1 00:01:21,883 --> 00:01:23,985 കലക്കിയിട്ടുണ്ടല്ലോ. 2 00:01:24,052 --> 00:01:25,853 കൂതറയായിട്ടുണ്ടെന്ന് പറ. എന്നെക്കൊണ്ട് കഴിയുന്നില്ല. 3 00:01:25,920 --> 00:01:27,555 ഇപ്പൊ കഴിയുന്നില്ലായിരിക്കാം. 4 00:01:29,023 --> 00:01:30,024 എന്നാലും, നിനക്ക് കഴിഞ്ഞോളും. 5 00:01:35,763 --> 00:01:37,431 മോളിപ്പോൾ വലിയ പെണ്ണായി. 6 00:01:37,497 --> 00:01:40,602 - ഇതല്ലേ എപ്പോഴും പറയാറ്. - ആ, സത്യമായതുകൊണ്ടല്ലേ പറയുന്നത്. 7 00:01:44,171 --> 00:01:45,907 മോൾക്ക് ചേച്ചിയുടെ അതേ ഛായയാണ്. 8 00:01:51,111 --> 00:01:52,780 ചേച്ചിയുടെ ഓർമ്മകൾ എനിക്കില്ലാതെ പോയല്ലോ. 9 00:02:01,121 --> 00:02:03,057 ഞാൻ തിരികെ വരുമ്പോ നീയൊരുപാട് വളർന്നാൽ... 10 00:02:04,559 --> 00:02:05,660 ...നിന്റെ കറക്കം ഞാൻ നിർത്തും. 11 00:04:12,120 --> 00:04:14,055 നമ്മൾ പഠിച്ചതൊക്കെ ഓർമ്മയുണ്ടല്ലോ? 12 00:04:36,677 --> 00:04:37,912 ഈവ്, വാ. 13 00:04:42,884 --> 00:04:43,885 മിണ്ടാതെ ഇരിക്കണം. 14 00:06:00,427 --> 00:06:06,133 ഞങ്ങൾ നിന്നെ ഇരുകയ്യും നീട്ടി നെഞ്ചോട് ചേർത്തുനിർത്തി. 15 00:06:06,200 --> 00:06:08,970 പുറത്തുനിന്നുള്ളവനായിട്ടും ഞങ്ങളുടെ ഗോത്രത്തിലെ... 16 00:06:09,036 --> 00:06:11,906 ...ഒരു മകളെ നിന്റെ കൈക്കുള്ളിൽ വെച്ചുതന്നു. 17 00:06:11,973 --> 00:06:14,308 എന്നിട്ടീ നല്ലമനസ്സിന് നീയെങ്ങനെയാണ് നന്ദി കാണിച്ചത്? 18 00:06:16,310 --> 00:06:18,980 നിനക്ക് അവകാശമില്ലാത്തത് നീ തട്ടിയെടുത്തു. 19 00:06:20,114 --> 00:06:26,053 നീ ചെയ്ത തെറ്റിന്റെ ഫലമായി ഇപ്പൊ നിന്റെ ഭാര്യ ജീവനോടെയില്ല. 20 00:06:26,120 --> 00:06:29,257 നിനക്കങ്ങനെയങ്ങ് തടിയൂരാന്ന് കരുതിയോ? 21 00:06:33,194 --> 00:06:34,228 അവളെവിടെ? 22 00:06:34,962 --> 00:06:36,163 ഈവ്? 23 00:06:40,334 --> 00:06:41,669 നല്ല പ്രതികരണം. 24 00:06:50,177 --> 00:06:51,779 നട്ടെല്ലില്ലാത്ത മൈരൻ. 25 00:06:53,014 --> 00:06:54,315 നീ ചെയ്തുകൂട്ടുന്നതെല്ലാം വിധിയുടെ കളിയാണെന്ന് കരുതി... 26 00:06:54,382 --> 00:06:57,184 ...നീ സ്വയം സമാധാനിക്കാൻ നോക്കുവാണ്. 27 00:06:57,251 --> 00:06:59,787 - നമ്മുടെ മുന്നിൽ മറ്റൊരു വഴിയില്ല. - ആടോ. 28 00:06:59,854 --> 00:07:02,356 ആ വിശ്വാസം നിന്റെ ചെയ്തികളുടെ ഭാരം കുറയ്ക്കുന്നുണ്ടോ? 29 00:07:02,422 --> 00:07:06,294 അത് ഞാൻ ചെയ്യുന്നതിനെ അനിവാര്യമാക്കുന്നു. 30 00:07:15,736 --> 00:07:17,571 കുറിക്ക് കൊള്ളുന്ന... 31 00:07:18,940 --> 00:07:19,941 ...ഒരൊറ്റ വെടിയുണ്ട... 32 00:07:22,576 --> 00:07:24,378 ...ഒരു മന്ത്രം പോലെയാണ്. 33 00:07:25,846 --> 00:07:28,983 അതിന് നന്മയുമില്ല, തിന്മയുമില്ല. 34 00:07:30,518 --> 00:07:32,320 എന്നാൽ ഒരുവൻ അതെപ്രകാരം ഉപയോഗിക്കുന്നു എന്നതിലാണ്... 35 00:07:33,354 --> 00:07:35,156 ...അയാളുടെ യഥാർത്ഥ സ്വഭാവം വെളിവാകുന്നത്. 36 00:07:39,593 --> 00:07:40,828 നിനക്കല്ലേ മറ്റൊരു വഴി വേണ്ടത്? 37 00:07:42,096 --> 00:07:43,264 ഇതാണ് നിന്റെ മുന്നിലുള്ള വഴികൾ. 38 00:07:44,098 --> 00:07:45,333 നീ വെടിവെച്ച് മരിച്ചാൽ... 39 00:07:46,466 --> 00:07:47,668 ...നിന്റെ മോൾ ജീവിക്കും. 40 00:07:49,437 --> 00:07:53,674 അല്ലെങ്കിൽ എന്നെ കൊന്നിട്ട് മകളോടൊപ്പം മരിച്ചോ. 41 00:07:57,078 --> 00:07:58,746 എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം. 42 00:08:11,125 --> 00:08:13,060 നീയാഗ്രഹിച്ച വഴി കിട്ടിയില്ലേ? 43 00:08:13,127 --> 00:08:15,463 ഇനിയത് തിരഞ്ഞെടുക്കാനുള്ള ചങ്കൂറ്റം നിനക്കുണ്ടോ? 44 00:08:26,240 --> 00:08:27,208 പപ്പാ! 45 00:09:28,669 --> 00:09:30,671 മോളെ, നോക്ക്. 46 00:09:30,738 --> 00:09:32,206 പേടിക്കണ്ടാട്ടോ. 47 00:09:36,010 --> 00:09:37,978 വാ. 48 00:10:06,907 --> 00:10:07,975 വാ. 49 00:10:44,245 --> 00:10:45,246 പപ്പ. 50 00:10:47,616 --> 00:10:49,183 സോറി, മോളെ. 51 00:10:49,250 --> 00:10:50,690 മോളെ ഈ അവസ്ഥയിൽ കാണണമെന്ന് ഞാൻ കരുതിയതല്ല. 52 00:10:50,714 --> 00:10:51,786 പപ്പാ. 53 00:10:53,954 --> 00:10:54,955 സോറി, മോളെ. 54 00:10:58,492 --> 00:10:59,493 പപ്പാ! 55 00:11:00,327 --> 00:11:01,328 പപ്പാ... 56 00:11:11,822 --> 00:11:21,822 എംസോൺ റിലീസ് - 3495 www.malayalamsubtitles.org www.facebook.com/msonepage 57 00:11:21,923 --> 00:11:24,923 പരിഭാഷ വിഷ്‌ണു പ്രസാദ് 58 00:12:04,325 --> 00:12:07,728 ചൈകോവ്സ്കി. മനോഹരം. 59 00:12:17,004 --> 00:12:20,508 നഷ്ടങ്ങളുടെ സമയത്ത് സഹതാപം കാണിക്കുന്നതാണ് എളുപ്പം. 60 00:12:20,575 --> 00:12:22,743 അത്തരം അവസരങ്ങളിൽ സത്യം പറയുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. 61 00:12:22,810 --> 00:12:25,614 കാരണം, ദുഃഖത്തിന് ലളിതമായ മറുപടികളില്ല. 62 00:12:26,681 --> 00:12:28,516 ഞാൻ മറച്ചുകെട്ടില്ലാതെ പറഞ്ഞേക്കാം. 63 00:12:30,184 --> 00:12:31,686 അത് മതിയോ? 64 00:12:46,934 --> 00:12:48,936 നിന്റെ പപ്പ നല്ലവനായിരുന്നു. 65 00:12:51,905 --> 00:12:55,610 നിനക്കൊരു സ്വതന്ത്രമായ ജീവിതം വേണമെന്നായിരുന്നു അവന്റെ ആഗ്രഹം. 66 00:12:57,512 --> 00:13:00,814 അവൻ സഹിച്ചതുപോലൊരു ജീവിതം നിനക്കുണ്ടാകരുതെന്ന്. 67 00:13:02,416 --> 00:13:06,086 അവരവരുടെ കർമ്മഫലം അനുഭവിച്ചല്ലേ മതിയാവൂ. 68 00:13:08,956 --> 00:13:10,958 ഇപ്പൊ നിനക്ക് പപ്പയെ നഷ്ടമായിരിക്കുന്നു. 69 00:13:11,025 --> 00:13:13,662 അക്കാര്യത്തിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. 70 00:13:15,597 --> 00:13:17,131 പക്ഷേ എനിക്ക് നിന്നെ പപ്പയുടെ... 71 00:13:18,232 --> 00:13:20,401 ...കുടുംബത്തേക്ക് കൊണ്ടുപോകാൻ കഴിയും. 72 00:13:21,569 --> 00:13:22,970 അവർ നിന്നെ നോക്കിക്കോളും. 73 00:13:23,971 --> 00:13:26,340 ഒരുനാൾ... 74 00:13:27,308 --> 00:13:29,810 ...അവർ നിന്റെയും കുടുംബമായി മാറുമെന്ന് പ്രതീക്ഷിക്കാം. 75 00:14:47,955 --> 00:14:49,758 ഡയറക്ടറെ ചെന്ന് കണ്ടോളൂ. 76 00:15:01,201 --> 00:15:03,370 ഇവളുടെ അച്ഛനും അമ്മയും ശരിക്കും ആരായിരുന്നെന്ന് ഇവൾക്കറിയോ? 77 00:15:18,887 --> 00:15:20,053 വാ. ഇരിക്ക്. 78 00:15:25,860 --> 00:15:27,127 നീ നൃത്തം ചെയ്യുമല്ലേ? 79 00:15:29,831 --> 00:15:31,231 ഈ തീയേറ്റർ ഞാനാ നടത്തുന്നത്. 80 00:15:32,700 --> 00:15:35,202 ഞാനെപ്പോഴും പുതിയ ആളുകളെ തേടിക്കൊണ്ടിരിക്കും. 81 00:15:40,040 --> 00:15:41,041 എനിക്ക് നിന്നെ മനസ്സിലാവും. 82 00:15:42,209 --> 00:15:44,278 നിന്റെ വേദനയും. 83 00:15:44,344 --> 00:15:47,247 നിന്റെ ഉള്ളിന്റെയുള്ളിൽ എരിയുന്ന ആ തീ എന്താണെന്നും. 84 00:15:49,918 --> 00:15:52,419 ആ ദേഷ്യം പ്രകടിപ്പിക്കാൻ ഞാൻ നിനക്കൊരു ഇടം തരാം. 85 00:15:54,188 --> 00:15:56,223 അവർ നിന്റെ ഭൂതകാലമാണ് ഇല്ലാതാക്കിയത്. 86 00:15:56,290 --> 00:15:58,459 നിന്റെ ഭാവി കൂടി മോഷ്ടിക്കാൻ അവരെ അനുവദിക്കരുത്. 87 00:16:12,640 --> 00:16:14,341 എന്തായി? 88 00:16:14,408 --> 00:16:16,310 ഇനിമുതൽ എന്റെ വഴി ഇവിടെയാണെന്ന് അവർ പറഞ്ഞു. 89 00:16:16,376 --> 00:16:17,846 റുസ്ക റോമയുടെ കൂടെ. 90 00:16:22,082 --> 00:16:23,116 നന്നായി. 91 00:16:24,418 --> 00:16:25,419 ഈവ്. 92 00:16:28,556 --> 00:16:30,357 താങ്ക്യൂ, മിസ്റ്റർ വിൻസ്റ്റൺ. 93 00:16:30,424 --> 00:16:33,862 സന്തോഷം, മിസ് മക്കാരോ. 94 00:16:41,669 --> 00:16:45,005 എന്റെ സേവനമെപ്പോഴും ഉണ്ടാകുമെന്നും ഓർത്തോളൂ. 95 00:17:02,289 --> 00:17:04,592 എന്റെ പേര് നോഗി. 96 00:17:04,659 --> 00:17:05,960 എന്റെ പപ്പയെ അറിയാമായിരുന്നോ? 97 00:17:06,995 --> 00:17:07,996 ഉവ്വ്. 98 00:17:12,600 --> 00:17:15,537 നിന്റെ പപ്പ എന്നെപ്പോലെ ഒരു റുസ്ക റോമയായിരുന്നു. 99 00:17:16,270 --> 00:17:17,639 ഭാവിയിൽ നീയും. 100 00:17:21,041 --> 00:17:23,477 ഞങ്ങൾക്കിടയിൽ 'കിക്കിമോറ' എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. 101 00:17:24,311 --> 00:17:25,780 അതെന്താണ്? 102 00:17:25,847 --> 00:17:27,782 സ്ലാവിക് പുരാണങ്ങളിൽ... 103 00:17:27,849 --> 00:17:30,718 ...കിക്കിമോറ ഒരുതരം ആത്മാവാണ്. 104 00:17:30,785 --> 00:17:34,221 മനസ്സിൽ തിന്മ നിറഞ്ഞവർക്ക്... 105 00:17:34,288 --> 00:17:37,759 ...അവൾ പ്രതികാരദാഹിയും വിനാശകാരിയുമാണ്. 106 00:17:37,825 --> 00:17:40,360 ഈ ബൂഗിമാനെ പോലെയോ? 107 00:17:41,629 --> 00:17:42,597 അതെ. 108 00:17:44,331 --> 00:17:48,870 പക്ഷേ നല്ലവർക്ക് അവളൊരു സംരക്ഷകയുമാണ്. 109 00:17:54,976 --> 00:18:01,916 ഇതൊരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാ. 110 00:18:03,216 --> 00:18:04,217 കൊല്ലാനും... 111 00:18:09,023 --> 00:18:10,024 ...രക്ഷിക്കാനും. 112 00:18:13,061 --> 00:18:16,263 എങ്കിലും... 113 00:18:20,868 --> 00:18:23,103 ...ഏത് വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. 114 00:18:27,941 --> 00:18:31,409 {\an1}പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം 115 00:18:32,199 --> 00:18:35,862 ഇരുളിൽ ഒരു കൈത്തിരി 116 00:18:47,918 --> 00:18:49,302 {\an8}വീണ്ടും! 117 00:18:54,157 --> 00:18:55,274 {\an8}വീണ്ടും. 118 00:19:05,207 --> 00:19:06,550 {\an8}വീണ്ടും! 119 00:19:28,335 --> 00:19:29,837 കഴിഞ്ഞോ? 120 00:19:31,438 --> 00:19:32,940 ഇല്ല. 121 00:19:33,473 --> 00:19:34,509 ഗുഡ്. 122 00:19:35,342 --> 00:19:37,344 ഇന്നത്തേക്ക് ഇത് മതി. 123 00:19:37,411 --> 00:19:38,947 പോയി മുറിവ് വച്ചുകെട്ട്, 124 00:19:39,047 --> 00:19:41,916 അല്ലെങ്കിൽ അണുബാധയുണ്ടായി കാല് കണ്ടിച്ച് കളയേണ്ടി വരും. 125 00:19:41,983 --> 00:19:43,985 ടറ്റിയാനയോട് പറ, അടുത്തത് അവളാണെന്ന്. 126 00:20:13,881 --> 00:20:15,983 "തമ്പുരാട്ടി" നിന്നെ വിളിക്കുന്നു. 127 00:20:17,018 --> 00:20:18,519 ആ പെണ്ണുമ്പിള്ളയ്ക്കെന്നെ ഇഷ്ടമല്ല. 128 00:20:19,987 --> 00:20:21,388 അല്ലെങ്കിലും അവർക്കാരെയാ ഇഷ്ടം? 129 00:20:27,461 --> 00:20:29,130 എന്താ ഈവ് ഇത്! 130 00:20:29,197 --> 00:20:31,199 എന്തിനാ ഇങ്ങനെയിട്ട് കഷ്ടപ്പെടുന്നത്? 131 00:20:32,734 --> 00:20:34,001 എനിക്ക് തയ്യാറാകണം. 132 00:20:35,036 --> 00:20:36,037 എന്തിനുവേണ്ടി? 133 00:20:39,707 --> 00:20:41,109 ഓർക്കുമ്പോൾ ചിരി വരും. 134 00:20:41,175 --> 00:20:42,342 കുട്ടിയായിരുന്നപ്പോൾ, 135 00:20:42,409 --> 00:20:44,145 എനിക്ക് ശരിക്കുമൊരു ബല്ലറീനയാവണമെന്നായിരുന്നു. 136 00:20:44,212 --> 00:20:46,114 നീ ആണല്ലോ. 137 00:20:47,314 --> 00:20:49,851 ഇവിടുത്തെ ഏറ്റവും മികച്ച നർത്തകി നീയാണ്. 138 00:20:49,917 --> 00:20:51,753 ബാക്കിയൊക്കെ പരിശീലിച്ചാൽ ആർക്കും പറ്റും. 139 00:21:12,073 --> 00:21:13,241 ഫയർ! 140 00:21:16,343 --> 00:21:19,213 കുറിക്ക് കൊള്ളുന്ന ഒരൊറ്റ വെടിയുണ്ടയ്ക്ക്... 141 00:21:19,279 --> 00:21:21,448 ...ലോകത്തെ തന്നെ മാറ്റിമറിക്കാനാകും. 142 00:21:27,889 --> 00:21:31,926 കിക്കിമോറയുടെ ലക്ഷ്യം ആ വെടിയുണ്ട തടയലാണ്. 143 00:21:40,034 --> 00:21:41,002 സമയം കഴിഞ്ഞൂ! 144 00:21:46,073 --> 00:21:51,344 കിക്കിമോറയാവാൻ ആദ്യമൊരു കൊലയാളിയാവണം. 145 00:21:51,411 --> 00:21:53,848 അവന്റെ ചലനങ്ങൾ നിങ്ങൾ സ്വായത്തമാക്കണം. 146 00:21:53,915 --> 00:21:55,683 അവനെപ്പോലെ ചിന്തിക്കണം. 147 00:21:59,086 --> 00:22:00,822 അടുത്ത പരിശീലനം... 148 00:22:00,888 --> 00:22:04,058 ...വ്യാജ വെടിയുണ്ടകൾ ഉപയോഗിച്ചാണ്. 149 00:22:04,125 --> 00:22:05,425 എന്തൊക്കെയാ നിയമങ്ങൾ? 150 00:22:05,492 --> 00:22:08,930 എന്തുവിലകൊടുത്തും നിങ്ങളുടെ സംരക്ഷണയിലുള്ളയാളെ കാക്കുക. 151 00:22:10,131 --> 00:22:12,332 അതുമാത്രമാണ് നിയമം. 152 00:22:45,967 --> 00:22:47,134 നീയെന്താ പരാജയപ്പെട്ടത്? 153 00:22:47,935 --> 00:22:49,237 ഇവൻ വളരെ ശക്തനാണ്. 154 00:22:49,303 --> 00:22:54,041 ജയപരാജയങ്ങൾ ശക്തിയെ ആശ്രയിച്ചിട്ടാണെന്നാണോ വിചാരം? 155 00:22:54,108 --> 00:22:56,177 നിന്റെ ബലഹീനത ഒരിക്കലും മാറില്ല. 156 00:22:57,712 --> 00:22:58,807 വലിപ്പത്തിലും പിന്നിലാകും. 157 00:22:58,831 --> 00:23:00,480 സാഹചര്യം നിനക്കെപ്പോഴും തിരിച്ചടിയാകും. 158 00:23:02,283 --> 00:23:03,551 ഈ പോരാട്ടത്തിന്റെ നിയമങ്ങൾ... 159 00:23:03,618 --> 00:23:07,321 ...ഇവന് വിട്ടുകൊടുക്കുന്നത് നീ തോൽക്കുന്നത്. 160 00:23:08,189 --> 00:23:09,257 നിനക്ക് ജയിക്കണോ? 161 00:23:12,793 --> 00:23:15,029 എങ്കിൽ കളിയുടെ നിയമങ്ങൾ പൊളിച്ചെഴുത്. 162 00:23:16,697 --> 00:23:19,734 സാഹചര്യത്തിനൊത്ത് പെരുമാറ്, പൊരുത്തപ്പെട്, ചതിക്ക്. 163 00:23:20,568 --> 00:23:23,403 സ്വന്തം കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. 164 00:23:24,005 --> 00:23:25,072 അല്ലാതെ അവന്റേതിലല്ല. 165 00:23:29,810 --> 00:23:31,045 ഒരു പെണ്ണിനെപ്പോലെ പോരാട്. 166 00:23:36,250 --> 00:23:37,450 തുടങ്ങ്. 167 00:24:14,221 --> 00:24:15,323 ഗുഡ്. 168 00:24:38,145 --> 00:24:39,146 അവളെവിടെ? 169 00:24:41,148 --> 00:24:42,790 ടറ്റിയാനയുടെ സാധനങ്ങളൊന്നും കാണുന്നില്ല. 170 00:24:42,814 --> 00:24:43,918 അവൾക്കെന്തെങ്കിലും പറ്റിയോ? 171 00:24:47,922 --> 00:24:48,923 ഇരിക്ക്. 172 00:24:55,763 --> 00:24:58,532 റുസ്ക റോമയിൽ തുടരാൻ ആവശ്യമായ ഗുണങ്ങൾ... 173 00:24:58,599 --> 00:25:00,468 ...ടറ്റിയാനയ്ക്കുണ്ടായിരുന്നില്ല. 174 00:25:02,403 --> 00:25:04,538 എന്തൊക്കെയാ ഈ പറയുന്നത്? 175 00:25:04,605 --> 00:25:06,807 നിന്നിൽ ഞാൻ കാണുന്ന ആവേശം അവൾക്കില്ലായിരുന്നു. 176 00:25:07,641 --> 00:25:09,143 നിന്റെ ബാല്യം നിന്നിൽനിന്ന് തട്ടിപ്പറിക്കപ്പെട്ടു. 177 00:25:10,244 --> 00:25:12,313 ആ വേദനയാണ് നിന്നെ മുന്നോട്ട് നയിക്കുന്നത്. 178 00:25:13,447 --> 00:25:14,949 ടറ്റിയാനയ്ക്കുള്ളത്... 179 00:25:15,016 --> 00:25:17,952 ...ദുഃഖമാണ്, വേദനയല്ല. 180 00:25:18,019 --> 00:25:19,387 അവ രണ്ടും രണ്ടാണ്. 181 00:25:20,788 --> 00:25:22,656 നിങ്ങൾ ഇരുവരും ഇപ്പോൾ രണ്ട് വ്യത്യസ്ത പാതയിലാണ്. 182 00:25:23,691 --> 00:25:25,626 പിന്നെന്തിനാണ് എന്നെ ഇങ്ങനെ വലിപ്പിക്കുന്നത്? 183 00:25:28,362 --> 00:25:29,397 ഞാൻ തയ്യാറാണ്. 184 00:25:31,198 --> 00:25:32,400 ഒരുപക്ഷേ നീ പറഞ്ഞത് ശരിയായിരിക്കും. 185 00:25:37,605 --> 00:25:38,672 സമയമായി. 186 00:25:45,846 --> 00:25:48,416 നിന്റെ പരിശീലനത്തിന്റെ അവസാന ഘട്ടമാണിത്. 187 00:26:11,672 --> 00:26:12,907 ദൈവമേ! 188 00:26:14,742 --> 00:26:16,343 ഇതെന്ത് മൈര്? 189 00:26:17,378 --> 00:26:19,113 എന്നെയൊരു പരീക്ഷയാക്കിയല്ലേ! 190 00:26:20,347 --> 00:26:22,416 പ്രതാപികളുടെയൊക്കെ ഒരു വീഴ്ചയേ. 191 00:26:29,590 --> 00:26:31,058 എന്നെയറിയോ? 192 00:26:32,561 --> 00:26:33,562 ഇല്ല. 193 00:26:34,995 --> 00:26:35,963 ഞാൻ നീയാണ്. 194 00:26:37,264 --> 00:26:39,400 പത്ത് വർഷം കഴിയുമ്പോഴുള്ള നീ. 195 00:27:53,575 --> 00:27:56,043 എങ്ങനെയോ നീ പുറത്തുകടന്നു. 196 00:27:56,110 --> 00:27:58,547 പക്ഷേ ഇപ്പോഴിതാ, തുടങ്ങിയ ഇടത്തുതന്നെ തിരിച്ചെത്തിയിരിക്കുന്നു. 197 00:28:01,282 --> 00:28:02,617 ഇതൊക്കെ എന്തിനുവേണ്ടിയായിരുന്നു? 198 00:28:03,313 --> 00:28:05,625 {\an8}ഒരു പട്ടികുട്ടിക്ക് വേണ്ടിയോ? 199 00:28:08,407 --> 00:28:11,227 {\an8}അത് വെറുമൊരു പട്ടിക്കുട്ടിയല്ലായിരുന്നു. 200 00:28:21,769 --> 00:28:23,605 ഇതോടുകൂടി, ജർദാനി... 201 00:28:23,672 --> 00:28:25,306 ...നിന്റെ ടിക്കറ്റ് കീറി. 202 00:28:32,947 --> 00:28:34,748 നിനക്ക് ഇങ്ങോട്ടേക്കൊരു തിരിച്ചുവരവുണ്ടാകില്ല. 203 00:28:36,784 --> 00:28:38,520 ഇവനെ ലൈഫ്ബോട്ടുകളിലേക്ക് കൊണ്ടുപോ. 204 00:28:40,622 --> 00:28:41,755 ഗുഡ്ബൈ. 205 00:28:45,226 --> 00:28:46,860 ഗുഡ്ബൈ. 206 00:28:55,537 --> 00:28:56,538 നിങ്ങളാണല്ലേ അത്? 207 00:28:57,871 --> 00:28:59,773 മറ്റേ ബബയാഗ. 208 00:29:08,315 --> 00:29:10,417 കുട്ടികളെല്ലാം നിങ്ങളെപ്പറ്റിയാണ് സംസാരം. 209 00:29:14,922 --> 00:29:16,223 എനിക്കിവിടുന്നെങ്ങനെ രക്ഷപ്പെടാനാകും? 210 00:29:18,325 --> 00:29:20,461 മുന്നിലെ വാതിൽ തുറന്നുകിടപ്പുണ്ട്. 211 00:29:21,862 --> 00:29:23,464 അതല്ല... 212 00:29:23,531 --> 00:29:26,568 നിങ്ങൾ ചെയ്യുന്നതുപോലുള്ള കാര്യങ്ങൾ ഞാനെങ്ങനെ തുടങ്ങും? 213 00:29:29,537 --> 00:29:31,305 കണ്ടിട്ട്, നീ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. 214 00:29:32,507 --> 00:29:35,710 ആ വാതിൽ പെട്ടെന്നടയും. 215 00:29:35,776 --> 00:29:37,111 രക്ഷപ്പെടാൻ നിനക്കിപ്പോഴും അവസരമുണ്ട്. 216 00:29:38,345 --> 00:29:39,980 തീരുമാനിക്കാനുള്ള അവസരവും. 217 00:29:44,018 --> 00:29:45,587 നിങ്ങളെന്തുകൊണ്ട് പോയില്ല? 218 00:29:48,455 --> 00:29:49,724 അതിനുള്ള ശ്രമത്തിലാണ്. 219 00:29:55,896 --> 00:29:57,831 ആദ്യത്തെ കോൺട്രാക്റ്റിന്... 220 00:29:57,898 --> 00:29:59,433 ...നീ തയ്യാറാണെന്നാണ് ഡയറക്ടർ പറയുന്നത്. 221 00:30:01,468 --> 00:30:03,571 ഈ സ്ത്രീയെ സംരക്ഷിക്കണം. 222 00:30:04,371 --> 00:30:05,472 കെട്‌ല പാർക്ക്. 223 00:30:05,540 --> 00:30:08,475 ഇവളുടെ അച്ഛനാണ് നമ്മളെ ജോലിക്കെടുത്തിരിക്കുന്നത്. 224 00:30:08,543 --> 00:30:11,011 ശത്രുക്കൾ മകളെ തട്ടിക്കൊണ്ടുപോയി... 225 00:30:11,078 --> 00:30:14,716 ...തന്നെ കുടുക്കാൻ നോക്കുമോയെന്ന് അയാൾക്കൊരു പേടി. 226 00:30:14,783 --> 00:30:17,686 അങ്ങനെ സംഭവിക്കാതെ നോക്കേണ്ടതാണ് നിന്റെ ജോലി. 227 00:30:18,586 --> 00:30:19,920 സുരക്ഷാസംവിധാനങ്ങൾ കടന്ന് നുഴഞ്ഞുകേറാൻ, 228 00:30:19,987 --> 00:30:24,693 ബലപ്പെടുത്തിയ കാർബൺ ഫൈബർ ബാരലും... 229 00:30:24,759 --> 00:30:27,428 ...പോളിമർ ഉണ്ടകളുള്ള മോഡിഫൈഡ് ചെയ്ത... 230 00:30:27,494 --> 00:30:28,763 ...ഒരു 3D-പ്രിന്റഡ് ഗ്ലോക്ക് 43A ഉപയോഗിക്കണം. 231 00:30:32,933 --> 00:30:34,034 റബ്ബർ ബുള്ളറ്റുകളോ? 232 00:30:34,935 --> 00:30:35,936 എന്തെങ്കിലും പ്രശ്നമുണ്ടോ? 233 00:30:38,506 --> 00:30:42,209 - ഇല്ല. - മിസ് പാർക്ക് മൈനസ് ഇലവനിലുണ്ടാകും. 234 00:31:58,586 --> 00:31:59,587 ഞാനെത്തി. 235 00:32:00,354 --> 00:32:01,355 കോപ്പി. 236 00:32:02,256 --> 00:32:03,924 കക്ഷിയെ കണ്ടു. 237 00:32:06,260 --> 00:32:07,862 അവിടെത്തന്നെ നിക്ക്. 238 00:32:09,496 --> 00:32:10,464 അവൾക്ക് നന്നായി നൃത്തം ചെയ്യാനറിയാം. 239 00:32:21,843 --> 00:32:23,944 10 ഓ'ക്ലോക്കിൽ ആളനക്കം. 240 00:32:25,412 --> 00:32:26,548 ഭീഷണിയാണോ? 241 00:32:27,782 --> 00:32:29,116 തയ്യാറായിക്കോ. 242 00:32:35,723 --> 00:32:37,324 ഹേയ്! 243 00:32:37,391 --> 00:32:38,827 ഒരു സംശയവുമില്ല, ഭീഷണി തന്നെ. 244 00:32:58,145 --> 00:33:00,380 വഴീന്ന് മാറിനിക്ക്. 245 00:33:00,447 --> 00:33:01,448 പറ്റില്ല. 246 00:33:03,785 --> 00:33:05,620 അങ്ങനെയാണല്ലേ. 247 00:35:01,903 --> 00:35:02,904 ഹേയ്! 248 00:36:39,433 --> 00:36:41,069 നോ, നോ, നോ. 249 00:36:41,135 --> 00:36:42,804 ആരുമെന്നെ തൊടരുത്! 250 00:36:42,870 --> 00:36:44,539 ഹേയ്, ഹേയ്. കുഴപ്പമില്ല. 251 00:36:45,439 --> 00:36:46,406 നീയിപ്പോൾ സുരക്ഷിതയാണ്. പേടിക്കണ്ട. 252 00:36:47,875 --> 00:36:49,043 ഇവിടുന്ന് പോകാം. 253 00:37:33,762 --> 00:37:37,277 {\an1}രണ്ട് മാസങ്ങൾക്ക് ശേഷം 254 00:38:47,061 --> 00:38:49,429 ഹേയ്, എന്താണവിടെ നടക്കുന്നത്? 255 00:38:49,496 --> 00:38:50,698 ആരെങ്കിലുമൊന്ന് പറ. 256 00:39:17,424 --> 00:39:18,759 ലിഫ്റ്റിൽ കുടുങ്ങിയോ? 257 00:39:20,460 --> 00:39:22,630 ആ. വല്ലാതെ പേടിച്ചു. 258 00:41:49,777 --> 00:41:52,680 അതേയ്, നിങ്ങളുടെ ബാഗീന്ന് എന്തോ ചോരുന്നുണ്ട്. 259 00:41:56,317 --> 00:41:57,451 ആ, താങ്ക്യൂ. 260 00:41:57,518 --> 00:41:58,552 അതിന്റെ ആവശ്യമൊന്നുമില്ല. 261 00:42:05,693 --> 00:42:08,629 അറുത്ത കൈ കൊണ്ടുവന്നതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ? 262 00:42:08,696 --> 00:42:09,697 ഈ മുറിപ്പാട് കണ്ടോ? 263 00:42:13,000 --> 00:42:14,168 ഞാനിത് മുമ്പ് കണ്ടിട്ടുണ്ട്. 264 00:42:14,935 --> 00:42:16,270 എന്റെ പപ്പയെ കൊന്നവന്റെ... 265 00:42:16,337 --> 00:42:18,272 ...കൈയിലുണ്ടായിരുന്ന അതേ മുറിപ്പാടാണിത്. 266 00:42:18,339 --> 00:42:20,474 അതൊരു ഗോത്രത്തിന്റെ അടയാളമായിരുന്നു. 267 00:42:20,541 --> 00:42:22,476 അവരാരാന്ന് നിങ്ങൾക്ക് അറിയാമായിരുന്നു. 268 00:42:22,543 --> 00:42:23,577 നീ ആരാണെന്ന് വിചാരിച്ചു? 269 00:42:24,445 --> 00:42:26,213 ഞാൻ നിന്നെ സംരക്ഷിക്കുകയായിരുന്നെടീ. 270 00:42:26,280 --> 00:42:29,116 എന്നിട്ടും അവരാരാന്ന് എന്തുകൊണ്ടെന്നോട് പറഞ്ഞില്ല? 271 00:42:29,183 --> 00:42:31,552 കുഞ്ഞേ, നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. 272 00:42:31,619 --> 00:42:33,654 ആ അടയാളമുള്ളവർക്ക് നിയമങ്ങളില്ല, 273 00:42:33,720 --> 00:42:37,158 ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തയില്ല, ദയയുമില്ല. 274 00:42:37,224 --> 00:42:38,993 അവർ നമ്മുടെ കാര്യങ്ങളിൽ ഇടപെടാറില്ല, 275 00:42:39,060 --> 00:42:41,062 നമ്മൾ അവരുടേതിലും. 276 00:42:41,128 --> 00:42:44,565 ഇത് റുസ്ക റോമയോളം തന്നെ പഴക്കമുള്ള ഒരു ഉടമ്പടിയാണ്. 277 00:42:44,632 --> 00:42:47,068 ഈ നിയമങ്ങളൊക്കെ ആർക്ക് വേണ്ടിയാ? 278 00:42:47,134 --> 00:42:49,403 രക്തം കൊണ്ടാണ് കളിക്കുന്നതെങ്കിൽ... 279 00:42:49,470 --> 00:42:50,604 ...നിയമങ്ങൾ വേണം. 280 00:42:51,739 --> 00:42:54,075 അല്ലെങ്കിൽ ഒന്നും അവശേഷിക്കില്ല. 281 00:42:54,141 --> 00:42:56,243 എന്തിനാണ് ഒരു ഗോത്രം ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത്? 282 00:42:56,310 --> 00:42:58,012 നോക്ക്, നിന്റെ നല്ലതിന് വേണ്ടി പറയുകയാ. 283 00:42:58,079 --> 00:42:59,947 നീ അവരെ കണ്ടെത്തില്ല. 284 00:43:00,014 --> 00:43:02,917 അവരെ തേടിപ്പോയാൽ നാശം മാത്രമേ ഉണ്ടാവുള്ളൂ. 285 00:43:02,983 --> 00:43:05,186 ഇതെന്റെ ഉത്തരവാണ്. 286 00:43:05,252 --> 00:43:07,455 ഇതിന്റെ പുറകെ പോകരുത്. 287 00:43:07,522 --> 00:43:09,590 പറഞ്ഞത് വ്യക്തമായോ? 288 00:43:12,615 --> 00:43:14,349 {\an7}വ്യക്തമായി, അമ്മേ. 289 00:43:19,433 --> 00:43:20,434 ഇതാ... 290 00:43:22,403 --> 00:43:23,572 ...കൈ എടുത്തോണ്ട് പോ. 291 00:44:03,277 --> 00:44:04,411 വെൽക്കം ടു കോണ്ടിനെന്റൽ. 292 00:44:04,478 --> 00:44:05,980 ചെക്ക് ഇൻ ആണോ? 293 00:44:06,046 --> 00:44:09,216 അല്ല. മാനേജരോടൊന്ന് സംസാരിക്കണം. 294 00:44:09,283 --> 00:44:11,018 താങ്കൾ വരുന്നത് അദ്ദേഹത്തിനറിയോ? 295 00:44:11,085 --> 00:44:12,319 ഇല്ല. 296 00:44:12,386 --> 00:44:13,888 ഓഹോ. 297 00:44:13,954 --> 00:44:15,524 താങ്കളുടെ പേര്? 298 00:44:16,657 --> 00:44:17,691 ഈവ്. 299 00:44:17,758 --> 00:44:18,926 ഈവ് മക്കാരോ. 300 00:44:23,130 --> 00:44:24,932 ഞാനൊന്നു നോക്കട്ടെ. 301 00:44:38,913 --> 00:44:41,550 റുസ്ക റോമയിലെ ഈവ് മക്കാരോ. 302 00:44:41,616 --> 00:44:44,351 വീണ്ടും കണ്ടതിൽ അതിയായ സന്തോഷം. 303 00:44:47,121 --> 00:44:48,122 പ്ലീസ്. 304 00:44:57,264 --> 00:44:58,899 എന്താണീ വഴിക്ക്? 305 00:45:01,502 --> 00:45:04,305 ഞാനെന്റെ പപ്പയെ കൊന്ന ഗോത്രത്തെ തിരയുകയാണ്. 306 00:45:04,371 --> 00:45:07,208 അത് വേണ്ടെന്ന് ഞാൻ പറഞ്ഞാൽ? 307 00:45:07,274 --> 00:45:10,344 ഞാൻ ചിരിച്ചോണ്ട് തലയാട്ടി, കേട്ട ഭാവം നടിക്കില്ല. 308 00:45:12,901 --> 00:45:14,948 അവരെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും... 309 00:45:14,973 --> 00:45:16,714 ...ഡയറക്ടർ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു. 310 00:45:17,184 --> 00:45:18,919 അതുകൊണ്ട് നിങ്ങളുടെ ഈ മടി മനസ്സിലാകും. 311 00:45:18,986 --> 00:45:20,788 നിന്റെ നല്ല മനസ്സ്. 312 00:45:20,854 --> 00:45:24,892 എന്നാലൊരു ഉപദേശം തരട്ടെ, മിസ് മക്കാരോ. 313 00:45:24,959 --> 00:45:27,596 ഈ ആളുകളുടെ കൈയിലെന്ത് വിവരങ്ങളുണ്ടെന്ന് വിചാരിച്ചാലും, 314 00:45:27,662 --> 00:45:31,365 അതറിയുന്നത് ഒരുപക്ഷേ നിന്റെ നല്ലതിനായിരിക്കില്ല. 315 00:45:32,233 --> 00:45:33,767 എങ്കിലും അറിയണം. 316 00:45:33,834 --> 00:45:36,237 "അറിയാനുള്ള ത്വര" ഉള്ളത് കൊണ്ടാണ് നമ്മളെ... 317 00:45:36,303 --> 00:45:37,606 ...ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കിയത്. 318 00:45:38,806 --> 00:45:42,376 വീണ്ടും പുറത്താക്കപ്പെടാൻ നീ ഒരുക്കമാണോ, ഈവ്? 319 00:45:52,419 --> 00:45:53,420 പ്ലീസ്. 320 00:45:59,694 --> 00:46:00,695 ആയിക്കോട്ടെ. 321 00:46:03,397 --> 00:46:07,167 ഈയൊരു വിവരം തരാം. അതൊരു ഗോത്രമല്ല. ഒരു കൾട്ടാണ്. 322 00:46:07,234 --> 00:46:10,137 അവർക്ക് കൊല വെറുമൊരു തൊഴിൽ മാത്രമല്ല, 323 00:46:10,204 --> 00:46:12,172 ഒരു കായിക വിനോദം കൂടിയാണ്. 324 00:46:12,239 --> 00:46:15,510 നമ്മൾ ജീവിക്കുന്നത് മാന്യതയുടെ സമൂഹത്താണെങ്കിൽ... 325 00:46:15,577 --> 00:46:16,645 ...അവരങ്ങനെയല്ല. 326 00:46:16,711 --> 00:46:18,680 അവരെവിടെക്കാണും? 327 00:46:18,747 --> 00:46:22,684 കൃത്യമായ ഒരു സ്ഥലം ആർക്കുമറിയില്ല. 328 00:46:22,751 --> 00:46:23,969 പക്ഷേ അവർ ഞങ്ങളുടെ ഹോട്ടലുകളിൽ... 329 00:46:23,993 --> 00:46:25,620 ...താമസിക്കുമ്പോൾ ഞങ്ങൾ നിരീക്ഷിക്കാറുണ്ട്. 330 00:46:25,687 --> 00:46:27,722 അവർക്ക് കോണ്ടിനെന്റലുകളിലേക്ക് പ്രവേശനമുണ്ടോ? 331 00:46:27,788 --> 00:46:29,796 ഉണ്ടല്ലോ. ശത്രുക്കളെ പുറത്തുനിർത്തി... 332 00:46:29,820 --> 00:46:32,059 ...നമ്മളെ ആക്രമിക്കാൻ വിടുന്നതിലും നല്ലത്, 333 00:46:32,126 --> 00:46:35,462 അകത്തു നിർത്തി നിരീക്ഷിക്കുന്നതാണ്. 334 00:46:35,530 --> 00:46:38,465 ആ അടയാളമുള്ള ഒരുത്തൻ, 335 00:46:38,533 --> 00:46:41,368 ഇപ്പോൾ ഞങ്ങളുടെ ഹോട്ടലുകളിലൊന്നിൽ താമസിക്കുന്നുണ്ട്. 336 00:46:41,435 --> 00:46:43,003 പ്രാഗിലാണെന്ന് തോന്നുന്നു. 337 00:46:43,070 --> 00:46:44,673 എന്താവശ്യത്തിന്? 338 00:46:51,278 --> 00:46:52,446 വന്നാലും. 339 00:47:07,595 --> 00:47:08,663 ഹലോ, മൈ ഡിയർ. 340 00:47:08,730 --> 00:47:10,197 മൂരിയൽ ചക്കരെ, 341 00:47:10,264 --> 00:47:12,123 ഡാനിയൽ പൈനിനെക്കുറിച്ചുള്ള... 342 00:47:12,147 --> 00:47:14,501 ...ഏറ്റവും പുതിയ ബ്ലാക്ക്‌വയർ സബ്മിഷനുകളൊന്ന് പറയാമോ? 343 00:47:17,772 --> 00:47:19,406 ഡാനിയൽ പൈൻ. 344 00:47:19,473 --> 00:47:21,375 മൂന്ന് ദിവസം മുമ്പാണ് കോൺട്രാക്റ്റ് സമർപ്പിച്ചത്. 345 00:47:21,442 --> 00:47:23,344 ഇവന്റെ തലയ്ക്ക് രണ്ട് മില്യണാണ് വിലയിട്ടിരിക്കുന്നത്. 346 00:47:23,410 --> 00:47:25,547 ആളിപ്പോൾ പ്രാഗ് കോണ്ടിനെന്റലിലെ... 347 00:47:25,613 --> 00:47:27,881 ...315-ാം നമ്പർ റൂമിൽ ഒളിച്ചിരിക്കുകയാണ്. 348 00:47:29,283 --> 00:47:32,186 പുറത്തേക്ക് കോളുകളൊന്നും പോയതായി രേഖപ്പെടുത്തിയിട്ടില്ല. 349 00:47:32,252 --> 00:47:35,790 കൂടാതെ, ഒരുപാട് റൂം സർവീസ് ഓർഡർ ചെയ്തിട്ടുമുണ്ട്. 350 00:47:36,591 --> 00:47:37,625 ഐസ്ക്രീമാണ് കൂടുതലും. 351 00:47:38,526 --> 00:47:39,794 മധുരപ്രിയനാണല്ലേ? 352 00:47:40,795 --> 00:47:41,796 ഒരു ഹാർഡ് കോപ്പി വേണമല്ലോ. 353 00:47:54,975 --> 00:47:57,978 സാറിനൊരു കോളുണ്ട്. 354 00:47:58,780 --> 00:48:00,247 ഡയറക്ടറാണ്. 355 00:48:04,897 --> 00:48:07,132 {\an7}വിജയാശംസകൾ, സെന്യോറിറ്റ. 356 00:49:10,552 --> 00:49:12,720 ചെക്ക് ഇൻ. 357 00:49:13,353 --> 00:49:14,556 തീർച്ചയായും. 358 00:49:14,622 --> 00:49:17,057 എത്ര നാൾ ഇവിടെ കാണും? 359 00:49:17,124 --> 00:49:18,258 ഇന്നൊരു രാത്രി മാത്രം. 360 00:49:20,394 --> 00:49:22,831 റൂം 314 കിട്ടിയാൽ കൊള്ളാം. 361 00:49:45,954 --> 00:49:47,655 പൈനിന്റെ അനക്കമൊന്നുമില്ല. 362 00:49:47,722 --> 00:49:49,490 എന്തുവേണം? 363 00:49:49,557 --> 00:49:51,158 നിരീക്ഷിച്ചുകൊണ്ടിരി. 364 00:49:51,225 --> 00:49:52,459 നമ്മുടെ ജോലിയേൽക്കാൻ ഒരാളെത്തീട്ടുണ്ട്. 365 00:50:08,643 --> 00:50:12,179 നേരാ. ഒരാളെത്തീട്ടുണ്ട്. 366 00:50:12,246 --> 00:50:14,849 ഒരു ചെറുപ്പക്കാരി. കറുത്ത മുടി. 367 00:50:18,118 --> 00:50:19,486 അവളകത്ത് കടന്നു. 368 00:50:45,613 --> 00:50:46,581 ആരാ? 369 00:50:49,017 --> 00:50:50,885 മ‌ൈര്. 370 00:50:50,952 --> 00:50:53,053 ആ വാക്ക് പറയാൻ പാടില്ല. 371 00:50:54,822 --> 00:50:56,490 ശരിയാ. സോറി. 372 00:50:57,559 --> 00:50:59,661 - നിന്റെ പേരെന്താ? - എല്ല. 373 00:51:00,294 --> 00:51:01,896 ഞാൻ ഈവ്. 374 00:51:01,963 --> 00:51:04,231 നീയെന്റെ ഡാഡിയെ ഉപദ്രവിക്കാൻ വന്നതല്ലല്ലോ, അല്ലേ? 375 00:51:06,734 --> 00:51:07,735 ഡാഡിയോ? 376 00:51:23,216 --> 00:51:25,085 എല്ല, ഇങ്ങു വാ. 377 00:51:25,152 --> 00:51:26,353 ഒന്നും സംഭവിക്കില്ല. 378 00:51:26,420 --> 00:51:28,121 എന്റെ പിന്നിൽ നിക്ക്, മോളെ. 379 00:51:32,927 --> 00:51:33,962 നിനക്കെന്താ വേണ്ടത്? 380 00:51:36,598 --> 00:51:37,665 ഞാൻ കുട്ടിയായിരുന്നപ്പോൾ... 381 00:51:37,732 --> 00:51:39,968 നിങ്ങളുടെ അടയാളമുള്ള ആളുകളാണ് എന്റെ പപ്പയെ കൊന്നത്. 382 00:51:41,335 --> 00:51:43,071 അവരെവിടെയുണ്ടെന്ന് മാത്രം അറിഞ്ഞാൽ മതി. 383 00:51:46,841 --> 00:51:49,309 നീ കാലെടുത്തുവെച്ചത് എങ്ങോട്ടാണെന്നറിയോ? 384 00:51:55,850 --> 00:51:57,484 ഒന്നും നടക്കുന്നില്ല. 385 00:51:58,251 --> 00:51:59,319 സംസാരം മാത്രം. 386 00:52:06,561 --> 00:52:07,662 കോൺട്രാക്റ്റ് സർവ്വീസസ്. 387 00:52:08,529 --> 00:52:09,664 കോൺട്രാക്റ്റ് സെൻസസ്? 388 00:52:09,731 --> 00:52:11,966 അക്കൗണ്ട് 8-6-5-1. 389 00:52:12,634 --> 00:52:13,968 കോൺട്രാക്റ്റിന്റെ പേര്? 390 00:52:15,302 --> 00:52:16,671 ഡാനിയൽ പൈൻ. 391 00:52:19,040 --> 00:52:20,074 കോൺട്രാക്റ്റ് ഇരട്ടിയാക്ക്. 392 00:52:48,168 --> 00:52:49,369 മൈര്. 393 00:52:50,638 --> 00:52:53,541 നീയിപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാക്കി. 394 00:52:53,608 --> 00:52:55,576 നീ തിരഞ്ഞു നടക്കുന്നവരില്ലേ? 395 00:52:55,643 --> 00:52:58,012 അവരീ ഹോട്ടൽ വളഞ്ഞിരിക്കുവാണ്. 396 00:52:58,079 --> 00:52:59,569 ആരെങ്കിലും നിയമം ലംഘിച്ച്, 397 00:52:59,593 --> 00:53:01,082 ഈ ചൂണ്ടയിൽ കൊളുത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്. 398 00:53:01,149 --> 00:53:03,885 ആ ഒരാള് നീയായിരിക്കും എന്നായിരുന്നവരുടെ പ്രതീക്ഷ. 399 00:53:07,855 --> 00:53:09,356 ആ അവരെയാണ് നീയിപ്പൊ നിരാശപ്പെടുത്തിയത്. 400 00:53:15,429 --> 00:53:17,297 അവരെന്തിനാണ് ഹോട്ടലിൽ വന്നത്? 401 00:53:17,364 --> 00:53:18,733 എന്നെ കൊന്നാലേ അവർക്കിവളെ കിട്ടൂ. 402 00:53:34,716 --> 00:53:36,517 മോളെ, തലഴ്ത്തിയിരിക്ക്! 403 00:53:53,167 --> 00:53:54,168 എല്ല, വാ. 404 00:54:00,074 --> 00:54:01,075 വാ. 405 00:54:04,545 --> 00:54:06,514 അവൻ പോയി. ഹാൾവേ. 406 00:54:42,683 --> 00:54:43,885 പണ്ടാരം! 407 00:54:45,052 --> 00:54:46,120 വേഗം വാ. 408 00:54:52,593 --> 00:54:54,162 തിരിച്ചു പോ, തിരിച്ചു പോ! 409 00:54:55,696 --> 00:54:56,998 നിക്ക്. പിന്നിൽ നിക്ക്. 410 00:54:58,065 --> 00:54:59,133 വാ. 411 00:55:40,508 --> 00:55:41,509 എല്ല, മോളെ. 412 00:55:43,077 --> 00:55:44,045 വാ, പോകാം. 413 00:55:50,852 --> 00:55:51,953 ഇവളെ അവർക്കെന്തിനാ? 414 00:55:52,987 --> 00:55:53,988 അതൊരു കൾട്ടാണ്. 415 00:55:54,956 --> 00:55:55,957 ആരും അതീന്ന് പുറത്തുകടക്കാറില്ല. 416 00:55:56,791 --> 00:55:57,792 ഒരിക്കലും. 417 00:56:03,363 --> 00:56:05,733 എല്ലയെ പുറത്തെത്തിക്കാൻ നിന്റെ സഹായം വേണം. 418 00:56:05,800 --> 00:56:07,467 ഇവൾക്ക് ഇതിലും നല്ലൊരു ജീവിതം വേണം. 419 00:56:07,535 --> 00:56:09,036 എന്നെക്കൊണ്ട് പറ്റില്ല. ഞാനിവിടെ വന്നത് അതിനല്ല. 420 00:56:09,837 --> 00:56:11,305 നീ കിക്കിമോറയല്ലേ? 421 00:56:12,173 --> 00:56:13,341 ഇതൊക്കെയല്ലേ നിന്റെ പണി? 422 00:56:14,175 --> 00:56:16,077 സഹായിക്ക്. 423 00:56:16,143 --> 00:56:17,645 അവരെവിടെയുണ്ടെന്ന് ഞാൻ പറയാം. 424 00:56:20,147 --> 00:56:21,148 പ്ലീസ്? 425 00:56:22,516 --> 00:56:23,517 ഡാഡി... 426 00:56:24,785 --> 00:56:26,453 ...നമ്മൾ മരിക്കാൻ പോവാണോ? 427 00:56:26,520 --> 00:56:27,755 ഏയ്. 428 00:56:27,822 --> 00:56:28,823 അല്ല, മോളേ. 429 00:56:29,489 --> 00:56:30,591 അങ്ങനെയൊന്നും നടക്കില്ല. 430 00:56:33,327 --> 00:56:34,729 മോൾക്കിവളെ വിശ്വസിക്കാം. 431 00:57:15,403 --> 00:57:16,404 ഹായ്. 432 00:57:20,775 --> 00:57:21,809 പേടിക്കണ്ട. 433 00:57:27,214 --> 00:57:28,616 - ഹേയ്. - ഇനിയെത്രപേരുണ്ട്? 434 00:57:28,683 --> 00:57:29,984 രണ്ട്, പത്ത് പേര് കാണും. 435 00:57:30,051 --> 00:57:31,886 എന്തെരോ ആവട്ട്. 436 00:57:55,876 --> 00:57:58,346 ഡാഡി! 437 00:58:28,259 --> 00:58:38,259 എംസോൺ പരിഭാഷകൾ Android/iOS ആപ്പുകളിലും ലഭ്യമാണ്. www.malayalamsubtitles.org 438 00:58:54,835 --> 00:58:55,836 യെസ്? 439 00:58:56,637 --> 00:58:57,705 കുട്ടിയെ കിട്ടി. 440 00:58:58,706 --> 00:59:00,374 ഗുഡ്. 441 00:59:00,441 --> 00:59:02,376 സർ, അവിടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. 442 00:59:03,677 --> 00:59:04,712 ആര്? 443 00:59:04,779 --> 00:59:05,880 ഒരു സ്ത്രീ. 444 00:59:06,814 --> 00:59:08,549 കോൺട്രാക്റ്റിന് വേണ്ടി വന്നതാണോ? 445 00:59:08,616 --> 00:59:09,817 അല്ലെന്ന് തോന്നുന്നു. 446 00:59:09,884 --> 00:59:11,886 അവൾ എല്ലയെ തേടി വന്നതാണെന്ന് തോന്നുന്നു. 447 00:59:11,952 --> 00:59:12,920 അതുശരി. 448 00:59:14,388 --> 00:59:15,856 അവൾ... 449 00:59:17,058 --> 00:59:18,626 അവളാരാണെന്നറിയോ? 450 00:59:18,692 --> 00:59:19,794 ഇതുവരെയില്ല. 451 00:59:19,860 --> 00:59:22,229 ഞാനവളെ കോണ്ടിനെന്റൽ സെക്യൂരിറ്റിക്ക് വിട്ടുകൊടുത്തു. 452 00:59:33,741 --> 00:59:34,875 ഇവരാണ് തുടങ്ങിയത്. 453 00:59:35,643 --> 00:59:36,777 കോപ്പാണ്. 454 00:59:38,312 --> 00:59:40,047 ഞാൻ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ല. 455 00:59:41,516 --> 00:59:44,018 - നീയെന്റെ താടിയെല്ല് ചതച്ചരച്ചെടീ! - എന്നിട്ടും ചിലക്കലിന് കുറവില്ലല്ലോ. 456 00:59:45,653 --> 00:59:47,522 ഞാനാരെയും കൊന്നിട്ടില്ല. 457 00:59:58,232 --> 01:00:00,434 ചെന്ന് ചെക്ക്-ഔട്ട് ചെയ്തേക്ക്. 458 01:00:02,336 --> 01:00:03,304 മനസ്സിലായി. 459 01:00:26,861 --> 01:00:27,928 ഇന്ന് മേഡത്തിനെന്താണ് വേണ്ടത്? 460 01:00:32,099 --> 01:00:33,434 എനിക്കൊന്ന് വേട്ടക്കിറങ്ങണം. 461 01:00:36,137 --> 01:00:38,573 ആളുകളായി മുമ്പ് ഇടപാട് നടത്തിയിട്ടുണ്ടോ? 462 01:00:41,375 --> 01:00:42,409 ഇല്ല. 463 01:00:44,111 --> 01:00:46,380 ഇക്കാര്യത്തിൽ മേഡത്തിനാണ് എന്നെക്കാൾ കൂടുതലറിവ്. 464 01:00:46,447 --> 01:00:48,649 എന്നെക്കാൾ നന്നായി മേഡത്തിനറിയാലോ. 465 01:00:50,451 --> 01:00:51,819 പിന്നെ തുറന്നുപറഞ്ഞോട്ടെ? 466 01:00:56,257 --> 01:00:57,626 അതങ്ങനെ തുടരാനുമാണ് എനിക്കിഷ്ടം. 467 01:01:00,127 --> 01:01:01,729 ചുമ്മാ നോക്കാൻ വന്നതാണോ? 468 01:01:01,795 --> 01:01:03,598 അതോ വല്ലതും മേടിക്കുന്നുണ്ടോ? 469 01:01:04,899 --> 01:01:06,467 നല്ലത് കണ്ടാൽ മേടിക്കാം. 470 01:01:19,313 --> 01:01:20,381 നടന്നാലും, മേഡം. 471 01:01:32,193 --> 01:01:33,194 ഒരു നിമിഷം 472 01:01:37,965 --> 01:01:39,534 അപ്പൊ... 473 01:01:39,601 --> 01:01:42,136 ഈ വേട്ട വലുതാണോ ചെറുതാണോ? 474 01:01:44,673 --> 01:01:45,674 വലുത്. 475 01:01:47,174 --> 01:01:49,777 V7 ഹാർബിൻജർ TTI. 476 01:01:49,843 --> 01:01:51,245 .308-ന്റെ 30 റൗണ്ടുകൾ. 477 01:01:51,312 --> 01:01:54,448 മുകളിലൊരു ട്രിജിക്കോൺ അക്യുപോയിന്റ് 1-6 ഓപ്റ്റിക്കുണ്ട്. 478 01:01:54,516 --> 01:01:56,306 ഇനി ആരേലും നിങ്ങൾക്ക്... 479 01:01:56,330 --> 01:01:57,619 ...ക്ലോസ് റേഞ്ചിൽ തീർക്കണമെന്ന് തോന്നിയാൽ. 480 01:01:57,686 --> 01:02:01,121 അത്തരം സന്ദർഭങ്ങൾക്ക് വേണ്ടി ഒരു R&R സൈഡുമുണ്ട്. 481 01:02:01,188 --> 01:02:04,425 TTI കസ്റ്റം ബെനെല്ലി M221H ഫെംറിപ്പ്. 482 01:02:04,491 --> 01:02:08,262 വലിപ്പം കൂടിയ ചാർജിങ് ഹാൻഡിലും ബോൾട്ട് റിലീസും. 483 01:02:08,329 --> 01:02:10,998 ഇതുവെച്ച് നിഷ്പ്രയാസം ഒരു കരടിയുടെ തലയെടുക്കാം. 484 01:02:14,001 --> 01:02:16,070 ഇതെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഐറ്റമാ. 485 01:02:16,136 --> 01:02:18,205 ഇത്... 486 01:02:27,716 --> 01:02:29,183 മൈര്! 487 01:02:29,250 --> 01:02:30,251 നായിന്റെ മക്കൾ! 488 01:05:23,390 --> 01:05:24,559 തായോളികൾ. 489 01:05:29,096 --> 01:05:30,865 ശരി... 490 01:05:30,931 --> 01:05:32,433 ഞാൻ പറഞ്ഞതാണെന്ന് പുറത്താരും അറിയരുത്. 491 01:05:37,938 --> 01:05:40,207 അവരുടെ സ്ഥലം കൃത്യമായി കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. 492 01:05:40,274 --> 01:05:41,975 കാരണം അവരെ അന്വേഷിച്ചുപോയവരാരും... 493 01:05:42,042 --> 01:05:43,377 ...പിന്നീട് തിരിച്ചുവന്നിട്ടില്ല. 494 01:05:44,044 --> 01:05:45,245 ആ കണക്കൽപ്പം പിശകാണല്ലോ. 495 01:05:45,914 --> 01:05:47,047 എന്തൊക്കെയായാലും... 496 01:05:47,114 --> 01:05:48,683 അവരീ കൊടുമുടികളിലെവിടോ ഒത്തുകൂടാറുണ്ടെന്ന് ഒരു പറച്ചിലുണ്ട്. 497 01:05:48,750 --> 01:05:51,050 ആബർസീക്കും ഫെൽഡ്‌കേർക്കിനും അപ്പുറം, 498 01:05:51,117 --> 01:05:53,353 ഈ പർവതങ്ങളുടെ ഉള്ളിലെവിടെയോ. 499 01:05:54,388 --> 01:05:55,389 ഇത് വലിയ വിവരമൊന്നുമല്ല. 500 01:05:55,456 --> 01:05:57,090 ഞാനറിഞ്ഞതിലും കൂടുതലാണിത്. 501 01:05:57,859 --> 01:05:58,827 താങ്ക്യൂ. 502 01:06:01,930 --> 01:06:03,263 ഷോപ്പ് നശിപ്പിച്ചതിന് സോറി. 503 01:06:07,234 --> 01:06:08,235 ഒരു കാറ് കിട്ടോ? 504 01:07:05,860 --> 01:07:08,095 ഞാൻ കണ്ടുപിടിക്കില്ലെന്ന് കരുതിയോ? 505 01:07:08,161 --> 01:07:10,598 നീ മനഃപൂർവം എന്റെ ഉത്തരവുകൾ ധിക്കരിച്ചത്? 506 01:07:10,665 --> 01:07:12,065 എങ്കിൽ അവരാരാന്ന് പറ. 507 01:07:12,132 --> 01:07:14,368 നമ്മളവരുമായി ഇടപ്പെടാൻ പോകാറില്ലെന്ന് പറഞ്ഞതല്ലേ? 508 01:07:14,434 --> 01:07:17,605 കുടുംബം കുളംതോണ്ടാൻ ഇറങ്ങീരിക്കുകയാണല്ലോടീ. എന്തിന് വേണ്ടി? 509 01:07:17,672 --> 01:07:19,273 സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി. 510 01:07:19,339 --> 01:07:22,342 വേഗം തിരിച്ചുവാ. ഇല്ലെങ്കിൽ എനിക്ക് വേറെ വഴിയില്ല. 511 01:08:45,225 --> 01:08:46,493 എന്തെങ്കിലും വേണോ? 512 01:08:51,866 --> 01:08:53,101 ഒരു കോഫി മതി. 513 01:09:04,478 --> 01:09:05,780 വേഗം, വാ. 514 01:10:23,457 --> 01:10:24,458 ഇത് ആഗ്നതയാണ്! 515 01:10:24,525 --> 01:10:26,060 ആരെയെങ്കിലും റെസ്റ്റോറന്റിലേക്ക് വിട്. 516 01:10:26,493 --> 01:10:27,494 വേഗം! 517 01:11:15,743 --> 01:11:16,811 പിൻവശം വഴി പോ. 518 01:11:17,745 --> 01:11:18,946 അവളെ വിടരുത്! 519 01:11:36,697 --> 01:11:37,832 ഞാൻ നിന്നെയൊന്നും ചെയ്യില്ല. 520 01:12:34,956 --> 01:12:36,891 ഇതെന്ത് മൈര്? 521 01:14:37,044 --> 01:14:38,312 ചാൻസലർ, ഇത് ഐ ആണ്. 522 01:14:40,414 --> 01:14:42,216 എന്താ കാര്യം? 523 01:14:42,283 --> 01:14:44,452 പുറത്തുനിന്നുള്ളവളെ പിടികൂടാനായില്ല. 524 01:14:45,987 --> 01:14:47,487 മുഴുവൻ പ്രോട്ടോക്കോളും ഉപയോഗിച്ചോ. 525 01:16:10,137 --> 01:16:11,105 കണ്ടുപിടിക്കവളെ! 526 01:17:22,143 --> 01:17:23,911 ചായസൽക്കാരത്തിലാണല്ലോ. 527 01:17:27,748 --> 01:17:30,585 മുത്തശ്ശനോടൊരു ഹലോ പറയുന്നില്ലേ? 528 01:17:31,252 --> 01:17:32,587 ഡാഡിയെവിടെ? 529 01:17:32,653 --> 01:17:33,821 കുഴപ്പമൊന്നുമില്ലല്ലോ? 530 01:17:37,057 --> 01:17:40,928 ഞാനെത്രമാത്രം വിഷമിച്ചെന്ന് മോൾക്കറിയില്ല. 531 01:17:40,995 --> 01:17:41,996 ഞങ്ങളെല്ലാവരും. 532 01:17:47,501 --> 01:17:48,869 നിന്റെ ഡാഡി, 533 01:17:49,737 --> 01:17:53,073 നമ്മുടെ ആചാരങ്ങൾ തെറ്റിച്ചു. 534 01:17:53,140 --> 01:17:54,975 അവൻ മോളെ ഇവിടെന്ന് കൊണ്ടുപോകാൻ നോക്കി. 535 01:17:55,776 --> 01:17:57,745 എന്നിൽനിന്ന്. 536 01:17:57,811 --> 01:17:59,313 മോൾടെ കുടുംബത്തിൽനിന്ന്. 537 01:17:59,980 --> 01:18:01,315 എനിക്ക് നിങ്ങളെ വെറുപ്പാ. 538 01:18:03,618 --> 01:18:06,754 ആ വെറുപ്പ് മോളെ ശക്തയാക്കും. 539 01:18:06,820 --> 01:18:08,355 എനിക്ക് നിങ്ങളെ വെറുപ്പാണ്. 540 01:18:11,492 --> 01:18:12,493 ചാൻസലർ. 541 01:18:17,998 --> 01:18:19,066 അവളെ കിട്ടി. 542 01:18:20,201 --> 01:18:21,202 ചത്തോ? 543 01:18:22,970 --> 01:18:24,138 അവൾ റുസ്ക റോമയാണ്. 544 01:18:24,772 --> 01:18:26,340 അവരുടെ അടയാളമുണ്ട്. 545 01:18:57,238 --> 01:18:59,608 ഞാനൊരിക്കൽ നിന്റെ ഡയറക്ടറെ കണ്ടിട്ടുണ്ട്. 546 01:19:00,642 --> 01:19:02,443 പണ്ടെങ്ങോ മോസ്കോയിൽ വെച്ച്. 547 01:19:04,044 --> 01:19:06,113 വലിയ മര്യാദക്കാരിയൊന്നുമല്ല. 548 01:19:06,180 --> 01:19:10,124 എങ്കിലും ഞങ്ങൾ ബഹുമാനത്തോടെയാണ് സംസാരിച്ചത്. 549 01:19:11,085 --> 01:19:13,278 ഞങ്ങൾ രണ്ടുപേരും വഹിക്കുന്ന പങ്കുകളെക്കുറിച്ചൊരു... 550 01:19:13,303 --> 01:19:14,780 ...പരസ്പര ധാരണയുണ്ടായിരുന്നു. 551 01:19:15,523 --> 01:19:18,593 അതിനേക്കാളുപരി, ഞങ്ങൾ ചെയ്യാൻ പാടില്ലാത്ത പങ്കുകളെക്കുറിച്ചും 552 01:19:18,660 --> 01:19:20,528 ഡയറക്ടറല്ല എന്നെയിങ്ങോട്ടയച്ചത്. 553 01:19:20,595 --> 01:19:22,429 റുസ്ക റോമയ്ക്ക് ഇതുമായി ഒരു ബന്ധവുമില്ല. 554 01:19:23,698 --> 01:19:25,266 എങ്കിലിപ്പോഴുണ്ട്. 555 01:19:33,173 --> 01:19:34,141 എന്തിനാണിവിടെ വന്നത്? 556 01:19:36,010 --> 01:19:38,479 ആ പെൺകുട്ടിക്ക് വേണ്ടിയാണെങ്കിൽ അത് വൻ അബദ്ധമായിപ്പോയി. 557 01:19:39,446 --> 01:19:41,549 എല്ല എന്റെ പേരക്കുട്ടിയാണ്. 558 01:19:41,616 --> 01:19:44,885 ഒരുനാൾ, ഇതെല്ലാം അവളുടേതാകും. 559 01:19:45,386 --> 01:19:46,755 എന്റെ മോൻ... 560 01:19:47,622 --> 01:19:51,959 അവൻ അവളെ, അവളുടെ യഥാർത്ഥ പൈതൃകത്തിൽനിന്നകറ്റാൻ ശ്രമിച്ചു. 561 01:19:53,093 --> 01:19:55,563 സ്വന്തം മോന്റെ പേരിൽ നിങ്ങൾ കോൺട്രാക്റ്റ് വെച്ചോ? 562 01:19:57,231 --> 01:19:59,199 പുറത്തുനിന്നുള്ളവർ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നത്... 563 01:19:59,266 --> 01:20:01,001 ...ഞങ്ങൾക്കിഷ്ടമല്ലെന്ന് നീ ശ്രദ്ധിച്ചുകാണുമല്ലോ? 564 01:20:02,704 --> 01:20:06,675 നിന്നെപ്പോലുള്ളവർ ജീവിക്കാൻ വരുന്നയിടമാണിത്. 565 01:20:07,408 --> 01:20:09,343 യഥാർത്ഥ ജീവിതം നയിക്കാൻ. 566 01:20:10,277 --> 01:20:12,179 കുടുംബം പോറ്റാൻ. 567 01:20:14,982 --> 01:20:20,254 ഒരുനാൾ സ്വന്തമായൊരു കുടുംബം വേണമെന്ന് നിനക്കും ആഗ്രഹമില്ലേ? 568 01:20:20,821 --> 01:20:22,423 എനിക്കൊരു കുടുംബമുണ്ടായിരുന്നു! 569 01:20:22,489 --> 01:20:24,191 എന്റെ കുഞ്ഞുന്നാളിൽ. 570 01:20:24,258 --> 01:20:27,394 നിങ്ങളുടെ ഗോത്രത്തിൽനിന്നുള്ളവർ എന്റെ വീട്ടിലേക്ക് വന്നു. 571 01:20:28,630 --> 01:20:29,631 അപ്പൊ അതാണ് കാര്യം. 572 01:20:31,131 --> 01:20:33,000 പ്രതികാരമാണല്ലേ ഉദ്ദേശ്യം. 573 01:20:33,067 --> 01:20:34,736 അവരെന്റെ പപ്പയെ കൊന്നിട്ട്... 574 01:20:34,803 --> 01:20:36,370 ...എന്നെ കൊണ്ടുപോകാൻ ശ്രമിച്ചു. 575 01:20:39,907 --> 01:20:41,208 കൊണ്ടുപോകാനോ? 576 01:20:49,950 --> 01:20:52,721 ചില സമയത്ത് വിധി നമ്മളെ തോൽപ്പിച്ച് കളയും. 577 01:21:13,273 --> 01:21:14,609 എന്താ? 578 01:21:14,676 --> 01:21:17,712 അവൾ... അവൾ പൈനിന്റെ ആളല്ല. 579 01:21:19,848 --> 01:21:22,383 കുട്ടിയായിരുന്നപ്പോൾ ഞാനവളുടെ പപ്പയെ... 580 01:21:22,449 --> 01:21:23,917 ...കൊന്നതിനാണ് അവളിവിടെ വന്നത്. 581 01:21:26,855 --> 01:21:28,055 നിന്റെ അനുജത്തിയാണവൾ. 582 01:21:29,990 --> 01:21:31,492 അസാധ്യം. 583 01:21:31,559 --> 01:21:33,862 പണ്ടാരമടങ്ങാൻ! 584 01:21:42,469 --> 01:21:43,538 എന്താണിത്? 585 01:21:47,141 --> 01:21:48,108 ലീനാ! 586 01:22:38,760 --> 01:22:40,795 നീ മരിച്ചെന്നാ ഇത്രേം നാൾ വിചാരിച്ചത്. 587 01:22:42,429 --> 01:22:43,832 എന്തോന്ന്? 588 01:22:48,101 --> 01:22:49,838 നിനക്കെന്നെ ഓർമ്മയില്ല, അല്ലേ? 589 01:22:53,641 --> 01:22:55,142 ഇത് നിന്റെ ജന്മനാടാ, ഈവ്. 590 01:22:56,477 --> 01:22:57,645 നമ്മുടെ രണ്ടാളുടേം. 591 01:22:59,781 --> 01:23:02,349 എന്റെ കുഞ്ഞനുജത്തി നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 592 01:23:05,887 --> 01:23:07,856 കുട്ടിക്കാലത്ത് ഞാനെപ്പോഴും ചിന്തിക്കുമായിരുന്നു, 593 01:23:09,490 --> 01:23:12,392 "എന്നെ ഒഴിവാക്കി എന്തിനാണ് പപ്പാ നിന്നെ കൊണ്ടുപോയത്?" എന്ന്. 594 01:23:12,459 --> 01:23:15,996 പിന്നീട് എന്റെ കാര്യത്തിൽ ഒരുപാട് വൈകിപ്പോയിരുന്നെന്ന് മനസ്സിലായി. 595 01:23:16,063 --> 01:23:17,632 അപ്പോഴേക്കും ഞാനൊരാളുടെ ജീവനെടുത്തിരുന്നു. 596 01:23:19,834 --> 01:23:20,835 എന്നാൽ നിന്നെ... 597 01:23:23,136 --> 01:23:24,839 നിന്റെ ജന്മനാടായ ഈ സ്ഥലത്തെക്കുറിച്ചുള്ള... 598 01:23:24,906 --> 01:23:26,608 ...ഓർമ്മകളെല്ലാം മായ്ച്ചുകളഞ്ഞ്... 599 01:23:26,674 --> 01:23:28,375 ...നിന്നെ വളർത്താമെന്ന് പപ്പ കരുതി. 600 01:23:29,944 --> 01:23:31,813 പക്ഷേ അതൊരിക്കലും നമ്മുടെ രക്തത്തീന്ന് പോകില്ലല്ലേ? 601 01:23:32,647 --> 01:23:33,648 എന്തൊക്കെയായാലും, 602 01:23:34,616 --> 01:23:36,016 നമ്മുടെ പ്രകൃതം നമുക്ക് മാറ്റിയെഴുതാനാവില്ല. 603 01:23:36,083 --> 01:23:37,317 നമ്മൾ ഒരുപോലെയല്ല. 604 01:23:39,152 --> 01:23:40,387 നിന്റെ ആളുകളാണ്... 605 01:23:41,789 --> 01:23:43,123 ...എന്റെ പപ്പയെ കൊന്നത്. 606 01:23:43,190 --> 01:23:44,391 നമ്മുടെ പപ്പയെ എന്നുപറ. അതെ, കൊന്നു, 607 01:23:44,458 --> 01:23:45,894 നമ്മളെ ചതിച്ചതിന്. 608 01:23:45,960 --> 01:23:49,396 അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടി വന്നത് നമ്മുടെ അമ്മയാണ്. 609 01:23:49,463 --> 01:23:51,633 അന്ന് രാത്രി ചാൻസലർ നിന്നെ രക്ഷിക്കാനാണ് ശ്രമിച്ചത്. 610 01:23:52,934 --> 01:23:55,537 എ‌ല്ലാരേം പോലെ നിന്നെയും ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ. 611 01:23:55,603 --> 01:23:58,238 എന്റെ പപ്പ എനിക്കൊരു സാധാരണ ജീവിതം തരാനാണ് ശ്രമിച്ചത്! 612 01:23:59,941 --> 01:24:01,809 ഹോ, പപ്പ ഇപ്പൊ അഭിമാനം കൊണ്ട് തുള്ളിച്ചാടുമല്ലോ. 613 01:24:01,876 --> 01:24:03,143 നിങ്ങൾ കുട്ടികളെ ഈ ജീവിതത്തിലേക്ക് തള്ളിവിടുകയല്ലേ! 614 01:24:03,210 --> 01:24:05,112 അതുതന്നെയല്ലേ റുസ്ക റോമയും നിന്നോടും ചെയ്തത്. 615 01:24:05,178 --> 01:24:06,446 ഒരിക്കലുമല്ല! 616 01:24:06,514 --> 01:24:07,789 അവരെനിക്ക് തിരഞ്ഞെടുക്കാൻ അവസരം തന്നു! 617 01:24:07,813 --> 01:24:08,863 ഞാൻ സ്വയം തിരഞ്ഞെടുത്തതാണിത്! 618 01:24:08,888 --> 01:24:09,922 നീ തിരഞ്ഞെടുത്തെന്നോ? 619 01:24:11,986 --> 01:24:14,354 അതോ വിധി നിന്നെക്കൊണ്ടത് ചെയ്യിപ്പിച്ചതാണോ? 620 01:24:21,763 --> 01:24:24,331 ചുരുക്കം, ഞങ്ങളിവിടെ സ്വയം പറഞ്ഞുപറ്റിക്കുന്നില്ല. 621 01:24:25,299 --> 01:24:26,901 കിക്കിമോറയുടെ നുണക്കഥകളൊന്നുമില്ല. 622 01:24:31,238 --> 01:24:32,406 അവളെ കണ്ടു. 623 01:24:34,909 --> 01:24:35,910 ക്യാബിൻ 83-ൽ. 624 01:24:38,813 --> 01:24:40,915 അകത്ത് ലീനയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്, സർ. 625 01:24:44,519 --> 01:24:45,687 അവരെ തീർത്തേക്ക്. 626 01:24:46,588 --> 01:24:47,589 സർ? 627 01:24:51,025 --> 01:24:52,125 രണ്ടിനേം കൊന്നേക്കാൻ. 628 01:24:57,732 --> 01:24:59,601 ചാൻസലർ പറഞ്ഞത് കേട്ടല്ലോ? പൊട്ടിച്ചേക്ക്. 629 01:25:42,242 --> 01:25:45,245 നീ മരിച്ചെന്ന് ഞങ്ങളോട് പറയുമ്പോൾ എനിക്ക് വെറും 9 വയസ്സായിരുന്നു. 630 01:25:46,114 --> 01:25:47,280 വെറുതെ സംസാരിച്ച് സമയം കളയണ്ട. 631 01:25:50,417 --> 01:25:51,953 നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു. 632 01:26:10,838 --> 01:26:11,973 എല്ലാവരും അകത്തേക്ക് കേറിക്കോ. 633 01:26:22,517 --> 01:26:23,685 ജീവനോടെ ആരെങ്കിലുമുണ്ടോ എന്ന് നോക്ക്. 634 01:26:56,450 --> 01:26:58,119 ജീവനോടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്ക്. 635 01:26:58,186 --> 01:27:00,555 സ്ട്രൈക്ക് ടീം, കേൾക്കാമോ? 636 01:27:05,225 --> 01:27:06,259 കഴിഞ്ഞോ? 637 01:27:16,170 --> 01:27:18,005 നിന്റെ ശവം വീഴുമ്പോഴെ ഇത് കഴിയുള്ളൂ. 638 01:27:32,920 --> 01:27:34,354 എന്താ? 639 01:27:34,421 --> 01:27:37,357 നമുക്കിടയിലൊരു പ്രശ്നമുണ്ടല്ലോ. 640 01:27:39,026 --> 01:27:41,095 അതെന്താണാവോ? 641 01:27:41,162 --> 01:27:43,330 നിന്റെ ഗോത്രത്തിലെ ഒരംഗം നൂറ്റാണ്ടുകൾ പഴക്കമുള്ള... 642 01:27:43,430 --> 01:27:45,700 ...ഒരു സമാധാന ഉടമ്പടി ലംഘിച്ചിരുക്കുന്നു. 643 01:27:45,767 --> 01:27:49,103 ഒരു യുദ്ധത്തിന് റുസ്ക റോമയ്ക്ക് താൽപര്യമില്ല. 644 01:27:51,005 --> 01:27:53,141 പ്രത്യേകിച്ചും നീയുമായിട്ട്. 645 01:27:53,207 --> 01:27:54,609 അവളെ നീ അയച്ചതാണോ അല്ലയോ... 646 01:27:54,675 --> 01:27:56,443 ...എന്നൊന്നും എനിക്കറിയണ്ട. 647 01:27:56,511 --> 01:27:58,311 അവൾ ചെയ്യുന്നതിന്റെയെല്ലാ ഭവിഷ്യത്തുകളും... 648 01:27:58,378 --> 01:27:59,547 ...നീ അനുഭവിക്കേണ്ടി വരും. 649 01:27:59,614 --> 01:28:01,015 എന്തൊക്കെയാണത്? 650 01:28:01,082 --> 01:28:02,950 നിന്റെ ഗോത്രത്തിന്റെ അന്ത്യം. 651 01:28:03,017 --> 01:28:05,887 നിന്റെ കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും അങ്ങനെ എല്ലാത്തിന്റെയും. 652 01:28:06,854 --> 01:28:09,157 അവളോട് നിർത്താൻ പറഞ്ഞേക്ക്. 653 01:28:09,223 --> 01:28:11,324 ചാൻസലർ, അവൾ റുസ്ക റോമയ്ക്ക്... 654 01:28:11,391 --> 01:28:13,995 ...എതിരായാണ് പ്രവർത്തിക്കുന്നത്. 655 01:28:14,061 --> 01:28:16,463 ശ്രമിച്ചാലും എനിക്കവളെ പിന്തിരിപ്പിക്കാനാവില്ല. 656 01:28:17,799 --> 01:28:20,168 എങ്കിൽപ്പിന്നെ യുദ്ധം തന്നെ നടക്കട്ടെ. 657 01:28:22,036 --> 01:28:25,206 ഒരു ഒത്തുതീർപ്പിലെത്താൻ സാധിച്ചേക്കും. 658 01:28:25,273 --> 01:28:27,642 ഈ പ്രശ്നം പരിഹരിക്കാൻ എനിക്കൊരാളെ അയക്കാനാകും. 659 01:28:29,043 --> 01:28:30,645 പണിയറിയുന്ന ഒരാളെ. 660 01:28:30,711 --> 01:28:31,979 ഇനി ചോര വീഴരുത്. 661 01:28:33,114 --> 01:28:34,749 സമ്മതമാണെങ്കിൽ... 662 01:28:34,816 --> 01:28:38,886 ...നിന്റെ ആളുകൾ ഇടപെടില്ലെന്നും സമ്മതിക്കണം. 663 01:28:38,953 --> 01:28:41,556 പാതിരാത്രിക്ക് മുമ്പ് അവൾ ചത്തില്ലെങ്കിൽ... 664 01:28:41,622 --> 01:28:44,992 ...ഫലം ഭീകരമായിരിക്കും. സർവ്വനാശം. 665 01:28:46,093 --> 01:28:49,429 പ്രശ്നം പരിഹരിക്കപ്പെട്ടാലോ? 666 01:28:49,496 --> 01:28:53,935 പെട്ടാൽ... എന്റെ തീരുമാനം മാറ്റും. 667 01:28:55,169 --> 01:28:57,437 സന്തോഷം. 668 01:28:57,504 --> 01:28:59,841 നിങ്ങളുടെ സ്ഥലം പറയേണ്ടിവരും. 669 01:29:02,276 --> 01:29:05,112 ആ രഹസ്യം എന്നോടൊപ്പം മണ്ണിലലിഞ്ഞ് ഇല്ലാതാകും. 670 01:29:12,920 --> 01:29:15,756 മാഡം, അവൾ നമ്മുടെ കുടുംബത്തിലുള്ളതല്ലേ. 671 01:29:15,823 --> 01:29:17,625 അവൾ അവളുടെ വഴി തിരഞ്ഞെടുത്തു. 672 01:30:21,555 --> 01:30:22,790 ബബയാഗ. 673 01:30:31,399 --> 01:30:34,101 ഹാൾസ്റ്റാറ്റ് നിവാസികളെ... 674 01:30:34,168 --> 01:30:38,372 ഇനിയൊരു മണി മുഴുങ്ങും വരെ ഈ ഉത്തരവ് നിലനിൽക്കും. 675 01:30:39,273 --> 01:30:43,177 അതുവരെ ആരുമൊരു ഏറ്റുമുട്ടലിനും മുതിരരുത്. 676 01:30:43,244 --> 01:30:46,314 ഈ ഉത്തരവിനെ ധിക്കരിക്കുന്നവർ... 677 01:30:46,380 --> 01:30:47,748 ...പുറത്താക്കപ്പെടും. 678 01:30:49,050 --> 01:30:51,451 ചെന്നായയെ അതിന്റെ ഇരയ്ക്ക് വിട്ടുകൊടുക്കുക. 679 01:31:51,012 --> 01:31:52,646 എന്നെ കൊല്ലാനാണോ നിങ്ങളെ അയച്ചത്? 680 01:31:54,582 --> 01:31:56,017 അത് നിന്റെ പ്രവൃത്തിപോലിരിക്കും. 681 01:31:57,752 --> 01:31:58,719 അല്ലെങ്കിൽ ഇവിടെന്ന് പോകാം. 682 01:32:01,322 --> 01:32:02,323 തീരുമാനം നിന്റേതാണ്. 683 01:32:07,695 --> 01:32:09,030 എന്നെ ഓർമ്മയുണ്ടോ? 684 01:32:10,831 --> 01:32:11,899 തീയേറ്ററിൽ വെച്ച്? 685 01:32:15,436 --> 01:32:17,038 എന്നോടെന്താ പറഞ്ഞതെന്ന്? 686 01:32:18,606 --> 01:32:20,708 എനിക്ക് പോകാമെന്ന് നിങ്ങൾ പറഞ്ഞു, 687 01:32:20,775 --> 01:32:22,009 അതെന്റെ തീരുമാനമായിരിക്കുമെന്ന്. 688 01:32:25,112 --> 01:32:26,647 അതിനിപ്പോഴും ഒരുമാറ്റവുമില്ല. 689 01:32:37,792 --> 01:32:39,160 ഞാൻ പോകുന്നില്ല. 690 01:32:53,808 --> 01:32:55,776 ഇതിന്റെയൊന്നും ആവശ്യമില്ല. 691 01:33:18,165 --> 01:33:20,034 ഇവിടുന്ന്... പോ. 692 01:33:35,850 --> 01:33:36,817 പോ. 693 01:34:13,254 --> 01:34:15,823 പോകാൻ... നോക്ക്. 694 01:34:21,428 --> 01:34:22,863 അവനെന്റെ പപ്പയെ കൊന്നു. 695 01:34:24,633 --> 01:34:25,866 അറിയാം. 696 01:34:33,608 --> 01:34:35,042 ഞാനിതൊന്ന് തീർത്തോട്ടെ. 697 01:34:47,321 --> 01:34:48,455 അർദ്ധരാത്രിക്കുള്ളിൽ... 698 01:34:49,757 --> 01:34:51,560 ...തീർന്നില്ലെങ്കിൽ... 699 01:34:53,861 --> 01:34:54,862 നിയമങ്ങൾ. 700 01:34:56,997 --> 01:34:59,066 പ്രത്യാഘാതങ്ങളും. 701 01:36:25,819 --> 01:36:29,524 സർ, അവനവളെ വെറുതെ വിട്ടു. അവളക്രമണം തുടങ്ങീട്ടുണ്ട്. 702 01:36:29,591 --> 01:36:31,925 സകല ശക്തിയുമെടുത്ത് ആക്രമിക്കണം. 703 01:36:37,398 --> 01:36:38,799 ശ്രദ്ധിക്കുക. 704 01:36:38,866 --> 01:36:42,069 എല്ലാവരും പുറത്തുനിന്നുള്ളവളെ വേട്ടയാടാൻ പുറപ്പെടുക. 705 01:36:47,207 --> 01:36:48,242 വാടാ. 706 01:36:55,750 --> 01:36:56,850 പോ, പോ! 707 01:36:59,286 --> 01:37:00,454 ബോട്ട് ഹൗസിൽ നോക്ക്. 708 01:37:03,957 --> 01:37:04,958 വല്ലതും കാണുന്നുണ്ടോ? 709 01:38:39,721 --> 01:38:40,755 അവളിവിടെയുണ്ട്! 710 01:38:40,822 --> 01:38:42,122 വേഗം വാ. 711 01:38:42,923 --> 01:38:44,526 സൂക്ഷിക്കണം. 712 01:38:44,592 --> 01:38:46,026 അപകടമൊന്നുമില്ലെന്ന് ഉറപ്പാക്കണം. 713 01:39:41,048 --> 01:39:42,015 കൂൾ. 714 01:39:43,350 --> 01:39:44,418 ശ്രദ്ധിക്കുക. 715 01:39:44,485 --> 01:39:47,387 പുറത്തുനിന്നുള്ളവൾ ആയുധപ്പുരയിലേക്ക് കേറീട്ടുണ്ട്. 716 01:39:47,454 --> 01:39:49,791 എല്ലാവരും അങ്ങോട്ടേക്ക് പോകുക. 717 01:39:51,458 --> 01:39:52,660 അവൾക്ക് വേണ്ടതെന്നെയാണ്. 718 01:39:54,294 --> 01:39:55,295 പിന്നെ എല്ലയെയും. 719 01:39:56,831 --> 01:39:57,866 എന്താ ചെയ്യണ്ടേ? 720 01:39:57,932 --> 01:39:59,266 അവളെ കണ്ടെത്തണം. 721 01:40:00,467 --> 01:40:02,670 കണ്ടെത്തി, തീർത്തുക്കളഞ്ഞേക്ക്. 722 01:40:04,806 --> 01:40:05,874 വാടാ. 723 01:40:05,940 --> 01:40:07,174 ചുറ്റിനും കണ്ണ് വേണം. 724 01:40:07,241 --> 01:40:09,076 ആയുധപ്പുരയുടെ വാതിൽക്കലിൽ രണ്ടുപേർ മരിച്ചുകിടപ്പുണ്ട്. 725 01:40:09,142 --> 01:40:10,259 വീണ്ടുമാവർത്തിക്കുന്നു, 726 01:40:10,283 --> 01:40:11,786 ആയുധപ്പുരയുടെ വാതിൽക്കലിൽ രണ്ടുപേർ മരിച്ചുകിടപ്പുണ്ട്. 727 01:40:11,811 --> 01:40:13,113 നിക്ക്! 728 01:40:20,487 --> 01:40:21,488 പോ! പോ! 729 01:40:33,535 --> 01:40:35,202 എല്ലാവരും... 730 01:40:35,269 --> 01:40:36,905 ഉടൻതന്നെ തുരങ്കങ്ങളിലേക്ക് പോകുക. 731 01:40:36,971 --> 01:40:39,306 എല്ലാവരും ഉടൻതന്നെ തുരങ്കങ്ങളിലേക്ക് പോകുക. 732 01:40:39,373 --> 01:40:41,341 പൊക്കോ. ഞാൻ പിന്നിലുണ്ട്. 733 01:40:59,527 --> 01:41:01,763 ഊമ്പി. 734 01:41:42,737 --> 01:41:43,771 അവിടെ! 735 01:42:30,551 --> 01:42:31,853 പോ! പോ! 736 01:43:56,336 --> 01:43:57,337 അവളവിടെയുണ്ട്! 737 01:44:26,000 --> 01:44:28,035 പുറത്തുനിന്നുള്ളവളെ കാണാനില്ല. 738 01:44:28,102 --> 01:44:30,104 എല്ലാവരും ശ്രദ്ധിച്ചു നിൽക്കുക. 739 01:44:30,171 --> 01:44:33,207 അതിർത്തിയിൽ നിരീക്ഷിക്കുക. 740 01:44:33,273 --> 01:44:36,177 ഞങ്ങൾ സ്ക്വയറിലെത്തി. ഐ, മറുപടി താ. മറുപടി താ. 741 01:44:36,244 --> 01:44:37,444 ഞങ്ങൾ സ്ക്വയറിലെത്തി. 742 01:44:47,188 --> 01:44:49,289 ആൽഫ ടീം, നിൽക്ക്! 743 01:44:51,626 --> 01:44:52,860 അവൾ തുരങ്കം വിട്ട് പുറത്തിറങ്ങിയിട്ടുണ്ട്. 744 01:44:52,927 --> 01:44:53,928 പുറകിലേക്ക് നോക്ക്! 745 01:45:38,338 --> 01:45:40,007 സർ. 746 01:45:41,809 --> 01:45:43,811 ഹാൾസ്റ്റാറ്റിന്റെ നിലനിൽപ്പിന് വേണ്ടി, 747 01:45:44,946 --> 01:45:47,248 സാറിനെ ഇവിടെന്ന് മാറ്റിയേ പറ്റൂ. 748 01:45:47,315 --> 01:45:50,417 200 വർഷത്തിനിടയിൽ... 749 01:45:50,483 --> 01:45:52,419 ...ഹാൾസ്റ്റാറ്റിലെ ഒരു തലവനും അഭയം തേടി... 750 01:45:52,485 --> 01:45:54,222 ...സിംഹാസനം വിട്ടോടിപ്പോയിട്ടില്ല. 751 01:45:55,656 --> 01:45:57,291 അറിയാം. 752 01:45:57,357 --> 01:46:00,460 പക്ഷേ സർ, ജോൺ വിക്കിനെയും കാണുന്നില്ല. 753 01:46:06,934 --> 01:46:08,169 എന്നെ വിടാൻ! 754 01:46:09,337 --> 01:46:10,571 വിടാൻ! 755 01:48:26,974 --> 01:48:28,843 എല്ലാവരും ദയവായി ശ്രദ്ധിക്കുക... 756 01:49:16,991 --> 01:49:19,260 ഇത് വേണ്ടാത്ത പണിയാ, ജോൺ വിക്ക് മൈരനോടാ കളി. 757 01:49:19,326 --> 01:49:20,661 പേടിക്കാതെടാ, അവൻ ഒറ്റയ്ക്കല്ലേയുള്ളൂ. 758 01:49:35,843 --> 01:49:37,244 ഇതിലൂടെ പോകാം. 759 01:50:31,065 --> 01:50:32,601 ഇതുപോരെ, ഇനിയും വേണോ? 760 01:50:35,736 --> 01:50:39,206 എന്റെ കൈയിൽനിന്നിവളെ രക്ഷിക്കാൻ പറ്റുമോ നിനക്ക്? 761 01:50:39,273 --> 01:50:41,576 ഇതിൽ നിന്നെല്ലാം? 762 01:50:44,145 --> 01:50:45,946 ഇവിടെയെന്ത് സംഭവിച്ചാലും... 763 01:50:47,081 --> 01:50:49,483 ...ഒന്നും മാറാൻ പോകുന്നില്ല. 764 01:50:51,553 --> 01:50:53,387 ഈ ഗ്രാമം നിലനിൽക്കും. 765 01:50:53,454 --> 01:50:55,189 കുട്ടികൾ വളരുകയും ചെയ്യും. 766 01:50:55,256 --> 01:50:58,092 കഴിഞ്ഞ ആയിരം വർഷമായി... 767 01:50:58,159 --> 01:50:59,927 ...തുടരുന്നത് പോലെ ഈ വ്യവസ്ഥിതിയും തുടരും. 768 01:51:00,828 --> 01:51:02,897 നിന്നെത്തന്നെ കണ്ടില്ലേ. 769 01:51:02,963 --> 01:51:05,366 ആരും അറിഞ്ഞുകൊണ്ട് ഒരു കൊലയാളിയാകുന്നില്ല. 770 01:51:05,432 --> 01:51:06,800 നിന്നെ തിരഞ്ഞെടുത്തതാണ്. 771 01:51:07,935 --> 01:51:11,038 നിന്റെ ചേച്ചിയെപ്പോലെ. 772 01:51:11,105 --> 01:51:13,040 എല്ലയെപ്പോലെ. 773 01:51:14,808 --> 01:51:17,211 ഇത് നിന്റെ വിധിയാണ്. 774 01:51:17,278 --> 01:51:19,847 അത് മാറ്റാനാവില്ല. 775 01:51:19,914 --> 01:51:21,715 നീ നിന്നോട് തന്നെയാണ്... 776 01:52:10,931 --> 01:52:11,899 പേടിക്കണ്ട. 777 01:52:15,704 --> 01:52:16,705 വാ, പോകാം. 778 01:52:31,752 --> 01:52:32,939 ജർദാനി... 779 01:52:33,174 --> 01:52:34,759 {\an8}തീർന്നു. 780 01:52:38,492 --> 01:52:40,261 അപ്പൊ അവൾ മരിച്ചോ? 781 01:52:42,029 --> 01:52:43,364 അവൻ മരിച്ചു. 782 01:52:50,070 --> 01:52:51,071 ശരി. 783 01:53:25,707 --> 01:53:26,974 ഡാഡി? 784 01:53:34,716 --> 01:53:35,684 ഹായ്, മോളേ. 785 01:53:38,653 --> 01:53:39,654 വന്നേ. 786 01:53:40,988 --> 01:53:41,989 കേറി വാ. 787 01:53:49,263 --> 01:53:50,799 റൂം 814. 788 01:53:51,999 --> 01:53:54,301 കൂടിക്കാഴ്ച നന്നായിരുന്നെന്ന് കരുതുന്നു. 789 01:53:56,437 --> 01:53:57,438 ചെക്ക്-ഇൻ ചെയ്യുകയാണോ? 790 01:53:58,505 --> 01:53:59,506 അതെ. 791 01:54:00,642 --> 01:54:03,010 ഇതൊരു സുരക്ഷിത താവളമാണ്, മക്കാരോ. 792 01:54:05,279 --> 01:54:07,782 നീ പാമ്പിന്റെ തലയരിഞ്ഞിരിക്കാം, 793 01:54:07,848 --> 01:54:10,652 പക്ഷേ അതിന്റെ ഉടലിപ്പോഴും ജീവനോടെയുണ്ട്. 794 01:54:12,186 --> 01:54:14,522 അവർ നിന്നെ തേടിവരും. 795 01:54:52,527 --> 01:54:54,995 കോൺട്രാക്റ്റ് സർവീസസ്. എന്ത് സഹായമാണ് വേണ്ടത്? 796 01:54:55,062 --> 01:54:56,397 അക്കൗണ്ടിന്റെ പേര് പറയൂ. 797 01:54:59,500 --> 01:55:00,501 പ്രോസസ്സിങ്. 798 01:55:11,811 --> 01:55:14,954 {\an4}പുതിയ കോൺട്രാക്റ്റ് ഈവ് മക്കാരോ $5,000,000 799 01:55:37,676 --> 01:55:40,506 പരിഭാഷ വിഷ്‌ണു പ്രസാദ് 800 01:55:47,842 --> 01:55:50,736 ബല്ലറീന 801 01:55:51,088 --> 01:56:01,088 എംസോൺ പരിഭാഷകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org www.facebook.com/groups/MSONEsubs