1 00:00:06,006 --> 00:00:07,382 റീച്ചറിൽ ഇതിനുമുൻപ്... 2 00:00:07,383 --> 00:00:09,759 പോള്‍ വാന്‍ ഹോവന്‍. നിങ്ങൾ ഈ ആളോട് പോരാടുമോ ബോസ്? 3 00:00:09,760 --> 00:00:11,220 ചെയ്യേണ്ടിവരില്ലെന്ന് കരുതുന്നു. 4 00:00:11,887 --> 00:00:14,889 റഷ്യൻ മാഫിയ. ക്വിൻ കടം വാങ്ങി, അതിനാൽ അവൻ്റെ കഴുത്ത് അവരുടെ കക്ഷത്തിലാണ്. 5 00:00:14,890 --> 00:00:17,976 - നിങ്ങളുടെ പണം ലഭിക്കും. വിഷമിക്കേണ്ട. - ഞാനല്ല വിഷമിക്കേണ്ടത്. 6 00:00:17,977 --> 00:00:20,019 - അവർ തോക്കുകളാണ് വിതരണം ചെയ്യുന്നത്. - ആർക്കുവേണ്ടി? 7 00:00:20,020 --> 00:00:22,188 - അയാളുടെ മേൽ എന്താണത്? - ക്വിന്നിൻ്റെ ശിക്ഷ. 8 00:00:22,189 --> 00:00:25,066 വാങ്ങുന്നവർ ഇന്ന് യെമനിൽ നിന്ന് വരുന്നുണ്ട് 9 00:00:25,067 --> 00:00:26,443 അത് ഒരു ഭീകരാക്രമണത്തിനുള്ളതാണ്. 10 00:00:26,444 --> 00:00:28,528 ഒരേസമയം തിരക്കേറിയിടത്ത് സമയബന്ധിതമായ ആക്രമണങ്ങൾ 11 00:00:28,529 --> 00:00:29,446 സർവ്വ സംഹാരം. 12 00:00:29,447 --> 00:00:32,950 ചുവന്ന മുടിയുളളതിനാൽ നീയെത്ര ഭാഗ്യവതിയാണെന്ന് നിനക്കറിയില്ല. 13 00:00:33,826 --> 00:00:35,702 കുട്ടിക്കാലത്ത് ഉണ്ടായിരുന്ന അതേ തരം. 14 00:00:35,703 --> 00:00:38,621 അത് ഇവിടെ കേടുവന്നു. പക്ഷേ ഞാൻ ശരിയാക്കി. 15 00:00:38,622 --> 00:00:40,082 എനിക്ക് ഒരാശയം കിട്ടി. 16 00:00:40,791 --> 00:00:42,333 മക്‌കെയ്ബിൽ നിന്ന് വിവരം ലഭിച്ചു. 17 00:00:42,334 --> 00:00:44,586 വാങ്ങൽ നടക്കുന്നത് ബുൾഹെഡ് സാൽവേജ് യാർഡിലാണ്. 18 00:00:44,587 --> 00:00:46,671 ഇതിൽ എടിഎഫിനെ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ കരുതുന്നു. 19 00:00:46,672 --> 00:00:50,633 സംഭവസ്ഥലത്ത് നിന്ന് നിങ്ങൾ 50 വാര അകലെയായിരിക്കും. 20 00:00:50,634 --> 00:00:52,510 കൈമാറ്റം 9 മണിക്കാണ്. അവിടെ കാണാം. 21 00:00:52,511 --> 00:00:53,803 നിങ്ങൾ എവിടെയെങ്കിലും പോകുന്നോ? 22 00:00:53,804 --> 00:00:55,806 ഉണ്ട്. ഇന്നെൻ്റെ ജന്മദിനമാണ്. 23 00:00:56,390 --> 00:00:59,225 9 മണിക്ക്, നിൻ്റെ മുറിയിലേക്ക് തിരിച്ച് വന്ന് മുറി പൂട്ടണം. 24 00:00:59,226 --> 00:01:00,810 - മൊറാൻ, ചെക് ഇൻ. - നിങ്ങളുടെ കോളിൽ. 25 00:01:00,811 --> 00:01:02,437 - മാർടിനെസ്? - കൂടെ നിൽക്കുന്നു. 26 00:01:02,438 --> 00:01:04,564 ക്വിൻ എൻ്റെ തോക്കിൻ മുനയിലേക്ക് കടന്നു വരും. 27 00:01:04,565 --> 00:01:05,482 വാങ്ങുന്നവർ ഇവിടെത്തി. 28 00:01:05,483 --> 00:01:07,317 എന്താ പറയുന്നത്? ഇപ്പോഴും അവരെ പിന്തുടരുന്നു. 29 00:01:07,318 --> 00:01:09,736 ബെക്കിൻ്റെ വീട്ടിലാണ് ഡീൽ നടക്കുന്നത്. 30 00:01:09,737 --> 00:01:11,530 ക്വിൻ ഇവിടെയില്ല. ഇതൊരു കെണിയാണ്. 31 00:01:19,622 --> 00:01:21,956 റീച്ചർ, എന്ത് തരം കെണി? 32 00:01:21,957 --> 00:01:23,042 റീച്ചർ? 33 00:01:24,001 --> 00:01:26,212 നാശം. മറുപടി പറയൂ റീച്ചർ. 34 00:01:27,630 --> 00:01:29,214 എന്തു തരം കെണിയാ റീച്ചർ? 35 00:01:29,215 --> 00:01:30,841 എനിക്കു പോകണം നീലി. 36 00:02:17,555 --> 00:02:18,848 ഇതൊരു ഒളിയാക്രമണമാണ്! 37 00:02:22,935 --> 00:02:26,104 - ഡ്രൈവ്, വില്ലി! - ജാഗ്രതയോടെ മുന്നോട്ട് നീങ്ങൂ! 38 00:02:26,105 --> 00:02:27,523 പോ! 39 00:03:07,563 --> 00:03:09,273 അവിടെ കയറൂ! വേഗം! 40 00:03:15,112 --> 00:03:16,405 നാശം! 41 00:03:30,878 --> 00:03:31,920 നിങ്ങൾ കിഴക്കോട്ട് പോകൂ. 42 00:03:31,921 --> 00:03:33,546 സുരക്ഷിതമായി ഇരിക്കൂ, ഓകെ? 43 00:03:33,547 --> 00:03:35,382 - എങ്ങനെ? - അറിയില്ല! അങ്ങനെ ചെയ്യൂ! 44 00:04:06,163 --> 00:04:07,706 നിന്നെ മാറ്റി നിർത്തിയെന്ന് കരുതി. 45 00:04:25,891 --> 00:04:26,976 നാശം. 46 00:05:05,597 --> 00:05:08,475 ഈ ട്രെയിലറിനടിയിൽ നോക്കിയാൽ എനിക്കെന്തു കിട്ടും എന്നാ ആലോചിക്കുന്നത്. 47 00:05:12,187 --> 00:05:13,731 ഒരു ചതിയനെ. 48 00:05:18,819 --> 00:05:20,236 പുറത്ത് വരൂ. 49 00:05:20,237 --> 00:05:21,739 റീച്ചർ, നിനക്ക് കുഴപ്പമില്ലല്ലോ? 50 00:05:25,409 --> 00:05:28,037 നോക്ക്, ഇതിങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. 51 00:05:28,662 --> 00:05:29,787 ക്വിൻ എനിക്കും പണി തന്നു. 52 00:05:29,788 --> 00:05:32,373 - ഇടപാട് നിങ്ങളുടെ പാർട്ടിയിലാണ്. - റിച്ചഡിൻ്റെ കാര്യം? 53 00:05:32,374 --> 00:05:34,709 വേണ്ടിവന്നാൽ അവർ അവനെ ബന്ദിയായി ഉപയോഗിക്കും. 54 00:05:34,710 --> 00:05:36,127 അല്ലെങ്കിൽ... 55 00:05:36,128 --> 00:05:38,421 - അവർ അവനെ കൊല്ലും. - തെരേസ വീട്ടിലുണ്ടോ? 56 00:05:38,422 --> 00:05:40,548 പാർട്ടിക്ക് മുമ്പായി അവർ അവളെ കൊണ്ടുവന്നു. 57 00:05:40,549 --> 00:05:43,051 അവൾ ഒരു സോമ്പിയെ പോലുണ്ട്. മയക്കുമരുന്ന് നൽകിക്കാണും. 58 00:05:43,052 --> 00:05:45,512 - അവൾ എവിടെയാണ്? - മുകളിലെവിടെയോ. ഞാൻ കണ്ടില്ല. 59 00:05:50,100 --> 00:05:52,811 റീച്ചർ ഇവിടെയുണ്ട്. തിരിച്ചയയ്ക്കുക 60 00:05:57,107 --> 00:05:58,150 ഡീലീറ്റ് ചെയ്യ്. 61 00:05:59,985 --> 00:06:01,195 ഇനി ഇത് ടൈപ്പ് ചെയ്യ്. 62 00:06:03,155 --> 00:06:04,865 എല്ലാം ശരിയാണ്. ഇപ്പോൾ തിരികെ പോരുന്നു. 63 00:06:47,074 --> 00:06:48,825 സമയമായി. എന്തായി കാര്യങ്ങൾ? 64 00:06:48,826 --> 00:06:51,828 ഞങ്ങൾ മൂന്നുപേരും ബെക്കും ക്വിന്നിൻ്റെ ഒരാളും ഒഴികെ എല്ലാരും മരിച്ചു. 65 00:06:51,829 --> 00:06:53,162 എടിഎഫ് ഏജൻ്റുകളും? 66 00:06:53,163 --> 00:06:54,163 എല്ലാവരും. 67 00:06:54,164 --> 00:06:56,707 ക്വിൻ ബെക്കിനെ ഒളിയാക്രമണത്തിലേക്ക് പറഞ്ഞു വിട്ടു, 68 00:06:56,708 --> 00:06:58,292 അയാൾ കൊല്ലപ്പെട്ടെന്ന് വരുത്താൻ. 69 00:06:58,293 --> 00:07:00,253 ബെക്ക് നമ്മെ സഹായിക്കുന്നതായി അവനറിയാമായിരുന്നു. 70 00:07:00,254 --> 00:07:02,171 അല്ലെങ്കിൽ അവൻ്റെ പ്ലാൻ അതായിരുന്നു. 71 00:07:02,172 --> 00:07:05,466 കത്തിക്കുക, ദശലക്ഷങ്ങളുമായി മുങ്ങുക, മറ്റൊരിടത്ത് പ്രത്യക്ഷപ്പെടുക, 72 00:07:05,467 --> 00:07:08,052 മറ്റൊരു പ്രവർത്തനം ഏറ്റെടുത്ത്, വീണ്ടും ബിസിനസ്സിലേക്ക്. 73 00:07:08,053 --> 00:07:11,430 - അവൻ അത് മുമ്പും ചെയ്തിട്ടുണ്ട്. - അവനിപ്പോഴും റഷ്യക്കാർക്ക് പണം നൽകാനുണ്ട്. 74 00:07:11,431 --> 00:07:12,932 നീലി, അവിടെ സ്ഥിതി എന്താണ്? 75 00:07:12,933 --> 00:07:16,352 വാങ്ങുന്നവർ എത്തിയ ശേഷം ആരും പോയിട്ടില്ല. ഇതുവരെ ഇടപാട് നടന്നിട്ടില്ല. 76 00:07:16,353 --> 00:07:17,896 നമ്മള്‍ എങ്ങനെ അകത്തു കടക്കും? 77 00:07:18,689 --> 00:07:19,857 പോളിയെ വെടിവെയ്ക്കാം. 78 00:07:20,524 --> 00:07:22,650 വെടിയൊച്ച കേട്ടാൽ വീട്ടിൽ അലാറം ഉയരും. 79 00:07:22,651 --> 00:07:26,864 ക്വിന്നിൻ്റെ ആളുകൾ ആയുധങ്ങൾ കൊണ്ടുപോകാൻ ട്രക്കുകൾ തിരികെ കൊണ്ടുപോകേണ്ടതായിരുന്നു. 80 00:07:27,447 --> 00:07:29,115 നമുക്ക് ട്രക്കുകൾ തിരികെ കൊണ്ടുപോകാം. 81 00:07:29,116 --> 00:07:30,575 പിന്തുണയ്ക്കായി ലോക്കൽ പോലീസ്? 82 00:07:30,576 --> 00:07:32,910 പിഡി 40 മിനിറ്റ് ദൂരെയാ. അത്രയും കാത്തിരിക്കാനാവില്ല 83 00:07:32,911 --> 00:07:34,370 നമ്മളിത് സ്വയം ചെയ്യണം. 84 00:07:34,371 --> 00:07:36,122 നുഴഞ്ഞുകയറി റിച്ചഡിനെയും തെരേസയെയും കൂട്ടാം, 85 00:07:36,123 --> 00:07:38,749 വാങ്ങുന്നവർ ആയുധങ്ങളുമായി രക്ഷപ്പെടുന്നത് തടയാം, 86 00:07:38,750 --> 00:07:40,002 പിന്നെ ഞാൻ ക്വിന്നിനെ നേരിടാം. 87 00:07:40,919 --> 00:07:42,336 ആ ഗേറ്റ് കീപ്പറുടെ കാര്യമോ? 88 00:07:42,337 --> 00:07:45,381 വിമാനം ഉപയോഗിച്ച് എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽ നിന്ന് താഴെയിറക്കാം? 89 00:07:45,382 --> 00:07:47,426 നാശം, റീച്ചർ. 90 00:07:48,844 --> 00:07:50,053 അവനെ എനിക്ക് വിട്. 91 00:07:50,971 --> 00:07:52,181 ഒരു കടം വീട്ടാനുണ്ട്. 92 00:07:53,140 --> 00:07:58,103 റീച്ചർ 93 00:08:18,457 --> 00:08:20,458 മറ്റേ ട്രക്ക് ആരാണ് ഓടിക്കുന്നത്? 94 00:08:20,459 --> 00:08:22,836 വില്ലന്വേയവ. ഒരു വിധത്തിൽ. 95 00:08:23,921 --> 00:08:26,214 അതെ. അതെ, അയാൾ ശരിക്കും ആ ഗിയറുകൾ പൊടിക്കുകയാണ്. 96 00:08:26,215 --> 00:08:27,590 വേറെ മാർഗം ഇല്ലായിരുന്നു. 97 00:08:27,591 --> 00:08:29,092 ഞാൻ മറ്റേ ഡ്രൈവറെ കൊന്നു. 98 00:08:36,892 --> 00:08:38,101 ശരി. 99 00:08:39,311 --> 00:08:41,979 നിങ്ങൾക്ക് ഇത് ഓടിക്കാൻ അറിയാമെന്ന് പറഞ്ഞെന്നാ ഓർമ്മ. 100 00:08:41,980 --> 00:08:45,900 അമ്മാവൻ ട്രക്ക് ഡ്രൈവറാണെന്നും ചിലപ്പോൾ അദ്ദേഹത്തോടൊപ്പം പോകാറുണ്ടെന്നുമാ പറഞ്ഞത്. 101 00:08:45,901 --> 00:08:48,861 നാശം, ഇത് കഴിയുമ്പോൾ നിന്നെ ഒഴിവാക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. 102 00:08:48,862 --> 00:08:50,697 നിങ്ങൾ ഉടൻ മൌറീൻ്റെ പ്രശ്നമാകും. 103 00:08:54,493 --> 00:08:55,702 ലവ് യു മോളേ. 104 00:08:56,578 --> 00:08:57,996 എനിക്കും അതേ, കിഴവാ. 105 00:08:59,039 --> 00:09:01,874 മാന്യരേ, നിങ്ങൾ പാർട്ടിയിലേക്ക് എത്തിയതിൽ സന്തോഷം. 106 00:09:01,875 --> 00:09:03,000 തീർച്ചയായും. 107 00:09:03,001 --> 00:09:07,046 ഞങ്ങൾ മിഡ്-അറ്റ്ലാൻ്റിക് മേഖലയിലെ ഏറ്റവും ശക്തരായ ബിസിനസുകാരിലൊന്നാണ്. 108 00:09:07,047 --> 00:09:10,758 ഷാംപെയ്ൻ അതുല്യമാണ്, കൊഞ്ച് ലോകത്തിലെ ഏറ്റവും മികച്ചതാണ്. 109 00:09:10,759 --> 00:09:14,136 ആസ്വാദനത്തെപ്പറ്റി പറയുമ്പോൾ, 110 00:09:14,137 --> 00:09:16,555 ഞങ്ങളുടെ ഷിപ്പിംഗ് വൈകിയതിന് ക്ഷമാപണം നടത്തിക്കൊണ്ടും 111 00:09:16,556 --> 00:09:20,101 ഇപ്പോഴും ഭാവിയിലും നമ്മുടെ ബന്ധം നന്ദിപൂർവം അംഗീകരിക്കുന്നതിൻ്റെ 112 00:09:20,102 --> 00:09:21,520 പ്രതീകമായും, 113 00:09:22,896 --> 00:09:25,315 ഞാൻ നിങ്ങൾക്ക് ഒരു പാരിതോഷികം നൽകാൻ ആഗ്രഹിക്കുന്നു. 114 00:09:28,819 --> 00:09:29,735 നിങ്ങൾക്കായി. 115 00:09:29,736 --> 00:09:32,238 മനോഹരം. തീ പോലുള്ള മുടി. 116 00:09:32,239 --> 00:09:33,615 അവൾ പൂർണ്ണമായും നിങ്ങളുടെയാണ്. 117 00:09:34,324 --> 00:09:36,742 എൻ്റെ ആളുകൾ ഷെഡ്ഡിൽനിന്ന് നിങ്ങളുടെ ചരക്ക് കയറ്റും, 118 00:09:36,743 --> 00:09:38,744 അപ്പോ ഈ സുന്ദരിക്കൊപ്പം സമയം ചെലവിടൂ. 119 00:09:38,745 --> 00:09:42,206 ചരക്ക് കരാർ പ്രകാരമുള്ളതു തന്നെയാണെന്ന് പരിശോധിക്കാൻ 120 00:09:42,207 --> 00:09:44,125 നിങ്ങൾക്ക് പുറത്തേക്ക് പോകണമെങ്കിൽ 121 00:09:44,126 --> 00:09:47,128 നമുക്ക് ഇടപാട് അവസാനിപ്പിച്ച് മറ്റ് കാര്യങ്ങളിലേക്ക് കടക്കാം. 122 00:09:47,129 --> 00:09:51,465 നിങ്ങൾ അമേരിക്കക്കാർ, എപ്പോഴും ബിസിനസിന് മുൻഗണ നൽകുന്നു. 123 00:09:51,466 --> 00:09:53,634 ബിസിനസ് വരും. 124 00:09:53,635 --> 00:09:55,803 ആദ്യം, കുറച്ച് സംഗീതം, കുറച്ച് ഡ്രിങ്ക്സ്, 125 00:09:55,804 --> 00:09:57,805 അപ്പോഴേക്കും ആനന്ദിക്കാനുള്ള സമയമാകും. 126 00:09:57,806 --> 00:10:00,600 എന്നിട്ട് നമുക്ക് ബിസിനസ് നടത്താം. 127 00:10:01,518 --> 00:10:02,936 നിങ്ങൾ തയ്യാറാകുമ്പോൾ... 128 00:10:05,022 --> 00:10:07,816 അവൾ മുകളിലത്തെ നിലയിലാണ്. വലതുവശത്ത് മൂന്നാമത്തെ ബെഡ്റൂം. 129 00:10:13,822 --> 00:10:17,367 നീ പോളിയെ അധികം നോക്കിയാൽ, നീ ചെയ്യുന്ന അവസാന കാര്യമായിരിക്കും അത്. 130 00:10:21,330 --> 00:10:22,372 പരിപാടിക്ക് സമയമായി. 131 00:10:26,084 --> 00:10:29,421 ഈ തൊപ്പി വലിച്ചു വച്ച്, ചെയ്യുന്നകാര്യം അറിയാമെന്നതു പോലെ ഓടിക്കൂ. 132 00:11:08,001 --> 00:11:09,377 നമ്മളിയാളെ എന്തു ചെയ്യും? 133 00:11:09,378 --> 00:11:12,172 ഇയാളെ വിട്ടാൽ, അഞ്ചു മിനിറ്റിൽ നമ്മളെപ്പറ്റി അറിയിക്കും. 134 00:11:13,548 --> 00:11:15,759 ഞാൻ കുറച്ച് കയർ കണ്ടെത്തുമെന്നു കരുതിക്കോ. 135 00:11:20,263 --> 00:11:21,723 റിച്ചഡ് അവിടെ അകത്തുണ്ട്. 136 00:11:22,599 --> 00:11:23,600 ഹേയ്. 137 00:11:24,476 --> 00:11:28,604 എന്തെങ്കിലും ചെയ്യാമെന്ന് നീ കരുതിയാൽ നിൻ്റെ മൂട്ടിൽ ഞാൻ കുത്തും. 138 00:11:28,605 --> 00:11:30,231 എന്താ നോക്കണോ? 139 00:11:30,232 --> 00:11:32,483 തൻ്റെ മകന് ഒന്നും സംഭവിക്കരുതെന്നാണ് എനിക്കും. 140 00:11:32,484 --> 00:11:34,402 പക്ഷേ അതെൻ്റെ സിഐയുടെ ചെലവിൽ ആകരുത്. 141 00:11:34,403 --> 00:11:37,696 അതുകൊണ്ട് റീച്ചറിനെ പിന്തുടരാം, എല്ലാരും രക്ഷപെടുമെന്നും കരുതാം. 142 00:11:37,697 --> 00:11:40,325 അവളത് ചെയ്യും. അവൾ മൂട്ടിൽ തന്നെ കുത്തും. 143 00:11:40,700 --> 00:11:41,535 ഹേയ്! 144 00:11:42,661 --> 00:11:43,494 പ്രശ്നം. 145 00:11:43,495 --> 00:11:46,622 കാരിയേജ് ഹൗസിൻ്റെ മറു വശത്തായിരുന്നു പാർക്ക് ചെയ്യേണ്ടിയിരുന്നത്. 146 00:11:46,623 --> 00:11:48,750 അവനെ ഷൂട്ട് ചെയ്യാനാകില്ല. അകത്ത് കേൾക്കും. 147 00:11:51,545 --> 00:11:52,586 ഹേയ്. 148 00:11:52,587 --> 00:11:55,131 ക്ഷമ ചോദിച്ച് ട്രക്കുകൾ മാറ്റാമെന്ന് പറയാൻ ഡ്രൈവറോട് പറയൂ. 149 00:11:55,132 --> 00:11:56,716 അതിന് കുറച്ച് വൈകി പോയി. 150 00:11:58,301 --> 00:11:59,760 നിങ്ങൾ എന്നെ കളിയാക്കുകയാണോ? 151 00:11:59,761 --> 00:12:01,011 കയർ കിട്ടിയില്ല. 152 00:12:01,012 --> 00:12:03,305 - ഇനി എന്ത് ചെയ്യും? - പോളിയെ ഞാൻ നോക്കാം. 153 00:12:03,306 --> 00:12:05,474 ബാക്കിയുള്ളവർ റിച്ചഡിനെയും തെരേസയേയും കണ്ടെത്തൂ. 154 00:12:05,475 --> 00:12:07,144 മനസ്സിലായി. നമുക്ക് പോകാം. 155 00:12:08,437 --> 00:12:10,063 നീ എന്താ? പൊട്ടനാണോ? 156 00:12:10,856 --> 00:12:12,065 ട്രക്ക് മാറ്റൂ. 157 00:12:12,524 --> 00:12:13,525 വേഗം! 158 00:12:14,317 --> 00:12:15,609 മറ്റേ വശത്തേക്ക് മാറ്റിയിട്! 159 00:12:15,610 --> 00:12:18,280 ബേസ്മെൻ്റിലൂടെ അകത്ത് കടക്കാം. എന്നെ പിന്തുടരൂ. 160 00:12:19,865 --> 00:12:22,075 വിഡ്ഢി, ഞാൻ നിന്നോടാണ് പറയുന്നത്. 161 00:12:25,120 --> 00:12:26,371 ഇതെന്തു കുരിശ്? 162 00:12:50,979 --> 00:12:54,482 ഞാൻ ക്വിന്നിനെ കണ്ടെത്തി നിരീക്ഷിക്കാം, ഡീൽ എപ്പോൾ നടക്കുമെന്ന് അറിയാം. 163 00:12:54,483 --> 00:12:56,734 അവൻ നിന്നെ കൊല്ലാൻ ആളെ വിട്ടതാ. നിന്നെ കണ്ടാൽ അവനറിയാമോ? 164 00:12:56,735 --> 00:12:58,986 പുറത്തുള്ളവർ അന്വേഷിച്ച്, വാടക കൊലയാളിയെ ഏൽപ്പിച്ചതോ? 165 00:12:58,987 --> 00:13:00,321 മനസ്സിലായേക്കാം, പക്ഷേ സംശയമാ. 166 00:13:00,322 --> 00:13:02,491 - നിനക്ക് തെറ്റിയെങ്കിലോ? - അത് ഉടൻ മനസ്സിലാകും. 167 00:13:03,533 --> 00:13:07,161 - വിളമ്പുന്നവ‍‍ർ എന്താ ധരിക്കുന്നത്? - വെള്ളഷർട്ട്, കറുത്തപാൻ്റ്സ്, വെസ്റ്റ്, ടൈ 168 00:13:07,162 --> 00:13:08,871 - നിങ്ങളുടെ ഷർട്ട് പോലെ? - അയാളുടെ പോലെ. 169 00:13:08,872 --> 00:13:11,333 തരൂ. നിങ്ങളുടെ വെസ്റ്റും ടൈയും. വേഗം 170 00:13:22,761 --> 00:13:25,387 ഈ വീട് 20,000 ചതുരശ്ര അടിയാണ്. 171 00:13:25,388 --> 00:13:27,223 തെരേസയെ കണ്ടെത്താൻ സമയമെടുക്കും. 172 00:13:27,224 --> 00:13:29,475 അവൾ കിഴക്കു ഭാഗത്താകും, പാർട്ടിയിൽ നിന്ന് അകന്ന്. 173 00:13:29,476 --> 00:13:32,144 വാതിൽ പൂട്ടിക്കാണും. ചവിട്ടി തുറന്നാൽ ശബ്ദം കേൾക്കും. 174 00:13:32,145 --> 00:13:34,188 അതിൻ്റെ ആവശ്യമില്ല. ഇതാ. 175 00:13:34,189 --> 00:13:35,272 ഒറ്റ താക്കോൽ മതി. 176 00:13:35,273 --> 00:13:37,149 ഇത് വീട്ടിലെ എല്ലാ വാതിലുകളും തുറക്കും. 177 00:13:37,150 --> 00:13:38,859 പെണ്ണിനെ തിരയൂ. ഞാൻ റിച്ചഡിനെ നോക്കാം. 178 00:13:38,860 --> 00:13:40,945 വേണ്ട. ക്വിൻ നിങ്ങളെ കൊല്ലാൻ നോക്കിയതാണ്. 179 00:13:40,946 --> 00:13:42,279 നിങ്ങളെ കണ്ടാൽ, തീർന്നു. 180 00:13:42,280 --> 00:13:44,198 പിന്നെ നിങ്ങളുടെ മകനും മരിച്ചതുപോലെയാകും. 181 00:13:44,199 --> 00:13:45,658 - ഞാൻ അവനെ കൊണ്ടുവരാം. - എൻ്റെ മകനാണ്. 182 00:13:45,659 --> 00:13:47,368 അവൻ ജീവിക്കാനുള്ള സാധ്യത ഉയ‍ർത്തണോ? 183 00:13:47,369 --> 00:13:49,496 ഇവിടെ നിൽക്കൂ, അയാളെ ജോലി ചെയ്യാൻ വിട്. 184 00:13:51,248 --> 00:13:52,665 അവനോട് റൂമിൽ ഇരിക്കാൻ പറഞ്ഞിരുന്നു. 185 00:13:52,666 --> 00:13:53,708 മനസ്സിലായി. 186 00:13:54,751 --> 00:13:57,294 ബേസ്മെൻ്റിലെ പടികൾ ചെന്നെത്തുന്നത് പാൻട്രിയിലേക്കാണ്. 187 00:13:57,295 --> 00:14:01,048 മൂന്നാം നില കടന്ന്, രണ്ടാം നിലയിൽ കയറിയാൽ, ആദ്യം എത്തുന്ന വാതിൽ അതാണ്. 188 00:14:01,049 --> 00:14:02,300 - മനസ്സിലായി. - പോകാം. 189 00:14:13,228 --> 00:14:14,396 തോക്കുകൾ വേണ്ട. 190 00:14:18,358 --> 00:14:19,693 ആണുങ്ങളെപ്പോലെ ചെയ്യാം. 191 00:14:20,277 --> 00:14:21,111 ശരി. 192 00:14:21,945 --> 00:14:22,821 ആണുങ്ങളെപ്പോലെയാവാം. 193 00:14:47,929 --> 00:14:49,306 ഇത് നല്ല രസമായിരിക്കും. 194 00:15:19,461 --> 00:15:21,963 വാടാ, തടിയാ. നീ ഇത്രയേ ഉള്ളോ? 195 00:17:00,061 --> 00:17:01,187 താനാരാ? 196 00:17:02,397 --> 00:17:03,398 പ്ലംബർ. 197 00:17:03,815 --> 00:17:05,650 ഇതാണോ വിളിച്ച് പറഞ്ഞ ടോയ്ലെറ്റ്? 198 00:17:06,985 --> 00:17:09,696 നീയത് വിശ്വസിക്കുമെന്ന് കരുതിയില്ല. തിരിച്ച് കയറ്. 199 00:17:11,114 --> 00:17:12,115 പോകൂ. 200 00:17:12,782 --> 00:17:15,033 ശരി, ഇനി തോക്ക് പുറത്തെടുക്ക്. 201 00:17:15,034 --> 00:17:16,578 വിരലുകൾ കൊണ്ട് മാത്രം. 202 00:17:17,912 --> 00:17:18,955 നന്നായി പതുക്കെ. 203 00:17:21,958 --> 00:17:23,793 ഇനി അത് ടോയ്ലെറ്റിലിട്. 204 00:17:27,046 --> 00:17:28,256 അടപ്പ് അടയ്ക്ക്. 205 00:17:30,049 --> 00:17:31,384 ഇനി പിന്നോട്ടു മാറൂ. 206 00:17:31,968 --> 00:17:33,261 പിന്നോട്ടു മാറൂ. 207 00:19:01,015 --> 00:19:03,476 നിനക്ക് ശ്വാസം മുട്ടുന്നത് എങ്ങനിരിക്കുമെന്ന് നോക്കാമെടാ തെണ്ടീ. 208 00:19:36,134 --> 00:19:37,343 പോയി തുലയ്. 209 00:20:33,858 --> 00:20:35,234 നായിൻ്റെ മോൻ. 210 00:21:07,016 --> 00:21:08,225 എന്താണ് ഇവിടെ ചെയ്യുന്നത്? 211 00:21:08,226 --> 00:21:10,269 ഞാൻ നിന്നെ രക്ഷിക്കാൻ വന്നതാണ്. 212 00:24:13,035 --> 00:24:15,162 എന്താ ചെയ്യുന്നത്? ഞാൻ നിന്നെ നോക്കുകയായിരുന്നു. 213 00:24:15,163 --> 00:24:16,913 നീ ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയാണ്. 214 00:24:16,914 --> 00:24:18,456 നിന്നെ ഏൽപ്പിച്ച സ്റ്റേഷൻ ഏതാണ്? 215 00:24:18,457 --> 00:24:21,168 സ്ലാക്സ് അല്ലാതെ ഇരുണ്ട ജീൻസ് ധരിക്കാമെന്ന് ആരാണ് പറഞ്ഞത്? 216 00:24:21,169 --> 00:24:22,420 അത് മുറെ ആയിരുന്നോ? 217 00:24:22,879 --> 00:24:25,047 ഒരു രഹസ്യം സൂക്ഷിക്കാമോ? ഇങ്ങു വരൂ. 218 00:24:30,803 --> 00:24:34,015 മോഷ്ടാക്കളെ കണ്ടെത്താൻ നിയമിക്കപ്പെട്ട സ്വകാര്യ അന്വേഷകയാണ് ഞാൻ. 219 00:24:34,724 --> 00:24:36,183 കമ്പനി കരുതുന്നു അത് മുറെ ആണെന്ന്. 220 00:24:36,184 --> 00:24:38,101 ആ തെണ്ടിയോ. 221 00:24:38,102 --> 00:24:39,853 നീ കണ്ണു തുറന്നിരിക്കണം. 222 00:24:39,854 --> 00:24:43,356 സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ പാർട്ടിക്ക് ശേഷം എന്നെ നേരിട്ടറിയിക്കൂ. 223 00:24:43,357 --> 00:24:44,774 നിങ്ങൾക്കിത് ചെയ്യാൻ കഴിയുമോ? 224 00:24:44,775 --> 00:24:46,401 ഞാൻ അവനെ ഒരു കഴുകനെ പോലെ നോക്കും. 225 00:24:46,402 --> 00:24:47,653 വിശ്വസിക്കാമെന്ന് തോന്നി. 226 00:24:56,037 --> 00:24:57,246 നാശം. 227 00:25:09,926 --> 00:25:11,427 ഇവൻ ചത്തില്ലേ. 228 00:25:24,023 --> 00:25:26,733 ഇത് തീരുന്നത് വരെ നീയും നിൻ്റെ അച്ഛനും ബേസ്മെൻ്റിൽ ഇരിക്ക്. 229 00:25:26,734 --> 00:25:28,026 നിങ്ങൾ കൂടെ നിൽക്കുമോ? 230 00:25:28,027 --> 00:25:30,612 പറ്റില്ല. തെരേസയെ പുറത്തു കൊണ്ടുപോകാൻ ഡഫിയെ സഹായിക്കണം. 231 00:25:30,613 --> 00:25:32,573 ആരെങ്കിലും പ്രശ്നമുണ്ടാക്കിയാൽ വിളിക്ക്. 232 00:25:33,115 --> 00:25:34,449 റസ്റ്റിക്കായി ഇവിടെ നിൽക്കൂ. 233 00:25:34,450 --> 00:25:37,369 വാങ്ങുന്നവരുടെ കൂടെ ഷെഡ്ഡിലേക്ക് പോകാൻ നീയും കൂടെ പോകണം. 234 00:25:37,370 --> 00:25:39,121 ഞാൻ ഈ ഇടപാട് തീർക്കണം. 235 00:25:42,416 --> 00:25:43,918 പുറത്തേക്ക് വേറെ വഴി ഉണ്ടോ? 236 00:26:26,877 --> 00:26:29,004 നീ എന്നോട് കളിക്കാൻ പാടില്ലായിരുന്നു. 237 00:26:29,005 --> 00:26:31,590 ഞാൻ നിന്നേക്കാൾ വലിയവനാ. ഞാൻ നിന്നേക്കാൾ ശക്തനാ. 238 00:26:38,973 --> 00:26:40,891 നീ എന്നെക്കാളും വലിയവനും ശക്തനുമായിരിക്കും, 239 00:26:41,851 --> 00:26:42,852 പക്ഷേ മിടുക്കൻ ഞാനാ. 240 00:26:43,644 --> 00:26:46,397 ഞാൻ ബെൽറ്റിൽ നിന്ന് ഒരു വെടിയുണ്ട എടുത്ത് ബാരൽ പ്ലഗ് ചെയ്തു. 241 00:27:44,705 --> 00:27:45,705 തേരേസ? 242 00:27:45,706 --> 00:27:48,166 തെരേസ, മോളേ, നിനക്ക് കേൾക്കാമോ? 243 00:27:48,167 --> 00:27:50,251 ഇത് സൂസൻ ഡഫിയാണ്, കേട്ടോ? 244 00:27:50,252 --> 00:27:52,504 വരൂ, നമുക്ക് ഇവിടുന്ന് പുറത്തു കടക്കണം. 245 00:27:52,505 --> 00:27:53,506 വരൂ. 246 00:27:54,131 --> 00:27:55,215 ഹേയ്. 247 00:27:55,216 --> 00:27:57,175 എല്ലാം ശരിയാകും, ഓക്കേ? 248 00:27:57,176 --> 00:27:59,302 ഇല്ല! ബോധത്തോടെയിരിക്ക്, വരൂ. 249 00:27:59,303 --> 00:28:00,388 തെരേസ. 250 00:28:01,555 --> 00:28:02,932 നിങ്ങളിത് എളുപ്പമാക്കിത്തരുന്നു. 251 00:28:04,558 --> 00:28:06,851 വലീദ്, ക്ഷമിക്കണം, 252 00:28:06,852 --> 00:28:08,686 ഇന്നുരാത്രി എനിക്ക് ഒരു കൂടിക്കാഴ്ചയുണ്ട്, 253 00:28:08,687 --> 00:28:10,564 അതുകൊണ്ട് നമ്മൾ ഇപ്പോൾ തന്നെ ആ ഇടപാട് നടത്തണം. 254 00:28:10,940 --> 00:28:14,609 ചരക്ക് പരിശോധിക്കാനായി റസ്റ്റി നിങ്ങളെ ഷെഡ്ഡിലേക്ക് കൊണ്ടുപോകും, 255 00:28:14,610 --> 00:28:16,319 അപ്പോ ഞങ്ങൾക്കത് ലോഡ് ചെയ്യാനാകും, 256 00:28:16,320 --> 00:28:20,324 ആ സമയത്ത് നിങ്ങൾക്കും നസീറിനും ഇഷ്ടമുള്ളിടത്തോളം പാർട്ടി ആസ്വദിക്കാം. 257 00:28:22,660 --> 00:28:24,119 അതിരിക്കട്ടെ, നസീർ എവിടെ? 258 00:28:24,120 --> 00:28:25,454 അവൻ മുകളിലേക്ക് പോയി. 259 00:28:26,080 --> 00:28:27,873 നിങ്ങൾ കൊടുത്ത പാരിതോഷികം ആസ്വദിക്കാൻ 260 00:28:28,290 --> 00:28:29,125 കൊള്ളാം. 261 00:28:29,750 --> 00:28:30,584 പ്ലീസ്. 262 00:28:33,003 --> 00:28:34,379 ശരി. 263 00:28:34,380 --> 00:28:35,922 തെരേസ, വരൂ. 264 00:28:35,923 --> 00:28:37,632 എഴുന്നേൽക്ക്. നീ നടക്കണം. 265 00:28:37,633 --> 00:28:38,717 നീ നടക്കാമോ? 266 00:28:44,306 --> 00:28:46,474 വാതിൽക്കൽ നിൽക്കൂ. ആരും ശല്യപ്പെടുത്താതെ നോക്കൂ. 267 00:28:46,475 --> 00:28:47,476 ശരി സർ. 268 00:28:56,110 --> 00:28:57,360 കൊള്ളാല്ലോ. 269 00:28:57,361 --> 00:28:59,530 ഫോട്ടോയിൽ കണ്ടതിലും സുന്ദരിയാണല്ലോ. 270 00:29:01,866 --> 00:29:03,451 നീ കുറച്ച് രസിക്കാൻ തയ്യാറാണോ? 271 00:29:07,079 --> 00:29:08,372 പ്രതികരണമില്ലേ? 272 00:29:10,332 --> 00:29:13,335 മക്‌കെയ്ബ് മരുന്നുതന്ന് നിൻ്റെ ജീവൻ മുഴുവൻ കളഞ്ഞിട്ടില്ലെന്ന് കരുതുന്നു. 273 00:29:15,796 --> 00:29:18,214 പെണ്ണുങ്ങൾ എതിർക്കുന്നത് എനിക്കിഷ്ടമാണ്. 274 00:29:18,215 --> 00:29:19,757 അപ്പോൾ നിനക്ക് എന്നെ ഇഷ്ടമാകും. 275 00:29:19,758 --> 00:29:21,594 അവ അവിടെ തന്നെ ഇട്ടേക്കൂ. 276 00:29:22,219 --> 00:29:25,763 നീ ചെയ്യാൻ പോയ കാര്യത്തിന് നിൻ്റെ സാധനം വെടിവെച്ചിടണ്ടതാണ്. 277 00:29:25,764 --> 00:29:27,223 പക്ഷേ നീ ചെയ്യില്ല, അല്ലേ? 278 00:29:27,224 --> 00:29:29,684 കാരണം എൻ്റെയാൾ കതകിനപ്പുറത്തുണ്ട്. 279 00:29:29,685 --> 00:29:31,644 നീ വെടിവെക്ക്, അവൻ വന്ന് നിന്നെ വെടിവെക്കും. 280 00:29:31,645 --> 00:29:33,313 എനിക്ക് അവനെ ആദ്യം കിട്ടിയാലോ? 281 00:29:33,314 --> 00:29:34,397 കിട്ടിയേക്കാം. 282 00:29:34,398 --> 00:29:36,817 ഒരുപക്ഷേ വെടിവെപ്പിനിടയിൽ ഇവളെ കൊന്നേക്കാം. 283 00:29:37,776 --> 00:29:40,987 അല്ലെങ്കിൽ താഴെയുള്ള എൻ്റെ ആളുകൾ കേട്ടു വന്ന് നിന്നെ കൊന്നേക്കാം. 284 00:29:40,988 --> 00:29:42,614 അല്ലെങ്കിൽ മക്‌കെയ്ബിൻ്റെ ആളുകൾ. 285 00:29:42,615 --> 00:29:44,574 എങ്ങനെ പോയാലും, നീ ആ കാഞ്ചി വലിച്ചാൽ, 286 00:29:44,575 --> 00:29:47,244 നിങ്ങളിൽ ഒരാളും ഇവിടെ നിന്ന് ജീവനോടെ പുറത്തുപോകില്ല. 287 00:30:36,460 --> 00:30:39,462 ...ധാരാളം ആയുധങ്ങളുണ്ട്. നിങ്ങൾ വളരെ സന്തുഷ്ടനാകുമെന്ന് ഉറപ്പുണ്ട്. 288 00:30:39,463 --> 00:30:40,673 അങ്ങനെ പറഞ്ഞാൽ അങ്ങനെ. 289 00:30:42,049 --> 00:30:42,883 നാശം. 290 00:30:48,639 --> 00:30:49,765 ബിലാൽ! 291 00:30:58,107 --> 00:31:00,024 തെരേസ? ഹേയ്, നിനക്ക് കുഴപ്പമില്ലല്ലോ? 292 00:31:00,025 --> 00:31:02,235 എന്നെ നോക്കൂ. എല്ലാം ശരിയാകും. പോകാം. 293 00:31:02,236 --> 00:31:03,903 വരൂ. എഴുന്നേൽക്കൂ. 294 00:31:03,904 --> 00:31:05,780 കുഴപ്പമില്ല. വരൂ 295 00:31:05,781 --> 00:31:06,865 നമുക്ക് പോകാം. 296 00:31:07,658 --> 00:31:09,577 വരൂ. എല്ലാം ശരിയാകും. 297 00:31:22,423 --> 00:31:23,424 പുറത്ത് പോ! 298 00:31:41,483 --> 00:31:43,360 എന്താണ് സംഭവിക്കുന്നത്? എവിടെ എല്ലാവരും? 299 00:31:52,411 --> 00:31:54,455 വഴിയിൽ നിന്ന് മാറൂ! മുൻവാതിലിലേക്ക് പോകൂ! 300 00:32:01,629 --> 00:32:02,713 റിച്ചഡ്. 301 00:32:27,571 --> 00:32:29,239 ഞാൻ അവരെ തടയാം. നീ ഇവിടെ നിന്ന് പൊക്കോളൂ. 302 00:32:34,828 --> 00:32:36,038 ഹലോ, റിച്ചി. 303 00:32:38,248 --> 00:32:40,541 ഇപ്പോൾ, നീ എനിക്ക് ബന്ദിയായി കൂടുതൽ പ്രയോജനപ്പെടും, 304 00:32:40,542 --> 00:32:44,213 പക്ഷേ, ഓടിയാൽ ഞാൻ നിൻ്റെ തലയിൽ വെടിയുണ്ട കയറ്റും. മനസ്സിലായോ? 305 00:32:56,058 --> 00:32:57,183 അവിടെ നിൽക്ക്. 306 00:32:57,184 --> 00:32:58,852 ഞാൻ കൂടുതൽ ആയുധങ്ങൾ എടുക്കട്ടെ. 307 00:33:08,195 --> 00:33:09,321 എൻ്റെ മോനെ വിടൂ. 308 00:33:12,825 --> 00:33:13,951 തോക്ക് താഴെയിടൂ! 309 00:33:15,119 --> 00:33:16,537 ഞാൻ വെടിവെക്കില്ലെന്ന് കരുതുന്നോ? 310 00:33:17,371 --> 00:33:20,374 വർഷങ്ങളായി ഞാൻ ചിന്തിച്ചിരുന്നത് നിന്നെ എങ്ങനെ കൊല്ലാം എന്നാണ്. 311 00:33:21,417 --> 00:33:24,795 എൻ്റെ മകനെ വേദനിപ്പിച്ചതിന് ഞാൻ എങ്ങനെ നിന്നോട് പകരം വീട്ടുമെന്നും. 312 00:33:25,796 --> 00:33:28,757 എൻ്റെ മകനെ തൊടാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു! 313 00:33:35,556 --> 00:33:38,225 റോയ് റോജേഴ്സ് 314 00:33:40,936 --> 00:33:42,271 റിച്ചഡ്, ഇങ്ങുവാ. 315 00:33:42,896 --> 00:33:43,896 വിഷമിക്കേണ്ട, 316 00:33:43,897 --> 00:33:46,442 അനങ്ങിയാൽ, അവൻ തീരും. 317 00:34:06,420 --> 00:34:07,670 താഴ്ന്നിരിക്കൂ. 318 00:34:07,671 --> 00:34:11,550 എന്നെ ചെറുത്തുനിൽക്കാൻ കഴിയുമെന്ന് കരുതിയോ, വൃത്തികെട്ടവനേ? 319 00:34:13,761 --> 00:34:14,970 പോയി തുലയ്! 320 00:34:22,394 --> 00:34:23,479 റിച്ചഡ്. 321 00:34:25,689 --> 00:34:26,648 അച്ഛാ? 322 00:34:30,152 --> 00:34:31,111 അച്ഛാ? 323 00:34:31,779 --> 00:34:33,030 ദയവായി. 324 00:34:36,366 --> 00:34:37,493 ഞാൻ പറഞ്ഞിരുന്നില്ലേ... 325 00:34:38,577 --> 00:34:40,370 ഇനി നിന്നെ ഉപദ്രവിക്കാൻ അവരെ അനുവദിക്കില്ലെന്ന്. 326 00:35:41,974 --> 00:35:44,267 മിസ്റ്റർ തക്തറോവ്, ഞാൻ നിങ്ങളെ കാണാൻ വരികയായിരുന്നു. 327 00:35:44,268 --> 00:35:47,479 നീ വൈകിപ്പോയി, ഞാൻ കാത്തിരുന്നു മടുത്തു. 328 00:35:49,648 --> 00:35:50,774 എൻ്റെ പണം എവിടെ? 329 00:35:54,152 --> 00:35:55,112 അവനെ പൊക്ക്. 330 00:35:55,529 --> 00:35:56,779 ഇല്ല, എൻ്റെ കയ്യിൽ പണമുണ്ട്! 331 00:35:56,780 --> 00:35:58,073 കൂട്ടരേ, അവൻ എൻ്റെയാ. 332 00:36:00,659 --> 00:36:02,744 ഏതാണീ ഈ രാക്ഷസൻ? 333 00:36:03,203 --> 00:36:05,705 നിങ്ങളുമായി ഒരു പ്രശ്നവുമില്ലാത്ത ഒരാൾ... 334 00:36:05,706 --> 00:36:07,540 എൻ്റെ പേര് റീച്ചർ. 335 00:36:07,541 --> 00:36:09,250 ശരി, റീച്ചർ 336 00:36:09,251 --> 00:36:11,711 എനിക്ക് ഇയാളുമായി പൂർത്തിയാകാത്ത ഇടപാട് ഉണ്ട്. 337 00:36:11,712 --> 00:36:12,670 എനിക്കും അങ്ങനെ തന്നെ. 338 00:36:12,671 --> 00:36:14,505 ചുറ്റും നോക്കൂ, റീച്ചർ. 339 00:36:14,506 --> 00:36:16,215 നിരവധി തോക്കുകളുണ്ട്, 340 00:36:16,216 --> 00:36:17,508 നിങ്ങൾ ഒറ്റയ്ക്കാണ്. 341 00:36:17,509 --> 00:36:18,802 തീർത്തും അല്ല. 342 00:36:22,014 --> 00:36:24,557 ശരി, അപ്പോൾ നിങ്ങൾക്ക് രണ്ടാളുണ്ട്. 343 00:36:24,558 --> 00:36:25,642 മൂന്ന്. 344 00:36:27,644 --> 00:36:28,561 തെരേസ എവിടെ? 345 00:36:28,562 --> 00:36:30,063 അവൾ സുരക്ഷിതയാണ്. 346 00:36:32,232 --> 00:36:33,274 നീയും പോകണം. 347 00:36:33,275 --> 00:36:36,612 നീ അവളെയോ എന്നെയോ ഉപേക്ഷിച്ചില്ല. ഞാൻ നിന്നെയും ഉപേക്ഷിക്കില്ല, ഉറപ്പാണ്. 348 00:36:37,112 --> 00:36:38,905 അപ്പോൾ നീ ഒരു കാര്യവുമില്ലാതെ മരിക്കും. 349 00:36:38,906 --> 00:36:41,616 നോക്കൂ, എനിക്ക് പലരോടും മറുപടി പറയേണ്ടതുണ്ട്. 350 00:36:41,617 --> 00:36:44,869 അതുകൊണ്ട്, വില എന്തുതന്നെയായാലും, 351 00:36:44,870 --> 00:36:47,330 ഈ മനുഷ്യനെ നിനക്ക് വിട്ടുതരാൻ എനിക്കാവില്ല. 352 00:36:47,331 --> 00:36:49,166 ഞങ്ങൾ അവനെ നിങ്ങളിൽ നിന്ന് വാങ്ങിയാലോ? 353 00:36:50,584 --> 00:36:52,544 എൻ്റെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞു. അവർ അത് മോഷ്ടിച്ചു! 354 00:36:54,087 --> 00:36:54,922 ചെറുപ്പക്കാരി, 355 00:36:56,506 --> 00:36:57,840 എൻ്റെ പണം തരൂ. 356 00:36:57,841 --> 00:36:59,676 പണം, അവന് പകരം. 357 00:37:02,596 --> 00:37:04,096 രണ്ടും കൂടി എടുത്താലോ? 358 00:37:04,097 --> 00:37:05,933 അപ്പോൾ നിങ്ങൾക്ക് രണ്ടും കിട്ടില്ല. 359 00:37:20,781 --> 00:37:23,240 ഞങ്ങൾ പണത്തിനാണ് വന്നത്. ഞങ്ങൾ പണവുമായി പൊക്കോളാം. 360 00:37:23,241 --> 00:37:26,327 തിരികെ പോയി എൻ്റെ സുഹൃത്തുക്കൾക്ക് ഈ പണം നൽകുന്നതോടെ, 361 00:37:26,328 --> 00:37:28,580 ഈ മനുഷ്യന് എന്ത് സംഭവിക്കുന്നു എന്നത്... 362 00:37:29,331 --> 00:37:30,874 എന്നെ ആശങ്കപെടുത്തുന്ന കാര്യമല്ല. 363 00:37:40,884 --> 00:37:42,010 ഗുഡ് ഈവനിങ്. 364 00:37:42,636 --> 00:37:43,679 ഗുഡ് ഈവനിങ്. 365 00:38:08,620 --> 00:38:11,039 ആ പിൻ ഇനി ഗ്രനേഡിൽ തിരികെ വയ്ക്കണോ? 366 00:38:12,249 --> 00:38:14,543 നിർവീര്യമാക്കിയതാ, സ്ഫോടകവസ്തുക്കൾ നീക്കംചെയ്ത്. 367 00:38:15,669 --> 00:38:17,504 ബെക്ക് പേപ്പർവെയ്റ്റായി ഉപയോഗിച്ചിരുന്നതാ. 368 00:38:19,006 --> 00:38:21,800 ബെക്കിനെക്കുറിച്ച് പറഞ്ഞപ്പോ, ആ കുട്ടി ശരിക്കും തകർന്നു പോയി. 369 00:38:22,217 --> 00:38:23,510 ഞാനവനെ നോക്കിക്കോളാം. 370 00:38:25,137 --> 00:38:27,304 ഞാൻ അവൾക്കായി ആംബുലൻസ് വിളിക്കട്ടെ. 371 00:38:27,305 --> 00:38:29,307 അവരിവിടെ എത്താൻ കുറച്ച് സമയമെടുക്കും. 372 00:38:30,809 --> 00:38:32,185 നിങ്ങൾക്ക് കുറച്ച് സമയമുണ്ട്. 373 00:38:42,404 --> 00:38:44,031 നിങ്ങൾക്ക് ചെയ്യേണ്ടത് ചെയ്യൂ, ബോസ്. 374 00:38:47,534 --> 00:38:50,912 നോക്കൂ, നിങ്ങളുടെ പ്രശ്നം എന്തണെങ്കിലും, നമുക്ക് അത് പരിഹരിക്കാം. 375 00:38:52,039 --> 00:38:54,041 നിനക്ക് എന്നെ ശരിക്കും ഓർമ്മയില്ല, അല്ലേ? 376 00:38:55,042 --> 00:38:56,043 ഇല്ല. 377 00:38:56,835 --> 00:38:58,919 - നീ ആരാടാ? - അതിൽ കാര്യമില്ല. 378 00:38:58,920 --> 00:39:00,505 കാര്യമുള്ളത് ഇതു മാത്രം, 379 00:39:01,339 --> 00:39:03,050 അവളുടെ പേര് ഡൊമനിക് എന്നായിരുന്നു. 380 00:39:15,312 --> 00:39:16,521 ഇപ്പോൾ നീ ഓർക്കുന്നുണ്ട്. 381 00:39:39,586 --> 00:39:41,088 അത് നശിപ്പിച്ചു കളയാൻ പോവുകയാണോ? 382 00:39:43,673 --> 00:39:44,800 ശരിക്കും? 383 00:39:46,426 --> 00:39:47,928 ഞാൻ എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. 384 00:39:48,678 --> 00:39:49,638 നിനക്കറിയാം. 385 00:39:52,474 --> 00:39:53,891 ഫുൾ ടാങ്കുണ്ട്, പോകാൻ തയ്യാറാണ്. 386 00:39:53,892 --> 00:39:56,894 ഫെഡ് നിൻ്റെ അച്ഛൻ്റെ ബാങ്ക് അക്കൗണ്ട് ഉടൻ മരവിപ്പിക്കും, 387 00:39:56,895 --> 00:39:58,897 അതുകൊണ്ട് വീട്ടിലുള്ള പണമെല്ലാം എടുത്തോ. 388 00:39:59,439 --> 00:40:01,273 നീ സ്വപ്നം കാണാറില്ലേ, കാറിൻ്റെ കീ എടുത്ത്, 389 00:40:01,274 --> 00:40:03,652 ആ ഗേറ്റ് കടന്ന് ഒരു ദിവസം അപ്രത്യക്ഷമാകുന്നതായി. 390 00:40:04,611 --> 00:40:05,737 ഇന്നാണ് ആ ദിവസം. 391 00:40:08,198 --> 00:40:09,282 നിങ്ങൾ പറഞ്ഞത് ശരിയാണ്. 392 00:40:11,368 --> 00:40:12,577 എൻ്റെ അച്ഛനെ കുറിച്ച്. 393 00:40:13,328 --> 00:40:14,996 എനിക്കായി കഴിയുന്നതിൻ്റെ പരമാവധി ചെയ്തു. 394 00:40:15,914 --> 00:40:19,251 അദ്ദേഹം മരിക്കും മുമ്പ് ഉള്ളിലെ നന്മ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 395 00:40:22,420 --> 00:40:26,424 അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എനിക്കത് കൂടുതൽ കാണാൻ കഴിയുമായിരുന്നു. 396 00:40:28,218 --> 00:40:29,845 എൻ്റെ അനുഭവത്തിൽ, 397 00:40:30,595 --> 00:40:33,849 ഭൂതകാലത്തിലെ വേദന ഓർത്തിരുന്ന് സമയം കളഞ്ഞാൽ... 398 00:40:35,559 --> 00:40:36,560 ശരി... 399 00:40:37,394 --> 00:40:39,062 അത് നല്ലൊരു കാര്യമായിരിക്കില്ല. 400 00:40:40,063 --> 00:40:41,731 പലരും അത് ശരിയായി നേരിടുന്നില്ല. 401 00:40:44,568 --> 00:40:45,735 സ്വയം ശ്രദ്ധിക്കൂ. 402 00:40:46,987 --> 00:40:48,113 നിങ്ങളുടെ കാര്യമോ? 403 00:40:49,906 --> 00:40:52,909 ഭൂതകാലത്തിലെ ഭയാനകമായ കാര്യങ്ങൾ മറക്കാൻ കഴിയാത്തപ്പോൾ നിങ്ങൾ എന്തുചെയ്യും? 404 00:40:54,452 --> 00:40:56,163 ഞാൻ ആ ഭയാനകമായ കാര്യം കണ്ടെത്തി, 405 00:40:56,997 --> 00:40:58,123 അതിനെ ഇല്ലാതാക്കും. 406 00:41:11,761 --> 00:41:12,804 വില്ലന്വേയവ. 407 00:41:13,263 --> 00:41:14,222 ഹേയ്. 408 00:41:14,598 --> 00:41:16,432 - ജോലി വിടുകയാണോ? - അതെ. 409 00:41:16,433 --> 00:41:19,393 ഇനിയൊരു ഇരുപത് കൊല്ലം മൗറീനൊപ്പം കഴിഞ്ഞുകൂടണം... 410 00:41:19,394 --> 00:41:21,312 ഞാനതിൽ വിഷമിക്കില്ല. 411 00:41:21,313 --> 00:41:23,732 കാരണം ഈ ശരീരവും കൊണ്ട് ഇനി ഇരുപതുകൊല്ലം ഓടില്ല. 412 00:41:24,733 --> 00:41:26,817 നിൻ്റെ പ്രായത്തിൽ, ഞാൻ നിന്നെ തോൽപ്പിച്ചേനേ. 413 00:41:26,818 --> 00:41:27,986 നടക്കില്ല. 414 00:41:28,403 --> 00:41:29,487 എനിക്ക് കഴിയില്ലായിരുന്നു. 415 00:41:31,239 --> 00:41:32,824 സുഖമായിരിക്കൂ, റീച്ചർ. 416 00:41:33,450 --> 00:41:34,451 നിങ്ങളും. 417 00:41:40,081 --> 00:41:41,540 എടിഎഫിൽ കാര്യങ്ങൾ എങ്ങനെയായി? 418 00:41:41,541 --> 00:41:43,459 ആകെമൊത്തം നോക്കുമ്പോ, കുഴപ്പമില്ല. 419 00:41:43,460 --> 00:41:44,711 ഡിഇഎയുടെ കാര്യമോ? 420 00:41:46,755 --> 00:41:48,173 എൻ്റെ പണി പോകും. 421 00:41:49,549 --> 00:41:50,592 എനിക്ക് വിഷമമുണ്ട്. 422 00:41:54,137 --> 00:41:56,473 ഇതെല്ലാം കഴിഞ്ഞ നിലയ്ക്ക്, ഞാൻ പോകാൻ തയ്യാറാണ്. 423 00:41:58,266 --> 00:42:01,018 നീ ജോലി അന്വേഷിക്കുകയാണെങ്കിൽ, എനിക്ക് ചില പിഐകളെ അറിയാം. 424 00:42:01,019 --> 00:42:02,895 ഞാൻ ശുപാർശ ചെയ്യാം. 425 00:42:02,896 --> 00:42:04,271 അതുകൊള്ളാം. 426 00:42:04,272 --> 00:42:06,899 പക്ഷേ, ഞാൻ ഇനി ഒരു ഇടവേള എടുക്കാൻ പോകുന്നു. 427 00:42:06,900 --> 00:42:10,445 പിഐയെ കുറിച്ച് പറയുമ്പോൾ, നിങ്ങളും നീലിയും ഇതിൽ ഒന്നും ഉത്തരവാദികളല്ല. 428 00:42:11,780 --> 00:42:13,239 നീ അവരോട് എന്താണ് പറഞ്ഞത്? 429 00:42:13,240 --> 00:42:15,242 ഉള്ള സത്യം പറഞ്ഞു. 430 00:42:15,867 --> 00:42:18,577 ഒരു പഴയ കുറ്റവാളി ഉൾപ്പെട്ട കേസിനെപ്പറ്റി സംസാരിക്കാൻ 431 00:42:18,578 --> 00:42:20,871 ഞാൻ നിർദ്ദേശിച്ച പഴയ ആർമി ഉദ്യോഗസ്ഥരാണ് നിങ്ങൾ. 432 00:42:20,872 --> 00:42:23,666 - വെടിവെച്ചത് സ്വയരക്ഷയ്ക്കായിരുന്നു. - ക്വിന്നിൻ്റെ കാര്യമോ? 433 00:42:23,667 --> 00:42:26,211 അവരെ സംബന്ധിച്ച്, റഷ്യക്കാരാണ് അത് ചെയ്തത്. 434 00:42:28,338 --> 00:42:29,339 നന്ദി. 435 00:42:30,548 --> 00:42:31,466 നോക്കൂ... 436 00:42:33,260 --> 00:42:34,469 ഈ കേസ്, 437 00:42:35,095 --> 00:42:37,221 സാധാരണയിൽ കവിഞ്ഞൊരു കാര്യമായിരുന്നു, 438 00:42:37,222 --> 00:42:40,808 അത് ഒരു വിധത്തിൽ നമ്മളെയും സാധാരണയിൽ കവിഞ്ഞ ഒന്നിലേക്ക് നയിച്ചു. 439 00:42:40,809 --> 00:42:41,976 അത് അടിപൊളിയായിരുന്നു. 440 00:42:41,977 --> 00:42:44,687 അതായത്, നിന്നെ ആ ഷെഡ്ഡിൻ്റെ പിന്നിലേക്കിട്ട് ഏറ്റവും ആസ്വാദ്യമായവ 441 00:42:44,688 --> 00:42:46,647 ഒന്നുകൂടി അനുഭവിക്കാനുള്ളത്ര അടിപൊളിയായിരുന്നു. 442 00:42:46,648 --> 00:42:48,691 പക്ഷേ കാര്യം എന്തെന്നാൽ, ഞാൻ ശരിക്കും 443 00:42:48,692 --> 00:42:50,734 ഒരാളോട് മാത്രം എന്നും ചേർന്ന് നിൽക്കില്ല, 444 00:42:50,735 --> 00:42:54,948 സാധാരണ കാര്യങ്ങൾ ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന തരം പെണ്ണല്ല. 445 00:42:55,991 --> 00:42:58,617 ആരുമായും ബന്ധങ്ങൾ ഇല്ലാത്തതാണ് എനിക്കിഷ്ടം, 446 00:42:58,618 --> 00:43:00,787 എൻ്റേതായ കാര്യങ്ങൾ ചെയ്യുന്നതാണ് എനിക്കിഷ്ടം. 447 00:43:02,497 --> 00:43:05,708 അത് മോശമാണ്, കാരണം ഞാൻ ഇതുവരെ സമയം ചെലവഴിച്ചിട്ടുള്ളവരിൽ, 448 00:43:05,709 --> 00:43:07,752 നീയാവും എനിക്ക് പ്രിയപ്പെട്ടവൻ. 449 00:43:09,546 --> 00:43:10,462 ശരി. 450 00:43:10,463 --> 00:43:12,716 അത്രയേയുള്ളോ? "ശരി" എന്നു മാത്രം? 451 00:43:13,174 --> 00:43:14,175 അത്... 452 00:43:14,676 --> 00:43:16,511 ഞാൻ സാധാരണയായി ചെയ്യുന്ന പ്രസംഗം നീ എടുത്തു. 453 00:43:18,013 --> 00:43:19,973 നിന്നെ സഹായിക്കാനായതിൽ സന്തോഷം. 454 00:43:23,810 --> 00:43:28,023 അറിയാമോ, എൻ്റെ മുത്തശ്ശൻ നിന്നെ പഴഞ്ചൻ എന്ന് വിളിച്ചേനെ. 455 00:43:40,327 --> 00:43:42,078 പ്രശ്നങ്ങളിൽ ചെന്നു ചാടരുത്, റീച്ചർ. 456 00:43:58,219 --> 00:44:00,012 അവളെ വിഷമിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞോ? 457 00:44:00,013 --> 00:44:01,765 അവൾ എനിക്ക് അവസരം തന്നില്ല. 458 00:44:02,932 --> 00:44:04,058 കുറച്ച് ബാഗെൽ വേണോ? 459 00:44:04,059 --> 00:44:04,976 കഴിയില്ല. 460 00:44:05,518 --> 00:44:06,519 പല്ലുകൾ ഇളകി. 461 00:44:07,771 --> 00:44:09,481 പോളിടെ കയ്യീന്നു ഭേഷായി കിട്ടിയോ? 462 00:44:10,357 --> 00:44:11,733 ഞാൻ അവനു കൊടുത്തത്രയും ഇല്ല. 463 00:44:15,779 --> 00:44:16,946 അതെനിക്കു മനസ്സിലായി. 464 00:44:17,655 --> 00:44:18,698 എന്താണത്? 465 00:44:19,324 --> 00:44:20,657 എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന്. 466 00:44:20,658 --> 00:44:23,452 കാര്യങ്ങൾ നേരെയാക്കണം എന്നതുകൊണ്ടല്ല 467 00:44:23,453 --> 00:44:25,872 പാവങ്ങളെ സ്നേഹിക്കുന്നത് കാരണവുമല്ല... 468 00:44:27,123 --> 00:44:28,791 നിങ്ങൾക്ക് പ്രബലരെ വെറുപ്പാണ്. 469 00:44:28,792 --> 00:44:32,127 പ്രബലരും, ശക്തരുമായ, ശിക്ഷയിൽ നിന്ന് രക്ഷപെടാമെന്ന് കരുതുന്ന 470 00:44:32,128 --> 00:44:34,089 തെമ്മാടികളെ നിങ്ങൾ വെറുക്കുന്നു. 471 00:44:35,632 --> 00:44:37,049 അവർ രക്ഷപ്പെടരുതെന്ന് ഉറപ്പാക്കുന്നു. 472 00:44:37,050 --> 00:44:38,885 നീയിത് ഇപ്പോൾ കണ്ടെത്തിയതാണോ? 473 00:44:39,636 --> 00:44:42,055 ഇത്രനാളും നിനക്കെന്നെ അറിയാമെന്ന് കരുതി നീലി. 474 00:45:01,533 --> 00:45:05,829 {\an8}എലിയറ്റ്സ് സ്വാഗതം! 475 00:45:59,716 --> 00:46:00,842 ഹലോ, പ്രിയങ്കരി. 476 00:46:06,764 --> 00:46:07,849 അകത്ത് വരൂ. 477 00:47:01,152 --> 00:47:02,570 വീട്ടിൽ വരാൻ തയ്യാറാണോ? 478 00:47:04,280 --> 00:47:05,365 തയ്യാറാണ്. 479 00:47:10,411 --> 00:47:11,412 മുത്തശ്ശീ! 480 00:47:14,207 --> 00:47:15,375 എൻ്റെ കുട്ടീ! 481 00:49:43,398 --> 00:49:45,399 ഉപശീർഷകം വിവർത്തനംചെയ്തത് Archana 482 00:49:45,400 --> 00:49:47,485 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ