1 00:00:06,040 --> 00:00:06,880 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,960 --> 00:00:07,800 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,880 --> 00:00:08,720 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,800 --> 00:00:09,640 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,720 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,640 --> 00:00:11,480 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,400 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,480 --> 00:00:13,320 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,400 --> 00:00:14,560 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,640 --> 00:00:15,920 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:00:21,240 --> 00:00:24,440 ഡീൻ വ്യാസ് മരിച്ച ദിവസം 3 മാസം മുമ്പ്, 12 00:00:28,240 --> 00:00:31,160 നീലഗിരി വാലി - വനപ്രദേശം നിരോധിതമേഖല - അപകടം 13 00:02:43,240 --> 00:02:46,760 അധൂര 14 00:02:49,840 --> 00:02:54,280 നീലഗിരി വാലി സ്കൂൾ ഇന്ന് 15 00:02:54,360 --> 00:02:56,880 നീലഗിരി വാലി സ്കൂൾ പുതിയ വിങ്ങിനുള്ള പ്ലാൻ 16 00:04:30,440 --> 00:04:33,760 ബ്രേക്കിംഗ് ന്യൂസ് : സുയാഷ് വർമ്മയുടെ കാമുകി നാൻസിയെ കാണാനില്ല. 17 00:04:41,440 --> 00:04:42,240 ആതുരശാല 18 00:04:47,040 --> 00:04:48,920 -മോണിംഗ്. അവനെ പരിശോധിക്കട്ടെ. -ശരി. 19 00:05:04,800 --> 00:05:06,720 അല്ല, അയാളെനിക്ക് തന്നതാ. 20 00:05:25,680 --> 00:05:27,920 പക്ഷേ എനിക്കയാള് ഫീനിക്സ് ബോയ് ആണ്. 21 00:06:00,920 --> 00:06:02,080 ആ പുസ്തകം എനിക്കു താ. 22 00:06:44,520 --> 00:06:46,160 ഷാഡോ ബോയ് 23 00:06:47,520 --> 00:06:48,760 ഇതെവിടുന്നു കിട്ടിയതാ? 24 00:07:12,200 --> 00:07:13,440 തിരിച്ച്, അമേരിക്കയിലേക്ക്. 25 00:07:23,200 --> 00:07:24,200 എല്ലാം ഓക്കേ അല്ലേ? 26 00:09:19,480 --> 00:09:22,640 4, 5, 0, 3, 7 എന്നീ അക്കങ്ങള് ഉപയോഗിച്ച് സൃഷ്ടിക്കാവുന്ന, 27 00:09:23,400 --> 00:09:28,600 ഏറ്റവും വലുതും ഏറ്റവും ചെറുതുമായ അഞ്ചക്കസംഖ്യകൾ 28 00:09:28,640 --> 00:09:30,200 എഴുത്-- 29 00:09:51,480 --> 00:09:54,120 ഇവിടെ വന്നിരിക്ക്, വേദാന്ത്. 30 00:10:42,080 --> 00:10:43,320 തെളിവുകളുടെ ബാഗ് സ്വവർഗ്ഗം 31 00:11:07,920 --> 00:11:09,720 മിസ്റ്റർ കെ. സി. സ്വാമി ഡീൻ 32 00:11:20,200 --> 00:11:21,680 ഇത് ആത്മഹത്യയാണെന്നു വ്യക്തമാണ്. 33 00:12:49,360 --> 00:12:50,400 ബ്രേക്കിംഗ് ന്യൂസ് 34 00:12:50,480 --> 00:12:52,880 സുയാഷിൻ്റെ കാണാതായ കാമുകി നാൻസിയെ ധ്യാനിൻ സ്പായിൽ കണ്ടെത്തി 35 00:14:17,680 --> 00:14:19,000 രാമന് നിനാദ് ബാച്ച് 2007 36 00:14:22,120 --> 00:14:23,440 അഡ്മിഷനുള്ള അപേക്ഷ 37 00:14:32,200 --> 00:14:34,080 എക്സ്പ്രസ് ട്രാൻസ്പോർട്ട് 38 00:14:47,080 --> 00:14:48,440 ആർക്കെെവ് റൂം 39 00:15:03,400 --> 00:15:05,280 രാമന് നിനാദ് ബാച്ച് 2007 40 00:15:27,280 --> 00:15:31,320 പോലീസ് കമ്മീഷണർ പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് 41 00:23:04,800 --> 00:23:05,720 എന്തുപറ്റി? 42 00:23:34,160 --> 00:23:35,440 ഇവിടെ വേദാന്ത് സുരക്ഷിതനാണ്. 43 00:23:42,840 --> 00:23:44,280 അതുകൊണ്ടുതന്നെ അവനെന്നെ ആവശ്യമുണ്ട്. 44 00:27:38,960 --> 00:27:41,600 -പേടിക്കണ്ട എൻ്റെ വക്കീലത് നോക്കും. -നന്ദി, സർ. 45 00:27:46,960 --> 00:27:49,880 ഇന്നലെ രാത്രി ഞാൻ പറഞ്ഞതിന് സോറി. ഞാനങ്ങനെ ഉദ്ദേശിച്ചല്ല... 46 00:27:50,440 --> 00:27:52,000 സാരമില്ല, എനിക്കറിയാം. 47 00:29:51,920 --> 00:29:53,240 നീലഗിരി വാലി സ്കൂൾ 48 00:32:31,200 --> 00:32:32,400 പാർഥ് പറഞ്ഞത് ശരിയായിരുന്നു. 49 00:32:33,160 --> 00:32:35,240 നിനാദ് എന്നെ കാണാൻ വരികയായിരുന്നു. 50 00:32:36,320 --> 00:32:37,560 അവനെനിക്ക് മാപ്പുനല്കിയിരുന്നു. 51 00:32:52,320 --> 00:32:53,600 കാരണം, നീയവനെ വിട്ടില്ല. 52 00:34:06,560 --> 00:34:09,960 നീ അങ്ങനെ പറഞ്ഞതുകാരണം. 53 00:34:16,600 --> 00:34:17,960 എന്താ ഇവിടെ നടക്കുന്നത്? 54 00:35:07,160 --> 00:35:10,800 ലോകത്തെ ഏറ്റവും മികച്ച അമ്മ 55 00:36:07,800 --> 00:36:10,680 അധിരാജ്, വേദാന്തിനെ കാണാനില്ല. ഒന്നു സഹായിക്കൂ. 56 00:36:43,400 --> 00:36:44,920 അപായം