1 00:00:11,541 --> 00:00:15,666 സ്ഥലകാലങ്ങള്‍ ദ്രവരൂപത്തിൽ ആണെന്ന ഒരു സിദ്ധാന്തമുണ്ട്, 2 00:00:15,666 --> 00:00:19,375 ആ മണ്ണിനടിയിലൊഴുകുന്നത് അതാണെന്ന് ഞാൻ വിശ്വസിക്കുന്നു. 3 00:00:20,708 --> 00:00:23,791 കുട്ടിക്കാലത്ത് എന്തിനാ ഓടിപ്പോയതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല. 4 00:00:23,791 --> 00:00:26,750 ഞാനും അച്ഛനും വേട്ടയാടുകയായിരുന്നു. അതൊരു അപകടമായിരുന്നു. 5 00:00:26,750 --> 00:00:29,750 - അത് എപ്പോഴായിരുന്നു? - 1886. 6 00:00:29,750 --> 00:00:33,166 എനിക്കവിടെ തിരികെ പോകണം, സിസിലിയ. പ്രത്യേകിച്ച് ജോയ് പ്രതികരിക്കാത്തതിനാൽ. 7 00:00:33,291 --> 00:00:36,541 - അവൾ എവിടെയാണ്? - അവൾ ഫോൺ എടുക്കുന്നില്ല. 8 00:00:36,666 --> 00:00:38,458 റോവറിൽ പ്രതികരണമില്ല. 9 00:00:38,458 --> 00:00:40,000 നിർത്ത്! 10 00:00:41,208 --> 00:00:42,625 ഷൊഷോണി. 11 00:00:42,625 --> 00:00:44,125 ഞാൻ ഒരു സുഹൃത്താണ്! 12 00:00:45,041 --> 00:00:47,250 ഞാൻ വീട്ടിലേക്ക് പോകുന്നില്ല, അല്ലേ? 13 00:00:47,250 --> 00:00:49,458 ഇത് വീട് അല്ലായിരിക്കാം. പക്ഷേ... 14 00:00:49,458 --> 00:00:51,500 താമസിക്കാൻ നല്ല സ്ഥലമാണ്. 15 00:00:52,625 --> 00:00:55,583 അമ്മേ, നോക്ക്. ഇത് മമ്മ ജോയ് ആണ്. നോക്ക്! 16 00:01:07,625 --> 00:01:09,708 റോയൽ, മുഖം ഉയർത്തി നടക്കൂ! 17 00:01:11,416 --> 00:01:13,708 ആരുടെയും കണ്ണുകളിൽ നോക്കാൻ ലജ്ജിക്കരുത്. 18 00:01:15,166 --> 00:01:17,375 ഈ ആളുകൾക്ക് കയ്യൂക്ക് കൂടുതലാ, 19 00:01:17,375 --> 00:01:19,458 പക്ഷേ നാമെല്ലാം ഒരേ ദൈവത്തിൽ നിന്നാ വരുന്നത്. 20 00:01:20,416 --> 00:01:23,625 അപ്പോൾ ഇൻജൂണുകളോ? അവർക്ക് ദൈവമില്ലെന്ന് പറഞ്ഞല്ലോ. 21 00:01:23,625 --> 00:01:27,500 റോയൽ സംനെർ, ഒരിക്കലും ഒരു വെള്ളക്കാരനെ ഒരു ഇന്ത്യനായി തെറ്റിദ്ധരിക്കരുത്. 22 00:01:39,333 --> 00:01:40,541 ജെ.ബി! 23 00:01:41,750 --> 00:01:43,375 ഞാൻ നിങ്ങളോട് എന്താണ് പറഞ്ഞത്? 24 00:01:43,375 --> 00:01:47,791 നീ തിരിച്ചു വരുമെന്ന്. ഇതാ നീ വന്നു. 25 00:01:47,791 --> 00:01:50,833 അതായത് നിങ്ങൾ അവിടെ നിന്നിറങ്ങി ഞാൻ വന്നതെന്തിനോ അത് തരണമെന്ന്. 26 00:01:51,958 --> 00:01:54,583 പുതുപ്പണക്കാരനെപ്പോലെ മറ്റൊന്നുമില്ല. 27 00:02:01,041 --> 00:02:02,250 ആ വാതിലടയ്ക്ക്, റോയൽ. 28 00:02:13,791 --> 00:02:16,875 - ഇവ പാകമാകുമോ എന്ന് നോക്കാം. - എനിക്കല്ല. 29 00:02:18,208 --> 00:02:20,125 റോയൽ, വാ ഇരിക്ക്. 30 00:02:23,125 --> 00:02:25,208 അവൻ കുട്ടിയാണ്. അവ വളരെ വലുതായിരിക്കും. 31 00:02:25,208 --> 00:02:26,875 അവൻ വളരുമ്പോൾ പാകമാകും. 32 00:02:30,875 --> 00:02:33,000 ഹേയ്, അത് അയാളുടെ ജോലിയാണ്. 33 00:02:37,041 --> 00:02:39,208 അതെ. അതെന്‍റെ ജോലിയാണ്. 34 00:03:08,708 --> 00:03:11,666 മോനേ, ഇവ എങ്ങനുണ്ട്? 35 00:03:13,625 --> 00:03:15,083 വളരെ വലുതാണ്. 36 00:03:18,166 --> 00:03:23,083 ശരി, എഴുന്നേൽക്കൂ, അവ എത്ര ലൂസാണെന്ന് നോക്കാം. 37 00:03:28,166 --> 00:03:31,291 - ഒരു ജോടി കനമുള്ള സോക്സ് മതിയാവും. - അതവൻ്റെ അമ്മ തുന്നും. 38 00:03:37,833 --> 00:03:39,541 നിങ്ങളുമായി ഇടപാട് നടന്നതിൽ സന്തോഷം. 39 00:03:45,750 --> 00:03:47,166 ലിവൈ. 40 00:03:50,083 --> 00:03:52,458 ക്ഷമിക്കണം, പണം കുറവാണ്. 41 00:03:55,125 --> 00:03:56,833 കുറവാണെന്നോ. 42 00:03:56,833 --> 00:03:58,208 വില കൂടി. 43 00:04:01,041 --> 00:04:03,375 {\an8}അറിയിപ്പ്. വിലകൾ വർദ്ധിച്ചു 44 00:04:05,291 --> 00:04:08,125 - അതിൽ പറയുന്നത്-- - എന്നോട് സംസാരിക്കുന്നത് സൂക്ഷിച്ചുവേണം. 45 00:04:11,125 --> 00:04:12,666 നിങ്ങളെന്‍റെ മകനെ നാണംകെടുത്തുന്നോ? 46 00:04:12,666 --> 00:04:14,166 അല്ല, അതൊന്നുമല്ല. 47 00:04:14,166 --> 00:04:16,250 ബിസിനസ്സ് മോശമാണ്, അതിനാൽ വിലകൾ ഉയർന്നു! 48 00:04:24,791 --> 00:04:26,416 നീ അവിടെ നിന്നനങ്ങരുത്. 49 00:04:45,041 --> 00:04:46,875 ആ മൂലയിലിരിക്ക്. 50 00:05:11,416 --> 00:05:13,458 എനിക്കിത് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്. 51 00:05:14,291 --> 00:05:16,208 പക്ഷേ, അതെ. 52 00:05:16,208 --> 00:05:18,708 ലോകത്തിലെ ഏറ്റവും വലിയ പോപ്സ്റ്റാറായിരുന്നു മൈക്കൽ ജാക്സൺ. 53 00:05:19,666 --> 00:05:21,333 സെപ്പലിനെക്കാൾ വലുതാണോ? 54 00:05:22,583 --> 00:05:24,500 - ബീറ്റിൽസ്? - അയാൾ ബീറ്റിൽസിൻ്റെ ഉടമസ്ഥനായിരുന്നു. 55 00:05:25,875 --> 00:05:27,666 പോളിന് ദേഷ്യം വന്നു. ഊഹിച്ചോളൂ. 56 00:05:29,500 --> 00:05:31,125 എങ്ങനെ? 57 00:05:31,125 --> 00:05:34,916 ആ പയ്യനെ എല്ലാവർക്കും ഇഷ്ടമായിരുന്നു, പക്ഷെ അവൻ തൻ്റെ എലിയോടൊരു പ്രണയഗാനം പാടി. 58 00:05:34,916 --> 00:05:36,708 ബെൻ. എനിക്കറിയാം. 59 00:05:39,125 --> 00:05:42,208 നാല് വർഷമായി നീയിത് എന്നിൽ നിന്ന് മറച്ചുവച്ചു. 60 00:05:42,208 --> 00:05:44,083 നിങ്ങളിത് സഹിക്കാനാവുമെന്ന് ഞാൻ കരുതിയില്ല. 61 00:05:45,750 --> 00:05:47,041 ബിച്ച്. 62 00:06:07,375 --> 00:06:10,750 മുതിര്‍ന്നവരോട് നിങ്ങള്‍ പറയാത്തതെന്താ? ഇത് മോശമാവുകയാണ്. 63 00:06:12,708 --> 00:06:15,083 എൻ്റെ അപേക്ഷ നീ സമ്മതിച്ചാൽ ഞാൻ ചെയ്യാം. 64 00:06:17,666 --> 00:06:19,375 അതുവരെ അവർക്കെന്നെ ആരോഗ്യത്തോടെ വേണം. 65 00:06:20,666 --> 00:06:22,625 പിന്നേ. 66 00:06:22,625 --> 00:06:24,583 അവര്‍ക്ക് നിങ്ങളെ ജീവനോടെയാ വേണ്ടത്. 67 00:06:30,666 --> 00:06:32,416 ജോയ്, ക്യാൻസർ ശരീരത്തിലാകെ വ്യാപിച്ചിട്ടുണ്ട്. 68 00:06:33,458 --> 00:06:35,875 ഒരു നഴ്സായി ജോലി ചെയ്ത വർഷങ്ങളിലെല്ലാം, 69 00:06:35,875 --> 00:06:37,541 വരാൻ പോകുന്നത് എനിക്കറിയാമായിരുന്നു. 70 00:06:39,166 --> 00:06:42,333 നോക്ക്, നീ നാല് വർഷമായി എന്‍റെ അരികിലുണ്ട്. 71 00:06:42,333 --> 00:06:44,875 എനിക്കറിയാവുന്നതെല്ലാം നിനക്കറിയാം. 72 00:06:44,875 --> 00:06:46,583 ക്രമ് എത്തി! 73 00:06:49,208 --> 00:06:50,791 നീ പോകുമോ? 74 00:06:53,583 --> 00:06:54,958 പോകാം. 75 00:06:57,375 --> 00:06:59,208 പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് പകരക്കാരിയാകില്ല. 76 00:07:00,583 --> 00:07:01,750 എനിക്ക് ആകാനാവില്ല. 77 00:07:03,041 --> 00:07:04,666 നീ വീട്ടിലേക്ക് പോവുന്നതാണോ കാരണം? 78 00:07:15,250 --> 00:07:18,291 - ഗുഡ് മോര്‍ണിംഗ് ജോയ്. - നീണ്ട യാത്രയാണോ? 79 00:07:18,291 --> 00:07:20,041 അതെ, പല കാരണങ്ങൾ കൊണ്ടും. 80 00:07:20,041 --> 00:07:22,083 അവ കളിപ്പാട്ടങ്ങളല്ല. നന്ദി. 81 00:07:22,083 --> 00:07:24,000 നമ്മുടെ സുഹൃത്തിന് എങ്ങനുണ്ട്? 82 00:07:24,000 --> 00:07:26,583 പോരാടുന്നു. അവർക്ക് കഴിയുന്നത് പോലെ. 83 00:07:28,250 --> 00:07:31,041 - ഇനി അധികനാൾ ഉണ്ടാകില്ല. - അത് കേട്ടതിൽ വിഷമമുണ്ട്. 84 00:07:32,250 --> 00:07:35,500 ഫോളിങ് സ്റ്റാർ എപ്പോഴും തന്‍റെ ആളുകൾക്കായി വളരെയേറെ ചെയ്തിട്ടുണ്ട്. 85 00:07:35,500 --> 00:07:37,833 ഈ മാറ്റങ്ങൾ ഉള്ളതിലും എളുപ്പമാക്കി. 86 00:07:37,833 --> 00:07:40,125 ശരിയാണ്. ഒരിക്കലും എളുപ്പമായിരുന്നില്ല. 87 00:07:41,166 --> 00:07:43,250 ചിലപ്പോ എനിക്ക് തോന്നും അതാണവളെ കൊല്ലുന്നതെന്ന്. 88 00:07:44,791 --> 00:07:47,125 നിങ്ങൾ തീരുമാനം എടുത്തോ? 89 00:07:47,125 --> 00:07:49,416 ഞങ്ങളുടെ പുതിയ ലെയ്സൺ ആകുമോ എന്നതിനെപ്പറ്റി? 90 00:07:51,708 --> 00:07:55,125 മിസ്റ്റർ ക്രമ്, നമുക്ക് ജോലി തുടങ്ങാം നല്ല വെളിച്ചമുണ്ട്. 91 00:09:21,041 --> 00:09:22,625 നമുക്ക് തിരിച്ചു പോകാം. 92 00:09:22,625 --> 00:09:23,875 വരൂ. 93 00:09:23,875 --> 00:09:25,958 ഇല്ല! ഇതും നമ്മുടെ നാടാണ്! 94 00:10:14,750 --> 00:10:16,416 നീ ഓടുന്നതാണ് നല്ലത്! 95 00:10:17,250 --> 00:10:18,750 വൃത്തികെട്ട കാട്ടുജാതിക്കാർ. 96 00:10:33,708 --> 00:10:35,125 ശരി. 97 00:10:37,166 --> 00:10:38,833 എഴുന്നേൽക്ക്, വാ. 98 00:10:43,666 --> 00:10:47,625 സ്വകാര്യ വസ്തു അതിക്രമിച്ചു കടക്കരുത് 99 00:10:53,166 --> 00:10:56,166 - ഞാൻ നിൻ്റെ മുടി ശരിയാക്കിയാൽ വിരോധമുണ്ടോ? - വിരോധമുണ്ട്. 100 00:10:59,125 --> 00:11:00,750 ഞാന്‍ വേണ്ടെന്നാ പറഞ്ഞത്. 101 00:11:00,750 --> 00:11:02,583 വേണ്ട എന്നാണവള്‍ പറഞ്ഞത്. 102 00:11:02,583 --> 00:11:04,291 ഒരു മിനിറ്റ്, സള്ളി. 103 00:11:09,000 --> 00:11:11,750 ഇത്തരം നിമിഷങ്ങളുടെ പ്രാധാന്യം നിനക്കറിയാമോ? 104 00:11:11,750 --> 00:11:13,208 എനിക്ക് മനസ്സിലാക്കി തരൂ. 105 00:11:13,208 --> 00:11:16,041 ഈ രാജ്യത്തേക്ക് വരുന്ന കൂടുതൽ ആളുകൾ ഇത് കാണും, 106 00:11:16,041 --> 00:11:18,416 നിങ്ങളുടെ കഥകൾ കൂടുതൽ അറിയപ്പെടും, 107 00:11:18,416 --> 00:11:23,875 തദ്ദേശവാസികളും ഭാവിയിലെ കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ഇല്ലാതാകും. 108 00:11:25,583 --> 00:11:28,000 ഈ നിരാശാജനകമായ സമയങ്ങൾ താൽക്കാലികമാണ് ജോയ്. 109 00:11:29,375 --> 00:11:31,875 നിങ്ങൾ കാണുന്ന ഭാവി, 110 00:11:31,875 --> 00:11:35,166 നിങ്ങളെ വളരെ നിരാശപ്പെടുത്തുന്നതായിരിക്കും. 111 00:11:35,166 --> 00:11:37,416 ആളുകൾ അതിനെ അശുഭചിന്ത എന്ന് പറഞ്ഞേക്കും. 112 00:11:37,416 --> 00:11:39,000 എൻ്റെ നാട്ടിൽ അങ്ങനെ പറയില്ല. 113 00:11:39,958 --> 00:11:41,250 കാലം തെളിയിക്കും. 114 00:11:42,250 --> 00:11:44,041 പക്ഷെ ആ ദിവസം വരുന്നതുവരെ... 115 00:11:48,333 --> 00:11:50,625 നിങ്ങളുടെ ആളുകൾക്കും കുടിയേറ്റക്കാര്‍ക്കും ഇടയിൽ 116 00:11:50,625 --> 00:11:52,916 സമാധാനം നിലനിർത്താൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. 117 00:11:53,875 --> 00:11:56,000 മിസ്റ്റർ സള്ളിവൻ, നാം വന്ന കാര്യം ചെയ്യാം. 118 00:12:01,708 --> 00:12:04,708 കൊള്ളാം. എല്ലാവരും പുഞ്ചിരിക്കൂ. 119 00:12:05,333 --> 00:12:07,125 ഷൊഷോണി ആയതിൽ അഭിമാനിക്കുന്നു! 120 00:12:24,208 --> 00:12:27,958 ഔട്ടർ റേഞ്ച് 121 00:12:59,666 --> 00:13:02,041 നിങ്ങൾക്കിപ്പോൾ എൻ്റെ അമ്മായിയുടെ ചേലുണ്ട്. 122 00:13:09,000 --> 00:13:10,666 നീ തിരിച്ചുചെന്നാല്‍, 123 00:13:13,166 --> 00:13:14,958 അതെങ്ങനെ ആയിരിക്കുമെന്നാ നീ കരുതുന്നത്? 124 00:13:16,625 --> 00:13:18,041 എനിക്കറിയില്ല. 125 00:13:19,166 --> 00:13:22,666 ആ കാര്യങ്ങളെപ്പറ്റി അധികം ചിന്തിക്കുമ്പോഴേക്കും എനിക്ക് സങ്കടം വരും. 126 00:13:24,416 --> 00:13:25,833 അതെന്താ? 127 00:13:27,208 --> 00:13:28,416 സമയം. 128 00:13:29,625 --> 00:13:31,166 കാത്തുനില്‍ക്കുന്നില്ല. 129 00:13:32,625 --> 00:13:35,458 റോസിന് ഇപ്പോള്‍ 11 വയസ്സാണ്. 130 00:13:36,500 --> 00:13:37,958 ഒരുപക്ഷേ മാർത്ത എന്നെ മറന്നുകാണും. 131 00:13:39,125 --> 00:13:41,041 ഞാനവരോട് പറഞ്ഞാൽ അവർ വിശ്വസിക്കുമോ? 132 00:13:42,375 --> 00:13:44,083 എനിക്ക് ഭ്രാന്താണെന്ന് അവർ കരുതുമോ? 133 00:13:45,083 --> 00:13:46,375 സ്നേഹം. 134 00:13:47,083 --> 00:13:48,583 യഥാർത്ഥ സ്നേഹം. 135 00:13:49,958 --> 00:13:52,000 അത് എല്ലാത്തിനെയും അതിജീവിക്കും. 136 00:13:56,166 --> 00:13:58,250 ഞങ്ങളത്ര സുഖത്തിലായിരുന്നില്ല എന്നു മാത്രം. 137 00:14:02,458 --> 00:14:04,458 കുറച്ചുകാലം മുമ്പ്, ഒരു പ്രീച്ചര്‍ ഉണ്ടായിരുന്നു, 138 00:14:05,666 --> 00:14:07,208 അയാള്‍ ഞങ്ങളെ ഒരു മാതൃകയാക്കി. 139 00:14:08,458 --> 00:14:11,416 കാരണം ഞങ്ങൾ പ്രണയിക്കുന്ന രണ്ട് സ്ത്രീകളായിരുന്നു. 140 00:14:12,500 --> 00:14:13,666 ഒരു കുടുംബം. 141 00:14:15,000 --> 00:14:18,083 ആ തെണ്ടി വിശ്വാസികളുടെ മുഴുവൻ മുന്നിൽ നിന്നു. 142 00:14:18,083 --> 00:14:20,208 ഞാനവരെ സംരക്ഷിക്കുമെന്ന് വിശ്വസിച്ച ആളുകൾ. 143 00:14:22,708 --> 00:14:24,416 ഞാൻ മൗനം പാലിച്ചു. 144 00:14:28,208 --> 00:14:29,875 കാരണം ഞാൻ ഷെരീഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. 145 00:14:32,958 --> 00:14:34,458 മാര്‍ത്ത എന്തുപറഞ്ഞു? 146 00:14:36,791 --> 00:14:38,083 ഞാനോര്‍ക്കുന്നില്ല. 147 00:14:38,875 --> 00:14:41,000 ശരി, നിനക്ക് അത്ര എളുപ്പം നുണ പറയാനാവുമെങ്കിൽ, 148 00:14:42,958 --> 00:14:45,958 സമയത്തെ ഓര്‍ത്തല്ല നീ വിഷമിക്കേണ്ടത്. 149 00:14:48,500 --> 00:14:49,833 എനിക്കറിയാം. 150 00:14:50,625 --> 00:14:52,000 ജോയ്. 151 00:14:54,166 --> 00:14:56,375 നീ പഴയ ആളല്ല. 152 00:14:58,666 --> 00:15:03,625 നീ വീട്ടിലെത്തുമ്പോള്‍ മാർത്ത അത് കാണും. 153 00:15:06,250 --> 00:15:08,416 അവർ ഫ്ളവേഴ്സിനെ കൊണ്ടുപോയി! 154 00:15:09,458 --> 00:15:11,750 അവർ ഫ്ളവേഴ്സിനെ കൊണ്ടുപോയി! 155 00:15:12,583 --> 00:15:15,166 അവർ ഫ്ളവേഴ്സിനെ കൊണ്ടുപോയി! 156 00:15:16,125 --> 00:15:19,583 ഫ്ളവേഴ്സ്! അവർ ഫ്ളവേഴ്സിനെ കൊണ്ടുപോയി! 157 00:15:19,583 --> 00:15:20,500 ആര്? 158 00:15:22,250 --> 00:15:23,708 വെള്ളക്കാര്‍! 159 00:15:23,708 --> 00:15:26,041 മരങ്ങള്‍ മുറിച്ചിടത്ത് താമസിക്കുന്നവർ! 160 00:15:27,000 --> 00:15:28,625 നിങ്ങൾ എന്തിനാ അവിടെ പോയത്? 161 00:15:28,625 --> 00:15:31,291 ഞങ്ങൾ കഴിവ് തെളിയിക്കാൻ ആഗ്രഹിച്ചു! 162 00:15:31,750 --> 00:15:34,583 എല്ലാവർക്കും ഭക്ഷണം കൊണ്ടുവരാൻ. 163 00:15:37,458 --> 00:15:41,625 ആ ആളുകൾ, അവർ എവിടെനിന്നോ വന്നു. 164 00:15:44,458 --> 00:15:46,208 പോരാളികൾ വേട്ടയ്ക്ക് പോയിരിക്കുന്നു. 165 00:15:47,291 --> 00:15:51,250 രാത്രിയാകുന്നതുവരെ അവർ മടങ്ങിയെത്തില്ല. അപ്പോഴേക്കും ഫ്ളവേഴ്സ് നമുക്ക് നഷ്ടമാകും. 166 00:15:55,041 --> 00:15:59,125 ഞാനവളെ കണ്ടെത്തിയാൽ, അവരെന്നെ തടയാനാകുന്നത് എല്ലാം ചെയ്യും. 167 00:16:00,708 --> 00:16:02,500 അവരെ അതിനനുവദിക്കരുത്. 168 00:16:28,708 --> 00:16:30,125 മൗണ്ടെൻ ലയണ്‍! 169 00:16:30,125 --> 00:16:32,333 വേഗതയേറിയ ഒരു കുതിരയെ കൊണ്ടുവരൂ! 170 00:17:30,333 --> 00:17:32,166 ഞാൻ പടിഞ്ഞാറോട്ട് 171 00:17:34,166 --> 00:17:35,833 നോക്കുമ്പോൾ 172 00:17:38,291 --> 00:17:40,833 എനിക്ക് ഒരു തോന്നലുണ്ട്, 173 00:17:42,708 --> 00:17:48,541 എന്‍റെ ആത്മാവ് 174 00:17:51,791 --> 00:17:53,208 പോകാൻ കരയുന്നതായി. 175 00:17:57,541 --> 00:18:01,333 നിനക്ക് പോകാവുന്ന രണ്ട് വഴികളുണ്ട്, 176 00:18:02,333 --> 00:18:04,041 പക്ഷേ ആത്യന്തികമായി, 177 00:18:04,041 --> 00:18:08,375 നീ പോകുന്ന വഴി മാറ്റാൻ ഇനിയും സമയമുണ്ട്. 178 00:19:48,791 --> 00:19:50,500 ശരി. 179 00:20:20,250 --> 00:20:21,083 ഹേയ്! 180 00:21:10,583 --> 00:21:11,875 ഹേയ്! 181 00:21:22,416 --> 00:21:24,458 എടോ, താൻ എന്താ പറയുന്നതെന്ന് എനിക്കറിയില്ല. ഹേയ്! 182 00:21:32,333 --> 00:21:35,958 ഹേയ്! നീ ഏബലിന്‍റെ ഫിഡിൽ തകർത്താല്‍ അവന്‍ കത്തി കേറ്റും. ഞാൻ... 183 00:21:40,083 --> 00:21:41,791 മണ്ടത്തരം കാട്ടിയത് മതി ഷെൽട്ടൺ. 184 00:21:48,041 --> 00:21:50,458 അവളെ എന്‍റടുത്തേക്ക് വിടാന്‍ ഞാൻ നിങ്ങൾക്ക് ഒരവസരം തരാം. 185 00:21:52,041 --> 00:21:55,375 ഹേയ്, നിന്നക്കണ്ടാൽ ഒരാണിനെപ്പോലെയുണ്ട്. ശബ്ദം കേട്ടിട്ട് അങ്ങനെയല്ല. 186 00:22:00,166 --> 00:22:02,875 എന്നാലും, ഞാൻ നിന്നെയും അതുപോലെതന്നെ കൊല്ലും. 187 00:22:19,208 --> 00:22:20,625 മൈര്! 188 00:22:30,916 --> 00:22:33,791 അരുത്, വാ. നാശം. 189 00:22:38,250 --> 00:22:40,125 നമുക്ക് പോകണം. ഇപ്പോള്‍. 190 00:22:53,583 --> 00:22:56,166 ഞാനവളെ തേടി വരും, നിന്നെയും! 191 00:22:56,875 --> 00:22:58,416 ഒരുപാട് ചോര പോകുന്നുണ്ടല്ലോ. 192 00:22:58,875 --> 00:23:00,916 നിങ്ങൾ കേൾക്കുന്ന അവസാന ശബ്ദം എന്‍റേതായിരിക്കും! 193 00:23:04,166 --> 00:23:05,541 നിങ്ങൾ ഓടുന്നതാ നല്ലത്! 194 00:23:22,291 --> 00:23:23,958 ഫ്ളവേഴ്സ്, പിടിച്ചിരിക്ക്. 195 00:23:23,958 --> 00:23:25,541 നന്ദി. 196 00:23:38,083 --> 00:23:39,666 ഇതാ നിനക്ക്. 197 00:23:39,666 --> 00:23:41,083 ഷൂസ് എങ്ങനുണ്ട്? 198 00:23:42,541 --> 00:23:43,625 അവ വേദനിപ്പിക്കുന്നു. 199 00:23:44,708 --> 00:23:46,041 ക്രമേണ അവ നിനക്ക് ശരിയാവും. 200 00:23:47,291 --> 00:23:49,083 കുറച്ച് വേദനിക്കുന്നത് നിനക്ക് നല്ലതാ. 201 00:23:50,166 --> 00:23:51,708 അത് ഒരു ആണായിരിക്കുന്നതിന്‍റെ ഭാഗമാണ്. 202 00:24:11,333 --> 00:24:13,125 ഇസ്സീ, അകത്ത് പോ. 203 00:24:13,125 --> 00:24:15,958 ഗുഡ് ആഫ്റ്റർനൂൺ മാഡം. മിസ്റ്റർ സംനെർ. 204 00:24:15,958 --> 00:24:18,208 നീ നടുന്നതിലേക്ക് തിരിച്ചുപോ, ഇത് നിന്നെ ബാധിക്കുന്നില്ല. 205 00:24:18,208 --> 00:24:19,708 ഇതാണോ ആ പശു? 206 00:24:20,708 --> 00:24:23,166 അതാണവള്‍. ഡെയ്സി. 207 00:24:29,083 --> 00:24:30,875 ലിവൈ, ഇവിടെ എന്താ നടക്കുന്നത്? 208 00:24:38,916 --> 00:24:42,291 നിങ്ങളുടെ ഭർത്താവിന് മകന്‍റെ ഷൂസിന് പണം വേണമായിരുന്നു. 209 00:24:42,291 --> 00:24:45,041 ഇപ്പോൾ ബാങ്ക് കന്നുകാലികളെ ഈടായി എടുക്കുന്നില്ല, 210 00:24:45,041 --> 00:24:47,708 പക്ഷേ എന്‍റെ സഹോദരൻ സ്വന്തമായി റാഞ്ച് പണിയുകയാണ്, 211 00:24:47,708 --> 00:24:49,416 കന്നുകാലികളെ ലഭിക്കാനും പ്രയാസമാണ്. 212 00:24:49,416 --> 00:24:51,458 ആ പശു നമ്മളെ ശൈത്യകാലം കടത്താനുള്ളതാ. 213 00:24:51,458 --> 00:24:53,916 പശുവിനെ വിറ്റു. നിങ്ങള്‍ക്ക് പോകാം. 214 00:25:02,875 --> 00:25:05,041 ആലീസ്. എന്താണിത്. 215 00:25:06,083 --> 00:25:08,875 - ആലീസ്. - മിസ്റ്റര്‍ സംനെര്‍. നിങ്ങളുടെ ഭാര്യ. 216 00:25:11,750 --> 00:25:16,375 എന്തോ കാരണത്താൽ ഈ വിൽപ്പനയെപ്പറ്റി എന്നോട് പറയരുതെന്ന് എൻ്റെ ഭർത്താവ് തീരുമാനിച്ചു. 217 00:25:16,375 --> 00:25:19,625 - തോക്ക് താഴെ വയ്ക്ക്. - അതെന്തായാലും, ഈ പശു ഇവിടെത്തന്നെ കാണും. 218 00:25:19,625 --> 00:25:21,583 റൈഫിള്‍ താഴെ വയ്ക്ക്. 219 00:25:21,583 --> 00:25:25,833 ആ കന്നുകാലി മുതലാളിമാരെ തോൽപ്പിക്കാന്‍ ഈ ഫാൻസി ഷൂസ് മതിയാവില്ല. 220 00:25:30,166 --> 00:25:33,958 ഞാനും എൻ്റെ മകനും കൂടി അതിനൊരു വഴി കണ്ടെത്തും. 221 00:25:39,458 --> 00:25:41,333 ലിവൈ സംനെര്‍! 222 00:25:41,333 --> 00:25:43,583 മിസ്റ്റർ കേപ്, എന്താണ് കാര്യം? 223 00:25:44,125 --> 00:25:47,166 കാട്ടാളർ എന്‍റെ വസ്തുവില്‍ അനുവാദമില്ലാതെ കയറി. 224 00:25:47,166 --> 00:25:50,500 എന്‍റെ രണ്ട് കയ്യാളുകളെ കൊന്നശേഷം കാട്ടിനുള്ളിലേക്ക് പാഞ്ഞുപോയി. 225 00:25:51,458 --> 00:25:53,666 ലിവൈ, നിങ്ങൾക്ക് പിന്തുടരാൻ കഴിവുണ്ടെന്ന് ഞാൻ കേട്ടു. 226 00:25:55,875 --> 00:25:57,291 നിങ്ങൾ കേട്ടത് ശരിയാണ്. 227 00:25:57,291 --> 00:25:59,208 ശരി, എന്നെ സഹായിച്ചാൽ, 228 00:25:59,875 --> 00:26:03,041 നിങ്ങൾ എന്‍റെ വസ്തുവില്‍ ജോലി ചെയ്യുന്ന കാര്യം ഞാൻ പരിഗണിക്കാം. 229 00:26:06,833 --> 00:26:09,416 പോയി ഒരു തോക്കും കുറച്ച് വെടിയുണ്ടകളും എടുത്തോണ്ടുവാ കുട്ടി. 230 00:26:10,375 --> 00:26:11,875 നമ്മൾ റാക്കൂൺ വേട്ടയ്ക്ക് പോകുന്നു. 231 00:26:11,875 --> 00:26:14,375 - ശരി. - അച്ഛൻ ദേഷ്യപ്പെടും മുമ്പ് ചെല്ല്. 232 00:26:14,375 --> 00:26:16,666 മിസ്റ്റർ ഫാർബെർ, നിങ്ങൾ ഷെരീഫിനോട് പറയണം. 233 00:26:16,666 --> 00:26:18,208 ഞാനവരുടെ പാത പിന്തുടരാന്‍ പോകുന്നു. 234 00:26:18,208 --> 00:26:21,541 നീ എന്നെ തേടി വാ. എന്‍റെ കാടിന് വടക്കോട്ട്! 235 00:26:21,541 --> 00:26:23,125 നമുക്ക് പോകാം! 236 00:26:27,541 --> 00:26:29,208 പശുവിന് വേണ്ടി ഞാൻ മടങ്ങിവരും. 237 00:26:31,541 --> 00:26:34,041 കേപ്പിന് മുഴുവട്ടാണ് ലിവൈ. 238 00:26:34,041 --> 00:26:35,875 അയാൾ ആരെയെങ്കിലും കൊലയ്ക്കു കൊടുക്കും. 239 00:26:38,833 --> 00:26:40,750 നിങ്ങൾ അത് കാണുന്നില്ലേ? 240 00:26:43,000 --> 00:26:44,666 ഞാൻ കാണുന്ന ഒരേയൊരു കാര്യം 241 00:26:45,875 --> 00:26:47,500 നമ്മുടെ ഭാവിയാണ്. 242 00:26:50,750 --> 00:26:53,500 ഹേയ്, കാൽനടയാണ് പിന്തുടരാൻ മികച്ച വഴി. 243 00:26:57,583 --> 00:26:58,916 വാ. 244 00:27:00,000 --> 00:27:03,166 റോയൽ, ശ്രദ്ധിക്കണേ! 245 00:27:08,125 --> 00:27:10,000 ദയവായി ശാന്തരാകൂ. 246 00:27:11,541 --> 00:27:13,000 പറയുന്നത് കേള്‍ക്കൂ. 247 00:27:13,000 --> 00:27:14,750 അവരെ തൂക്കിക്കൊല്ലണം! 248 00:27:15,875 --> 00:27:19,541 മിസ്റ്റർ ക്രമ് നമ്മുടെ ഇന്ത്യൻ ഏജന്‍റാണ്. 249 00:27:20,333 --> 00:27:23,875 അദ്ദേഹം എടുത്തുചാടി ഒന്നും ചെയ്യില്ല, നിങ്ങൾ അദ്ദേഹം പറയുന്നത് കേള്‍ക്കൂ. 250 00:27:23,875 --> 00:27:25,916 അദ്ദേഹം സംസാരിക്കുന്നതെന്തെന്ന് അദ്ദേഹത്തിനറിയാം. 251 00:27:25,916 --> 00:27:27,291 നന്ദി ഷെരീഫ്. 252 00:27:28,458 --> 00:27:30,416 നിങ്ങളുടെ കോപം ഞാൻ മനസ്സിലാക്കുന്നു. 253 00:27:30,416 --> 00:27:32,291 അതെ! 254 00:27:32,291 --> 00:27:36,500 ഇവിടെനടന്ന സംഭവങ്ങളെപ്പറ്റി കേട്ടറിവ് സത്യമെങ്കിൽ, അത് ശരിക്കും ഞെട്ടിക്കുന്നതാ. 255 00:27:38,250 --> 00:27:41,375 അദ്ദേഹം സംസാരിക്കട്ടെ! 256 00:27:43,500 --> 00:27:45,958 ഇത് അക്രമമാണ്, സംശയമില്ല. 257 00:27:45,958 --> 00:27:50,208 എന്നാൽ ഒരു സർക്കാർ ഏജന്‍റ് എന്ന നിലയിൽ സംയമനം പാലിക്കാന്‍ ഞാനാവശ്യപ്പെടുന്നു. 258 00:27:50,916 --> 00:27:54,708 വസന്തം വരുന്നതോടെ, നാം ഷോഷോണികളെ മാറ്റിത്താമസിപ്പിക്കാൻ പോകുന്നു. 259 00:27:54,708 --> 00:28:00,041 ഇതേസമയത്ത്, കോൺഗ്രസ് അതിരുകൾ നിങ്ങൾക്കനുകൂലമായി മാറ്റിവരയ്ക്കുകയാണ്. 260 00:28:00,041 --> 00:28:05,833 സ്വകാര്യ വസ്തുവില്‍ വെള്ളക്കാർ കൊല്ലപ്പെടുന്നതുമായി ഇതിനെന്താ ബന്ധം? 261 00:28:06,583 --> 00:28:08,875 - ആമേൻ! - നിങ്ങൾ സർക്കാരിനായി പ്രവർത്തിക്കുന്നു, 262 00:28:08,875 --> 00:28:11,083 എന്തിന് ഞങ്ങൾ നിങ്ങൾ പറയുന്നത് കേൾക്കണം? 263 00:28:11,083 --> 00:28:13,625 നിങ്ങളെപ്പോലെ മാന്യനായ ഒരു വ്യക്തി, 264 00:28:14,875 --> 00:28:17,166 രക്തദാഹിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. 265 00:28:17,166 --> 00:28:19,166 ശരി, നമുക്കൽപ്പം ശാന്തരാകാം. 266 00:28:20,666 --> 00:28:23,833 സംയമനമാണ് ഇവിടെ ഏറ്റവും ബുദ്ധിപരമായ നടപടിയെന്ന് ഞാൻ പറയുമ്പോൾ 267 00:28:23,833 --> 00:28:27,833 ഈ താഴ്വരയിലെ ഭൂവുടമകൾക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. 268 00:28:27,833 --> 00:28:31,166 ഇന്ത്യക്കാരെ നിയമം കൈകാര്യം ചെയ്യട്ടെ. 269 00:28:31,166 --> 00:28:33,500 അവസാന ചിരി നമ്മുടേതാകുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. 270 00:28:33,500 --> 00:28:36,958 ഈ സാഹചര്യത്തിൽ ചിരിക്കാനായി ഒന്നുമില്ല. 271 00:28:36,958 --> 00:28:39,208 ഒരു പക്ഷെ നീയൊരു‍ കോമാളിയായതു കൊണ്ടാവാം. 272 00:28:40,041 --> 00:28:44,625 - സൂക്ഷിച്ച് സംസാരിക്കണം. - നിൻ്റെ സ്ഥാനം നീ ഓർക്കണം. 273 00:28:44,625 --> 00:28:49,791 എന്‍റെ സ്ഥാനം ഈ മണ്ണിലാണ്, അത് ഞങ്ങൾക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്. 274 00:28:49,791 --> 00:28:52,541 - അതെ! - ഞങ്ങൾ ഇവിടെയാണ് ജീവിക്കുന്നത്! 275 00:28:52,541 --> 00:28:54,583 ആർക്ക് പണമുണ്ടോ അവരുടേതാണിത്. 276 00:28:55,833 --> 00:28:58,583 അത്തരം ഒരുപാടുപേരെ ഞാനിവിടെ കാണുന്നില്ല. 277 00:29:05,791 --> 00:29:07,208 ദൈവമാണെ സത്യം, 278 00:29:08,916 --> 00:29:12,125 എന്‍റെ മേൽ ഒരുനുള്ള് മണ്ണിടുന്ന അടുത്ത തെണ്ടിയെ ഞാന്‍ വെടിവയ്ക്കും. 279 00:29:14,041 --> 00:29:17,458 എന്‍റെ പോരാട്ടം ഇവിടെയല്ല. അത് അവിടെ ഷെൽട്ടനോടൊപ്പമാണ്. 280 00:29:17,458 --> 00:29:18,708 അതെ! 281 00:29:18,708 --> 00:29:20,875 ആരെങ്കിലും കൂടെ വരുന്നുണ്ടെങ്കിൽ, നമുക്ക് പോകാം. 282 00:29:49,916 --> 00:29:51,833 ഫ്ളവേഴ്സ്! 283 00:29:54,791 --> 00:29:56,541 നമുക്ക് പോകണം! 284 00:29:59,166 --> 00:30:03,958 നിങ്ങളുടെ കാലിന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ, നമ്മളതുവരെ എത്തില്ല. 285 00:30:23,708 --> 00:30:25,208 ഞാന്‍ നിങ്ങളുടെ കാലൊന്ന് കാണട്ടെ. 286 00:30:29,916 --> 00:30:31,458 ആ കുതിരയെ എടുത്തോ. 287 00:30:39,875 --> 00:30:41,416 ഇതെല്ലാം എന്‍റെ തെറ്റാണ്. 288 00:30:43,250 --> 00:30:44,750 അല്ല, അതല്ല. 289 00:31:00,125 --> 00:31:01,666 ഞാൻ ആക്രമിക്കപ്പെടുമ്പോൾ 290 00:31:04,541 --> 00:31:07,416 എനിക്ക് നിന്‍റെ പ്രായമായിരുന്നു. 291 00:31:11,666 --> 00:31:14,166 അവരെന്നെ ഏതാണ്ട് പിടിച്ചതാണ്, പക്ഷേ ഞാൻ രക്ഷപ്പെട്ടു. 292 00:31:15,708 --> 00:31:18,000 സംഭവിച്ചതെല്ലാം എൻ്റെ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു, 293 00:31:18,000 --> 00:31:19,833 എനിക്കത് നിറുത്താന്‍ കഴിഞ്ഞില്ല. 294 00:31:21,541 --> 00:31:23,500 ഞാൻ വളർന്നപ്പോൾ, 295 00:31:26,500 --> 00:31:29,125 ഞാൻ ശപഥംചെയ്തു, ഞാൻ സ്നേഹിക്കുന്ന ആർക്കുമങ്ങനെ തോന്നരുതെന്ന്. 296 00:31:33,416 --> 00:31:37,125 അവരെന്നെ എന്തു ചെയ്യാൻ പോവുകയാണ് എന്നവർ പറഞ്ഞു. 297 00:31:39,666 --> 00:31:42,250 അവരുടെ ശ്വാസത്തിലെ വിസ്കിയുടെ മണം... 298 00:31:42,250 --> 00:31:44,375 നീ ഇപ്പോൾ സുരക്ഷിതയാണ്. 299 00:31:53,083 --> 00:31:55,666 നിങ്ങള്‍ എന്നെ രക്ഷിക്കാനെത്തി. 300 00:31:56,333 --> 00:31:57,750 ഞാൻ നിങ്ങളെ വിട്ടിട്ടു പോകില്ല. 301 00:31:58,583 --> 00:32:02,000 ഇതൊക്കെ അറിഞ്ഞശേഷം. 302 00:32:03,458 --> 00:32:07,791 എന്നെ തേടി വന്നത് അപകടമായിരുന്നു. 303 00:32:09,375 --> 00:32:13,916 എന്തെങ്കിലും സംഭവിച്ചാൽ, നിങ്ങളൊരിക്കലും നിങ്ങളുടെ കാലത്തേക്ക് മടങ്ങാനിടയില്ല. 304 00:32:25,416 --> 00:32:27,958 ഈ കുതിരയെ എടുത്തോ. 305 00:32:38,958 --> 00:32:43,833 അവര്‍ വരുന്നുണ്ടെന്ന് നീ ഫോളിങ് സ്റ്റാറിനോട് പറയണം. 306 00:33:03,250 --> 00:33:04,916 ഷെല്‍ട്ടണ്‍. 307 00:33:09,458 --> 00:33:10,916 ഷെല്‍ട്ടണ്‍. 308 00:33:12,583 --> 00:33:14,333 നീ എന്നോടാണോ സംസാരിക്കുന്നത്? 309 00:33:14,333 --> 00:33:17,291 നിങ്ങളുടെ ആ നശിച്ച കുതിരയെ കെട്ടിയിട്. 310 00:33:18,541 --> 00:33:21,458 പിന്തുടരാനുള്ള നിൻ്റെ കഴിവിനെ ഈ കുതിര എങ്ങനെ തടസ്സപ്പെടുത്തുന്നു? 311 00:33:21,458 --> 00:33:24,708 - ഇത് നാശം വല്ലാത്ത ഒച്ചയുണ്ടാക്കുന്നു. - നീ നിൻ്റെ നാവ് സൂക്ഷിക്ക്. 312 00:33:28,291 --> 00:33:31,500 നിങ്ങൾ അവസാനമായി വേട്ടയാടിയത് എപ്പോഴാണ് ബോസ്? 313 00:33:31,500 --> 00:33:34,166 അതൊന്നും നിന്നെ ബാധിക്കുന്ന കാര്യമല്ല. 314 00:33:34,166 --> 00:33:37,250 നോക്കൂ, എനിക്ക് കൂടുതലൊന്നും അറിയില്ല, 315 00:33:38,208 --> 00:33:42,875 പക്ഷേ ഇൻജുൻ രാജ്യത്തേക്ക് കടക്കരുതെന്നും, ഞാൻ വരുന്നത് അവരെ അറിയിക്കുകയും 316 00:33:42,875 --> 00:33:44,333 ചെയ്യരുതെന്ന് എനിക്കറിയാം. 317 00:33:45,416 --> 00:33:48,666 ഇനി, അതാണ് നിങ്ങളുടെ പ്ലാനെങ്കില്‍ അങ്ങനെയാവട്ടെ. 318 00:33:48,666 --> 00:33:53,041 അല്ലെങ്കിൽ, നിങ്ങളുടെ കുതിരപ്പുറത്തു നിന്ന് ഇറങ്ങുക. 319 00:33:56,291 --> 00:33:57,958 നമ്മള്‍ എന്ത് ചെയ്യണമെന്നാ നീ പറയുന്നത്? 320 00:34:00,291 --> 00:34:03,666 അവരിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ടെങ്കില്‍ അവർ മെല്ലെയായിരിക്കും നീങ്ങുന്നത്. 321 00:34:04,583 --> 00:34:10,041 നാം പലവഴി തിരിഞ്ഞ്, ഓടിപ്പോകാൻ ഒരിടവും ഇല്ലാതാകും വരെ ആ കഴുവേറിയെ വളയുന്നു. 322 00:34:11,500 --> 00:34:15,500 സർ, അതാണ് ഞാൻ നിർദ്ദേശിക്കുന്നത്. 323 00:34:29,750 --> 00:34:31,416 നീ ചാവരുത്. 324 00:34:37,375 --> 00:34:39,083 ഞാൻ തിരികെ വരാം കുട്ടാ. 325 00:34:41,625 --> 00:34:44,291 ശരി, ഏത് വഴിയാണ് ഞാന്‍ പോകേണ്ടത്? 326 00:34:45,583 --> 00:34:47,250 ആ രക്തത്തെ പിന്തുടരൂ. 327 00:34:49,125 --> 00:34:51,083 കൂടുതൽ സ്ഥിരതയുള്ള പാത. 328 00:34:55,125 --> 00:34:56,583 ശരി. 329 00:34:59,500 --> 00:35:02,125 നീ ഇവിടെത്തന്നെ നിന്നുകൊണ്ട് എന്താ ചെയ്യുന്നത്? 330 00:35:24,375 --> 00:35:25,708 ഫ്ളവേഴ്സ്! 331 00:35:25,708 --> 00:35:27,333 നീ തിരിച്ചെത്തി! 332 00:35:30,875 --> 00:35:33,916 ഞാൻ ഓടിപ്പോയതിൽ ക്ഷമിക്കണം. 333 00:35:34,875 --> 00:35:35,958 ജോയ് എവിടെ? 334 00:35:38,125 --> 00:35:42,625 അവര്‍ക്ക് മുറിവേറ്റു, 335 00:35:43,791 --> 00:35:45,958 അതിനാല്‍ അവർ വന്നില്ല. 336 00:35:45,958 --> 00:35:47,000 മുറിവേറ്റെന്നോ? 337 00:35:48,208 --> 00:35:50,208 അവർ അവളെ പിന്തുടരുന്നുണ്ടോ? 338 00:35:51,500 --> 00:35:53,208 അവര്‍ വരുന്നുണ്ട്. വളരെ വേഗത്തില്‍. 339 00:35:58,250 --> 00:35:59,916 നിനക്ക് കഴിവ് തെളിയിക്കണോ? 340 00:36:01,458 --> 00:36:06,958 നമ്മുടെ പോരാളികളെ കണ്ടെത്തി അവരെ തിരികെ കൊണ്ടുവരൂ. 341 00:36:09,333 --> 00:36:10,458 മൗണ്ടെൻ ലയണ്‍. 342 00:36:12,000 --> 00:36:13,208 ഭയക്കേണ്ട. 343 00:36:14,791 --> 00:36:17,083 നിന്‍റെ ഹൃദയത്തിന് ധൈര്യമുണ്ട്. 344 00:39:08,250 --> 00:39:09,958 പമ്പര വിഡ്ഢി. 345 00:39:12,541 --> 00:39:15,500 ആ വഴി. ഇപ്പോൾ. നില്‍ക്ക്! 346 00:39:15,500 --> 00:39:18,958 ആ വിഡ്ഢിയെപ്പോലെ ശബ്ദമുണ്ടാക്കിയാൽ ഞാന്‍ നിന്‍റെ ചന്തി പൊന്നാക്കും. 347 00:39:19,750 --> 00:39:22,000 അനങ്ങുന്ന എന്തിനെയും വെടിവച്ചേക്കണം. 348 00:39:24,750 --> 00:39:26,041 പോ! 349 00:39:58,833 --> 00:40:00,500 നാശം. 350 00:40:11,458 --> 00:40:13,333 - സൂക്ഷിക്കണം റോയൽ. - അനങ്ങരുത്. 351 00:40:15,541 --> 00:40:17,166 - എനിക്കാവില്ല. - ഷട്ടപ്പ്. 352 00:40:22,208 --> 00:40:23,583 നിനക്ക് തോന്നുന്നത് എനിക്കറിയാം. 353 00:40:24,875 --> 00:40:26,166 എനിക്കറിയാം. 354 00:40:28,708 --> 00:40:30,875 നീ തനിച്ചാണോ ഇവിടെ വന്നത്? 355 00:40:32,000 --> 00:40:33,583 നിന്‍റെ അച്ഛനെവിടെ? 356 00:40:40,416 --> 00:40:42,125 റോയൽ എന്ന് പേരുള്ള ഒരാളെ എനിക്കറിയാം. 357 00:40:44,333 --> 00:40:46,000 അവൻ ഒരു നല്ല മനുഷ്യനാകാൻ ശ്രമിക്കുന്നു. 358 00:40:47,958 --> 00:40:49,625 നിന്‍റെ അച്ഛനെപ്പോലെയല്ല. 359 00:40:50,875 --> 00:40:52,458 അയാള്‍ നല്ലവനല്ല, ആണോ? 360 00:40:53,250 --> 00:40:55,583 എൻ്റെ നാട്ടിൽ, അയാളെപ്പോലുള്ളവരെ ജയിലിലടയ്ക്കും. 361 00:40:57,916 --> 00:41:00,541 സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്ന ആണുങ്ങള്‍. 362 00:41:04,083 --> 00:41:06,375 റോയല്‍, നീ അത്തരം ഒരാളാകേണ്ടതില്ല. 363 00:41:07,541 --> 00:41:09,166 നിനക്ക് വ്യത്യസ്തനാകാം. 364 00:41:11,083 --> 00:41:15,916 എന്നെ സഹായിച്ചുകൊണ്ട് നിനക്കത് ആരംഭിക്കാം, പ്ലീസ്. 365 00:41:15,916 --> 00:41:17,750 നീ എവിടെയാണോ അവിടെത്തന്നെ നില്‍ക്ക് കുട്ടി. 366 00:41:22,208 --> 00:41:24,041 മിണ്ടാതിരിക്ക് നായെ. 367 00:41:28,541 --> 00:41:31,875 മാർത്ത, റോസ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ ശ്രമിച്ചു. 368 00:41:31,875 --> 00:41:34,458 നിന്‍റെ ഇൻജുൻ ദൈവങ്ങൾ ഇപ്പോ നിന്നെ രക്ഷിക്കാൻ പോകുന്നില്ല. 369 00:41:36,625 --> 00:41:39,000 നിന്‍റെ മകന്‍റെ മുന്നിൽ വച്ചാണോ നീയിത് ചെയ്യുന്നത്? 370 00:41:39,000 --> 00:41:40,333 അല്ല. 371 00:41:40,958 --> 00:41:43,208 ഈ ബഹുമതി അവന് കിട്ടണം. 372 00:41:44,916 --> 00:41:48,916 ചെയ്യ് റോയൽ, ഞാൻ പറഞ്ഞു തന്നിട്ടുള്ള പോലെ റിലാക്സ് ചെയ്ത് ഉന്നം പിടിക്ക്. 373 00:41:48,916 --> 00:41:50,541 നിൻ്റെ ഇഷ്ടം. 374 00:41:50,541 --> 00:41:54,000 വെടി തലയിലോ അതോ നെഞ്ചിലൂടെയോ? 375 00:41:57,458 --> 00:41:59,708 നീ റെഡി ആകുമ്പോൾ മോനെ. 376 00:41:59,708 --> 00:42:01,375 സംനെര്‍. 377 00:42:02,708 --> 00:42:04,166 നീയിതറിയണം. 378 00:42:05,166 --> 00:42:09,000 നീ മരിക്കുന്ന ദിവസം, നിൻ്റെ കുടുംബം സന്തോഷിക്കും. 379 00:42:10,333 --> 00:42:12,666 കാരണം അവർ ഒടുവിൽ നിന്നിൽനിന്ന് മോചിതരാകും. 380 00:42:13,625 --> 00:42:17,291 എനിക്ക് ഭാഗ്യമുണ്ടെങ്കിൽ എന്‍റെ ഭാര്യ പ്രസവത്തിൽ മരിക്കും. 381 00:42:17,291 --> 00:42:19,291 അതോടെ ഞാന്‍ അവരിൽ നിന്ന് മോചിതനാകും. 382 00:42:19,291 --> 00:42:21,083 നരകത്തില്‍ പോ! 383 00:42:21,083 --> 00:42:22,625 നീ ആദ്യം. 384 00:42:23,958 --> 00:42:26,083 നീ എന്തിനാ കാത്തിരിക്കുന്നത് കുട്ടീ? വേഗമാകട്ടെ! 385 00:42:45,833 --> 00:42:47,291 റോയല്‍! 386 00:42:48,625 --> 00:42:49,791 റോയല്‍! 387 00:42:53,583 --> 00:42:55,583 റോയല്‍! നില്‍ക്ക്! 388 00:43:32,625 --> 00:43:34,291 റീലോഡുചെയ്യൂ! പെട്ടെന്ന്! 389 00:43:47,416 --> 00:43:49,000 ഫാർബർ, എന്താണ് നടക്കുന്നത്? 390 00:44:06,666 --> 00:44:08,041 റോയല്‍! 391 00:44:08,875 --> 00:44:11,208 റോയല്‍, നില്‍ക്ക്! 392 00:44:18,833 --> 00:44:20,750 റോയല്‍, നില്‍ക്ക്! 393 00:45:42,000 --> 00:45:43,916 റോയല്‍! 394 00:46:10,000 --> 00:46:11,416 റോയല്‍? 395 00:46:18,833 --> 00:46:20,416 ജോയ്? 396 00:48:30,083 --> 00:48:32,083 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 397 00:48:32,083 --> 00:48:34,166 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ