1 00:00:06,000 --> 00:00:06,780 ഇതുവരെ 2 00:00:06,980 --> 00:00:10,110 നീ എല്ലാവരോടും നീ മരിച്ചുപോയെന്ന് പറഞ്ഞു. അതവരെ സംരക്ഷിക്കുമെന്ന് കരുതുന്നുണ്ടോ? 3 00:00:10,310 --> 00:00:12,620 അത് ഇഷമേലിന് അവരുടെയടുത്ത് എത്തുന്നത് എളുപ്പമാക്കുന്നു. 4 00:00:12,820 --> 00:00:13,840 വേണ്ടാ! 5 00:00:14,470 --> 00:00:18,670 നീ എത്രയധികം ചെന്നായയാകുന്നോ, അത്രയധികം നീ എൻ്റേതാണ്. 6 00:00:18,860 --> 00:00:20,120 നിങ്ങൾ എന്താണ്? 7 00:00:20,320 --> 00:00:22,290 - അപ്പോൾ നമ്മളിനി എങ്ങോട്ടാണ് പോകുന്നത്? - ഫാമ്. 8 00:00:22,490 --> 00:00:24,000 മാറ്റ്, നിനക്ക് പോകാനാകില്ല. 9 00:00:24,200 --> 00:00:25,210 നീ റാൻഡിനെ കൊല്ലണം. 10 00:00:25,410 --> 00:00:27,730 ഈ ചായ നിന്നെ കാഴ്ചകൾ കാണിക്കുന്നു. 11 00:00:28,650 --> 00:00:30,820 മുൻ ജന്മങ്ങളിലെ ക്ഷണികദൃശ്യങ്ങൾ കാണിക്കുന്നു. 12 00:00:31,650 --> 00:00:33,430 പിന്നെ അവയിലെല്ലാം നിന്ന്, 13 00:00:33,630 --> 00:00:34,350 യഥാർത്ഥമായതൊന്ന്. 14 00:00:34,550 --> 00:00:36,390 അയാളെപ്പോലെ തന്നെ നാശം പിടിച്ചവൻ. 15 00:00:36,590 --> 00:00:39,330 നിനക്കിതറിയാനാകുന്നുണ്ടോ? നമ്മുടെ അടുപ്പം? 16 00:00:41,750 --> 00:00:43,270 നിനക്കെന്നെ വേദനിപ്പിക്കാനാവില്ല. 17 00:00:43,470 --> 00:00:45,400 നിനക്കെന്നെ ഒരിക്കലും വിട്ടുപോകാനാവില്ല. 18 00:00:45,600 --> 00:00:46,900 ഞാൻ നിന്നെ കൊല്ലും. 19 00:00:47,100 --> 00:00:48,210 ഇത് എന്തുചെയ്യും? 20 00:00:49,210 --> 00:00:50,030 എനിക്കറിയില്ല. 21 00:00:50,230 --> 00:00:51,380 വേദനിപ്പിക്കുമെന്ന് കരുതുന്നു. 22 00:00:54,380 --> 00:00:56,490 ടുറാക്കിന് കൗതുകവസ്തുക്കളുടെ ഒരു മുറിയുണ്ട്. 23 00:00:56,690 --> 00:00:57,870 അതിന് കാവൽക്കാരില്ല. 24 00:00:58,070 --> 00:00:59,710 ആ കാഹളമാണ് കാര്യം, ബിൽഡർ. 25 00:00:59,910 --> 00:01:01,620 ഞാൻ നിന്നെ ചതിക്കുമെന്ന് നിനക്ക് ഭയമില്ലേ? 26 00:01:01,820 --> 00:01:02,630 ചതിക്കുമോ? 27 00:01:02,830 --> 00:01:03,790 അവർ ഒരിക്കലും മാറില്ല. 28 00:01:03,990 --> 00:01:05,630 ഞാനും ഒരിക്കൽ അങ്ങനെ കരുതി. 29 00:01:05,830 --> 00:01:07,090 അയാളുടെ പദ്ധതിയെന്താണെന്ന് പറയൂ. 30 00:01:07,290 --> 00:01:11,300 റാൻഡിന് അവൻ്റെ കൂട്ടുകാരെയെല്ലാം നഷ്ടമായെന്നറിയുമ്പോൾ അവൻ എന്തുചെയ്യും? 31 00:01:11,500 --> 00:01:12,640 പറയൂ! 32 00:01:12,840 --> 00:01:14,220 അവൻ തകരും. 33 00:01:14,420 --> 00:01:15,850 ഇത്രയും സ്ഥലമുണ്ടായിട്ടും എന്തിനാ ഫാമ്? 34 00:01:16,050 --> 00:01:18,280 ഡ്രാഗൺ അവിടെവച്ച് സ്വയം പ്രഖ്യാപനം നടത്തുമെന്ന് കരുതുന്നു. 35 00:01:19,120 --> 00:01:21,080 ഞാനാരാണെന്ന് അവർക്ക് എല്ലാവരെയും അറിയിക്കണം... 36 00:01:22,120 --> 00:01:24,120 അവരെന്നെ കൊല്ലാൻ ശ്രമിക്കും മുമ്പ്. 37 00:01:26,710 --> 00:01:29,960 3000 വർഷങ്ങൾക്ക് മുമ്പ് 38 00:01:31,210 --> 00:01:33,420 എനിക്കിത് വീണ്ടും ചെയ്യാൻ ആഗ്രഹമില്ല. 39 00:01:33,920 --> 00:01:35,340 നിന്നോടല്ല. 40 00:01:35,880 --> 00:01:37,930 നീ വരുന്നെന്ന് മറ്റുള്ളവർക്ക് അറിയാനാകും. 41 00:01:38,340 --> 00:01:40,010 അവരെൻ്റെ കൂടെ ഇപ്പോൾത്തന്നെയുണ്ട്... 42 00:01:40,600 --> 00:01:43,830 മൊഖെദീൻ, സമ്മേൽ, പിന്നെ അവഗണിക്കപ്പെട്ട മറ്റുള്ളവരും. 43 00:01:44,030 --> 00:01:46,500 ഇതാണ് നമ്മുടെ അവസരം ലൂസ്. 44 00:01:46,700 --> 00:01:49,940 വീൽ തകർക്കാൻ, അത് നിർത്താൻ. 45 00:01:50,560 --> 00:01:52,480 ഞാനത് ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? 46 00:01:54,320 --> 00:01:56,400 നാം സ്നേഹിക്കുന്നവർ എല്ലാവരും മരിക്കും. 47 00:01:56,700 --> 00:01:59,030 നീ എന്തുചെയ്താലും അവർ മരിക്കും. 48 00:01:59,990 --> 00:02:02,160 അതിനാൽ, ചെയ്യൂ. 49 00:02:02,450 --> 00:02:03,660 എന്നെ കൊല്ലൂ. 50 00:02:04,370 --> 00:02:07,080 പിന്നെ നമുക്കിരുവർക്കും ഈ നൃത്തം നമ്മുടെ അടുത്ത ജന്മങ്ങളിൽ ചെയ്യാം. 51 00:02:10,290 --> 00:02:15,210 എനിക്ക് ഇതിനി ചെയ്യാൻ ആഗ്രഹമില്ല. 52 00:02:15,920 --> 00:02:17,510 ഞാൻ നിങ്ങളെ കൊല്ലില്ല. 53 00:02:18,800 --> 00:02:22,390 നിങ്ങൾക്ക് ബോധമുണ്ടാവും, പക്ഷേ ബോധവാനായിരിക്കില്ല. 54 00:02:22,720 --> 00:02:23,890 ഒരു സ്വപ്നം പോലെ. 55 00:02:25,520 --> 00:02:29,480 അവർ പറയുന്നത് ഈ മുദ്ര വളരെ ശക്തമാണെന്നാണ്, എനിക്കുപോലും അത് പൊട്ടിക്കാനാകില്ല. 56 00:02:32,610 --> 00:02:33,440 അരുത്. 57 00:02:34,730 --> 00:02:35,570 അരുത്. ലൂസ്. 58 00:02:38,240 --> 00:02:39,070 ദയവായി. 59 00:02:40,030 --> 00:02:43,660 നിങ്ങൾ ജീവിതം എത്ര വെറുക്കുന്നു എന്നെനിക്കറിയാം. 60 00:02:44,030 --> 00:02:46,870 അതിനായി, എനിക്ക് സത്യമായും വളരെ വിഷമമുണ്ട് സുഹൃത്തേ. 61 00:02:47,870 --> 00:02:48,710 പക്ഷേ... 62 00:02:49,790 --> 00:02:51,170 എനിക്കിത്... 63 00:02:52,080 --> 00:02:53,840 വീണ്ടും ചെയ്യാൻ ആഗ്രഹമില്ല. 64 00:04:18,380 --> 00:04:23,470 ദ വീൽ ഓഫ് ടൈം 65 00:05:04,590 --> 00:05:06,450 ഗോപുരം പിടിക്കാൻ ഇനി നമുക്ക് മണിക്കൂറുകൾ മാത്രം. 66 00:05:06,650 --> 00:05:08,960 അവിടെയാ അവർക്കൊപ്പം പോരാടുന്ന ദുർമന്ത്രവാദിനികളെ പാര്‍പ്പിക്കുക. 67 00:05:09,150 --> 00:05:11,790 അവരെ കൊല്ലുന്നതു വരെ, നഗരം പിടിച്ചെടുക്കാമെന്ന് പ്രതീക്ഷ വേണ്ട. 68 00:05:11,990 --> 00:05:15,000 നമ്മുടെ പിള്ളേർ കണക്കാക്കുന്നത് അവർക്കൊപ്പം 28 സ്ത്രീകൾ ഉണ്ടെന്നാണ്. 69 00:05:15,200 --> 00:05:16,340 ഇത് എളുപ്പമായിരിക്കില്ല. 70 00:05:16,540 --> 00:05:18,760 ശത്രുവിന് ആൾബലം കൂടുതലാണ്, അവശ്യവസ്തുക്കൾ ലഭിക്കുന്നുണ്ട്, 71 00:05:18,960 --> 00:05:20,570 മികച്ച ആയുധങ്ങളും മികച്ച പ്രതിരോധവുമുണ്ട്. 72 00:05:21,320 --> 00:05:22,690 അവർക്കില്ലാത്തതൊന്ന് നമുക്കുണ്ട്. 73 00:05:24,070 --> 00:05:25,200 ഇപ്പോൾ ഇത്രമാത്രം. 74 00:05:29,530 --> 00:05:31,080 നമ്മൾ ജയിക്കുമെന്ന് എന്തിനാണ് നടിക്കുന്നത്? 75 00:05:32,910 --> 00:05:34,980 അവർ പതിനായിരക്കണക്കിനുണ്ട് അച്ഛാ. 76 00:05:35,180 --> 00:05:36,290 നമ്മളിത് ഉപേക്ഷിക്കണോ? 77 00:05:38,670 --> 00:05:40,990 തിരമാലകളെ നിരീക്ഷിക്കുന്നവർ സഹായത്തിനായി വിളിച്ചു, 78 00:05:41,190 --> 00:05:43,450 ഓരോ രാജ്ഞിക്കും, രാജാവിനും 79 00:05:43,650 --> 00:05:46,180 അമർലിൻ സിംഹാസനത്തിനു പോലും, യാചിച്ചുകൊണ്ട് കത്തുകളയച്ചു. 80 00:05:47,260 --> 00:05:48,550 പക്ഷേ ആരും വന്നില്ല. 81 00:05:49,680 --> 00:05:50,680 നിങ്ങൾ വന്നു. 82 00:05:51,260 --> 00:05:53,830 ഈ അപരിചിതർ അടിമക്കച്ചവടക്കാരും കൊലപാതകികളുമാണ്. 83 00:05:54,030 --> 00:05:55,770 നാം പോരാടുന്നത് നമുക്കത് വേണമെന്നുള്ളതിനാലാണ്. 84 00:05:58,690 --> 00:06:01,190 പ്രവചനം സത്യമാകാനുള്ള സാദ്ധ്യത നിങ്ങൾ കാണുന്നുണ്ടോ? 85 00:06:02,980 --> 00:06:05,140 ഫാമിന് ഏറ്റവും ആവശ്യമുള്ള നിമിഷത്തിൽ, 86 00:06:05,340 --> 00:06:06,990 ഡ്രാഗൺ തിരിച്ചെത്തുമെന്ന് പറയുന്നു. 87 00:06:07,780 --> 00:06:10,850 "കാവൽക്കാർക്കു മേൽ ഡ്രാഗൺ പ്രഖ്യാപിക്കപ്പെടും, 88 00:06:11,050 --> 00:06:13,200 ആകാശത്തിൽ തീയാളുന്ന കൊടിക്കൂറ പോലെ." 89 00:06:13,910 --> 00:06:16,660 മരിച്ചു മണ്ണടിഞ്ഞ ദുർമന്ത്രവാദിനികളുടെ കള്ളങ്ങളാണ് പ്രവചനങ്ങൾ. 90 00:06:23,340 --> 00:06:25,670 നിങ്ങൾ രണ്ടാളും വളരെ നിശ്ശബ്ദരായാണല്ലോ പിന്നിൽ നടക്കുന്നത്. 91 00:06:26,380 --> 00:06:27,590 ഞാൻ വിഷമിക്കേണ്ടതുണ്ടോ? 92 00:06:32,350 --> 00:06:33,260 ഇതാണോ അത്? 93 00:06:33,970 --> 00:06:35,270 ഫാമിലേക്കുള്ള വേഗേറ്റ്? 94 00:06:37,350 --> 00:06:38,980 - അത് തുറക്കൂ? - നിനക്ക് തുറന്നാൽ എന്താണ്? 95 00:06:39,900 --> 00:06:41,810 ഇഷമേൽ എൻ്റെ ശക്തി എടുത്തു. 96 00:06:43,440 --> 00:06:46,360 കാര്യങ്ങൾ വളച്ചൊടിക്കാൻ നിങ്ങൾ മിടുക്കിയാണ്. 97 00:06:47,740 --> 00:06:49,060 അത് തിരിച്ചുകിട്ടിയെന്ന് എനിക്കറിയാം. 98 00:06:49,250 --> 00:06:50,910 എനിക്കത് നിങ്ങളിൽ കാണാം. 99 00:06:53,660 --> 00:06:55,740 ഞാൻ അനുവദിക്കുന്നതിനാലാണ് നിങ്ങൾ ജീവിച്ചിരിക്കുന്നത്. 100 00:06:56,580 --> 00:06:58,370 കാരണം, നിങ്ങൾക്ക് ഒരു ജോലികൂടിയുണ്ട്. 101 00:07:02,880 --> 00:07:05,710 സമയം വരുമ്പോൾ, ആ കൊടിക്കൂറ ഉയർത്തൂ. 102 00:07:06,840 --> 00:07:07,800 ഇല്ല! 103 00:07:20,600 --> 00:07:21,480 നമ്മളെവിടെയാണ്? 104 00:07:28,570 --> 00:07:29,930 നിങ്ങൾ കവാടങ്ങളിൽ പ്രവഹിപ്പിച്ചു. 105 00:07:30,130 --> 00:07:31,030 മാച്ചിൻ ഷിൻ! 106 00:07:32,780 --> 00:07:33,700 അത് തുറക്കൂ. 107 00:07:34,200 --> 00:07:36,310 ഫാമിലേക്ക് ഇതിലും എളുപ്പമുള്ള വഴികളുണ്ട്. 108 00:07:36,510 --> 00:07:38,440 പക്ഷേ ആ അനാവശ്യഭാരങ്ങൾ എനിക്ക് ചുമക്കാനാവില്ല. 109 00:07:38,640 --> 00:07:41,120 ഞാൻ നിന്നെ ഇനി വിശ്വസിക്കും എന്ന് നീ എങ്ങനെ കരുതുന്നു? 110 00:07:42,170 --> 00:07:45,040 റാൻഡ്, നിന്നെപ്പറ്റി ചിന്തയുള്ള ഒരേയൊരാൾ ഞാൻ മാത്രമാണ്. 111 00:07:45,750 --> 00:07:46,960 മറ്റുള്ളവരെല്ലാം, 112 00:07:47,460 --> 00:07:50,920 ഇഷമേൽ, മൊറെയ്ൻ, അവർക്കെല്ലാം നിനക്ക് ചെയ്യാൻ കഴിയുന്നതിനെപ്പറ്റിയാണ് ചിന്ത. 113 00:07:51,930 --> 00:07:52,890 എൻ്റെ കൂടെ വരൂ. 114 00:07:53,890 --> 00:07:55,600 എനിക്ക് മറ്റു വഴിയുണ്ടോ? 115 00:07:57,060 --> 00:07:58,720 ഞാനാരാണെന്ന് നിനക്കറിയാം. 116 00:08:03,440 --> 00:08:04,690 ഇനി കണ്ണുകളടയ്ക്കൂ. 117 00:08:29,340 --> 00:08:30,670 അത് ഇവിടെ ഉള്ളതല്ല. 118 00:08:36,300 --> 00:08:38,180 ഈ പ്രഭാതം ദൈർഘ്യമേറിയതാവും എന്ന് തോന്നുന്നു. 119 00:08:39,390 --> 00:08:40,600 എന്താണതിൻ്റെ അർത്ഥം? 120 00:08:42,390 --> 00:08:44,850 ഇന്ന് ഒരുപാടുപേർ സ്വപ്നത്തിൽ നിന്ന് ഉണരും. 121 00:08:56,490 --> 00:08:57,370 ഇവിടെ നിൽക്കൂ. 122 00:08:58,330 --> 00:08:59,640 ഇത് സുരക്ഷിതമല്ല. 123 00:08:59,840 --> 00:09:00,990 ഞാൻ തിരിച്ചുവരാം. 124 00:09:26,560 --> 00:09:28,020 നീ എന്താണിവിടെ ചെയ്യുന്നത്? 125 00:09:30,110 --> 00:09:31,280 ഞാൻ റാൻഡിനെ കൊണ്ടുവന്നു. 126 00:09:32,320 --> 00:09:34,280 എന്ത്? ഫാമിലേക്കോ? 127 00:09:34,780 --> 00:09:36,140 വിഷമിക്കേണ്ട. 128 00:09:36,340 --> 00:09:37,950 നമ്മൾ ഒരുതരത്തിലും തയ്യാറായിട്ടില്ല. 129 00:09:39,950 --> 00:09:41,080 ഞാൻ പറയുന്നത് കേൾക്കൂ. 130 00:09:42,240 --> 00:09:43,450 എനിക്ക് നിങ്ങളെ അറിയാം. 131 00:09:44,750 --> 00:09:46,620 നിങ്ങളിത് വർഷങ്ങളായി നീട്ടിവയ്ക്കുകയാണ്, 132 00:09:47,370 --> 00:09:50,290 ഓരോ തവണയും, "ഒരു ഭാഗം കൂടി സ്ഥാനത്ത് വയ്ക്കാനുണ്ട്," എന്നു പറഞ്ഞ്. 133 00:09:51,960 --> 00:09:53,910 നിങ്ങൾ തടുക്കാനാവാത്തതിനെ താമസിപ്പിക്കുകയാണ്. 134 00:09:54,110 --> 00:09:55,620 അത് ഒന്നുകിൽ നടക്കും അല്ലെങ്കിൽ നടക്കില്ല. 135 00:09:55,820 --> 00:09:59,140 എത്ര സമയമെടുത്തെന്നതും, എത്ര തയ്യാറെടുപ്പ് ഉണ്ടെന്നതും അതിൽ മാറ്റം വരുത്തില്ല. 136 00:10:00,550 --> 00:10:03,670 അയാൾ നമ്മളെ തെരഞ്ഞെടുക്കില്ല. 137 00:10:03,870 --> 00:10:05,060 ഇത് വളരെ നേരത്തെയാണ്. 138 00:10:07,480 --> 00:10:08,440 അവൻ തയ്യാറാണ്. 139 00:10:25,450 --> 00:10:28,710 നിങ്ങളെ കൊല്ലാൻ അവനെ സഹായിക്കാം എന്ന് ഞാൻ അവനോട് പറഞ്ഞു. 140 00:10:30,880 --> 00:10:31,920 നീ സഹായിക്കുമോ? 141 00:10:33,250 --> 00:10:34,450 അവൻ നമ്മോടൊപ്പം ചേർന്നാൽ, 142 00:10:34,650 --> 00:10:36,760 നമ്മളെല്ലാവരും ഒരുപോലെയല്ലെന്ന് അവൻ കാണണം. 143 00:10:39,630 --> 00:10:41,180 ഞാൻ നിന്നെ എന്തിനാണ് ഉണർത്തിയത്? 144 00:10:43,850 --> 00:10:46,100 പ്രിയനേ, നിനക്കെന്നെ വേണമെന്ന് സ്വയമറിയുന്നതു കാരണം. 145 00:10:48,190 --> 00:10:49,440 ഞാൻ നിന്നെ സമീകരിക്കുന്നു. 146 00:10:50,520 --> 00:10:51,520 ഞാൻ നിന്നെയും. 147 00:11:22,090 --> 00:11:23,180 അതെന്താണ്? 148 00:11:25,680 --> 00:11:27,270 ഒന്നും കാണാനാവുന്നില്ല. 149 00:11:53,210 --> 00:11:54,040 കവാടങ്ങൾ അടയ്ക്കൂ! 150 00:12:06,300 --> 00:12:07,640 ഗോപുരത്തിലേക്ക്! 151 00:12:14,730 --> 00:12:15,730 എന്നെ കാണാൻ എങ്ങനെയുണ്ട്? 152 00:12:16,570 --> 00:12:17,980 അത് പ്രവർത്തിക്കരുത്... 153 00:12:26,700 --> 00:12:27,580 ഇത് കൊള്ളാം. 154 00:12:29,740 --> 00:12:30,910 ഇനിയെന്താണ്? 155 00:12:33,460 --> 00:12:37,290 ഇനി, അവർ ശുനകശാല എന്ന് വിളിക്കുന്ന ഇടത്തെപ്പറ്റി ഇവൾ നമുക്ക് പറഞ്ഞുതരും. 156 00:12:37,960 --> 00:12:39,910 നിങ്ങളുടെ ധാമാനെയെ യുദ്ധത്തിന് കൊണ്ടുപോകൂ! 157 00:12:40,100 --> 00:12:41,880 നഗരം വെൺപടയുടെ ആക്രമണത്തിലാണ്. 158 00:12:44,180 --> 00:12:46,620 എല്ലാ സുൽ'ഡാമുകളും ധാമാനെകളും പ്രതിരോധത്തിൽ പങ്കുചേരാൻ 159 00:12:46,820 --> 00:12:48,100 മഹതി ആവശ്യപ്പെട്ടിട്ടുണ്ട്. 160 00:12:48,810 --> 00:12:51,500 ഈ അറയിലെ നിൻ്റെ പെരുമാറ്റം ഒരു പ്രശ്നമാണ്, 161 00:12:51,700 --> 00:12:54,920 പക്ഷേ ഒരു ധാമാനെ യുദ്ധത്തിൻ്റെ ആജ്ഞകൾ ധിക്കരിച്ചാൽ, 162 00:12:55,120 --> 00:12:57,400 ആദ്യ ശിക്ഷ അവളുടെ നാവ് പിഴുതെടുക്കും. 163 00:12:59,150 --> 00:13:00,980 രണ്ടാമത്, അവളുടെ കൈകള്‍. 164 00:13:02,490 --> 00:13:04,110 ഇനി എഴുന്നേൽക്ക്. 165 00:13:17,330 --> 00:13:20,300 "എഴുന്നേൽക്കാൻ," എന്നാണ് ഞാൻ പറഞ്ഞത്. 166 00:13:38,440 --> 00:13:40,110 ചിലപ്പോൾ ഇതെടുത്താലാവും കൂടുതൽ വേദനിക്കുക. 167 00:13:48,950 --> 00:13:50,830 ഇനി, വരൂ. 168 00:13:58,830 --> 00:14:00,360 മാസ്റ്റര്‍, അങ്ങെന്നെ വിളിച്ചോ? 169 00:14:00,560 --> 00:14:02,280 ലാൻഫിയർ നമ്മെ ചതിച്ചു. 170 00:14:02,480 --> 00:14:03,700 പക്ഷേ അവൾക്ക് അന്ധകാരത്തിനോടാണ് കൂറ്. 171 00:14:03,900 --> 00:14:06,030 ഇരുട്ടിലേക്ക് പല വഴികളുണ്ട്. 172 00:14:06,230 --> 00:14:08,840 - എനിക്കവളെ സ്ഥാനത്തുനിന്നും നീക്കണം. - എങ്ങനെ? 173 00:14:09,470 --> 00:14:11,790 അന്ധകാരം അവൾക്ക് ചിരഞ്ജീവിത്വം നൽകി. 174 00:14:11,990 --> 00:14:13,710 അത് ഞാൻ നോക്കിക്കൊള്ളാം. 175 00:14:13,910 --> 00:14:15,210 ഞാൻ നിങ്ങൾക്ക് മറ്റൊരു ജോലി നൽകാം. 176 00:14:15,410 --> 00:14:17,540 ഡ്രാഗൺ അയാളുടെ പ്രതിജ്ഞകൾ പറയില്ല. 177 00:14:17,740 --> 00:14:19,340 നമുക്ക് അധികം സമയമില്ലായിരുന്നു. 178 00:14:19,540 --> 00:14:21,800 പക്ഷേ നിങ്ങൾക്കവനെ വീൽ തകർക്കാൻ വേണം... 179 00:14:22,000 --> 00:14:24,530 അവൻ അന്ധകാരത്തോട് കൂറ് കാണിച്ചാൽ മാത്രമേ വീൽ തകർക്കാനാവൂ. 180 00:14:25,570 --> 00:14:27,140 പിന്നെ, അവനത് തിരിക്കും, അവൻ്റെ കൂട്ടുകാരെ 181 00:14:27,340 --> 00:14:29,600 അത് ചെയ്യുന്നതിൽ നിന്ന് രക്ഷിക്കുമെന്ന് അവൻ കരുതിയാൽ മാത്രം. 182 00:14:29,800 --> 00:14:31,430 നമ്മളിന്ന് അവരെ അതിലേക്ക് നിർബന്ധിക്കും. 183 00:14:31,630 --> 00:14:33,700 എനിക്കവൻ്റെ അടുത്തജന്മം വരെ കാത്തിരിക്കേണ്ടി വരും. 184 00:14:34,290 --> 00:14:36,620 സമയമില്ലെങ്കിൽ പിന്നെ എനിക്കൊന്നുമില്ല. 185 00:14:38,370 --> 00:14:40,190 ഞാനവനെ കൊല്ലട്ടെ? 186 00:14:40,390 --> 00:14:41,110 വേണ്ട. 187 00:14:41,310 --> 00:14:42,710 അവനെ ആര് കൊല്ലുമെന്ന് എനിക്കറിയാം... 188 00:14:44,250 --> 00:14:45,590 അതിനായി അവൻ എന്തുപയോഗിക്കുമെന്നും. 189 00:14:58,480 --> 00:14:59,380 മാറ്റ് കൗത്തൺ, 190 00:14:59,580 --> 00:15:01,260 എൻ്റെ ഏറ്റവും നല്ലവനും ദരിദ്രനുമായ കക്ഷി. 191 00:15:01,450 --> 00:15:02,650 പടൻ ഫെയിൻ. 192 00:15:03,190 --> 00:15:04,650 നിങ്ങളെന്താണിവിടെ ചെയ്യുന്നത്? 193 00:15:21,540 --> 00:15:22,710 എന്നോട് കള്ളം പറയരുത്! 194 00:15:26,170 --> 00:15:28,450 അവർ എഗ്വെയ്നെ എങ്ങോട്ടാവും കൊണ്ടുപോയത്? 195 00:15:28,650 --> 00:15:29,840 ഇത് എന്നിൽ നിന്ന് മാറ്റൂ. 196 00:15:30,430 --> 00:15:32,760 ഞാൻ ആണയിടുന്നു, ഞാൻ എന്തുവേണമെങ്കിലും തരാം. 197 00:15:33,970 --> 00:15:35,720 നമുക്കിതിന് സമയമില്ല. 198 00:15:37,220 --> 00:15:38,600 നീ എന്താണവളെ ചെയ്യുന്നത്? 199 00:15:41,350 --> 00:15:43,090 എനിക്കെൻ്റെ മനസ്സിൽ അവളെ അറിയാം. 200 00:15:43,290 --> 00:15:45,400 അതൊരുകൂട്ടം വികാരങ്ങളാണ്. 201 00:15:45,820 --> 00:15:48,690 ഞാൻ ചെയ്യേണ്ടത് നിർബന്ധിക്കുകമാത്രമാണ്. 202 00:15:50,030 --> 00:15:51,490 എന്നോട് കള്ളം പറയരുത്. 203 00:15:53,200 --> 00:15:54,570 അവൾ ഗോപുരത്തിലുണ്ടാവും. 204 00:15:56,080 --> 00:15:57,390 പക്ഷേ നമുക്ക് പോകാനാവില്ല. 205 00:15:57,590 --> 00:15:59,310 ആരും എന്നെ ഇങ്ങനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 206 00:15:59,510 --> 00:16:01,410 നമ്മൾ ഗോപുരത്തിലേക്ക് പോവുകയാണ്. 207 00:16:02,040 --> 00:16:03,500 നീ ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോകും. 208 00:16:04,130 --> 00:16:05,170 നീയത് ചെയ്തില്ലെങ്കിൽ, 209 00:16:06,340 --> 00:16:08,000 നീ എന്തെങ്കിലും സഹായം തേടിയാൽ പോലും, 210 00:16:10,720 --> 00:16:11,990 ഞാൻ ഉറപ്പുപറയുന്നു, 211 00:16:12,190 --> 00:16:15,180 നിൻ്റെ അമ്മ അച്ഛന് നൽകിയ ആദ്യചുംബനത്തെ നിന്നെക്കൊണ്ട് ഞാൻ ശപിപ്പിക്കും. 212 00:17:11,780 --> 00:17:14,810 ഞാനിത് വീണ്ടും തൊടാൻ മാത്രം വിഡ്ഢിയാണെന്ന് നിങ്ങളെങ്ങനെ കരുതുന്നു? 213 00:17:15,000 --> 00:17:17,530 എനിക്കറിയാം, നീ ഇതന്വേഷിച്ച് ഗോപുരത്തിലേക്ക് തിരിച്ചുപോയെന്നു. 214 00:17:18,410 --> 00:17:20,640 നീ ഇതിനായി നിൻ്റെ കൂട്ടുകാരെ ഉപേക്ഷിച്ചു. 215 00:17:20,840 --> 00:17:23,770 കള്ളം പറഞ്ഞിട്ട് കാര്യമില്ല, അറിയാമല്ലോ, എനിക്കു നിൻ്റെ ദുഷ്ടവശം കാണാനാകും. 216 00:17:23,970 --> 00:17:24,910 നമുക്കെല്ലാവർക്കും കഴിയും. 217 00:17:27,210 --> 00:17:30,320 പക്ഷേ സ്വന്തം ദുഷ്ടവശത്തെ കാണാനായാൽ? 218 00:17:30,520 --> 00:17:31,550 അതിനെ അംഗീകരിക്കാൻ? 219 00:17:32,460 --> 00:17:33,720 അതിനെ സ്വീകരിക്കാൻ? 220 00:17:35,510 --> 00:17:37,140 അത്, അതാണ് ശരിയായ ശക്തി, മാറ്റ്. 221 00:17:38,850 --> 00:17:40,210 അവരില്ലെന്ന് നടിച്ച്, 222 00:17:40,400 --> 00:17:43,020 നീ ഏതോ തെരുവുഗായകൻ്റെ കഥയിലെ നായകനെപ്പോലെ, 223 00:17:44,230 --> 00:17:45,690 നമുക്കറിയാം അത് നീയല്ലെന്ന്. 224 00:17:56,820 --> 00:17:58,410 ഞാനിതിൽ തൊടില്ല. 225 00:18:02,740 --> 00:18:03,830 തൊടുമെന്ന് ഞാൻ കരുതുന്നു. 226 00:18:09,170 --> 00:18:13,170 ഈ മുറിയിൽ നിൻ്റെ ചിന്തകളും ഈ കഠാരയുമായി ആവശ്യത്തിലധികം സമയമായില്ലേ? 227 00:18:15,260 --> 00:18:16,590 നീ ഇതർഹിക്കുന്നു, മാറ്റ്. 228 00:18:49,790 --> 00:18:50,710 ബന്ധം. 229 00:18:52,130 --> 00:18:53,630 നമ്മളതിനെപ്പറ്റി സംസാരിക്കുന്നുണ്ടോ? 230 00:18:54,130 --> 00:18:55,920 നിനക്കത് ശരിക്കും തിരിച്ചുവേണോ? 231 00:18:56,760 --> 00:18:58,580 ഞാൻ നിന്നോട് ചെയ്തതിനെല്ലാം അപ്പുറം? 232 00:18:58,770 --> 00:19:01,930 ഞാനൊരിക്കലും ബന്ധം വിച്ഛേദിക്കണമെന്ന് പറഞ്ഞില്ല, പറയുകയുമില്ല. 233 00:19:03,850 --> 00:19:05,560 നാട്യം നിർത്തൂ മൊറെയ്ൻ. 234 00:19:08,430 --> 00:19:09,810 നിങ്ങൾക്ക് ഭയമാണ്. 235 00:19:11,810 --> 00:19:13,980 നിങ്ങളുടെ ദൗർബല്യം ഞാനറിയാൻ നിങ്ങളാഗ്രഹിക്കുന്നില്ല. 236 00:19:15,820 --> 00:19:16,900 തയ്യാറെടുപ്പില്ലാതെയും, 237 00:19:18,780 --> 00:19:19,990 പരവശയുമാണെന്നും. 238 00:19:20,990 --> 00:19:23,580 കാരണം, അപ്പോൾ നിങ്ങൾക്കത് തനിയെ അഭിമുഖീകരിക്കേണ്ടിവരും. 239 00:19:27,830 --> 00:19:29,660 എന്നെ ഇനി വേദനിപ്പിക്കാനാവില്ല മൊറെയ്ൻ. 240 00:19:30,620 --> 00:19:32,730 നിങ്ങൾ പറഞ്ഞത് അംഗീകരിക്കാൻ ഞാൻ വളരെ നാളെടുത്തു, 241 00:19:32,930 --> 00:19:34,530 നമ്മൾ തുല്യരല്ലെന്നത്. 242 00:19:34,730 --> 00:19:36,090 പക്ഷേ ഞാനിപ്പോളത് മനസ്സിലാക്കി. 243 00:19:36,960 --> 00:19:38,800 നിങ്ങൾ ചെയ്യുന്നത് ഞാൻ വിശ്വസിക്കുന്നു, 244 00:19:39,800 --> 00:19:42,510 ഇപ്പോഴും, അതിൽ പകുതിപോലും എനിക്കറിയില്ല. 245 00:19:47,600 --> 00:19:51,100 നീ എനിക്ക് തുല്യനല്ല എന്ന് ഞാൻ പറഞ്ഞതിന് ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ, 246 00:19:52,650 --> 00:19:55,980 അത് നമ്മൾ കണ്ടനാൾ മുതൽ എനിക്ക് മനസ്സിലായ സത്യമായ കാര്യമാണ്. 247 00:19:59,070 --> 00:20:00,650 നീ എന്നെക്കാളും എപ്പോളും മികച്ചുനിന്നു. 248 00:20:15,500 --> 00:20:16,840 എന്നെ വീണ്ടും ചേർക്കൂ. 249 00:21:39,670 --> 00:21:41,380 എൻ്റെ കൂട്ടൂകാർ ഈ വഴി പോയെന്ന് ഉറപ്പാണോ? 250 00:21:41,840 --> 00:21:43,620 നീ ഇവിടെ ശരിക്കും ഒരു ഓഗിയറിനെ കണ്ടോ? 251 00:21:43,810 --> 00:21:46,130 ഞാൻ കണ്ടത് എനിക്കറിയാം. 252 00:21:55,230 --> 00:21:56,100 നിൽക്കൂ! 253 00:21:57,810 --> 00:21:58,810 പെറിൻ അയ്ബെറ! 254 00:21:59,480 --> 00:22:00,520 പ്രകാശത്തിന് നന്ദി. 255 00:22:03,030 --> 00:22:04,070 ഇങ്താർ! 256 00:22:05,400 --> 00:22:06,280 മാസെമ! 257 00:22:07,450 --> 00:22:08,220 കാഹളം. 258 00:22:08,420 --> 00:22:09,390 നിങ്ങൾക്കിതെങ്ങനെ കിട്ടി? 259 00:22:09,590 --> 00:22:11,390 ഞങ്ങൾക്ക് സഹായം ലഭിച്ചു. കൈറിയനിൽ നിന്നൊരു സ്ത്രീ. 260 00:22:11,590 --> 00:22:13,650 നമ്മളെന്തു ചെയ്തെന്ന് അവർക്ക് വേഗം മനസ്സിലാകും. പോകാം. 261 00:22:13,840 --> 00:22:15,910 - മാഡം അൽ വേറിനെ വിട്ടിട്ട് പോകാനാവില്ല. - എഗ്വെയ്ൻ? 262 00:22:17,210 --> 00:22:18,650 അവൾ ഷാഞ്ചനുകൾക്കൊപ്പമാണ്. 263 00:22:18,850 --> 00:22:20,740 ക്ഷമിക്കണം, നിങ്ങൾക്ക് ഇതെന്താണെന്ന് അറിയുമോ? 264 00:22:20,940 --> 00:22:24,240 ഇത് സംരക്ഷിക്കാനായി ഫാൽ ദാരയിലെ നമ്മുടെ എത്ര വീരന്മാർ മരിച്ചു എന്നറിയാമോ? 265 00:22:24,440 --> 00:22:27,120 വലേറിൻ്റെ കാഹളം ഭൂതകാലത്തിൽ നിന്ന് മരിച്ചുപോയ വീരന്മാരെ വിളിച്ചുവരുത്തും. 266 00:22:27,320 --> 00:22:29,700 ഡ്രാഗൺ അവസാനയുദ്ധത്തിൽ ജയിക്കണമെങ്കിൽ ഇത് വേണം. 267 00:22:29,900 --> 00:22:31,680 അപ്പോൾ ഇന്നത്തെ വീരന്മാരോ? 268 00:22:33,310 --> 00:22:35,140 അവരാണ് ഇന്നത്തെ നമ്മൾ. 269 00:22:36,060 --> 00:22:39,440 മറ്റൊരു യുഗത്തിലെ ഇതിഹാസ വീരന്മാർ നമ്മളെല്ലാവരുമാണ്. 270 00:22:40,940 --> 00:22:43,190 നമ്മളങ്ങനെ പെരുമാറാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. 271 00:22:46,740 --> 00:22:47,820 അവളെവിടെ? 272 00:22:50,870 --> 00:22:52,240 സുൽ'ഡാം എനിക്കൊപ്പമുണ്ട്. 273 00:22:53,240 --> 00:22:54,620 എല്ലാവരും സ്ഥാനങ്ങളിൽ നിൽക്കൂ! 274 00:23:11,220 --> 00:23:12,470 ഗോപുരം കീഴടക്കൂ! 275 00:23:42,750 --> 00:23:44,960 - ഗോപുരം കീഴടക്കൂ! - ഗോപുരം കീഴടക്കൂ, ഭടന്മാരേ! 276 00:23:45,590 --> 00:23:47,130 ദുർമന്ത്രവാദിനികളെ കൊല്ലൂ! 277 00:23:50,340 --> 00:23:52,180 ദുർമന്ത്രവാദിനികളെ കൊല്ലൂ! 278 00:24:08,230 --> 00:24:09,360 നല്ല കുട്ടി. 279 00:24:13,780 --> 00:24:16,940 സുൽ'ഡാമുകൾ ഗോപുരത്തിലുണ്ട്, നമ്മുടെ പട്ടാളക്കാർ ഇപ്പോൾ തെരുവിലുണ്ട്, 280 00:24:17,130 --> 00:24:17,980 കാഹളത്തിനായി തിരയുന്നു. 281 00:24:18,180 --> 00:24:20,190 പ്രതിജ്ഞ ചൊല്ലിയവരെ സംരക്ഷിക്കണം, 282 00:24:20,390 --> 00:24:22,360 എന്നാൽ വാൾ നമുക്കുനേരെ ഉയർത്തുന്നവനെ തുണ്ടമാക്കണം. 283 00:24:22,560 --> 00:24:25,330 നമുക്കാകെ പ്രധാനം വലേറിൻ്റെ കാഹളമാണ്. 284 00:24:26,420 --> 00:24:27,630 മാറിനിൽക്കൂ. 285 00:24:30,420 --> 00:24:32,930 "മാറിനിൽക്കൂ," എന്നാണ് ഞാൻ പറഞ്ഞത്. 286 00:24:33,680 --> 00:24:35,720 നിങ്ങളാണ് ഇതവളോട് ചെയ്തത്! 287 00:24:36,470 --> 00:24:37,960 കൊക്കിൻ്റെ അടയാളമുള്ള വാൾ? 288 00:24:38,160 --> 00:24:39,420 സമുദ്രത്തിൻ്റെ ഇക്കരയിൽ 289 00:24:39,620 --> 00:24:43,770 കൊക്കിൻ്റെ അടയാളമുള്ള വാൾ നേടാൻ വേണ്ട യോഗ്യത നമുക്കൊന്ന് നോക്കാം. 290 00:25:01,250 --> 00:25:03,330 ജനനം മുതൽ മരണം വരെ, ഞാൻ രക്തത്തെ സേവിക്കുന്നു! 291 00:25:29,270 --> 00:25:31,130 ഈ സ്ത്രീകൾക്ക് യുദ്ധം നന്നായി അറിയാം. 292 00:25:31,330 --> 00:25:32,490 ആരാണ് പോരാടാൻ തയ്യാർ? 293 00:25:35,320 --> 00:25:37,030 ഒരാൾക്ക് അമ്പത് പേരോട് പോരാടാം ഇവിടെ. 294 00:25:37,990 --> 00:25:39,620 അതിൻ്റെ ആവശ്യമില്ല. 295 00:25:48,920 --> 00:25:50,210 അവർ ഇങ്ങോട്ട് വരികയാണ്. 296 00:25:51,500 --> 00:25:52,280 പോകൂ! 297 00:25:52,480 --> 00:25:53,760 - കാഹളം സംരക്ഷിക്കണം! - ഇംഗ്താര്‍! 298 00:25:54,920 --> 00:25:56,510 പ്രകാശത്തിനും ഷിനോവയ്ക്കും വേണ്ടി! 299 00:26:01,260 --> 00:26:02,100 നീങ്ങൂ! 300 00:26:18,030 --> 00:26:20,410 പോകൂ! ഞാനിവരെ തടയാം! 301 00:26:44,810 --> 00:26:46,520 നിങ്ങൾ പഴയതിലും വേഗത്തിലാണ് നടക്കുന്നത്. 302 00:26:48,690 --> 00:26:51,150 എൻ്റെ തോളിൽ ഭാരം ഇല്ലാതെ ഞാൻ ഓടുന്നത് പോലെ തോന്നുന്നു. 303 00:26:54,610 --> 00:26:56,240 നിങ്ങൾ ലാൻഫിയറിനെപ്പറ്റി ചിന്തിക്കുകയാണ്. 304 00:26:56,820 --> 00:26:59,560 അയാളെന്തിന് അവളെമാത്രം ഉണർത്തി എന്നാണെനിക്ക് ഇപ്പോഴും മനസ്സിലാകാത്തത്. 305 00:26:59,760 --> 00:27:01,450 മറ്റുള്ളവർ വളരെ അപകടകാരികളാണ്. 306 00:27:03,450 --> 00:27:07,110 അവഗണിക്കപ്പെട്ടവർ ഡ്രാഗണോട് പൊരുതിയ പോലെ തമ്മിൽത്തമ്മിലും പോരാടി. 307 00:27:07,300 --> 00:27:08,900 പക്ഷേ എനിക്ക് കണ്ടെത്താനായതിൽ എല്ലാറ്റിലും 308 00:27:09,100 --> 00:27:12,490 ലാൻഫിയർ, ലൂസ് തെറിൻ, ഇഷമേൽ എന്നിവർ വലിയ തകർച്ചയ്ക്ക് മുമ്പേ 309 00:27:12,680 --> 00:27:14,710 വേർപെടുത്താനാകാത്തവരായിരുന്നു. 310 00:27:15,590 --> 00:27:16,800 അവർ ഉറ്റ കൂട്ടുകാരായിരുന്നു. 311 00:27:19,130 --> 00:27:20,220 ഈ കുട്ടികളെപ്പോലെ. 312 00:27:31,020 --> 00:27:32,860 നമ്മളെവിടെയാണെന്ന് എനിക്ക് മനസ്സിലായി. 313 00:27:34,320 --> 00:27:35,860 ഇത് ലാൻഫിയർ തയ്യാറാക്കിയതാണ്. 314 00:27:43,030 --> 00:27:44,410 മാസ്റ്റർ ഡോമൻ. 315 00:27:46,870 --> 00:27:49,650 ലേഡി സെലീൻ. നിങ്ങൾ കൈറിയനില്‍ നിന്ന് വളരെ ദൂരെയാണല്ലോ. 316 00:27:49,850 --> 00:27:51,270 നിങ്ങളിവിടെ എന്തു ചെയ്യുന്നു? 317 00:27:51,470 --> 00:27:52,710 നഗരം ആക്രമിക്കപ്പെടുകയാണ്. 318 00:27:53,960 --> 00:27:56,320 നിങ്ങളെപ്പോലെ നല്ലൊരു സ്ത്രീ, നിങ്ങളിവിടെയുണ്ടാവാൻ പാടില്ല. 319 00:27:56,520 --> 00:27:58,280 ഞാൻ എവിടെയും പോകുന്നില്ല. 320 00:27:58,480 --> 00:27:59,630 നിങ്ങളും പോകുന്നില്ല. 321 00:28:00,930 --> 00:28:04,350 ഞാൻ കുറച്ചു മാസങ്ങൾക്ക് മുമ്പ് നിങ്ങൾക്കു വിറ്റ ആ ക്യൂൻഡില്ലറിൻ്റെ കഷണം ഇല്ലേ? 322 00:28:04,890 --> 00:28:05,720 ഉണ്ട്. 323 00:28:06,310 --> 00:28:09,310 എനിക്കൊരു സൂചന ലഭിച്ചു, ഈ നഗരം വീഴുമ്പോൾ, 324 00:28:10,100 --> 00:28:12,900 ഒട്ടും കേടുവരാത്ത ചിലവ എനിക്ക് കൈവന്നുചേരുമെന്ന്. 325 00:28:13,230 --> 00:28:14,340 ആറെണ്ണം. 326 00:28:14,540 --> 00:28:16,260 നമ്മൾ മരിച്ചാൽ പിന്നെ അതിന് വിലയില്ല. 327 00:28:16,460 --> 00:28:18,180 പക്ഷേ, നിങ്ങളത് വിൽക്കുന്നില്ല. 328 00:28:18,380 --> 00:28:19,510 നമ്മളതെടുത്ത് 329 00:28:19,710 --> 00:28:21,850 കടലിൻ്റെ ഏറ്റവും ആഴമുള്ള ഭാഗത്തു കൊണ്ടുപോയി എറിയുന്നു, 330 00:28:22,050 --> 00:28:23,990 ഒരാൾക്കും ഒരിക്കലും കണ്ടെത്താനാവാത്ത ഇടത്ത്. 331 00:28:24,700 --> 00:28:25,700 അവ കളയാനോ? 332 00:28:27,280 --> 00:28:29,020 ഞാൻ എറിഞ്ഞു കളയുന്നത് വൻ തുകയായിരിക്കും. 333 00:28:29,220 --> 00:28:30,750 ഞാനതിനുള്ള വില തരാം. 334 00:28:35,000 --> 00:28:36,940 നിങ്ങളുടെ ബോട്ടിലേക്ക് പോയി എന്നെ കാത്തിരിക്കൂ. 335 00:28:37,140 --> 00:28:38,300 ഞാനവ ഇന്ന് രാത്രി കൊണ്ടുവരാം. 336 00:28:51,060 --> 00:28:54,420 ഞാൻ ഫാൽമെയുടെ പ്രതിരോധ മുന്നണിയിൽ ഉണ്ടാവില്ലെന്ന് അയാൾ ശരിക്കും കരുതുന്നുവോ? 337 00:28:54,620 --> 00:28:56,520 ഇന്ന് നമുക്ക് പ്രതാപം നേടിയെടുക്കണം. 338 00:28:58,980 --> 00:29:00,280 നിങ്ങൾ എവിടെയായിരുന്നു? 339 00:29:01,650 --> 00:29:03,530 എനിക്ക് മറ്റു ജോലികളുണ്ടായിരുന്നു. 340 00:29:04,740 --> 00:29:06,140 ആ പെണ്ണ് സ്ഥാനത്തുണ്ടോ? 341 00:29:06,340 --> 00:29:07,700 ഈ നഗരത്തിനു മുഴുവൻ അവളെ കാണാനാകും. 342 00:29:08,740 --> 00:29:11,310 ഗോപുരത്തിലുള്ളത് ഞാനായിരിക്കണം, നമ്മുടെ ജനങ്ങൾക്ക് പ്രതിരോധം തീർത്ത്. 343 00:29:11,510 --> 00:29:13,500 ടുറാക്ക് മരിച്ച സ്ഥിതിക്ക്, ഞാനായിരിക്കണം... 344 00:29:14,420 --> 00:29:15,710 ടുറാക്ക് മരിച്ചോ? 345 00:29:16,380 --> 00:29:18,210 കാഹളം മോഷ്ടിക്കപ്പെടുകയും ചെയ്തു. 346 00:29:19,090 --> 00:29:21,240 അങ്ങേയ്ക്ക് ഓർമ്മയുണ്ടെങ്കിൽ, അങ്ങാണ് അത് ടുറാക്കിന് നൽകിയത്. 347 00:29:21,440 --> 00:29:22,280 സൂക്ഷിക്കാൻ. 348 00:29:22,480 --> 00:29:24,760 - ചിലപ്പോൾ... - സംസാരം നിർത്തൂ. 349 00:29:25,180 --> 00:29:27,330 ലാൻഫിയർ, അവൾ നമുക്കെതിരെ പ്രവർത്തിക്കുകയാണ്. 350 00:29:27,530 --> 00:29:30,350 ഞാൻ പറഞ്ഞ പോലെ, നിങ്ങളുടെ ഏറ്റവും ശക്തയായ ധാമാനെയെ തയ്യാറാക്കിയിട്ടുണ്ടോ? 351 00:29:31,970 --> 00:29:34,090 അവരെ ഗോപുരത്തിനു താഴെ ഒരു കപ്പലിലേക്ക് കൊണ്ടുപോകൂ, 352 00:29:34,280 --> 00:29:37,480 ആ കപ്പൽ നിങ്ങൾക്ക് നേരിട്ട് കാണാനാകണം പിന്നെ എൻ്റെ സൂചനയ്ക്കായി കാത്തുനിൽക്കൂ. 353 00:29:39,150 --> 00:29:40,270 പക്ഷേ, തിരുമനസ്സേ, ഞാനിങ്ങനെ... 354 00:29:41,980 --> 00:29:43,860 അവർക്ക് ഒരു മനുഷ്യനെ സ്വതന്ത്രനാക്കാനറിയുമോ? 355 00:29:45,610 --> 00:29:46,610 തീർച്ചയായും. 356 00:31:28,260 --> 00:31:29,430 ഒരു മണിക്കൂർ. 357 00:31:30,470 --> 00:31:33,550 നീ അത് തൊടുന്നതിനു മുമ്പ് കുറച്ചുകൂടി സമയം ചെലവഴിക്കും എന്ന് ഞാൻ കരുതി. 358 00:31:34,100 --> 00:31:35,220 കാര്യം എന്തെന്നാൽ, 359 00:31:36,060 --> 00:31:38,890 ഞാൻ ഇക്കൊല്ലം ആവശ്യത്തിന് സമയം ഒരു അറയിൽ ചെലവഴിച്ചിരുന്നു. 360 00:31:39,730 --> 00:31:42,380 ഇവയിൽ നിന്ന് പുറത്തുകടക്കാൻ ഒന്നിലധികം വഴിയുണ്ടാവുമെന്നും മനസ്സിലാക്കി. 361 00:31:42,580 --> 00:31:43,650 മാറ്റ്! 362 00:31:43,980 --> 00:31:45,020 അവനെ തടയൂ! 363 00:31:53,660 --> 00:31:54,490 കാവൽക്കാരേ! 364 00:31:57,120 --> 00:31:58,330 - എന്നെ രെക്ഷിക്കണേ! - അനങ്ങരുത്! 365 00:32:00,120 --> 00:32:01,000 തിരിച്ചുവാ! 366 00:32:01,670 --> 00:32:02,710 ഓട്! 367 00:32:19,140 --> 00:32:20,600 ഒന്നുകൂടി എഗ്വെയ്ൻ. 368 00:32:32,910 --> 00:32:33,910 ഇല്ല. 369 00:32:35,280 --> 00:32:37,450 രെന്ന, നിനക്ക് നിൻ്റെ ധാമാനെയുടെ നിയന്ത്രണം നഷ്ടമായോ? 370 00:32:38,120 --> 00:32:39,080 ഇല്ല. 371 00:32:40,620 --> 00:32:41,790 ഇല്ല, നഷ്ടമായില്ല. 372 00:33:15,780 --> 00:33:16,780 നമ്മൾ എത്തി. 373 00:33:19,700 --> 00:33:21,200 നിൽക്കൂ. നിങ്ങളത് കേൾക്കുന്നുണ്ടോ? 374 00:33:24,670 --> 00:33:26,130 ഇത് നിൻ്റെ അവസാന അവസരമാണ്. 375 00:33:26,630 --> 00:33:27,710 എന്നെ ഇനിയും ധിക്കരിക്ക്. 376 00:33:38,550 --> 00:33:39,510 ഇത് നടപ്പാവുന്നുണ്ട്. 377 00:33:40,350 --> 00:33:41,460 ഇത് ശരിക്കും നടപ്പാവുന്നുണ്ട്. 378 00:33:41,660 --> 00:33:43,600 നീ പ്രകാശത്തിൽ വിശ്വസിച്ചിരുന്നില്ലേ? 379 00:33:44,060 --> 00:33:45,390 അമ്പെയ്ത്തുകാർക്ക് സൂചന നൽകൂ! 380 00:33:46,150 --> 00:33:47,440 ഫാമിലെ ജനങ്ങളേ! 381 00:33:47,940 --> 00:33:49,520 നിങ്ങളുടെ ആയുധങ്ങളെടുക്കൂ! 382 00:33:50,070 --> 00:33:51,340 ഞങ്ങൾക്കൊപ്പം യുദ്ധം ചെയ്യൂ! 383 00:33:51,540 --> 00:33:53,490 ഈ അടിമക്കച്ചവടക്കാരെ അവർ വന്നയിടത്തേക്ക് തിരിച്ചയയ്ക്കൂ! 384 00:34:10,250 --> 00:34:11,460 എഗ്വെയ്ൻ. 385 00:34:27,020 --> 00:34:27,840 നൈനീവ്! 386 00:34:28,040 --> 00:34:29,100 എലെയ്ൻ! 387 00:35:49,690 --> 00:35:50,690 നിൽക്കൂ. 388 00:35:54,150 --> 00:35:54,980 നമുക്ക് പോകാം! 389 00:36:02,450 --> 00:36:03,410 നിൽക്കൂ! പെറിൻ! 390 00:36:04,370 --> 00:36:06,660 - പെറിൻ! - മാറ്റ്! 391 00:36:07,790 --> 00:36:09,860 - എൻ്റെ പഴയ കൂട്ടൂകാരൻ! പെറിൻ. - മാറ്റ്! 392 00:36:10,060 --> 00:36:11,210 - വിശ്വസിക്കാൻ വയ്യ! - മാറ്റ്! 393 00:36:11,620 --> 00:36:13,170 പെറിൻ, നീയെന്താണിവിടെ ചെയ്യുന്നത്? 394 00:36:14,330 --> 00:36:17,030 ആരാ അത്... പ്രകാശത്തിന്‍റെ പേരില്‍ പറയൂ, ഇവരൊക്കെ ആരാണ്? 395 00:36:17,230 --> 00:36:19,300 ഇവരൊക്കെ... കൂട്ടുകാരാണ്. 396 00:36:21,130 --> 00:36:23,010 - ഇവർക്ക് പോരാടാനാവുമെന്ന് കരുതുന്നു. - മാറൂ! 397 00:36:34,650 --> 00:36:35,980 ഇത് നിൻ്റെ കുഴപ്പമാണ്. 398 00:36:36,480 --> 00:36:38,260 നമ്മുടെ സ്ഥാനത്തുനിന്നാ ഗോപുരം ആക്രമിക്കപ്പെട്ടത്. 399 00:36:38,460 --> 00:36:40,360 - നീയാണിത് ചെയ്തത്. - നല്ലത്. 400 00:37:01,880 --> 00:37:03,300 എഗ്വെയ്ൻ, നീ മണ്ടിയാണ്. 401 00:37:04,380 --> 00:37:07,220 പ്രവഹിപ്പിക്കാവുന്നവരിൽ മാത്രമേ ആഡം പ്രവർത്തിക്കുകയുള്ളൂ. 402 00:37:08,220 --> 00:37:09,220 എനിക്കറിയാം. 403 00:37:14,690 --> 00:37:17,560 നമ്മൾ തമ്മിൽ ബന്ധമുണ്ടാകുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലായില്ല. 404 00:37:18,230 --> 00:37:20,130 ആദ്യം ഞാൻ കരുതി അത് പരിപാലക ബന്ധം പോലെയാണെന്ന്, 405 00:37:20,330 --> 00:37:24,110 പക്ഷേ പിന്നീട് മനസ്സിലായി, നിങ്ങൾക്കും ഞങ്ങളുടെ നെയ്ത്ത് കാണാനാകുമെന്ന്. 406 00:37:25,110 --> 00:37:27,490 എൻ്റെ പ്രവാഹം നീ അറിയുന്നത് നമുക്ക് ബന്ധമുള്ളതിനാലാണ്. 407 00:37:30,160 --> 00:37:31,370 നമ്മൾ ഒരുപോലെയാണ്. 408 00:37:33,080 --> 00:37:36,730 സുൽ'ഡാമുകൾക്ക് പരമശക്തി കുറവാണ്, അതിനാൽ തിരച്ചിലുകാർ നിങ്ങളെ കണ്ടെത്തിയില്ല. 409 00:37:36,930 --> 00:37:37,790 അല്ല. 410 00:37:39,590 --> 00:37:40,420 അല്ല! 411 00:37:44,720 --> 00:37:45,880 ആദ്യത്തെ നിയമം. 412 00:37:48,100 --> 00:37:50,010 നിങ്ങൾക്ക് നിങ്ങളുടെ സുൽ'ഡാമിനെ ഉപദ്രവിക്കാനാവില്ല. 413 00:37:53,850 --> 00:37:55,920 ഈ കോളറിൽ നിന്ന് നിനക്ക് മോചിതയാകണമെങ്കിൽ 414 00:37:56,120 --> 00:37:57,190 ഞാൻ നിന്നെ സ്വതന്ത്രയാക്കണം. 415 00:37:59,020 --> 00:38:00,020 പക്ഷേ ആദ്യം, 416 00:38:02,990 --> 00:38:04,610 നീ എന്നെ സ്വതന്ത്രയാക്കണം. 417 00:38:19,170 --> 00:38:20,500 നീ ഇപ്പോഴും എൻ്റെ ധാമാനെയാണ്. 418 00:38:21,130 --> 00:38:22,880 എനിക്ക് തോന്നുന്നത് നിനക്കും തോന്നും. 419 00:38:23,670 --> 00:38:26,430 ഞാൻ മരിച്ചാൽ, നീയും മരിക്കും. 420 00:38:54,290 --> 00:38:55,200 ദയവായി. 421 00:38:56,290 --> 00:38:57,210 നീ പറഞ്ഞു... 422 00:39:07,170 --> 00:39:08,180 എഗ്വെയ്ൻ... 423 00:39:46,760 --> 00:39:47,670 എഗ്വെയ്ൻ? 424 00:40:23,380 --> 00:40:25,320 - എഗ്വെയ്ൻ. - റാൻഡ് അവളുടെയടുത്തേക്ക് പോകും. 425 00:40:25,520 --> 00:40:27,910 - റാൻഡ്? നിനക്കുറപ്പാണോ? - അതേ, അവൻ ജീവിച്ചിരിക്കുന്നു. 426 00:40:28,100 --> 00:40:31,590 ഞാനെൻ്റെ രണ്ടു കണ്ണുകൊണ്ടും കണ്ടു. അവൻ്റെ മുടി വൃത്തികേടാണ്, എങ്കിലും ജീവനോടെയുണ്ട്. 427 00:40:32,130 --> 00:40:34,410 നമുക്ക് ഈ കാഹളം റാൻഡ് അൽ തോറിന് നൽകണം. 428 00:40:34,610 --> 00:40:35,930 നമുക്കിത് തുറക്കാൻ പോലുമാവില്ല. 429 00:40:36,600 --> 00:40:38,390 പിന്നെ നിങ്ങളതെന്താ പറയാഞ്ഞത്? 430 00:40:39,520 --> 00:40:40,770 തീർച്ചയായും. 431 00:40:45,480 --> 00:40:46,480 ഞാൻ വന്നു. 432 00:40:52,110 --> 00:40:53,030 എങ്ങനെ? 433 00:40:55,120 --> 00:40:55,950 എന്തിന്? 434 00:40:57,080 --> 00:40:59,020 ഞാൻ നിന്നെ രക്ഷിക്കാൻ വന്നതാണ്. 435 00:40:59,220 --> 00:41:00,660 പക്ഷേ നിനക്കത് വേണ്ടിവന്നില്ല. 436 00:41:06,670 --> 00:41:08,670 എന്നോട് ക്ഷമിക്കൂ, ഞാൻ നിന്നോട് പറയേണ്ടതായിരുന്നു. 437 00:41:10,010 --> 00:41:12,090 ഇതിങ്ങനെയാവും നല്ലതെന്ന് ഞാൻ കരുതി. 438 00:41:15,090 --> 00:41:16,140 എന്നോട് ക്ഷമിക്കൂ. 439 00:41:19,220 --> 00:41:20,330 വരൂ. 440 00:41:20,530 --> 00:41:21,640 നമുക്കിവിടുന്ന് പോകാം. 441 00:41:24,730 --> 00:41:25,730 എഗ്വെയ്ൻ? 442 00:41:30,570 --> 00:41:32,690 ഇത്തവണ, ജീവനോടെ. 443 00:41:33,900 --> 00:41:34,780 സ്വാഗതം. 444 00:41:36,780 --> 00:41:38,200 ഇഷമേൽ. 445 00:42:10,440 --> 00:42:12,780 ഇത് നിൻ്റെ കഴിഞ്ഞ ജന്മം പോലെ തന്നെയാണ്. 446 00:42:13,740 --> 00:42:15,740 നീ വളരെ മാന്യനാവാൻ ശ്രമിക്കുന്നു, 447 00:42:17,240 --> 00:42:18,490 അഭിമാനിയാകാനും, 448 00:42:19,240 --> 00:42:20,830 പൂർണ്ണനാകാനും ശ്രമിക്കുന്നു. 449 00:42:21,580 --> 00:42:24,250 ഞാൻ ലൂസ് തെറിൻ അല്ല. 450 00:42:27,040 --> 00:42:28,920 ചിലപ്പോൾ അടുത്ത തവണ അത് വ്യത്യസ്തമാകാം. 451 00:42:34,090 --> 00:42:37,180 നമുക്ക് സൂചന ലഭിക്കുന്നത് വരെ അവനെ മറച്ചുപിടിക്കുക. 452 00:42:39,680 --> 00:42:41,850 പിന്നീടവനെ നാം സ്വതന്ത്രനാക്കും. 453 00:42:42,310 --> 00:42:44,640 എനിക്കിത് വീണ്ടും ചെയ്യണമെന്ന് ആഗ്രഹമില്ല. 454 00:42:47,060 --> 00:42:49,100 നീയും അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവില്ല. 455 00:42:50,860 --> 00:42:51,730 അവളെ നോക്കൂ. 456 00:42:52,650 --> 00:42:54,180 നീയവളെ ഉപേക്ഷിച്ചു. 457 00:42:54,380 --> 00:42:56,030 നീയവളെ ഒരു കൊലപാതകിയാക്കി. 458 00:42:56,950 --> 00:42:59,860 നീ അന്ധകാരത്തോട് പൊരുതുകയാണെങ്കിൽ, നീ അവരെയെല്ലാം അന്ധകാരത്തോട് ചേർക്കും. 459 00:43:01,370 --> 00:43:03,200 നീ നിൻ്റെ കഴിഞ്ഞ ജന്മത്തിൽ ചെയ്തതുപോലെ. 460 00:43:05,450 --> 00:43:07,250 നീ എന്നോട് ചെയ്തതുപോലെ. 461 00:43:27,850 --> 00:43:29,730 - അവരെ പിടിക്കൂ! - കാഹളം റാൻഡിന് കൈമാറൂ! 462 00:43:35,280 --> 00:43:37,530 ഇല്ല പെറിൻ, ഞാൻ നിന്നെ വിട്ടുപോകില്ല! ഇല്ല! 463 00:43:38,490 --> 00:43:40,430 റാൻഡിന് അത് ലഭിച്ചില്ലെങ്കിൽ, ഇതുകൊണ്ട് ഒരു കാര്യവുമില്ല! 464 00:43:40,630 --> 00:43:43,620 - നീയാണവൻ്റെ ഏക പ്രതീക്ഷ. - ഞങ്ങൾ നിനക്കതിനുള്ള സമയം തരാം. പോകൂ! 465 00:43:46,790 --> 00:43:48,000 - അനങ്ങരുത്! - അവനെ പിടിയ്ക്കൂ! 466 00:43:57,920 --> 00:43:58,800 ഇരുപുഴക്കാരാ? 467 00:44:27,290 --> 00:44:28,120 മാറൂ! 468 00:44:33,750 --> 00:44:34,830 നിൻ്റെ കണ്ണുകൾ അടയ്ക്കൂ, 469 00:44:35,670 --> 00:44:38,610 ഒരു മൃദുലമായ പൂമൊട്ടിനെ സങ്കൽപ്പിക്കൂ... 470 00:44:38,810 --> 00:44:40,160 എനിക്കങ്ങനെ ചെയ്യാനാവില്ല. 471 00:44:40,360 --> 00:44:41,800 ഇത് അവിടെയുണ്ട്, അല്ലെങ്കിൽ ഇല്ല. 472 00:44:43,430 --> 00:44:45,100 നിങ്ങൾക്കിത് ചെയ്യാനാകും, നൈനീവ്, 473 00:44:50,270 --> 00:44:51,430 നീയോ! 474 00:45:00,740 --> 00:45:04,410 ഇനി നീ ശരിക്കും ആരാണെന്ന് ഞങ്ങൾ കണ്ടെത്തും. 475 00:45:32,180 --> 00:45:33,600 വാൾഡ! എൻ്റെ കൂടെ വരൂ. 476 00:47:33,850 --> 00:47:34,720 ഞാൻ... 477 00:47:38,640 --> 00:47:39,730 ഞാൻ ഓർക്കുന്നു. 478 00:48:16,390 --> 00:48:17,640 കാഹളത്തിൻ്റെ വീരനായകന്മാരെ. 479 00:48:22,690 --> 00:48:23,760 ഞാൻ നിങ്ങളിലൊരാളാണോ? 480 00:48:23,950 --> 00:48:27,030 ഞാൻ നിനക്കൊപ്പം എണ്ണമില്ലാത്ത പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. 481 00:48:30,280 --> 00:48:31,700 ഞങ്ങൾക്കൊപ്പം ഒരിക്കൽക്കൂടി പോരാടൂ. 482 00:48:37,490 --> 00:48:40,540 ശരി, നമുക്കിവിടെ ഇങ്ങനെ വെറുതേ നിൽക്കേണ്ട. 483 00:49:38,850 --> 00:49:39,720 അച്ഛാ! 484 00:49:42,310 --> 00:49:44,460 അരുത്! അച്ഛാ! 485 00:49:44,660 --> 00:49:46,230 പെറിൻ, നോക്കൂ! 486 00:49:50,650 --> 00:49:51,980 പെറിൻ! 487 00:49:52,940 --> 00:49:54,280 ഇല്ല! 488 00:49:56,320 --> 00:49:57,270 ഇരുപുഴക്കാരാ! 489 00:49:57,470 --> 00:50:00,200 അയ്യോ! ഇല്ല! 490 00:50:00,870 --> 00:50:02,730 ഇത്ര അതിശയിക്കേണ്ടതില്ല. 491 00:50:02,930 --> 00:50:05,000 ഞാൻ കാഹളത്തിൻ്റെ ഒരു വീരനായകനാണ്. 492 00:50:06,960 --> 00:50:08,840 റാൻഡിനടുത്തേക്ക് പോകൂ. ഞങ്ങളിവരെ നോക്കാം. 493 00:50:38,450 --> 00:50:40,240 എല്ലാ ഷാഞ്ചന്മാരും യുദ്ധമുഖത്തേക്ക്! 494 00:50:43,330 --> 00:50:44,290 അത് സാരമില്ല. 495 00:50:45,160 --> 00:50:46,460 നിങ്ങൾക്കറിയാവുന്നത് ചെയ്യൂ. 496 00:50:47,250 --> 00:50:48,540 നിങ്ങളൊരു ജ്ഞാനിയാണ്. 497 00:50:51,920 --> 00:50:53,170 ഞാനിത് അകത്തേക്ക് തള്ളാം. 498 00:50:53,840 --> 00:50:54,840 ഇത് വേദനിക്കും. 499 00:51:07,440 --> 00:51:08,440 അത് കയറി. 500 00:51:12,480 --> 00:51:14,050 നമുക്ക് എഗ്വെയ്നിൻ്റെ അടുത്ത് ചെല്ലണം. 501 00:51:14,250 --> 00:51:16,110 - നിങ്ങൾക്കാവുമോ... - സാധിച്ചേക്കും. 502 00:51:19,910 --> 00:51:22,280 എന്നെ വിട്ടേക്കൂ. ഞാൻ നിങ്ങളുടെ വേഗത കുറയ്ക്കും. 503 00:51:23,450 --> 00:51:25,950 എനിക്കവിടെ ചെല്ലുമ്പോൾ പ്രവഹിപ്പിക്കാനാവുമോ എന്നറിയില്ല. 504 00:51:27,120 --> 00:51:29,750 അവൾ നേരിടുന്നത് എന്തായാലും, അവൾക്ക് നിന്നെ വേണ്ടിവരും, എന്നെയല്ല. 505 00:51:34,420 --> 00:51:35,460 ശരി... 506 00:51:36,460 --> 00:51:37,920 നിൻ്റെ സമയം കഴിഞ്ഞിരിക്കുന്നു. 507 00:51:39,050 --> 00:51:40,260 ഞങ്ങൾക്കൊപ്പം ചേരുമോ? 508 00:51:49,270 --> 00:51:50,900 ഞാൻ അന്ധകാരത്തെ ഒരിക്കലും സേവിക്കില്ല. 509 00:51:52,980 --> 00:51:55,900 ആയിരം ജന്മങ്ങളിൽ, ഞാനത് ചെയ്തിട്ടില്ല. 510 00:51:57,320 --> 00:51:58,280 എനിക്കതറിയാം. 511 00:51:59,400 --> 00:52:00,490 എനിക്കത് ഉറപ്പാണ്. 512 00:52:03,620 --> 00:52:04,780 അവൾ പറഞ്ഞത് ശരിയാണ്, അറിയാമോ? 513 00:52:06,580 --> 00:52:08,700 നിനക്ക് ലൂസുമായി നല്ല സാമ്യമുണ്ട്, 514 00:52:09,910 --> 00:52:11,080 എന്നാൽ വ്യത്യാസവുമുണ്ട്. 515 00:52:18,970 --> 00:52:20,010 കൊള്ളാം. 516 00:52:35,310 --> 00:52:37,180 റാൻഡ്! എന്താണ്... 517 00:52:37,370 --> 00:52:38,990 എന്നോട്... എന്നോട് ക്ഷമിക്കൂ. 518 00:52:41,360 --> 00:52:42,990 റാൻഡ്. 519 00:52:48,740 --> 00:52:50,520 വളരെ ലളിതമായൊരു തോന്നൽ. 520 00:52:50,720 --> 00:52:52,330 നിനക്കത് കാണാൻ കഴിയാഞ്ഞതെന്താണ്? 521 00:52:53,040 --> 00:52:54,150 റാൻഡ്. 522 00:52:54,350 --> 00:52:56,540 റാൻഡ്. എന്നോട് ക്ഷമിക്കൂ. 523 00:52:57,340 --> 00:52:58,210 റാൻഡ്. 524 00:52:59,340 --> 00:53:00,280 എന്നോട് ക്ഷമിക്കൂ. 525 00:53:00,480 --> 00:53:02,010 ഇത് നിന്നെ സഹായിക്കുമെങ്കിൽ, 526 00:53:03,970 --> 00:53:05,510 എനിക്കും വിഷമമുണ്ട്, പഴയ മിത്രമേ. 527 00:53:07,390 --> 00:53:08,390 ശരിക്കും വിഷമമുണ്ട്. 528 00:53:15,270 --> 00:53:16,190 നീ എങ്ങനെ... 529 00:53:18,940 --> 00:53:20,150 നീ. 530 00:53:20,900 --> 00:53:23,820 തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളെ നിനക്ക് തല കുനിപ്പിക്കാനാവില്ല, മോളേ. 531 00:53:51,140 --> 00:53:53,390 നടക്കൂ. പാറക്കെട്ടുകളിൽ ഭടന്മാരുണ്ട്. 532 00:53:53,940 --> 00:53:54,840 അതെന്താണ്? 533 00:53:55,040 --> 00:53:55,800 മറയ്ക്കുന്നു. 534 00:53:56,000 --> 00:53:57,230 നെയ്ത്തുകൾ കാണാമോ? 535 00:53:58,190 --> 00:53:59,840 അവർ റാൻഡിനെയാണ് മറയ്ക്കുന്നതെന്ന് തോന്നുന്നു. 536 00:54:00,040 --> 00:54:00,900 അതെന്താണ്? 537 00:54:02,860 --> 00:54:04,220 അവരാരാണെന്ന് നമുക്കറിയില്ല. 538 00:54:04,420 --> 00:54:06,640 ലാൻഫിയർ ഇത് ചെയ്യാനായി നമ്മളെ ഇവിടെ എത്തിച്ചതാണെങ്കിലോ? 539 00:54:06,840 --> 00:54:09,270 ആ കപ്പലിൽ നിരപരാധികളാണെങ്കിലോ? അത് റാൻഡ് അല്ലെങ്കിലോ? 540 00:54:09,470 --> 00:54:11,060 ആയിരം ആളുകൾ മരിക്കാൻ ഞാനനുവദിക്കും, 541 00:54:11,260 --> 00:54:13,480 അവന് ജീവിക്കാൻ ഒരവസരമെങ്കിലും ലഭിക്കുമെങ്കിൽ. 542 00:54:13,680 --> 00:54:16,120 അവനെ പിന്തുണയ്ക്കുക എന്നാൽ അതാണർത്ഥം, നിനക്ക് മനസ്സിലാകുന്നുണ്ടോ? 543 00:55:20,150 --> 00:55:21,270 എഗ്വെയ്ൻ... 544 00:55:24,780 --> 00:55:25,610 എന്നോട് ക്ഷമിക്കൂ. 545 00:55:33,410 --> 00:55:34,290 പെറിൻ? 546 00:55:35,660 --> 00:55:37,830 ഞാനെത്തി. നൈനീവും എത്തി. 547 00:55:40,710 --> 00:55:42,170 പോകൂ. വേഗം. 548 00:55:48,380 --> 00:55:49,220 എന്നോട് ക്ഷമിക്കൂ. 549 00:55:50,970 --> 00:55:52,470 അബദ്ധം പറ്റിയതാണ്. എന്നോട് ക്ഷമിക്കൂ. 550 00:55:54,060 --> 00:55:54,890 റാൻഡ്? 551 00:56:10,860 --> 00:56:11,990 നിങ്ങളാരാണ്? 552 00:56:14,830 --> 00:56:15,740 എലെയ്ൻ. 553 00:56:39,480 --> 00:56:41,770 റാൻഡ്, നീ ഒരു കാര്യം ചെയ്യണം. 554 00:56:42,390 --> 00:56:43,270 എനിക്ക് കഴിയില്ല. 555 00:56:45,190 --> 00:56:46,400 എന്നെ മറച്ചിരിക്കുകയാണ്. 556 00:58:28,420 --> 00:58:29,340 ഇത്... 557 00:58:31,840 --> 00:58:33,130 ഇത് സുന്ദരമാണ്. 558 00:58:34,340 --> 00:58:35,550 നീയിത് കാണുന്നുണ്ടോ, ലൂസ്? 559 00:58:37,300 --> 00:58:38,390 നിങ്ങളെന്താണ് കാണുന്നത്? 560 00:58:41,010 --> 00:58:41,890 ഒന്നുമില്ല. 561 00:58:44,480 --> 00:58:45,770 ഒന്നുമേയില്ല. 562 00:59:14,300 --> 00:59:15,380 അവർ പിന്മാറുന്നു. 563 00:59:24,850 --> 00:59:27,480 "കാവൽക്കാർക്കുമേൽ ഡ്രാഗൺ പ്രഖ്യാപിക്കപ്പെടും, 564 00:59:28,940 --> 00:59:31,230 ആകാശത്തിൽ തീയാളുന്ന കൊടിക്കൂറ പോലെ." 565 01:00:50,770 --> 01:00:51,690 കറാകാറൻ. 566 01:02:06,640 --> 01:02:11,060 "നിഴലുകളിൽ നിന്ന്, പതിയെ, പതിയെ." 567 01:02:22,070 --> 01:02:23,110 മൊഖെദീൻ. 568 01:02:27,820 --> 01:02:29,740 ഇഷമേൽ നമ്മളെ രക്ഷപ്പെടുത്തി. 569 01:02:30,330 --> 01:02:31,370 നമ്മളെ എല്ലാവരെയും. 570 01:02:31,910 --> 01:02:36,710 നീ അയാളെ ചതിക്കുമോ എന്ന രഹസ്യ ഭയം അയാൾക്കുണ്ടായിരുന്നു. 571 01:02:42,340 --> 01:02:43,460 മറ്റുള്ളവരെല്ലാം എവിടെ? 572 01:02:57,770 --> 01:03:02,400 നീയും ഇഷമേലും എപ്പോഴും ഡ്രാഗണുമായി വളരെ അടുപ്പത്തിലായിരുന്നു. 573 01:03:03,570 --> 01:03:05,860 ബാക്കിയുള്ളവർ ആ അപരാധം പങ്കുവയ്ക്കുന്നില്ല. 574 01:03:07,780 --> 01:03:09,970 "നിഴലുകളിൽ നിന്ന്, പതിയെ, പതിയെ." 575 01:03:10,170 --> 01:03:12,450 അങ്ങനെയാണ് നീ എന്നെപ്പറ്റി എപ്പോഴും പറഞ്ഞിരുന്നത്, അല്ലേ? 576 01:03:13,740 --> 01:03:15,150 ഞാൻ അതീവ ശ്രദ്ധാലുവായിരുന്നെന്ന്, 577 01:03:15,350 --> 01:03:16,370 വലിയ ഭീരുവായിരുന്നെന്ന്. 578 01:03:19,920 --> 01:03:20,920 വളരെ ദുർബലയായിരുന്നെന്ന്. 579 01:03:28,010 --> 01:03:30,390 നീ എന്നോട് പോരാടാൻ വരരുത്. 580 01:03:34,260 --> 01:03:36,100 ഇതൊരു പോരാട്ടമല്ല. 581 01:03:37,390 --> 01:03:38,980 ഇതൊരു മുന്നറിയിപ്പാണ്. 582 01:03:40,810 --> 01:03:42,690 ഞാൻ ആക്രമിക്കുമ്പോൾ, ഉന്നം പിഴയ്ക്കില്ല. 583 01:03:44,320 --> 01:03:46,400 ലാൻഫിയർ, അവനിൽ നിന്ന് അകന്നു നിൽക്ക്. 584 01:03:48,030 --> 01:03:49,140 അവനിപ്പോൾ ഞങ്ങളുടേതാണ്. 585 01:03:49,340 --> 01:03:51,070 ആ അഞ്ചുപേരും. 586 01:03:59,830 --> 01:04:03,340 "നിഴലുകളിൽ നിന്ന്, പതിയെ, പതിയെ." 587 01:04:23,020 --> 01:04:25,270 പ്രകാശം നിന്നെ രക്ഷിക്കട്ടെ റാൻഡ് അൽ തോർ. 588 01:06:03,960 --> 01:06:05,900 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 589 01:06:06,100 --> 01:06:08,040 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ