1 00:00:06,041 --> 00:00:09,916 ഫോൾഔട്ടിൽ ഇതുവരെ 2 00:00:11,583 --> 00:00:12,916 ഇത് ഹാങ്ക് മക്ലെയ്ൻ ആണ്… 3 00:00:13,000 --> 00:00:15,416 വോൾട്ട്-ടെക് 4 00:00:15,500 --> 00:00:16,708 …ജോലിക്ക് ഹാജരാകുന്നു സർ. 5 00:00:17,500 --> 00:00:19,500 നിങ്ങൾ ഉപേക്ഷിച്ചു പോയിടത്തു നിന്ന് തുടങ്ങാൻ. 6 00:00:20,333 --> 00:00:21,375 ചെറുമാതൃകകൾ ഉണ്ടാക്കൽ. 7 00:00:23,583 --> 00:00:25,458 ഞാൻ നിങ്ങളാരംഭിച്ച ജോലി പൂർത്തിയാക്കുകയാണ്. 8 00:00:26,666 --> 00:00:31,083 ഇതെല്ലാം അവസാനിക്കുമ്പോൾ, നിങ്ങളെന്നോട് നിങ്ങളെ സഹായിക്കാൻ യാചിക്കുകയാവും. 9 00:00:32,791 --> 00:00:35,375 യുദ്ധത്തിനു മുമ്പ് ഒരു പ്രത്യേക മാനേജ്മെൻ്റ് വോൾട്ടിനുള്ള 10 00:00:35,416 --> 00:00:37,416 പ്ലാനുണ്ടായിരുന്നു. 11 00:00:37,541 --> 00:00:38,375 ബാർബറ ഹോവാർഡ് 12 00:00:38,458 --> 00:00:39,708 എൻ്റെ ഭാര്യ അവിടെയാണ്. 13 00:00:39,791 --> 00:00:40,625 ജേനി ഹോവാർഡ് 14 00:00:41,291 --> 00:00:42,916 എൻ്റെ മകളും. 15 00:00:45,750 --> 00:00:47,500 ആ ലിഫ്റ്റിലെ ശബ്ദം എന്താണ്? 16 00:00:47,583 --> 00:00:48,791 പാറ്റകൃഷി. 17 00:00:53,416 --> 00:00:54,541 അതെങ്ങനെ കിട്ടി? 18 00:00:55,000 --> 00:00:56,166 ഇത് ലൂസിക്കു വേണ്ടിയാണ്. 19 00:00:56,250 --> 00:00:58,750 അപ്പോൾ, നിനക്കത് ഒരു നല്ല വ്യക്തിക്ക് നൽകണം, 20 00:00:58,833 --> 00:01:00,625 അവർക്ക് ലോകം രക്ഷിക്കാൻ? 21 00:01:00,708 --> 00:01:04,375 എന്നാൽ ആ നല്ല വ്യക്തിയെ രക്ഷിക്കാനായി, 22 00:01:05,250 --> 00:01:08,583 നീ അത് തികച്ചും മോശമായ ഒരു വ്യക്തിക്ക് നൽകണം. 23 00:01:09,375 --> 00:01:12,083 എൻസിആർ 24 00:01:17,958 --> 00:01:18,791 കസീനോ 25 00:01:23,541 --> 00:01:26,125 ഈ സാമ്രാജ്യത്തിൻ്റെ മഹാനായ സ്ഥാപകൻ, അന്തരിച്ചു. 26 00:01:26,208 --> 00:01:28,541 അന്നുമുതൽ അനന്തരാവകാശി ആരായിരിക്കണം എന്നതിനെച്ചൊല്ലി ഞങ്ങൾ യുദ്ധത്തിലാണ്. 27 00:01:29,791 --> 00:01:31,750 ലീജിയൺ ഇപ്പോഴും അവിടെയുണ്ട്. 28 00:01:32,083 --> 00:01:33,708 അവർ ഒരുപാടുപേരെ ഉപദ്രവിക്കും. 29 00:01:34,166 --> 00:01:35,166 അതേ. 30 00:01:35,458 --> 00:01:37,583 നിങ്ങൾ നിർമ്മിച്ചതുപയോഗിച്ച് അവരെ തടയാനാകും. 31 00:01:38,166 --> 00:01:41,416 നമുക്ക്… അവരെ തടയാനാകും ലൂസി. 32 00:01:43,416 --> 00:01:44,833 നിങ്ങൾ എപ്പോഴും നല്ലൊരു പിതാവായിരുന്നു. 33 00:01:45,333 --> 00:01:46,958 അതുകൊണ്ട്, ഞാനൊരു മണ്ടിയായില്ല. 34 00:01:47,458 --> 00:01:50,125 രണ്ടാം ഘട്ടം പരീക്ഷണത്തിന് വളരെ പ്രധാനമായിരുന്നു എന്നെനിക്കറിയാം. 35 00:01:50,458 --> 00:01:54,125 വോൾട്ട് മുപ്പത്തി രണ്ടിനും മുപ്പത്തി മൂന്നിനും വേണ്ട മുഴുവൻ പ്ലാനും. 36 00:01:54,208 --> 00:01:55,250 എഫ്.ഇ.വി. ഡാറ്റബേസ് സ്കാൻ ചെയ്യുന്നു… 37 00:01:55,333 --> 00:01:58,208 "ഫോഴ്സ്ഡ് എവല്യൂഷണറി വൈറസ്…" 38 00:02:02,791 --> 00:02:03,791 ക്ലോഡിയ. 39 00:02:05,166 --> 00:02:06,458 നമുക്കിവിടുന്ന് പോകണം. 40 00:02:08,083 --> 00:02:09,416 ഡാഡ്, നിങ്ങൾക്കു കേൾക്കാമെങ്കിൽ… 41 00:02:10,541 --> 00:02:12,166 നമ്മുടെ വോൾട്ടിന് എന്തു സംഭവിക്കും? 42 00:02:13,041 --> 00:02:14,750 സ്റ്റെഫ് വോൾട്ട് 31ൽ അല്ല ജനിച്ചത്. 43 00:02:14,833 --> 00:02:15,833 ഹാങ്ക് മക്ലെയ്ൻ്റെ വസ്തുക്കൾ 44 00:02:15,916 --> 00:02:16,833 ചേറ്റ്! 45 00:02:16,916 --> 00:02:19,041 ഇവൾക്ക് 200 വയസ്സുണ്ട്! 46 00:02:19,125 --> 00:02:20,708 നീ ആരാണ് സ്റ്റെഫ്? 47 00:02:33,333 --> 00:02:34,166 പ്രവേശനം അനുവദിച്ചു 48 00:02:46,416 --> 00:02:50,208 നമ്മുടെ കുടുംബത്തെ രക്ഷിക്കാനുള്ള ഒരേയൊരു വഴി… 49 00:02:50,875 --> 00:02:52,208 ലോകത്തെ രക്ഷിക്കുക എന്നതാണ്. 50 00:02:52,958 --> 00:02:55,375 ഞാൻ വിശ്വസിക്കുന്നത് ഇതിനിടയിൽ മറ്റൊരാൾ കളിക്കുന്നുണ്ടെന്നാണ്. 51 00:02:55,458 --> 00:02:57,625 കളം ഒരുക്കുന്നവനായിരിക്കും ജയം, അല്ലേ? 52 00:02:57,708 --> 00:02:59,291 പക്ഷേ പക്ഷേ കളം ഒരുക്കുന്നയാൾ ഞാനല്ലെങ്കിലോ? 53 00:03:00,000 --> 00:03:01,125 മിസ്റ്റർ പ്രസിഡൻ്റ്. 54 00:03:01,208 --> 00:03:03,291 ശരിയായ കാര്യം ചെയ്തതിന് നന്ദി മകനേ. 55 00:03:13,875 --> 00:03:14,958 സിഗ്നൽ ഇല്ല 56 00:04:14,041 --> 00:04:17,041 അതിൽ എന്താണ് പറയുന്നത്? ആരാണ് അടുത്ത കൈ-സർ? 57 00:04:20,916 --> 00:04:23,666 ഞാനാണ് സീസർ ഞാനാണ് ലീജിയൺ 58 00:04:23,750 --> 00:04:25,625 ഇത് എന്നോടുകൂടി അവസാനിക്കുന്നു 59 00:04:31,291 --> 00:04:32,207 കൈ-സർ മരിച്ചു. 60 00:04:35,207 --> 00:04:36,125 കൈ-സർ നീണാൾ വാഴ്ക. 61 00:05:04,500 --> 00:05:06,000 കൈസർ! ഹോയ്! 62 00:05:10,166 --> 00:05:13,666 കൈസർ! ഹോയ്! 63 00:05:14,583 --> 00:05:18,332 അവർ വെഗാസ് എന്നു വിളിക്കുന്ന വിശുദ്ധനാട് നാം ഒന്നിച്ച് തിരികെപ്പിടിച്ചെടുക്കും. 64 00:05:19,832 --> 00:05:23,875 അവിടെ നമ്മൾ നമ്മുടെ സാമ്രാജ്യത്തിന് അനുയോജ്യമായ ഒരു കൊട്ടാരം പണിയും. 65 00:05:23,957 --> 00:05:25,332 അതേ! 66 00:05:25,916 --> 00:05:27,291 കൈ-സറുടെ കൊട്ടാരം. 67 00:05:28,582 --> 00:05:30,582 പുതിയ വെഗാസിനായി! 68 00:05:31,332 --> 00:05:32,666 ഹുറാ! 69 00:05:35,916 --> 00:05:39,625 ഹുറാ! 70 00:05:45,125 --> 00:05:51,041 ഫോൾഔട്ട് 71 00:06:00,333 --> 00:06:03,333 ലക്കി 38 72 00:06:11,791 --> 00:06:13,291 ഹലോ, ചങ്ങാതീ! 73 00:06:22,000 --> 00:06:24,500 നമ്മൾ ആദ്യം കണ്ടപ്പോൾ എന്താ ഞാൻ പറഞ്ഞത്? 74 00:06:27,125 --> 00:06:30,541 "കളം ഒരുക്കുന്നവനായിരിക്കും ജയം." 75 00:06:31,916 --> 00:06:34,000 ജയം അമിതമായി വിലയിരുത്തപ്പെട്ടേക്കാം റോബർട്ട്. 76 00:06:34,832 --> 00:06:38,250 കാരണം, പുറത്തുള്ള നീന്തൽകുളങ്ങളിൽ ആളു നിറഞ്ഞിരുന്നു. 77 00:06:38,332 --> 00:06:42,457 ഞാൻ ഇത്രമാത്രം പറയാം, വീണ്ടും ജീവിക്കാനായതിൽ സന്തോഷമുണ്ട്. 78 00:06:42,541 --> 00:06:45,332 ഇക്കാലമത്രയും എൻ്റെ ശരീരം എന്തൊക്കെയോ തെളിയിക്കാൻ നടക്കുന്ന 79 00:06:45,416 --> 00:06:48,541 വഴിയാത്രക്കാർക്ക് ഒരു ലക്ഷ്യമായി മാറിയിരുന്നു. 80 00:06:48,625 --> 00:06:51,500 എനിക്ക് വിഷം തന്നു, വെടിവച്ചു, കട്ടപ്പാരകൊണ്ട് മർദ്ദിച്ചു. 81 00:06:52,291 --> 00:06:53,791 മിണ്ടാതിരിക്കൂ. 82 00:06:55,916 --> 00:06:57,250 ആ ഡയോഡ്. 83 00:06:58,750 --> 00:07:01,250 അതെവിടെ ചങ്ങാതീ? 84 00:07:07,541 --> 00:07:09,458 ഞാനിതങ്ങ് വെടിവച്ചാൽ എന്തുപറ്റും? 85 00:07:12,125 --> 00:07:13,250 വ്യക്തമായില്ല. 86 00:07:14,000 --> 00:07:15,500 ഇതുപോലെ ഒരെണ്ണം മാത്രമേ ഉള്ളൂ, 87 00:07:15,583 --> 00:07:18,832 അപ്പോൾ, ശാസ്ത്രീയമായ കാഴ്ചപ്പാടിൽ, എങ്ങും പുതുമഞ്ഞുവീണ് കിടക്കും. 88 00:07:20,041 --> 00:07:23,582 പക്ഷേ അത് തൻ്റെ ഊർജ്ജം മുഴുവൻ ഒറ്റയടിക്ക് പുറംതള്ളിയാൽ, 89 00:07:24,625 --> 00:07:27,207 അതിൻ്റെ ആഘാതം മറ്റു ഗ്രഹങ്ങളിലേക്കും വ്യാപിച്ചേക്കും, 90 00:07:27,291 --> 00:07:29,957 അതിനാൽ ഞാൻ അതീവ ശ്രദ്ധ പുലർത്തും. 91 00:07:30,707 --> 00:07:33,500 ഏതായാലും മിക്കവർക്കും ജീവിക്കാനുതകുന്ന ഒന്നുമില്ല താനും. 92 00:07:33,582 --> 00:07:35,416 നമുക്ക് കാര്യത്തിലേക്ക് വരാം. 93 00:07:35,500 --> 00:07:37,166 എൻ്റെ കുടുംബം എവിടെ റോബർട്ട്? 94 00:07:38,625 --> 00:07:42,166 മാനേജ്മെൻ്റിനായി വെഗാസിൽ ഒരു വോൾട്ട് ഉണ്ടെന്ന് നിങ്ങളെന്താ എന്നോട് പറയാഞ്ഞത്? 95 00:07:42,250 --> 00:07:45,332 കാരണം നിങ്ങളെനിക്ക് ആ ഡയോഡ് കൊണ്ടുത്തന്നില്ല. 96 00:07:53,666 --> 00:07:55,082 ഒരു കാര്യം പറയാം. 97 00:07:56,500 --> 00:08:00,541 നിങ്ങൾ എന്നെ ആ വോൾട്ടിൽ എത്തിക്കുക, ഞാൻ നിങ്ങളുടെ ബാറ്ററികൾ ഓണാക്കിയിടാം. 98 00:08:02,083 --> 00:08:05,291 എന്താ കരാർ സമ്മതമാണോ ബോബ്? 99 00:08:05,375 --> 00:08:06,666 തീർച്ചയായും. 100 00:08:06,750 --> 00:08:09,875 പക്ഷേ നിങ്ങൾക്കു ഞാൻ വഴികാട്ടണമെങ്കിൽ, 101 00:08:12,166 --> 00:08:13,833 ഇതിൽ ഒരെണ്ണം ധരിക്കണം. 102 00:08:15,083 --> 00:08:16,957 നിങ്ങൾക്കിഷ്ടമായാലും ഇല്ലെങ്കിലും മിസ്റ്റർ ഹോവാർഡ്, 103 00:08:18,207 --> 00:08:20,875 അവസാനം എല്ലാവരും എനിക്കുവേണ്ടി പണിയെടുക്കും. 104 00:08:38,582 --> 00:08:39,582 ഹേയ്! വരുന്നൂ! 105 00:08:39,665 --> 00:08:41,832 വഴിമാറൂ. ആള് വരുന്നു. 106 00:08:41,915 --> 00:08:42,915 സ്ട്രിപ്പിലേക്ക് സ്വാഗതം 107 00:08:52,458 --> 00:08:53,458 മാക്സ്! 108 00:08:54,750 --> 00:08:56,165 എൻ്റെ പിന്നിൽ നിൽക്കൂ. 109 00:09:01,666 --> 00:09:03,000 അയ്യോ! 110 00:09:03,083 --> 00:09:04,875 -അകത്തുപോകൂ. പോ. -വേഗം! 111 00:09:04,958 --> 00:09:06,083 പോ! 112 00:09:06,166 --> 00:09:08,166 -ഓട്! -പോ! അകത്തുകയറ്. 113 00:09:10,291 --> 00:09:12,500 അകത്തുകയറ്! വാതിലടയ്ക്ക്! 114 00:09:12,583 --> 00:09:15,166 ഡെത്ത്ക്ലോ! ഓക്കേ! പോ! 115 00:09:15,250 --> 00:09:16,666 നിങ്ങളും. എല്ലാവരും. 116 00:09:17,875 --> 00:09:18,750 വേഗം വാ, നമുക്ക് പോകാം. 117 00:09:24,541 --> 00:09:25,750 എന്താ, ആയുധങ്ങൾ പ്രവർത്തനക്ഷമമായോ? 118 00:09:27,833 --> 00:09:28,833 കൊള്ളാമല്ലോ. 119 00:09:38,790 --> 00:09:39,790 പോ! 120 00:09:39,875 --> 00:09:42,165 അകത്തുകയറൂ! പോ! 121 00:09:42,750 --> 00:09:44,458 ഡെത്ത്ക്ലോ! വേഗം! 122 00:09:51,665 --> 00:09:53,665 നമുക്ക് തുടങ്ങാം. ഇവിടെത്തന്നെ! വേഗം! 123 00:10:02,666 --> 00:10:03,666 അതേ! 124 00:10:07,291 --> 00:10:10,291 മാക്സ്. എനിക്ക് സഹായിക്കാനായെങ്കിൽ. 125 00:10:10,375 --> 00:10:12,208 നിനക്ക് ആകെ ഒരു കയ്യേ ഉള്ളൂ. നീ എന്തു ചെയ്യാനാ? 126 00:10:12,291 --> 00:10:14,958 ആരെങ്കിലും എന്തെങ്കിലും ചെയ്യണമല്ലോ. അവനെ നോക്കൂ. 127 00:10:16,750 --> 00:10:17,583 ഇല്ല. 128 00:10:17,666 --> 00:10:20,083 സ്ട്രിപ്പിലേക്ക് സ്വാഗതം 129 00:10:48,290 --> 00:10:52,250 പ്രോഗ്രാമിങ്ങ് യൂണിറ്റുകൾ 130 00:11:58,000 --> 00:11:59,083 നിങ്ങൾ ജീവിച്ചിരുപ്പുണ്ടോ? 131 00:12:05,250 --> 00:12:08,333 ശരി, അപ്പോ… ഏതാണ്ടങ്ങനെ. 132 00:12:09,458 --> 00:12:10,750 എന്നെ കൊല്ലൂ. 133 00:12:12,166 --> 00:12:13,000 എന്ത്? 134 00:12:14,208 --> 00:12:15,416 എന്നെ കൊല്ലൂ. 135 00:12:16,791 --> 00:12:17,833 പ്ലീസ്, അരുത്. 136 00:12:17,916 --> 00:12:19,333 -എന്നെ കൊല്ലൂ. -ഇല്ല. 137 00:12:20,250 --> 00:12:24,166 നോക്ക്, ഞങ്ങൾ… നിങ്ങൾക്ക് ചികിത്സ നൽകാം. 138 00:12:25,708 --> 00:12:26,666 ഒരുപക്ഷേ. 139 00:12:27,166 --> 00:12:28,833 ഇക്കാലത്ത്… 140 00:12:29,791 --> 00:12:32,415 ശാസ്ത്രത്തിന് എന്തെല്ലാം അത്ഭുതങ്ങൾ പ്രവർത്തിക്കാനാകുമെന്ന് പറയാനാവില്ല. 141 00:12:33,208 --> 00:12:35,540 -എന്നെ കൊല്ലൂ. -ഇല്ല, എനിക്ക് പറ്റില്ല. ഞാൻ… 142 00:12:36,458 --> 00:12:38,875 -കൊല്ലണം. -ഇല്ല, ദൈവമേ. 143 00:12:38,958 --> 00:12:42,540 എന്തിനാണ് എല്ലാവരും എന്നോട്… അവരെ കൊല്ലണം എന്ന് പറയുന്നത്? 144 00:12:42,625 --> 00:12:44,625 എന്നെ കൊല്ലൂ, പ്ലീസ്. 145 00:12:45,415 --> 00:12:47,333 അയാളെ തടയൂ. 146 00:12:48,583 --> 00:12:50,165 എന്നെ കൊല്ലൂ! 147 00:12:51,708 --> 00:12:53,625 എന്നെ കൊല്ലണം. 148 00:12:57,750 --> 00:12:59,250 -മിണ്ടാതിരിക്കൂ! -പ്ലീസ്. 149 00:13:04,541 --> 00:13:05,583 നിർത്ത്! 150 00:13:05,666 --> 00:13:06,875 നീ ഞങ്ങളോട് കള്ളം പറഞ്ഞു നോം. 151 00:13:06,958 --> 00:13:07,791 റോണി, ഹേയ്. 152 00:13:07,875 --> 00:13:10,125 -നീ നിന്നെമാത്രം കുറ്റപ്പെടുത്തിയാൽ മതി. -റോണി, നിർത്ത്. 153 00:13:10,208 --> 00:13:11,166 എന്നെ വിട്! 154 00:13:11,250 --> 00:13:12,666 -റോണി, അരുത്! -എന്നെ വിട്! 155 00:13:12,750 --> 00:13:13,708 -വിഷമിക്കേണ്ട… -റോണി! 156 00:13:13,791 --> 00:13:15,125 നമ്മളവനൊരു നീതിപൂർവകമായ വിചാരണ നൽകും. 157 00:13:15,208 --> 00:13:17,541 -അരുത്! നിൽക്ക്! -ഏതായാലും ഇത് അമേരിക്കയാണല്ലോ. 158 00:13:17,625 --> 00:13:18,583 -അരുത്! -എന്നെ വിട്! 159 00:13:18,666 --> 00:13:19,875 നീയവനെ എന്തുചെയ്യാൻ പോകുന്നു? 160 00:13:19,958 --> 00:13:21,541 നീയും ഞങ്ങളിൽപ്പെട്ടതല്ല ക്ലോഡിയ. 161 00:13:21,625 --> 00:13:23,625 -നിനക്ക് കഴിഞ്ഞാഴ്ച മാത്രമാ ജോലികിട്ടിയത്. -അവനെ വിട്! 162 00:13:25,250 --> 00:13:26,083 മാറ്! 163 00:14:03,500 --> 00:14:04,666 ഇവിടെ ഒന്നുമില്ല. 164 00:14:05,791 --> 00:14:08,041 പാറ്റകൾ അത്ര വലുതാകാൻ സാദ്ധ്യതയില്ല-- 165 00:14:15,166 --> 00:14:17,041 എൻ്റെ ദൈവമേ! 166 00:14:21,583 --> 00:14:25,041 അയ്യോ! 167 00:14:25,125 --> 00:14:26,041 മാറ്! 168 00:14:31,625 --> 00:14:33,165 വാ, നമുക്ക് പോകാം! വേഗം! 169 00:14:36,040 --> 00:14:37,625 എൻ്റെ ദൈവമേ! 170 00:14:38,665 --> 00:14:40,208 പോ! 171 00:14:47,290 --> 00:14:48,125 വേഗം പോകാം! 172 00:14:48,208 --> 00:14:49,500 ഓടിക്കോ! 173 00:14:49,583 --> 00:14:51,165 വേണ്ട. നീ വരേണ്ട! 174 00:14:51,250 --> 00:14:52,083 -അവനെക്കൂടി കയറ്റ്! -വേണ്ട! 175 00:14:52,165 --> 00:14:53,540 -വഴിയിൽ നിന്ന് മാറ്! -നീ വേണ്ട! 176 00:14:54,708 --> 00:14:55,833 സ്ഥലമില്ല. 177 00:14:55,915 --> 00:14:57,125 നീ കയറരുത്! 178 00:15:21,750 --> 00:15:26,208 നഗരത്തിന് അരക്കിലോമീറ്റർ താഴെ അഭേദ്യമായൊരു വോൾട്ട് വോൾട്ട്-ടെക്കിന് വേണമായിരുന്നു, 179 00:15:26,291 --> 00:15:28,791 പക്ഷേ ഞാനെപ്പോഴും ഒരടി മുന്നിലായിരുന്നു. 180 00:15:29,875 --> 00:15:33,165 നഗരത്തിൻ്റെ ഭാവി സംരക്ഷിക്കാനായി ഞാൻ അതിൻ്റെ എല്ലാ തലങ്ങളിലും കൃത്രിമം കാട്ടി. 181 00:15:33,250 --> 00:15:36,250 ഞാൻ ഓരോ സ്ലോട്ട് മെഷീനിലും റൗലറ്റ് വീലിലും കൃത്രിമം കാട്ടി. 182 00:15:36,915 --> 00:15:38,165 ഇടത്തോട്ട് തിരിയൂ. 183 00:15:39,375 --> 00:15:42,708 മാനേജ്മെൻ്റിനുള്ള അവരുടെ അഭേദ്യമായ വോൾട്ടിലും ഞാൻ കൃത്രിമം കാട്ടി. 184 00:15:42,790 --> 00:15:43,833 അങ്ങനെയാണോ? 185 00:15:43,915 --> 00:15:47,415 ഞാൻ കണക്കാക്കിയത് തെറ്റി, കാരണം ഈ വോൾട്ട് വോൾട്ട് ടെക്കിൻ്റേതല്ല, 186 00:15:47,500 --> 00:15:49,583 അവരുടെ നിക്ഷേപകരുടേതാണ്. 187 00:15:49,665 --> 00:15:53,083 ആ മഞ്ഞിലെ രാക്ഷസനെ കാണുന്നതു വരെ എന്നെക്കാൾ മുൻപിൽ ആരെങ്കിലും ഉണ്ടാവുമെന്ന് 188 00:15:53,625 --> 00:15:55,958 ഞാൻ ഒരിക്കലും ആലോചിച്ചില്ല. 189 00:15:59,208 --> 00:16:00,083 വാ! 190 00:16:30,708 --> 00:16:31,708 നാശം! 191 00:16:34,833 --> 00:16:36,040 അയ്യോ. 192 00:16:38,458 --> 00:16:39,540 വാടാ. 193 00:16:40,833 --> 00:16:42,083 മാക്സ്. 194 00:16:45,415 --> 00:16:48,040 അടുത്ത അഞ്ചുമിനിറ്റിൽ അവൻ തോറ്റാൽ അൻപത് ക്യാപ്സ്. 195 00:16:48,125 --> 00:16:49,415 ഞാൻ മൂന്നു മിനിറ്റിന് 20 വയ്ക്കാം. 196 00:16:49,500 --> 00:16:50,458 ഞാൻ അഞ്ചിന് അൻപത്. 197 00:16:51,208 --> 00:16:54,915 ശരി, അപ്പോ മൂന്നിന് 20, അഞ്ച്. ശരി, മൂന്നിന് 20. 198 00:16:56,415 --> 00:16:59,833 ഹേയ്! 199 00:17:01,250 --> 00:17:02,708 ഹേയ്! 200 00:17:05,583 --> 00:17:07,375 അവൻ ജയിക്കുമെന്നതിന് അഞ്ഞൂറ് പന്തയം. 201 00:17:09,000 --> 00:17:10,750 അതിന് സാദ്ധ്യത വളരെക്കുറവാണ് കുഞ്ഞേ. 202 00:17:10,833 --> 00:17:12,500 ഇയാളുടെ കയ്യിൽ അഞ്ഞൂറൊന്നുമില്ല. 203 00:17:18,458 --> 00:17:19,458 എണ്ണിക്കോ മണ്ടന്മാരേ. 204 00:17:21,208 --> 00:17:23,375 ഞാൻ ജീവിക്കാനായി കാശുണ്ടാക്കുമായിരുന്നു. 205 00:17:24,583 --> 00:17:25,790 ശരി, ഇതാ. 206 00:17:33,916 --> 00:17:39,875 വോൾട്ട്-ടെക് സി-3 207 00:17:54,041 --> 00:17:56,041 ലോകാവസാനം പ്രവചിക്കുന്ന കാര്യം വരുമ്പോൾ, 208 00:17:56,125 --> 00:17:57,750 ഒരു നെല്ലിടയ്ക്കാണ് തെറ്റിയത്. 209 00:17:59,708 --> 00:18:01,500 എന്നാൽ ഭാവിയെ നിയന്ത്രിക്കുന്ന കാര്യത്തിൽ, 210 00:18:01,583 --> 00:18:05,125 ഞാൻ ഒരു അദൃശ്യ ശത്രു എന്നെ കവച്ചുവച്ചു. 211 00:18:06,041 --> 00:18:08,791 അവരാണ് ഡെത്ത്ക്ലോസിനെ വേഗാസിലേക്കയച്ചത്. 212 00:18:11,250 --> 00:18:13,583 അവരുടെ അനുയായികൾ ഇപ്പോഴും പുറത്തുണ്ട്, 213 00:18:14,000 --> 00:18:15,708 ഈ കെട്ടിടത്തിൽത്തന്നെ. 214 00:18:16,833 --> 00:18:18,708 നീയെന്തിനാ അത് ചെയ്തത് ലൂസി? 215 00:18:23,333 --> 00:18:30,000 റോബർട്ട് ഹൗസിന് ആളുകളെ യന്ത്രങ്ങളാക്കി മാറ്റണമായിരുന്നു. 216 00:18:31,375 --> 00:18:32,958 അവരുടെ ഓർമ്മകൾ മായ്ക്കണമായിരുന്നു. 217 00:18:34,166 --> 00:18:38,625 അയാളുടെ നിർദ്ദേശങ്ങൾ പാലിക്കാൻ മാത്രം യോഗ്യരാക്കണമായിരുന്നു. 218 00:18:39,916 --> 00:18:44,000 റോബർട്ടും ഒരു റോബോട്ട് തന്നെയായിരുന്നു, അറിയാമോ. 219 00:18:44,875 --> 00:18:47,125 റോബോട്ടുകളുടെ ഒരു ലോകത്തിൽ ജീവിക്കാൻ ആരാ ഇഷ്ടപ്പെടുക? 220 00:18:50,333 --> 00:18:53,083 അപ്പോ, ഞാൻ ചെയ്യാൻ ശ്രമിച്ചത്, 221 00:18:54,166 --> 00:18:57,333 അയാളുടെ ഉത്പന്നത്തിൽ അൽപ്പം വ്യക്തിത്വം ചേർക്കുക എന്നതായിരുന്നു. 222 00:19:02,208 --> 00:19:03,541 അവർ ആരായിരുന്നു? 223 00:19:04,541 --> 00:19:08,375 ഗ്ലെൻഡേലിൽ നിന്നുള്ള പ്രതിനിധി ഡയാൻ വെൽച്ച്. 224 00:19:11,416 --> 00:19:13,750 മൈയേഴ്സ്-ബ്രിഗ്സിൽ ഐ എസ് ടി പി വ്യക്തിത്വം എന്നത് 225 00:19:14,375 --> 00:19:18,291 വ്യക്തികൾക്ക് ഇപ്പോഴും ഒരു സുവർണ്ണ മാനകമാണ്. 226 00:19:18,375 --> 00:19:20,875 മാനകപ്രകാരം ഏറ്റവും നല്ല വ്യക്തിത്വം. 227 00:19:21,750 --> 00:19:23,208 നമ്മൾ ഈ ലോകത്ത് 228 00:19:23,291 --> 00:19:26,666 എങ്ങനെയുള്ള വ്യക്തികളെ കാണാനാണോ ആഗ്രഹിക്കുക, ആ സ്വഭാവ സവിശേഷതകളുള്ളയാൾ. 229 00:19:29,916 --> 00:19:34,750 സദുദ്ദേശി. സത് സ്വഭാവി. മറ്റുള്ളവർക്ക് ഭീഷണിയല്ലാത്തയാൾ. 230 00:19:36,791 --> 00:19:38,500 പിന്നെ നിങ്ങളെന്തിനാണ് അവരോട് അത് ചെയ്തത്? 231 00:19:39,916 --> 00:19:44,125 അത്… ഡാഡിയുടെ ജോലി സങ്കീർണ്ണമാണ് മകളേ. 232 00:19:48,000 --> 00:19:50,625 എൻക്ലേവിൻ്റെ കണ്ണുകൾ എല്ലായിടവുമുണ്ട്. 233 00:19:50,708 --> 00:19:52,625 നിങ്ങളറിയണം മിസ്റ്റർ. ഹോവാർഡ്. 234 00:19:55,083 --> 00:19:58,250 നിങ്ങൾ തന്നെയാണ് ആ ഡയോഡ് അവർക്ക് നൽകിയത്. 235 00:19:58,875 --> 00:20:02,416 നിങ്ങളാണ് വേസ്റ്റ്ലാൻഡിനുള്ള ഏറ്റവും വലിയ ഭീഷണി കൊണ്ടുവന്നത്. 236 00:20:02,708 --> 00:20:04,625 നിങ്ങളായിരുന്നു അവരുടെ ബോധമില്ലാത്ത ജോലിക്കാരൻ. 237 00:20:04,708 --> 00:20:06,333 ഞാൻ ഞാനാണ്. 238 00:20:07,666 --> 00:20:10,333 അതാണോ നിങ്ങൾ കുടുംബത്തെ കണ്ടെത്തിയാൽ, അവരോട് പറയുക? 239 00:20:17,500 --> 00:20:18,416 ചിയേഴ്സ്. 240 00:20:18,916 --> 00:20:22,125 ഇതെല്ലാം കഴിഞ്ഞപ്പോൾ ബേക്കേഴ്സ് ഫീൽഡ് അത്ര മോശമല്ലെന്ന് തോന്നുന്നു. 241 00:20:22,708 --> 00:20:25,250 ഇതെല്ലാം കഴിഞ്ഞ് നമുക്ക് കൊളറാഡോ വരെ പോകണമെന്നാ എൻ്റെ അഭിപ്രായം. 242 00:20:30,291 --> 00:20:31,250 കൂപ്പ്! 243 00:20:31,916 --> 00:20:33,125 ഹേയ്! 244 00:20:33,208 --> 00:20:34,250 ഹെൻറി. 245 00:20:34,958 --> 00:20:37,791 നീ ശരിക്കുമൊരു ഹംസമാണ്. 246 00:20:40,125 --> 00:20:40,958 വീണ്ടും ഹലോ. 247 00:20:41,625 --> 00:20:43,958 നിങ്ങൾ എന്താണ് പറഞ്ഞതെന്നറിയില്ല, പക്ഷേ അത് നടന്നു. 248 00:20:44,500 --> 00:20:46,000 വിശ്വസിക്കാനാവുന്നുണ്ടോ? 249 00:20:46,083 --> 00:20:48,333 ഞങ്ങൾ രാത്രി മുഴുവൻ സംസാരിച്ചു, എന്നിട്ട് വെളുപ്പിന് നാലുമണിക്ക്, 250 00:20:48,416 --> 00:20:50,000 ഈ യുവകാമുകൻ വിവാഹാഭ്യർത്ഥന നടത്തി. 251 00:20:50,833 --> 00:20:55,875 ഇവളുടെ ബയോഡാറ്റ ഒരു ഹോട്ടൽ പരിചാരികയാകേണ്ട ആളുടേതല്ല. 252 00:20:56,625 --> 00:20:58,916 ഇവൾക്കൊരു ജോലി കണ്ടെത്താൻ മിസ്റ്റർ ആസ്കിൻസിന് കഴിഞ്ഞേക്കും. 253 00:21:00,333 --> 00:21:01,250 ചിലപ്പോൾ. 254 00:21:02,666 --> 00:21:04,000 പിന്നെ… 255 00:21:05,708 --> 00:21:07,583 രണ്ടാൾക്കും അഭിനന്ദനങ്ങൾ. 256 00:21:11,083 --> 00:21:12,416 അഭിനന്ദനങ്ങൾ. 257 00:21:15,333 --> 00:21:16,791 എൻ്റെ മാതാപിതാക്കൾ എന്നെ കൊല്ലും. 258 00:21:16,875 --> 00:21:17,875 ഓ പിന്നേ. 259 00:21:17,958 --> 00:21:19,208 ശരി. ബൈ. 260 00:21:26,750 --> 00:21:28,250 -നന്ദി. -നന്ദി. 261 00:21:31,916 --> 00:21:35,583 എനിക്ക് വട്ടാണോ, അതോ നമ്മളീ വെഗാസിലെ രണ്ട് വിജയികളായതാണോ? 262 00:21:38,125 --> 00:21:40,083 "നിങ്ങൾക്കറിയില്ല" അധികം താമസിക്കും വരെ കാക്കരുത് 263 00:21:40,166 --> 00:21:41,916 ഇന്നുതന്നെ നിങ്ങളുടെ സ്ഥലം റിസർവ് ചെയ്യുക! വോൾട്ട്-ടെക് 264 00:21:44,625 --> 00:21:47,958 ലക്കി 38 "നിങ്ങൾക്കറിയില്ല" 265 00:22:19,250 --> 00:22:21,416 ഇതിൽ നിങ്ങളുടെ ആത്യന്തികലക്ഷ്യം എന്താണ്? 266 00:22:23,458 --> 00:22:26,625 ലഘുരൂപമുണ്ടാക്കൽ. അതാണ് ഭാവി. 267 00:22:28,541 --> 00:22:32,583 ഓട്ടോമേറ്റ് ചെയ്തതാരാണ്, ചെയ്യാത്തതാരാണ് എന്ന് നമുക്കിനി തിരിച്ചറിയാനാകില്ല. 268 00:22:32,666 --> 00:22:34,750 കഴുത്തിനു പിന്നിൽ ഒരു ചെറിയ പാട് മാത്രം കാണും. 269 00:22:48,625 --> 00:22:50,125 അതൊഴികെ… 270 00:22:52,083 --> 00:22:53,666 നീയെൻ്റെ മകൾതന്നെയായിരിക്കും. 271 00:23:09,291 --> 00:23:10,333 നിങ്ങൾക്ക് ഭ്രാന്താണ്. 272 00:23:12,666 --> 00:23:13,833 നീ അതുദ്ദേശിച്ചില്ല. 273 00:23:15,291 --> 00:23:18,333 ചെയ്താലും, താമസിയാതെ നീയത് നിർത്തും. 274 00:23:40,625 --> 00:23:42,333 എക്സ്-00631 275 00:23:42,416 --> 00:23:44,166 ശ്രദ്ധിക്കൂ അതിക്രമിച്ചു കടക്കരുത് 276 00:23:44,250 --> 00:23:46,416 അധികാരപ്പെടുത്തിയവർ മാത്രം 277 00:23:54,958 --> 00:23:58,083 നിങ്ങളുടെ കുടുംബത്തിൻ്റെ ക്രയോ അറകൾ സബ്-ഫ്ലോർ ഏഴിലാണ്. 278 00:24:08,125 --> 00:24:09,791 അപകടം ഉയർന്ന വോൾട്ടേജ് 279 00:24:12,875 --> 00:24:13,791 25. എനിക്കു മനസ്സിലായി. 280 00:24:22,500 --> 00:24:24,500 അവൻ തോറ്റാൽ നമ്മളെല്ലാം മരിക്കും എന്നറിയാമല്ലോ, അല്ലേ? 281 00:24:26,041 --> 00:24:27,375 ഞാനിപ്പോഴും 20-നാണ്. 282 00:24:40,041 --> 00:24:41,916 വേഗം. അങ്ങനെ. 283 00:25:08,708 --> 00:25:09,708 നന്ദി. 284 00:25:10,708 --> 00:25:11,875 നന്ദി, താഡെയസ്. 285 00:25:20,500 --> 00:25:23,375 ഒരു നിമിഷം നിൽക്കൂ. എനിക്ക് തിര നിറയ്ക്കണം. 286 00:25:44,333 --> 00:25:45,333 വിട്! 287 00:25:45,875 --> 00:25:47,791 നമുക്ക് ആദ്യം മുതൽ തുടങ്ങാം ലൂസി. 288 00:26:01,250 --> 00:26:02,291 എന്തായിത്! 289 00:26:04,000 --> 00:26:05,625 ഇത് ഞാൻ ചെയ്യേണ്ടതായിരുന്നെങ്കിൽ, 290 00:26:06,208 --> 00:26:09,541 നിൻ്റെ പിൻഭാഗത്തിൽ നിന്നല്ല ചോരയൊലിക്കുക. 291 00:26:13,625 --> 00:26:15,125 പക്ഷേ ഇത് ഞാൻ ചെയ്യേണ്ടതല്ല. 292 00:26:25,750 --> 00:26:27,375 നീ എന്തു പറയുന്നു വോൾട്ടീ? 293 00:27:22,708 --> 00:27:23,916 നീയൊരു നല്ല കുഞ്ഞാണ് മാക്സ്. 294 00:27:26,750 --> 00:27:30,416 ഒരുദിവസം നീയൊരു നല്ല മനുഷ്യനായി മാറും. 295 00:27:38,458 --> 00:27:39,375 മാക്സ്, അരുത്! 296 00:28:21,583 --> 00:28:23,333 ഇവനൊരു വെറും പയ്യനാണോ? 297 00:28:32,000 --> 00:28:32,833 വാ! 298 00:28:35,583 --> 00:28:36,916 നമുക്ക് നമ്മുടെ നഗരം വീണ്ടെടുക്കാം. 299 00:28:38,708 --> 00:28:39,958 ഞാനതിനില്ല. 300 00:28:47,958 --> 00:28:48,958 നിൽക്കൂ! 301 00:29:02,250 --> 00:29:03,375 വാ! 302 00:29:16,291 --> 00:29:17,666 ഞാനല്ല. 303 00:29:27,458 --> 00:29:29,708 എൻസിആർ 304 00:29:56,625 --> 00:29:57,875 ന്യൂ കാലിഫോർണിയ റിപ്പബ്ലിക്ക് 305 00:30:10,000 --> 00:30:11,166 അറ്റൻഷൻ! 306 00:30:20,333 --> 00:30:21,333 ഇനി ഞങ്ങൾ നോക്കിക്കോളാം. 307 00:30:26,791 --> 00:30:28,541 ശരി, അതൊരു നല്ല ആശയമായിരിക്കാം. 308 00:31:04,625 --> 00:31:06,958 വോൾട്ടിൽ നമുക്ക് ഇതുപോലുള്ള കാഴ്ചകൾ ലഭിക്കില്ല. 309 00:31:14,708 --> 00:31:16,291 അറിയാമോ, ഞാനെൻ്റെ ജീവിതം മുഴുവനും 310 00:31:17,333 --> 00:31:20,375 ഒരുദിവസം നിങ്ങൾക്കൊപ്പം ഉപരിതലത്തിലേക്ക് എത്തിയാൽ എങ്ങനിരിക്കും… 311 00:31:22,041 --> 00:31:23,083 എന്ന് സ്വപ്നം കണ്ടിരുന്നു. 312 00:31:26,250 --> 00:31:29,500 നിനക്ക് ഗുണകരമായി വരാനാണ് ഞാനിതെല്ലാം ചെയ്തത്. 313 00:31:32,208 --> 00:31:36,458 ഞാൻ നിന്നോടൊപ്പം വോൾട്ടിലേക്ക് തിരികെ പോകുന്നത് പ്രതീക്ഷിച്ചിരിക്കയായിരുന്നു. 314 00:31:43,000 --> 00:31:44,750 എല്ലാവരെയും വീണ്ടും കാണുന്നത് നന്നായേനെ. 315 00:31:47,000 --> 00:31:49,500 നോം. ബെറ്റി. 316 00:31:50,291 --> 00:31:53,291 സ്റ്റെഫനി. എൻ്റെ സ്റ്റെഫനി. 317 00:31:58,333 --> 00:32:00,958 നമ്മൾ തിരിച്ചുപോകുന്നില്ല, ഉവ്വോ? 318 00:32:11,333 --> 00:32:13,333 ഉപരിതലം ഒരാളെ മാറ്റുമെന്ന് കരുതാം. 319 00:32:20,000 --> 00:32:21,458 ലീജിയൺ ഉടനെത്തും. 320 00:32:22,916 --> 00:32:25,583 അവർ ഇവിടെയുള്ള എല്ലാവരെയും കൊല്ലും. നിനക്കതറിയാം. 321 00:32:28,666 --> 00:32:30,083 ലൂസി… 322 00:32:30,166 --> 00:32:33,666 എൻ്റെ സഹായത്തോടെ, നിനക്കവരെ തടയാം. 323 00:32:40,708 --> 00:32:43,583 നിങ്ങളിവിടെ എന്താണ് ചെയ്യുന്നതെന്ന് എന്നോട് പറയണം. 324 00:32:44,291 --> 00:32:45,375 എന്നിട്ട്? 325 00:32:58,750 --> 00:33:01,416 ഞാൻ നിങ്ങളെ എൻ്റെ മനസ്സിലുണ്ടായിരുന്ന അച്ഛനെപ്പോലെയാക്കി മാറ്റും. 326 00:33:08,750 --> 00:33:10,750 നിങ്ങൾ ജീവിതം മുഴുവനും എന്നോട് കള്ളം പറഞ്ഞു. 327 00:33:14,083 --> 00:33:15,458 നിനക്കങ്ങനെയാ തോന്നുന്നത് എന്നെനിക്കറിയാം. 328 00:33:19,416 --> 00:33:21,083 ഇതാണ് യഥാർത്ഥ ലോകമെന്ന് നീ കരുതുന്നോ? 329 00:33:25,000 --> 00:33:27,583 ഉപരിതലമാണ് പരീക്ഷണം. 330 00:33:29,041 --> 00:33:31,041 വോൾട്ടുകളല്ല. 331 00:33:32,208 --> 00:33:33,416 എന്ത് പരീക്ഷണം? 332 00:33:34,125 --> 00:33:37,875 ഞാനിപ്പോഴേ എൻ്റെ ഗവേഷണ സംഘത്തെ വേസ്റ്റ്ലാൻഡിലേക്ക് അയച്ചുകഴിഞ്ഞു. 333 00:33:37,958 --> 00:33:41,208 അവരുടെ ബോക്സുകളാണ് ഏറ്റവും പുതിയ മോഡലുകൾ. 334 00:33:42,125 --> 00:33:43,791 അപ്പോ നിനക്കവരെ കാണാൻ പോലുമാകില്ല. 335 00:33:54,416 --> 00:33:55,666 ആരും അറിയാതെ, 336 00:33:55,750 --> 00:33:59,041 നൂറ്റാണ്ടുകൾക്കു മുമ്പെഴുതിയ നിർദ്ദേശങ്ങളാണ് അവർ പാലിക്കുന്നത്. 337 00:34:02,083 --> 00:34:03,500 എന്തു ചെയ്യാനുള്ള നിർദ്ദേശങ്ങൾ? 338 00:34:04,500 --> 00:34:05,916 നിങ്ങളെന്താണ് ചെയ്തത്? 339 00:34:16,083 --> 00:34:17,750 ഐ ലവ് യു മോളേ. 340 00:34:25,291 --> 00:34:26,541 അരുത്! 341 00:34:26,625 --> 00:34:27,625 വേണ്ട! 342 00:34:33,166 --> 00:34:34,166 ഡാഡി? 343 00:35:16,750 --> 00:35:17,791 മിസ്? 344 00:35:28,750 --> 00:35:33,333 ഒരു വശത്ത് അൽപ്പം അഴുക്കായിട്ടുണ്ട്. തുടയ്ക്കട്ടേ? 345 00:35:42,791 --> 00:35:43,875 കഴിഞ്ഞു. 346 00:35:45,583 --> 00:35:46,791 പുത്തൻ പോലായി. 347 00:35:49,958 --> 00:35:50,958 അതേ. 348 00:37:07,208 --> 00:37:08,208 ലൂസി? 349 00:37:59,791 --> 00:38:00,916 തുറക്ക്! 350 00:38:06,666 --> 00:38:10,166 തുറക്ക്! 351 00:38:15,416 --> 00:38:18,291 തുറക്ക്! 352 00:38:22,375 --> 00:38:25,791 തുറക്ക്! 353 00:38:31,166 --> 00:38:32,416 ഹാങ്ക് കീപ്സേക്സ് 354 00:38:32,500 --> 00:38:35,208 തുറക്ക്! 355 00:38:35,291 --> 00:38:38,958 തുറക്ക്! 356 00:38:42,500 --> 00:38:46,333 ഇത് മാനേജ്മെൻ്റിനുള്ള ശക്തമായൊരു സന്ദേശമാകട്ടെ. 357 00:38:46,416 --> 00:38:49,333 -ശരി. -മാനേജ്മെൻ്റ് തുലയട്ടെ. 358 00:38:52,541 --> 00:38:53,833 മാനേജ്മെൻ്റ് തുലയട്ടെ. 359 00:38:53,916 --> 00:38:55,791 പിപ്-ഓസ് - ഇ കോപ്പിറൈറ്റ് 2076 റോബ്കോ 360 00:38:55,875 --> 00:38:57,458 അടിയന്തിരാവസ്ഥ ആരംഭിക്കുന്നു എൻക്ലേവ് ഫ്രീക്വൻസി 361 00:38:58,500 --> 00:38:59,916 ഇത് സ്റ്റെഫനി ഹാർപ്പർ ആണ്, 362 00:39:01,125 --> 00:39:03,041 ഹാങ്ക് മക്ലെയ്ൻ്റെ ഭാര്യ. 363 00:39:05,166 --> 00:39:06,666 ഇതെങ്ങനെയാ പ്രവർത്തിക്കുന്നതെന്ന് എനിക്കറിയില്ല, 364 00:39:06,750 --> 00:39:09,250 പക്ഷേ നിങ്ങൾ എപ്പോഴും കേൾക്കുമെന്ന് അദ്ദേഹം പറഞ്ഞു… 365 00:39:11,791 --> 00:39:13,208 നിങ്ങൾക്കിത് കേൾക്കാനാകുമെങ്കിൽ… 366 00:39:16,583 --> 00:39:18,375 രണ്ടാം ഘട്ടം ആരംഭിക്കുക. 367 00:39:27,291 --> 00:39:33,291 ഞാൻ ആവർത്തിക്കുന്നു, ഇത് ഹാങ്ക് മക്ലെയ്ൻ്റെ ഭാര്യ സ്റ്റെഫനി ഹാർപ്പർ ആണ്. 368 00:39:33,375 --> 00:39:35,916 രണ്ടാം ഘട്ടം ആരംഭിക്കുക. 369 00:39:36,000 --> 00:39:38,250 ഞാൻ ആവർത്തിക്കുന്നു, രണ്ടാം ഘട്ടം ആരംഭിക്കുക. 370 00:39:38,333 --> 00:39:39,833 ഓർഡറുകൾ 1. പൂർത്തിയായി. - 2. [തെറ്റുതിരുത്തുന്നു] 371 00:39:41,791 --> 00:39:42,750 ഇ 372 00:39:42,833 --> 00:39:47,500 രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ആവശ്യം ലഭിച്ചിരിക്കുന്നു 373 00:39:47,583 --> 00:39:50,583 ഇത് ഹാങ്ക് മക്ലെയ്ൻ ആണ് സർ, ജോലിക്കു വന്നിരിക്കുന്നു. 374 00:39:51,083 --> 00:39:53,541 വോൾട്ട്-ടെക്കിലെ ആർക്കും ഞാനിവിടുണ്ടെന്ന് അറിയില്ല. 375 00:39:53,625 --> 00:39:55,375 ഇത് വോൾട്ട് 33ൽ നിന്ന് നോം മക്ലെയ്ൻ ആണ്. 376 00:39:55,458 --> 00:39:56,750 ഡാഡ്, നിങ്ങൾക്ക് കേൾക്കാമെങ്കിൽ… 377 00:39:56,833 --> 00:39:58,750 നിങ്ങളെന്താ ഞങ്ങളോട് സത്യം പറയാഞ്ഞത്? 378 00:39:58,833 --> 00:40:00,500 നമ്മുടെ വോൾട്ടിന് എന്തു സംഭവിക്കും? 379 00:41:01,000 --> 00:41:02,083 നീ ഓക്കെയാണ്. 380 00:41:03,625 --> 00:41:04,750 നമുക്ക് വീട്ടിൽ പോകാം. 381 00:41:33,583 --> 00:41:36,208 നിങ്ങളുടെ കുടുംബം ഇവിടെയുണ്ടെങ്കിൽ, സന്തോഷമേയുള്ളൂ. 382 00:41:36,958 --> 00:41:38,208 പക്ഷേ നിങ്ങളുടെ പ്ലാൻ എന്താ? 383 00:41:39,041 --> 00:41:40,916 നിങ്ങളവരെ എങ്ങനെ സംരക്ഷിക്കും? 384 00:41:41,666 --> 00:41:44,208 എൻക്ലേവ് പുറത്തുള്ളപ്പോൾ സുരക്ഷയില്ല, 385 00:41:44,291 --> 00:41:47,541 ഇക്കാര്യം ഞാൻ കൊല്ലങ്ങൾക്കു മുമ്പേ മുന്നറിയിപ്പു തരാൻ നോക്കിയതാണ്. 386 00:41:49,458 --> 00:41:52,291 സബ് ലെവൽ 7 ക്രയോജനറ്റിക് ബയോറെപ്പോസിറ്ററി- വോൾട്ട്-ടെക് 387 00:42:01,916 --> 00:42:04,333 അത് ഞാനല്ലെന്നത് നിങ്ങളറിയണം. 388 00:42:06,125 --> 00:42:07,333 എന്ത് നിങ്ങളല്ലെന്ന്? 389 00:42:08,916 --> 00:42:10,916 ഇപ്പോൾ സംഭവിക്കാൻ പോകുന്നത് എന്തായാലും. 390 00:42:15,666 --> 00:42:20,291 എന്നെക്കാൾ വളരെ മോശമായ ആളുകളുണ്ടെന്ന് ഞാൻ പറഞ്ഞു മിസ്റ്റർ ഹോവാർഡ്. 391 00:42:26,833 --> 00:42:31,041 നിങ്ങൾ ഹീറോ കളിക്കാൻ നോക്കിയതിനെ ഞാൻ അഭിനന്ദിക്കുന്നു. ശരിക്കും. 392 00:42:48,291 --> 00:42:50,375 മാനേജ്മെൻ്റ് 393 00:42:55,666 --> 00:43:00,375 വോൾട്ട്-ടെക് പ്രവേശനം അനുവദിച്ചു 394 00:43:32,541 --> 00:43:36,375 ബാർബറ ഹോവാർഡ് 395 00:43:38,333 --> 00:43:42,666 ജേനി ഹോവാർഡ് 396 00:43:50,916 --> 00:43:53,041 ഞാനത് തുറക്കട്ടേ മിസ്റ്റർ ഹോവാർഡ്? 397 00:44:09,333 --> 00:44:10,666 തുറക്കൂ. 398 00:44:39,708 --> 00:44:40,958 എന്തൊരു നാണക്കേട്. 399 00:44:43,958 --> 00:44:46,833 പ്രതീക്ഷയായിരുന്നു നിങ്ങളെ നയിച്ചത് മിസ്റ്റർ ഹോവാർഡ്, 400 00:44:48,625 --> 00:44:50,125 പക്ഷേ നിങ്ങൾ തോറ്റു. 401 00:44:52,666 --> 00:44:55,000 കൂപ്പർ ഹോവാർഡ്, നിങ്ങളുടെ അറസ്റ്റിനുള്ള വാറണ്ടുണ്ട്. 402 00:44:55,083 --> 00:44:57,708 അമേരിക്ക വിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സ്ഥാപനത്തിൻ്റെ. 403 00:45:24,458 --> 00:45:27,291 നിങ്ങൾ ഇക്കാലമത്രയും തിരയുകയായിരുന്നു. 404 00:45:48,083 --> 00:45:52,166 കൊളറാഡോയിൽ നിന്ന് ആശംസകൾ! 405 00:45:55,416 --> 00:45:59,791 കൊളറാഡോ നല്ലൊരാശയമായിരുന്നു. 406 00:45:59,875 --> 00:46:04,791 നിങ്ങളിപ്പോഴും കഥകളുടെ ലോകത്താണ് ജീവിക്കുന്നത്, യഥാർത്ഥമല്ലാത്തൊരു ലോകത്ത്. 407 00:46:06,125 --> 00:46:07,750 നിങ്ങൾക്ക് തെറ്റി. 408 00:46:10,125 --> 00:46:12,375 എങ്ങനെയെന്ന് മനസ്സിലായില്ലെങ്കിൽ എനിക്ക് മാപ്പുതരണം. 409 00:46:12,958 --> 00:46:15,291 നീ അത്ഭുതം നടിക്കണം, ഞാൻ ശിക്ഷ അനുഭവിച്ചോളാം. 410 00:46:15,375 --> 00:46:17,625 -കൂപ്പ്. -ഞാൻ തനിച്ചാണ് ചെയ്തത്. 411 00:46:17,708 --> 00:46:20,666 -നിനക്കൊന്നും അറിയില്ലായിരുന്നു. ഓക്കേ? -വേണ്ട. 412 00:46:20,750 --> 00:46:22,708 ഇത് സമ്മതിക്കരുത്. ഒന്നും സമ്മതിക്കരുത്. 413 00:46:22,791 --> 00:46:24,583 -നമുക്കിത് ഒന്നിച്ച് നേരിടാം. -ഇല്ല. 414 00:46:24,666 --> 00:46:26,083 -നമുക്ക് കഴിയും… -അവൾക്കായി. 415 00:46:32,458 --> 00:46:33,458 കൂപ്… 416 00:46:37,166 --> 00:46:41,625 200 കൊല്ലത്തിൽ ആദ്യമായി, 417 00:46:43,500 --> 00:46:45,583 എൻ്റെ കുടുംബം ജീവനോടുണ്ടെന്ന് എനിക്ക് മനസ്സിലായി. 418 00:46:54,208 --> 00:46:55,375 നിങ്ങളെന്താണ് ചെയ്യുന്നത്. 419 00:46:57,708 --> 00:46:59,708 എൻക്ലേവ് ഇപ്പോഴും അവിടെയുണ്ട്. 420 00:47:00,458 --> 00:47:02,041 കഴിഞ്ഞിട്ടില്ല മിസ്റ്റർ ഹോവാർഡ്. 421 00:47:02,666 --> 00:47:04,250 നമുക്ക് ചെയ്യാൻ കാര്യങ്ങളുണ്ട്. 422 00:47:05,416 --> 00:47:06,833 നിങ്ങളും ഞാനുമായി ഒന്നുമില്ല. 423 00:47:36,541 --> 00:47:41,041 സിഗ്നൽ നഷ്ടമായി 424 00:48:27,875 --> 00:48:29,291 എനിക്കിത് തടയാനാകുമായിരുന്നു. 425 00:48:31,125 --> 00:48:32,791 ഒരു യുദ്ധമുണ്ടാകും, പിന്നെ… 426 00:48:34,583 --> 00:48:35,958 ഇതെല്ലാം എൻ്റെ തെറ്റാണ്. 427 00:48:37,750 --> 00:48:39,041 ശരി… 428 00:48:42,125 --> 00:48:43,625 വേസ്റ്റ്ലാൻഡിലേക്ക് സ്വാഗതം. 429 00:49:44,291 --> 00:49:46,708 ഫോൾഔട്ട് എന്ന വീഡിയോ ഗെയിമിനെ ആധാരമാക്കിയത് 430 00:52:35,791 --> 00:52:36,875 ശരി. വേഗം. 431 00:52:43,125 --> 00:52:44,291 കാര്യമെന്താണെന്ന് പറയൂ. 432 00:53:01,541 --> 00:53:02,916 നിങ്ങൾ ആവശ്യപ്പെട്ട ശേഷിപ്പുകൾ. 433 00:53:04,750 --> 00:53:05,916 അത് തുറക്കൂ. 434 00:53:13,000 --> 00:53:14,083 അതെന്താണ്? 435 00:53:16,166 --> 00:53:22,708 എൻ്റെ ഹൃദയത്തിൻ്റെ നന്മ കാരണം, ഞാൻ ബ്രദർഹുഡിനെ ഏകീകരിക്കാൻ നോക്കി, 436 00:53:24,666 --> 00:53:26,125 അതിനെനിക്ക് കിട്ടിയത് നോക്കൂ. 437 00:53:27,833 --> 00:53:30,333 ഒന്നിലും കാര്യമില്ല. 438 00:53:32,375 --> 00:53:36,041 ഏകീകരിക്കുന്ന ക്യുൻ്റസ് മരിച്ചു 439 00:53:39,666 --> 00:53:43,916 വിനാശകാരിയായ ക്യുൻ്റസ് ജനിച്ചിരിക്കുന്നു. 440 00:53:51,083 --> 00:53:55,916 ലിബർട്ടി പ്രൈം ആൽഫ 441 00:53:56,000 --> 00:53:57,000 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 442 00:53:57,083 --> 00:53:58,083 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ