1 00:00:07,091 --> 00:00:11,137 1319 ഗ്രേസ്റ്റോൺ അവന്യൂവിൽ വരൂ. ഉടൻ. 2 00:00:11,220 --> 00:00:13,931 -അവിടെ എന്താണ്? -കൊല്ലപ്പെട്ട എല്ലാ ഇരകളുടെയും 3 00:00:14,014 --> 00:00:17,977 ഫോൺകോളുകൾ എടുത്ത 911 ഓപ്പറേറ്ററുടെ വീടാണത്. 4 00:00:18,060 --> 00:00:21,147 ഞാൻ പത്ത് മിനിട്ടിലെത്താം. കാത്തിരിക്കണേ. ഞാനില്ലാതെ ഒന്നും ചെയ്യരുത്. 5 00:00:22,940 --> 00:00:24,483 വേണ്ട! 6 00:00:28,237 --> 00:00:29,363 സ്കർപ്പെറ്റയിൽ ഇതുവരെ 7 00:00:29,447 --> 00:00:32,116 ഗ്വെൻ ഹെയ്നി, 33. തോർ ലാബിലെ ബയോമെഡിക്കൽ എഞ്ചിനീയർ. 8 00:00:32,198 --> 00:00:34,118 കെറ്റിൽ ബെല്ലിലെ പ്രിൻ്റിൽ നിന്ന് ഒരാളെ കിട്ടി. 9 00:00:34,201 --> 00:00:35,870 -അത് ആരാണ്? -മാറ്റ് പീറ്റേഴ്‌സൻ. 10 00:00:35,953 --> 00:00:38,748 മാറ്റ് പീറ്റേഴ്‌സന് ഗ്വെൻ ഹെയ്നിയുടെ മരണവുമായി ഒരു ബന്ധവുമില്ലെന്ന് 11 00:00:38,831 --> 00:00:41,542 നിങ്ങൾക്കറിയാമായിരുന്നു, എന്നിട്ടെന്നോട് പറഞ്ഞില്ല. ഞാൻ ചോദിച്ചപ്പോൾ നുണ പറഞ്ഞു. 12 00:00:41,625 --> 00:00:44,253 -മാറ്റ് പീറ്റേഴ്‌സൻ കേസിൽ എന്ത് സംഭവിച്ചു? -ഇതെവിടുന്നാ വരുന്നത്? 13 00:00:44,336 --> 00:00:46,922 അത് എന്നിൽ നിന്നാണ് വരുന്നത്. ഞാൻ, നിൻ്റെ ഭർത്താവ്. 14 00:00:47,006 --> 00:00:48,799 ഞാനന്ന് നിൻ്റെ വീട്ടിൽ വന്നപ്പോൾ, 15 00:00:48,883 --> 00:00:51,343 നിൻ്റെ സ്‌ക്രീനിലെന്താണെന്ന് കണ്ടിരുന്നു. 16 00:00:51,427 --> 00:00:54,054 എല്ലാവരും അവരുടെതായ രീതിയിൽ ദുഃഖത്തെ നേരിടുന്നു. 17 00:00:54,138 --> 00:00:55,473 ഇത് ഞാൻ തീരുമാനിച്ചതല്ല. 18 00:00:55,556 --> 00:00:56,724 എന്ത് നീ തീരുമാനിച്ചതല്ല? 19 00:00:56,807 --> 00:00:57,933 ഇവിടെ തുടരാൻ. 20 00:00:58,017 --> 00:01:00,227 ഞാൻ നിന്നെ എല്ലാ കാര്യത്തിലും പിന്താങ്ങാൻ ശ്രമിച്ചു, 21 00:01:00,311 --> 00:01:03,105 നീയാഗ്രഹിച്ചതെല്ലാം നിനക്കു കിട്ടണമെന്ന് വിചാരിച്ചു. 22 00:01:03,189 --> 00:01:05,608 നീ ഉടൻ ആ കോട്ടേജിൽ നിന്ന് മാറണം. 23 00:01:05,691 --> 00:01:08,486 അപ്പൊ, നീ ആൻ്റിയുടെ കമ്പ്യൂട്ടറിൽ ഒരു സൂചകം വയ്ക്കുകയാണോ, 24 00:01:08,569 --> 00:01:09,695 ഇതൊരു കെണിയാണ്. 25 00:01:09,779 --> 00:01:13,657 ആരെങ്കിലും ആൻ്റി കേയുടെ ഫയലുകൾ നോക്കാൻ ശ്രമിച്ചാൽ, എനിക്ക് വിവരം കിട്ടും. 26 00:01:13,741 --> 00:01:17,828 കാമി റമാഡ മരിച്ചു, അവളുടെ കുടുംബം ഒരിക്കലും സത്യം അറിയില്ല. 27 00:01:17,912 --> 00:01:21,164 ആ കഥ പത്രങ്ങളിൽ കാണാൻ റെഡ്ഡിയോ ഗവർണറോ ആഗ്രഹിക്കുന്നില്ല. 28 00:01:21,248 --> 00:01:23,501 അത് ടൂറിസത്തിന് മോശമാണ്. കോമൺവെൽത്തിന് മോശമാണ്. 29 00:01:23,584 --> 00:01:25,336 ഒരുപക്ഷേ റെഡ്ഡി വിരമിക്കാൻ ഉദ്ദേശിച്ചിരുന്നതേയില്ല. 30 00:01:25,419 --> 00:01:28,047 അയാൾ ഹെൽത്ത് കമ്മീഷണറാകാൻ പണ്ടേ പ്ലാനിട്ടുകാണും. 31 00:01:28,130 --> 00:01:29,840 ഇവിടെ ചര്‍മ്മം ഗ്രാഫ്റ്റ് ചെയ്ത പോലെയുണ്ട്. 32 00:01:29,924 --> 00:01:31,967 ഗ്വെൻ ഹെയ്‌നിയുടെ കാലിൽ ഉണ്ടായിരുന്നത് പോലെ തന്നെ. 33 00:01:32,051 --> 00:01:33,093 രണ്ടുപേരും ചര്‍മ്മം ഗ്രാഫ്റ്റ് ചെയ്തോ? 34 00:01:33,176 --> 00:01:34,678 ഈ കൊലകള്‍ തമ്മിൽ ബന്ധമുണ്ട്. 35 00:01:34,762 --> 00:01:37,139 നിങ്ങൾ കെട്ടിടത്തിന് പുറത്ത് പോകണം. 36 00:01:37,223 --> 00:01:39,642 അല്ല, ഇവിടെ നമ്മൾ അന്വേഷിക്കുന്നത് ഒരു സീരിയൽ കൊലയാളിയെയാണ്. 37 00:01:39,725 --> 00:01:41,977 പിന്നെ ഡോക്, നമ്മൾ മാത്രമാണ് അവനെ തിരയുന്നത്. 38 00:01:54,490 --> 00:01:58,160 സ്കർപ്പെറ്റ 39 00:01:58,244 --> 00:02:00,204 പെട്രീഷ്യ കോൺവെല്ലിൻ്റെ നോവലുകളെ അടിസ്ഥാനമാക്കി 40 00:02:18,764 --> 00:02:20,975 ഡോക്‌ടർ ആണ് അത് കണ്ടുപിടിച്ചത്, 41 00:02:22,518 --> 00:02:23,978 അതിൻ്റെ 911 ബന്ധം. 42 00:02:24,061 --> 00:02:26,689 ചീഫ് മെഡിക്കൽ എക്സാമിനർ ഡോക്ടർ സ്കർപ്പെറ്റ ആണോ ഇത്? 43 00:02:27,398 --> 00:02:28,232 അതെ. 44 00:02:31,986 --> 00:02:34,488 അവർ എന്നെ വിളിച്ചു, വിലാസം പറഞ്ഞുതന്നു, 45 00:02:34,572 --> 00:02:37,491 ഞാൻ ഇവിടെ എത്തിയപ്പോൾ, ഒരു സ്ത്രീയുടെ ശബ്ദം കേട്ടു. 46 00:02:37,575 --> 00:02:38,576 എന്ത് തരം ശബ്ദം? 47 00:02:39,201 --> 00:02:40,661 കൊല്ലാൻ പോകുന്ന പോലെയുള്ള നിലവിളി. 48 00:02:40,744 --> 00:02:42,413 അരുത്! 49 00:02:45,958 --> 00:02:47,668 ഞാൻ അകത്തേക്ക് ചെന്നു. 50 00:02:47,751 --> 00:02:51,547 അവൻ പെട്ടെന്ന് ചാടിവീണു… ഞങ്ങൾ ഏറ്റുമുട്ടി. 51 00:02:53,757 --> 00:02:54,633 ഞാനോ അവനോ എന്ന സ്ഥിതിയായിരുന്നു. 52 00:03:01,390 --> 00:03:04,226 അവസാനം ഞാൻ വെടിവച്ചു. 53 00:03:04,310 --> 00:03:06,729 പുറത്തുപോകൂ! 54 00:03:11,734 --> 00:03:12,943 -നിങ്ങൾ ഓക്കെയാണോ ഡോക്ടർ? -അതെ. 55 00:03:14,278 --> 00:03:16,030 ഡിറ്റക്ടീവ് മറീനോ കുഴപ്പത്തിലാണോ? 56 00:03:16,655 --> 00:03:18,324 അതൊരു ന്യായമായ ഷൂട്ട് ആണെങ്കിൽ പ്രശ്നമുണ്ടാകില്ല. 57 00:03:25,247 --> 00:03:27,291 അവൻ മരിച്ചതിൽ ഖേദമുണ്ടെന്ന് പറയാനാവില്ല. 58 00:03:27,374 --> 00:03:29,001 കൊലപാതകി തെണ്ടി. 59 00:03:29,084 --> 00:03:30,294 അവൻ ആ സ്ത്രീകളോട് ചെയ്തത്… 60 00:03:35,716 --> 00:03:36,884 നന്ദി, ഓഫീസർ റയാൻ. 61 00:03:36,966 --> 00:03:39,845 ആകെ കുഴപ്പമായെങ്കിലും അവനെ കിട്ടിയല്ലോ. 62 00:03:39,929 --> 00:03:41,555 ഇനി കൊലയാളിയെ പേടിക്കേണ്ട. 63 00:03:41,639 --> 00:03:43,974 -പത്രസമ്മേളനത്തിൻ്റെ റിഹേഴ്സലാണോ? -അല്ല. 64 00:03:46,602 --> 00:03:47,811 എന്നാൽ നിങ്ങൾ തയ്യാറായിരിക്കണം. 65 00:03:47,895 --> 00:03:50,606 നിങ്ങളാണ് തെളിയിച്ചതെന്ന് പീറ്റ് പറഞ്ഞു. മുഴുവൻ ക്രെഡിറ്റും നിങ്ങൾക്ക് നൽകി. 66 00:03:50,689 --> 00:03:54,902 ഇല്ല. ഞാൻ വെറുതെ… ഞാൻ അത് ശബ്ദവുമായി ബന്ധിപ്പിച്ചു, 67 00:03:54,985 --> 00:03:56,779 എല്ലാവരും 911-ൽ വിളിച്ചിരുന്നു എന്ന്, അത്… 68 00:03:56,862 --> 00:03:59,198 അതാണല്ലോ മുഴുവൻ കാര്യവും. 69 00:03:59,823 --> 00:04:02,701 എനിക്ക് ഇവനെ മോർച്ചറിയിൽ എത്തിക്കണം. ഈ സ്ഥലത്ത് ഇനി ആകെ ബഹളമായിരിക്കും. 70 00:04:02,785 --> 00:04:04,078 അതെ, നിങ്ങൾ അത് ചെയ്തോളൂ. 71 00:04:05,245 --> 00:04:08,499 ഹേയ്. അഭിനന്ദനങ്ങൾ ഡോ. സ്കർപ്പെറ്റ. 72 00:04:09,249 --> 00:04:11,752 ഡിറ്റക്ടീവ് മറീനോയ്ക്ക് എന്ത് സംഭവിക്കും? 73 00:04:11,835 --> 00:04:14,922 ആഭ്യന്തര വകുപ്പ് അവനോട് ചില ചോദ്യങ്ങൾ കൂടി ചോദിക്കും. 74 00:04:15,005 --> 00:04:17,507 വിഷമിക്കേണ്ട, ഈ തെണ്ടിയുടെ പേരിൽ അവർ അവനെ കുടുക്കാനൊന്നും പോകുന്നില്ല. 75 00:04:17,591 --> 00:04:21,011 അവൻ്റെ കഥ അവർക്ക് ഇഷ്ടപ്പെട്ടാൽ… ഒരു പ്രശ്നവുമുണ്ടാകില്ല. 76 00:04:28,727 --> 00:04:30,646 കർത്താവേ, പീറ്റ്. 77 00:04:30,729 --> 00:04:32,523 ഞാൻ തന്നോട് അത് ചെയ്യാൻ ആവശ്യപ്പെട്ടില്ല. 78 00:04:33,565 --> 00:04:36,360 ഞാൻ നിലവിളി കേട്ടു, ഞാൻ ചെയ്തത് ചെയ്യാൻ എനിക്ക് എല്ലാ അവകാശവും ഉണ്ടായിരുന്നു. 79 00:04:36,443 --> 00:04:39,405 പക്ഷെ, നിങ്ങൾക്ക് ഇവിടെ വരാൻ ഒരു കാരണവും ഉണ്ടായിരുന്നില്ല എന്ന് മാത്രം. 80 00:04:39,488 --> 00:04:40,781 ഞാൻ എത്താൻ കാത്തിരിക്കാൻ ഞാൻ പറഞ്ഞതാണ്. 81 00:04:40,864 --> 00:04:42,324 ഞാൻ എന്താണെന്ന് നോക്കാനേ ഉദ്ദേശിച്ചുള്ളൂ. 82 00:04:43,117 --> 00:04:44,743 "അവർ അത് നോക്കാനേ ഉദ്ദേശിച്ചുള്ളൂ, യുവർ ഓണർ. 83 00:04:44,827 --> 00:04:47,955 ചീഫ് മെഡിക്കൽ എക്സാമിനർ എന്ന നിലയിൽ അത് അവരുടെ ജോലിയല്ലേ?" 84 00:04:48,038 --> 00:04:50,916 ഞാൻ തന്നെ കാത്തിരിക്കുകയായിരുന്നു, അപ്പോഴാ നിലവിളി കേട്ടത്. 85 00:04:51,000 --> 00:04:53,377 ഒരു വിസിആർ ടേപ്പിൽ നിന്ന്. നോക്കൂ, നമുക്കിനി മാറ്റിപ്പറയാൻ പറ്റില്ല. 86 00:04:53,460 --> 00:04:55,587 തൻ്റെയും എൻ്റെയും കരിയർ അതോടെ തീരും. 87 00:04:55,671 --> 00:04:56,922 നമ്മളീ ചെയ്യുന്നത് കള്ളത്തരമാണ്. 88 00:04:57,006 --> 00:05:00,217 തന്നെ സംരക്ഷിക്കാൻ ഞാനയാളുടെ കഴുത്തിൽ മൂന്ന് വെടി വച്ചപ്പോഴേ നമ്മളത് ചെയ്തു. 89 00:05:00,300 --> 00:05:01,802 ഞാൻ തന്നോടത് ചെയ്യാൻ പറഞ്ഞില്ല. 90 00:05:01,885 --> 00:05:03,053 താനിവിടെ വരരുതായിരുന്നു. 91 00:05:03,137 --> 00:05:05,305 ആ നിമിഷം മുതൽ, നമ്മുടെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു. 92 00:05:05,389 --> 00:05:08,142 ഞാൻ കൊന്ന ഒരാളുടെ പോസ്റ്റ്‌മോർട്ടം ഇനി ഞാൻ തന്നെ ചെയ്യണം… 93 00:05:09,226 --> 00:05:11,103 എൻ്റെ കണ്ടെത്തലുകളെ കുറിച്ച് നുണ പറയുകയും വേണം. 94 00:05:11,937 --> 00:05:13,188 നമുക്കിത് ചെയ്യാൻ പറ്റില്ല. 95 00:05:13,272 --> 00:05:15,441 -ഞാൻ തനിക്ക് വേണ്ടിയാണിത് ചെയ്തത് ഡോക്. -എന്തിന്? 96 00:05:15,524 --> 00:05:17,651 ഈ പറഞ്ഞപോലെ പറയൂ, നമുക്ക് ഒരു കുഴപ്പവും വരില്ല. 97 00:05:17,735 --> 00:05:19,570 -നമ്മൾ ഹീറോകളാകും. -"ഹീറോകളോ?" 98 00:05:19,653 --> 00:05:22,072 എനിക്ക് ഒരു ഹീറോയും ആകേണ്ട. എനിക്ക് ജയിലിൽ പോകേണ്ട. 99 00:05:22,156 --> 00:05:23,699 എനിക്കെൻ്റെ ജോലി നിലനിർത്തണം. 100 00:05:23,782 --> 00:05:25,534 ഇനി ഇപ്പൊ നമ്മൾ എല്ലാം മൂടിവെക്കണം. 101 00:05:27,161 --> 00:05:28,537 താനൊരു ഭൂലോക മണ്ടനാണ്. 102 00:05:30,039 --> 00:05:31,290 പറഞ്ഞ കഥയിൽ ഉറച്ചുനിൽക്കുക. 103 00:05:36,545 --> 00:05:37,546 ഒന്ന് പോടോ. 104 00:05:52,269 --> 00:05:54,521 താനെന്നെ എവിടെയെങ്കിലും കൊണ്ടുപോയിട്ടുണ്ടോ? എപ്പോഴെങ്കിലും? 105 00:05:55,439 --> 00:05:58,484 എന്താ തമാശയാണോ? ഇതേ തനിക്ക് പറയാനുള്ളൂ? 106 00:06:00,778 --> 00:06:02,279 എന്നെ ജാമ്യത്തിലെടുത്തതിന് നന്ദി? 107 00:06:02,905 --> 00:06:05,908 ദൈവമേ! ഇത് ഗൗരവമുള്ള കാര്യമാണ്. 108 00:06:05,991 --> 00:06:12,414 താൻ അതിര് കടക്കുന്നു പീറ്റ്. എപ്പോഴുമതെ. 109 00:06:12,498 --> 00:06:16,043 ഇത് സത്യമാണ്. ഞാൻ ആരും കേൾക്കാത്ത ഒരു കാര്യം പറഞ്ഞു പറഞ്ഞ് 110 00:06:16,126 --> 00:06:18,128 ആരും അറിയാത്ത ഒരു കുന്നിൻ മുകളിൽ മരിക്കും. 111 00:06:18,212 --> 00:06:21,215 അതെ, എന്നിട്ട് അതിനുള്ള വില ഞാൻ കൊടുക്കേണ്ടി വരും. 112 00:06:21,298 --> 00:06:23,092 ഇപ്പോഴത്തെ കാര്യമാണോ പഴയ കാര്യമാണോ പറയുന്നത്? 113 00:06:23,175 --> 00:06:25,969 ഞാൻ പറയുന്നത് അതെല്ലാമാണ്! എല്ലാത്തിനെയും പറ്റി. 114 00:06:26,053 --> 00:06:27,805 താൻ സകലതും ഉള്ളതിലും വഷളാക്കും. 115 00:06:33,685 --> 00:06:35,395 -ഞാനങ്ങനെ ഉദ്ദേശിച്ചില്ല. -അല്ല, സാരമില്ല. 116 00:06:35,479 --> 00:06:37,356 -ഞാനത് ഉദ്ദേശിച്ചില്ല. -ഉദ്ദേശിച്ചു. സാരമില്ല. 117 00:06:37,439 --> 00:06:39,108 -സാരമില്ല. -ഇല്ല. താൻ പറയുന്നത് കേൾക്ക്… 118 00:06:39,191 --> 00:06:40,901 ഇരുപതു വർഷമായി ഞാനീ എടുത്തുചാടുന്ന മണ്ടനായി ജീവിക്കുന്നു. 119 00:06:43,070 --> 00:06:45,864 ഇരുപത് വർഷമായി താൻ ഞാൻ ചെയ്തതെല്ലാം നേരെയാക്കുന്നു. എനിക്കറിയാം. 120 00:06:45,948 --> 00:06:50,494 എന്നാലും, അവസാനം എല്ലാം സമാസമമാകും, അല്ലേ? 121 00:06:51,203 --> 00:06:55,207 നമ്മൾ ചെയ്ത എല്ലാ കാര്യങ്ങളും, നല്ലതും ചീത്തയും, അതിനിടയിലുള്ളതെല്ലാം. 122 00:06:57,501 --> 00:06:59,795 അതെ, തീർച്ചയായും. 123 00:07:01,713 --> 00:07:03,382 തീർച്ചയായും നല്ലതാണ് കൂടുതൽ. 124 00:07:03,465 --> 00:07:04,383 അതെ. 125 00:07:09,721 --> 00:07:12,599 ഞാൻ പറയുന്നത് കേൾക്കൂ, നമുക്കിത് ഗിയറിലിട്ട്, 126 00:07:12,683 --> 00:07:14,726 ഇനി ഒരിക്കലും തിരിഞ്ഞുനോക്കാതെ നേരെ ഓടിച്ചുപോകാം. 127 00:07:23,527 --> 00:07:24,653 അതെ. 128 00:07:26,113 --> 00:07:27,698 നമുക്കത് ചെയ്യാം. 129 00:07:28,782 --> 00:07:29,783 നമുക്കതിനാകും. 130 00:07:35,414 --> 00:07:38,917 ആ സ്കിൻ ഗ്രാഫ്റ്റ് ഡോക്ടർ കമിൻസ്‌കിക്ക് എത്തിക്കാൻ പറ്റിയോ? 131 00:07:39,001 --> 00:07:41,128 ഉവ്വ്. ഞാനെത്തിച്ചു. 132 00:07:41,211 --> 00:07:46,008 എന്തെങ്കിലും സഹായം വേണമെങ്കിൽ ഓഫീസർ ഫ്രൂഗിനെ വിളിക്കാനും പറഞ്ഞു. 133 00:07:46,091 --> 00:07:48,802 -ശരി, ഇനി ഞാനകത്ത് പോയി ശകാരം കേൾക്കട്ടെ. -ശരി. 134 00:07:48,886 --> 00:07:49,970 ഓക്കേ. 135 00:08:16,079 --> 00:08:18,498 ആളുകൾ - ബെൻ്റൺ അലക്സാണ്ട്രിയ, വിർജീനിയ 136 00:08:18,582 --> 00:08:21,919 തത്സമയം 137 00:08:51,323 --> 00:08:52,324 ഹായ്. 138 00:08:53,617 --> 00:08:54,451 ഹായ്. 139 00:08:55,118 --> 00:08:56,787 എന്തെങ്കിലും വേണോ? 140 00:09:30,696 --> 00:09:35,867 ഹേയ്, ആ അത്ര മോശമല്ലാത്ത കുപ്പിക്ക് എന്ത് പറ്റി? 141 00:09:36,743 --> 00:09:38,704 സത്യത്തിൽ ഞാൻ അത് എടുക്കാൻ പോകുകയായിരുന്നു, 142 00:09:38,787 --> 00:09:43,500 പിന്നെ എനിക്ക് തോന്നി, നീ കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ലെന്ന്. 143 00:09:43,583 --> 00:09:45,294 നീ ഒരു മദ്യപാനിയാണെന്നേ തോന്നുന്നില്ല. 144 00:09:46,044 --> 00:09:47,421 ഞാൻ കുടിക്കാറുണ്ട്. 145 00:09:48,171 --> 00:09:49,006 അതെ. 146 00:09:49,840 --> 00:09:53,552 ഒരു കൂട്ടം മദ്യപാനികളോടൊപ്പം ജീവിക്കുമ്പോൾ നിങ്ങൾക്ക് മദ്യത്തോടുള്ള താൽപര്യം കുറയും. 147 00:09:56,596 --> 00:09:57,431 നിൻ്റെ അമ്മയോ? 148 00:09:58,348 --> 00:09:59,808 ആൻ്റിയും. 149 00:10:00,559 --> 00:10:02,019 ബഹുമാനപ്പെട്ട ഡോക്ടർ. 150 00:10:04,896 --> 00:10:08,233 ബെന്നിന് സ്കോച്ച് ഇഷ്ടമാണ്. കൂടിയ സാധനങ്ങൾ. 151 00:10:08,317 --> 00:10:09,318 തീർച്ചയായും. 152 00:10:15,032 --> 00:10:16,366 എന്താ? 153 00:10:16,450 --> 00:10:17,617 ഒന്നുമില്ല. 154 00:10:21,371 --> 00:10:22,372 നാശം. 155 00:10:23,373 --> 00:10:24,249 എന്താ? 156 00:10:25,459 --> 00:10:28,378 വെറുതെ… നാശം! 157 00:10:29,921 --> 00:10:31,256 -ശരി. -ഞാൻ… 158 00:10:33,216 --> 00:10:34,760 ഞാൻ പോട്ടെ. 159 00:10:35,344 --> 00:10:37,220 എനിക്ക്… 160 00:10:38,347 --> 00:10:40,599 എനിക്ക് പോകണം. ഞാൻ… 161 00:10:40,682 --> 00:10:42,309 അതെ. പോകണം. 162 00:10:42,392 --> 00:10:44,519 ശരി, നിനക്ക് പോണമെന്നോ അതോ പോകേണ്ടതാണെന്നോ? 163 00:10:44,603 --> 00:10:48,148 എന്നോട് ക്ഷമിക്ക്, കേട്ടോ? ഞാൻ ശരിക്കും കുഴപ്പത്തിലാണ്. 164 00:10:48,857 --> 00:10:51,151 ആൻ്റി എന്നോട് അവിടെനിന്ന് മാറാൻ പറഞ്ഞു, 165 00:10:51,234 --> 00:10:53,737 പിന്നെ ജാനറ്റ് എന്നോട് ദേഷ്യത്തിലാണ്, അതുകൊണ്ട്… 166 00:10:53,820 --> 00:10:54,654 ജാനറ്റ്? 167 00:10:54,738 --> 00:10:57,115 നോക്ക്, ഞാൻ വിചിത്രമായ എന്തോ ചെയ്യുന്നു എന്നപോലെ പെരുമാറരുത്. 168 00:10:57,199 --> 00:11:01,370 നീ ഇപ്പോഴും മരിച്ചുപോയ ഭാര്യയോട് സംസാരിക്കുന്നു, അവൾ ജീവിച്ചിരിക്കുന്നപോലെ. 169 00:11:01,953 --> 00:11:03,538 അതുകൊണ്ട്… 170 00:11:03,622 --> 00:11:07,000 അതുകൊണ്ട്, നീ വിചിത്രമായ കാര്യങ്ങളാണ് ചെയ്യുന്നത്. 171 00:11:07,084 --> 00:11:08,835 -ശരി. -അതുമാത്രമല്ല, 172 00:11:08,919 --> 00:11:12,506 നീ ജീവിക്കാതിരിക്കാനുള്ള ഒഴികഴിവായി നിൻ്റെ വേദന ഉപയോഗിക്കുന്നതുമാകാം. 173 00:11:12,589 --> 00:11:15,384 എൻ്റെ അവസ്ഥ എന്താണെന്ന് നിനക്കറിയില്ല, കേട്ടോ? 174 00:11:15,467 --> 00:11:18,678 അത് കൊള്ളാം. എന്നെ ഇന്ന് രാവിലെ സസ്പെൻഡ് ചെയ്‌തെന്ന് നിനക്കറിയാമോ? 175 00:11:18,762 --> 00:11:19,846 -എന്ത്? -അതെ. 176 00:11:20,430 --> 00:11:24,935 അതെ, കഴിഞ്ഞ ദിവസം നിൻ്റെ ആ വലിയ ട്രക്കിൽ നമ്മൾ ഒന്നിച്ച് യാത്ര ചെയ്തില്ലേ, അതിന്. 177 00:11:25,018 --> 00:11:26,686 ശരി, അത് വെറും വിഡ്ഢിത്തമാണ്. 178 00:11:26,770 --> 00:11:30,023 ക്ഷമിക്കണം, ഞങ്ങളിൽ ചിലർക്ക് യഥാർത്ഥ ജോലികളുണ്ട്, യഥാർത്ഥ നിയമങ്ങളും. 179 00:11:30,107 --> 00:11:33,527 അതെ, എല്ലാവർക്കും തോന്നുന്നതെന്തും ചെയ്യുന്ന, ഇഷ്ടം പോലെ പണമുള്ള 180 00:11:33,610 --> 00:11:35,195 അത്ഭുത പ്രതിഭകളാകാൻ കഴിയില്ല. 181 00:11:35,278 --> 00:11:39,408 അത് ഞാനാണ്. അക്ഷരം പ്രതി എൻ്റെ വിവരണം. 182 00:11:39,491 --> 00:11:42,369 നിൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ മോശം കാര്യങ്ങൾക്കും എന്നെ കുറ്റം പറയരുത്. 183 00:11:42,452 --> 00:11:44,454 -എന്തുകൊണ്ട് പാടില്ല? നീയാണ് അതിന് കാരണം. -ദയവായി. 184 00:11:44,538 --> 00:11:47,249 എടീ പൊട്ടീ! അവരെന്നെ പിരിച്ചുവിടാം! 185 00:11:47,833 --> 00:11:51,002 എനിക്ക് ഈ ജോലി വേണം. നീ അങ്ങനെ, ഒന്നും പറയാതെ പോകുമോ? 186 00:11:54,589 --> 00:11:55,424 പോകും. 187 00:12:00,762 --> 00:12:02,806 അതെ, അവളത് ഡോക്ടർ ഡെബ്ബിക്ക് കൊടുത്തു. 188 00:12:03,557 --> 00:12:06,685 അതെ, അത് തോർ ചന്ദ്രനിൽ നിർമ്മിക്കുന്ന കൃത്രിമ തൊലിയാണെന്ന് എനിക്കുറപ്പുണ്ട്. 189 00:12:07,894 --> 00:12:10,313 ഫെഡ്സ് ഈ ജിൻക്സ് സ്ലേറ്ററിനെ അറസ്റ്റ് ചെയ്തു. 190 00:12:11,815 --> 00:12:16,069 അതെ, ഗ്വെൻ ഹെയ്നിയുടെ കൊലപാതകത്തിന്. അവനവളുടെ കാമുകനായിരുന്നു. 191 00:12:17,487 --> 00:12:19,573 തീർച്ചയായും അവനത് ചെയ്തതായി അവൾ കരുതില്ല. 192 00:12:20,407 --> 00:12:22,951 ഈ കാമുകന് കാമി റമാഡയെ കൊല്ലാൻ ഒരു കാരണവുമുണ്ടാകില്ല. 193 00:12:24,202 --> 00:12:28,331 ഒരു സീരിയൽ കൊലയാളി ഉണ്ടെന്ന് ഡോക്ടർ സ്കർപ്പെറ്റയ്ക്ക് ബോദ്ധ്യമുണ്ട്. 194 00:12:28,415 --> 00:12:31,918 പിന്നെ, എൽവിൻ, അവൾ പറയുന്നത് ശരിയാണെങ്കിൽ… അത് നമ്മുടെ തെറ്റാണ്. 195 00:12:32,002 --> 00:12:33,503 നിങ്ങൾ എന്നോട് ഒച്ചയിടേണ്ട കാര്യമില്ല. 196 00:12:35,005 --> 00:12:36,673 നിങ്ങൾ എന്നോട് ഒച്ചയിടേണ്ട കാര്യമില്ല! 197 00:12:40,552 --> 00:12:43,013 ഉവ്വ്, ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയാം. 198 00:12:43,847 --> 00:12:46,266 ചീഫ് മെഡിക്കൽ എക്സാമിനർ 199 00:12:52,814 --> 00:12:53,940 ഇത് സത്യമാണോ? 200 00:12:56,318 --> 00:12:57,319 എന്ത് സത്യമാണോ എന്ന്? 201 00:12:57,402 --> 00:12:59,529 നിങ്ങളാണോ അത് തെളിയിച്ചത്? നിങ്ങളാണോ കൊലയാളിയെ കണ്ടെത്തിയത്? 202 00:12:59,613 --> 00:13:01,031 അതാണ് എല്ലാവരും പറയുന്നത്. 203 00:13:02,616 --> 00:13:04,534 അല്ല. ഞാനല്ല. 204 00:13:06,495 --> 00:13:10,332 ഹേയ്, നിങ്ങൾക്കെന്നെ വിശ്വസിക്കാം, കേട്ടോ? സ്ത്രീ ശക്തി? 205 00:13:13,835 --> 00:13:15,420 മൃതദേഹം മേശപ്പുറത്തുണ്ടോ? 206 00:13:16,713 --> 00:13:18,757 ഉവ്വ്, മാഡം. അതാണ് ഞാൻ പറയാൻ വന്നത്. 207 00:13:19,341 --> 00:13:22,010 റോയ് മക്കോർക്കിളിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം മുറിയിലുണ്ട്. 208 00:13:22,093 --> 00:13:23,720 -നന്ദി, മാഡം. -കൊള്ളാം. 209 00:14:23,572 --> 00:14:30,370 ഇര 33 വയസ്സുള്ള, വെളുത്ത… പുരുഷനാണ്. 210 00:14:35,584 --> 00:14:37,919 എനിക്ക് കാണേണ്ടത് ഡിറ്റക്റ്റീവ് മറീനോയെ ആണ്. പീറ്റ് മറീനോ? 211 00:14:38,003 --> 00:14:38,920 അദ്ദേഹത്തെ കാണാനാവില്ല. 212 00:14:39,004 --> 00:14:41,172 -"കാണാനാവില്ല" എന്നുവച്ചാൽ? -ഏജൻ്റ് വെസ്ലി! 213 00:14:42,132 --> 00:14:44,551 മിസ്റ്റർ ബോൾട്ട്സ്. ഒരു അറസ്റ്റ് നടന്നതായി കേട്ടു. 214 00:14:44,634 --> 00:14:48,013 കൃത്യമായി പറഞ്ഞാൽ, അങ്ങനെയല്ല. ഡോക്ടർ സ്കർപ്പെറ്റ പ്രതിയെ തിരിച്ചറിഞ്ഞു, 215 00:14:48,096 --> 00:14:51,349 ഡിറ്റക്ടീവ് മറീനോ അറസ്റ്റ് ചെയ്യാൻ അവിടെ പോയി… 216 00:14:52,517 --> 00:14:54,102 അവസാനം അവനെ പലതവണ വെടിവച്ചു. 217 00:14:54,185 --> 00:14:55,270 ഡിറ്റക്ടീവ് മറീനോ എവിടെ? 218 00:14:55,353 --> 00:14:57,689 അയാളെ ഐഎബി ചോദ്യം ചെയ്യുകയാണ്. 219 00:14:58,940 --> 00:14:59,941 അത് ന്യായമുള്ള ഷൂട്ട് ആയിരുന്നോ? 220 00:15:01,276 --> 00:15:02,277 അതിനി കണ്ടറിയണം. 221 00:15:03,361 --> 00:15:04,195 ആബി. 222 00:15:06,698 --> 00:15:08,158 എന്താ ആബി. 223 00:15:11,786 --> 00:15:14,289 ഇനിയെങ്കിലും ഈ കണക്ക് തീർത്തൂടേ? 224 00:15:19,169 --> 00:15:20,128 ഇത് സത്യമാണോ? 225 00:15:21,338 --> 00:15:23,214 എൻ്റെ സഹോദരിയെ കൊന്നയാൾ മരിച്ചോ? 226 00:15:24,257 --> 00:15:25,342 അത് സത്യമാണ്. 227 00:15:29,137 --> 00:15:32,724 ഞാൻ തീർക്കുന്ന ഒരേയൊരു കണക്ക് നിൻ്റെ പുറത്തായിരിക്കും. 228 00:15:35,060 --> 00:15:36,227 നീ എന്നോട് ചെയ്തത് എനിക്കറിയാം, 229 00:15:38,021 --> 00:15:39,356 നിന്നെ ഞാൻ വെറുതെ വിടില്ല. 230 00:15:41,858 --> 00:15:44,444 ഞാൻ അവിടെയെത്തി. ഒരു സ്ത്രീ നിലവിളിക്കുന്നത് കേട്ടു… 231 00:15:44,527 --> 00:15:47,113 ഇത് ഡോക്ടർ സ്കർപ്പെറ്റ വിലാസം തന്നതിന് ശേഷമാണോ? 232 00:15:47,197 --> 00:15:49,949 എനിക്ക് ഡോക്ടർ സ്കർപ്പെറ്റയിൽ നിന്ന് വിലാസം കിട്ടി. 233 00:15:50,033 --> 00:15:52,994 911 ടേപ്പുകൾ നോക്കാൻ ഞാൻ അവരെ ഡിസ്പാച്ചിൽ വിട്ടു. 234 00:15:53,745 --> 00:15:56,456 ഇത് ഒരു മെഡിക്കൽ എക്സാമിനർ സാധാരണ ചെയ്യുന്ന ജോലിയല്ലല്ലോ? 235 00:15:56,539 --> 00:15:57,707 നിർബന്ധമില്ല. 236 00:15:57,790 --> 00:16:00,126 എന്തായാലും, ഞാൻ ആ വിലാസത്തിലേക്ക് പോയി, 237 00:16:00,210 --> 00:16:02,212 ആ വീടിനുള്ളിൽ നിന്ന് ഒരു സ്ത്രീയുടെ നിലവിളി ഞാൻ കേട്ടു. 238 00:16:02,295 --> 00:16:04,506 അടുത്ത നിമിഷം, അവനെന്നെ കേറി പിടിച്ചു. 239 00:16:05,340 --> 00:16:07,008 റോയ് മക്കോർക്കിൾ നിങ്ങളെ ആക്രമിച്ചോ? 240 00:16:07,092 --> 00:16:10,512 അവൻ എന്നെ അകത്തേക്ക് വലിച്ചിഴച്ചു, അവിടെ ആ സ്ത്രീയുടെ നിലവിളി 241 00:16:10,595 --> 00:16:11,888 ടെലിവിഷനിൽ നിന്നാണ് വരുന്നതെന്ന് ഞാൻ മനസ്സിലാക്കി. 242 00:16:32,617 --> 00:16:36,705 മരണകാരണം, കഴുത്തിൽ മൂന്നു വെടിയേറ്റ മുറിവുകൾ… 243 00:16:37,288 --> 00:16:39,749 ചെറിയ കാലിബർ വെടിയുണ്ടകളാൽ ഉണ്ടായത്. 244 00:16:43,086 --> 00:16:46,715 കഴുത്തിന് നല്ല മുറിവേറ്റിട്ടുണ്ട്, 245 00:16:46,798 --> 00:16:48,925 ശ്വാസനാളം തകർന്നിരിക്കുന്നു, 246 00:16:49,008 --> 00:16:55,974 ഇത് ആഘാതത്തെ സൂചിപ്പിക്കുന്നു, ഒരു സെറാമിക് പ്ലേറ്റ് പോലുള്ള വസ്തുവിൽ നിന്ന്. 247 00:16:57,475 --> 00:17:00,061 എന്നെ കാര്യമാക്കണ്ട, ബോസ്. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കട്ടെ, 248 00:17:00,145 --> 00:17:01,980 നേരിട്ട്, സ്വകാര്യമായി. 249 00:17:04,691 --> 00:17:06,734 അത് വല്ലാത്തൊരു മുറിവാണല്ലോ, കഴുത്തിൽ. 250 00:17:08,194 --> 00:17:13,366 ഡിറ്റക്റ്റീവ് മറീനോ… അത് ഇല്ലാതാക്കാൻ തീരുമാനിച്ച പോലെ. 251 00:17:13,450 --> 00:17:14,992 ഒന്നാ മാസ്ക് ധരിക്കാമോ, ഡോക്ടർ റെഡ്ഡി? 252 00:17:15,076 --> 00:17:16,786 ആവശ്യമില്ല, ഞാൻ നിൽക്കുന്നില്ല. 253 00:17:17,328 --> 00:17:21,915 ഞങ്ങളുടെ ബഹുമാന്യനായ നേതാവിന് നല്ല ഭാഗ്യം ആശംസിക്കാൻ മാത്രം വന്നതാണ്. 254 00:17:24,794 --> 00:17:25,878 എന്തെങ്കിലും കിട്ടിയോ, ലൂലു? 255 00:17:26,921 --> 00:17:28,590 ആരോ കെണിയിൽ പെട്ടു. 256 00:17:28,673 --> 00:17:31,926 വിചിത്രമായ കാര്യം, അത് കേയ്‌ ആൻ്റിയുടെ ഓഫീസിലുള്ള ആരോ ആണ്. 257 00:17:33,678 --> 00:17:36,890 ഹേയ്, അറിയാമോ? വലിയൊരു വാർത്തയുണ്ട്. 258 00:17:36,973 --> 00:17:39,225 ശരി, ഞാൻ വേഷം മാറി വരാം. 259 00:17:41,019 --> 00:17:42,312 ആ കുട്ടി ആളെ പിടിക്കാറായി. 260 00:17:42,395 --> 00:17:45,315 നിൻ്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തതാരാണെന്ന് അവൾക്ക് ഏകദേശം അറിയാം. 261 00:17:45,398 --> 00:17:46,483 എന്തുപറ്റി? 262 00:17:50,111 --> 00:17:52,989 -എന്താ സംഭവിച്ചത്? -ദൈവമേ! ഓ, ദൈവമേ! 263 00:17:53,072 --> 00:17:55,909 കർത്താവേ, കേയ്, എന്നെ പേടിപ്പിക്കല്ലേ. 264 00:17:58,244 --> 00:18:00,246 -ഞാനൊരാളെ കൊന്നു. -എന്താ? 265 00:18:02,373 --> 00:18:05,502 അവനായിരുന്നു കൊലയാളി, ഞാനവനെ കൊന്നു. 266 00:18:05,585 --> 00:18:06,920 ഒരു പ്ലേറ്റ് കൊണ്ട്. 267 00:18:08,463 --> 00:18:11,341 എനിക്ക് ശ്വാസം കിട്ടുന്നില്ല. 268 00:18:11,424 --> 00:18:13,301 അത് മറച്ചു വയ്ക്കാനായി ഒരാൾ അവനെ വെടിവച്ചു. 269 00:18:13,384 --> 00:18:14,886 -ആര്? -അത് പ്രശ്നമല്ല. 270 00:18:14,969 --> 00:18:16,137 ആണെന്ന് എനിക്ക് തോന്നുന്നു. 271 00:18:16,221 --> 00:18:18,473 ഇനി ഞാൻ ഒരു ഹീറോ പോലെ പോയി 272 00:18:18,556 --> 00:18:20,892 കേസ് തെളിയിച്ചതിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കണം. 273 00:18:20,975 --> 00:18:24,813 എന്നാൽ ഇതെൻ്റെ അവസാനമാണ്, എൻ്റെ കരിയറിൻ്റെ അവസാനമാണെന്നാണ് എനിക്ക് തോന്നുന്നത്. 274 00:18:24,896 --> 00:18:26,981 കാര്യങ്ങൾ കൈവിട്ടുപോയി. 275 00:18:27,065 --> 00:18:29,734 ഹേയ്, എന്നെ നോക്ക്. 276 00:18:30,318 --> 00:18:33,446 നിനക്ക് ഒരു മെഡിക്കൽ ബിരുദമുണ്ട്, നിയമ ബിരുദവുമുണ്ട്. 277 00:18:33,530 --> 00:18:36,115 ഇതിനെല്ലാം നിനക്ക് പൈസ ചിലവായി, എന്തിനു വേണ്ടി? 278 00:18:36,825 --> 00:18:40,703 ഈ നശിച്ച ജോലിക്കും നശിച്ച ജീവിതത്തിനും വേണ്ടിയോ? എന്താടോ. 279 00:18:40,787 --> 00:18:44,290 ദൈവത്തെയോർത്ത് കേയ്, പോയി എന്തിനെങ്കിലും ക്രെഡിറ്റ് എടുക്ക്. 280 00:18:53,758 --> 00:18:55,468 പക്ഷെ ഞാനാണ് അവനെ കൊന്നത്. 281 00:18:56,302 --> 00:18:59,639 അതിനെന്താ? അവൻ മരിക്കേണ്ടതാണ്. 282 00:19:01,683 --> 00:19:02,517 അത് തെറ്റാണ്. 283 00:19:02,600 --> 00:19:04,435 അവൻ നാല് സ്ത്രീകളെ കൊന്നു. 284 00:19:04,519 --> 00:19:05,854 -അഞ്ച്. -അഞ്ച്! 285 00:19:06,896 --> 00:19:10,859 അവനൊരു വൃത്തികെട്ട കൊലയാളിയായിരുന്നു. അവനെ തീർക്കേണ്ടതായിരുന്നു. 286 00:19:10,942 --> 00:19:13,736 നീയത് ചെയ്തു. 287 00:19:13,820 --> 00:19:16,865 ദൈവം നിനക്ക് തന്ന ബുദ്ധിയുടെ പേരിൽ ക്രെഡിറ്റ് എടുക്ക്. 288 00:19:17,615 --> 00:19:19,868 അതാസ്വദിക്ക് എന്ന് ഞാൻ പറഞ്ഞോട്ടേ? 289 00:19:23,079 --> 00:19:25,707 നീ കേയ് സ്കർപ്പെറ്റയാണ്. 290 00:19:27,292 --> 00:19:29,043 അതാരുടെ പേരാണെന്ന് ഓർമ്മവേണം. 291 00:19:37,176 --> 00:19:39,053 -താൻ അറസ്റ്റിലായോ? -അതെ. 292 00:19:39,137 --> 00:19:40,847 ഒരാളെ തല്ലിയതിനോ? 293 00:19:41,598 --> 00:19:42,765 സംശയിക്കുന്ന ഒരാളെ. 294 00:19:44,809 --> 00:19:50,815 ഇത് താൻ ദേഷ്യത്തിൽ എന്നെ റസ്റ്റോറൻ്റിൽ ഉപേക്ഷിച്ച് പോയ അന്നാണ്. 295 00:19:50,899 --> 00:19:53,276 എന്തിനാ അതൊക്കെ വീണ്ടും ഓർക്കുന്നത്? കാര്യം ഇത്രേയുള്ളൂ. 296 00:19:53,359 --> 00:19:55,612 ആ കക്ഷി ഒരു മാനസിക രോഗിയാണ്, കുറേ കാലത്തെ റെക്കോർഡുണ്ട്. 297 00:19:55,695 --> 00:19:57,447 ആ ആരോപണം നിലനിൽക്കാൻ പോകുന്നില്ല. 298 00:19:58,406 --> 00:19:59,490 തനിക്കെങ്ങനെ അറിയാം? 299 00:19:59,574 --> 00:20:02,368 -എനിക്കീ കാര്യങ്ങൾ അറിയാവുന്നത് കൊണ്ട്. -തനിക്കെങ്ങനെ അറിയാം, പീറ്റർ? 300 00:20:02,452 --> 00:20:03,995 എന്താ അർത്ഥം? ഞാനൊരു പോലീസുകാരനായതുകൊണ്ട്. 301 00:20:04,078 --> 00:20:05,705 -അതൊരു കുറ്റകൃത്യമാണ്. -അത് കുറ്റകൃത്യമല്ല. 302 00:20:05,788 --> 00:20:08,666 -തെളിയിക്കപ്പെടുന്നത് വരെ കുറ്റകൃത്യമല്ല. -അതൊരു കുറ്റകൃത്യമാണ്. 303 00:20:08,750 --> 00:20:09,584 ശരി. 304 00:20:11,044 --> 00:20:11,878 നമുക്കൊരു പ്രശ്നവുമില്ല. 305 00:20:12,670 --> 00:20:13,796 അല്ല. അങ്ങനെയല്ല. ഞാനില്ല. 306 00:20:13,880 --> 00:20:15,089 കേട്ടോ? എനിക്ക് മതിയായി. 307 00:20:15,173 --> 00:20:18,301 -എന്നാലെന്താ? നീ എന്നെ വിട്ടു പോകുകയാണോ? -അല്ല. നമ്മൾ പോകുന്നു. ഇന്ന് രാത്രി. 308 00:20:18,384 --> 00:20:20,094 -ഞാൻ ഒരു ഹോട്ടലിലേക്ക് പോകുന്നു. -എന്താ? 309 00:20:20,178 --> 00:20:22,263 നമ്മൾ ഒരു ഹോട്ടലിലേക്ക് പോകുന്നു. ഞാൻ പാക്ക് ചെയ്യാൻ പോകുന്നു. 310 00:20:22,347 --> 00:20:23,389 -ബേബി. -എനിക്ക് മതിയായി! 311 00:20:24,390 --> 00:20:26,684 -നാശം! -അയ്യോ! നാശം! എന്താ സംഭവിച്ചത്? 312 00:20:26,768 --> 00:20:28,061 എന്താണത്? ഹലോ? 313 00:20:28,603 --> 00:20:29,604 ലൂസി? മോളേ? 314 00:20:29,687 --> 00:20:31,648 -കോപ്പ്! -നാശം. 315 00:20:31,731 --> 00:20:34,025 -ഹേയ്, ഇത് ബെൻ്റണിൻ്റെ നല്ല സാധനമാണ്. -എന്താ സംഭവിച്ചത്? 316 00:20:34,108 --> 00:20:36,152 -കോപ്പ്. ഒന്നുമില്ല. ജീസസ്. -നിനക്കെന്താ? 317 00:20:36,235 --> 00:20:40,531 എനിക്കോ? നിങ്ങളാ അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നെ ഞാനാണ് ജാമ്യമെടുത്തത്. 318 00:20:40,615 --> 00:20:41,616 നന്ദി സ്വീകരിച്ചിരിക്കുന്നു. 319 00:20:41,699 --> 00:20:44,160 -ശരി. -അവര് ക്രെഡിറ്റ് എടുത്തുകാണും. 320 00:20:44,243 --> 00:20:46,579 ആര്? ഡോക്ടറോ? 321 00:20:46,663 --> 00:20:51,042 അതെ. നിങ്ങളെ കാത്തിരിക്കുമ്പോൾ ഞങ്ങൾ വഴക്കുകൂടി. 322 00:20:51,125 --> 00:20:55,672 അവർ മോശമായി പെരുമാറിയതിനാൽ ഞാൻ പോന്നു. 323 00:20:55,755 --> 00:20:59,258 ശരി. ഒരു നിമിഷം. "വഴക്ക്"? "മോശമായി പെരുമാറി"? ഇവിടെ വാ. 324 00:20:59,342 --> 00:21:03,012 അതെ. ആൻ്റി നിങ്ങളെപ്പോലെ സംസാരിച്ചു. എന്നോട് ഇവിടുന്ന് മാറാൻ പറഞ്ഞു. 325 00:21:03,096 --> 00:21:04,597 അവർ എന്നോട് പോവാൻ പറഞ്ഞു. 326 00:21:04,681 --> 00:21:07,016 ഇപ്പൊ ഇതിനൊന്നും ഉള്ള സമയമാണെന്ന് തോന്നുന്നില്ല. 327 00:21:07,100 --> 00:21:09,686 -എന്താണിത്. -ഓ, ഒരു സമാധാന പ്രേമി. 328 00:21:09,769 --> 00:21:11,604 തൻ്റെ കൈകൊണ്ട് അല്ലെങ്കിൽ, അല്ലേ. 329 00:21:11,688 --> 00:21:14,399 ശരി, അപ്പറഞ്ഞത് സത്യമല്ല, ഓക്കേ? ഒരുപക്ഷേ ആദ്യ ഭാഗം ആയിരിക്കാം. 330 00:21:14,482 --> 00:21:15,984 ശരി. ക്ഷമിക്കണം. 331 00:21:16,067 --> 00:21:17,276 നിക്ക്. നീയെവിടെ പോകുന്നു? 332 00:21:17,360 --> 00:21:18,778 ഒരു കുപ്പി കൂടി എടുക്കാൻ. 333 00:21:18,861 --> 00:21:22,865 വേണ്ട. മോളെ, ഞങ്ങളിന്ന് രാത്രി ഒരു ഹോട്ടലിലേക്ക് മാറുന്നുണ്ട്, 334 00:21:22,949 --> 00:21:24,826 പീറ്ററും ഞാനും. ഞങ്ങൾ നിനക്കൊരു മുറി എടുക്കാം. 335 00:21:24,909 --> 00:21:26,661 -തൊട്ടടുത്തല്ല. -നമ്മൾ ശരിക്കും അത് ചെയ്യുന്നുണ്ടോ? 336 00:21:28,079 --> 00:21:29,205 താനത് വിശ്വസിക്കുന്നതാണ് നല്ലത്. 337 00:21:33,376 --> 00:21:38,047 അർദ്ധരാത്രി പായ്ക്ക് ചെയ്ത് പുറത്തേക്ക് പോകുന്നത് എനിക്ക് വിചിത്രമായി തോന്നുന്നു. 338 00:21:38,131 --> 00:21:39,132 ഒരു കുറ്റവാളിയെപ്പോലെ. 339 00:21:39,215 --> 00:21:41,134 താനല്ലേ ഇപ്പോൾ അറസ്റ്റിലായത്. 340 00:21:41,217 --> 00:21:42,343 ഒന്ന് നിർത്താമോ? 341 00:21:42,427 --> 00:21:44,053 -ദയവായി? എനിക്ക് ദേഷ്യം വന്നു. -ശരി. 342 00:21:44,137 --> 00:21:45,888 -അത് സംഭവിക്കാം. -ശരി. തൻ്റെ തെറ്റല്ല. 343 00:21:46,681 --> 00:21:47,849 ആണോ? പിന്നെ ആരുടേയാ? 344 00:21:47,932 --> 00:21:49,017 എൻ്റെ സഹോദരിയുടെ. 345 00:21:49,100 --> 00:21:53,604 എൻ്റെ സഹോദരിക്ക് ഈ വീട്ടിലെ എല്ലാവരെയും ബാധിക്കുന്ന ഒരു ദോഷഫലമുണ്ട്. 346 00:21:53,688 --> 00:21:59,068 എൻ്റെ ഈ പടക്കുതിര പോലുള്ള സ്പിരിറ്റിനെയും അവൾ കൊച്ചാക്കുന്നുവെന്ന് അറിയാമോ? 347 00:21:59,152 --> 00:22:02,321 പീറ്റർ, എനിക്ക് പോകണം. പുറത്തേക്ക്. 348 00:22:02,405 --> 00:22:05,783 ഇതെൻ്റെ പ്രിയപ്പെട്ടവനെ ജയിലിലേക്കോ 349 00:22:05,867 --> 00:22:08,411 മകളെ ഭ്രാന്താലയത്തിലേക്കോ അയയ്ക്കും മുമ്പ്. നമ്മൾ പോകുന്നു. 350 00:22:08,494 --> 00:22:11,372 -അതുകൊണ്ട് പായ്ക്ക് ചെയ്യൂ. -നമ്മൾ പോകും മുമ്പ് അവളോടൊന്ന് പറയാമോ? 351 00:22:12,540 --> 00:22:15,251 ആരോട്? എൻ്റെ സഹോദരിയോടോ? അവളോട് തൻ്റെ ഭ്രമം എന്താണ്? 352 00:22:15,334 --> 00:22:17,086 എനിക്കവളോട് ഭ്രമമൊന്നുമില്ല. 353 00:22:18,671 --> 00:22:21,174 തനിക്കറിയാമോ, ജാനറ്റ് വിചാരിക്കുന്നത്… 354 00:22:21,257 --> 00:22:24,385 -ആഹാ? -…തനിക്കവളോട് പ്രേമമാണെന്നാണ്. 355 00:22:24,469 --> 00:22:27,847 ജാനറ്റ്? റോബോട്ട് ജാനറ്റ് വിചാരിക്കുന്നു എനിക്ക്… മോളെ, എന്ത് വട്ടാണിത്. 356 00:22:28,931 --> 00:22:30,183 ശരിക്കും അത് വട്ടാണോ? 357 00:22:30,266 --> 00:22:33,811 താനൊരു വിശ്വസ്തനായ നായയെപ്പോലെ അവളുടെ പിന്നാലെ നടക്കുന്നു. 358 00:22:33,895 --> 00:22:36,105 അവൾക്കുവേണ്ടി എന്ത് ചെയ്തുകൊടുത്തിട്ടും മതിയാവാത്ത പോലെ. 359 00:22:36,189 --> 00:22:40,943 അവളുടെ സാന്നിദ്ധ്യം മാത്രം മതി തനിക്കെന്നപോലെ. 360 00:22:41,027 --> 00:22:45,364 അവൾക്ക് അടുത്തതായി എന്താ വേണ്ടതെന്ന് മുൻകൂട്ടി അറിയാമെന്ന ബഹുമതിയ്ക്ക്. 361 00:22:45,448 --> 00:22:48,201 -ഇങ്ങനെ വിഡ്ഢിത്തം പറയുന്നത് നിർത്താമോ? -ശരിക്കും? 362 00:22:51,329 --> 00:22:53,873 അന്ത്യശാസനങ്ങൾ എനിക്കിഷ്ടമല്ല. അവ കിട്ടുന്നത് ഇഷ്ടമല്ല. 363 00:22:53,956 --> 00:22:56,959 കൊടുക്കുന്നതും ഇഷ്ടമല്ല, പക്ഷേ ഒരാൾ… 364 00:22:57,043 --> 00:22:59,545 ഒരാൾ ഇനി തിരഞ്ഞെടുത്തേ പറ്റൂ. 365 00:23:00,088 --> 00:23:03,341 -എന്ത്? ഞാനോ? -അതെ, തന്തയില്ലാത്തവനെ, താൻ! 366 00:23:03,424 --> 00:23:07,178 താൻ തീരുമാനിക്കണം! ഞാനോ അല്ലെങ്കിൽ അവളോ! 367 00:23:43,381 --> 00:23:46,217 ബി 368 00:23:59,230 --> 00:24:00,439 ബെൻ്റൺ? 369 00:24:05,444 --> 00:24:06,404 നാശം. 370 00:24:10,158 --> 00:24:11,826 ഇവിടെയാണോ നിങ്ങൾ താമസിക്കുന്നത്? 371 00:24:11,909 --> 00:24:14,287 അല്ല. 372 00:24:15,371 --> 00:24:19,125 അല്ല, ഞാൻ ഇക്കോണോ ലോജിലാണ്. 373 00:24:20,418 --> 00:24:21,836 എന്താണീ ട്രക്ക്? 374 00:24:22,670 --> 00:24:24,797 ഇവിടെവച്ചാണ് ഞങ്ങൾ ജിൻക്സിനെ ചോദ്യം ചെയ്തിരുന്നത്. 375 00:24:31,345 --> 00:24:32,471 ആരാണ് ഞങ്ങൾ? 376 00:24:33,431 --> 00:24:34,682 ട്രോണും ഞാനും. 377 00:24:34,765 --> 00:24:36,058 നിങ്ങളും ട്രോണും ഇവിടെ ഉണ്ടായിരുന്നു. 378 00:24:36,809 --> 00:24:38,311 -അതെ. ഇടയ്ക്കിടെ. -ശരി. 379 00:24:38,394 --> 00:24:39,312 അവളെ നമ്മുടെ വീട്ടിൽ കൊണ്ടുവന്നു. 380 00:24:39,395 --> 00:24:41,480 സാങ്കേതികമായി, ഇത് നമ്മുടെ വീടല്ല. 381 00:24:41,564 --> 00:24:43,566 -ഇതൊരു ട്രക്ക് മാത്രമാണ്. -എന്നാലും അവളിവിടെ ഉണ്ടായിരുന്നു. 382 00:24:44,525 --> 00:24:49,447 അപ്പോൾ, നിങ്ങൾ ഒരു പ്രതിയെ ദിവസങ്ങളോളം ഇവിടെ നമ്മുടെ വീട്ടിൽ പൂട്ടിയിട്ടു. 383 00:24:49,530 --> 00:24:50,573 ട്രക്കിൽ. 384 00:24:53,826 --> 00:24:55,995 ദൈവമേ. ഒരുപാട് രഹസ്യങ്ങളായി, ബെൻ്റൺ. 385 00:24:56,078 --> 00:24:58,372 നിങ്ങൾക്ക് വീണ്ടും വീണ്ടും രഹസ്യങ്ങൾ മാത്രമേയുള്ളൂ. 386 00:24:58,456 --> 00:25:00,249 നിനക്കും ഒരു രഹസ്യം ഉണ്ടെന്ന് തോന്നുന്നു, കേയ്. 387 00:25:04,837 --> 00:25:07,006 നിങ്ങൾ അവനെ എന്ത് ചെയ്തു? ജിൻക്സ് സ്ലേറ്റർ ഇപ്പോൾ എവിടെയാണ്? 388 00:25:07,089 --> 00:25:08,758 കൊലപാതകക്കുറ്റം ചുമത്തി കസ്റ്റഡിയിലാണ്. 389 00:25:08,841 --> 00:25:10,384 ഗ്വെൻ ഹെയ്‌നിയുടെ കൊലപാതകം. 390 00:25:10,468 --> 00:25:13,054 അപ്പൊ നിങ്ങളത് അവൻ്റെ മേൽ കെട്ടിവച്ചു, അല്ലേ? 391 00:25:13,137 --> 00:25:16,015 -മറീനോ പറഞ്ഞിരുന്നു. അവനാണ് നിങ്ങളുടെ ഇര. -മറീനോ, 392 00:25:16,098 --> 00:25:18,267 മറീനോ, മറീനോ. എനിക്ക് അതൊന്നും പ്രശ്നമല്ല. 393 00:25:18,351 --> 00:25:20,061 -മറീനോ എന്ത് ചിന്തിച്ചാലും. -ഗ്വെൻ ഹെയ്നിയുടെ കാര്യമോ? 394 00:25:20,144 --> 00:25:22,605 -അവളുടെ മരണം അന്വേഷിച്ചത് മതി. -പിന്നെ കാമി റമാഡ? 395 00:25:22,688 --> 00:25:25,107 -അത് കഴിഞ്ഞു. ജിൻക്സ് ആണ് പ്രതി. -അവളെ ആര് കൊന്നു? 396 00:25:25,191 --> 00:25:27,235 -അത് തെറ്റാണ്. -നിനക്ക് മുന്നറിയിപ്പ് തരാൻ നീ പറഞ്ഞു. 397 00:25:27,318 --> 00:25:28,361 ഞാനിപ്പോൾ മുന്നറിയിപ്പ് തരുന്നു. 398 00:25:28,444 --> 00:25:32,531 ഒന്ന് നിർത്ത്. ഗ്വെൻ, കാമി റമാഡ, എല്ലാം നിർത്ത്. 399 00:25:32,615 --> 00:25:34,659 വല്ലാതെ വൈകും മുമ്പ് എല്ലാം അവസാനിപ്പിക്കൂ. 400 00:25:34,742 --> 00:25:36,994 വൈകാനോ? എന്നെ പിരിച്ചുവിട്ടു! 401 00:25:37,078 --> 00:25:40,456 ശരിക്കും നിങ്ങളാരാ? നിങ്ങളാരാ? 402 00:25:43,668 --> 00:25:45,086 നിങ്ങൾ ആരാണ്? 403 00:25:45,169 --> 00:25:47,630 -നിങ്ങളാരാ ബെൻ്റൺ? -ഓ, വേണ്ട, വെറുതെ-- 404 00:26:01,727 --> 00:26:04,689 എനിക്ക് നിന്നോട് പൂർണ്ണ സത്യസന്ധത പുലർത്തണമെന്നുണ്ട് കേയ്. ഞാൻ… 405 00:26:07,024 --> 00:26:10,945 എനിക്ക് ചില… വിചിത്രമായ പെരുമാറ്റങ്ങളുണ്ട്, എനിക്ക്… 406 00:26:11,028 --> 00:26:14,365 -ബെൻ്റൺ. -ഞാനൊരു കുട്ടിയായിരുന്ന കാലം മുതൽക്കേ… 407 00:26:14,448 --> 00:26:15,658 -വേണ്ട. -അല്ല. 408 00:26:15,741 --> 00:26:19,036 ചില ജീവികൾ കഷ്ടപ്പെടുന്നതു കാണാൻ എനിക്കിഷ്ടമാണ്. 409 00:26:20,538 --> 00:26:25,042 ഞാനിതൊക്കെ കുറേയായി മറച്ചുവയ്ക്കുന്നു. എനിക്കിത് പറഞ്ഞേ തീരൂ… 410 00:26:25,126 --> 00:26:27,336 എനിക്കിത് നിന്നോട് ഉറക്കെ പറയണം. 411 00:26:29,297 --> 00:26:31,632 എനിക്ക് ഒരു നല്ല മനുഷ്യനാകണം. 412 00:26:32,883 --> 00:26:34,385 എനിക്ക് ഞാനെന്താണെന്ന് കാണിക്കണം. 413 00:26:35,136 --> 00:26:37,680 -ശരി. -എനിക്ക് എൻ്റെ യഥാർത്ഥ രൂപം കാണിക്കണം. 414 00:26:37,763 --> 00:26:40,474 നടക്കട്ടെ. നിങ്ങൾക്ക് എന്നെ ഉപദ്രവിക്കണോ? 415 00:26:41,225 --> 00:26:42,893 അതാണോ വേണ്ടത്? നിങ്ങൾക്ക് എന്നെ അടിക്കണോ? 416 00:26:42,977 --> 00:26:45,229 -എത്ര ദുഷ്ടനാണെന്നെന്നെ ബോധ്യപ്പെടുത്താൻ? -ദൈവമേ. 417 00:26:45,313 --> 00:26:48,357 അറിയാം. നിങ്ങളാരാണെന്ന് എനിക്കറിയാം. 418 00:26:48,441 --> 00:26:51,485 ഇല്ല! നിനക്കറിയില്ല! നിനക്കെന്നെ അറിയില്ല. 419 00:26:52,069 --> 00:26:54,280 ഞാൻ രാക്ഷസന്മാരെ കണ്ടിട്ടുണ്ട്, എല്ലാം കണ്ടിട്ടുണ്ട്. 420 00:26:54,363 --> 00:26:56,615 നിങ്ങളെത്ര മോശമാണോ, ഞാനും അത്ര തന്നെ മോശമാണ്. 421 00:26:56,699 --> 00:26:58,284 അതുകൊണ്ട് പറയൂ, ഏറ്റവും മോശമായ കാര്യം പറയൂ. 422 00:26:58,367 --> 00:27:01,287 നിങ്ങളുടെ ഏറ്റവും വൃത്തികെട്ടത് പോരട്ടേ. 423 00:27:02,371 --> 00:27:04,373 നിങ്ങളൊരു ദുഷ്ടനാണെന്ന് തെളിയിക്ക്. 424 00:27:05,416 --> 00:27:07,293 എനിക്കറിയാം നിങ്ങളാരാണെന്ന്. 425 00:27:08,210 --> 00:27:09,337 -ഇല്ല. -സാരമില്ല. 426 00:27:10,212 --> 00:27:14,216 -ഇല്ല, നിനക്കറിയില്ല. നിർത്ത്. -എനിക്കറിയാം. സാരമില്ല. 427 00:27:14,300 --> 00:27:15,176 നിർത്ത്. 428 00:27:15,259 --> 00:27:16,344 എന്തിന്? 429 00:27:16,427 --> 00:27:19,180 നിർത്ത്. 430 00:27:32,568 --> 00:27:33,861 എനിക്ക് വിവാഹമോചനം വേണം. 431 00:27:49,502 --> 00:27:50,878 തരാം. 432 00:28:22,827 --> 00:28:25,162 കോപ്പ്. എന്നോട് ക്ഷമിക്ക്. 433 00:28:26,956 --> 00:28:30,126 നേരത്തേ ദേഷ്യം പിടിച്ചതിന്. 434 00:28:32,128 --> 00:28:33,379 എല്ലാം ആ… 435 00:28:35,214 --> 00:28:37,216 "ഇവിടെയുള്ളപ്പോൾ സ്നേഹിക്കുക" അസംബന്ധം കാരണമാണ്. 436 00:28:37,299 --> 00:28:41,846 ഞാൻ നിന്നെ വിലമതിച്ചില്ല എന്ന് നീ കരുതുന്ന പോലെ തോന്നി. 437 00:28:44,598 --> 00:28:48,269 നിനക്കറിയാമോ, എൻ്റെ ഒരോ അണുവും കൊണ്ട് നിന്നെ ഞാൻ സ്നേഹിച്ചു. 438 00:28:52,440 --> 00:28:53,816 ഒരു ധമനിവീക്കം. 439 00:28:55,192 --> 00:28:56,694 അതെങ്ങനെ? 440 00:29:04,452 --> 00:29:07,580 സത്യം പറഞ്ഞാൽ ഈ ബ്ലെയ്‌സ് ഫ്രൂഗ് ആണ്, 441 00:29:09,457 --> 00:29:12,293 അതിനുശേഷം ആദ്യമായി എനിക്കായി… 442 00:29:13,377 --> 00:29:19,967 ഈ മുറിക്ക് പുറത്ത് ആരെങ്കിലും, എന്തെങ്കിലും ഉണ്ടെന്ന് 443 00:29:20,050 --> 00:29:22,386 ഒരു തോന്നലുണ്ടാക്കിയത്. 444 00:29:30,603 --> 00:29:31,896 ജാനറ്റ്? 445 00:29:34,982 --> 00:29:37,693 ജാനറ്റ്, നീയെന്നോട് മിണ്ടില്ലേ? 446 00:29:39,820 --> 00:29:40,905 ബേബി… 447 00:29:43,157 --> 00:29:45,159 നീ സംസാരിക്കണമെന്ന് പറഞ്ഞു, ഞാനിതാ സംസാരിക്കുന്നു. 448 00:29:50,831 --> 00:29:53,626 നീയെവിടെയാ? 449 00:29:56,420 --> 00:29:57,296 ബേബി? 450 00:30:04,595 --> 00:30:05,429 ഇല്ല. 451 00:30:11,268 --> 00:30:13,103 ദൈവമേ. 452 00:30:13,729 --> 00:30:15,272 വേണ്ട. 453 00:30:15,940 --> 00:30:18,776 വേണ്ട ബേബി, തിരിച്ചുവാ! ദയവായി? 454 00:30:18,859 --> 00:30:22,154 ദയവായി ജാനറ്റ്. തിരിച്ചുവാ. 455 00:30:23,906 --> 00:30:26,408 ജാനറ്റ്. അരുത്. 456 00:30:29,703 --> 00:30:33,874 ഞാൻ നമുക്ക് ഒരു മുറി ബുക്ക് ചെയ്തു… 457 00:30:35,501 --> 00:30:36,752 ഹെർമിറ്റേജ് ഹോട്ടലിൽ. 458 00:30:38,003 --> 00:30:38,921 ലൂസി, എന്തുപറ്റി? 459 00:30:48,806 --> 00:30:50,224 അവൾ പോയി. 460 00:31:07,074 --> 00:31:08,075 മോളേ… 461 00:31:29,221 --> 00:31:31,682 ഹേയ്, ഇവിടെ ആരെങ്കിലുമുണ്ടോ? 462 00:31:35,269 --> 00:31:36,979 ആരെങ്കിലുമുണ്ടോ? 463 00:31:38,022 --> 00:31:40,608 നാശം. ഹലോ. 464 00:31:52,578 --> 00:31:53,954 ശ്വസിക്ക്. 465 00:31:58,459 --> 00:32:03,922 ജാനറ്റിനത് ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു… 466 00:32:07,801 --> 00:32:10,095 അവൾക്കത് കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു. 467 00:32:11,555 --> 00:32:13,098 തീർച്ചയായും അവൾക്ക് പറ്റില്ല. 468 00:32:14,725 --> 00:32:19,396 അവൾക്ക് പറ്റില്ല… എന്ത്? എന്നുവച്ചാൽ? 469 00:32:19,480 --> 00:32:20,356 അത് … 470 00:32:21,440 --> 00:32:25,903 ഒരു സുരക്ഷാ സംവിധാനം ഉണ്ടായിരുന്നു, ആണവായുധങ്ങൾക്കുള്ളപോലെ? 471 00:32:28,197 --> 00:32:30,491 എല്ലാവരും സ്വന്തം താക്കോൽ തിരിക്കണം. 472 00:32:37,039 --> 00:32:38,540 അപ്പൊ, ആരിത് ചെയ്തു? 473 00:32:39,875 --> 00:32:42,586 നിങ്ങൾ ചെയ്തില്ല. അല്ലേ, അമ്മേ? 474 00:32:43,879 --> 00:32:46,632 -ഇല്ല! -ഇപ്പോൾ എനിക്കത് സഹിക്കാൻ പറ്റില്ല… 475 00:32:46,715 --> 00:32:50,678 -ലൂസി? -നിങ്ങൾ എൻ്റെ മുഖത്തുനോക്കി നൂണ പറഞ്ഞാൽ… 476 00:32:50,761 --> 00:32:54,056 എൻ്റെ ജീവനാണേ സത്യം. 477 00:32:54,848 --> 00:32:58,936 ഞാനെൻ്റെ അമ്മയെക്കൊണ്ട് സത്യം ചെയ്യാം. ഞാനെൻ്റെ… 478 00:33:02,398 --> 00:33:05,234 -നിർത്തൂ. എന്ത്? -എൻ്റെ സഹോദരി. 479 00:33:07,528 --> 00:33:10,030 നേരത്തേ ഞാനും അവളും ജീവിതത്തിലാദ്യമായി… 480 00:33:11,073 --> 00:33:15,244 ഒരു കാര്യത്തിൽ ഞങ്ങൾ യോജിച്ചു. 481 00:33:17,496 --> 00:33:18,372 അത് എന്തായിരുന്നു? 482 00:33:23,419 --> 00:33:25,087 ജാനറ്റ് നിനക്ക് ശരിയായി വരില്ല എന്ന്. 483 00:33:35,389 --> 00:33:37,558 -വേണ്ട. ലൂസി. -ജാനറ്റ് എനിക്ക് മോശമാണെന്നോ? 484 00:33:37,641 --> 00:33:39,601 -സമാധാനിക്ക്. -നിങ്ങൾ അത് ചെയ്തെങ്കിൽ, പറ. 485 00:33:39,685 --> 00:33:41,061 -ഞാനെന്ത് ചെയ്തു? -അടങ്ങാൻ! 486 00:33:41,145 --> 00:33:42,438 നിങ്ങളവളെ ഓഫാക്കിയോ? 487 00:33:42,521 --> 00:33:43,856 -ശരി ലൂസി. -നിങ്ങളവളെ ഓഫാക്കിയോ? 488 00:33:43,939 --> 00:33:46,191 ഞാൻ സ്വയമൊരു തീരുമാനമെടുക്കാൻ അനുവദിച്ചില്ല! പറ്റില്ല! അല്ലേ? 489 00:33:46,275 --> 00:33:48,569 നിങ്ങൾക്ക് അതും ചെയ്യണമായിരുന്നു, എന്നോട് പോകാൻ പറഞ്ഞത് പോരാഞ്ഞിട്ട്! 490 00:33:48,652 --> 00:33:51,655 നിങ്ങൾക്കിതും ചെയ്യണമായിരുന്നു, എൻ്റെ രക്ഷകയായി നടിക്കാൻ! 491 00:33:51,739 --> 00:33:53,657 നിങ്ങൾ ജാനറ്റിനെ കൊന്നോ? 492 00:33:53,741 --> 00:33:55,909 -നിങ്ങൾ അവളെ ഓഫാക്കിയോ? -ഇല്ല, ഒരിക്കലുമില്ല. 493 00:33:55,993 --> 00:33:58,203 ഞാനൊരിക്കലും അത് ചെയ്യില്ല. 494 00:33:58,287 --> 00:34:00,414 -ലൂസി. -എനിക്ക് നിങ്ങളെ വിശ്വാസമില്ല! 495 00:34:00,497 --> 00:34:03,208 -മതി സംസാരിച്ചത് … -നിങ്ങൾ മിണ്ടരുത്! 496 00:34:03,292 --> 00:34:05,919 രണ്ടുപേരും. നിങ്ങൾ അങ്ങേയറ്റം സ്വാർത്ഥരാണ്! 497 00:34:06,003 --> 00:34:09,172 എന്നിൽ നിങ്ങൾ കാണുന്നത് നിങ്ങളെ മാത്രമാണ്! 498 00:34:09,255 --> 00:34:13,135 രണ്ട് വെളുത്ത സ്ത്രീകളോടൊപ്പം വളരുന്നത് എത്ര മടുപ്പിക്കുന്നതാണെന്ന് അറിയാമോ… 499 00:34:14,636 --> 00:34:18,599 ഞാൻ ആരാണെന്ന് ശരിക്കും കാണാൻ പോലും ഒരിക്കലും മെനക്കെടാത്തവരോടൊപ്പം? 500 00:34:18,681 --> 00:34:20,476 എന്നെ ഞാനായി കണ്ട… 501 00:34:22,143 --> 00:34:23,645 ഒരേ ഒരാളെ എനിക്ക് നഷ്ടപ്പെട്ടു… 502 00:34:26,732 --> 00:34:29,985 നിങ്ങളിൽ ഒരാളാണവളെ തട്ടിയെടുത്തതെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. 503 00:34:33,030 --> 00:34:34,739 എന്താ ലൂസി. 504 00:34:34,822 --> 00:34:36,408 ലൂസി എന്തായിത്. 505 00:34:36,492 --> 00:34:38,034 ശരി, ഇത്… 506 00:34:53,801 --> 00:34:55,677 അവൾക്ക് ഇങ്ങനെ തോന്നിയിരുന്നെന്ന് നിനക്കറിയാമോ? 507 00:34:57,304 --> 00:34:59,556 ഇല്ല. ഒരിക്കലുമില്ല. 508 00:35:03,894 --> 00:35:05,729 ബാഗുകൾ റെഡിയാണ്. 509 00:35:05,813 --> 00:35:07,564 അതെ. ഞങ്ങൾ പോകുന്നു. 510 00:35:08,857 --> 00:35:10,317 -നിങ്ങൾ ഇപ്പോൾ പോകുകയാണോ? -അതെ. 511 00:35:11,068 --> 00:35:11,902 അതെ. 512 00:35:11,985 --> 00:35:14,446 -തനിക്കിത് അറിയാമായിരുന്നോ? -എനിക്ക് ഒന്നും അറിയില്ല. 513 00:35:14,530 --> 00:35:16,907 നിനക്കറിഞ്ഞേ തീരൂ എങ്കിൽ, അവന് ഞാനൊരു അന്ത്യശാസനം നൽകി. 514 00:35:16,990 --> 00:35:18,867 -അപ്പൊ, നീ പോകാൻ നിർബന്ധിച്ചു? -ഇല്ല. 515 00:35:18,951 --> 00:35:20,577 കേയ്, അന്ത്യശാസനം നിങ്ങളെടുക്കേണ്ട ഒരു തീരുമാനമാണ്. 516 00:35:20,661 --> 00:35:23,163 -കൂടുതൽ പ്രത്യാഘാതങ്ങളോടെ എന്ന് മാത്രം. -താൻ ഇത് അനുവദിച്ചോ? 517 00:35:23,247 --> 00:35:25,874 -മിണ്ടരുത്. -ഞാനെൻ്റെ ഭാര്യയെ ഹോട്ടലിൽ കൊണ്ടുപോകുന്നു. 518 00:35:25,958 --> 00:35:28,210 അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ട ആവശ്യമില്ല. 519 00:35:28,293 --> 00:35:30,671 -അല്ല. ഉണ്ടെന്ന് ഞാൻ കരുതുന്നു. അതെ. -ശരിക്കും? 520 00:35:30,754 --> 00:35:33,048 -ശരിക്കും? നിൻ്റെ ഭർത്താവ് എവിടെ, കേയ്? -അതെ. 521 00:35:33,131 --> 00:35:35,467 അയാൾ ഒരു ട്രക്കിനുള്ളിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്യുകയാണ്. 522 00:35:35,551 --> 00:35:36,927 -എവിടെ? -പീറ്റ്. 523 00:35:37,010 --> 00:35:38,387 താൻ ഇപ്പൊ തീരുമാനിക്കണം. 524 00:35:38,470 --> 00:35:42,641 എന്നെ നോക്കൂ. ഈ കൊലപാതകങ്ങൾ കുഴിച്ചുമൂടുന്നതിനെപ്പറ്റി 525 00:35:42,724 --> 00:35:44,643 വേവലാതിപ്പെടുന്ന ഒരേ ഒരാൾ ഞാനാണ്. 526 00:35:44,726 --> 00:35:46,270 ഒന്ന് പോടീ കേയ്. 527 00:35:46,353 --> 00:35:48,397 ശരി. എനിക്ക് എൻ്റെ ഭാര്യയോടൊപ്പം പോകണം. 528 00:35:48,480 --> 00:35:52,025 ബയോ-സിന്തറ്റിക് സ്കിൻ ഗ്രാഫ്റ്റിനെപ്പറ്റി ഡോ. കമിൻസ്കി വിവരം തയ്യാറാക്കിയിട്ടുണ്ട്. 529 00:35:52,109 --> 00:35:54,987 അതുകൊണ്ട്, നമുക്കിത് ചെയ്യണം. നമ്മൾ രണ്ടുപേരും കൂടി. 530 00:35:55,070 --> 00:35:57,531 പീറ്റ്, ഇപ്പോഴും ഒരു കൊലയാളി പുറത്തുണ്ട്. 531 00:35:57,614 --> 00:35:58,907 എനിക്ക് ട്രക്കിൻ്റെ താക്കോൽ വേണം. 532 00:35:58,991 --> 00:36:01,326 ഇല്ല, ഞാൻ… കമോൺ. എനിക്ക് തൻ്റെ ആവശ്യമുണ്ട്. 533 00:36:01,410 --> 00:36:02,452 എനിക്ക് താക്കോൽ വേണം. 534 00:36:10,460 --> 00:36:11,420 ശരി. 535 00:36:11,503 --> 00:36:12,337 പീറ്റർ! 536 00:36:30,689 --> 00:36:31,773 നാശം. 537 00:36:49,249 --> 00:36:50,250 താനെന്താ ചെയ്തതെന്ന് എനിക്കറിയാം. 538 00:36:50,876 --> 00:36:51,710 എന്താ ഉദ്ദേശിച്ചത്? 539 00:36:51,793 --> 00:36:53,503 വെറുതെ നടിക്കല്ലേ മാഗി. 540 00:36:53,587 --> 00:36:55,714 നീ തന്നെ മുഴുവനും ചെയ്തിട്ട് 541 00:36:55,797 --> 00:36:58,800 ഒരു ഹാക്ക് എന്താണെന്ന് അറിയാത്ത പോലെ നടിച്ചു. 542 00:36:58,884 --> 00:36:59,843 ഇല്ല, ഞാൻ ചെയ്തില്ല. 543 00:36:59,927 --> 00:37:01,929 ഒരു നിമിഷം, ചീഫ്. വെറുതെ ആരോപണങ്ങൾ ഉന്നയിക്കരുത്. 544 00:37:02,012 --> 00:37:03,305 തന്നെ പിരിച്ചുവിട്ടു. 545 00:37:04,264 --> 00:37:07,309 ഞാനല്ല അത് ചെയ്തത്. ഞാൻ ആണയിടുന്നു. ഞാൻ നടിക്കുന്നതല്ല. 546 00:37:07,392 --> 00:37:09,144 വേണ്ട, വിഷമിക്കേണ്ട കുട്ടീ. 547 00:37:10,020 --> 00:37:12,773 ഞാനും നീയും, നമുക്കാലോചിച്ച് എന്തെങ്കിലും ചെയ്യാം. 548 00:37:13,732 --> 00:37:14,900 ഹേയ്. കേയ്? 549 00:37:16,693 --> 00:37:18,278 -ഹേയ്. -താൻ ഓക്കേയാണോ? ഹേയ്. 550 00:37:19,154 --> 00:37:20,238 എന്താ ഉണ്ടായത്? 551 00:37:20,322 --> 00:37:22,616 മറീനോയെ കാണാൻ പറ്റുന്നില്ല. എന്താ, താനാണോ അത് കണ്ടുപിടിച്ചത്? 552 00:37:22,699 --> 00:37:23,992 അതേയെന്ന് തോന്നുന്നു. ഞാൻ പോട്ടെ. 553 00:37:24,076 --> 00:37:27,371 തോന്നുന്നോ? എന്ത് സംഭവിച്ചു കേയ്‌? താനെന്താ എന്നെ വിളിക്കാഞ്ഞത്? 554 00:37:27,454 --> 00:37:29,164 ഞാൻ വിളിച്ചു. ഒരു സന്ദേശമയച്ചു. 555 00:37:29,247 --> 00:37:30,207 എന്താ ഉണ്ടായത്? 556 00:37:30,791 --> 00:37:32,834 അത് … എല്ലാം വളരെ … 557 00:37:34,127 --> 00:37:35,504 ആദ്യം മുതൽ പറയൂ. 558 00:37:46,473 --> 00:37:49,142 ഹേയ്. ഇവിടെ വരൂ. 559 00:38:04,908 --> 00:38:06,451 എനിക്ക് തന്നെ വേണം. 560 00:38:56,710 --> 00:38:58,170 യു.എസ്. നാണയങ്ങൾ മാത്രം 561 00:39:12,017 --> 00:39:17,814 കേയ്‌ സ്‌കർപ്പെറ്റ, എംഡി 562 00:39:40,587 --> 00:39:42,631 നമ്മൾ ഒരുമിച്ച് പോകാതിരിക്കുന്നതാണ് നല്ലത്. 563 00:39:44,633 --> 00:39:45,467 അതെ. 564 00:40:03,735 --> 00:40:04,861 കാണാം, കേയ്. 565 00:40:16,331 --> 00:40:17,833 ഒരിക്കലും അവനോട് പറയരുത്. 566 00:40:20,418 --> 00:40:21,253 ഒരിക്കലും. 567 00:41:23,982 --> 00:41:26,151 ഹെർമിറ്റേജ് ഹോട്ടൽ 568 00:42:44,229 --> 00:42:45,397 ഇത് കൊള്ളാം. 569 00:42:47,983 --> 00:42:48,984 ഡോ. ഡെബ്ബി തന്നതാണ്. 570 00:42:50,443 --> 00:42:53,154 കാമിയുടെയും ഗ്വെൻ്റെയും മൃതദേഹങ്ങളിലെ ബയോ സിന്തറ്റിക് ചർമ്മം… 571 00:42:54,030 --> 00:42:55,865 ഒന്ന് തന്നെയാണെന്ന് നിങ്ങളോട് പറയാൻ 572 00:42:56,616 --> 00:42:57,492 അവൾ പറഞ്ഞു. 573 00:42:58,576 --> 00:43:01,079 താനെന്നെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കും എന്ന് താൻ കരുതുന്നുണ്ടോ, മാഗി? 574 00:43:01,162 --> 00:43:02,831 ഞാൻ എന്നും നിങ്ങളെ സഹായിക്കാനേ ശ്രമിച്ചിട്ടുള്ളൂ. 575 00:43:03,915 --> 00:43:04,833 തനിക്കെന്താ വേണ്ടത്? 576 00:43:04,916 --> 00:43:07,127 അയാളെ കുഴിച്ചുമൂടാൻ വേണ്ടതെല്ലാം എൻ്റെ കയ്യിലുണ്ട്. 577 00:43:07,210 --> 00:43:08,211 ആരെ? 578 00:43:08,295 --> 00:43:10,338 റെഡ്ഡിയെത്തന്നെ. 579 00:43:10,422 --> 00:43:11,840 നിങ്ങളെന്താ ചെയ്തതെന്ന് എനിക്കറിയാം. 580 00:43:12,549 --> 00:43:15,051 നിങ്ങൾ രണ്ടുപേരും ഒരു കൊലപാതകം മറച്ചുവെച്ചത് എനിക്കറിയാം. 581 00:43:15,969 --> 00:43:18,513 പിന്നെ നിങ്ങളെന്താ ചെയ്തതെന്ന് എനിക്കറിയാം. നിങ്ങളൊരാളെ കൊന്നു. 582 00:43:20,265 --> 00:43:21,725 എന്നിട്ട് മറ്റൊരാളെ കുറ്റപ്പെടുത്തി. 583 00:43:22,809 --> 00:43:27,856 25 വർഷമായി ഈ ചീട്ട് തൻ്റെ കൈവശമുണ്ടോ? 584 00:43:29,274 --> 00:43:30,358 എപ്പോ കയ്യിൽ വയ്ക്കണമെന്നറിയാം. 585 00:43:34,362 --> 00:43:35,697 എനിക്കെല്ലാം നഷ്ടപ്പെട്ടു. 586 00:43:35,780 --> 00:43:39,951 അതോ… ഇത് ഒരു പുതിയ, മനോഹരമായ തുടക്കമാകാം… 587 00:43:40,035 --> 00:43:41,745 സൗഹൃദത്തിൻ്റെയോ? എങ്ങനെ? 588 00:43:41,828 --> 00:43:44,873 എൻ്റെ കയ്യിൽ തെളിവുണ്ട്. അയാൾ ചെയ്ത എല്ലാ മോശം കാര്യങ്ങളുടെയും. 589 00:43:44,956 --> 00:43:45,915 ഏത് കുറ്റകൃത്യവും എടുക്കാം. 590 00:43:45,999 --> 00:43:47,208 താൻ ശരിക്കും അത് ചെയ്യുമോ? 591 00:43:47,292 --> 00:43:49,711 എൻ്റേതല്ലാത്ത ഒരു കാര്യത്തിന് ഞാൻ സമ്മതിച്ചു, 592 00:43:50,378 --> 00:43:53,923 പിന്നെ ഞാനറിയും മുൻപേ, ഞാനതിൽ പൂർണ്ണമായും പെട്ടുപോയി. 593 00:43:54,007 --> 00:43:55,842 നിങ്ങളും അതുതന്നെ ചെയ്തേനെ. 594 00:43:55,925 --> 00:43:58,511 പിന്നെ ഞാൻ നിങ്ങളെ ഹാക്ക് ചെയ്തില്ല. എൽവിനാണ് ചെയ്തത്. 595 00:43:58,595 --> 00:44:00,013 എന്തിന്? 596 00:44:00,096 --> 00:44:02,682 നിങ്ങളെന്നെ ഒരിക്കലും വിശ്വസിക്കാതിരിക്കാൻ. 597 00:44:02,766 --> 00:44:06,019 അത് എങ്ങനെ തുടങ്ങിയാലും, അതിന് വ്യത്യസ്തമായി അവസാനിക്കാം. അവസാനിക്കണം. 598 00:44:06,102 --> 00:44:10,190 ഞാനത് തെളിയിക്കാം. ആ നശിച്ചവനെ കുടുക്കാൻ വേണ്ടതെല്ലാം ഞാൻ തരാം. 599 00:44:10,273 --> 00:44:13,526 എന്നെ അതിൽ നിന്ന് ഒഴിവാക്കൂ. ഞാൻ നിങ്ങളെയും അതിൽ നിന്ന് ഒഴിവാക്കാം. 600 00:44:21,368 --> 00:44:22,243 ശരി. 601 00:44:23,536 --> 00:44:24,412 ഗംഭീരം. 602 00:44:26,414 --> 00:44:27,916 തനിക്ക് വട്ടാണ്. 603 00:45:32,188 --> 00:45:34,065 -ഹേയ്, ബ്ലെയ്‌സ്. -ഹേയ്. ശല്യപ്പെടുത്തിയതിൽ ക്ഷമിക്കൂ, 604 00:45:34,149 --> 00:45:35,775 ഗ്വെനും കാമിയും എവിടെ നിന്നാണ് 605 00:45:35,859 --> 00:45:38,945 സ്കിൻ ഗ്രാഫ്റ്റ് ചെയ്തതെന്ന് ഞാൻ ഡോ. കമിൻസ്കിയോടൊപ്പം നോക്കുകയായിരുന്നു. 606 00:45:39,028 --> 00:45:40,447 -അവർ… -ഉച്ചത്തിൽ പറയാമോ? 607 00:45:40,530 --> 00:45:42,740 …തോറിലെ അതേ ടെസ്റ്റ് ഗ്രൂപ്പിലാണ്. 608 00:45:42,824 --> 00:45:45,452 -കേൾക്കുന്നില്ല… അത് ആവർത്തിക്കാമോ? -അതിൽ വേറെ ആരാ ഉണ്ടായിരുന്നതെന്നോ? 609 00:45:45,535 --> 00:45:46,828 ബ്ലെയ്‌സ്, എനിക്ക് കേൾക്കുന്നില്ല. 610 00:45:46,911 --> 00:45:48,580 വേറെ ആരാ ടെസ്റ്റ് ഗ്രൂപ്പിലുണ്ടായിരുന്നതെന്ന് ഊഹിക്കാമോ? 611 00:45:48,663 --> 00:45:49,581 ആരാ? 612 00:45:52,041 --> 00:45:53,209 ആരാ? 613 00:45:53,293 --> 00:45:55,628 അങ്ങനെയാ അവനവരെ കണ്ടത്. അവർ ഒരേ ഗ്രൂപ്പിലായിരുന്നു. 614 00:45:55,712 --> 00:45:56,546 ഹലോ. 615 00:46:14,189 --> 00:46:16,816 അത് മുഴുവൻ പരന്നിട്ടേ കൊണ്ടുവരാവൂ. 616 00:46:16,900 --> 00:46:17,734 ശരി സർ. 617 00:46:18,485 --> 00:46:22,071 അതാ അവൾ. ആ നാണയം കൊണ്ട് അങ്കിൾ പറഞ്ഞ പോലെ ചെയ്യ്. 618 00:46:23,781 --> 00:46:24,949 ശരി സർ. 619 00:46:25,033 --> 00:46:26,034 ഞങ്ങളെ നോക്കണ്ട. 620 00:46:46,387 --> 00:46:47,222 ഹേയ് ഡോക്ടർ. 621 00:46:53,853 --> 00:46:55,438 എൻ്റെ നാണയം കിട്ടിയല്ലേ. 622 00:46:57,774 --> 00:47:00,985 അത് ശരിക്കും സ്പെഷ്യലാണ്. ഞാൻ ജനിച്ച വർഷത്തിലെ. 623 00:47:07,534 --> 00:47:08,451 ഓഫീസർ റയാൻ. 624 00:47:14,207 --> 00:47:16,834 അങ്ങനെ ഒരു ശരീരം കൊണ്ട് ചെയ്യുന്നത് ഞാൻ ആദ്യമായി കണ്ടത് ലോറിയെ ആയിരുന്നു. 625 00:47:17,418 --> 00:47:21,631 ആ രക്തം, അവളുടെ പച്ചയായ രൂപം, എന്നെ ആകെ മാറ്റിമറിച്ചു. 626 00:47:22,674 --> 00:47:24,384 കാമിയുടെ കാര്യത്തിൽ ഒന്നും ശരിയായില്ല. 627 00:47:24,926 --> 00:47:27,136 എന്നാൽ ഗ്വെൻ? ഗ്വെൻ പൂർണ്ണതയായിരുന്നു. 628 00:47:27,220 --> 00:47:30,223 ഒരു പെൺകുട്ടിക്ക് മതിപ്പുണ്ടാക്കാനാണ് ഞാൻ അത് ചെയ്തത്. 629 00:47:31,766 --> 00:47:32,850 അത് നിങ്ങളാണ്. 630 00:48:12,473 --> 00:48:13,516 നാശം. 631 00:48:16,561 --> 00:48:17,395 വേണ്ട! 632 00:48:20,231 --> 00:48:21,441 ആരെങ്കിലും സഹായിക്കണേ! 633 00:48:31,117 --> 00:48:33,161 ഇവിടെ! ദയവായി! 634 00:48:38,082 --> 00:48:40,418 എതിർക്കാതിരുന്നാൽ, വേദനിക്കില്ല. 635 00:48:53,598 --> 00:48:55,308 ചിലർക്ക് പുറമേ മുറിവേറ്റ പാടുകളുണ്ട്. 636 00:48:55,892 --> 00:48:57,185 ചിലർക്ക് ഉള്ളിൽ. 637 00:49:06,569 --> 00:49:07,403 എനിക്ക് രണ്ടുമുണ്ട്. 638 00:49:51,823 --> 00:49:53,658 ഡോക്ടർ കേയ് സ്കർപ്പെറ്റ 639 00:52:13,214 --> 00:52:14,215 വേണ്ട. 640 00:52:22,473 --> 00:52:23,683 വേണ്ട. 641 00:52:24,684 --> 00:52:28,771 സ്കർപ്പെറ്റ 642 00:54:10,790 --> 00:54:12,792 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 643 00:54:12,875 --> 00:54:14,877 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ