1 00:00:06,000 --> 00:00:06,840 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,920 --> 00:00:07,760 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,840 --> 00:00:08,680 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,760 --> 00:00:09,600 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,680 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,600 --> 00:00:11,440 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,360 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,440 --> 00:00:13,280 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,360 --> 00:00:14,520 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,600 --> 00:00:15,880 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:00:31,320 --> 00:00:35,720 നീലഗിരി വാലി സ്കൂള്, ഊട്ടി സെപ്റ്റംബര് 2022 12 00:00:59,360 --> 00:01:01,920 ഡീന് സത്യാംശു വ്യാസ് ബംഗ്ലാവ് നം. 8 13 00:02:24,840 --> 00:02:27,400 നീലഗിരി വാലി - വനപ്രദേശം പ്രവേശനം നിരോധിച്ചിരിക്കുന്നു - അപായം 14 00:04:11,000 --> 00:04:14,280 അധൂര 15 00:04:17,760 --> 00:04:21,000 മൂന്നുമാസങ്ങള്ക്കുശേഷം ഇന്ന് 16 00:04:21,080 --> 00:04:23,800 വി ബോയ്സ് ഡോര്മിറ്ററി 17 00:05:53,440 --> 00:05:55,080 തുറന്നുവിട്! ശ്വാസം മുട്ടുന്നു! 18 00:06:04,880 --> 00:06:07,040 പ്ലീസ്, തുറന്നുവിട്. ശ്വാസം മുട്ടുന്നു. 19 00:06:07,120 --> 00:06:09,800 ഗുഡ് നൈറ്റ്. നന്നായി ചാച്ചിക്കോ. 20 00:06:12,640 --> 00:06:14,160 പ്ലീസ്, തുറന്നുവിട്! 21 00:06:18,080 --> 00:06:19,200 അല്ല, ഞാന് മൊണ്ണയല്ല. 22 00:06:19,280 --> 00:06:21,280 എന്നെ ഇതുംപറഞ്ഞ് സ്കൂളീന്നു പുറത്താക്കരുത് എന്നേയുള്ളൂ. 23 00:06:36,720 --> 00:06:37,880 ഞാനാരോടും പറയില്ല. 24 00:06:37,960 --> 00:06:40,680 പ്ലീസ്, സാര്ത്ഥക്, ഞാന് ഒറ്റിക്കൊടുക്കില്ല. 25 00:06:40,760 --> 00:06:43,200 ഒന്നു തുറന്നുവിട്. ശ്വാസം മുട്ടുന്നു. 26 00:07:54,560 --> 00:07:56,720 പേടിയാവുന്നു. ഒന്നു തുറന്നുവിട്. 27 00:08:05,040 --> 00:08:06,200 എന്നെ രക്ഷിക്കണേ. 28 00:09:13,320 --> 00:09:16,240 സ്വത്തുപ്രശ്നങ്ങള് പരിഹരിക്കാനാ ഞങ്ങള് നാട്ടില് വന്നത്. 29 00:10:26,320 --> 00:10:28,120 വെല്ക്കം ബാക്ക്! 30 00:10:44,360 --> 00:10:45,440 ഞങ്ങളുടെ പൈതൃകമാണ്. 31 00:10:56,600 --> 00:10:58,840 നാളത്തെ പരിപാടിയ്ക്ക് ആശംസകള്. നന്ദി. 32 00:11:43,280 --> 00:11:44,120 ആര്ക്കൈവ് റൂം 33 00:11:44,200 --> 00:11:45,680 എന്നെ തുറന്നുവിട് സാര്ത്ഥക്! 34 00:11:45,760 --> 00:11:48,800 ഞാനൊന്നും ചെയ്തില്ല സാര്ത്ഥക്. പ്ലീസ്! 35 00:12:22,040 --> 00:12:24,960 നീലഗിരി വാലി സ്കൂള് വാര്ഷികപുസ്തകം 2007 36 00:12:30,200 --> 00:12:32,480 2007 ബാച്ച് 37 00:13:13,240 --> 00:13:16,280 അമേരിക്കന് കോളേജ് ഓഫ് മോഡേണ് സ്റ്റഡീസ് ബോസ്റ്റണ് 38 00:13:16,920 --> 00:13:18,600 "ഞാനെന്റെ സ്വന്തം സഹോദരനെ കൊന്നു. " 39 00:13:22,680 --> 00:13:24,680 അര്ജുന്റെ കുറ്റബോധം അടങ്ങാത്തതായിരുന്നു. 40 00:13:24,760 --> 00:13:27,480 എന്തുതന്നെയായാലും, കര്ണ്ണന് അയാളുടെ സഹോദരനായിരുന്നല്ലോ. 41 00:13:27,920 --> 00:13:29,640 അതിന് കൃഷ്ണന്റെ മറുപടി ഇങ്ങനെയായിരുന്നു, 42 00:13:30,600 --> 00:13:33,680 "മനഃസ്സാക്ഷിയുടെ കുറ്റബോധം ഇരുമ്പിന്മേലുള്ള തുരുമ്പുപോലാണ്. " 43 00:13:34,880 --> 00:13:37,920 കൂടുതല് കൂടെ കൊണ്ടുനടക്കുന്തോറും അത് നമ്മെ നശിപ്പിക്കും. 44 00:13:38,000 --> 00:13:39,360 പക്ഷേ ഇതില് പറയുന്നത്, 45 00:13:39,440 --> 00:13:43,600 "അടക്കിവെച്ചതെല്ലാം വിട്ടുകളഞ്ഞാല് മാത്രം മതി" എന്നാണല്ലോ. 46 00:13:44,280 --> 00:13:46,280 എന്താ അയാളത് വിട്ടുകളയാതിരുന്നത്? 47 00:13:47,360 --> 00:13:48,800 എന്തെന്നാല്, ചിലപ്പോഴൊക്കെ... 48 00:13:50,160 --> 00:13:52,400 നമ്മള് ചെയ്യുന്ന തെറ്റുകള് വളരെ വലുതായിരിക്കും. 49 00:13:54,680 --> 00:13:57,000 നിങ്ങളുണ്ടാക്കിയ ആഘാതം ശാശ്വതവും. 50 00:14:06,400 --> 00:14:08,320 പോവുന്നതിനുമുന്പ് ഒന്നുകൂടി ഓര്മ്മിപ്പിക്കട്ടെ. 51 00:14:08,400 --> 00:14:10,880 നാളെമുതല് അടുത്തയാഴ്ചവരെ ഞാനിവിടെ ഉണ്ടാവില്ല. 52 00:14:10,960 --> 00:14:12,760 മിസ്സ് സ്മിത്ത് ആയിരിക്കും പകരം. 53 00:14:12,840 --> 00:14:14,640 എങ്ങോട്ടാ യാത്ര, മിസ്റ്റര് ജെ? 54 00:14:15,680 --> 00:14:18,520 -കല്യാണം കഴിക്കാനാണോ? -ങേ? ഏയ്, അല്ല. 55 00:14:19,080 --> 00:14:22,160 എന്തേലും വിശേഷമില്ലാതെ നിങ്ങള് ലീവെടുക്കാറേ ഇല്ലല്ലോ. 56 00:14:22,240 --> 00:14:25,040 ഞാനെന്റെ ഹൈസ്കൂള് റീയൂണിന് പോവുകയാ. 57 00:14:25,120 --> 00:14:27,640 പതിനഞ്ചുവര്ഷമായി നാട്ടിലേക്കു പോയിട്ട്. 58 00:14:28,200 --> 00:14:29,160 അതെന്തുപറ്റി? 59 00:14:31,360 --> 00:14:34,360 അല്ല, വെള്ളിയാഴ്ചയായിട്ട് നിങ്ങള്ക്ക് വേറെ പരിപാടിയൊന്നുമില്ലേ? 60 00:14:36,480 --> 00:14:37,880 സന്തോഷമായി പോയിവരൂ, മിസ്റ്റര് ജെ. 61 00:14:37,960 --> 00:14:38,920 -നന്ദി. -ബൈ. 62 00:14:59,640 --> 00:15:00,680 ആരാ അത്? 63 00:15:26,800 --> 00:15:29,040 ശരി, ഞാന് പിന്നെ വിളിക്കാം. 64 00:16:12,400 --> 00:16:16,640 ഏയ് അധിരാജ്. അപ്പോയിന്റ്മെന്റ് അവസാനനിമിഷം ക്യാന്സല് ചെയ്തതിന് സോറി. 65 00:16:16,720 --> 00:16:19,520 നിങ്ങളുടെ യാത്രയ്ക്കുമുന്പ് ഓര്മ്മിപ്പിക്കട്ടെ, 66 00:16:19,600 --> 00:16:23,440 ആന്ക്സൈറ്റിയ്ക്കുള്ള നിങ്ങളുടെ പുതിയ മരുന്ന് ശീലമാവാന് അല്പം സമയമെടുക്കും. 67 00:16:23,520 --> 00:16:24,360 പക്ഷേ 68 00:16:24,440 --> 00:16:27,880 മതിഭ്രമമോ ഓക്കാനമോ അനുഭവപ്പെട്ടാല്, 69 00:16:27,960 --> 00:16:30,080 ഉടന് എന്നെ വിളിക്കണേ. 70 00:16:30,160 --> 00:16:32,680 നല്ല ഓര്മ്മകളിലേക്കും, സുഹൃത്തുക്കളിലേക്കും 71 00:16:32,760 --> 00:16:33,720 ശ്രദ്ധ തിരിക്കാന് ശ്രമിക്കൂ, 72 00:16:33,800 --> 00:16:37,040 സ്കൂള്തന്നെയാണ് നിന്റെ വീട് എന്നല്ലേ നീ പറയാറുള്ളത്. 73 00:16:37,120 --> 00:16:38,640 നന്നായിരിക്ക്. 74 00:16:41,600 --> 00:16:44,520 സ്കൂളിലെ അവസാനദിവസം 2007 75 00:16:45,240 --> 00:16:46,920 ഫെയര്വെല് ബാച്ച് 2007 76 00:17:01,080 --> 00:17:03,280 അതും പോരാഞ്ഞ് എന്നെ കാത്തുനിര്ത്തുന്നോ? 77 00:17:04,120 --> 00:17:06,560 നീയെനിക്കുതന്ന വാക്കു മറന്നോ? 78 00:17:06,640 --> 00:17:07,520 ഒരിക്കലുമില്ല. 79 00:17:19,720 --> 00:17:21,680 എന്റെ ബാഡ്ജും സ്പെഷ്യലാണ്. 80 00:17:37,880 --> 00:17:39,240 അദ്ദേഹത്തിന്റെയും അവസാന ആഴ്ചയാണ് ഇത്. 81 00:17:52,920 --> 00:17:54,720 ശരി. അവിടെച്ചെന്ന് എന്നെ ചതിച്ചാലുണ്ടല്ലോ. 82 00:17:55,520 --> 00:17:56,560 എനിക്ക് ചാവാന് അത്രയ്ക്ക് ആഗ്രഹമുണ്ടോ? 83 00:18:10,320 --> 00:18:11,720 നിര്ത്തെഡേയ്. 84 00:18:11,800 --> 00:18:12,680 ഒട്ടും തമാശ തോന്നുന്നില്ല. 85 00:18:12,760 --> 00:18:14,080 നല്ല തമാശയാണെടാ. 86 00:19:04,880 --> 00:19:06,800 ശരി. കൗണ്സിലംഗങ്ങള് മുന്നിലെ വരിയില്. 87 00:19:06,880 --> 00:19:08,880 ഉഴപ്പന്മാര് പിന്നിലെ വരിയില്. 88 00:19:34,760 --> 00:19:36,960 -നിനാദ് എത്തിയിട്ടില്ല. -ആരുമത് നോക്കുന്നില്ല അളിയാ! 89 00:19:39,200 --> 00:19:40,960 -ശരിയാ സര്. -ഉത്തരവാദിത്തമില്ലാത്തവന്. 90 00:19:45,040 --> 00:19:47,880 വേഗം വാ, നിനാദ്. ഞങ്ങള് നിന്നെ കാത്തുനില്ക്കയാ. 91 00:21:55,800 --> 00:21:59,600 ഡീന് സത്യാംശു വ്യാസിന്റെ പ്രേതത്തെ സൂക്ഷിക്കുക 92 00:22:28,640 --> 00:22:30,120 അപായം 93 00:23:19,800 --> 00:23:21,280 കുമാരന് കള്ളം പറയുന്നതാ. 94 00:23:49,240 --> 00:23:50,080 ക്ലാസിലേക്ക് പോ. 95 00:26:04,840 --> 00:26:06,240 നമുക്ക് പണി തുടരാം. 96 00:26:06,320 --> 00:26:07,720 നന്ദി. ഇപ്പോള് ഇത്രമാത്രം. 97 00:28:22,000 --> 00:28:23,240 വിവരംകെട്ടവര്! 98 00:29:39,880 --> 00:29:41,520 ഒറ്റിയില്ലെങ്കില് അവനുകൊള്ളാം. 99 00:30:13,800 --> 00:30:15,040 വാര്ഡന് 100 00:30:26,040 --> 00:30:27,200 ബോയ്സിന്റെ വാഷ്റൂം 101 00:32:04,440 --> 00:32:05,680 ഒച്ചയുണ്ടാക്കല്ലേ പിള്ളേരേ. 102 00:32:49,760 --> 00:32:52,320 ലേഡീസ് ആന്ഡ് ജെന്റില്മെന്, ഇത് നിങ്ങളുടെ ക്യാപ്റ്റനാണ്. 103 00:32:52,400 --> 00:32:56,880 നിങ്ങളുടെ യാത്ര സുഗമമെന്നു കരുതുന്നു. നമ്മള് വൈകാതെ ബാംഗ്ലൂരെത്തിച്ചേരുകയാണ്. 104 00:32:56,960 --> 00:32:59,120 സീറ്റ്ബെല്റ്റുകള് ധരിച്ചിരിക്കുക. നന്ദി. 105 00:33:02,200 --> 00:33:04,640 ലക്ഷ്യത്തില് കൊള്ളിക്കൂ, സമ്മാനം നേടൂ! 106 00:33:07,560 --> 00:33:09,080 നമുക്കൊരു വിജയിയുണ്ടല്ലോ! 107 00:33:15,560 --> 00:33:17,120 ലൈറ്റുകള് ഓണായിരുന്നോട്ടെ, പ്ലീസ്. 108 00:33:17,200 --> 00:33:19,080 ഓക്കേ, ഓക്കേ. 109 00:33:19,800 --> 00:33:23,360 അദ്ദേഹത്തിന് ലൈറ്റുകള്‍ ഓണാക്കി വെക്കണമെന്നുണ്ട്. 110 00:34:28,560 --> 00:34:30,640 ഇരുപതുകിലോമീറ്റര് നേരെ പോവുക. 111 00:34:30,760 --> 00:34:34,760 നിങ്ങള് 17 മിനിറ്റില് നീലഗിരി വാലി സ്കൂളില് എത്തിച്ചേരുന്നതാണ്. 112 00:34:37,360 --> 00:34:40,640 നീലഗിരി വാലി സ്കൂള് 20 കിലോമീറ്റര് 113 00:34:47,280 --> 00:34:48,840 അപ്പു 114 00:35:03,600 --> 00:35:05,480 ഇവിടെ! 115 00:36:37,640 --> 00:36:39,520 ഞാന് കെ. സി. സ്വാമി. ഇപ്പോഴത്തെ ഡീന് ആണ്. 116 00:36:39,600 --> 00:36:41,160 -ഹലോ. -വന്നതില് സന്തോഷം. 117 00:36:45,680 --> 00:36:48,480 നിങ്ങളെ ടിവിയില് കാണാന് കഴിയുന്നതില് ഏറെ അഭിമാനമുണ്ട്. 118 00:36:49,200 --> 00:36:52,080 നന്ദി. ഇതെന്റെ ഗേള്ഫ്രണ്ട്. നാന്സി. ടോളിവുഡ്ഡിലെ സ്റ്റാര് ആണ്. 119 00:37:02,200 --> 00:37:05,320 കണ്ടതില് മുടിഞ്ഞ സന്തോഷം മോനേ! 120 00:37:21,920 --> 00:37:22,800 ഇവള്ക്കതറിയാമോ? 121 00:37:45,080 --> 00:37:47,160 മിസ്സിസ് ജാംവാല്. എത്തിയതില് സന്തോഷം. 122 00:37:47,280 --> 00:37:49,040 -നന്ദി. -തിരിച്ചുവന്നത് നന്നായി. 123 00:37:56,640 --> 00:37:59,160 ഞാന് ട്രസ്റ്റികളോട് സംസാരിക്കുകയായിരുന്നു, 124 00:38:46,160 --> 00:38:48,040 ഓ! പാവം പണക്കാരി കൊച്ച്! 125 00:40:06,480 --> 00:40:09,200 നിനാദ് 126 00:40:21,160 --> 00:40:23,680 എന്തൊക്കെയുണ്ടെടോ? പതിനഞ്ചു വര്ഷമായി. 127 00:40:25,320 --> 00:40:27,960 അല്ല, നിന്റെ ബെസ്റ്റ് ഫ്രണ്ട് നിനാദ് എന്തുപറയുന്നു? 128 00:40:54,120 --> 00:40:55,480 പ്രകാശ്, റെഡിയല്ലേ? 129 00:40:58,160 --> 00:40:59,880 എല്ലാവരും ചേര്ന്നുനില്ക്കൂ. പ്ലീസ്. 130 00:41:03,160 --> 00:41:05,600 ഞാന് നിനക്കു പഠിപ്പിച്ചുതരാം, മച്ചാ. വാ. 131 00:42:53,000 --> 00:42:54,080 ആര്ക്കൈവ് റൂം