1 00:00:06,000 --> 00:00:06,840 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,920 --> 00:00:07,760 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,840 --> 00:00:08,680 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,760 --> 00:00:09,600 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,680 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,600 --> 00:00:11,440 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,360 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,440 --> 00:00:13,280 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,360 --> 00:00:14,520 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,600 --> 00:00:15,880 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:00:27,480 --> 00:00:28,720 ഏയ്! ആ ഒച്ചയൊന്നു നിര്‍ത്ത്! 12 00:00:29,680 --> 00:00:34,200 -വലിയ ട്രക്ക് വേണമെന്നു പറഞ്ഞതല്ലേ. -നിന്‍റപ്പന്‍ വാങ്ങിത്തരുമോ വലിയ ട്രക്ക്? 13 00:00:34,280 --> 00:00:35,120 നീങ്ങ്! 14 00:00:39,080 --> 00:00:41,360 ധാരാളം സ്ഥലമുണ്ടല്ലോ. ഒരു ടോര്‍ച്ച് എടുക്ക്. 15 00:00:44,160 --> 00:00:45,000 ദേ, അവിടെ. 16 00:00:47,080 --> 00:00:48,000 മന്ദബുദ്ധികൾ 17 00:00:53,920 --> 00:00:57,400 -ദേവിപ്രസാദ് ജീ! -വിക്കി, വാതിൽ തുറക്ക്! 18 00:00:58,000 --> 00:01:01,240 -എന്തുപറ്റി? -ഡോര്‍ തുറക്ക്. 19 00:01:01,320 --> 00:01:02,240 നിങ്ങള്‍ ഓക്കേയല്ലേ? 20 00:01:58,360 --> 00:01:59,200 സർ! 21 00:01:59,280 --> 00:02:02,000 അകത്തു കുടുങ്ങിപ്പോയോ? ഞങ്ങള്‍ തുറക്കാന്‍ നോക്കുകയായിരുന്നു. 22 00:02:06,360 --> 00:02:08,400 എന്തുപറ്റി, ദേവിപ്രസാദ് ജീ? 23 00:02:08,480 --> 00:02:10,400 ഇരുട്ടിനെ പേടിയാണെന്നുതോന്നുന്നു. 24 00:02:52,920 --> 00:02:56,520 അധൂര 25 00:02:59,680 --> 00:03:01,440 അവിടെ മുകളിൽ ഞാൻ എന്തോ കണ്ടു പിന്നെ... 26 00:03:01,560 --> 00:03:04,160 നോക്കൂ, എനിക്ക് പറയാനുള്ളത് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്. 27 00:03:13,600 --> 00:03:14,920 -രജത് -വളരെ മോശമായി... 28 00:03:15,400 --> 00:03:16,480 സൈഫ്, ശ്രദ്ധിച്ച് 29 00:03:17,280 --> 00:03:19,320 ശ്രദ്ധിച്ച്. 30 00:03:21,680 --> 00:03:24,440 നീ ഇവിടുന്ന് തിരി. പിന്നെ മുന്നോട്ടുപോ. 31 00:03:29,600 --> 00:03:31,800 -എന്നോട് ക്ഷമിക്കണേ! -എന്താ നീ കാണിക്കുന്നത്? 32 00:03:31,880 --> 00:03:33,480 സോറി! 33 00:03:33,560 --> 00:03:35,360 രജത്, നീ എന്താ അവിടെ കാണിക്കുന്നത്? 34 00:03:41,720 --> 00:03:42,760 മിസ്റ്റര്‍ ജയ്സിംഗ്? 35 00:03:45,120 --> 00:03:47,480 ഞാന്‍ നിങ്ങളുടെ സഹപ്രവര്‍ത്തകയോട് എല്ലാം പറഞ്ഞിട്ടുണ്ട്, സര്‍. 36 00:03:48,200 --> 00:03:51,480 നിങ്ങളും രജത്തുമല്ലാതെ ഇവിടെ വേറാരെങ്കിലും ഉണ്ടായിരുന്നോ? 37 00:03:55,560 --> 00:03:56,840 നിങ്ങള്‍ ആരെയെങ്കിലും കണ്ടോ? 38 00:03:58,120 --> 00:03:59,200 നല്ല ഇരുട്ടായിരുന്നു. 39 00:04:00,120 --> 00:04:01,880 -നിങ്ങള്‍ കേട്ടത്... -എന്തായിത്? 40 00:04:01,960 --> 00:04:03,920 നിങ്ങള്‍ രജത്തിനെ രക്ഷപ്പെടുത്താന്‍ നോക്കിയില്ലേ? 41 00:04:04,000 --> 00:04:06,240 പിന്നില്ലാതെ! അതെന്തൊരു ചോദ്യമാണ്? 42 00:04:06,320 --> 00:04:09,280 അത് തിരിച്ചുതരൂ. എനിക്കൊരു പ്രധാനപ്പെട്ട കോള്‍ ചെയ്യാനുണ്ട്. 43 00:04:09,960 --> 00:04:11,720 നിങ്ങള്‍ ആന്‍ക്സൈറ്റിയ്ക്കുള്ള മരുന്ന് കഴിക്കുന്നുണ്ടല്ലേ. 44 00:04:13,720 --> 00:04:18,080 എനിക്ക് നിങ്ങളെയും നിങ്ങളുടെ ബാച്ച്മേറ്റ്സിനെയും പറ്റി എല്ലാമറിയാം. 45 00:04:18,600 --> 00:04:20,960 അറിയാത്തത് ഞാന്‍ കണ്ടുപിടിച്ചിരിക്കും. 46 00:04:21,480 --> 00:04:23,000 രജത് ശരിക്കും എങ്ങനെയാ മരിച്ചത് എന്നതുപോലുള്ള കാര്യങ്ങള്‍. 47 00:04:23,680 --> 00:04:28,200 അതുപോലെ സുയാഷിന്‍റെ പോക്കറ്റിലെ ആ കുറിപ്പുകള്‍ ആരെഴുതിയതാ എന്നും. 48 00:04:30,920 --> 00:04:33,360 ഇല്ലെങ്കിൽ നിങ്ങൾ സ്വയം അത് എന്നോട് പറയുക. 49 00:04:35,240 --> 00:04:37,080 ഓഫീസര്‍ ബേദി, എക്സ്ക്യൂസ് മി. 50 00:04:37,160 --> 00:04:41,240 ഇത് വികാസ് വിര്‍മാനി, നീലഗിരി വാലി സ്കൂളിന്‍റെ ലീഗല്‍ കൗണ്‍സിലറാ. 51 00:04:41,360 --> 00:04:45,360 ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ, ഓഫീസര്‍ ബേദി, ഞങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. 52 00:04:45,880 --> 00:04:49,440 നിങ്ങളുടെ അപേക്ഷ പ്രകാരം ഇന്നുച്ചയ്ക്ക് ഓരോ സ്റ്റാഫ് മെമ്പര്‍മാരും, 53 00:04:49,520 --> 00:04:52,120 പൂര്‍വവിദ്യാര്‍ത്ഥികളും നിങ്ങളോട് ഒറ്റക്കൊറ്റയ്ക്ക് സംസാരിക്കും. 54 00:04:52,200 --> 00:04:55,520 പക്ഷേ ഞങ്ങളുടെ ക്ലയന്‍റ്സിനെ ഇങ്ങനെ ഹരാസ് ചെയ്യുന്നത് ശരിയല്ല-- 55 00:04:55,600 --> 00:04:56,440 സര്‍! 56 00:04:56,520 --> 00:04:58,360 മറ്റൊരു മൃതശരീരംകൂടി കണ്ടെത്തിയിട്ടുണ്ട്! വേഗം വരൂ! 57 00:04:58,720 --> 00:05:02,760 -സർ -കബീർ, മനോജ്, ഇവിടെ വരൂ 58 00:05:02,800 --> 00:05:04,080 അബുവിനെ ഒന്ന് സഹായിക്കൂ. 59 00:05:06,640 --> 00:05:08,640 --അബു, അത് കുഴിച്ചെടുക്ക് -ശരി സർ 60 00:05:08,720 --> 00:05:10,080 കുഴിക്ക്. 61 00:05:12,160 --> 00:05:13,040 പുറത്തെടുക്ക് 62 00:05:14,480 --> 00:05:15,560 കുഴിക്ക്, കുഴിക്ക് 63 00:05:18,200 --> 00:05:19,080 അതുതന്നെ. 64 00:05:19,720 --> 00:05:21,080 പുറത്തെടുക്ക്. 65 00:05:21,160 --> 00:05:22,680 ആ സ്ലാബ് മാറ്റ് 66 00:05:23,360 --> 00:05:24,360 പുറത്തെടുക്ക്. 67 00:05:25,360 --> 00:05:28,400 കുഴിക്ക്. ആ സൈഡിലും. അതെ, പുറകുവശത്ത്. 68 00:05:28,480 --> 00:05:30,000 ഇവിടുന്ന് കുഴിക്ക്. അതെ, അവിടെത്തന്നെ. 69 00:05:30,080 --> 00:05:31,560 -സൂക്ഷിച്ച്. -വളരെ പഴയ മൃതദേഹമാ. 70 00:05:32,320 --> 00:05:34,680 ആ കയർ എടുക്ക്. 71 00:05:39,000 --> 00:05:40,600 സ്കൂള്‍ യൂണിഫോം ആണല്ലോ. 72 00:05:40,680 --> 00:05:42,400 ഇവിടുത്തെ വിദ്യാര്‍ത്ഥിയുടെ ബോഡിയായിരിക്കും. 73 00:05:44,600 --> 00:05:46,240 ശരീരം സൂക്ഷിച്ച് പുറത്തെടുക്കുക. 74 00:05:47,280 --> 00:05:48,760 തെളിവുകൾ സൂക്ഷിക്കുന്ന ബാഗ് എടുത്തു കൊണ്ടുവരു. 75 00:05:50,480 --> 00:05:53,240 സൂക്ഷിച്ച്. സൂക്ഷിച്ച്. 76 00:05:56,640 --> 00:05:58,000 മണ്ണൊക്കെ നീക്ക്. 77 00:06:11,000 --> 00:06:11,920 മണ്ണ് മാറ്റു. 78 00:06:47,720 --> 00:06:51,520 സര്‍! പുതിയ വിങ്ങില്‍ എന്തോ പ്രശ്നമുണ്ടായി. 79 00:06:51,600 --> 00:06:53,360 അവിടുന്നൊരു കുട്ടിയുടെ മൃതദേഹം കിട്ടി. 80 00:06:55,760 --> 00:06:58,680 ആരുടെയാണെന്നറിയില്ല, പക്ഷേ അവിടൊരു മൃതദേഹമുണ്ട്. 81 00:07:38,400 --> 00:07:39,240 ആദൂ! 82 00:07:48,320 --> 00:07:49,160 നിനാദ്! 83 00:08:19,960 --> 00:08:23,760 ഒരു ന്യൂറോളജസ്റ്റിനെ കാണിക്കണം. ഞാന്‍ ഡോ. ഗോമസ്സിനോട് സംസാരിച്ചിട്ടുണ്ട്. 84 00:08:24,320 --> 00:08:26,160 മാര്‍ക്കറ്റ് റോഡിലാണ് അദ്ദേഹത്തിന്‍റെ ഹോസ്പിറ്റല്‍. 85 00:08:26,640 --> 00:08:28,640 നമുക്ക് ഇന്ന് വേദാന്തിനെ അങ്ങോട്ടുകൊണ്ടുപോണം. 86 00:08:29,120 --> 00:08:33,920 -ഞാന്‍ ഡീനിനോട് സംസാരിക്കാം. -ഡീനിന് ഇതിനൊന്നും സമയമില്ല സുപ്രിയ. 87 00:08:34,760 --> 00:08:36,400 നിങ്ങള്‍തന്നെ തീരുമാനം എടുക്കണം. 88 00:08:37,520 --> 00:08:41,000 ഇവിടെ എന്താ നടക്കുന്നതെന്ന് മനസ്സിലാവുന്നില്ല. 89 00:08:41,760 --> 00:08:44,320 ഇന്ന് അവിടന്നൊരു കുട്ടിയുടെ മൃതദേഹം കിട്ടിയെന്ന് അവര്‍ പറയുന്നു. 90 00:08:44,400 --> 00:08:47,240 ഇത്ര നാളായി ഒരു കുട്ടിയെ കാണാനില്ലെങ്കില്‍, 91 00:08:48,080 --> 00:08:50,240 ആരും അതെപ്പറ്റി ഇതുവരെ പറയാഞ്ഞത് എന്തുകൊണ്ടാ? 92 00:08:52,880 --> 00:08:56,640 എന്തായാലും, ഞാന്‍ ഗേറ്റ് പാസുകളും കാറും ഏര്‍പ്പാടാക്കാം. 93 00:08:57,160 --> 00:08:58,520 ഇന്‍സ്പെക്ടര്‍. 94 00:08:58,600 --> 00:09:01,280 നിങ്ങൾ എൻറെ കൂടെ വരു, ഞാൻ നിങ്ങൾക്ക് പേപ്പേഴ്സ് തരാം. 95 00:09:31,640 --> 00:09:32,480 എന്തുപറ്റി? 96 00:09:34,720 --> 00:09:35,520 നീ ഓക്കേയല്ലേ? 97 00:09:49,160 --> 00:09:51,840 -ഡീന്‍ രക്ഷിതാക്കളോട് സംസാരിക്കും. -എനിക്ക് മനസ്സിലാവും. 98 00:09:51,880 --> 00:09:53,360 ഞങ്ങള്‍ക്കല്പം സമയം തരൂ. 99 00:09:53,440 --> 00:09:55,520 അതെ, കുട്ടികളൊക്കെ സുരക്ഷിതരാണ്. 100 00:09:55,640 --> 00:09:57,880 പ്ലീസ്, ഓഫീസര്‍ ബേദി. പറയുന്നത് മനസ്സിലാക്കൂ. 101 00:09:58,000 --> 00:09:59,880 കുട്ടികളെ വീട്ടിലയക്കുന്നതിലാണ് എന്‍റെ മുന്‍ഗണന. 102 00:10:00,000 --> 00:10:02,640 ഞാന്‍ രക്ഷിതാക്കളുടെയും ബോര്‍ഡ് മെമ്പര്‍മാരുടെയും സമ്മര്‍ദ്ദത്തിലാണ്. 103 00:10:02,760 --> 00:10:05,520 എങ്ങനെ കുട്ടികളെയും പഴയ വിദ്യാര്‍ത്ഥികളെയും ഇവിടെ നിര്‍ത്തും? 104 00:10:05,600 --> 00:10:07,840 ഇതിനൊക്കെ കാരണം നിങ്ങളാണ്, മിസ്റ്റര്‍ സ്വാമീ. 105 00:10:08,400 --> 00:10:12,320 എന്‍റെ അന്വേഷണം പൂര്‍ത്തിയാവുംവരെ ആരും ഇവിടന്നു പോവില്ല. മനസ്സിലായോ? 106 00:10:12,400 --> 00:10:13,760 സർ. 107 00:10:15,320 --> 00:10:16,160 മിസ്സിസ് സിന്‍ഹ? 108 00:10:16,240 --> 00:10:20,520 എനിക്ക് 14-20 പ്രായത്തിലുള്ള, ഈ സ്കൂളില്‍നിന്ന് 100 കി‍. മീ ചുറ്റളവില്‍ 109 00:10:20,600 --> 00:10:25,000 കഴിഞ്ഞ 10-15 വര്‍ഷത്തില്‍ കാണാതെപോയ എല്ലാ ആണ്‍കുട്ടികളുടെയും ലിസ്റ്റ് വേണം. 110 00:10:25,080 --> 00:10:26,000 സര്‍. 111 00:10:28,040 --> 00:10:30,960 -പഴയ കുട്ടികളെകളെ ചോദ്യം ചെയ്യുന്നുണ്ടോ? -ഉവ്വ്. 112 00:10:31,080 --> 00:10:33,200 ഞാൻ പറയുന്നത് മനസ്സിലാകുന്നില്ല. എനിക്ക് വീട്ടിൽ പോകണം. 113 00:10:33,280 --> 00:10:35,200 എനിക്കൊരു സർജറി ഉണ്ട്. ഞാൻ അവിടെ ഉണ്ടാകണം. 114 00:10:35,280 --> 00:10:38,240 അത് വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ നിങ്ങളോട് അത് പറഞ്ഞതല്ലേ. 115 00:10:38,320 --> 00:10:41,120 ഞാന്‍ അച്ഛനോട് സംസാരിച്ചു. അദ്ദേഹം കാര്‍ അയയ്ക്കുന്നുണ്ട്. 116 00:10:42,720 --> 00:10:45,160 -പറയൂ സര്‍. -ഓഫീസര്‍ ബേദി, എന്താ അവിടെ നടക്കുന്നത്? 117 00:10:45,240 --> 00:10:47,880 കുട്ടികളെയും പൂര്‍വവിദ്യാര്‍ത്ഥികളെയും ഇങ്ങനെ തടഞ്ഞുവയ്ക്കാന്‍ പറ്റില്ല. 118 00:10:48,000 --> 00:10:50,520 സര്‍, രണ്ട് ആത്മഹത്യകള്‍, ഇപ്പോഴിതാ ഒരു മൃതദേഹവും. 119 00:10:51,880 --> 00:10:54,720 അന്വേഷണത്തിന് ഒരു രീതിയുണ്ടെന്ന് അറിയാമല്ലോ. 120 00:10:54,760 --> 00:10:56,880 നമ്മുടെ വക്കീല്‍ വരുന്നുണ്ട്. വിഷമിക്കേണ്ട. 121 00:10:56,960 --> 00:10:58,520 നമ്മള്‍ രാത്രിയ്ക്കുമുന്‍പ് ഇവിടുന്നു പോവും. 122 00:10:58,600 --> 00:10:59,960 കുട്ടികള്‍ പൊയ്ക്കോട്ടെ. 123 00:11:00,920 --> 00:11:05,000 പക്ഷേ സ്റ്റാഫിനെയും പഴയ വിദ്യാര്‍ത്ഥികളെയും പറഞ്ഞയച്ചാല്‍, 124 00:11:06,240 --> 00:11:08,480 ഈ കേസ് കയ്യീന്നുപോവും, സര്‍. 125 00:11:09,200 --> 00:11:10,760 മാളവിക ജാംവാല്‍. വരൂ. 126 00:11:10,840 --> 00:11:13,960 ഡീൻ നിങ്ങൾക്ക് വിദ്യാർത്ഥികളെ പറഞ്ഞുവിടാനുള്ള തയ്യാറെടുപ്പുകൾ ചെയ്യാം. 127 00:11:14,680 --> 00:11:15,520 നില്‍ക്ക്. 128 00:11:15,600 --> 00:11:17,000 വളരെ നന്ദി, ഓഫീസര്‍. 129 00:11:17,080 --> 00:11:18,920 പക്ഷേ പഴയ വിദ്യാര്‍ത്ഥികളെയും സ്റ്റാഫിനെയും വിടരുത്. 130 00:11:20,480 --> 00:11:22,280 മിസ്റ്റർ അയ്യർ, മിസ്സ് നേഹ, ഒന്നു വരൂ. 131 00:11:22,360 --> 00:11:24,720 ഞങ്ങളുടെ ഫ്രണ്ടിനെ നഷ്ടപ്പെട്ടിട്ട് 12 മണിക്കൂര്‍ പോലുമായിട്ടില്ല. 132 00:11:25,320 --> 00:11:30,000 ഞങ്ങളാരും നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാനുള്ള മാനസികാവസ്ഥയിലല്ല. 133 00:11:30,560 --> 00:11:32,880 നിങ്ങള്‍ക്ക് അന്വേഷണം എന്നൊരു ചിന്ത മാത്രമേയുള്ളൂ. 134 00:11:33,640 --> 00:11:36,840 ക്യാമ്പസിലൊരു കുട്ടിയുടെ ബോഡി കണ്ടാല്‍ അതിന്‍റെ അര്‍ത്ഥമെന്താണെന്നറിയാമോ? 135 00:11:36,920 --> 00:11:38,200 നിങ്ങള്‍തന്നെ പറ. 136 00:11:39,640 --> 00:11:41,600 നിങ്ങള്‍ ജാംവാലുകാര്‍ക്ക് ബാക്കിയുള്ളവരോട് അവരുടെ ജോലി 137 00:11:42,400 --> 00:11:44,080 എങ്ങനെ ചെയ്യണമെന്നു പറഞ്ഞുകൊടുക്കാന്‍ ഭയങ്കര ഇഷ്ടമാണല്ലോ. 138 00:11:44,560 --> 00:11:45,920 ശരിയല്ലേ? 139 00:11:46,000 --> 00:11:48,120 നിങ്ങളെന്‍റെ കുടുംബപ്പേര് ഇതുവരെ വിട്ടില്ലേ? 140 00:11:49,160 --> 00:11:54,200 ഓ, ജാംവാല്‍ എന്ന പേരിന് ഈ കേസില്‍ ബന്ധമുണ്ടായാല്‍, കേസ് വലുതാവുമല്ലോ. 141 00:11:54,280 --> 00:11:57,640 അതുകൊണ്ടല്ലേ നിങ്ങള്‍ ഒരു കുട്ടിയുടെ മരണത്തില്‍ ശ്രദ്ധിക്കാതെ, 142 00:11:57,720 --> 00:12:00,760 ഒരു ആത്മഹത്യയെ കൊലപാതകമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത്. 143 00:12:00,840 --> 00:12:02,200 മിസ്റ്റര്‍ ജാംവാല്‍. 144 00:12:02,280 --> 00:12:06,440 എന്‍റെ കുടുംബപ്പേരില്‍ പിടിച്ചുതൂങ്ങുന്നത് നിര്‍ത്തിയാല്‍ ഒരുപക്ഷേ ഓര്‍മ്മവന്നേക്കാം, 145 00:12:07,000 --> 00:12:09,760 ഈ കുട്ടികളെ സംരക്ഷിക്കുകയെന്നത് നിങ്ങളുടെ കര്‍ത്തവ്യമാണെന്ന്. 146 00:12:11,680 --> 00:12:13,760 -മിസ്റ്റര്‍ ജാംവാല്‍. -ചോദ്യം ചെയ്യല്‍ നിര്‍ത്ത്. 147 00:12:13,840 --> 00:12:15,960 ഞാന്‍ പറയാന്‍ ശ്രമിക്കുകയായിരുന്നു, 148 00:12:16,040 --> 00:12:18,640 കുട്ടികളെ പറഞ്ഞയയ്ക്കാന്‍ ഓഫീസര്‍ ബേദി അനുമതി തന്നിട്ടുണ്ടെന്ന്. 149 00:12:23,360 --> 00:12:24,840 നിങ്ങള്‍ മറന്നുപോവുന്നൊരു കാര്യമുണ്ട്, 150 00:12:24,920 --> 00:12:26,680 ഞങ്ങള്‍ പൊട്ടന്‍മാരല്ലെന്നത്. 151 00:12:28,080 --> 00:12:29,840 ഞാന്‍ മജിസ്ട്രേറ്റിനോട് സംസാരിച്ചിട്ടുണ്ട്. 152 00:12:30,520 --> 00:12:31,720 എന്‍റെ കയ്യില്‍ കോടതി ഉത്തരവ് ഉണ്ട്. 153 00:12:33,240 --> 00:12:34,320 സ്റ്റാഫും, 154 00:12:35,440 --> 00:12:36,600 പൂര്‍വവിദ്യാര്‍ത്ഥികളും, 155 00:12:38,320 --> 00:12:40,480 ഈ ക്യാമ്പസ് വിട്ടു പോവാന്‍ പാടില്ല. 156 00:12:42,960 --> 00:12:45,160 ചെയ്യാവുന്നതൊക്കെ ചെയ്തോ. 157 00:12:45,240 --> 00:12:47,000 ചോദ്യം ചെയ്യല്‍ ഇവിടെ നടക്കില്ല. 158 00:12:54,280 --> 00:12:56,080 നമ്മൾക്ക് അനുമതി കിട്ടി. 159 00:13:00,160 --> 00:13:01,000 സുപ്രിയ. 160 00:13:04,160 --> 00:13:05,600 അവര്‍ കണ്ടെത്തിയ മൃതദേഹം, 161 00:13:06,720 --> 00:13:07,800 നിനാദിന്‍റെ തന്നെ ആയിരിക്കും. 162 00:13:08,560 --> 00:13:12,520 അങ്ങനെ കരുതുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ബസ്സു കേറിയ ശേഷമല്ലേ അവനെ കാണാതായത്? 163 00:13:12,600 --> 00:13:14,920 -പിന്നെങ്ങനെ ഇവിടെ സ്കൂളില്‍? -അവന്‍ ബസ് കേറുന്നത് ആരാ കണ്ടത്? 164 00:13:15,000 --> 00:13:15,840 വ്യാസ്? 165 00:13:17,160 --> 00:13:18,800 എനിക്കീ കാര്യത്തില്‍ നല്ല ഉറപ്പുണ്ട്. 166 00:13:19,480 --> 00:13:20,720 വേദാന്ത് ശരിക്കും... 167 00:13:23,000 --> 00:13:23,920 നിനാദാണ്. 168 00:13:24,840 --> 00:13:26,160 അധിരാജ്! 169 00:13:27,680 --> 00:13:29,560 താനും പ്രേതങ്ങളെപ്പറ്റി പറയാന്‍ തുടങ്ങിയോ? 170 00:13:30,480 --> 00:13:31,840 ഇത്രയായിട്ടും കാണാന്‍ പറ്റുന്നില്ലേ, സുപ്രിയ? 171 00:13:33,800 --> 00:13:34,920 അവന് പല കാര്യങ്ങളുമറിയാം. 172 00:13:35,720 --> 00:13:36,760 അവന് പലതും ചെയ്യാനാവും. 173 00:13:37,360 --> 00:13:38,560 അങ്ങനെ തോന്നിയിട്ടില്ലേ? 174 00:13:44,520 --> 00:13:46,480 ഞാനവനെ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയാ. 175 00:13:46,560 --> 00:13:47,400 സുപ്രിയ. 176 00:13:48,160 --> 00:13:49,880 ആ വഴിയിലൂടെ അവനെ രക്ഷിക്കാനാവില്ല! 177 00:13:57,600 --> 00:13:59,480 ഈ മുറിവ് ഞാന്‍ നീന്തുന്നതിനിടെ ഉണ്ടായതൊന്നുമല്ല. 178 00:13:59,560 --> 00:14:01,960 നിനാദ് ഞാനുമായി സംവദിക്കാന്‍ ശ്രമിച്ചതാ. 179 00:14:02,480 --> 00:14:04,480 നിനാദിന്‍റെ കയ്യിലും ഇങ്ങനൊരു പാടുണ്ടായിരുന്നു. 180 00:14:19,000 --> 00:14:20,520 അവന്‍റെ കയ്യിലും ഇങ്ങനൊരു പാടില്ലേ? 181 00:14:23,240 --> 00:14:24,800 ഇതിനെന്തെങ്കിലും വിശദീകരണമുണ്ടോ? 182 00:14:25,320 --> 00:14:27,600 നിനാദിന്‍റെ കയ്യിലെ പാട്, എന്‍റെയും വേദാന്തിന്‍റെയും കൈകളില്‍. 183 00:14:28,120 --> 00:14:30,160 -അത് യാദൃച്ഛികമാണ്. -അപ്പോള്‍ ഷാഡോ ബോയോ? 184 00:14:30,240 --> 00:14:32,360 ആ ചിത്രകഥ വേദാന്തിന് എവിടുന്നുകിട്ടി? 185 00:14:32,440 --> 00:14:33,400 താന്‍ പറ. 186 00:14:33,480 --> 00:14:36,000 അത് എന്‍റെ കഥയല്ല, നിനാദിന്‍റെയാ! അതുകൊണ്ടുതന്നെ! 187 00:14:37,360 --> 00:14:40,320 വേദാന്ത് അതില്‍ വിശ്വസിക്കുന്നത് നിനാദ് അവനുവേണ്ടി പോരാടുന്നതുകൊണ്ടാ. 188 00:14:45,800 --> 00:14:48,840 ഈ ലോകത്ത് വിശദീകരിക്കാന്‍ പറ്റാത്ത പല കാര്യങ്ങളുമുണ്ട്, സുപ്രിയ. 189 00:14:52,200 --> 00:14:54,320 ഞാന്‍ ഒരിക്കല്‍ നിനാദിനെ ഒറ്റയ്ക്കാക്കി പോയി. 190 00:14:55,240 --> 00:14:58,600 ഇത്തവണ ഞാനങ്ങനെ ചെയ്യില്ല. ഞാനവനുവേണ്ടി പോരാടാന്‍ പോവാണ്. 191 00:15:00,200 --> 00:15:01,120 നിര്‍ത്ത് അധിരാജ്! 192 00:15:01,200 --> 00:15:02,040 നിനാദ്! 193 00:15:02,480 --> 00:15:04,080 -നിര്‍ത്ത്, അധിരാജ്! -നിനാദ്! 194 00:15:04,840 --> 00:15:06,000 നിനാദ്! 195 00:15:06,080 --> 00:15:08,440 -എന്നെ വിട്! -നിങ്ങള്‍ക്ക് അങ്ങോട്ടു പോവാന്‍ പറ്റില്ല. 196 00:15:08,520 --> 00:15:11,080 -പോവാന്‍ പറ്റില്ല, സര്‍. -നിനാദ്! 197 00:15:11,160 --> 00:15:12,960 -പറയുന്നത് കേൾക്കൂ സർ. -എന്നെ വിടൂ! 198 00:15:13,760 --> 00:15:14,720 നിനാദ്! 199 00:15:16,520 --> 00:15:17,480 ഞാനിവിടെയുണ്ട്, നിനാദ്! 200 00:15:17,560 --> 00:15:20,000 ഞാൻ ഇപ്രാവശ്യം നിന്നെ ഒറ്റയ്ക്ക് വിടില്ല! 201 00:15:20,080 --> 00:15:22,840 നിനക്ക് എന്തുസംഭവിച്ചെന്നു കണ്ടെത്തുംവരെ ഞാന്‍ പിന്മാറില്ല. 202 00:15:29,840 --> 00:15:30,680 നീ ഓക്കേയല്ലേ? 203 00:15:35,520 --> 00:15:38,400 മിസ്സ്, ആരാ അഭി? 204 00:15:43,160 --> 00:15:45,400 എന്‍റെ വീട്ടിലെ ഫോട്ടോയില്‍നിന്നാവും ഈ പേര് കണ്ടത്, അല്ലേ? 205 00:15:46,040 --> 00:15:46,920 അവനെന്‍റെ മോനാണ്. 206 00:15:50,480 --> 00:15:53,200 അവന്‍ പറയുന്നത് നിങ്ങളെ വിശ്വസിക്കരുതെന്നാ, 207 00:15:53,720 --> 00:15:57,440 കാരണം അഭിയോടു ചെയ്തതുതന്നെ നിങ്ങള്‍ എന്നോടും ചെയ്യുമെന്ന്. 208 00:15:58,720 --> 00:15:59,600 എന്താ നിങ്ങള്‍ ചെയ്തത്? 209 00:16:06,760 --> 00:16:08,680 ബുക്ക്ഷോപ്പുള്ള ചൗഹാന്‍ ജീയെ അറിയുമോ? 210 00:16:08,760 --> 00:16:11,640 അവിടന്ന് ബസ് ടിക്കറ്റ് ബുക്ക് ചെയ്യണം, അര മണിക്കൂറില്‍ ആ ഷോപ്പിലേക്ക് എത്തണം. 211 00:16:13,480 --> 00:16:16,680 അനുമതി സ്ലിപ്പ് വാങ്ങിക്കോളൂ. സ്കൂളില്‍നിന്നു പോവാന്‍ അത് വേണ്ടിവരും. 212 00:16:16,760 --> 00:16:17,600 ശരി മാഡം. 213 00:16:17,680 --> 00:16:20,360 ചന്ദ്രപ്രകാശ് ജീ, അദ്ദേഹത്തിന് ഗേറ്റ് പാസ് കൊടുക്കൂ. 214 00:16:23,480 --> 00:16:24,640 ചന്ദ്രപ്രകാശ് ജീ? 215 00:16:25,120 --> 00:16:26,440 എന്തുപറ്റി? 216 00:16:26,520 --> 00:16:27,560 എന്താ? 217 00:16:28,920 --> 00:16:34,080 നിങ്ങള്‍കണ്ട പ്രേതം ഡീന്‍ വ്യാസിന്‍റെയല്ല, മറിച്ച് ആ കുട്ടിയുടെയാണെന്നു തോന്നുന്നു. 218 00:16:34,800 --> 00:16:36,240 അത് കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. 219 00:16:36,840 --> 00:16:38,560 ഞാനീ സ്കൂളില്‍ ജോയിന്‍ ചെയ്തിട്ടേയുണ്ടായിരുന്നുള്ളൂ. 220 00:16:38,640 --> 00:16:42,520 ഒരു വിദ്യാര്‍ത്ഥിയെ കാണാതായി. അവന്‍റെ അച്ഛനമ്മമാര്‍ എന്നും വരുമായിരുന്നു 221 00:16:43,040 --> 00:16:46,480 അവനെ അന്വേഷിച്ചുകൊണ്ട്. അവന്‍ ബസ് കേറിപ്പോയെങ്കിലും വീട്ടിലെത്തിയില്ല. 222 00:16:46,560 --> 00:16:48,680 എനിക്കവന്‍റെ പേര് ഓര്‍മ്മകിട്ടുന്നില്ല. 223 00:16:51,960 --> 00:16:54,000 ചന്ദ്രപ്രകാശ് ജീ, നോക്കൂ. 224 00:17:16,680 --> 00:17:17,560 സ്വവര്‍ഗന്‍! 225 00:17:17,640 --> 00:17:19,960 നീ മാളവികയെ കരയിപ്പിച്ചു! 226 00:17:20,520 --> 00:17:22,920 നിന്നെ ഒരു പാഠം പഠിപ്പിച്ചേ പറ്റൂ. 227 00:17:25,080 --> 00:17:27,760 എല്ലാവരും നിന്നെ മറക്കും. 228 00:17:28,320 --> 00:17:29,400 മാഞ്ഞുപോകും. 229 00:17:45,560 --> 00:17:48,480 എന്നെങ്കിലും നീയും എന്‍റെ അവസ്ഥ അനുഭവിച്ചറിയും, ദേവ്. 230 00:17:49,160 --> 00:17:53,760 എന്നെങ്കിലും നീയും എന്‍റെ അവസ്ഥ അനുഭവിച്ചറിയും, ദേവ്. 231 00:17:56,440 --> 00:17:58,560 ആ ദിവസം കാണാന്‍ നീയുണ്ടാവില്ല. 232 00:18:43,000 --> 00:18:45,720 അധിരാജ്എ അധിരാജ്, എഴുന്നേൽക്ക്. 233 00:18:47,480 --> 00:18:48,320 എണീക്ക്. 234 00:18:49,240 --> 00:18:50,160 വാ. 235 00:18:55,760 --> 00:18:57,240 ഞാനും അവനെ തേടിക്കൊണ്ടിരിക്കുകയാണ്. 236 00:18:57,720 --> 00:18:58,560 നിനാദിനുവേണ്ടി. 237 00:19:01,240 --> 00:19:02,080 വാ. 238 00:19:02,720 --> 00:19:03,760 വന്നേ! 239 00:19:11,160 --> 00:19:14,560 ആ ദിവസം മുതല്‍ ആ പേരു മാത്രമാണ് എന്‍റെ മനസ്സില്‍. 240 00:19:15,320 --> 00:19:16,160 നിനാദ്. 241 00:19:17,200 --> 00:19:19,920 നീ അവന്‍റെ രേഖകള്‍ തിരയുന്നുണ്ടായിരുന്നില്ലേ. 242 00:19:21,040 --> 00:19:22,080 അവനെന്‍റെ ഫ്രണ്ട് ആയിരുന്നു. 243 00:19:23,000 --> 00:19:25,800 സ്കൂളിലെ അവസാനദിവസത്തിനുശേഷം ഞങ്ങളെല്ലാം വീടുകളിലേക്ക് പോയി. 244 00:19:29,680 --> 00:19:31,040 പക്ഷേ അവന്‍ മാത്രം പോയില്ല. 245 00:19:32,240 --> 00:19:34,800 പുതിയ വിങ്ങിന്‍റെ അവിടെനിന്നു കണ്ടെത്തിയ ആ മൃതദേഹം, 246 00:19:36,400 --> 00:19:37,680 അത് അവൻറെ ആണെന്ന് എനിക്കറിയാം. 247 00:19:39,040 --> 00:19:40,720 കാര്യങ്ങളെല്ലാം ഇപ്പോള്‍ വ്യക്തമാവുന്നു. 248 00:19:42,440 --> 00:19:46,640 ഈ സംഭവങ്ങളെല്ലാം ആ കെട്ടിടവുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന്. 249 00:19:48,200 --> 00:19:51,720 ഡീന്‍ വ്യാസ് പുതിയ വിങ്ങ് നിര്‍മ്മാണത്തെ എന്തിനാ എതിര്‍ത്തത് എന്നും. 250 00:19:53,000 --> 00:19:55,320 അദ്ദേഹത്തിന് അറിയാമായിരുന്നു, നിനാദിനെ അവിടെ കുഴിച്ചിട്ട കാര്യം. 251 00:19:57,000 --> 00:20:01,560 അന്നുരാത്രി കാട്ടിലൂടെ അദ്ദേഹം അലയുന്നത് സെക്യൂരിറ്റി കണ്ടിരുന്നു. 252 00:20:02,320 --> 00:20:06,720 രാവിലെ ഞാനും കാട്ടിലേക്കുള്ള വഴിയില്‍ ചെളിയും, ഒരു ടോര്‍ച്ചും കണ്ടു. 253 00:20:07,280 --> 00:20:08,400 അദ്ദേഹമാകെ ഭയപ്പെട്ടുപോയിരുന്നു. 254 00:20:09,640 --> 00:20:12,000 പുതിയ വിങ്ങിന്‍റെ പണി തുടങ്ങാനിരുന്നത് അടുത്തദിവസമായിരുന്നു. 255 00:20:13,080 --> 00:20:15,080 നിനാദിന്‍റെ മൃതദേഹം അവിടന്നു മാറ്റാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. 256 00:20:16,160 --> 00:20:19,040 പക്ഷേ പകരം നിനാദിന്‍റെ ആത്മാവിനെ ഉണര്‍ത്തുകയാണുണ്ടായത്. 257 00:20:20,160 --> 00:20:22,880 ക്ഷുഭിതനായൊരു ആത്മാവ്, 258 00:20:23,480 --> 00:20:27,280 തന്‍റെ പ്രതികാരത്തിനായി 15 വര്‍ഷമായി കാത്തിരിക്കുന്ന ഒന്ന്. 259 00:20:28,800 --> 00:20:31,400 നിനാദിനെ ഉപദ്രവിച്ചവരെ അവന്‍ ശിക്ഷിക്കുകയാണിപ്പോള്‍. 260 00:20:31,920 --> 00:20:37,080 ഡീന്‍, സുയാഷ്, രജത്, ഇവര്‍ക്കെല്ലാം ഓരോ വിധത്തില്‍ ഇതില്‍ പങ്കുണ്ട്. 261 00:20:38,320 --> 00:20:41,000 ഇതൊക്കെ എല്ലാവരോടും പറഞ്ഞാല്‍ എനിക്കു വട്ടാണെന്ന് കരുതും അവരൊക്കെ. 262 00:20:42,560 --> 00:20:44,080 മഹാഭാരതം വായിച്ചിട്ടുണ്ടോ? 263 00:20:45,080 --> 00:20:48,640 ജീവിതത്തില്‍ നമുക്ക് രണ്ടു വഴികളാണുള്ളത്. 264 00:20:50,680 --> 00:20:54,320 ഒന്ന്, സാഹചര്യങ്ങളോട് സമരസപ്പെട്ടു ജീവിക്കുക. അല്ലെങ്കില്‍... 265 00:20:54,400 --> 00:20:57,040 സാഹചര്യങ്ങളെ മാറ്റാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുക. 266 00:20:58,640 --> 00:21:01,760 നിനാദിനെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ നീയാണ്, അധിരാജ്. 267 00:21:03,480 --> 00:21:04,320 ആലോചിച്ചുനോക്കൂ. 268 00:21:05,200 --> 00:21:08,920 അന്ന് നിനാദിന് ശരിക്കും എന്താ സംഭവിച്ചത്? 269 00:21:11,080 --> 00:21:13,240 വ്യാസ് അവനെ ബസ് സ്റ്റോപ്പില്‍ കൊണ്ടുചെന്നാക്കിയിട്ടില്ല. 270 00:21:16,320 --> 00:21:20,440 ടിക്കറ്റ് വാങ്ങിയവര്‍ക്ക് നിനാദ് ബസ് കേറില്ല എന്നറിയാമായിരുന്നു. 271 00:21:21,320 --> 00:21:24,680 ഇനി സത്യം പുറത്തുകൊണ്ടുവരിക എന്നത് നിന്‍റെ ഉത്തരവാദിത്തമാണ്. 272 00:21:28,160 --> 00:21:29,640 എനിക്കിവിടന്ന് പുറത്തുകടക്കണം. 273 00:21:33,560 --> 00:21:34,400 ഗേറ്റ് പാസ് 274 00:21:34,480 --> 00:21:37,480 സര്‍, കുട്ടികള്‍ക്കുള്ള ബസ് ടിക്കറ്റ് വാങ്ങണം. 275 00:21:38,160 --> 00:21:39,000 കടയില്‍നിന്ന്. 276 00:21:39,560 --> 00:21:41,320 ഇതെന്താണ്? 277 00:21:41,400 --> 00:21:43,880 സാധനങ്ങള്‍ ഇറക്കിവെക്കാന്‍ സമയം കിട്ടിയില്ല. 278 00:21:44,400 --> 00:21:45,640 തുറക്ക്. 279 00:21:47,520 --> 00:21:48,760 വണ്ടി എടുത്തോ. പോവാം. 280 00:21:50,080 --> 00:21:52,280 പോലീസ് 281 00:21:58,760 --> 00:22:02,360 ദേവിപ്രസാദ്, സ്കൂളില്‍ എന്തൊക്കെയോ ഉണ്ടായി. 282 00:22:02,440 --> 00:22:04,480 മറ്റൊരു പൂര്‍വവിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തു. 283 00:22:04,560 --> 00:22:07,680 അതുമാത്രമല്ല, അവിടന്ന് മറ്റൊരു മൃതദേഹവും കണ്ടെടുത്തു. 284 00:22:07,760 --> 00:22:10,920 അതൊരു വിദ്യാര്‍ത്ഥിയുടെയാണെന്നാ അവര്‍ പറയുന്നത്. 285 00:22:11,040 --> 00:22:14,920 ക്യാമ്പസ്സിലേക്ക് കടക്കുന്നതും പുറത്തിറങ്ങുന്നതും കോടതി നിരോധിച്ചു. 286 00:22:15,720 --> 00:22:16,560 ദേവി പ്രസാദ് 287 00:22:16,640 --> 00:22:19,800 25 പൂര്‍വവിദ്യാര്‍ത്ഥികളുടെയും പേര് കോടതി ഉത്തരവില്‍ ഉണ്ടല്ലോ, അല്ലേ. 288 00:22:19,880 --> 00:22:21,440 ഉവ്വ്, സര്‍. അത് നോക്കുന്നുണ്ട്. 289 00:22:21,520 --> 00:22:22,360 മിസ്റ്റര്‍ ജാംവാല്‍... 290 00:22:26,160 --> 00:22:27,000 മിസ്റ്റര്‍ ജാംവാല്‍? 291 00:22:27,920 --> 00:22:31,880 എങ്ങനെയെങ്കിലും ഞങ്ങള്‍ നിങ്ങളെ ഇവിടന്നു പുറത്തുകടത്തും. പേടിക്കണ്ട. 292 00:22:33,920 --> 00:22:37,920 എനിക്ക് പേടിയൊന്നുമില്ല, ഡീന്‍ സ്വാമീ. പേടിച്ച് ഒളിച്ചുകടക്കാനൊന്നും പോകുന്നില്ല. 293 00:22:38,440 --> 00:22:40,480 ഓഫീസര്‍ ബേദിയുടെ മുന്നിലൂടെതന്നെ ഞാന്‍ പോയിരിക്കും. 294 00:22:41,720 --> 00:22:43,160 ഞങ്ങളെ തടുക്കാമെങ്കില്‍ തടുക്കട്ടെ. 295 00:22:48,640 --> 00:22:51,560 ഒന്നും സംഭവിക്കാൻ പോകുന്നില്ല, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. 296 00:22:51,640 --> 00:22:53,760 അത് വളരെ സുരക്ഷിതമായ അനുഭവമാണ്. 297 00:22:54,280 --> 00:22:57,720 എല്ലാം ശരിയാകുമെന്ന് വിശ്വസിക്കേണ്ടത് വളരെ പ്രധാനമാണ്. 298 00:22:57,800 --> 00:23:00,280 നിങ്ങള്‍ ഇരിക്കൂ. ഇത്തിരി കഴിഞ്ഞു കാണാം. 299 00:23:12,400 --> 00:23:15,320 "മോര്‍സ് നോണ്‍ എസ്റ്റ് ഫിനിസ്. " 300 00:23:18,080 --> 00:23:19,760 മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല. 301 00:23:20,720 --> 00:23:22,800 എന്‍റെ മോള്‍ പോയ ശേഷം, 302 00:23:23,440 --> 00:23:24,960 ഞാനും തകര്‍ന്നുപോയിരുന്നു. 303 00:23:26,680 --> 00:23:28,520 അന്നെനിക്കത് മനസ്സിലായിരുന്നില്ല, 304 00:23:29,640 --> 00:23:31,360 പക്ഷേ ഇന്നു ഞാനത് വിശ്വസിക്കുന്നു. 305 00:23:32,920 --> 00:23:34,800 "മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല. " 306 00:23:42,920 --> 00:23:45,280 എപ്പോഴെങ്കിലും സംസാരിക്കണമെന്നു തോന്നിയാല്‍... 307 00:23:49,720 --> 00:23:50,640 എന്നോടല്ല. 308 00:23:51,840 --> 00:23:54,400 നിങ്ങള്‍ക്കു നഷ്ടപ്പെട്ടവരോട്. 309 00:23:56,120 --> 00:23:58,960 നിങ്ങളുടെ സന്ദേശങ്ങള്‍ എനിക്ക് അവരിലേക്കെത്തിക്കാന്‍ കഴിയും, 310 00:24:09,440 --> 00:24:10,280 സുപ്രിയ? 311 00:24:11,000 --> 00:24:11,920 സുപ്രിയ. 312 00:24:13,960 --> 00:24:14,800 സുപ്രിയ. 313 00:24:15,600 --> 00:24:19,520 കഴിഞ്ഞു. അങ്ങനെ നമ്മുടെ നാസറി പൂർണമായി 314 00:24:19,600 --> 00:24:23,080 -ഇത് പെര്‍ഫെക്ടാണ്. ഇത് നിനക്കുള്ളതാ. - -വളരെ നന്ദി. 315 00:24:26,760 --> 00:24:28,480 സുപ്രിയ ഘോഷ് അനിരുദ്ധ് സെന്‍ - അഭി 316 00:24:28,560 --> 00:24:30,440 എൻറെ ചക്കരക്കുട്ടി. 317 00:24:30,520 --> 00:24:32,320 എൻറെ പൊന്നു മോനെ. 318 00:24:32,400 --> 00:24:34,600 എന്ത് ചെറിയ കൈകളാണ് എൻറെ കുഞ്ഞിൻറെ. 319 00:24:35,520 --> 00:24:37,000 ക്യാമറയിലേക്ക് നോക്കൂ. 320 00:24:37,080 --> 00:24:40,840 റെഡി? മൂന്ന്, രണ്ട്, ഒന്ന്. പുഞ്ചിരിക്കൂ! 321 00:24:41,600 --> 00:24:43,040 വളരെ നല്ലത്. 322 00:24:43,720 --> 00:24:44,560 സുപ്രിയ. 323 00:24:48,680 --> 00:24:49,680 സുപ്രിയ? 324 00:24:52,680 --> 00:24:53,520 സുപ്രിയ! 325 00:24:56,760 --> 00:24:58,320 എന്തുപറ്റി? 326 00:25:01,040 --> 00:25:01,960 വായടയ്ക്ക്! 327 00:25:02,960 --> 00:25:04,000 ഉറക്കെ ഒച്ചയിടുന്നതെന്തിനാ? 328 00:25:13,720 --> 00:25:15,800 എനിക്ക് നിന്‍റെയും അഭിയുടെയും കാര്യത്തില്‍ ആശങ്കയുണ്ട്. 329 00:25:16,200 --> 00:25:19,040 ഇതൊക്കെ പോസ്റ്റ്പോര്‍ട്ടം ഡിപ്രഷന്‍റെ ഗുരുതരമായ ലക്ഷണങ്ങളാണ്. 330 00:25:19,120 --> 00:25:21,600 -നീയൊരു സൈക്കോളജിസ്റ്റിനെ കാണണം. -ഞാനവന്‍റെ അമ്മയാണ്! 331 00:25:21,680 --> 00:25:23,240 ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാം! 332 00:25:47,080 --> 00:25:51,200 അഭി എവിടെ, സുപ്രിയ? ഉറക്കമാണോ? 333 00:25:51,280 --> 00:25:52,880 അഭി, മോനെ? 334 00:25:53,280 --> 00:25:55,240 എന്‍റെ മോനേ. 335 00:25:56,160 --> 00:25:57,640 അഭീ, മോനേ! 336 00:26:01,040 --> 00:26:01,880 അഭീ? 337 00:26:05,400 --> 00:26:06,240 അഭീ? 338 00:26:11,800 --> 00:26:13,160 അഭീ. 339 00:26:14,840 --> 00:26:16,000 അഭീ... 340 00:26:18,960 --> 00:26:19,800 അഭീ! 341 00:26:20,920 --> 00:26:21,760 സുപ്രിയ! 342 00:26:22,840 --> 00:26:24,280 നീ എന്താ ഈ കാണിച്ചത്! 343 00:26:24,360 --> 00:26:25,240 അഭീ, എന്‍റെ മോനേ! 344 00:26:34,560 --> 00:26:35,400 അഭീ! 345 00:26:36,000 --> 00:26:36,840 അഭീ! 346 00:26:38,160 --> 00:26:40,080 എന്താ സംഭവിച്ചത്? നാശം! 347 00:26:40,680 --> 00:26:41,520 നാശം! 348 00:26:44,920 --> 00:26:46,240 അഭീ! 349 00:26:52,280 --> 00:26:56,000 അനി സാര്‍! 350 00:26:56,080 --> 00:26:58,800 -പുറത്തുപോയി ആരെയെങ്കിലും വിളിക്ക്! -സുപ്രിയച്ചേച്ചീ! 351 00:26:58,880 --> 00:27:00,240 സുപ്രിയച്ചേച്ചീ! 352 00:27:29,840 --> 00:27:31,560 നന്ദി മാഡം. 353 00:27:31,640 --> 00:27:33,040 ചൗഹാന്‍ 354 00:27:33,120 --> 00:27:34,040 ചൗഹാന്‍ ജീ. 355 00:27:34,120 --> 00:27:36,960 -പറ. -അധിരാജ് ജയ്സിങ്ങ്, 2007 ബാച്ച്. 356 00:27:37,440 --> 00:27:39,120 -കേണല്‍ ജയ്സിങ്ങിന്‍റെ കൊച്ചുമോനോ? -അതെ. 357 00:27:39,680 --> 00:27:42,840 എനിക്കൊരു കാര്യമറിയാനുണ്ട്. നിനാദ് രാമനെ ഓര്‍ക്കുന്നുണ്ടോ? 358 00:27:43,480 --> 00:27:44,600 അവന്‍ എന്‍റെ ബാച്ചിലായിരുന്നു. 359 00:27:45,160 --> 00:27:46,480 -രാമന്‍ ജിയുടെ മോന്‍. -അതെ. 360 00:27:47,240 --> 00:27:49,920 അവന്‍ ചെയ്തത് ശരിയായില്ല. ഓടിപ്പോയത്. 361 00:27:50,680 --> 00:27:55,120 അവസാനദിവസം അവന്‍ കടയില്‍ വന്നിരുന്നു, കുറച്ച് റിബ്ബണും മറ്റും വാങ്ങാന്‍. 362 00:27:55,920 --> 00:27:57,440 അതിന്‍റെ കടം ഇപ്പോഴും ബാക്കിയാ. 363 00:27:58,200 --> 00:28:01,520 രാമന്‍ ജി അത് തരാമെന്നു പറഞ്ഞതാ, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. 364 00:28:02,040 --> 00:28:03,440 നിനാദ് തന്നെ അത് തരണം. 365 00:28:04,840 --> 00:28:08,640 ചൗഹാന്‍ ജീ, അക്കാലത്ത് ഇവിടുന്നല്ലേ ബസ് ടിക്കറ്റുകള്‍ വാങ്ങിയിരുന്നത്? 366 00:28:08,720 --> 00:28:09,560 തീര്‍ച്ചയായും. 367 00:28:09,640 --> 00:28:12,040 അപ്പോള്‍ നിനാദിന്‍റെ ടിക്കറ്റും ഇവിടുന്നാണോ എടുത്തത്? 368 00:28:12,120 --> 00:28:14,640 അതെ. ദേവിപ്രസാദാ അതു വാങ്ങിയത്. 369 00:28:15,400 --> 00:28:18,800 കൃത്യമായി ഓര്‍ക്കാന്‍ കാരണം, അന്ന് അയാള്‍ ഒരു ആക്സിഡന്‍റില്‍ പെട്ടിരുന്നു. 370 00:28:19,520 --> 00:28:20,920 ആകെ ചെളിപറ്റി, 371 00:28:21,000 --> 00:28:22,640 മുടന്തിയാ അയാള്‍ ഇങ്ങോട്ടു വന്നത്. 372 00:28:23,360 --> 00:28:25,480 കോച്ച് വ്യാസാ അവനെ കൊണ്ടാക്കിയത്. 373 00:28:25,560 --> 00:28:29,080 ടിക്കറ്റ് വാങ്ങിയത് വേറാരോ ആണ്. കോച്ച് എന്നെ വേറെ ജോലി ഏല്‍പ്പിച്ചിരുന്നു. 374 00:28:29,160 --> 00:28:31,560 തിരിച്ചുവരുമ്പോഴാ എനിക്ക് ആക്സിഡന്‍റായത്. 375 00:28:31,640 --> 00:28:35,080 ഡീന്‍ വ്യാസ് നിങ്ങളെ അദ്ദേഹത്തിന്‍റെ ഭാഗ്യ ബാച്ച് എന്നാ വിളിച്ചിരുന്നത്, 376 00:28:35,160 --> 00:28:37,800 നിങ്ങള്‍ പാസായ ഉടന്‍തന്നെയാണല്ലോ അദ്ദേഹത്തെ ഡീനായി നിയമിച്ചത്. 377 00:28:37,880 --> 00:28:40,280 ദേവിപ്രസാദിനെ കണ്ടോ? അയാള്‍ക്കിപ്പോള്‍ കാറ്ററിങ്ങ് ബിസിനസ്സാ. 378 00:28:40,360 --> 00:28:43,960 ഡീന്‍, സുയാഷ്, രജത്, ഇവര്‍ക്കെല്ലാം ഓരോ വിധത്തില്‍ ഇതില്‍ പങ്കുണ്ട്. 379 00:28:44,040 --> 00:28:46,880 നീ ബാച്ചിലെ സ്വോഡ് ഓഫ് ഹോണര്‍, അവള്‍ സാറിന്‍റെ മോളും. 380 00:28:46,960 --> 00:28:50,080 നീ, ദേവ് പ്രതാപ് ജാംവാല്‍ ആയിട്ടുപോലും ഞങ്ങളോട് അസൂയപ്പെടുന്നോ? 381 00:28:50,160 --> 00:28:52,040 ദേവിന്‍റെ പഠനം കഴിഞ്ഞു. 382 00:28:52,120 --> 00:28:55,080 ഇനി ആരു നിങ്ങള്‍ക്ക് ചെറിയ പണി ചെയ്യിച്ച് കൂടുതല്‍ പൈസ തരും? 383 00:28:56,240 --> 00:28:58,800 ഇന്നു നിന്‍റെ ഷൂസ് ആരും ചെക്ക് ചെയ്യില്ല, മോനേ. 384 00:28:58,880 --> 00:29:00,280 ഇന്നും ക്ലാസ് കട്ട് ചെയ്ത് നടപ്പാണോ? 385 00:29:02,120 --> 00:29:05,560 അന്നു നിനാദിന് ശരിക്കും എന്താ സംഭവിച്ചത്? 386 00:29:05,640 --> 00:29:07,320 നിനക്കെന്നും മാളവികയെ വേണമായിരുന്നു. 387 00:29:07,400 --> 00:29:09,840 പക്ഷേ മാളവികയ്ക്കോ, അധിരാജിനെയും. 388 00:29:10,400 --> 00:29:13,080 ഇങ്ങനെയല്ലേ കരയുന്ന മാളവികയെ നീ വളച്ചെടുത്തത്? 389 00:29:13,160 --> 00:29:16,920 അവസാനദിവസം കണ്ടതല്ലേ. ദേവ് മാളവികയുടെ കണ്ണീര്‍ തുടയ്ക്കുന്നു. 390 00:29:17,000 --> 00:29:20,120 "മാളവികയെ കരയിച്ചതിന് ഞാന്‍ നിനാദിനെ ഒരു പാഠം പഠിപ്പിക്കും!" 391 00:29:20,800 --> 00:29:23,080 നീ മാളവികയെ കരയിച്ചു! 392 00:29:23,160 --> 00:29:25,560 നീയതിന് അനുഭവിക്കണം! 393 00:30:03,160 --> 00:30:04,320 വേഗം! 394 00:30:04,400 --> 00:30:07,800 ഇവിടുന്ന് വേഗം പുറത്ത് കടക്ക്! 395 00:30:55,720 --> 00:31:00,320 ഈ പട്ടിക്കുട്ടികള്‍ ചാവണമായിരുന്നു, ഇവറ്റയുടെ അമ്മയെ ഒരു പാഠം പഠിപ്പിക്കാന്‍. 396 00:31:04,560 --> 00:31:05,400 വേദാന്ത്? 397 00:31:06,560 --> 00:31:09,560 ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കണം. 398 00:31:14,160 --> 00:31:16,680 വേദാന്തില്‍നിന്ന് അകന്നുനില്‍ക്ക്. 399 00:32:09,880 --> 00:32:11,000 വായനാ മുറി 400 00:32:25,920 --> 00:32:28,400 നാളെ രാവിലെ നിങ്ങള്‍ക്ക് വീട്ടില്‍ പോവാം. 401 00:32:28,840 --> 00:32:29,960 ഇവരൊഴിച്ചുള്ളവര്‍ക്ക്. 402 00:32:30,760 --> 00:32:35,080 പാര്‍ഥ്, ഇമാദ്, ലാമ, അധിരാജ്, ദേവ്, മാളവിക. 403 00:32:35,160 --> 00:32:36,640 ഇതെന്തിന്‍റെ അടിസ്ഥാനത്തിലാണ്, സര്‍? 404 00:32:37,360 --> 00:32:39,320 ഞാന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി തന്നല്ലോ. 405 00:32:39,400 --> 00:32:42,240 -നമുക്ക് പോണം, മാളവിക! -എന്തുണ്ടായി, ദേവ്? 406 00:32:42,320 --> 00:32:43,560 എടാ നീ എങ്ങോട്ട് പോകുക. 407 00:32:43,640 --> 00:32:45,680 -എടാ, നിന്‍റെ പേര് ലിസ്റ്റില്‍ ഉണ്ട്. -ഞാനതു നോക്കുന്നില്ല. 408 00:32:45,760 --> 00:32:46,640 ജാംവാല്‍, 409 00:32:47,320 --> 00:32:48,440 ഞാന്‍ നിങ്ങളെ അറസ്റ്റ് ചെയ്യും. 410 00:32:48,920 --> 00:32:50,720 എന്തിന്? ഞാനെന്തുചെയ്തു? 411 00:32:51,240 --> 00:32:52,760 ഇവരൊക്കെ എന്തുചെയ്തിട്ടാ? 412 00:32:53,600 --> 00:32:58,440 ഒരു സാധാരണ പോലീസുകാരന്‍റെ പൊള്ളയായ ഭീഷണിയെ പേടിക്കേണ്ട ഗതികേട് നമുക്കില്ല. 413 00:32:58,960 --> 00:33:03,000 അഞ്ചുമിനിറ്റില്‍ കാര്‍ എത്തും. ഒന്നും മിണ്ടാതെ അതില്‍ കേറിയിരുന്നോ. 414 00:33:04,400 --> 00:33:06,160 ഇയാളുടെ കാര്യം നമ്മുടെ വക്കീല്‍ നോക്കിക്കോളും. 415 00:33:11,840 --> 00:33:16,160 ഗേറ്റിലെ കാറുകള്‍ പോലീസ് പരതുന്നുണ്ട്. ഈ വഴി അഡ്മിന്‍ ബ്ലോക്കിലെത്താം. 416 00:33:16,720 --> 00:33:18,680 -സൂക്ഷിച്ചു പോ. -വളരെ നന്ദി 417 00:33:21,720 --> 00:33:24,000 -എല്ലാ പോലീസുകാരും ഗേറ്റില്‍ എത്തണം. -സര്‍. 418 00:33:25,640 --> 00:33:27,000 നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ല. 419 00:33:28,240 --> 00:33:31,120 ഞാന്‍ കാര്‍ കൊണ്ടുവരാം. ഇവിടെ നില്‍ക്ക്, ഓക്കേ? 420 00:33:36,200 --> 00:33:37,040 ഓഫീസര്‍, 421 00:33:37,720 --> 00:33:40,640 ആ ഗേറ്റ് കടന്ന് ആരും പുറത്തുപോവുന്നില്ലെന്ന് ഉറപ്പുവരുത്തണം. 422 00:33:41,520 --> 00:33:43,960 വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്തേക്ക്. 423 00:33:50,640 --> 00:33:51,560 ഹലോ. സുപ്രിയ? 424 00:33:52,840 --> 00:33:54,360 സുപ്രിയ. സുപ്രിയ? 425 00:33:56,120 --> 00:34:00,800 ദേവ് പ്രതാപ് ജാംബാൽ സ്കൂൾ വിട്ടു പുറത്തു പോകാൻ പാടില്ല. 426 00:34:00,880 --> 00:34:03,640 അദ്ദേഹത്തിൻ്റെ ഡ്രൈവർ എത്തുമെന്ന് നമ്മൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. 427 00:34:03,720 --> 00:34:05,840 സ്കൂൾ ഗ്രൗണ്ടിൽ വാഹനങ്ങൾ കടത്തിവിടരുത്. 428 00:34:05,920 --> 00:34:08,840 ഞാനാവര്‍ത്തിക്കുന്നു, സ്കൂൾ ഗ്രൗണ്ടില്‍ വാഹനങ്ങൾ കടത്തിവിടരുത്. 429 00:34:09,840 --> 00:34:11,840 ദേവ്! നിര്‍ത്ത്, ദേവ്! 430 00:34:13,600 --> 00:34:14,640 നിര്‍ത്ത്, ദേവ്! 431 00:34:16,120 --> 00:34:18,840 ഗേറ്റിനു പുറത്തിറങ്ങിയാല്‍ നീ മരിക്കും. 432 00:34:19,920 --> 00:34:22,600 നീയും അവനെ കണ്ടിട്ടുണ്ട്. അതാ നീ ഓടി രക്ഷപ്പെടുന്നത്. 433 00:34:24,040 --> 00:34:28,320 സുയാഷും രജത്തും നീയും അന്നവനെ കൊന്നുകളയുകതന്നെ ചെയ്തു! 434 00:34:28,840 --> 00:34:31,080 അതുകൊണ്ടല്ലേ നീ പേടിച്ച് വ്യാസിന്‍റെ അടുത്തേക്ക് ഓടിച്ചെന്നത്? 435 00:34:31,560 --> 00:34:33,160 നിന്‍റെ കള്ളച്ചീട്ടില്‍ ഒപ്പുവാങ്ങാനല്ല, 436 00:34:33,680 --> 00:34:35,800 പകരം നീ വരുത്തിവെച്ച പ്രശ്നം പരിഹരിക്കാന്‍! 437 00:34:37,280 --> 00:34:39,520 എല്ലാവരുടെയും മുന്നില്‍വെച്ച് കുറ്റം സമ്മതിക്ക്, ദേവ്. 438 00:34:40,000 --> 00:34:41,440 അല്ലെങ്കില്‍ ഇന്നവന്‍ നിന്നെ കൊല്ലും. 439 00:34:46,320 --> 00:34:47,560 ഞാനൊന്നും ചെയ്തിട്ടില്ല. 440 00:34:48,840 --> 00:34:50,320 നിനക്ക് തലയ്ക്കു വട്ടാണ്. 441 00:34:51,560 --> 00:34:52,920 എനിക്കു വട്ടാണെങ്കില്‍, ദേവ്, 442 00:34:54,680 --> 00:34:57,440 ഗേറ്റിനു പുറത്തേക്ക് കാലെടുത്തുവെയ്ക്കാന്‍ ഞാന്‍ നിന്നെ വെല്ലുവിളിക്കുന്നു. 443 00:34:58,120 --> 00:34:58,960 ദേ നോക്ക്. 444 00:35:00,040 --> 00:35:01,200 എന്‍റെ കാര്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. 445 00:35:01,800 --> 00:35:02,640 ഇനി നോക്ക്. 446 00:35:18,360 --> 00:35:20,640 എന്താണത് അത്? 447 00:36:13,640 --> 00:36:15,840 സാർ ഉടൻ ഗേറ്റിലേക്ക് വരൂ. 448 00:36:49,480 --> 00:36:52,400 മനോഹര്‍ ജീ, കുട്ടികളുടെ അടുത്തേക്കു ചെല്ലൂ. എല്ലാവരും അകത്തേക്കു പോ! 449 00:36:57,440 --> 00:36:58,280 ദേവ്! 450 00:37:04,160 --> 00:37:05,040 ദേവ്! 451 00:39:06,160 --> 00:39:08,160 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി. കെ. 452 00:39:08,200 --> 00:39:10,200 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി. കെ