1 00:00:23,583 --> 00:00:24,625 ഇത് ഞാനാണ്. 2 00:00:25,500 --> 00:00:26,708 അതെ. 3 00:00:26,791 --> 00:00:28,791 ഞാനാ ഫോട്ടോ പരിശോധിപ്പിച്ചു. 4 00:00:28,875 --> 00:00:30,541 അത് എഡിറ്റ്‌ ചെയ്തതല്ല. 5 00:00:31,541 --> 00:00:33,791 ഈ പ്രശ്നത്തെ അത്യന്തം രഹസ്യമാക്കി സൂക്ഷിക്കണം. 6 00:00:35,083 --> 00:00:36,958 ആ വിദ്യാർത്ഥിനി അവസാന വർഷത്തിലാണ്. 7 00:00:38,375 --> 00:00:39,458 ഗ്രഹാം സട്ടൺ… 8 00:00:40,083 --> 00:00:42,208 അയാളെ എൻ്റെ ശുപാർശയിൽ ഈയിടെ പ്രൊമോട്ട് ചെയ്തതേയുള്ളൂ. 9 00:00:49,166 --> 00:00:50,791 എനിക്ക് അങ്ങനെയൊന്നും ഓർക്കാൻ പോലും വയ്യ. 10 00:00:52,333 --> 00:00:54,250 നമ്മൾ ഈ പ്രശ്നം ഉടനെ പരിഹരിച്ചില്ലെങ്കിൽ… 11 00:00:56,083 --> 00:00:57,125 എൻ്റെ കാര്യം തീരുമാനമാവും. 12 00:01:11,791 --> 00:01:16,666 മാക്സ്റ്റൺ ഹാൾ - ദ വേൾഡ് ബിറ്റ്വിൻ അസ് 13 00:01:17,166 --> 00:01:20,250 മോണ കാസ്റ്റൻ്റെ "സേവ് യു" എന്ന നോവലിനെ അടിസ്ഥാനമാക്കിയത് 14 00:01:20,333 --> 00:01:25,541 മാക്സ്റ്റൺ ഹാൾ! 15 00:01:34,666 --> 00:01:35,666 കമോൺ ബോയ്സ്. 16 00:01:40,250 --> 00:01:42,416 നിൻ്റെ അച്ഛൻ നിന്നെ കളിക്കാൻ വിട്ടല്ലേ, അത്ഭുതം. 17 00:01:42,500 --> 00:01:44,958 ഇന്നല്ലേ ആ പ്രധാനപ്പെട്ട നിക്ഷേപകരുടെ മീറ്റിംഗ്? 18 00:01:47,458 --> 00:01:49,833 -നീ പുള്ളിയോട് പറഞ്ഞില്ലേ? -പുള്ളി പോയി തുലയട്ടെ. 19 00:01:52,250 --> 00:01:53,625 ഞാനിവിടെ സിറിലിനുവേണ്ടി വന്നതാ. 20 00:01:54,166 --> 00:01:56,250 മാക്സ്റ്റൺ ഹാൾ! 21 00:02:11,833 --> 00:02:13,041 സമയം വന്നെത്തിയിരിക്കുകയാണ്. 22 00:02:13,583 --> 00:02:16,083 നമ്മുടെ ഒന്നിച്ചുള്ള അവസാന മാച്ച്. 23 00:02:19,291 --> 00:02:20,583 ജയിക്കുക, അല്ലേൽ മരിക്കുക. 24 00:02:22,041 --> 00:02:23,958 ചാമ്പ്യൻഷിപ്പിൻ്റെ കാര്യമാണ് പിള്ളേരേ. 25 00:02:24,833 --> 00:02:26,958 നമ്മൾ ഇവിടെ എന്തിനാ വന്നതെന്ന് ഓർക്ക്‌. 26 00:02:27,041 --> 00:02:29,875 -നമുക്കിത് വീട്ടിൽ കൊണ്ടുപോണം! -അതേടോ! 27 00:02:29,958 --> 00:02:31,000 വാ പോവാം! 28 00:02:31,750 --> 00:02:35,583 നിങ്ങളിൽ ചിലർക്ക് ഇത് കോളേജ് അഡ്മിഷൻ്റെ കാര്യം കൂടിയാണ്. 29 00:02:37,791 --> 00:02:39,125 സിറിൽ! 30 00:02:39,208 --> 00:02:43,500 ബ്യൂഫോർട്ടിൻ്റെ അഭാവം നമ്മുടെ വിജയസാദ്ധ്യത ഇല്ലാതാക്കിയേനെ. 31 00:02:45,041 --> 00:02:48,583 പക്ഷേ ക്യാപ്റ്റൻ വേഗയ്ക്ക് നന്ദി, നാം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്! 32 00:02:48,666 --> 00:02:50,125 അതെ! 33 00:02:50,208 --> 00:02:51,333 അങ്ങനെതന്നെ! 34 00:02:52,541 --> 00:02:53,958 സിറിൽ, മോനേ, 35 00:02:54,041 --> 00:02:56,208 നീ ഈ ടീമിനു വേണ്ടി ഒരു സിംഹത്തെപ്പോലെ പോരാടി. 36 00:02:56,291 --> 00:02:58,083 നിനക്ക് നിന്നെയോർത്ത് അഭിമാനിക്കാം. 37 00:02:58,166 --> 00:02:59,041 നന്ദി കോച്ച്. 38 00:02:59,583 --> 00:03:02,083 ഹേയ്, അവരാണോ ടാലൻ്റ് സ്കൗട്ടുകൾ? 39 00:03:06,166 --> 00:03:09,625 നിങ്ങൾ മുൻപുള്ളതിനെക്കാളും നല്ല ഫോമിലാണ് പിള്ളേരേ! 40 00:03:09,708 --> 00:03:13,500 എനിക്ക് ആവേശവും നിശ്ചയദാർഢ്യവും നിറഞ്ഞ ഒരു ടീമിനെ ഗ്രൗണ്ടിൽ കാണണം! 41 00:03:14,541 --> 00:03:16,000 നമുക്കാ ട്രോഫി നേടിയെടുക്കാം! 42 00:03:18,333 --> 00:03:19,333 പോയി ജയിച്ചു വാ ക്യാപ്റ്റൻ. 43 00:03:26,083 --> 00:03:27,791 -മാക്സ്റ്റൺ! -ഹാൾ! 44 00:03:29,500 --> 00:03:34,166 കോളേജ് ചാമ്പ്യൻഷിപ്പിൻ്റെ ഗ്രാൻഡ്‌ ഫിനാലെയിലേക്ക് സ്വാഗതം. 45 00:03:35,916 --> 00:03:37,083 ഈസ്റ്റ്‌വ്യൂ 46 00:03:38,500 --> 00:03:40,250 മറുവശത്ത് മാക്സ്റ്റൺ ഹാൾ. 47 00:03:41,083 --> 00:03:43,916 ആരാണ് കളിക്കളത്തിൽ നിന്ന് വിജയിയായി പോവുക? 48 00:03:49,250 --> 00:03:50,791 പോ, പോ, പോ! 49 00:03:56,125 --> 00:03:57,666 ഈസ്റ്റ്‌വ്യൂ! 50 00:04:01,166 --> 00:04:03,458 മറു ഗോൾ ഉടൻതന്നെ! 51 00:04:04,208 --> 00:04:05,500 അടിക്ക്, അടിക്ക്! 52 00:04:06,416 --> 00:04:07,250 ഹേയ്! സിറിൽ! 53 00:04:08,708 --> 00:04:10,416 -പോ! പിറകെ പോ! -ഓട്! 54 00:04:11,041 --> 00:04:11,875 ജെയിംസ്! 55 00:04:19,125 --> 00:04:21,750 ജെയിംസ്! മാറ്! 56 00:04:35,582 --> 00:04:36,791 എന്ത്? 57 00:04:38,125 --> 00:04:44,291 മാക്സ്റ്റൺ ഹാൾ! 58 00:04:48,416 --> 00:04:50,416 തുടങ്ങാൻ സമയമായി. എല്ലാരും കാത്തിരിക്കുകയാണ്. 59 00:04:50,500 --> 00:04:51,500 ശരി. 60 00:04:55,500 --> 00:05:00,333 മാന്യരേ, ഇവിടെ എത്തിച്ചേർന്നതിന് എല്ലാവർക്കും നന്ദി. 61 00:05:00,958 --> 00:05:03,958 എനിക്കറിയാം, ഷെയർ മൂല്യത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും 62 00:05:04,041 --> 00:05:08,500 ഈയിടെയായുള്ള സ്വകാര്യ പ്രശ്നങ്ങളും ഒരു അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെന്ന്. 63 00:05:08,583 --> 00:05:12,125 അതിനാൽ നിങ്ങൾക്കുമുന്നിൽ ചില തീരുമാനങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു, 64 00:05:12,208 --> 00:05:15,125 നമ്മുടെ കോർപ്പറേറ്റ് സ്ട്രാറ്റജി പുനക്രമീകരിക്കാനും 65 00:05:15,208 --> 00:05:18,791 വിപണിയിലെ നമ്മുടെ നേതൃത്വം വീണ്ടെടുക്കാനും വേണ്ടി. 66 00:05:19,791 --> 00:05:22,916 -ഇത് യംഗ് ബ്യൂഫോർട്ടിനെപ്പറ്റിയല്ലേ? -അതെ. 67 00:05:23,000 --> 00:05:24,750 അപ്പോൾ ജെയിംസ് എവിടെ? 68 00:05:28,166 --> 00:05:29,791 എന്തൊരു പോരാട്ടം. 69 00:05:29,875 --> 00:05:32,416 സ്കോർ ഇപ്പോൾ 11-10 ആണ്, ഈസ്റ്റ്‌വ്യൂ മുന്നിട്ടുനിൽക്കുന്നു. 70 00:05:32,500 --> 00:05:33,791 എല്ലാം തുറന്നിരിക്കുകയാണ്. 71 00:05:44,666 --> 00:05:47,000 -കളിക്കാർ രണ്ടും ഗ്രൗണ്ടിൽ വീണിരിക്കുകയാണ് -ഹേയ് സിറിൽ. 72 00:05:47,082 --> 00:05:48,957 -ഹേയ്. എല്ലാം ഓക്കേയല്ലേ? -അതെ. 73 00:05:49,957 --> 00:05:51,291 നീ ഓക്കേയല്ലേ? വാ. 74 00:05:51,375 --> 00:05:52,207 സമാധാനിക്ക്. പോവാം! 75 00:05:52,291 --> 00:05:53,625 വേഗ തിരിച്ചെത്തിയിരിക്കുകയാണ്. 76 00:05:54,291 --> 00:05:56,541 ബോർഗ്മാന് ചെറിയ പരിചരണം ആവശ്യമാണ്‌. 77 00:05:57,332 --> 00:06:00,250 മറ്റു കളിക്കാർ സ്വസ്ഥാനങ്ങളിൽ നിൽക്കുന്നു. 78 00:06:00,333 --> 00:06:02,833 -ഒരു നിമിഷത്തിൽ കളി തുടരും. -വാ, മാക്സ്റ്റൺ ഹാൾ! 79 00:06:03,875 --> 00:06:06,250 ഇയർബുക്കിൽ ഈ മാച്ചിൻ്റെ ഫോട്ടോ ഇടണ്ട അല്ലെ? 80 00:06:06,333 --> 00:06:07,875 -വേണ്ട. -ശരി. 81 00:06:07,958 --> 00:06:11,958 ഗ്രഹാം സട്ടൻ്റെ പരിപാടിയുടെ ഫോട്ടോ ആണ് ഇയർബുക്കിൽ വരേണ്ടത്. 82 00:06:13,125 --> 00:06:15,125 -അതെന്താ കാര്യം? -നീ കേട്ടില്ലേ? 83 00:06:15,208 --> 00:06:18,082 സട്ടണും ഏതോ വിദ്യാർത്ഥിനിയും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്നാ കേട്ടത്. 84 00:06:18,166 --> 00:06:21,332 ആരോ ലെക്സിംഗ്ടണ് അവരുടെ ഫോട്ടോ അയച്ചെന്നും. 85 00:06:21,416 --> 00:06:22,707 -എന്ത്? -എന്ത്? 86 00:06:23,207 --> 00:06:24,832 ഇത് ഭയങ്കരമാണല്ലോ. 87 00:06:24,916 --> 00:06:26,041 -പക്ഷേ മി. സട്ടണല്ല. -അല്ല. 88 00:06:26,125 --> 00:06:28,166 -ആരാകും ആ വിദ്യാർത്ഥിനി? -ആരാ ഇത് നിന്നോട് പറഞ്ഞത്? 89 00:06:28,250 --> 00:06:29,791 ഇതാണ് എല്ലാവരുടെയും സംസാരവിഷയം. 90 00:06:30,375 --> 00:06:31,625 അങ്ങനെ ഉണ്ടാവില്ല. 91 00:06:33,791 --> 00:06:34,750 എനിക്ക് ടോയിലറ്റിൽ പോണം. 92 00:06:34,832 --> 00:06:37,582 -ഞാനും കൂടെ വരാണോ? -വേണ്ട, കുഴപ്പമില്ല. 93 00:06:41,082 --> 00:06:45,125 മോർട്ടിമർ, ഈ രേഖയിലുള്ള 70 ശതമാനത്തിലധികം തന്ത്രങ്ങളും 94 00:06:45,207 --> 00:06:48,125 കോർഡെലിയയുടെ കാലത്തെ ബ്യൂഫോർട്ടിൻ്റെ 95 00:06:48,207 --> 00:06:50,250 നിർമ്മാണ നൈതികതയെ ലംഘിക്കുന്നവയാണ്. 96 00:06:51,000 --> 00:06:56,666 കൂടാതെ നമ്മുടെ പുതിയ ജൂനിയർ സിഇഓ ഇത്രേം പ്രധാനപ്പെട്ടൊരു മീറ്റിങ്ങിനു വന്നതേയില്ല. 97 00:06:56,750 --> 00:07:00,208 -ഹാരോൾഡ്‌, ഞാനത് പറയാനിരിക്കുവായിരുന്നു. -പറയേണ്ട ആവശ്യമില്ല. 98 00:07:03,333 --> 00:07:04,166 ഞാൻ പിന്മാറുകയാണ്. 99 00:07:05,250 --> 00:07:06,083 എന്ത്? 100 00:07:07,416 --> 00:07:10,125 പക്ഷേ ഹാരോൾഡ്‌, നിങ്ങളാണ് ഞങ്ങളുടെ പ്രധാന നിക്ഷേപകൻ. 101 00:07:11,000 --> 00:07:12,041 ഇതെന്താ തമാശയാണോ? 102 00:07:12,125 --> 00:07:14,166 -ഹാരോൾഡ്‌-- -ഇത് തമാശയാണെന്ന് തോന്നുന്നുണ്ടോ? 103 00:07:16,250 --> 00:07:22,832 സ്വന്തം മകനെ നിയന്ത്രിക്കാൻ കഴിയാത്ത ഒരാൾക്ക് ഞാനിനി ഒരു പെന്നി പോലും തരില്ല. 104 00:07:28,957 --> 00:07:29,791 ഹാരോൾഡ്‌! 105 00:07:29,875 --> 00:07:33,707 മോർട്ടിമർ, തൻ്റെ കുടുംബം ഈയിടെയായി ഒരുപാട് വേദനകൾ അനുഭവിച്ചു എന്നറിയാം, 106 00:07:33,791 --> 00:07:35,916 അക്കാര്യത്തിൽ വലിയ സഹതാപവുമുണ്ട്. 107 00:07:36,000 --> 00:07:39,125 പക്ഷേ, ബ്യൂഫോർട്ട്‌ എത്ര വലിയ കുഴപ്പത്തിലാണ് എന്നുനോക്കുമ്പോൾ, 108 00:07:39,207 --> 00:07:42,625 കൂടാതെ ജെയിംസിൻ്റെ ധിക്കാരപരമായ പെരുമാറ്റം കാരണവും, 109 00:07:43,250 --> 00:07:46,000 ഞാനെൻ്റെ നിക്ഷേപം പിൻവലിക്കാൻ നിർബന്ധിതനാവുകയാണ്. 110 00:07:46,916 --> 00:07:48,416 ഹാരോൾഡ്‌, നിൽക്കൂ! 111 00:07:49,457 --> 00:07:53,207 പിന്നെ, ജെയിംസിനോട് പറ, അവൻ്റെ ആ പുതിയ പീക്കിരി കാമുകിക്കു വേണ്ടി 112 00:07:53,291 --> 00:07:59,457 എൻ്റെ മോളെ അപമാനിച്ചത് എത്ര വലിയ തെറ്റായിരുന്നു എന്ന്. 113 00:08:00,500 --> 00:08:02,666 എൻ്റെ കുടുംബം നിങ്ങൾക്കുവേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും. 114 00:08:02,750 --> 00:08:03,750 ഹാരോൾഡ്‌, പ്ലീസ്. 115 00:08:04,375 --> 00:08:06,375 നിങ്ങൾ പിന്മാറിയാൽ എല്ലാം തകർന്നടിയും. 116 00:08:08,250 --> 00:08:09,375 എനിക്കറിയാം. 117 00:08:10,708 --> 00:08:12,750 -നല്ല ദിനം നേരുന്നു, മോർട്ടിമർ. -ഹാരോൾഡ്‌! 118 00:08:25,832 --> 00:08:30,166 നാലാം ക്വാർട്ടറിലും സ്കോർ ടൈ ആണ്, കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു. 119 00:08:30,250 --> 00:08:31,832 ചാമ്പ്യൻ ആരെന്ന് അടുത്ത ഗോൾ പറയും. 120 00:08:31,916 --> 00:08:33,415 ഓപ്പൺ! 121 00:08:47,000 --> 00:08:49,875 -പാസ് ചെയ്യെടാ! -പാസ്‌! 122 00:08:49,958 --> 00:08:51,208 ജെയിംസ് ഫ്രീ ആണ്! 123 00:08:51,708 --> 00:08:52,625 പാസ്‌! 124 00:08:55,000 --> 00:08:56,583 സിറിൽ! 125 00:09:04,708 --> 00:09:05,583 സിറിൽ! 126 00:09:12,041 --> 00:09:13,583 പിന്നോട്ട് മാറ്! 127 00:09:13,666 --> 00:09:16,083 വേഗം കളിക്ക്! പിന്നോട്ട് മാറ്! 128 00:09:23,083 --> 00:09:24,791 സിറിൽ, പിന്നോട്ട് മാറ്! 129 00:09:26,250 --> 00:09:27,375 വേഗം പോ! 130 00:09:38,040 --> 00:09:39,708 പത്തൊമ്പതാം നമ്പറിനെ സൂക്ഷിക്ക്! 131 00:09:49,583 --> 00:09:50,915 ആതിഥേയർ - 14 അതിഥികൾ - 15 132 00:09:56,958 --> 00:10:00,541 ഈസ്റ്റ്‌വ്യൂ! 133 00:10:27,875 --> 00:10:34,125 ഈസ്റ്റ്‌വ്യൂ! 134 00:10:42,625 --> 00:10:45,665 ഈസ്റ്റ്‌വ്യൂ! 135 00:11:05,750 --> 00:11:07,000 നാശം. 136 00:11:32,000 --> 00:11:34,415 ഞാൻ ബ്യൂഫോർട്ടിൽ ഇതുവരെ ഇങ്ങനെയൊരവസ്ഥ കണ്ടിട്ടില്ല. 137 00:11:34,500 --> 00:11:37,750 കഴിഞ്ഞ സാമ്പത്തികപ്രശ്നം വന്നപ്പോഴും കോർഡെലിയ ഇത് നടത്തിക്കൊണ്ടുപോയി. 138 00:11:44,000 --> 00:11:45,540 ഇതൊരു കരിദിനമാണ്, മോർട്ടിമർ. 139 00:11:47,165 --> 00:11:49,625 കോർഡെലിയയ്ക്ക് ഇതൊന്നും കാണേണ്ടിവന്നില്ലല്ലോ, ഭാഗ്യം. 140 00:11:52,208 --> 00:11:54,290 ഇന്നല്ലേ വിൽപത്രം വായിക്കുന്ന ദിനം? 141 00:11:55,290 --> 00:11:58,125 ജെയിംസ് അവിടെയെങ്കിലും മുഖം കാണിക്കുമെന്നു പ്രതീക്ഷിക്കാം. 142 00:11:59,375 --> 00:12:02,625 അവിടത്തെ വിവരങ്ങൾ ഞങ്ങളെ അറിയിക്ക്. 143 00:12:05,291 --> 00:12:06,458 മോർട്ടിമർ! 144 00:12:06,541 --> 00:12:08,458 ഞങ്ങൾ നിങ്ങളെ ഉടൻതന്നെ അറിയിക്കാം. 145 00:12:17,208 --> 00:12:18,250 എനിക്കിത് അറിയാരുന്നു. 146 00:12:20,458 --> 00:12:22,541 തുടക്കം മുതലേ എനിക്കിതറിയാമായിരുന്നു. 147 00:12:24,166 --> 00:12:26,708 ആ പെണ്ണാണ് നമ്മുടെ ശാപം. 148 00:12:28,916 --> 00:12:30,000 എന്താ പറഞ്ഞത്? 149 00:12:31,125 --> 00:12:33,000 റൂബി ബെൽ. 150 00:12:36,375 --> 00:12:37,875 എല്ലാം അവളുടെ കുഴപ്പമാണ്. 151 00:12:43,250 --> 00:12:45,000 അവൾ വരുന്നതുവരെ എല്ലാം നല്ലതായിരുന്നു. 152 00:12:46,290 --> 00:12:48,083 നീയാണവളെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. 153 00:12:48,708 --> 00:12:51,040 നമ്മൾ കളി തോറ്റത് റൂബി കാരണം ആണെന്നാണോ പറയുന്നത്? 154 00:12:53,165 --> 00:12:54,250 കളി. 155 00:12:55,665 --> 00:12:57,125 നമ്മുടെ സൗഹൃദം. എല്ലാം. 156 00:13:01,083 --> 00:13:02,291 നീ കാര്യമായി പറയുകയാണോ? 157 00:13:10,250 --> 00:13:12,291 -ജൂലിയ? -പറയൂ. 158 00:13:13,625 --> 00:13:15,000 എനിക്കൊരു ഫോൺ നമ്പർ വേണം. 159 00:13:15,875 --> 00:13:17,041 ഗോംസിയിലെ. 160 00:13:17,958 --> 00:13:18,958 ഉടൻ തന്നെ. 161 00:13:26,791 --> 00:13:27,958 ഇതൊന്നും റൂബിയുടെ തെറ്റല്ല. 162 00:13:37,540 --> 00:13:38,583 പക്ഷേ നീ പറഞ്ഞത് ശരിയാ. 163 00:13:40,208 --> 00:13:42,333 ഈയിടെയായി ഞാൻ നമ്മുടെ സൗഹൃദത്തെ ശ്രദ്ധിക്കുന്നില്ല. 164 00:13:43,833 --> 00:13:45,500 സോറി സിറിൽ. 165 00:13:46,208 --> 00:13:47,750 ഞാൻ എന്നെയും 166 00:13:48,875 --> 00:13:51,875 എൻ്റെ വികാരങ്ങളെയും മാത്രമോർത്ത് ചുറ്റുമുള്ള മറ്റെല്ലാം മറന്നു. 167 00:13:58,750 --> 00:14:01,875 എനിക്ക് എല്ലാം വീണ്ടും ശരിയാക്കണമെന്നുണ്ട്. കേട്ടോ? 168 00:14:14,083 --> 00:14:16,875 കെട്ടിപ്പിടിച്ചത് മതി. നിന്നെ നാറിയിട്ട്‌ വയ്യ. 169 00:14:42,125 --> 00:14:44,708 കോർഡെലിയ ബ്യൂഫോർട്ടിൻ്റെ സ്നേഹസ്മരണയ്ക്ക് 170 00:14:57,415 --> 00:14:59,665 നിങ്ങൾ വരില്ലെന്ന് ഞാൻ ഭയന്നു. 171 00:14:59,750 --> 00:15:01,250 എന്നോട് ക്ഷമിക്കണം. 172 00:15:02,000 --> 00:15:03,041 എന്നോടും ക്ഷമിക്കണം. 173 00:15:04,708 --> 00:15:06,000 പക്ഷേ അറിയാമോ, എന്തുകൊണ്ടോ 174 00:15:07,166 --> 00:15:08,375 എനിക്ക് ആശ്വാസം തോന്നുന്നു. 175 00:15:08,458 --> 00:15:10,291 എന്നെങ്കിലുമൊരിക്കൽ ഇത് പുറത്തറിയണമായിരുന്നു. 176 00:15:13,708 --> 00:15:15,166 ഇനി എന്തു സംഭവിക്കും? 177 00:15:16,416 --> 00:15:20,291 ഒരു ഫോട്ടോ ആണുള്ളത്, അതെപ്പറ്റി പാരൻ്റ്സ് കൗൺസിലിൽ സംസാരിക്കും. 178 00:15:20,375 --> 00:15:23,000 നടപടി എന്താകുമെന്ന് അവർ നാളെ തീരുമാനിക്കും. 179 00:15:23,083 --> 00:15:24,500 എൻ്റെ അച്ഛൻ കൗൺസിലിലുണ്ട്. 180 00:15:25,708 --> 00:15:29,375 -അച്ഛനിത് അറിഞ്ഞാൽ എന്നെ കൊല്ലും. -എങ്കിൽ പുള്ളിയോട് ആദ്യം പറയണം. 181 00:15:30,125 --> 00:15:31,458 പറയാൻ പറ്റിയ സമയമല്ല. 182 00:15:32,500 --> 00:15:36,333 അടുത്ത ഒരു മണിക്കൂറിൽ വിൽപത്ര വായനയാണ്. ജെയിംസ് എന്നെ കൊണ്ടുപോവാൻ ഇപ്പൊ എത്തും. 183 00:15:40,208 --> 00:15:42,083 നിനക്ക് പേടിയുണ്ടെന്ന് എനിക്കറിയാം. 184 00:15:42,625 --> 00:15:45,000 ഞാൻ ബ്യൂഫോര്ട്ട് മാനേജ്മെൻ്റിൽ കേറണമെന്ന് അമ്മ ആശിച്ചിരുന്നു. 185 00:15:45,665 --> 00:15:48,250 അമ്മ അതിനുള്ള വഴികൾ കണ്ടിട്ടുണ്ടാവുമെന്ന് എനിക്കുറപ്പാ. 186 00:15:48,333 --> 00:15:49,333 എന്നുവച്ചാൽ? 187 00:15:52,290 --> 00:15:56,000 കമ്പനിയുടെ ഭൂരിഭാഗം ഷെയറുകളും എൻ്റെയും ജെയിംസിൻ്റെയും പേരിലായിരിക്കും. 188 00:15:56,958 --> 00:15:59,665 പക്ഷേ ലിഡ്, അത് നല്ല കാര്യമല്ലേ. 189 00:15:59,750 --> 00:16:01,791 അപ്പോൾ മോർട്ടിമർക്ക് ഇഷ്ടംപോലെ അസ്വസ്ഥനാവാം. 190 00:16:01,875 --> 00:16:04,833 നീ എന്നും ആഗ്രഹിച്ച പോലെ ഒടുവിൽ ബ്യൂഫോർട്ട്‌ സ്വന്തമാക്കാം. 191 00:16:06,916 --> 00:16:09,916 പക്ഷേ നാം കുട്ടികളെ എന്തു ചെയ്യുമെന്നതാണ് ചോദ്യം. 192 00:16:13,583 --> 00:16:17,250 അല്ല, വൈകാതെ തന്നെ എനിക്ക് ധാരാളം ഒഴിവുസമയം ഉണ്ടാവുമെന്നാ തോന്നുന്നത്. 193 00:16:22,750 --> 00:16:23,833 കാര്യമായി പറഞ്ഞതാ ലിഡ്. 194 00:16:24,708 --> 00:16:26,791 നാം ഒരുമിച്ചുള്ളിടത്തോളം കാലം ഞാൻ സന്തോഷവാനായിരിക്കും. 195 00:16:27,416 --> 00:16:31,041 ബാക്കി നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം. 196 00:16:32,708 --> 00:16:33,583 ഒരുമിച്ച്. 197 00:16:43,875 --> 00:16:44,915 എക്സ്ക്യൂസ് മി. 198 00:16:46,333 --> 00:16:47,540 ദൈവമേ, ജെയിംസ്. 199 00:16:47,625 --> 00:16:49,083 നിങ്ങളെ ശല്യപ്പെടുത്താൻ വന്നതല്ല. 200 00:16:49,625 --> 00:16:52,458 പക്ഷേ ഒഫീലിയ ആൻ്റി നോട്ടറി ഓഫീസിൽ 20 മിനിറ്റിൽ നമ്മെ കാണാനെത്തും. 201 00:16:56,000 --> 00:16:56,833 മിസ്റ്റർ സട്ടൺ. 202 00:16:58,540 --> 00:17:01,166 നമുക്ക് പരസ്പരം ആദ്യനാമം വിളിച്ചൂടേ? 203 00:17:16,500 --> 00:17:17,500 ഞാൻ കാറിൽ കാത്തിരിക്കാം. 204 00:17:22,540 --> 00:17:26,040 സ്വന്തം ജീവിതത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയെന്നത് ഒരു കാര്യം. 205 00:17:26,125 --> 00:17:29,333 നാം സ്നേഹിക്കുന്ന വ്യക്തിയുടെ ജീവിതം താറുമാറാക്കുന്ന 206 00:17:29,416 --> 00:17:31,875 തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കുന്നത് അതിലേറെ മോശമാണ്. 207 00:17:36,291 --> 00:17:37,500 ഒന്നിലും ഇടപെടാതിരിക്കുന്നതും, 208 00:17:38,083 --> 00:17:41,583 ഓരോ അനുഭവവും നമ്മുടെ ഉൾക്കാഴ്ചയെ മൂർച്ചപ്പെടുത്തും എന്നു വിശ്വസിക്കുന്നതും, 209 00:17:41,666 --> 00:17:43,583 ഒരു പ്രധാന തിരിച്ചറിവാണ്. 210 00:17:50,958 --> 00:17:54,000 പക്ഷേ കുറ്റമറ്റ അവസ്ഥ മാത്രമാണ് എപ്പോഴും ലക്ഷ്യമെങ്കിൽ, 211 00:17:54,583 --> 00:17:57,833 അതിൽനിന്നുള്ള വളരെ ചെറിയ മാറ്റം പോലും തോൽവിയായി തോന്നാം. 212 00:18:09,833 --> 00:18:12,958 ജെയിംസ് ലിഡിയയെയും സട്ടണിനെയും കണ്ടു. 213 00:18:13,041 --> 00:18:15,416 ഇപ്പോൾ നോട്ടറിയുടെ അടുത്തേക്ക് പോവുന്നു. ജെ. 214 00:18:16,125 --> 00:18:22,291 റൂബി എല്ലാം ഇനി ശരിയാവും! ആർ. 215 00:18:33,708 --> 00:18:34,625 അമ്മേ? 216 00:18:39,500 --> 00:18:40,875 റൂബി. 217 00:18:40,958 --> 00:18:42,333 എന്തുപറ്റി? 218 00:18:50,083 --> 00:18:51,916 എനിക്കെൻ്റെ ജോലി നഷ്ടപ്പെട്ടു മോളേ. 219 00:18:56,125 --> 00:18:57,500 എന്നെ പിരിച്ചുവിട്ടു. 220 00:18:58,208 --> 00:18:59,208 എന്ത്? എന്തിന്? 221 00:18:59,750 --> 00:19:02,750 മിസ്റ്റർ സ്മിത്ത് ഇന്നെന്നെ അദ്ദേഹത്തിൻ്റെ ഓഫീസിലേക്ക് വിളിപ്പിച്ചു, 222 00:19:02,833 --> 00:19:07,666 പുതിയ കടമകൾക്കു പകരം പിരിച്ചുവിടൽ നോട്ടീസ് തന്നു. 223 00:19:08,416 --> 00:19:09,916 എന്തായിരുന്നു കാരണം? 224 00:19:14,833 --> 00:19:16,583 അദ്ദേഹം ബേക്കറി വിറ്റു. 225 00:19:20,208 --> 00:19:21,458 നമ്മുടെ ബേക്കറി. 226 00:19:26,375 --> 00:19:29,000 അപ്പോൾ നമ്മൾ പറഞ്ഞുറപ്പിച്ചതോ? അത് തിരിച്ചു വാങ്ങുന്ന കാര്യം? 227 00:19:29,083 --> 00:19:31,625 ഒരു വഴിയുമില്ല. അതിന് രേഖകൾ ഒന്നുമില്ല. 228 00:19:32,791 --> 00:19:35,541 തിരസ്കരിക്കാൻ പറ്റാത്ത ഒരു ഓഫർ കിട്ടിയെന്നാ അദ്ദേഹം പറഞ്ഞത്. 229 00:19:42,041 --> 00:19:43,250 ഓഫറോ? 230 00:19:50,500 --> 00:19:51,541 ആരുടെ അടുത്തുനിന്ന്? 231 00:19:59,166 --> 00:20:00,375 കണ്ടതിൽ സന്തോഷം. 232 00:20:00,458 --> 00:20:03,375 മറ്റൊരവസരം ആയിരുന്നു നമുക്ക് കൂടുതൽ നല്ലതെങ്കിലും 233 00:20:03,458 --> 00:20:07,166 നല്ലൊരു നാളേയ്ക്കായുള്ള ഒരു മാറ്റത്തിൻ്റെ ദിവസമായി നാം ഈ ദിവസത്തെ ഓർക്കും. 234 00:20:07,833 --> 00:20:08,750 അങ്ങനെ പ്രതീക്ഷിക്കാം. 235 00:20:09,291 --> 00:20:11,958 നിനക്ക് ബ്യൂഫോർട്ടിനോടുള്ള ഇഷ്ടത്തെപ്പറ്റി നിൻ്റമ്മ പറഞ്ഞിരുന്നു. 236 00:20:12,041 --> 00:20:13,541 നിൻ്റെ ആശയങ്ങൾ എത്ര ഗംഭീരമാണെന്നും. 237 00:20:14,500 --> 00:20:17,833 നിനക്കെൻ്റെ എല്ലാ പിന്തുണയും പ്രതീക്ഷിക്കാം ലിഡിയ. ഞാൻ വാക്കുതരുന്നു. 238 00:20:17,916 --> 00:20:19,166 നന്ദി. 239 00:20:19,250 --> 00:20:20,166 വാ. 240 00:20:22,500 --> 00:20:23,500 അകത്തു കാത്തിരിക്കാം. 241 00:20:24,541 --> 00:20:26,750 റൂബി, ഇപ്പോൾ സംസാരിക്കാൻ പറ്റിയ സമയമല്ല. ഞങ്ങൾ-- 242 00:20:29,375 --> 00:20:30,208 റൂബി? 243 00:20:33,875 --> 00:20:34,958 എന്തുപറ്റി? 244 00:20:39,916 --> 00:20:41,916 ഒരാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട്, 245 00:20:42,000 --> 00:20:44,125 അവരുടെ വികാരങ്ങളോടും പെരുമാറ്റത്തോടും യോജിക്കുമ്പോൾ, 246 00:20:44,208 --> 00:20:46,250 അതാണ്‌ അവബോധമുള്ള സ്ഥിരാവസ്ഥ. 247 00:20:46,333 --> 00:20:48,750 ഞാൻ എന്നും എത്തിപ്പിടിക്കാൻ ആഗ്രഹിച്ച അവസ്ഥ. 248 00:20:49,625 --> 00:20:52,291 പാലിച്ച് ജീവിക്കാൻ ഏറെ ഇഷ്ടപ്പെടുന്നൊരു ആദർശം. 249 00:20:53,583 --> 00:20:55,625 എനിക്കറിയാം, ഞാൻ വിജയം കൈവരിക്കും. 250 00:20:57,875 --> 00:21:02,166 പക്ഷേ ഇത്തരം നിമിഷങ്ങളിൽ, ഒരു വികാരം മറ്റെല്ലാത്തിനെയും മറികടക്കുമ്പോൾ, 251 00:21:02,250 --> 00:21:04,875 മറ്റെല്ലാത്തിനെയും നിശബ്ദമാക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു, 252 00:21:05,583 --> 00:21:06,958 ഞാൻ ആ അവസ്ഥയിൽ എത്തിയിട്ടില്ലെന്ന്. 253 00:21:08,583 --> 00:21:12,875 വെറും പൊള്ളയായ ഗാംഭീര്യം പ്രദർശിപ്പിക്കാനായി ഒരാൾക്ക് 254 00:21:12,958 --> 00:21:17,000 മറ്റുള്ളവരെ എത്ര വേദനിപ്പിക്കാമെന്ന ചിന്ത നമ്മെ അസ്വസ്ഥരാക്കും. 255 00:21:20,333 --> 00:21:23,583 ഞാൻ ഒന്ന് മനസ്സിലാക്കിയിട്ടുണ്ട്, പ്രതീക്ഷ ഉള്ളിടത്തോളം 256 00:21:25,000 --> 00:21:26,500 ഒന്നും നഷ്ടപ്പെടുന്നില്ല. 257 00:21:26,583 --> 00:21:30,750 മിസ്സിസ് കോർഡെലിയ ഇമജൻ ബ്യൂഫോർട്ടിൻ്റെ അന്തിമ വിൽപത്രം അനുസരിച്ച്, 258 00:21:31,375 --> 00:21:33,958 അവരുടെ സ്വത്തുവകകൾ ഇനിപ്പറയും വിധം കൈമാറപ്പെടും. 259 00:21:34,875 --> 00:21:36,583 മിസ്സിസ് ബ്യൂഫോർട്ട്‌ തൻ്റെ 260 00:21:36,666 --> 00:21:39,583 എല്ലാ സ്വത്തും, റിയൽ എസ്റ്റേറ്റും, 261 00:21:39,666 --> 00:21:44,541 ബ്യൂഫോർട്ട് കമ്പനികളിലുള്ള സമ്പൂർണ്ണ സ്റ്റോക്ക് അവകാശവും… 262 00:21:47,666 --> 00:21:49,875 തൻ്റെ ഭർത്താവ് മോർട്ടിമർ ബ്യൂഫോർട്ടിൻ്റെ പേരിലാക്കുന്നു. 263 00:21:52,875 --> 00:21:54,000 എന്താ? 264 00:21:54,083 --> 00:21:57,500 അതെ, എല്ലാ സ്വത്തുവകകളും, പ്രോപ്പർട്ടികളും, ഷെയറുകളും. 265 00:21:57,583 --> 00:21:58,791 അപ്പോൾ മക്കളുടെ കാര്യമോ? 266 00:21:58,875 --> 00:22:04,166 അവർക്ക് പ്രത്യേകിച്ച് സ്വത്തുക്കൾ ഒന്നുമില്ല. ഇതിൽ ഒന്നും പറഞ്ഞിട്ടില്ല. 267 00:22:04,250 --> 00:22:06,375 ഇത് അംഗീകരിക്കാനാവില്ല. 268 00:22:06,458 --> 00:22:10,875 -ഇതിലൊരു 'പ്രൊവിഷൻ ഓഫ് കെയർ' ഉണ്ട്. -'പ്രൊവിഷൻ ഓഫ് കെയർ'? 269 00:22:10,958 --> 00:22:13,250 ഇത് ചർച്ചചെയ്യാൻ മറ്റൊരു അപ്പോയിൻ്റ്മെൻ്റ് വയ്ക്ക്. 270 00:22:13,333 --> 00:22:15,833 ഞങ്ങളുടെ അമ്മ ഒരിക്കലും ഞങ്ങളെ ഉൾപ്പെടുത്താതിരിക്കില്ല. 271 00:22:15,916 --> 00:22:19,458 നിൻ്റെ അമ്മയ്ക്ക് നീ കരുതുന്നതിലുമധികം ബുദ്ധിയുണ്ടായിരുന്നിരിക്കും, ജെയിംസ്. 272 00:22:20,583 --> 00:22:22,541 -ഞങ്ങൾ വിൽപത്രത്തെ എതിർക്കും. -ആരാ 'ഞങ്ങൾ'? 273 00:22:23,250 --> 00:22:25,791 നീയോ? എൻ്റെ വഷളായ മക്കളോ? 274 00:22:25,875 --> 00:22:28,208 നിങ്ങൾക്ക് ചുമ്മാ രക്ഷപ്പെടാമെന്നു തോന്നുന്നുണ്ടോ? 275 00:22:28,291 --> 00:22:30,000 അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. 276 00:22:30,083 --> 00:22:33,583 അമ്മയെ നിർബന്ധിച്ചില്ലേ? ആലീസിനെക്കൊണ്ട് റൂബിയുടെ സ്കോളർഷിപ്പ് പിൻവലിപ്പിച്ച പോലെ. 277 00:22:33,666 --> 00:22:36,083 മിസ്റ്റർ സ്മിത്ത് വഴി അവളുടെ വീട്ടുകാരുടെ സ്വപ്നം തകർത്തതുപോലെ? 278 00:22:38,041 --> 00:22:40,458 ഞാൻ നിനക്ക് താക്കീത് തന്നതാണ് മോനേ. 279 00:22:41,291 --> 00:22:42,541 നീയത് കേൾക്കാൻ നിന്നില്ല. 280 00:22:43,791 --> 00:22:46,166 ഇനി നീയിതിൻ്റെ പ്രത്യാഘാതം അനുഭവിച്ചോ. 281 00:22:47,333 --> 00:22:48,166 ഒറ്റയ്ക്ക്. 282 00:22:56,750 --> 00:22:57,750 പോയി തുലയ്. 283 00:22:59,666 --> 00:23:00,916 ഞങ്ങൾ ഒറ്റയ്ക്കല്ല. 284 00:23:13,916 --> 00:23:16,875 സ്മിത്ത്സ് ബേക്കറി ഗോംസി 285 00:23:45,083 --> 00:23:46,833 വിഷമിക്കല്ലേ 286 00:23:48,375 --> 00:23:49,625 ആഹ്ളാദിക്കൂ 287 00:23:51,958 --> 00:23:53,833 -വിഷമിക്കല്ലേ, ആഹ്ളാദിക്കൂ -ആഹ്ളാദിക്കൂ 288 00:23:58,666 --> 00:24:00,166 വിഷമിക്കല്ലേ 289 00:24:02,125 --> 00:24:03,291 ആഹ്ളാദിക്കൂ 290 00:24:05,375 --> 00:24:07,375 വിഷമിക്കല്ലേ, ആഹ്ളാദിക്കൂ 291 00:24:12,166 --> 00:24:13,333 വിഷമിക്കല്ലേ 292 00:24:15,500 --> 00:24:16,500 ആഹ്ളാദിക്കൂ 293 00:24:18,791 --> 00:24:20,916 വിഷമിക്കല്ലേ, ആഹ്ളാദിക്കൂ 294 00:24:21,000 --> 00:24:24,375 -എന്നാൽ നമുക്ക് ജെങ്ക കളിച്ചാലോ? -എനിക്കൊന്നു മുകളിൽ പോണം. 295 00:24:25,166 --> 00:24:28,625 നാളെയാണ് സ്കോളർഷിപ്പ് പരീക്ഷ. അത് കുളമായാൽ ഓക്സ്ഫോർഡ് തീർന്നു. 296 00:24:28,708 --> 00:24:30,583 അതിൽ ഒരു റിസ്കും എടുക്കാൻ പറ്റില്ല. 297 00:24:31,291 --> 00:24:33,875 പേടിക്കണ്ട. നാളെ പുതിയൊരു ദിനമാണല്ലോ. 298 00:24:35,916 --> 00:24:37,166 നിങ്ങളെനിക്ക് താക്കീത് തന്നതാ. 299 00:24:38,833 --> 00:24:42,291 ജെയിംസിനൊപ്പം നിൽക്കണമെങ്കിൽ അവൻ്റെ ലോകത്തെ നേരിടേണ്ടി വരുമെന്ന്. 300 00:24:43,500 --> 00:24:45,333 പക്ഷേ നിങ്ങളുമതിൽ പെടുമെന്നു കരുതിയില്ല. 301 00:24:45,416 --> 00:24:49,791 മോളേ. നിനക്ക് ആ പയ്യനെ ഇഷ്ടമാണ്. അതാണ്‌ കാര്യമുള്ള ഒരേയൊരു കാര്യം. 302 00:24:50,416 --> 00:24:52,958 നിൻ്റെ അച്ഛനും ഞാനും ഇതിലേറെ കഷ്ടപ്പാടുകൾ തരണം ചെയ്തിട്ടുണ്ട്. 303 00:24:53,666 --> 00:24:56,291 മോർട്ടിമർ ബ്യൂഫോർട്ടിന് നമ്മുടെ ബേക്കറി തട്ടിയെടുക്കാനായേക്കാം, 304 00:24:57,708 --> 00:24:59,125 പക്ഷേ നമ്മുടെ സ്വപ്നം കവരാനാവില്ല. 305 00:25:03,333 --> 00:25:04,541 നന്ദി അമ്മേ. 306 00:25:12,416 --> 00:25:14,541 -ഡോക്ടർ ഫൈബറിന് മെയിൽ അയച്ചോ? -ഉവ്വ്. 307 00:25:14,625 --> 00:25:15,666 മിസ്സിസ് കാംബെൽ? 308 00:25:16,791 --> 00:25:20,875 നിങ്ങൾ വോയിസ്മെയിൽ നോക്കിയില്ലേ? ഞാൻ സന്ദേശം അയച്ചിരുന്നല്ലോ. 309 00:25:20,958 --> 00:25:23,583 പ്രധാനപ്പെട്ട ഒരു കാര്യം കയറിവന്നു. 310 00:25:23,666 --> 00:25:26,000 ജെയിംസ്, എനിക്കിപ്പൊ പോയേ പറ്റൂ. നമുക്കിത് മാറ്റിവെച്ചാലോ? 311 00:25:26,083 --> 00:25:28,458 അച്ഛൻ റൂബിയുടെ സ്കോളർഷിപ്പ് പിൻവലിപ്പിച്ചെന്ന് എനിക്കറിയാം. 312 00:25:31,291 --> 00:25:34,833 അദ്ദേഹം അവളുടെ ജീവിതം നശിപ്പിക്കാൻ നോക്കുന്നു, നിങ്ങളതിനു സഹായിക്കുകയാണോ? 313 00:25:34,916 --> 00:25:38,000 നിങ്ങളുടെ വ്യക്തിപരമായ ആദർശങ്ങൾക്ക് കടകവിരുദ്ധമാണ് അത്. 314 00:25:50,208 --> 00:25:51,916 എൻ്റെ അമ്മ നിങ്ങളെ ഏറെ മാനിച്ചിരുന്നു. 315 00:25:52,833 --> 00:25:56,791 സമൂഹത്തിലെ അനീതിക്കെതിരെ ഇത്ര പോരാടുന്ന വേറാരെയും അറിയില്ലെന്ന് അവർ പറഞ്ഞിരുന്നു. 316 00:25:58,291 --> 00:26:01,041 കാര്യങ്ങൾ നീ കരുതുന്നത്ര എളുപ്പമല്ല, ജെയിംസ്. 317 00:26:01,666 --> 00:26:05,375 സ്വന്തം അധികാരം ഉപയോഗിക്കാനറിയുന്ന, ഏറെ സ്വാധീനമുള്ള വ്യക്തിയാ നിൻ്റെ അച്ഛൻ. 318 00:26:05,458 --> 00:26:09,583 റൂബി സ്വന്തം പ്രവൃത്തികൾ കൊണ്ട് അദ്ദേഹത്തെ അവൾക്കെതിരെയാക്കി. 319 00:26:09,666 --> 00:26:11,458 അതിനാൽത്തന്നെ അവൾക്ക് നിങ്ങളെ വേണം. 320 00:26:11,541 --> 00:26:13,958 നിങ്ങൾക്കും നിങ്ങളുടെ പാത മാറ്റിമറിക്കാൻ പോരാടേണ്ടിവന്നില്ലേ. 321 00:26:14,041 --> 00:26:16,875 നിങ്ങൾക്ക് ബന്ധങ്ങളുണ്ട്, മാദ്ധ്യമങ്ങളിലും രാഷ്ട്രീയത്തിലും-- 322 00:26:16,958 --> 00:26:20,250 എൻ്റെ അച്ഛനെ നിലയ്ക്കു നിർത്താൻ ആർക്കേലുമാവുമെങ്കിൽ അത് നിങ്ങൾക്കാ. 323 00:26:20,333 --> 00:26:22,833 നിൻ്റെ അച്ഛൻ എന്നെ സഹായിക്കുന്നുണ്ട്. 324 00:26:23,958 --> 00:26:27,291 എൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റുകൾ, എൻ്റെ പുതിയ പ്രോഗ്രാം. 325 00:26:27,375 --> 00:26:30,750 ദരിദ്രരായ നൂറുകണക്കിന് കുട്ടികൾക്ക് മറ്റൊരു വഴിയിലൂടെയും ലഭിക്കാനിടയില്ലാത്ത 326 00:26:30,833 --> 00:26:34,083 വിദ്യാഭ്യാസാവസരങ്ങൾ ഇതിലൂടെ ലഭിക്കും. 327 00:26:34,166 --> 00:26:36,916 അതിനാൽ എനിക്ക് ഒരു ചെറുപ്പക്കാരിയുടെയും 328 00:26:37,000 --> 00:26:39,791 എണ്ണമറ്റ കുടുംബങ്ങളുടെയും ഭാവികൾക്കിടയിൽ തെരഞ്ഞെടുക്കേണ്ടിവന്നു. 329 00:26:40,416 --> 00:26:42,333 ഈ സ്ഥാനത്ത് നീ ആയിരുന്നേൽ എന്തുചെയ്യുമായിരുന്നു? 330 00:26:48,875 --> 00:26:51,041 എനിക്ക് നിൻ്റെ അച്ഛനെ കാലങ്ങളായി അറിയാം. 331 00:26:51,958 --> 00:26:56,250 അദ്ദേഹം വളരെ സോഷ്യൽ ആണ്, പ്രശസ്തനാണ്, ഏറെ ബന്ധങ്ങളും ഉണ്ട്. 332 00:26:57,000 --> 00:26:59,333 ആരെങ്കിലും അദ്ദേഹത്തിനെതിരെ നിന്നാൽ… 333 00:27:01,791 --> 00:27:03,166 അദ്ദേഹം അവരെ നശിപ്പിക്കും. 334 00:27:07,208 --> 00:27:08,708 റൂബി അദ്ദേഹത്തിനെതിരെ ഒന്നും ചെയ്തില്ല. 335 00:27:11,291 --> 00:27:13,500 എനിക്കറിയുന്ന ഏറ്റവും നിർഭയയായ വ്യക്തിയാണ് അവൾ. 336 00:27:14,041 --> 00:27:15,166 അവൾ തോറ്റുകൊടുക്കില്ല. 337 00:27:17,958 --> 00:27:20,166 നിങ്ങൾക്ക് അവളിൽനിന്ന് പഠിക്കാൻ ഏറെയുണ്ട്. 338 00:27:35,791 --> 00:27:36,791 ഇനി എന്ത്? 339 00:27:39,041 --> 00:27:40,000 അറിയില്ല. 340 00:27:41,166 --> 00:27:43,208 ആലീസ് നമ്മെ സഹായിക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. 341 00:27:46,083 --> 00:27:47,333 വിൽപത്രത്തിൻ്റെ കാര്യം? 342 00:27:48,416 --> 00:27:51,875 ഒഫീലിയ അത് ചോദ്യം ചെയ്ത് അതിൻ്റെ ആധികാരികത പരിശോധിപ്പിക്കണമെന്ന് പറയുന്നു. 343 00:27:56,708 --> 00:27:59,541 -അച്ഛൻ കൃത്രിമം കാണിച്ചെന്ന് അവൾ കരുതുന്നോ -അവൾ മാത്രമല്ല. 344 00:28:01,750 --> 00:28:03,750 പുള്ളിക്ക് എന്തും ചെയ്യാനാകുമെന്ന് ഞാനിപ്പൊ കരുതുന്നു 345 00:28:03,833 --> 00:28:05,791 ഇനി ഞങ്ങളുടെ കൂടെ താമസിക്കാൻ വരുന്നോ? 346 00:28:07,166 --> 00:28:08,958 എൻ്റെ അച്ഛനമ്മമാർക്ക് കുഴപ്പമുണ്ടാവില്ല. 347 00:28:10,333 --> 00:28:13,000 എൻ്റെ അച്ഛൻ നിന്നോടും നിൻ്റെ കുടുംബത്തോടും ഇത്രേം ചെയ്തതിനു ശേഷവുമോ? 348 00:28:13,083 --> 00:28:15,083 അത് നിൻ്റെ തെറ്റല്ലല്ലോ. ലിഡിയയുടെയും അല്ല. 349 00:28:20,333 --> 00:28:21,958 ഞങ്ങൾ ഇന്ന് സിറിലിൻ്റെ വീട്ടിൽ നിക്കാം. 350 00:28:22,583 --> 00:28:24,875 നിനക്ക് നാളത്തെ പരീക്ഷയ്ക്ക് പഠിക്കാമല്ലോ. 351 00:28:24,958 --> 00:28:26,708 ഇപ്പോൾ ഏറ്റവും പ്രധാനം അതാണ്‌. 352 00:28:29,250 --> 00:28:33,041 നിനക്ക് സ്കോളർഷിപ്പ് കിട്ടിയാൽ നമുക്ക് നിൻ്റെ ഓക്സ്ഫോർഡ് പ്രവേശനം ആഘോഷിക്കാം. 353 00:28:35,458 --> 00:28:36,458 നമ്മൾ രണ്ടാളും മാത്രം. 354 00:29:11,458 --> 00:29:13,500 സോറി ഗയ്സ്. 355 00:29:13,583 --> 00:29:15,750 ഹേയ് ഗയ്സ്, എനിക്ക് രണ്ട് സെക്സ് ഓൺ ദ ബീച്ച്. 356 00:29:17,791 --> 00:29:21,291 വിർജിൻ. വിർജിൻ സെക്സ് ഓൺ ദ ബീച്ച്. 357 00:29:21,375 --> 00:29:24,750 നിങ്ങളുടെ മൂഡ്‌ കുളമാക്കിയതിനു സോറി. ഞങ്ങൾ കുറച്ചുനാൾ ഇവിടെ കൂടട്ടെ? 358 00:29:25,583 --> 00:29:26,875 സ്വന്തം വീടുപോലെ കണ്ടോ. വാ. 359 00:29:30,791 --> 00:29:32,458 ഇനി എന്താ ഉണ്ടാവുക? 360 00:29:32,541 --> 00:29:34,666 മോർട്ടിമർ പണം തരുന്നത് നിർത്തുമോ? 361 00:29:35,583 --> 00:29:38,833 ഞങ്ങടെ ആൻ്റിക്ക് നല്ല വക്കീലന്മാരുണ്ട്. പുള്ളിക്ക് അത്ര എളുപ്പമാവില്ല. 362 00:29:38,916 --> 00:29:42,458 ഇന്നാദ്യമായി ഏറ്റവും കൂതറ കുടുംബത്തിനുള്ള അവാർഡ്‌ നിൻ്റെ കുടുംബത്തിന് കിട്ടും. 363 00:29:43,250 --> 00:29:44,833 നമ്മളാ സമ്മാനം പങ്കിടുമെന്നാ കരുതിയത്. 364 00:29:53,583 --> 00:29:55,833 അപ്പോൾ, ഒരേ വീട്ടിൽ താമസിക്കുന്നതിന്, അല്ലേ? 365 00:29:55,916 --> 00:29:56,916 നമുക്കായി. 366 00:29:57,000 --> 00:29:58,000 -ചിയേഴ്സ്. -ചിയേഴ്സ്. 367 00:30:00,083 --> 00:30:03,333 എനിക്ക് വിശന്നിട്ടു വയ്യ. ആർക്കാ മായ് തായ് പിസ വേണ്ടത്? 368 00:30:03,416 --> 00:30:05,916 -അവനെ പിടിക്ക്! -ആ ത്രോ കൊള്ളാം! 369 00:30:07,500 --> 00:30:09,083 പോയി തുലയെടാ! 370 00:30:10,458 --> 00:30:11,625 സാരമില്ല. ഞാൻ പിസ കൊണ്ടുവരാം… 371 00:30:13,000 --> 00:30:15,875 ചെറുപ്പം മുതലേ ഞങ്ങളെ പഠിപ്പിച്ചിരുന്നത് ഞങ്ങൾ സവിശേഷരാണെന്നായിരുന്നു. 372 00:30:16,541 --> 00:30:21,625 തലമുറകളായി ഒരു വ്യവസായമേഖലയെ രൂപപ്പെടുത്തിയ കുടുംബത്തിൽ പിറന്നവർ. 373 00:30:21,708 --> 00:30:26,125 കുടുംബത്തിൻ്റെ പ്രതിച്ഛായയും പാരമ്പര്യവും കാക്കുകയെന്നതായിരുന്നു ഞങ്ങളുടെ ആകെ കടമ. 374 00:30:26,833 --> 00:30:31,708 കുടുംബമെന്നാൽ പലർക്കും പല കാര്യങ്ങൾ ആണെന്ന് ഞാൻ ഈയിടെയാണ് മനസ്സിലാക്കിയത്. 375 00:30:43,916 --> 00:30:45,458 ഞങ്ങളെ സ്വീകരിച്ചതിന് നന്ദി. 376 00:30:55,500 --> 00:30:56,500 എന്നോട് ക്ഷമിക്കണം. 377 00:31:01,041 --> 00:31:02,333 എന്നോടും ക്ഷമിക്കണം. 378 00:31:03,333 --> 00:31:04,166 ഞാൻ… 379 00:31:15,708 --> 00:31:18,166 മാക്സ്റ്റൺ ഹാൾ പിസ ആണ് 380 00:31:18,250 --> 00:31:19,583 യഥാർത്ഥ പിസ 381 00:31:19,666 --> 00:31:21,250 എല്ലാ പട്ടികൾക്കും വേണ്ടിയുള്ള 382 00:31:21,333 --> 00:31:22,541 യഥാർത്ഥ പിസ… 383 00:31:23,208 --> 00:31:24,625 പിസ എത്തിയെന്നു തോന്നുന്നു. 384 00:31:24,708 --> 00:31:25,791 ചൂടും എരിവുമുള്ള പിസ. 385 00:31:36,083 --> 00:31:37,541 എന്താ നീ കാണിക്കുന്നേ? 386 00:31:38,333 --> 00:31:39,833 -നീ… -അകത്തുള്ളവർ മാത്രം… 387 00:32:12,166 --> 00:32:13,666 ബ്യൂഫോർട്ട്‌ 388 00:33:06,375 --> 00:33:10,291 ജെയിംസ് നന്നായി ഉറങ്ങിക്കോ റൂബി ബെൽ. 389 00:33:10,375 --> 00:33:14,416 നമുക്ക് സ്വപ്നങ്ങളിൽ കാണാം. 390 00:33:14,500 --> 00:33:17,250 റൂബി 391 00:33:42,166 --> 00:33:44,958 സ്വപ്നങ്ങളിൽ വിശ്വസിക്കുന്നവർക്കുള്ളതാണ് ഭാവി. 392 00:33:46,416 --> 00:33:50,416 കുറച്ച് ആഴ്ചകൾ മുൻപുവരെ ചില സ്വപ്‌നങ്ങൾ കൈവെടിയെണ്ടിവരുമെന്ന് ഞാൻ കരുതിയിരുന്നു. 393 00:33:51,333 --> 00:33:53,125 എല്ലാം എനിക്ക് നേടാനാവില്ലെന്നും. 394 00:33:53,958 --> 00:33:55,791 എനിക്കത് ഉൾക്കൊള്ളണമായിരുന്നു, 395 00:33:56,833 --> 00:33:59,875 എൻ്റെ ഉള്ളിലെ എല്ലാം അതിനെതിരെ പോരാടിയെങ്കിലും. 396 00:34:01,583 --> 00:34:06,500 പ്രതിരോധം എന്ന വികാരം ഒരു സൂചനയാണെന്ന് ഇന്നെനിക്കറിയാം. 397 00:34:07,333 --> 00:34:09,750 നമ്മൾ തെറ്റാണെന്ന് നമ്മുടെ മനസ്സ് പറയുന്നത്. 398 00:34:10,291 --> 00:34:11,125 സ്വപ്നം കാണൽ തുടരുക. 399 00:34:11,875 --> 00:34:13,000 സ്വയം വിശ്വസിക്കുക. 400 00:34:13,083 --> 00:34:16,041 അങ്ങനെ ചെയ്‌താൽ എല്ലാം ശരിയാവും എന്നെനിക്കറിയാം. 401 00:34:42,250 --> 00:34:45,208 ഈ വിദ്യാർഥിനിയായുള്ള നിങ്ങളുടെ ബന്ധത്തിൻ്റെ സ്വഭാവം വിശദമാക്കാമോ? 402 00:34:49,000 --> 00:34:50,250 തീർച്ചയായും സർ. 403 00:34:53,416 --> 00:34:55,958 ഈ സാഹചര്യം എങ്ങനെ നിങ്ങളോട് വിശദീകരിക്കുമെന്ന്… 404 00:34:57,916 --> 00:34:59,375 ഞാൻ കുറേയായി ചിന്തിക്കുന്നു. 405 00:35:01,083 --> 00:35:03,625 നിങ്ങളിതിനെ എങ്ങനെ നോക്കിക്കാണുമെന്ന് എനിക്ക് വ്യക്തമായറിയാം, 406 00:35:03,708 --> 00:35:06,000 അതിനാൽ ഞാൻ വളരെ സത്യസന്ധമായിത്തന്നെ സംസാരിക്കാം. 407 00:35:08,375 --> 00:35:11,791 ഞങ്ങൾ സ്കൂളിനു പുറത്തുവച്ചാണ് പരിചയപ്പെട്ടത്, 408 00:35:13,166 --> 00:35:14,875 പിന്നീട് ഞങ്ങൾ പ്രണയത്തിലായി. 409 00:35:17,625 --> 00:35:18,750 പ്രണയമോ? 410 00:35:24,583 --> 00:35:25,833 അതെ. 411 00:35:27,666 --> 00:35:32,291 സാഹചര്യങ്ങളാൽ നിങ്ങൾക്ക് മറ്റെന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. 412 00:35:33,125 --> 00:35:37,541 അപ്പോൾ ഈ വിദ്യാർത്ഥിനിയുമായി അടുത്ത ബന്ധമുണ്ടായത് നിങ്ങൾ നിഷേധിക്കുന്നില്ലേ? 413 00:35:43,416 --> 00:35:44,958 അവളുടെ അച്ഛനമ്മമാർക്ക് 414 00:35:45,041 --> 00:35:47,125 പറയാനുള്ളത് കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു. 415 00:35:54,625 --> 00:35:57,541 അവളുടെ അച്ഛനമ്മമാരോ, സർ? 416 00:36:01,833 --> 00:36:05,000 ആ ഫോട്ടോ വ്യാജമല്ലെന്ന് സംശയലേശമന്യേ ഉറപ്പിച്ചതിനു ശേഷം, 417 00:36:05,083 --> 00:36:07,041 ഞങ്ങൾ സ്വാഭാവികമായി അവരെ വിവരമറിയിച്ചു. 418 00:36:08,708 --> 00:36:10,375 അവളുടെ അമ്മ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാ. 419 00:36:14,208 --> 00:36:17,000 എനിക്ക് മനസ്സിലായില്ല. 420 00:36:21,500 --> 00:36:24,291 ആ ഫോട്ടോ ഒന്നു കാണിച്ചുതരാമോ? 421 00:36:28,708 --> 00:36:31,666 എല്ലാം എടുത്തില്ലേ? പേന? ഫോൺ സൈലൻ്റ് അല്ലേ? 422 00:36:31,750 --> 00:36:35,708 നന്നായി. അപ്പോൾ സ്കോളർഷിപ്പ് പരീക്ഷ ഉള്ള എല്ലാവരും എൻ്റെ പിറകെ വരൂ. 423 00:36:37,666 --> 00:36:38,583 നിനക്കിതിനു കഴിയും. 424 00:36:39,875 --> 00:36:40,875 നന്ദി. 425 00:36:43,708 --> 00:36:46,791 റൂബി ബെൽ, ഉടൻതന്നെ പ്രിൻസിപ്പാളുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. 426 00:36:46,875 --> 00:36:49,083 റൂബി ബെൽ, പ്രിൻസിപ്പാളുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. 427 00:36:51,791 --> 00:36:53,000 അപ്പൊ എൻ്റെ പരീക്ഷയോ? 428 00:36:53,083 --> 00:36:56,916 കഴിവതും വേഗം പോ. ഞാൻ സമയം നീട്ടിത്തരാൻ ശ്രമിക്കാം കേട്ടോ? 429 00:36:57,000 --> 00:36:57,875 നന്ദി. 430 00:37:09,000 --> 00:37:10,000 അമ്മേ? 431 00:37:12,666 --> 00:37:13,875 എന്തുപറ്റി? 432 00:37:13,958 --> 00:37:17,125 മിസ്‌ ബെൽ, നിങ്ങളത് ഞങ്ങൾക്ക് പറഞ്ഞുതരുമെന്നാ പ്രതീക്ഷിച്ചത്. 433 00:37:17,208 --> 00:37:18,583 റൂബി, മോളേ, ഇരിക്ക്. 434 00:37:46,708 --> 00:37:48,333 ഈ ഫോട്ടോ കണ്ടിട്ടുണ്ടോ? 435 00:37:50,375 --> 00:37:53,000 വെൽക്കം പാർട്ടിയുടെ അന്ന് വൈകുന്നേരം എടുത്തതാണ്. 436 00:37:53,083 --> 00:37:55,666 നിന്നെയും മിസ്റ്റർ സട്ടനെയും അന്ന് വൈകീട്ട് കണ്ട ഒരു സാക്ഷിയുണ്ട്. 437 00:37:55,750 --> 00:37:57,333 അയാൾ ഇത് യഥാർത്ഥമാണെന്ന് പറയുന്നു. 438 00:37:57,416 --> 00:38:00,583 എന്ത്? അങ്ങനെ ആണെങ്കിൽപ്പോലും അത് നിഷ്കളങ്കമായൊരു നിമിഷമാണ്. 439 00:38:00,666 --> 00:38:02,625 സാക്ഷി മൊഴി പറയുന്നത് മറ്റൊന്നാണ്. 440 00:38:02,708 --> 00:38:05,250 -ഞങ്ങൾ ചുമ്മാ സംസാരിച്ചതാ! -റൂബി… 441 00:38:05,333 --> 00:38:07,583 20 വർഷത്തിൽ ഞാൻ ഇത്തരമൊരു സംഭവം കണ്ടിട്ടേയില്ല. 442 00:38:08,208 --> 00:38:10,875 ഈ പിഴച്ച ബന്ധത്താൽ കോളേജിൻ്റെ പേര് നശിക്കാൻ ഞാൻ സമ്മതിക്കില്ല… 443 00:38:10,958 --> 00:38:12,666 എനിക്ക് അങ്ങനെയൊരു ബന്ധമില്ല! 444 00:38:16,666 --> 00:38:18,916 കഴിഞ്ഞ 11 വർഷമായി ഞാൻ ഈ നിമിഷത്തിനായി കഷ്ടപ്പെടുന്നു. 445 00:38:19,000 --> 00:38:21,750 എൻ്റെ ബിരുദം കഴിയാൻ പോവാണ്, ഓക്സ്ഫോർഡിൽനിന്ന് ക്ഷണം ലഭിച്ചു, 446 00:38:21,833 --> 00:38:24,166 സ്കോളർഷിപ്പിനുള്ള അവസാന അവസരം എനിക്ക് നഷ്ടപ്പെടുകയാണ്. 447 00:38:24,250 --> 00:38:26,208 ഇത് ഗുരുതരമായൊരു വിഷയമാണ് മിസ്‌ ബെൽ. 448 00:38:30,750 --> 00:38:32,083 മിസ്റ്റർ സട്ടണിനെയും നിന്നെയും 449 00:38:32,916 --> 00:38:35,541 ഈ നിമിഷം മുതൽ മാക്സ്റ്റൺ ഹാളിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നു. 450 00:38:37,125 --> 00:38:39,958 ബിരുദവുമില്ല. പഠനവുമില്ല. 451 00:38:41,541 --> 00:38:45,250 ഓക്സ്ഫോർഡിൻ്റെ കാര്യം മറന്നേക്ക്. 452 00:43:15,333 --> 00:43:17,333 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ. 453 00:43:17,416 --> 00:43:19,416 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ