1 00:00:33,400 --> 00:00:35,960 ബോഡി ബിൽഡറോടൊത്ത് ചിലവഴിക്കുന്ന സമയം കുറയ്ക്കുക. 2 00:00:36,040 --> 00:00:38,120 നിങ്ങളും അയാളെപ്പോലെയാകുന്നുണ്ട്, ഗോലു. 3 00:00:39,840 --> 00:00:43,120 പെട്ടെന്ന് അക്കൗണ്ട് ക്ലോസ് ചെയ്യാൻ തീരുമാനിക്കാൻ കാരണം? 4 00:00:45,600 --> 00:00:48,640 എനിക്ക് അടിയന്തിരമായി പണം ആവശ്യം വന്നു, അതിനാൽ ഞാൻ നിന്നെ വിളിച്ചു. 5 00:00:53,920 --> 00:00:56,080 -പിന്നെ കാണാം. -മിസ് ഗോലു. 6 00:00:57,800 --> 00:00:59,400 അമ്മ എപ്പോഴും പറയാറുണ്ട്, 7 00:01:02,320 --> 00:01:05,800 നിങ്ങൾക്ക് താങ്ങാൻ കഴിയുന്ന നഷ്ടത്തേക്കാൾ കൂടുതൽ റിസ്ക് എടുക്കരുത്. 8 00:01:06,560 --> 00:01:09,680 എന്നാൽ നിങ്ങളുടെ ജോലിയിൽ, റിസ്ക് എന്നാൽ 9 00:01:10,640 --> 00:01:12,240 സ്ഥിരമായി അക്കൗണ്ട് ഇല്ലാതാക്കലാണ്. 10 00:01:14,280 --> 00:01:17,720 അപ്പോൾ, കുറഞ്ഞ റിസ്ക് എടുക്കുന്നതല്ലേ നല്ലത്? 11 00:01:20,480 --> 00:01:22,800 ഞാൻ റിസ്കിനെ തന്നെ ശാശ്വതമായി ഇല്ലാതാക്കാൻ പോകുകയാണ്. 12 00:01:26,160 --> 00:01:27,440 അമ്മയോട് എൻ്റെ ആശംസ അറിയിക്കുക. 13 00:01:58,560 --> 00:01:59,840 രവികാന്ത്, നിനക്ക് പോകാം. 14 00:02:01,160 --> 00:02:02,360 മാഡം, എനിക്കും വേണം... 15 00:02:04,880 --> 00:02:06,680 -സാൻ്റോ, മറ്റുള്ളവരെ വിളിക്കൂ. -ഓക്കേ. 16 00:02:10,479 --> 00:02:12,160 ഞാൻ ഒരു പ്രധാന കാര്യം പ്ലാൻ ചെയ്തിട്ടുണ്ട്. 17 00:02:12,680 --> 00:02:14,040 ഒരു പെട്ടെന്നുള്ള ആക്രമണം. 18 00:02:14,120 --> 00:02:15,280 നമ്മൾ എങ്ങോട്ടാണ് പോകുന്നത്? 19 00:02:17,160 --> 00:02:19,480 -സിവാൻ. -നമ്മുടെ പ്രദേശത്തിന് പുറത്തോ? 20 00:02:20,120 --> 00:02:21,680 അതും ഗുഡ്ഡു ഭയ്യ ഇല്ലാതെ? 21 00:02:22,560 --> 00:02:23,920 ഗുഡ്ഡു ഭയ്യയെ കാത്തിരിക്കാൻ വയ്യ. 22 00:02:26,440 --> 00:02:28,320 ഞാൻ എല്ലാവർക്കും മുൻകൂറായി പണം നൽകുന്നു. 23 00:02:29,079 --> 00:02:31,840 നിങ്ങൾക്ക് വരാൻ താൽപ്പര്യമില്ലെങ്കിൽ, ഇപ്പോൾ പറയൂ. 24 00:02:43,400 --> 00:02:47,640 ജൗൻപുർ - അസംഗഡ് വാരണാസി - മിർസാപുർ - പുർവാഞ്ചൽ 25 00:02:47,720 --> 00:02:51,800 മൗ - ദേവരിയ - സിവാൻ ബിഹാർ 26 00:02:51,880 --> 00:02:55,440 സിവാൻ 27 00:03:50,040 --> 00:03:51,960 സാൻ്റോ, അധികം ബഹളം വേണ്ട. കേട്ടോ? 28 00:03:52,040 --> 00:03:53,760 ശബ്ദം താഴ്ത്തി, ജോലി പൂർത്തിയാക്കൂ. പോ. 29 00:03:55,160 --> 00:03:56,160 കമോൺ. 30 00:04:05,720 --> 00:04:08,080 ഇത് 784/96 ആണോ? 31 00:04:08,160 --> 00:04:09,160 അവിടെ നിൽക്ക്! 32 00:04:09,800 --> 00:04:11,360 അവർക്ക് ഒരു ഡെലിവറി ഉണ്ട്. 33 00:04:15,320 --> 00:04:16,959 അത് നിലത്തു വച്ചിട്ട് സ്ഥലം വിടൂ. 34 00:04:22,120 --> 00:04:24,000 ശരി, നിങ്ങൾ എന്തിനാ എന്നെ പേടിപ്പിക്കുന്നത്? 35 00:04:24,480 --> 00:04:26,000 ഇതൊരു രാഷ്ട്രീയ നേതാവിൻ്റെ വീടാണോ? 36 00:04:26,080 --> 00:04:28,360 എന്താ എൻ്റെ ലൈസൻസ് കാണണോ? പോടാ! 37 00:04:46,800 --> 00:04:48,440 ഹേയ്! നിൻ്റെ തള്ള... 38 00:04:59,480 --> 00:05:02,160 ബാക്കപ്പ് ഏത് നിമിഷവും വരാം. നിങ്ങൾ രണ്ടും പുറത്ത് കാവൽ നിൽക്കൂ. 39 00:05:02,240 --> 00:05:04,240 അകത്ത് സുരക്ഷ കർശനമായിരിക്കും. 40 00:05:04,360 --> 00:05:05,600 -അതെ. -എന്താ? 41 00:05:28,160 --> 00:05:29,160 ഇവിടെ ആരുമില്ല. 42 00:06:13,320 --> 00:06:14,320 അയാൾ ഇവിടെ ഇല്ല. 43 00:06:20,680 --> 00:06:21,720 മാഡം. 44 00:07:09,560 --> 00:07:11,760 സാൻ്റോ. ഇത് ഇത്ര എളുപ്പമാകില്ല. 45 00:07:11,840 --> 00:07:13,360 -എന്തോ കുഴപ്പമുണ്ട്. ഓടിക്കോ! -ശരി. 46 00:10:13,400 --> 00:10:15,520 മിർസാപുർ 47 00:10:54,880 --> 00:10:56,920 പുർവാഞ്ചൽ 48 00:11:11,120 --> 00:11:17,080 സെൻട്രൽ ജയിൽ പുർവാഞ്ചൽ 49 00:11:20,400 --> 00:11:21,880 അതുമതി. 50 00:11:29,480 --> 00:11:30,880 -ചായ കുടിക്കണോ? -വേണ്ട. 51 00:11:37,560 --> 00:11:38,560 ഇറങ്ങ്! 52 00:11:41,320 --> 00:11:45,400 പോകാം! ഒരു വരിയിൽ നടക്ക്. നേരെ മുന്നോട്ട്. 53 00:12:01,760 --> 00:12:03,760 അവൻ്റെ പ്രായം നോക്ക്. 54 00:12:04,760 --> 00:12:06,480 അവൻ സെക്സിയാണ്. 55 00:12:06,960 --> 00:12:08,800 വാ. 56 00:12:23,360 --> 00:12:25,640 ഹേയ്, കഴുവേറി! നിൻ്റെ ജോലി നോക്ക്! 57 00:12:27,840 --> 00:12:29,320 ഞാൻ നിന്നെ കഷണങ്ങളാക്കും. 58 00:12:30,080 --> 00:12:31,080 കഴുവേറി. 59 00:12:41,600 --> 00:12:42,600 നടക്ക്. 60 00:12:46,880 --> 00:12:48,040 പോടാ! 61 00:12:48,120 --> 00:12:49,920 ഹേയ്! ഇവിടെ വാ. 62 00:13:04,880 --> 00:13:06,120 പഠിച്ചപോലെ ഉണ്ടല്ലോ. 63 00:13:08,120 --> 00:13:09,120 പേര്? 64 00:13:10,280 --> 00:13:12,080 പ്രണയത്തിൻ്റെ ശാന്ത ദ്വീപുകൾ. 65 00:13:13,960 --> 00:13:15,800 ഞാൻ നിൻ്റെ പേരാ ചോദിച്ചത്, വിഡ്ഢി! 66 00:13:20,520 --> 00:13:22,000 -റഹീം. -റഹീമോ? 67 00:13:23,080 --> 00:13:25,760 നീ എന്ത് ചെയ്തു റഹീം? 68 00:13:27,520 --> 00:13:28,600 നാണം തോന്നുന്നുണ്ടോ? 69 00:13:31,440 --> 00:13:33,760 പറയെടാ മൈരേ. എന്താ നിൻ്റെ കുറ്റം? 70 00:13:36,080 --> 00:13:37,840 ഒന്നുമില്ല. കവിത കാരണമാണ് ഞാനിവിടെ വന്നത്. 71 00:13:37,920 --> 00:13:39,720 എടാ ഞരമ്പുരോഗി! 72 00:13:41,840 --> 00:13:42,840 നിൻ്റെ ഗേൾഫ്രണ്ടാണോ? 73 00:13:44,640 --> 00:13:45,640 അവളുടെ ചിത്രം ഉണ്ടോ? 74 00:13:51,560 --> 00:13:53,560 കാമുകിയ്ക്ക് വേണ്ടിയല്ല, ഞാൻ ഒരു കവിത ചൊല്ലി. 75 00:13:55,000 --> 00:13:56,120 അങ്ങനെ സംഭവിക്കുമോ? 76 00:13:57,240 --> 00:14:00,040 കമോൺ, എനിക്കായി എന്തെങ്കിലും ചൊല്ലൂ മിസ്റ്റർ കവീ. 77 00:14:04,240 --> 00:14:05,480 എല്ലാവരും ഇവിടെ വരൂ! 78 00:14:07,120 --> 00:14:08,880 മിസ്റ്റർ കവി കവിത ചൊല്ലാൻ പോകുന്നു. 79 00:14:08,960 --> 00:14:10,320 ഹേയ്, വാ. 80 00:14:10,400 --> 00:14:11,440 പോരട്ടെ, മിസ്റ്റർ കവി. 81 00:14:16,240 --> 00:14:19,080 നീ തുടങ്ങുമോ അതോ ഞാൻ തുടങ്ങണോ? 82 00:14:26,840 --> 00:14:29,640 പിന്നെ, മിസ്റ്റർ കവി, എല്ലാവരും കയ്യടിക്കുന്നത് എനിക്ക് കേൾക്കണം. 83 00:14:31,200 --> 00:14:32,680 മനസ്സിലായോ? ഇനി തുടങ്ങാം. 84 00:14:36,960 --> 00:14:37,960 അപ്പോൾ, കേട്ടോളൂ. 85 00:14:39,560 --> 00:14:40,880 "നിലാവുള്ള ഒരു രാത്രിയായിരുന്നു... 86 00:14:42,760 --> 00:14:44,920 "നിലാവുള്ള ഒരു രാത്രിയായിരുന്നു 87 00:14:45,000 --> 00:14:46,920 "സ്വർണ്ണക്കുതിര കുതിച്ചു പായുകയായിരുന്നു" 88 00:14:47,480 --> 00:14:48,480 സബാഷ്. 89 00:14:49,000 --> 00:14:50,480 "നിലാവുള്ള ഒരു രാത്രിയായിരുന്നു 90 00:14:51,200 --> 00:14:53,360 "സ്വർണ്ണക്കുതിര കുതിച്ചു പായുകയായിരുന്നു" 91 00:14:53,440 --> 00:14:54,920 ടക് ടക്, ടക് ടക്. 92 00:14:55,400 --> 00:14:58,000 "അർത്ഥമില്ലാത്ത ഒരു കവിത ഈ മണ്ടൻ ആസ്വദിക്കുകയായിരുന്നു" 93 00:14:59,720 --> 00:15:02,120 സബാഷ്! എന്തൊരു ഈരടി! അവൻ ഉഗ്രൻ ഈരടി ചൊല്ലി! 94 00:15:02,200 --> 00:15:03,840 എടാ തെണ്ടി, നീയെൻ്റെ മനം കവർന്നു. 95 00:15:04,800 --> 00:15:07,360 എടാ പൊട്ടാ. നിൽക്കെടാ! 96 00:15:08,760 --> 00:15:10,200 ഹേയ്! ഗേറ്റ് അടയ്ക്ക്. 97 00:15:10,920 --> 00:15:11,920 നിൽക്ക്! 98 00:15:13,360 --> 00:15:14,360 നിൽക്കെടാ തെണ്ടി! 99 00:15:18,360 --> 00:15:19,960 മിസ്റ്റർ പണ്ഡിറ്റ്, ദയവായി മാറിനിൽക്കൂ. 100 00:15:20,040 --> 00:15:22,920 എല്ലാരും കയ്യടിക്കണം എന്ന് അവനോട് പറഞ്ഞില്ലേ? അവനത് ചെയ്തു. 101 00:15:24,400 --> 00:15:25,400 ഇനിയെന്താ? 102 00:15:25,480 --> 00:15:26,920 മിസ്റ്റർ പണ്ഡിറ്റ്, ദയവായി മാറൂ. 103 00:15:31,520 --> 00:15:32,720 ഞങ്ങൾ കയ്യടിച്ചു, അല്ലേ? 104 00:15:34,600 --> 00:15:35,600 ഞങ്ങൾ കയ്യടിച്ചു. 105 00:15:40,800 --> 00:15:42,960 ഞാൻ ഈ പൊട്ടനെ ഒരു കുതിരയെപ്പോലെ ചാടിക്കും. 106 00:15:44,480 --> 00:15:48,000 നമുക്ക് പോകാം. എൻ്റെ വഴിയിൽ നിന്ന് മാറ്! 107 00:15:56,040 --> 00:15:58,360 ഭാഗ്യവശാൽ ഭരത് ജാഗ്രത പുലർത്തി... 108 00:16:01,840 --> 00:16:04,640 ത്രിപാഠി ജിയെ ഇവിടേക്ക് മാറ്റി. 109 00:16:06,720 --> 00:16:09,400 അല്ലെങ്കിൽ മൂപ്പര് ഇപ്പോൾ മകൻ്റെ അടുത്ത് എത്തിയേനെ. 110 00:16:11,360 --> 00:16:13,480 എനിക്കൊപ്പം വരൂ. ഞാൻ വഴി കാണിച്ചുതരാം. 111 00:16:16,400 --> 00:16:17,520 ഗുഡ്ഡുവാണോ ഗോലുവാണോ? 112 00:16:20,760 --> 00:16:22,120 ആരാ നയിച്ചത്? 113 00:16:23,960 --> 00:16:25,200 അവർ രണ്ടുപേരുമല്ല. 114 00:16:26,000 --> 00:16:29,040 അവരുടെ ആളുകളാരോ ആയിരുന്നു. അവരെയെല്ലാം കൈകാര്യം ചെയ്തു. 115 00:16:33,160 --> 00:16:34,400 എന്നാൽ എന്തോ കുഴപ്പമുണ്ട്. 116 00:16:37,640 --> 00:16:40,920 ഗുഡ്ഡു ഒരിക്കലും അങ്കിളിനെ വകവരുത്താൻ 117 00:16:41,520 --> 00:16:42,720 തൻ്റെ ഗുണ്ടകളെ അയയ്ക്കില്ല. 118 00:16:44,000 --> 00:16:46,240 സിംഹാസനത്തിൽ തൻ്റെ അവകാശവാദം തെളിയിക്കാൻ 119 00:16:47,080 --> 00:16:48,280 അത് സ്വയം ചെയ്യാൻ ആഗ്രഹിക്കും. 120 00:16:50,480 --> 00:16:52,240 ആക്രമണത്തെക്കുറിച്ച് നീ എങ്ങനെ അറിഞ്ഞു? 121 00:16:53,440 --> 00:16:56,080 യുപി അതിർത്തിയിൽ ഇടയ്ക്കിടെ നീക്കങ്ങളുണ്ടായിരുന്നു. 122 00:16:56,560 --> 00:16:58,480 അതുകൊണ്ട് എൻ്റെ ആളുകളെ അവിടെ നിർത്തി. 123 00:16:59,080 --> 00:17:02,080 ഭരത്, നീ എന്നെ അറിയിച്ചിരുന്നെങ്കിൽ, ഞാൻ സുരക്ഷ വർദ്ധിപ്പിച്ചേനെ. 124 00:17:02,160 --> 00:17:03,280 ശരദ്! 125 00:17:05,000 --> 00:17:06,000 ഇത് സിവാനാണ്. 126 00:17:07,359 --> 00:17:11,319 ഇവിടെ ത്യാഗികൾ ആരോടും റിപ്പോർട്ട് ചെയ്യാറില്ല, എല്ലാവരും അവരെ അറിയിക്കുന്നു. 127 00:17:12,040 --> 00:17:14,960 ദദ്ദാ, ഇവിടെ ഒരു ചാരൻ ഉണ്ടാകാം. 128 00:17:16,079 --> 00:17:17,480 അതുകൊണ്ടാണ് ഞാൻ ഇത് ചോദിക്കുന്നത്. 129 00:17:18,079 --> 00:17:20,040 ആരോ നമ്മളെ ഒറ്റിക്കൊടുത്തെങ്കിൽ, 130 00:17:20,520 --> 00:17:22,319 അവൻ താമസിയാതെ പിടിക്കപ്പെടും. 131 00:17:24,520 --> 00:17:27,880 ശരദ്, സിവാനിൽ ത്യാഗികളെ ഒറ്റിക്കൊടുക്കാൻ 132 00:17:28,640 --> 00:17:30,640 ആരും ചങ്കൂറ്റം കാണിക്കുമെന്ന് ഞാൻ കരുതുന്നില്ല. 133 00:17:35,320 --> 00:17:38,920 എങ്കിൽ അങ്കിളിനെ ഇവിടെ നിർത്താൻ പറ്റില്ല. 134 00:17:39,000 --> 00:17:42,480 ഇവിടെ അല്ലെങ്കിൽ, ത്രിപാഠി ജിയെ മറ്റെവിടെ കൊണ്ടുപോകും? 135 00:17:45,720 --> 00:17:46,720 ഞങ്ങൾ വീട്ടിലേക്ക് പോകാം. 136 00:17:52,240 --> 00:17:54,080 ത്രിപാഠി 137 00:17:59,320 --> 00:18:01,160 -കുഞ്ഞ് ഉറങ്ങുകയാണോ? -അതെ, ഭാഭി. 138 00:18:14,200 --> 00:18:15,280 എൻ്റെ മോനേ! 139 00:18:17,800 --> 00:18:18,880 എന്തുപറ്റി ഭാഭി? 140 00:18:25,280 --> 00:18:26,680 വീണ്ടും എന്തെങ്കിലും കണ്ടോ? 141 00:18:36,680 --> 00:18:38,480 -ഈ കാർ എവിടെ നിന്നാ വരുന്നത്? -യു.പി. 142 00:18:38,560 --> 00:18:40,400 -യുപിയിൽ എവിടെ? -അസംഗഡ്. 143 00:18:40,480 --> 00:18:41,800 ശരി. മുന്നോട്ടുപോകൂ. 144 00:18:42,720 --> 00:18:45,200 സർക്കിളും മറ്റെല്ലാ റോഡുകളും അടച്ചോ? 145 00:18:45,280 --> 00:18:46,280 ഉവ്വ് ഭയ്യാ. 146 00:18:47,200 --> 00:18:49,000 നഗരം മുഴുവൻ അടച്ചു. 147 00:18:51,640 --> 00:18:52,640 ഹലോ. 148 00:18:52,720 --> 00:18:54,080 ഹലോ മുത്തച്ഛാ. 149 00:18:54,160 --> 00:18:55,520 എന്താ ഗിന്നി, പറയൂ മോളേ. 150 00:18:56,560 --> 00:18:59,040 മുത്തച്ഛൻ എപ്പോൾ വീട്ടിലേക്ക് വരും? 151 00:18:59,520 --> 00:19:01,520 ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ വീട്ടിലെത്തും മോളേ. 152 00:19:01,560 --> 00:19:03,200 എനിക്ക് മിഠായി കൊണ്ടുവരുമോ? 153 00:19:03,280 --> 00:19:05,720 ഉവ്വ്, തീർച്ചയായും, നിനക്ക് മിഠായി കൊണ്ടുവരാം. 154 00:19:05,800 --> 00:19:08,200 പപ്പ കൂടെയുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്ക്. 155 00:19:09,080 --> 00:19:10,640 പപ്പ കൂടെയുണ്ടോ? 156 00:19:10,720 --> 00:19:12,080 ഇതാ, ഇവിടെത്തന്നെയുണ്ട്. 157 00:19:13,320 --> 00:19:14,520 ഒരു നിമിഷം. 158 00:19:15,560 --> 00:19:17,760 ബഡേ, നീയും വീട്ടിലേക്ക് വരുന്നില്ലേ? 159 00:19:18,960 --> 00:19:22,160 ഇല്ല ദദ്ദാ, എനിക്കീ ഏർപ്പാടുകൾ പരിശോധിക്കണം. 160 00:19:22,680 --> 00:19:26,320 ഇതൊരു ഗൗരവമുള്ള വിഷയമാണ്. അവർക്ക് വിട്ടുകൊടുത്താൽ എല്ലാം കുളമാക്കും. 161 00:19:26,440 --> 00:19:27,440 ഇതാ. 162 00:19:29,200 --> 00:19:30,720 സലോനിയാണ്. അവളോട് സംസാരിക്ക്. 163 00:19:35,440 --> 00:19:37,440 എനിക്ക് സമയമില്ല. വീട്ടിൽ വരാൻ കഴിയില്ല. 164 00:19:39,160 --> 00:19:41,400 "പക്ഷേ പപ്പ എനിക്കായി സമയം കണ്ടെത്തണം." 165 00:19:42,000 --> 00:19:44,960 പക്ഷേ പപ്പ എനിക്കായി സമയം കണ്ടെത്തണം, പപ്പാ. 166 00:19:51,080 --> 00:19:54,560 ഹലോ? അതെ, പറയൂ. 167 00:19:56,320 --> 00:19:57,320 അവരെ വിട്. 168 00:19:57,400 --> 00:19:59,800 ഇവിടെ ഒരു പ്രശ്നമുണ്ടായി. ഞാൻ സെക്യൂരിറ്റി നോക്കുകയാണ്. 169 00:19:59,920 --> 00:20:01,200 -വരാൻ വൈകും. -ശരി. 170 00:20:01,280 --> 00:20:02,560 ഇവിടെ വാടോ. 171 00:20:04,760 --> 00:20:05,760 എന്താ ഭയ്യാ? 172 00:20:05,800 --> 00:20:09,080 എന്താ ആ കാർ പരിശോധിക്കാതെ വിട്ടത്? അതിന് യുപി ലൈസൻസായിരുന്നു. 173 00:20:09,200 --> 00:20:10,480 അതിൽ ഒരു കുടുംബമായിരുന്നു. 174 00:20:13,200 --> 00:20:14,200 ഭയ്യാ! 175 00:20:15,520 --> 00:20:16,760 -ഓടിച്ചോ. -ഭയ്യാ! 176 00:20:17,440 --> 00:20:18,440 ദയവായി എന്നെ വിടൂ. 177 00:20:25,160 --> 00:20:28,880 ഭവിഷ്യത്ത് നേരിടാൻ ചങ്കൂറ്റമില്ലെങ്കിൽ പൊട്ടത്തരം ചെയ്യരുത്. 178 00:20:28,960 --> 00:20:29,960 മനസ്സിലായോ? 179 00:20:30,480 --> 00:20:31,880 കുടുംബമായാലും നശിച്ചുപോട്ടെ. 180 00:20:38,200 --> 00:20:40,320 നിൻ്റെ ഭാഷയ്ക്ക് ഇതെന്തുപറ്റി? 181 00:20:41,760 --> 00:20:42,760 ക്ഷമിക്കണം ദദ്ദാ. 182 00:21:16,320 --> 00:21:17,320 ഗോലു എവിടെ? 183 00:21:17,440 --> 00:21:19,320 ഇന്നലെ രാത്രി പോയതാണ്, തിരിച്ചെത്തിയിട്ടില്ല. 184 00:21:19,440 --> 00:21:20,720 ഗാർഡ് വിളിച്ചിരുന്നു. 185 00:21:20,800 --> 00:21:22,760 -അവൾ ഫാക്ടറിയിൽ ചെന്നിരുന്നു. -കുഞ്ഞിനുവേണ്ടി. 186 00:21:22,800 --> 00:21:23,800 കുഞ്ഞിനുവേണ്ടിയോ? 187 00:21:24,480 --> 00:21:25,800 അവളെന്നോടും പറഞ്ഞില്ല. 188 00:21:27,200 --> 00:21:28,280 ഇത് നിങ്ങൾക്കാണ്. 189 00:21:31,000 --> 00:21:32,680 ഇടപാടിനെക്കുറിച്ച് എന്നോട് പറയില്ലേ? 190 00:21:33,400 --> 00:21:35,200 അത് നന്നായി പോയി. തൗസിഫ്! 191 00:21:36,800 --> 00:21:37,800 തൗസിഫ്! 192 00:21:38,960 --> 00:21:41,280 -എന്താ ഭയ്യാ? -പുതിയ ആളുടെ പേരെന്താണ്? 193 00:21:42,000 --> 00:21:43,760 രവി... 194 00:21:44,640 --> 00:21:46,320 -അതെ, രവികാന്ത്. -അതെ, അവനെ വിളിക്കൂ. 195 00:21:46,880 --> 00:21:47,880 ശരി. 196 00:21:49,680 --> 00:21:50,680 ഇത് മനോഹരമാണ്. 197 00:22:01,080 --> 00:22:02,240 എന്താ ഭയ്യാ? 198 00:22:02,320 --> 00:22:03,480 ഗോലു കൂടെയുണ്ടോ? 199 00:22:04,880 --> 00:22:05,880 ഇല്ല. 200 00:22:07,800 --> 00:22:10,440 -മമ്മിയും നീയും... -ഞങ്ങളെക്കുറിച്ച് വിഷമിക്കേണ്ട. 201 00:22:19,040 --> 00:22:20,040 അവൾ എന്തു പറഞ്ഞു? 202 00:22:22,040 --> 00:22:23,040 ഞാൻ ഇപ്പോ വരാം. 203 00:22:30,840 --> 00:22:32,160 നീ എവിടെയാണ്? 204 00:22:51,800 --> 00:22:53,280 -ഗുഡ് ഈവനിംഗ്. -ഗുഡ് ഈവനിംഗ്. 205 00:22:53,360 --> 00:22:55,120 എന്തിനാ എന്നെ അടിയന്തിരമായി വിളിച്ചത്? 206 00:22:55,200 --> 00:22:56,960 നീ ഇന്ന് രാവിലെ ഫാക്ടറിയിൽ ഉണ്ടായിരുന്നോ? 207 00:22:57,040 --> 00:22:58,080 ഉവ്വ്, ഉണ്ടായിരുന്നു. 208 00:22:58,160 --> 00:22:59,480 ഗോലു എവിടെയാണ്? 209 00:22:59,560 --> 00:23:01,560 ഭയ്യാ, എന്നെ പുതുതായി റിക്രൂട്ട് ചെയ്തതാണ്. 210 00:23:02,200 --> 00:23:03,960 എന്നെ മീറ്റിംഗിൽ പങ്കെടുക്കാൻ അനുവദിക്കാറില്ല. 211 00:23:04,600 --> 00:23:07,720 പണവും തോക്കുകളും എത്തിക്കാൻ ഞാൻ കുറച്ച് നേരത്തേക്ക് അവിടെ പോയി. 212 00:23:07,800 --> 00:23:09,840 മിർസാപുരിന് പുറത്താണ് പോയതെന്ന് മാത്രം എനിക്കറിയാം... 213 00:23:09,920 --> 00:23:10,920 ഒരു നിമിഷം. 214 00:23:12,120 --> 00:23:13,680 -ഹലോ? -എന്താ ഗുഡ്ഡു? 215 00:23:13,760 --> 00:23:15,240 പപ്പാ, ഗോലു വീട്ടിലുണ്ടോ? 216 00:23:15,320 --> 00:23:17,200 എനിക്കറിയില്ല മോനേ. ഞാൻ ജോലിയിലാണ്. 217 00:23:17,280 --> 00:23:19,320 എന്തായാലും, 218 00:23:19,400 --> 00:23:21,840 രണ്ടു ദിവസമായി ഞാൻ അവളോട് സംസാരിച്ചിട്ട്. 219 00:23:22,320 --> 00:23:23,320 എന്താ കാര്യം? 220 00:23:24,120 --> 00:23:25,280 ഒന്നുമില്ല. 221 00:23:26,680 --> 00:23:28,080 അവസാനം എപ്പോഴാണ് അവളോട് സംസാരിച്ചത്? 222 00:23:28,920 --> 00:23:32,400 അവളെന്നോട് ശരദിൻ്റെ ഫോൺ ട്രേസ് ചെയ്യാൻ പറഞ്ഞിരുന്നു. 223 00:23:32,480 --> 00:23:34,240 പക്ഷേ എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. 224 00:23:34,320 --> 00:23:35,680 അതുശരി. 225 00:23:35,760 --> 00:23:37,080 ഓക്കേ, ഞാൻ തിരിച്ചുവിളിക്കാം. 226 00:23:37,640 --> 00:23:39,000 ഓക്കേ. ശരി. 227 00:23:42,160 --> 00:23:43,240 നീ എന്താണ് പറഞ്ഞത്? 228 00:23:43,320 --> 00:23:46,960 അവർ മിർസാപുരിന് പുറത്ത് ഒരു ആക്രമണം പ്ലാൻ ചെയ്യുകയായിരുന്നു എന്ന്. 229 00:23:47,720 --> 00:23:50,200 മാഡം എന്നെക്കൊണ്ട് കുറേ തോക്കുകൾ ഓർഡർ ചെയ്യിപ്പിച്ചു, അതിനാൽ... 230 00:23:50,800 --> 00:23:52,320 അതേ എനിക്കറിയാവൂ ഭയ്യാ. 231 00:24:28,840 --> 00:24:29,840 മെല്ലെ. 232 00:24:43,520 --> 00:24:46,120 ശുക്ല മാൻഷൻ 233 00:24:46,200 --> 00:24:47,200 വരൂ. 234 00:25:03,800 --> 00:25:04,800 സൂക്ഷിച്ച്. 235 00:25:12,440 --> 00:25:13,600 ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല 236 00:25:15,720 --> 00:25:17,840 ഞാൻ എന്നെങ്കിലും നിങ്ങളുടെ പടിക്കൽ തിരിച്ചെത്തുമെന്ന്. 237 00:25:19,200 --> 00:25:20,560 ഞാനും പ്രതീക്ഷിച്ചില്ല... 238 00:25:23,880 --> 00:25:26,280 എന്നെങ്കിലും ഞാൻ നിങ്ങൾക്ക് ഊഷ്മളമായ സ്വാഗതം നൽകുമെന്ന്. 239 00:25:37,400 --> 00:25:40,920 സമയത്തിന് അതിൻ്റേതായ പദ്ധതികളുണ്ട്. 240 00:25:44,080 --> 00:25:46,280 തെറ്റുകൾ വരുത്തുന്നത് എപ്പോഴും മനുഷ്യരല്ല. 241 00:25:48,360 --> 00:25:51,720 കൂടാതെ മനുഷ്യർക്ക് തിരുത്താൻ കഴിയാത്ത തെറ്റുകളുമില്ല. 242 00:25:58,320 --> 00:26:01,800 ഇനി ഇത് നിങ്ങളുടെയും വീടാണ്. ദയവായി അകത്തേക്ക് വരൂ. 243 00:26:04,160 --> 00:26:05,160 മെല്ലെ. 244 00:26:11,240 --> 00:26:13,040 -ഇദ്ദേഹത്തെ അകത്ത് കൊണ്ടുപോകൂ. -ശരി ഭയ്യാ. 245 00:26:17,720 --> 00:26:19,960 ഹലോ. എന്താ? 246 00:26:21,240 --> 00:26:24,120 ഈ ജില്ലയിൽ പ്രവേശിക്കുന്ന എല്ലാ കാറുകളും നിരീക്ഷിക്കുക. 247 00:26:24,600 --> 00:26:26,800 നഗരം സീൽ ചെയ്യുക. ഞാൻ ഉടൻ അവിടെയെത്താം. 248 00:26:27,720 --> 00:26:28,720 എന്ത് സംഭവിച്ചു? 249 00:26:29,600 --> 00:26:32,000 മിർസാപുരിൻ്റെ ലൈസൻസ് പ്ലേറ്റുള്ള ചില കാറുകൾ വന്നിട്ടുണ്ട്. 250 00:26:32,720 --> 00:26:34,800 -ഗുഡ്ഡു? -അതെ. 251 00:26:34,880 --> 00:26:37,920 അങ്കിൾ ജൗൻപുരിലാണെന്ന് ഗുഡ്ഡു അറിഞ്ഞിരിക്കണം. 252 00:26:40,040 --> 00:26:41,040 ശരദ്, 253 00:26:42,400 --> 00:26:44,720 ചിന്തിക്കാതെ പ്രവർത്തിക്കരുത്. 254 00:26:45,640 --> 00:26:47,800 അമ്മേ, വീട് വീണ്ടും ഭീഷണിയിലാണ്. 255 00:26:48,320 --> 00:26:52,560 ഇത്തവണ പുറത്ത് തന്നെ തടയണം. അല്ലെങ്കിൽ എന്നെ മിടുക്കനല്ല, ഭീരുവായി കണക്കാക്കും. 256 00:26:53,600 --> 00:26:54,960 എല്ലാവരും ജാഗ്രത പാലിക്കണം. 257 00:26:55,960 --> 00:26:59,080 പിന്നെ എൻ്റെ അനുവാദമില്ലാതെ ആരും അകത്തു കടക്കരുത്. മനസ്സിലായോ? 258 00:26:59,160 --> 00:27:00,880 -ഉവ്വ് ഭയ്യാ. -നമുക്ക് പോകാം. 259 00:27:19,720 --> 00:27:22,200 ശരദ് മിടുക്കനാണ്, അവൻ അത് കൈകാര്യം ചെയ്യും. 260 00:27:27,160 --> 00:27:29,320 നാമെല്ലാവരും പരസ്പരം പിന്തുണ നൽകണം. 261 00:27:30,160 --> 00:27:33,400 അതാണ് കുടുംബങ്ങൾ ചെയ്യാറ്. ദയവായി അകത്തേക്ക് വരൂ. 262 00:27:51,600 --> 00:27:53,400 മുന്നിലൊരു സെക്യൂരിറ്റി ചെക്ക് പോസ്റ്റ് ഉണ്ട്. 263 00:27:53,480 --> 00:27:54,680 അത് തകർക്കെടോ! 264 00:27:57,640 --> 00:27:58,720 എന്ത്... 265 00:28:15,120 --> 00:28:18,800 ഹേയ്! ശരദ് ഭയ്യയുടെ ഉത്തരവാണ്! മാർക്കറ്റ് മുഴുവൻ അടച്ചുപൂട്ടണം. 266 00:28:19,360 --> 00:28:22,880 ഷട്ടർ അടയ്ക്ക്! ഹേയ്, വേഗമാകട്ടെ! 267 00:28:22,960 --> 00:28:25,040 ആയുധങ്ങളെടുത്തോ. നമുക്ക് പോകാം. 268 00:28:25,120 --> 00:28:27,320 ഹേയ്, വാ. ശരദ് ഭയ്യ വിളിച്ചു. നമുക്ക് പോകാം. 269 00:28:37,840 --> 00:28:39,360 ഹേയ്, മനുഷ്യാ, ഇത് അടയ്ക്ക്! 270 00:28:40,040 --> 00:28:42,280 ഹേയ്, വേഗം! അത് അടയ്ക്ക്! 271 00:28:46,280 --> 00:28:47,160 നീങ്ങ്! 272 00:29:09,680 --> 00:29:10,680 ഗുഡ്ഡു ഭയ്യാ... 273 00:29:55,920 --> 00:29:59,160 ഇവിടെ വന്നത് തിടുക്കപ്പെട്ടുള്ള തീരുമാനമോ അതോ അമിത ആത്മവിശ്വാസമോ? 274 00:30:01,520 --> 00:30:03,200 പത്ത് തോക്ക് നിൻ്റെ നേർക്കുണ്ട്. 275 00:30:03,880 --> 00:30:04,880 ഒറ്റ ഓർഡർ മാത്രമേയുള്ളൂ. 276 00:30:07,520 --> 00:30:10,640 മറ്റുള്ളവർ ജീവനോടെ രക്ഷപ്പെട്ടാലും ഇല്ലെങ്കിലും നീ മരിച്ചിരിക്കണം. 277 00:30:11,840 --> 00:30:13,840 എനിക്ക് സംസാരിക്കാനുള്ള മൂഡില്ല ശുക്ലാ. 278 00:30:14,640 --> 00:30:16,520 ലൊക്കേഷൻ തന്നാൽ മതി. 279 00:30:20,520 --> 00:30:22,560 നിനക്ക് സിംഹാസനത്തെച്ചൊല്ലി ഇത്ര ഭ്രാന്തായോ, 280 00:30:23,160 --> 00:30:25,560 വ്യക്തമായ വിവരമില്ലാതെ അങ്കിളിനെ അന്വേഷിച്ച് പുറപ്പെടാൻ? 281 00:30:28,160 --> 00:30:29,160 എന്ത്? 282 00:30:32,560 --> 00:30:35,440 നിൻ്റെ ബഹുമാനപ്പെട്ട അങ്കിൾ തുലയട്ടെ. 283 00:30:36,360 --> 00:30:37,440 ഗോലു എവിടെ? 284 00:30:45,400 --> 00:30:49,840 നോക്കൂ, പണ്ഡിറ്റ്, നിങ്ങൾ സിംഹാസന സ്ഥാനാർത്ഥിയാണ്. ഇത്തിരി തല ഉപയോഗിക്കൂ. 285 00:30:51,240 --> 00:30:52,760 ഞാൻ ഗോലുവിനെ ബന്ദിയാക്കിയിരുന്നെങ്കിൽ, 286 00:30:53,560 --> 00:30:57,040 നീ എൻ്റെ ഏരിയയിൽ നിൻ്റെ ഗ്യാങ്ങുമായി വിഹരിക്കുമോ. 287 00:30:59,960 --> 00:31:04,360 ഞാൻ ഒരു മീറ്റിംഗ് വിളിച്ച് നിന്നെ പരസ്യമായി അപമാനിച്ച് ഗോലുവിനെ തന്നേനെ, 288 00:31:05,240 --> 00:31:08,200 അല്ലെങ്കിൽ ഞാൻ മിർസാപുർ അതിർത്തിയിൽ അവളുടെ മൃതദേഹം വലിച്ചെറിഞ്ഞേനെ. 289 00:31:10,080 --> 00:31:11,680 എനിക്ക് മൂന്നാമതൊരു ഓപ്ഷൻ ഉണ്ടാകില്ല. 290 00:31:11,760 --> 00:31:16,560 നോക്കൂ, എൻ്റെ വഴക്കുകൾക്ക് പോരാടാൻ ഞാൻ സ്ത്രീകളെ മറയാക്കാറില്ല. 291 00:31:16,640 --> 00:31:17,800 എടാ തെണ്ടീ! 292 00:31:17,880 --> 00:31:19,440 -തെണ്ടീ! -ഹേയ്. 293 00:31:31,320 --> 00:31:33,440 എന്നെ തടയുക എന്നാൽ സിംഹാസനത്തിനെതിരെ പോകുക എന്നാണ്. 294 00:31:33,520 --> 00:31:35,320 ആദ്യം സിംഹാസനം നേടൂ. 295 00:31:37,600 --> 00:31:38,760 നീ ഇപ്പോൾ ത്രിശങ്കുവിലാണ്. 296 00:31:39,880 --> 00:31:41,200 സ്വർഗം നിനക്ക് കിട്ടിയില്ല, 297 00:31:42,160 --> 00:31:44,000 ഉടൻ തന്നെ ഭൂമിയും നിനക്ക് നഷ്ടപ്പെടും. 298 00:31:44,080 --> 00:31:46,240 നിനക്കെന്ത് വേണം? 299 00:31:46,840 --> 00:31:50,360 നിനക്ക് ഒപ്പിയം വേണോ? എൻ്റെ കയ്യിൽ ഉണ്ട്. ഇപ്പോഴുമുണ്ട്. 300 00:31:52,280 --> 00:31:53,640 നിനക്ക് വേണ്ടത്ര ഞാൻ തരാം. 301 00:31:54,200 --> 00:31:55,880 എന്നാൽ ഗോലുവിനെ തിരിച്ച് തരൂ. 302 00:31:59,360 --> 00:32:02,840 എനിക്ക് നിൻ്റെ ഒപ്പിയം വേണ്ട, എൻ്റെ കയ്യിൽ ഗോലുവും ഇല്ല. 303 00:32:05,360 --> 00:32:08,840 ഗുഡ്ഡു പണ്ഡിറ്റ് പണ്ടത്തെ ആളല്ലെന്ന് പുർവാഞ്ചലിന് മുഴുവൻ ഇപ്പോൾ അറിയാം. 304 00:32:11,720 --> 00:32:14,040 കാരണം നീയിപ്പോൾ ബുദ്ധി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. 305 00:32:14,120 --> 00:32:15,120 ശുക്ലാ! 306 00:32:20,160 --> 00:32:22,320 ബുദ്ധി ഉപയോഗിക്കുന്നത് നിനക്ക് പറ്റിയ പണിയല്ല. 307 00:32:26,000 --> 00:32:27,000 വയ്ക്ക് വെടി. 308 00:32:40,400 --> 00:32:44,040 സലാം. മുന്നാവറാണ് സംസാരിക്കുന്നത്. 309 00:32:46,760 --> 00:32:47,920 ഞാൻ കേട്ടു, 310 00:32:48,800 --> 00:32:50,840 ജൗൻപുരിൽ തീപ്പൊരികൾ പാറുന്നു എന്ന്. 311 00:32:52,800 --> 00:32:56,960 നിങ്ങൾ രണ്ടുപേരും ശക്തരാണ്. തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. 312 00:32:57,800 --> 00:32:59,640 എങ്കിലും ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു... 313 00:32:59,720 --> 00:33:01,080 ശരദ് ശുക്ല ഗുഡ്ഡു പണ്ഡിറ്റ് 314 00:33:01,160 --> 00:33:03,160 ...എടുത്തുചാടി ഒന്നും ചെയ്യരുത്. 315 00:33:05,360 --> 00:33:07,840 ഗുഡ്ഡൂ, നിങ്ങൾ ജൗൻപുരിലാണ്. 316 00:33:08,400 --> 00:33:11,520 രക്തച്ചൊരിച്ചിൽ ഉണ്ടായാൽ അത് നിങ്ങളുടെ തലയിലായിരിക്കും. 317 00:33:13,680 --> 00:33:15,520 കുറച്ച് സമയം നല്‍കൂ. 318 00:33:17,560 --> 00:33:19,440 ദൈവാനുഗ്രഹമുണ്ടെങ്കിൽ, ഗോലുവിനെ ഉടൻ കിട്ടും. 319 00:33:20,800 --> 00:33:22,320 ശരി. വിട. 320 00:33:46,400 --> 00:33:50,320 ദസറ വരെ കാത്തിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. 321 00:33:50,400 --> 00:33:51,920 ഇതാണ് ശരിയായ അവസരം. 322 00:33:52,000 --> 00:33:56,000 മിർസാപുരിലും ജൗൻപുരിലും നിങ്ങളുടെ പിടി ശക്തമാക്കുക. 323 00:33:56,720 --> 00:33:57,880 ശരി, അബ്ബാസ് സാർ. 324 00:34:02,920 --> 00:34:04,280 ഞാൻ വാക്ക് തരുന്നു, 325 00:34:05,320 --> 00:34:06,440 ഞാൻ ജീവിച്ചാലും മരിച്ചാലും 326 00:34:06,920 --> 00:34:10,000 ഒരു ശുക്ല ഒരിക്കലും മിർസാപുർ സിംഹാസനം നേടില്ല. 327 00:34:12,560 --> 00:34:14,320 ഗോലുവിന് എന്തെങ്കിലും സംഭവിച്ചാൽ, 328 00:34:16,320 --> 00:34:18,800 നിൻ്റെ പിതാവിനെ ഞാൻ റോഡിൽ വച്ചാണ് വെടിവച്ചതെന്ന് ഓർത്തോ, 329 00:34:19,960 --> 00:34:23,000 നിന്നെ ഞാൻ നഗരമധ്യത്തിൽ പരസ്യമായി തൂക്കിലേറ്റും. 330 00:34:29,560 --> 00:34:31,159 ഇവ കൈകളല്ല, ആയുധങ്ങളാണ്! 331 00:34:31,199 --> 00:34:33,280 ശരദ് ഭയ്യ രാജാവാണ്! 332 00:34:56,679 --> 00:35:00,440 ലാലാ, ഈ ഇടപാടിൽ യു-ടേൺ ഇല്ലെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 333 00:35:04,320 --> 00:35:06,800 ഞാൻ ഊഹിച്ചത് ശരിയാണെന്ന് നിങ്ങളുടെ മൗനം പറയുന്നു. 334 00:35:08,080 --> 00:35:09,920 നിങ്ങളാണ് ഗുഡ്ഡുവിന് ഒപ്പിയം നൽകുന്നത്. 335 00:35:11,880 --> 00:35:12,960 ശരി, കരാർ 336 00:35:14,360 --> 00:35:16,840 ജാമ്യത്തിന് പകരമായി ഒപ്പിയം എന്നായിരുന്നു. 337 00:35:17,440 --> 00:35:19,480 നിങ്ങൾക്ക് എന്നെ ജാമ്യത്തിൽ ഇറക്കാൻ കഴിഞ്ഞില്ല, 338 00:35:20,000 --> 00:35:22,480 നിങ്ങൾക്ക് ഒപ്പിയം എത്തിക്കാൻ എനിക്കും കഴിഞ്ഞില്ല. 339 00:35:22,960 --> 00:35:25,280 നിങ്ങൾ ഒരു പ്രായോഗിക മനുഷ്യനാണെന്ന് ഞാൻ കരുതി, ലാലാ. 340 00:35:25,360 --> 00:35:28,040 എന്നാൽ വികാരങ്ങൾക്കടിമയായി നിങ്ങൾ എല്ലാം നശിപ്പിച്ചു. 341 00:35:29,640 --> 00:35:32,200 ശരി. ഇനി സൂക്ഷിച്ചിരുന്നോളൂ. 342 00:35:32,320 --> 00:35:36,520 എൻ്റെ പിന്തുണയോടെ നിങ്ങൾ ഒരു ബിസിനസ്സ് നടത്താൻ ശ്രമിച്ചു, 343 00:35:37,640 --> 00:35:39,080 ഇപ്പോൾ എന്നെ ഭീഷണിപ്പെടുത്തുന്നോ? 344 00:35:41,840 --> 00:35:44,640 എന്നെ സൂക്ഷിക്കാൻ എനിക്കറിയാം. 345 00:36:15,320 --> 00:36:18,360 ഇത് സൂപ്പ് ആണ്. ഇത് നിങ്ങൾക്ക് കുറച്ച് ശക്തി നൽകും. 346 00:36:20,080 --> 00:36:24,960 ഇപ്പോൾ, എൻ്റെ സിരകളിൽ ഉപ്പുവെള്ളം മാത്രമേ ഉള്ളൂ. 347 00:36:40,680 --> 00:36:42,320 അല്പം നീങ്ങൂ. 348 00:36:43,400 --> 00:36:44,640 നിങ്ങളുടെ പുറം നേരെ വയ്ക്കുക. 349 00:37:10,640 --> 00:37:12,880 നിങ്ങൾ എന്നെ വളരെ നന്നായി പരിപാലിക്കുന്നു. 350 00:37:20,600 --> 00:37:24,400 നിനക്കെന്ത് പറ്റി? നീ ഗുഡ്ഡുവിനെ തറപറ്റിച്ച് വന്നതല്ലേ. 351 00:37:28,000 --> 00:37:29,160 ലാല സൈഡ് മാറി. 352 00:37:33,080 --> 00:37:35,040 ഇപ്പോൾ ലാലയുടെ ഒപ്പിയം ഗുഡ്ഡുവിൻ്റെ കയ്യിലാണ്. 353 00:37:37,640 --> 00:37:39,960 നിനക്ക് ഇപ്പോൾ ലഖ്നൗ വരെ കണക്ഷനുണ്ട്, ശരദ്. 354 00:37:41,320 --> 00:37:43,320 ബലിയ മുതൽ മിർസാപുർ വരെ, 355 00:37:43,400 --> 00:37:46,000 നിനക്ക് എല്ലാ ഇടവഴികളും, റോഡുകളും നിരീക്ഷിക്കാം. 356 00:37:46,600 --> 00:37:48,400 എനിക്കത് സാധിക്കും, അമ്മേ. 357 00:37:52,040 --> 00:37:56,600 എന്നാൽ ഇപ്പോൾ, എന്നെ ആവശ്യമുണ്ടെന്ന് മാധുരിക്ക് തോന്നണം. 358 00:37:57,560 --> 00:37:58,920 മറിച്ചല്ല. 359 00:38:00,320 --> 00:38:01,680 നിൻ്റെ അച്ചൻ 360 00:38:05,560 --> 00:38:06,920 എൻ്റെ ചരക്ക് പിടിക്കാൻ 361 00:38:08,520 --> 00:38:09,680 ആഗ്രഹിച്ചിരുന്നു. 362 00:38:10,800 --> 00:38:12,640 വർഷങ്ങളോളം ശ്രമിച്ചു, 363 00:38:13,600 --> 00:38:14,680 പക്ഷേ വിജയിച്ചില്ല. 364 00:38:17,080 --> 00:38:18,160 എന്തുകൊണ്ടെന്ന് അറിയാമോ? 365 00:38:20,120 --> 00:38:24,080 ലാലയുടെ ഒപ്പിയം ജലപാതകൾ വഴിയാണ് മിർസാപുരിലെത്തുന്നത്. 366 00:38:25,440 --> 00:38:26,640 നദിയിലൂടെ. 367 00:39:16,960 --> 00:39:19,960 ലോക് സ്വരാജ്യ പാർട്ടി ഫണ്ടിലേക്ക് തന്ന സംഭാവന വളരെ ഉപകാരമായി. 368 00:39:20,040 --> 00:39:21,040 എന്തായിത്, 369 00:39:22,000 --> 00:39:24,400 ഈ പ്രോജക്റ്റുമായി സഹകരിക്കാൻ കഴിയുന്നത് ഒരു ബഹുമതിയാണ്. 370 00:39:25,160 --> 00:39:27,360 നിങ്ങളുടെ പ്രത്യയശാസ്ത്രവും അധികാരവും ഉപയോഗിച്ച് 371 00:39:27,440 --> 00:39:29,760 നിങ്ങൾ പിതാവിൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു. 372 00:39:30,920 --> 00:39:32,440 അത് അഭിമാനിക്കേണ്ട കാര്യമാണ്. 373 00:39:34,840 --> 00:39:37,880 ഒരു ദിവസം എൻ്റെ അച്ഛനും അഭിമാനിക്കാൻ വക നൽകണമെന്ന് ഞാനും ആഗ്രഹിക്കുന്നു. 374 00:39:40,520 --> 00:39:43,160 ശരി, ഡോണുകൾ വളരെ വികാരാധീനരായ ആളുകളാണെന്ന് തോന്നുന്നു. 375 00:39:43,880 --> 00:39:47,520 ഞങ്ങളെ എപ്പോഴും പഠിപ്പിക്കുന്നത് കുടുംബം അധികാരം പോലെയാണെന്നാണ്. 376 00:39:47,600 --> 00:39:49,920 അത് എപ്പോഴാണ് അപഹരിക്കപ്പെടുന്നതെന്ന് നിങ്ങൾക്കറിയില്ല. 377 00:39:54,200 --> 00:39:56,080 എൻ്റെ കുടുംബത്തെക്കുറിച്ച് ഞാൻ വികാരാധീനനാണ്. 378 00:39:57,000 --> 00:39:59,680 വികാരങ്ങളാണ് എന്നെ ജൗൻപുരിൻ്റെ ഭരണം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. 379 00:40:00,880 --> 00:40:02,800 എനിക്ക് താൽപ്പര്യമില്ലായിരുന്നു, 380 00:40:02,880 --> 00:40:05,160 പക്ഷേ, അച്ഛൻ പറഞ്ഞതിനാൽ ഞാൻ സംസ്ഥാനരാഷ്ട്രീയത്തിൽ ചേർന്നു. 381 00:40:11,200 --> 00:40:12,840 വിധിയുടെ വഴികൾ അങ്ങനെയാണ്. 382 00:40:13,920 --> 00:40:18,160 നിങ്ങൾ നിങ്ങളുടെ പിതാവിനൊപ്പം ചേർന്നു, ഞാൻ ഒരിക്കലും ചേർന്നില്ല. 383 00:40:18,960 --> 00:40:21,400 എന്നിട്ടും നമ്മൾ അവരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. 384 00:40:24,520 --> 00:40:26,920 ഈ പ്രതിമ എങ്ങനെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ 385 00:40:27,520 --> 00:40:31,000 മഹത്തായ ഭരണകാലത്തെ എല്ലാവരെയും ഓർമ്മിപ്പിക്കുമെന്ന് നിങ്ങൾ കാണും. 386 00:40:33,960 --> 00:40:38,040 നമ്മുടെ രണ്ടു ലോകങ്ങളിലും, പൈതൃകം എന്നത് വ്യക്തിയെക്കാൾ അധികാരത്തെ കുറിച്ചാണ്. 387 00:40:38,640 --> 00:40:41,480 അതുകൊണ്ട്, അച്ഛൻ്റെ പ്രതിമ ഒരു സ്മാരകത്തേക്കാൾ 388 00:40:43,160 --> 00:40:45,320 അധികാരത്തിൽ തുടരാനുള്ള ഒരു ശ്രമമാണ്. 389 00:40:45,400 --> 00:40:48,480 എൻ്റെ ദൈവമേ. വല്ലാത്ത പ്രായോഗിക ബുദ്ധിയാണല്ലോ. 390 00:40:49,800 --> 00:40:53,360 ജീവിതത്തിൽ വികാരങ്ങളും പ്രായോഗികതയും തമ്മിൽ തിരഞ്ഞെടുക്കേണ്ടി വന്നാൽ, 391 00:40:53,440 --> 00:40:56,800 തീരുമാനിക്കാൻ ഒരു മിനിറ്റിൽ കൂടുതൽ എടുക്കില്ല നീ. ക്ഷമിക്കണം, നിങ്ങൾ. 392 00:41:00,840 --> 00:41:01,840 നീ പറഞ്ഞത് ശരിയാണ്. 393 00:41:13,280 --> 00:41:15,640 മാഡം, നാർക്കോട്ടിക് ടീം തയ്യാറാണ്. 394 00:41:15,680 --> 00:41:18,440 നേപ്പാളിൽ നിന്നുള്ള എല്ലാ നദികളും അവർ നിരീക്ഷിക്കും. 395 00:41:18,520 --> 00:41:19,880 നന്ദി മിസ്റ്റർ ആനന്ദ്. 396 00:41:27,080 --> 00:41:30,280 ഭയ്യാ, ജൗൻപുരിലെ നമ്മുടെ എല്ലാ ചാരന്മാരോടും ഞാൻ സംസാരിച്ചു. 397 00:41:31,160 --> 00:41:32,600 എന്നാലും ഒരു തുമ്പുമില്ല. 398 00:41:34,520 --> 00:41:36,640 -മറ്റ് സ്ഥലങ്ങളോ? -അവർ ഇതുവരെ വിവരം നൽകിയിട്ടില്ല. 399 00:41:53,680 --> 00:41:55,440 ഞാൻ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്, 400 00:41:55,960 --> 00:41:57,360 ഗോലുവിൻ്റെ മൊബൈൽ ഫോൺ കണ്ടെത്താൻ. 401 00:41:58,080 --> 00:42:00,200 -ഇപ്പോൾ ചെയ്തതേയുള്ളൂ. -ശരി. 402 00:42:00,320 --> 00:42:03,680 അഭ്യർത്ഥന പരിഗണിക്കുന്നതിൽ നിന്ന് ഹെഡ്ക്വാട്ടേഴ്സ് ഒഴിഞ്ഞുമാറുകയാണ്. 403 00:42:06,120 --> 00:42:07,200 ഞാൻ ലഖ്നൗവിലേക്ക് പോകുന്നു, 404 00:42:08,840 --> 00:42:10,000 അവരുടെ അംഗീകാരം വാങ്ങാൻ. 405 00:42:11,400 --> 00:42:13,360 ഗോലു എൻ്റെ ഉത്തരവാദിത്തമായിരുന്നു പപ്പാ. 406 00:42:26,000 --> 00:42:27,000 ഞങ്ങൾ അവളെ കണ്ടെത്തും. 407 00:42:42,080 --> 00:42:43,920 നിങ്ങൾ അനാവശ്യമായി വിഷമിക്കുകയാണ്. 408 00:42:44,440 --> 00:42:46,680 ഒരുപക്ഷേ അവൾക്ക് സമ്മർദ്ദം അധികമായിക്കാണും. 409 00:42:47,160 --> 00:42:49,200 ഒരു യാത്ര പോയിക്കാണും. അവൾ തിരികെ വരും. 410 00:42:49,320 --> 00:42:50,320 ഇതാ. 411 00:42:51,800 --> 00:42:52,800 എന്താണിത്? 412 00:42:54,640 --> 00:42:56,160 ഡോണുകള്‍ക്കുള്ള പ്രോട്ടീൻ. 413 00:42:57,280 --> 00:42:59,440 ഇത് സമ്മർദ്ദം കുറയ്ക്കുന്നു. വലിച്ചോളൂ. 414 00:43:02,160 --> 00:43:03,160 എനിക്കതിൻ്റെ ആവശ്യമില്ല. 415 00:43:07,840 --> 00:43:09,640 സമ്മർദ്ദത്തിൽ നിങ്ങൾ ഒരു തെറ്റ് ചെയ്തു. 416 00:43:10,480 --> 00:43:14,520 ശരദിനോട് ഒപ്പിയത്തെപ്പറ്റി പറഞ്ഞില്ലേ. നിങ്ങളുടെ മേൽക്കൈ നഷ്ടപ്പെട്ടു. 417 00:43:16,200 --> 00:43:18,080 താമസിയാതെ, നമ്മളത് പറയേണ്ടതായിരുന്നു. 418 00:43:19,000 --> 00:43:20,680 അല്ലാതെ നമുക്ക് വിൽക്കാൻ കഴിയില്ല. 419 00:43:20,800 --> 00:43:22,640 എന്നാൽ ചരക്ക് എത്തിയ ശേഷം മാത്രം. 420 00:43:24,160 --> 00:43:25,880 അവൻ ഉറവിടത്തെക്കുറിച്ച് അറിഞ്ഞാലോ? 421 00:43:28,680 --> 00:43:30,000 അത് വലിയ തിരിച്ചടിയായേക്കും. 422 00:43:30,800 --> 00:43:34,960 ഗോലുവിന് വേണ്ടി എന്ത് അടിയും ഏൽക്കാൻ ഞാൻ തയ്യാറാണ് ബീന ജി. 423 00:43:38,920 --> 00:43:41,640 ഗോലു നിങ്ങൾക്ക് എത്ര പ്രധാനമാണെന്ന് എനിക്കറിയാം. 424 00:43:43,280 --> 00:43:46,480 എന്നാൽ നിങ്ങളുടെ ലക്ഷ്യം സിംഹാസനത്തിൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയാണ്. 425 00:43:50,000 --> 00:43:52,160 രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. 426 00:43:58,080 --> 00:44:00,200 ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക. 427 00:44:01,560 --> 00:44:03,680 ഗോലുവിന് വേണ്ടി, 428 00:44:04,320 --> 00:44:08,160 ഒപ്പിയവും സിംഹാസനവും കൊടുക്കേണ്ടിവന്നാൽ, ഞാൻ രണ്ടാമതൊന്ന് ആലോചിക്കില്ല. 429 00:44:12,840 --> 00:44:14,520 നിങ്ങളുടെ ശത്രുക്കൾക്ക് ഒരുപക്ഷേ അതറിയാം. 430 00:44:16,800 --> 00:44:19,400 നിങ്ങൾ തെറ്റായ നീക്കം നടത്തുന്നതിനായി അവർ കാത്തിരിക്കുകയാണ്. 431 00:44:23,320 --> 00:44:26,240 നിങ്ങൾ കരുത്തോടെ നിന്നാൽ, ഗോലു അവർക്ക് ഒരു അസ്സറ്റായി തുടരും. 432 00:44:27,560 --> 00:44:30,800 നിങ്ങൾ ഇപ്പോൾ ബലഹീനത കാണിക്കുകയാണെങ്കിൽ, പിന്നെ ഗോലു അവർക്ക് പ്രശ്നമല്ല, 433 00:44:31,760 --> 00:44:32,760 ജീവിച്ചാലും മരിച്ചാലും. 434 00:44:39,720 --> 00:44:42,320 ഗുഡ്ഡു പണ്ഡിറ്റിനെ ആർക്കും വെല്ലുവിളിക്കാനാവില്ല. 435 00:44:45,560 --> 00:44:48,360 ഈ സന്ദേശം പുർവാഞ്ചലിൽ ഉച്ചത്തിലും വ്യക്തമായും പ്രതിധ്വനിക്കണം. 436 00:45:42,120 --> 00:45:43,720 എന്നോട് ക്ഷമിക്കൂ ബബ്ലു. 437 00:46:16,800 --> 00:46:21,680 മിർസാപുർ 438 00:48:14,600 --> 00:48:16,600 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 439 00:48:16,680 --> 00:48:18,680 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ