1 00:00:06,041 --> 00:00:07,041 ഇതുവരെ 2 00:00:07,041 --> 00:00:08,958 സൗറോണിനെ വേട്ടയാടാന്‍ സഹോദരന്‍ സ്വജീവനേകി. 3 00:00:08,958 --> 00:00:10,375 അവന്‍റെ ജോലി ഇനി എന്‍റേതാണ്. 4 00:00:11,708 --> 00:00:14,916 ഈ അടയാളം തന്നെ സൗറോൺ രക്ഷപ്പെട്ടതിന്‍റെ തെളിവാണ്. 5 00:00:14,916 --> 00:00:16,750 എവിടെ ആണെന്നതാണ് ചോദ്യം? 6 00:00:16,750 --> 00:00:17,833 തിന്മ ഇല്ലാതായി. 7 00:00:17,833 --> 00:00:19,375 പിന്നെന്തുകൊണ്ട് അത് ഇവിടുന്ന് പോയില്ല? 8 00:00:19,500 --> 00:00:23,333 ഈ വീരന്മാർക്ക് വാലിനോറിന്‍റെ അനശ്വരമായ നാട്ടിലേക്ക് പോകാന്‍ 9 00:00:23,333 --> 00:00:26,541 കടലിനു കുറുകെയുള്ള പാത അനുവദിക്കുന്നതാണ്. 10 00:00:30,083 --> 00:00:31,333 നീ ഒരു ഒളിച്ചോട്ടക്കാരനാ, അല്ലേ? 11 00:00:31,333 --> 00:00:33,625 മധ്യ-ഭൂമിയിലേക്ക് മടങ്ങാന്‍ കടമ ആവശ്യപ്പെടുന്നു. 12 00:00:33,625 --> 00:00:35,416 നിന്‍റെ രാജാവിന്‍റെ അടയാളം അതായിരുന്നോ? 13 00:00:35,416 --> 00:00:36,541 എന്‍റെ ജനത്തിന് രാജാവില്ല. 14 00:00:36,666 --> 00:00:37,916 അവകാശപ്പെടുന്നതിലും ഉപരിയാണ് നീ. 15 00:00:37,916 --> 00:00:41,041 നിന്‍റെ ജനത്തിന് രാജാവില്ല, എന്തുകൊണ്ടെന്നാല്‍ നീയാണ് ആ രാജാവ്. 16 00:00:41,041 --> 00:00:42,708 എന്‍റെ കൂടെ മധ്യ-ഭൂമിയിലേക്ക് വരൂ. 17 00:00:42,708 --> 00:00:45,125 നമുക്കൊരുമിച്ച് നമ്മുടെ ഇരു കുലങ്ങളും വീണ്ടെടുക്കാം. 18 00:00:45,125 --> 00:00:47,958 ശ്രദ്ധിക്കൂ. നീ തേടുന്ന നായകൻ ഞാനല്ല. 19 00:00:49,833 --> 00:00:51,458 എന്നെ നീ ഓർക്കുന്നുണ്ടോ? 20 00:00:51,458 --> 00:00:52,625 ഇല്ല. 21 00:00:54,208 --> 00:00:58,250 മോർഗോത്തിൻ്റെ തോൽവിക്ക് ശേഷം, ഞാൻ സൗറോണിനെ വധിച്ചു. 22 00:00:58,250 --> 00:00:59,250 ഞാൻ വിശ്വസിക്കില്ല. 23 00:01:00,791 --> 00:01:02,416 അവനെന്‍റെ ഉത്തരവാദിത്തമാണെന്നാ തോന്നല്‍. 24 00:01:02,416 --> 00:01:04,333 - എല്ലാരും അങ്ങനാണെന്നാ നിന്‍റെ തോന്നല്‍. - അല്ല. 25 00:01:04,333 --> 00:01:06,750 അവനെവിടെയും ഇറങ്ങാമായിരുന്നു, എന്നാല്‍ അവനിറങ്ങിയതിവിടെ. 26 00:01:06,875 --> 00:01:10,750 ഈ അപരിചിതൻ ഒരു മനുഷ്യനോ എൽഫോ അല്ല... 27 00:01:11,416 --> 00:01:12,333 അവൻ മറ്റെന്തോ ആണ്. 28 00:01:14,416 --> 00:01:15,708 തിരികെ വരൂ! 29 00:01:17,916 --> 00:01:19,166 ഇങ്ങനെയാ നമ്മളവനെ സഹായിക്കുക. 30 00:01:20,625 --> 00:01:23,250 ആ നക്ഷത്രങ്ങളെ കണ്ടെത്താൻ നമ്മളവനെ സഹായിക്കണമെന്ന് അവനുണ്ട്. 31 00:01:25,250 --> 00:01:27,666 - നീ എവിടെ പോകുന്നു? - എന്‍റെ സുഹൃത്തിനെ സഹായിക്കാൻ. 32 00:01:27,666 --> 00:01:31,458 ഈ വിശാലവും വന്യവുമായ ലോകത്തിൽ നീയാണെൻ്റെ ഏറ്റവും നല്ല സുഹൃത്ത്. 33 00:01:31,458 --> 00:01:33,041 ഇനിയും എന്തെങ്കിലും ഓർമ്മയുണ്ടോ? 34 00:01:33,041 --> 00:01:37,791 കുറച്ചൊക്കെ വന്നു. ബാക്കി കണ്ടെത്താൻ, എനിക്ക് റൂണിലേക്ക് പോകണം. 35 00:01:38,666 --> 00:01:40,666 ഒരു സാഹസികത പോലെ തോന്നുന്നു. 36 00:01:42,625 --> 00:01:45,875 എൽദാറിൻ്റെ ഈ വെളിച്ചം മങ്ങുകയാണ്. 37 00:01:45,875 --> 00:01:49,958 നമ്മുടെ എല്ലാ ശ്രമങ്ങള്‍ക്ക് ശേഷവും, നമ്മുടെ പതനം വേഗത്തിലാകുകയാണ് ചെയ്തത്. 38 00:01:49,958 --> 00:01:53,958 എൽഫുകള്‍ മധ്യ-ഭൂമി ഉപേക്ഷിച്ചാല്‍, അത് നമ്മുടെ ജനങ്ങളുടെ മാത്രമല്ല, 39 00:01:53,958 --> 00:01:57,541 എല്ലാ ജനങ്ങളുടെയും അവസാനമായിരിക്കും. 40 00:02:00,791 --> 00:02:04,916 ഞങ്ങൾ ഒരു പുതിയ തരം ശക്തി രൂപപ്പെടുത്തുന്നതിൻ്റെ വക്കിലാണ്. 41 00:02:04,916 --> 00:02:07,166 ഭൗതികത്തിന്‍റെയല്ല, ആത്മീയ ലോകത്തിന്‍റെ. 42 00:02:07,166 --> 00:02:09,416 പെട്ടെന്ന്, നിങ്ങളിരുവരും വളരെ പരിചിതരെപ്പോലെ തോന്നുന്നു. 43 00:02:09,416 --> 00:02:11,916 എനിക്കാവുന്ന എളിയ സഹായം ഞാൻ വാഗ്ദാനം ചെയ്യുന്നുവെന്ന് മാത്രം. 44 00:02:13,375 --> 00:02:15,083 തെക്ക് ദേശങ്ങൾക്ക് രാജാവില്ല. 45 00:02:15,083 --> 00:02:16,250 പിന്തുടർച്ചക്കാരില്ല. 46 00:02:16,250 --> 00:02:17,708 നിൻ്റെ പേര് പറയൂ. 47 00:02:17,708 --> 00:02:19,666 എനിക്ക് ഒരുപാട് പേരുകൾ ഉണ്ടായിരുന്നു. 48 00:02:20,666 --> 00:02:24,083 സൗറോൺ ജീവിക്കുന്നത് നീ കാരണമാണ്! 49 00:02:34,250 --> 00:02:36,541 ഗലാദ്രിയൽ, ഹാൽബ്രാൻഡ് എവിടെ? 50 00:02:36,541 --> 00:02:39,125 അവൻ പോയി. അവൻ തിരിച്ചു വരുന്നത് സംശയമാണ്. 51 00:02:40,125 --> 00:02:42,708 ഇനി അവനെങ്ങാനും വന്നാൽ, ആരും അവനുമായി ബന്ധപ്പെടരുത്. 52 00:02:42,708 --> 00:02:44,708 ആ അരുവിയിൽ എന്താണ് സംഭവിച്ചത്? 53 00:03:52,583 --> 00:03:54,958 എല്ലായ്പ്പോഴും, ഒരു തോൽവിക്ക് ശേഷം... 54 00:03:56,958 --> 00:04:00,625 ഈ നിഴൽ മറ്റൊരു രൂപമെടുത്ത് വീണ്ടും വളരുന്നു. 55 00:04:03,583 --> 00:04:05,125 മോർഗോത്ത് പോയി. 56 00:04:05,791 --> 00:04:08,833 നമ്മെ തനിച്ചാക്കുകയും അപമാനിതരാക്കുകയും ചെയ്തുകൊണ്ട്. 57 00:04:10,083 --> 00:04:13,250 പക്ഷേ ഇന്ന്, ഒരു പുതുയുഗം ആരംഭിക്കുകയാണ്. 58 00:04:14,125 --> 00:04:15,166 എന്‍റെ കീഴില്‍. 59 00:04:16,000 --> 00:04:17,875 നിങ്ങളുടെ പുതിയ യജമാനന്‍. 60 00:04:19,000 --> 00:04:20,458 സൗറോൺ. 61 00:04:22,791 --> 00:04:27,375 {\an8}ഫൊറൊദ് വൈത് രണ്ടാം യുഗത്തിന്‍റെ ഉദയം 62 00:04:28,708 --> 00:04:32,750 ഒരു പുതിയ യുഗത്തിനൊപ്പം ഞാന്‍ ഒരു പുതിയ ദര്‍ശനം കൊണ്ടുവരികയാണ്. 63 00:04:34,750 --> 00:04:37,583 ഉപാധികളില്ലാത്ത അധിനിവേശത്തിലേക്കുള്ള പാത. 64 00:04:37,583 --> 00:04:40,333 കാരണം ഞാന്‍ ഒരു പുതിയ തരം ശക്തി തേടുന്നു. 65 00:04:41,791 --> 00:04:44,958 ഭൗതികത്തിന്‍റെയല്ല, ആത്മീയ ലോകത്തിന്‍റെ. 66 00:04:47,041 --> 00:04:49,125 അദൃശ്യലോകത്തിൻ്റെ ഒരു ശക്തി. 67 00:04:49,958 --> 00:04:54,833 മധ്യ-ഭൂമിയിലെ ജനങ്ങളെ നമ്മുടെ ഇഷ്ടത്തിന് അടിമകളാക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്ന്. 68 00:04:56,458 --> 00:04:58,083 ഒരുപാട് ഓർക്കുകൾ മരിക്കും. 69 00:05:00,916 --> 00:05:06,208 എന്നാൽ ആ കുഴപ്പത്തിൽ നിന്ന്, ന‍ാം പുതിയതും മികച്ചതുമായ ഒരു ഭരണക്രമം ഉണ്ടാക്കും. 70 00:05:06,833 --> 00:05:11,791 മധ്യ-ഭൂമി തകർത്ത രാക്ഷസരായി നമ്മളിനി വേട്ടയാടപ്പെടില്ല, 71 00:05:11,791 --> 00:05:17,041 മറിച്ച്, അവസാനം അതിനെ സുഖപ്പെടുത്തിയ രക്ഷകരായി ആരാധിക്കപ്പെടും. 72 00:05:17,041 --> 00:05:22,416 അതിലെ ജനങ്ങളെ ഒന്നായി ഭരിക്കാൻ വേണ്ടി അവരെയെല്ലാം ഒരുമിച്ചുകൂട്ടിക്കൊണ്ട്! 73 00:05:22,416 --> 00:05:24,250 സൗറോൺ കള്ളം പറയുന്നു! 74 00:05:30,166 --> 00:05:31,666 സംശയിക്കുന്നത് അത്ര നല്ലതല്ല. 75 00:05:34,375 --> 00:05:37,833 നിങ്ങൾക്ക് ഇപ്പൊ മറ്റാരുമില്ല. വാലാർ നിങ്ങളോട് ഒരിക്കലും പൊറുക്കില്ല. 76 00:05:38,333 --> 00:05:40,500 എൽഫുകള്‍ നിങ്ങളെ ഒരിക്കലും സ്വീകരിക്കില്ല. 77 00:05:40,500 --> 00:05:41,958 മനുഷ്യര്‍... 78 00:05:43,333 --> 00:05:47,083 മനുഷ്യര്‍ ഒരിക്കലും നിങ്ങളെ ഭയത്തോടെയും വെറുപ്പോടെയുമല്ലാതെ നോക്കുകയില്ല. 79 00:05:47,583 --> 00:05:52,750 വേട്ടയാടപ്പെടാനും കശാപ്പുചെയ്യാനും മാത്രം യോഗ്യമായ, ദുഷിച്ചതും നികൃഷ്ടവുമായൊരു വംശം. 80 00:06:28,708 --> 00:06:34,583 ഞാൻ മാത്രമാണ് നിങ്ങളുടെ ഭാവി, എൻ്റെ പാതയാണ് നിങ്ങളുടെ ഏക പാത! 81 00:06:38,083 --> 00:06:40,500 നിങ്ങളിലാർക്കാണ് മറിച്ച് പറയാൻ ധൈര്യമുള്ളത്? 82 00:07:04,416 --> 00:07:05,875 സൗറോൺ പ്രഭുവിന് അഭിവാദ്യങ്ങള്‍! 83 00:07:07,500 --> 00:07:09,416 പുതിയ അന്ധകാര പ്രഭു. 84 00:10:49,166 --> 00:10:51,000 അദാർ വിജയിക്കട്ടെ! 85 00:10:54,375 --> 00:10:58,833 എൻ്റെ മക്കളേ... നിങ്ങൾ സ്വതന്ത്രരാണ്. 86 00:10:58,833 --> 00:11:02,083 അദാർ വിജയിക്കട്ടെ! 87 00:11:07,125 --> 00:11:11,958 അദാർ വിജയിക്കട്ടെ! 88 00:16:23,875 --> 00:16:25,875 ആ വഴിയില്‍ മരണം പതിയിരിപ്പുണ്ട് സുഹൃത്തേ. 89 00:16:28,375 --> 00:16:29,791 എങ്കില്‍ അതാണെന്‍റെ പാത. 90 00:16:30,541 --> 00:16:33,166 ഓർക്കുകളുടെ ഒരു സേന മനുഷ്യര്‍ക്കെതിരെ നീങ്ങുന്നു. 91 00:16:33,166 --> 00:16:34,750 നമ്മള്‍ ഭാഗ്യവാന്മാരായിരുന്നു. 92 00:16:34,750 --> 00:16:37,041 ഒരുപക്ഷെ ഭാഗ്യവാന്മാരായിരിക്കും ആദ്യം മരിച്ചത്. 93 00:16:40,458 --> 00:16:42,083 നീ കഷ്ടപ്പെട്ടെന്ന് എനിക്കറിയാം. 94 00:16:42,083 --> 00:16:43,750 നിൻ്റെ കണ്ണുകളിൽ എനിക്കത് കാണാം. 95 00:16:44,583 --> 00:16:46,666 മറ്റൊരു ജീവിതം നിന്നെ കാത്തിരിക്കുന്നുണ്ട്. 96 00:16:46,666 --> 00:16:48,583 നീ അതിലേക്കൊന്ന് തിരിഞ്ഞാൽ മാത്രം മതി. 97 00:16:51,166 --> 00:16:52,541 ആ രാജമുദ്ര. 98 00:16:54,166 --> 00:16:55,625 അതെന്താണ്? 99 00:16:55,625 --> 00:16:58,375 വളരെക്കാലം മുമ്പ് മരിച്ചുപോയ രാജാക്കന്മാരുടെ പ്രതീകമാണത്. 100 00:16:59,583 --> 00:17:00,833 - നിങ്ങളുടെ കുടുംബം? - അല്ല. 101 00:17:02,375 --> 00:17:03,708 എന്‍റെ കുടംബം അവരെ സേവിച്ചിരുന്നു. 102 00:17:04,625 --> 00:17:06,000 പിന്നെ എന്തിനത് ധരിക്കുന്നു? 103 00:17:06,125 --> 00:17:09,000 നമ്മുടെ വിധി ഒരിക്കലും സുനിശ്ചിതമല്ല, 104 00:17:09,125 --> 00:17:12,250 ഏറ്റവും ശക്തരായവർക്ക് പോലും ഭാഗ്യം മാറുമെന്ന ഒരു ഓർമ്മപ്പെടുത്തലിന്. 105 00:17:15,500 --> 00:17:16,500 ഭീഷണമായ ഒരോർമ്മപ്പെടുത്തൽ. 106 00:17:17,333 --> 00:17:18,833 അല്ലെങ്കില്‍ പ്രതീക്ഷ നിറഞ്ഞ ഒന്ന്. 107 00:17:18,833 --> 00:17:21,666 ഒരു ഉറപ്പായ പാത തകർന്നേക്കാം, 108 00:17:23,208 --> 00:17:24,583 പക്ഷേ എല്ലായ്പ്പോഴും മറ്റൊന്നുണ്ട്. 109 00:17:25,375 --> 00:17:28,458 പലപ്പോഴും, അത് നമ്മെ എവിടേക്കെങ്കിലും മികച്ച രീതിയില്‍ നയിക്കും. 110 00:17:30,708 --> 00:17:32,208 ഏതെങ്കിലും നല്ല സ്ഥലം. 111 00:17:35,458 --> 00:17:40,208 മുമ്പത്തെ മനോനില മാറ്റാനാവുന്ന സ്ഥലങ്ങള്‍ കടലിന് കുറുകെയുണ്ടെന്ന് അവര്‍ പറയുന്നു. 112 00:17:40,958 --> 00:17:42,250 മറ്റൊരു പാത കണ്ടുപിടിക്ക്. 113 00:17:42,958 --> 00:17:44,583 ഒരുപക്ഷേ മറ്റൊരു ജീവിതം. 114 00:17:44,583 --> 00:17:46,208 താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളുടെകൂടെ വരൂ. 115 00:17:47,541 --> 00:17:49,875 ഇല്ലെങ്കില്‍, നടന്നോളൂ. 116 00:17:51,375 --> 00:17:52,875 ഒപ്പം മരണത്തെ പിന്തുടര്‍ന്നോണം. 117 00:17:58,833 --> 00:18:00,333 തീരുമാനിക്കേണ്ടത് നീയാണ് സുഹൃത്തേ. 118 00:18:53,375 --> 00:18:55,541 - നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? - ഇല്ല. 119 00:18:55,541 --> 00:18:57,083 വീണ്ടും ദുഃസ്വപ്നങ്ങളോ? 120 00:18:58,541 --> 00:19:00,083 എന്താണ് നിന്നെ ഇങ്ങനെ വേട്ടയാടുന്നത്? 121 00:19:04,041 --> 00:19:05,250 ഞാൻ തിന്മ ചെയ്തു. 122 00:19:07,500 --> 00:19:11,500 നാം സമ്മതിക്കാന്‍ കൂട്ടാക്കാത്ത കാര്യങ്ങള്‍ നമ്മളെല്ലാം ചെയ്തിട്ടുണ്ട്. 123 00:19:15,291 --> 00:19:16,708 ഞാന്‍ ചെയ്തിട്ടുള്ളതുപോലെ ഇല്ല. 124 00:19:18,791 --> 00:19:20,416 സ്വയം പൊറുക്കുക. 125 00:19:20,416 --> 00:19:24,291 നീ നല്ലത് തിരഞ്ഞെടുത്തതുകൊണ്ട് നീ ജീവിക്കുന്നു. 126 00:19:24,916 --> 00:19:26,541 പക്ഷേ നാളത്തെ കാര്യമോ? 127 00:19:26,541 --> 00:19:28,500 നീ അത് വീണ്ടും തിരഞ്ഞെടുക്കേണ്ടിവരും. 128 00:19:30,041 --> 00:19:33,041 അടുത്ത ദിവസവും, അതിനടുത്ത ദിവസവും. 129 00:19:33,875 --> 00:19:36,708 അത് നിന്‍റെ സ്വഭാവത്തിന്‍റെ ഒരു ഭാഗം ആവുന്നത് വരെ. 130 00:19:49,083 --> 00:19:50,291 എന്തിലെങ്കിലും പിടിക്ക്. 131 00:19:51,083 --> 00:19:53,458 സഹായിക്കണേ! എന്നെ സഹായിക്കണേ! 132 00:20:03,958 --> 00:20:05,083 എന്നെ സഹായിക്കണേ! 133 00:21:28,833 --> 00:21:29,833 ദേ ഇവിടെ!. 134 00:21:48,958 --> 00:21:50,583 വിധിയുടെ വേലിയേറ്റയിറക്കങ്ങള്‍ തുടരുകയാണ്. 135 00:21:51,500 --> 00:21:54,791 നിങ്ങളുടേത് വേലിയേറ്റമാകാം, അല്ലെങ്കില്‍ വേലിയിറക്കമാകാം. 136 00:22:04,500 --> 00:22:10,500 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ 137 00:22:50,458 --> 00:22:53,208 എൽറോണ്ട്, നില്‍ക്ക്, അവ എനിക്ക് തരൂ! 138 00:23:21,875 --> 00:23:24,125 ഞങ്ങൾ നിന്ദിക്കുകയല്ല കമാന്‍ഡര്‍ ഗലാദ്രിയൽ, 139 00:23:24,750 --> 00:23:27,500 ഹെറാള്‍ഡ് എൽറോണ്ടിന്‍റെ ഉത്തരവ് പ്രകാരം നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം വരണം. 140 00:23:53,833 --> 00:23:54,875 അത് സത്യമാണോ? 141 00:23:59,833 --> 00:24:01,000 മഹാരാജാവേ. 142 00:24:05,250 --> 00:24:07,708 ഹെറാള്‍ഡ് എൽറോണ്ടിന്‍റെ കൈവശം മൂന്ന് മോതിരങ്ങള്‍ ഉണ്ട്. 143 00:24:08,875 --> 00:24:12,708 മങ്ങുന്നത് തടയാനും നമ്മുടെ ആളുകളെ രക്ഷിക്കാനുമുള്ള ഒരു മാർഗ്ഗം. 144 00:24:12,708 --> 00:24:16,416 നീ ചോദ്യത്തിന് ഉത്തരം നൽകിക്കഴിഞ്ഞാൽ നമുക്ക് മോതിരങ്ങളെപ്പറ്റി ചർച്ച ചെയ്യാം. 145 00:24:17,291 --> 00:24:21,125 നിങ്ങളുടെ കൂട്ടാളിയായ ഈ ഹാല്‍ബ്രാൻഡ് താൻ അവകാശപ്പെട്ടതുപോലുള്ള ആളല്ലെന്ന് 146 00:24:21,125 --> 00:24:22,958 എൽറോണ്ട് എന്നെ അറിയിച്ചുകഴിഞ്ഞു. 147 00:24:22,958 --> 00:24:26,791 എന്നിട്ടും നിങ്ങൾ അവനിൽ നിന്നും കെലെബ്രീമ്പോറിൽനിന്നും ഇത് മറച്ചുപിടിച്ചു. 148 00:24:27,291 --> 00:24:29,125 അത് സത്യമാണോ? 149 00:24:34,750 --> 00:24:35,750 അതെ. 150 00:24:37,666 --> 00:24:39,208 അവനാരാണ്? 151 00:24:40,083 --> 00:24:41,458 ഞാന്‍ വിചാരിച്ച ആളല്ല അവന്‍. 152 00:24:42,333 --> 00:24:44,500 ഞാൻ ചെയ്ത കാര്യങ്ങൾ ചെയ്യാൻ ഇതാണ് കാരണം. 153 00:24:44,500 --> 00:24:47,666 സത്യം വെളിപ്പെടുത്താതിരിക്കാൻ നീ എന്തിനാണിങ്ങനെ അതുമിതും പറയുന്നത്? 154 00:24:49,416 --> 00:24:50,750 മഹാരാജാവേ. 155 00:24:53,125 --> 00:24:56,416 ഞാനൊരിക്കലും അറിഞ്ഞുകൊണ്ട് നമ്മുടെ ഇനത്തെ അപകടപ്പെടുത്തില്ലെന്ന് അങ്ങ് വിശ്വസിക്കണം. 156 00:24:57,166 --> 00:25:01,958 നിന്‍റെ കണ്ണുകൾക്ക് പിന്നിലെ നുണ ഞാനിനി കാണാതിരിക്കുമ്പോള്‍ നിന്നെ വിശ്വസിക്കാം. 157 00:25:03,041 --> 00:25:05,875 ഇനി പറ, ആരാണീ മനുഷ്യന്‍? 158 00:25:09,458 --> 00:25:10,958 ഇവന്‍ മനുഷ്യനല്ല. 159 00:25:13,166 --> 00:25:17,166 ഇവന്‍... മനുഷ്യനായി വേഷം കെട്ടിയ ആളാണ്. 160 00:25:19,458 --> 00:25:24,458 തൻ്റെ യഥാർത്ഥ സ്വഭാവം മറയ്ക്കാൻ, കാഴ്ചയില്‍ സുഭഗനായി പ്രത്യക്ഷപ്പെടുന്നു. 161 00:25:29,750 --> 00:25:31,041 അവന്‍ സൗറോൺ ആണ്. 162 00:25:44,208 --> 00:25:45,291 നിനക്കെങ്ങനെ സാദ്ധ്യമായി? 163 00:25:48,000 --> 00:25:49,333 അതും ഇത്രയും കാലം?. 164 00:25:49,333 --> 00:25:52,125 അവനെന്നെ ചതിച്ചു. ഞാന്‍ വഞ്ചിതയായി. 165 00:25:52,125 --> 00:25:56,416 അല്ല ഗലാദ്രിയൽ, നീ അന്ധയായിരുന്നു. തന്‍റെ തെറ്റുകള്‍ സ്വാഭിമാനത്താല്‍ കാണാതിരുന്നു. 166 00:25:56,416 --> 00:25:58,083 എൽറോണ്ട്, എന്താണ് നിന്നെ അന്ധനാക്കിയത്? 167 00:25:58,083 --> 00:25:59,000 മിണ്ടാതിരിക്കൂ! 168 00:25:59,000 --> 00:26:01,750 ഖാസാഡ് - ഡൂമിലെ നിന്‍റെ പരാജയം ഞങ്ങൾക്ക് വേറെന്ത് വഴിയാ ശേഷിപ്പിച്ചത്? 169 00:26:01,750 --> 00:26:02,666 നീ സുഹൃത്തായിരുന്നു. 170 00:26:02,666 --> 00:26:04,125 മിണ്ടാതിരിക്കൂ! 171 00:26:07,375 --> 00:26:10,458 ആ മോതിരങ്ങള്‍. അതെന്നെ കാണിക്കൂ. 172 00:26:10,458 --> 00:26:12,500 മഹാരാജാവേ, വേണ്ട. അവനത് ദുഷിപ്പിച്ചു കാണും- 173 00:26:12,500 --> 00:26:13,958 അവനത് തൊട്ടിട്ടില്ല മഹാരാജാവേ. 174 00:26:13,958 --> 00:26:17,333 കെലെബ്രീമ്പോറുമൊത്ത് ആഴ്ചകളോളം ജോലിചെയ്ത അവന്‍റെ സ്വാധീനത്തിൻ്റെ ആഴം നമുക്കറിയില്ല. 175 00:26:17,333 --> 00:26:20,208 ഉടന്‍തന്നെ അവസാനത്തെ സ്വര്‍ണ്ണ-ഇലയും വീഴും, 176 00:26:20,208 --> 00:26:24,583 അതോടെ നമ്മുടെ ഇവിടുത്തെ താമസം കഴിഞ്ഞെന്ന് സകല ലിൻഡനെയും അറിയിക്കേണ്ട കടമ എൻ്റേതാവും. 177 00:26:24,583 --> 00:26:28,291 ഒപ്പം എൽഫ് ഈ തീരങ്ങള്‍ എന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരും. 178 00:26:28,291 --> 00:26:32,000 ഇപ്പോൾ നിങ്ങള്‍ പറയുന്നു, നമ്മുടെ ഏറ്റവും കുടിലനായ ശത്രു വീണ്ടും ഉയർന്നുവരുന്നെന്ന്. 179 00:26:32,708 --> 00:26:35,541 നാമിപ്പോൾ പോയാല്‍, മധ്യ-ഭൂമിയിലെ ജനങ്ങൾ ഒരു പുതിയ അന്ധകാര പ്രഭുവിൻ്റെ 180 00:26:35,541 --> 00:26:39,333 നിഷ്ഠൂരവാഴ്ചയ്ക്ക് കീഴിൽ ദുരിതമനുഭവിക്കാനായി അവശേഷിക്കും. 181 00:26:40,000 --> 00:26:43,375 ആ മോതിരങ്ങള്‍ നമ്മുടെ അവസാന പ്രതീക്ഷയേക്കാൾ കൂടുതലാണ്, 182 00:26:43,375 --> 00:26:45,958 എല്ലാ മധ്യ-ഭൂമിയ്ക്കും അവ അവസാന പ്രതീക്ഷയായിരിക്കാം. 183 00:26:45,958 --> 00:26:49,083 അത് നമ്മളെടുക്കേണ്ട ഒരു സാഹസമാണ്. 184 00:26:49,708 --> 00:26:51,416 അവ എനിക്ക് തരൂ. 185 00:26:54,083 --> 00:26:55,000 മഹാരാജൻ... 186 00:26:55,958 --> 00:26:58,708 സൗറോൺ ഇതുവരെ അത്രയും ശക്തി സമാഹരിച്ചിട്ടില്ല. 187 00:26:58,708 --> 00:27:01,250 അവനത് നേടുന്നത് ഈ മോതിരങ്ങള്‍ മൂലമായിരിക്കാം. 188 00:27:01,250 --> 00:27:03,208 അവയെ നശിപ്പിച്ചേ തീരൂ. 189 00:27:03,208 --> 00:27:07,375 ആ തീരുമാനം നിന്‍റെ പദവിയേക്കാൾ വളരെ ഉയരെയാണ്, 190 00:27:07,375 --> 00:27:11,041 നീ അനുസരിക്കാതിരിക്കുന്ന ഓരോ നിമിഷവും അത് അപകടത്തിലാക്കുകയാണ് നീ ചെയ്യുന്നത്. 191 00:27:12,333 --> 00:27:14,333 എൽറോണ്ട്, ആ മോതിരങ്ങള്‍ തരൂ. 192 00:27:16,833 --> 00:27:19,541 നിന്‍റെ രാജാവില്‍ നിന്നുള്ള കല്‍പ്പനയാണത്. 193 00:27:19,541 --> 00:27:21,375 ഞാനത് വീണ്ടും ഉച്ചരിക്കുന്നതല്ല. 194 00:27:21,375 --> 00:27:23,166 അദ്ദേഹത്തിന്‍റെ കല്‍പ്പന അനുസരിക്കൂ. 195 00:27:23,166 --> 00:27:24,416 നീ അതെന്നോട് പറയുമോ? 196 00:27:24,416 --> 00:27:26,833 അതുമാത്രമാണ് വഴി. അദ്ദേഹത്തെ അനുസരിക്കൂ! 197 00:27:43,375 --> 00:27:44,708 എനിക്ക് ചെയ്യാനാവില്ല. 198 00:27:50,291 --> 00:27:51,750 എനിക്ക് ചെയ്യാനാവില്ലെന്ന് നിനക്കറിയാം. 199 00:27:52,958 --> 00:27:53,958 അവനെ പിടിക്ക്! 200 00:27:56,291 --> 00:27:57,583 എൽറോണ്ട്, അരുത്! 201 00:28:05,458 --> 00:28:08,166 അവനെ കണ്ടെത്ത്. ആ മോതിരങ്ങള്‍ കണ്ടെത്ത്. 202 00:28:08,166 --> 00:28:09,458 പോകൂ! 203 00:28:18,125 --> 00:28:23,458 {\an8}മോർഡോർ 204 00:28:31,458 --> 00:28:32,958 നില്‍ക്കരുത്! മുന്നോട്ട് പോ! 205 00:28:43,333 --> 00:28:45,291 ആ കാലുകള്‍ നീക്കൂ രാജാവേ. 206 00:28:55,375 --> 00:28:56,875 ശരി, അതെടുക്ക്. 207 00:28:56,875 --> 00:28:59,250 മോർഡോറിലേക്ക് സ്വാഗതം. 208 00:28:59,250 --> 00:29:02,125 എല്ലുമുറിയെ പണിയെടുത്താൽ, പല്ലുമുറിയെ തിന്നാം. 209 00:29:02,125 --> 00:29:05,416 മറിച്ചാണെങ്കിൽ തല ഈ മണ്ണികിടന്നുരുളും. 210 00:29:07,625 --> 00:29:13,291 നീ ഉറുക്സിന്‍റെ പിതാവായ അദാറിനോട് കൂറ് പുലര്‍ത്തുന്നുണ്ടോ കുട്ടീ? 211 00:29:20,166 --> 00:29:22,833 ഇത് ഇപ്പൊ ആ പഴയ തെക്ക് ദേശം അല്ല 212 00:29:22,833 --> 00:29:26,916 മോർഡോറില്‍ ഒന്നുകില്‍ നിങ്ങള്‍ തലകുനിക്കണം അല്ലെങ്കില്‍ നിങ്ങള്‍ ചോരയൊലിക്കണം. 213 00:29:26,916 --> 00:29:31,000 ശരി, നിന്നോടാ ചോദ്യം. അദാറിനോട് നീ കൂറുപുലര്‍ത്തുന്നുണ്ടോ? 214 00:29:47,166 --> 00:29:48,583 ഈ ഒന്ന് ഞാനെടുക്കും! 215 00:29:53,833 --> 00:29:57,791 പിതാവേ, തെക്ക് ദേശങ്ങളുടെ രാജാവ് സ്വയം കീഴടങ്ങി. 216 00:29:57,791 --> 00:30:00,208 അയാള്‍ ഉടമ്പടി ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. 217 00:30:06,583 --> 00:30:08,291 എന്‍റെ ജനത്തെ വിടൂ. 218 00:30:12,625 --> 00:30:13,916 അല്ലെങ്കില്‍ നിന്‍റേത് മരിക്കും. 219 00:30:17,416 --> 00:30:19,916 എന്‍റെ ആളുകള്‍ ഈ പ്രദേശങ്ങളിലെ മനുഷ്യരെ പരാജയപ്പെടുത്തി. 220 00:30:21,291 --> 00:30:23,916 അവരെ സഹായിക്കാന്‍ വന്ന എല്‍ഫുകളെ ഞങ്ങള്‍ തോല്‍പ്പിച്ചു. 221 00:30:23,916 --> 00:30:28,458 അവരുടെ സഖ്യകക്ഷികളായ കടലിന് അപ്പുറമുള്ള മനുഷ്യരെ പോലും ഞങ്ങൾ പരാജയപ്പെടുത്തി. 222 00:30:35,166 --> 00:30:37,375 ഞങ്ങള്‍ക്ക് പേടിക്കാനായി ആരും അവശേഷിക്കുന്നില്ല. 223 00:30:39,125 --> 00:30:40,208 ഒന്നുണ്ട്. 224 00:30:41,666 --> 00:30:46,750 ഗലാദ്രിയൽ പരാജയപ്പെട്ടപ്പോൾ, അവളൊരു പുതിയ സഖ്യകക്ഷിയെ കണ്ടെത്തി. 225 00:30:47,333 --> 00:30:52,166 ഒരു ദുർമന്ത്രവാദി, പുതിയൊരു ആയുധം നിർമ്മിക്കാൻ എൽവ്സിനെ സഹായിക്കും. 226 00:30:54,875 --> 00:30:56,666 നിങ്ങൾ അയാളെപ്പറ്റി അവളോട് പറഞ്ഞിരുന്നു. 227 00:30:57,916 --> 00:30:59,750 ജഡീഗമല്ലാത്ത ആ ശക്തിയെക്കുറിച്ച്. 228 00:31:01,791 --> 00:31:03,375 നീ ആ വാക്കുകള്‍ ഓര്‍ക്കുന്നുണ്ടോ? 229 00:31:04,041 --> 00:31:07,083 നിന്‍റെ ജനത്തെ ഒരിക്കൽ കൂടി തൻ്റെ സൈന്യത്തിൽ 230 00:31:07,083 --> 00:31:09,416 അടിമകളായി ഉപയോഗിക്കാൻ അവനെ അനുവദിക്കുന്ന ഒരു ശക്തി. 231 00:31:10,500 --> 00:31:13,541 എൻ്റെ ജനത്തെ മോചിപ്പിക്കൂ, അവനെ എവിടെ കണ്ടെത്താമെന്ന് ഞാൻ പറയാം. 232 00:31:14,750 --> 00:31:19,208 അങ്ങനെ നിനക്ക് അവനെ നശിപ്പിച്ച് അവൻ്റെ തിന്മയിൽനിന്ന് നമുക്ക് ഒഴിവാകാം. 233 00:31:20,958 --> 00:31:24,083 ഇല്ല, തിരുമനസ്സേ. 234 00:31:25,625 --> 00:31:29,583 ഈ മന്ത്രവാദിയെപ്പറ്റി നിനക്കറിയാവുന്നതെല്ലാം നീ എന്നോട് പറയും. 235 00:31:31,375 --> 00:31:33,625 ഇല്ലെങ്കില്‍ നിന്‍റെ കഴുത്ത് ഞാനരിയും. 236 00:31:35,000 --> 00:31:39,208 ഞാന്‍ മരിച്ചാല്‍, എനിക്കറിയാവുന്നതൊക്കെ എന്നോടൊപ്പം ഇല്ലാതാവും. 237 00:31:41,958 --> 00:31:43,375 നിനക്കെന്നെ കൊല്ലാനാവില്ല. 238 00:31:45,541 --> 00:31:48,541 ഒടുവില്‍, നീ അതിനായി എന്നോട് യാചിക്കും. 239 00:31:56,250 --> 00:31:57,625 തിരുമനസ്സേ. 240 00:31:59,625 --> 00:32:01,833 പിതാവേ, അവന്‍ പറഞ്ഞത്... 241 00:32:01,833 --> 00:32:06,500 സൗറോണിന്... ഒരിക്കലും തിരിച്ചുവരാനാവില്ല, അവന് കഴിയുമോ? 242 00:32:06,500 --> 00:32:07,583 ഇല്ല. 243 00:32:08,416 --> 00:32:10,083 സൗറോൺ മരിച്ചു. 244 00:32:10,083 --> 00:32:11,583 കൃമികളേ, മുട്ടുകുത്ത്! 245 00:33:30,375 --> 00:33:31,916 നിങ്ങളുടെ കണ്ണില്‍ അത് കാണാനുണ്ട്. 246 00:33:37,583 --> 00:33:40,625 കഴിഞ്ഞ രാത്രിയിലും നിങ്ങള്‍ ആ സ്വപ്നം കണ്ടു, ഇല്ലേ? 247 00:33:41,833 --> 00:33:45,541 നിങ്ങള്‍ കാണുന്ന സ്വപ്നം എന്നോട് പറഞ്ഞാല്‍, ഒരു പക്ഷേ എനിക്ക്... 248 00:33:46,666 --> 00:33:48,375 അതിനുത്തരം കണ്ടെത്താനായേക്കും. 249 00:33:48,375 --> 00:33:51,583 നമ്മള്‍ ആ നക്ഷത്രങ്ങളിൽ എത്തുമ്പോൾ എന്താണ് കണ്ടെത്താൻ പോകുന്നത് 250 00:33:52,458 --> 00:33:54,333 എന്നതിൻ്റെ സൂചനയായിരിക്കാം അത്... 251 00:33:57,291 --> 00:33:59,250 അത് ആ ചൂടാണ്. അത്രയേയുള്ളൂ. 252 00:34:21,708 --> 00:34:24,125 അല്ല. അതങ്ങനെയാകാന്‍ വഴിയില്ല. 253 00:34:25,833 --> 00:34:27,166 കല്‍മരങ്ങള്‍. 254 00:34:29,250 --> 00:34:30,666 നമ്മള്‍ വെറുതെ കറങ്ങി തിരിയുകയാ. 255 00:34:30,666 --> 00:34:35,500 നമ്മുടെ വഴി കുഴപ്പത്തിലാക്കുന്ന എന്തോ തിന്മ ഈ സ്ഥലത്ത് ഉണ്ടാവണം. 256 00:34:35,500 --> 00:34:37,500 അതങ്ങ് സമ്മതിക്ക്. നമുക്ക് വഴി തെറ്റി. 257 00:34:37,500 --> 00:34:39,708 പേടി ആരോഗ്യം ക്ഷയിപ്പിക്കുകയെ ഉള്ളു നോറി. 258 00:34:39,708 --> 00:34:42,125 നമ്മള്‍ ക്ഷമ കാട്ടുന്നതാ കൂടുതല്‍ ബുദ്ധി. 259 00:34:42,125 --> 00:34:44,875 ഒച്ചുകൾ തീർന്നതിന് ശേഷം നമ്മൾ ഒന്നും കഴിച്ചിട്ടില്ല. 260 00:34:44,875 --> 00:34:46,583 ഇവിടെ ആഹാരം കിട്ടുന്ന ഒരു സ്ഥലവുമില്ല. 261 00:35:07,500 --> 00:35:09,333 ഇല്ല, നടക്കില്ല. 262 00:35:10,083 --> 00:35:11,000 അങ്ങനെ പറയാതെ. 263 00:35:11,541 --> 00:35:14,750 ചിലപ്പോൾ ഫലമുണ്ടായേക്കാം. ഒന്ന് ശ്രമിച്ച് നോക്കുന്നതിലെന്താ? 264 00:35:14,750 --> 00:35:17,458 കഴിഞ്ഞ തവണ ഞാനങ്ങനൊന്ന് ചെയ്തപ്പോള്‍ സംഭവിച്ചതെന്താണെന്നത് നീ മറന്നോ? 265 00:35:23,708 --> 00:35:24,708 അകലേക്ക് മാറ്. 266 00:35:33,791 --> 00:35:35,166 നോറി, അകലേക്ക് പോ. 267 00:35:43,250 --> 00:35:44,333 ഇപ്പോള്‍ ശരിയായോ? 268 00:36:37,291 --> 00:36:40,375 നിങ്ങളത് ചെയ്തു. നമുക്ക് ദിവസങ്ങളോളം ഭക്ഷണം കഴിക്കാനുള്ളതുണ്ട്. 269 00:36:58,541 --> 00:36:59,541 ഇത്രയും ഖിന്നനാകേണ്ട. 270 00:36:59,541 --> 00:37:02,458 നമുക്ക് കുറച്ച് ഭക്ഷണം തരാൻ ഞാൻ ആവശ്യപ്പെട്ടു, നിങ്ങൾ അത് ചെയ്തു. 271 00:37:03,125 --> 00:37:04,416 ആര്‍ക്കും മുറിവ് പറ്റിയില്ല. 272 00:37:04,416 --> 00:37:05,708 എനിക്ക് നിയന്ത്രണം വിട്ടു. 273 00:37:06,583 --> 00:37:09,041 അതിനാൽ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ പഠിക്കണം. 274 00:37:11,625 --> 00:37:16,416 സ്വപ്നത്തിൽ, ഒരു തരം... ചില്ലയുണ്ട്. 275 00:37:17,750 --> 00:37:19,041 നക്ഷത്രങ്ങള്‍ക്ക് കീഴെ. 276 00:37:19,750 --> 00:37:21,583 ഞാനത് പിടിക്കാന്‍ കൈ നീട്ടുമ്പോള്‍... 277 00:37:27,708 --> 00:37:30,708 ബാക്കി പറ, എന്ത് സംഭവിക്കും? 278 00:37:33,625 --> 00:37:36,458 ചില കാര്യങ്ങള്‍ ഉറക്കെ പങ്കിടാതിരിക്കുന്നതാണ് നല്ലത്. 279 00:37:38,208 --> 00:37:42,208 പക്ഷെ, നിങ്ങൾ അതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയല്ലോ. 280 00:37:42,208 --> 00:37:45,000 അതുകൊണ്ട് ഇപ്പോൾ അതിനെപ്പറ്റിയുള്ള നിഗൂഢത ശരിയല്ല, അല്ലേ? 281 00:37:45,000 --> 00:37:49,458 ഒരു പക്ഷേ, മാന്ത്രികര്‍ എല്ലായ്പ്പോഴും ശരിയാവണമെന്നില്ല. 282 00:38:01,166 --> 00:38:03,791 - തൊണ്ടയിൽ കൂടി ഇഴയുന്നതും അറിയുന്നുണ്ട്. - അതാണ് ഏറ്റവും നല്ല ഭാഗം. 283 00:38:03,791 --> 00:38:04,916 അവര്‍ നൃത്തം ചെയ്യുകയാണ്. 284 00:38:05,708 --> 00:38:08,875 പോപ്പീയും ഞാനും, കൊച്ചുമൂട്ടപ്പാട്ടുകള്‍ പാടുമായിരുന്നു, 285 00:38:08,875 --> 00:38:11,166 അവർ നൃത്തം ചെയ്യുമ്പോള്‍ വേണ്ട സംഗീതത്തിനായി, അവരപ്പോ... 286 00:38:16,291 --> 00:38:17,500 ശരി. 287 00:38:18,958 --> 00:38:21,666 ഒരു ഹാര്‍ഫൂട്ടിന് ഗൃഹാതുരത്വം അനുഭവപ്പെടുന്നത് സ്വാഭാവികം. 288 00:38:23,083 --> 00:38:24,958 അത് പ്രയാസമാണെന്ന് എനിക്കറിയാം. അത് വെറും... 289 00:38:28,416 --> 00:38:29,625 ശരി. 290 00:38:31,750 --> 00:38:33,250 ഈ പ്രയാസം വ്യത്യസ്തമാണ്. 291 00:38:34,500 --> 00:38:39,541 വിചിത്രമായത്, പിന്നില്‍ വിട്ടുപോകുന്നത് എന്താണോ, അതാവും ചുമക്കാന്‍ ഏറെ ഭാരമുള്ളത്. 292 00:38:43,166 --> 00:38:44,750 എനിക്കും അതുപോലെ ഗൃഹാതുരത്വം ഉണ്ട്. 293 00:38:46,666 --> 00:38:48,291 നിങ്ങളുടെ വീടുപോലും നിങ്ങളോർക്കുന്നില്ല. 294 00:38:48,791 --> 00:38:49,791 ഇല്ല. 295 00:38:53,250 --> 00:38:56,250 ചിലസമയങ്ങളില്‍, എന്നിരുന്നാലും അതിൻ്റെ ഒരു തിളക്കം ഞാൻ കാണുന്നുണ്ട്. 296 00:38:56,875 --> 00:39:01,041 എനിക്ക് ഓര്‍ക്കാനോ പേരുപറയാനോ അറിയാത്ത ഒരു വികാരത്തിനായുള്ള ആഗ്രഹം. 297 00:39:04,500 --> 00:39:05,750 പക്ഷെ എനിക്കറിയാം സത്യമാണതെന്ന്. 298 00:39:08,375 --> 00:39:10,083 അസ്തമയത്തിന് തൊട്ടപ്പുറം. 299 00:39:30,250 --> 00:39:31,875 നമ്മെ ആരോ പിന്തുടരുന്നുവെന്ന് തോന്നുന്നു. 300 00:40:21,000 --> 00:40:22,791 വരൂ തിരുമനസ്സേ. 301 00:40:24,041 --> 00:40:27,625 രാജാക്കന്മാര്‍ക്കുപോലും ആഹാരമില്ലാതെ നീങ്ങാനാവില്ല. 302 00:40:29,333 --> 00:40:30,750 നീ എന്താ തുറന്നുപറയാത്തത്? 303 00:40:32,666 --> 00:40:37,583 സൗറോണിനെപ്പറ്റി നിനക്ക് അറിയാവുന്നതെല്ലാം നീ വയസ്സായ വാൽഡ്രഗിനോട് പറയൂ. 304 00:40:44,750 --> 00:40:48,291 വേദന നീ ആസ്വദിക്കുന്ന എന്തോ ആയിരിക്കണം. 305 00:40:56,750 --> 00:41:00,208 പിതാവ് എന്നെ വിട്ടയച്ചുകഴിഞ്ഞാല്‍ ഞാന്‍ നിന്നെ കൊല്ലും. 306 00:41:00,708 --> 00:41:03,541 നീ ഇവിടെയാണെന്ന് അദാർ ഓര്‍മ്മിക്കുന്നതുപോലുമില്ല. 307 00:42:31,416 --> 00:42:35,833 ലിൻഡൻ ദ ഗ്രേ ഹെവൻസ് 308 00:43:25,916 --> 00:43:26,916 മൂര്‍ത്തത. 309 00:43:27,416 --> 00:43:30,666 വാലിനോറില്‍ മാത്രമേ മൂര്‍ത്തതയുള്ളൂ. 310 00:43:30,666 --> 00:43:32,250 നന്ദി മാസ്റ്റര്‍ കിർദ്ദാൻ. 311 00:44:17,125 --> 00:44:18,875 ഇനി നീ ഒളിച്ചിരിക്കേണ്ടതില്ല. 312 00:44:26,666 --> 00:44:28,083 മാസ്റ്റര്‍ കിർദ്ദാൻ. 313 00:44:36,458 --> 00:44:39,041 എൻ്റെ അപ്രതീക്ഷിത സന്ദർശനം ദയവായി ക്ഷമിക്കുക, 314 00:44:40,416 --> 00:44:42,166 എനിക്ക് പോകാൻ മറ്റൊരിടമില്ല. 315 00:44:42,166 --> 00:44:45,125 നിങ്ങളാണ് നമ്മുടെ ഇടയിലെ ഏറ്റവും പ്രായമുള്ളവനും ബുദ്ധിമാനും. 316 00:44:45,875 --> 00:44:48,583 ഒരു യുഗത്തിലെ നമ്മുടെ ഏറ്റവും വലിയ പരീക്ഷണമാണ് എല്‍ഫുകള്‍ നേരിടുന്നത്. 317 00:44:50,625 --> 00:44:53,250 നിങ്ങളുടെ ചുമതലയിലുള്ള എന്തോ കാര്യവുമായാണ് വരവെന്ന് മനസ്സിലാക്കുന്നു. 318 00:44:53,250 --> 00:44:56,166 കടലിനേക്കാള്‍ ഇരമ്പുന്ന എന്തോ ഒന്ന്. 319 00:44:57,041 --> 00:44:58,250 നിങ്ങളെന്താണിവിടെ കൊണ്ടുവന്നത്? 320 00:45:04,500 --> 00:45:07,583 കെലെബ്രീമ്പോർ പ്രഭുവിന് ഇത് നേരിട്ട് നല്‍കാനുള്ളതാണ്. 321 00:45:07,583 --> 00:45:09,375 അദ്ദേഹത്തെ അറിയിക്കണം, 322 00:45:09,375 --> 00:45:12,000 ഹാല്‍ബ്രാൻഡ് സൗറോൺ ആണ് എന്നുള്ളത്. 323 00:45:12,000 --> 00:45:13,750 വേഗത്തില്‍ പോകണം, 324 00:45:14,333 --> 00:45:16,791 നിങ്ങളുടെ വഴിയിലുള്ള ഒരപരിചിതനെയും വിശ്വസിക്കരുത്. 325 00:45:17,416 --> 00:45:18,666 ശരി പ്രഭോ. 326 00:45:31,958 --> 00:45:35,166 ഞാനിതുവരെ നന്ദി പറഞ്ഞില്ല. മോതിരങ്ങളുടെ കാര്യത്തില്‍ എന്നെ വിശ്വസിച്ചതിന്. 327 00:45:35,166 --> 00:45:36,666 നിന്നെ വിശ്വസിച്ചെന്നോ? 328 00:45:38,291 --> 00:45:39,791 കമാന്‍ഡര്‍, കാര്യങ്ങള്‍ വ്യക്തമാക്കാം. 329 00:45:40,625 --> 00:45:43,875 നീയും ഞാനും ഒരു കാരണത്താൽ തൽക്കാലം യോജിച്ചിരിക്കയാണ്, 330 00:45:44,375 --> 00:45:47,250 കാരണം നിന്‍റെ പ്രവർത്തനങ്ങള്‍ ഞങ്ങള്‍ക്ക് മറ്റൊരുവഴി ശേഷിപ്പിച്ചില്ല. 331 00:45:47,958 --> 00:45:51,375 നീ കാരണം നമ്മുടെ ശത്രു ജീവനോടിരിക്കുന്നു. 332 00:45:52,291 --> 00:45:55,291 നീ കാരണം ഞങ്ങൾക്ക് മോതിരങ്ങളുടെ ഗുണം പരീക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല. 333 00:45:55,291 --> 00:45:56,875 നീ ചെയ്തതിൻ്റെ പേരിൽ നിന്നെ 334 00:45:56,875 --> 00:45:59,291 ചങ്ങലയ്ക്കിട്ട് എറ്റൻമോർസിലേക്ക് എറിയണമായിരുന്നു. 335 00:45:59,291 --> 00:46:00,416 പിന്നെന്തുകൊണ്ട് ചെയ്തില്ല? 336 00:46:03,708 --> 00:46:05,333 ഞാനത് പരിഗണിക്കുകയാണ്. 337 00:46:14,916 --> 00:46:16,666 മഹാരാജൻ, ഞാനങ്ങയോട് സത്യം ചെയ്യുന്നു, 338 00:46:18,208 --> 00:46:22,541 അവനെ നശിപ്പിക്കുകയും ഇത് ശരിയാക്കുകയും ചെയ്യുന്നത് വരെ ഞാൻ നിർത്തില്ല. 339 00:46:25,541 --> 00:46:28,125 ഞാൻ മറിച്ച് വിചാരിച്ചിരുന്നെങ്കിൽ നീ ഇപ്പോഴിവിടെ കാണുമായിരുന്നില്ല. 340 00:46:33,250 --> 00:46:35,625 മഹാരാജൻ, ഞങ്ങള്‍ക്ക് മോതിരങ്ങൾ കണ്ടെത്താനായില്ല. 341 00:46:36,625 --> 00:46:39,208 പാറയിൽ വെള്ളം തൊടുന്നിടത്തെല്ലാം ഞങ്ങൾ തിരഞ്ഞു, എന്നിട്ടും, 342 00:46:40,000 --> 00:46:41,375 അവന്‍റെ ഒരു തുമ്പും കിട്ടിയില്ല. 343 00:46:42,291 --> 00:46:44,125 - ഒരുപക്ഷേ വെള്ളച്ചാട്ടം- - ഇല്ല. 344 00:46:45,166 --> 00:46:46,416 എൽറോണ്ട് ജീവിച്ചിരിക്കുന്നു. 345 00:46:48,041 --> 00:46:49,666 തിരച്ചില്‍ വിപുലമാക്കൂ. 346 00:46:50,166 --> 00:46:53,833 എല്ലാ കടത്തുകളിലും കാവലുണ്ടാവണം. അവൻ രക്ഷപെടാൻ പാടില്ല... 347 00:46:58,583 --> 00:47:00,458 രക്ഷപ്പെടലല്ല അവന്‍റെ പദ്ധതി. 348 00:47:02,250 --> 00:47:03,458 അര്‍ത്ഥം? 349 00:47:04,583 --> 00:47:06,875 മോതിരങ്ങള്‍ നശിപ്പിക്കുന്നതിനെപ്പറ്റി അവന്‍ പറഞ്ഞു. 350 00:47:07,500 --> 00:47:09,833 തനിക്ക് വിശ്വസിക്കാവുന്ന ഒരാളെ എൽറോണ്ട് തേടും. 351 00:47:10,541 --> 00:47:13,208 ബുദ്ധിമാനായ, മുതിര്‍ന്ന ഒരാളെ... 352 00:47:14,500 --> 00:47:16,500 ആ ആളിന്‍റെ ശബ്ദം ബഹുമാനം കൊണ്ടുവരും. 353 00:47:17,625 --> 00:47:19,250 അങ്ങയില്‍ നിന്ന് പോലും. 354 00:47:19,833 --> 00:47:23,041 കാര്യങ്ങള്‍ തന്‍റെ ഗതിക്ക് കൊണ്ടുവരാന്‍ കഴിയുന്ന ഒരാളെ. 355 00:47:28,958 --> 00:47:30,458 അങ്ങേയ്ക്ക് അവ പരിശോധിക്കാം. 356 00:47:32,291 --> 00:47:34,208 കെലെബ്രീമ്പോറിന്‍റെ സൃഷ്ടി ഞാന്‍ കണ്ടിട്ടുണ്ട്. 357 00:47:35,625 --> 00:47:37,625 - അദ്ദേഹം അസാധാരണനാണ്. - അദ്ദേഹം അതാണ്. 358 00:47:38,458 --> 00:47:42,458 അത്തരം ശക്തിയുള്ള വസ്തുക്കളുണ്ടാക്കിയാല്‍, അവ കാണുന്നവരുടെ ഹൃദയത്തെ മാറ്റിമറിക്കും 359 00:47:42,458 --> 00:47:45,166 എന്ന് ഒരു ദിവസം അദ്ദേഹം പറഞ്ഞത് ഞാനോർക്കുന്നു. 360 00:47:47,000 --> 00:47:49,666 നീ പറയുന്നതുപോലെ, 361 00:47:49,666 --> 00:47:53,875 ഈ മോതിരങ്ങള്‍ എൽഫും എൽഫും പരസ്പരം എതിരിടാനിടയാക്കിയെങ്കില്‍... 362 00:47:56,583 --> 00:47:58,291 അദ്ദേഹം വിജയിച്ചു എന്ന് കണക്കാക്കണം. 363 00:47:59,750 --> 00:48:03,041 ഒരുപക്ഷെ കെലെബ്രീമ്പോറിന് ഇക്കാര്യത്തില്‍ കയ്യില്ലായിരിക്കാം. 364 00:48:04,375 --> 00:48:06,125 നീ എന്നോട് പറഞ്ഞത് സത്യമാണെങ്കില്‍, 365 00:48:07,083 --> 00:48:11,166 സൗറോണിന്‍റെ സ്പര്‍ശമേല്‍ക്കാതെ നിര്‍മ്മിച്ചതാണ് ഈ മൂന്ന് മോതിരങ്ങള്‍. 366 00:48:11,833 --> 00:48:13,250 ശത്രു കൗശലക്കാരനാണ്. 367 00:48:14,041 --> 00:48:16,458 മോതിരങ്ങള്‍ അവൻ്റെ ഒരു തന്ത്രമായിരിക്കാം. 368 00:48:16,458 --> 00:48:19,916 നമ്മുക്കിതുവരെ മനസ്സിലാകാത്ത വലിയ മറ്റെന്തോ പദ്ധതി ആയിരിക്കാം അവൻ്റെത്. 369 00:48:25,666 --> 00:48:27,291 നീ എന്താണ് എന്നോട് ആവശ്യപ്പെടുന്നത്? 370 00:48:28,666 --> 00:48:30,541 ഈ മോതിരങ്ങള്‍ നശിപ്പിച്ചേ തീരൂ. 371 00:48:31,666 --> 00:48:34,541 അങ്ങനെ ചെയ്താല്‍ എൽഫ് യുഗം അവസാനിക്കും. 372 00:48:37,333 --> 00:48:41,625 നമ്മള്‍ മധ്യ-ഭൂമിയെ അതിന്‍റെ വിധിക്ക് വിടുകയായിരിക്കും ചെയ്യുക. 373 00:48:42,666 --> 00:48:43,791 അങ്ങ് അത് സ്വീകരിക്കുമോ? 374 00:48:43,791 --> 00:48:48,083 മറിച്ചുചെയ്താല്‍ ശത്രുവിൻ്റെ തന്ത്രങ്ങൾക്ക് ഇരയാകുക എന്നാണെങ്കിൽ... 375 00:48:49,375 --> 00:48:50,375 അതെ. 376 00:48:51,583 --> 00:48:53,333 നീ നിൻ്റെ പിതാവിന് അഭിമാനിക്കാന്‍ വക നല്‍കൂ. 377 00:49:05,125 --> 00:49:06,708 വളരെ പണ്ട്, ഒരു യുദ്ധം നടന്നു. 378 00:49:08,416 --> 00:49:11,583 ഭൂഖണ്ഡങ്ങളുടെ അസ്ഥികളായിരുന്നു അവരുടെ ആയുധങ്ങൾ. 379 00:49:11,583 --> 00:49:14,500 ഇപ്പോഴും, നമ്മുടെ ഉൾക്കടൽ കടലുമായി ചേരുന്നിടത്ത്, 380 00:49:14,500 --> 00:49:17,375 കടൽത്തട്ടില്‍ വളരെ ആഴത്തിലുള്ള ഒരു മുറിപ്പാട് അവശേഷിക്കുന്നുണ്ട്, 381 00:49:17,375 --> 00:49:20,250 അതിന്‍റെ അറ്റം മൻവേയ്ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ലതാനും. 382 00:49:20,250 --> 00:49:25,666 ആരെങ്കിലും ഈ മോതിരങ്ങള്‍ അതിൻ്റെ ആഴത്തിലേക്ക് എറിഞ്ഞാല്‍, അവർ-- 383 00:49:38,375 --> 00:49:39,916 അവനോട് ഞാനാദ്യം സംസാരിക്കട്ടെ. 384 00:49:41,166 --> 00:49:42,583 മഹാരാജൻ, ദയവായി. 385 00:49:44,000 --> 00:49:47,541 എൻ്റെ സുഹൃത്തിനോട് ഇത് ന്യായീകരിക്കാന്‍ എനിക്ക് അവസാനമായി ഒരവസരം തരുമോ? 386 00:49:48,958 --> 00:49:50,541 ന്യായീകരിക്കുന്നത് വേഗമാകട്ടെ. 387 00:49:58,541 --> 00:49:59,625 എൽറോണ്ട്? 388 00:50:01,708 --> 00:50:03,500 നിന്നെ പ്രേരിപ്പിക്കാന്‍ തന്നെയാ ഞാന്‍ വന്നത്. 389 00:50:04,000 --> 00:50:07,000 ഞാന്‍ പരാജിതയായാല്‍, മഹാരാജാവ് നിന്നെ ബലംപ്രയോഗിച്ച് നീക്കംചെയ്യും. 390 00:50:12,125 --> 00:50:14,083 അടുത്തകാലത്തായി ഞാനാവോളം പരാജിതയായി, സുഹൃത്തേ. 391 00:50:15,583 --> 00:50:17,250 ഇത്തവണ ഞാന്‍ വിജയിക്കാന്‍ സഹായിക്കില്ലേ? 392 00:50:20,583 --> 00:50:25,000 എന്നെ വിശ്വസിക്കാൻ ഞാന്‍ നിന്നോട് പറഞ്ഞു, ഒപ്പം ഞാനും നിന്നെ വിശ്വസിക്കണമായിരുന്നു. 393 00:50:26,666 --> 00:50:30,500 നാമിരുവരും ഇപ്പോൾ മോതിരങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിൽ, എല്ലാംനഷ്ടമാകും. 394 00:50:33,000 --> 00:50:34,625 മൂന്നെണ്ണത്താൽ സമാധാനം നിലനിർത്താം. 395 00:50:35,958 --> 00:50:36,958 നിനക്കോര്‍മ്മയില്ലേ? 396 00:50:37,708 --> 00:50:39,500 ഈ പാത നമ്മളിരുവരും തിരഞ്ഞെടുത്തതാണ്. 397 00:50:41,500 --> 00:50:44,208 - അല്ല, എനിക്കുവേണ്ടി നീ അത് തിരഞ്ഞെടുത്തു. - എൽറോണ്ട്-- 398 00:50:44,208 --> 00:50:46,125 നിന്‍റെ ഭയത്തിന് കാരണം, അവ കളങ്കപെട്ടെന്ന് 399 00:50:46,125 --> 00:50:47,708 നിനക്ക് വിശ്വസിക്കാനാവുന്നില്ലല്ലേ... 400 00:50:50,083 --> 00:50:51,583 കാരണം എന്‍റെ മനസ്സിന്‍റെ ആഴത്തില്‍, 401 00:50:52,833 --> 00:50:55,666 എനിക്കറിയാം, ആ മൂന്ന് മോതിരങ്ങൾ അവന്‍റെ സ്വാധീനത്തില്‍നിന്ന് മുക്തമാണ്. 402 00:50:56,458 --> 00:50:57,541 പക്ഷേ നീയോ? 403 00:51:00,083 --> 00:51:04,375 വാലിനോറിന്‍റെ പ്രകാശം നിന്‍റെയാ മുഖത്ത് തിളങ്ങിയിരുന്നു ഗലാദ്രിയൽ, എന്നാല്‍ 404 00:51:05,041 --> 00:51:06,666 നീ അതിന്‍റെ നേര്‍ക്ക് മുഖം തിരിച്ചു. 405 00:51:08,083 --> 00:51:12,375 അത് ശരിക്കും തിന്മയെ എതിരിടാനായിരുന്നോ അതോ തിന്മ നിന്നെ വിളിക്കുകയായിരുന്നോ? 406 00:51:12,375 --> 00:51:15,583 നിനക്ക് കാണാനാവുന്നില്ലേ? ഇതെല്ലാം ഒരു പക്ഷേ അവന്‍റെ പദ്ധതിയായിരിക്കാം. 407 00:51:15,583 --> 00:51:17,708 എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ ചെയ്തു. 408 00:51:19,666 --> 00:51:23,666 അത് മണ്ടത്തരമായിരുന്നോ ജ്ഞാനമായിരുന്നോ എന്ന് കാലം തന്നെ വെളിപ്പെടുത്തും. 409 00:51:26,625 --> 00:51:29,083 നിനക്കെത്ര സമയം ബാക്കിയുണ്ടെന്നാണ് നീ വിചാരിക്കുന്നത്? 410 00:51:31,791 --> 00:51:33,208 കിർദ്ദാൻ എവിടെയാണ്? 411 00:51:33,916 --> 00:51:35,916 ഗലാദ്രിയൽ, നീ ചെയ്യേണ്ടത് ചെയ്തു. 412 00:51:38,708 --> 00:51:40,083 അതുപോലെ ഞാനും. 413 00:51:40,083 --> 00:51:41,416 എൽറോണ്ട്. 414 00:51:42,708 --> 00:51:44,541 ആ മോതിരങ്ങള്‍ എവിടെ? 415 00:53:14,500 --> 00:53:15,666 പോപ്പീ! 416 00:53:19,166 --> 00:53:20,708 നല്ല തേനടകൾ. 417 00:53:20,708 --> 00:53:22,708 ഇപ്പോഴത്തേക്കാൾ സന്തോഷം ജീവിതത്തിൽ ഉണ്ടായിട്ടില്ല. 418 00:53:26,916 --> 00:53:28,666 വീട്ടിലെല്ലാവര്‍ക്കും എങ്ങനുണ്ട്? 419 00:53:30,291 --> 00:53:31,416 ഏതാണ്ട് പഴയപോലെ തന്നെ. 420 00:53:31,416 --> 00:53:33,375 നിന്‍റെയമ്മ എനിക്ക് നിന്‍റെ ദൈനംദിന ജോലികൾ തന്നു, 421 00:53:33,375 --> 00:53:35,208 പക്ഷേ ഞാനവ ചെയ്യേണ്ടെന്നായി നിന്‍റെ അച്ഛൻ. 422 00:53:38,916 --> 00:53:40,333 നീ ഞങ്ങളുടെ പിറകേ വന്നു. 423 00:53:41,000 --> 00:53:44,125 അതത്ര കഠിനമല്ലായിരുന്നു. നീ ശരിക്കും വളരെ ദൂരെ ആയിരുന്നില്ല. 424 00:53:44,125 --> 00:53:45,583 ഞങ്ങള്‍ക്ക് വഴി തെറ്റിയെന്നുതോന്നി. 425 00:53:45,583 --> 00:53:47,000 അങ്ങനെ നിങ്ങളതിപ്പോള്‍ സമ്മതിച്ചു. 426 00:53:47,000 --> 00:53:49,166 ശരി, ഇനി നമ്മുക്ക് വഴി തെറ്റില്ല, നോക്ക്. 427 00:53:51,208 --> 00:53:52,916 സഡോക്കിന്‍റെ പഴയ പുസ്തകത്തിൽ പരാതിയപ്പോ. 428 00:53:52,916 --> 00:53:55,500 ഹാർഫൂട്ടുകൾ ഈ വഴിയിലൂടെ പണ്ട് സഞ്ചരിച്ചിരിക്കണം. 429 00:53:55,500 --> 00:53:57,208 നോക്ക്, ഒരു മുന്നറിയിപ്പുണ്ട്, 430 00:53:57,208 --> 00:54:00,750 "പാട്ടിലെ വാക്കുകൾ മറക്കരുത്, അല്ലെങ്കിൽ നിങ്ങൾ വട്ടത്തില്‍ ചുറ്റിത്തിരിയും." 431 00:54:00,750 --> 00:54:02,791 പാട്ടോ? ഏത് പാട്ട്? 432 00:54:02,791 --> 00:54:03,916 നിനക്ക് ഒരു സൂചന തരാം. 433 00:54:03,916 --> 00:54:08,125 പാടുകയായ്, പാടുകയായ് ദൂരെ ദേശമേ 434 00:54:09,458 --> 00:54:11,875 - ആ നടത്തം പാട്ട്? - അത് ചില നിര്‍ദ്ദേശങ്ങളാണെന്ന് കരുതുന്നു. 435 00:54:11,875 --> 00:54:13,583 നമ്മുടെ ആളുകൾ വർഷങ്ങളായി അലഞ്ഞുതിരിയുകയാണ്. 436 00:54:13,583 --> 00:54:15,791 ഈ പാത അവർക്ക് പ്രധാനമായിരുന്നിരിക്കണം എന്ന് കരുതൂ. 437 00:54:15,791 --> 00:54:17,625 നമ്മള്‍ കയറണമെന്നാ ഞാന്‍ പറയുന്നത്. 438 00:54:18,500 --> 00:54:23,666 "ശിലാവൃക്ഷങ്ങൾ.. പ്രകാശ ഗോപുരമോ എൻ ഗേഹമല്ല." 439 00:54:30,125 --> 00:54:31,125 അവിടെ. 440 00:54:36,375 --> 00:54:38,208 "വീഥിയൊരുക്കും നക്ഷത്രങ്ങൾ" 441 00:54:40,916 --> 00:54:42,666 "കരിമണൽ ശയ്യകളും." 442 00:54:45,916 --> 00:54:49,291 "മറന്നിനിയും അത് നമ്മൾ, മുന്നേറും എന്നും" 443 00:55:07,125 --> 00:55:09,541 റൂൺ ദേശത്തേക്ക് സ്വാഗതം. 444 00:55:10,708 --> 00:55:13,125 വരൂ. എന്തിനുവേണ്ടിയാണ് നീ കാക്കുന്നത്? 445 00:55:14,125 --> 00:55:15,625 ഇത് തുടക്കം മാത്രമാണ്. 446 00:55:23,041 --> 00:55:24,708 എന്തിനാണ് നീ അതിനെ ഇങ്ങനെ നോക്കുന്നത്? 447 00:55:26,833 --> 00:55:28,000 എങ്ങനെ? 448 00:55:28,583 --> 00:55:30,458 മുമ്പ് നീ ഇവിടെ വന്നിട്ടുള്ളതുപോലെ. 449 00:55:33,333 --> 00:55:34,750 സ്വപ്നത്തില്‍ മാത്രം. 450 00:57:14,916 --> 00:57:16,416 ഒരുനാള്‍ ഇതേ അവസ്ഥയിൽ ഞാനായിരുന്നു. 451 00:57:20,958 --> 00:57:22,958 യുഗങ്ങളുടെ പിറവിയുടെ ആദ്യ ദിനങ്ങളിൽ... 452 00:57:27,666 --> 00:57:32,125 അധികാരം തരാം എന്ന വാഗ്ദാനത്തോടെ മോർഗോത്തിൻ്റെ കൈകൊണ്ട് അനുഗ്രഹിക്കപ്പെടാൻ 453 00:57:32,125 --> 00:57:34,041 ഞങ്ങൾ പതിമൂന്ന് പേരെ തിരഞ്ഞെടുത്തു. 454 00:57:36,000 --> 00:57:37,416 ഒരു പുതിയ ജന്മം. 455 00:57:41,708 --> 00:57:45,166 ഇരുണ്ടതും പേരില്ലാത്തതുമായ ഒരു കൊടുമുടിയിലേക്ക് എന്നെ കൊണ്ടുപോയി. 456 00:57:45,166 --> 00:57:47,541 ചങ്ങലയ്ക്കിട്ടിട്ട് സ്ഥലം വിട്ടു. 457 00:57:49,208 --> 00:57:53,916 അനന്തമായ ദാഹവും വിശപ്പും അനുഭവിച്ചതിന് ശേഷം... 458 00:57:56,958 --> 00:57:58,166 ഞാനത് കണ്ടു. 459 00:58:01,333 --> 00:58:02,875 അവന്‍റെ സേവകന്‍റെ മുഖം. 460 00:58:05,375 --> 00:58:07,083 സൗറോണിന്‍റെ മുഖം. 461 00:58:09,291 --> 00:58:11,708 അത് സുന്ദരമായിരുന്നു. 462 00:58:14,166 --> 00:58:17,375 ഗ്രഹണം ബാധിച്ച ചന്ദ്രനെപ്പോലെയുള്ള ചുവന്ന വീഞ്ഞ് അവൻ എനിക്ക് വാഗ്ദാനം ചെയ്തു. 463 00:58:20,666 --> 00:58:24,208 ഇരുണ്ടതും പേരില്ലാത്തതുമായ ആ കൊടുമുടിയില്‍ വച്ച്, അവനെനിക്ക് വീഞ്ഞ് തന്നു. 464 00:58:26,125 --> 00:58:27,166 ഞാനത് കുടിച്ചു. 465 00:58:27,583 --> 00:58:28,958 ഞാന്‍ അത് മുഴുവന്‍ കുടിച്ചു. 466 00:58:33,791 --> 00:58:35,708 നിന്‍റെ ജനത്തെ സ്വതന്ത്രരാക്കിയിരിക്കുന്നു. 467 00:58:38,791 --> 00:58:41,000 സൗറോണിനെക്കുറിച്ച് നിനക്കറിയാവുന്നത് ഇപ്പോള്‍ പറയൂ. 468 00:58:46,375 --> 00:58:48,875 സൗറോൺ ഒരു പുതിയ രൂപത്തില്‍ തിരിച്ചുവന്നിരിക്കുന്നു. 469 00:58:50,625 --> 00:58:54,083 അവന്‍ ഏത് രൂപമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എനിക്ക് ഇതുവരെ തീര്‍ച്ചയില്ല. 470 00:58:54,083 --> 00:58:55,833 പിന്നെ നിന്നെക്കൊണ്ട് എനിക്കെന്ത് പ്രയോജനം? 471 00:58:56,750 --> 00:58:58,833 അങ്ങേയ്ക്കില്ലാത്ത ഒന്ന് എനിക്കുണ്ട്. 472 00:58:58,833 --> 00:59:00,416 എൽഫിന്‍റെ വിശ്വാസം. 473 00:59:01,416 --> 00:59:02,875 എന്നെ മോചിപ്പിക്കൂ, 474 00:59:04,541 --> 00:59:06,458 ഞാൻ അവരുടെ അടുക്കൽ ചെന്ന് അവനെ കണ്ടെത്തും, 475 00:59:07,041 --> 00:59:09,750 അങ്ങനെ അവനെ നശിപ്പിക്കാനായി അങ്ങയുടെ സൈന്യത്തെ അണിനിരത്താം. 476 00:59:26,625 --> 00:59:30,208 നീ ഉറുക്സിന്‍റെ പിതാവായ അദാറിനോട് 477 00:59:30,875 --> 00:59:33,125 കൂറു പുലർത്തുന്നുണ്ടോ? 478 00:59:40,750 --> 00:59:42,125 ഉണ്ട്. 479 00:59:44,791 --> 00:59:46,250 എങ്കില്‍ മുട്ടുകുത്ത്. 480 01:00:02,625 --> 01:00:04,000 ഇനി, അത് സത്യം ചെയ്യ്. 481 01:00:07,500 --> 01:00:10,333 - ഞാന്‍ സത്യം- - നിന്‍റെ തല എന്‍റെ പാദങ്ങളില്‍ വച്ചിട്ട്. 482 01:00:26,000 --> 01:00:28,458 മോർഡോറിന്‍റെ പ്രഭുവിനെ സേവിക്കാമെന്ന് സത്യം ചെയ്യുന്നു. 483 01:00:31,875 --> 01:00:33,541 എന്‍റെ ജീവിതാവസാനംവരെ... 484 01:00:35,875 --> 01:00:36,916 ഒപ്പം അദ്ദേഹത്തിന്‍റെയും. 485 01:00:52,625 --> 01:00:54,750 നീ എന്താ ചെയ്യുന്നത്? ദൂരെ മാറ്. 486 01:00:58,500 --> 01:01:00,666 അവനെ പിന്തുടരുന്നത് ഉറപ്പാക്കൂ. ഓരോ ചുവടും. 487 01:01:02,833 --> 01:01:04,833 "ഞാന്‍ നിന്നെ കൊല്ലാന്‍ പോകുകയാ." 488 01:01:06,375 --> 01:01:08,416 അത് ശരിയാണോ തിരുമനസ്സേ? 489 01:01:09,625 --> 01:01:11,541 രാജാവിന് അഭിവാദ്യങ്ങള്‍. 490 01:01:35,541 --> 01:01:38,208 ഓ എല്‍വന്‍ വര്‍ഗ്ഗമേ! 491 01:01:38,208 --> 01:01:44,291 ഈ ഹിതര്‍ തീരത്ത് നാം ഏറെക്കാലം താമസിച്ചു 492 01:01:46,458 --> 01:01:51,833 ഇപ്പോള്‍, ഒരു മങ്ങുന്ന രാജ്യം 493 01:01:51,833 --> 01:01:57,458 വ്യാപാരം നടത്തണം, വാലിനോറിലേക്ക് കപ്പലോട്ടിക്കണം 494 01:01:57,458 --> 01:02:02,791 ഓ എല്‍വന്‍ വര്‍ഗ്ഗമേ! 495 01:02:07,833 --> 01:02:10,666 ശീതകാലം വരുന്നല്ലോ 496 01:02:10,666 --> 01:02:16,750 നഗ്നമായതും ഇലകളില്ലാത്തതുമായ ദിവസം... 497 01:02:19,333 --> 01:02:24,541 ഓ എല്‍വന്‍ വര്‍ഗ്ഗമേ! 498 01:02:30,000 --> 01:02:32,958 ഇലകള്‍ അരുവിയില്‍ കൊഴിഞ്ഞുവീഴുന്നു 499 01:02:32,958 --> 01:02:39,041 നദി അകലേക്ക് ഒഴുകുന്നു 500 01:02:44,791 --> 01:02:48,625 എൽദാറിന്‍റെ പ്രകാശം മങ്ങിക്കഴിഞ്ഞു. 501 01:02:49,166 --> 01:02:52,416 നെരിപ്പോടിൽ നിന്ന് മാറ്റപ്പെട്ട് അണഞ്ഞു പോയ കൽക്കരിപോലെ, 502 01:02:53,250 --> 01:02:58,708 നമ്മളും എന്നെന്നേക്കുമായി അണഞ്ഞു പോകും സ്വഭാവനത്തിലേക്ക് തിരിച്ചു പോയില്ലെങ്കിൽ. 503 01:02:58,708 --> 01:03:01,166 അങ്ങനെ അത് സംഭവിച്ചു, 504 01:03:01,750 --> 01:03:06,208 മധ്യ-ഭൂമിയിലെ നമ്മുടെ ദിനങ്ങള്‍... അവസാനിച്ചു. 505 01:03:31,833 --> 01:03:35,750 മഹാരാജൻ, പരിപൂര്ണത വാലിനോറില്‍ മാത്രമല്ല കാണാനാവുക. 506 01:03:37,458 --> 01:03:38,750 അത് ഇവിടെയുമുണ്ട്. 507 01:03:39,458 --> 01:03:42,625 കെലെബ്രീമ്പോർ മധ്യ-ഭൂമിയിലേക്ക് അത് കൊണ്ടുവന്നിട്ടുണ്ട്. 508 01:03:55,458 --> 01:03:56,750 അരുത്! 509 01:04:23,208 --> 01:04:24,708 ഗലാദ്രിയൽ. 510 01:04:28,500 --> 01:04:29,750 അരുത്. 511 01:07:37,083 --> 01:07:40,333 ഈ പുതിയ ആല വളരെ സവിശേഷമായിരിക്കുന്നു, പ്രഭു 512 01:07:41,750 --> 01:07:43,583 അതെ, തീര്‍ച്ചയായും. 513 01:07:43,583 --> 01:07:47,958 മോതിരങ്ങള്‍ പ്രവര്‍ത്തിച്ചെന്ന് ആശിക്ക്, അപ്പോഴവ ഉപയോഗിച്ചു നോക്കാം. 514 01:07:49,208 --> 01:07:52,541 ക്ഷമിക്കണം പ്രഭോ, ഇപ്പോ ഒരു സന്ദേശവാഹകന്‍ വന്നു. 515 01:07:53,375 --> 01:07:55,041 ലിൻഡനില്‍ നിന്നുള്ള വിവരമാണോ? 516 01:07:55,041 --> 01:07:58,708 മറിച്ചാണ് പ്രഭോ. ഈ സന്ദേശവാഹകന്‍ തെക്ക് ദേശങ്ങളില്‍ നിന്നാണ്. 517 01:07:58,708 --> 01:08:01,375 അവന് സന്ധിസംഭാഷണം വേണമെന്നാണ് പറയുന്നത്. 518 01:08:29,250 --> 01:08:31,958 അപ്പോള്‍, പ്രഭോ? അദ്ദേഹത്തിന് പ്രവേശന അനുമതി കൊടുക്കട്ടെ? 519 01:09:07,708 --> 01:09:09,833 മലകൾ തകർന്നടിയുന്നത് ഞാൻ കണ്ടു, 520 01:09:10,833 --> 01:09:12,291 ജലാശയങ്ങൾ വറ്റി വരളുന്നതും. 521 01:09:13,083 --> 01:09:16,083 പിന്നെ മേഘങ്ങള്‍. കറുത്തവ. വെളുത്ത ഗോപുരങ്ങൾക്ക് മീതെ ഒത്തുകൂടുന്നത്. 522 01:09:17,958 --> 01:09:20,833 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ ഈ സീസണില്‍ 523 01:09:21,750 --> 01:09:22,666 കൊടുങ്കാറ്റ് വരികയാണ്. 524 01:09:23,708 --> 01:09:24,833 നിങ്ങൾ തയ്യാറാകൂ. 525 01:09:24,833 --> 01:09:27,750 ഞാന്‍ നിങ്ങളെ കാത്തുനില്‍ക്കുകയാണ്. 526 01:09:34,666 --> 01:09:36,125 എന്തോ അവരെ ഉണർത്തി. 527 01:09:36,125 --> 01:09:38,583 അല്ല. ആരോ ആണ്. 528 01:09:39,625 --> 01:09:43,541 ശത്രുക്കളെ കബളിപ്പിക്കാൻ അവന്‍ പുതിയ രൂപം സ്വീകരിച്ചതായി പറയപ്പെടുന്നു. 529 01:09:43,541 --> 01:09:46,000 - നീ ആരാണ്? - അന്നറ്റാർ. 530 01:09:46,500 --> 01:09:47,875 സമ്മാനങ്ങളുടെ പ്രഭു 531 01:09:49,666 --> 01:09:53,625 സൗറോൺ തനിച്ചാണ്, സഖ്യകക്ഷിയോ സൈന്യമോ ഇല്ലാതെ. 532 01:09:54,625 --> 01:09:57,625 അവന് സൈന്യങ്ങളല്ല വേണ്ടത്... മോതിരങ്ങളാണ്. 533 01:09:59,166 --> 01:10:03,541 ഏഴ് മോതിരങ്ങള്‍. ഏഴ് ഡ്വാർഫുകൾ. ഓരോന്നിലും ശക്തി ബന്ധിക്കപ്പെട്ടിരിക്കുന്നു. 534 01:10:06,375 --> 01:10:08,791 അങ്ങ് എൽഫുകളെ രക്ഷിച്ചു. 535 01:10:08,791 --> 01:10:11,333 മനുഷ്യര്‍ക്ക് മോതിരങ്ങൾ നല്‍കാന്‍ നമുക്ക് കഴിയില്ല. 536 01:10:11,333 --> 01:10:14,375 ദൂഷണത്തിന്‍റെ അപകടസാധ്യത വളരെ ഉയര്‍ന്നതാണ്. 537 01:10:15,875 --> 01:10:18,958 യഥാർത്ഥ സൃഷ്ടിക്ക് ത്യാഗം ആവശ്യമാണ്. 538 01:10:22,166 --> 01:10:24,166 ആ മോതിരങ്ങൾ ധരിക്കാനുള്ള തീരുമാനമെടുക്കുക വഴി, 539 01:10:24,166 --> 01:10:26,833 നിങ്ങളെല്ലാവരും അവൻ്റെ സഹകാരികളാകാൻ തീരുമാനിക്കുകയാണ് ചെയ്തത്. 540 01:10:26,833 --> 01:10:28,166 ആ മോതിരം ഊരി മാറ്റ്. 541 01:10:32,333 --> 01:10:34,500 ഞാന്‍ അവനെ പരാജയപ്പെടുത്തും. എന്ത് വില കൊടുത്തും. 542 01:10:35,250 --> 01:10:37,250 അരുത്! ഇതാണ് സൗറോണിന് ആവശ്യം! 543 01:10:39,833 --> 01:10:42,416 സവിശേഷമായ എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യം എനിക്കുണ്ടായി. 544 01:10:42,416 --> 01:10:44,541 പ്രശ്നങ്ങള്‍ വരുമ്പോള്‍ നീ ശാന്തനായിരിക്കണം. 545 01:10:46,583 --> 01:10:48,958 ഈ മായജാലം. അങ്ങ് ഇതെന്നെ പഠിപ്പിക്കുമോ? 546 01:10:48,958 --> 01:10:50,666 നീ അതിന് യോഗ്യനാണെന്ന് തെളിയിച്ചാല്‍. 547 01:10:57,458 --> 01:11:01,041 സൗറോൺ പടിഞ്ഞാറ് പിടിമുറുക്കിയിരിക്കുകയാണ്. കിഴക്ക് ഒരു ദുർമന്ത്രവാദിയും. 548 01:11:01,041 --> 01:11:04,083 മധ്യ-ഭൂമിയിലെ ഓരോ ജീവനും അപകടത്തിലാണ്. 549 01:11:04,583 --> 01:11:06,666 അങ്ങ് അവരെ നാശത്തിലേക്ക് തള്ളിവിടുമോ? 550 01:11:07,333 --> 01:11:08,791 നമുക്കൊരുമിച്ച് ഇത് ശരിയാക്കാം. 551 01:11:08,791 --> 01:11:11,041 - ആരും പാത വിട്ടുപോകുന്നില്ല. - ആരുമൊറ്റയ്ക്ക് നടക്കില്ല. 552 01:11:15,833 --> 01:11:18,041 എനിക്ക് നിന്‍റെ പിന്തുണ വേണം. എനിക്കതിപ്പോള്‍ വേണം. 553 01:11:20,875 --> 01:11:23,416 കെലെബ്രീമ്പോർ, നമ്മുക്ക് ചില ജോലികൾ തീർക്കാനുണ്ട് . 554 01:13:13,791 --> 01:13:15,791 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 555 01:13:15,791 --> 01:13:17,875 ക്രീയേറ്റീവ് സൂപ്പർവൈസർ: വിജേഷ് സി.കെ