1 00:00:12,388 --> 00:00:14,306 മുമ്പ് 2 00:00:14,390 --> 00:00:15,391 ഓ, നാശം! 3 00:00:15,474 --> 00:00:16,308 എന്തേലും കിട്ടിയോ? 4 00:00:16,392 --> 00:00:19,520 ഒഡെസ പ്രോഗ്രാം. അത് തോമസ് ഗോഡോൾകിൻ്റെ സൃഷ്ടിയായിരുന്നു. 5 00:00:19,603 --> 00:00:23,232 എൻ്റെ പ്രവർത്തനം വർഷങ്ങളുടെ ഗവേഷണത്തിൻ്റെ സംഗ്രഹമാണ്. 6 00:00:23,315 --> 00:00:24,400 കർത്താവേ! 7 00:00:24,483 --> 00:00:27,403 ശരിയായ അളവിലുള്ള സമ്മർദ്ദത്തിലൂടെ നിങ്ങൾക്ക് ഉയരങ്ങളിലെത്താൻ കഴിയും. 8 00:00:29,405 --> 00:00:30,239 മേറി! 9 00:00:30,322 --> 00:00:31,532 ഞാൻ തൻ്റെ ആയുധമാകില്ല. 10 00:00:31,615 --> 00:00:34,285 നീ ഒരു ആയുധം ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 11 00:00:34,368 --> 00:00:35,786 -അനബെത്? -മേറി? 12 00:00:35,870 --> 00:00:37,621 നീ രക്ഷയാണ്. 13 00:00:38,456 --> 00:00:40,082 അവൾ അനിയത്തിയെ വീണ്ടും ജീവിപ്പിച്ചു. 14 00:00:40,166 --> 00:00:41,083 നീ അതെങ്ങനെയാ ചെയ്തത്? 15 00:00:41,167 --> 00:00:42,918 ഞാനത് ശരിയാക്കി. 16 00:00:44,378 --> 00:00:47,214 സൈഫറിൻ്റെ വീട്ടിൽ ഒരു വലിയ ഹൈപ്പർബാറിക് ചേംബറിൽ ഒരു വൃദ്ധനുണ്ട്. 17 00:00:47,298 --> 00:00:50,718 ആ സാധനത്തിൽ സൈഫർ സൂക്ഷിച്ചിരുന്ന ആൾ തോമസ് ഗോഡോൾകിനാണെന്ന് ഞങ്ങൾ കരുതുന്നു. 18 00:00:50,801 --> 00:00:51,677 കോപ്പ്! 19 00:00:51,761 --> 00:00:55,556 ഈ സ്കൂൾ, അത് ശരാശരിയുടെ ഒരു സ്മാരകമായി മാറിയിരിക്കുന്നു. 20 00:00:56,140 --> 00:00:59,351 അതുകൊണ്ട് എൻ്റെ ദൗത്യം ഈ എണ്ണത്തെ കുറയ്ക്കുക എന്നതാണ്. 21 00:01:00,269 --> 00:01:01,270 എന്ത് നാശമാണിത്? 22 00:01:01,353 --> 00:01:04,105 എൻ്റെ ശക്തി കൊണ്ട്, എനിക്ക് അവൻ എന്നെ നിയന്ത്രിക്കുന്നത് തടയാം. 23 00:01:04,190 --> 00:01:05,733 ഒരുപക്ഷെ നമ്മളിലാരെ നിയന്ത്രിക്കുന്നതും. 24 00:01:05,816 --> 00:01:08,110 നോക്ക്, ഗോഡോൾകിൻ എല്ലാറ്റിൻ്റെയും താക്കോലായിരിക്കാം, 25 00:01:08,194 --> 00:01:11,697 എനിക്ക് മാത്രമേ ഗോഡോൾകിനെ ഉണർത്താനും സൈഫറിനെ തടയാനും കഴിയൂ. 26 00:01:11,781 --> 00:01:13,824 ഞാനവനല്ല! 27 00:01:13,908 --> 00:01:15,534 നമുക്ക് ഉടൻ പോകണം. 28 00:01:15,618 --> 00:01:16,827 അയാൾ സൈഫർ ആണ്. 29 00:01:16,911 --> 00:01:18,913 ഈ ഭൂമിയിൽ ദൈവങ്ങൾ നടക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു, 30 00:01:18,996 --> 00:01:20,372 സർക്കസ് കോമാളികളല്ല. 31 00:01:20,956 --> 00:01:23,167 ശരി, ആരാണ് അടുത്തത്? 32 00:01:58,244 --> 00:01:59,537 വാ. 33 00:02:26,730 --> 00:02:29,191 ജനറേഷൻ വി 34 00:02:36,073 --> 00:02:37,575 ആ പരവതാനിയുടെ കാര്യത്തിൽ ക്ഷമിക്കണം. 35 00:02:38,158 --> 00:02:39,618 അത് സാരമില്ല. അത്… 36 00:02:40,536 --> 00:02:41,829 കുഴപ്പമുണ്ടാവില്ല. 37 00:02:47,293 --> 00:02:48,668 ഇതെങ്ങനെ സാധ്യമാകും? 38 00:02:48,752 --> 00:02:51,338 സൈഫറിന് ആളുകളെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, ഈ സമയം മുഴുവൻ 39 00:02:51,422 --> 00:02:53,340 അയാൾ നിയന്ത്രിച്ചിരിക്കണം… 40 00:02:53,424 --> 00:02:55,968 ഡഗ്. ഞാൻ ഡഗ്. ഹായ്. 41 00:02:57,261 --> 00:02:59,305 എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. 42 00:03:00,139 --> 00:03:02,474 പക്ഷെ ഇത് സത്യമാണെങ്കിൽ, അത് എപ്പോഴും ഗോഡോൾകിൻ ആയിരുന്നു. 43 00:03:02,558 --> 00:03:04,476 60 വർഷം മുമ്പ് മരിച്ചെന്ന് കരുതിയ ആള്. 44 00:03:04,560 --> 00:03:06,312 ഇപ്പൊ 100 വയസ്സ് കാണും. 45 00:03:06,395 --> 00:03:07,855 എന്താ അയാളിത്ര ചെറുപ്പം തോന്നുന്നത്? 46 00:03:09,315 --> 00:03:13,485 സോൾജ്യർ ബോയ്, സ്റ്റോംഫ്രണ്ട് എന്നിവരുടെ അതേ വി ആണ് അവനും എടുത്തത്. 47 00:03:13,569 --> 00:03:14,737 അതിനെ വി-വൺ എന്ന് പറയും. 48 00:03:14,820 --> 00:03:17,573 -അതുകൊണ്ട് അവന് പ്രായമാകില്ല. -പക്ഷെ നിനക്കാകും? 49 00:03:17,656 --> 00:03:19,700 ഞാൻ രണ്ടാമത്തെ പാവയാണ്. 50 00:03:19,783 --> 00:03:22,828 ആദ്യത്തെയാൾ മരിച്ചു. 51 00:03:25,706 --> 00:03:27,917 സന്തോഷവാർത്ത, വൈകോഡിൻ. 52 00:03:28,000 --> 00:03:30,210 മോശം വാർത്ത, ആറ് വർഷം മുമ്പ് കാലഹരണപ്പെട്ടതാ. 53 00:03:30,753 --> 00:03:31,587 ഐസും. 54 00:03:32,630 --> 00:03:34,590 നന്ദി. അത് വളരെ… 55 00:03:35,507 --> 00:03:36,675 ഓ, ദൈവമേ! 56 00:03:37,343 --> 00:03:40,596 മേരി, നിനക്കെന്ത് ചെയ്യാനാകുമെന്ന് നോക്കിക്കൂടെ? 57 00:03:41,722 --> 00:03:42,973 എന്തായാലും… 58 00:03:43,057 --> 00:03:48,687 96-ലാണ്, എനിക്ക് വി.സി.ആർ നന്നാക്കുന്ന ജോലി ആയിരുന്നു, 59 00:03:48,771 --> 00:03:50,397 എനിക്ക് ഇയാളുടെ ഒരു കോൾ കിട്ടി. 60 00:03:50,481 --> 00:03:53,192 ഡോ. ഫീൽഡർ. ഞാനയാളുടെ വീട്ടിലേക്ക് പോയി. 61 00:03:53,275 --> 00:03:56,820 അതൊരു വൃദ്ധനായിരുന്നു, പക്ഷെ വളരെ നല്ല പെരുമാറ്റം. 62 00:03:56,904 --> 00:03:58,530 ഒരു മുത്തച്ഛനെ പോലെ. 63 00:03:58,614 --> 00:04:01,033 അദ്ദേഹം എന്നെപ്പറ്റി കുറേ ചോദ്യങ്ങൾ ചോദിച്ചു. 64 00:04:01,116 --> 00:04:05,704 എൻ്റെ കുടുംബത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും. പിന്നെ… 65 00:04:06,288 --> 00:04:08,874 അതായത്, നിങ്ങൾക്കറിയാമോ, എനിക്ക് ഒരു ജീവിതമേ ഇല്ലായിരുന്നു. 66 00:04:08,958 --> 00:04:11,460 എൻ്റെ മാതാപിതാക്കൾ നേരത്തേ മരിച്ചിരുന്നു. 67 00:04:12,419 --> 00:04:14,964 എനിക്കിനി ചെയ്യാൻ വയ്യ. 68 00:04:15,506 --> 00:04:16,464 ഞാൻ വളരെ… 69 00:04:17,841 --> 00:04:19,969 ഗോഡോൾകിന് ശേഷം. എനിക്ക്… 70 00:04:20,052 --> 00:04:21,803 ഞാൻ കുറച്ച് മണിക്കൂറിൽ വീണ്ടും ശ്രമിക്കാം. 71 00:04:21,887 --> 00:04:23,263 ശ്രമിച്ചതിന് നന്ദി. 72 00:04:24,890 --> 00:04:27,559 പിന്നെ ഗോഡോൾകിൻ, അവൻ എൻ്റെ തലയ്ക്കകത്തേക്ക് ചാടി, 73 00:04:27,643 --> 00:04:31,230 അവൻ ആദ്യം എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത് ഡോ. ഫീൽഡറെ കൊല്ലുകയായിരുന്നു. 74 00:04:32,982 --> 00:04:35,567 ഞാൻ എൻ്റെ വെറും കൈ കൊണ്ട് അദ്ദേഹത്തിൻ്റെ കഴുത്ത് ഞെരിച്ചു. 75 00:04:38,779 --> 00:04:40,781 എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നി. 76 00:04:40,864 --> 00:04:43,075 ഞാൻ ശ്രമിച്ചു, ഞാൻ അതിനെ ചെറുക്കാൻ ശ്രമിച്ചു. 77 00:04:43,158 --> 00:04:46,745 പക്ഷെ ഞാൻ എൻ്റെ മനസ്സിനകത്ത് ഒരു പെട്ടിക്കുള്ളിൽ ആയതു പോലെ ആയിരുന്നു. 78 00:04:46,829 --> 00:04:48,956 നിങ്ങളുടെ കാറിൻ്റെ പിൻസീറ്റിൽ ഇരിക്കുന്നത് പോലെ. 79 00:04:51,834 --> 00:04:55,504 അവന് ആരെയും നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് മേറിയെ നിയന്ത്രിച്ച്, 80 00:04:55,587 --> 00:04:57,423 ആഴ്ചകൾക്ക് മുമ്പ് സ്വയം സുഖപ്പെടുത്തിയില്ല? 81 00:04:59,299 --> 00:05:01,260 അവന് പറ്റില്ല. അവൾ വളരെ ശക്തയാണ്. 82 00:05:01,343 --> 00:05:02,177 അല്ല. 83 00:05:03,470 --> 00:05:04,513 ഞാനല്ല. 84 00:05:04,596 --> 00:05:07,891 അതെ, നിങ്ങൾ എൽമൈറയിൽ ആയിരുന്നപ്പോൾ അവൻ പല തവണ ശ്രമിച്ചു. 85 00:05:08,475 --> 00:05:09,435 പക്ഷെ… 86 00:05:09,518 --> 00:05:11,520 ഒരു കാര്യം അവൻ നുണ പറഞ്ഞതല്ല, ഒഡെസ, 87 00:05:11,603 --> 00:05:14,982 അത് നിന്നെ ശരിക്കും ഒരു വ്യത്യസ്ത തലത്തിലാക്കി. 88 00:05:24,575 --> 00:05:25,826 അയാൾക്ക് ഒരു ഡോക്ടറെ വേണം. 89 00:05:25,909 --> 00:05:28,454 -ഒരു ആംബുലൻസ് വിളിച്ചാലോ? -വേണ്ട, അത് അപകടമാണ്. 90 00:05:29,079 --> 00:05:32,249 എനിക്ക് വൈറ്റ് പ്ലെയിൻസിൽ ഒരു ഡോക്ടർ സുഹൃത്തുണ്ട്. എനിക്കയാളെ വിശ്വാസമാണ്. 91 00:05:32,832 --> 00:05:33,667 ഞാൻ കൊണ്ടുപോകാം. 92 00:05:33,751 --> 00:05:35,586 നിങ്ങൾ കാമ്പസിലേക്ക് പോയി മറഞ്ഞിരിക്കൂ. 93 00:05:35,669 --> 00:05:38,130 ഞാൻ നിങ്ങളോട് പറയട്ടെ. എന്ത് സംഭവിച്ചാലും, 94 00:05:38,213 --> 00:05:40,507 നിങ്ങൾ എനിക്കായി ചെയ്തതെല്ലാം ഞാൻ ശരിക്കും വിലമതിക്കുന്നു. 95 00:05:41,091 --> 00:05:42,676 നിങ്ങൾക്കറിയില്ല. 96 00:05:42,760 --> 00:05:45,304 ഞാൻ ഒരിക്കലും കരുതിയില്ല ഞാൻ രക്ഷപ്പെടുമെന്ന്. 97 00:06:17,961 --> 00:06:20,589 എൻ്റെ ദൈവമേ, ഇത്… 98 00:06:22,424 --> 00:06:23,634 ഇത് ഗംഭീരമാണ്. 99 00:06:23,717 --> 00:06:26,512 നിനക്ക് ഒരുപാട് കാര്യങ്ങൾ നഷ്ടമായി. നീ ബൊബ പരീക്ഷിച്ചു നോക്കൂ. 100 00:06:26,595 --> 00:06:30,349 അതെ, ഇത് ഈ ചെറിയ, വൃത്തികെട്ട കണവയുടെ വൃഷണങ്ങൾ പോലെയാണ്. 101 00:06:31,016 --> 00:06:32,183 നന്ദി. 102 00:06:36,647 --> 00:06:38,190 ഇത് വളരെ മൃദുവാണ്. 103 00:06:39,233 --> 00:06:41,735 -തൊട്ട് നോക്കൂ. -അതെ, അതിൽ ഒരുപാട് നൂലുണ്ട്. 104 00:06:41,819 --> 00:06:43,278 എല്ലാം തൊടാൻ എന്ത് സുഖമാണ്‌. 105 00:06:44,947 --> 00:06:46,824 നീയും അതെ. 106 00:06:48,033 --> 00:06:49,784 നീ കുറേയായി ഒന്നും തൊടാത്തതുകൊണ്ടാണ്. 107 00:06:50,786 --> 00:06:53,122 എത്ര കൊല്ലമായി, മുരടിച്ചു പോയിട്ട്. 108 00:06:53,205 --> 00:06:55,249 ഒരു കോണ്ടത്തിനുള്ളിൽ ജീവിക്കുന്നത് പോലെ. 109 00:06:58,168 --> 00:06:59,086 ഇപ്പോൾ, 110 00:07:00,379 --> 00:07:02,297 എല്ലാം വീണ്ടും അനുഭവിക്കാൻ കഴിയുന്നത്… 111 00:07:06,885 --> 00:07:08,387 ജീവിതം ഒരു അത്ഭുതമാണ്. 112 00:07:09,596 --> 00:07:10,556 അതെ. 113 00:07:11,682 --> 00:07:12,850 നീ പറഞ്ഞത് ശരിയായിരുന്നു… 114 00:07:13,767 --> 00:07:15,018 എല്ലാത്തിനെക്കുറിച്ചും. 115 00:07:16,145 --> 00:07:18,897 സ്റ്റാർലൈറ്റ് കണ്ടെത്താനായി ഒഡെസയെപ്പറ്റി വിവരം പുറത്തുവിട്ടു. 116 00:07:18,981 --> 00:07:21,400 മേറിയെ സ്കൂളിലേക്ക് തിരിച്ചയച്ചു. 117 00:07:22,192 --> 00:07:25,154 എല്ലാ ഡൊമിനോകളും നീ പറഞ്ഞ പോലെ വീഴുന്നു. 118 00:07:26,029 --> 00:07:28,866 അതുപിന്നെ ഞാൻ അടിപൊളിയല്ലേ. 119 00:07:31,785 --> 00:07:32,619 അപ്പൊ, 120 00:07:33,162 --> 00:07:36,415 അവർ എനിക്ക് ടവറിൽ ഒരു അപ്പാർട്ട്മെൻ്റ് തന്നിട്ടുണ്ട്. 121 00:07:37,166 --> 00:07:38,625 -അസഹനീയം. -അതെ. 122 00:07:39,376 --> 00:07:41,128 പക്ഷെ അത്ര മോശമല്ല. 123 00:07:41,628 --> 00:07:42,880 വളരെ വലുതാണ്. 124 00:07:44,298 --> 00:07:46,758 കുട്ടിക്കാലം മുതൽ ഞാൻ ആരുടെയും കൂടെ ജീവിച്ചിട്ടില്ല, 125 00:07:47,885 --> 00:07:51,638 പക്ഷെ നിനക്ക് വേണമെങ്കിൽ, അവിടെ നിനക്കായി സ്ഥലമുണ്ടാക്കാം. 126 00:07:57,811 --> 00:07:59,855 വേണ്ടെങ്കിൽ, വേണ്ട. 127 00:08:01,982 --> 00:08:03,525 ഞാൻ നിന്നെ ഇങ്ങനെ കണ്ടിട്ടില്ല. 128 00:08:04,902 --> 00:08:06,445 ഇത്ര ദുർബലയായി. 129 00:08:09,406 --> 00:08:11,283 സത്യസന്ധമായി, ഇത് ഒരു ടേൺ ഓഫാണ്. 130 00:08:11,366 --> 00:08:12,618 പോടാ. 131 00:08:13,952 --> 00:08:16,496 നീയെന്നെ എത്ര സന്തോഷിപ്പിക്കുന്നെന്നോ ജെസീക്ക. 132 00:08:19,582 --> 00:08:21,376 തീർച്ചയായും ഞാൻ നിൻ്റെ കൂടെ താമസിക്കാം. 133 00:08:21,460 --> 00:08:23,921 നമുക്ക് ഒരിക്കലും ഉപയോഗിക്കാതിരിക്കാൻ ഒരു പെലോട്ടൺ വാങ്ങാം. 134 00:08:24,004 --> 00:08:27,216 ദ സെവൻ്റെ കോൺഫറൻസ് ടേബിളിൽ നമുക്ക് മുയലുകളെപ്പോലെ സംഭോഗം നടത്താം. 135 00:08:27,674 --> 00:08:28,926 എനിക്കത് ഇഷ്ടമായി. 136 00:08:30,928 --> 00:08:33,804 പക്ഷെ ആദ്യം നിന്നെ ഹോംലാൻഡറിന് പരിചയപ്പെടുത്താൻ ഒരു വഴി കാണണം. 137 00:08:34,306 --> 00:08:35,890 അയാൾക്ക് ഭീഷണി തോന്നാതിരിക്കാൻ. 138 00:08:35,974 --> 00:08:38,227 ആ മനുഷ്യന് സർപ്രൈസുകൾ ഇഷ്ടമേയല്ല. 139 00:08:38,809 --> 00:08:40,020 നിൻ്റെ ഇഷ്ടം പോലെ. 140 00:08:41,480 --> 00:08:43,440 എനിക്ക് ഒരു ക്ലാസ് കൂടി പഠിപ്പിക്കാനുണ്ട്. 141 00:08:43,523 --> 00:08:44,900 നിൽക്ക്. എന്ത്? 142 00:08:44,983 --> 00:08:47,027 ആദ്യം, ഞാൻ പോയി മൂത്രമൊഴിക്കട്ടെ. 143 00:08:47,110 --> 00:08:49,404 ഡയപ്പറിൽ അല്ല, ടോയ്ലറ്റിൽ. 144 00:08:49,988 --> 00:08:52,908 എൻ്റെ സ്വന്തം ഡിക്ക് എൻ്റെ സ്വന്തം കയ്യിൽ പിടിച്ച്. 145 00:08:54,368 --> 00:08:56,119 ദൈവമേ, എന്തൊരു ലോകം. 146 00:08:56,203 --> 00:08:57,663 ക്ലാസ്സ് എന്നാണോ പറഞ്ഞത്? 147 00:08:59,748 --> 00:09:00,791 എന്തിന്? 148 00:09:00,874 --> 00:09:03,669 ഈ സ്ഥലത്ത് നിന്ന് നീ ആഗ്രഹിച്ചതെല്ലാം നേടിക്കഴിഞ്ഞു. 149 00:09:04,920 --> 00:09:05,963 എല്ലാമില്ല. 150 00:09:06,838 --> 00:09:08,674 തോമസ്, എനിക്ക് ചിലത് ചെയ്യാനുണ്ട്. 151 00:09:08,757 --> 00:09:10,008 നമുക്ക് ചിലത് ചെയ്യാനുണ്ട്. 152 00:09:10,592 --> 00:09:12,094 അതിലും പ്രധാനപ്പെട്ടത് എന്താണ്? 153 00:09:13,387 --> 00:09:14,429 ഞാൻ കാണിച്ചു തരാം. 154 00:09:18,934 --> 00:09:21,770 അപ്പൊ, എനിക്ക് ബന്ധപ്പെടാവുന്ന ആരെങ്കിലും തനിക്കുണ്ടോ? 155 00:09:22,854 --> 00:09:24,940 തന്നെ സഹായിക്കുന്ന ബന്ധുക്കളോ, സുഹൃത്തുക്കളോ? 156 00:09:25,023 --> 00:09:26,316 സാധ്യതയില്ല. 157 00:09:26,775 --> 00:09:27,776 അതെങ്ങനെയുണ്ടാകും? 158 00:09:27,859 --> 00:09:31,321 "ഹേയ്, 30 വർഷമായി കാണാത്ത ഒരാളെ നോക്കാൻ താല്പര്യമുണ്ടോ?" 159 00:09:31,405 --> 00:09:32,990 വിളിക്കാൻ പറ്റുന്ന ആരെങ്കിലുമുണ്ടാകും. 160 00:09:33,949 --> 00:09:35,450 ഞാൻ ആളുകളെ പീഡിപ്പിച്ചു. 161 00:09:37,369 --> 00:09:38,996 യഥാർത്ഥത്തിൽ പീഡിപ്പിച്ചു. 162 00:09:39,913 --> 00:09:41,081 അത് താനായിരുന്നില്ല. 163 00:09:41,832 --> 00:09:42,790 അത് ഗോഡോൾകിൻ ആയിരുന്നു. 164 00:09:43,625 --> 00:09:45,877 അതെ. ശരിക്കും എന്നെപ്പോലെ തോന്നി. 165 00:09:48,964 --> 00:09:50,882 നിങ്ങൾ ആന്ദ്രേയെക്കുറിച്ച് അഭിമാനിച്ചേനെ. 166 00:09:54,136 --> 00:09:56,305 ക്ഷമിക്കണം, നിങ്ങളെ വിഷമിപ്പിക്കാനല്ല. ഞാൻ… 167 00:09:56,388 --> 00:09:58,598 നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടാകും എന്ന് കരുതി. 168 00:10:00,309 --> 00:10:01,435 പറയൂ. 169 00:10:03,395 --> 00:10:05,314 എനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു. 170 00:10:06,440 --> 00:10:10,193 അവൻ ഗോഡോൾകിനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. 171 00:10:10,277 --> 00:10:12,571 എപ്പോഴും അവനെ പറ്റിക്കാനുള്ള വഴികൾ കണ്ടുപിടിച്ചു. 172 00:10:12,654 --> 00:10:18,118 ഒരിക്കൽ ആന്ദ്രെ എങ്ങനെയോ അവൻ്റെ കോഫിയിൽ മൂത്രമൊഴിച്ചു. 173 00:10:18,201 --> 00:10:21,997 ഇന്നും, എങ്ങനെയെന്ന് എനിക്കറിയില്ല. 174 00:10:22,080 --> 00:10:25,834 അവൻ ഒരു ഗാർഡിനെയോ മറ്റോ കൊണ്ട് ചെയ്യിച്ചതാകാം? അത്… 175 00:10:25,917 --> 00:10:27,669 അവനൊരു ഇതിഹാസമായിരുന്നു. 176 00:10:28,337 --> 00:10:31,214 അത് 1000% എൻ്റെ മകനെ പോലെയുണ്ട്. 177 00:10:31,298 --> 00:10:32,299 അല്ലേ? 178 00:10:32,799 --> 00:10:34,217 അവൻ നിർഭയനായിരുന്നു. 179 00:10:34,301 --> 00:10:37,804 തൻ്റെ സുഹൃത്തുക്കൾക്കായി അവൻ എല്ലാം അപകടത്തിലാക്കി. 180 00:10:41,641 --> 00:10:45,145 നിങ്ങളുടെ മകൻ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഹീറോ ആണ്. 181 00:10:45,937 --> 00:10:46,980 അത് വലിയ കാര്യമാണ്. 182 00:11:22,015 --> 00:11:24,684 അതായത്, അത് വ്യക്തമാണ്. 183 00:11:24,768 --> 00:11:27,229 -മേറി പോകണം. -എവിടെ പോകണം? 184 00:11:28,063 --> 00:11:30,399 എനിക്കറിയില്ല, ഇവിടെയല്ലാതെ എവിടെയും. 185 00:11:31,191 --> 00:11:33,777 അതായത്, ഗോഡോൾക്കിന് വേണ്ടത് അവളുടെയുള്ളിൽ കയറുകയാണ്. 186 00:11:34,319 --> 00:11:36,446 അതായത് അവളെ ഒരു പാവയാക്കണം. 187 00:11:36,530 --> 00:11:39,116 അയാളവളുടെ ശരീരം എന്നെന്നേക്കുമായി ഏറ്റെടുത്തേക്കാം. 188 00:11:44,454 --> 00:11:46,164 നിനക്ക് ബാത്ത്റൂമിൽ പോയി മാറാം. 189 00:11:46,748 --> 00:11:47,999 അത് ഹാളിൻ്റെ അറ്റത്താണ്. 190 00:11:48,290 --> 00:11:49,918 ശരി. താങ്ക്സ്. 191 00:11:52,003 --> 00:11:53,880 മേറി, നിനക്കെന്താണ് വേണ്ടത്? 192 00:11:53,964 --> 00:11:56,550 ഞാൻ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ചെയ്യാം. 193 00:11:56,633 --> 00:11:58,635 എനിക്ക് നിൻ്റെ തലയിൽ ഗോഡോൾകിൻ വേണ്ട. 194 00:11:58,718 --> 00:12:00,929 -അതിനാണ് എൻ്റെ വോട്ട്. -അയാൾ നേരത്തേ അവിടെ കേറിക്കൂടി. 195 00:12:02,556 --> 00:12:05,475 എനിക്കെന്തോ പ്രത്യേകതയുണ്ടെന്ന് അയാൾ ബോധ്യപ്പെടുത്തി. 196 00:12:05,559 --> 00:12:08,061 ഞാൻ തെരഞ്ഞെടുക്കപ്പെട്ടവളാണെന്ന്, അങ്ങനെ എല്ലാ മണ്ടത്തരങ്ങളും. 197 00:12:10,105 --> 00:12:11,773 ഞാനത് വിശ്വസിച്ചു. 198 00:12:13,358 --> 00:12:15,152 ഞാൻ സ്പെഷ്യൽ അല്ല. 199 00:12:15,735 --> 00:12:19,531 ഞാൻ ദുഃഖം തോന്നുമ്പോൾ സ്വയം മുറിക്കുന്ന ഒരു പെൺകുട്ടിയേക്കാൾ കൂടുതൽ ഒന്നും ആകില്ല. 200 00:12:19,614 --> 00:12:21,074 ഒന്ന് പോടോ. 201 00:12:21,158 --> 00:12:22,534 ഹേയ്. 202 00:12:22,617 --> 00:12:24,161 നിങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ, 203 00:12:24,244 --> 00:12:27,706 ഞാൻ മിക്കവാറും എൻ്റെ കുടലുവരെ ഛർദ്ദിച്ച് 16 പിസ്സ തട്ടിയേനെ. 204 00:12:27,789 --> 00:12:32,961 നാശം. ഞാനത് പറയുമ്പോൾപോലും, എൻ്റെ തലച്ചോറിൻ്റെ ഒരു ഭാഗം പറയുന്നു, 205 00:12:33,545 --> 00:12:35,547 "ആ ഐഡിയ കൊള്ളാം പെണ്ണേ, അത് ചെയ്യ്". 206 00:12:35,630 --> 00:12:37,466 ഹേയ്. നീ ചെയ്യില്ല. 207 00:12:38,049 --> 00:12:38,925 ഞാൻ ചെയ്തു. 208 00:12:41,386 --> 00:12:42,429 എൽമൈറയിൽ വച്ച്. 209 00:12:46,349 --> 00:12:47,184 നീ അത് കണ്ടു. 210 00:12:50,687 --> 00:12:51,897 നമ്മളെല്ലാം വട്ടുകേസുകളാണ്. 211 00:12:55,233 --> 00:12:56,359 എല്ലാവരും അതെ. 212 00:12:56,443 --> 00:12:59,321 പക്ഷെ ഈ ഭാരമെല്ലാം ചുമക്കാൻ 213 00:12:59,404 --> 00:13:02,449 നമുക്ക് ആളുകളുമുണ്ട്. 214 00:13:03,867 --> 00:13:05,660 അതായത്, നമ്മൾ ഏകദേശം 215 00:13:07,162 --> 00:13:08,580 ഒരു ചെറിയ 216 00:13:09,748 --> 00:13:11,166 ഭ്രാന്തൻ കുടുംബം പോലാണ്. 217 00:13:12,542 --> 00:13:14,294 നമ്മൾ ഒന്നിച്ചു നിൽക്കണം. 218 00:13:16,046 --> 00:13:17,839 ശരി. നമുക്ക് അത് ഉറപ്പിക്കാം. 219 00:13:17,923 --> 00:13:20,050 നമ്മൾ കെട്ടിപ്പിടിക്കുകയാണോ? ദൈവമേ. 220 00:13:20,133 --> 00:13:22,594 ഇത് ഏതാണ്ട് ത്രീസമ്മിന് അടുത്തെത്തി. നല്ല സുഖമുണ്ട്. 221 00:13:22,677 --> 00:13:23,929 -വേണ്ട. -എൻ്റെ ദൈവമേ. 222 00:13:24,012 --> 00:13:26,223 ഞാൻ ഇല്ല… ഇല്ല, നന്ദി. 223 00:13:26,306 --> 00:13:27,599 മനസ്സിലായി. 224 00:13:28,350 --> 00:13:31,102 ഞാൻ ഒന്ന് പോയി… അപ്പിയിടട്ടെ. 225 00:13:31,186 --> 00:13:33,188 എന്നിട്ട് നമുക്ക് ആലോചിക്കാം, കേട്ടോ? 226 00:13:41,071 --> 00:13:41,905 ഹേയ്. 227 00:13:45,116 --> 00:13:46,034 എന്നോട് ക്ഷമിക്കൂ. 228 00:13:46,701 --> 00:13:47,744 എനിക്കറിയാം. 229 00:13:49,120 --> 00:13:50,288 ശരിക്കും. 230 00:14:02,342 --> 00:14:03,718 ഓ, എൻ്റെ ദൈവമേ. 231 00:14:10,642 --> 00:14:11,685 എന്നോട് ക്ഷമിക്ക്. 232 00:14:11,768 --> 00:14:12,936 എൻ്റെ ദൈവമേ. 233 00:14:13,019 --> 00:14:14,020 ഞാൻ ക്ഷമിക്കുന്നു. 234 00:14:14,646 --> 00:14:15,564 മേറി. 235 00:14:21,069 --> 00:14:22,153 നന്ദി. 236 00:14:25,574 --> 00:14:26,575 തോമസ് ഗൊഡോൾകിൻ 237 00:14:26,658 --> 00:14:29,202 മനുഷ്യർ ദൈവങ്ങളായി മാറുന്ന പാത ഇവിടെ തുടങ്ങുന്നു 238 00:14:35,834 --> 00:14:37,127 സുപ്രഭാതം. 239 00:14:37,210 --> 00:14:39,004 ഞാൻ തോമസ് ഗോഡോൾക്കിൻ. 240 00:14:39,087 --> 00:14:43,258 നടുമുറ്റത്തെ അര്‍ദ്ധകായ പ്രതിമയിൽ നിന്നും എന്നെ മനസ്സിലായിക്കാണും, 241 00:14:43,341 --> 00:14:45,969 അല്ലെങ്കിൽ എല്ലാത്തിലും എന്‍റെ പേരുള്ളത് കൊണ്ട്, 242 00:14:46,678 --> 00:14:48,847 അതുമല്ലെങ്കിൽ എന്‍റെ വ്യാജ മരണ വാര്‍ത്തകളിൽ നിന്ന്. 243 00:14:48,930 --> 00:14:51,016 എൻ്റെ മാതാവേ. 244 00:14:51,099 --> 00:14:54,311 വർഷങ്ങളായി എന്നെക്കുറിച്ച് ധാരാളം നുണകൾ ഉണ്ടായിട്ടുണ്ട്, 245 00:14:54,394 --> 00:14:56,104 അതുകൊണ്ട് ഞാൻ കാര്യങ്ങൾ വ്യക്തമാക്കാം. 246 00:14:56,187 --> 00:14:59,274 ഞാൻ അഭിമാനിയായ ഒരു സൂപ്പർഹീറോയാണ്, 247 00:15:00,317 --> 00:15:03,445 ഞാനിവിടെ വന്നത് ഒരു വലിയ തെറ്റ് തിരുത്താനാണ്. 248 00:15:03,528 --> 00:15:05,572 ഹോംലാൻഡറിനോട് പറയേണ്ടത് അങ്ങനെയല്ല. 249 00:15:05,655 --> 00:15:10,744 എൻ്റെ സർവ്വകലാശാല നിങ്ങളെ നിരാശപ്പെടുത്തി, അത് ഇന്ന് അവസാനിക്കുന്നു. 250 00:15:10,827 --> 00:15:12,245 ഈ നിമിഷം മുതൽ, 251 00:15:12,329 --> 00:15:15,415 എല്ലാ വിദ്യാർത്ഥി റാങ്കിംഗുകളും പൂജ്യമായി പുനഃക്രമീകരിച്ചിരിക്കുന്നു. 252 00:15:15,498 --> 00:15:19,919 ഞാൻ എൻ്റെ അഡ്വാൻസ്ഡ് സെമിനാർ കാമ്പസിലെ ഓരോ വിദ്യാർത്ഥിക്കും ലഭ്യമാക്കുന്നു. 253 00:15:20,003 --> 00:15:22,464 അടിപൊളി. 254 00:15:22,547 --> 00:15:26,593 പവർ സെറ്റ് അല്ലെങ്കിൽ മേജർ പരിഗണിക്കാതെ നിങ്ങളിൽ ഓരോരുത്തർക്കും, 255 00:15:27,177 --> 00:15:29,512 ആദ്യ പത്തിൽ ചേരാനുള്ള അവസരം ലഭിക്കും. 256 00:15:29,596 --> 00:15:33,975 എല്ലാ അംഗീകാരങ്ങളും അതിനൊപ്പം വരുന്ന നഗര കരാറുകളുടെ അവസരങ്ങളും അടക്കം. 257 00:15:34,059 --> 00:15:37,395 കൂടാതെ ദ സെവനിൽ ചേരുന്നതിന് ഒരു പടി കൂടി അടുത്ത്. 258 00:15:37,479 --> 00:15:38,897 അത് പൊളിച്ചു. 259 00:15:38,980 --> 00:15:41,399 ക്ഷണങ്ങൾ ഉടൻ നിങ്ങളുടെ ഇൻബോക്സുകളിൽ ലഭിക്കും. 260 00:15:41,483 --> 00:15:46,029 ഈ സ്ഥാപനത്തിന് ഇത് മഹത്തായ ഒരു ദിവസമാണ്. 261 00:15:46,112 --> 00:15:50,617 ഭാഗ്യമുള്ള കുറച്ചുപേർക്ക്, ശരിക്കും അസാധാരണമാകാനുള്ള അവസരവും. 262 00:15:51,201 --> 00:15:52,327 നിങ്ങളിത് കണ്ടോ? 263 00:15:52,410 --> 00:15:53,620 എന്ത്? ഇല്ല. ഞങ്ങൾ… 264 00:15:53,703 --> 00:15:55,789 ഇതൊരു സെമിനാറാണ്. ഗോഡോൾകിൻ എല്ലാവരെയും ക്ഷണിക്കുന്നു. 265 00:15:55,872 --> 00:15:57,290 അയാൾ എന്താണ് ചെയ്യുന്നത്? 266 00:15:59,250 --> 00:16:01,086 തീർച്ചയായും അതൊരു കെണിയാണ്. 267 00:16:01,169 --> 00:16:03,213 അതെ. എന്നാൽ എന്തിനുള്ള കെണി? 268 00:16:03,296 --> 00:16:04,506 നിനക്ക് വേണ്ടി. 269 00:16:04,589 --> 00:16:08,968 നിൽക്ക്. എന്ത്? എല്ലാവരെയും രക്ഷിക്കാൻ അയാൾ മേറിയെ സെമിനാറിലേക്ക് ആകർഷിക്കും? 270 00:16:09,052 --> 00:16:10,845 തീർച്ചയായും അവൾ പോകരുത്. 271 00:16:10,929 --> 00:16:15,392 ഒന്നെനിക്കറിയാം, ഈ തിരഞ്ഞെടുക്കപ്പെട്ടവൾ എന്ന സംഭവം എനിക്ക് മതിയായി, അതുകൊണ്ട്… 272 00:16:16,768 --> 00:16:19,813 എന്തുചെയ്താലും, നമ്മളത് ഒരുമിച്ച് ചെയ്യും. 273 00:16:19,896 --> 00:16:22,273 അവൻ പ്ലാൻ ചെയ്യുന്നതെന്തായാലും, ഈ ആളുകളെല്ലാം അപകടത്തിലാണ്. 274 00:16:22,357 --> 00:16:23,692 എല്ലാവർക്കും മുന്നറിയിപ്പ് നൽകണം. 275 00:16:23,775 --> 00:16:24,734 എങ്ങനെ? 276 00:16:27,487 --> 00:16:28,405 അതെനിക്കറിയാം. 277 00:16:28,488 --> 00:16:30,073 ഞാൻ മേറി മോറോ. 278 00:16:30,824 --> 00:16:33,743 തോമസ് ഗോഡോൾകിൻ്റെ സെമിനാറിൽ പോയി 279 00:16:33,827 --> 00:16:37,747 റാങ്ക് നന്നാക്കാമെന്ന് കരുതുന്ന ഓരോ ഗോഡ് യു വിദ്യാർത്ഥിക്കും വേണ്ടിയാണിത്. 280 00:16:37,831 --> 00:16:39,374 അയാളെ വിശ്വസിക്കരുത്. 281 00:16:39,457 --> 00:16:40,959 അവിടെ പോകരുത്. 282 00:16:41,042 --> 00:16:44,379 ഒരു ക്ലാസും, ഒരു റാങ്കും നിങ്ങളുടെ ജീവനോളം വിലമതിക്കുന്നില്ല. 283 00:16:48,049 --> 00:16:50,552 നിങ്ങളിൽ ആരെയെങ്കിലും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടോ? 284 00:16:50,635 --> 00:16:52,971 ബോണ്ടേജ് ബേബികൾ ജോലി ചെയ്യുമ്പോൾ സംസാരിക്കാൻ പാടില്ല. 285 00:16:53,054 --> 00:16:54,931 നീ അത് അറിഞ്ഞിരിക്കണം, സാം. 286 00:16:55,014 --> 00:16:58,184 റൂഫസ്, നീ സെമിനാറിൽ പോകരുത്, കേട്ടോ? അത് വളരെ അപകടകരമാണ്. 287 00:16:58,268 --> 00:17:00,729 ആരെങ്കിലും ചെവികൊടുക്കേണ്ട അവസാനത്തെ ആളാണ് നീ. 288 00:17:00,812 --> 00:17:03,273 നിന്‍റെ പ്ലെഡ്ജ് ആത്മഹത്യ ചെയ്തു. 289 00:17:03,898 --> 00:17:05,650 നീയിത് കാര്യമായി പറഞ്ഞതാണോ? 290 00:17:05,733 --> 00:17:07,819 ആയിരം വയസുള്ള ഒരാൾ ശവക്കുഴിയിൽ നിന്ന് എഴുന്നേറ്റ്, 291 00:17:07,902 --> 00:17:10,320 എല്ലാം ഏറ്റെടുക്കുന്നു, എന്നിട്ട് നീ ഇത്ര കൂളായിരിക്കുന്നോ? 292 00:17:10,405 --> 00:17:13,199 -ഗോഡോൾക്കിൻ ഞങ്ങളെ എന്ത് ചെയ്യാനാ? -അവന് വേണ്ടത് മേറിയെ വശത്താക്കുകയാണ്, 293 00:17:13,282 --> 00:17:15,117 അതിനു വേണ്ടി അവനെന്തും ചെയ്യും. 294 00:17:15,201 --> 00:17:16,618 അതിനാൽ പോകരുത്. 295 00:17:17,328 --> 00:17:20,205 ഓ, ദൈവമേ, സോറി മാഷേ, ഇത് ഇങ്ങനെ ആകണമെന്ന് ഞാൻ ആഗ്രഹിച്ചില്ല, 296 00:17:20,290 --> 00:17:23,417 പക്ഷെ നിൻ്റെ സുരക്ഷയ്ക്കായി, എനിക്ക് നിന്നെ പിടിച്ചു നിർത്തണം… 297 00:17:26,421 --> 00:17:29,424 ശക്തിയൊന്നും ഇല്ല, മണ്ടന്മാരേ! 298 00:17:29,507 --> 00:17:31,342 ലാൻസ്! നീ ചതിക്കുകയാണെന്ന് എനിക്ക് പറയാനാകും… 299 00:17:31,426 --> 00:17:33,136 ആ തെണ്ടി. 300 00:17:34,012 --> 00:17:35,263 അവൻ നമ്മെ മയക്കി. 301 00:17:37,724 --> 00:17:39,476 നിൻ്റെ മുഖത്ത് ഒരു ഡിക്ക്. 302 00:17:40,226 --> 00:17:41,352 നിൻ്റെയും, സാം. 303 00:17:44,606 --> 00:17:46,274 -എന്തൊക്കെയാണ്, കൂട്ടരേ? -നാശം. 304 00:17:46,858 --> 00:17:49,444 എന്താണെടോ, നീ പോയില്ലേ? 305 00:17:49,527 --> 00:17:52,071 ഈ സെമിനാർ ആകെമൊത്തം സംശയകരമാണ്. 306 00:17:52,155 --> 00:17:53,698 അതിനാൽ നിങ്ങടെ കൂടെ നിൽക്കാമെന്ന് കരുതി. 307 00:17:53,782 --> 00:17:56,075 എന്നാലും ഡിക്ക് വരയ്ക്കൽ നിർത്താൻ വയ്യ, അല്ലേ? 308 00:17:56,159 --> 00:17:57,619 അതെൻ്റെ ഏറ്റവും മികച്ച കൃതികളാണ്. 309 00:17:58,912 --> 00:18:00,538 ഞാനെന്തുപറയാനാ? 310 00:18:01,456 --> 00:18:02,832 ഞാൻ നമ്മളെ സ്നേഹിക്കുന്നു. 311 00:18:03,416 --> 00:18:04,709 ഞാൻ നമ്മളെ അറിയുന്നു… 312 00:18:05,668 --> 00:18:08,004 അകവും പുറവും, സൂപ്പ് മുതൽ നട്ട് വരെ. 313 00:18:08,087 --> 00:18:11,966 സൂപ്പർഹ്യൂമനുകൾക്ക് എന്തൊക്കെ ചെയ്യാമെന്ന് എനിക്കറിയാം. 314 00:18:12,801 --> 00:18:15,428 നമുക്കിനിയും എത്താനുള്ള ഉയരങ്ങൾ. 315 00:18:16,262 --> 00:18:19,015 നീ റൂഫസ് ആണ്, ഒരു സൈക്കിക്. 316 00:18:19,098 --> 00:18:22,018 സത്യത്തിൽ സർ, ഞാനൊരു പോളിമാത്ത് ആണ്… 317 00:18:22,101 --> 00:18:25,313 സഹപാഠികളെ മയക്കി ലൈംഗിക സംതൃപ്തി തേടാൻ 318 00:18:25,396 --> 00:18:27,482 തൻ്റെ ശക്തി ഉപയോഗിക്കുന്ന ഒരു മാനസിക വിദഗ്ധൻ. 319 00:18:27,565 --> 00:18:31,152 -ഇല്ല, ഞാനൊരിക്കലും… -ഇപ്പോഴില്ല സർ. അവന് ഡിക്ക് ഇല്ല. 320 00:18:32,153 --> 00:18:33,363 ഞാൻ വ്യക്തമാക്കട്ടെ, 321 00:18:34,572 --> 00:18:36,866 നിങ്ങളെ ഈ സെമിനാറിന് ക്ഷണിച്ചത് 322 00:18:37,492 --> 00:18:39,744 നിങ്ങൾ അത്യപൂർവ്വമായതുകൊണ്ടല്ല, 323 00:18:40,411 --> 00:18:44,457 മറിച്ച് പരാജയങ്ങളായതുകൊണ്ടാണ്. 324 00:18:47,126 --> 00:18:50,964 നിങ്ങൾക്ക് കിട്ടിയ സിദ്ധികൾക്ക് നിങ്ങൾക്ക് അർഹതയില്ല. 325 00:18:51,506 --> 00:18:54,300 ഈ സ്ഥാപനത്തിന് നിങ്ങൾ യോഗ്യരല്ല. 326 00:18:54,884 --> 00:18:58,930 നിങ്ങൾ അലസരായിരുന്നു, നിങ്ങൾ ശക്തികളെ ലൈംഗികതയ്ക്ക്, പണത്തിന് വേണ്ടി ഉപയോഗിച്ചു? 327 00:18:59,013 --> 00:19:00,181 ഇൻകമിംഗ് കോൾ ഹോംലാൻഡർ ന്യൂയോർക്ക് 328 00:19:00,265 --> 00:19:01,266 ലൈക്സിന് വേണ്ടി? 329 00:19:01,766 --> 00:19:04,227 നിങ്ങൾ ഒരു നാണക്കേടാണ്. 330 00:19:04,811 --> 00:19:09,482 ഇനി നിങ്ങൾ ഇവിടെ നിങ്ങളുടെ സ്ഥാനം നേടിയെടുക്കണം. 331 00:19:10,108 --> 00:19:12,068 നിങ്ങൾക്കിവിടെ സ്ഥാനമുണ്ടെന്ന് തെളിയിക്കണം, 332 00:19:13,403 --> 00:19:15,238 അല്ലെങ്കിൽ അതിനായി ശ്രമിച്ചു മരിക്കണം. 333 00:19:15,321 --> 00:19:17,949 നീയെന്ത് കോപ്പാ ഈ ചെയ്യുന്നത്? 334 00:19:18,032 --> 00:19:19,701 ഒരു ചെറിയ പരീക്ഷ. 335 00:19:20,535 --> 00:19:24,956 ഞാൻ ആ ബട്ടൺ അമർത്താൻ ശ്രമിക്കും. 336 00:19:25,832 --> 00:19:31,337 നിങ്ങൾ എന്നെ തടയണം. എന്ത് ചെയ്തിട്ടായാലും. 337 00:19:38,094 --> 00:19:39,387 ലിസ ഹെന്നിംഗ്. 338 00:19:40,471 --> 00:19:46,144 32-ാം റാങ്കുകാരി, നിലവിൽ ഇൻട്രോ ടു ഇംപ്രോവിൽ ദയനീയ പ്രകടനം. 339 00:19:53,359 --> 00:19:54,569 എന്താണിത് ഡാനിയേൽ? 340 00:19:54,652 --> 00:19:57,405 അയാൾ എൻ്റെ തലയ്ക്കുള്ളിലായിരുന്നു, എന്നെ നിയന്ത്രിക്കുകയായിരുന്നു. 341 00:20:12,545 --> 00:20:13,504 ഇത് തുലയട്ടെ. 342 00:20:43,076 --> 00:20:45,286 ഒരുപക്ഷെ അടുത്ത ഗ്രൂപ്പ് ഇതിലും മികച്ചതായിരിക്കും. 343 00:20:45,995 --> 00:20:48,373 അവൻ അവരെ കൊല്ലുകയാണ്. അങ്ങോട്ട് പോകരുത്! 344 00:20:48,831 --> 00:20:51,668 അവൻ അവരെ കൊല്ലുകയാണ്! 345 00:20:51,751 --> 00:20:54,087 -ഹേയ്, എന്താ സംഭവിക്കുന്നത്? -ഗോഡോൾകിൻ സെമിനാർ റൂമിൽ, 346 00:20:54,170 --> 00:20:57,090 അയാൾ എല്ലാവരെയും പരസ്പരം കൊല്ലാൻ പ്രേരിപ്പിക്കുന്നു. അയാൾക്ക് ഭ്രാന്താണ്. 347 00:20:59,926 --> 00:21:01,803 -എണ്ണത്തെ ചുരുക്കുന്നു. -എന്ത്? 348 00:21:01,886 --> 00:21:04,722 സൈഫറിന് ദുർബലരായ സൂപ്സിനെ കൊല്ലണം എന്നാണെന്ന് പൊളാരിറ്റി പറഞ്ഞിരുന്നു, 349 00:21:04,806 --> 00:21:06,557 അതുകൊണ്ടാണ് അയാൾ സെമിനാർ തുറന്നുകൊടുത്തത്. 350 00:21:06,641 --> 00:21:09,268 അയാൾ എല്ലാവരെയും കൊല്ലും, ഓരോ സംഘമായി. 351 00:21:09,352 --> 00:21:11,562 നീ അവരെ രക്ഷിക്കാൻ വന്നില്ലെങ്കിൽ. 352 00:21:13,481 --> 00:21:14,649 ജോർദാൻ. 353 00:21:15,233 --> 00:21:17,193 നോക്കൂ, എനിക്കറിയാം… 354 00:21:18,111 --> 00:21:22,907 നീ ഒരിക്കലും എന്നോട് പൊറുക്കാതിരിക്കാൻ ഒരു വലിയ സാധ്യത ഉണ്ടെന്ന്… 355 00:21:23,491 --> 00:21:24,909 നിന്നെ വിട്ടു പോയതിന്. 356 00:21:25,410 --> 00:21:27,412 -രണ്ടുതവണ. കൂടാതെ … -മേറി, ഞാൻ … 357 00:21:28,579 --> 00:21:29,622 ഞാനത് പൊറുത്തിരിക്കുന്നു. 358 00:21:30,206 --> 00:21:31,666 നീ പൊറുത്തോ? 359 00:21:31,749 --> 00:21:33,501 പക്ഷെ നമ്മൾ ഒരുമിച്ചായിരിക്കില്ല. 360 00:21:35,420 --> 00:21:36,462 എന്ത്? 361 00:21:38,756 --> 00:21:40,508 മേറി, ഇത് ശരിയാവില്ല. 362 00:21:45,096 --> 00:21:47,015 നമ്മൾ എപ്പോഴും ഒരേ സ്ഥലത്ത് അവസാനിക്കും. 363 00:21:47,098 --> 00:21:50,727 -ഇല്ല. -എനിക്ക് നിന്നോട് ദേഷ്യപ്പെടണമെന്നില്ല. 364 00:21:52,770 --> 00:21:55,732 പക്ഷെ നിൻ്റെ സുഹൃത്താകാൻ ഞാൻ ആഗ്രഹിക്കുന്നു. 365 00:21:56,607 --> 00:22:00,236 ഒരു നിമിഷം,ജോർദാൻ. നമുക്ക്… 366 00:22:00,987 --> 00:22:02,280 മേറി! 367 00:22:02,363 --> 00:22:04,198 നീയാ നഗ്നനായ ആളെ കണ്ടോ? 368 00:22:07,827 --> 00:22:10,872 -അനബെത്, നീ വേറെ വല്ലതും കണ്ടോ? -പുതിയതായി ഒന്നുമില്ല. 369 00:22:10,955 --> 00:22:13,416 ശരി, നീ ഇവിടെ നിന്ന് പോകണം. 370 00:22:15,251 --> 00:22:16,711 ഇത് സുരക്ഷിതമല്ല, 371 00:22:16,794 --> 00:22:19,589 എൻ്റെ ജീവിതകാലം മുഴുവൻ ഞാനിതിൽ നിന്ന് ഓടുകയായിരുന്നു. 372 00:22:19,672 --> 00:22:23,301 ഒരു പക്ഷെ അത് തെറ്റായ കാര്യമായിരിക്കാം, ഒരു പക്ഷെ ഞാനതിന് നേരെയാകണം ഓടേണ്ടത്. 373 00:22:23,384 --> 00:22:26,512 എന്തിലേക്ക് ഓടാൻ? മേറിയെ പാവയാക്കാൻ നമുക്ക് ഗോഡോൾക്കിനെ അനുവദിക്കാനാവില്ല. 374 00:22:26,596 --> 00:22:28,181 -ഹേയ്, കൂട്ടുകാരെ! -ഹേയ്! 375 00:22:30,141 --> 00:22:32,268 -ഞങ്ങൾ നിന്നെ തിരയുകയായിരുന്നു. -ഒരു ഐഡിയയുണ്ട്. 376 00:22:37,315 --> 00:22:38,691 അത് കണ്ടോ? 377 00:22:38,775 --> 00:22:40,860 ഞാനവരെ എല്ലാവരെയും നിയന്ത്രിക്കുകയായിരുന്നു. 378 00:22:40,943 --> 00:22:44,113 മുമ്പ് ഒരു സമയം രണ്ടിൽ കൂടുതൽ പേരെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. 379 00:22:44,906 --> 00:22:47,617 ദൈവമേ. എനിക്ക് ദാഹിക്കുന്നു. 380 00:22:52,580 --> 00:22:53,456 നീ എന്താ ചെയ്യുന്നത്? 381 00:22:57,210 --> 00:22:58,711 അത് ഗംഭീരമായിരുന്നു. 382 00:22:59,295 --> 00:23:00,671 കഠിനാധ്വാനം. 383 00:23:00,755 --> 00:23:03,508 അല്പം പേടിപ്പെടുത്തുന്നതുമാണ്. പക്ഷെ അഡ്രിനാലിൻ. 384 00:23:04,258 --> 00:23:05,843 അതിൻ്റെ സമ്മർദ്ദം. 385 00:23:05,927 --> 00:23:08,012 തോമസ്, ഉത്തരം പറയൂ. 386 00:23:12,433 --> 00:23:13,643 പഠിക്കുന്നു. 387 00:23:13,726 --> 00:23:15,895 എൻ്റെ സ്വന്തം തത്ത്വങ്ങൾ എൻ്റെമേൽ പ്രയോഗിക്കുന്നു. 388 00:23:15,978 --> 00:23:18,523 ഞാൻ എൻ്റെ സ്വന്തം പരിണാമം ത്വരിതപ്പെടുത്തുന്നു. 389 00:23:19,315 --> 00:23:20,858 -എന്തിന്? -നമുക്ക് വേണ്ടി. 390 00:23:20,942 --> 00:23:21,984 അസംബന്ധം. 391 00:23:22,944 --> 00:23:25,863 ഇത് നമ്മുടെ പദ്ധതിയുടെ ഭാഗമല്ല. 392 00:23:26,447 --> 00:23:29,325 അല്ല, അസംബന്ധമല്ല. ഞാനിത് ചെയ്യുന്നത് നമ്മുടെ ഭാവിക്ക് വേണ്ടിയാണ്. 393 00:23:29,408 --> 00:23:31,160 ഞാൻ വേണ്ടത്ര ശക്തനാകുമ്പോൾ, 394 00:23:32,453 --> 00:23:34,288 എനിക്ക് അവളെ നിയന്ത്രിക്കാൻ കഴിയും. 395 00:23:35,623 --> 00:23:38,042 മോറോ? എന്തിന്? 396 00:23:38,584 --> 00:23:39,460 അതായത്… 397 00:23:40,503 --> 00:23:43,548 ഒരു ഒഡെസ ബേബിയെ നിയന്ത്രിക്കാൻ ഞാൻ ശക്തനാണെങ്കിൽ, 398 00:23:43,631 --> 00:23:46,175 അതിനർത്ഥം മറ്റേതിനേയും നിയന്ത്രിക്കാൻ ഞാൻ ശക്തനാണെന്നാണ്. 399 00:23:47,802 --> 00:23:48,928 ഹോംലാൻഡർ. 400 00:23:51,472 --> 00:23:52,473 വേണ്ട. 401 00:23:53,850 --> 00:23:54,976 അതിൻ്റെ ആവശ്യമില്ല. 402 00:23:55,059 --> 00:23:56,602 അതിൻ്റെ എല്ലാ ആവശ്യവുമുണ്ട്. 403 00:23:56,686 --> 00:23:58,146 ഈ സ്കൂളിനെ നോക്ക്. 404 00:23:58,229 --> 00:24:02,608 ശ്രേഷ്ഠരാണെന്ന് കരുതപ്പെടുന്നവരുടെ ഈ ദയനീയ ഉദാഹരണങ്ങൾ നോക്കൂ. 405 00:24:02,692 --> 00:24:05,111 അത് ഇവിടെ മാത്രമല്ല. എല്ലായിടത്തും ഉണ്ട്. 406 00:24:05,194 --> 00:24:06,154 -ശരി. -വോട്ട് മുഴുവനും. 407 00:24:06,237 --> 00:24:11,159 ഇത്രയും കാലം നമ്മളെ തടഞ്ഞുനിർത്തിയതിന് കാരണം ഹോംലാൻഡർ മാത്രമാണ്. 408 00:24:11,242 --> 00:24:13,119 നീ സ്വയം എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. 409 00:24:13,202 --> 00:24:16,539 -നിൻ്റെ കൈ നോക്ക്. നിൻ്റെ… -ആ ഓഷ്യൻലാൻഡ് ഡോൾഫിൻ പ്രേമി 410 00:24:16,622 --> 00:24:18,499 സെവനിലെ ഡീപ് പോലെ. 411 00:24:18,583 --> 00:24:20,918 അല്ലെങ്കിൽ ഫയർ ക്രാക്കർ പോലുള്ള ഗൺ ഷോ ഫ്രീക്കുകൾ? 412 00:24:21,002 --> 00:24:25,548 ഹോംലാൻഡർ വളരെ ലോലനാണ്, വളരെ ദുർബലനാണ്, 413 00:24:25,631 --> 00:24:29,260 ഒരു മത്സരവും അവന് സഹിക്കാൻ വയ്യ. 414 00:24:29,343 --> 00:24:31,804 അതിനാൽ, നമുക്ക് ശരാശരിയെ സ്വീകരിക്കേണ്ടിവന്നു, 415 00:24:31,888 --> 00:24:34,432 പുതുമയുള്ള പ്രവൃത്തികൾ ആഘോഷിക്കാൻ. 416 00:24:35,349 --> 00:24:36,309 ഇനി അത് വേണ്ട. 417 00:24:36,392 --> 00:24:40,771 അല്ല. നമ്മുടെ പ്ലാൻ. 418 00:24:40,855 --> 00:24:44,692 രണ്ടാം ഘട്ടം, ഓർമ്മയുണ്ടോ? ഹോംലാൻഡർ അതിൻ്റെ ഒരു പ്രധാന ഭാഗമാണ്. 419 00:24:45,401 --> 00:24:46,569 എനിക്കറിയാം… 420 00:24:47,528 --> 00:24:49,322 എന്നാൽ എൻ്റെ പ്ലാൻ അതിലും എത്രയോ മികച്ചതാണ്. 421 00:24:50,281 --> 00:24:53,951 തോമസ്, ഇത് റിസ്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 422 00:24:54,535 --> 00:24:59,665 നമ്മൾ കടന്നുപോന്ന എല്ലാറ്റിനും ശേഷം, നമ്മൾ മറികടന്ന എല്ലാ തടസ്സങ്ങൾക്കും ശേഷം, 423 00:24:59,749 --> 00:25:01,792 എനിക്ക് ഇത് ഒരുമിച്ച് ചെയ്യണം. 424 00:25:02,627 --> 00:25:05,463 നിൻ്റെ കൂടെ, അതെല്ലാം. 425 00:25:08,174 --> 00:25:09,550 നിനക്കും അത് വേണ്ടേ? 426 00:25:15,014 --> 00:25:16,474 നമുക്ക് സംഗീതം വേണം. 427 00:25:46,671 --> 00:25:49,298 ഞാൻ പറയുന്നത്, അതിൻ്റെ അവസാനം ശരിക്കും അർഹിച്ചതല്ല. 428 00:25:49,382 --> 00:25:50,758 അന്യഗ്രഹ രാജ്ഞിയെ കൊന്നു, 429 00:25:50,841 --> 00:25:53,302 അത് കൂടുതൽ മുട്ടകൾ വിരിയിക്കുന്നതിൽ നിന്ന് തടഞ്ഞിരിക്കാം, 430 00:25:53,386 --> 00:25:57,223 കാരണം അവളുടെ ശ്വാസത്തിലെ അമോണിയയുടെ അളവാണ് മുട്ടയുടെ സഞ്ചികളെ പോഷിപ്പിച്ചത്. 431 00:25:57,306 --> 00:25:59,684 രണ്ടാമത്തെ സിനിമയിൽ ഇത് വ്യക്തമാക്കിയിരുന്നു. 432 00:26:00,851 --> 00:26:03,980 അതെ. അതായത്, അല്ല. അത് യുക്തിസഹമാണ്. 433 00:26:04,063 --> 00:26:05,356 നോക്കൂ, എനിക്ക് മനസ്സിലായി. 434 00:26:05,439 --> 00:26:08,025 വ്യക്തമായും, നിങ്ങളുടെ സ്റ്റുഡിയോക്കാർ പറയും, 435 00:26:08,109 --> 00:26:09,777 "രണ്ടാം ഭാഗത്തിന് വിത്തിടണം." 436 00:26:10,361 --> 00:26:13,489 എന്നാൽ ഇത് നിങ്ങളുടെ ആരാധകരോടുള്ള ഒരു അപരാധമാണെന്ന് എനിക്ക് തോന്നുന്നു, 437 00:26:13,572 --> 00:26:17,034 കൂടാതെ നല്ല കഥപറച്ചിലുമല്ല. 438 00:26:17,785 --> 00:26:20,037 നിനക്ക് ഇപ്പോൾ സംസാരിക്കാം? 439 00:26:21,414 --> 00:26:24,542 നോർ, നിനക്ക് ഇനി പോകാം. 440 00:26:24,625 --> 00:26:27,545 ഹേയ്. ഹേയ്, ഞാൻ വെറുതെ അയാളെ നോക്കാൻ വന്നതാ. 441 00:26:27,628 --> 00:26:28,796 സ്ഥലം വിട്. 442 00:26:29,255 --> 00:26:30,256 തീർച്ചയായും. 443 00:26:32,216 --> 00:26:33,676 ഇത് ഒരു ബഹുമതിയായിരുന്നു, മനുഷ്യാ. 444 00:26:41,726 --> 00:26:44,061 സേജ്, നീ എന്നെ പൂട്ടിയിടേണ്ട ആവശ്യമില്ലായിരുന്നു. 445 00:26:44,645 --> 00:26:45,521 അതായത്, 446 00:26:46,188 --> 00:26:48,816 ഞാൻ മുൻപ് പറഞ്ഞതുപോലെ, 447 00:26:49,400 --> 00:26:51,235 ഇതെല്ലാം ഒരു വലിയ തെറ്റിദ്ധാരണ മാത്രമാണ്. 448 00:26:51,319 --> 00:26:54,196 -ഞാനയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയതാ… -അവൾ നിങ്ങളെ സുഖപ്പെടുത്തി. 449 00:26:54,905 --> 00:26:55,740 എനിക്ക്… 450 00:26:55,823 --> 00:26:57,992 നിങ്ങളുടെ വലതുവശത്തെ ഹെമിപറേസിസ് പോയിരിക്കുന്നു, 451 00:26:58,075 --> 00:27:00,202 നിങ്ങളുടെ വലതു കയ്യിലെ വിറയലും പോയി. 452 00:27:01,829 --> 00:27:03,080 അതൊരു തെറ്റായിരുന്നു. 453 00:27:05,875 --> 00:27:07,877 നിങ്ങൾ ദുർബലനായിരിക്കുമ്പോൾ കൂടുതൽ ശക്തനായിരുന്നു. 454 00:27:09,170 --> 00:27:14,425 ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒരു മനുഷ്യനേക്കാൾ ശക്തനാരുമില്ല. 455 00:27:18,054 --> 00:27:19,305 നിങ്ങൾ ഭാര്യയെ സ്നേഹിച്ചിരുന്നോ? 456 00:27:19,889 --> 00:27:20,765 എന്ത്? 457 00:27:20,848 --> 00:27:25,061 കാൻസർ അല്ലെ? പിന്നെ മകനെ നഷ്ടപ്പെട്ടത്. 458 00:27:30,066 --> 00:27:33,986 എന്തിനാ ഇങ്ങനെ ഒരു വേദന സഹിക്കുന്നത്? 459 00:27:34,070 --> 00:27:38,074 ഞാൻ നിന്നോട് എൻ്റെ മകനെ കുറിച്ചോ ഭാര്യയെ കുറിച്ചോ സംസാരിക്കില്ല. 460 00:27:39,241 --> 00:27:41,952 എന്നാലും നിങ്ങൾ മരിക്കും, പൊളാരിറ്റി. 461 00:27:42,036 --> 00:27:43,621 ഇന്നല്ല എന്ന് മാത്രം. 462 00:27:45,623 --> 00:27:48,209 എന്തായാലും അത് പ്രധാനമല്ല. 463 00:27:49,251 --> 00:27:50,753 എല്ലാം ഒരുപോലെ അവസാനിക്കും. 464 00:28:44,557 --> 00:28:46,725 വാൻസ്, എൻ്റെ അടുത്ത ക്ലാസ് എവിടെ? 465 00:28:48,978 --> 00:28:49,937 വാൻസ്! 466 00:28:59,155 --> 00:29:03,033 അകത്തേക്ക് വരൂ. ധാരാളം സ്ഥലമുണ്ട്. വരൂ. 467 00:29:11,667 --> 00:29:16,088 വ്യക്തമായും, ഞാൻ നിങ്ങളോടെല്ലാം വളരെ മൃദുവായി പെരുമാറി. 468 00:29:17,214 --> 00:29:19,133 അതിനാൽ ഇനി അല്പം സമ്മർദ്ദം ചെലുത്തേണ്ടിവരും. 469 00:29:20,801 --> 00:29:21,969 വാൻസ്. 470 00:29:23,053 --> 00:29:26,557 സെമിനാറിനായി ഒരു വിദ്യാർത്ഥി കൂടിയുണ്ട്. 471 00:29:43,491 --> 00:29:46,285 മേറി, നീ നേരത്തെയാണ്. 472 00:29:46,911 --> 00:29:48,954 ഞങ്ങൾ നിനക്കായി പൂർണ്ണമായും തയ്യാറായിട്ടില്ല. 473 00:29:49,038 --> 00:29:52,082 ഒന്നോ രണ്ടോ മണിക്കൂറിനകം തിരിച്ചു വരാമോ? 474 00:29:52,917 --> 00:29:54,710 താൻ എല്ലാവരെയും വെറുതെ വിട്ടാൽ, 475 00:29:55,711 --> 00:29:57,046 ഞാൻ തന്നെ കൊല്ലില്ല. 476 00:29:57,129 --> 00:30:01,217 ശരി, അത് വളരെ നല്ലൊരു ഓഫർ ആണെന്ന് തോന്നുന്നു. 477 00:30:02,635 --> 00:30:04,053 എന്താ വിചാരിക്കുന്നത്, കുട്ടികളേ? 478 00:30:05,930 --> 00:30:09,391 പിന്നെ, എനിക്കറിയാം നീ എന്തിനാ കൈകൾ ഉപയോഗിക്കുന്നതെന്ന്. 479 00:30:10,976 --> 00:30:12,937 ഇത് കൊണ്ട് ഒന്നും സംഭവിക്കുന്നില്ല, പക്ഷേ … 480 00:30:16,649 --> 00:30:20,027 അത് വേണ്ടതാണെന്ന് തോന്നുന്നു. 481 00:30:45,594 --> 00:30:46,845 -ജോർദാൻ, വേഗം! -നാശം! 482 00:30:49,974 --> 00:30:51,475 ദൈവമേ! 483 00:31:43,569 --> 00:31:45,070 അവനെ പിടിക്ക് ആലി! 484 00:31:47,281 --> 00:31:48,657 ഹാർപെർ വേഗം! 485 00:31:51,327 --> 00:31:52,244 അത് പ്രവർത്തിച്ചോ? 486 00:31:55,122 --> 00:31:56,498 എനിക്കവൻ്റെ ശക്തി കിട്ടി. 487 00:31:56,957 --> 00:31:59,710 ഞാനവനെ നിയന്ത്രിക്കുന്നു. ദൈവമേ! 488 00:32:08,510 --> 00:32:10,012 ഹേയ് ഗയ്‌സ്? 489 00:32:10,095 --> 00:32:12,681 ഞാനാണോ അവരെ നിയന്ത്രിക്കുന്നത്? 490 00:32:12,765 --> 00:32:13,682 അതെ! 491 00:32:14,767 --> 00:32:16,518 ഇനി അവരെ നിയന്ത്രിക്കരുത്. 492 00:32:20,481 --> 00:32:22,024 ദൈവമേ, അത് പ്രവർത്തിച്ചു. 493 00:32:22,107 --> 00:32:23,651 നമുക്കെല്ലാവരെയും പുറത്തെത്തിക്കണം. 494 00:32:23,734 --> 00:32:26,278 അവൻ സാധാരണനിലയിലേക്ക് മടങ്ങാൻ 50 സെക്കൻഡ് സമയമുണ്ട്. വേഗം പോകാം! 495 00:32:26,362 --> 00:32:28,739 -എല്ലാവരും പുറത്ത്! -വാ, നമുക്കിവിടുന്ന് വേഗം പോകാം. 496 00:32:28,822 --> 00:32:30,407 വാ. നമുക്ക് പോകാം. 497 00:32:31,492 --> 00:32:33,077 നിങ്ങൾ എന്നെ രക്ഷിച്ചു. 498 00:32:33,160 --> 00:32:34,244 വാ, നമുക്ക് പോകാം. 499 00:32:57,351 --> 00:32:58,644 ഞങ്ങൾ നിന്നെ തോൽപിച്ചു. 500 00:33:02,189 --> 00:33:03,399 ഞങ്ങളെല്ലാവരും. 501 00:33:07,069 --> 00:33:08,821 ഒന്നിനും കൊള്ളാത്തവർ പോലും. 502 00:33:30,050 --> 00:33:30,968 നന്ദി. 503 00:33:53,157 --> 00:33:55,492 പരിണാമത്തിന്‍റെ താക്കോൽ എന്താണെന്നറിയാമോ? 504 00:33:56,785 --> 00:33:57,870 -സമ്മർദ്ദം. -സമ്മർദ്ദം. 505 00:33:58,912 --> 00:34:00,998 അതല്ലേ വജ്രങ്ങൾ നിർമ്മിക്കുന്നത്. 506 00:34:01,665 --> 00:34:02,624 മേറി? 507 00:34:27,608 --> 00:34:28,692 എൻ്റെ ദൈവമേ. 508 00:34:29,275 --> 00:34:30,485 ഇതാണ്. 509 00:34:31,779 --> 00:34:32,946 ഇതാണ് ഞാൻ കണ്ടത്. 510 00:34:33,447 --> 00:34:34,739 പുറത്ത് പോ അനബെത്. 511 00:34:34,822 --> 00:34:37,242 വേണ്ട അനബെത്. നിൽക്ക്. 512 00:34:39,328 --> 00:34:40,161 അവളെ വിട്! 513 00:34:51,965 --> 00:34:53,132 എൻ്റെ സുഹൃത്തുക്കൾ. 514 00:34:54,592 --> 00:34:59,014 ഇപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ്. 515 00:35:04,937 --> 00:35:10,567 നിങ്ങളിൽ ഭൂരിഭാഗവും സൂപ്പർ ഏബിൾഡ് മികവിൻ്റെ 516 00:35:10,651 --> 00:35:12,778 എല്ലാം തികഞ്ഞ മാതൃകകളാണ്. 517 00:35:13,320 --> 00:35:16,657 പക്ഷേ, ഞാൻ പൂർണ്ണമായും സത്യം പറഞ്ഞാൽ, 518 00:35:16,740 --> 00:35:20,410 ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പ്രീകോഗ് ആണ് നീ. 519 00:35:21,703 --> 00:35:23,705 പിന്നെ നീ ഇവിടെ വിദ്യാർത്ഥിപോലുമല്ല മോളേ. 520 00:35:25,999 --> 00:35:27,793 എടാ തെണ്ടീ! 521 00:35:28,544 --> 00:35:30,045 ഞാൻ നിന്നെ കൊല്ലും. 522 00:35:30,629 --> 00:35:35,050 ബലഹീനതയേക്കാൾ മോശമായ ഒരേയൊരു കാര്യം… 523 00:35:38,971 --> 00:35:40,305 വഞ്ചനയാണ്. 524 00:35:40,389 --> 00:35:43,976 നിങ്ങളെല്ലാവരും കൂട്ടത്തിലുള്ളവരെ വഞ്ചിച്ചു. 525 00:35:48,063 --> 00:35:50,524 നിങ്ങൾക്ക് ഈ സ്കൂളിലോ… 526 00:35:52,985 --> 00:35:54,403 വരാനിരിക്കുന്ന ലോകത്തോ സ്ഥാനമില്ല. 527 00:35:55,863 --> 00:35:56,864 മേറി. 528 00:36:03,203 --> 00:36:04,079 മേറി. 529 00:37:05,265 --> 00:37:06,808 അത് ആന്ദ്രെയ്ക്ക് വേണ്ടിയായിരുന്നു. 530 00:37:10,979 --> 00:37:13,440 കഴിവുകൾ കൂട്ടിയതിന് നന്ദി, തെണ്ടീ. 531 00:37:16,276 --> 00:37:17,361 വോട്ട് വരുന്നുണ്ട്. 532 00:37:20,072 --> 00:37:21,865 ഇനി സമയമില്ല. നിങ്ങൾ ഇപ്പൊ പോകണം. 533 00:37:21,949 --> 00:37:25,911 ഗോഡോൾകിനിലെ മറ്റൊരു കൂട്ടക്കൊലയ്ക്ക് വോട്ടിന് ഒരു ബലിയാടിനെ ആവശ്യമായി വരും. 534 00:37:25,994 --> 00:37:27,454 ഇനി കുറ്റപ്പെടുത്താൻ മനുഷ്യ ഡീനില്ല, 535 00:37:27,537 --> 00:37:29,665 നിങ്ങൾ സ്റ്റാർലൈറ്റേഴ്സ് ആണെന്ന് വോട്ടിനിതിനകം തോന്നലുണ്ട്. 536 00:37:29,748 --> 00:37:31,750 വേണ്ട. നിൽക്കൂ. 537 00:37:32,292 --> 00:37:34,002 ഞാൻ ഓടാൻ ശ്രമിച്ചു. 538 00:37:34,086 --> 00:37:36,171 നമ്മളെല്ലാവരും. നമ്മൾ എങ്ങും പോകുന്നില്ല. 539 00:37:36,254 --> 00:37:39,841 നിങ്ങളെല്ലാം വിലപ്പെട്ട പാഠങ്ങൾ പഠിച്ചതിൽ സന്തോഷമുണ്ട്, പക്ഷേ തർക്കിക്കാൻ സമയമില്ല. 540 00:37:39,925 --> 00:37:41,385 നിങ്ങൾക്ക് സമയമില്ല. 541 00:37:41,468 --> 00:37:44,846 നിങ്ങളെന്നെ വിശ്വസിക്കണം. ഇവിടെ നിൽക്കുന്നത് ഒരു ഓപ്ഷനല്ല. 542 00:37:44,930 --> 00:37:48,809 നിങ്ങൾ പോകണം. ഒരുമിച്ച്. ഇപ്പോൾ! 543 00:37:54,856 --> 00:37:56,149 ഞങ്ങൾ തിരിച്ചു വരുമോ? 544 00:37:56,233 --> 00:37:57,401 വരാൻ ആലോചിക്കരുത്. 545 00:38:02,614 --> 00:38:03,657 ഞങ്ങളോടൊപ്പം വരൂ. 546 00:38:04,741 --> 00:38:05,909 എനിക്കിവിടെ നിൽക്കണം. 547 00:38:05,993 --> 00:38:07,995 അപ്പോൾ ഇതൊരു ആത്മഹത്യാ ദൗത്യമാണ്. 548 00:38:09,204 --> 00:38:10,163 ആയിരുന്നു… 549 00:38:11,373 --> 00:38:14,167 ഒരു ആത്മഹത്യാ ദൗത്യം, മുൻപ്. 550 00:38:15,002 --> 00:38:16,461 എന്നാൽ ഇപ്പോൾ, 551 00:38:17,671 --> 00:38:20,215 ആന്ദ്രെയില്ലാതെ ഞാനെങ്ങനെ ജീവിക്കും എന്നറിയില്ല. 552 00:38:21,133 --> 00:38:22,509 പക്ഷെ ഞാൻ ജീവിക്കും. 553 00:38:25,178 --> 00:38:27,472 ഞാനിവിടെ ഉള്ളിടത്തോളം കാലം അവനെൻ്റെ കൂടെയുണ്ടാവും. 554 00:38:30,434 --> 00:38:31,476 എമ്മ, 555 00:38:33,145 --> 00:38:34,438 നീ എന്നെ അനുവദിക്കണം. 556 00:38:37,691 --> 00:38:38,817 ഞാൻ നിങ്ങളെ ബന്ധപ്പെടാം. 557 00:38:40,527 --> 00:38:41,737 ഞാൻ വാക്ക് തരുന്നു. 558 00:38:47,409 --> 00:38:49,286 അവൻ നിങ്ങളെക്കുറിച്ച് വളരെ അഭിമാനിക്കും. 559 00:38:59,963 --> 00:39:02,758 -എനിക്ക് പോകാനാവില്ല. എൻ്റെ സഹോദരി… -തീർച്ചയായും. അതെ. 560 00:39:07,846 --> 00:39:10,891 പൊളിച്ചടുക്ക്. 561 00:39:20,567 --> 00:39:22,778 ഇവിടെ നിർത്താമോ? എനിക്ക് കുറച്ച് ശുദ്ധവായു വേണം. 562 00:39:22,861 --> 00:39:24,488 നമുക്ക് ഈ വഴി തന്നെ 563 00:39:24,571 --> 00:39:26,990 എനിക്ക് തോന്നുന്നില്ല, എമ്മ. നീ എൻ്റെ പോക്കറ്റിലായിരുന്നെന്ന് ഉറപ്പാണ്. 564 00:39:27,074 --> 00:39:29,159 അത് പടിഞ്ഞാറേക്ക് ആണ്, എനിക്ക് ഉറപ്പുണ്ട്. 565 00:39:29,242 --> 00:39:33,330 ശരി. സ്റ്റാൻ എഡ്ഗറുമായി എങ്ങനെ ബന്ധപ്പെടാമെന്ന് ആർക്കെങ്കിലും അറിയാമോ? 566 00:39:33,413 --> 00:39:36,583 ഒരു ഐഡിയയുമില്ല, പക്ഷെ എനിക്ക് ഉടനെ ഒരു ബാത്ത്റൂം വേണം. 567 00:39:36,666 --> 00:39:38,210 -ഞാൻ പോയിട്ടുവരാം. -ഞാനും. 568 00:39:39,377 --> 00:39:41,755 അത് ശരിയല്ല. അത് കൊള്ളില്ല. 569 00:39:45,884 --> 00:39:48,470 നീയും സാമും തമ്മിൽ നല്ല അടുപ്പത്തിലാണെന്ന് തോന്നുന്നു… 570 00:39:48,553 --> 00:39:49,971 അല്ല, 571 00:39:51,306 --> 00:39:53,308 ഞാനും സാമും എന്നൊന്നില്ല. 572 00:39:54,142 --> 00:39:55,811 ഞാനും മറ്റാരും ഇല്ല. 573 00:40:02,400 --> 00:40:04,569 നിനക്ക് ഉറപ്പാണോ ഞങ്ങൾ നിന്നെ പാമിൻ്റെ വീട്ടിൽ 574 00:40:05,779 --> 00:40:07,197 കൊണ്ട് വിടണ്ട എന്ന്? 575 00:40:07,781 --> 00:40:09,407 ഗോഡോൾകിൻ മരിച്ചു. 576 00:40:09,491 --> 00:40:12,661 ഇപ്പോൾ ആരും നിന്നെ അന്വേഷിക്കുന്നില്ല. നിനക്ക് ജീവിതത്തിലേക്ക് മടങ്ങാം. 577 00:40:13,662 --> 00:40:15,163 എന്നെ ഒഴിവാക്കാൻ നോക്കുകയാണോ? 578 00:40:15,747 --> 00:40:17,457 നീ സുരക്ഷിതയായിരിക്കണം എന്നേ എനിക്കുള്ളൂ. 579 00:40:20,293 --> 00:40:22,420 നീ ഞങ്ങളുടെ കൂടെ നിന്നാൽ അത് സംഭവിച്ചേക്കില്ല. 580 00:40:24,965 --> 00:40:25,882 എൻ്റെ കൂടെ നിന്നാൽ. 581 00:40:27,425 --> 00:40:28,260 ഞാൻ നിൽക്കാം. 582 00:40:31,179 --> 00:40:34,141 നിങ്ങൾക്ക് കിട്ടാവുന്ന എല്ലാ സഹായവും വേണം, അതുകൊണ്ട്… 583 00:40:36,726 --> 00:40:37,602 നീ സഹായിക്കാനോ? 584 00:40:38,395 --> 00:40:40,939 നിൻ്റെ ഈ അസംബന്ധ ദർശനങ്ങൾ കൊണ്ടോ? 585 00:40:42,899 --> 00:40:43,733 ദുഷ്ട. 586 00:40:43,817 --> 00:40:45,652 അത് നമുക്ക് കണ്ടറിയാം. 587 00:40:52,200 --> 00:40:53,785 നീയൊരു ഹീറോ ആണ് മേറി. 588 00:40:59,124 --> 00:41:00,250 എന്താണത്? 589 00:41:05,088 --> 00:41:06,131 അവൾ എത്തി. 590 00:41:14,472 --> 00:41:16,558 ദൈവമേ. സ്റ്റാർലൈറ്റ് 591 00:41:16,641 --> 00:41:17,976 ആനിയെന്ന് വിളിക്കാനാ അവൾക്കിഷ്ടം. 592 00:41:18,059 --> 00:41:20,020 ഹേയ്, ഞാൻ ഗോഡോൾകിനെ പറ്റി കേട്ടു. 593 00:41:20,103 --> 00:41:24,441 ആ നശിച്ച സേജ്, ഒഡെസ ഇൻ്റൽ പുറത്തുവിട്ടു, ഞാൻ അതിൽ വീണു. 594 00:41:24,524 --> 00:41:27,402 നീ അത് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ, നമ്മളിപ്പൊ വലിയ കുഴപ്പത്തിലായേനെ. 595 00:41:27,485 --> 00:41:28,695 പക്ഷെ എനിക്ക് മതിപ്പുണ്ട്. 596 00:41:28,778 --> 00:41:30,155 ഞങ്ങൾക്കെല്ലാവർക്കും. 597 00:41:31,698 --> 00:41:32,824 ഞങ്ങൾക്ക് നിന്നെ ഉപയോഗിക്കാം. 598 00:41:32,908 --> 00:41:34,075 എന്തിന്? 599 00:41:35,035 --> 00:41:36,661 ചെറുത്തുനിൽപ്പിൽ ചേരാൻ ആഗ്രഹമുണ്ടോ? 600 00:41:41,625 --> 00:41:43,835 ഞങ്ങളിപ്പോഴേ ഒരു തരം ചെറുത്തുനിൽപ്പിലാണ്. 601 00:41:46,129 --> 00:41:48,757 പക്ഷെ, അതെ, അല്ല, ഒരു തരം ലയനം. 602 00:41:50,008 --> 00:41:51,176 നിങ്ങളെങ്ങനെ ഞങ്ങളെ കണ്ടെത്തി? 603 00:41:51,259 --> 00:41:52,636 ഒരു ചെറിയ ഗ്രിഡ് സെർച്ച്. 604 00:41:52,719 --> 00:41:55,305 യൂണിവേഴ്സിറ്റിക്ക് ചുറ്റും ഇരുനൂറു ചതുരശ്ര മൈൽ 605 00:41:55,388 --> 00:41:57,974 30 മിനിറ്റ് എടുത്തു. 606 00:42:02,270 --> 00:42:04,481 ശരി, ഈ കാര്യം, 607 00:42:04,564 --> 00:42:07,275 എല്ലാവരും വിശാലമായ തുറന്ന സ്ഥലത്ത് ചുമ്മാ സൊറപറഞ്ഞ് നിൽക്കുന്നു, 608 00:42:07,359 --> 00:42:09,027 ഇതാണ് ഞാനാദ്യം നിർത്താൻ പോകുന്നത്. 609 00:42:09,110 --> 00:42:10,737 നിങ്ങളിപ്പോൾ റെബലുകളാണ്. 610 00:42:11,238 --> 00:42:12,280 നമുക്കതുപോലെ പെരുമാറാം. 611 00:44:28,917 --> 00:44:30,919 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 612 00:44:31,002 --> 00:44:33,004 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ