1
00:00:53,262 --> 00:00:55,514
അന്തിമ യുദ്ധം
2
00:01:07,735 --> 00:01:09,987
വേണ്ട റീസ്, നിൽക്കു. ദൈവമേ. റീസ്.
3
00:01:10,070 --> 00:01:12,281
- നീ എന്താ ചെയ്യുന്നത്? നാശം!
- വേണ്ട!
4
00:01:12,406 --> 00:01:18,412
{\an8}ടെറർ ഇൻ കൊറോണാഡോ.
5
00:01:28,964 --> 00:01:34,553
{\an8}കൊറോണഡോയിലെ ഭീകരത.
6
00:02:43,038 --> 00:02:44,039
അതേ.
7
00:02:45,875 --> 00:02:47,042
നല്ലത്.
8
00:02:47,877 --> 00:02:49,712
ശരി. ഞാൻ കടപ്പെട്ടിരിക്കുന്നു.
9
00:02:58,053 --> 00:02:59,471
നീ കാണാൻ ഒട്ടും നന്നല്ല.
10
00:03:01,557 --> 00:03:02,600
ഒട്ടും നന്നല്ലേ?
11
00:03:04,476 --> 00:03:05,394
ഇഷ്ടമായില്ലേ?
12
00:03:07,229 --> 00:03:10,149
നിന്നെ കാണാൻ വാനിൽ ജീവിക്കുന്നവരെ
പോലെയുണ്ട്.
13
00:03:15,070 --> 00:03:17,489
ഇപ്പോൾ, ഹാർട്ട്ലി വടക്കേ ഭാഗത്ത്
എത്തി.
14
00:03:19,533 --> 00:03:21,076
അവൾ ഓർക്കസ് ഐലൻഡിലേതാണോ?
15
00:03:21,869 --> 00:03:23,621
അവൾ സിഐഡി യെയും തഴഞ്ഞു.
16
00:03:24,914 --> 00:03:26,332
സീക്രെറ്റ സർവീസിന് ആണോ?
17
00:03:26,874 --> 00:03:27,917
വേറെ കാരണമാണ്.
18
00:03:28,459 --> 00:03:31,879
റ്റാലോസ്. 12 പേരുടെ കോൺട്രാക്ട്റ്റുണ്ട്.
കൂടുതലും ആകാം.
19
00:03:34,423 --> 00:03:35,674
അവൾക്കറിയാം.വരുന്നത്.
20
00:03:36,216 --> 00:03:37,259
അവൾക്ക് അറിയാം.
21
00:03:38,510 --> 00:03:39,428
വലിയ വിഷയമാണോ?
22
00:03:41,764 --> 00:03:44,683
ഒട്ടും ഇല്ല. ഇതുവരെ
അതൊരു വിഷയമായിട്ടില്ല.
23
00:04:46,495 --> 00:04:47,830
റെക്കോർഡ് ചെയ്യാമോ?
24
00:04:49,748 --> 00:04:51,625
ഇല്ല. നിങ്ങൾ അതിനാണല്ലോ
വന്നത്.
25
00:04:51,709 --> 00:04:53,752
അതേ, സത്യങ്ങൾ വെളിപ്പെടുത്താൻ.
26
00:04:54,253 --> 00:04:55,546
ഒരു അവിശ്വാസം പോലെ.
27
00:04:56,672 --> 00:04:59,466
നിങ്ങൾ
എൻെറ് പ്രസിദ്ധീകരണത്തെ തടയാൻ ശ്രമിച്ചു.
28
00:04:59,550 --> 00:05:00,968
അതേ, മുൻകരുതലിലാണ്.
29
00:05:01,051 --> 00:05:03,512
നിങ്ങളുടെ കഥ തെറ്റായിരുന്നു, ബുറാനിക്ക്.
30
00:05:04,013 --> 00:05:05,389
സത്യത്തിൽ, അപമാനകരമാണ്.
31
00:05:05,973 --> 00:05:07,349
പ്രസിദ്ധീകരിക്കുന്നതിന്
32
00:05:07,433 --> 00:05:11,395
മുമ്പ്, നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ
നിങ്ങൾ മനസ്സിലാക്കണം.
33
00:05:11,478 --> 00:05:14,064
എൻെറ് എല്ലാ വിവരങ്ങളും
സ്ഥിരീകരിച്ചതാണ്.
34
00:05:14,148 --> 00:05:16,817
എനിക്ക് സ്റ്റീവ്ന്റെയും,
മറ്റും വിവരങ്ങൾ ഉണ്ട്
35
00:05:16,900 --> 00:05:19,278
ഞാൻ നിഷേധിക്കുന്നില്ല.
36
00:05:19,361 --> 00:05:21,405
നിങ്ങളുടെ നിഗമനം തെറ്റാണ്.
37
00:05:22,531 --> 00:05:26,535
നിങ്ങളുടെ കഥയിൽ, ഒബിറോൺ
അനാലിറ്റിക്സ് എന്ന ഒരു ഷെൽ കമ്പനിയുടെ
38
00:05:27,202 --> 00:05:30,414
ബിനാമിയായിട്ടാണ് എന്നെ
പരാമർശിച്ചിരിക്കുന്നത്.
39
00:05:31,040 --> 00:05:31,874
അത് തെറ്റാണ്.
40
00:05:32,541 --> 00:05:35,335
എനിക്ക് ആരിൽ നിന്നോ പണം ലഭിച്ചിട്ടില്ല.
41
00:05:36,211 --> 00:05:38,839
അതു വിശ്വസിക്കാൻ കുറച്ചു
ബുദ്ധിമുട്ടുണ്ട്
42
00:05:38,922 --> 00:05:41,425
ആസൂത്രണം ചെയ്തവർ പണം
കൈപ്പറ്റിയിട്ടുണ്ട്.
43
00:05:41,925 --> 00:05:44,053
ഞാൻ ആസൂത്രണം ചെയ്തിട്ടില്ല,
44
00:05:44,136 --> 00:05:47,973
പെന്റഗൺ എനിക്ക് തന്ന അധികാര പരിധിയിൽ
ഞാൻ പ്രവർത്തിച്ചു.
45
00:05:49,016 --> 00:05:53,479
നിങ്ങൾ ലൈസൻസ് ഇല്ലാത്ത മരുന്ന് നേവി
സീലിൻെറ് ഒരു പ്ലാറ്റൂണിൽ പ്രയോഗിച്ചു.
46
00:05:53,562 --> 00:05:54,897
ഞാൻ തുടക്കം വച്ചു.
47
00:05:55,606 --> 00:05:59,318
മറച്ചു വെച്ചതിൽ എനിക്ക്
ഒരു പങ്കും ലാഭവുമില്ല.
48
00:06:00,486 --> 00:06:01,487
പിന്നെന്തിന്?
49
00:06:02,780 --> 00:06:04,573
എന്തിനു പരീക്ഷണം നടത്തി?
50
00:06:05,074 --> 00:06:09,078
എൻെറ് നയങ്ങൾ ഇറാഖിലും അഫ്ഗാനിസ്ഥാനിലും
സൈന്യത്തെ കുറച്ചു.
51
00:06:09,828 --> 00:06:13,832
എന്നാൽ പ്രത്യേക ഓപ്പറേറ്റർമാർ നീണ്ട
വിന്യസനവും, സമ്മർദവും അനുഭവിച്ചു.
52
00:06:14,291 --> 00:06:15,459
കൂടുതൽ ആഘാതം.
53
00:06:15,542 --> 00:06:20,089
ഇത് ധാർമികവും, പ്രവൃത്തിപരവുമായും ഞാൻ
അഭിമുഖീകരിക്കേണ്ട ഒരു പ്രശ്നമാണ്.
54
00:06:20,172 --> 00:06:23,008
തീവ്രപ്രശ്നങ്ങൾ
കൈകാര്യം ചെയ്യുന്നത് ഈയൂഎ കളാണ്.
55
00:06:24,343 --> 00:06:27,096
ആസന്നമായ അപത്തിനെ
എതിരേറ്റ് ജീവൻ രക്ഷിക്കാൻ?
56
00:06:27,721 --> 00:06:32,643
ശരാശരി 17 -22 വൃദ്ധസൈനികർ ദിവസവും
ആത്മഹത്യ ചെയ്യുന്നുണ്ട്.
57
00:06:33,727 --> 00:06:36,063
അതിൻെറ് കൂടെ സജീവമായ സൈനികരെ ചേർത്താൽ,
58
00:06:36,146 --> 00:06:40,025
അത് ഒരു വർഷത്തിൽ, 9 / 11 സംഖ്യയുടെ
രണ്ടിരട്ടിയാണ്.
59
00:06:40,109 --> 00:06:43,529
അതൊരു ആസന്നമായ ആപത്തല്ലെങ്കിൽ
പിന്നെ ഏതാണ് എനിക്കറിയില്ല.
60
00:06:45,155 --> 00:06:48,283
നേവി സീലിൻെറ് സമ്പൂർണ പ്ലാറ്റൂണിൻെറ്
ബ്രെയിൻ ട്യൂമർ...
61
00:06:49,326 --> 00:06:50,911
അത് അത്യാപത്തല്ലേ?
62
00:06:51,578 --> 00:06:53,956
അഡ്മിറൽ മെഡിക്കൽ
റിപോർട്ടുകൾ അയച്ചുതന്നു.
63
00:06:54,039 --> 00:06:56,333
അത് ചോദ്യം
ചെയ്യാൻ ഒരുകാരണവും കണ്ടില്ല.
64
00:06:58,836 --> 00:07:00,963
നിങ്ങൾക്ക്
ഒന്നും അറിയില്ലായിരുന്നോ?
65
00:07:01,046 --> 00:07:04,800
ന്യൂസിൽ നിങ്ങൾ ഹോർണിനെ
ചോദ്യം ചെയ്യുന്നതുവരെ അറിയില്ലായിരുന്നു.
66
00:07:05,551 --> 00:07:09,596
ഞാൻ പറഞ്ഞുവന്നത്, നിങ്ങൾ ആക്രാശിക്കുന്നത്
ജനങ്ങൾക്ക് അപ്രസക്തമാണ്.
67
00:07:09,680 --> 00:07:11,640
പക്ഷെ, എനിക്ക് എല്ലാം മനസിലായി.
68
00:07:12,182 --> 00:07:14,518
പിന്നെ, ഹോർൻെറ് ഗൂഡാലോചന
തിരിച്ചറിഞ്ഞു.
69
00:07:14,601 --> 00:07:17,521
ഓപ്പറേഷൻെറ് മറയിൽ
രഹസ്യ നീക്കം എനിക്ക് ബോധ്യമായി.
70
00:07:17,604 --> 00:07:20,566
ഞാൻ ഒരു ഡിസിഐഎസ് അന്വേഷണത്തിന്
നിർദേശം നൽക്കി.
71
00:07:22,067 --> 00:07:24,153
എനിക്കും നിൻെറ്ത്രയും വിഷമം തോന്നി.
72
00:07:27,406 --> 00:07:28,365
അതിലും കൂടുതൽ.
73
00:07:31,743 --> 00:07:32,953
മാഡം സെക്രട്ടറി?
74
00:07:34,037 --> 00:07:37,833
ഞാൻ എൻസിഐഎഫ്-ൽ കൊണ്ടാക്കാം.
സംയുക്ത മേധാവികളുമായി ഒരു കോൾ ഉണ്ട്.
75
00:07:38,542 --> 00:07:39,585
നന്ദി.
76
00:07:41,920 --> 00:07:43,422
നമ്മൾ പിന്നെ സംസാരിക്കാം.
77
00:07:44,214 --> 00:07:46,925
അതുവരെ, നിങ്ങൾ ഈസ്റ്റ് വിങ്ങിൽ നിലക്കൂ.
78
00:07:47,009 --> 00:07:48,886
ആരുടേയും ശ്രദ്ധ പെടാതെ.
79
00:07:50,095 --> 00:07:53,307
അല്ലെങ്കിൽ, ഞാൻ നിങ്ങളോടു പറഞ്ഞത്
പ്രസിദ്ധീകരിക്കു.
80
00:07:55,392 --> 00:07:56,560
അതാണ് സത്യം.
81
00:08:54,534 --> 00:08:56,203
മാർഗ്ഗതടസ്സങ്ങൾ?
82
00:08:57,496 --> 00:08:59,206
മികച്ചത്എൽഎയ്ക് അറിയാം.
83
00:09:00,207 --> 00:09:02,459
ഹൊവാഡിൻെറ് കുടുംബം ബെൻനെ
തിരിച്ചറിഞ്ഞു.
84
00:09:02,960 --> 00:09:05,504
അതേ. അവനെ പറ്റി
തിരക്കി. ബിയൂഡിലെ സഹപാഠി.
85
00:09:06,630 --> 00:09:08,882
അയാൾ സിഐഎ ആണ്. ഗ്രൗണ്ട് ബ്രാഞ്ചിൽ.
86
00:09:09,549 --> 00:09:11,969
അയാൾ ഇതുവരെ
കാണാമറത്തായിരുന്നു.
87
00:09:12,678 --> 00:09:14,137
ഹാർട്ട്ലി സിഐഡിയെവിട്ടു.
88
00:09:14,721 --> 00:09:18,976
റ്റാലോസ് കോൺട്രാക്ടിൽ നിന്നും മാറ്റി
റീസിന് പിന്തുടരാൻ പറ്റാതെ ആക്കി.
89
00:09:20,602 --> 00:09:21,853
അവൾ അവനെ കൊല്ലും.
90
00:09:22,771 --> 00:09:24,606
അവൾക്ക് ഇഷ്ടം പോലെ കഥ നെയ്യും.
91
00:09:24,690 --> 00:09:26,817
എന്തായാലും, ഒരു അന്ത്യമാവുമല്ലോ?
92
00:09:28,819 --> 00:09:30,570
നമ്മൾ ആഗ്രഹിച്ച പോലെ അല്ല.
93
00:09:36,410 --> 00:09:39,454
ക്വാണ്ടിക്കോ വിട്ടപ്പോൾ,
തനിയെ പോകമായിരുന്നു.
94
00:09:40,038 --> 00:09:43,166
ഞാൻ ഒളിച്ചോടുന്നവരെ തിരഞ്ഞെടുത്തു.
നിഷ്കളങ്കത കാരണം.
95
00:09:43,250 --> 00:09:46,086
അവനെ പിടികൂടിയാൽ മാത്രം മതി.
അവൻ കുറ്റവാളിയാണ്.
96
00:09:46,169 --> 00:09:47,879
അല്ലെങ്കിൽ അവൻ ഓടില്ലല്ലോ.
97
00:09:51,967 --> 00:09:54,594
നമ്മൾ പിന്തുടരുന്ന ആളാണ് പീഡിതൻ.
98
00:09:55,595 --> 00:09:58,307
റീസ് ലക്ഷ്യം വെക്കുന്നവരാ
യഥാർത്ഥ കുറ്റവാളികൾ.
99
00:09:58,932 --> 00:09:59,933
എന്ത്?
100
00:10:00,851 --> 00:10:03,437
നമ്മൾ റീസിനെ തുണക്കുകയാണോ അതോ...
101
00:10:04,771 --> 00:10:05,605
ഇല്ല.
102
00:10:07,107 --> 00:10:08,233
എല്ലാവരെയും പിടിക്കും.
103
00:10:09,401 --> 00:10:12,487
നമ്മളോ? നമ്മളിപ്പോൾ തൽകാലം സസ്പെൻഷനിലാണ്.
104
00:10:13,780 --> 00:10:14,990
ഞാൻ വിളിച്ചിരുന്നു.
105
00:10:16,533 --> 00:10:18,827
ചിലർ അവസരത്തിനായി
കാത്തുനിൽക്കുന്നു.
106
00:10:20,829 --> 00:10:23,373
നീ ഇതിനു വേണ്ടി നല്ലൊരു ജോലി
ഇല്ലാതാക്കുമോ?
107
00:10:33,258 --> 00:10:38,055
നിൻെറ് റിസേർച്ചിനു വേണ്ടി ഞാൻ ഒരു
തുറന്ന പുസ്തകമാണ് -ലോറൈൻ.
108
00:10:42,309 --> 00:10:45,979
ബാങ്ക് സ്റ്റേറ്റ്മെന്റ്.
109
00:10:54,738 --> 00:10:57,657
ഞാൻ ഹാർട്ടലിയുടെ ഒപ്പമാണ്. നീ വരുന്നെന്ന്
അറിയാം. പക്ഷെ, നിൽക്കു. എനിക്ക് സമയം വേണം.
110
00:10:57,741 --> 00:11:00,952
{\an8}പൂർണമായ കഥ ഉണ്ടാകില്ല.
111
00:11:31,400 --> 00:11:34,069
എനിക്ക് പാട്ട് ഇപ്പോൾ
കേൾക്കാനാകുന്നില്ല.
112
00:11:34,152 --> 00:11:36,488
നിനക്ക് ആകും.
113
00:11:39,991 --> 00:11:40,992
ശരി.
114
00:11:41,618 --> 00:11:42,577
ഇതോ?
115
00:11:46,415 --> 00:11:47,666
ഇത് കേട്ടോ.
116
00:11:49,960 --> 00:11:51,211
ഇത് നല്ല പാട്ടാണ്.
117
00:11:56,883 --> 00:11:58,844
ഞാൻ കാണുന്നത് സത്യമാണോ?
118
00:12:00,762 --> 00:12:01,972
നീ ചിരിച്ചുവോ?
119
00:12:02,681 --> 00:12:05,392
നീ വല്ലപ്പോഴും
ചിരിക്കുമായിരുന്നു. പക്ഷെ...
120
00:12:06,768 --> 00:12:10,105
ഒരു നിമിഷം, നമ്മൾക്കു
ഓർമശക്തി ഇല്ലാതായെന്ന് തോന്നി.
121
00:12:17,863 --> 00:12:18,864
ആരാണത്?
122
00:12:19,781 --> 00:12:21,116
അത് ആ റിപ്പോർട്ടർ ആണ്.
123
00:12:23,577 --> 00:12:24,786
അവർ ദ്വീപിലുണ്ട്.
124
00:12:25,787 --> 00:12:27,372
അതേ. അവരവിടെ ഉണ്ടാകും.
125
00:12:28,915 --> 00:12:31,585
ഡിഫെൻസിൻെറ് സെക്രട്ടറിക്ക്
പ്രൊട്ടക്ഷൻ ഉണ്ട്.
126
00:12:32,919 --> 00:12:34,671
നമ്മൾ എപ്പോൾ അവിടെ എത്തും?
127
00:12:37,174 --> 00:12:38,467
2 - 3 മണിക്കൂർ.
128
00:12:40,343 --> 00:12:44,014
അവിടെ ഏതെങ്കിലും ബോട്ട് നമുക്ക് വേണ്ടി
കാത്തുനിൽക്കുമോ?
129
00:12:44,097 --> 00:12:46,224
ഉണ്ടാകുമെന്ന് അവൻ പറഞ്ഞു. ഉണ്ടാകും.
130
00:12:48,977 --> 00:12:49,978
സംശയമുണ്ട്.
131
00:12:51,062 --> 00:12:52,314
റേഫ് ഹേസ്ടിംഗ്സ്.
132
00:12:53,440 --> 00:12:56,735
ഞാൻ 1000 വർഷങ്ങൾ ജീവിച്ചാലും
ഒരു കാര്യം മനസ്സിലാകില്ല.
133
00:12:56,818 --> 00:12:58,778
നീ ആവനെ എങ്ങിനെ വിശ്വസിക്കുന്നു?
134
00:13:01,781 --> 00:13:03,783
ഞാൻ നിന്നെ വിശ്വസിക്കുന്നില്ലേ?
135
00:13:13,293 --> 00:13:14,294
ബെൻ.
136
00:13:16,171 --> 00:13:17,506
കഷ്ടം.
137
00:13:19,382 --> 00:13:20,509
നാശം.
138
00:13:35,106 --> 00:13:36,983
അവിടെ 3 -4 ചാർജർസ് ഉണ്ട്.
139
00:13:38,193 --> 00:13:40,237
രണ്ട് റ്റഹോസ്, രണ്ടു് ബൈക്ക്കളും.
140
00:13:40,737 --> 00:13:43,031
എട്ട് പോലീസുകാരും.
141
00:13:45,700 --> 00:13:47,410
നമ്മൾ അവരെ മറികടക്കില്ല.
142
00:13:48,995 --> 00:13:51,915
ഹേ, നമ്മൾ അവരെ വെടിവക്കുകയുമില്ല.
143
00:13:51,998 --> 00:13:53,083
വേറെ വഴിയില്ല.
144
00:13:54,501 --> 00:13:55,710
ഒളിക്കാൻ പറ്റില്ല.
145
00:13:57,754 --> 00:13:58,797
ഞാൻ ഒപ്പമുണ്ട്.
146
00:14:00,674 --> 00:14:03,426
നമ്മൾ രക്ഷപ്പെടും. രക്ഷപ്പെട്ടേ പറ്റു.
147
00:14:13,311 --> 00:14:15,480
ഓഫീസർ, ഗുഡ് മോർണിംഗ്. സുഖമല്ലേ?
148
00:14:16,398 --> 00:14:17,941
ഡ്രൈവർ'സ് ലൈസൻസ്, പ്ളീസ്.
149
00:14:18,483 --> 00:14:19,901
തീർച്ചയായും കാണിക്കാം.
150
00:14:22,821 --> 00:14:25,949
എവിടെ അത്? ഇവിടുണ്ട്.
151
00:14:33,832 --> 00:14:35,709
മി. ആഡംസ്, എങ്ങോട്ട് പോവുകയാ?
152
00:14:35,792 --> 00:14:37,794
പസഫിക് സിറ്റിയിലേക്ക് പോവുകയാ, സർ.
153
00:14:38,378 --> 00:14:42,507
വടക്കേ അലകളിൽ എല്ലാം എൻെറ് പേര്
എഴുതിയിട്ടുണ്ടെന്ന് കേൾവി കേട്ടു.
154
00:14:51,224 --> 00:14:53,685
വണ്ടി ചെക്ക്
ചെയ്താൽ കുഴപ്പമില്ലല്ലോ?
155
00:15:03,778 --> 00:15:04,863
ശരി . ചെയ്തോളൂ.
156
00:15:13,663 --> 00:15:14,664
ഗുഡ് മോർണിംഗ്.
157
00:15:17,792 --> 00:15:19,628
നിങ്ങൾ വണ്ടിയിലാണോ താമസം?
158
00:15:20,211 --> 00:15:23,423
ചിലപ്പോൾ മാഡം. അലകൾ തേടി
പോകുന്നത് പതിവാണ്.
159
00:15:23,965 --> 00:15:26,718
ഐ ഡി ചെക്ക്. കാലിഫോർണിയ.
160
00:15:26,801 --> 00:15:30,805
ഇന്ത്യ-എട്ട്-എട്ട്-എട്ട്-നാല്-രണ്ട്
ഒന്ന്-പൂജ്യം.
161
00:16:10,428 --> 00:16:13,723
സർ, എനിക്ക് ഇതെന്താണെന്നറിയാം.
162
00:16:16,142 --> 00:16:19,813
എനിക്ക് ഇങ്ങോട്ട് വരുമ്പോൾ ഫോണിൽ
സിൽവർ അലർട്ട് കിട്ടിയിരുന്നു.
163
00:16:20,689 --> 00:16:24,109
ആരാ ഒരു വൃദ്ധയെ തട്ടിക്കൊണ്ടോവുക?
164
00:16:24,192 --> 00:16:28,571
അവരെന്താ ആളുകൾക്ക് തുണി നെയ്ത് കൊടുക്കുമോ?
165
00:16:28,655 --> 00:16:32,367
മിസ്റ്റർ ആഡംസ്, നമ്മൾക്ക് മിണ്ടാതെ
കാര്യങ്ങൾ നടത്തിയാലോ?
166
00:16:35,036 --> 00:16:36,204
തീർച്ചയായും.
167
00:16:37,372 --> 00:16:39,582
ഏഴ്-ലിംകൻ-നാല്-രണ്ടു്.
168
00:16:40,083 --> 00:16:42,419
ഒരു വിവരവുമില്ല.
ഐഡി ഉറപ്പിക്കാമോ?
169
00:16:42,919 --> 00:16:46,756
അവസാന പേരു് ആഡംസ്.
ആദ്യത്തെ പേരു് ഷെയിൻ, ആണ് , വെള്ള നിറം.
170
00:16:47,632 --> 00:16:51,136
ജനന തീയതി, പൂജ്യം-ഏഴ്-രണ്ട്-രണ്ട് 1984.
171
00:16:56,474 --> 00:16:59,227
ഏഴ്-ലിംകൻ-നാല്-രണ്ട്. ഐഡി ചെക്ക്
ക്ലിയർ ആണ്.
172
00:16:59,310 --> 00:17:02,439
ആ പേരിൽ ആർക്കും എതിരെ
വാറണ്ട് ഇല്ല.
173
00:17:03,273 --> 00:17:05,483
ഏഴ്-ഓ-നാൽപ്പത്തി രണ്ട്. റോജർ.
174
00:17:06,735 --> 00:17:09,320
ഐ ഡി ക്ലിയർ.
വണ്ടി ക്ലിയർ ആണോ?
175
00:17:17,036 --> 00:17:18,163
അതേ, ക്ലിയർ.
176
00:17:32,844 --> 00:17:33,970
നല്ല ദിവസമകട്ടെ.
177
00:17:35,138 --> 00:17:36,181
ഡ്രൈവ് സെഫലി.
178
00:17:39,726 --> 00:17:42,562
ബേക്കർ 23 നിങ്ങളുടെ എക്സ് -റേ
7-9-7 ക്ലിയർ ആണ്.
179
00:17:42,645 --> 00:17:45,315
കുറ്റവാളിയല്ല , അവനെ
നിങ്ങൾക്ക് വിടാം.
180
00:17:46,149 --> 00:17:48,151
പോകാം. ക്ലിയർ. നിങ്ങൾക്ക് പോകാം.
181
00:17:49,110 --> 00:17:50,528
പൊയ്ക്കോളൂ. ക്ലിയർ.
182
00:18:03,750 --> 00:18:05,919
സാമ്പത്തിക വിവരങ്ങൾ സഹായമായെന്ന്
കരുതുന്നു?
183
00:18:06,669 --> 00:18:09,088
ഒരു ഡിഫെ സെക്ര,
എല്ലാം വെളിപ്പെടുത്തണം.
184
00:18:09,172 --> 00:18:11,633
20 മില്യൺ ഡോളർ മറയ്ക്കാൻ ബുദ്ദിമുട്ടാണ്.
185
00:18:12,467 --> 00:18:14,093
പാടാണ്. പക്ഷെ, അസാധ്യമല്ല.
186
00:18:14,177 --> 00:18:16,971
ഓഡിൻസ് സോഡ് മിഷൻ ലോഗ് കാണാൻ ആഗ്രഹമുണ്ട്.
187
00:18:17,764 --> 00:18:20,433
ഞാൻ അത് റൂമിലേക്ക് അയക്കാം.
വേറെന്തെങ്കിലും ?
188
00:18:21,226 --> 00:18:23,102
ഇന്റർവ്യൂ കഴിഞ്ഞിട്ടില്ല.
189
00:18:28,525 --> 00:18:31,861
എൻെറ് അച്ഛനെ കുറിച്ച് നിങ്ങൾക്ക്
എന്തെല്ലാം അറിയാം ?
190
00:18:31,945 --> 00:18:33,613
നിങ്ങളുടെ ബയോഗ്രഫി വായിച്ചു.
191
00:18:34,364 --> 00:18:38,868
ധനികൻ ആണെന്ന് ഞാനറിഞ്ഞു. കൊറിയയിലും
വിയറ്റ്നാമിലും സേവനമനുഷ്ഠിച്ചിരുന്നു.
192
00:18:39,911 --> 00:18:41,579
അവരുടെ പോരാട്ടം അറിയാം.
193
00:18:42,539 --> 00:18:44,791
മദ്യപാനം, മാനസിക രോഗങ്ങൾ.
194
00:18:47,377 --> 00:18:48,920
ആത്മഹത്യ ചെയ്തതെന്നും
അറിഞ്ഞു.
195
00:18:50,713 --> 00:18:54,968
കുട്ടിക്കാലത്ത്, ഇവിടെ അച്ഛൻ ഉക്കുലേലെയിൽ
എനിക്ക് പാട്ടുകൾ ഇടുമായിരുന്നു.
196
00:18:56,344 --> 00:19:00,181
വായിക്കാൻ അറിയില്ലെങ്കിലും അച്ഛന്
നല്ല സന്തോഷം തോന്നിയിരുന്നു.
197
00:19:02,016 --> 00:19:04,143
യുദ്ധം കഴിഞ്ഞ് അച്ഛൻ കൈവിട്ടു പോയി.
198
00:19:05,019 --> 00:19:07,814
മാഡം, നിങ്ങൾ വിഷയത്തിൽ നിന്നും
വ്യതിചലിക്കുന്നു.
199
00:19:08,273 --> 00:19:12,694
പിറ്റിഎസ്ഡിക്ക് ചികിത്സ
വേണമെന്ന് മനസ്സിലാക്കാൻ അനുഭവം വേണ്ട.
200
00:19:13,444 --> 00:19:15,071
അതാണ് എന്റെയും അഭിപ്രായം.
201
00:19:15,446 --> 00:19:18,491
12 കാരി അമ്മയെ
അച്ചനിൽ നിന്ന് രക്ഷിക്കുന്നതും പിന്നെ
202
00:19:18,575 --> 00:19:21,077
മച്ചിൽ അച്ഛനെ മരിച്ച
നിലയിൽ കാണുന്നതും...
203
00:19:21,703 --> 00:19:23,288
തീയിൽ എണ്ണ പകരുന്നത് പോലെ.
204
00:19:25,957 --> 00:19:28,918
മാപ്പു്. പക്ഷെ ഞാൻ ചോദിച്ചു വരുന്നത്
നമ്മൾ
205
00:19:29,002 --> 00:19:31,838
നിയമവിരുദ്ധമായ മരുന്ന്
നമ്മുടേ സൈനികരിൽ അവരുടെ
206
00:19:31,921 --> 00:19:34,841
അനുവാദമില്ലാതെ എങ്ങിനെ ടെസ്റ്റ് ചെയ്യും
എന്നാണ്.
207
00:19:34,924 --> 00:19:39,345
ട്രോമ റിസർച്ച് വ്യക്തികൾ അറിയാതെ
ചെയ്താൽ കൂടുതൽ ഫലപ്രദമാണ്.
208
00:19:40,680 --> 00:19:43,766
അത് എൻെറ് തീരുമാനമല്ല.
അത് വെറും വിജ്ഞാനമാണ്.
209
00:19:44,350 --> 00:19:46,853
സ്വർഡ് കഴിഞ് അത്
പൊതുജനങ്ങളെ അറിയിച്ചുകൂടെ?
210
00:19:46,936 --> 00:19:49,230
ഞാൻ അത് ഇപ്പോൾ തന്നെ
പരസ്യമാക്കുകയാണ്.
211
00:19:49,314 --> 00:19:52,066
വിവരണത്തെ നിയന്ത്രിക്കുന്നു
എന്ന് തോന്നുന്നു.
212
00:19:52,150 --> 00:19:56,070
നിങ്ങൾ മരിച്ചവരെ പഴി ചാരുന്നു.
അവർക്കു ന്യായീകരിക്കാൻ പറ്റില്ലല്ലോ.
213
00:19:56,154 --> 00:20:00,283
ഞാൻ ആർഡി-4895 നെ അംഗീകൃത മാക്കിയതിന്
വിമര്ശിക്കപ്പെടുമോ?
214
00:20:00,700 --> 00:20:01,993
ചിലർ ഉണ്ടാകാം.
215
00:20:02,493 --> 00:20:05,371
എന്നെ ചിലരെങ്കിലും
മനസ്സിലാക്കും ഞാൻ കരുതുന്നു.
216
00:20:07,582 --> 00:20:09,292
ജെയിംസ് റീസ് മനസ്സിലാക്കുമോ?
217
00:20:13,671 --> 00:20:16,132
നമുക്ക് അതിൻെറ് ഉത്തരം അറിയാം.
218
00:20:17,342 --> 00:20:19,677
അയാൾ ചെയ്തതിന്
നിങ്ങൾ കുറ്റപ്പെടുത്തുമോ?
219
00:20:21,262 --> 00:20:23,765
ഓഡിൻസ് സമയത്ത് ഞാൻ
മുറിയിൽ ഉണ്ടായിരുന്നു.
220
00:20:24,891 --> 00:20:29,562
അയാളുടെ ആളുകൾ ടണലിൽ കൊല്ലപ്പെടുമ്പോൾ,
അവരെ രക്ഷിക്കാൻ ശേഷിയില്ലാതെ ഞാൻ നിന്നു.
221
00:20:29,646 --> 00:20:32,607
പിന്നെ, അയാൾക്ക് ഭാര്യയും മകളും
നഷ്ടപ്പെട്ടു...
222
00:20:36,527 --> 00:20:38,404
നിങ്ങൾ അയാളെ പിന്തുണക്കുന്നു.
223
00:20:38,488 --> 00:20:42,659
പക്ഷെ നിങ്ങളുടെ വീടിന് സ്വകാര്യ
മിലിറ്ററി ട്രൂപ്പ് സുരക്ഷ നല്കുന്നു.
224
00:20:42,742 --> 00:20:47,121
റീസ് പകയോടെ വരുന്നുണ്ട്, സ്വയം രക്ഷയല്ലാതെ
വേറെ വഴിയില്ല. അത് എന്നെ...
225
00:20:48,456 --> 00:20:50,124
കുറ്റവാളി ആക്കുന്നില്ല.
226
00:20:51,209 --> 00:20:52,460
മനുഷ്യനാക്കുന്നു.
227
00:21:15,316 --> 00:21:17,193
ആ തെമ്മാടി വന്നു.
228
00:21:27,036 --> 00:21:27,996
കഷ്ടം.
229
00:21:32,959 --> 00:21:38,047
നമ്മൾ തുല്യരാണ്. ഇവിടുന്ന് രക്ഷപ്പെട്ടാൽ
എവിടെ പോകണമെന്ന് അറിയാമല്ലോ. - ആർ.
230
00:21:38,339 --> 00:21:39,340
അടിപൊളി.
231
00:21:41,759 --> 00:21:43,344
റെഫ് ശരിക്കും സഹായിച്ചു.
232
00:21:46,139 --> 00:21:47,473
ആ കുറിപ്പിൽ എന്താണ്?
233
00:21:48,474 --> 00:21:49,976
അവർക്കു ആശംസകൾ.
234
00:22:28,056 --> 00:22:30,516
നമ്മൾ മറവിൽ ആയിരിക്കുമെന്ന് കരുതി.
235
00:22:30,600 --> 00:22:33,811
നമ്മൾ ഇരുട്ടിൽ കൂടുതൽ
ഊർജ്ജസ്വലരാവും. നങ്ങക്കു പറ്റും.
236
00:22:33,895 --> 00:22:34,896
മാക്ക്, ലയൂൺ.
237
00:22:34,979 --> 00:22:36,230
കടപ്പെട്ടിരിക്കുന്നു.
238
00:22:36,814 --> 00:22:38,983
എനിക്ക് ഈ ജോലിയിൽ കുറെ
അനുഭവമുണ്ട്.
239
00:22:39,067 --> 00:22:42,904
ഞങ്ങളുടെ നഷ്ടപ്പെട്ട ഒരാൾ
അഡ്മിറലിനെ കൊല്ലുന്നു. ഒരുകടപ്പാടുമില്ല.
240
00:22:43,446 --> 00:22:44,989
ഹേ, ഞാൻ ബാഗ് എടുക്കാം.
241
00:22:45,698 --> 00:22:46,908
നിങ്ങൾ സുരക്ഷിതരാണോ?
242
00:22:47,700 --> 00:22:49,827
ടീയുടെ ഭാര്യ ഒരു ഫെഡറൽ
അറ്റോർണി ആണ്.
243
00:22:49,911 --> 00:22:53,498
- യോ, ടീ, എന്താണ് പറഞ്ഞത്? അടിയ...
- അടിയന്തര സാഹചര്യങ്ങൾ.
244
00:22:54,165 --> 00:22:57,126
ഞങ്ങൾ സമീപത്ത് ഡ്രിൽ നടത്തുമ്പോൾ,
ഒരു പ്രശ്നം
245
00:22:57,210 --> 00:22:59,295
ഉണ്ടായാൽ സഹായിക്കാൻ ബാധ്യസ്ഥരാണ്.
246
00:22:59,378 --> 00:23:01,172
നിങ്ങളെല്ലാം സുഖമായിരിക്കട്ടെ.
247
00:23:43,589 --> 00:23:47,093
{\an8}സീക്രെട്ട് ടെസ്റ്റും സ്റ്റോക്ക് പേഔട്ടും.
റീസിന് എതിരെ ഹാർട്ടലിയുടെ പോരാട്ടം.
248
00:24:21,169 --> 00:24:22,962
റീസ്, പറഞ്ഞത് കേൾക്കു.
249
00:24:23,045 --> 00:24:26,299
ഞാൻ വെളിയിൽ 15 റ്റാലോസ് എണ്ണിയിരുന്നു.
250
00:24:26,382 --> 00:24:28,551
- ഞാൻ നിൻെറ് കൂടെ വരാം.
- ബെൻ.
251
00:24:29,969 --> 00:24:31,596
നീ 50 കാൽ റൈഫിളിൽ വേണം.
252
00:24:31,679 --> 00:24:33,472
നീ ഈ ബോട്ടിൽ തന്നെ ഉണ്ടാകണം.
253
00:24:33,556 --> 00:24:37,185
ലൈറ്റ് ഹൗസിൽ കവർ ചെയ്യൂ.
പ്ലാൻ പ്രകാരം. ഇത് നടക്കും.
254
00:24:38,436 --> 00:24:40,396
ഇതൊരു പോംവഴി മാത്രമല്ല ഉള്ളു.
255
00:24:41,397 --> 00:24:44,066
നമ്മൾ ഇപ്പോൾ തന്നെ തിരിച്ചുപോകുന്നു.
256
00:24:45,109 --> 00:24:46,569
വന്ന വഴി തിരിച്ചു പോകാം.
257
00:24:47,904 --> 00:24:51,407
ആ റിപ്പോർട്ടറിന് കഥ അറിയാം.
ഹാർട്ട്ലി കുടുങ്ങും.
258
00:24:54,827 --> 00:24:56,996
നമ്മൾ പെറുവിലെ ബീച്ച് കണ്ടെത്തുന്നു.
259
00:24:57,622 --> 00:24:59,832
കുറച്ചു ബിയർ ആസ്വദിച്ച്
അങ്ങനെ ജീവിതം-
260
00:25:00,875 --> 00:25:02,710
എങ്ങോട്ടു പോകുന്നു കണ്ടറിയാം.
261
00:25:04,503 --> 00:25:07,256
ഞാൻ തലയിലെ ഈ ട്യൂമർ
പൊട്ടുന്നവരെയും കാക്കണോ?
262
00:25:10,384 --> 00:25:11,886
ഇതിൻെറ് അന്ത്യം അങ്ങനല്ല.
263
00:25:19,810 --> 00:25:20,811
ഹേ.
264
00:25:25,274 --> 00:25:26,859
നീ ഒറ്റയ്ക്ക് മരിക്കില്ല.
265
00:25:29,946 --> 00:25:31,155
ഞാൻ ഒറ്റയ്ക്കല്ല.
266
00:26:27,128 --> 00:26:28,045
മാഡം.
267
00:26:29,088 --> 00:26:30,089
നിങ്ങൾ പോകുന്നോ?
268
00:26:30,673 --> 00:26:33,050
അവസാന കടത്ത് കിട്ടാൻ, ഇപ്പോൾ പോകണം.
269
00:26:33,134 --> 00:26:35,094
നിങ്ങൾക്ക് രാവിലെ പോകാമല്ലോ?
270
00:26:35,177 --> 00:26:36,971
എനിക്ക് ഇവിടെ ഇനി നിൽക്കണ്ട.
271
00:26:42,935 --> 00:26:47,148
{\an8}ഹാർട്ട്ലിയുടെ പാരമ്പര്യവും സ്പെഷ്യൽ
ഓപ്പറേറ്റർസിനായി വ്യക്തിഗത പോരാട്ടവും.
272
00:26:49,066 --> 00:26:50,985
നിൻെറ് കഥ മാറ്റിയതിൽ
സന്തോഷം.
273
00:26:52,236 --> 00:26:56,449
ചിലരെ വിളിക്കാം. 32 വർഷത്തെ
നിരീക്ഷണത്തിന് അതിൻെറ് ആനുകൂല്യങ്ങളുണ്ട്.
274
00:26:57,199 --> 00:26:59,076
അത് എനിക്ക് ഉപകാരമാകും. നന്ദി.
275
00:26:59,577 --> 00:27:00,953
ഞാൻ ഒരു കാർ വിളിക്കാം.
276
00:27:01,037 --> 00:27:02,705
ഒരു കാര്യം കൂടി ഉണ്ട്.
277
00:27:02,788 --> 00:27:06,375
എനിക്ക് ചിലത് അറിയാനുണ്ട്.
എൻെറ് ടൈംലൈൻ ഉറപ്പിക്കാൻ വേണ്ടി.
278
00:27:08,377 --> 00:27:10,171
നിങ്ങളുടെ ഇഷ്ടപ്രകാരം ചെയ്യാം.
279
00:27:19,013 --> 00:27:20,056
ശരി.
280
00:27:20,514 --> 00:27:24,060
അപ്പോൾ,
ഓടിന്'സ് സ്വർഡ് മിഷൻ ലോഗ് അനുസരിച്ച്,
281
00:27:24,143 --> 00:27:27,396
നിങ്ങൾ മുറിയിൽ വന്നത് മിഷൻ
നടന്നുകൊണ്ടിരിക്കുമ്പോഴല്ലേ?
282
00:27:28,022 --> 00:27:29,440
അത് ശരിയാണ്.
283
00:27:29,523 --> 00:27:34,612
ഏകദേശം 22 മിനുട്ടോളം ഞങ്ങൾ ആ മുറിയുടെ
ഉള്ളിൽ ഉണ്ടായിരുന്നു.
284
00:27:38,824 --> 00:27:40,284
കൃത്യമായി, 21 :12 മി.
285
00:27:40,368 --> 00:27:43,996
കോംസ് ഇല്ലാതാവുന്നതിൻെറ്
എത്ര മുന്നെയായിരുന്നു അത്?
286
00:27:44,080 --> 00:27:46,123
അത് ലോഗിൽ ഉണ്ടാകുമല്ലോ?
287
00:27:47,208 --> 00:27:49,543
9 മിനുട്ടും 21 സെക്കന്റുകളും.
288
00:27:53,255 --> 00:27:58,177
ആ സമയത്തിനുള്ളിൽ, അഡ്മിറൽ പില്ലറിനെ കുറിച്
നിങ്ങൾക്ക് ഇതരമായി ഒന്നും തോന്നിയില്ലേ?
289
00:27:59,220 --> 00:28:02,473
ഇന്റലിജൻസ് റിപ്പോർട്ടുഗളിൽ
ഒരു സംശയവും തോന്നിയില്ലേ?
290
00:28:03,474 --> 00:28:05,601
അസാധാരണമായി ഒന്നും തോന്നിയില്ല.
291
00:28:06,435 --> 00:28:10,523
ക്ലോക്കിൽ 30:33 ന്, ആൽഫ പ്ലാറ്റൂൺ
ഐഈഡികൾ നേരിടുന്നതുവരെ.
292
00:28:10,606 --> 00:28:11,899
അത് ശരിയാണ്.
293
00:28:11,982 --> 00:28:16,237
ശരി. നിങ്ങൾ ബഡ്ജറ്റ് നവീകരണം ചെയ്തതും
പിന്നെ ഡിസിഐഎസ് അന്വേഷണവും തുടങ്ങിയ
294
00:28:16,320 --> 00:28:18,114
കൃത്യമായ തീയതി ഓർമ്മയുണ്ടോ?
295
00:28:18,948 --> 00:28:22,743
ഞാൻ എൻെറ് ഓഫീസിലും ഏജൻെറ് ആസാദിനോടും
ചോദിച്ച് ഉത്തരം പറയാം.
296
00:28:22,827 --> 00:28:25,788
അത് സ്റ്റീവ് ഹോർണിൻെറ് മരണത്തിൻെറ്
മുമ്പോ ശേഷമോ?
297
00:28:25,871 --> 00:28:27,790
ക്ഷമിക്കണം, അതിനെന്ത് പ്രസക്തി?
298
00:28:27,873 --> 00:28:32,169
ഞാൻ കാര്യങ്ങൾ നടന്നതിൻെറ് ശരിയായുള്ള
ക്രമം മനസ്സിലാക്കുവാൻ ശ്രമിക്കുകയാണ്.
299
00:28:58,154 --> 00:29:02,450
മാഡം സെക്രട്ടറി, സത്യത്തിൽ നിങ്ങൾ
രണ്ടു വ്യത്യസ്ത കഥകളാണ് പറഞ്ഞത്.
300
00:29:03,451 --> 00:29:08,747
ആദ്യ കഥയിൽ നിങ്ങൾ സംശയാസ്പദമായ, എന്നാൽ
ന്യായീകരിക്കാവുന്ന, സൈന്യത്തിൻെറ് മാനസിക
301
00:29:09,290 --> 00:29:12,751
ആരോഗ്യ പ്രതിസന്ധിയെ നേരിടാനുള്ള
നടപടികളെ കുറിച്ച് പറഞ്ഞു.
302
00:29:12,835 --> 00:29:15,421
നിങ്ങൾ അവിശ്വസ്തരെ വിശ്വസിച്ചു പോയി.
303
00:29:16,046 --> 00:29:17,715
ഹോർണും, പില്ലറും
നിങ്ങളോടു ഈ
304
00:29:17,798 --> 00:29:19,967
പരീക്ഷണത്തെ പറ്റി നുണ പറഞ്ഞ്,
305
00:29:20,050 --> 00:29:24,096
അവരുടെ ലാഭവിഹിതം സംരക്ഷിക്കാൻ
കുറ്റകൃത്യം നടത്തി.
306
00:29:24,180 --> 00:29:25,473
ഇതുവരെ ശരിയല്ലേ?
307
00:29:26,390 --> 00:29:29,560
താമസിയയാതെ നിങ്ങൾ അവരുടെ
അഴിമതി മനസ്സിലാക്കി, നിങ്ങടെ
308
00:29:29,643 --> 00:29:33,189
വകുപ്പിലെക്കുള്ള അവരുടെ പ്രവേശനം
നിയന്ത്രിക്കാൻ ശ്രമിച്ചു.
309
00:29:34,273 --> 00:29:38,068
നിങ്ങൾ അവരുടെ കൃത്യങ്ങളെ വെളിപ്പെടുത്താൻ
310
00:29:38,152 --> 00:29:40,488
കുറ്റാന്വേഷണം തുടങ്ങി.
311
00:29:40,905 --> 00:29:44,074
നിങ്ങൾ പറയുന്നു ഈ കഥ രണ്ടു രണ്ടാണ്.
പക്ഷെ, ഒന്നാണ്.
312
00:29:44,158 --> 00:29:46,410
ഇല്ല. അവ രണ്ടും ഒരേ കഥ ആവുകയില്ല.
313
00:29:46,494 --> 00:29:50,664
എന്തെന്നാൽ, ആദ്യത്തെ വിവരണത്തിൽ,
നിങ്ങൾക്ക് സാൻഫ്രാൻസിസ്കോയിൽ ഹോർണിനെ
314
00:29:50,748 --> 00:29:55,336
ഞാൻ ഏറ്റുമുട്ടി അലറിയതുവരെ ആർഡി-4895ൽ
ഒന്നും സംശയാസ്പദമായി തോന്നിയില്ല.
315
00:29:55,419 --> 00:29:58,005
ഹോണിനും പില്ലറിനും
എതിരെ നിങ്ങൾ ഇറങ്ങി.
316
00:29:58,088 --> 00:30:01,675
അത് സാൻഫ്രാൻസിസ്കോവിലെ
സംഭവത്തിനു മുൻപയായിരുന്നു എന്നുമാത്രം.
317
00:30:01,759 --> 00:30:03,469
വൈരുധ്യം നിങ്ങൾ കാണുന്നുണ്ടോ?
318
00:30:04,929 --> 00:30:09,016
ഒരാൾ കുറ്റവാളിയാണോ എന്നത് ഉറപ്പിക്കാതേ
എങ്ങിനെ അവരെ അപരാധിയാക്കി?
319
00:30:09,099 --> 00:30:11,519
റീസും കൂട്ടരും ഓഡിൻസ് സോഡിൽ മരിക്കുമെന്ന്
320
00:30:11,602 --> 00:30:14,522
ആ മുറിയിൽ വച്ച് നിങ്ങൾ അറിഞ്ഞില്ലെങ്കിൽ.
321
00:30:20,903 --> 00:30:22,947
പില്ലർ എന്നോട് പറഞ്ഞത്--
322
00:30:23,030 --> 00:30:27,243
അയാൾ, എന്നോട് ആൽഫ പ്ലാറ്റൂണിൽ
പ്രശ്നങ്ങൾ ഉണ്ടെന്നു് സൂചിപ്പിച്ചിരുന്നു.
323
00:30:27,326 --> 00:30:29,245
അവർ രോഗികളാണെന്ന് നിങ്ങൾക്കറിയോ?
324
00:30:29,995 --> 00:30:33,457
പ്രതികൂലമായ സംഭവവികാസങ്ങൾ ഉണ്ടെന്നു്
ഞാൻ അറിഞ്ഞിരുന്നു.
325
00:30:34,250 --> 00:30:37,586
തലവേദന, മറവി എന്ന
പ്രതികൂല സംഭവവികാസങ്ങൾ, അല്ലേ?
326
00:30:37,670 --> 00:30:41,507
പില്ലർ ആരോഗ്യ പ്രശ്നങ്ങൾ
പരിഹരിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.
327
00:30:41,590 --> 00:30:43,717
'പരിഹരിക്കും' എന്ന് വച്ചാൽ?
328
00:30:44,260 --> 00:30:46,595
ചികിത്സാ നടപടികൾ എന്നാണ് ഞാൻ ഊഹിച്ചത്.
329
00:30:47,680 --> 00:30:53,060
നിങ്ങൾ നേവി സീലുകളിൽ തെളിയിക്കപ്പെടാത്ത
മരുന്ന് പരീക്ഷിക്കാൻ എഫ് ഡി എ ചട്ടങ്ങൾ
330
00:30:53,143 --> 00:30:56,772
ലംഘിച്ചു, അവർക്ക് അസുഖം
ആയപ്പോൾ പ്ലാൻ അന്വേഷിച്ചതുമില്ലാ?
331
00:30:56,855 --> 00:31:00,025
അവർ അങ്ങനെ ചെയ്യുമെന്ന്
ഞാൻ ഒരിക്കലും കരുതിയില്ല.
332
00:31:00,109 --> 00:31:01,819
നിങ്ങൾ പറഞ്ഞത്
ആവർത്തിക്കട്ടെ.
333
00:31:01,902 --> 00:31:06,782
"റീസിൻെറ് ആളുകൾ ടണലിൽ കൊല്ലപ്പെടുമ്പോൾ
നിസ്സഹായയായി എനിക്കത് കെൾക്കേണ്ടിവന്നു."
334
00:31:06,865 --> 00:31:09,368
എന്തുകൊണ്ട് നിങ്ങൾ അവരെ സഹായിച്ചില്ല?
335
00:31:09,451 --> 00:31:10,327
സിഗ്നൽ പോയി.
336
00:31:10,411 --> 00:31:12,871
സിഗ്നൽ പോയിരുന്നു. പക്ഷെ,
നിങ്ങൾ പറഞ്ഞത്
337
00:31:12,955 --> 00:31:16,083
ആൽഫ പ്ലാറ്റൂൺ ഇരുട്ടിൽ
ആകുന്നതിനു മുമ്പ് 9 മിനിറ്റ്
338
00:31:16,166 --> 00:31:18,210
21 സെക്കന്റ് കോംസ് ഉണ്ടായിരുന്നു.
339
00:31:18,294 --> 00:31:19,378
സമയമില്ലയിരുന്നു--
340
00:31:19,461 --> 00:31:21,964
'പിൻവാങ്ങൂ' എന്ന് പറയാൻ എത്ര സമയം വേണം?
341
00:31:25,259 --> 00:31:27,761
സത്യത്തിൽ, മാഡം സെക്രട്ടറി,
342
00:31:28,387 --> 00:31:31,348
നിങ്ങൾ 9 മിനിറ്റ് 21 സെക്കന്റുകൾക്ക്,
343
00:31:31,432 --> 00:31:35,769
പരിണാമം നോക്കാതെ 14 ആളുകൾക്ക്
ബ്രെയിൻ ട്യൂമർ വരുത്തുന്ന
344
00:31:35,853 --> 00:31:38,647
പരീക്ഷണത്തിന്
അംഗീകാരം കൊടുത്തു.
345
00:31:39,607 --> 00:31:42,359
9 മിനിറ്റ് 21 സെക്കന്റുകൾക്ക് നിങ്ങൾ
346
00:31:42,443 --> 00:31:44,820
നിങ്ങളുടെ സ്വകാര്യ ആവശ്യങ്ങളെയും
347
00:31:44,903 --> 00:31:48,532
പാരമ്പര്യത്തെയും മുൻനിർത്തി ആളുകളുടെ ജീവനു
വിലകല്പിച്ചില്ല.
348
00:31:48,616 --> 00:31:52,036
നിങ്ങൾ അവരെ കൊലക്ക് കൊടുത്ത് മൂകമായി
നിൽക്കാൻ തീരുമാനിച്ചു.
349
00:31:52,119 --> 00:31:54,371
ആ ആളുകൾ വെറുതെ മരിച്ചതല്ല.
350
00:31:55,414 --> 00:31:56,957
അവർ ജീവനുളെ സംരക്ഷിച്ചു!
351
00:32:09,261 --> 00:32:13,349
നിങ്ങളുടെ റിപ്പോർട്ടിങ്ങിലെ പ്രശ്നം
നിങ്ങൾ ഞങ്ങളുടെ ഓപ്പറേറ്റർമാരെ
352
00:32:13,432 --> 00:32:17,311
പോലെ പെരുമാറും. വ്യക്തിപരമായ ത്യാഗങ്ങളെ
അറിയുന്നവർ, ഇരകളെന്ന്
353
00:32:17,895 --> 00:32:19,605
നിങ്ങൾ പ്രദർശിപ്പിക്കും.
354
00:32:20,272 --> 00:32:22,691
അവർ ബലിയാടുക്കളല്ല. അവർ നായകന്മാരാണ്.
355
00:32:23,859 --> 00:32:24,985
പതിനാല് ജീവൻ?
356
00:32:25,611 --> 00:32:28,697
എൻെറ് നയങ്ങൾ ദിവസം
കുറച്ചു പേരുടെ ജീവിതം രക്ഷിക്കും.
357
00:32:28,781 --> 00:32:31,700
ആർഡി -4896 പുറത്തുവന്നാൽ,
അത് ഒരു ദിവസം വരുമെന്ന്
358
00:32:31,784 --> 00:32:34,870
ഉറപ്പുണ്ട്,
രക്ഷപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടും.
359
00:32:34,953 --> 00:32:37,915
കാരണം, അത് ഞാൻ ചെയ്യാൻ
തയ്യാറായ ത്യാഗമായിരുന്നു.
360
00:32:37,998 --> 00:32:41,251
തൻെറ് ആളുകളെ യുദ്ധത്തിൻെറ്
361
00:32:41,335 --> 00:32:43,671
പരിക്കിൽ
നിന്നും രക്ഷപ്പെടുത്തുവാൻ,
362
00:32:44,129 --> 00:32:47,216
സ്വയം ജീവിതം ഇല്ലാതാക്കാൻ
റീസും ആ നിമിഷം തൈയ്യാറാകും.
363
00:32:47,591 --> 00:32:50,636
നിങ്ങൾ അയാളോട് ചോദിച്ചില്ലെന്നു
മാത്രം, അല്ലേ?
364
00:32:53,681 --> 00:32:56,517
ഒടുവിൽ നിങ്ങൾ ആൽഫയെ
മരിക്കാൻ വിട്ടത് സമ്മതിച്ചു.
365
00:33:02,773 --> 00:33:05,901
കൊല , കാശിനു വേണ്ടി
ആണെങ്കിലും, അല്ലെങ്കിലും, കൊലയാണ്.
366
00:33:40,561 --> 00:33:41,854
കത്തിരിക്കുന്നു, സഹോ.
367
00:33:44,732 --> 00:33:46,775
ഞാൻ പൊസിഷനിലാണ്.
നീ വെടി വച്ചോളൂ.
368
00:33:48,610 --> 00:33:51,238
നിങ്ങൾ ആ കഥ പുറത്തുവിടില്ല,
മിസ്. ബുറനെക്ക്.
369
00:33:51,321 --> 00:33:56,452
അതു പുറത്തുവിട്ടാൽ, ആ മനുഷ്യരുടെ
ത്യാഗങ്ങൾ വെറുതെയാകും.
370
00:33:57,661 --> 00:33:58,787
ഞാൻ തൈയ്യാറാണ്.
371
00:33:58,871 --> 00:34:02,207
അവരുടെ മരണത്തെ
മുതലാക്കാൻ ഞാൻ അനുവദിക്കില്ല.
372
00:34:03,333 --> 00:34:04,334
ഇനി മൂന്ന്,
373
00:34:07,671 --> 00:34:08,547
രണ്ട്,
374
00:34:12,050 --> 00:34:13,010
ഒന്ന്.
375
00:34:20,517 --> 00:34:21,518
നാശം!
376
00:34:23,520 --> 00:34:24,855
നീങ്ങു, നീങ്ങു!
377
00:34:31,236 --> 00:34:33,238
മാഡം, നിങ്ങളെ ഇവിടുന്നു മാറ്റണം.
378
00:34:33,322 --> 00:34:34,990
ശരി, പ്ലാൻ ചെയ്ത പോലെ തന്നെ.
379
00:34:35,699 --> 00:34:36,700
എൻെറ് കൂടെ വരൂ.
380
00:34:38,035 --> 00:34:40,412
ഇവിടേക്ക് വരൂ. മേലെ നോക്കു. സൂക്ഷിക്കണം.
381
00:34:40,496 --> 00:34:41,371
കോപ്പി ചെയ്തു.
382
00:34:41,455 --> 00:34:42,289
നീങ്ങുന്നു.
383
00:34:57,513 --> 00:34:59,431
വെടിയുടെ മിന്നൽ
കാണാം.
384
00:35:00,015 --> 00:35:04,269
കരയിൽ എത്തുമ്പോൾ, നീ ലോവിയുമായി
ലൈറ്റ് ഹൗസിൻെറ് അടുത്തേക്ക് പോകൂ.
385
00:35:04,353 --> 00:35:06,730
- ആ ഷൂട്ടറെ വേണം.
- ശരി സർ! ഞങ്ങൾ പോകാം.
386
00:35:26,083 --> 00:35:27,459
ബെൻ, ബാൽക്കണി.
387
00:35:27,543 --> 00:35:28,502
ശരി.
388
00:35:32,214 --> 00:35:33,298
മുന്നോട്ടു പോകാം.
389
00:35:58,532 --> 00:36:00,534
ശരി, നമ്മൾ കരയിലെത്തി.
ഇറങ്ങൂ.
390
00:36:02,202 --> 00:36:03,036
നാശം.
391
00:36:03,453 --> 00:36:06,790
എഫ്ബിഐ എത്തി. ഇപ്പോൾ തന്നെ പിൻവാങ്ങൂ.
392
00:36:06,874 --> 00:36:07,958
കോപ്പി ചെയ്തോ?
393
00:36:10,210 --> 00:36:11,295
എന്തൊരു നാശം?
394
00:36:11,378 --> 00:36:14,923
പടിഞ്ഞാറേ തീരത്ത് തിരിച്ചറിയാത്ത
കുറച്ച് ആയുധധാരികൾ വരുന്നു.
395
00:36:23,891 --> 00:36:25,267
എല്ലാവരും പിന്നോട്ട്.
396
00:36:27,811 --> 00:36:30,564
എഫ്ബിഐ! വെടി വയ്ക്കരുത്! വെടി വയ്ക്കരുത്!
397
00:36:34,776 --> 00:36:36,111
റീസ്! പറയൂ സുഹൃത്തേ.
398
00:36:39,239 --> 00:36:41,074
നമ്മൾ സ്വർഗത്തിൽ കണ്ടുമുട്ടാം.
399
00:36:43,785 --> 00:36:44,786
നാശം.
400
00:36:49,499 --> 00:36:50,500
ശരി.
401
00:36:52,961 --> 00:36:56,173
നശിച്ച ഫെഡറൽ ഏജൻെറകളേ! ഷൂട്ട് ചെയ്യല്ലേ !
402
00:36:57,257 --> 00:36:58,258
ഷൂട്ട് ചെയ്യല്ലേ!
403
00:37:01,720 --> 00:37:02,930
ഞങ്ങൾ ശത്രുക്കളല്ല.
404
00:37:08,977 --> 00:37:12,439
എച്ച്ആർടി കൈയ്യിലാക്കി.
ഞങ്ങൾ എസ്റ്റേറ്റ് ഏറ്റെടുക്കുകയാണ്.
405
00:37:12,522 --> 00:37:14,483
നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്കു.
406
00:37:14,566 --> 00:37:15,734
ഡിഫെ സെക്ര എവിടെ?
407
00:37:15,817 --> 00:37:17,611
സെക്കൻഡ് ഫ്ലോർ, വടക്ക്കോർണറിൽ.
408
00:37:17,694 --> 00:37:20,113
അവർ ഒരു സുരക്ഷിതമായ മുറിയിലാണ്.
409
00:37:20,197 --> 00:37:21,448
ജെയിംസ് എവിടെയാണ്?
410
00:37:29,206 --> 00:37:30,332
എന്നെ പിന്തുടരൂ.
411
00:37:44,930 --> 00:37:47,849
നാശം! നമ്മുടെ ഒരു ഗാർഡ് മരിച്ചു!
412
00:37:55,107 --> 00:37:56,191
ഉള്ളിൽ വന്നു!
413
00:38:23,885 --> 00:38:26,221
- കോർണറിൽ പോകെയാണ്.
- ചെക്ക്.
414
00:38:26,304 --> 00:38:27,514
സ്ഥാനങ്ങളിൽ നിൽക്കു.
415
00:38:36,982 --> 00:38:38,525
നീ വെളിയിൽ പോകണം.
416
00:38:39,568 --> 00:38:41,445
എഫ്ബിഐ എത്തി. നമുക്ക് കാക്കാം.
417
00:38:41,528 --> 00:38:43,739
നമ്മൾ ഇനി കാത്തുനിൽക്കുന്നില്ല.
പോകൂ.
418
00:38:46,742 --> 00:38:48,577
ശരി മാഡം, ഞങ്ങൾക്ക് മനസ്സിലായി.
419
00:40:30,137 --> 00:40:31,179
അത് തുറക്ക്!
420
00:40:32,305 --> 00:40:33,306
അത് തുറക്ക്!
421
00:40:52,367 --> 00:40:53,618
റീസ്, നിൽക്കു!
422
00:40:54,578 --> 00:40:55,579
നീങ്ങു.
423
00:40:55,662 --> 00:40:57,122
അവർ പണമെടുത്തിട്ടില്ല.
424
00:40:57,205 --> 00:41:02,085
ഒടുക്കത്തെ അക്കൗണ്ട്. ഒബിറോൺ
അനാലിറ്റിക്സ്.അത് ഏജൻസിയിലെ വേറെ ആരോ ആണ്.
425
00:41:02,627 --> 00:41:04,880
ഓഡിൻസ് സോഡ് സ്ഥാപിച്ച മറ്റൊരാൾ.
426
00:41:04,963 --> 00:41:08,466
കമാൻഡർ, ഞാൻ നിങ്ങളെ ദ്രോഹിക്കാൻ
ഒരിക്കലും ഉദ്ദേശിച്ചതല്ല.
427
00:41:09,009 --> 00:41:10,343
സഹായിക്കൻ പറ്റിയില്ല.
428
00:41:11,303 --> 00:41:13,763
അത് കാര്യമല്ല. ഇവരാണ് തുടക്കം
കുറിച്ചത്.
429
00:41:14,890 --> 00:41:16,349
ഇവരാണ് തുടക്കം
കുറിച്ചത്.
430
00:41:23,815 --> 00:41:24,816
റീസ്.
431
00:41:37,037 --> 00:41:38,121
റീസ്.
432
00:41:42,459 --> 00:41:45,128
ഇത് നിൻെറ് മകൾ നിനക്ക് വേണ്ടി വരച്ചതല്ലേ?
433
00:41:45,921 --> 00:41:47,380
ഇതിലേക്ക് നോക്കു.
434
00:41:48,089 --> 00:41:50,675
അവൾ നോക്കിയപ്പോൾ നിന്നിൽ
കണ്ടത് ഇതാണ്.
435
00:41:59,809 --> 00:42:01,186
നീ ഇനിയും അങ്ങിനെയാകാം.
436
00:42:06,316 --> 00:42:07,776
അവളെ തരു. ഞാൻ ഏറ്റു.
437
00:42:07,859 --> 00:42:09,819
അവളുടെ ടേപ്പ്
എന്റെ കയ്യിലുണ്ട്.
438
00:42:09,903 --> 00:42:13,281
അവൾ നാണം കെട്ടവളാണെന്ന്
ലോകം മുഴുവൻ അറിയും.
439
00:42:13,365 --> 00:42:17,619
സ്വന്തമെന്ന് പറയാൻ നാണക്കേട് മാത്രമാക്കും.
പക്ഷെ നീ കൊന്നാൽ കൊലപാതകമാവും.
440
00:42:21,081 --> 00:42:23,625
ഞങ്ങൾ ലൈറ്റ് ഹൗസിലാണ്.
ഷൂട്ടറിനെ കാണാനില്ല.
441
00:42:23,708 --> 00:42:26,378
ടീ, നീ പരുക്കുപറ്റിയവരെ ശുശ്രൂഷിക്കൂ.
442
00:42:26,461 --> 00:42:28,255
- ഞങ്ങൾ ഉള്ളിൽ പോകാം.
- ശരി.
443
00:42:28,838 --> 00:42:30,632
നീ കിഴക്കേകര പോകൂ.
ഞാൻ വടക്ക്.
444
00:42:39,975 --> 00:42:41,393
റീസ്. അത് ചെയ്യല്ലേ.
445
00:42:46,648 --> 00:42:48,900
ഇല്ല, അവൾ നിൻെറ് ലോകത്തല്ല.
446
00:42:53,947 --> 00:42:55,532
അവൾ യുദ്ധക്കളത്തിലാണ്.
447
00:43:05,333 --> 00:43:06,251
ഇല്ല!
448
00:43:21,683 --> 00:43:23,476
ഹാർട്ലിയുടെ മുറിയിലേക്കാണ്.
449
00:44:05,685 --> 00:44:06,686
റീസ്!
450
00:44:11,524 --> 00:44:12,901
നിൻെറ് ആയുധം നിലത്തിടു.
451
00:44:35,715 --> 00:44:36,716
റീസ്...
452
00:44:42,263 --> 00:44:43,264
റീസ്! എന്നെ...
453
00:44:45,392 --> 00:44:46,851
പ്രേരിപ്പിക്കല്ലേ.
454
00:44:56,611 --> 00:44:58,113
ഞാൻ എന്നേ മരിച്ചു.
455
00:45:00,698 --> 00:45:03,618
ടോണി, ഇവിടെ സുരക്ഷാ മുറിയിൽ
ഒരു പ്രശ്നമുണ്ട്.
456
00:45:03,701 --> 00:45:06,788
റിപ്പോർട്ടർ ഉണ്ട്.
ഹാർട്ടലി ആത്മഹത്യ ചെയ്തു.
457
00:45:08,540 --> 00:45:09,707
കേൾക്കുന്നുണ്ടോ?
458
00:45:13,795 --> 00:45:15,755
ടോണി, നീ റീസിനെ കണ്ടുവോ?
459
00:45:23,054 --> 00:45:24,055
ഇല്ല.
460
00:45:52,876 --> 00:45:56,796
{\an8}മൂന്ന് ആഴ്ചകൾക്ക് ശേഷം.
461
00:45:56,880 --> 00:46:00,842
{\an8}വികസിക്കുന്ന കഥ
പെന്റഗൺ ഇൽ സങ്കീർണമായ നവീകരണങ്ങൾ.
462
00:46:06,014 --> 00:46:07,891
അപ്ഡേറ്റ്: സത്യവും പരിണാമവും
463
00:46:07,974 --> 00:46:09,434
പെന്റഗൺ കമാൻഡർ ജെയിംസ്
റീസിനെ ഒറ്റിക്കൊടുത്തു.
464
00:46:09,517 --> 00:46:12,687
അടുത്ത സംഭവം ദേശത്തെ നടുക്കി.
465
00:46:15,148 --> 00:46:19,194
{\an8}ഒബിറോൺ അനാലിറ്റിക്സ്
466
00:46:24,449 --> 00:46:28,411
റീസ് മെസ്സേജ്
467
00:46:28,495 --> 00:46:34,501
നീ ശരിയാണ് പറഞ്ഞത്, നിൻെറ് കഥ ഉപകരിച്ചു.
468
00:46:36,961 --> 00:46:40,507
ഒടുക്കത്തെ ചോദ്യം എന്തായീ ?
469
00:46:45,803 --> 00:46:51,809
ഒബിറോൺ അനാലിറ്റിക്സ് പെറുവിലെ ഒരു ബാങ്ക്
മുഖാന്തരം പ്രവർത്തിക്കുന്നു.
470
00:47:01,653 --> 00:47:05,698
നന്ദി. നീ ഇനി എന്നെ പിന്തുടരരുത്.
471
00:47:08,076 --> 00:47:11,788
അത് നടക്കില്ല.
472
00:47:18,920 --> 00:47:21,881
{\an8}ജെയിംസ് റീസിനെ പിടികൂടാൻ വേട്ട തുടരുന്നു
എൽസിഡിആർ റീസ് പ്രായേണ മരിച്ചുപോയിരിക്കാം.
473
00:47:37,522 --> 00:47:43,528
മാൻകോറ പെറു
474
00:49:00,021 --> 00:49:01,939
ഞാൻ നിന്നെ
പ്രതീക്ഷിച്ചിരുന്നു.
475
00:49:03,608 --> 00:49:04,942
ഒബിറോൺ അനാലിറ്റിക്സ്.
476
00:49:07,695 --> 00:49:10,198
നിൻെറ് ലിസ്റ്റിൽ ഷെൽ കമ്പനിയെ
ഒഴിവാക്കിയോ?
477
00:49:14,202 --> 00:49:15,620
പില്ലർ പറയാൻ ശ്രമിച്ചു.
478
00:49:17,538 --> 00:49:21,042
ഒരു പേര് വാഗ്ദാനം ചെയ്തു.
അത് ഹാർട്ലി ആണെന്ന് കരുതി.
479
00:49:24,879 --> 00:49:27,632
ബെൻ, അത് നീ ആയിരുന്നു.
480
00:49:29,217 --> 00:49:31,177
അത് നീ ആയിരുന്നു. നിനക്ക്...
481
00:49:33,513 --> 00:49:34,931
എൻെറ് ഉറവിടം അറിയാം.
482
00:49:37,725 --> 00:49:40,353
നീ എസ്ഡീഎഫ് മുഖാന്തരം
മോശപ്പെട്ട ഇന്റൽ നൽകി.
483
00:49:40,436 --> 00:49:43,690
നീ സ്വേർഡ് സജ്ജമാക്കാൻ യോജിച്ച
നിലയിലായിരുന്നു.
484
00:49:48,152 --> 00:49:49,779
ഇനി നീ എന്നോട് പറയു.
485
00:49:53,533 --> 00:49:54,701
അഡ്മിറൽ നീ...
486
00:49:56,786 --> 00:49:58,162
മരിച്ചതായി ആണയിട്ടു.
487
00:49:59,706 --> 00:50:01,666
നിങ്ങൾക്ക് ട്യൂമർ
ആണെന്ന് പറഞ്ഞു.
488
00:50:03,126 --> 00:50:07,088
ഏതെങ്കിലും ഹോസ്പിറ്റൽ ബെഡിൽ കിടന്ന്
മരിക്കുന്നതിനേക്കാൾ ഡ്യൂട്ടിയിൽ
489
00:50:09,382 --> 00:50:12,176
മരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതി.
490
00:50:19,142 --> 00:50:21,602
അത് ഞങ്ങൾക്കോ അതോ 20
മില്യൻ ഡോളറിനോ?
491
00:50:25,148 --> 00:50:26,232
രണ്ടിനും...
492
00:50:30,403 --> 00:50:31,612
ആദ്യമായി...
493
00:50:33,239 --> 00:50:36,367
ഞാൻ അതിലെ ഒരു പൈസ പോലും ചെലവാക്കിയില്ല.
കഴിയില്ല.
494
00:50:39,203 --> 00:50:40,580
നീ അറിയേണ്ടത്... നീ...
495
00:50:43,541 --> 00:50:45,334
അറിയണമെന്നു ഞാൻ ആഗ്രഹിച്ചത്...
496
00:50:47,545 --> 00:50:49,839
ഇതെല്ലാം തീരുമാനിച്ചതായിരുന്നു.
497
00:50:58,097 --> 00:50:59,724
ലോറനും ലൂസും...
498
00:51:04,979 --> 00:51:06,689
അതിൽ എനിക്ക് ഒരു പങ്കും ഇല്ല.
499
00:51:10,526 --> 00:51:11,819
അത് അറിഞ്ഞ ദിവസം,
500
00:51:12,528 --> 00:51:15,490
എനിക്ക് ഉലകം കത്തിക്കണമെന്ന് തോന്നി.
501
00:51:20,161 --> 00:51:24,040
ഞാൻ ഓരോ ചുവടിലും നിൻെറ് ഒപ്പം
ഉണ്ടായിരുന്നു...
502
00:51:27,001 --> 00:51:30,713
അവരെ കൊന്ന തെമ്മാടികളെ ഇല്ലാതാക്കാൻ.
503
00:51:31,631 --> 00:51:33,090
അത് സത്യമാണ്.
504
00:51:36,093 --> 00:51:37,428
അതാണ് സത്യം.
505
00:51:41,516 --> 00:51:42,517
അറിയാം.
506
00:51:44,477 --> 00:51:45,686
എനിക്ക് മാപ്പു് തരൂ.
507
00:51:48,981 --> 00:51:49,982
എനിക്കറിയാം, ബെൻ.
508
00:51:53,861 --> 00:51:54,695
ഞാൻ...
509
00:51:57,114 --> 00:51:58,491
ഞാൻ പച്ചകുത്തി.
510
00:52:02,537 --> 00:52:06,582
അത് എനിക്കുവേണ്ടിയാണോ, അതോ
നിനക്കുവേണ്ടിയാണോ എന്ന് എനിക്ക് അറിയില്ല.
511
00:52:12,463 --> 00:52:13,548
ഇപ്പോൾ മനസിലായി.
512
00:52:16,467 --> 00:52:17,510
ഇപ്പോൾ അറിയാം.
513
00:52:26,227 --> 00:52:27,186
അത് സാരമില്ല.
514
00:52:33,192 --> 00:52:34,610
ലിസ്റ്റ് പൂർത്തിയാക്കാം.
515
00:53:22,867 --> 00:53:24,577
ഡാഡി, അവൾ ഭേദപ്പെടുമോ?
516
00:53:34,795 --> 00:53:36,547
അവളോട് കള്ളം പറയേണ്ടതില്ല.
517
00:53:41,093 --> 00:53:43,763
ബഗ്ഗ്, അവൾ ഭേദപ്പെടില്ല.
518
00:53:44,305 --> 00:53:45,348
അവൾ ചത്തുപോയി.
519
00:53:45,806 --> 00:53:47,475
സ്വീറ്റി, അത് ശരിയാണ്.
520
00:53:49,352 --> 00:53:50,353
ഡാഡി,
521
00:53:52,188 --> 00:53:54,357
നീ തിരികെ വന്നില്ലെങ്കിൽ
എന്താകും?
522
00:53:57,109 --> 00:53:59,236
ചക്കരെ, ഞാൻ എപ്പോഴും തിരികെ വരും.
523
00:54:03,866 --> 00:54:05,201
അഥവാ വന്നില്ലെങ്കിലോ?
524
00:54:13,584 --> 00:54:14,627
ഇങ്ങോട്ടു വാ.
525
00:54:31,644 --> 00:54:34,021
ഞാൻ എന്നെങ്കിലും തിരിച്ചു വന്നില്ലെങ്കിൽ,
526
00:54:34,438 --> 00:54:36,774
നീ അറിഞ്ഞിരിക്കണം... നിൻെറ്ച്ചൻ...
527
00:54:38,901 --> 00:54:41,696
ഒരു പ്രധാന കാര്യം
ചെയ്യുമ്പോൾ മരിച്ചതാണെന്നും
528
00:54:42,947 --> 00:54:46,534
എൻെറ് ചുറ്റും ഞാൻ സ്നേഹിക്കുന്ന
നല്ല മനുഷ്യർ ഉണ്ടായിരുന്നു
529
00:54:47,660 --> 00:54:48,536
എന്നും അറിയണം.
530
00:54:50,162 --> 00:54:51,789
ഞങ്ങളെ
സ്നേഹിക്കുന്ന പോലെയോ?
531
00:54:55,876 --> 00:54:57,336
അല്ല മോളു...
532
00:54:57,420 --> 00:55:00,339
എനിക്ക് നിന്റെയോളം,
നിൻെറ് അമ്മയോളം മറ്റാരെയും
533
00:55:00,423 --> 00:55:02,258
സ്നേഹിക്കാൻ കഴിയില്ല.
534
00:55:07,596 --> 00:55:09,432
നിൻെറ് അമ്മ ഇവിടെ ഉണ്ടാകും.
535
00:55:09,515 --> 00:55:12,810
ഞാൻ ഇല്ലാത്തപ്പോൾ
നോക്കുന്നതുപോലെ അമ്മ നിന്നെ നോക്കും.
536
00:55:12,893 --> 00:55:15,688
നീ ഞായറാഴ്ച സോക്കർ കളിക്കും.
537
00:55:16,188 --> 00:55:18,232
പിന്നെ കുതിര സവാരി...
538
00:55:18,315 --> 00:55:20,317
പിന്നെ മുറ്റത്ത് ഡാൻസ് കളിക്കും.
539
00:55:20,401 --> 00:55:21,944
മുറ്റത്ത് ഡാൻസ് കളിക്കും.
540
00:55:29,660 --> 00:55:33,581
പിന്നെ, ഒരു ദിവസം നീ വലിയ കുട്ടിയാകും.
541
00:55:35,583 --> 00:55:37,543
പിന്നെ, നീ അമ്മയെ ശുശ്രൂഷിക്കും.
542
00:55:38,294 --> 00:55:41,964
അത് കാണാൻ ഞാൻ ഇവിടെ ഇല്ലെങ്കിലും,
543
00:55:43,340 --> 00:55:48,262
നിന്നെ ഞാൻ കാണുന്നില്ല എന്നല്ല അർഥം.
544
00:55:49,388 --> 00:55:52,475
വേറെ സ്ഥലത്തിൽ നിന്നും ഞാൻ നിന്നെ കാണും.
545
00:55:54,602 --> 00:55:55,728
എവിടുന്ന്?
546
00:56:00,775 --> 00:56:04,070
ഇവിടുന്നു. ഇതാ ഇവിടുന്ന്.
547
00:56:07,782 --> 00:56:08,783
ഇങ്ങോട്ടു വാ.
548
00:56:26,383 --> 00:56:32,389
എൻെറ് കുടുംബം.
549
00:57:15,766 --> 00:57:20,813
നിയാസാ
മൊസാമ്പിക്ക്.
550
00:59:20,557 --> 00:59:22,559
ഉപശീർഷകം വിവർത്തനംചെയ്തത്
സജ്‌ന പ്രവീൺ നായർ.