1 00:00:06,041 --> 00:00:07,208 ഈ പരമ്പര ഒരു ഭാവനാ സൃഷ്ടിയാണ്. ഇതിൽ ചിത്രീകരിച്ചിരിക്കുന്ന പേരുകളും സ്ഥലങ്ങളും സംഭവങ്ങളും സാങ്കല്പികമാണ്. 2 00:00:07,291 --> 00:00:08,458 ആരോടെങ്കിലും സാമ്യം തോന്നുന്നത് തികച്ചും യാദൃശ്ചികം മാത്രമാണ്. 3 00:00:08,541 --> 00:00:09,708 ഇതിലെ സംഭാഷണങ്ങൾ ഒരു സമൂഹത്തെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല. ഈ പരമ്പരയിൽ ശക്തമായ ഭാഷ അടങ്ങിയിരിക്കുന്നു. 4 00:00:09,791 --> 00:00:10,958 ഈ പരമ്പര ലഹരിവസ്തുക്കളുടെ ഉപയോഗത്തെയോ മാന്ത്രികവിദ്യയുടെ പ്രയോഗത്തെയോ അംഗീകരിക്കുന്നില്ല. 5 00:00:11,041 --> 00:00:12,208 നിർമ്മാണ സമയത്ത് മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ല. സ്വയം ഹാനി വരുത്തുന്ന സംഭവങ്ങൾ പരമ്പരയിൽ അടങ്ങിയിരിക്കുന്നു. നിർമ്മാതാക്കൾ ഇത്തരം പ്രവൃത്തികളെ അംഗീകരിക്കുന്നില്ല. 6 00:00:12,291 --> 00:00:13,458 ഇതിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ Amazon അംഗീകരിക്കുന്നില്ല. ബാലകലാകാരന്മാരെ ആരും ദുരുപയോഗം ചെയ്തിട്ടില്ല. 7 00:00:13,541 --> 00:00:14,708 ഇതിലെ വിഷയം സെൻസിറ്റീവ് ആകാം. എല്ലാ പ്രേക്ഷകർക്കും അനുയോജ്യമല്ലാത്ത അക്രമവും രക്തച്ചൊരിച്ചിലും ഉള്ള ചിത്രങ്ങളും ഗ്രാഫിക് ദൃശ്യങ്ങളും ഈ പരമ്പരയിൽ അടങ്ങിയിരിക്കുന്നു. 8 00:00:14,791 --> 00:00:15,916 കാഴ്ചക്കാരുടെ വിവേചനം ശുപാർശ ചെയ്യുന്നു. 9 00:00:23,208 --> 00:00:24,416 വരൂ. നമുക്ക് പോകാം. 10 00:00:24,500 --> 00:00:26,041 മായ, എന്നെ മുറുകെ പിടിക്കൂ. ശരി? 11 00:00:27,375 --> 00:00:29,333 നിൽക്കൂ. ഞാൻ ആദ്യം പോകാം. 12 00:00:29,833 --> 00:00:33,000 അവിടെ ആ ജന്തുക്കൾ ഉണ്ടെങ്കിൽ, എന്നെ ഒരു കവചമായി ഉപയോഗിച്ചു രക്ഷപ്പെടുക. 13 00:00:34,291 --> 00:00:35,916 ഹേയ്, കുറച്ച് നിൽക്കൂ എന്നിട്ട് വരൂ. 14 00:00:36,000 --> 00:00:37,166 എടാ, സൂക്ഷിച്ച്. 15 00:01:19,416 --> 00:01:22,083 അച്ഛാ, എന്നെ ഒരു നിമിഷം താഴെയിറക്കൂ. 16 00:01:22,166 --> 00:01:24,125 - എന്താ? എന്ത് സംഭവിച്ചു? - ഞാൻ പറയാം. 17 00:01:48,291 --> 00:01:49,833 വരൂ, മായ. പോകാനുള്ള സമയമായി. 18 00:01:50,833 --> 00:01:51,916 ശ്രദ്ധിച്ച്. 19 00:01:52,000 --> 00:01:53,000 മുറുകെ പിടിക്കൂ. 20 00:02:24,250 --> 00:02:25,291 തുറക്ക്. 21 00:02:28,583 --> 00:02:31,041 ദൈവത്തിന് നന്ദി! 22 00:02:40,208 --> 00:02:41,333 താൻ എങ്ങോട്ടാ പോവുന്നെ? 23 00:02:43,458 --> 00:02:49,416 ഫർഹാൻ, നമ്മൾ തിരയുന്ന സാമ്പിളുകൾ, 24 00:02:50,250 --> 00:02:51,250 ഇതാ നമുക്ക് കിട്ടി. 25 00:02:52,041 --> 00:02:53,208 മനസ്സിലായോ. 26 00:02:54,375 --> 00:02:56,291 ദൗത്യം പൂർത്തീകരിച്ചു. 27 00:02:57,583 --> 00:02:59,958 തെണ്ടി, നീ കാരണം എത്രയോ ആളുകൾ മരിച്ചു! 28 00:03:00,541 --> 00:03:02,916 എന്നിട്ട് നീ ഇപ്പോഴും സാമ്പിളുകളെ കുറിച്ച് സംസാരിക്കുന്നോ? 29 00:03:03,625 --> 00:03:06,083 എനിക്ക് ആ സാറ്റലൈറ്റ് ഫോൺ തരൂ. 30 00:03:06,166 --> 00:03:08,125 ഞാൻ തരാം... 31 00:03:08,958 --> 00:03:11,000 ഞാൻ തരാം... ഞാൻ അത് നിനക്ക് തരാം. 32 00:03:24,916 --> 00:03:26,041 അനങ്ങിപ്പോകരുതു. 33 00:03:32,625 --> 00:03:33,708 സാമ്പിളുകൾ. 34 00:03:37,625 --> 00:03:42,000 ഈ കോളിൻ്റെ കോർഡിനേറ്റുകൾ പിംഗ് ചെയ്ത് എക്സ്ട്രാക്ഷൻ അയക്കൂ. 35 00:03:42,083 --> 00:03:43,000 കോപ്പി ദാറ്റ്. 36 00:03:43,083 --> 00:03:44,625 സർ, ഒരു നിമിഷം. ലോൺഡ്രി. 37 00:03:44,708 --> 00:03:46,875 പ്രകാശിൻ്റെ അച്ഛൻ, എക്സോജെനിക്സ് ഫാക്ടറി... 38 00:03:46,958 --> 00:03:49,375 അവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മായ്ച്ചിരിക്കുന്നു. 39 00:03:49,458 --> 00:03:50,500 ഒന്നും കണ്ടെത്തിയില്ല. 40 00:03:50,583 --> 00:03:51,791 അതെന്തോ നിയമവിരുദ്ധമാകാം. 41 00:03:51,875 --> 00:03:54,875 ആ ജഗൻ, അവനെതിരെ ശിക്ഷാവിധികളുണ്ട്. 42 00:03:54,958 --> 00:03:56,500 ഏതുതരം ശിക്ഷാവിധികൾ? 43 00:03:56,583 --> 00:03:58,333 നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടില്ല, സർ. 44 00:03:59,083 --> 00:04:00,875 അടിസ്ഥാനപരമായി, അവൻ ഒരു പീഡോഫിൽ ആണ്. 45 00:04:04,333 --> 00:04:06,875 സാർ? സാർ, നിങ്ങൾ കേൾക്കുന്നുണ്ടോ? 46 00:04:19,625 --> 00:04:21,083 നാം മറക്കാതിരിക്കാൻ 47 00:04:41,416 --> 00:04:45,666 എൻ്റെ മകളെ കൊന്നവരെ എനിക്ക് ശിക്ഷിക്കാൻ കഴിഞ്ഞില്ല. 48 00:04:46,708 --> 00:04:47,750 മൈരേ! 49 00:04:48,208 --> 00:04:51,041 - നിന്നെപ്പോലുള്ളവർ ജീവിക്കാൻ അർഹരല്ല! - വേണ്ട, ഫർഹാൻ! 50 00:05:15,833 --> 00:05:17,041 എനിക്ക് കാംകോർഡർ ഫൂട്ടേജ് വേണം. 51 00:05:17,125 --> 00:05:18,250 അത് മറക്കരുത്. എടുക്കൂ. 52 00:05:23,833 --> 00:05:24,833 കമോൺ. 53 00:05:32,750 --> 00:05:34,750 ഹലോ. ജഗൻ, എന്താണ് സംഭവിക്കുന്നത്? 54 00:05:34,833 --> 00:05:35,833 അപ്ഡേറ്റുകൾ വല്ലതും? 55 00:05:35,916 --> 00:05:37,291 നീയും നിൻ്റെ സാമ്പിളുകളും. 56 00:05:38,166 --> 00:05:39,250 പോടാ മൈരേ. 57 00:05:39,333 --> 00:05:40,541 ഞങ്ങൾ മതിയാക്കി. 58 00:05:40,625 --> 00:05:42,166 ഫർഹാൻ. ഹലോ, ഫർഹാൻ. ഒരു നിമിഷം... 59 00:06:04,625 --> 00:06:05,708 ചീഫ്? 60 00:06:10,541 --> 00:06:11,541 എന്ത് സംഭവിച്ചു? 61 00:06:13,375 --> 00:06:16,000 ഇവാൻ കാരണം ഹാപ്പി പോയി. 62 00:06:16,083 --> 00:06:18,375 - എന്ത്? - ഈ തെണ്ടി! 63 00:06:22,041 --> 00:06:23,125 നീ. നീങ്ങ്. 64 00:06:31,125 --> 00:06:32,958 ഹേയ്, വെടിവെക്കരുത്. 65 00:06:33,666 --> 00:06:36,500 - പറയുന്നത് കേൾക്കൂ. - അത് നിങ്ങളാരാണെന്നതിനെ ആശ്രയിച്ചിരിക്കും. 66 00:07:08,333 --> 00:07:11,791 അമ്മേ തായേ ഞങ്ങടെ വീട്ടിൽ വാ തായേ 67 00:07:14,291 --> 00:07:17,708 അമ്മേ തായേ ഞങ്ങടെ വീട്ടിൽ വാ തായേ 68 00:07:23,333 --> 00:07:26,416 മൂവഴിയിൻ മൂലക്കല്ല് 69 00:07:26,500 --> 00:07:29,458 മൂള തിന്നും തേറ്റപ്പല്ല് 70 00:07:29,541 --> 00:07:31,833 കണ്ണ് രണ്ടും കുന്തം പോലെ 71 00:07:31,916 --> 00:07:35,416 ഞങ്ങടെ കണ്ണീരിന് അറുതി നീയേ 72 00:07:35,500 --> 00:07:38,583 അമ്മേ തായേ ഞങ്ങടെ വീട്ടിൽ വാ തായേ 73 00:07:41,416 --> 00:07:44,333 അമ്മേ തായേ ഞങ്ങടെ വീട്ടിൽ വാ തായേ 74 00:07:45,666 --> 00:07:50,833 ദ വില്ലേജ് 75 00:08:02,666 --> 00:08:03,666 അച്ഛാ! 76 00:08:04,208 --> 00:08:05,208 എന്താണിത്! 77 00:08:05,791 --> 00:08:07,166 ഇതാരാണ്? 78 00:08:07,250 --> 00:08:08,500 ഞങ്ങളോട് പറയു. 79 00:08:11,750 --> 00:08:13,208 നിങ്ങൾ ഇയാളെ കൊന്നോ? 80 00:08:13,291 --> 00:08:15,208 മിസ്റ്റർ, നിൽക്കൂ. 81 00:08:16,166 --> 00:08:17,791 അവൻ നല്ല ആളല്ല. 82 00:08:18,958 --> 00:08:20,583 ഞങ്ങൾ ഇപ്പോൾ ഈ സ്ഥലം വിടുകയാണ്. 83 00:08:21,208 --> 00:08:23,541 നിങ്ങൾക്കും രക്ഷപ്പെടണമെങ്കിൽ ഞങ്ങളോടൊപ്പം വരുക. 84 00:08:26,416 --> 00:08:29,041 അയാൾ പറയുന്നത് പോലെ ചെയ്യാം, ദയവായി. 85 00:08:43,250 --> 00:08:45,375 ശരി. ഏത് വഴിയാണ് നമ്മൾ പോകേണ്ടത്? 86 00:08:45,458 --> 00:08:47,083 തീരത്തേക്ക്. 87 00:08:49,125 --> 00:08:51,041 ഞങ്ങൾക്കായി ഒരു ഹെലികോപ്ടർ വരുന്നുണ്ട്. 88 00:08:51,875 --> 00:08:54,000 നമുക്കെല്ലാവർക്കും അതിൽ പോകാം. 89 00:08:55,250 --> 00:08:58,541 മ്യൂട്ടൻ്റുകൾക്ക് സൂര്യപ്രകാശത്തിൽ പുറത്തുപോകാൻ കഴിയില്ല. 90 00:08:59,041 --> 00:09:01,000 അതിനാൽ, നമുക്ക് സൂര്യോദയത്തോടെ ഈ സ്ഥലം വിടാം. 91 00:09:01,875 --> 00:09:04,416 അതുവരെ നമുക്ക് ഇവിടെ എവിടെയെങ്കിലും ഒളിക്കാം. 92 00:09:04,500 --> 00:09:06,750 സൂര്യോദയത്തിന് ഇനിയും മൂന്ന് മണിക്കൂർ കൂടിയുണ്ട്. 93 00:09:06,833 --> 00:09:10,791 അത്രയും നേരം അതിജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നമുക്ക് ഉടനെ പോകാം. 94 00:09:11,375 --> 00:09:14,208 അതെ. വേട്ടൈയൻ ഏത് നിമിഷവും ആ നായ്ക്കളെ കൊണ്ടുവരും. 95 00:09:14,958 --> 00:09:16,375 ഞൊടിയിടയിൽ അത് മണം പിടിക്കും. 96 00:09:16,458 --> 00:09:19,666 വേട്ടൈയനോ? അവൻ നായ്ക്കളെ കൊണ്ടുവരുമെന്നോ? 97 00:09:20,541 --> 00:09:25,125 അതെ. അവന് ഇത്ര ഉയരവും വലുപ്പവുമുണ്ട്. 98 00:09:37,166 --> 00:09:39,500 - അതിന് ഒരു പേരുണ്ടോ? - ഉണ്ട്. 99 00:09:41,541 --> 00:09:44,208 തീരം കിഴക്കോട്ടാണ്, അല്ലേ? കിഴക്ക് ഏത് വഴിയാണ്? 100 00:09:44,750 --> 00:09:46,250 ഞങ്ങൾ വന്ന വഴി. 101 00:09:46,333 --> 00:09:48,958 ഫാക്ടറിയിലൂടെ പോയാൽ, നമുക്ക് വേഗം രക്ഷപ്പെടാം. 102 00:09:49,041 --> 00:09:50,916 തീരം ഞങ്ങളുടെ ഗ്രാമത്തിന് വളരെ അടുത്താണ്. 103 00:09:52,125 --> 00:09:54,416 - വഴി അറിയാം. ഞങ്ങൾ കൊണ്ടുപോകാം. - അതെ. 104 00:09:55,083 --> 00:09:56,708 ശരി. എങ്കിൽ ഞങ്ങളോടൊപ്പം ചേരൂ. 105 00:09:57,375 --> 00:09:59,791 ആയുധങ്ങൾ. ചുറ്റിലും. ബാക്കിയുള്ളവർ, അകത്ത്. 106 00:09:59,875 --> 00:10:00,916 അമ്മേ! 107 00:10:01,000 --> 00:10:02,083 - ഹേയ്. - മായ. 108 00:10:04,125 --> 00:10:05,750 - എന്ത് സംഭവിച്ചു? - വിരൽ മുറിഞ്ഞു. 109 00:10:06,166 --> 00:10:07,416 സാരമില്ല. ഞാൻ ശരിയാക്കാം. 110 00:10:08,041 --> 00:10:10,083 ശരി, നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടാം. 111 00:10:53,041 --> 00:10:55,458 അങ്കിൾ? 112 00:10:56,208 --> 00:10:58,208 അത് നിങ്ങളുടെ ബണ്ണിയാണോ? 113 00:10:58,291 --> 00:11:02,833 അല്ല, അത് എൻ്റെ മകളുടേതാണ്. ഞാനത് അവളുടെ ഓർമ്മയ്ക്കായി സൂക്ഷിക്കുന്നു. 114 00:11:04,166 --> 00:11:07,375 അവളുടെ ഓർമ്മയ്ക്കായോ? എന്തുകൊണ്ട്? അവൾക്ക് എന്ത് സംഭവിച്ചു? 115 00:11:07,458 --> 00:11:08,625 മായ. 116 00:11:14,291 --> 00:11:15,333 ക്ഷമിക്കണം. 117 00:11:20,833 --> 00:11:21,875 നടക്കൂ! 118 00:11:22,791 --> 00:11:24,708 - എല്ലാവരും, വരൂ! - നടക്കൂ! 119 00:11:30,916 --> 00:11:32,083 നടക്കൂ! 120 00:11:32,166 --> 00:11:34,125 നടക്കൂ. മുന്നോട്ട് പോകൂ. 121 00:11:58,791 --> 00:11:59,958 മുന്നോട്ട് പോകൂ. 122 00:12:05,208 --> 00:12:06,375 നിൽക്കൂ. 123 00:12:17,875 --> 00:12:20,000 ഫർഹാൻ, ഏത് വഴിയാണ് പുറത്തുകടക്കുന്നത്? 124 00:12:20,083 --> 00:12:23,791 ഞങ്ങൾ വന്ന വഴിയിലൂടെ സഞ്ചരിക്കാൻ കഴിയില്ല. മ്യൂട്ടൻ്റ്സ് അവിടെയുണ്ട്. 125 00:12:56,833 --> 00:12:58,750 ഡി-ബ്ലോക്കിൽ മറ്റൊരു എക്സിറ്റ് ഉണ്ട്. 126 00:12:59,500 --> 00:13:01,541 അവരെ വഴി തിരിച്ചുവിട്ട് ആ വഴിയേ പോകാം. 127 00:13:01,625 --> 00:13:03,375 നമ്മൾ അവരെ എങ്ങനെ വഴിതിരിച്ചുവിടും? 128 00:13:03,458 --> 00:13:04,583 അത് എനിക്ക് വിടൂ സാർ. 129 00:13:05,208 --> 00:13:06,250 ഞാൻ അത് ചെയ്യാം. 130 00:13:07,666 --> 00:13:09,333 വേണ്ട. അത് വളരെ അപകടകരമാണ്. 131 00:13:09,416 --> 00:13:12,125 സാർ, എത്ര നേരം നമ്മൾ ഓടി ഒളിക്കും? 132 00:13:12,708 --> 00:13:13,708 ഇത് ഓക്കേയാണ്. 133 00:13:14,375 --> 00:13:17,166 ഞാൻ ആ ഭാഗത്തേക്ക് പോയി അവരുടെ ശ്രദ്ധ തിരിക്കാം. 134 00:13:17,250 --> 00:13:19,000 അപ്പോൾ, നിങ്ങൾ ഇതിലൂടെ രക്ഷപ്പെടുക. 135 00:13:19,916 --> 00:13:20,916 ഞാൻ പിന്നാലെ വന്നോളാം. 136 00:13:22,166 --> 00:13:25,208 സാർ, എൻ്റെ വലിപ്പമനുസരിച്ച് എന്നെ വിലകുറച്ച് കാണരുത്. 137 00:13:25,750 --> 00:13:27,666 സ്കൂളിൽ ഞാൻ 100 മീറ്റർ ചാമ്പ്യനായിരുന്നു. 138 00:13:29,458 --> 00:13:30,458 അതിനാൽ, വിഷമിക്കേണ്ട. 139 00:13:36,083 --> 00:13:37,125 പിന്നോട്ട് മാറൂ! 140 00:13:41,208 --> 00:13:42,625 - പോകൂ! - അമ്മേ! 141 00:13:47,750 --> 00:13:48,875 മുന്നോട്ടു പോകൂ. 142 00:14:06,333 --> 00:14:07,375 വരൂ. 143 00:14:23,833 --> 00:14:24,916 വരൂ! 144 00:14:29,291 --> 00:14:31,833 - പോകൂ! ഡി-ബ്ലോക്ക് എക്സിറ്റിലേക്ക് നീങ്ങൂ. - സഹോദരാ! 145 00:14:31,916 --> 00:14:34,333 - ഇത് ഞാൻ നോക്കാം. നിങ്ങൾ പോകൂ! - സഹോദരാ! 146 00:15:20,750 --> 00:15:21,750 ശക്തി. 147 00:15:23,791 --> 00:15:24,791 കാരു. 148 00:15:26,041 --> 00:15:28,666 സർ. നമുക്ക് ഇവിടെ നിന്ന് പോകാം. 149 00:15:28,750 --> 00:15:30,083 പ്ലീസ്. വരൂ. 150 00:15:38,125 --> 00:15:39,208 ശ്രദ്ധിച്ച്. 151 00:15:41,916 --> 00:15:43,875 കാരു, നീ ഓക്കേ അല്ലേ? 152 00:15:44,625 --> 00:15:46,041 അതെ, എനിക്ക് കുഴപ്പമില്ല. 153 00:15:53,375 --> 00:15:55,500 സർ, അങ്ങോട്ട് നോക്കൂ. 154 00:15:55,583 --> 00:15:57,916 ഇതാണ് ദേവരാജ് പറഞ്ഞ ഡി ബ്ലോക്ക്. 155 00:16:01,083 --> 00:16:02,333 ഹേയ്. 156 00:16:02,416 --> 00:16:04,291 നമ്മൾ ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടും? 157 00:16:04,375 --> 00:16:06,083 നാം വഴി കണ്ടുപിടിക്കണം. 158 00:16:07,250 --> 00:16:09,041 ശക്തി, ശ്രദ്ധിച്ച്. 159 00:16:37,958 --> 00:16:40,083 സാർ, എന്നെ രക്ഷിക്കൂ! സാർ! 160 00:17:10,583 --> 00:17:11,916 കാരു! 161 00:17:51,000 --> 00:17:52,000 ഫർഹാൻ! 162 00:17:54,208 --> 00:17:55,500 റീലോഡ് ചെയ്യൂ. 163 00:17:56,875 --> 00:17:58,791 - ഞാൻ എക്സിറ്റ് തേടാൻ പോകുന്നു. - ശരി 164 00:18:09,208 --> 00:18:11,500 ഫർഹാൻ, നീ പോകൂ. അവനെ ഞാൻ നോക്കാം. 165 00:18:21,375 --> 00:18:22,875 അച്ഛാ! 166 00:18:25,625 --> 00:18:27,083 ഗൗതം! ഗൗതം. 167 00:18:27,750 --> 00:18:28,750 അമ്മേ! 168 00:18:34,291 --> 00:18:35,291 മായ! 169 00:18:41,208 --> 00:18:42,458 അച്ഛാ! 170 00:18:42,541 --> 00:18:43,916 മായ! 171 00:18:44,000 --> 00:18:45,291 അമ്മേ! 172 00:18:47,791 --> 00:18:49,083 അച്ഛാ! 173 00:19:36,500 --> 00:19:37,958 ഹേയ്, മായയെ നോക്കണേ. 174 00:20:36,500 --> 00:20:37,583 കാരു! 175 00:21:11,208 --> 00:21:12,791 ഗയ്സ്, എക്സിറ്റ് ഈ വഴിയാണ്. 176 00:22:08,458 --> 00:22:11,250 നീ ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കിൽ എന്നെ നേരിട്. 177 00:22:16,250 --> 00:22:18,291 നീ ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കിൽ എന്നെ നേരിട്! 178 00:23:42,416 --> 00:23:43,458 ശക്തി എവിടെ? 179 00:23:45,625 --> 00:23:46,833 നിൽക്കൂ, ഞാൻ നോക്കട്ടെ. 180 00:23:46,916 --> 00:23:48,416 അത് അപകടമാണ്. ദയവായി പോകരുത്. 181 00:23:48,500 --> 00:23:49,541 ഞാൻ പോയി നോക്കാം. 182 00:23:49,625 --> 00:23:50,791 - ഗൗതം. - ഗൗതം! 183 00:24:09,041 --> 00:24:11,000 വേട്ടൈയാ. 184 00:24:11,083 --> 00:24:12,083 വേണ്ട. 185 00:24:12,833 --> 00:24:14,708 നിന്നിൽ എനിക്ക് നിൻ്റെ അമ്മയെ കാണാം. 186 00:24:15,333 --> 00:24:18,125 നിനക്കുള്ളിൽ ഉറപ്പായും കുറച്ച് നന്മയുണ്ട്. 187 00:24:18,208 --> 00:24:20,500 എനിക്കത് അറിയാം. അവരെ ഉപദ്രവിക്കരുത്... 188 00:24:27,875 --> 00:24:31,125 നീ നിൻ്റെ അച്ഛനെയും അമ്മയെയും കൊന്നവനെ തിരയുകയാണ്, അല്ലേ? 189 00:24:31,208 --> 00:24:32,458 അത് ഞാനാണ്. ഞാനവരെ കൊന്നു. 190 00:24:35,000 --> 00:24:35,833 ഹേയ്! 191 00:24:42,375 --> 00:24:46,375 ഞാൻ പറയുന്നത് കേൾക്കൂ, നിൻ്റെ അച്ഛൻ നിനക്ക് പറഞ്ഞുതന്നതെല്ലാം തെറ്റാണ്! 192 00:24:47,958 --> 00:24:49,708 ഈ ലോകം നിനക്കുള്ളതല്ല. 193 00:24:51,291 --> 00:24:53,916 ഇവിടെ നിനക്ക് സ്ഥാനമില്ല. ഇവിടെ നീ ചേരില്ല. 194 00:24:58,041 --> 00:25:01,500 ഈ ഭ്രാന്ത് നമ്മളിലൂടെ അവസാനിക്കട്ടെ. 195 00:25:06,875 --> 00:25:08,250 സാർ! 196 00:25:16,916 --> 00:25:19,458 - വേണ്ട, അത് അപകടമാണ്. - എന്നെ വിടു! 197 00:25:19,541 --> 00:25:22,000 - നേഹ, വേണ്ട! - ഗൗതം! 198 00:25:24,500 --> 00:25:25,541 എന്നെ വിടൂ! 199 00:25:59,625 --> 00:26:00,750 വരൂ. 200 00:26:09,541 --> 00:26:10,666 ശക്തിവേലോ? 201 00:27:22,875 --> 00:27:25,000 നോക്കൂ, അതാ നമ്മുടെ ഹെലികോപ്ടർ. 202 00:27:59,833 --> 00:28:01,083 സാമ്പിളുകൾ എവിടെ, തേജസ്? 203 00:28:01,166 --> 00:28:02,291 നീ! 204 00:28:02,375 --> 00:28:03,625 - ഞാൻ രാജിവെയ്ക്കുന്നു. - എന്ത്? 205 00:28:05,166 --> 00:28:06,291 ജഗൻ എവിടെ? 206 00:28:08,166 --> 00:28:11,291 അവൻ ഇവിടെ എവിടെയോ ഉണ്ട്, പ്രേതമായി അലയുന്നു. 207 00:28:11,916 --> 00:28:13,083 പ്രേതമായി അലയുകയോ? 208 00:28:13,166 --> 00:28:14,958 ഫർഹാൻ, നീ എന്ത് മൈരാണ് ഈ പറയുന്നത്? 209 00:28:17,208 --> 00:28:20,875 ഞാൻ പ്രകാശ്. എക്സോജെനിക്സ് എൻ്റേതാണ്. 210 00:28:22,875 --> 00:28:25,916 ചില നിയമപേപ്പറുകളിൽ ഒപ്പിടാൻ എൻ്റെ അഭിഭാഷകർ നിങ്ങളെ ബന്ധപ്പെടും. 211 00:28:27,125 --> 00:28:31,083 ഇന്നലെ രാത്രി ഇവിടെ നടന്നതെല്ലാം അതീവ രഹസ്യമാണ്. മനസ്സിലായോ? 212 00:28:35,958 --> 00:28:38,541 അപ്പോൾ നിങ്ങൾ ആണോ ഇതിൻ്റെയെല്ലാം പിന്നിൽ? 213 00:28:41,750 --> 00:28:43,791 അത് എന്തെങ്കിലുമാകട്ടെ. 214 00:28:43,875 --> 00:28:44,875 ഇന്ന് നിനക്ക് ഭാഗ്യമുണ്ട്. 215 00:28:45,583 --> 00:28:48,375 ഞാനെൻ്റെ കുടുംബത്തെ രക്ഷിച്ചു. അല്ലെങ്കിൽ, നിൻ്റെ നാശമായിരുന്നേനെ. 216 00:28:51,125 --> 00:28:53,166 നീ കുടുംബത്തെ വളരെയധികം സ്നേഹിക്കുന്നു. 217 00:28:54,125 --> 00:28:55,250 അവരെ നന്നായി നോക്കിക്കോ. 218 00:28:56,041 --> 00:28:57,500 പറഞ്ഞത് മനസ്സിലായില്ലേ. 219 00:28:57,583 --> 00:28:59,583 പണം വേണമെങ്കിൽ ചോദിച്ചാൽ മതി. 220 00:29:02,083 --> 00:29:04,458 ഇതൊരു മോശം സ്വപ്നം മാത്രമാണ്, മനസ്സിലായോ? 221 00:29:06,916 --> 00:29:08,541 നീ അവളോട് സംസാരിക്കരുത്. 222 00:29:09,416 --> 00:29:10,416 ഗൗതം. 223 00:29:11,541 --> 00:29:13,500 ഗൗതം, വേണ്ട. 224 00:29:23,833 --> 00:29:25,041 എന്നോട് ക്ഷമിക്കണം. 225 00:29:25,708 --> 00:29:28,250 ഞാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. 226 00:29:28,333 --> 00:29:31,291 നീയും ഞങ്ങളോടൊപ്പം കുടുങ്ങിയിരുന്നെങ്കിൽ നമ്മളെ ആര് രക്ഷിക്കും? 227 00:29:35,666 --> 00:29:38,333 ശക്തിവേൽ, പീറ്റർ, കരുനാഗം... 228 00:29:39,333 --> 00:29:42,500 അവരില്ലാതെ എനിക്ക് നിന്നെ രക്ഷിക്കാൻ കഴിയുമായിരുന്നില്ല. 229 00:29:44,625 --> 00:29:47,750 അവർ മനുഷ്യരല്ലായിരുന്നു. അതിനും മുകളിലായിരുന്നു. 230 00:29:49,166 --> 00:29:53,875 ഗൗതം, നമുക്ക് ഇതെല്ലാം വിട്ട് ഇവിടെ നിന്ന് പോകാം. 231 00:29:54,625 --> 00:29:58,541 നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും അവർ നമ്മോടൊപ്പം ഉണ്ടാകും. 232 00:30:15,750 --> 00:30:16,833 ഇവിടെ നിൽക്കൂ. 233 00:30:27,125 --> 00:30:29,000 ഹെക്റ്റിക്ക്! 234 00:30:32,750 --> 00:30:35,666 മായ! മായ, പതുക്കെ! 235 00:30:38,416 --> 00:30:40,333 ഹെക്റ്റിക്ക്! 236 00:30:52,166 --> 00:30:54,208 നീ എവിടെപ്പോയി? 237 00:31:00,791 --> 00:31:02,333 - നോക്കൂ. - ഹെക്റ്റിക്ക്. 238 00:31:04,291 --> 00:31:05,541 നമുക്ക് പോകാം, ഡോക്ടർ? 239 00:31:16,541 --> 00:31:17,541 മായ. 240 00:31:22,833 --> 00:31:24,458 ഇത് നിങ്ങളുടെ മകളുടേതല്ലേ. 241 00:31:27,083 --> 00:31:28,416 ഇത് ഇപ്പോൾ നിൻ്റേതാണ്. 242 00:31:47,708 --> 00:31:48,791 എന്താണ് അവൻ്റെ പ്രശ്നം? 243 00:31:52,458 --> 00:31:55,708 ഇന്നലെ രാത്രി ഒന്നും സംഭവിക്കാത്ത പോലെ നാം മുന്നോട്ട് പോകണമെന്ന്. 244 00:31:58,166 --> 00:32:01,416 ഞാൻ വിചാരിച്ചു ശകാരിക്കുമെന്ന്, പക്ഷെ അനുഗ്രഹിച്ചു വിട്ടു അല്ലെ. 245 00:32:13,041 --> 00:32:16,625 നോക്കൂ, മായ. ബണ്ണി നിന്നെ നോക്കി പുഞ്ചിരിക്കുന്നു, നീയും ചിരിക്കൂ. 246 00:32:16,708 --> 00:32:19,666 ചിരിക്കൂ, മായ. കമോൺ. 247 00:32:22,041 --> 00:32:25,166 ഇവിടെ നോക്ക്... നിനക്ക് പേടിയുണ്ടായിരുന്നോ? 248 00:32:28,458 --> 00:32:29,833 പോകാം, ക്യാപ്റ്റൻ. 249 00:32:49,041 --> 00:32:50,708 അവനെ മൂടിക്കെട്ടി കൊണ്ടുപോകുക. 250 00:33:28,666 --> 00:33:29,791 ചെന്നൈ മൂന്ന് മാസത്തിന് ശേഷം 251 00:33:29,875 --> 00:33:32,458 - മായ, എന്ത് പറ്റി? - മോളേ, എന്ത് പറ്റി? 252 00:33:32,541 --> 00:33:34,958 - എന്ത് പറ്റി? - എന്താ മോളെ? 253 00:33:36,416 --> 00:33:37,750 - അത്... - നിനക്കൊന്നുമില്ലല്ലോ? 254 00:33:37,833 --> 00:33:39,750 ആ ഫാക്ടറി... 255 00:33:42,166 --> 00:33:47,041 എക്സോജെനിക്സ് ലാബ് 256 00:33:49,375 --> 00:33:50,708 പ്രവേശനം അനുവദിച്ചു. 257 00:33:56,791 --> 00:33:59,541 അണുവിമുക്തമാക്കൽ പ്രക്രിയ സജീവമാക്കി. 258 00:34:00,125 --> 00:34:02,125 മൂന്ന്, രണ്ട്, ഒന്ന്. 259 00:34:06,250 --> 00:34:07,500 എന്തിനാണ് നീ പേടിച്ചത്? 260 00:34:08,416 --> 00:34:11,291 ആ ഫാക്ടറി... 261 00:34:12,416 --> 00:34:13,500 ഫാക്ടറി... 262 00:34:13,541 --> 00:34:15,083 അതിനെപ്പറ്റി വിഷമിക്കേണ്ട, മോളെ. 263 00:34:15,166 --> 00:34:20,750 ഇപ്പോൾ നീ നമ്മുടെ വീട്ടിൽ അച്ഛൻ്റെയും അമ്മയുടെയും കൂടെ സുരക്ഷിതയാണ്. ഓക്കേ? 264 00:34:23,458 --> 00:34:26,708 ഇന്ന് നമ്മൾ എന്ത് ചെയ്യും? എന്തെങ്കിലും അടിപൊളി കാര്യം ചെയ്താലോ. 265 00:34:27,958 --> 00:34:29,000 ശരി. 266 00:34:29,916 --> 00:34:31,625 മനോഹരമായ ഒരു ഞായറാഴ്ച. 267 00:34:31,708 --> 00:34:34,833 തീരത്തോട് ചേർന്ന്... ഒരു റോഡ് ട്രിപ്പ് ആയാലോ? 268 00:34:37,541 --> 00:34:39,000 തമാശയല്ല. അതിനായിട്ടില്ല. 269 00:34:39,083 --> 00:34:40,708 അച്ഛാ! 270 00:34:40,791 --> 00:34:42,916 നിനക്ക് ഭാരം കൂടിയോ അതോ എനിക്ക് പ്രായമാകുകയാണോ? 271 00:34:43,000 --> 00:34:45,083 അച്ഛന് വയസ്സായി. എനിക്ക് തടിയൊന്നും കൂടിയിട്ടില്ല. 272 00:34:45,166 --> 00:34:49,750 എനിക്ക് പ്രായമായോ? ശരിക്കും? 273 00:34:52,541 --> 00:34:55,000 നീ തടിച്ചിരിക്കുന്നു. ഞാൻ കടിക്കും നിന്നെ. 274 00:34:56,125 --> 00:34:58,916 - ഹെക്റ്റിക്ക്, ഇവിടെ വാ. - ഹെക്റ്റിക്ക്. 275 00:35:00,291 --> 00:35:01,291 വാ. 276 00:35:04,833 --> 00:35:06,916 ആരാണ് വിളിക്കുന്നത്? ഗൗതം. 277 00:35:17,583 --> 00:35:22,708 ഹേയ്! ഹെക്റ്റിക്ക്. 278 00:35:22,791 --> 00:35:24,541 ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുക. 279 00:35:25,541 --> 00:35:26,791 ശരി. ഇതാരാണ്? 280 00:35:26,875 --> 00:35:27,958 ഇവിടെ വാ. 281 00:35:33,750 --> 00:35:35,125 ഹെക്റ്റിക്ക്! 282 00:35:38,500 --> 00:35:41,041 അച്ഛാ! ഹെക്റ്റിക്ക് എന്നോട് ചെയ്തത് നോക്കൂ. 283 00:35:42,125 --> 00:35:43,166 ഒരു നിമിഷം. 284 00:35:44,333 --> 00:35:45,416 ഞാൻ ഫർഹാൻ ആണ്. 285 00:35:45,500 --> 00:35:46,958 നമ്മൾ നരകത്തിൽ കണ്ടുമുട്ടി. 286 00:35:48,000 --> 00:35:49,375 അതെ, ഫർഹാൻ. എന്താ കാര്യം? 287 00:36:01,250 --> 00:36:02,916 സാർ! 288 00:36:03,416 --> 00:36:06,458 മൃഗ പരീക്ഷണം ഇപ്പോഴും പൂർണമല്ല. ഞങ്ങൾ പ്രതികരണം നിരീക്ഷിക്കുകയാണ്. 289 00:36:06,541 --> 00:36:07,875 ഇന്നലെ ഒരെണ്ണം... സാർ! 290 00:36:07,958 --> 00:36:09,333 - ഇത് ശരിയല്ല. - സാർ! 291 00:36:10,000 --> 00:36:11,708 സെറം തയ്യാറായിട്ടില്ലെന്ന് പറയൂ. 292 00:36:12,250 --> 00:36:14,083 നിനക്ക് എക്സോജെനിക്സ് വേണ്ട. 293 00:36:16,958 --> 00:36:20,291 ഇത് നിന്നെ തിരികെ വരാൻ കഴിയാത്ത പാതയിലേക്ക് കൊണ്ട് പോകും. 294 00:36:20,375 --> 00:36:22,041 സാർ, ദയവായി ചെയ്യരുത്. സാർ. 295 00:36:27,416 --> 00:36:28,750 നിങ്ങളുടെ ഞരമ്പുകൾ തകർന്നു! 296 00:36:29,291 --> 00:36:31,875 നിങ്ങൾ ആവശ്യപ്പെട്ട സുഷുമ്നാ നാഡി ഉത്തേജനം അസാധ്യമാണ്. 297 00:36:33,375 --> 00:36:34,458 നിങ്ങൾക്ക് മനസ്സിലായോ? 298 00:36:34,541 --> 00:36:35,750 - സാർ... - മിണ്ടാതിരിക്കൂ! 299 00:36:41,541 --> 00:36:43,375 സാർ. 300 00:37:24,708 --> 00:37:25,750 ഡോക്ടറെ വിളിക്കൂ! 301 00:37:38,458 --> 00:37:39,541 അച്ഛാ! 302 00:37:44,125 --> 00:37:45,291 ഒന്നുമില്ല. 303 00:37:52,333 --> 00:37:55,833 ഞാൻ പറയുന്നത് കേൾക്കൂ, ഗൗതം. ഇത് നിങ്ങളുടെ കുടുംബത്തിന് റെഡ് അലർട്ട് ആണ്. 304 00:37:55,916 --> 00:37:58,458 നിങ്ങളുടെ മകൾ മായ അപകടത്തിലാണ്. 305 00:38:08,541 --> 00:38:09,916 അച്ഛാ! 306 00:38:20,666 --> 00:38:21,708 ഗൗതം. 307 00:40:14,375 --> 00:40:16,375 ഉപശീർഷകം വിവർത്തനംചെയ്തത് മുഹമ്മദ് നിഹാൽ 308 00:40:16,458 --> 00:40:18,458 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ