1 00:00:24,958 --> 00:00:25,958 അകത്ത് വാടാ. 2 00:00:32,290 --> 00:00:33,416 അകത്ത് വാടാ! 3 00:00:40,916 --> 00:00:41,916 അമ്മാ. 4 00:00:42,041 --> 00:00:43,625 -സുന്ദർ-- -അമ്മാ, പ്ലീസ്! 5 00:00:43,708 --> 00:00:45,708 എനിക്ക് അമ്മയോട് സംസാരിക്കണം. ഇരിക്കൂ, പ്ലീസ്. 6 00:00:50,041 --> 00:00:51,791 നമ്മുടെ പ്രശ്നം എന്താണെന്ന് അറിയാമോ? 7 00:00:51,875 --> 00:00:54,708 നമ്മൾ ഒരാളെ ഹീറോ ആക്കി അയാളെ സിംഹാസനത്തിൽ ഇരുത്തി. 8 00:01:00,583 --> 00:01:02,375 അമ്മയുടെ കോപം എനിക്ക് മനസ്സിലാകും. 9 00:01:02,458 --> 00:01:06,833 ഹീറോ ആയി കാണുന്നയാൾ എപ്പോഴും പെർഫെക്ടായി ഇരിക്കണമെന്ന് നമ്മൾ പ്രതീക്ഷിക്കും. 10 00:01:06,875 --> 00:01:07,958 അവർ അങ്ങനെയല്ലെങ്കിലോ? 11 00:01:10,708 --> 00:01:13,333 അച്ഛനും ഒരു മനുഷ്യനല്ലേ? അച്ഛൻ ഒരു തെറ്റ് ചെയ്തു. 12 00:01:14,708 --> 00:01:16,333 അച്ഛൻ ഒരിക്കലും അത് സമ്മതിക്കില്ല. 13 00:01:16,375 --> 00:01:19,125 ഒരു തെറ്റ് ചെയ്തെന്ന് കരുതി അച്ഛൻ കൊള്ളരുതാത്ത ആളല്ല. 14 00:01:22,625 --> 00:01:24,041 അമ്മയ്ക്ക് അതറിയാമോ എന്ന് അറിയില്ല. 15 00:01:24,958 --> 00:01:27,166 ദാമു തൻ്റെ മകനാണെന്ന് അച്ഛന് അറിയില്ലായിരുന്നു. 16 00:01:27,666 --> 00:01:28,875 ദാമു അച്ഛനോട് പറഞ്ഞില്ല. 17 00:01:36,208 --> 00:01:37,208 എൻ്റെ അച്ഛൻ... 18 00:01:38,083 --> 00:01:39,958 ഒരു തെറ്റ് ചെയ്ത ഒരു നല്ല ആളായിരുന്നു. 19 00:01:40,666 --> 00:01:41,666 അത്രതന്നെ. 20 00:01:45,000 --> 00:01:46,000 അമ്മാ... 21 00:01:47,625 --> 00:01:51,916 ...ആ ഒരു തെറ്റ് അമ്മ അച്ഛനോടൊപ്പം ജീവിച്ച 36 വർഷത്തെ കളങ്കപ്പെടുത്തരുത്. 22 00:02:10,333 --> 00:02:11,333 അമ്മാ. 23 00:02:24,375 --> 00:02:25,416 -രാജി? -ഉണ്ട് മാഡം. 24 00:02:25,500 --> 00:02:26,666 -വനിത? -ഉണ്ട് മാഡം. 25 00:02:26,750 --> 00:02:28,125 -വിജയലക്ഷ്മി? -ഇവിടെ ഉണ്ട്. 26 00:02:38,041 --> 00:02:40,416 കതക് തുറക്കൂ! ഒരു പ്രധാനപ്പെട്ട ഫോൺ ചെയ്യാനുണ്ട്. 27 00:02:45,208 --> 00:02:47,666 ഹേയ്! ഇങ്ങനെ കിടന്ന് അലറാൻ നിനക്ക് എന്ത് വേണം? 28 00:02:48,208 --> 00:02:50,583 എനിക്ക് പ്രധാനപ്പെട്ട ഒരു ഫോൺ ചെയ്യണം. ഫോൺ ഒന്ന് തരൂ. 29 00:02:50,666 --> 00:02:54,333 -ഫോണില്ല! എല്ലാം കേടാണ്! പോകൂ. -വാർഡൻ്റെ ഫോൺ ഉപയോഗിച്ചോട്ടേ? 30 00:02:54,416 --> 00:02:56,291 വാർഡൻ ഇവിടെ ഇല്ല. പിന്നെ ഫോൺ എവിടെ? 31 00:02:56,375 --> 00:03:00,291 ഹേയ്, ഇവളെ കൊണ്ടുപോകൂ. ഫോണും മൈരും എന്ന്. വെളിയിൽ കൊണ്ട് പോ! 32 00:03:00,375 --> 00:03:02,291 സെല്ലിൽ നിന്ന് ഇന്ന് ആരും വെളിയിൽ വരരുത്! 33 00:03:02,375 --> 00:03:03,958 -ഹേയ് ജയന്തി! -ഹേയ്, എന്തുപറ്റി? 34 00:03:04,041 --> 00:03:06,041 -കതക് തുറന്ന് കിടക്കുന്നു? -എന്തോ കുഴപ്പം തോന്നുന്നു! 35 00:03:06,125 --> 00:03:07,875 ഉടനെ സക്കരൈയോട് സംസാരിക്കണം! 36 00:03:21,291 --> 00:03:24,125 നിങ്ങളുടെ ഭൂതത്തിൻ്റെ മുഖം മറക്കരുത്. 37 00:04:23,332 --> 00:04:25,457 എല്ലാ വർഷവും ഇതേ പ്രശ്നമാണ്! 38 00:04:25,541 --> 00:04:26,957 പറഞ്ഞാൽ ആര് കേൾക്കാനാണ്? 39 00:04:27,041 --> 00:04:29,541 അവിടുന്നും ഇവിടുന്നും ഒക്കെ ബെറ്റാലിയൻ വരുമെന്ന് പറയും! 40 00:04:29,625 --> 00:04:31,250 അവസാനം ഒരു മൈരും വരില്ല! 41 00:04:31,332 --> 00:04:32,916 രണ്ട് ലക്ഷം ആളുകൾ വന്നിട്ടുണ്ട്! 42 00:04:33,000 --> 00:04:35,582 വെറും 50 പേരെ വച്ച് എങ്ങനെ കൈകാര്യം ചെയ്യും? 43 00:04:35,666 --> 00:04:36,875 ഫോൺ വയ്ക്കടാ, മൈര്! 44 00:04:39,250 --> 00:04:42,916 അപ്പോൾ പറയൂ. എനിക്ക് തലയ്ക്ക്മേലെ ജോലിയാണ്. 45 00:04:44,541 --> 00:04:46,375 സാർ, ആ 10%. 46 00:04:47,416 --> 00:04:49,041 നമ്മൾ ഇനിയും ഉത്തരം നൽകാതെ വിട്ട ചോദ്യം. 47 00:04:49,957 --> 00:04:52,041 പൂട്ടികിടന്ന ഈ അലമാരയെ കുറിച്ചാണ്. 48 00:04:52,791 --> 00:04:54,041 ആരാകും അത് പൂട്ടിയത്? 49 00:04:56,250 --> 00:04:58,207 മുത്തു പൂട്ടാനുള്ള സാധ്യതയില്ല. 50 00:04:58,291 --> 00:05:00,375 കാരണം അവൾ അലമാരയുടെ അകത്തായിരുന്നു. 51 00:05:00,458 --> 00:05:04,416 സ്വയം വെടിവയ്ക്കും മുമ്പ് ചെല്ലപ്പ സാറിന് അലമാര പൂട്ടാന്‍ കഴിയുമായിരുന്നില്ല. 52 00:05:04,500 --> 00:05:06,833 കാരണം തോക്ക് അലമാരയിൽ മുത്തുവിൻ്റെ പക്കൽ ആയിരുന്നു. 53 00:05:11,041 --> 00:05:14,458 നിങ്ങൾ ഷെർലക് ഹോംസ് എന്ന സിനിമ കണ്ടിട്ടുണ്ടോ? 54 00:05:15,458 --> 00:05:18,916 ആ സിനിമയിൽ പറയുന്നുണ്ട് "സാധ്യമല്ലാത്ത വിഷയങ്ങളെ ഒഴിവാക്കിയാൽ 55 00:05:19,000 --> 00:05:23,375 "അവശേഷിക്കുന്നതെന്തും, എത്ര അസംഭവ്യമാണെങ്കിലും, അത് സത്യമായിരിക്കണം!" 56 00:05:23,457 --> 00:05:26,666 സക്കരൈ, ഈ സിനിമ ഡയലോഗ് ഒന്നും കേട്ടുകൊണ്ടിരിക്കാൻ എനിക്ക് പറ്റില്ല. 57 00:05:28,000 --> 00:05:28,916 സാർ. 58 00:05:30,957 --> 00:05:35,082 കൊലനടന്ന് ഇത്രയും നാൾ, അലമാര ആരായിരിക്കും പൂട്ടിയതെന്ന് ചിന്തിക്കുകയായിരുന്നു. 59 00:05:36,541 --> 00:05:37,832 ഇപ്പോഴാണ് പിടികിട്ടിയത്. 60 00:05:38,791 --> 00:05:41,875 നമ്മൾ അകത്ത് വരുമ്പോൾ അലമാര പൂട്ടിയിട്ടില്ലായിരുന്നു എങ്കിലോ? 61 00:05:43,707 --> 00:05:46,916 നമ്മളിവിടെ വന്ന ശേഷം ആരെങ്കിലും അലമാര പൂട്ടിയതാണെങ്കിലോ? 62 00:05:49,250 --> 00:05:54,000 കതക് പൊളിച്ച് ആദ്യം അകത്തേക്ക് വന്നത് ഞാനും നിങ്ങളുമാണ്. 63 00:05:55,791 --> 00:05:57,582 ഒന്നുകിൽ നിങ്ങളാകണം പൂട്ടിയത്, 64 00:05:59,000 --> 00:06:00,500 അല്ലെങ്കിൽ ഞാൻ പൂട്ടിയിരിക്കും. 65 00:06:03,833 --> 00:06:05,458 കുറ്റിക്കൊളുത്ത്... 66 00:06:08,875 --> 00:06:10,083 ...ഞാൻ പൂട്ടിയില്ല. 67 00:06:15,916 --> 00:06:17,000 അപ്പോൾ നിങ്ങളാണ്, അല്ലേ? 68 00:06:22,207 --> 00:06:25,625 അതിനെയും ഇതിനെയും ഒക്കെ കുറ്റപ്പെടുത്തി അവസാനം നീ എന്നിലെത്തി, അല്ലേ? 69 00:06:30,166 --> 00:06:31,166 സക്കരൈ. 70 00:06:32,082 --> 00:06:33,541 നീ ഒരുപാട് ചിന്തിക്കുന്നു. 71 00:06:37,082 --> 00:06:38,750 അപ്പോൾ അത് നിങ്ങളാണ്! 72 00:07:00,333 --> 00:07:01,958 വരൂ. നമുക്ക് സ്റ്റേഷനിലേക്ക് പോകാം. 73 00:07:57,250 --> 00:07:59,082 ഹേയ് മക്കളേ! വേണ്ട! 74 00:08:03,125 --> 00:08:04,250 മൂർത്തി, നീ? 75 00:08:04,875 --> 00:08:07,250 -നീ എന്താ ഇവിടെ? -പതറാതെ ഞാൻ പറയുന്നത് കേൾക്കൂ. 76 00:08:07,333 --> 00:08:11,000 ഹേയ്, ആദ്യം പറയൂ, നിനക്ക് ഈ തുരങ്കം എങ്ങനെ അറിയാം? 77 00:08:11,708 --> 00:08:12,833 ആദ്യം അത് പറ. 78 00:08:13,875 --> 00:08:16,250 സാർ, ഈ മനുഷ്യക്കടത്ത് കേസ് ഒന്നും വേണ്ട. 79 00:08:17,082 --> 00:08:20,625 അത് വിടൂ, സാർ. അതാണ് നിങ്ങൾക്ക് നല്ലതും സുരക്ഷിതവും. 80 00:08:21,082 --> 00:08:23,916 അതൊരു വലിയ ശൃംഖലയാണ് സാർ. 81 00:08:24,875 --> 00:08:28,250 നിങ്ങൾക്ക് കണ്ണ് ഉണ്ടെന്ന് കരുതി, എല്ലാം നിങ്ങൾ കാണരുത്. 82 00:08:28,332 --> 00:08:29,707 ചിലത് കണ്ടില്ലെന്ന് നടിക്കണം. 83 00:08:29,791 --> 00:08:31,582 നിങ്ങളുടെ ഉപദേശം എനിക്ക് ആവശ്യമില്ല. 84 00:08:31,666 --> 00:08:33,790 ഈ തുരങ്കം നിങ്ങൾക്ക് എത്ര നാളായിട്ട് അറിയാം? പറ. 85 00:08:34,500 --> 00:08:36,625 പറയൂ! എത്ര നാളായിട്ട് അറിയാം? 86 00:08:37,375 --> 00:08:38,375 നാളുകൾ അല്ല സാർ. 87 00:08:39,415 --> 00:08:40,665 എനിക്ക് വർഷങ്ങളായിട്ട് അറിയാം. 88 00:08:45,790 --> 00:08:48,833 അപ്പോൾ കുറച്ച് വർഷങ്ങളായി കണ്ടിട്ടും കാണാത്തത് പോലെ പോകുന്നു. 89 00:08:49,625 --> 00:08:50,540 ഇല്ല സാർ, ഞാൻ... 90 00:08:51,583 --> 00:08:52,875 നിങ്ങൾ കരുതുന്നത് പോലെയല്ല. 91 00:08:53,665 --> 00:08:56,040 അങ്ങനെ ഒന്നുമില്ല സാർ. ഒന്ന് മനസ്സിലാക്കൂ സാർ. 92 00:08:57,040 --> 00:08:58,250 ഞാൻ അത് നശിപ്പിക്കും. 93 00:08:59,415 --> 00:09:01,833 ഈ വലിയ ശൃംഖലയെ അതിൻ്റെ വേരോടെ ഞാൻ നശിപ്പിക്കും! 94 00:09:03,041 --> 00:09:06,041 നിന്നെയൊക്കെ കൊണ്ട് ഞാൻ കമ്പി എണ്ണിച്ച് കഞ്ഞി കുടിപ്പിക്കും. 95 00:09:07,333 --> 00:09:11,416 നിൻ്റെ ഓണർ സരോജയ്ക്ക് പരമാവധി ശിക്ഷ ഞാൻ വാങ്ങി കൊടുക്കും. 96 00:09:12,250 --> 00:09:13,250 സരോജയോ? 97 00:09:13,791 --> 00:09:15,333 സരോജയെ കുറിച്ച് നിങ്ങൾക്കെന്ത് അറിയാം? 98 00:09:18,625 --> 00:09:21,250 പത്ത് വർഷമായി ഈ കേസിൽ ഞാൻ പ്രവർത്തിക്കുകയാണ് മൂർത്തി! 99 00:09:22,041 --> 00:09:25,416 അവളെ കുറിച്ച് അടിമുടി എനിക്ക് എല്ലാം അറിയാം. 100 00:09:26,541 --> 00:09:27,541 സരോജ! 101 00:09:28,458 --> 00:09:33,375 മരിച്ചുപോയ അവളുടെ എംഎൽഎ ഭർത്താവിൻ്റെ സ്വാധീനത്തിൽ, അവൾ ഈ തൊഴിൽ തുടങ്ങി. 102 00:09:34,290 --> 00:09:36,290 അവളുടെ പ്രധാന പ്രവൃത്തി ഇതാണ്. 103 00:09:36,958 --> 00:09:41,333 എന്നാലും വലിയ ബിസിനസ്സുകാരി ആണെന്ന് നടിക്കും. 104 00:09:43,415 --> 00:09:47,625 ഇപ്പോൾ ഏതോ രാഷ്ട്രീയ പകപോക്കലിൽ ജയിലിൽ കിടക്കുന്നതായാണ് അഭിനയിക്കുന്നത്. 105 00:09:49,875 --> 00:09:53,040 എങ്ങനെയോ, താനാണ് ഈ മനുഷ്യക്കടത്തിൻ്റെ ബോസ് എന്ന് ആരും അറിയാതെ 106 00:09:53,125 --> 00:09:57,125 ബുദ്ധിപരമായി മറച്ചു വച്ചു. 107 00:09:58,125 --> 00:10:03,083 വാസ്തവത്തിൽ, ആദ്യം എനിക്ക് അവളെ സംശയം തോന്നാനുള്ള കാര്യം നിനക്കറിയാമോ? 108 00:10:05,083 --> 00:10:06,083 നീ കാരണമാണ്. 109 00:10:06,458 --> 00:10:08,875 ഞാൻ കാരണമോ? ഞാൻ എന്ത് ചെയ്തു? 110 00:10:10,333 --> 00:10:13,541 നിനക്ക് ചെയ്യാൻ കഴിയുന്നതെന്തെന്ന് പ്രയംവദയുടെ കേസിൽ നിന്നെനിക്ക് മനസ്സിലായി. 111 00:10:13,958 --> 00:10:17,916 ഈ പ്രയംവദയേയും സരോജയേയും പോലെ ശക്തരായ സ്ത്രീകളുടെ മുമ്പിൽ 112 00:10:18,000 --> 00:10:20,166 നീ ഒരു അനുസരണയുള്ള കുട്ടിയായി മാറും. 113 00:10:20,250 --> 00:10:21,583 അതാണ് നിന്‍റെ ബലഹീനത! 114 00:10:22,416 --> 00:10:23,333 അതിനെന്താണ് സാർ? 115 00:10:24,208 --> 00:10:26,083 അപ്പോൾ മനസ്സിലായി, നിൻ്റെ സഹായമില്ലാതെ, 116 00:10:26,166 --> 00:10:28,750 കുട്ടികളെ കാളിപട്ടണത്തിൽ നിന്നും കടത്താൻ കഴിയില്ലെന്ന്. 117 00:10:31,375 --> 00:10:33,875 എന്നിട്ട് ഞാൻ നിന്നെക്കുറിച്ച് അന്വേഷിച്ചപ്പോൾ, 118 00:10:34,833 --> 00:10:38,665 നീയും സരോജയുമായുള്ള അവിഹിത ബന്ധത്തെ കുറിച്ച് ഞാൻ കേട്ടു. 119 00:10:47,083 --> 00:10:48,708 നാളെ, ഞാൻ ജയിലിൽ പോകും. 120 00:10:50,458 --> 00:10:52,208 പുറത്ത് വരാൻ ഒരു വർഷമെങ്കിലും എടുക്കും. 121 00:10:58,958 --> 00:11:00,166 ഞാൻ ഇവിടെ ഉണ്ടല്ലോ? 122 00:11:00,583 --> 00:11:01,958 നിന്നെ പുറത്ത് കൊണ്ടുവരും. 123 00:11:02,583 --> 00:11:03,583 ഒരു വർഷം... 124 00:11:06,041 --> 00:11:07,916 നിങ്ങൾക്കെന്നെ പുറത്ത് കൊണ്ടുവരാനാകില്ല. 125 00:11:16,708 --> 00:11:19,791 ഈ ഒരു വർഷം. ഇവിടുത്തെ കാര്യങ്ങളൊക്കെ നിങ്ങൾ നോക്കണം. 126 00:11:25,583 --> 00:11:27,041 ബിസിനസ്സ് ബാധിക്കപ്പെടരുത്. 127 00:11:40,915 --> 00:11:42,958 എനിക്ക് വേണ്ടി അത് ചെയ്യില്ലേ? 128 00:11:48,750 --> 00:11:52,750 അപ്പോഴാണ് ഞാൻ സരോജയുടെ പ്രവർത്തനങ്ങളെ അടുത്ത് നിരീക്ഷിക്കാൻ തുടങ്ങിയത്. 129 00:11:55,083 --> 00:11:56,250 അപ്പോഴാണ് ഞാൻ അറിഞ്ഞത് 130 00:11:57,250 --> 00:11:59,625 ഞാൻ തേടിക്കൊണ്ടിരിക്കുന്നത് ഒരു ഭൂതത്തെ അല്ല, 131 00:12:00,291 --> 00:12:01,500 എന്നാൽ ഒരു പൂതനയെ ആണെന്ന്! 132 00:12:09,875 --> 00:12:13,791 ചെറിയ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും, ഞാൻ കരുതിയത് നീ ഒരു നല്ല പോലീസ് ആണെന്നാ! 133 00:12:16,333 --> 00:12:18,291 അപ്പോൾ നിങ്ങൾ എല്ലാം കണ്ടെത്തിയല്ലേ? 134 00:12:22,125 --> 00:12:26,458 ചെല്ലപ്പ സാർ, നിങ്ങൾ എൻ്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിക്കൂ. 135 00:12:27,416 --> 00:12:29,666 ആരെയും ആകർഷിക്കുന്ന സുന്ദരിയാണ് സരോജ. 136 00:12:30,833 --> 00:12:31,750 അവൾക്ക് സ്റ്റൈലുണ്ട്! 137 00:12:32,333 --> 00:12:38,040 എംഎൽഎയുടെ ഭാര്യ. അവരുടെ റൂട്ട് വ്യത്യസ്തമാണ്. ഞാനോ? ഒരു സാധാരണ പോലീസ്. 138 00:12:38,125 --> 00:12:40,625 കുടവയറുള്ള ഒരു മധ്യവയസ്കൻ. 139 00:12:41,250 --> 00:12:43,333 അവരുടെ റേഞ്ച് എന്താണ് എൻ്റെ റേഞ്ച് എന്താണ്? 140 00:12:44,208 --> 00:12:47,958 അങ്ങനെയുള്ള ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം എന്നെ നോക്കിയാൽ, 141 00:12:48,040 --> 00:12:50,125 ഞാൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ പറയൂ! 142 00:12:51,040 --> 00:12:52,040 പറയൂ സാർ! 143 00:12:54,665 --> 00:12:56,665 അവൾ ഒരു മന്ത്രമാണ് ചെല്ലപ്പ സാർ! 144 00:12:57,875 --> 00:12:59,875 അവൾ എന്ത് ചെയ്യാൻ പറഞ്ഞാലും ഞാനത് ചെയ്യും! 145 00:13:02,916 --> 00:13:05,208 ഇത് വെറും സെക്സിനെ പറ്റിയോ പണത്തിനെ പറ്റിയോ അല്ല. 146 00:13:06,375 --> 00:13:09,583 അവൾ എന്നെ ഒന്നു നോക്കുന്നത് പോലും എനിക്ക് സ്പെഷ്യലാണ്. 147 00:13:10,291 --> 00:13:11,333 അതെനിക്ക് ആനന്ദം നൽകും! 148 00:13:12,041 --> 00:13:13,250 എനിക്ക് അതുമതി! 149 00:13:14,500 --> 00:13:16,500 അതിന് പകരം അവൾ എന്നെ ഉപയോഗിച്ചാൽ, ആയിക്കോട്ടെ! 150 00:13:17,333 --> 00:13:20,125 കുറഞ്ഞത് ഇതിനെങ്കിലും എന്നെ ഉപയോഗിക്കുന്നുണ്ടല്ലോ. 151 00:13:24,375 --> 00:13:27,083 ഈ പ്രായത്തിലും നിനക്ക് അംഗീകാരം ആവശ്യമാണ്, അല്ലേ? 152 00:13:27,166 --> 00:13:29,208 അതെല്ലാം ഓക്കെ സാർ. 153 00:13:29,291 --> 00:13:31,333 ഇതിനെല്ലാം തെളിവുണ്ടോ? 154 00:13:31,416 --> 00:13:33,875 തെളിവില്ലാതെ നിങ്ങൾക്ക് ഒന്നും തെളിയിക്കാൻ കഴിയില്ല. 155 00:13:33,958 --> 00:13:35,500 അല്ലെങ്കിൽ ഞങ്ങൾ തെളിയിക്കാൻ വിടുമോ? 156 00:13:36,665 --> 00:13:40,790 മൂർത്തി, കയ്യിൽ തെളിവില്ലാതെയാണോ ഇത്രയും കണ്ടെത്തി നിന്നോട് സംസാരിക്കുന്നത്? 157 00:13:42,208 --> 00:13:43,875 എനിക്ക് ദൃക്‌സാക്ഷിയുണ്ട്! 158 00:13:45,000 --> 00:13:46,165 നീ എന്ത് പോലീസാണ്! 159 00:13:48,208 --> 00:13:49,750 ശരി, സമയം വൈകി. 160 00:13:50,458 --> 00:13:52,250 പോകൂ. എനിക്ക് ചില ജോലിയുണ്ട്. 161 00:15:49,083 --> 00:15:51,290 സുഴൽ - THE VORTEX 162 00:15:51,375 --> 00:15:53,208 മായയും വഞ്ചനയും 163 00:15:53,290 --> 00:15:58,083 മുറിവുകൾ കാണിക്കും, ചുഴി 164 00:15:59,333 --> 00:16:01,250 അനന്തവും നിരന്തരവും 165 00:16:01,333 --> 00:16:06,000 പലരും വിലപിക്കുന്നു, ചുഴി മഴ പെയ്യുന്നു 166 00:16:07,083 --> 00:16:10,708 ജീവൻ വെടിയുകയില്ലേ? 167 00:16:11,250 --> 00:16:14,833 ദുഃഖം അവസാനിക്കുന്നില്ലേ? 168 00:16:14,916 --> 00:16:17,958 ഹോ, ചുഴി 169 00:16:18,041 --> 00:16:23,291 ചുഴിക്കുള്ളിൽ നിഴലുകൾ, ഇരുണ്ട നിഴലുകൾ 170 00:16:23,375 --> 00:16:29,208 ഉള്ളിലെ നിഗൂഢതകൾ തുറന്നുകാട്ടുമോ 171 00:16:30,125 --> 00:16:31,291 ഹോ, ഈശ്വരാ? 172 00:16:31,375 --> 00:16:33,915 ഹോ, ചുഴി 173 00:16:34,000 --> 00:16:39,290 ചുഴിക്കുള്ളിൽ നിഴലുകൾ, ഇരുണ്ട നിഴലുകൾ 174 00:16:39,375 --> 00:16:45,375 ഉള്ളിലെ നിഗൂഢതകൾ തുറന്നുകാട്ടുമോ 175 00:16:45,458 --> 00:16:46,665 ഹോ, ഈശ്വരാ? 176 00:16:54,500 --> 00:16:57,000 ഭക്തജനങ്ങൾ ഇവിടെ നിൽക്കരുത്, നടന്ന് പോകണം. 177 00:16:57,083 --> 00:16:59,458 നിങ്ങൾക്ക് പിന്നിൽ ലക്ഷക്കണക്കിന് ഭക്തരുണ്ട്. 178 00:17:31,833 --> 00:17:34,666 -ഇറങ്ങൂ! ഇറങ്ങൂ! -അണ്ണാ, എന്താ നിങ്ങൾ വൈകിയത്? 179 00:17:34,750 --> 00:17:36,375 ഹേയ്, മൈര്! 180 00:17:36,458 --> 00:17:38,833 ഉത്സവക്കൂട്ടത്തിൻ്റെ ഇടയിലൂടെ ഒന്ന് ഓടിച്ച് നോക്കണം. 181 00:17:38,916 --> 00:17:40,166 -കൊണ്ട് പോടാ! -ശരി. 182 00:17:40,250 --> 00:17:41,875 പകലായി, അതാണ് ചോദിച്ചത്. 183 00:17:41,958 --> 00:17:44,000 പകൽ കാർഗോ കയറ്റുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാം. 184 00:17:44,083 --> 00:17:45,500 എന്ത് ചെയ്യാം? ഞങ്ങളത് നോക്കാം. 185 00:17:59,750 --> 00:18:01,083 വാര്‍ഡ് 5 റിമാന്‍ഡ് തടവുകാര്‍ 186 00:18:32,583 --> 00:18:34,375 ഇന്ന് ഒരുത്തിയും ജീവനോടെ ഉണ്ടാകരുത്. 187 00:18:34,458 --> 00:18:36,958 പണം നിങ്ങളുടെ വീടുകളിൽ എത്തിച്ചിട്ടുണ്ട്. സൂക്ഷിച്ച്! 188 00:18:37,041 --> 00:18:38,750 ഞങ്ങൾ നോക്കിക്കൊള്ളാം. നിങ്ങൾ പോകൂ. 189 00:18:38,833 --> 00:18:40,625 ഹേയ്, ആ കട്ടകൾ എടുത്തിടൂ. 190 00:18:48,083 --> 00:18:49,083 വരൂ! 191 00:18:51,041 --> 00:18:53,750 -മറ്റുള്ളവർ എവിടെ? -അവർ അവിടെയുണ്ട്. ഞാൻ എല്ലാം തയ്യാറാക്കി. 192 00:19:01,416 --> 00:19:03,875 ആ എട്ട് പെണ്ണുങ്ങളും സാമ്പളൂർ എസ്.ഐ യോട് സംസാരിച്ചു. 193 00:19:05,166 --> 00:19:07,375 അവരുടെ കുട്ടിക്കാലത്ത് എൻ്റെ മുഖം അവർ കണ്ടിട്ടുണ്ട്. 194 00:19:09,208 --> 00:19:10,500 ചെല്ലപ്പയുടെ സാക്ഷികൾ. 195 00:19:13,208 --> 00:19:14,583 ഇനി വെറുതെ ഇരിക്കണ്ട. 196 00:19:15,750 --> 00:19:17,083 നാളെ വാർഡൻ ലീവാണ്. 197 00:19:20,750 --> 00:19:22,541 നാളെ നമുക്ക് എട്ടു പെണ്ണുങ്ങളെയും തീർക്കാം. 198 00:20:01,000 --> 00:20:02,000 ഹേയ്. 199 00:20:05,250 --> 00:20:06,416 എന്തുപറ്റി? 200 00:20:06,500 --> 00:20:08,625 രക്തം പൊടിയുന്നുണ്ടല്ലോ! നമുക്ക് ആശുപത്രിയിൽ പോകാം! 201 00:20:08,708 --> 00:20:09,791 നിങ്ങൾ എന്താണ് അണ്ണാ ഇവിടെ? 202 00:20:09,875 --> 00:20:13,458 കടത്ത് ഗ്യാങ്ങിൻ്റെ അവസാന ജോലി ചെയ്യേണ്ടത് ഇവൻ്റെ അച്ഛൻ ആയിരുന്നു. 203 00:20:13,541 --> 00:20:17,291 സഹായികൾ വന്നപ്പോൾ, അച്ഛൻ മനസ്സ് മാറ്റി, വിസമ്മതിച്ചു. 204 00:20:17,375 --> 00:20:19,750 -എന്നിട്ട്? -അവർ അച്ഛനെ തല്ലി, 205 00:20:19,833 --> 00:20:23,166 അച്ഛൻ്റെ ബോട്ടും എടുത്ത് അവർ കടലിലേക്ക് പോയി. 206 00:20:23,916 --> 00:20:27,125 -ഇത് എപ്പോഴാണ് നടന്നത്? -ഇപ്പോൾ, ഒരു 15 മിനിറ്റ് മുമ്പ്! 207 00:20:28,000 --> 00:20:30,000 ആദ്യം, നിങ്ങളെ ഒരു ആശുപത്രിയിൽ എത്തിക്കാം. 208 00:20:30,083 --> 00:20:32,000 നീ ആ കാർഗോ കണ്ടോ? 209 00:20:32,083 --> 00:20:33,583 രണ്ട് കൊച്ച് കുട്ടികൾ. 210 00:20:34,083 --> 00:20:35,333 ഏകദേശം എട്ടും പത്തും വയസ്സ്. 211 00:20:35,958 --> 00:20:38,166 അവരുടെ കൈകളും കണ്ണുകളും തുണികൊണ്ട് കെട്ടിയിരുന്നു. 212 00:20:40,166 --> 00:20:41,875 -വരൂ! -എവിടേക്കാണ് പോകുന്നത്? 213 00:20:48,208 --> 00:20:50,458 ഗാന്ധാരി, വരൂ! നമുക്ക് ഇപ്പോൾ പോകണം! 214 00:20:50,541 --> 00:20:52,791 ഞാൻ പറയുന്നത് കേൾക്കൂ! വരൂ! നീ എന്താണ് നോക്കുന്നത്! 215 00:20:52,875 --> 00:20:54,458 -നീയും വരൂ സന്ദനം! -എങ്ങോട്ട്? 216 00:20:54,541 --> 00:20:56,125 -വരൂ! പറയുന്നത് കേൾക്കൂ! -എന്ത്? 217 00:20:56,208 --> 00:20:57,291 മറ്റുള്ളവർ എവിടെ? 218 00:20:58,250 --> 00:21:01,916 ഹേയ്! വേഗം വാ! ഇത് ഇട്ടിട്ട് വാ. 219 00:21:02,000 --> 00:21:04,333 -വാ! പറയുന്നത് കേൾക്കൂ! -എവിടേക്കാ കൊണ്ട് പോകുന്നത്? വിടൂ! 220 00:21:06,250 --> 00:21:07,291 വാ, വാ, വാ! 221 00:21:10,875 --> 00:21:13,666 -എന്തുപറ്റി? -അറിയില്ല. ചോദിച്ചിട്ടൊന്നും പറയുന്നില്ല! 222 00:21:13,750 --> 00:21:15,166 എന്തുപറ്റി നന്ദിനി? 223 00:21:15,916 --> 00:21:18,791 ഈ കെട്ടിടത്തിനുള്ളിൽ ഇരിക്കൂ. ഇവിടെ മാത്രമാണ് സുരക്ഷിതം. 224 00:21:18,875 --> 00:21:20,333 എന്തുപറ്റി? ആദ്യം അത് പറയൂ! 225 00:21:21,375 --> 00:21:25,166 സരോജ നിങ്ങളെ കുറിച്ച് അറിഞ്ഞു. നിങ്ങളെ കൊല്ലാൻ പെണ്ണുങ്ങൾ വരുന്നുണ്ട്. 226 00:21:30,958 --> 00:21:32,708 ഞാൻ പറയുന്നത് വരെ ഇവിടെ ഒളിച്ചോ. 227 00:21:32,791 --> 00:21:34,375 വാർഡനും ഇവിടെ ഇല്ല. 228 00:21:34,458 --> 00:21:36,375 അതുവരെ ഇവിടെ ഒളിക്കുന്നതാണ് ഏകവഴി. 229 00:21:36,916 --> 00:21:38,375 അവർ ബ്ലോക്ക് മുഴുവനും തേടും. 230 00:21:39,416 --> 00:21:42,000 നിങ്ങൾ ഇവിടെ ഇരുന്നാൽ, അവർ കണ്ടെത്തില്ല. 231 00:21:44,500 --> 00:21:45,625 ഞാൻ ഇനി എന്ത് ചെയ്യും? 232 00:21:49,666 --> 00:21:52,083 ഹേയ്, പറയുന്നത് കേൾക്കൂ. വെളിയിൽ പോകുന്നത് ആപത്താണ്. 233 00:21:52,750 --> 00:21:54,625 ഞങ്ങൾ എന്തിന് കീഴടങ്ങി എന്ന് ചോദിച്ചില്ലേ? 234 00:21:55,541 --> 00:21:56,791 ഞങ്ങളുടെ ഭൂതത്തെ കൊല്ലാൻ! 235 00:21:56,875 --> 00:21:58,666 അവൾ നീ കരുതുന്നത് പോലെയല്ല! 236 00:21:58,750 --> 00:22:01,333 ഹേയ്, ഞങ്ങൾ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാം! 237 00:22:01,416 --> 00:22:04,833 -ഞങ്ങളെ തടുക്കാൻ ശ്രമിക്കണ്ട! -ഇല്ല, ഞാൻ പറയുന്നത് കേൾക്കൂ! മുപ്പി, നീ-- 238 00:22:04,916 --> 00:22:06,375 ഞങ്ങൾ ഇത് ചെയ്യണം. 239 00:22:06,458 --> 00:22:08,250 ചെല്ലപ്പയ്ക്ക് വേണ്ടി! നാഗമ്മയ്ക്ക് വേണ്ടി! 240 00:22:08,666 --> 00:22:12,125 -ദൈവമേ! മുപ്പി. പറയുന്നത് കേൾക്കൂ! -വാതിൽ ലോക്ക് ചെയ്യൂ! 241 00:22:12,208 --> 00:22:14,541 നിങ്ങളുടെ കോപം നിങ്ങളെ നശിപ്പിക്കും! അവിടെ പോകരുത്! 242 00:22:14,625 --> 00:22:16,666 നീ നിൻ്റെ ഭൂതത്തെ കൊന്ന് പ്രതികാരം തീർത്തില്ലേ! 243 00:22:16,750 --> 00:22:19,458 -എന്തിന് ഞങ്ങളെ തടയണം? -ഇത് ഞങ്ങളുടെ പ്രതികാരത്തിൻ്റെ സമയമാണ്. 244 00:22:20,625 --> 00:22:21,625 നാച്ചി. 245 00:22:29,291 --> 00:22:31,583 -അവർ ഒരുപാട് ദൂരം പോയി കാണുമോ? -നമുക്ക് അവരെ പിടിക്കാം! 246 00:22:31,666 --> 00:22:36,166 ബോട്ട് സ്റ്റാർട്ടാക്കി നിർത്താനല്ലേ ഞാൻ പറഞ്ഞത്? 247 00:22:36,250 --> 00:22:38,125 ഹേയ്! വേഗം പോകൂ! 248 00:22:39,666 --> 00:22:40,916 ഹേയ് ചാർളി, വേഗമാകട്ടേ! 249 00:22:59,041 --> 00:23:00,083 ഹലോ! 250 00:23:01,166 --> 00:23:03,125 ഹലോ? കേൾക്കാമോ? 251 00:23:04,083 --> 00:23:05,500 ഇത് നിൻ്റെ അച്ഛനാടാ. 252 00:23:07,000 --> 00:23:08,916 ഞാൻ കുറച്ച് കാലത്തേക്ക് വിദേശത്ത് പോകുകയാണ്. 253 00:23:09,000 --> 00:23:10,458 എന്നെ കുറിച്ച് നീ പലതും കേൾക്കും. 254 00:23:11,416 --> 00:23:12,625 ഒരു കാര്യം മാത്രം ഓർക്കുക. 255 00:23:13,541 --> 00:23:14,875 എൻ്റെ ലോകം നീ ആണ്! 256 00:23:15,666 --> 00:23:16,500 ഹലോ. 257 00:23:30,500 --> 00:23:32,125 കുറ്റവാളികളെല്ലാം നന്നായി കേട്ടോ. 258 00:23:32,208 --> 00:23:34,666 നിയമ പ്രകാരം നടക്കുന്നവർ നന്നായിരിക്കും. 259 00:23:34,750 --> 00:23:36,583 അത് ലംഘിച്ചാൽ, ശിക്ഷ വളരെ തീവ്രമായിരിക്കും. 260 00:23:36,666 --> 00:23:40,041 ഹേയ്, ഞാൻ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു, നീ എന്നെ അവഗണിക്കുന്നോ! 261 00:23:40,416 --> 00:23:42,416 ഞാൻ ആവർത്തിക്കില്ല. 262 00:23:42,500 --> 00:23:43,708 മര്യാദയ്ക്ക് നടന്നോ. 263 00:23:44,333 --> 00:23:45,625 ആരാടീ സംസാരിക്കുന്നത്? 264 00:23:45,708 --> 00:23:48,125 അമുതവല്ലി, കർപ്പഗം, മീനാച്ചി... 265 00:23:48,208 --> 00:23:50,541 റോൾ കോൾ കഴിഞ്ഞാൽ എന്നെ വന്ന് കാണണം. 266 00:23:52,166 --> 00:23:53,541 നിനക്ക് മനസ്സിലായോ-- 267 00:24:07,583 --> 00:24:08,916 ഓടൂ! ഓടൂ! 268 00:24:47,541 --> 00:24:48,541 ഹേയ്! 269 00:27:01,541 --> 00:27:04,083 ഫെർണാണ്ടസ് അണ്ണാ, ബൈനോക്കുലർ ഉണ്ടോ? 270 00:27:04,166 --> 00:27:05,458 അത് അവിടെ ഉണ്ട്! 271 00:27:07,250 --> 00:27:08,333 അതെ. 272 00:27:24,208 --> 00:27:25,916 അവിടെ നോക്കൂ! ആ വശത്ത്! 273 00:27:26,000 --> 00:27:27,875 -വാ, വാ. പോകാം. വേഗം. -പോകൂ! 274 00:28:18,333 --> 00:28:21,333 വരുന്നുണ്ട്, വരുന്നുണ്ട് 275 00:28:21,416 --> 00:28:23,375 ഇത് വെറും ആരംഭം 276 00:28:23,458 --> 00:28:24,375 ഭൂതം. 277 00:28:24,458 --> 00:28:27,541 മരണം അഴിച്ചുവിടാൻ പോകുന്നു 278 00:28:27,625 --> 00:28:30,000 നിൻ്റെ ശരീരം നൂറു കഷണങ്ങളാക്കും 279 00:28:30,083 --> 00:28:33,208 അടിവയറ്റിൽ എരിയുന്ന കോപം 280 00:28:33,291 --> 00:28:36,291 അടിക്കുന്ന അടിയിൽ തുടിതുടിക്കും തുണ്ടം തുണ്ടം 281 00:28:36,375 --> 00:28:39,250 വാക്കിലും പ്രവൃത്തിയിലും ഒരു ഗർവ്വം 282 00:28:39,333 --> 00:28:42,416 ഞരമ്പിൽ തീകയറി എരിയും മുഴുവൻ ശരീരം 283 00:28:42,500 --> 00:28:45,291 വരുന്നു വരുന്നു പൊടിയാകാൻ പോകുന്നവൻ 284 00:28:45,375 --> 00:28:47,958 വരുന്നു വരുന്നു പൊടിയാകാൻ പോകുന്നവൻ 285 00:28:48,041 --> 00:28:51,041 വരുന്നു വരുന്നു പൊടിയാകാൻ പോകുന്നവൻ 286 00:28:51,125 --> 00:28:54,416 ആര് തടുത്താലും ഈ പോരാട്ടം നിലയ്ക്കില്ല. 287 00:28:54,500 --> 00:28:57,583 അഹങ്കാരം കുമ്പിടും 288 00:29:00,416 --> 00:29:03,291 തിന്മയുടെ സംഹാരം 289 00:29:06,416 --> 00:29:09,416 ഇടി മുഴങ്ങിടുന്നു ജഗത്തെല്ലാം. 290 00:29:34,541 --> 00:29:37,750 ഭൂതത്തിൻ്റെ സംഹാരം 291 00:29:37,833 --> 00:29:39,000 വാടാ. 292 00:29:56,125 --> 00:30:00,208 വാടാ നിന്നെ ഞാൻ വലിച്ചുകീറും 293 00:30:01,000 --> 00:30:02,250 വാടാ 294 00:30:02,333 --> 00:30:06,583 നെഞ്ച് തുളയ്ക്കും ശൂലങ്ങൾ 295 00:30:06,666 --> 00:30:07,916 വാടാ 296 00:31:48,541 --> 00:31:51,375 വരുന്നെടാ 297 00:31:51,458 --> 00:31:54,125 ഇത് ആരംഭം ആണെടാ 298 00:31:54,208 --> 00:31:57,375 മരണം അഴിച്ചുവിടാൻ പോകുന്നു 299 00:31:57,458 --> 00:32:00,250 ശരീരം നൂറു കഷണങ്ങളാക്കും 300 00:32:00,333 --> 00:32:03,083 അടിവയറ്റിൽ എരിയുന്ന കോപം 301 00:32:03,166 --> 00:32:06,208 അടിക്കുന്ന അടിയിൽ തുടിതുടിക്കും തുണ്ടം തുണ്ടം 302 00:32:06,291 --> 00:32:09,166 വാക്കിലും പ്രവൃത്തിയിലും ഒരു ഗർവ്വം 303 00:32:09,250 --> 00:32:12,416 ഞരമ്പിൽ തീകയറി എരിയും മുഴുവൻ ശരീരം 304 00:32:12,500 --> 00:32:15,208 വരുന്നു വരുന്നു പൊടിയാകാൻ പോകുന്നവൻ 305 00:32:15,291 --> 00:32:18,291 വരുന്നു വരുന്നു പൊടിയാകാൻ പോകുന്നവൻ 306 00:32:18,375 --> 00:32:21,333 വരുന്നു വരുന്നു പൊടിയാകാൻ പോകുന്നവൻ 307 00:32:21,416 --> 00:32:24,541 ആര് തടുത്താലും ഈ പോരാട്ടം നിലയ്ക്കില്ല. 308 00:32:24,625 --> 00:32:27,333 വരുന്നു വരുന്നു പൊടിയാകാൻ പോകുന്നവൻ 309 00:32:27,416 --> 00:32:30,291 വരുന്നു വരുന്നു പൊടിയാകാൻ പോകുന്നവൻ 310 00:32:30,375 --> 00:32:33,333 വരുന്നു വരുന്നു പൊടിയാകാൻ പോകുന്നവൻ 311 00:32:33,416 --> 00:32:36,250 ആര് തടുത്താലും ഈ പോരാട്ടം നിലയ്ക്കില്ല. 312 00:32:36,333 --> 00:32:39,541 അഹങ്കാരം കുമ്പിടും 313 00:32:42,500 --> 00:32:45,458 തിന്മയുടെ സംഹാരം 314 00:32:48,458 --> 00:32:51,208 ഇടി മുഴങ്ങിടുന്നു ജഗത്തെല്ലാം 315 00:33:29,250 --> 00:33:32,041 -ഹേയ്! കൊണ്ടുവാടാ അവരെ. -വാ, വാ. 316 00:33:36,208 --> 00:33:37,208 ഹേയ്! 317 00:33:41,958 --> 00:33:43,750 എടാ! എന്താണ് നീ ചെയ്യുന്നത്? 318 00:33:44,541 --> 00:33:46,708 ഇവർ നമ്മുടെ ബോട്ടിൽ ഇല്ലെങ്കിൽ നമ്മൾ സുരക്ഷിതരാണ്. 319 00:33:46,791 --> 00:33:49,083 പിടിച്ചാലും, കേസ് നിലനിൽക്കില്ല. ഹേയ്! അവരെ കെട്ടൂ! 320 00:33:50,458 --> 00:33:53,333 അവർ കൊച്ച് കുട്ടികളല്ലേ. ഇത്രയും പാപം ചെയ്യാതെടാ. 321 00:33:53,416 --> 00:33:54,708 ഹേയ് മൂർത്തി! 322 00:33:54,791 --> 00:33:57,625 ഈ തൊഴിൽ ചെയ്തിട്ട് വിശുദ്ധനെപ്പോലെ സംസാരിക്കുന്നോ? 323 00:33:58,416 --> 00:33:59,416 അവരെ പിടിച്ചു കെട്ടു. 324 00:33:59,875 --> 00:34:01,208 വേഗം പോകൂ, വേഗം പോകൂ! 325 00:34:36,791 --> 00:34:38,291 നിർത്തൂ! 326 00:35:07,375 --> 00:35:10,083 എഴുന്നേൽക്കൂ! വേഗം! 327 00:35:11,000 --> 00:35:13,125 വേഗം! ഉള്ളിൽ പോകൂ! 328 00:35:14,458 --> 00:35:15,416 ഉള്ളിൽ പോകൂ! 329 00:35:24,083 --> 00:35:25,875 ഹേയ്, തൂക്കി എറിയെടാ. 330 00:35:30,291 --> 00:35:31,791 -ഹേയ്! -എടാ പാപികളേ! 331 00:35:31,875 --> 00:35:34,083 -ആ കുട്ടികൾ! -വേഗം വളയ്ക്കൂ! 332 00:35:34,333 --> 00:35:36,625 -വരൂ, വരൂ! -അടുത്തോട്ട് പോകൂ അണ്ണാ! 333 00:35:37,458 --> 00:35:38,291 ഹേയ്! 334 00:35:39,291 --> 00:35:40,458 വേഗം! 335 00:35:43,791 --> 00:35:45,083 മോനേ! 336 00:36:26,416 --> 00:36:29,333 എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കൂ! 337 00:36:32,416 --> 00:36:37,333 മറ്റൊരു ജീവൻ അപഹരിച്ചതിൻ്റെ കുറ്റബോധം എല്ലാ ദിവസവും നിങ്ങളെ വേദനിപ്പിക്കും! 338 00:36:41,958 --> 00:36:44,625 എനിക്കത് നല്ലത് പോലെ അറിയാം! 339 00:36:49,875 --> 00:36:53,125 നിങ്ങൾക്ക് അതിൽ നിന്ന് കരകയറാൻ ഒരിക്കലും കഴിയില്ല! 340 00:36:57,125 --> 00:36:59,625 വേണ്ട, ഇത് ചെയ്യരുത്! 341 00:37:00,333 --> 00:37:01,416 പ്ലീസ്! 342 00:37:02,458 --> 00:37:03,541 വേണ്ട! 343 00:37:14,250 --> 00:37:15,833 ആ ഭൂതം മരിക്കണം! 344 00:37:16,416 --> 00:37:18,291 എൻ്റെ വഴിയിൽ നിന്ന് മാറൂ നന്ദിനി! 345 00:37:27,125 --> 00:37:28,000 വേണ്ട! 346 00:37:29,708 --> 00:37:30,833 ഞാൻ പറയുന്നത് കേൾക്കൂ! 347 00:37:31,666 --> 00:37:35,125 ചെല്ലപ്പയും നാഗമ്മയും നിങ്ങൾ കൊലപാതകികളാകാൻ ആഗ്രഹിക്കില്ല! 348 00:37:36,500 --> 00:37:39,583 അവരുടെ ജീവൻ കൊടുത്ത് നിങ്ങളെ എന്തിനാണ് അവർ സംരക്ഷിച്ചത്? 349 00:37:46,125 --> 00:37:48,125 നിങ്ങളൊക്കെ നന്നായി ജീവിക്കാൻ വേണ്ടിയല്ലേ? 350 00:37:49,375 --> 00:37:51,708 അതിനാൽ നിങ്ങൾക്ക് നല്ല ജീവിതം ഉണ്ടാകണം. 351 00:39:08,000 --> 00:39:09,000 നാഗമ്മ. 352 00:39:21,125 --> 00:39:22,125 ഇവിടെ വരൂ. 353 00:39:24,000 --> 00:39:26,083 ഞാൻ നാഗമ്മയ്ക്ക് സത്യം ചെയ്തു കൊടുത്തു. 354 00:39:27,291 --> 00:39:28,583 നിങ്ങളെ ഞാൻ സംരക്ഷിക്കാമെന്ന്. 355 00:39:32,166 --> 00:39:33,916 അച്ഛാ! 356 00:40:48,125 --> 00:40:50,625 മോളേ! ഹേയ്! 357 00:42:01,125 --> 00:42:03,875 അവസാന ദിവസം, ശൂരസംഹാരത്തിനു ശേഷം, 358 00:42:03,958 --> 00:42:08,750 ജനക്കൂട്ടം കടലിൽ മുങ്ങി വേഷംമാറും. 359 00:42:08,833 --> 00:42:11,083 ഇത്രയും ദിവസം ഈ വേഷം ധരിക്കുന്നതിനപ്പുറം, 360 00:42:11,166 --> 00:42:13,875 അവസാന ദിവസം അത് അഴിച്ചുമാറ്റുമ്പോഴാണ് കൂടുതൽ പ്രത്യേകത. 361 00:42:15,583 --> 00:42:18,083 അവിടെ കഴുകി കളയുന്നത് അവരുടെ വേഷം മാത്രമല്ല. 362 00:42:18,166 --> 00:42:20,041 അതോടൊപ്പം, അവരുടെ ക്രോധവും, 363 00:42:20,125 --> 00:42:23,208 അസൂയയും, കുറ്റബോധവും, പാപങ്ങളും, ഈഗോയും ആണ്. 364 00:42:23,291 --> 00:42:25,375 എല്ലാ ദുരാചാരങ്ങളും വെടിയുന്നു. 365 00:42:26,291 --> 00:42:30,166 ഭൂതത്തിൻ്റെ സംഹാരം എന്നത് ഈ വേഷങ്ങൾ ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം 366 00:42:30,250 --> 00:42:31,791 ആരംഭിക്കുന്നു എന്നാണ്. 367 00:42:35,000 --> 00:42:36,666 ഗൗരി ചേച്ചി, അത് നന്നായി കലക്കൂ! 368 00:42:36,750 --> 00:42:38,916 -എങ്കിലേ അതിന് നല്ല നിറം കിട്ടൂ! -ഒരു നിമിഷം! 369 00:42:39,000 --> 00:42:40,208 രജിസ്റ്ററിലെ റെക്കോർഡിൽ! 370 00:43:00,416 --> 00:43:02,083 മാഡം! വേഗം വരൂ! 371 00:43:02,833 --> 00:43:04,166 എത്ര നേരം കാത്തു നിൽക്കണം? 372 00:43:14,083 --> 00:43:17,083 സങ്കീർണ്ണമായ സാഹചര്യമാണ് കോടതി നേരിട്ടത്. 373 00:43:17,583 --> 00:43:21,000 കേസിൻ്റെ വിചാരണ വേളയിൽ, അഭിഭാഷകൻ ചെല്ലപ്പ മരിച്ചു. 374 00:43:21,083 --> 00:43:25,166 ഹൈക്കോടതിയുമായി ചർച്ച നടത്തിയ ശേഷം. ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. 375 00:43:26,166 --> 00:43:30,416 ബഹുമാനപ്പെട്ട അഭിഭാഷകൻ ചെല്ലപ്പ തൻ്റെ അവസാന വാദങ്ങൾ സമർപ്പിച്ചതിനാൽ 376 00:43:30,875 --> 00:43:34,125 ഈ കോടതി വിധി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. 377 00:43:34,833 --> 00:43:36,083 അതിനെ അടിസ്ഥാനമാക്കി, 378 00:43:36,166 --> 00:43:40,791 നന്ദിനിയെ കുറ്റവിമുക്തയാക്കിയിരിക്കുന്നു. 379 00:43:51,166 --> 00:43:54,541 മറുവശത്ത്, സർവീസ് റിവോൾവർ അശ്രദ്ധമായി കൈകാര്യം ചെയ്ത് 380 00:43:54,625 --> 00:43:58,750 ഒരു വ്യക്തിയുടെ മരണത്തിന് കാരണമായതിനാൽ 381 00:43:59,250 --> 00:44:02,875 പോലീസ് ഉദ്യോഗസ്ഥനായ സക്കരൈ എന്ന ചക്രവർത്തിയെ പോലീസ് സേനയിൽ നിന്ന് 382 00:44:02,958 --> 00:44:05,875 സസ്‌പെൻഡ് ചെയ്യാൻ ഈ കോടതി ശുപാർശ ചെയ്യുന്നു. 383 00:44:14,041 --> 00:44:16,666 ഈ കേസ് അവസാനിപ്പിച്ച് ഞാൻ പുറത്തിറങ്ങിയാൽ 384 00:44:16,750 --> 00:44:18,750 ഈ ഭാരത്തിൽ നിന്ന് രക്ഷപ്പെടുമെന്ന് ഞാൻ കരുതി. 385 00:44:19,583 --> 00:44:20,958 എന്നാൽ നിനക്ക് അറിയാമോ? 386 00:44:22,583 --> 00:44:27,708 ആ കുറ്റബോധം അത് വന്നുകൊണ്ടേ ഇരിക്കും. 387 00:44:30,208 --> 00:44:31,750 ആ കുറ്റബോധത്തോടെ എങ്ങനെ ജീവിക്കും? 388 00:44:32,875 --> 00:44:37,291 എന്തൊക്കെ പറഞ്ഞാലും, ഞാൻ ഒരാളെ കൊന്നവൾ അല്ലേ. 389 00:44:38,833 --> 00:44:40,625 ഞാനും ദുഷ്ടയല്ലേ സക്കരൈ? 390 00:44:43,208 --> 00:44:46,416 ഈ ലോകം മുഴുവനും ദുഷ്ടരും തിന്മയുമായി ഇരിക്കുന്നെന്ന് നമ്മൾ കരുതുന്നു. 391 00:44:47,958 --> 00:44:51,875 ദുഷ്ടരെ പിടിച്ച് തിന്മയെ ഇല്ലാതാക്കുകയാണ് പോലീസായ എൻ്റെ ജോലിയെന്ന് വിശ്വസിക്കുന്നു. 392 00:44:56,000 --> 00:45:00,208 എന്നാൽ അതേ ലോകത്തിൽ നല്ല ആളുകളും ദയയും ഉണ്ടെന്ന് നമ്മൾ മറക്കുന്നു, അല്ലേ? 393 00:45:05,375 --> 00:45:07,875 എല്ലാവരും നന്മ ചെയ്യാൻ കഴിവുള്ളവരാണ്. 394 00:45:10,583 --> 00:45:12,458 ഭൂതത്തിന് നാഗമ്മയെ പോലെ, 395 00:45:13,208 --> 00:45:15,958 മൂർത്തിക്ക് ചെല്ലപ്പ സാർ എന്നത് പോലെ ആളുകൾ ഉണ്ടായിരിക്കും, അല്ലേ? 396 00:45:18,166 --> 00:45:20,291 ഫെർണാണ്ടസ് സർ, തൻ്റെ ആളുകളെ നോക്കുന്നു. 397 00:45:22,041 --> 00:45:27,875 ഒരു കുടുംബം തകരാതിരിക്കാൻ ദാമു തൻ്റെ അച്ഛനിൽ നിന്നും പിതൃത്വം മറച്ചു. 398 00:45:29,041 --> 00:45:32,541 ഞാൻ പറയാൻ ശ്രമിക്കുന്നത് ഈ ലോകം അത്ര മോശമല്ല എന്നാണ്. 399 00:45:33,583 --> 00:45:35,250 നല്ല ആളുകളും ഉണ്ടാകേണ്ടതുണ്ട്. 400 00:45:37,250 --> 00:45:38,458 അതിൽ നീയും ഒരാളാണ്. 401 00:45:40,083 --> 00:45:41,083 എന്നെ വിശ്വസിക്കൂ. 402 00:47:06,583 --> 00:47:08,583 ഉപശീർഷകം വിവർത്തനംചെയ്തത് അരുൺ ദേവ് ഡി 403 00:47:08,666 --> 00:47:10,666 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ