1 00:00:06,040 --> 00:00:06,880 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,960 --> 00:00:07,800 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,880 --> 00:00:08,720 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,800 --> 00:00:09,640 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,720 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,640 --> 00:00:11,480 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,400 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,480 --> 00:00:13,320 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,400 --> 00:00:14,560 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,640 --> 00:00:15,920 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:02:59,600 --> 00:03:02,880 അധൂര 12 00:03:07,040 --> 00:03:08,320 അതെ, കുഴപ്പമൊന്നുമില്ല. 13 00:04:23,240 --> 00:04:24,200 ഏതാ വേണ്ടേ? 14 00:04:50,480 --> 00:04:52,000 അങ്ങനെ തോന്നാന്‍ കാരണം എന്താന്നറിയാമോ നിനക്ക്? 15 00:05:06,720 --> 00:05:08,120 നീയും നിന്‍റെ വീട് മിസ്സ് ചെയ്യുന്നുണ്ടോ? 16 00:05:16,360 --> 00:05:18,080 അത്താഴത്തിന്‍റെ പ്രത്യേകത എന്താണ്? 17 00:07:28,840 --> 00:07:34,080 രാമന്‍ കഫേ 18 00:08:05,000 --> 00:08:06,160 ഏതു ക്ലാസിലാ? 19 00:08:07,680 --> 00:08:08,960 ഞാനും. 20 00:09:27,160 --> 00:09:31,160 എനിക്ക് സന്തോഷമായി. നിങ്ങളിവിടുണ്ടല്ലോ. ശരിക്കും... 21 00:10:09,760 --> 00:10:13,280 എട്ടുമണിക്കുള്ള ഡീന്‍ സ്വാമിയുടെ സ്വാഗതപ്രസംഗത്തിനായി, 22 00:10:13,360 --> 00:10:15,520 എല്ലാ വിദ്യാര്‍ത്ഥികളും മെയിന്‍ ഹോളില്‍ എത്തേണ്ടതാണ്. 23 00:10:15,640 --> 00:10:19,600 അതോടുകൂടി 2007 ബാച്ചിന്‍റെ റീയൂണിയന്‍ ആഘോഷങ്ങള്‍ ആരംഭിക്കുകയാണ്. 24 00:10:21,040 --> 00:10:21,960 2007ലെ ക്ലാസ് 25 00:11:17,200 --> 00:11:18,600 ഓൾഡ് ബോയ്സ് ഹോസ്റ്റൽ, 26 00:12:06,360 --> 00:12:09,040 വീണ്ടും വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ പരിപാടി ഒരുക്കിയതിനു നന്ദി. 27 00:12:49,960 --> 00:12:52,280 അവന് നിന്നോടൊരു ഇഷ്ടമുണ്ടെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു. 28 00:13:12,440 --> 00:13:14,280 അയ്യോ ഇല്ല! അദ്ദേഹത്തിന് അത് വെറുപ്പായിരുന്നു! 29 00:13:38,560 --> 00:13:41,080 നമ്മള്‍ പിരിഞ്ഞ ശേഷം ഞാന്‍ എന്‍റെ ജീവിതവുമായി മുന്നോട്ടുപോയി, ആദീ. 30 00:13:56,880 --> 00:13:59,120 പക്ഷേ അടുത്തദിവസം അവനങ്ങു പോയി. 31 00:14:03,160 --> 00:14:04,280 ചുമ്മാ അങ്ങു പോയി! 32 00:14:06,520 --> 00:14:07,800 എനിക്ക് ഭയങ്കരമായി ദേഷ്യം വന്നു. 33 00:14:28,200 --> 00:14:30,800 ഈ റീയൂണിയന്‍ ഞാനെന്‍റെ അവസാന അവസരമായാണ് കാണുന്നത്. 34 00:14:31,560 --> 00:14:32,960 ഞാനിവിടെ വന്നത് അവനുവേണ്ടിമാത്രമാണ്. 35 00:15:12,000 --> 00:15:16,320 ഇനി 2007 ബാച്ചിലെ മികച്ച വിദ്യാര്‍ത്ഥിയായ, സ്വോഡ് ഓഫ് ഓണറായ, 36 00:15:25,840 --> 00:15:27,000 സ്കൂളിലെ അവസാനദിവസം 37 00:16:02,400 --> 00:16:04,840 ഈ സ്കൂള്‍ എന്നെ പഠിപ്പിച്ചതെന്തെന്നാല്‍, 38 00:16:04,920 --> 00:16:08,320 നമ്മള്‍ ഒറ്റയ്ക്കാവുമ്പോള്‍ ഒരാള്‍ നമുക്കുനേരെയൊരു സൗഹൃദഹസ്തം നീട്ടിയാല്‍, 39 00:16:08,400 --> 00:16:09,800 അത് സ്വീകരിക്കുന്നതാണ് ഉചിതം. 40 00:16:11,760 --> 00:16:14,320 എന്തെന്നാല്‍, ഈ ലോകത്ത് ഒറ്റയ്ക്ക് മുന്നേറാന്‍ ബുദ്ധിമുട്ടാണ്. 41 00:17:02,040 --> 00:17:03,520 സ്വോഡ് ഓഫ് ഓണര്‍... 42 00:18:11,320 --> 00:18:13,520 നീ തിരിച്ചെത്തി, അല്ലേ ആദൂ! 43 00:20:30,800 --> 00:20:33,960 "ഷാഡോ ബോയ് സ്കൂളിലെ നിഴലുകള്‍ക്കുള്ളില്‍ പാര്‍ത്തു. " 44 00:23:03,800 --> 00:23:05,640 ഞാനൊരിക്കലും നിന്നോടു പൊറുക്കില്ല. 45 00:24:20,000 --> 00:24:22,440 -ഇപ്പോഴെനിക്ക് സ്വയം വിഡ്ഢിയായി തോന്നുന്നു -ഏയ്, അല്ലല്ല. 46 00:25:28,520 --> 00:25:31,240 അതിപ്പൊ, ഞാന്‍ ആ സീരിയല്‍ വിട്ടതാ. 47 00:25:31,320 --> 00:25:34,240 ഇനി സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാ ഞാന്‍ നോക്കുന്നത്. 48 00:25:46,400 --> 00:25:49,760 ബേബീ, ഇവിടെ ഒട്ടും റേഞ്ച് ഇല്ല. ബോറടിക്കുന്നു. അകത്തേക്കുപോയാലോ. 49 00:26:16,880 --> 00:26:18,320 എന്താന്ന് നിനക്കറിയാമോ? എന്തായാലും. 50 00:26:53,600 --> 00:26:55,080 അവള്‍ ഞാനുമായി ബ്രേക്കപ്പ് ആയി. 51 00:26:56,800 --> 00:26:57,960 ഇപ്പോ എനിക്ക് മനസ്സിലായി. 52 00:26:58,760 --> 00:26:59,760 നീ നന്നായി കളിച്ചു, ദേവ്. 53 00:27:01,480 --> 00:27:02,800 നിന്‍റെ കൗശലത്തിന് ചിയേഴ്സ്. 54 00:28:07,360 --> 00:28:10,320 ഞാന്‍ വ്യക്തമായ നിര്‍ദ്ദേശമാണ് നിനക്കു തന്നത്, സുപ്രിയ. 55 00:28:28,840 --> 00:28:30,280 -ഇത് ശരിയല്ല. -ശരിയാവും. 56 00:30:45,280 --> 00:30:46,600 ഞാനവനോട് സംസാരിച്ചാല്‍ പ്രശ്നമുണ്ടോ? 57 00:32:59,480 --> 00:33:00,480 അപ്പോള്‍... 58 00:33:02,040 --> 00:33:03,600 നിനക്കും തിരിച്ചുപോരാടാം, നിനാ... 59 00:33:09,280 --> 00:33:10,880 നിനക്കും തിരിച്ചുപോരാടാം, വേദാന്ത്. 60 00:35:00,080 --> 00:35:04,000 ഷാഡോ ബോയ്