1 00:00:06,799 --> 00:00:08,843 കഴിഞ്ഞ രാത്രി 2 00:00:53,179 --> 00:00:55,430 ദ ബോണ്ട്സ്മാൻ 3 00:00:55,431 --> 00:00:57,558 ഇന്ന് 4 00:01:17,119 --> 00:01:18,162 ഹബ്? 5 00:01:19,288 --> 00:01:20,790 നീ എവിടെയാ? 6 00:01:22,416 --> 00:01:23,584 ഇവിടെ. 7 00:01:24,460 --> 00:01:26,170 ശരി, നിനക്ക് ഒളിക്കാനാവില്ല. 8 00:01:26,587 --> 00:01:28,505 നമ്മൾ കുറച്ചു നാളായി ചെയ്തിട്ടില്ല എന്നേ ഉള്ളൂ, 9 00:01:28,506 --> 00:01:32,384 പക്ഷേ ഞാൻ നിനക്ക് പത്തിലു ഏഴും തരും. 10 00:01:36,722 --> 00:01:39,390 ഞാൻ നിന്നോട് ആണയിടുന്നു, ഞാൻ ചെയ്തതെല്ലാം... 11 00:01:39,391 --> 00:01:41,227 നിന്നെയും കെയ്ഡിനെയും സംരക്ഷിക്കാനായിരുന്നു. 12 00:01:44,605 --> 00:01:45,606 അതെന്താണ്? 13 00:01:49,151 --> 00:01:50,486 അതൊരു കുഴിമാടം ആയിരുന്നു. 14 00:01:53,197 --> 00:01:55,366 പക്ഷേ അവളിപ്പോൾ ഒരു പിശാചാണ്. 15 00:01:57,034 --> 00:01:58,244 ആര്? 16 00:01:59,995 --> 00:02:01,622 അതൊരു അബദ്ധമായിരുന്നു എം. 17 00:02:04,291 --> 00:02:06,252 ഞാൻ കുടിച്ചിരുന്നു, പിന്നെ... 18 00:02:07,670 --> 00:02:09,713 അവൾ ലക്കിയുടെ തൊപ്പി വച്ചിരുന്നു... 19 00:02:14,760 --> 00:02:15,761 ഷെറിൽ. 20 00:02:17,221 --> 00:02:18,973 അവൾ ലക്കിയുടെ തൊപ്പി വച്ചിരുന്നു. 21 00:02:19,390 --> 00:02:20,891 എന്നോടു ക്ഷമിക്കൂ. 22 00:02:21,517 --> 00:02:23,102 എനിക്ക് വലിയ ദുഃഖമുണ്ട്. 23 00:02:33,028 --> 00:02:34,654 ഞാനിതിലെ ഒരക്ഷരം പോലും വിശ്വസിക്കില്ല. 24 00:02:34,655 --> 00:02:36,698 എൻ്റെ അച്ഛൻ ഒരു കൊലപാതകിയല്ല. 25 00:02:36,699 --> 00:02:38,701 നിങ്ങൾ വീണ്ടും ഞങ്ങളെ ഭയപ്പെടുത്താൻ പറയുകയാണ്. 26 00:02:40,160 --> 00:02:42,745 ഞാൻ കാഞ്ചിവലിച്ചത് നിഷേധിക്കുന്നില്ല, 27 00:02:42,746 --> 00:02:43,955 പക്ഷേ അത് ഒരബദ്ധമായിരുന്നു. 28 00:02:43,956 --> 00:02:44,956 കർത്താവേ. 29 00:02:44,957 --> 00:02:48,793 ഒരബദ്ധം മൂലം നീ ലക്കിക്കു പകരം ഷെറിലിനെ വെടിവെച്ചെന്നോ? 30 00:02:48,794 --> 00:02:50,545 അപ്പോൾ കൊലപാതകം നിൻ്റെ മനസ്സിലുണ്ടായിരുന്നു. 31 00:02:50,546 --> 00:02:54,424 ഞാനാ പാപത്തിന് ഇപ്പോൾത്തന്നെ അനുഭവിക്കുവാ, ഞാനതിന് പരിഹാരം തേടാനും ശ്രമിക്കുന്നു. 32 00:02:54,425 --> 00:02:55,842 പരിഹാരമോ? 33 00:02:55,843 --> 00:02:59,262 നീ തൻ കാര്യം മാത്രം നോക്കുന്നതല്ലാതെ ഒന്നും ചെയ്തിട്ടില്ല. 34 00:02:59,263 --> 00:03:01,723 പിശാചുക്കളെ തിരിച്ചയയ്ക്കുന്നത് ഒന്നുമല്ലേ 35 00:03:01,724 --> 00:03:06,102 ഷെറിലിൻ്റെ കുടുംബം ഇപ്പോഴും അവളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. 36 00:03:06,103 --> 00:03:10,064 നീ ആ ഭീകരസത്യം അറിഞ്ഞിരുന്നു, പക്ഷേ അത് നേരിടാൻ തയ്യാറായില്ല. 37 00:03:10,065 --> 00:03:11,442 ശരി, നോക്ക്. 38 00:03:11,984 --> 00:03:12,984 എന്നെ വിട്ടേക്കൂ. 39 00:03:12,985 --> 00:03:15,987 നമ്മൾ ഇന്നലെ പരാജയപ്പെട്ടു, ആ പിശാച് സ്വതന്ത്രമായി നടക്കുന്നു. 40 00:03:15,988 --> 00:03:17,030 നമ്മൾ എല്ലാവരും 41 00:03:17,031 --> 00:03:21,243 ഒരു കുടുംബമെന്ന നിലയിൽ ശ്രദ്ധയോടെ ഇരിക്കണം. 42 00:03:22,870 --> 00:03:24,662 ലോകാവസാനത്തിൻ്റെ കാര്യമാ നമ്മൾ സംസാരിക്കുന്നത്. 43 00:03:24,663 --> 00:03:29,168 അക്കാരണം കൊണ്ടു മാത്രമാണ് ഞാനിപ്പോൾ പോലീസിനെ വിളിക്കാത്തത്. 44 00:03:30,169 --> 00:03:31,920 പക്ഷേ ഇത് ലോകാവസാനമാണെങ്കിൽ, 45 00:03:31,921 --> 00:03:34,715 ഞാൻ നിൻ്റെയടുത്തുനിന്നും വളരെ ദൂരെ ചെന്നു ചേരട്ടെ. 46 00:03:36,383 --> 00:03:38,509 പ്ലീസ്. ഇപ്പോൾ എന്നെ വിട്ടു പോകരുത്. 47 00:03:38,510 --> 00:03:41,347 നിൻ്റടുത്തു നിന്ന് ഓടി രക്ഷപ്പെടുന്നത് ഉപേക്ഷിക്കലല്ല. സദ്ബുദ്ധിയാണ്. 48 00:03:41,847 --> 00:03:42,723 എം... 49 00:03:44,141 --> 00:03:45,309 പ്ലീസ്. 50 00:03:46,310 --> 00:03:48,562 ഞാൻ ഇന്നലെ രാത്രിയിലെ അതേ ആളാണ്. 51 00:03:49,521 --> 00:03:50,731 അതേ, എനിക്കറിയാം. 52 00:03:51,774 --> 00:03:53,108 പക്ഷേ ഇപ്പോൾ വ്യക്തമായി കാണാം. 53 00:04:00,199 --> 00:04:01,325 അമ്മേ, നമുക്കു പോകാം. 54 00:04:30,312 --> 00:04:31,355 നാശം പിടിക്കാൻ. 55 00:04:48,998 --> 00:04:51,166 ശരി. എന്നാലത് ചെയ്യ്. 56 00:04:53,377 --> 00:04:54,837 വന്നെന്നെ കൊണ്ടുപോ. 57 00:05:11,562 --> 00:05:13,939 ഇന്നത് ചെയ്യണം, നിൻ്റെ കുഞ്ഞിനായി. 58 00:05:15,024 --> 00:05:17,443 ഞങ്ങൾ നിന്നെ വിശ്വസിക്കുന്നു. അത് കുളമാക്കരുത്. 59 00:05:28,454 --> 00:05:29,455 എങ്ങനെ? 60 00:05:31,373 --> 00:05:32,457 അത് സുഖകരമായിരുന്നില്ല. 61 00:05:32,458 --> 00:05:34,668 ശവം സൂക്ഷിപ്പുകാരന് ചികിത്സ വേണ്ടിവരും. 62 00:05:35,085 --> 00:05:36,754 പക്ഷേ സാത്താനുമായുള്ള ഇടപാട് കഴിഞ്ഞിട്ടില്ല. 63 00:05:38,255 --> 00:05:39,673 പക്ഷേ എൻ്റെ ഇടപാട് കഴിഞ്ഞു. 64 00:05:40,924 --> 00:05:43,509 നിനക്ക് എൻ്റെ തിരിച്ചുപോക്കിനുള്ളത് തയ്യാറാക്കാം. 65 00:05:43,510 --> 00:05:45,471 നിനക്ക് തീരുമാനമെടുക്കാനാവില്ല. 66 00:05:46,096 --> 00:05:48,765 ഞാനൊരു വീട്ടിനകത്ത് പൊടിത്തെറിച്ചതാ, എന്നിട്ടും ഞാനിവിടെ നിൽക്കുന്നു. 67 00:05:48,766 --> 00:05:51,934 നമ്മൾ അവൻ്റെ ജോലി തീർക്കണം. അതു മാത്രമേ ഉള്ളൂ. 68 00:05:51,935 --> 00:05:53,312 അതിനു ശേഷം? 69 00:05:54,563 --> 00:05:56,022 അവളുടെ പേര് ലിലിത്ത്, 70 00:05:56,023 --> 00:05:58,734 അവളാണ് നാം ഇരുവരുടെയും അവസാന ജോലി. 71 00:05:59,276 --> 00:06:01,403 അതു കഴിഞ്ഞാൽ, നമ്മൾ... 72 00:06:03,113 --> 00:06:04,322 അതേ കരാർ, 73 00:06:04,323 --> 00:06:07,700 ഒന്നുകിൽ നമ്മളത് ചെയ്യുക, അല്ലെങ്കിൽ അവനത് ചെയ്യും. 74 00:06:07,701 --> 00:06:09,452 പിന്നെന്തു കാര്യം? 75 00:06:09,453 --> 00:06:12,331 അപ്പോ ലോകം നമ്മളില്ലാതെ മുന്നോട്ടു പോയാലോ? 76 00:06:13,040 --> 00:06:14,957 ഞാനിത് ബെൻജിക്കു വേണ്ടിയാണ് ചെയ്യുന്നത്. 77 00:06:14,958 --> 00:06:17,628 പക്ഷേ നിനക്ക് മറ്റാരെയും കുറിച്ച് കരുതലില്ലെങ്കിൽ, 78 00:06:18,879 --> 00:06:20,506 നിന്നെ ഞാനിതിൽ തുടരാൻ നിർബന്ധിക്കില്ല. 79 00:06:27,429 --> 00:06:29,556 നീ "മാലാഖയുടെ ശബ്ദം" എന്ന് കേട്ടിട്ടുണ്ടോ? 80 00:06:30,182 --> 00:06:31,390 അവളുമായാണ് തുടങ്ങിയത്. 81 00:06:31,391 --> 00:06:32,934 ലിലിത്ത് ഒരു മാലാഖയായിരുന്നോ? 82 00:06:32,935 --> 00:06:35,103 ഏറ്റവും മധുരമുള്ള ശബ്ദമുള്ളവൾ. 83 00:06:35,104 --> 00:06:37,105 അവളുടെ ശബ്ദം മൂലം അവൾ ദൈവത്തിനു പ്രിയങ്കരിയായി, 84 00:06:37,106 --> 00:06:40,274 ഒപ്പം മറ്റു മാലാഖമാർ അവളിൽ അസൂയാലുക്കളുമായി. 85 00:06:40,275 --> 00:06:42,777 അതിനാലാണ് അവർ അവളെ ചതിച്ച് സാത്താൻ്റെ വിപ്ലവത്തിൽ ചേർത്തത്. 86 00:06:42,778 --> 00:06:44,153 ദൈവം അവളെ തരം താഴ്ത്തി, 87 00:06:44,154 --> 00:06:46,323 ഒരിക്കലും സംഗീതമില്ലാത്ത ഒരു ലോകത്തേക്ക്. 88 00:06:55,249 --> 00:06:56,457 അത് ഷെറിൽ ആണ്! 89 00:06:56,458 --> 00:06:58,001 911 വിളിക്ക്. 90 00:06:59,128 --> 00:07:01,712 അപ്പോൾ, അവൾ പ്രതികാരമായി അവസാനയുദ്ധം തുടങ്ങിയോ? 91 00:07:01,713 --> 00:07:04,048 അത് കോർപ്പറേറ്റിൻ്റെ ഔദ്യോഗിക കഥയാണ്, 92 00:07:04,049 --> 00:07:06,843 പക്ഷേ മീറ്റൂ നരകത്തിലെത്താത്തതിനാൽ പുറത്തറിഞ്ഞിട്ടീല്ല. 93 00:07:06,844 --> 00:07:09,471 സത്യത്തിൽ ബോസിന് ലിലിത്തിനോട് ഒരു ഇഷ്ടമുണ്ട്. 94 00:07:10,180 --> 00:07:11,306 വെറുതേയല്ല അവൾ ചാടാൻ നോക്കിയെ. 95 00:07:11,932 --> 00:07:14,308 കഴിഞ്ഞതവണ അവൾ അവൻ്റടുത്തു നിന്ന് രക്ഷപ്പെട്ടപ്പോൾ, 96 00:07:14,309 --> 00:07:18,020 ആ ദേഷ്യം മുഴുവനും അവൾ, കണ്ട പുരുഷന്മാരുടെയടുത്ത് തീർത്തു. 97 00:07:18,021 --> 00:07:19,856 അവരവളെ അവസാനം എങ്ങനെ പിടികൂടി? 98 00:07:19,857 --> 00:07:23,359 എങ്ങനെയെന്ന് ഞങ്ങൾക്ക് അറിയില്ല. എവിടെയാണെന്നേ അറിയൂ. 99 00:07:23,360 --> 00:07:25,862 ജറുസലേമിനു പുറത്ത് ഒരു പുരോഹിത മഠത്തിൽ. 100 00:07:25,863 --> 00:07:28,614 അവളവിടെ ഗ്രിഗോറിയൻ പ്രാർത്ഥനകൾ കേട്ടപ്പോൾ ആക്രമിച്ചു. 101 00:07:28,615 --> 00:07:32,869 ലിലിത്തിന് സംഗീതമെന്നാൽ സ്രാവിന് രക്തം പോലെയാ. 102 00:07:32,870 --> 00:07:36,664 അവൾക്ക് മനസ്സു നിയന്ത്രിക്കുന്ന വിദ്യയുണ്ട്. 103 00:07:36,665 --> 00:07:39,458 അവൾ എല്ലാ പുരോഹിതന്മാരെയും ആത്മഹത്യ ചെയ്യിച്ചു. 104 00:07:39,459 --> 00:07:41,961 ഹണി, ആംബുലൻസ് വരുന്നുണ്ട്. 105 00:07:41,962 --> 00:07:43,797 നമുക്ക് പോയി ഇരുന്നാലോ? 106 00:08:19,583 --> 00:08:21,084 മാഡം, നിൽക്കുന്നിടത്തു തന്നെ നിൽക്കൂ. 107 00:08:36,892 --> 00:08:37,893 എല്ലാം ക്ലിയറാണ്. 108 00:08:38,644 --> 00:08:40,229 ഹാലൊറൻ ഇവിടെ ഇല്ല. 109 00:08:49,488 --> 00:08:51,740 ഇവിടെയാണോ ഹബ് പിശാചുക്കളെ വരുത്തിയിരുന്നത്? 110 00:08:52,199 --> 00:08:53,742 ദൈവത്തിനാണെ സത്യം. 111 00:08:54,451 --> 00:08:56,161 അവർ വാക്വം ക്ലീനറുകൾ ഉപയോഗിച്ചിരുന്നോ? 112 00:08:56,995 --> 00:08:58,538 വീട്ടുജോലിക്കുള്ള പിശാചുക്കൾ. 113 00:08:59,248 --> 00:09:01,041 ഞാനവരെ ആഴ്ചയിൽ രണ്ടുദിവസം വിളിക്കും. 114 00:09:02,918 --> 00:09:06,463 ശരി തെണ്ടികളേ. ഞാൻ കള്ളം പറയുകയാണെങ്കിൽ, അതിനെ എന്തുവിളിക്കും? 115 00:09:15,389 --> 00:09:17,139 അവനെവിടെ കിറ്റി? 116 00:09:17,140 --> 00:09:18,350 ഹബ് എവിടെ? 117 00:09:33,657 --> 00:09:35,866 അതേ, ഇത് പേരറിയാത്ത ഒരിടമാണ്. 118 00:09:35,867 --> 00:09:37,743 നമ്മളിവിടെ എന്തുചെയ്യാൻ പോകുവാണെന്ന് പറയാമോ? 119 00:09:37,744 --> 00:09:39,996 ലിലിത്തിന് സംഗീതത്തിൽ കമ്പമുണ്ടെന്നു പറഞ്ഞല്ലോ. 120 00:09:39,997 --> 00:09:42,165 എൻ്റെ കയ്യിലുള്ള ഏറ്റവും നല്ല ആമ്പ്ലിഫയറാ ഇത്. 121 00:09:43,166 --> 00:09:45,794 ഒന്നും കരുതരുത്, പക്ഷേ അവളിത് ഇവിടെനിന്ന് എങ്ങനെ കേൾക്കുമെന്നാണ്? 122 00:09:46,461 --> 00:09:49,005 ഞാനിതിനെ 50 കിലോഹെർട്ട്സിലേക്ക് മാറ്റാൻ പോകുന്നു. 123 00:09:49,006 --> 00:09:52,174 നമുക്കത് കേൾക്കാനാവില്ല, പക്ഷേ അത് ഒരു 30 മൈൽ ദൂരത്തിൽ സിഗ്നൽ നൽകും. 124 00:09:52,175 --> 00:09:55,094 - നമുക്കത് കേൾക്കാനാവില്ല എന്നാൽ? - നീ ഡോഗ് വിസിൽ എന്നു കേട്ടിട്ടുണ്ടോ? 125 00:09:55,095 --> 00:09:57,764 നീ ലോകത്തിലെ ആദ്യത്തെ പിശാച് വിസിലാണ് ഇപ്പോൾ കാണുന്നത്. 126 00:09:58,390 --> 00:10:00,182 ഇതിൽ ഇപ്പോഴും സിഡികൾ ഉണ്ട്. 127 00:10:00,183 --> 00:10:02,268 അവൾ ശരിക്കും വന്നാൽ നമ്മൾ എന്തു ചെയ്യാൻ പോകുന്നു? 128 00:10:02,269 --> 00:10:04,813 നീ അന്നെന്നെ കാണിച്ച ആ ചിത്രം കയ്യിലുണ്ടോ? 129 00:10:05,939 --> 00:10:09,650 ആ മഠത്തിനു ചുറ്റുമുള്ള പറമ്പിലെ വരകൾ നോക്കിയിട്ട് എന്തുകാണാം എന്നു പറയൂ. 130 00:10:09,651 --> 00:10:13,404 കോർപ്പറേറ്റ് നൂറ്റാണ്ടുകൾ പഠിച്ചിട്ടും കാണാത്തതെന്തോ നീ കണ്ടെന്നാണോ? 131 00:10:13,405 --> 00:10:16,742 ഞാൻ ഒരെണ്ണം വരച്ചില്ലായിരുന്നെങ്കിൽ ആ വരകൾ ഞാൻ കാണില്ലായിരുന്നു. 132 00:10:22,873 --> 00:10:24,415 ഇതൊരു പെൻ്റഗ്രാം ആണെന്നോ? 133 00:10:24,416 --> 00:10:27,293 ലിലിത്ത് ഇവിടെ എത്തിയ അതേ മാർഗ്ഗത്തിൽ 134 00:10:27,294 --> 00:10:30,130 അവളെ തിരിച്ചയച്ചാലോ? 135 00:10:31,256 --> 00:10:34,051 ആ മൂലകളിൽ വച്ചിരിക്കുന്ന കൂടോത്രങ്ങൾ നോക്കൂ. 136 00:10:34,718 --> 00:10:36,969 അത് പിശാചിൻ്റെ കൂടോത്രമായിരുന്നു എങ്കിൽ, 137 00:10:36,970 --> 00:10:39,097 അവർ എന്തോ ചെയ്യാൻ നോക്കുകയായിരുന്നു. 138 00:10:44,978 --> 00:10:47,355 നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു, പക്ഷേ മകന് പോകാം. 139 00:10:47,356 --> 00:10:49,482 - അമ്മൂമ്മയെ വിളിക്കൂ. - ഞാനൊരു വക്കീലിനെ വിളിച്ചു. 140 00:10:49,483 --> 00:10:51,192 അയാൾ വരുന്നതു വരെ ഒരക്ഷരം മിണ്ടരുത്. 141 00:10:51,193 --> 00:10:53,361 "ബൈ" പറഞ്ഞാൽ അതിൻ്റെ ഏതു ഭാഗമാ നിനക്ക് മനസ്സിലാകാത്തത്? 142 00:10:53,362 --> 00:10:56,322 ഇതൊന്നും നിൻ്റെ കുഴപ്പമല്ല എം, ഞാൻ നിന്നെ ഉപേക്ഷിക്കാനും പോകുന്നില്ല. 143 00:10:56,323 --> 00:10:57,782 - രണ്ടാളെയും. - ഇതുവഴി, പ്ലീസ്. 144 00:10:57,783 --> 00:10:58,949 നീ ഞങ്ങടടുത്ത് വരരുത്. 145 00:10:58,950 --> 00:11:00,868 - നിൻ്റെ അമ്മൂമ്മയെ വിളിക്ക്. - എന്താ? അമ്മേ. 146 00:11:00,869 --> 00:11:02,411 വിഷമിക്കേണ്ട. 147 00:11:02,412 --> 00:11:03,746 കിറ്റിയെയും അറസ്റ്റ് ചെയ്തു. 148 00:11:03,747 --> 00:11:05,873 നിങ്ങളാണ് അച്ഛനേം അമ്മേം പോലീസിൽ പിടിപ്പിച്ചത്, അല്ലേ? 149 00:11:05,874 --> 00:11:09,961 മുകളിൽ നിന്നുള്ള ഉത്തരവു പ്രകാരം. പക്ഷേ, ശരിയാ. ഞാൻ ഒറ്റി. 150 00:11:10,504 --> 00:11:12,589 നിനക്കെന്നെ ഇടിക്കണമെങ്കിൽ, ചെയ്തോ. 151 00:11:13,673 --> 00:11:15,508 ചെയ്യെടാ. എന്നെ ഇടിക്ക്. 152 00:11:15,509 --> 00:11:18,260 ഞാൻ ഒറ്റുകാരനാണ്. അത് നിനക്കും എനിക്കും ആശ്വാസമാകും. 153 00:11:18,261 --> 00:11:19,428 എൻ്റടുത്തു നിന്നും മാറ്. 154 00:11:19,429 --> 00:11:23,933 നോക്ക്, ഞാൻ നിന്നെയും അമ്മയെയും ചതിച്ചു, എനിക്കതിൽ വളരെ വിഷമമുണ്ട്. 155 00:11:23,934 --> 00:11:26,394 പക്ഷേ നമ്മൾ എന്തിനെതിരായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. 156 00:11:26,395 --> 00:11:27,561 ശരിക്കും പിശാചിനെതിരെയോ? 157 00:11:27,562 --> 00:11:30,481 - എനിക്ക് ഒന്നും പറയാനില്ല. - ശരി, എങ്കിൽ കേൾക്ക്. 158 00:11:30,482 --> 00:11:33,984 കാരണം, നമുക്ക് നിൻ്റെ അമ്മയെ രക്ഷിക്കണം എങ്കിൽ, കഥ ശരിയായി മനസ്സിലാക്കണം. 159 00:11:33,985 --> 00:11:36,028 എന്തു കഥയാണ് ലക്കി? 160 00:11:36,029 --> 00:11:38,572 നിൻ്റെ അച്ഛൻ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു. 161 00:11:38,573 --> 00:11:41,700 അയാൾ നിങ്ങളുടെ ഇഷ്ടത്തിനെതിരായി അയാളുടെ നശിച്ച 162 00:11:41,701 --> 00:11:43,369 പിശാച് കൊലപാതകങ്ങളിൽ ഉൾപ്പെടുത്തിച്ചു. 163 00:11:43,370 --> 00:11:44,662 - അത് സത്യമല്ല. - അല്ലേ? 164 00:11:44,663 --> 00:11:47,206 കാരണം ഞാൻ ബൈബിളിൽ കൈവച്ച് സാക്ഷിപറയും, 165 00:11:47,207 --> 00:11:50,960 നീയും നിൻ്റെ അമ്മയും നിൻ്റെ അച്ഛൻ്റെ കള്ളങ്ങളുടെ തടവുകാരായിരുന്നത് കണ്ടെന്ന്. 166 00:11:50,961 --> 00:11:52,628 ഇവിടെ നിങ്ങളും അവൻ്റെ ഇരകളാണ്. 167 00:11:52,629 --> 00:11:53,629 ഞാനത് പറയുല്ല. 168 00:11:53,630 --> 00:11:55,382 നമുക്കറിയാം അവനൊരു കൊലയാളിയാണെന്ന്. 169 00:11:58,427 --> 00:11:59,719 അപ്പോ താൻ അല്ലേ? 170 00:12:02,472 --> 00:12:03,974 വസ്തുതകൾ മനസ്സിലാക്കാൻ നേരമായി മോനേ. 171 00:12:04,850 --> 00:12:08,936 പോലീസുകാർ കരുതും നീ ഏതോ കൊലയാളി കുടുംബത്തിലെ അംഗമാണെന്ന്. 172 00:12:08,937 --> 00:12:11,188 ഞാനും നീയുമാണ് നിൻ്റെ അമ്മയുടെ അവസാന പ്രതീക്ഷ. 173 00:12:11,189 --> 00:12:13,733 എൻ്റെ അമ്മയ്ക്ക് അവളുടെ കാര്യം നോക്കാനറിയാം ലക്കി. 174 00:12:15,318 --> 00:12:17,486 തന്നെ ആരും വിശ്വസിക്കില്ല. 175 00:12:17,487 --> 00:12:20,114 ഞാനോ പോലീസുകാരോ. 176 00:12:20,115 --> 00:12:21,575 എൻ്റെ അമ്മ ഒരിക്കലുമില്ല. 177 00:12:37,549 --> 00:12:39,258 പ്രതി#1- ഹബ് ഹാലൊറൻ പ്രതി#2 - കിറ്റി ഹാലൊറൻ 178 00:12:39,259 --> 00:12:42,303 {\an8}ഇല്ല ഷെറിഫ്. നിങ്ങൾക്ക് ആകെപ്പാടെ തെറ്റുപറ്റി. 179 00:12:42,304 --> 00:12:44,306 {\an8}മറ്റാർക്കും കുഴപ്പമുണ്ടാകാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. 180 00:12:45,432 --> 00:12:48,392 ഹബ്ബിനെ വിളിക്കൂ. സാധാരണപോലെ സംസാരിക്കൂ. 181 00:12:48,393 --> 00:12:50,520 ബോക്സ്കാറിൽ വന്ന് നിങ്ങളെ കാണാൻ പറയൂ. 182 00:12:51,021 --> 00:12:53,522 റൂബി, നിങ്ങൾക്ക് ഇവിടെ നടക്കുന്നതിൻ്റെ പകുതിപോലും അറിയില്ല. 183 00:12:53,523 --> 00:12:54,857 ഞാനവളോട് പറയാൻ ശ്രമിച്ചു. 184 00:12:54,858 --> 00:12:57,526 നമുക്ക് പിശാചുക്കളെപ്പറ്റി എത്ര വേണമെങ്കിലും സംസാരിക്കാം, 185 00:12:57,527 --> 00:12:58,819 ഹബ് കസ്റ്റഡിയിലാകട്ടെ. 186 00:12:58,820 --> 00:13:02,824 ഹബ് ചെയ്യുന്നത് എന്തുതന്നെയായാലും അത് കൂടുതൽ ആളുകൾക്ക് കുഴപ്പമുണ്ടാകാതിരിക്കാനാ. 187 00:13:06,578 --> 00:13:08,162 കെയ്ഡിന് എത്ര പങ്കുണ്ടായിരുന്നു? 188 00:13:08,163 --> 00:13:10,956 ഒരു അഗ്നിശമന സേനാംഗമായി വേഷം കെട്ടിയത് ഒഴികെ? 189 00:13:10,957 --> 00:13:12,375 ഞാനവനെ അറസ്റ്റ് ചെയ്തില്ല, 190 00:13:13,543 --> 00:13:15,003 പക്ഷേ എനിക്കതിന് കഴിയും. 191 00:13:22,719 --> 00:13:23,637 ഞാനത് ചെയ്യാം. 192 00:13:34,689 --> 00:13:37,316 ഇത് ഹബ് ആണ്, ആവശ്യമെങ്കിൽ ഒരു മെസ്സേജയയ്ക്കൂ. 193 00:13:37,317 --> 00:13:39,027 ഹേയ്. ഇത് ഞാനാണ്. 194 00:13:40,195 --> 00:13:42,948 നോക്കൂ, കാര്യങ്ങൾ ഇങ്ങനെ അവസാനിച്ചത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. 195 00:13:43,615 --> 00:13:47,369 ക്ലബ്ബിലേക്കു വരൂ. എനിക്കും നിൻ്റെ അമ്മയ്ക്കും സംസാരിക്കാനുണ്ട്. 196 00:13:56,962 --> 00:14:02,424 {\an8}ചുള്ളിക്കമ്പുകൾ കൊണ്ട് റുൺസ്,കോഫി ക്യാൻസ് കൊണ്ട് ഉണ്ടാക്കിയ പെന്റാഗ്രാമിനായി 197 00:14:02,425 --> 00:14:05,344 ഇതുപോലൊരു വിഡ്ഢിത്തം ഞാൻ ഇതുവരെ കേട്ടിട്ടില്ല. 198 00:14:05,345 --> 00:14:07,013 നിനക്ക് ഇതിലും നല്ല ആശയമുണ്ടോ? 199 00:14:12,894 --> 00:14:13,811 ഏയ്. 200 00:14:13,812 --> 00:14:16,647 നമുക്കവളെ ഇതിനുള്ളിൽ വരുത്തിക്കണം. 201 00:14:16,648 --> 00:14:18,275 അപ്പോൾ ഇത് ഒളിപ്പിച്ചു വയ്ക്കണം. 202 00:14:25,740 --> 00:14:27,158 അപ്പോ, ഇനിയെന്താ? 203 00:14:28,118 --> 00:14:31,287 ഞാനിതുവരെ മനസ്സിനെ നിയന്ത്രിക്കുന്നത് തടയാനായി ഒന്നും ആലോചിച്ചിട്ടില്ല 204 00:14:31,288 --> 00:14:32,663 അത് നമ്മളെ ബാധിക്കില്ല. 205 00:14:32,664 --> 00:14:36,376 നമ്മൾ നരകത്തിൽ പോയിട്ടുള്ളതിനാൽ. നമുക്ക് പിശാചിനെ കാണാനാവുന്നതിൻ്റെയും കാരണം. 206 00:14:37,711 --> 00:14:38,753 ശരിക്കും? 207 00:14:39,504 --> 00:14:41,131 നിങ്ങളാ മാനുവൽ വായിച്ചു നോക്കിയില്ലേ? 208 00:14:42,632 --> 00:14:45,134 നോക്കൂ, അത് ഞാനാവാം എന്നു തോന്നുന്നു, 209 00:14:45,135 --> 00:14:46,719 ലിലിത്ത് ആരുടെ ദേഹത്താണ് എന്നതിനാൽ. 210 00:14:46,720 --> 00:14:48,345 - അവളിപ്പോൾ ഷെറിൽ അല്ല. - ശരി, 211 00:14:48,346 --> 00:14:51,515 പക്ഷേ ഏതെങ്കിലുമൊരു ഇന്ദ്രജാലം കൊണ്ട് ഇതിനി പ്രവർത്തിച്ചാൽ, 212 00:14:51,516 --> 00:14:52,975 താനിത് മടിച്ചുനിന്ന് കുളമാക്കിയാൽ-- 213 00:14:52,976 --> 00:14:54,352 ഞാൻ മടിക്കില്ല. 214 00:14:55,186 --> 00:14:58,148 മടിച്ചാൽ ഞാൻ തന്നെ കൊല്ലും. 215 00:14:59,232 --> 00:15:02,359 പെട്ടെന്ന്, താൻ അഭിനയിക്കുന്നത്ര കണ്ണിൽ ചോരയില്ലാത്തവനാണോ എന്ന് എനിക്കൊരാശങ്ക. 216 00:15:02,360 --> 00:15:04,486 നീ നിൻ്റെ കാര്യം ആലോചിച്ചാൽ മതി, ഓക്കേ? 217 00:15:04,487 --> 00:15:07,573 അവൾ കയറുന്നതുവരെ കെണി വലിക്കരുത്. 218 00:15:07,574 --> 00:15:11,077 ഞാൻ എല്ലാ സൃഷ്ടിയുടെയും നാശത്തിന് വഴിയൊരുക്കാൻ ആഗ്രഹിക്കുന്നില്ല. 219 00:15:53,161 --> 00:15:56,497 ഞങ്ങൾ വഴി ഹബ്ബിനെ കുടുക്കാം എന്നത് ആർക്കും സഹായകമാവില്ല. 220 00:15:56,498 --> 00:15:59,166 ഷെറിഫ്! ബബ്ബാസ് ഡൈനറിൽ ഒരുപാടുപേർക്ക് അപകടം പറ്റിയിരിക്കുന്നു. 221 00:15:59,167 --> 00:16:00,626 നശിക്കാൻ, ഹാലൊറൻ! 222 00:16:00,627 --> 00:16:01,919 അതയാളല്ല. 223 00:16:01,920 --> 00:16:04,380 സാക്ഷികൾ പറയുന്നു അത് ഷെറിൽ ഡോസൺ ആണെന്ന്. 224 00:16:04,381 --> 00:16:05,507 ഷെറിൽ ഡോസൺ? 225 00:16:07,258 --> 00:16:09,844 - അവർ പറയുന്നു അവൾക്ക് ബാധയുണ്ടെന്ന്. - കണ്ടോ? 226 00:16:11,054 --> 00:16:13,389 അവളെപ്പറ്റിയാണ് നിങ്ങൾ ആശങ്കപ്പെടേണ്ടത്. 227 00:16:13,390 --> 00:16:15,433 ഹബ് നമ്മളെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. 228 00:16:16,101 --> 00:16:17,686 നീയത് വിശ്വസിക്കുന്നുണ്ട്, അല്ലേ? 229 00:16:19,479 --> 00:16:20,438 ഉണ്ട്. 230 00:16:21,648 --> 00:16:23,566 പക്ഷേ അത് അവൻ ചെയ്തത് മാറ്റുന്നില്ല. 231 00:16:51,761 --> 00:16:53,679 വാ. 232 00:16:53,680 --> 00:16:55,849 അകത്തുകയറ്, നശിക്കാൻ. 233 00:16:58,643 --> 00:16:59,477 നാശം. 234 00:18:26,898 --> 00:18:29,359 വീണ്ടും എന്നെ കൊല്ലരുത് ഹബ്. 235 00:18:35,323 --> 00:18:36,825 നീ ഷെറിൽ അല്ല. 236 00:18:37,325 --> 00:18:40,578 എന്നെ പോകാൻ അനുവദിച്ചാൽ, ഞാൻ ഷെറിലിനെ ജീവിക്കാൻ വിടാം. 237 00:18:41,120 --> 00:18:42,539 നീ നരകത്തിൽ പോകില്ല. 238 00:18:43,915 --> 00:18:45,500 നീ സ്വതന്ത്രനാകും. 239 00:18:52,340 --> 00:18:53,800 എന്ത് നാശമാണിത്? 240 00:18:55,093 --> 00:18:56,511 എന്താ സംഭവിക്കുന്നത്? 241 00:18:57,554 --> 00:18:59,179 അവൾ വിലപേശുവാ. 242 00:18:59,180 --> 00:19:01,348 ശരി, അതിൽ വീഴരുത്! ലോകാവസാനം, ഓർക്കുന്നോ? 243 00:19:01,349 --> 00:19:03,268 ഷെറിൽ ഇപ്പോഴും ജീവനോടിരിക്കുന്നുണ്ടെങ്കിൽ, 244 00:19:04,435 --> 00:19:06,062 നീ ഒരു കൊലയാളിയല്ല, 245 00:19:07,814 --> 00:19:10,567 അപ്പോ നിൻ്റെ കുടുംബം നിനക്ക് മാപ്പുനൽകും, അല്ലേ? 246 00:19:13,361 --> 00:19:16,239 ഇല്ലില്ല. നീ സ്നേഹിക്കുന്ന എല്ലാവരെയും ഓർക്ക്. 247 00:19:19,450 --> 00:19:20,493 ഓർക്കുവാ. 248 00:19:26,958 --> 00:19:28,418 ഇതെങ്ങനെയാ പ്രവർത്തിക്കുക? 249 00:19:34,465 --> 00:19:35,925 മുദ്ര പൊട്ടിക്ക്. 250 00:19:40,680 --> 00:19:43,265 അരുത്. 251 00:19:43,266 --> 00:19:44,559 സ്ത്രീകൾ ആദ്യം. 252 00:20:26,184 --> 00:20:28,143 സ്വാർത്ഥനായ തെണ്ടി. 253 00:20:28,144 --> 00:20:29,312 അത്, 254 00:20:30,021 --> 00:20:32,314 നീ നരകത്തിൽ പോകാറായിട്ടില്ല, അപ്പോ... 255 00:20:32,315 --> 00:20:33,315 നിനക്ക് സ്വാഗതം. 256 00:20:33,316 --> 00:20:36,026 നീ ഈ ലോകം മുഴുവനും വിറ്റു. 257 00:20:36,027 --> 00:20:37,987 ഞാൻ എന്തെങ്കിലും വഴിയുണ്ടാക്കാം. 258 00:20:38,696 --> 00:20:40,573 എപ്പോഴും ഒരു രക്ഷാമാർഗ്ഗം ഉണ്ടാകും. 259 00:20:41,532 --> 00:20:42,742 എവിടെയാ... ഞാൻ... 260 00:20:44,619 --> 00:20:45,536 ഹബ്? 261 00:20:45,954 --> 00:20:47,372 സാരമില്ല ഷെറിൽ. 262 00:20:48,706 --> 00:20:50,375 എല്ലാം ശരിയാകും. 263 00:21:17,318 --> 00:21:18,987 ഇതെന്തു നാശം? 264 00:21:30,498 --> 00:21:31,623 നിന്നെത്തേടി പോലീസ് വരുന്നു! 265 00:21:31,624 --> 00:21:34,126 നീ അല്ലെങ്കിൽ കെയ്ഡ് . മേരിയാന് വേറെ വഴിയില്ലായിരുന്നു. 266 00:21:34,127 --> 00:21:36,713 ഞാൻ എല്ലാം ശരിയാക്കി. ഞാൻ സ്വതന്ത്രനാണ്. 267 00:21:41,092 --> 00:21:42,719 നോക്ക്, അത് പോയി. 268 00:21:44,137 --> 00:21:45,554 ഞാൻ ഷെറിലിനെ തിരികെ കൊണ്ടുവന്നു, 269 00:21:45,555 --> 00:21:47,764 അത് കാര്യങ്ങൾ ആകെ മാറ്റി. 270 00:21:47,765 --> 00:21:50,434 ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതു പോലെ. 271 00:21:50,435 --> 00:21:52,520 ഹബ്, നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു. 272 00:21:53,521 --> 00:21:55,063 - മേരിആൻ, വിഷമിക്കാതെ. - വരൂ ഹബ്. 273 00:21:55,064 --> 00:21:57,399 അവർക്ക് അറിയില്ല. അറിയില്ല എം. 274 00:21:57,400 --> 00:21:59,443 ഹബ്? എന്താ സംഭവിക്കുന്നത്? 275 00:21:59,444 --> 00:22:01,029 കൈകൾ മേശമേൽ വയ്ക്കൂ. 276 00:22:01,404 --> 00:22:03,780 വേഗം. നീയും. നമുക്കു പോകാം. 277 00:22:03,781 --> 00:22:05,866 - ഒരു കുഴപ്പവും ഉണ്ടാകില്ല. - പിന്നിലേക്കു മാറൂ. 278 00:22:05,867 --> 00:22:08,660 ആരും വിഷമിക്കേണ്ട. ഒരു കുഴപ്പവും ഉണ്ടാകില്ല. 279 00:22:08,661 --> 00:22:10,955 - നീ ഓക്കെയാണോ? - എന്നെ തൊടരുത്. 280 00:22:47,742 --> 00:22:49,911 ഞാൻ മേരിയാനെ നോക്കിയിട്ടു വരാം. 281 00:22:50,703 --> 00:22:53,622 എന്നെ ഇവൻ്റടുത്ത് ഒറ്റയ്ക്കു വിട്ടിട്ടു പോകുവാണോ? 282 00:22:53,623 --> 00:22:54,832 അവൻ്റെ കയ്യിൽ വിലങ്ങുണ്ട്. 283 00:22:55,917 --> 00:22:57,752 വിലങ്ങുകൾ മന്ത്രവാദികളെ തടയില്ല. 284 00:23:19,190 --> 00:23:21,525 നിനക്കെന്നോട് ഇപ്പോൾ വെറുപ്പാണെന്ന് അറിയാം. 285 00:23:21,526 --> 00:23:22,735 പക്ഷേ ഇനി മതി. 286 00:23:25,988 --> 00:23:29,032 നീ ശരിയായ മാനസികാവസ്ഥയിലല്ല, 287 00:23:29,033 --> 00:23:31,910 അതിനാൽ ഞാൻ നമുക്കായി കാര്യങ്ങൾ ആലോചിക്കാം, 288 00:23:31,911 --> 00:23:33,955 ഇത് എങ്ങനെയാവുമെന്ന് ഞാൻ നിന്നോടു പറയാൻ പോകുവാ. 289 00:24:09,657 --> 00:24:11,408 ചാരം പൊടിയായി 290 00:24:11,409 --> 00:24:13,451 നിഴലും വെളിച്ചവും 291 00:24:13,452 --> 00:24:17,497 ഇന്നലെ രാത്രി എൻ്റെ ജനാലയ്ക്കരികിലൂടെ കറുത്തതെന്തോ കടന്നുപോയി 292 00:24:17,498 --> 00:24:21,251 നീ സൂക്ഷിക്കണമെന്നൊരു ശബ്ദം ഞാൻ കേട്ടു 293 00:24:21,252 --> 00:24:26,174 ഞാൻ ജനാലവഴി നോക്കി ആരുമവിടെ ഇല്ലായിരുന്നു 294 00:24:27,091 --> 00:24:30,094 അത് കടന്നു പോയി... 295 00:24:30,720 --> 00:24:34,222 അതെൻ്റെ ആത്മാവിനെ പിടിച്ചുകുലുക്കി 296 00:24:34,223 --> 00:24:37,977 ഓ, അത് കടന്നു പോയി... 297 00:24:38,477 --> 00:24:41,981 എൻ്റെ ശ്വാസമെടുത്തുപോയി 298 00:24:42,899 --> 00:24:45,318 അത് കടന്നു പോയി... 299 00:24:45,985 --> 00:24:50,615 ദുഃഖമേ, മരണമേ 300 00:24:55,244 --> 00:24:57,622 സാത്താൻ വരാതിരിക്കില്ല ഹബ്. 301 00:24:58,206 --> 00:24:59,373 എനിക്കു വേണ്ടിയല്ല, 302 00:24:59,999 --> 00:25:01,626 അപ്പോ മേരിയാന് വേണ്ടിയുമല്ല. 303 00:25:02,793 --> 00:25:06,797 അവൾ ജീവിക്കണമെങ്കിൽ എന്നെ സേവിക്കുക. 304 00:26:05,648 --> 00:26:07,649 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 305 00:26:07,650 --> 00:26:09,735 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ