1
00:00:02,000 --> 00:00:07,000
മലയാളം പരിഭാഷകൾക്കായി സന്ദർശിക്കുക.
𝘄𝘄𝘄.𝗺𝗼𝘃𝗶𝗲𝗺𝗶𝗿𝗿𝗼𝗿𝗺𝗮𝗹𝗮𝘆𝗮𝗺𝘀𝘂𝗯𝘁𝗶𝘁𝗹𝗲𝘀.𝗰𝗼𝗺
2
00:00:39,000 --> 00:00:44,000
മൂവി മിറർ റിലീസ് നമ്പർ - 288
ᴡᴡᴡ.ғᴀᴄᴇʙᴏᴏᴋ.ᴄᴏᴍ/ᴍᴏᴠɪᴇ ᴍɪʀʀᴏʀ sᴜʙᴛɪᴛʟᴇs
3
00:01:21,960 --> 00:01:23,640
അമ്മാ!
4
00:01:26,040 --> 00:01:29,480
എന്റെ കുസൃതി കുറച്ച് കൂടുന്നുണ്ടല്ലേ!
എനിക്കറിയാം.
5
00:01:30,080 --> 00:01:33,120
ഹേയ്... ടിനിയ. അരുത്!
6
00:01:44,720 --> 00:01:49,160
ഹേയ്, നിന്നെ കൊണ്ട് ഞാൻ തോറ്റു!
7
00:01:58,720 --> 00:02:02,480
നിങ്ങളുടെ ഓരോ ദിനങ്ങളും ഞങ്ങളുടേത് പോലെ
മനോഹരമായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു.
8
00:02:02,560 --> 00:02:04,240
-ബൈ ബൈ!
-ബൈ ബൈ!
9
00:02:04,320 --> 00:02:05,800
ബൈ!
10
00:02:27,920 --> 00:02:30,640
വാ, നമുക്ക് അതിനെ ജനലിന്റവിടേക്ക് ഓടിക്കാം.
11
00:02:37,160 --> 00:02:38,320
കുഴപ്പമില്ല.
12
00:02:38,400 --> 00:02:39,720
കുഴപ്പമില്ല.
13
00:02:39,800 --> 00:02:41,760
- യേ!
- മേത്തിയസ്, മേത്തിയസ്!
14
00:02:50,200 --> 00:02:52,080
പിടിക്ക്!
15
00:02:54,200 --> 00:02:56,040
ഇല്ല!
16
00:03:01,240 --> 00:03:02,640
ടീന
17
00:03:22,400 --> 00:03:24,640
- ഇതിനെ പുറത്ത് കൊണ്ട് കളയട്ടെ?
- ഇങ്ങോട്ട് കൊണ്ട് വാ.
18
00:03:34,000 --> 00:03:35,120
എനിക്ക് കാണണം.
19
00:03:35,200 --> 00:03:38,440
- നോക്കി നടക്ക്, താഴെ ചില്ല് പൊട്ടി കിടക്കുന്നുണ്ട്.
- എനിക്ക്...
20
00:03:41,800 --> 00:03:43,320
മേത്തിയസ്, നീ പോയി നോക്കിക്കോടാ...
21
00:03:43,400 --> 00:03:45,280
ഇനി ഇത് കുപ്പത്തൊട്ടിയിൽ
കൊണ്ട് പോയി ഇട്ടോ, മോളെ!
22
00:03:46,600 --> 00:03:47,680
ജൈവ വളമാണ്.
23
00:04:06,400 --> 00:04:14,400
പരിഭാഷ : ◆🅢︎🅜︎🅟︎◆
Translated by Sreejith K, Manoj Kunnath & Praveen Kurup
24
00:04:14,760 --> 00:04:20,760
ഹാച്ചിങ്
25
00:04:22,640 --> 00:04:24,160
വാ, വാ, വാ.
26
00:04:30,560 --> 00:04:34,720
- ഹായ്, ഞാൻ റീത്ത
- ടിനിയ, ഹായ്.
27
00:04:34,800 --> 00:04:40,320
ഞങ്ങളിപ്പോ ഇങ്ങോട്ട് വന്നതെ ഉള്ളൂ.
നിനക്ക് ഞാൻ പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ.
28
00:04:44,240 --> 00:04:47,400
- ഞാൻ ഒന്ന് തൊടട്ടെ?
- പിന്നെന്താ.
29
00:04:49,640 --> 00:04:51,480
എന്താണിത് റോസാ!
30
00:04:51,960 --> 00:04:53,440
ഇങ്ങനെ പാടില്ല.
31
00:04:53,520 --> 00:04:56,480
സോറി.
ഇവളിതുവരെ ആരേം കടിച്ചിട്ടില്ല.
32
00:04:56,560 --> 00:05:01,160
- നിനക്ക് ഒന്നും ആയില്ലല്ലോ?
- ഇല്ല, ഇത് എന്റെ പിഴവാണ്.
33
00:05:09,640 --> 00:05:12,600
ഉറക്കെ പാടൂ അമ്മാ,
നല്ല ഉച്ചത്തിൽ പാടൂ.
34
00:05:16,200 --> 00:05:20,400
🎵
35
00:05:20,480 --> 00:05:22,400
ഇനിയും ഉറക്കെ അമ്മാ!
36
00:05:22,920 --> 00:05:24,880
🎵
37
00:05:24,960 --> 00:05:31,280
🎵
38
00:05:31,840 --> 00:05:38,360
🎵
39
00:05:38,680 --> 00:05:44,720
🎵
40
00:05:45,200 --> 00:05:51,480
🎵
41
00:05:51,560 --> 00:05:57,840
🎵
42
00:05:58,360 --> 00:06:04,600
🎵
43
00:06:05,520 --> 00:06:07,200
അവൻ ഉറക്കായി.
44
00:06:16,760 --> 00:06:20,320
- ഇതാണോ ആ പുതിയ ആമുഖ വീഡിയോ?
- അതേ.
45
00:06:20,880 --> 00:06:22,680
ഇനിയും മുഴുവനായിട്ടില്ല.
46
00:06:25,800 --> 00:06:31,840
എന്നും ശുഭദിനം
47
00:06:40,280 --> 00:06:43,680
ഹായ് കൂട്ടുകാരെ, എന്നും ശുഭദിനം എന്ന
എന്റെ ബ്ലോഗിലേക്ക് ഏവർക്കും സ്വാഗതം.
48
00:06:43,760 --> 00:06:47,680
ഒരു സാധാരണ ഫിന്നിഷ് കുടുംബത്തിന്റെ
ദൈനംദിന ജീവിതവും,
അത് എത്രമാത്രം മനോഹരമാണെന്നും...
49
00:06:47,760 --> 00:06:50,400
ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം.
50
00:06:50,960 --> 00:06:55,040
ഭർത്താവും രണ്ട് കുട്ടികളുമുള്ള
ഒരു കുടുംബിനിയാണ് ഞാൻ.
51
00:06:55,480 --> 00:06:59,840
എന്റെ മോൾ ടിനിയ,
അവളൊരു ജിംനാസ്റ്റ് കൂടിയാണ്,
52
00:06:59,920 --> 00:07:03,560
അവളുടെ ആദ്യ മത്സരമാണ് ഇപ്പൊ
വരാൻ പോകുന്നത്.
53
00:07:03,640 --> 00:07:07,840
അല്പം ടെൻഷൻ ഉണ്ട് എന്നാലും
അവളെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു.
54
00:07:13,240 --> 00:07:14,360
എന്തുപറ്റി?
55
00:07:15,040 --> 00:07:19,800
എന്റെ കാൽ വിരലുകൾ നിശ്ചിതമല്ല,
ഇതുപോലെ ഇരിക്കുന്നു.
56
00:07:19,880 --> 00:07:21,280
ഇങ്ങനെ വേണം വരാൻ.
57
00:07:22,400 --> 00:07:25,800
- ഞാൻ വീഡിയോന്റെ ആ ഭാഗം കളയാം
- ഓക്കെ.
58
00:07:32,080 --> 00:07:36,160
- അപ്പുറത്ത് പുതിയ താമസക്കാർ വന്നിട്ടുണ്ട്.
- അത് കൊള്ളാലോ.
59
00:07:36,240 --> 00:07:40,880
- നീ അവരെ പരിചയപ്പെട്ടോ?
- ആ, അവരുടെ മകളെ, റീത്ത.
60
00:07:40,960 --> 00:07:43,320
നാളെ എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
61
00:07:44,480 --> 00:07:47,560
അവൾക്ക് നല്ല ഭംഗിയുള്ള ഒരു നായയുണ്ട്.
62
00:07:49,200 --> 00:07:52,320
നീ ഇനി മത്സരത്തിന് മാത്രമേ ശ്രദ്ധ കൊടുക്കൂ
എന്നാണ് പറഞ്ഞിരുന്നത്.
63
00:07:53,000 --> 00:07:57,800
- അതോ ഇനി പദ്ധതി മാറ്റിയോ?
- ഇല്ല, എന്റെ ശ്രദ്ധ അതിൽ തന്നെയാണ്.
64
00:08:56,520 --> 00:08:58,280
ഞാൻ സഹായിക്കാം നിന്നെ.
65
00:11:08,160 --> 00:11:09,480
തുടങ്ങിക്കോ.
66
00:11:25,080 --> 00:11:26,360
കൊള്ളാം.
67
00:11:27,520 --> 00:11:31,000
- ഇപ്പോഴും അവസാനത്തെ ആ മറച്ചിൽ നീ ചെയ്യുന്നില്ല.
- ആ.
68
00:11:31,080 --> 00:11:34,240
നീ ശങ്കിക്കേണ്ട ആവശ്യമില്ല.
നമുക്ക് സ്വയം ഒരു ആത്മവിശ്വാസം ഉണ്ടാകണം.
69
00:11:34,880 --> 00:11:37,520
- എന്നോട് ക്ഷമിക്കൂ.
- ക്ഷമയൊന്നും ചോദിക്കേണ്ട കാര്യമില്ല.
70
00:11:37,600 --> 00:11:40,600
പക്ഷെ നീ ഇത് ചെയ്തില്ലെങ്കിൽ
ഞാൻ നിന്നെ മത്സരിക്കാൻ വിടില്ല.
71
00:11:40,680 --> 00:11:42,840
- ഞാൻ ഒന്നൂടെ ചെയ്യാം.
- ഇന്ന് ഇനി വേണ്ടാ.
72
00:11:43,120 --> 00:11:44,920
ഇതും ആലോചിച്ച് വിഷമിക്കണ്ടാ, ഓക്കെ?
73
00:11:55,000 --> 00:11:57,720
- ടിനിയ, നീ വരുന്നില്ലേ?
- എനിക്ക് ഒന്നൂടെ ചെയ്ത് നോക്കാണം.
74
00:11:57,800 --> 00:11:59,320
പിന്നെ ചെയ്യാം.
75
00:11:59,880 --> 00:12:02,320
- നീ വീണ്ടും എന്തിനാ അവിടെ തൂങ്ങി നിൽക്കുന്നേ?
- അവൾ എന്തായാലും വരാൻ പോണില്ല.
76
00:12:03,440 --> 00:12:04,560
നിങ്ങള് അടിച്ച്പൊളിക്ക്!
77
00:12:56,640 --> 00:12:59,800
ഹായ്, ഇദ്ദേഹം ടെറോ.
78
00:13:00,240 --> 00:13:02,320
- ഹായ്.
- ഹായ്.
79
00:13:07,560 --> 00:13:10,200
നീ ആ ജിംനസ്റ്റിക് ഡ്രെസ്സ് ഒക്കെ
ഒന്ന് പോയി മാറി വാ, മുത്തേ.
80
00:13:15,040 --> 00:13:18,160
- ഹായ്.
- ഹായ്.
81
00:13:18,240 --> 00:13:21,080
- ഇന്നത്തെ പരിശീലനം എങ്ങനെയുണ്ടായിരുന്നു?
- നന്നായി നടന്നു.
82
00:13:21,880 --> 00:13:22,920
കൊള്ളാം.
83
00:13:23,760 --> 00:13:25,600
എന്റെ കൈയിൽ നിനക്ക് ഒരു സമ്മാനം ഉണ്ട്.
84
00:13:27,000 --> 00:13:30,760
- അടിപൊളിയായിട്ടുണ്ട്.
- മത്സരത്തിൽ ഇതും ഇട്ടോണ്ട് നീ തിളങ്ങണം.
85
00:13:38,440 --> 00:13:39,920
ഞങ്ങളെ കണ്ടു അല്ലേ!
86
00:13:44,040 --> 00:13:50,280
ചിലപ്പോഴൊക്കെ പ്രായപൂർത്തിയവർക്ക്... എന്താ പറയാ,
ഇത്തരം സുഹൃത്തുക്കൾ ഉണ്ടാകും.
87
00:13:51,200 --> 00:13:56,240
- അപ്പൊ നമ്മുടെ അച്ഛനോ?
- അച്ഛൻ, എന്നും അച്ഛൻ തന്നെയാണ്.
88
00:13:56,800 --> 00:14:00,680
- അത് ഞാൻ നിനക്ക് പറഞ്ഞ് തരേണ്ട കാര്യമില്ല.
- ആ.
89
00:14:02,080 --> 00:14:05,520
ഈ കാര്യം നമുക്കിടയിലുള്ള രഹസ്യമായി
ഇരുന്നാൽ മതി, ഓക്കെ?
90
00:14:06,120 --> 00:14:08,880
ഞാൻ രണ്ട് ദിവസത്തേക്ക് ഇവിടെ ഉണ്ടാകില്ല.
91
00:14:12,120 --> 00:14:15,880
മറക്കണ്ടാ, ഇത് നമ്മുടെ മാത്രം രഹസ്യമാണ്.
92
00:14:49,360 --> 00:14:52,320
ഹായ്, നല്ല മണമൊക്കെ വരുന്നുണ്ടല്ലോ!
93
00:14:53,000 --> 00:14:56,920
ഓ, മൊത്തത്തിൽ മനോഹരമാക്കിയിട്ടുണ്ടല്ലോ.
94
00:14:58,680 --> 00:15:01,320
അമ്മാ! അമ്മാ!
ഞങ്ങൾ അമ്മക്ക് വേണ്ടി കേക്ക് ഉണ്ടാക്കിയിട്ടുണ്ട്.
95
00:15:01,400 --> 00:15:05,520
ആ, മതി, വിട്.
96
00:15:05,600 --> 00:15:07,400
മാത്തിയസ്, ടാ വിടടാ.
97
00:15:09,080 --> 00:15:12,680
അത് നന്നായി, രണ്ട് പെരുടേയും
ഡ്രെസ്സ് ഇപ്പൊ നാശായി.
98
00:15:16,280 --> 00:15:19,640
- നിന്റെ ട്രിപ്പ് ഒക്കെ നന്നായിരുന്നില്ലേ?
- ആ, അതെ.
99
00:15:31,520 --> 00:15:32,720
ഹായ്.
100
00:15:34,200 --> 00:15:38,360
- ഹായ്, എന്താ മോളെ പതിവില്ലാണ്ട്?
- ഒന്നുമില്ല.
101
00:15:42,640 --> 00:15:47,000
- ട്രിപ്പിനെ പറ്റി അമ്മ എന്തെങ്കിലും പറഞ്ഞായിരുന്നു?
- ആ.
102
00:15:49,240 --> 00:15:53,320
വളരെ നല്ലൊരു സെമിനാർ ആയിരുന്നു
എന്ന് പറഞ്ഞിരുന്നു.
103
00:15:53,400 --> 00:15:54,720
നല്ല കാര്യം.
104
00:15:56,640 --> 00:16:00,000
- നോക്ക്, ഇത് പുതിയത് വാങ്ങിയതാ, എങ്ങനെയുണ്ട്
- കൊള്ളാം.
105
00:16:04,840 --> 00:16:06,080
ഓക്കെ.
106
00:16:51,920 --> 00:16:54,120
- കൊള്ളാം.
- കൊള്ളാം, ടീനിയ.
107
00:16:54,200 --> 00:16:56,120
ഏതാണ്ടൊക്കെ പൂർണത വന്നിട്ടുണ്ട്.
108
00:16:56,200 --> 00:16:58,760
ഒരാൾക്കും കൂടെ ഇനിയും
മത്സരിക്കാനുള്ള ഒഴിവുണ്ട്.
109
00:16:59,520 --> 00:17:02,480
അത് നമ്മുടെ അവസാനത്തെയാണ്.
നിന്റെ പേരെന്താ മോളെ?
110
00:17:02,560 --> 00:17:03,840
റീത്ത.
111
00:17:04,440 --> 00:17:07,240
- ഹായ്!
- എനിക്ക് ശരിക്കും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല.
112
00:17:07,880 --> 00:17:09,840
ശരി, നിന്റെ ഊഴമാണ്, റീത്ത.
113
00:17:29,720 --> 00:17:32,600
അത് തന്നെ, ഇത് ശരിക്കും ചെയ്തു.
114
00:17:39,040 --> 00:17:41,280
ഇനിയും, ഒന്നുകൂടെ പരിശ്രമിക്ക്.
115
00:17:45,200 --> 00:17:46,760
വീണ്ടും വീണ്ടും ചെയ്യ്.
116
00:17:47,040 --> 00:17:48,320
വീണ്ടും ചെയ്യ്.
117
00:17:48,400 --> 00:17:49,760
വീണ്ടും.
118
00:17:56,000 --> 00:17:58,920
അതൊന്നും സാരമില്ല ടിനിയ,
ഒരു പ്രാവശ്യം കൂടെ ചെയ്ത് നോക്ക്.
119
00:18:02,720 --> 00:18:05,920
- എനിക്കിത് പൂട്ടി പോകണം.
- ഞങ്ങൾ നോക്കിക്കോളാം.
120
00:18:07,360 --> 00:18:10,600
- അമിതമായി ചെയ്യരുത്, ടീനിയ.
- സാരമില്ല, മാഡം.
121
00:18:13,360 --> 00:18:15,400
ഓക്കെ, അപ്പൊ ഒന്നുംകൂടെ നോക്കാം.
122
00:18:21,760 --> 00:18:24,080
അത് തന്നെ, കൊള്ളാം.
123
00:18:24,160 --> 00:18:26,480
ഇടുപ്പ് ഒന്ന് തള്ളി വെച്ച്,
പുറം നേരെയാക്കി നിൽക്കണം.
124
00:18:26,560 --> 00:18:29,480
കൈകൾ ഒരുപോലെ വരണം.
കൂന്ന് നിൽക്കാൻ പാടില്ല.
125
00:18:30,200 --> 00:18:32,360
ഒപ്പം താടി ശ്രദ്ധിക്കണം.
ഇപ്പൊ കൊള്ളാം, ടീനിയ.
126
00:18:32,440 --> 00:18:35,960
ഈ മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ്
ചെയ്താലോ എന്ന് ഞാൻ ആലോചിക്കായിരുന്നു.
127
00:19:03,760 --> 00:19:07,120
ഒന്നും പേടിക്കണ്ട,
നിന്നെ ഞാൻ സംരക്ഷിക്കും.
128
00:19:30,600 --> 00:19:33,720
അവിടെ നമുക്ക് ഉണ്ടായിരുന്നത്
മനോഹരമായ നിമിഷങ്ങൾ ആയിരുന്നു.
129
00:19:34,400 --> 00:19:36,680
ഇവരെയാണ് ആളുകൾക്ക് ഇഷ്ടം.
130
00:19:42,320 --> 00:19:43,560
ഹേയ്...
131
00:19:47,600 --> 00:19:49,560
ഞാൻ ഒരു കാര്യം തുറന്ന് പറയട്ടെ?
132
00:19:56,960 --> 00:19:58,480
എനിക്ക് തോന്നുന്നു...
133
00:19:59,280 --> 00:20:00,920
ഞാൻ പ്രണയത്തിൽ അകപ്പെട്ടെന്ന്.
134
00:20:05,240 --> 00:20:06,560
അതായത്...
135
00:20:08,040 --> 00:20:12,560
ഇത്രെയും കാലം ഞാൻ എനിക്ക് വേണ്ടപ്പെട്ടവരെ മാത്രമാണ് സ്നേഹിച്ചത്.
136
00:20:13,600 --> 00:20:16,160
അതാണ് ഒരു സ്ത്രീയുടെ കടമ
എന്നായിരുന്നു ഞാൻ കരുതിയത്.
137
00:20:16,240 --> 00:20:17,760
പക്ഷെ ഇത്...
138
00:20:19,080 --> 00:20:20,520
ഇതൊരു...
139
00:20:22,160 --> 00:20:25,880
എന്റെ ജീവിതത്തിൽ സംഭവിച്ചതിൽ വെച്ച്
ഏറ്റവും നല്ല കാര്യമാണ് ടെറോ.
140
00:20:26,520 --> 00:20:29,960
എന്റെ ലൈഫിൽ ഇതാദ്യമായാണ്,
141
00:20:30,040 --> 00:20:34,720
ഞാൻ ഒരാളെ ശരിക്കും സ്നേഹിക്കുന്നുവെന്ന്
എനിക്ക് തോന്നുത് തന്നെ.
142
00:20:36,680 --> 00:20:40,080
ഇതെന്നെ ഏത് തലത്തിലേക്ക്
എത്തിക്കുമെന്ന് കണ്ടറിയണം.
143
00:20:40,520 --> 00:20:44,480
- പറഞ്ഞത് നിനക്ക് പിടികിട്ടുന്നുണ്ടോ?
-ഉവ്വ്, മനസ്സിലായി.
144
00:20:47,040 --> 00:20:48,600
എനിക്കറിയാം നീ മനസ്സിലാക്കുമെന്ന്.
145
00:20:51,040 --> 00:20:54,560
മുത്തേ, അടുത്ത ആഴ്ചയിലും 2 ദിവസം
ഞാൻ ഇവിടെ ഉണ്ടായിരിക്കില്ല.
146
00:23:15,400 --> 00:23:16,480
ടിനിയ.
147
00:23:17,440 --> 00:23:18,760
എന്താവിടെ?
148
00:23:24,960 --> 00:23:26,160
എന്താ ഒരു ശബ്ദം?
149
00:23:27,880 --> 00:23:29,160
ടിനിയ.
150
00:23:32,440 --> 00:23:33,680
ടിനിയ.
151
00:23:36,520 --> 00:23:38,320
എന്തുണ്ടായി? നീ ഓക്കെ അല്ലെ?
152
00:23:38,400 --> 00:23:39,800
ഒരു പക്ഷി.
153
00:23:39,880 --> 00:23:41,480
ഒരു പക്ഷി അകത്തേക്ക് വന്നു.
154
00:23:51,840 --> 00:23:53,360
അതിന് പരിക്കേറ്റിട്ടുണ്ടെന്ന് തോന്നുന്നു.
155
00:23:56,320 --> 00:24:00,160
- വന്നത് എന്ത് പക്ഷിയായിരുന്നു?
- അറിയില്ല.
156
00:24:00,240 --> 00:24:02,120
പക്ഷെ നല്ല വലുതായിരുന്നു.
157
00:27:20,120 --> 00:27:22,440
നീ അവിടെ എന്താ ചെയ്യുന്നേ?
158
00:27:24,520 --> 00:27:27,560
- നീ പോ!
- എനിക്ക് മൂത്രം ഒഴിക്കണം.
159
00:27:27,640 --> 00:27:31,000
- പുറത്ത് പോയി ഒഴിക്ക്.
- എനിക്ക് പേടിയാണ്.
160
00:27:32,000 --> 00:27:33,480
ഔ, ടിനിയ!
161
00:27:35,280 --> 00:27:37,040
ഒന്ന് പോയി തരുമോ.
162
00:27:49,560 --> 00:27:53,200
🎵
163
00:27:53,280 --> 00:27:57,000
🎵
164
00:27:57,080 --> 00:28:03,880
🎵
165
00:28:04,840 --> 00:28:11,840
🎵
166
00:28:12,240 --> 00:28:19,240
🎵
167
00:31:01,000 --> 00:31:03,200
- എവിടെന്ന ഈ വൃത്തികെട്ട നാറ്റം?
- ആ വൃത്തികെട്ട ടിനിയയെ നാറുന്നതാകും.
168
00:31:03,280 --> 00:31:06,920
അരുത് മേത്തിയസ്, നമുക്ക്
ടിനിയയോട് തന്നെ ചോദിക്കാം.
169
00:31:07,520 --> 00:31:08,680
എന്താ?
170
00:31:10,560 --> 00:31:12,200
നീയെന്താ ചെയ്യണേ?
171
00:31:14,720 --> 00:31:19,160
നീ... നീ ഇന്നലെ ഇവനെ
ബാത്‌റൂമിൽ കേറാൻ സമ്മതിച്ചില്ലേ!
172
00:31:19,240 --> 00:31:21,080
ടിനിയ ഒരു വൃത്തികെട്ടവളാണ്.
173
00:31:21,160 --> 00:31:24,120
നമ്മൾ തല്ലുകൂടാനല്ല വന്നത്.
174
00:31:24,200 --> 00:31:29,320
- മേത്തിയസ് കിടക്കയിലാണ് മൂത്രമൊഴിച്ചത്.
- ഓക്കെ, ആ ഷീറ്റ് ഞാൻ മാറ്റിയാൽ പോരെ.
175
00:31:29,400 --> 00:31:32,480
- ഇന്നലെ രാത്രി ടിനിയ വെളിയിൽ പോയിരുന്നു.
- എന്താ?
176
00:31:33,440 --> 00:31:36,760
- ശരിയാണോ?
- ഇല്ല. വേറെന്തെലും ചോദിക്കാനുണ്ടോ?
177
00:31:37,240 --> 00:31:40,520
ഇല്ല, ഞാൻ പറയാൻ വന്നത്...
178
00:31:44,800 --> 00:31:46,000
ഓ...
179
00:31:47,200 --> 00:31:49,360
ശരി. ഓക്കെ.
180
00:31:50,640 --> 00:31:54,200
എനിക്ക് അറിയാം.
181
00:31:55,160 --> 00:31:56,480
നമുക്ക് പോകാം.
182
00:32:22,520 --> 00:32:26,200
- നിനക്ക് പക്ഷിയുണ്ടോ?
- ഇല്ല.
183
00:32:27,320 --> 00:32:29,920
ചിലപ്പോൾ ഒന്നിനെ കിട്ടാൻ സാധ്യതയുണ്ട്.
184
00:32:32,440 --> 00:32:34,160
നീയെന്താ ഇന്ന് വരഞ്ഞത്?
185
00:32:34,560 --> 00:32:38,120
- എവിടേക്ക്?
- പ്രാക്ടീസിന്.
186
00:32:38,520 --> 00:32:40,880
ഓ... ഞാൻ മറന്ന് പോയി.
187
00:32:41,440 --> 00:32:42,920
ഇവളെന്താ ഒരു മാതിരിയിരിക്കുന്നത്.
188
00:32:47,120 --> 00:32:49,080
വീട് വരെ എന്റെ കൂടെ വരുന്നുണ്ടോ?
189
00:32:51,840 --> 00:32:57,240
അപ്പൊ ഒരു ഭയങ്കര കൊടുങ്കാറ്റ് അങ്ങോട്ട് വന്നു.
തിരമാലകളൊക്കെ ഈ ഉയരത്തിലാണ് പൊന്തിയത്.
190
00:32:57,320 --> 00:33:00,920
അവരെന്നിട്ട് ഇതുപോലെയാണ് പോയത്.
അത് ശരിക്കും അവിശ്വസനീയമായിരുന്നു.
191
00:33:11,640 --> 00:33:13,480
ഇത് ഒട്ടിക്കാൻ സഹായിക്കാമോ?
192
00:33:17,680 --> 00:33:21,000
- റോസ ഇന്നലെ രാത്രി ഓടിപ്പോയി.
- ആണല്ലേ!
193
00:33:23,160 --> 00:33:25,080
അയ്യോ, കഷ്ടമായി പോയി!
194
00:33:27,680 --> 00:33:31,760
"കാണ്മാനില്ല: റോസ"
195
00:33:34,360 --> 00:33:36,360
ഹായ്, നീ വന്നോ!
196
00:33:42,360 --> 00:33:43,520
ടാ-ഡാ.
197
00:33:45,080 --> 00:33:46,520
നിങ്ങളെനിക്കെന്താ കൊണ്ടുവന്നത്?
198
00:33:47,600 --> 00:33:49,480
താങ്ക്സ് .ഇത് കൊള്ളാം.
199
00:33:49,560 --> 00:33:54,080
- എക്കെന്താണ് കൊണ്ടുവന്നത്?
- ഓ ചക്കരെ, നിനക്ക് പറ്റിയത് ഒന്നും കിട്ടിയില്ല.
200
00:33:57,600 --> 00:33:59,960
നിന്റെ മുടി മൊത്തം കെട്ടുപിണഞ്ഞു.
201
00:34:09,480 --> 00:34:12,120
മുടി വല്ലാണ്ട് നീളം വെച്ചു.
202
00:34:19,040 --> 00:34:20,160
മേത്തിയസ്.
203
00:34:21,000 --> 00:34:22,120
ഇതെന്താ...
204
00:34:22,200 --> 00:34:25,000
ഇത് അപ്പുറത്തെ നായയാണ്.
ടിനിയ കുഴിച്ചിട്ടതാ ഇതിനെ.
205
00:34:25,080 --> 00:34:28,600
- നീ ഇതെവിടെന്നാ എടുത്തോണ്ട് വരുന്നത്.
- ടിനിയയാണ് ഇതിനെ കൊന്നത്.
206
00:34:29,080 --> 00:34:31,520
- ഇതിനെ ഏതോ മൃഗം കടിച്ചുകീറിയതാണ്.
- ഇത് ടിനിയ ചെയ്തതാ.
207
00:34:31,600 --> 00:34:34,640
-മേത്തിയസ്, കള്ളം പറയരുത്.
- നീ നിന്റെ മുറിയിലേക്ക് പോ.
208
00:34:36,360 --> 00:34:37,600
പോകാനാ പറഞ്ഞത്.
209
00:35:38,360 --> 00:35:41,400
ടിനിയ... ടിനിയ.
210
00:35:43,040 --> 00:35:44,240
ടിനിയ...
211
00:35:56,280 --> 00:35:57,680
ഇപ്പൊ എന്താ ഉണ്ടായത്?
212
00:36:06,600 --> 00:36:07,840
അമ്മേ!
213
00:36:08,760 --> 00:36:11,560
നീ അങ്ങനെയൊന്നും ചെയ്യരുത്!
മനസ്സിലായോ!
214
00:36:11,640 --> 00:36:12,920
നിനക്ക് മനസിലായോ എന്ന്?
215
00:36:14,240 --> 00:36:17,720
-നീ ആരോടാണ് സംസാരിക്കുന്നത്?
- എന്നോട് തന്നെ.
216
00:36:28,800 --> 00:36:30,160
ഇതെന്താ...
217
00:36:40,480 --> 00:36:43,200
- നീ ഓക്കെ അല്ലെ?
- അതെ.
218
00:36:45,360 --> 00:36:50,640
- ഇവിടെന്താ ഒരു നാറ്റം?
- അത്... ആ നായടെയാണ്.
219
00:37:01,560 --> 00:37:03,960
- ഇതെന്താ സംഭവം?
- എനിക്കറിയില്ല.
220
00:37:05,240 --> 00:37:07,720
ഇതാരുടെ പണിയാണ്? മേത്തിയസാണോ?
221
00:37:09,920 --> 00:37:14,200
- പറാ
- അല്ല, ഒരു അബദ്ധത്തിൽ സംഭവിച്ചതാ.
222
00:37:19,520 --> 00:37:22,840
അമ്മാ, എന്നോട് ദേഷ്യം എന്തെങ്കിലും ഉണ്ടോ?
223
00:37:24,640 --> 00:37:28,720
ഈ മത്സരം എന്നെപോലെ നിനക്കും
പ്രധാനപ്പെട്ടതാണെന്നാണ് ഞാൻ കരുതിയത്.
224
00:37:41,280 --> 00:37:43,320
തുറക്കില്ലെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ!
225
00:39:54,520 --> 00:39:56,720
നീ ഇപ്പൊ "അല്ലി" എന്നല്ലേ പറഞ്ഞെ?
226
00:39:59,440 --> 00:40:00,640
ടിനിയ.
227
00:40:02,320 --> 00:40:03,800
അല്ലി.
228
00:40:12,720 --> 00:40:14,440
നിനക്ക് തണുക്കുന്നുണ്ടോ?
229
00:41:02,040 --> 00:41:03,640
ടിനിയ.
230
00:43:02,640 --> 00:43:05,640
അമ്മേ, ടിനിയ ഒരു രാക്ഷസിയാണ്.
231
00:43:07,800 --> 00:43:10,080
നീ പേടി സ്വപ്നം കണ്ടിട്ടുണ്ടാവും.
232
00:43:10,160 --> 00:43:13,240
അത് പേടിസ്വപ്നമല്ല. അത് സത്യമാണ്.
233
00:43:19,080 --> 00:43:20,280
ഹായ്.
234
00:43:54,240 --> 00:43:55,600
നോക്ക്.
235
00:44:10,480 --> 00:44:12,200
നീ സുന്ദരിയാണ്.
236
00:44:20,320 --> 00:44:21,400
താങ്ക്സ്.
237
00:44:21,480 --> 00:44:24,600
- ഇനി റീത്ത. ടിനിയ അവളെ ഒന്ന് പിന്താങ്ങണം.
- എനിക്ക് സഹായമൊന്നും വേണ്ട.
238
00:44:31,120 --> 00:44:32,480
അങ്ങനെ തന്നെ.
239
00:44:35,160 --> 00:44:39,000
ഞാൻ എന്റെ പഴയ കൂട്ടുകാരെ കാണാൻ പോകും.
240
00:44:39,080 --> 00:44:42,120
അവരെ കണ്ടിട്ട് കുറെയായി.
241
00:44:42,200 --> 00:44:43,800
എനിക്കവരെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.
242
00:44:44,720 --> 00:44:46,640
നിന്റെ നായയെ കണ്ടുപിടിച്ചോ?
243
00:44:48,560 --> 00:44:49,800
അയ്യോ!
244
00:44:51,440 --> 00:44:55,000
- ആ പിന്നെ നീ വളരെ നന്നായി ചെയ്തു.
- താങ്ക്സ്.
245
00:44:55,080 --> 00:44:57,280
നിനക്കും മത്സരത്തിൽ
പങ്കെടുക്കാൻ താൽപ്പര്യമുണ്ടോ?
246
00:44:57,360 --> 00:44:59,080
ഉണ്ട്. എനിക്ക് അതിനുള്ള യോഗ്യതയുണ്ടെങ്കിൽ.
247
00:45:00,160 --> 00:45:04,280
എന്ന് വെച്ചാൽ ടിനിയ നന്നായി കഷ്ടപ്പെട്ട് പ്രാക്ടീസ്
ചെയ്തില്ലെങ്കിൽ റീത്ത നിന്നെ തോല്പിക്കും.
248
00:45:04,360 --> 00:45:05,520
ശരിയല്ലേ , ടിനിയ?
249
00:45:20,480 --> 00:45:22,640
- നിനക്ക് ലിഫ്റ്റ് വേണോ?
- വേണ്ട, ഞാൻ നടന്നോളാം.
250
00:45:22,720 --> 00:45:26,240
- ഞാൻ നിന്നെ വീട്ടിൽ വിടാം.
- എനിക്ക് നടക്കാനാണ് ഇഷ്ടം. ശരി, കാണാം!
251
00:46:07,800 --> 00:46:09,080
അമ്മേ,
252
00:46:09,160 --> 00:46:10,520
വണ്ടി തിരിക്കൂ.
253
00:46:10,600 --> 00:46:12,480
അമ്മേ, വണ്ടി ഒന്ന് തിരിക്കൂ.
254
00:47:05,640 --> 00:47:06,880
ടിനിയ.
255
00:47:07,400 --> 00:47:09,080
നീ എന്താ ഈ കാണിക്കുന്നേ?
256
00:47:16,280 --> 00:47:17,680
ടിനിയ.
257
00:47:20,040 --> 00:47:22,000
നീ വിഷമിക്കണ്ട മോളെ.
258
00:47:22,080 --> 00:47:25,320
എനിക്ക് മനസിലാവും. എനിക്കറിയാം.
259
00:47:28,920 --> 00:47:32,520
ഞാനും സ്കേറ്റിംഗ് മത്സരങ്ങൾക്ക് മുമ്പ്
ഇങ്ങനെ പരിഭ്രാന്തി കാണിക്കുമായിരുന്നു.
260
00:47:33,400 --> 00:47:35,200
അത് ഭയങ്കര ടെൻഷനുള്ള
കാര്യം ആയിരുന്നു.
261
00:47:35,600 --> 00:47:38,000
ടെൻഷനിൽ നിന്നും രക്ഷപെടാനുള്ള
ഏറ്റവും എളുപ്പമുള്ള വഴിയെന്താണെന്നറിയാമോ?
262
00:47:38,080 --> 00:47:39,280
എന്താ?
263
00:47:39,360 --> 00:47:41,280
മത്സരത്തിൽ വിജയിക്കുക.
264
00:47:41,360 --> 00:47:44,520
നിന്റെ മികവ് മറ്റുള്ളവരെ
ബോധ്യപ്പെടുത്തണം, മനസ്സിലായോ?
265
00:47:47,160 --> 00:47:50,200
നീ ജയിക്കുമെന്ന് നിനക്കുറുപ്പുണ്ടെങ്കിൽ,
ആ ഉറപ്പ് അവരിലും ഭവിക്കും.
266
00:47:50,280 --> 00:47:53,080
ജയിച്ചാൽ ഒന്നിനെക്കുറിച്ചും
വേവലാതിപെടേണ്ട കാര്യമില്ല.
267
00:47:57,800 --> 00:47:59,240
എനിക്കൊരു ഐഡിയ തോന്നുന്നു.
268
00:47:59,920 --> 00:48:03,280
വീട്ടിൽ പോയാൽ നീയെപ്പോഴും ടെൻഷനടിച്ചിരിക്കും.
269
00:48:03,360 --> 00:48:07,720
അതുകൊണ്ട് വീക്കെൻഡ് ടെറോയുടെ
ഒപ്പം ചിലവഴിച്ചാലോ?
270
00:48:07,800 --> 00:48:09,360
നീയെന്ത് പറയുന്നു?
271
00:48:14,040 --> 00:48:15,320
അല്ലി!
272
00:48:45,040 --> 00:48:46,280
ഇത് കഴിക്ക്.
273
00:48:48,720 --> 00:48:50,200
നിന്റെ ശരീരഭാരം കുറഞ്ഞോ?
274
00:48:50,960 --> 00:48:53,560
ശരീരത്തിലെ ഫാറ്റ് മുഴുവൻ പോയല്ലോ!
275
00:48:54,600 --> 00:48:58,200
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ റെഡിയായിക്കോളൂ.
276
00:48:59,440 --> 00:49:01,640
നീയും ഞാനും കൂടി
ടെറോയുടെ വീട്ടിലേക്ക് പോകാം.
277
00:49:19,840 --> 00:49:22,520
നിന്റെ അമ്മക്ക് നല്ല മനശ്ശക്തിയുണ്ട്.
278
00:49:25,160 --> 00:49:30,840
അവളുടെ ഇഷ്ടങ്ങളറിഞ്ഞോണ്ട്
ഞാൻ അവളെ എന്നും ബഹുമാനിക്കുന്നുണ്ട്.
279
00:49:34,760 --> 00:49:38,200
- അങ്ങനെയൊരാളുമായി കഴിയുന്നതെളുപ്പമാണ്.
-അതെ.
280
00:49:42,000 --> 00:49:43,760
ടെറോ നല്ല ആളാണ്.
281
00:49:45,160 --> 00:49:46,640
ഞാനുദ്ദേശിച്ചത്, നല്ലൊരു വ്യക്തിയാണ്.
282
00:50:35,880 --> 00:50:37,600
ഇത് വളരെ മനോഹരമായിട്ടില്ലേ?
283
00:50:59,520 --> 00:51:01,040
ഓ, ഹായ്.
284
00:51:01,960 --> 00:51:03,560
നിന്നെ കണ്ടതിൽ സന്തോഷം.
285
00:51:03,640 --> 00:51:06,560
ഉദ്ദേശിച്ചത്, നമ്മൾ നേരത്തെ ഒരുവട്ടം കണ്ടിട്ടുണ്ടല്ലോ.
286
00:51:07,440 --> 00:51:09,200
എന്തായാലും, നീ വന്നതിൽ സന്തോഷമുണ്ട്.
287
00:51:11,960 --> 00:51:16,400
- നിങ്ങൾ രണ്ടാളും ഒരു പോലെയുണ്ട്.
- അമ്മക്ക് കുറച്ചൂടെ ഭംഗിയുണ്ട്.
288
00:51:16,880 --> 00:51:18,240
അതും ശരിയാണ്.
289
00:51:18,880 --> 00:51:22,600
ഇനി ഈ വീടും നിന്റെ സ്വന്തം വീട്
പോലെ കണ്ടാൽ മതി.
290
00:51:22,960 --> 00:51:24,680
ഈ വീട് മനോഹരമല്ലേ?
291
00:51:24,760 --> 00:51:26,800
എന്നാലും, ഒന്ന് മിനുക്കിയെടുക്കാനുണ്ട്.
292
00:51:28,000 --> 00:51:29,280
ഹായ്.
293
00:51:30,960 --> 00:51:32,480
നിന്റെ മുറി കാണണ്ടേ?
294
00:51:34,800 --> 00:51:36,680
നമുക്കാദ്യം ഹെൽമിയെ കണ്ടാലോ.
295
00:51:36,760 --> 00:51:39,200
വാ.
296
00:51:46,520 --> 00:51:49,160
ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ?
297
00:51:51,720 --> 00:51:53,720
ഇവൾ സുന്ദരികുട്ടിയല്ലേ!
298
00:51:54,320 --> 00:51:57,560
കുഞ്ഞു രാജകുമാരി.
299
00:51:58,240 --> 00:52:01,200
നീ തങ്ക മനസുള്ള സുന്ദരികൊച്ചാണ്.
300
00:52:03,360 --> 00:52:04,880
ടെറോ ഒരു വിഭാര്യനാണ്.
301
00:52:04,960 --> 00:52:07,200
ഹെൽമിയുടെ അമ്മ
പ്രസവത്തിൽ തന്നെ മരിച്ചു പോയി.
302
00:52:07,280 --> 00:52:09,640
പക്ഷെ നിനക്കിപ്പോ ഞങ്ങളൊക്കെ ഇല്ലേ!
303
00:52:09,720 --> 00:52:11,000
ഇല്ലേ!
304
00:52:12,280 --> 00:52:13,960
ഓ.
305
00:53:17,280 --> 00:53:19,000
എല്ലാം ഓക്കേയാണ്.
306
00:53:23,600 --> 00:53:25,680
നിന്റെ കൈകൾ ക്യാമറയിലേക്ക് കാണിക്ക്.
307
00:53:27,200 --> 00:53:28,680
അങ്ങനെ തന്നെ.
308
00:53:29,160 --> 00:53:31,520
നിനക്കിതൊക്കെ ശരിക്കും
ഫോട്ടോ എടുക്കേണ്ട കാര്യമുണ്ടോ?
309
00:53:33,400 --> 00:53:35,920
എനിക്കെന്റെ വീട് മറ്റുള്ളവർക്ക്
കാണിക്കുന്നത് ഇഷ്ടമല്ല.
310
00:53:36,000 --> 00:53:38,360
ഇതൊന്നും പുറത്താരും കാണാൻ പോണില്ല.
311
00:53:38,440 --> 00:53:40,720
കണ്ടോ, നീ ഇതിൽ ഇല്ലേ ഇല്ല.
312
00:53:43,600 --> 00:53:47,040
ഞങ്ങടെ സുന്ദരികുട്ടിയാണോ ഇത്?
ആണോ?
313
00:53:47,480 --> 00:53:49,960
നമുക്ക് ഇതിങ്ങനെ തലയിൽ വെക്കാം.
314
00:53:50,040 --> 00:53:54,360
എന്തു രസാ എന്റെ കുട്ടിനെ
ഈ ഉടുപ്പിൽ കാണാൻ!
315
00:53:56,000 --> 00:53:57,400
സുന്ദരി.
316
00:54:02,720 --> 00:54:04,000
ഹായ്.
317
00:54:07,160 --> 00:54:08,360
അതെ?
318
00:54:09,560 --> 00:54:11,160
മുഴുവനും ആസ്വദിച്ചു കഴിക്കൂ.
319
00:54:13,120 --> 00:54:14,520
അതെ.
320
00:54:17,720 --> 00:54:19,360
എവിടെ?
321
00:54:25,840 --> 00:54:27,840
- നിനക്കത് ഇഷ്ടമായോ?
- ആ.
322
00:54:29,840 --> 00:54:32,480
ഓ, അതൊന്നും നോക്കണ്ട.
323
00:54:34,480 --> 00:54:37,160
ഇങ്ങോട്ട് നോക്ക്, ഞാനിപ്പോൾ
പെട്ടന്ന് ദാ ഇങ്ങനെ ചെയ്താലോ!
324
00:54:37,240 --> 00:54:38,640
- ഔ
- ആ.
325
00:54:38,720 --> 00:54:40,800
അയ്യോ!
326
00:54:42,480 --> 00:54:45,720
ഹെൽമി, നമുക്ക് നമ്മുടെ തീൻമേശ
മര്യാദകളൊക്കെ ഇവളെ കാണിച്ചാലോ.
327
00:54:46,080 --> 00:54:47,560
ശോ..
328
00:54:47,880 --> 00:54:51,720
അങ്ങനെയാണോ. അത് വളരെ
കഷ്ടമായി എന്തായാലും.
329
00:55:26,440 --> 00:55:27,760
റീത്ത.
330
00:55:49,960 --> 00:55:54,400
ഇത് ഭയങ്കര കഷ്ടമായിപോയി,
അതും ഈ മത്സരം അടുക്കാറാകുന്ന സമയത്ത്.
331
00:55:55,240 --> 00:55:58,840
എന്നാൽ ഇതൊന്നും നിന്റെ മത്സരത്തെ
ഒരു കാരണവശാലും ബാധിക്കാൻ പാടില്ല.
332
00:56:24,280 --> 00:56:27,520
നീയെന്തിനാണ് അങ്ങനെ ചെയ്തത്?
എന്തിനാന്ന്?
333
00:56:43,280 --> 00:56:45,440
എന്റെ കൈയീന്ന് വിട്, അല്ലി!
334
00:56:45,520 --> 00:56:46,840
എന്നെ വിട്.
335
00:58:04,400 --> 00:58:05,960
നീ എന്താ ആലോചിക്കുന്നത്?
336
00:58:06,040 --> 00:58:09,440
ഞാൻ വെറുതെ ആ കസേരയൊന്ന്
നോക്കിയതാ.
337
00:58:09,520 --> 00:58:12,840
- അത് കൊള്ളാം.
- ആ, അതെനിക്ക് ഒരു കുപ്പത്തൊട്ടിയിൽ നിന്നും കിട്ടിയതാ.
338
00:58:13,320 --> 00:58:16,720
ആളുകൾ സാധനങ്ങളൊന്നും
ശരിയായി നോക്കുന്നില്ല.
339
00:58:17,080 --> 00:58:22,120
ഇതുപോലുള്ള ഒടിഞ്ഞ സാധനങ്ങൾ
ശരിയാക്കുന്നത് എനിക്ക് ഇഷ്ടമാണ്.
340
00:58:26,920 --> 00:58:28,440
ഹേയ്.
341
00:58:29,120 --> 00:58:33,160
ഞാൻ ഇത് നിനക്ക് പിന്നീട്
തരാൻ വേണ്ടി കരുതിയതായിരുന്നു,
342
00:58:33,240 --> 00:58:37,200
പക്ഷേ,ഇത് ഇപ്പൊ തന്നെ തരാം.
എന്തായാലും മത്സരമൊക്കെ അടുത്തിരിക്കല്ലേ.
343
00:58:37,280 --> 00:58:38,760
താങ്ക്യൂ.
344
00:58:44,160 --> 00:58:45,960
ഇതാണ് കാർട്ട് വീൽ.
345
00:58:51,720 --> 00:58:53,440
ഇതാണ് ഏരിയൽ കാർട്ട് വീൽ.
346
00:58:59,160 --> 00:59:00,800
- എന്തെങ്കിലും പറ്റിയോ?
- ഇല്ലാ.
347
00:59:02,720 --> 00:59:04,280
നിൽക്കൂ, ഞാൻ ഒരുവട്ടം കൂടെ ചെയ്യാം.
348
00:59:10,680 --> 00:59:13,800
- എനിക്ക് നന്നായി ചെയ്യാൻ കഴിയും.
- ഇപ്പോൾ ചെയ്യണമെന്നില്ല.
349
00:59:21,240 --> 00:59:23,640
- എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയും.
- അതൊന്നും സാരമില്ല.
350
00:59:23,960 --> 00:59:25,400
എന്ന് വെച്ചാൽ?
351
00:59:25,960 --> 00:59:28,320
ടിനിയ, നിനക്ക് ശരിക്കും
ജിംനാസ്റ്റിക്സ് ഇഷ്ടമാണോ?
352
00:59:28,400 --> 00:59:31,480
- അതൊരു നല്ല കായിക വിനോദമല്ലേ.
- അതെ...
353
00:59:33,160 --> 00:59:36,480
നീ അതിൽ നന്നായി മത്സരിക്കണം
എന്നതാണ് നിന്റെ അമ്മക്ക് മുഖ്യം.
354
00:59:39,280 --> 00:59:40,520
ഹേയ്...
355
00:59:42,360 --> 00:59:44,400
ഞാൻ ഒരു കാർട്ട് വീൽ ചെയ്യുന്നത്
നിനക്ക് കാണണോ?
356
00:59:55,400 --> 00:59:58,880
- എന്താ അത്?
- ഞാൻ മാറിയിട്ട് വരാം.
357
01:00:29,440 --> 01:00:30,920
നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?
358
01:00:42,680 --> 01:00:44,240
ടിനിയ, വാതിൽ തുറക്ക്.
359
01:00:56,920 --> 01:00:58,080
ടിനിയ...
360
01:01:00,360 --> 01:01:02,160
എനിക്ക് നിന്റെ അമ്മയെ ഇപ്പൊ
തന്നെ വിളിക്കണം?
361
01:01:07,760 --> 01:01:10,320
ടിനിയ! ടിനിയ!
362
01:01:11,760 --> 01:01:13,440
വാതിൽ തുറക്ക്!
363
01:01:16,040 --> 01:01:18,160
വിട്!
364
01:01:23,160 --> 01:01:24,760
മതി! വേണ്ട !
365
01:01:36,480 --> 01:01:38,200
നിനക്ക് എന്തെങ്കിലും പറയാനുണ്ടോ?
366
01:01:40,080 --> 01:01:42,520
ഞാൻ പാക്ക് ചെയ്തു കഴിഞ്ഞു.
367
01:01:42,880 --> 01:01:45,400
അമ്മ വരുമ്പോൾ ഞാൻ പോകാം അല്ലെങ്കിൽ...
368
01:01:48,960 --> 01:01:51,960
വേണമെങ്കിൽ ഞാൻ ബസ്സിൽ
വീട്ടിലേക്ക് പോക്കോളാം.
369
01:01:53,360 --> 01:01:55,720
ഇനിയൊരിക്കലും നിങ്ങൾക്ക്
എന്നെ കാണേണ്ടി വരില്ല.
370
01:02:03,480 --> 01:02:05,000
ഇപ്പോൾ ആരും എങ്ങോട്ടും പോകുന്നില്ല.
371
01:02:05,080 --> 01:02:07,160
ഞാനൊരു ഭീകരിയാണെന്ന് കരുതികാണുമല്ലേ.
372
01:02:08,080 --> 01:02:09,920
ഞാൻ അങ്ങനെയൊന്നും വിചാരിച്ചില്ല.
373
01:02:10,520 --> 01:02:13,120
പക്ഷെ, കുറച്ചു മുൻപ് അങ്ങനായിരുന്നു.
374
01:02:13,200 --> 01:02:14,880
എന്നോട് ക്ഷമിക്കൂ.
എന്നോട് ക്ഷമിക്കൂ.
375
01:02:14,960 --> 01:02:16,240
ഹേയ്.
376
01:02:17,280 --> 01:02:18,920
സാരമില്ല.
377
01:02:20,360 --> 01:02:21,920
ക്ഷമയൊന്നും ചോദിക്കേണ്ട.
378
01:02:26,760 --> 01:02:29,560
ഒരുപക്ഷേ കുറച്ച് കഴിയുമ്പോൾ നിനക്ക്
എന്നോടൊന്ന് മനസ്സ് തുറക്കാൻ ഉണ്ടായിരിക്കും.
379
01:02:34,040 --> 01:02:37,600
- നമുക്കിത് അമ്മയോടും കൂടി സംസാരിച്ചാലോ!
- വേണ്ടാ, അമ്മയോട് പറയരുത്.
380
01:02:37,680 --> 01:02:41,480
അമ്മയോട് ഒന്നും പറയരുത്.
ഞാൻ എന്തുവേണേലും ചെയ്യാം.
381
01:02:43,920 --> 01:02:46,640
അത് മത്സരം കാരണമായിരുന്നോ?
382
01:02:47,880 --> 01:02:51,760
അല്ല. അത്...
383
01:02:55,000 --> 01:02:56,280
എന്നോട് പറഞ്ഞോളൂ.
384
01:02:59,720 --> 01:03:02,280
ഹായ്! നീ റെഡിയായോ?
385
01:03:03,520 --> 01:03:06,240
നിന്റെ പോസുകളൊക്കെ ഒന്നൂടെ നോക്കിട്ട്
നമുക്ക് പോകാം.
386
01:03:06,960 --> 01:03:09,720
നിന്റെ സ്‌ട്രെച്ചിങ് എനിക്ക് വീഡിയോ എടുക്കണം.
387
01:03:11,560 --> 01:03:13,120
നിന്റെ കൈക്ക് എന്ത് പറ്റി?
388
01:03:15,360 --> 01:03:18,000
വർക്ക്ഷോപ്പിൽ വച്ച്
ഒരു ആക്‌സിഡന്റ് ഉണ്ടായി.
389
01:03:18,080 --> 01:03:21,520
ആയുധങ്ങൾ സൂക്ഷിച്ചു
ഉപയോഗിക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ.
390
01:03:22,160 --> 01:03:23,640
ശരി, നമുക്ക് നോക്കാം.
391
01:03:25,840 --> 01:03:28,920
എനിക്ക് കാണിച്ചു തന്നത് പോലെ
കാൽവിരൽ ചൂണ്ടാൻ മറക്കരുത്.
392
01:03:33,000 --> 01:03:34,640
നിന്റെ ചെവി മൂടണം.
393
01:03:34,720 --> 01:03:36,880
ഹേയ്, എന്താണിത്.
394
01:03:36,960 --> 01:03:39,880
ടിനിയ, നിനക്ക് ഇതിലും നന്നായി
ചെയ്യാൻ പറ്റും.
395
01:03:46,720 --> 01:03:49,760
ടിനിയ, ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി.
396
01:03:52,200 --> 01:03:54,120
അയ്യോ, സോറി ചക്കരെ.
397
01:03:54,680 --> 01:03:56,400
ഞങ്ങൾ നിന്നെ ഉണർത്തിയോ?
398
01:03:58,760 --> 01:04:02,360
ടിനിയ ആണോ ഒച്ചയെടുത്തേ?
ആണോ?
399
01:04:04,600 --> 01:04:07,760
അമ്മയുടെ ചക്കരമുത്ത് ആരാണ്?
400
01:04:08,160 --> 01:04:09,280
ആരാ?
401
01:04:12,440 --> 01:04:14,200
ശരി, ടിനിയ, നമുക്ക് പോകാം.
402
01:04:16,360 --> 01:04:18,160
ഗുഡ് ലക്ക്!
403
01:04:18,240 --> 01:04:20,240
അപ്പൊ... ഹെൽമി വരുന്നില്ലേ?
404
01:04:20,320 --> 01:04:22,120
ഇല്ല, ടെറോയും ഹെൽമിയും
ഇവിടെ നിൽക്കും.
405
01:04:22,200 --> 01:04:25,640
- ഹെൽമി നമ്മളുടെ കൂടെ വന്നോട്ടെ.
- ടിനിയ, നമ്മൾ വൈകി.
406
01:04:25,720 --> 01:04:29,400
- ഹെൽമി നമ്മളുടെ കൂടെ വന്നോട്ടെ.
- നമ്മൾ മത്സരത്തിന് വൈകും.
407
01:04:29,960 --> 01:04:32,080
എനിക്കൊരു കാര്യം പറയാനുണ്ട്.
408
01:04:33,280 --> 01:04:35,840
ടിനിയ, ഹെൽമിയോട് ബൈ പറയൂ.
409
01:04:35,920 --> 01:04:37,440
ബൈ ബൈ, ഹെൽമി.
410
01:05:12,080 --> 01:05:14,760
ദയവായി സദസ്സിൽ പോയി ഇരിക്കൂ.
411
01:05:16,560 --> 01:05:17,880
ടിനിയ.
412
01:05:28,640 --> 01:05:30,240
മേത്തിയസ്.
413
01:05:49,320 --> 01:05:52,280
അല്ലി, വേണ്ട. അല്ലി, വേണ്ട.
414
01:05:52,360 --> 01:05:53,480
അല്ലി, വേണ്ട.
415
01:05:54,320 --> 01:05:56,760
നീയാണ് അവസാനം, തകർക്ക്.
416
01:06:03,200 --> 01:06:04,400
ടിനിയ.
417
01:07:26,760 --> 01:07:29,000
- വേദനയുണ്ടോ?
- ഇല്ല.
418
01:07:29,560 --> 01:07:31,400
ഒടിഞ്ഞിട്ടുണ്ടെന്ന് ഒന്നും തോന്നുന്നില്ല.
419
01:07:35,240 --> 01:07:36,480
നമുക്ക് പോകാം.
420
01:07:40,040 --> 01:07:41,440
അവളുടെ കൈത്തണ്ട?
421
01:08:02,600 --> 01:08:04,240
- ടെറോ.
- നീ മിണ്ടരുത്.
422
01:08:04,640 --> 01:08:06,040
ടെറോ, എന്തായിത്...
423
01:08:06,120 --> 01:08:08,080
നിന്റെ മകൾ എന്താണ് ചെയ്തതെന്ന്
നിനക്ക് അറിയോ?
424
01:08:08,160 --> 01:08:10,000
ടിനിയയോ?
എപ്പോൾ?
425
01:08:10,080 --> 01:08:12,080
ദാ, കുറച്ചു മുൻപ്.
426
01:08:12,160 --> 01:08:13,960
ഞങ്ങൾ മത്സരം കഴിഞ്ഞ്
വന്നതേയുള്ളൂ.
427
01:08:16,480 --> 01:08:18,080
നീ കുടിച്ചിട്ടുണ്ടോ?
428
01:08:19,920 --> 01:08:23,040
- പോയി തുലയ്.
- എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?
429
01:08:23,120 --> 01:08:24,880
ഞങ്ങൾ മത്സരത്തിലായിരുന്നുവെന്ന്
ഞാൻ പറഞ്ഞില്ലേ.
430
01:08:24,960 --> 01:08:28,640
നീ എവിടെയായിരുന്നുവെന്നത് എനിക്ക് പ്രശ്നമല്ല,
പക്ഷേ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ.
431
01:08:28,720 --> 01:08:32,520
- എന്ത്?
- നിനക്ക് നിന്റെ കാര്യം മാത്രമാണല്ലേ?
432
01:08:33,000 --> 01:08:35,360
നിന്റെ മകൾക്ക്
ഗുരുതരമായ ചില പ്രശ്നങ്ങളുണ്ട്,
433
01:08:35,440 --> 01:08:37,280
അതിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
434
01:08:39,280 --> 01:08:40,640
ഇവിടെ നിൽക്ക്.
435
01:08:41,680 --> 01:08:43,080
ടെറോ.
436
01:08:48,760 --> 01:08:50,520
നീ എവിടെയാ?
437
01:09:17,560 --> 01:09:18,840
അമ്മേ.
438
01:09:49,120 --> 01:09:53,480
നീയെങ്കിലും എന്നെ സന്തോഷിപ്പിക്കുമെന്ന്
എന്ന് ഞാൻ ആഗ്രഹിച്ചു .
439
01:10:29,760 --> 01:10:31,680
ഇന്നെന്താ നേരത്തെ വീട്ടിൽ എത്തിയോ?
440
01:10:32,400 --> 01:10:33,680
എന്ത്?
441
01:10:33,760 --> 01:10:36,480
- അത്, ടിനിയ നിർബന്ധിച്ചപ്പോൾ,
-എന്ത്--
442
01:10:44,680 --> 01:10:46,240
നീ തോറ്റു.
443
01:10:49,880 --> 01:10:51,320
വീട്ടിൽ വന്നത് എന്തായാലും നന്നായി.
444
01:11:16,440 --> 01:11:17,880
ദൂരെ പോ.
445
01:11:22,160 --> 01:11:24,000
വേണ്ട.
446
01:11:24,720 --> 01:11:27,320
ഇതുപോലെയുള്ള പ്രവർത്തികൾ
നീയിനി ചെയ്യരുത്.
447
01:11:39,640 --> 01:11:40,920
ടിനിയ.
448
01:11:42,160 --> 01:11:43,880
അവിടെ എന്താണ് ചെയ്യുന്നത്?
449
01:12:03,560 --> 01:12:05,040
ഹായ്, എവെരിവൺ.
450
01:12:05,720 --> 01:12:07,880
എന്റെ ലൈവ് ബ്രോഡ്കാസ്റ്റ് ഇങ്ങനെ
നാടകീയമായി നിർത്തുന്നതിന് മുമ്പായി,
451
01:12:07,960 --> 01:12:11,400
നിങ്ങൾക്കൊരു അപ്ഡേറ്റ് തരണമെന്ന്
ഞാൻ വിചാരിച്ചിരുന്നു.
452
01:12:17,800 --> 01:12:19,400
ഹായ്, എവരിവൺ.
453
01:12:19,480 --> 01:12:21,280
ടിനിയ ഇപ്പൊ സുഖമായിരിക്കുന്നു,
454
01:12:21,360 --> 01:12:25,760
നിങ്ങൾ ഓരോരുത്തരോടും ഞാൻ
നന്ദി പറയാൻ ആഗ്രഹിക്കുകയാണ്,
455
01:12:25,840 --> 01:12:28,240
സ്നേഹം നിറഞ്ഞ നിങ്ങളുടെ മെസ്സേജിനും
സപ്പോർട്ടിനും,
456
01:12:28,320 --> 01:12:32,400
ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹത്തിനും.
457
01:12:32,480 --> 01:12:34,640
ഞങളുടെ കുടുംബത്തിലെ
ഒരംഗമാണ് നിങ്ങളും.
458
01:12:42,600 --> 01:12:44,120
ഹായ്, എവരിവൺ.
459
01:12:44,720 --> 01:12:48,480
എനിക്കറിയാം എല്ലാം എത്ര
മനോഹരമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്,
460
01:12:48,560 --> 01:12:54,400
എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ
ഒരു പ്രധാന ഭാഗമാണ് പരാജയവും.
461
01:13:00,680 --> 01:13:01,960
അമ്മേ.
462
01:13:04,440 --> 01:13:05,720
എന്താണ്?
463
01:13:06,200 --> 01:13:11,080
എനിക്ക് നന്നാക്കാൻ പറ്റും.
എനിക്ക് പറ്റും.
464
01:13:11,440 --> 01:13:12,880
നീ കിഴിക്കും.
465
01:13:24,640 --> 01:13:25,800
ടിനിയ.
466
01:13:45,880 --> 01:13:47,640
ഇവിടെ എന്തു ചെയ്യുവാ?
467
01:13:48,480 --> 01:13:49,880
വരൂ. ഒരു കാര്യമുണ്ട്.
468
01:13:55,240 --> 01:13:57,640
നിന്റെ മുടി ആകെ അലമ്പായല്ലോ.
469
01:14:01,280 --> 01:14:02,800
എന്ത് കോലമാ ഇത്.
470
01:14:07,600 --> 01:14:10,400
നിനക്കെങ്ങനെ ഇങ്ങനെ വൃത്തിയില്ലാതെ
ഇരിക്കാൻ കഴിയുന്നു?
471
01:14:49,080 --> 01:14:50,680
ടിനിയ, എന്നെ വിടൂ!
472
01:14:57,320 --> 01:15:01,800
ടിനിയ. ടിനിയ. എന്നെ വിട്.
473
01:15:27,120 --> 01:15:28,680
മാറിപ്പോ!
474
01:15:30,160 --> 01:15:31,960
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? പോ!
475
01:15:33,560 --> 01:15:34,840
എനിക്ക് നിന്നെ വേണ്ട!
476
01:15:36,400 --> 01:15:38,360
ആർക്കും നിന്നെ വേണ്ട!
477
01:16:10,080 --> 01:16:11,200
എന്ത്...
478
01:16:13,280 --> 01:16:14,680
എന്താ അത്?
479
01:16:15,920 --> 01:16:18,520
ഞാൻ... ഞാൻ വിരിയിച്ചതാണത്?
480
01:16:20,440 --> 01:16:22,520
എല്ലാത്തിനും കാരണം അതാണ്.
481
01:16:24,960 --> 01:16:27,800
അത് എങ്ങോട്ടേലും പോകണമെന്നാ എനിക്ക്.
482
01:16:33,120 --> 01:16:35,040
ഓ, പൊന്നേ.
483
01:16:39,400 --> 01:16:42,880
അമ്മയുടെ ചക്കര കുട്ടി.
484
01:16:44,360 --> 01:16:46,320
അമ്മയുടെ മുത്തേ.
485
01:18:06,080 --> 01:18:07,240
എല്ലാം ഓക്കേ അല്ലേ?
486
01:18:12,760 --> 01:18:15,760
ഇവിടെ ഒരാളുണ്ട്.
487
01:18:16,360 --> 01:18:17,720
എന്താണെന്ന് ചോദിക്കരുത്.
488
01:18:19,720 --> 01:18:23,160
അത് ടിനിയയെപ്പോലെയാണ്,
പക്ഷേ അത് ടിനിയ അല്ല.
489
01:18:24,120 --> 01:18:26,800
അതാണ് എല്ലാ പ്രശ്നത്തിനും കാരണം.
490
01:18:27,320 --> 01:18:29,800
അതിന്റെ കാര്യം ഞങ്ങൾ നോക്കിക്കോണ്ട്,
ഇനി എല്ലാം ശരിയാകും.
491
01:18:29,880 --> 01:18:33,840
- അപ്പൊ അതൊരു പേടിസ്വപ്നമായിരുന്നില്ല.
- അല്ലടാ, മുത്തേ.
492
01:18:35,080 --> 01:18:36,680
മെത്തിയസിനെ ശ്രദ്ധിക്കണം.
493
01:19:42,960 --> 01:19:44,160
വേണ്ടാ!
494
01:19:56,920 --> 01:19:58,120
അമ്മേ.
495
01:19:58,680 --> 01:19:59,800
ഇതിനെ നമ്മുടെ കൈയ്യിൽ കിട്ടി.
496
01:20:03,880 --> 01:20:05,400
'അമ്മ എന്താ ചെയ്യാൻ പോകുന്നത്?
497
01:20:06,280 --> 01:20:08,360
ഇതിന്റെ കൈയിൽ നിന്നും ഒരു
മോചനമല്ലേ നീയും ആഗ്രഹിച്ചത്?
498
01:20:09,560 --> 01:20:11,640
അതെ, പക്ഷെ...
499
01:20:25,280 --> 01:20:26,960
ഞാൻ വിരിയിച്ചതാണ് ഇതിനെ.
500
01:20:28,400 --> 01:20:30,360
എല്ലാം ഇന്നത്തോടെ ശരിയാകും.
501
01:20:31,720 --> 01:20:33,040
അയ്യോ!
502
01:21:03,760 --> 01:21:07,200
ഇല്ല ഇല്ല ഇല്ല ഇല്ല.
503
01:21:26,480 --> 01:21:27,720
ടിനിയ.
504
01:22:13,520 --> 01:22:16,640
അ ---മ്മേ.
505
01:22:52,000 --> 01:22:57,500
പരിഭാഷ : ◆🅢︎🅜︎🅟︎◆
Translated by Sreejith K, Manoj Kunnath & Praveen Kurup
506
01:23:00,000 --> 01:23:10,000
പരിഭാഷയെക്കുറിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ
മൂവി മിറർ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ അറിയിക്കുക