1 00:00:16,125 --> 00:00:20,041 മ്യാൻമറിൽ ബന്ദികളാക്കിയിട്ടുള്ള ഇന്ത്യൻ സൈനികരുടെ വീഡിയോ 2 00:00:20,125 --> 00:00:22,458 സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 3 00:00:22,541 --> 00:00:23,791 ഈ വീഡിയോ ശരിക്കുള്ളതാണോ? 4 00:00:23,875 --> 00:00:26,416 അതോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജനോ? 5 00:00:26,500 --> 00:00:29,375 ഇത് ശരിക്കുള്ളതാണെങ്കിൽ ഇന്ത്യ അവർക്ക് അർഹിക്കുന്ന തിരിച്ചടി നൽകണം. 6 00:00:29,500 --> 00:00:30,708 രാജ്യത്ത് പ്രതിഷേധം ആളിപ്പടരുന്നു. 7 00:00:30,791 --> 00:00:34,166 ബന്ദികളാക്കപ്പെട്ട സൈനികരെ സുരക്ഷിതമായി മോചിപ്പിക്കാൻ ജനങ്ങൾ ആവശ്യപ്പെടുകയാണ്. 8 00:00:34,250 --> 00:00:36,666 മ്യാൻമർ വിദേശകാര്യ മന്ത്രി അവരുടെ മണ്ണിൽ 9 00:00:36,750 --> 00:00:40,375 ഇന്ത്യൻ സൈനികർ വന്നത് അറിഞ്ഞിട്ടില്ലെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 10 00:00:40,416 --> 00:00:43,666 പക്ഷേ ഇന്ത്യൻ സൈനികർ മ്യാൻമറിൽ കാലുകുത്തിയിട്ടുണ്ടെങ്കിൽ, 11 00:00:43,750 --> 00:00:46,041 അത് യുദ്ധത്തിനുള്ള നീക്കമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. 12 00:00:46,125 --> 00:00:48,583 അതേസമയം ചൈന ഒരു പ്രസ്താവന ഇറക്കി. 13 00:00:50,291 --> 00:00:54,375 ഇന്ത്യൻ സൈനികർ മ്യാൻമറിൽ കയറിയെന്ന് വിശ്വസനീയമായ ഇൻ്റെൽ കിട്ടിയിട്ടുണ്ട്. 14 00:00:54,458 --> 00:00:58,083 തങ്ങളുടെ ഇഷ്ടം പോലെ മ്യാൻമറിൽ പ്രവർത്തിക്കാമെന്ന് ഇന്ത്യ കരുതുന്നെങ്കിൽ, 15 00:00:58,166 --> 00:01:00,041 ഇന്ത്യ ചൈനയെ നേരിടേണ്ടിവരും. 16 00:01:00,125 --> 00:01:02,583 ഈ മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തെ സംരക്ഷിക്കാൻ 17 00:01:02,666 --> 00:01:04,458 വേണ്ട നടപടികൾ ഞങ്ങൾ എടുക്കും. 18 00:01:04,500 --> 00:01:07,125 രാജ്യം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്, 19 00:01:07,208 --> 00:01:09,875 പക്ഷേ പ്രധാനമന്ത്രി ഇതെപ്പറ്റി പ്രതികരണം നടത്തിയിട്ടില്ല. 20 00:01:09,958 --> 00:01:14,125 രാജ്യത്തിന് ഒരു ഉത്തരം വേണം, പക്ഷേ കിട്ടുന്നത് നിശബ്ദത മാത്രം. 21 00:01:15,708 --> 00:01:18,375 -മ്യാൻമർ സർക്കാർ എന്താ പറയുന്നത്? -അവരത് നിഷേധിക്കുകയാ. 22 00:01:18,500 --> 00:01:22,083 ഇതെപ്പറ്റി ഒന്നുമറിയില്ലെന്നാ അവർ പറയുന്നത്. 23 00:01:22,458 --> 00:01:26,166 നമ്മുടെ സൈനികർ എവിടെയാണെന്നതിൽ അവർക്ക് യാതൊരു ധാരണയുമില്ല. 24 00:01:26,250 --> 00:01:27,416 ചിലപ്പോൾ അത് സത്യമാകാം. 25 00:01:30,000 --> 00:01:32,375 മാം, ആ മേഖല പൊതുവിൽ നിയന്ത്രിക്കുന്നത് അൾട്രാസാണ്. 26 00:01:33,625 --> 00:01:35,791 ബർമ്മീസ് സർക്കാരിന് അവരുടെ മേൽ യാതൊരു നിയന്ത്രണവുമില്ല. 27 00:01:36,416 --> 00:01:38,375 അതിനാൽത്തന്നെ അവർക്ക് നമ്മളെ സഹായിക്കാനാവില്ല. 28 00:01:45,750 --> 00:01:48,375 അത് ബർമ്മീസ് സർക്കാർ ആയാലും അൾട്രാസ് ആയാലും… 29 00:01:50,333 --> 00:01:51,750 നമുക്ക് ഒരേയൊരു വഴിയേ ഉള്ളൂ. 30 00:01:52,875 --> 00:01:55,541 നമ്മൾ ഇത്രയും നാൾ മാന്യമായി പെരുമാറി. 31 00:01:56,166 --> 00:01:59,375 സൈന്യത്തെ അങ്ങോട്ടയച്ച് നമ്മുടെ സൈനികരെ തിരികെ കൊണ്ടുവരൂ. 32 00:02:03,625 --> 00:02:04,583 മാം… 33 00:02:06,541 --> 00:02:08,791 ഇത് യുദ്ധത്തിനുള്ള നീക്കമായി കണക്കാക്കപ്പെടും. 34 00:02:11,208 --> 00:02:13,000 ചൈന ഇത് കെെയ്യും കെട്ടി നോക്കി നിൽക്കില്ല. 35 00:02:13,750 --> 00:02:16,666 മിസ്റ്റർ യശ്വന്ത്, ഞാൻ പറഞ്ഞത്… 36 00:02:16,750 --> 00:02:18,291 സൈന്യത്തെ അയച്ച് 37 00:02:18,375 --> 00:02:22,083 നമ്മുടെ സൈനികരെ സുരക്ഷിതരായി തിരിച്ചുകൊണ്ടുവരാനാണ്. 38 00:02:22,833 --> 00:02:25,000 അത് യുദ്ധത്തിൽ കലാശിച്ചാൽ, 39 00:02:26,333 --> 00:02:27,833 അങ്ങനെ തന്നെ നടക്കട്ടെ. 40 00:02:30,166 --> 00:02:31,583 -സംബിത്. -പറയൂ മാം. 41 00:02:31,666 --> 00:02:33,333 ദ്വാരകിനെ വിളിക്ക്. 42 00:02:33,416 --> 00:02:36,416 നമ്മൾ ഒരു ഉടമ്പടിക്ക് തയ്യാറാണെന്ന് അയാളോട് പറ. 43 00:02:37,875 --> 00:02:38,708 ശരി. 44 00:02:57,708 --> 00:03:01,500 ദ ഫാമിലി മാൻ 45 00:03:06,291 --> 00:03:10,166 അദ്ധ്യായം 7 എൻഡ്ഗെയിം 46 00:03:12,333 --> 00:03:17,458 മ്യാൻമർ 47 00:03:29,500 --> 00:03:33,041 മ്യാൻമറിനും തായ്‌ലാൻഡിനും ഇടയിൽ റഡാറിനു കീഴെ പറക്കാൻ നോക്ക്. 48 00:03:33,500 --> 00:03:34,791 -ടാങ്ക് ഫുൾ അല്ലേ? -അതെ. 49 00:03:34,875 --> 00:03:35,916 -പൊക്കോ. -ശരി. 50 00:03:37,416 --> 00:03:41,208 ഞാൻ തന്നെ നിങ്ങളെ തായ്‌ലാൻഡിൽ കൊണ്ടാക്കിയേനെ, പക്ഷേ ഏറെ പണി ബാക്കിയല്ലേ. 51 00:03:41,291 --> 00:03:42,833 താനിവിടെ ഉണ്ടാവണം. 52 00:03:43,500 --> 00:03:44,500 ഞാൻ പോയി വരാം. 53 00:03:45,500 --> 00:03:47,208 ഇതെങ്ങനെ സംഭവിച്ചെന്ന് മനസ്സിലാവുന്നില്ല. 54 00:03:47,291 --> 00:03:49,208 ഞാനിത് എത്രയോ നാളായി ചെയ്യുന്നതാ. 55 00:03:49,291 --> 00:03:53,708 -ഇത്ര വലിയൊരു അബദ്ധം-- -ഏറ്റവും മിടുക്കർക്കും അബദ്ധം പറ്റാറുണ്ട്. 56 00:03:55,416 --> 00:03:57,666 അതിൽ നിന്ന് എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. 57 00:03:58,583 --> 00:03:59,625 എല്ലാം ശരിയാവും. 58 00:04:02,041 --> 00:04:03,541 തൻ്റെ കൂടെയുള്ള പണി നന്നായിരുന്നു. 59 00:04:05,791 --> 00:04:08,416 -എല്ലാത്തിനും നന്ദി. -സന്തോഷം. 60 00:04:11,708 --> 00:04:13,458 ഞാൻ കരുതിയ പോലൊരു ആളല്ല താൻ. 61 00:04:14,166 --> 00:04:15,375 താൻ വ്യത്യസ്തനാണ്. 62 00:04:16,500 --> 00:04:17,541 വ്യത്യസ്തനോ? എന്നുവെച്ചാൽ? 63 00:04:18,332 --> 00:04:19,750 ഞാൻ തന്നെ പ്രശംസിച്ചതാ. 64 00:04:19,832 --> 00:04:20,666 സ്വീകരിച്ചോ. 65 00:04:21,916 --> 00:04:24,332 നിങ്ങൾ കിടുവാണ്, പൊളിയാണ്, കിടുപൊളിയാണ് മാഡം. 66 00:04:25,875 --> 00:04:27,375 ഇതാണ് പ്രശംസ. 67 00:04:28,541 --> 00:04:30,750 നന്ദി. വളരെ സന്തോഷം. 68 00:04:34,541 --> 00:04:36,957 അപ്പോൾ ഇനി എന്നു കാണും? 69 00:04:37,041 --> 00:04:39,041 നമ്മുടെ പ്രവർത്തന മേഖലയിൽ അത്തരം ചോദ്യങ്ങൾ പതിവില്ല. 70 00:04:39,125 --> 00:04:39,957 അറിയാമല്ലോ. 71 00:05:53,000 --> 00:05:55,957 സർ, അതാണ് ക്യാർ മൈ ഗ്രാമം. 72 00:05:56,750 --> 00:05:59,375 ഞാൻ പോട്ടെ. ഇവിടെ നിന്ന് ബാക്കി ദൂരം നിങ്ങൾ തനിച്ച് പോകണം. 73 00:05:59,457 --> 00:06:00,291 നന്ദി. 74 00:06:01,375 --> 00:06:04,583 സ്റ്റീഫൻ, സഹോദരാ, തൻ്റെ മിഷൻ എന്തുതന്നെ ആയാലും, ആശംസകൾ. 75 00:06:04,666 --> 00:06:05,541 നന്ദി. 76 00:06:07,458 --> 00:06:08,291 വാ. 77 00:06:10,375 --> 00:06:13,625 നമ്മൾ ആ ഗ്രാമത്തിൽ കാത്തിരിക്കണം. തെംജെൻ അവിടേക്ക് വരും. 78 00:06:13,708 --> 00:06:15,125 പിന്നെ നമുക്കുള്ള സന്നാഹങ്ങൾ? 79 00:06:15,208 --> 00:06:17,666 എംസിഎ-എസിൻ്റെ ലോക്കൽ അംഗങ്ങളും അവിടെ ആക്റ്റീവ് ആണ്. 80 00:06:17,750 --> 00:06:19,500 അവരും വൈകാതെ എത്തും. 81 00:06:49,291 --> 00:06:50,125 സോയ. 82 00:06:54,375 --> 00:06:55,291 എന്തിനാ ഇതു ചെയ്തത്? 83 00:07:02,000 --> 00:07:04,958 ഒരു ദുഃഖകഥയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ, 84 00:07:06,458 --> 00:07:07,666 നിരാശപ്പെടുത്തുന്നതിന് സോറി. 85 00:07:09,166 --> 00:07:11,958 സത്യത്തിൽ ഞാനിതിൽ ഇത്ര ആഴത്തിൽ പെടുമെന്ന് കരുതിയിരുന്നില്ല. 86 00:07:13,625 --> 00:07:15,666 നന്ദി പ്രതീക്ഷിക്കേണ്ടാത്ത ഒരു ജോലിയാ നമ്മുടേത്. 87 00:07:16,832 --> 00:07:18,375 എന്നിട്ട് പകരം കിട്ടുന്നതോ? 88 00:07:19,832 --> 00:07:22,832 പറയാൻ നാണക്കേടുള്ള ഒരു ശമ്പളം. 89 00:07:23,457 --> 00:07:25,457 നമ്മുടെ ജീവനുള്ള അപായത്തെപ്പറ്റി മറക്കണ്ട. 90 00:07:26,082 --> 00:07:30,875 അഥവാ ചത്തില്ലേലും റിട്ടയർമെൻ്റിനു ശേഷം എന്തുകിട്ടും? തുച്ഛമായ പെൻഷനോ? 91 00:07:32,457 --> 00:07:34,875 വലിയ എന്തേലും കാര്യം ചെയ്‌താൽ ചിലപ്പോൾ ഒരു മെഡൽ കിട്ടും. 92 00:07:36,375 --> 00:07:39,000 അതുകൊണ്ട് അതെ, ഞാനിത് പണത്തിനു വേണ്ടി ചെയ്തതാ. 93 00:07:39,791 --> 00:07:40,791 ഇനി നീ പറ… 94 00:07:42,082 --> 00:07:43,375 നീയെന്തിനാ ഇത് ചെയ്തത്? 95 00:07:44,000 --> 00:07:47,291 തെറ്റായ ചില ആദർശവാദത്തിൻ്റെ പേരിലോ? അതോ ദേശസ്‌നേഹത്തിൻ്റെ പേരിലോ? 96 00:07:47,916 --> 00:07:48,832 നീയും… 97 00:07:49,750 --> 00:07:54,457 നിൻ്റെ ശ്രീകാന്ത് തിവാരിയും ഒക്കെ വെറും കളിപ്പാവകളാണ്, 98 00:07:55,291 --> 00:07:56,916 മറ്റാരുടെയൊക്കെയോ താളത്തിനു തുള്ളുന്നവർ. 99 00:07:57,000 --> 00:07:58,916 സോയ, നിനക്ക് മനസ്സിലാവുന്നത് പോലുമില്ല, 100 00:07:59,000 --> 00:08:01,750 നീ വളരെ വലിയൊരു കളിയിലെ കാലാൾ മാത്രമാണ്. 101 00:08:07,875 --> 00:08:10,083 യതീഷ്, ഞാനൊരു എഞ്ചിനീയറിംഗ് ബിരുദക്കാരി ആണ്. 102 00:08:10,791 --> 00:08:12,291 മികച്ചൊരു ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്. 103 00:08:12,875 --> 00:08:16,625 പണമുണ്ടാക്കാൻ ആയിരുന്നേൽ എനിക്കതിന് മറ്റനേകം വഴികൾ ഉണ്ടായിരുന്നു. 104 00:08:16,707 --> 00:08:17,916 ഇത് ഞാൻ തിരഞ്ഞെടുത്തതാണ്. 105 00:08:18,707 --> 00:08:20,750 അതിനാൽ അതെ, ഞാനിത് എൻ്റെ രാജ്യത്തിനായി ചെയ്യുന്നതാ. 106 00:08:23,166 --> 00:08:24,707 എന്നെപ്പോലുള്ള ഓഫീസർമാർ മൂലം… 107 00:08:24,791 --> 00:08:27,582 അല്ല, ശരിക്കും ശ്രീകാന്ത് തിവാരിയെ പോലുള്ള ഓഫീസർമാർ മൂലമാണ് 108 00:08:28,832 --> 00:08:30,957 ഈ രാജ്യത്തെ ജനങ്ങൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയുന്നത്. 109 00:08:38,790 --> 00:08:40,250 എനിക്ക് തൻ്റെ കുറ്റസമ്മതം വേണം. 110 00:08:40,665 --> 00:08:43,540 കുൽക്കർണി സാറിൻ്റെ വധത്തെപ്പറ്റി തനിക്കറിയാവുന്ന എല്ലാം. 111 00:08:45,040 --> 00:08:46,290 പകരം എനിക്കെന്തുകിട്ടും? 112 00:08:46,665 --> 00:08:49,458 ഒരവസരം… ജീവനോടെ ഇരിക്കാൻ. 113 00:08:49,540 --> 00:08:52,125 തൻ്റെ ആളുകൾ തന്നെ തീർക്കാൻ നോക്കി നടപ്പുണ്ടാവും. 114 00:08:52,583 --> 00:08:55,458 താനൊരു ബാദ്ധ്യതയായതിനാൽ, തനിക്കും അതറിയാമല്ലോ. 115 00:08:55,750 --> 00:08:58,750 അതിനാൽ യതീഷ് ചൗള, തന്നെ ജീവനോടെ വെക്കാൻ തക്കതായൊരു കാരണം താ. 116 00:09:01,416 --> 00:09:03,666 പറയാൻ തുടങ്ങ്‌… വേഗം. 117 00:09:12,666 --> 00:09:14,750 മാം, നമ്മുടെ ട്രൂപ്പുകളെ ഒരുക്കാൻ തുടങ്ങിയിട്ടുണ്ട്. 118 00:09:14,833 --> 00:09:17,041 മൂന്നു ഡിവിഷനുകളെ അയച്ചുകഴിഞ്ഞു. 119 00:09:17,125 --> 00:09:19,875 എയർ ചീഫ് ഡിസൂസ വ്യോമയാന പിന്തുണ നൽകി നമ്മെ സഹായിക്കുന്നുണ്ട്. 120 00:09:19,958 --> 00:09:23,416 നമ്മുടെ സേന മ്യാന്മാറിൽ കയറിയാൽ ഉടൻ ചൈന പ്രതികരിക്കും. 121 00:09:23,500 --> 00:09:26,916 പാകിസ്ഥാനെ കൂട്ടുപിടിച്ച് അവർ പടിഞ്ഞാറൻ അതിർത്തി ലക്ഷ്യമിടും. 122 00:09:27,000 --> 00:09:28,541 നാം അതിനു തയ്യാറായിരിക്കണം. 123 00:09:28,625 --> 00:09:31,000 രണ്ട് അതിർത്തികളും നമുക്ക് ഒരേസമയം നോക്കാനാവുമോ? 124 00:09:31,083 --> 00:09:34,583 ഉവ്വ് മാം. പടിഞ്ഞാറൻ അതിർത്തി സുരക്ഷിതമാക്കാനുള്ള കാര്യങ്ങൾ ചെയ്തു. 125 00:09:34,665 --> 00:09:37,500 മിസ്റ്റർ അശോക്‌ നമുക്കൊരു വിമാനവാഹിനി നൽകും, 126 00:09:37,583 --> 00:09:39,708 കൂടാതെ മൂന്ന് അറ്റാക്ക് സബ് മറൈനും രണ്ട് ഡിസ്ട്രോയറും. 127 00:09:39,790 --> 00:09:42,250 മാം, എംഇഎ മ്യാൻമർ സർക്കാരുമായി സംസാരിക്കുന്നുണ്ട്. 128 00:09:42,333 --> 00:09:46,208 ഈ വിഷയത്തിൽ പ്രശ്നങ്ങൾ കഴിവതും ഒതുക്കാൻ പറ്റുന്ന പോലെ ശ്രമിക്കുന്നുണ്ട്. 129 00:09:46,665 --> 00:09:49,125 മാം, ഇത് മറ്റൊരു രീതിയിൽ പറയാനാവില്ല, പക്ഷേ… 130 00:09:49,915 --> 00:09:51,790 ഈ യുദ്ധം കുറച്ചുകാലം തുടരും. 131 00:09:51,875 --> 00:09:53,333 ചൈനയും പാകിസ്ഥാനും കാരണം. 132 00:09:53,833 --> 00:09:56,165 നമ്മുടെ റിസോഴ്സുകളിൽ കുറവുണ്ടാവും. 133 00:09:56,250 --> 00:09:58,875 പൂർണ്ണമായും തയ്യാറെടുത്തിട്ടു വേണം നാം യുദ്ധത്തിനിറങ്ങാൻ. 134 00:09:59,333 --> 00:10:02,250 നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ ഉടനടി ശക്തിപ്പെടുത്തണം മാം. 135 00:10:03,916 --> 00:10:07,333 ഞാൻ ദ്വാരക് നാഥിനോട് സംസാരിച്ചിട്ടുണ്ട്, അ‍യാൾ ഡൽഹിക്ക് വന്നുകൊണ്ടിരിക്കയാണ്. 136 00:10:07,416 --> 00:10:08,250 നന്നായി. 137 00:10:08,833 --> 00:10:11,541 പ്രസിഡൻ്റിനെ ഞാൻ അറിയിച്ചിട്ടുണ്ട്. 138 00:10:11,916 --> 00:10:13,041 അദ്ദേഹം നമ്മെ പിന്തുണയ്ക്കും. 139 00:10:13,125 --> 00:10:14,833 എല്ലാം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കാം. 140 00:10:16,041 --> 00:10:16,916 ജയ്‌ ഹിന്ദ്‌. 141 00:10:30,666 --> 00:10:31,666 താനെന്താ നോക്കുന്നത്? 142 00:10:31,750 --> 00:10:34,750 ഞാൻ അവരെയല്ല നോക്കുന്നത്. നാട്ടുകാർ മൊത്തം നമ്മളെയാ നോക്കുന്നത്. 143 00:10:39,833 --> 00:10:40,750 അവൻ എത്തി. 144 00:10:46,500 --> 00:10:48,833 സ്റ്റീഫൻ, യാത്ര സുഗമമായിരുന്നെന്ന് കരുതുന്നു. 145 00:10:48,915 --> 00:10:50,290 തന്നെ കണ്ടതിൽ സന്തോഷം. 146 00:10:50,375 --> 00:10:51,540 -സുഖമല്ലേ. -അതെ. 147 00:10:52,333 --> 00:10:54,500 ഇത് തെംജെൻ. ഞങ്ങളുടെ ടീമിലെ ഏറ്റവും മിടുക്കന്മാരിൽ ഒരാൾ. 148 00:10:58,375 --> 00:11:00,791 തെംജെൻ, നമുക്ക് ഒട്ടും സമയമില്ല. 149 00:11:01,666 --> 00:11:02,791 മുന്നോട്ടുള്ള പ്ലാൻ എന്താ? 150 00:11:04,666 --> 00:11:06,000 താൻ വാർത്ത കണ്ടോ? 151 00:11:06,666 --> 00:11:09,583 കുറച്ചു നാൾ മുൻപ് ഇവിടെ ഒരു ഇന്ത്യൻ യൂണിറ്റ് ആക്രമിക്കപ്പെട്ടു. 152 00:11:10,000 --> 00:11:11,583 രഹസ്യ മിലിട്ടറി ഓപ്പറേഷൻ ആയിരുന്നു. 153 00:11:11,666 --> 00:11:14,291 യൂണിറ്റിലെ പലരും കൊല്ലപ്പെട്ടു, അതുപോലെ… 154 00:11:16,416 --> 00:11:19,083 ചിലരെ രുക്മയുടെ ആളുകൾ ബന്ദികളാക്കുകയും ചെയ്തു. 155 00:11:19,166 --> 00:11:21,875 അവരുടെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിട്ടുണ്ട്. 156 00:11:22,375 --> 00:11:24,458 അതാണ്‌ കേണൽ വിക്രം. 157 00:11:24,541 --> 00:11:28,333 ആക്രമണം എവിടെ, എപ്പോൾ നടക്കുമെന്ന് രുക്മയ്ക്ക് നേരത്തേ അറിയാമായിരുന്നു. 158 00:11:28,416 --> 00:11:30,250 യൂണിറ്റ് ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ, 159 00:11:30,333 --> 00:11:31,958 രുക്മ അവരെ ആക്രമിച്ചു. 160 00:11:32,040 --> 00:11:33,290 അതായത്… 161 00:11:34,333 --> 00:11:36,375 നിങ്ങളുടെ വശത്തുള്ള ആരോ ശത്രുവിനെ സഹായിക്കുന്നുണ്ട്. 162 00:11:38,165 --> 00:11:39,958 അവരുടെ ആളുകൾ എല്ലായിടവുമുണ്ട്. 163 00:11:40,583 --> 00:11:42,458 ഉന്നതരായ ആളുകളുമായി ഇവർക്ക് പിടിപാടുണ്ട്. 164 00:11:43,458 --> 00:11:45,540 നമ്മൾ വളരെ സൂക്ഷിക്കണം. 165 00:11:45,625 --> 00:11:47,915 പക്ഷേ രുക്മ എന്തിനാ അവരെ പിടിച്ചുവെച്ചത്? 166 00:11:48,000 --> 00:11:49,375 അവരുടെ ജീവനു പകരമായി 167 00:11:50,083 --> 00:11:51,790 സർക്കാരിനോട് എന്തെങ്കിലും ആവശ്യപ്പെടാൻ. 168 00:11:53,625 --> 00:11:55,875 -ആ ഗ്രാമത്തിൻ്റെ മാപ്പ് ഉണ്ടോ? -ഉവ്വ്. 169 00:11:57,375 --> 00:11:58,875 ഇവയാണ് രുക്മയുടെ ക്വാർട്ടേഴ്സ്. 170 00:11:59,790 --> 00:12:03,083 ഈ സ്ഥലങ്ങളിലെല്ലാം സുരക്ഷാ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 171 00:12:03,166 --> 00:12:04,208 ഓക്കേ, നല്ലത്. 172 00:12:04,291 --> 00:12:06,500 -അപ്പോൾ പ്ലാൻ എന്നത്-- -ഇന്ത്യൻ സൈനികരെ… 173 00:12:07,041 --> 00:12:08,416 എവിടെയാ പിടിച്ചുവെച്ചിരിക്കുന്നത്? 174 00:12:08,500 --> 00:12:10,625 ശ്രീകാന്ത്, വേണ്ട. 175 00:12:11,375 --> 00:12:12,291 അത് വലിയ റിസ്കാണ്. 176 00:12:12,958 --> 00:12:14,458 ഇത് ചെയ്തേ പറ്റൂ സ്റ്റീഫൻ. 177 00:12:14,541 --> 00:12:16,958 രുക്മയെ പിടികൂടുക എന്നത് മാത്രമായിരുന്നു പ്ലാൻ. 178 00:12:17,791 --> 00:12:21,250 ജീവനോടെയോ അല്ലാതെയോ. മറ്റെന്തിനു ശ്രമിക്കുന്നതും അപകടകരമാവും. 179 00:12:21,333 --> 00:12:23,791 നമ്മുടെ മുന്നിൽ വേറെ വഴിയില്ല സ്റ്റീഫൻ. 180 00:12:24,166 --> 00:12:27,750 നമ്മൾ എന്തുതന്നെ ചെയ്താലും അത് സൈനികരുടെ ജീവനു വെല്ലുവിളിയാവും. 181 00:12:27,833 --> 00:12:29,208 അവർ കൊല്ലപ്പെടും. 182 00:12:29,291 --> 00:12:32,000 ആദ്യം തന്നെ നമ്മൾ സൈനികരെ അവിടെനിന്ന് രക്ഷപ്പെടുത്തും. 183 00:12:32,665 --> 00:12:34,290 അതിനുശേഷം രുക്മയെ ആക്രമിക്കും. 184 00:12:40,000 --> 00:12:41,833 അവരുടെ തടവറകൾ ഇവിടെയാണ്‌. 185 00:12:41,915 --> 00:12:43,915 ഒരുപക്ഷേ സൈനികർ അവിടെയുണ്ടാവും. 186 00:12:44,458 --> 00:12:46,415 -സ്റ്റീഫൻ, ഞാൻ പോട്ടെ. -ശരി. 187 00:12:46,500 --> 00:12:48,833 -കാണാം. -ശരി. കാണാം. 188 00:12:49,958 --> 00:12:51,958 സ്റ്റീഫൻ, സന്നാഹങ്ങൾ എപ്പൊ എത്തും? 189 00:12:53,458 --> 00:12:54,333 ഏതുനിമിഷവും എത്താം. 190 00:12:56,583 --> 00:12:58,915 ടാസ്ക് ടീമിൻ്റെ ഫോണുകൾ എല്ലാം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 191 00:12:59,000 --> 00:13:01,875 പക്ഷേ അവയിലൂടെ ഈ വിവരം കൈമാറപ്പെടുന്നുണ്ടെന്ന് ആരുമറിഞ്ഞില്ല. 192 00:13:02,625 --> 00:13:06,083 ശ്രീകാന്തിനെയും ടാസ്ക് ടീമിനെയും കുടുക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. 193 00:13:07,375 --> 00:13:08,458 നിങ്ങളുടെ മുഴുവൻ പേര് പറയൂ. 194 00:13:08,833 --> 00:13:09,750 യതീഷ് ചൗള. 195 00:13:10,333 --> 00:13:12,416 ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. 196 00:13:14,166 --> 00:13:16,750 കുറ്റസമ്മതം എപ്പോൾ വേണമെങ്കിലും പിൻവലിക്കാനാവും. 197 00:13:17,458 --> 00:13:18,541 മറ്റെന്തെങ്കിലും തെളിവുണ്ടോ? 198 00:13:18,625 --> 00:13:20,375 സർ, ബാങ്ക് അക്കൗണ്ടുകൾ സ്കാൻ ചെയ്യുന്നുണ്ട്. 199 00:13:20,791 --> 00:13:23,000 ഫോറിൻ അക്കൗണ്ടുകളിൽനിന്ന് പണമിടപാട് നടന്നിട്ടുണ്ട്. 200 00:13:23,083 --> 00:13:25,166 മൊബൈൽ ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്ടോപ്പുകൾ എന്നിങ്ങനെ 201 00:13:25,250 --> 00:13:28,000 എല്ലാ ഉപകരണങ്ങളുടെയും ഫോറൻസിക് പരിശോധന നടക്കുന്നുണ്ട്. 202 00:13:28,083 --> 00:13:30,333 അപ്പോൾ, കൂടുതൽ തെളിവ് ലഭിക്കും വരെ… 203 00:13:30,416 --> 00:13:33,250 കാലേ, നമുക്ക് ആവശ്യത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. 204 00:13:33,333 --> 00:13:36,875 ഞാൻ സോയയെയും അവളുടെ അന്വേഷണരീതിയെയും പൂർണ്ണമായും വിശ്വസിക്കുന്നു. 205 00:13:36,958 --> 00:13:38,208 അവൾ നേരായ പാതയിലാണ്. 206 00:13:38,708 --> 00:13:40,958 ശ്രീകാന്ത് നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. 207 00:13:42,458 --> 00:13:44,583 ഈ കമ്മിറ്റിയുടെ പേരിൽ ഞാൻ നിർദ്ദേശിക്കുന്നത് 208 00:13:44,665 --> 00:13:48,290 ശ്രീകാന്തിനു നേരെയുള്ള അറസ്റ്റ് വാറണ്ട് പിൻവലിക്കാനാണ്. 209 00:13:48,375 --> 00:13:51,833 ഉടൻതന്നെ അയാളുടെ കുടുംബത്തെ സുരക്ഷാ കസ്റ്റഡിയിലേക്ക് മാറ്റാനും. 210 00:13:52,333 --> 00:13:55,290 -ശരി സർ. -അയാൾ പെരുമാറുന്ന രീതിയോ? 211 00:13:55,375 --> 00:13:58,458 ഓരോ അവസരത്തിലും അയാൾ വകുപ്പിൻ്റെ നടപടിക്രമം ലംഘിച്ചു. 212 00:13:58,540 --> 00:14:00,791 -അയാളെ ചട്ടം പഠിപ്പിക്കണം. -എക്സ്ക്യൂസ് മി, സർ. 213 00:14:01,208 --> 00:14:04,000 ശ്രീകാന്ത് പല വട്ടം രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ പണയം വെച്ചിട്ടുണ്ട്. 214 00:14:04,083 --> 00:14:06,625 രാജ്യത്തിനു വേണ്ടി ജീവൻ പണയം വെയ്ക്കുന്നു എന്നുവച്ച്… 215 00:14:07,625 --> 00:14:11,875 ശർമ്മ, ശ്രീകാന്ത് രാജ്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങൾ ഞങ്ങളൊക്കെ മാനിക്കുന്നു. 216 00:14:11,958 --> 00:14:14,750 പക്ഷേ നടപടിക്രമങ്ങൾക്കു പിന്നിൽ ഒരു കാരണമുണ്ട്. 217 00:14:15,083 --> 00:14:16,750 അത് നിങ്ങൾക്കും നന്നായി അറിയാം. 218 00:14:17,833 --> 00:14:20,041 -അതെ. -എങ്കിൽ നമുക്ക് ശ്രീകാന്തിനെ വിളിക്കാം. 219 00:14:20,125 --> 00:14:21,875 എന്നിട്ട് എന്തുചെയ്യണമെന്ന് തീരുമാനിക്കാം. 220 00:14:22,166 --> 00:14:24,750 സോയ, ശ്രീകാന്ത് ഇപ്പോൾ എവിടെയാണെന്ന് അറിയാമോ? 221 00:14:26,083 --> 00:14:27,291 അറിയില്ല സർ. 222 00:14:35,708 --> 00:14:37,250 -എന്തായി? -എല്ലാം ശരിയായി. 223 00:14:37,875 --> 00:14:39,040 അടിപൊളി. 224 00:14:39,500 --> 00:14:40,458 ജെകെയുടെ എന്തേലും വിവരം? 225 00:14:40,540 --> 00:14:42,875 ഞാൻ അതും കാത്തിരിക്കയാണ്. സർ. 226 00:14:44,458 --> 00:14:46,333 ഞങ്ങൾക്ക് ഈ മുറി അഞ്ചു മിനിറ്റ് തരാമോ? 227 00:14:53,165 --> 00:14:55,458 ഓക്കേ. സോയ, പുനിത്… 228 00:14:56,875 --> 00:14:58,875 കളി മതിയാക്ക്. എന്നോട് പറ. 229 00:14:59,290 --> 00:15:00,458 ശ്രീകാന്ത് എവിടെ? 230 00:15:03,375 --> 00:15:05,041 -സർ, അദ്ദേഹം മ്യാൻമറിലാണ്. -എന്ത്? 231 00:15:06,208 --> 00:15:08,416 -അവൻ മ്യാൻമറിലേക്ക് പോയോ? -സ്റ്റീഫൻ്റെ കൂടെ. 232 00:15:08,500 --> 00:15:11,333 എന്ത്? സ്റ്റീഫൻ ഖുസോയുടെ കൂടെയോ? 233 00:15:11,416 --> 00:15:13,750 കള്ളനോട്ടു കടത്തുന്ന ആ റൂട്ട് ഇല്ലേ, 234 00:15:13,833 --> 00:15:16,291 -ശ്രീകാന്ത് ആ റൂട്ടിലൂടെയാ-- -അവനെന്താ വട്ടായോ? 235 00:15:17,500 --> 00:15:19,041 അവനെന്താ എന്നോട് പറയാതിരുന്നത്? 236 00:15:19,125 --> 00:15:20,083 എന്തുകൊണ്ട്? 237 00:15:21,041 --> 00:15:24,583 അദ്ദേഹത്തിന് നിങ്ങളെ വിശ്വസിക്കാമോ എന്ന് ഉറപ്പില്ലായിരുന്നു സർ. 238 00:15:25,791 --> 00:15:26,791 എന്തൊരു അസംബന്ധം. 239 00:15:26,875 --> 00:15:28,625 സർ, ഞങ്ങളെല്ലാവരും സംശയിച്ചു, 240 00:15:28,708 --> 00:15:32,125 ടാസ്കിനകത്ത് ഒരു വഞ്ചകൻ ഉണ്ടെന്ന്, ആരെ വിശ്വസിക്കണമെന്ന് അറിയില്ലായിരുന്നു. 241 00:15:32,208 --> 00:15:34,665 അപ്പോൾ ഞാനാണ് വഞ്ചകനെന്ന് അവൻ കരുതി അല്ലേ. 242 00:15:35,625 --> 00:15:36,500 വഞ്ചകൻ. 243 00:15:36,958 --> 00:15:40,083 സർ, യതീഷ് പിടിക്കപ്പെട്ട സ്ഥിതിക്ക് ഇനി നിങ്ങളെ സംശയിക്കില്ല. 244 00:15:41,040 --> 00:15:42,208 ഹോ, സമാധാനം. 245 00:15:43,665 --> 00:15:45,958 ശ്രീകാന്തും ഞാനും തമ്മിൽ ഒരുപാട് വർഷത്തെ പരിചയമുണ്ട്… 246 00:15:47,875 --> 00:15:51,458 എന്നിട്ടും അവനെന്നെ വിശ്വാസമില്ല. 247 00:15:57,208 --> 00:15:58,333 മണ്ടൻ. 248 00:16:10,583 --> 00:16:11,791 എന്നെ അന്വേഷിച്ചിരുന്നോ കേണൽ? 249 00:16:21,833 --> 00:16:22,750 എന്താ ഇതൊക്കെ? 250 00:16:23,750 --> 00:16:25,541 ഇത് നമ്മുടെ ഡീലിൻ്റെ ഭാഗമല്ലല്ലോ. 251 00:16:25,916 --> 00:16:28,458 തനിക്ക് തൻ്റെ ഓപ്പറേഷന് സൈനികരെ ആവശ്യമായിരുന്നു. 252 00:16:28,916 --> 00:16:30,500 ഞാൻ തന്നെ സഹായിച്ചു. 253 00:16:31,333 --> 00:16:32,625 ഇതിൻ്റെ പേര് സഹായം എന്നല്ല. 254 00:16:33,583 --> 00:16:34,875 ബിസിനസ് എന്നാണ്. 255 00:16:35,665 --> 00:16:37,625 ആക്രമണം മാത്രമായിരുന്നു ഡീലിലുണ്ടായിരുന്നത്. 256 00:16:38,375 --> 00:16:40,250 എൻ്റെ ഗ്രാമത്തിൽ നിന്ന് അകലെ. 257 00:16:40,333 --> 00:16:42,790 ഇന്ത്യൻ സൈനികരെ ഇങ്ങോട്ടു കൊണ്ടുവരുന്നത് ഡീലിൽ ഇല്ലായിരുന്നു. 258 00:16:43,583 --> 00:16:46,208 ഇതൊരു യുദ്ധമാണ് കേണൽ. അപ്പോൾ തടവുകാർ ഉണ്ടാകും. 259 00:16:46,290 --> 00:16:49,165 ആ തടവുകാരുടെ വീഡിയോ ലീക്കാവുകയും ചെയ്യും, അല്ലേ? 260 00:16:52,750 --> 00:16:54,750 ഞങ്ങളിപ്പോൾ ഇന്ത്യൻ സർക്കാരിൻ്റെ നിരീക്ഷണത്തിലാ. 261 00:16:56,165 --> 00:16:59,790 ബീജിങ് എന്നോട് ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. 262 00:17:01,333 --> 00:17:02,458 ടെൻഷൻ ആവല്ലേ. 263 00:17:02,541 --> 00:17:04,500 തനിക്ക് പ്രാന്തായിരിക്കുവാണ്. 264 00:17:05,583 --> 00:17:07,875 താനെന്നെ കൊലയ്ക്കു കൊടുക്കും. 265 00:17:09,250 --> 00:17:11,750 ആ ഇന്ത്യൻ സൈനികരെ ഇവിടെ നിർത്താൻ പറ്റില്ല. 266 00:17:13,333 --> 00:17:14,250 കുറച്ചു സമയം താ. 267 00:17:15,250 --> 00:17:17,750 -ഞാൻ എന്തേലും ചെയ്യാം. -എന്തുചെയ്താലും പെട്ടെന്നു വേണം. 268 00:17:18,208 --> 00:17:19,833 അവരിവിടെ ഉണ്ടാവാൻ പാടില്ല. 269 00:17:21,375 --> 00:17:22,665 അതുവരെ. 270 00:17:23,333 --> 00:17:25,625 എൻ്റെ ഗ്രാമത്തിൽ ഒരു പ്രശ്നവും ഉണ്ടാവരുത്. 271 00:17:26,915 --> 00:17:27,790 മനസ്സിലായോ? 272 00:17:31,458 --> 00:17:34,000 ഇവിടെ ഒരു ഇന്ത്യക്കാരൻ്റെ രക്തം വീണാൽ… 273 00:17:38,791 --> 00:17:40,250 ഞാൻ തന്നെ കൊല്ലും. 274 00:18:04,333 --> 00:18:05,333 സർ. 275 00:18:06,583 --> 00:18:08,125 ഇന്നുരാത്രി നമ്മൾ ആക്രമണം നടത്തും. 276 00:18:08,208 --> 00:18:10,333 എന്താ നടക്കുന്നതെന്ന് അവർ തിരിച്ചറിയും മുൻപ്, 277 00:18:10,416 --> 00:18:12,333 നമുക്ക് പണി തീർത്ത് അവിടം വിടണം. 278 00:18:12,416 --> 00:18:14,458 അവർക്ക് തയ്യാറാവാൻ ഒട്ടും സമയം കൊടുക്കരുത്. 279 00:18:14,541 --> 00:18:17,083 നമ്മുടെ കയ്യിൽ ആൾബലം കുറവാണ്. 280 00:18:17,166 --> 00:18:21,041 അതിനാൽ ഈ ആക്രമണത്തിൽ മുന്നറിവില്ലായ്മയാണ് നമ്മുടെ ഏറ്റവും വലിയ ആയുധം. 281 00:18:21,125 --> 00:18:22,750 -മനസ്സിലായോ? -ഉവ്വ്! 282 00:18:23,166 --> 00:18:24,000 ഉലൂപി. 283 00:18:25,583 --> 00:18:27,541 ആക്രമണം വരെ എല്ലാവരുടെയും ഫോൺ താ. 284 00:18:30,833 --> 00:18:31,833 ആയുധം കൊണ്ടുവന്നിട്ടുണ്ടോ? 285 00:18:39,833 --> 00:18:40,791 സന്നാഹങ്ങൾ. 286 00:18:41,666 --> 00:18:42,500 ഒടുക്കം എത്തി. 287 00:18:48,833 --> 00:18:50,708 -ഒരു നിമിഷം തരൂ. -ശരി സർ. 288 00:18:54,000 --> 00:18:55,250 -പറയൂ സർ. -ഹായ് ഭാവിക്. 289 00:18:55,333 --> 00:18:57,416 ഞാൻ പിഎമ്മിനെ കാണാൻ ഇന്ത്യയിലേക്ക് പോകുവാണ്. 290 00:18:57,500 --> 00:18:58,875 തന്നെ ഒരു കാര്യം അറിയിക്കാനുണ്ട്. 291 00:18:58,958 --> 00:19:01,041 ഞാനെത്തുമ്പോഴേക്കും ഈ വാർത്ത പുറത്തുവരണം. 292 00:19:01,125 --> 00:19:03,583 ബസു രണ്ടാമതൊന്ന് ആലോചിക്കുന്നതിനു മുമ്പ്, 293 00:19:03,666 --> 00:19:06,166 പൊതുജനാഭിപ്രായം നമുക്കനുകൂലമാക്കണം. 294 00:19:07,250 --> 00:19:08,750 നേരത്തേ കൂട്ടിയുള്ള ബോണസിന് നന്ദി. 295 00:19:09,291 --> 00:19:11,000 ടീമിനോട് വേഗം ജോലി തുടങ്ങാൻ പറയാം. 296 00:19:26,333 --> 00:19:28,541 തെംജെൻ സാധനങ്ങളുമായി എത്തിയിട്ടുണ്ട്. 297 00:19:29,500 --> 00:19:32,000 അനുമതിയുണ്ട്. കടത്തിവിട്. 298 00:20:10,875 --> 00:20:11,708 എല്ലാം ക്ലിയറാണ്. 299 00:20:11,791 --> 00:20:12,916 പുറത്തേക്ക് വരാം. 300 00:20:16,791 --> 00:20:18,791 തെംജെൻ, നന്ദി. 301 00:20:20,333 --> 00:20:21,166 വാ. 302 00:20:49,750 --> 00:20:51,750 എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു. 303 00:20:51,833 --> 00:20:53,791 ഇവിടെ ആളനക്കം ഇല്ലല്ലോ. 304 00:21:02,291 --> 00:21:03,791 ആയുധങ്ങൾ താഴെയിട്! 305 00:21:03,875 --> 00:21:05,125 വേഗം താഴെയിട്! 306 00:21:48,833 --> 00:21:51,000 ശ്രീകാന്ത് തിവാരി. 307 00:21:52,041 --> 00:21:55,583 സമാനതകളില്ലാത്ത ഏജൻ്റ് നമ്പർ 1. ഇതിഹാസം. 308 00:21:55,666 --> 00:21:58,291 ഞാൻ നിങ്ങളെ എത്രയോ കാലമായി തിരയുന്നു, 309 00:21:58,375 --> 00:22:00,625 നിങ്ങളിപ്പോ സ്വയം എൻ്റെ മുന്നിൽ വന്ന് ചാടിയോ? 310 00:22:04,500 --> 00:22:05,708 താനെന്നെ നിരാശപ്പെടുത്തിയെടോ. 311 00:22:07,041 --> 00:22:08,375 എനിക്ക് വലിയ പ്രതീക്ഷയായിരുന്നു. 312 00:22:09,791 --> 00:22:13,458 എന്നേലും തന്നെ എൻ്റെ കയ്യിൽ കിട്ടുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഇങ്ങനെ? അയ്യേ. 313 00:22:13,916 --> 00:22:18,708 ആരുടെ കയ്യിൽ ആരെക്കിട്ടിയെന്ന് കാലം പറയും രുക്മ. 314 00:22:20,750 --> 00:22:23,208 ഹേയ്! ഒരു കസേര കൊണ്ടുവാ. 315 00:22:24,000 --> 00:22:25,041 ഇരുന്നു സംസാരിക്കാം. 316 00:22:25,125 --> 00:22:26,375 സൈനികർ തമ്മിൽ. 317 00:22:26,458 --> 00:22:27,291 "സൈനികനോ?" 318 00:22:28,666 --> 00:22:30,166 നീയൊരിക്കലും ഒരു സൈനികനല്ല. 319 00:22:30,625 --> 00:22:33,750 പണം വാങ്ങി ആളുകളെ കൊല്ലുന്ന നീ സ്വയം വിളിക്കുന്നത് സൈനികനെന്നോ? 320 00:22:35,375 --> 00:22:37,583 നീ നിന്നാ മതി. കസേര തിരികെ കൊണ്ടുപോ. 321 00:22:40,583 --> 00:22:41,625 ഒരു കാര്യം പറ. 322 00:22:43,083 --> 00:22:45,958 നിനക്കെങ്ങനെ എല്ലാത്തിനും സമയം കിട്ടുന്നു? 323 00:22:46,041 --> 00:22:49,500 ഈ ദ്വന്ദ്വജീവിതം നയിക്കാൻ നല്ല കഷ്ടപ്പാടായിരിക്കുമല്ലോ. 324 00:22:49,583 --> 00:22:50,875 സത്യം പറ, 325 00:22:52,291 --> 00:22:56,166 തനിക്കൊരു നല്ല ഭർത്താവാകാൻ കഴിഞ്ഞെന്നു തോന്നുന്നുണ്ടോ? അല്ലേൽ നല്ലൊരു അച്ഛൻ? 326 00:22:56,958 --> 00:22:59,291 എജൻ്റ് എന്ന നിലയിൽ എത്ര തന്നെ നല്ലതോ ചീത്തയോ ആയാലും. 327 00:23:00,458 --> 00:23:02,625 ഒന്നുമില്ലേലും എനിക്ക്… 328 00:23:02,708 --> 00:23:04,208 പോരാടാൻ കാരണമായി ഒരാളുണ്ട്. 329 00:23:06,541 --> 00:23:08,875 നീ പറ രുക്മ, ആർക്കുവേണ്ടിയാ നീ പോരാടുന്നത്? 330 00:23:24,541 --> 00:23:25,666 നിനക്കിവളെ അറിയാമോ? 331 00:23:27,208 --> 00:23:28,333 ഇവളുടെ പേരാണ് നിമ. 332 00:23:30,708 --> 00:23:31,541 ഇതായിരുന്നു നിമ. 333 00:23:34,791 --> 00:23:36,125 എന്നെ ഏറെ സ്നേഹിച്ചിരുന്നു. 334 00:23:36,833 --> 00:23:39,125 എന്താ കാരണമെന്നറിയില്ല. പക്ഷേ അവളെന്നെ സ്നേഹിച്ചു. 335 00:23:39,666 --> 00:23:41,250 ഞാനും അവളെ സ്നേഹിച്ചു. 336 00:23:41,333 --> 00:23:42,208 ശരിക്കും? 337 00:23:43,000 --> 00:23:46,375 നിന്നെ കണ്ടാൽ നിനക്കൊരു കുടുംബം ഉണ്ടാകുമെന്ന് തോന്നുന്നില്ല. 338 00:23:47,333 --> 00:23:49,208 അല്ലേ? ശരിയല്ലേ? 339 00:23:49,958 --> 00:23:53,000 ഞാനും അങ്ങനെ വിചാരിച്ചു. ഞാനോ? ഫാമിലി മാനോ? 340 00:23:56,125 --> 00:23:56,958 പക്ഷേ ഞാൻ അങ്ങനെയായി. 341 00:23:59,583 --> 00:24:01,041 അവൾക്കെന്നെ വിവാഹം ചെയ്യണമായിരുന്നു. 342 00:24:03,708 --> 00:24:04,958 പക്ഷേ നീയവളെ കൊന്നു. 343 00:24:05,041 --> 00:24:08,208 ഞാനോ? എടോ ഞാനവളെ കണ്ടിട്ടുപോലുമില്ല. 344 00:24:11,791 --> 00:24:13,750 കാഞ്ചി വലിച്ചത് നീയല്ല തിവാരി. 345 00:24:13,833 --> 00:24:16,708 പക്ഷേ അവളുടെ മരണത്തിനു കാരണം നീയാണ്. 346 00:24:19,416 --> 00:24:20,708 നീയും ആളുകളെ കൊല്ലാറുണ്ടല്ലോ. 347 00:24:20,791 --> 00:24:23,333 സ്വയം സൈനികൻ എന്ന് വിളിച്ചതുകൊണ്ട് അത് ഇല്ലാതാവില്ല. 348 00:24:25,875 --> 00:24:28,333 നോക്ക് രുക്മ. 349 00:24:30,833 --> 00:24:33,291 അവൾ മരിച്ചതിൽ എനിക്ക് ഏറെ വിഷമമുണ്ട്. 350 00:24:34,166 --> 00:24:36,291 പക്ഷേ അവളുടെ മരണത്തിനു കാരണക്കാരൻ ഞാനല്ല. 351 00:24:37,583 --> 00:24:39,500 നിന്നെ സ്നേഹിക്കാൻ തുടങ്ങിയ നിമിഷം… 352 00:24:41,291 --> 00:24:44,333 അവൾ സ്വന്തം മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടുകഴിഞ്ഞു. 353 00:24:46,083 --> 00:24:48,541 അവളുടെ മരണത്തിന് കാരണക്കാരനായി ആരെങ്കിലുമുണ്ടെങ്കിൽ… 354 00:24:50,000 --> 00:24:51,083 അത് നീയാണ്. 355 00:24:55,750 --> 00:24:57,041 സംഗതി സിമ്പിളാണ്. 356 00:24:58,166 --> 00:25:01,333 നീയെൻ്റെ ഭാര്യയെ കൊന്നു, എനിക്ക് പ്രതികാരം വേണം. 357 00:25:01,416 --> 00:25:03,208 -എങ്കിൽ എന്നെ കൊന്നേക്ക്. -അതെ, ഞാൻ കൊല്ലും. 358 00:25:03,666 --> 00:25:06,833 ഞാൻ നിന്നെ കൊല്ലും. പതിയെ. ആസ്വദിച്ചുകൊണ്ട്. സമയമെടുത്ത്. 359 00:25:06,916 --> 00:25:08,583 അതുവരെ കാത്തിരിക്ക്. 360 00:25:10,666 --> 00:25:12,916 താനെന്തിനാ അവനെ പിരികയറ്റുന്നത്? 361 00:25:13,000 --> 00:25:14,333 എന്തിനാ എരിതീയിൽ എണ്ണ ഒഴിക്കുന്നത്? 362 00:25:14,416 --> 00:25:16,000 പേടിക്കണ്ട ജെകെ. 363 00:25:16,083 --> 00:25:18,333 അവൻ നമ്മളെ ഇവിടെവെച്ചു കൊല്ലില്ല. 364 00:25:19,000 --> 00:25:20,750 അത്രേം എനിക്ക് മനസ്സിലായി. 365 00:25:21,125 --> 00:25:23,500 ബോസ്, അവരെ എന്തുചെയ്യണം? കൊന്നുകളഞ്ഞാലോ? 366 00:25:26,208 --> 00:25:27,375 അവരെ ഇപ്പൊ കൊല്ലാൻ പറ്റില്ല. 367 00:25:27,458 --> 00:25:30,000 ഇന്ത്യൻ സൈനികരുടെ പ്രശ്നത്തിൽ സുലോങ് ഇപ്പോഴേ ദേഷ്യത്തിലാ. 368 00:25:31,000 --> 00:25:33,041 ഇനി എന്തെങ്കിലും ചെയ്‌താൽ അവൻ പൊട്ടിത്തെറിക്കും. 369 00:25:37,916 --> 00:25:41,750 എല്ലാം കലങ്ങിത്തെളിയുംവരെ അവരെ സെല്ലിലിട്. എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കാം. 370 00:25:42,375 --> 00:25:43,333 ശരി ബോസ്. 371 00:25:48,625 --> 00:25:50,125 ഒരു സന്തോഷവാർത്ത‍യുണ്ട്. 372 00:25:50,208 --> 00:25:52,833 ശ്രീകാന്തിനെതിരെയുള്ള എല്ലാ ചാർജുകളും പിൻവലിക്കാൻ പോകുന്നു. 373 00:25:53,250 --> 00:25:55,791 തനിക്ക് കുട്ടികളെയും കൂട്ടി മുംബൈയ്ക്ക് പോവാം. 374 00:25:55,875 --> 00:25:58,291 കാര്യങ്ങൾ പഴയതുപോലെ ആകും വരെ, 375 00:25:58,375 --> 00:26:00,750 നിങ്ങൾ ടാസ്കിൻ്റെ സംരക്ഷണത്തിലായിരിക്കും. 376 00:26:04,583 --> 00:26:06,750 ശ്രീകാന്തിൻ്റെ എന്തേലും വിവരമുണ്ടോ? 377 00:26:08,250 --> 00:26:09,916 അവനെ വിളിച്ചു കിട്ടിയിട്ടില്ല. 378 00:26:15,625 --> 00:26:18,625 അവൻ്റെകൂടെ തിരിച്ചുപോകാനാവുമെന്നായിരുന്നു എൻ്റെ പ്രതീക്ഷ. 379 00:26:19,208 --> 00:26:21,958 സുചി, വിശ്വാസം കൈവിടരുത്. 380 00:26:22,041 --> 00:26:22,958 എന്നെ വിശ്വസിക്ക്. 381 00:26:23,041 --> 00:26:24,041 അവൻ തിരികെവരും. 382 00:26:24,125 --> 00:26:26,041 ഞങ്ങളുടെ ഏറ്റവും മികച്ച ഓഫീസർമാരിൽ ഒരാളാ അവൻ. 383 00:26:32,291 --> 00:26:33,375 ഒരു കാര്യമറിയാമോ സലോനി… 384 00:26:36,166 --> 00:26:39,666 ജീവിതത്തിൽ എന്നും ശ്രീ എന്നോട് കള്ളമേ പറഞ്ഞിട്ടുള്ളൂ. 385 00:26:40,750 --> 00:26:43,875 അവൻ്റെ ജോലിയെപ്പറ്റി, അവൻ എവിടെയാണെന്നതിനെപ്പറ്റി. 386 00:26:46,416 --> 00:26:48,416 പക്ഷേ ഇത്തവണ എനിക്ക് സത്യമറിയാം. 387 00:26:50,333 --> 00:26:53,458 അവൻ അടുത്തില്ലാത്തതിൻ്റെ കാരണം എനിക്കറിയാം. 388 00:26:54,625 --> 00:26:57,083 മുൻപത്തെ പോലെ ഒന്നും അറിയാതിരുന്നെങ്കിൽ എത്ര നന്നായേനെ. 389 00:26:57,166 --> 00:26:58,416 എന്നോട് നുണപറഞ്ഞിരുന്ന കാലത്തെപോലെ 390 00:26:59,250 --> 00:27:02,958 ഒരുപക്ഷേ സത്യം അറിയുന്നതിലും നല്ലത് ഇരുട്ടിൽ നിൽക്കുന്നതാവും. 391 00:27:03,625 --> 00:27:06,291 അറിയാമോ, ഓരോ ദിവസവും ഞാൻ ചിന്തിക്കും… 392 00:27:08,291 --> 00:27:12,125 ഇപ്പോൾ ശ്രീകാന്ത് കതകുതുറന്ന് കയറി വന്ന് 393 00:27:12,208 --> 00:27:15,375 നുണക്കഥകൾ പറയാൻ തുടങ്ങുമെന്ന്. 394 00:27:18,083 --> 00:27:20,791 ഒരു പ്രശ്നവുമില്ലെന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുമെന്ന്. 395 00:27:27,333 --> 00:27:28,375 ഞാനവനെ മിസ്‌ ചെയ്യുന്നു. 396 00:27:30,625 --> 00:27:32,083 എനിക്കവനെ തിരികെ വേണം സലോനി. 397 00:27:38,708 --> 00:27:42,875 പ്രൈം ടൈം ന്യൂസ് ഭാവിക് കൻവാറിനൊപ്പം 398 00:27:42,958 --> 00:27:45,708 മൻ ഭാരത്‌ ന്യൂസിലേക്ക് സ്വാഗതം. 399 00:27:45,791 --> 00:27:47,750 ഒരു പുതിയ വാർത്ത ലഭിച്ചിട്ടുണ്ട്. 400 00:27:47,833 --> 00:27:50,708 ഞങ്ങൾക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കുന്നു, ബസു സർക്കാർ 401 00:27:50,791 --> 00:27:53,833 രഹസ്യമായി ഒരു പ്രതിരോധ കരാറിൽ ഒപ്പുവെയ്ക്കാൻ പോകുന്നെന്ന്. 402 00:27:54,541 --> 00:27:56,833 അതെ. ഇത് സത്യമാണെങ്കിൽ, 403 00:27:56,916 --> 00:27:58,375 ആദ്യമായാണ്‌ ഭീരുവായ ബസു 404 00:27:58,458 --> 00:28:01,208 ഒരു ധീരമായ നീക്കം നടത്തിയതെന്ന് സമ്മതിക്കേണ്ടിവരും. 405 00:28:01,291 --> 00:28:04,291 അതെ. അവസാനം അവരല്പം ചങ്കൂറ്റം കാണിച്ചു. 406 00:28:04,375 --> 00:28:09,208 മറക്കരുത്, നിങ്ങൾ ഈ വാർത്ത ആദ്യം കേട്ടത് ഞങ്ങളുടെ ചാനലിലൂടെയാണ്. 407 00:28:20,541 --> 00:28:21,666 ഇരിക്കൂ. 408 00:28:25,958 --> 00:28:28,333 എന്താ വേണ്ടത്? ചായയോ കാപ്പിയോ? 409 00:28:28,416 --> 00:28:30,041 ഒന്നും വേണ്ട മാം. നന്ദി. 410 00:28:30,125 --> 00:28:31,166 എനിക്കൊരു ചായ. 411 00:28:32,833 --> 00:28:36,166 വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളെന്നെ കാണാൻ വന്നു, വളരെ നന്ദി. 412 00:28:37,208 --> 00:28:38,458 ഇത് എൻ്റെയും രാജ്യമാണ്. 413 00:28:39,125 --> 00:28:41,625 എൻ്റെ രാജ്യത്തിന് എപ്പോഴൊക്കെ എന്നെ ആവശ്യം വരുന്നോ, 414 00:28:41,708 --> 00:28:43,750 ഞാനിവിടെ എത്തും. എപ്പോഴും. 415 00:28:46,291 --> 00:28:49,000 പക്ഷേ നിങ്ങൾ യുകെ പൗരത്വം സ്വീകരിച്ചെന്നാണല്ലോ കേട്ടത്. 416 00:28:51,166 --> 00:28:52,375 അതെ, ശരിയാണ്. 417 00:28:53,958 --> 00:28:56,083 പക്ഷേ ഉള്ളുകൊണ്ട് ഞാൻ എന്നും ഇന്ത്യക്കാരനാണ്. 418 00:28:58,208 --> 00:28:59,708 നിങ്ങളെ ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. 419 00:28:59,791 --> 00:29:03,666 പ്രതിപക്ഷത്തിൻ്റെ വിദ്വേഷ പ്രചരണങ്ങളും സോഷ്യൽ മീഡിയ ട്രോളുകളും വന്നിട്ടും, 420 00:29:03,750 --> 00:29:05,666 നിങ്ങൾ സ്വന്തം നയങ്ങളിൽ ഉറച്ചുനിന്നു. 421 00:29:07,291 --> 00:29:09,291 മീഡിയ ആരോടും കൂറ് കാണിക്കാറില്ല. 422 00:29:10,000 --> 00:29:10,916 പ്രത്യേകിച്ച് 423 00:29:11,416 --> 00:29:14,250 യുകെയിലും യുഎസ്സിലും ഇരിക്കുന്നവർ വിലയ്ക്കു വാങ്ങിയ ആളുകൾ. 424 00:29:16,833 --> 00:29:18,541 എന്തായാലും, എനിക്ക് 425 00:29:18,625 --> 00:29:21,291 വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും പുരോഗതിയും വേണം. 426 00:29:21,916 --> 00:29:23,625 പക്ഷേ ഇതുകണ്ടോ, 427 00:29:23,708 --> 00:29:27,000 നിങ്ങളുടെ കൂടെ ഇരുന്ന് ഒരു കരാറുണ്ടാക്കാൻ ഞാൻ നിർബന്ധിതയായിരിക്കുകയാ. 428 00:29:27,666 --> 00:29:30,458 നമുക്ക് ഈ കരാർ വേഗം നടപ്പിലാക്കണം. 429 00:29:33,208 --> 00:29:38,041 എങ്ങനെയെന്നറിയില്ല, പക്ഷേ ഇക്കാര്യം മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടിയിട്ടുണ്ട്. 430 00:29:38,708 --> 00:29:41,625 ഇതോർത്ത് പേടിക്കണ്ട മാം. മീഡിയയുടെ പ്രവർത്തനം എങ്ങനാന്നറിയാല്ലോ. 431 00:29:42,375 --> 00:29:44,500 ഈ ഡീൽ പ്രകാരം ഞാൻ കളക്ടീവുമായുള്ള നടപടി തുടങ്ങിവെച്ചിട്ടുണ്ട്. 432 00:29:44,583 --> 00:29:48,916 അവർ കാര്യങ്ങൾ തുടങ്ങാനും അടുത്തയാഴ്ചയോടെ ഈ ഡീൽ ഉറപ്പിക്കാനും തയ്യാറാണ്. 433 00:29:49,583 --> 00:29:52,708 ആദ്യ മെമ്മറാണ്ടം ഒപ്പുവച്ചാൽ ഷിപ്പ്മെൻ്റുകൾ തുടങ്ങാം. 434 00:29:53,916 --> 00:29:55,750 ശരി. നല്ലത്. 435 00:29:56,375 --> 00:29:58,125 -നന്ദി. -നന്ദി മാം. 436 00:29:59,458 --> 00:30:00,291 മാം? 437 00:30:08,958 --> 00:30:09,958 നന്ദി. 438 00:30:27,500 --> 00:30:29,125 ആരേലും വെള്ളം തരണേ! 439 00:30:30,000 --> 00:30:31,875 ആരേലും കേൾക്കുന്നുണ്ടോ? 440 00:30:31,958 --> 00:30:33,291 ദാഹിച്ചിട്ടു വയ്യ. 441 00:30:33,375 --> 00:30:34,875 ഹേയ്! മിണ്ടാതിരിയെടാ! 442 00:30:37,083 --> 00:30:39,541 നാശം, നമ്മെ ഇവർ മൃഗളെപ്പോലെയാ കാണുന്നത്. 443 00:30:40,750 --> 00:30:42,000 നമ്മൾ മൊത്തത്തിൽ തുലഞ്ഞു. 444 00:30:42,458 --> 00:30:44,791 തെംജെൻ നമ്മെ ശരിക്കും പെടുത്തി. 445 00:30:44,875 --> 00:30:46,500 -എനിക്കറിയില്ല എവിടുന്നാ-- -ജെകെ! 446 00:30:47,000 --> 00:30:48,000 മിണ്ടാതിരിക്ക്‌. 447 00:30:49,708 --> 00:30:52,041 തെംജെൻ മരിച്ചാലും നമ്മെ ചതിക്കില്ല. 448 00:30:52,500 --> 00:30:53,500 അവൾ പറഞ്ഞത് ശരിയാ. 449 00:30:53,583 --> 00:30:55,291 തെംജെനെ എനിക്ക് കുട്ടിക്കാലം മുതലറിയാം. 450 00:30:56,375 --> 00:30:57,375 തെംജെനല്ല ഇത് ചെയ്തത്. 451 00:30:58,583 --> 00:31:00,583 രുക്മ കെണി വെച്ച് തെംജെനെ പെടുത്തിയതാ. 452 00:31:00,958 --> 00:31:02,416 നമ്മളിലേക്ക് എത്താൻ. 453 00:31:02,500 --> 00:31:04,291 അവൻ നമുക്കുവേണ്ടി സ്വന്തം ജീവൻ പണയംവെച്ചു! 454 00:31:04,375 --> 00:31:05,375 മനസ്സിലായോ? 455 00:31:05,916 --> 00:31:08,500 അവനെ കൊല്ലും മുൻപ് ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു. 456 00:31:08,583 --> 00:31:10,416 സ്റ്റീഫൻ, ഇവൻ്റെ പേരിൽ ഞാൻ മാപ്പുചോദിക്കുന്നു. 457 00:31:10,500 --> 00:31:11,916 ഉലൂപി, സോറി. 458 00:31:12,000 --> 00:31:14,000 സോറി. 459 00:31:14,416 --> 00:31:15,958 താനെന്താ കാണിക്കുന്നത്? 460 00:31:16,041 --> 00:31:17,458 എത്ര തന്നെ മാപ്പ് പറഞ്ഞാലും, 461 00:31:17,541 --> 00:31:19,708 അധികം വൈകാതെ നാം തെംജെൻ്റെ അടുത്തെത്തും. 462 00:31:19,791 --> 00:31:21,583 കുറച്ചുനേരം ഒന്നു മിണ്ടാതിരിക്കാമോ? 463 00:31:22,875 --> 00:31:25,291 ഇങ്ങനൊരു നെഗറ്റീവോളി. 464 00:31:25,375 --> 00:31:27,750 പോസിറ്റിവിറ്റി വാരി വിതറിയിട്ട് എന്തായി കാര്യങ്ങൾ? 465 00:31:27,833 --> 00:31:29,500 താനും ഇവിടെ മരണം കാത്ത് കുടുങ്ങിക്കിടപ്പാ. 466 00:31:29,583 --> 00:31:31,541 നമ്മൾ മരിക്കുമെങ്കിൽ മരിക്കും! 467 00:31:31,625 --> 00:31:33,000 അതെ, അല്ലേലും തനിക്കെന്തുപോയി? 468 00:31:33,083 --> 00:31:34,916 ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം താൻ അനുഭവിച്ചു. 469 00:31:35,000 --> 00:31:36,166 തനിക്ക് ഭാര്യയും മക്കളുമുണ്ട്. 470 00:31:36,250 --> 00:31:38,208 അതിനുമുൻപ് ഒരു കാമുകി. പിന്നൊരു വിവാഹമോചനം. 471 00:31:38,291 --> 00:31:39,625 ഒറ്റയ്ക്ക് മരിക്കുന്നത് ആരാ? ഞാൻ. 472 00:31:39,958 --> 00:31:43,666 ഡേറ്റിങ്ങിൽ ഞാനൊന്നു മെച്ചപ്പെട്ടു വരികയായിരുന്നു, പക്ഷേ എല്ലാം തീർന്നു. 473 00:31:44,458 --> 00:31:47,583 അവിവാഹിതനായി ജീവിക്കുന്നതും മരിക്കുന്നതും ആണ് ഏറ്റവും വലിയ ശാപം, തിവാരി. 474 00:31:48,250 --> 00:31:50,041 ദുരന്തം പറച്ചിലിന് ഒരു പരിധിയില്ലേ. 475 00:31:51,375 --> 00:31:55,208 ഇവിടെ നാം ചാവാൻ പോകുവാണ്, 476 00:31:55,291 --> 00:31:57,083 തനിക്ക് ഡേറ്റിംഗ് ആണോ പ്രശ്നം? 477 00:31:57,166 --> 00:31:59,541 ഇവിടുന്നു പുറത്തുകടക്കാനുള്ള വഴി ആലോചിക്ക്. 478 00:32:10,041 --> 00:32:12,208 ഞങ്ങൾ നിന്നെ പിടിക്കില്ല എന്നാണോ നീ കരുതുന്നത് തെംജെൻ? 479 00:32:12,791 --> 00:32:15,375 നീ അവരെ എവിടെ എങ്ങനെ കണ്ടു എന്നത് ഞങ്ങൾക്കറിയാം. 480 00:32:16,041 --> 00:32:17,583 ഞങ്ങൾ നിന്നെ പിന്തുടർന്നിരുന്നെടാ തെണ്ടീ! 481 00:32:19,416 --> 00:32:21,000 ഇവനെ എന്തുചെയ്യണം? 482 00:32:21,833 --> 00:32:23,958 രുക്മ ഇവനെ ചതിയന്മാർക്കുള്ള ഒരു മാതൃകയാക്കും. 483 00:32:27,166 --> 00:32:30,416 ചിയാങ് മായ് 484 00:33:15,375 --> 00:33:18,375 അതാ പട്രോൾ വാൻ, സമയത്തുതന്നെ വന്നു. 485 00:33:19,666 --> 00:33:22,750 അടുത്ത വാൻ വരുന്നതിനുള്ളിൽ നമുക്ക് 18 മിനിറ്റേ ഉള്ളൂ. 486 00:34:13,375 --> 00:34:14,208 പോകാം. 487 00:34:22,333 --> 00:34:24,083 എന്താ നടക്കുന്നത് തിവാരി? 488 00:34:24,958 --> 00:34:26,458 ഹേയ് ബെഞ്ചമിൻ. 489 00:34:26,541 --> 00:34:27,416 സ്റ്റീഫൻ, സഹോദരാ. 490 00:34:28,208 --> 00:34:30,125 -അടിപൊളി ടൈമിംഗ്. -പറയാനുണ്ടോ ബോസ്. 491 00:34:30,208 --> 00:34:31,833 കുഴപ്പമൊന്നുമില്ലാത്തതിൽ സന്തോഷം. 492 00:34:31,916 --> 00:34:33,958 സ്റ്റീഫൻ, എന്താ ഇവിടെ നടക്കുന്നത്? 493 00:34:34,708 --> 00:34:36,083 ശ്രീകാന്ത്, ഇതാണ് ബെഞ്ചമിൻ. 494 00:34:36,875 --> 00:34:39,250 മ്യാൻമറിലെ എംസിഎ-എസ് യൂണിറ്റിൻ്റെ കമാൻഡർ. 495 00:34:39,333 --> 00:34:40,250 അപ്പൂപ്പൻ പറയും, 496 00:34:40,333 --> 00:34:43,250 ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടായിരിക്കണമെന്ന്. ഒരു പ്ലാൻ ബി. 497 00:34:43,666 --> 00:34:47,750 ഞാനിവരോട് പറഞ്ഞിരുന്നു, നാം 24 മണിക്കൂറിൽ തിരിച്ചുവന്നില്ലെങ്കിൽ, 498 00:34:47,833 --> 00:34:49,375 മിക്കവാറും നമ്മളെ പിടിച്ചുകാണുമെന്ന്. 499 00:34:49,458 --> 00:34:52,000 നമ്മളെ സുരക്ഷിതരാക്കാൻ ഒരു യൂണിറ്റ് ജാഗരൂകരായിരുന്നു. 500 00:34:52,875 --> 00:34:54,250 നമുക്കധികം സമയമില്ല. 501 00:34:54,333 --> 00:34:56,958 അടുത്ത പട്രോൾ 18 മിനിറ്റിൽ എത്തും. 502 00:34:57,458 --> 00:34:58,333 എന്താ പ്ലാൻ? 503 00:34:58,708 --> 00:35:01,375 ആദ്യം നമ്മുടെ സൈനികരെ മോചിപ്പിക്കാം. 504 00:35:01,458 --> 00:35:02,916 കാരണം രുക്മയുടെ പക്കൽ 505 00:35:03,000 --> 00:35:05,375 സർക്കാരുമായി വിലപേശാൻ അവർ മാത്രമേ ഉള്ളൂ. 506 00:35:05,458 --> 00:35:07,250 ജെകെ, സ്റ്റീഫൻ, 507 00:35:07,333 --> 00:35:10,208 നിങ്ങൾ രണ്ടാളും സൈനികരെയും കൊണ്ട് ഇന്ത്യയിലേക്ക് വിട്ടോ. 508 00:35:10,291 --> 00:35:11,541 ഞങ്ങൾ രുക്മയെ പിന്തുടരാം. 509 00:35:12,500 --> 00:35:14,000 ഞാൻ സഹായത്തിന് കൂടെ നിൽക്കാം. 510 00:35:14,083 --> 00:35:16,166 താൻ ആവശ്യത്തിന് സഹായിച്ചുകഴിഞ്ഞു സ്റ്റീഫൻ. 511 00:35:17,541 --> 00:35:19,625 ഇപ്പോൾ തൻ്റെ ആളുകൾക്ക് തന്നെ ആവശ്യമുണ്ട്. 512 00:35:20,833 --> 00:35:23,250 പേടിക്കണ്ട, ഇവിടെ എല്ലാം ഞാൻ നോക്കിക്കോളാം. 513 00:35:47,833 --> 00:35:49,375 എന്തൊരു തണുപ്പ്. 514 00:35:49,541 --> 00:35:50,875 ലൈറ്റർ ഉണ്ടോ? 515 00:35:50,958 --> 00:35:52,416 എന്ത്? 516 00:36:00,500 --> 00:36:01,791 വിക്രം. 517 00:36:01,875 --> 00:36:02,833 ശ്രീകാന്ത്. 518 00:36:08,500 --> 00:36:09,708 താനെന്താ ഇവിടെ? 519 00:36:11,041 --> 00:36:12,375 നടക്കാൻ പറ്റുമോ? 520 00:36:12,750 --> 00:36:14,750 ഞങ്ങൾക്കാർക്കും വയ്യ. 521 00:36:14,833 --> 00:36:15,750 പക്ഷേ ഞങ്ങൾ നോക്കിക്കോളാം. 522 00:36:16,416 --> 00:36:17,250 ശരി. 523 00:36:17,875 --> 00:36:20,041 അവരുടെ യൂണിഫോമുകൾ അഴിക്ക്. 524 00:36:20,125 --> 00:36:22,041 ശ്രീകാന്ത്, തൻ്റെ പ്ലാൻ എന്താ? 525 00:36:22,125 --> 00:36:23,750 എനിക്ക് രുക്മയുടെ അടുത്തെത്തണം. 526 00:36:23,833 --> 00:36:26,333 രുക്മ ഇവിടെ ഈ ക്വാർട്ടറിൽ ഉണ്ടാവും. 527 00:36:26,791 --> 00:36:29,791 ഇപ്പോൾ ഗ്രാമത്തിലെ ഓരോ മുക്കിലും മൂലയിലും നമ്മുടെ ആളുകൾ ബോംബ്‌ വയ്ക്കുകയാണ്. 528 00:36:29,875 --> 00:36:32,500 അവ പൊട്ടിയാൽ ഉടൻ മൊത്തം കോലാഹലമാകും. 529 00:36:32,583 --> 00:36:34,375 സൈന്യം ചിതറിപ്പോവും. 530 00:36:34,458 --> 00:36:37,708 അപ്പോൾ ബാക്കപ്പ് എത്തും വരെ രുക്മ ഒറ്റയ്ക്കാവും. 531 00:36:37,791 --> 00:36:41,208 സുലോങ്ങിൻ്റെ ബാക്കപ്പ് എത്താൻ ഏതാണ്ട് 10 മിനിറ്റ് എടുക്കും. 532 00:36:41,291 --> 00:36:43,458 അതിനുമുൻപ് നമുക്ക് രുക്മയുടെ അടുത്തെത്തണം. 533 00:36:43,916 --> 00:36:45,583 സ്റ്റീഫൻ, ജെകെ. സൂക്ഷിക്കണം. 534 00:36:45,666 --> 00:36:47,291 ആരും നിങ്ങളെ തിരിച്ചറിയാൻ പാടില്ല. 535 00:36:47,375 --> 00:36:49,416 ശരി. താനും സൂക്ഷിക്ക്. 536 00:36:49,500 --> 00:36:51,208 എന്നെ കൂട്ടാതെ ചാവരുത് തെണ്ടീ. 537 00:37:21,208 --> 00:37:23,291 സ്റ്റീഫൻ! പോ! 538 00:37:41,625 --> 00:37:43,208 -എന്താ ഉണ്ടായത്? -അറിയില്ല സർ. 539 00:37:45,125 --> 00:37:46,916 എല്ലാവരും എന്തിനാ അങ്ങോട്ടോടുന്നത്? 540 00:37:47,000 --> 00:37:49,291 -ഗ്രാമം ആക്രമിക്കപ്പെട്ടു സഹോദരാ! -എന്ത്? 541 00:37:51,208 --> 00:37:52,500 ശ്രീകാന്ത് അവിടെയില്ലേന്നു നോക്ക്. 542 00:37:53,041 --> 00:37:55,333 ശ്രീകാന്ത് തിവാരിയും കൂട്ടരും രക്ഷപ്പെട്ടു. 543 00:37:56,541 --> 00:37:57,666 ഇന്ത്യൻ സൈനികരോ? 544 00:37:58,750 --> 00:38:00,875 അവരെ നോക്കാൻ പിള്ളേരെ അയച്ചിട്ടുണ്ട്. 545 00:38:04,041 --> 00:38:06,541 എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടനേ അറിയിക്കാം സഹോദരാ. 546 00:38:07,916 --> 00:38:09,541 കോപ്പ്, സുലോങ് എനിക്ക് പണിതരും. 547 00:38:10,250 --> 00:38:12,708 എന്താ കാണിക്കുന്നത്? എനിക്ക് ബാക്കപ്പ് വേണം. 548 00:38:13,000 --> 00:38:14,583 പത്തു മിനിറ്റിൽ ബാക്കപ്പ് അയക്കാം. 549 00:38:15,166 --> 00:38:16,000 വേഗം. 550 00:38:18,541 --> 00:38:21,416 ആരാ നമ്മെ ആക്രമിച്ചതെന്ന് കണ്ടുപിടിച്ചോ? 551 00:38:21,500 --> 00:38:23,708 രുക്മയുടെ ബന്ദികൾ രക്ഷപ്പെട്ടു സർ. 552 00:38:23,833 --> 00:38:25,416 കണ്ടിട്ട് തോന്നുന്നത്, 553 00:38:25,500 --> 00:38:28,916 ബന്ദികളെ മോചിപ്പിക്കാൻ പുറത്തുനിന്ന് ഏതോ ടീം ഗ്രാമത്തിൽ കേറിയെന്നാ. 554 00:38:29,000 --> 00:38:31,250 അവർ തന്നെ ആയിരിക്കും നമ്മെ ആക്രമിക്കുന്നത്. 555 00:38:31,333 --> 00:38:32,833 ആ കഴുവേറി രുക്മ. 556 00:39:03,458 --> 00:39:04,333 ഉലൂപി! 557 00:39:04,916 --> 00:39:05,750 ശ്രീകാന്ത്! 558 00:39:06,791 --> 00:39:07,625 എല്ലാം ഓക്കേയല്ലേ? 559 00:39:07,708 --> 00:39:09,750 അവർ രക്ഷപ്പെട്ടു. നമ്മൾ മാത്രമേ ബാക്കിയുള്ളൂ. 560 00:39:09,833 --> 00:39:10,708 പക്ഷേ പേടിക്കണ്ട. 561 00:39:10,791 --> 00:39:12,541 ഞങ്ങൾ ഇവിടെ നോക്കാം, നിങ്ങൾ പൊക്കോ. 562 00:39:12,625 --> 00:39:13,708 ശരി, പോവാം. 563 00:39:13,791 --> 00:39:15,416 ഇവിടന്നു പുറത്തു കടക്കാൻ വഴി കണ്ടെത്ത്, കേട്ടോ? 564 00:39:15,500 --> 00:39:16,333 ശരി. 565 00:39:16,416 --> 00:39:17,416 അവളെ കവർ ചെയ്യ്‌. 566 00:39:22,416 --> 00:39:24,125 പോ! 567 00:39:35,583 --> 00:39:39,000 -രുക്മ ഭായ്? -പറ. 568 00:39:39,083 --> 00:39:41,750 ഇന്ത്യൻ സൈനികർ തടവറയിൽ ഇല്ല. 569 00:39:41,833 --> 00:39:43,083 അവർ രക്ഷപ്പെട്ടു. 570 00:39:46,625 --> 00:39:47,750 നാശം പിടിക്കാൻ! 571 00:39:50,583 --> 00:39:51,458 അവിടെനിന്ന് പോന്നോളൂ. 572 00:39:52,708 --> 00:39:54,291 റെഡിയാകൂ, നമുക്ക് പോകണം. 573 00:40:09,416 --> 00:40:12,583 വേഗം. സുലോങ് നമ്മെ കണ്ടെത്തും മുൻപ് നമുക്ക് ഗ്രാമം വിടണം. 574 00:40:56,500 --> 00:40:57,875 നമുക്ക് ഇവിടുന്ന് പോകാം. 575 00:41:13,916 --> 00:41:15,083 അവരുടെ ബാക്കപ്പ് എത്തി. 576 00:41:15,166 --> 00:41:16,000 എന്ത്? 577 00:41:16,083 --> 00:41:18,333 അവരുടെ ബാക്കപ്പ് ബറ്റാലിയൻ എത്തി. വേഗം അവിടന്നു മാറണം! 578 00:41:18,416 --> 00:41:21,083 ശ്രീകാന്ത്, വിക്രം, ബാക്കപ്പ് യൂണിറ്റ് വരുന്നുണ്ട്. 579 00:41:21,166 --> 00:41:23,250 നമുക്ക് ഇവിടന്നു പുറത്തുകടക്കണം. വാ. 580 00:41:23,958 --> 00:41:25,083 ശ്രീകാന്ത്, നമുക്ക് പോകണം. 581 00:41:47,791 --> 00:41:49,166 വാ, നടക്ക്! 582 00:41:49,250 --> 00:41:51,083 സുലോങ്ങിൻ്റെ ആളുകൾ വരുന്നുണ്ട്. 583 00:41:51,166 --> 00:41:52,000 നമുക്ക് പോകാം. 584 00:41:56,458 --> 00:41:58,375 ശ്രീകാന്ത്, താനെങ്ങോട്ടാ പോവുന്നത്? 585 00:41:58,458 --> 00:41:59,708 എനിക്ക് രുക്മയെ പിന്തുടരണം. 586 00:41:59,791 --> 00:42:01,708 തനിക്ക് വട്ടാണോ? ബാക്കപ്പ് വരുന്നുണ്ട്. 587 00:42:01,791 --> 00:42:05,041 -നമുക്ക് ഉടൻ പോകണം -നിങ്ങൾ പൊക്കോ. എനിക്ക് രുക്മയെ വേണം! 588 00:42:05,125 --> 00:42:09,250 ശ്രീകാന്ത്, ഒന്നുകിൽ താനെൻ്റെ കൂടെ വാ, അല്ലേൽ ഞാൻ തൻ്റെ കൂടെ വരും. മനസ്സിലായോ? 589 00:42:09,333 --> 00:42:11,000 തന്നെ ഞാൻ ഒറ്റയ്ക്ക് വിടില്ല. 590 00:42:16,875 --> 00:42:19,166 -ശരി, നമുക്ക് പോകാം. -ശരി. 591 00:42:32,000 --> 00:42:34,000 ശ്രീകാന്ത്? കോപ്പ്! 592 00:42:55,916 --> 00:42:56,750 രുക്മ. 593 00:43:03,333 --> 00:43:05,083 എങ്ങോട്ട് ഓടുമെടാ കഴുവേറീ? 594 00:43:05,916 --> 00:43:07,375 ഞാൻ നടക്കുകയാണ് തെണ്ടീ. 595 00:43:08,833 --> 00:43:10,208 നീയെന്തിനാ എൻ്റെ പിറകെ വരുന്നത്? 596 00:43:10,291 --> 00:43:11,750 ഞാൻ പണം വല്ലതും തരാനുണ്ടോ തെണ്ടീ? 597 00:43:15,000 --> 00:43:16,000 നാശം! 598 00:45:07,083 --> 00:45:08,666 നിർത്ത്! 599 00:45:24,791 --> 00:45:27,708 ബേസ് 33, സംസാരിക്കൂ. 600 00:45:29,208 --> 00:45:30,333 ബേസ് 33 സംസാരിക്കുന്നു. 601 00:45:30,416 --> 00:45:33,375 ഞാൻ എൻഐഎയിലെ ജെകെ തൽപഡെ. ഐഡി 5495. 602 00:45:33,458 --> 00:45:36,666 ഞങ്ങൾക്ക് കയറാൻ ക്ലിയറൻസ് വേണം. എൻ്റെ കൂടെ ഇന്ത്യൻ സൈനികരുണ്ട്. ഓവർ. 603 00:45:41,708 --> 00:45:43,416 ബേസ് കമാൻഡർക്കായി കാത്തുനിൽക്കൂ സർ. 604 00:46:55,041 --> 00:46:56,666 അവരെ കടത്തിവിട്. നമ്മുടെ വണ്ടിയാണ്. 605 00:46:58,583 --> 00:46:59,708 വരൂ, വരൂ. 606 00:47:00,583 --> 00:47:01,833 പോ, പോ! 607 00:47:01,916 --> 00:47:02,750 സർ. 608 00:47:08,333 --> 00:47:09,916 എല്ലാ സൈനികരും ഇതിലുണ്ടോ? 609 00:47:10,000 --> 00:47:11,500 രണ്ടു സൈനികർ ബാക്കിയുണ്ട്. 610 00:47:14,375 --> 00:47:16,250 രണ്ടു രോഗികൾ ഇവിടെയുണ്ട്. വേഗം. 611 00:47:21,958 --> 00:47:26,125 ഹൈടെക് ആയുധ കരാറിനു ശേഷം സംഘർഷം രൂക്ഷമായി തുടരുകയാണ്. 612 00:47:26,208 --> 00:47:30,791 ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുന്നു. 613 00:47:30,875 --> 00:47:32,916 ഇപ്പോൾ ബാക്കിവരുന്ന ചോദ്യം, 614 00:47:33,000 --> 00:47:35,250 യുദ്ധം അടുത്തെത്തിക്കഴിഞ്ഞോ? 615 00:48:28,833 --> 00:48:30,291 ഹേയ്, തുറക്ക്! 616 00:48:30,375 --> 00:48:31,666 അകത്തേക്ക് വിട്. 617 00:48:36,500 --> 00:48:38,791 -തിവാരി? -പുള്ളി രുക്മയുടെ പിറകെ പോയി. 618 00:48:40,291 --> 00:48:41,125 നാശം! 619 00:52:06,250 --> 00:52:08,250 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ. 620 00:52:08,333 --> 00:52:10,333 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീദേവി പിള്ള