1 00:00:06,040 --> 00:00:06,880 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,960 --> 00:00:07,800 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,880 --> 00:00:08,720 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,800 --> 00:00:09,640 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,720 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,640 --> 00:00:11,480 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,400 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,480 --> 00:00:13,320 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,400 --> 00:00:14,560 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,640 --> 00:00:15,920 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:02:52,880 --> 00:02:56,480 അധൂര 12 00:08:18,720 --> 00:08:19,840 ആതുരശാല 13 00:12:54,240 --> 00:12:56,040 നമ്മൾക്ക് അനുമതി കിട്ടി. 14 00:13:30,440 --> 00:13:31,800 ഇത്രയായിട്ടും കാണാനാവുന്നില്ലേ, സുപ്രിയ? 15 00:15:16,480 --> 00:15:17,440 ഞാനിവിടെയുണ്ട്, നിനാദ്! 16 00:17:26,400 --> 00:17:27,240 എല്ലാവരും. 17 00:21:28,080 --> 00:21:29,560 എനിക്കിവിടന്ന് പുറത്തുകടക്കണം. 18 00:21:33,520 --> 00:21:34,320 ഗേറ്റ് പാസ് 19 00:22:15,680 --> 00:22:17,800 ദേവി പ്രസാദ് 20 00:23:18,040 --> 00:23:19,720 മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല. 21 00:23:32,880 --> 00:23:34,760 "മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല. " 22 00:24:26,720 --> 00:24:28,440 സുപ്രിയ ഘോഷ് അനിരുദ്ധ് സെന് - അഭി 23 00:24:38,840 --> 00:24:40,760 സുപ്രിയ. 24 00:31:14,120 --> 00:31:16,640 വേദാന്തില്നിന്ന് അകന്നുനില്ക്ക്. 25 00:33:14,200 --> 00:33:16,200 ഇതുവഴി പോയാല്‍ അഡ്മിന്‍ ബ്ലോക്കില്‍ എത്താം. 26 00:33:25,600 --> 00:33:26,960 നിങ്ങള്ക്ക് ഞങ്ങളെ തടയാനാവില്ല. 27 00:35:01,760 --> 00:35:02,600 ഇനി നോക്ക്. 28 00:35:18,320 --> 00:35:20,600 എന്താണത് അത്?