1 00:00:06,040 --> 00:00:06,880 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,960 --> 00:00:07,800 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,880 --> 00:00:08,720 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,800 --> 00:00:09,640 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,720 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,640 --> 00:00:11,480 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,400 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,480 --> 00:00:13,320 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,400 --> 00:00:14,560 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,640 --> 00:00:15,920 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:01:30,720 --> 00:01:36,720 പട്ടിക്കുട്ടികളെ കൊന്ന രാത്രി 12 00:06:15,080 --> 00:06:18,960 അധൂര 13 00:06:32,560 --> 00:06:34,600 ആധു, ഞാന്‍ തിരിച്ചു പോരാടാന്‍ തുടങ്ങിയിരിക്കുന്നു. 14 00:07:02,320 --> 00:07:03,520 ഷാഡോ ബോയ്. 15 00:09:49,440 --> 00:09:51,640 എനിക്കു മനസ്സിലാവുന്നുണ്ട്, സുപ്രിയ. അവന്‍ ഓക്കേയല്ല. 16 00:11:39,320 --> 00:11:41,520 അവരെയൊക്കെ പാഠം പഠിപ്പിക്കണം. 17 00:17:28,800 --> 00:17:29,800 ആരാ അകത്ത്? 18 00:18:17,160 --> 00:18:20,520 മിസ് സുപ്രിയയെ നോക്കുകയായിരുന്നു. അവരെ കണ്ടിരുന്നോ? 19 00:21:10,080 --> 00:21:12,000 ഓര്‍ക്കുന്നില്ലേ? ഷാഡോ ബോയ്, ഫൈറ്റ് ബാക്ക്? 20 00:21:34,200 --> 00:21:35,560 ഞാന്‍ കണ്ടതെന്താണെന്ന് എനിക്കറിയാം. 21 00:24:00,440 --> 00:24:02,280 ഇവിടത്തെ കുട്ടികള്‍ക്ക് എന്നെ വേണം, അപ്പൂ. 22 00:24:02,360 --> 00:24:03,840 വേദാന്തിനും എന്നെ ആവശ്യമുണ്ട്. 23 00:24:03,920 --> 00:24:07,000 സ്വയം സഹായം ആവശ്യമുള്ളപ്പോള്‍ എങ്ങനാ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റുന്നേ? 24 00:24:07,080 --> 00:24:08,400 വീട്ടിലേക്കു വാ. 25 00:24:08,480 --> 00:24:10,040 ഇപ്പൊത്തന്നെ വീട്ടിലേക്കു വന്നേ പറ്റൂ. 26 00:24:37,000 --> 00:24:39,480 മിസ്സ് സുപ്രിയാ ഘോഷ് സ്കൂള്‍ കൗണ്‍സിലര്‍ 27 00:25:09,560 --> 00:25:13,280 ജാംവാല്‍ 28 00:25:20,840 --> 00:25:25,600 അധിരാജ് ജയ്സിങ്ങ് 29 00:25:36,120 --> 00:25:38,560 സ്കൂളിലെ അവസാന ദിവസം 2007 30 00:28:01,560 --> 00:28:04,360 ഞാന്‍ അതിരുവിട്ടെന്നു തോന്നിയെങ്കില്‍ സോറി, ആദീ. 31 00:28:09,040 --> 00:28:10,800 നിന്‍റെ കാര്യത്തില്‍ ആകുലതയുള്ളതുകൊണ്ടാ. 32 00:28:27,520 --> 00:28:28,560 ഒരുപക്ഷേ നമ്മള്‍... 33 00:30:30,080 --> 00:30:32,440 സെക്കന്‍ഡറി പമേർ എരിതിമ ആണെന്നുതോന്നുന്നു. 34 00:33:26,240 --> 00:33:27,240 ഓടിക്കോ. 35 00:33:39,960 --> 00:33:43,400 നീലഗിരി വാലി സ്കൂളിലെ 16 വയസ്സുകാരനായ പൂര്‍വവിദ്യാര്‍ഥിയെ കാണാതായി 36 00:33:50,320 --> 00:33:51,600 നീലഗിരി വാലി സ്കൂള്‍ 37 00:33:51,680 --> 00:33:52,800 റിസല്‍ട്ടുകളൊന്നും കണ്ടെത്തിയില്ല. 38 00:38:03,920 --> 00:38:05,160 അവന്‍ ഒറ്റാതിരുന്നാല്‍ നല്ലത്.