1 00:00:06,041 --> 00:00:07,041 {\an8}ഇതുവരെ 2 00:00:07,041 --> 00:00:08,375 {\an8}മോർഡോറിലേക്ക് സ്വാഗതം. 3 00:00:09,125 --> 00:00:10,916 അദാറിനോട് നീ കൂറ് പുലര്‍ത്തുന്നുവോ? 4 00:00:13,541 --> 00:00:15,375 ഞങ്ങള്‍ക്ക് പേടിക്കാനായി ആരും അവശേഷിക്കുന്നില്ല. 5 00:00:15,375 --> 00:00:17,458 ഒന്നുണ്ട്. ഒരു പഴയ ദുർമന്ത്രവാദി. 6 00:00:18,000 --> 00:00:20,625 എൻ്റെ ജനത്തെ മോചിപ്പിക്കൂ, അവനെ എവിടെ കണ്ടെത്താമെന്ന് ഞാൻ പറയാം. 7 00:00:20,750 --> 00:00:22,083 അങ്ങനെ നിനക്ക് അവനെ നശിപ്പിക്കാം. 8 00:00:27,083 --> 00:00:28,125 അമ്മേ. 9 00:00:32,375 --> 00:00:33,916 ഒരു അഗ്നിപർവ്വതം ഉണർന്നു. 10 00:00:34,041 --> 00:00:38,500 അതുണ്ടാക്കിയ ഭൂകമ്പം ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള ഇവിടെ മുഴുവൻ വ്യാപിച്ചു, 11 00:00:38,500 --> 00:00:41,083 അത് നമ്മുടെ സൗരത്തണ്ടുകള്‍ തകര്‍ത്തു, 12 00:00:41,083 --> 00:00:44,583 ഇരുട്ടിന്‍റെ കൈ ഖാസാഡ് - ഡൂമിനെ ചുറ്റിവരിഞ്ഞിരിക്കുന്നു. 13 00:00:44,583 --> 00:00:47,208 പര്‍വ്വതങ്ങളെ ഇനി നമുക്ക് കേള്‍ക്കാനേ കഴിയില്ല. 14 00:00:47,208 --> 00:00:50,791 ഈ നിമിഷത്തില്‍ തന്നെ, എല്ലാ മധ്യ-ഭൂമിയും വളരെ മോശമായ ഒരു സാഹചര്യം നേരിടുകയാണ്. 15 00:00:50,791 --> 00:00:53,750 വെളിച്ചം പുനഃസ്ഥാപിക്കുന്നതിന് അധികാരത്തിന്‍റെ മോതിരങ്ങളാണവസാന പ്രതീക്ഷ. 16 00:00:53,750 --> 00:00:55,583 അത് ഒരു തരത്തിലുള്ള ക്ഷണമാണ്... 17 00:00:55,583 --> 00:00:58,291 കെലെബ്രീമ്പോർ പ്രഭുവില്‍ നിന്നും ലഭിച്ചത്. 18 00:00:59,541 --> 00:01:02,291 ന്യൂമെനോർ എന്ന ദ്വീപ് രാജ്യം 19 00:01:02,791 --> 00:01:05,458 ഒരിക്കല്‍ അവിടെ ഏഴ് ദർശന ശിലകൾ ഉണ്ടായിരുന്നു. 20 00:01:05,458 --> 00:01:07,333 ഇത് എന്‍റെ പിതാവിന് കൈമാറിയതാണ്. 21 00:01:07,333 --> 00:01:11,625 നമ്മുടെ റാണി മിരിയലിന്റെ സംരക്ഷണത്തിന് സ്വയം സമർപ്പിക്കാൻ ആരാണ് തയ്യാറുള്ളത്? 22 00:01:11,625 --> 00:01:12,666 ഞാൻ സേവിക്കും. 23 00:01:13,666 --> 00:01:15,333 - ഞാൻ സേവിക്കും! - ഞാൻ സേവിക്കും! 24 00:01:16,583 --> 00:01:18,291 - ഫറസോൻ! - എൻ്റെകൂടെ വരൂ. 25 00:01:18,291 --> 00:01:19,958 എന്താ അദ്ദേഹം ഇത് നിർത്താത്തത്? 26 00:01:19,958 --> 00:01:22,291 - അദ്ദേഹം അവരുടെ വിശ്വസ്തനാ. ശരിയായിട്ടോ... - തെറ്റായിട്ട്. 27 00:01:22,291 --> 00:01:24,875 സഹോദരി ചെങ്കോൽ പിടിക്കുന്നു, ജനം പിന്തുടരുന്നത് അങ്ങയെ ആണ്. 28 00:01:24,875 --> 00:01:27,333 - അവരുടെ സഹായത്തോടെ അങ്ങേയ്ക്കാവും... - എന്ത്? 29 00:01:28,625 --> 00:01:29,666 സ്വാധീനം ഉറപ്പിക്കാന്‍. 30 00:01:33,416 --> 00:01:35,125 - അഭയം പ്രാപിക്ക്! - രാജ്ഞി! 31 00:01:35,791 --> 00:01:37,041 അയ്യോ! 32 00:01:42,916 --> 00:01:44,083 ഇസീൽദുർ! 33 00:01:44,750 --> 00:01:46,083 എൻ്റെ മകനെവിടെ? 34 00:01:47,541 --> 00:01:48,541 എന്താണത്? 35 00:01:50,166 --> 00:01:51,458 നിങ്ങൾ എന്താണ് കാണുന്നത്? 36 00:03:16,625 --> 00:03:22,625 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ 37 00:03:39,041 --> 00:03:40,041 അവനെ എനിക്ക് തരൂ. 38 00:03:45,625 --> 00:03:46,625 ഇല്ല! 39 00:03:47,666 --> 00:03:50,041 നീ വീട്ടിലേക്ക് പോകുന്നു. നീ ഞാന്‍ പറ‍ഞ്ഞത് കേള്‍ക്കുന്നുണ്ടോ? 40 00:03:51,250 --> 00:03:52,708 നീ ഞങ്ങളോടൊപ്പം വരുന്നു. 41 00:04:00,041 --> 00:04:02,666 ബെറെക്, ദയവായി. 42 00:04:04,000 --> 00:04:06,583 - ദയവായി. - അങ്ങ് പറയുന്നത് അവന്‍ അനുസരിക്കില്ല. 43 00:04:08,375 --> 00:04:10,625 നമ്മളിലാരും പറയുന്നത് അവന്‍ അനുസരിക്കില്ല. 44 00:05:06,666 --> 00:05:08,916 നാല്‍ക്കാലീ, ഭയക്കേണ്ട. 45 00:05:08,916 --> 00:05:12,791 ഞങ്ങള്‍ നിന്നെ തിന്നാന്‍ പോകുന്നില്ല... കുറച്ച് കഴിയട്ടെ. 46 00:05:15,791 --> 00:05:17,166 അവനെ പിടിച്ചോ. 47 00:05:19,125 --> 00:05:21,125 ഇല്ല. ഇതുവരെ ഇല്ല. 48 00:05:25,791 --> 00:05:26,791 വരൂ! 49 00:05:35,208 --> 00:05:38,708 - അയ്യോ! അവന്‍റെ പിന്നാലെ പോ! - വേണ്ട! അവൻ പോകട്ടെ. 50 00:05:40,875 --> 00:05:43,041 അത് ഇരുണ്ട വനമാണ്. 51 00:05:44,166 --> 00:05:46,375 അവിടെ പോയ ഒന്നും ജീവനോടെ തിരിച്ചുവന്നിട്ടില്ല. 52 00:06:53,791 --> 00:06:54,958 ബെറെക്. 53 00:06:58,000 --> 00:06:59,000 എന്‍റെ ചങ്ങാതി. 54 00:08:06,208 --> 00:08:07,750 ബെറെക്, പോകൂ! 55 00:09:32,958 --> 00:09:34,125 പോ! 56 00:10:00,750 --> 00:10:02,541 {\an8}നൂമെനോർ 57 00:10:02,541 --> 00:10:07,291 {\an8}രാജാവായി അദ്ദേഹം വിശ്വാസികളെ സംരക്ഷിച്ചു. ഞാനദ്ദേഹത്തെ കാണാതെ വിഷമിക്കും. 58 00:10:08,166 --> 00:10:10,666 മരിച്ച രാജാക്കന്മാരെപ്പറ്റി നിങ്ങൾ വാതോരാതെ സംസാരിക്കുന്നു, 59 00:10:10,666 --> 00:10:13,041 എന്നിട്ടും നിങ്ങളുടെ മകന്‍റെ പേര് പറയാന്‍ വിസമ്മതിക്കുന്നു. 60 00:10:16,291 --> 00:10:20,541 നിങ്ങൾ സ്വയം കുറ്റപ്പെടുത്തുന്നു, പക്ഷേ അത് വേണ്ട. യഥാർത്ഥ കുറ്റം മറ്റൊരാളുടേതാണ്. 61 00:10:22,541 --> 00:10:23,958 നീയെന്താ പറയാന്‍ ശ്രമിക്കുന്നത്? 62 00:10:29,458 --> 00:10:34,083 അതിനാലിതറിയുക, നമ്മുടെ ദ്വീപ് വീഴും, പക്ഷേ ഇനിയും സമയമുണ്ട്. 63 00:10:39,833 --> 00:10:40,833 എന്താണത്? 64 00:11:19,208 --> 00:11:20,375 റാണി മിരിയേൽ. 65 00:11:21,208 --> 00:11:22,458 കപ്പിത്താൻ. 66 00:11:23,833 --> 00:11:25,208 നിങ്ങള്‍ എന്താണ് കാണുന്നത്? 67 00:11:28,291 --> 00:11:30,625 വടക്കുനിന്നുള്ള പ്രഭുക്കന്മാര്‍ ഇവിടെ എത്തിയിട്ടുണ്ട്. 68 00:11:31,791 --> 00:11:35,500 ബെല്‍സഗാര്‍ പ്രഭു തന്‍റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വന്നുവെന്ന് തോന്നുന്നു. 69 00:11:37,041 --> 00:11:39,916 ഒരാൾക്ക് ഇല്ലാത്തത് കൊടുക്കാൻ ആവില്ല. 70 00:11:39,916 --> 00:11:43,000 ഫറസോനിന് സംസാരിക്കാനും ഉപദേശിക്കാനുമാവുമോ അതോ മറിച്ചാണോ കാര്യങ്ങള്‍? 71 00:11:44,750 --> 00:11:45,958 രണ്ടാമത്തേത്. 72 00:11:56,125 --> 00:11:57,333 റാണി മിരിയേൽ? 73 00:11:59,000 --> 00:12:01,416 ഇങ്ങനെയാണോ മരിച്ചവരെ നമ്മൾ ആദരിക്കുന്നത്? 74 00:12:03,125 --> 00:12:04,916 - ആദരിക്കാൻ ഉള്ള ചടങ്ങുകൾ നമ്മൾ തുടങ്ങാൻ- - അല്ല! 75 00:12:07,000 --> 00:12:09,500 നില്‍ക്ക്! 76 00:12:15,166 --> 00:12:16,416 എന്നോട് പറ. 77 00:12:18,833 --> 00:12:20,166 നിനക്ക് നഷ്ടപ്പെട്ടത് ആരെയാണ്? 78 00:12:21,208 --> 00:12:22,208 എന്‍റെ മകനെ. 79 00:13:03,458 --> 00:13:05,333 നിന്‍റെ പിതാവിന്‍റെ സാധനസാമഗ്രികളാണോ? 80 00:13:06,250 --> 00:13:07,875 അങ്ങ് വരുന്നത് ഞാന്‍ അറിഞ്ഞില്ല. 81 00:13:10,583 --> 00:13:12,250 പരേതന്‍റെ സാധസാമഗ്രികള്‍. 82 00:13:12,250 --> 00:13:15,833 അവയിപ്പോള്‍ എന്നേക്കുമായി അടഞ്ഞ വാതിലുകളുടെ വിശുദ്ധതാക്കോലുകളായി മാറുന്നു. 83 00:13:16,750 --> 00:13:18,375 എന്‍റെ പിതാവ് മരിച്ചത് ഞാനോര്‍ക്കുന്നു. 84 00:13:19,166 --> 00:13:22,791 തലേന്ന് രാത്രി അദ്ദേഹം കുടിച്ച പാതി നിറഞ്ഞ ഒരു കോപ്പയിലേക്ക് നോക്കിക്കൊണ്ട്. 85 00:13:22,916 --> 00:13:25,333 അത് കുടിക്കുന്നത് അനുചിതമാണെന്ന് തോന്നി, 86 00:13:26,375 --> 00:13:28,625 പക്ഷേ നല്ല വീഞ്ഞ് പാഴാക്കുന്നതും അദ്ദേഹം വെറുത്തിരുന്നു. 87 00:13:30,500 --> 00:13:31,583 അതുകൊണ്ട്, ഞാനത് കുടിച്ചു. 88 00:13:32,041 --> 00:13:33,541 അങ്ങ് ഇവിടെ വന്നത് എന്തിനാണ്? 89 00:13:34,541 --> 00:13:39,208 നിന്‍റെ പിറകിൽ മറച്ചു വച്ചിരിക്കുന്നത് എന്തെന്ന് എന്നെ കാണിക്കൂ, അപ്പോ ഞാൻ പറയാം. 90 00:13:48,416 --> 00:13:49,833 ഒന്നുമില്ല സഹോദരാ. 91 00:13:54,791 --> 00:13:56,333 നിനക്ക് മേലങ്കി തിരഞ്ഞെടുക്കാൻ, 92 00:13:58,166 --> 00:13:59,375 തിരഞ്ഞെടുക്കാനുള്ള സമയമായി. 93 00:14:03,750 --> 00:14:09,166 നൂമെനോറിന്‍റെ ഭാവിക്കായി ചുവന്നത്, അതോ അതിന്‍റെ ഭൂതകാലത്തിനായി വെള്ളയോ? 94 00:14:10,625 --> 00:14:11,791 സന്ദര്‍ഭം എന്താണ്? 95 00:14:12,625 --> 00:14:14,041 നിന്‍റെ കിരീടധാരണം. 96 00:14:16,333 --> 00:14:18,458 പരേതര്‍ക്കായി നാം വളരെക്കാലം വിലപിച്ചു. 97 00:14:19,000 --> 00:14:21,833 ജീവിച്ചിരിക്കുന്നവരുടെ പ്രശ്നങ്ങള്‍ നാം ശ്രദ്ധിക്കേണ്ട സമയമാണിത്. 98 00:14:22,958 --> 00:14:24,458 എന്‍റെ പിതാവ് വെള്ള ധരിച്ചിരുന്നു. 99 00:14:25,916 --> 00:14:27,833 അത്രയുമേ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. 100 00:14:27,833 --> 00:14:30,000 അതും, പിന്നെ ഒരു ഗരുഡനും. 101 00:14:30,000 --> 00:14:32,791 കിരീടധാരണത്തിന് ഗരുഡന്‍റെ സാന്നിധ്യം അപൂർവ്വമാണ്. 102 00:14:34,000 --> 00:14:39,666 ഒരെണ്ണം നിന്‍റേതിന് പ്രത്യക്ഷപ്പെട്ടാൽ, അത് ശുഭസൂചനയായി കാണപ്പെടും. 103 00:14:41,250 --> 00:14:42,500 എങ്കില്‍ വെള്ള. 104 00:14:43,208 --> 00:14:44,791 ചുവപ്പിനോട് എനിക്ക് പക്ഷപാതമുണ്ട്. 105 00:14:45,833 --> 00:14:49,333 "സൂര്യനുദിക്കുന്നപോലെ ഒരു രാജ്ഞി ഉദയം ചെയ്യുന്നു." 106 00:14:49,791 --> 00:14:53,333 നീ ഒരു പുതിയ നാളേയ്ക്കുള്ള പുതിയ തരം ഭരണാധികാരിയാണെന്ന് ഇത് ജനത്തെ കാണിക്കും. 107 00:14:54,416 --> 00:14:56,500 അവര്‍ക്ക് മാറ്റം ആവശ്യമാണ്. 108 00:14:56,500 --> 00:14:59,208 ആ വെളുപ്പ്. അത് എളിമയാണ്. 109 00:15:05,041 --> 00:15:06,250 നിന്‍റെ ഇഷ്ടം പോലെ. 110 00:15:14,958 --> 00:15:17,333 അവൾ തന്‍റെ അച്ഛനെപ്പോലെയാണ്, ഒരിക്കലും മാറാൻ പോകുന്നില്ല. 111 00:15:17,833 --> 00:15:20,916 അവൾക്ക് ഒരു വൈകല്യമുണ്ട്. അവളിനി ഭരിക്കാൻ യോഗ്യയല്ല. 112 00:15:21,166 --> 00:15:22,916 എന്തിന് ചിരിക്കണം? അതാണ് സത്യം. 113 00:15:22,916 --> 00:15:26,750 അവന്‍റെ ഉള്ളിലെ മദ്യമാണ് സംസാരിക്കുന്നത്. ശബ്ദം താഴ്ത്തുന്നതാണ് ബുദ്ധി. 114 00:15:26,875 --> 00:15:28,666 എന്തായാലും, ഇവൻ പറഞ്ഞതിലും കാര്യമുണ്ട്. 115 00:15:29,500 --> 00:15:31,375 നിങ്ങളെ ഭരിക്കാൻ ഏകദേശം തിരഞ്ഞെടുത്തതല്ലേ. 116 00:15:31,375 --> 00:15:35,041 ഈ ദേശം നിങ്ങൾ ഭരിക്കാൻ താൽപര്യപ്പെടുന്ന പലരുമുണ്ട്. 117 00:15:35,041 --> 00:15:39,500 മിരിയേലിൻ്റെ യുദ്ധാഹ്വാനത്തിനുശേഷം, പലരും അത് വീണ്ടും ഉയർത്താൻ തയ്യാറാണ്. 118 00:15:42,500 --> 00:15:45,375 അതിന്, പലരുടെയും പിന്തുണ മാത്രം മതിയാവില്ല. 119 00:15:45,375 --> 00:15:46,583 റാണി മിരിയേൽ. 120 00:15:48,166 --> 00:15:49,416 ഒരു അന്ധയുമാണ്. 121 00:15:51,125 --> 00:15:55,125 പലരുമല്ല, എല്ലാവരെയും കൈയിലെടുക്കാനുള്ള ഒരു വഴി അറിയാവുന്നയാൾ ഉണ്ടെങ്കിലോ? 122 00:15:59,125 --> 00:16:01,958 ആര്‍ക്കെങ്കിലുമറിയാമെങ്കില്‍, എന്തുകൊണ്ടാ അവ‍രതുമായി മുന്നോട്ട് വരാത്തത്? 123 00:16:04,333 --> 00:16:06,500 പിന്നീട് എന്തുസംഭവിക്കും എന്ന് അവര്‍ ഭയക്കുണ്ടാവും. 124 00:16:13,458 --> 00:16:15,875 ഇവിടെ ഇരിക്കുന്നവരിൽ ആരെയും നീ ഭയക്കേണ്ടതില്ല എൻ്റെ കുട്ടി. 125 00:16:26,000 --> 00:16:26,916 എയാറീൻ? 126 00:16:30,000 --> 00:16:31,750 നീ ആയിരിക്കുമെന്ന് തോന്നി. 127 00:16:31,750 --> 00:16:33,083 വലാൻഡീൽ. 128 00:16:34,708 --> 00:16:36,416 ഞാൻ കരുതി, നിങ്ങൾ നൈപുണ്യമുള്ളവർ നഗരത്തിൻ്റെ 129 00:16:36,541 --> 00:16:38,458 പരിഷ്‌കൃത പ്രദേശങ്ങളിൽ വസിക്കുന്നവരാണെന്ന്. 130 00:16:38,458 --> 00:16:40,583 ഈ പ്രാചീന കേന്ദ്രത്തില്‍ നിങ്ങള്‍ എന്ത് ചെയ്യുകയാണ്? 131 00:16:40,583 --> 00:16:42,083 ഒരു രാജാവിനെ അടക്കം ചെയ്യാന്‍ വന്നു. 132 00:16:43,458 --> 00:16:45,708 വാലാർ അദ്ദേഹത്തിന് വിശ്രമവും സംരക്ഷണവും നല്‍കട്ടെ. 133 00:16:45,708 --> 00:16:47,541 എനിക്ക് അവിടെ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 134 00:16:47,541 --> 00:16:49,750 സാധാരണ പട്ടാളക്കാരെ ചടങ്ങിന് ക്ഷണിച്ചിട്ടില്ല. 135 00:16:51,041 --> 00:16:53,541 പ്രത്യേകിച്ച് മറ്റ് കീഴ്ജാതിക്കാരെ വിളിച്ച സ്ഥിതിക്ക്. 136 00:16:55,416 --> 00:16:58,083 നിങ്ങള്‍ എന്‍റെ പിതാവിനെ അപമാനിക്കുകയായിരുന്നോ? 137 00:16:58,083 --> 00:17:00,041 അല്ല, നിങ്ങളെ അപമാനിച്ചുവെന്ന് ഞാന്‍ കരുതുന്നു. 138 00:17:02,500 --> 00:17:05,125 പോര്‍ക്കളത്തിൽ രാജ്ഞിയോടൊപ്പം ഞാൻ രക്തമൊഴുക്കി. 139 00:17:06,375 --> 00:17:09,125 ആളുകളുടെ ജീവന്‍ രക്ഷിക്കാൻ അവര്‍ നരകത്തീയിലേക്ക് നടക്കുന്നത് ഞാൻ കണ്ടു. 140 00:17:09,875 --> 00:17:12,916 ഇവളുടെ സഹോദരൻ്റെ ജീവൻ രക്ഷിക്കാൻ പോലും. 141 00:17:16,250 --> 00:17:20,250 ഇനി രാജ്ഞിയെപ്പറ്റി മോശമായി സംസാരിച്ചാല്‍, നിങ്ങള്‍ക്കാവും വൈകല്യം വരിക. 142 00:17:21,458 --> 00:17:23,375 എന്‍റെ ഭാഗം ഞാൻ വ്യക്തമാക്കി, അല്ലേ? 143 00:17:26,083 --> 00:17:28,291 അതോ മറ്റെന്തെങ്കിലും രീതിയില്‍ ഇത് പരിഹരിക്കണോ? 144 00:17:35,333 --> 00:17:37,750 ഇന്നത്തേക്ക് മതി. 145 00:17:48,250 --> 00:17:50,083 അത് കാര്യമാക്കേണ്ട, ഒരെണ്ണം കൂടി കഴിക്കാം. 146 00:17:52,791 --> 00:17:55,791 എയാറീൻ, എന്തായിരുന്നു നീ പറയാൻ വന്നത്? 147 00:17:58,833 --> 00:18:00,458 ഞാനെന്തോ കണ്ടെത്തി... 148 00:18:09,166 --> 00:18:10,916 എന്തോ രഹസ്യമായത്. 149 00:18:19,791 --> 00:18:21,791 എന്തോ അപകടകരമായത്. 150 00:18:26,416 --> 00:18:28,250 എന്തോ വിലക്കപ്പെട്ടത്. 151 00:18:52,625 --> 00:18:55,541 പിതാവേ, തയ്യാറെടുപ്പുകള്‍ ഏതാണ്ട് തീരാറായി. 152 00:18:56,541 --> 00:18:59,625 നാമിവിടെ സുരക്ഷിതരാണ്. 153 00:19:01,041 --> 00:19:02,250 നമുക്കൊരു വീടുണ്ട്. 154 00:19:03,500 --> 00:19:05,500 നമ്മള്‍ വീണ്ടും യുദ്ധത്തിന് പോകണോ? 155 00:19:07,083 --> 00:19:12,083 സൗറോൺ മരിച്ചെന്ന് നിങ്ങള്‍ പറഞ്ഞത്. നമുക്കവനെ അങ്ങനെ തന്നെ വിടാം. 156 00:19:13,750 --> 00:19:17,416 ഈ ലോകത്ത് ചില അപകടങ്ങളുണ്ട്, അതിനെപ്പറ്റി അറിയേണ്ടത് ഒരു പിതാവിൻ്റെ കടമയാണ്. 157 00:19:17,416 --> 00:19:19,500 അദ്ദേഹത്തെ വിശ്വസിക്കേണ്ടത് ഒരു മകൻ്റെ കടമയും. 158 00:19:19,500 --> 00:19:21,125 എൻ്റെ മകനേ, എന്നെ വിശ്വസിക്കൂ, 159 00:19:21,125 --> 00:19:24,416 നമ്മള്‍ ഒരിക്കലും സുരക്ഷിതരായിരിക്കില്ല, 160 00:19:24,416 --> 00:19:27,875 സൗറോൺ ഇനി ഉണ്ടാവില്ലെന്ന് നമ്മള്‍ ഉറപ്പാക്കുന്നത് വരെ. 161 00:19:28,875 --> 00:19:31,416 പിതാവേ, അങ്ങ് എങ്ങനെ ആഗ്രഹിക്കുന്നവോ അങ്ങനെ. 162 00:19:33,416 --> 00:19:34,250 നീ പോകില്ലേ? 163 00:20:18,625 --> 00:20:23,833 ധാംറോത്. എറെഡ് മിത്രിന്‍റെ മലഭൂതങ്ങള്‍. 164 00:20:24,041 --> 00:20:28,125 ക‍ല്‍ഭീമന്മാരുടെ കൊലയാളി. 165 00:20:28,125 --> 00:20:31,000 വ്യാളിയുടെ അസ്ഥികള്‍ തിന്നുന്നവന്‍. 166 00:20:31,875 --> 00:20:33,500 സ്വാഗതം. 167 00:20:44,458 --> 00:20:46,666 ഞങ്ങളുടെ സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് കരുതുന്നു. 168 00:20:50,916 --> 00:20:54,208 സൗറോൺ എവിടെ? 169 00:21:02,916 --> 00:21:06,000 സ്വാഗതം. ഈ യാത്രയ്ക്ക് ഒരുമ്പെട്ടതിന് നന്ദി. 170 00:21:06,375 --> 00:21:08,666 നിങ്ങളുടെ വിഷമങ്ങൾ ഇവിടെ മറയ്ക്കേണ്ട കാര്യമില്ല. 171 00:21:09,000 --> 00:21:11,125 സഹായം നൽകുന്നതിനായി, അവയിൽ നിന്ന് നേട്ടം കൊയ്യാന്‍ 172 00:21:11,125 --> 00:21:13,583 ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. 173 00:21:14,166 --> 00:21:16,041 ഒരിക്കൽ നിങ്ങൾ ഞങ്ങളോട് ചെയ്തതുപോലെ. 174 00:21:16,041 --> 00:21:19,791 കൃത്യമായി എന്ത് സഹായം നൽകാൻ കഴിയുമെന്നാണ് നിങ്ങൾ കരുതുന്നത്? 175 00:21:21,791 --> 00:21:23,000 മോതിരങ്ങള്‍. 176 00:21:23,833 --> 00:21:26,791 മധ്യ-ഭൂമിയിലെ ഏറ്റവും ശക്തരായ ഡ്വാര്‍ഫ്-പ്രഭുക്കന്മാര്‍ക്ക് ഓരോന്ന്. 177 00:21:28,041 --> 00:21:30,958 നിങ്ങൾ ഞങ്ങളെ ഇവിടെ കൊണ്ടുവന്നത് ആഭരണങ്ങൾ കൈമാറ്റം ചെയ്യാനാണോ? 178 00:21:32,416 --> 00:21:36,666 ഈ മോതിരങ്ങള്‍ ഡ്വാര്‍ഫോ, എൽഫോ, മനുഷ്യനോ ഇതുവരെ വികസിപ്പിച്ചെടുത്ത 179 00:21:36,666 --> 00:21:39,791 ഏതൊരു ശക്തിക്കും അതീതമായിരിക്കും. 180 00:21:43,500 --> 00:21:45,791 അവ അധികാരത്തിന്‍റെ മോതിരങ്ങൾ ആയിരിക്കും. 181 00:21:49,208 --> 00:21:51,291 നിങ്ങളുടെ പര്‍വ്വതത്തെ സുഖപ്പെടുത്താനുള്ള ശക്തി. 182 00:21:52,833 --> 00:21:55,541 നമ്മുടെ മഹാ വൃക്ഷത്തെ അവ സുഖപ്പെടുത്തിയതുപോലെ. 183 00:21:57,916 --> 00:21:59,083 എൽറോണ്ട്... 184 00:21:59,833 --> 00:22:01,208 ആ മിത്രിൽ? 185 00:22:02,375 --> 00:22:04,416 മീത്രിയിലാണ് ഞങ്ങളെ രക്ഷിച്ചത്. 186 00:22:05,708 --> 00:22:07,541 നിങ്ങളുടെ കാര്യത്തിലും അങ്ങനെ ചെയ്യാൻ അതിനാവും. 187 00:22:09,250 --> 00:22:11,708 ഒരു പക്ഷേ മധ്യ-ഭൂമിയിലെ സകല ജനങ്ങള്‍ക്കും. 188 00:22:12,916 --> 00:22:17,708 അപ്പോൾ ഞങ്ങൾ സ്ഥിരമായയി നിങ്ങൾക്ക് മിത്രിൽ എത്തിച്ച് തരണം. അതല്ലേ പറഞ്ഞു വരുന്നത് 189 00:22:18,208 --> 00:22:22,541 മിത്രിൽ, മോതിരങ്ങള്‍ക്കുവേണ്ടി. അതെ. 190 00:22:22,541 --> 00:22:25,083 കെലെബ്രീമ്പോർ പ്രഭു, ഒരു ഉദാരമായ വാഗ്ദാനമാണിത്, പക്ഷേ 191 00:22:25,291 --> 00:22:27,375 എന്താ ഇക്കാര്യം ഞങ്ങളുടെ രാജാവിന് സമര്‍പ്പിക്കാത്തത്? 192 00:22:27,583 --> 00:22:31,416 ഡ്യൂറിൻ മൂന്നാമൻ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കാന്‍ 193 00:22:31,625 --> 00:22:33,791 എല്ലായ്പ്പോഴും വിമുഖനാണ്. 194 00:22:33,791 --> 00:22:38,541 പക്ഷെ പകരം ഞങ്ങളുടെ നിർദ്ദേശം തന്‍റെ സ്വന്തത്തിലുള്ള ആരെങ്കിലുമൊരാള്‍ 195 00:22:38,541 --> 00:22:40,166 അദ്ദേഹത്തിന് സമര്‍പ്പിച്ചാല്‍... 196 00:22:40,166 --> 00:22:43,458 പിതാവും ഞാനും തമ്മില്‍ ഇപ്പോൾ സംസാരിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. 197 00:22:43,458 --> 00:22:44,375 ഡ്യുറിൻ ഉദേശിച്ചത്-- 198 00:22:44,375 --> 00:22:46,416 ഞങ്ങളെ ഒരുമിച്ച് ഒരു മുറിയിൽ വരുത്തുന്നതിലും 199 00:22:46,416 --> 00:22:49,750 ഒരു ഓർക്കിനെ പറഞ്ഞു മനസ്സിലാക്കി വെയില് കായൻ ഇരുത്തുന്നതായിരിക്കും. 200 00:22:49,750 --> 00:22:52,333 അതുകൊണ്ടുതന്നെ ഞാൻ നിങ്ങൾക്ക് ഉപകാരപ്പെടില്ല. 201 00:22:52,333 --> 00:22:54,541 നിങ്ങളെ സഹായിക്കാനാണ് നിങ്ങളെ ഇവിടെ വിളിച്ചുവരുത്തിയത്. 202 00:22:58,416 --> 00:23:01,250 നിങ്ങളുടെ പിതാവിൻ്റെ രാജ്യം രക്ഷിക്കാനുള്ള ഒരു വഴി കൊണ്ടുവരുന്നത് 203 00:23:01,750 --> 00:23:04,583 അദ്ദേഹത്തിൻ്റെ ബഹുമതി തിരികെ നേടാനുള്ള ഒരേയൊരു മാർഗ്ഗമായിരിക്കാം. 204 00:23:06,291 --> 00:23:08,125 ഒരുപക്ഷേ, നിങ്ങളുടെ പിന്തുടര്‍ച്ചാവകാശം പോലും. 205 00:23:08,125 --> 00:23:11,458 ക്ഷമിക്കണം, നിങ്ങള്‍ ശരിക്കും ആരാണ്? 206 00:23:11,666 --> 00:23:13,166 ശരി, എന്നോട് ക്ഷമിക്കൂ. ഇത്-- 207 00:23:13,291 --> 00:23:16,250 ഒരു സുഹൃത്താണ്. എല്‍ഫുകളുടെ. 208 00:23:17,291 --> 00:23:20,458 ഒപ്പം ഡ്വാർഫുകളുടെയും. കൂടുതലായി ഒന്നുമില്ല. 209 00:23:21,416 --> 00:23:24,541 ശരി. എൽറോണ്ട് എവിടെ? 210 00:23:24,541 --> 00:23:27,416 ലിൻഡൻ്റെ പുനഃസ്ഥാപനത്തിന് അവൻ്റെ പൂർണ്ണ ശ്രദ്ധ ആവശ്യമുണ്ട്. 211 00:23:27,916 --> 00:23:29,500 ഇപ്പോഴും അതിന്‍റെ ആവശ്യമുണ്ടോ? 212 00:23:31,125 --> 00:23:34,791 ഞാന്‍ ഉറപ്പുതരുന്നു, ഹെറാൾഡ് എൽറോണ്ടിന് തൻ്റെ ഡ്വാർവെൻ സുഹൃത്തുക്കളെ സഹായിക്കണം, 213 00:23:34,791 --> 00:23:36,916 അതല്ലാതെ മറ്റൊന്നും ചിന്തിക്കാനേ അവന് കഴിയില്ല. 214 00:23:36,916 --> 00:23:38,500 നിങ്ങളെപ്പറ്റി സ്നേഹത്തോടെയാ സംസാരം. 215 00:23:40,000 --> 00:23:41,541 രസകരം തന്നെ. 216 00:23:41,541 --> 00:23:45,375 അവൻ ഒരിക്കലും അങ്ങയെ പരാമർശിച്ചിട്ടില്ല. പ്രഭോ... 217 00:23:45,375 --> 00:23:46,875 അന്നറ്റാർ. 218 00:23:49,708 --> 00:23:53,166 എല്ലാ ഡ്വാര്‍ഫുകളിലും വച്ച് നിങ്ങളാണ് ഏറ്റവും ബുദ്ധിമാനെന്ന് എൽറോണ്ട് പറഞ്ഞു. 219 00:23:54,375 --> 00:23:58,916 അവൻ പറഞ്ഞത് സത്യമാണോ, അതോ നമ്മൾ ചർച്ച ചെയ്യേണ്ട മറ്റാരെങ്കിലുമുണ്ടോ? 220 00:24:01,916 --> 00:24:04,708 എൻ്റെ പ്രഭുക്കളേ, പരിഗണിക്കാനായി നിങ്ങൾ ഞങ്ങൾക്ക് വളരെയേറെ തന്നല്ലോ. 221 00:24:04,708 --> 00:24:08,083 ഇത് ഒന്നാലോചിക്കാന്‍ ഞങ്ങള്‍ക്ക് അല്പസമയം ലഭിക്കുമോ? 222 00:24:08,083 --> 00:24:10,708 - ഞാൻ ഭയപ്പെടുന്നത് ഞങ്ങള്‍-- - തീർച്ചയായും! 223 00:24:12,666 --> 00:24:14,500 നിങ്ങൾക്ക് ആവശ്യമുള്ള സമയം എടുത്തോളൂ. 224 00:24:18,916 --> 00:24:22,333 നിങ്ങള്‍ എന്താണ് ചിന്തിച്ചുകൊണ്ടിരുന്നത്? ഒരു കലഹമുണ്ടാക്കാനാണോ? 225 00:24:22,333 --> 00:24:24,500 ഞാൻ ആലോചിച്ചത്, ആ അന്നറ്റാർ ആരായാലും ശരി, 226 00:24:24,500 --> 00:24:26,583 അദ്ദേഹത്തിന് എൽറോണ്ടിനെ ശരിക്കും അറിയില്ലെന്നാണ്. 227 00:24:26,583 --> 00:24:27,750 നിങ്ങള്‍ക്കെങ്ങനെ അറിയാം? 228 00:24:27,750 --> 00:24:30,250 കാരണം എൽറോണ്ട് എന്നെക്കുറിച്ച് ഒരിക്കലും നല്ലത് പറയില്ല. 229 00:24:30,250 --> 00:24:33,125 നിങ്ങൾക്ക് ലേശം പോലും ആശ്വാസം തോന്നുന്നില്ലേ? 230 00:24:34,708 --> 00:24:38,041 ഉണ്ട്, പക്ഷേ മാന്ത്രിക മോതിരങ്ങള്‍? 231 00:24:39,000 --> 00:24:41,625 ഇതിലെ ഒരു ഭാഗവും നിനക്ക് വിചിത്രമായി തോന്നുന്നില്ലേ? 232 00:24:41,625 --> 00:24:43,458 അത് നിങ്ങളുടെ പിതാവാണ് തീരുമാനിക്കേണ്ടത്. 233 00:24:44,500 --> 00:24:47,666 താന്‍ കേൾക്കാത്തൊരു നിർദ്ദേശത്തെപ്പറ്റി തീരുമാനിക്കാൻ അദ്ദേഹത്തിന് പ്രയാസമാവും. 234 00:24:47,666 --> 00:24:49,416 അതാണോ ഇതിനെപ്പറ്റി പറയാനുള്ളത്? 235 00:24:50,041 --> 00:24:51,583 അതാണ്, അല്ലേ? 236 00:24:51,583 --> 00:24:54,875 ക്ഷമിക്കൂ എന്ന് നിങ്ങള്‍ പറയുന്നതിനേക്കാൾ വേഗത്തില്‍, നമ്മുടെ മുഴുവൻ പർവ്വതവും 237 00:24:54,875 --> 00:24:56,708 നശിക്കാന്‍ നിങ്ങൾ അനുവദിക്കും. 238 00:24:56,708 --> 00:25:00,958 നമ്മുടെ കുടുംബം പുഴുവരിച്ച് നശിച്ചാലും നിങ്ങൾ നിങ്ങളുടെ ഗർവ് വിട്ട് അദ്ദേഹത്തോട്- 239 00:25:00,958 --> 00:25:03,291 എനിക്ക് തെറ്റ് പറ്റിയിട്ടില്ല. 240 00:25:03,291 --> 00:25:04,708 ഞാന്‍ സമ്മതിക്കുന്നു. 241 00:25:05,791 --> 00:25:07,416 പക്ഷേ നിങ്ങള്‍ക്കിപ്പോള്‍ തെറ്റുപറ്റി. 242 00:25:08,583 --> 00:25:11,916 അവ മാന്ത്രിക കമ്മലുകൾ ആണെങ്കിൽ പോലും ഞാൻ കാര്യമാക്കുന്നില്ല. 243 00:25:11,916 --> 00:25:16,583 ഒരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയെങ്കിലും ഉണ്ടെങ്കിൽ, അതെത്ര വിദൂരമാണെങ്കില്‍പോലും, 244 00:25:16,583 --> 00:25:18,583 നമ്മുടെ രാജാവ് അതിനെപ്പറ്റി അറിയേണ്ടതാണ്. 245 00:25:19,458 --> 00:25:24,208 ഒന്നുകിൽ നിങ്ങളീ വാർത്ത നിങ്ങളുടെ പിതാവിനെ അറിയിക്കുക, അല്ലെങ്കിൽ ഞാന്‍ ചെയ്യും. 246 00:25:29,541 --> 00:25:31,958 ഖാസാഡ് - ഡൂമില്‍ ഒരു ചൊല്ലുണ്ട്, 247 00:25:31,958 --> 00:25:35,000 "മെല്ലെ പതിക്കുന്ന തുള്ളികൾ പാറയെ പിളർത്തും" എന്ന്. 248 00:25:37,708 --> 00:25:39,333 അതുകൊണ്ട് അവര്‍ക്ക് സമയം കൊടുക്കുക. 249 00:25:42,000 --> 00:25:43,958 സമയം നമുക്ക് ഇല്ലാത്ത ഒരു ആഡംബരമാണ്. 250 00:25:45,250 --> 00:25:47,500 നിങ്ങളുടെ മഹാരാജാവ് കണ്ടുപിടിക്കുമെന്ന് കരുതുമ്പോള്‍... 251 00:25:51,375 --> 00:25:53,000 മഹാരാജാവിന്‍റെ കാര്യമോ? 252 00:25:55,291 --> 00:25:56,875 ഇല്ല, ഞാൻ പറയാന്‍ പാടില്ല. 253 00:25:57,583 --> 00:26:00,916 ഇല്ല. എന്താണെന്ന് പറയൂ. തെളിച്ച് പറയൂ. 254 00:26:02,416 --> 00:26:06,916 ഡ്വാര്‍ഫുകള്‍ ഈ ശക്തിക്ക് യോഗ്യരല്ലെന്ന് നിങ്ങളുടെ മഹാരാജാവ് വിശ്വസിക്കുന്നു. 255 00:26:10,500 --> 00:26:14,291 സത്യത്തില്‍, ഇനിമേല്‍ മോതിരങ്ങള്‍ നിർമ്മിക്കരുതെന്നും വിലക്കിയിരിക്കുന്നു. 256 00:26:17,041 --> 00:26:19,458 ഞാനിവിടെ ഉണ്ടെന്ന് അദ്ദേഹത്തിന് അറിയില്ല എന്നതാണ് സത്യം. 257 00:26:25,333 --> 00:26:30,500 ശരി. എൻ്റെ സ്വന്തം മേഖലയില്‍ ഞാൻ എങ്ങനെ പെരുമാറുന്നു എന്ന് അദ്ദേഹമെന്തിന് നോക്കണം? 258 00:26:30,500 --> 00:26:32,291 - കെലെബ്രീമ്പോർ- - വേണ്ട! 259 00:26:33,708 --> 00:26:36,250 എണ്ണമറ്റ ജീവനുകള്‍ അപകടത്തെ നേരിടുന്നു. 260 00:26:36,250 --> 00:26:40,875 സഹായത്തിന് ആരാണ് യോഗ്യരെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നതിന് നമുക്ക് സമയമില്ല. 261 00:26:42,500 --> 00:26:45,708 എന്നിരുന്നാലും, ഇപ്പോള്‍ അല്ലെങ്കിൽ പിന്നീട്, ഗിൽ ഗലാട് സത്യം കണ്ടുപിടിക്കും. 262 00:26:47,625 --> 00:26:48,791 അദ്ദേഹം ചെയ്തില്ലെന്നായാലോ? 263 00:26:52,666 --> 00:26:54,083 നിങ്ങള്‍ എന്താ ചെയ്യുന്നത്? 264 00:26:56,875 --> 00:27:02,125 മൂന്ന് മോതിരങ്ങളുടെ ഫലസിദ്ധിയില്‍ ഞാന്‍ മഹാരാജാവിനെ അഭിനന്ദിക്കുന്നു, 265 00:27:03,291 --> 00:27:06,291 ഒപ്പം അദ്ദേഹത്തോട് അതിന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കുകയാണ് എന്നും പറയുന്നു. 266 00:27:07,666 --> 00:27:10,666 എത്രയുംവേഗം ലിൻഡനില്‍ അദ്ദേഹത്തോടൊപ്പം ചേരാമെന്ന് വാക്കുകൊടുത്തുകൊണ്ട്. 267 00:27:17,458 --> 00:27:19,208 മഹാരാജാവിനോട് നിങ്ങള്‍ കള്ളം പറയുമോ? 268 00:27:23,125 --> 00:27:25,958 നമ്മുടെ ജോലി പൂര്‍ത്തിയാക്കാനുള്ള സമയം ലഭിക്കാൻ വേണ്ടിയാണിത്. 269 00:27:27,708 --> 00:27:31,208 ഇത് തയ്യാറാക്കാന്‍ ഞാന്‍ ഒരു യുഗം തന്നെ ചിലവഴിച്ചു. 270 00:27:32,166 --> 00:27:33,833 ഞാന്‍ പരിശീലനം നേടി, ഞാന്‍ പഠിച്ചു, 271 00:27:33,833 --> 00:27:35,750 എന്‍റെ കരവിരുതിന്‍റെ ഉന്നതിയില്‍ ഞാനെത്തി. 272 00:27:38,708 --> 00:27:40,833 ഇത്... ഇതാണെന്‍റെ നിമിഷം. 273 00:27:45,166 --> 00:27:47,000 അദ്ദേഹം അത് എടുത്തുകൊണ്ട് പോകില്ല. 274 00:30:36,208 --> 00:30:38,291 ക്ഷമിക്കണം. എനിക്ക് വല്ലാത്ത ഖേദമുണ്ട്. 275 00:30:38,541 --> 00:30:40,208 അങ്ങ് ഒരു ഓർക്കാണ് എന്ന് ഞാന്‍ വിചാരിച്ചു. 276 00:30:49,416 --> 00:30:51,291 അത് സാരമില്ല, എനിക്ക് വേദനയൊന്നുമില്ല 277 00:30:52,000 --> 00:30:55,083 വേദനിക്കുന്നില്ലേ? തീര്‍ച്ചയായും ഉണ്ട്, നിങ്ങളുടെ തുടയിലാണ് ഞാന്‍ കുത്തിയത്. 278 00:30:55,083 --> 00:30:56,458 കൂടുതൽ മോശമായേനേ. 279 00:30:57,041 --> 00:30:59,125 - നിൽക്ക്, ഞാനത് പുറത്തെടുക്കട്ടെ. - വേണ്ട, ചെയ്യരുത്-- 280 00:31:00,541 --> 00:31:02,166 - അത് ഊരാൻ പാടില്ലായിരുന്നു. - ആണോ? 281 00:31:02,166 --> 00:31:04,166 അതെ! എപ്പോ നിങ്ങളെ കുത്തിയാലും, അതകത്തു വയ്ക്കണം. 282 00:31:04,166 --> 00:31:06,791 - എനിക്കിതുവരെ കുത്തേറ്റിട്ടില്ല! - ഞാനും ആരെയും കുത്തിയിട്ടില്ല. 283 00:31:10,416 --> 00:31:11,791 വേദനിക്കുന്നില്ലെന്ന് ഉറപ്പാണോ? 284 00:31:11,791 --> 00:31:13,333 ഇല്ല, അതിപ്പോ വേദനിക്കുന്നുണ്ട്. 285 00:31:13,333 --> 00:31:14,791 ക്ഷമിക്കണം. ഞാന്‍... 286 00:31:16,458 --> 00:31:17,541 ഇതാ. 287 00:31:18,750 --> 00:31:20,708 വേണ്ട, നിര്‍ത്ത്. അത് ഞാന്‍ ചെയ്യാം. 288 00:31:25,208 --> 00:31:26,416 ഞാന്‍ ചെയ്യട്ടെ. 289 00:31:38,041 --> 00:31:39,208 ഞാന്‍ എസ്ട്രിട് ആണ്. 290 00:31:40,541 --> 00:31:41,958 ഇസീൽദുർ. 291 00:31:43,000 --> 00:31:46,208 നിങ്ങൾ കടൽവാസികളല്ലേ?. നിങ്ങള്‍ കുന്നിന്‍പ്രദേശത്തേക്ക് പോകുകയായിരുന്നോ? 292 00:31:48,041 --> 00:31:50,416 അതിജീവിച്ചവർ ഞങ്ങൾ തമ്പടിച്ച സ്ഥലത്ത് കാത്തിരിക്കും. 293 00:31:50,416 --> 00:31:51,958 കൂടെ എന്റെ പിതാവും. 294 00:31:54,875 --> 00:31:57,000 അവർ പോയിയെന്നാണ് എന്നിക്ക് തോന്നുന്നത് 295 00:31:58,666 --> 00:32:00,083 നിനക്ക് എന്‍റെ അച്ഛനെ അറിയില്ല. 296 00:32:06,791 --> 00:32:08,791 നീ ഇതിനകം അവിടെ പോയിട്ടുണ്ട്, അല്ലേ? 297 00:32:10,333 --> 00:32:12,000 ഞാനും ഒരാളെ തിരയുകയായിരുന്നു. 298 00:32:14,250 --> 00:32:16,541 കുളമ്പടയാളങ്ങളും ചെളിയും അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. 299 00:32:22,833 --> 00:32:24,625 പക്ഷേ... ഇത് ഞാന്‍ കണ്ടെത്തി. 300 00:32:27,375 --> 00:32:30,250 ഇതില്‍, ഒരു വഴി അടയാളപ്പെടുത്തിയിട്ടുണ്ട്. 301 00:32:33,458 --> 00:32:34,625 "പെലാർഗിർ." 302 00:32:34,625 --> 00:32:38,625 തീർച്ചയായും. അച്ഛൻ പോയില്ല, എല്ലാവരെയും അവിടേക്ക് നയിച്ചു. 303 00:32:39,375 --> 00:32:40,875 നിന്‍റെ ആളുകളും, ഭാഗ്യം ഉണ്ടെങ്കില്‍. 304 00:33:04,875 --> 00:33:10,875 {\an8}പെലാർഗിർ പഴയ നൂമെനോറിയൻ അധിവാസ കേന്ദ്രം 305 00:33:18,041 --> 00:33:19,625 തുറമുഖത്ത് കപ്പലുകളൊന്നും ഞാന്‍ കണ്ടില്ല. 306 00:33:20,375 --> 00:33:21,375 പ്രത്യാശ പുലര്‍ത്തൂ. 307 00:33:22,458 --> 00:33:24,666 അവിടെ ആരെയാ നാം കണ്ടെത്തുന്നതെന്ന് പറയാനാവില്ല. 308 00:33:25,666 --> 00:33:27,291 പ്രതീക്ഷയുണ്ടോ, നീ കുടുംബത്തെ കാണുമെന്ന്? 309 00:33:29,708 --> 00:33:31,125 എന്‍റെ പ്രതിശ്രുതവരനെ. 310 00:33:44,000 --> 00:33:45,250 വേണ്ട. 311 00:33:52,625 --> 00:33:55,416 - എന്ത് സംഭവിച്ചു? - ഓർക്കുകൾ. 312 00:33:58,208 --> 00:34:01,083 അവർ എന്നെ ആക്രമിക്കുമ്പോൾ ഞാൻ പെലാർഗിറിലേക്കുള്ള യാത്രയിലായിരുന്നു. 313 00:34:01,083 --> 00:34:04,000 - എല്ലാം എടുത്തു. - നിങ്ങള്‍ക്ക് യാത്ര ചെയ്യാനാവുമോ? 314 00:34:05,166 --> 00:34:06,500 എന്നെ നോക്ക്. 315 00:34:12,916 --> 00:34:14,416 നാം മുന്നോട്ട് പോയിക്കൊണ്ടിരിക്കണം. 316 00:34:14,916 --> 00:34:17,458 കുറഞ്ഞപക്ഷം നമുക്ക് ചെയ്യാവുന്നത് അവന് തിന്നാന്‍ കൊടുക്കുക എന്നതാ. 317 00:34:37,125 --> 00:34:38,208 എസ്ട്രിട്, പോകൂ! 318 00:34:43,291 --> 00:34:44,291 പിടിച്ചിരി‍ക്ക്! 319 00:34:53,541 --> 00:34:54,375 ബെറെക്! 320 00:34:57,875 --> 00:34:59,833 ആ പെണ്‍കുട്ടി പറഞ്ഞത് നീ കേള്‍ക്കേണ്ടതായിരുന്നു. 321 00:35:05,291 --> 00:35:07,291 പോകൂ! കുതിരയെ കൊണ്ടുപോ. പോകൂ! നമുക്ക് പോകാം. 322 00:35:11,458 --> 00:35:12,458 സഹായിക്കണേ! 323 00:35:17,958 --> 00:35:19,625 നീങ്ങ്. ഇറങ്ങ്. വരൂ. നമുക്ക് പോകാം. വരൂ. 324 00:35:50,458 --> 00:35:51,750 നന്ദി. 325 00:35:53,125 --> 00:35:56,208 ഞാന്‍ ഇസീൽദുറാണ്. ഓര്‍ക്കുന്നുണ്ടോ? 326 00:35:57,291 --> 00:35:59,625 എൽഫുകളുടെ ഓർമ്മ ഒരിക്കലും മങ്ങാറില്ല. 327 00:36:05,916 --> 00:36:09,208 കിരാതൻമാരുടെ എണ്ണം ഈ കാടുകളിൽ ഒന്നിന് ഒരുപാട് എന്ന വിധം നമ്മെക്കാൾ കൂടുതലാണ്. 328 00:36:13,000 --> 00:36:15,833 എന്‍റെ കുതിര. എനിക്കവനെ ഉപേക്ഷിക്കാന്‍ പറ്റില്ല. 329 00:36:15,833 --> 00:36:19,000 നിങ്ങൾക്ക് ഏറ്റവും മികച്ചതായി തോന്നുന്നത് വച്ച് സ്വന്തം കാര്യങ്ങൾ പരിഹരിക്കുക. 330 00:36:19,000 --> 00:36:20,750 എനിക്ക് നോക്കാന്‍ എന്‍റെ കാര്യങ്ങളുണ്ട്. 331 00:36:21,958 --> 00:36:23,458 പെലാർഗിറില്‍. 332 00:36:24,208 --> 00:36:25,541 എന്ത് കാര്യങ്ങള്‍? 333 00:38:53,416 --> 00:38:56,708 നാർവി, നാർവി! രാജാവിനോട് പറയൂ... 334 00:38:56,708 --> 00:38:58,500 ചെയ്യാനാവുന്നത് ഞങ്ങള്‍ ചെയ്യുന്നെന്ന്. ശരി. 335 00:39:02,125 --> 00:39:04,166 ശരി, നമുക്ക് ചെയ്യാവുന്നത് നമുക്ക് ചെയ്യാം. 336 00:39:04,166 --> 00:39:05,666 എനിക്കറിയാം. 337 00:39:06,041 --> 00:39:07,958 നാർവി, ആളുകള്‍ക്ക് വിശക്കുന്നത് രാജാവിനറിയാമോ? 338 00:39:08,958 --> 00:39:09,958 ക്ഷമ കാണിക്ക്. 339 00:39:09,958 --> 00:39:10,875 നാര്‍വി, പറയൂ. 340 00:39:11,041 --> 00:39:12,625 നാര്‍വി, സത്യം പറയൂ. 341 00:39:12,875 --> 00:39:14,791 ഞാനിപ്പോള്‍ രാജാവിനോട് സംസാരിക്കാന്‍ പോകുകയാ. 342 00:39:18,875 --> 00:39:20,750 ഞങ്ങള്‍ക്കുവേണ്ടി രാജാവിനോട് സംസാരിക്കൂ. 343 00:39:22,000 --> 00:39:23,000 നാര്‍വി. 344 00:39:24,750 --> 00:39:28,333 പ്രഭോ. ഭക്ഷണ വ്യാപാരികള്‍ പുറത്തുണ്ട്. 345 00:39:30,208 --> 00:39:33,500 കൊട്ടാരത്തിലെ ധാന്യശേഖരം വിതരണം ചെയ്യണമെന്ന് അപേക്ഷിക്കാൻ വന്നതാണ്. 346 00:39:35,333 --> 00:39:37,125 കരുതൽ ശേഖരം എത്രകാലത്തേക്ക് കാണും? 347 00:39:38,125 --> 00:39:41,125 കണക്ക് പ്രകാരം ഏറിയാല്‍... മൂന്ന് മാസം. 348 00:39:43,250 --> 00:39:44,333 അവരെ അകത്തേക്ക് വിട്. 349 00:39:45,458 --> 00:39:46,666 ശരി പ്രഭോ. 350 00:39:47,375 --> 00:39:48,208 നിങ്ങള്‍ക്ക് പോകാം. 351 00:40:37,166 --> 00:40:43,041 ഈ മോതിരങ്ങള്‍ നമ്മുടെ പ്രശ്നം പരിഹരിക്കാന്‍‍ ശക്തിതരുമെന്നാ കെലെബ്രീമ്പോറിന്‍റെ അവകാശം. 352 00:40:44,833 --> 00:40:50,791 ഒരു ഡ്വാര്‍ഫെന്ന നിലയിൽ അദ്ദേഹത്തിന്‍റെ വാഗ്ദാനം അങ്ങയെ ബോധ്യപ്പെടുത്താന്‍ തോന്നി. 353 00:40:54,500 --> 00:40:56,416 ഇത് പറയാൻ മാത്രമാണോ നീ വന്നത്? 354 00:40:57,708 --> 00:40:59,041 അല്ല. 355 00:41:02,208 --> 00:41:03,416 മറ്റെന്ത്? 356 00:41:03,416 --> 00:41:04,958 ഞാന്‍ അങ്ങയുടെ മകനാണ്. 357 00:41:08,125 --> 00:41:11,833 ഞാൻ അങ്ങയെപ്പോലെ കാഠിന്യമുള്ളവനാണ്, അങ്ങയെപ്പോലെ ശാഠ്യക്കാരനാണ്. 358 00:41:13,750 --> 00:41:16,333 അങ്ങയുടെ ആത്മാഭിമാനവും എനിക്കുണ്ട്. പിന്നെ... 359 00:41:20,833 --> 00:41:22,250 എനിക്ക് തെറ്റുപറ്റി. 360 00:41:27,041 --> 00:41:29,250 അങ്ങയെ അനാദരിച്ചത് എന്‍റെ തെറ്റാണ്. 361 00:41:31,250 --> 00:41:32,625 പിന്നെ... 362 00:41:34,333 --> 00:41:35,750 എനിക്ക് ഖേദമുണ്ട്. 363 00:41:41,000 --> 00:41:42,416 നീ കോലം കെട്ടുപോയി. 364 00:41:48,166 --> 00:41:50,291 ഖനിത്തൊഴിലാളികളുടെ മുഷ്ടിക്ക് നല്ല ശക്തിയാണ്. 365 00:41:52,333 --> 00:41:54,166 അവരുടെ ഇടിയും അതുപോലെതന്നെയാണ്. 366 00:41:56,333 --> 00:41:58,125 നിന്‍റെ കുട്ടികള്‍ വളരുന്നതുവരെ കാത്തിരിക്കൂ. 367 00:42:06,125 --> 00:42:07,625 പിതാവേ... 368 00:42:10,125 --> 00:42:13,833 എറഗിയനിലെ ഈ ശക്തിയുണ്ടല്ലോ, ഞാനതിൽ വിശ്വസിക്കുന്നില്ല. 369 00:42:16,875 --> 00:42:18,458 അങ്ങ് ഒരിക്കല്‍ എന്നോട് പറഞ്ഞു, 370 00:42:19,208 --> 00:42:23,500 എൽഫിൻ്റെ വിധി നിര്‍ണ്ണയിക്കുന്നത് നമ്മേക്കാള്‍ കൂടുതല്‍ ജ്ഞാനമുള്ളവരാണെന്ന്. 371 00:42:24,583 --> 00:42:27,541 അതുമാറ്റാൻ ശ്രമിക്കുകയും സ്വാഭാവിക മരണത്ത ഒഴിവാക്കുകയും ചെയ്യുന്നത് 372 00:42:28,750 --> 00:42:31,375 ഇതിലും വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം എന്ന്. 373 00:42:35,208 --> 00:42:36,625 ഞാന്‍ അത്ഭുതപ്പെടുകയാണ്... 374 00:42:39,708 --> 00:42:41,708 അങ്ങ് പറഞ്ഞത് ശരിയായിരുന്നെങ്കിലോ? 375 00:42:50,000 --> 00:42:52,125 ഇതെങ്ങനെ ചെയ്യണമെന്ന് നിന്‍റെ അമ്മ പഠിപ്പിച്ചിട്ടുണ്ടോ? 376 00:42:54,916 --> 00:42:56,208 എന്ത് സംഭവിച്ചു? 377 00:42:57,416 --> 00:42:59,041 സംഭവിച്ചതെന്താണെന്നാ നീ കരുതുന്നത്? 378 00:43:00,791 --> 00:43:03,416 ഞാന്‍ തോറ്റു. അദാറിനെ തടയുന്നതില്‍ തോറ്റു. അവരെ സംരക്ഷിക്കാനായില്ല. 379 00:43:08,000 --> 00:43:10,125 അവര്‍ സുഖം പ്രാപിക്കുകയാണെന്ന് ഞാൻ കരുതി. 380 00:43:10,875 --> 00:43:16,291 പക്ഷെ ഓർക്കുകളുടെ അമ്പുകളിൽ വിഷമുണ്ട്, പെട്ടെന്ന് മനുഷ്യ ശരീരത്തിൽ നിന്ന് പോകില്ല 381 00:43:23,958 --> 00:43:25,708 ഇസീൽദുർ, നിന്നെ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. 382 00:43:26,416 --> 00:43:29,000 ആ അഗ്നി സ്‌ഫോടനത്തിൽ നിന്ന് അധികമാരും രക്ഷപെട്ടിട്ടില്ല. 383 00:43:29,833 --> 00:43:32,041 അദാറിന്‍റെ അടയാളം സ്വീകരിച്ചവർ ഒഴികെ. 384 00:43:34,750 --> 00:43:37,166 എൻ്റെ ആശ്വാസം നിന്‍റെ പിതാവുമായി പങ്കിട്ടെങ്കിലെന്നാശിക്കുന്നു. 385 00:43:41,333 --> 00:43:43,458 അദ്ദേഹം നിന്നെ ഉപേക്ഷിച്ചിട്ടില്ല. 386 00:43:46,916 --> 00:43:48,750 നൂമെനോർ തിരിച്ചുവരും. 387 00:43:49,791 --> 00:43:51,791 നിന്‍റെ കുടുംബം വീണ്ടും ഒന്നുചേരും. 388 00:44:01,250 --> 00:44:03,250 നീ ഇവിടെ ഉള്ളത് ഇവർക്കൊരു അനുഗ്രമാണ്. 389 00:44:07,166 --> 00:44:08,750 ഈ ഗ്രാമത്തിന് ഒരു വൈദ്യനെ ആവശ്യമാണ്. 390 00:44:11,625 --> 00:44:13,708 ആ ഒരാൾ ഇപ്പൊ എരിഞ്ഞടങ്ങിയതേ ഉള്ളു. 391 00:44:18,333 --> 00:44:19,916 ബെളേരിയാൻഡിനെപ്പറ്റി നിനക്കെന്തറിയാം? 392 00:44:21,416 --> 00:44:23,041 എൽഫ്-നഗരം, അല്ലേ? 393 00:44:24,291 --> 00:44:26,125 ഒരു സമ്പൂര്‍ണ്ണ എൽഫ്-രാജ്യം. 394 00:44:31,250 --> 00:44:32,666 ഞാന്‍ അവിടെയാണ് ജനിച്ചത്. 395 00:44:35,416 --> 00:44:37,166 ഇപ്പോള്‍, അത് വെള്ളത്തിനടിയിലാണ്. 396 00:44:41,750 --> 00:44:45,666 അത് നശിച്ചപ്പോ, എനിക്ക് വല്ലാത്ത കോപം തോന്നി. 397 00:44:45,958 --> 00:44:47,541 മോർഗോത്തിനോട്. 398 00:44:47,666 --> 00:44:51,208 പക്ഷെ കൂടുതല്‍ കോപവും എനിക്ക് എന്നോട് തന്നെയാണെന്ന് തോന്നി. 399 00:44:58,125 --> 00:45:02,958 ഒരിക്കലും ശമിക്കാത്ത, ഒരു ദാഹം പോലെയാണത് തിയോ. 400 00:45:03,916 --> 00:45:06,750 ഒടുവിൽ ആ ദാഹം നമ്മുടെ നാശത്തിന് തന്നെ ഹേതുവാകും. 401 00:45:07,375 --> 00:45:10,000 ശരി. അതേസമയം കൂടുതൽ ചെയ്യാനാകും, അതെ. 402 00:45:19,250 --> 00:45:21,250 ഇത്രയും കാലം നിങ്ങൾ കാവലിനുണ്ടായിരുന്നു... 403 00:45:22,625 --> 00:45:24,666 എന്‍റെ അച്ഛനെ കുറിച്ച് നിങ്ങൾക്കറിയുമോ? 404 00:45:24,666 --> 00:45:27,416 ഇല്ല, എനിക്കറിയില്ല. 405 00:45:28,583 --> 00:45:29,916 എനിക്കുമറിയില്ല. 406 00:45:31,250 --> 00:45:35,375 പക്ഷേ എനിക്ക് ഇത്രയും അറിയാം, അത് നിങ്ങൾ അല്ലെന്ന് 407 00:45:37,625 --> 00:45:40,958 നിങ്ങൾ എന്തെങ്കിലുമായിരുന്നെങ്കിൽ അതിപ്പോ എരിഞ്ഞടങ്ങുകയും ചെയ്തു. 408 00:45:43,208 --> 00:45:47,666 അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം, ഇനിയൊരിക്കലും നമ്മൾ സംസാരിക്കേണ്ടതില്ല. 409 00:45:56,750 --> 00:45:58,541 ആ വിറക് കുറച്ചുകൂടി കൊണ്ടുവരൂ കുട്ടി. 410 00:45:58,541 --> 00:46:00,333 അതെ, ആ കൂനയില്‍നിന്ന് നിന്ന്. അതെ. 411 00:46:16,541 --> 00:46:18,208 ഇത് പഴയ നൂമെനോറില്‍ നിന്നാണ്. 412 00:46:19,000 --> 00:46:22,625 ഏതോ ജലധാരയാണ്, പക്ഷേ ഒരു തുള്ളി വെള്ളമില്ല. 413 00:46:22,625 --> 00:46:26,500 അതൊരു ജലധാരയല്ല. അതൊരു നീര്‍ച്ചാലാണ്. 414 00:46:26,500 --> 00:46:29,000 അത് നിങ്ങളുടെ വീടുകളിലേക്ക് വെള്ളം കൊണ്ടുവരാനുള്ളതാണ്. 415 00:46:30,583 --> 00:46:32,666 മനുഷ്യർക്ക് അത്തരം കാര്യങ്ങള്‍ നിര്‍മ്മിക്കാനാവില്ല. 416 00:46:33,250 --> 00:46:36,500 നൂമെനോറില്‍, നമുക്ക് കഴിയും. നീ അത് കാണേണ്ടതാണ്. 417 00:46:37,750 --> 00:46:40,625 അത് അത്ര ഗംഭീരമാണെങ്കിൽ, നീ എന്തിനാണ് അവിടം വിട്ടത്? 418 00:46:41,250 --> 00:46:43,666 മധ്യ-ഭൂമിയില്‍ കൂടുതല്‍ ഗംഭീര കാര്യങ്ങള്‍ ഉണ്ടെന്ന് കേട്ടു. 419 00:46:50,250 --> 00:46:52,083 നിനക്ക് നിന്‍റെ കുതിരയെ ശരിക്കും തിരികെ വേണോ? 420 00:46:54,000 --> 00:46:55,166 അവനെവിടെയാണെന്ന് നിനക്കറിയാമോ? 421 00:46:57,041 --> 00:47:00,000 എന്നെ ഇവിടെ കണ്ടുമുട്ടുക. ഇന്ന് രാത്രി. ചന്ദ്രോദയത്തിന്. 422 00:47:01,916 --> 00:47:03,375 ഒരു വാളും കൊണ്ടുവരൂ. 423 00:47:13,708 --> 00:47:15,125 പൊള്ളാതെ നോക്കണേ. 424 00:47:19,208 --> 00:47:21,041 നിന്‍റെ പ്രതിശ്രുതവരന്‍റെ വിവരം വല്ലതും? 425 00:47:22,958 --> 00:47:23,958 ഇല്ല. 426 00:47:26,625 --> 00:47:31,625 അവൻ വരും. നിന്‍റെ പകുതി ധൈര്യമുണ്ടായാൽ മതി, അവൻ ഉറപ്പായും വരും. 427 00:47:35,583 --> 00:47:37,875 നീ കരുതുന്നപോലെ എനിക്കത്ര ധൈര്യമൊന്നുമില്ല. 428 00:47:43,000 --> 00:47:46,000 ഞാൻ.. എന്നെ തന്നെ പഴിക്കുകയാണ്. 429 00:47:47,750 --> 00:47:49,000 എന്തിനുവേണ്ടി? 430 00:47:50,333 --> 00:47:51,791 ജീവിച്ചിരിക്കുന്നതിന്. 431 00:47:54,583 --> 00:47:56,791 പലരും ജീവൻ വെടിഞ്ഞിട്ടും, ഇപ്പോഴും ജീവിക്കുന്നതിന്... 432 00:48:05,166 --> 00:48:07,583 എന്‍റെ അമ്മയെ നഷ്ടപ്പെടുമ്പോള്‍ എനിക്ക് പത്തുവയസ്സായിരുന്നു. 433 00:48:11,416 --> 00:48:13,458 ഞാൻ വിചാരിച്ചതിലും കൂടുതൽ ദൂരേക്ക് നീന്തി. 434 00:48:16,416 --> 00:48:18,166 ഒരു കുത്തൊഴുക്കില്‍ അകപ്പെട്ടു. 435 00:48:21,916 --> 00:48:23,500 അവര്‍ മുങ്ങിമരിച്ചു. 436 00:48:26,708 --> 00:48:28,333 എന്‍റെ ജീവന്‍ രക്ഷിച്ചുകൊണ്ട്. 437 00:48:32,166 --> 00:48:33,791 എന്‍റെ അമ്മയുടെ മരണശേഷം-- 438 00:48:38,750 --> 00:48:42,750 ഇപ്പോള്‍ അവരെന്താണ് അനുഭവിക്കുന്നതെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരിക്കും. 439 00:48:46,458 --> 00:48:48,666 ചിലപ്പോൾ, അമ്മയെ ഞാൻ സ്വപ്നത്തിൽ കാണാറുണ്ട്. 440 00:48:55,875 --> 00:48:58,291 നീ അതുമായി പൊരുത്തപ്പെട്ടുവെന്ന് തോന്നുന്നു. 441 00:48:59,041 --> 00:49:00,208 ഇല്ല. 442 00:49:02,291 --> 00:49:06,791 സത്യ‌ത്തില്‍, ഞാനിപ്പോള്‍ നിന്നോട് പറഞ്ഞത്, 443 00:49:08,666 --> 00:49:10,583 വീട്ടില്‍ ആർക്കും അറിയില്ല. 444 00:49:13,041 --> 00:49:14,875 ഞാനവരോട് പറഞ്ഞത് അവര്‍ മുങ്ങിമരിച്ചെന്നാണ്. 445 00:49:19,583 --> 00:49:21,583 ആര്‍ക്കും അതെന്‍റെ തെറ്റാണെന്ന് അറിയില്ല. 446 00:49:26,791 --> 00:49:28,541 അന്നുമുതൽ എനിക്ക് വലിയ കടപ്പാട് തോന്നി. 447 00:49:32,083 --> 00:49:34,791 അസാധാരണമായ എന്തെങ്കിലും ചെയ്യുന്നതിനായി ശ്രമിക്കാന്‍. 448 00:49:35,666 --> 00:49:37,125 പ്രത്യേകതയുള്ള എന്തെങ്കിലും. 449 00:49:42,083 --> 00:49:44,458 അവര്‍ ചെയ്‌തത് നേടാനുള്ള വഴി കണ്ടെത്തുന്നതിനായി ശ്രമിക്കാന്‍. 450 00:49:50,875 --> 00:49:54,250 അത്തരം ഒന്ന് നിനക്ക് നേടാനാവുമോ എന്ന് എനിക്കറിയില്ല. 451 00:49:54,750 --> 00:49:58,500 നീ അത് സ്വീകരിക്കണമെന്ന് ഞാൻ കരുതുന്നു, ഒരു സമ്മാനമായി. 452 00:49:58,708 --> 00:50:01,958 ആ ഒന്ന് അവര്‍ സ്വമനസ്സാലെ നൽകി, കാരണം നീ അവര്‍ക്ക് വിലപ്പെട്ടതായിരുന്നു. 453 00:50:10,666 --> 00:50:11,916 ഇസീൽദുർ. 454 00:51:09,666 --> 00:51:11,041 ഇതിലൊട്ടും മാംസമില്ല. 455 00:51:11,041 --> 00:51:14,750 അതെ. എനിക്ക് മിച്ചം വയ്ക്കണമായിരുന്നു. എന്തായാലും കാട്ടിൽ ഒന്നും ശേഷിക്കുന്നില്ല. 456 00:51:14,750 --> 00:51:18,750 - കെണികൾ ഇപ്പോൾ കൂടുതൽ തവണ ശൂന്യമാണ്. - ഇത് മോശമാകുകയാണ്, അല്ലേ? 457 00:51:21,250 --> 00:51:22,791 - ഇത് നമുക്ക് മതിയാകില്ല. - ഇല്ല. 458 00:51:22,791 --> 00:51:25,250 നിന്നിലൂടെ കടന്നുപോകുന്നത് തണുപ്പാണ്, അല്ലേ? 459 00:51:25,250 --> 00:51:27,666 നമുക്ക് വിറക് കുറവാണ്, എനിക്കറിയാം നമുക്ക് ആവശ്യമാണെന്ന്... 460 00:51:27,666 --> 00:51:30,750 കത്ത്ബെർട്ട് പറയുകയായിരുന്നു, നമ്മൾ ശരിയായത് തിരഞ്ഞെടുക്കുകയാണെങ്കിൽ, 461 00:51:30,750 --> 00:51:32,333 ഈ രാത്രി നമ്മുടെമേൽ മഴ പെയ്യില്ലെന്ന്. 462 00:51:32,333 --> 00:51:33,416 വല്ലാത്ത തണുപ്പ്. 463 00:51:33,416 --> 00:51:35,875 അതത്രയും മതി. നാം പകല്‍ മുഴുവനും ഒന്നും കഴിച്ചിട്ടില്ല. 464 00:51:35,875 --> 00:51:37,916 ഇത്തവണ നമുക്കെല്ലാം അസുഖം വരണമെന്ന് നിനക്കുണ്ടോ? 465 00:51:39,458 --> 00:51:41,208 കടിച്ചുകീറുന്ന തണുപ്പ്. 466 00:51:46,583 --> 00:51:49,666 കാര്യങ്ങളുടെ പോക്കുകണ്ടിട്ട് എലികൾക്കും ഒന്നും തിന്നാനില്ലെന്ന് തോന്നുന്നു. 467 00:51:54,916 --> 00:51:57,458 - നാം അടുക്കുകയാണ്. - അങ്ങോട്ട് നീങ്ങൂ കുട്ടി. 468 00:52:03,041 --> 00:52:04,125 അവിടെ ആരോ ഉണ്ട്. 469 00:52:05,291 --> 00:52:09,375 ഞങ്ങൾ മോഷ്ടിച്ച കുതിരകൾ ആയിരിക്കും. ഞാനവയെ വീണ്ടും ശാന്തരാക്കാം. 470 00:52:18,375 --> 00:52:19,583 നിങ്ങളുടെ തീ പങ്കിടുമോ? 471 00:52:26,125 --> 00:52:29,083 ഈ ഇരുട്ടില്‍ നീ എന്തുചെയ്യുകയാണ് ചെറുക്കാ? 472 00:52:29,541 --> 00:52:31,000 നിന്‍റെ അമ്മയെ നഷ്ടമായോ? 473 00:52:34,291 --> 00:52:35,583 ഞാന്‍ നിങ്ങളില്‍ ഒരാളാണ്. 474 00:52:39,291 --> 00:52:40,541 ഞാന്‍ അദാറിനെ സേവിക്കുന്നു. 475 00:52:49,416 --> 00:52:51,125 ഇതല്ല അദാറിന്‍റെ അടയാളം. 476 00:52:51,125 --> 00:52:54,291 നിങ്ങളെക്കാൾ കൂടുതൽ ഞാൻ അദ്ദേഹത്തെ സേവിച്ചിട്ടുണ്ടെന്നുള്ളതിന് തെളിവാണിത്. 477 00:52:55,000 --> 00:52:56,083 ഞങ്ങളെ പരീക്ഷിച്ചുനോക്ക്. 478 00:53:02,541 --> 00:53:06,583 അവനെന്തൊരു മാന്യനാണെന്ന് നോക്ക്. ഇവന്‍ പെലാർഗിറില്‍ നിന്നും വന്നതാണെന്ന് ഉറപ്പാ. 479 00:53:06,583 --> 00:53:10,375 നീ ഞങ്ങളെ ആക്രമിക്കാൻ വന്നതാണോ കുട്ടാ? നിന്‍റെ ആളുകൾ മറ്റുള്ളവരെ ചെയ്തതുപോലെയാണോ? 480 00:53:10,375 --> 00:53:11,666 ഞങ്ങള്‍ നിങ്ങളെ ആക്രമിച്ചില്ല. 481 00:53:11,666 --> 00:53:13,541 നീ ഞങ്ങളുടെ മൂന്ന് താവളങ്ങൾ ആക്രമിച്ചു. 482 00:53:15,708 --> 00:53:16,875 അവനെ പിടിക്ക്! 483 00:53:21,375 --> 00:53:22,458 വേണ്ട! 484 00:53:25,875 --> 00:53:26,958 അതൊരു പതിയിരുന്നാക്രമണമാണ്. 485 00:53:36,375 --> 00:53:37,375 സഹായിക്കണേ! 486 00:53:48,666 --> 00:53:49,666 ഇസീൽദുർ! 487 00:53:51,875 --> 00:53:54,791 തിയോ! 488 00:55:10,916 --> 00:55:12,333 നുണകളുടെ രാജ്ഞി! 489 00:55:15,833 --> 00:55:17,708 അവര്‍ ഭരിക്കാന്‍ യോഗ്യയല്ല! 490 00:55:17,708 --> 00:55:22,250 ഈ ചടങ്ങിൽ ഒരു രാജാവിൻ്റെയോ രാജ്ഞിയുടെയോ പ്രാർത്ഥനയല്ലാതെ 491 00:55:22,250 --> 00:55:25,791 മറ്റൊരു ശബ്ദവും അനുവദനീയമല്ല. 492 00:55:27,000 --> 00:55:28,000 എന്നിട്ടും... 493 00:55:30,791 --> 00:55:34,000 നൂമെനോറിന്‍റെ സങ്കടം എനിക്ക് സര്‍വ്വപ്രധാനമാണ്. 494 00:55:36,166 --> 00:55:39,958 നിങ്ങളുടെ നൊമ്പരം, ഈ മതിലുകള്‍ക്കുള്ളില്‍ ഒരു പ്രാർത്ഥനയാണ്. 495 00:55:42,500 --> 00:55:47,416 നിങ്ങളുടെ ദുഃഖം ഞാന്‍ കേള്‍ക്കുന്നു, ഒപ്പം കോപവും. 496 00:55:49,458 --> 00:55:50,875 ഞാനത് പങ്കിടുന്നു. 497 00:55:54,875 --> 00:55:58,500 നമ്മൾ ചോരയുതിര്‍ത്തു, നമ്മുടെ ചോരയും വീഴ്ത്തി. 498 00:56:02,916 --> 00:56:08,541 എന്നാൽ ഇതറിയൂ... നാം നമ്മുടെ വഴി കണ്ടെത്തും. 499 00:56:13,666 --> 00:56:17,458 നമുക്കിടയിൽ സംസാരിക്കാൻ പ്രേരിതനാകുന്ന മറ്റൊരു വ്യക്തി ഉണ്ടെങ്കില്‍... 500 00:56:21,000 --> 00:56:23,333 ആദ്യമായി നിങ്ങളോടുതന്നെ ഇത് ചോദിക്കൂ, 501 00:56:25,666 --> 00:56:27,750 ആർക്കുവേണ്ടിയാണ് നിങ്ങൾ നിലവിളിക്കുന്നത്? 502 00:56:30,291 --> 00:56:32,500 നാം ഇതിനകം അടക്കം ചെയ്തവർക്കുവേണ്ടിയോ? 503 00:56:34,875 --> 00:56:36,625 നിങ്ങളുടെ രാജ്യത്തിന് വേണ്ടിയോ? 504 00:56:38,833 --> 00:56:40,750 അതോ നിങ്ങള്‍ക്ക് വേണ്ടിയോ? 505 00:56:43,208 --> 00:56:44,833 ഇസീൽദുറിന് വേണ്ടി. 506 00:56:53,625 --> 00:56:57,208 മരിക്കുന്ന സമയം, രാജാവ് എന്നോട് സംസാരിച്ചു, 507 00:56:58,125 --> 00:57:02,875 എന്നിട്ട് ഇതിൽ നിന്നാണിവർ, ഉപദേശം തേടിയതെന്ന് പറഞ്ഞു. 508 00:57:05,791 --> 00:57:10,333 ഇക്കാരണത്താല്‍ നമ്മുടെ ബന്ധുക്കള്‍ മധ്യ-ഭൂമിയില്‍ മണ്ണടിഞ്ഞു. 509 00:57:10,333 --> 00:57:12,958 ഈ എൽഫ്-ശിലയാണ് നിങ്ങളെ ഭരിക്കുന്നത്. 510 00:57:12,958 --> 00:57:14,458 മിണ്ടാതിരിക്കൂ! 511 00:57:26,500 --> 00:57:27,916 കള്ളങ്ങള്‍! 512 00:57:29,958 --> 00:57:35,291 നൂമെനോറിന്‍റെ യഥാര്‍ത്ഥ ഭരണാധികാരി ഒരു എൽവിഷ് പുരാവസ്തുവില്‍ വിശ്വസിക്കില്ല. 513 00:57:39,166 --> 00:57:41,166 അത് ദൂരെ കൊണ്ടുപോയി നശിപ്പിക്കൂ. 514 00:57:41,166 --> 00:57:42,666 അരുത്! 515 00:57:47,958 --> 00:57:49,458 ആ പലാൻറ്റീർ എന്‍റേതാണ്. 516 00:57:56,083 --> 00:57:57,458 നമുക്കത് വേണം. 517 00:58:01,833 --> 00:58:04,000 - എൽഫ് മന്ത്രവാദം! - കൊലപാതകി! 518 00:58:05,208 --> 00:58:08,166 നുണകളുടെ രാജ്ഞി! 519 00:58:08,291 --> 00:58:09,291 - ദുര്‍മന്ത്രവാദം! - രാജ്ഞി. 520 00:58:10,458 --> 00:58:12,541 - നിര്‍ത്ത്! - പിന്നോട്ട് മാറ്. 521 00:58:19,291 --> 00:58:20,291 മിരിയേൽ! 522 00:58:20,625 --> 00:58:22,625 - എന്‍റെ രാജ്ഞി! - മിരിയേൽ! 523 00:58:22,625 --> 00:58:23,666 രാജ്ഞിയെ രക്ഷിക്ക്! 524 00:58:23,916 --> 00:58:25,208 മിരിയേൽ! 525 00:58:25,958 --> 00:58:26,958 എന്‍റെ കൈ പിടിക്ക്. 526 00:58:30,583 --> 00:58:31,583 മിരിയേൽ! 527 00:59:26,625 --> 00:59:31,541 ഫറസോൻ! 528 00:59:32,291 --> 00:59:34,000 ഗരുഡൻ ഫറസോനിനെ അനുകൂലിക്കുന്നു! 529 00:59:34,791 --> 00:59:38,916 ഫറസോൻ! 530 00:59:44,166 --> 00:59:48,541 ഫറസോൻ! 531 00:59:53,000 --> 00:59:57,000 ഫറസോൻ! 532 01:03:39,958 --> 01:03:41,958 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 533 01:03:41,958 --> 01:03:44,041 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ