1 00:00:45,417 --> 00:00:46,917 ഞാൻ ഓർക്കുന്നു. 2 00:00:49,500 --> 00:00:51,417 ഞാൻ എല്ലാം ഓർക്കുന്നു. 3 00:02:13,000 --> 00:02:13,999 ഡാ 4 00:02:13,999 --> 00:02:14,999 ഡാർ 5 00:02:14,999 --> 00:02:15,999 ഡാർക്ക് 6 00:02:15,999 --> 00:02:19,800 ഡാർക്ക് ✍️പരിഭാഷ: ജിഷ്ണുപ്രസാദ് 7 00:02:24,750 --> 00:02:29,456 CROSSROADS 8 00:04:16,500 --> 00:04:17,665 നീ ഇവിടെ എന്തുചെയ്യുവാ? 9 00:04:18,583 --> 00:04:20,583 കാട്ടിൽ നിന്ന് കിട്ടിയ ആ പയ്യനില്ലേ. 10 00:04:22,415 --> 00:04:24,665 അവന്റെ കാര്യം എങ്ങനെയാ? 11 00:04:24,750 --> 00:04:26,415 ഒരു പക്ഷെ അവൻ ആരാണ് എന്ന് കണ്ടുപിടിച്ചില്ലെങ്കിൽ. 12 00:04:26,500 --> 00:04:29,000 അവനെ സംസ്കരിച്ച് എന്തെങ്കിലും അനാഥ കല്ലറയിൽ അടക്കും. 13 00:04:29,083 --> 00:04:30,290 അവൻ മരിച്ചിട്ട് എത്ര നേരം ആയിട്ടുണ്ടാക്കും.? 14 00:04:31,000 --> 00:04:32,750 അതെല്ലാം എന്റെ റിപ്പോർട്ടിൽ ഉണ്ടല്ലോ. 15 00:04:32,833 --> 00:04:35,790 അവനെ കണ്ടെത്തിയ സമയം വെച്ച് പറഞ്ഞാൽ 10 മണിക്കൂർ ആയിട്ടുണ്ടാക്കും. 16 00:04:36,458 --> 00:04:38,625 ഒരു സാധ്യത കൂടെ ഉണ്ടാകുമോ അതായത് അവനെ... 17 00:04:40,415 --> 00:04:41,833 തികച്ചും സാങ്കൽപ്പികമാണ്, 18 00:04:43,375 --> 00:04:45,141 അവൻ മരിച്ചിട്ട് വളരെ നാൾ ആയിട്ടുണ്ടാകാം, എന്നിട്ട് 19 00:04:45,166 --> 00:04:46,689 അവനെ എന്തെങ്കിലും തരത്തിൽ സംരക്ഷിച്ചതാകാമോ? 20 00:04:46,750 --> 00:04:48,165 സംരക്ഷണം? 21 00:04:48,250 --> 00:04:49,540 തണുപ്പിച്ച് വക്കുന്നത് ആണോ ഉദ്ദേശിച്ചത്.? 22 00:04:51,708 --> 00:04:54,875 അങ്ങനെ ആയിരുന്നെങ്കിൽ അതിന്റെ അടയാളം കലകളിൽ ഉണ്ടാകുമായിരുന്നു. ഞാൻ അത് ശ്രദ്ധിച്ചേനെ. 23 00:04:54,958 --> 00:04:56,790 തണുപ്പിച്ച മാംസം ഒരിക്കലും സാധാരണ മാംസംപോലെയായിരിക്കില്ല. 24 00:04:57,208 --> 00:05:00,583 - അപ്പൊ അങ്ങനെ ഒരു സാധ്യതയില്ല - സാധ്യമല്ല. എന്റെ അറിവിൽ സാധ്യമല്ല. 25 00:05:04,500 --> 00:05:07,415 എത്ര നാൾ സൂക്ഷിച്ചുവെച്ചു എന്നാണ് നീ പറയുന്നത്? 26 00:05:08,790 --> 00:05:11,375 - 33 വർഷം - 33 വർഷമോ? 27 00:05:12,083 --> 00:05:15,290 അവന്റെ ഇപ്പോഴത്തെ അവസ്ഥയിലാണെങ്കിൽ അത് തീർത്തും അസാധ്യമാണ്. 28 00:05:43,875 --> 00:05:45,915 MISSING 29 00:06:06,083 --> 00:06:07,083 ഇന്ന് ഏതാ ദിവസം? 30 00:06:10,208 --> 00:06:12,665 - എന്താ? - ഇന്ന് ഏതാ ദിവസം? 31 00:06:14,500 --> 00:06:15,583 നവംബർ 9 32 00:06:16,250 --> 00:06:17,875 ഒരു ഭ്രാന്തൻ ചോദ്യം ആണെന് തോന്നാം എങ്കിലും.. 33 00:06:20,040 --> 00:06:21,040 ഏതാ വർഷം? 34 00:06:22,250 --> 00:06:23,250 '86. 35 00:06:26,125 --> 00:06:27,125 നന്ദി 36 00:06:28,250 --> 00:06:29,458 നില്ക്കു 37 00:06:31,165 --> 00:06:32,665 നിങ്ങൾ ആരെയെങ്കിലും തിരക്കി നടക്കുവാണോ? 38 00:06:35,000 --> 00:06:36,000 അതേ. 39 00:06:37,415 --> 00:06:38,583 ഒരു സുഹൃത്തിനെ 40 00:06:39,790 --> 00:06:40,790 മിഖായേൽ കാൻവാഡ് 41 00:06:42,375 --> 00:06:43,375 അവനെപറ്റി കെട്ടിട്ടില്ലല്ലോ. 42 00:06:44,708 --> 00:06:47,583 - ഇനസ് കാൻവാഡ് ന്റെ മകൻ? - നഴ്സിന്റെയോ? 43 00:06:48,333 --> 00:06:50,000 അവർക്ക് കുട്ടികൾ ഇല്ലല്ലോ 44 00:06:53,165 --> 00:06:55,040 അവരെ എവിടെ ചെന്നാൽ കാണാൻ പറ്റുമെന്ന് അറിയോ? 45 00:06:56,458 --> 00:06:57,875 ആശുപത്രിയിൽ ഉണ്ടാകുമായിരിക്കും 46 00:07:00,750 --> 00:07:02,625 ശെരി കാണാം. 47 00:07:03,458 --> 00:07:05,290 റെഗിന , സോഡാ കുപ്പി. 48 00:07:15,540 --> 00:07:18,708 മഡ്‌സിനെ കാണാതായന്ന് രാത്രിയിലെ പവർ പ്ലാന്റിലെ ഷിഫ്റ്സിന്റെ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. 49 00:07:19,958 --> 00:07:23,125 നിങ്ങൾ അവരോട് പോയി കാര്യങ്ങൾ തിരക്കണം. അവരുടെ റൂട്ടും സമയവുമൊക്കെ. 50 00:07:23,208 --> 00:07:25,166 ചിലപ്പോൾ നമ്മുക്ക് എന്തെങ്കിലും കിട്ടിയേക്കാം. 51 00:07:25,191 --> 00:07:26,564 വേറെ ആരെയെങ്കിലും ഏല്പിക്കാമോ? 52 00:07:28,000 --> 00:07:29,708 ഞാൻ അവന്റെ സഹോദരന്റെ കേസ് നോക്കിക്കൊണ്ടിരിക്കുകയാണ്. 53 00:07:29,790 --> 00:07:32,000 ഒരു റേപ്പ് ചാർജ്ജ്. 54 00:07:32,083 --> 00:07:34,250 അതായത്, നമ്മൾ ഇതുവരെ അവന്റെ 55 00:07:34,333 --> 00:07:37,833 സഹോദരന് ഈ തിരോധനത്തിൽ പങ്കുണ്ടോ എന്ന സാധ്യത പരിഗണിച്ചിട്ടില്ല. 56 00:07:37,915 --> 00:07:38,915 അതേ 57 00:07:39,250 --> 00:07:40,375 എഗൺ 58 00:07:41,083 --> 00:07:42,500 ഇത് 1950കൾ അല്ല. 59 00:07:42,875 --> 00:07:45,790 നമ്മൾ ഊഹാപോഹങ്ങൾ വെച്ചല്ല അന്വോഷിക്കുന്നത്. തെളിവുകൾ വെച്ചാണ്. 60 00:07:45,875 --> 00:07:48,125 നിങ്ങൾക്ക് വിരമിക്കാൻ ഇനി 3മാസങ്ങൾ കൂടിയുണ്ട്. 61 00:07:48,208 --> 00:07:51,458 അത് കഴിഞ്ഞ് നിങ്ങൾക്ക് ഇഷ്ടം ഉള്ളത് ചെയ്തോളു. ഇപ്പൊ ഞാൻ പറയുന്നത് അങ്ങ് ചെയ്യ് 62 00:08:02,083 --> 00:08:03,500 33 വർഷങ്ങൾ? 63 00:08:16,333 --> 00:08:17,708 '86. 64 00:08:20,290 --> 00:08:22,708 '86. '86. 65 00:08:23,540 --> 00:08:26,083 ഞാൻ പറഞ്ഞു വരുന്നത് ഇന്നലെ ഇവിടെ ഭൂമി കുലുങ്ങി എന്നാണ്. 66 00:08:26,458 --> 00:08:29,250 എനിക്കറിയാം ഇത് ഭൂകമ്പ സാധ്യത മേഖലയല്ലെന്ന്. പക്ഷെ ഭൂമി കുലുങ്ങി. 67 00:08:29,333 --> 00:08:32,167 - പവർ പ്ലാന്റിലേക്കുള്ള സെർച്ച് വാറന്റ്. ഞാൻ പോകുന്നു. 68 00:08:32,250 --> 00:08:35,042 എന്തെങ്കിലും എന്നെ അറിയിക്കാനുണ്ടെങ്കിൽ എന്റെ നമ്പർ കൈയിൽ ഉണ്ടല്ലോ അല്ലെ ? 69 00:08:39,375 --> 00:08:41,000 ഉൾറിഷിനെ അറിയിക്കണോ? 70 00:08:43,042 --> 00:08:45,206 വേണ്ടല്ലേ. 71 00:09:03,417 --> 00:09:04,750 ഏഗൺ 72 00:09:05,706 --> 00:09:08,375 ഹെൽഗ്, എനിക്ക് നിന്നെയാണ് കാണേണ്ടത്. 73 00:09:13,875 --> 00:09:15,206 എന്താ കാര്യം? 74 00:09:16,206 --> 00:09:18,625 അത് കാണാതായ നീൽസൻ പയ്യനെ കുറിച്ചാണ് 75 00:09:18,706 --> 00:09:22,542 അവനെ കാണാതായ രാത്രിയിൽ നിന്റെ ഷിഫ്റ്റ് ആയിരുന്നില്ലേ? 76 00:09:24,375 --> 00:09:25,206 അതേ 77 00:09:25,292 --> 00:09:29,750 മാർട്ടിന് നിങ്ങളുടെ അന്നത്തെ റൂട്ടും സമയവും ഒക്കെ രേഖപ്പെടുത്തി വേണം. 78 00:09:29,831 --> 00:09:32,206 ആ രാത്രി ഈ പരിസരത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും . 79 00:09:36,292 --> 00:09:38,792 എനിക്ക് റൗണ്ട്സിന് പോകാണാമല്ലോ. കെട്ടിടങ്ങൾ നോക്കുകയും വേണം. 80 00:09:38,875 --> 00:09:39,875 ശരി. 81 00:09:40,292 --> 00:09:42,667 എങ്കിൽ സ്റ്റേഷനിലേക്ക് എന്ന് വരാൻ പറ്റുമെന്ന് പറയു. 82 00:09:46,206 --> 00:09:48,831 - .മറ്റന്നാൾ - - ചൊവ്വാഴ്ച. 83 00:09:50,706 --> 00:09:52,542 10:30 ന് പറ്റുമോ? 84 00:09:53,167 --> 00:09:54,167 മതി. 85 00:09:55,917 --> 00:09:58,167 ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. 86 00:09:59,456 --> 00:10:00,875 ഏയ് ബുദ്ധിമുട്ടായില്ല. 87 00:10:03,375 --> 00:10:05,956 ഞാൻ ഒന്നും പ്രേത്യേഗിച്ച് കണ്ടിരുന്നില്ല, അതായത്... 88 00:10:06,542 --> 00:10:08,292 എല്ലാം വളരെ സാധാരണമായിരുന്നു. 89 00:10:09,581 --> 00:10:11,456 നിന്റെ ഷിഫ്റ്റ് ആറിന് തീർന്നുവല്ലേ? 90 00:10:12,206 --> 00:10:14,375 അതെ, അപ്പോഴാണ് നൈറ്റ് ഷിഫ്റ്റ് ആരംഭിക്കുന്നത്. 91 00:10:14,875 --> 00:10:16,625 കാറിന് ആണോ പോന്നത്? 92 00:10:17,375 --> 00:10:19,042 അതേ മെയിൻ റോഡ് വഴി 93 00:10:19,956 --> 00:10:21,389 മറ്റെവിടെയെങ്കിലും പോകാനുണ്ടായിരുന്നോ? 94 00:10:21,389 --> 00:10:24,000 മെയിൻ റോഡ് വഴി പോയത് കൊണ്ട് ചോദിച്ചതാണ്. 95 00:10:24,375 --> 00:10:25,875 കാട്ടിലൂടെയുള്ള വഴിയല്ലേ എളുപ്പം? 96 00:10:25,956 --> 00:10:27,125 അതേ. 97 00:10:28,706 --> 00:10:30,831 അച്ഛനുവേണ്ടി ചിലത്‌ വാങ്ങാൻ ഉണ്ടായിരുന്നു. 98 00:10:36,417 --> 00:10:37,875 ചൊവ്വാഴ്ച കാണാം 99 00:10:40,000 --> 00:10:41,206 ഹെൽഗ്? 100 00:10:42,706 --> 00:10:44,331 ഒരു ചോദ്യംകൂടെ 101 00:10:45,125 --> 00:10:48,206 നീ അവന്റെ സഹോദരനെ അന്ന് എവിടെയെങ്കിലും കണ്ടിരുന്നോ? 102 00:10:48,706 --> 00:10:51,081 നീൽസൻന്റെ മൂത്ത മകൻ, ഉൾറീഷ് 103 00:10:52,292 --> 00:10:53,292 ഇല്ല. 104 00:10:55,875 --> 00:10:56,875 ചൊവ്വാഴ്ച കാണാം. 105 00:11:00,081 --> 00:11:02,667 POLICE DAY PLANNER 1986 106 00:11:06,625 --> 00:11:08,625 അഭിമുഖം :ജാന നീൽസൺ 107 00:11:15,581 --> 00:11:17,500 അഭിമുഖം : ഹെൽഗ് ഡോപ്ലർ എന്തുകൊണ്ട് കാട്ടിലൂടെയുള്ള വഴി ഒഴിവാക്കി?"? 108 00:11:19,956 --> 00:11:23,625 "10:30, ഹെൽഗ് മായുള്ള കൂടിക്കാഴ്ച, എന്തുകൊണ്ട് കാട്ടിലൂടെയുള്ള വഴി ഒഴിവാക്കി?" 109 00:11:36,750 --> 00:11:38,456 സേർച്ച് വാറന്റ് 110 00:12:28,456 --> 00:12:29,581 സഹായം വേണോ? 111 00:12:31,875 --> 00:12:34,417 നീയിന്ന് സ്കൂൾ പോയില്ലേ? 112 00:12:36,500 --> 00:12:37,667 എനിക്ക് വയ്യ 113 00:12:39,331 --> 00:12:41,581 പക്ഷെ നിന്നെ കണ്ടിട്ട് അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ 114 00:12:42,792 --> 00:12:45,456 കൈയിലാണ് പരിക്ക്. ആശുപത്രിയിൽ പോകുന്ന വഴിയാണ്. 115 00:12:48,375 --> 00:12:50,831 കേറിക്കോ. ഞാൻ കൊണ്ട് വിടാം. 116 00:13:01,417 --> 00:13:04,956 "Bosch, Teller, Voigt, Fleischer,Brandt... Doppler, Helge. 117 00:13:05,042 --> 00:13:06,542 27." 118 00:13:11,250 --> 00:13:13,750 CASE: NIELSEN, MADS STATEMENT: FUCHS, DOREEN` 119 00:13:13,831 --> 00:13:15,917 CASE: NIELSEN, MADS STATEMENT: DOPPLER, HELGE 120 00:13:31,417 --> 00:13:32,250 പറയു. 121 00:13:32,331 --> 00:13:34,792 1986ൽ എന്റെ അനിയന്റെ തിരോധനവുമായി ബന്ധപ്പെട്ട അന്വോഷണത്തിന്റെ ഭാഗമായി.. 122 00:13:34,875 --> 00:13:36,956 നിങ്ങളുടെ അമ്മായിയപ്പനെ ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്ന് നിനക്ക് അറിയമായിരുന്നോ? 123 00:13:37,042 --> 00:13:37,875 ഇല്ല 124 00:13:37,956 --> 00:13:40,292 ഞാൻ ഉണ്ടായിരുന്ന എല്ലാ ഫയലുകളും നോക്കി. 125 00:13:40,375 --> 00:13:43,667 നവംബർ 11, 1986 ചൊവ്വാഴ്ച, ഹെൽഗിനെ ചോദ്യം ചെയ്യേണ്ടാതായിരുന്നു 126 00:13:44,581 --> 00:13:47,375 മറ്റന്നാൾ വെച്ച് നോക്കുമ്പോൾ കൃത്യം 33 വർഷങ്ങൾക്ക് മുമ്പ് 127 00:13:47,456 --> 00:13:49,831 പക്ഷെ അതിനെപറ്റി ഒരു വിവരവും അദ്ദേഹം രേഖപ്പെടുത്തിയിട്ടില്ല. 128 00:13:49,917 --> 00:13:51,375 ഒരു കുറിപ്പ് മാത്രം 129 00:13:52,206 --> 00:13:53,971 "എന്തുകൊണ്ട് കാട്ടിലൂടെയുള്ള വഴി ഒഴിവാക്കി??" 130 00:13:53,996 --> 00:13:56,566 1986ൽ ഹെൽഗാണ് മെഡിസിൻ തട്ടിക്കൊണ്ടുപോയതെന്നാണോ നീ കരുതുന്നത് ? 131 00:13:56,625 --> 00:13:59,000 അതുപോലെ ഇപ്പൊ ഇ 33 വർഷങ്ങൾക്ക് ശേഷം മിക്കേൽ നെയും മറ്റുള്ളവരെയും ? 132 00:13:59,081 --> 00:14:02,375 -അദ്ദേഹം ഇപ്പൊ എവിടെയുണ്ട്? -നഴ്സിംഗ് ഹോമിലാണ്,ഉൾറിഷ് 133 00:14:02,456 --> 00:14:05,081 അദ്ദേഹത്തിന് 75 വയസ്സാണ്. ഡിമെൻഷ്യ ഉണ്ട്. 134 00:14:05,667 --> 00:14:07,542 പിന്നെ, അന്ന് മിക്കേൽ നെ കാണാതായ രാത്രി 135 00:14:07,625 --> 00:14:09,206 ഹെൽഗ് എന്റെ കൂടെയുണ്ടായിരുന്നു. 136 00:14:09,292 --> 00:14:11,158 പക്ഷെ യാസിനിനെ കാണാതായ അന്ന് വൈകിട്ട്, 137 00:14:11,159 --> 00:14:12,750 വാളർ ഹെൽഗിനെ വനത്തിൽ കണ്ടെത്തിയിരുന്നു. 138 00:14:12,831 --> 00:14:15,456 എന്നിട്ട് നഴ്സിങ് ഹോമിൽ കൊണ്ടാക്കുകയായിരുന്നു. 139 00:14:15,542 --> 00:14:17,500 എങ്ങനെയോ ഇതൊക്കെ മഡ്‌സിന്റെ സംഭവുമായി ബന്ധമുണ്ട്. 140 00:14:17,581 --> 00:14:20,667 - നിന്റെ അന്വോഷണം തെറ്റായ വഴിക്കാണ്. - ആയിരിക്കാം. 141 00:14:20,750 --> 00:14:22,167 ഒരു പക്ഷെ അല്ലായിരിക്കാം. 142 00:14:51,956 --> 00:14:53,542 എന്താ മോന്റെ പേര് ? 143 00:14:54,875 --> 00:14:56,000 ജോനാസ് 144 00:14:58,750 --> 00:15:01,750 എന്താ നിന്റെ മാതാപിതാക്കൾ ആരും കൂടെ വരാഞ്ഞത് ? 145 00:15:07,042 --> 00:15:08,667 'അമ്മ ജോലിക്ക് പോയി 146 00:15:09,956 --> 00:15:11,250 അച്ഛൻ മരിച്ചു 147 00:15:14,500 --> 00:15:15,956 അമ്മയ്ക്ക് എവിടെയാ ജോലി ? 148 00:15:17,750 --> 00:15:19,417 പവർ പ്ലാന്റിൽ . 149 00:15:21,500 --> 00:15:24,206 ആ പവർ പ്ലാന്റ് വിണ്ടെനെ മാറ്റിക്കളഞ്ഞു. 150 00:15:24,706 --> 00:15:26,792 കാഴ്ച്ചയിൽ അക്കെ മാറിപ്പോയി. 151 00:15:32,042 --> 00:15:33,500 അതെന്താ സാധനം ? 152 00:15:38,417 --> 00:15:39,831 ഇയർഫോൺ 153 00:15:42,125 --> 00:15:44,042 ഇത് ഇയർഫോൺ ഒന്നുമല്ല. 154 00:15:47,917 --> 00:15:50,706 ഇത് ഇങ്ങനെ ചെവിയിലൊക്കെ വെച്ച്. 155 00:15:54,125 --> 00:15:55,875 ഇപ്പോൾ എല്ലാം ഞാൻ കണ്ടു. 156 00:16:06,417 --> 00:16:07,750 കുറുക്കുവഴിയാണ്. 157 00:17:06,333 --> 00:17:07,583 നമ്മളെത്തി 158 00:17:09,875 --> 00:17:11,125 നില്ക്കു 159 00:17:11,958 --> 00:17:14,250 നിങ്ങൾ കൗമാരക്കാർക്ക് ഇടയിൽ 160 00:17:14,333 --> 00:17:15,500 ഇപ്പൊ... 161 00:17:16,333 --> 00:17:18,125 സാത്താനിസം ആണോ താല്പര്യം ? 162 00:17:19,333 --> 00:17:20,458 എനിക്കറിയില്ല. 163 00:17:24,665 --> 00:17:26,915 ഇല്ല,എനിക്കറിയില്ല, അങ്ങനെ ഉണ്ടെന്നു തോന്നുന്നില്ല. 164 00:17:29,500 --> 00:17:31,500 നിന്നെ കൊണ്ടുപോകാൻ അമ്മയെ വിളിക്കുക. 165 00:17:32,125 --> 00:17:35,665 ഇപ്പോൾ കാട്ടിലൂടെ ഒറ്റക്ക് പോകാതിരിക്കുന്നതാണ് നല്ലത്. 166 00:17:42,790 --> 00:17:43,790 നന്ദി. 167 00:19:37,665 --> 00:19:39,583 ഞാൻ ഇനസ് കാൻവാഡ് നെ നോക്കിവന്നതാണ് . 168 00:19:40,583 --> 00:19:43,583 - അവൾ ഒരു പയ്യനുമായി പുറത്തിരിപ്പുണ്ട്. - ഏത് പയ്യൻ?? 169 00:19:44,875 --> 00:19:46,083 ഇനസിനി കണ്ടിട്ട് എന്തിനാ ? 170 00:19:47,665 --> 00:19:49,665 ഞാൻ അവരെ കാണാൻ വന്നതാണ് , ചുമ്മാ കറങ്ങാൻ ഇറങ്ങിയതാണ് 171 00:19:50,333 --> 00:19:52,040 ഇനസ് സന്ദർശകനുള്ള കാര്യം പറഞ്ഞിട്ട് ഇല്ലല്ലോ 172 00:19:54,040 --> 00:19:55,415 ബന്ധുവാണോ? 173 00:19:56,625 --> 00:19:57,790 അതെ, അങ്ങനെ പറയാം. 174 00:20:00,540 --> 00:20:02,000 അവൾ ഇപ്പോഴും പുറത്ത് ഉണ്ടാവും 175 00:20:04,083 --> 00:20:08,375 - ഇല്ലെങ്കിൽ ഞാൻ അവളെ കാണുമ്പോൾ പറഞ്ഞോളാം. - വേണ്ട, ബുദ്ധിമുട്ടിക്കുന്നില്ല. 176 00:21:10,750 --> 00:21:11,750 മിസ്റ്റർ ഡോപ്ലർ ? 177 00:21:12,583 --> 00:21:13,708 മിസ്റ്റർ ഡോപ്ലർ ? 178 00:21:15,000 --> 00:21:17,875 എന്റെ പേര് ഉൾറിഷ് നീൽസൺ ആണ്. ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. 179 00:21:17,958 --> 00:21:20,415 പേടിക്കണ്ട, ഞാൻ കുറച്ച് ചോദ്യങ്ങൾ ചോദിയ്ക്കാൻ വന്നതാണ് 180 00:21:21,208 --> 00:21:24,833 1986ൽ വിണ്ടെനിൽ ഒരു പയ്യനെ കാണാതായില്ലേ ? മാഡ്‌സ്‌ നീൽസൺ 181 00:21:24,915 --> 00:21:26,375 ഓർക്കുന്നോ? 182 00:21:26,458 --> 00:21:27,923 അന്ന് നിങ്ങൾ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് ചിലരെ വിളിപ്പിച്ചിരുന്നു. 183 00:21:27,923 --> 00:21:29,875 പക്ഷെ അതിന്റെ രേഖകളൊന്നുമില്ലല്ലോ 184 00:21:30,958 --> 00:21:32,915 'എന്തുകൊണ്ട് കാട്ടിലൂടെയുള്ള വഴി ഒഴിവാക്കി?' ഇത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ? 185 00:21:33,333 --> 00:21:35,833 'എന്തുകൊണ്ട് കാട്ടിലൂടെയുള്ള വഴി ഒഴിവാക്കി?' ഇത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ? 186 00:21:35,915 --> 00:21:37,250 - അത് അവനാണ് ! - നിങ്ങളെന്താണ് അർത്ഥമാക്കുന്നത് ? 187 00:21:37,665 --> 00:21:39,790 - നിങ്ങൾ ഇവിടെ എന്തു ചെയ്യുന്നു? - അത് അവനായിരുന്നു! 188 00:21:39,875 --> 00:21:41,604 ഞാനൊരു പൊലീസുകാരനാണ്, എനിക്ക് കുറച്ച് ചോദ്യങ്ങൾ ചോദിക്കാനുണ്ട് . 189 00:21:41,629 --> 00:21:42,399 എനിക്ക് നിങ്ങളെ അറിയാം ! 190 00:21:42,458 --> 00:21:44,708 എന്താ ? എന്താ നിങ്ങൾ പറഞ്ഞത് ? 191 00:21:44,790 --> 00:21:47,375 - നിങ്ങൾ ഇവിടുന്ന് പോകൂ. - എന്താ? എന്തിനാ നിങ്ങളെ വിളിപ്പിച്ചത്? 192 00:21:47,458 --> 00:21:49,496 എനിക്ക് കഴിയും, എനിക്ക് ഭൂതകാലത്തെ മാറ്റാൻ കഴിയും. 193 00:21:49,521 --> 00:21:50,399 എന്നെ സഹായിക്കു! 194 00:21:50,790 --> 00:21:51,958 ഭാവിക്കാലത്തേയും. 195 00:21:52,040 --> 00:21:53,458 എന്താ നിങ്ങൾ പറഞ്ഞത് ? 196 00:21:53,540 --> 00:21:56,375 - എന്താ നിങ്ങൾ പറഞ്ഞത് ? മിക്കേൽ എവിടെ ? - അദ്ദേഹത്തെ വിടു! 197 00:21:56,458 --> 00:21:58,125 എന്റെ മകൻ എവിടെ ? മിക്കേൽ എവിടെയെന്ന് ? 198 00:22:01,208 --> 00:22:04,165 എന്നെ വിടാൻ, പറയു എന്റെ മകനെവിടെ ?! 199 00:22:04,250 --> 00:22:06,208 എന്റെ മകൻ എവിടെ ? മിക്കേൽ എവിടെയെന്ന് ? 200 00:22:06,958 --> 00:22:08,083 എന്നെ വിടാൻ ! 201 00:22:08,165 --> 00:22:10,540 -എന്നെ വിടാൻ, എന്നെ തൊടരുത് -എനിക്ക് മാറ്റാൻ കഴിയും 202 00:22:11,583 --> 00:22:13,540 എനിക്ക് ഭൂതകാലത്തെ മാറ്റാൻ കഴിയും. 203 00:22:14,375 --> 00:22:15,500 ഭാവിക്കാലത്തേയും. 204 00:22:17,000 --> 00:22:18,083 ടിക് ടോക് 205 00:22:18,958 --> 00:22:20,125 ടിക് ടോക് 206 00:22:20,750 --> 00:22:21,790 ടിക് ടോക് 207 00:22:22,875 --> 00:22:24,625 ടിക് ടോക് 208 00:22:27,208 --> 00:22:29,458 കണ്ടോ ഞാൻ ഒരെണ്ണം കൂടെ ഒപ്പിച്ചു. 209 00:22:40,750 --> 00:22:43,000 നമ്മുക്ക് ഈ ലോകത്തെക്കുറിച്ചുള്ള അറിവ് എത്ര നിസാരമാണ്. 210 00:22:50,708 --> 00:22:51,708 ഇത് സത്യമാണോ? 211 00:22:52,708 --> 00:22:54,540 അതോ അച്ഛനെ പോലെ എനിക്കും ഭ്രാന്താണോ? 212 00:22:55,415 --> 00:22:59,750 നിങ്ങൾ ശെരിക്കും ഉണ്ടോ ? അതോ ഒരു ഭ്രാന്തന്റെ മതിഭ്രമം ആണോ? 213 00:22:59,833 --> 00:23:02,540 നിനക്ക് ഭ്രാന്തൊന്നുമില്ല, നിന്റെ അച്ഛനും ഇല്ലായിരുന്നു 214 00:23:02,625 --> 00:23:05,415 ചിലപ്പോൾ അങ്ങനെയാണ് നമ്മുടെ സാമാന്യ യുക്തിക്ക്... 215 00:23:05,500 --> 00:23:07,333 വിരുദ്ധമായ യാഥാർഥ്യങ്ങളെ വിശ്വസിക്കാൻ വളരെ പ്രയാസമാണ്. 216 00:23:07,833 --> 00:23:11,665 ആദ്യമായി ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞപ്പോൾ ജനങ്ങൾക്ക് എന്താവും തോന്നിയിട്ടുണ്ടാക്കുക. 217 00:23:14,625 --> 00:23:17,583 - അതെ ഇത് ഭ്രാന്താണ് , - ഇത് അല്ലെങ്കിലോ ? 218 00:23:18,208 --> 00:23:21,500 ഇത് അല്ലെങ്കിൽ പിന്നെ എന്താണ് ? ഒരു ഗുഹയിൽ സമയത്തിലേക്കുള്ള വിടവ് ഉണ്ടാകുകയോ? 219 00:23:21,958 --> 00:23:24,333 അപ്പൊ എന്റെ അച്ഛനാകുന്നത് വരെ മിക്കേൽ ഇവിടെ ഇങ്ങനെ ജീവിക്കുമെന്നാണോ ? 220 00:23:24,415 --> 00:23:26,698 ഇനി ഇപ്പൊ നീ ഇത് വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും അത് നിന്റെ അച്ഛനാണ് 221 00:23:36,125 --> 00:23:37,165 എന്ന് വെച്ചാൽ... 222 00:23:39,625 --> 00:23:41,415 ആ ഉൽറിഷ് നിന്റെ മുത്തച്ഛനാണ് പിന്നെ... 223 00:23:42,833 --> 00:23:44,165 മാർത്ത നിന്റെ അമ്മായിയും 224 00:23:46,665 --> 00:23:47,833 ഇത് അസംബന്ധമാണ്. 225 00:23:49,915 --> 00:23:52,040 ഞാൻ അവനെ തിരിച്ച് കൊണ്ടുപോയി എല്ലാം പഴയപോലെ ആക്കാൻ പോകുവാ. 226 00:23:52,125 --> 00:23:53,790 നിനക്കു ഒന്നും മനസിലായില്ലേ ? 227 00:23:54,665 --> 00:23:57,915 നീ മിക്കേലിനെ തിരികെ കൊണ്ടുപോയാൽ, നീ ഒരുകൂട്ടം സംഭവങ്ങളിൽ കൈ കടത്തുകയാണ്. 228 00:23:59,333 --> 00:24:01,160 നിന്റെ അച്ഛൻ ഒരിക്കലും നിന്റെ അമ്മയെ കണ്ടുമുട്ടുകയില്ല, 229 00:24:01,161 --> 00:24:03,708 അവർ തമ്മിൽ പ്രണയത്തിലാക്കുകയോ , വിവാഹിതരാകുകയോയില്ല 230 00:24:03,790 --> 00:24:04,958 നീ ജനിക്കതുമില്ല! 231 00:24:06,875 --> 00:24:08,500 നീ ഇപ്പൊ അവനെ തിരിച്ച് കൊണ്ടുപോയാൽ, 232 00:24:08,583 --> 00:24:10,915 നീ നിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കിക്കളയും. 233 00:24:12,250 --> 00:24:15,375 ഈ നടക്കുന്നതിലെല്ലാമുള്ള നിന്റെ പങ്ക് നീ കരുതുന്നതിനും വലുതാണ്. 234 00:24:19,833 --> 00:24:22,062 പക്ഷെ ചിലതിന് വേണ്ടി എടുക്കുന്ന ഓരോ തീരുമാനങ്ങളും 235 00:24:22,087 --> 00:24:24,314 മറ്റു ചിലവയ്ക്ക് എതിരെയുള്ള തീരുമാനങ്ങൾ കൂടിയാണ്. 236 00:24:29,083 --> 00:24:31,625 ഒരു ജീവിതത്തിനെതിരെ മറ്റൊരു ജീവിതം. 237 00:24:33,333 --> 00:24:35,040 നീ എന്ത് തീരുമാനം എടുക്കും? 238 00:24:58,375 --> 00:25:01,208 നീ എന്തിനുള്ള പുറപ്പാടാ? ആദ്യം പവർ പ്ലാന്റിൽ ഇപ്പൊ ഇതും 239 00:25:02,625 --> 00:25:04,546 - നീ അറിയാൻവേണ്ടി പറയുവാ എനിക്ക് സസ്‌പെൻഡ് ചെയ്യേണ്ടിവരും . 240 00:25:04,571 --> 00:25:06,314 ഈ കാണിക്കുന്നത് ഒന്നും അസംബങ്ങളാണ് . 241 00:25:07,165 --> 00:25:08,750 ഒരു പക്ഷെ എനിക്ക് വട്ടുപിടിക്കുകയായിരിക്കും . 242 00:25:10,165 --> 00:25:11,290 ആ മരിച്ച പയ്യൻ. 243 00:25:12,665 --> 00:25:14,583 കാട്ടിൽ നിന്നും നമ്മൾ കണ്ടെത്തിയ ആ പയ്യൻ. 244 00:25:16,500 --> 00:25:18,665 ഹെൽഗിന് അതുമായി എന്തോ ബന്ധമുണ്ട്. 245 00:25:20,125 --> 00:25:22,750 എനിക്ക് അറിയാം നിനക്കു എങ്ങനെയും മിക്കേലിനെ കണ്ടുപിടിച്ചേ മതിയാവു എന്ന് 246 00:25:23,540 --> 00:25:26,625 പക്ഷെ അതൊന്നും ഈ കാണിച്ചതിനെയൊന്നും ന്യായികരിക്കാനാവില്ല . 247 00:25:26,708 --> 00:25:28,833 ഞാൻ നിന്നെ ഇതിൽ ആദ്യമേ മാറ്റേണ്ടതായിരുന്നു 248 00:25:28,915 --> 00:25:31,665 ഹെൽഗ് പറഞ്ഞു അങ്ങേർക്ക് ഭൂതകാലവും ഭാവികാലവുമൊക്കെ മാറ്റാൻ കഴിയുമെന്ന്. 249 00:25:31,750 --> 00:25:33,927 എന്താ അത് അർത്ഥമാക്കുന്നത് ? അവനെന്തിനാ അങ്ങനെ പറഞ്ഞത് ? 250 00:25:33,952 --> 00:25:34,982 ഹെൽഗ്ന് ഡിമെൻഷ്യ ഉണ്ട് 251 00:25:35,540 --> 00:25:38,125 അങ്ങേരെകൊണ്ട് ഇന്ന് സ്വന്തം ഷൂസിന്റെ വള്ളിക്കെട്ടൻപോലും ഒറ്റയ്ക്ക് സാധിക്കില്ല. 252 00:25:38,208 --> 00:25:41,375 ഈ മൂന്നുകുട്ടികളുടെ തിരോധാനത്തിന് പിന്നിൽ അദ്ദേഹമാകാൻ ഒരിക്കലും സാധ്യതയില്ല. 253 00:25:42,250 --> 00:25:45,165 - അദ്ദേഹത്തിന് അതിനുള്ള ആരോഗ്യമില്ല. - അയാൾ ഒറ്റയ്ക്കായിരിക്കില്ല 254 00:25:49,333 --> 00:25:50,333 വീട്ടിൽ പോകു. 255 00:26:00,083 --> 00:26:01,333 "എന്തുകൊണ്ട് കാട്ടിലൂടെയുള്ള വഴി ഒഴിവാക്കി?" 256 00:26:02,500 --> 00:26:04,165 നീ എന്താ പറയുന്നേ? 257 00:26:04,250 --> 00:26:06,208 എഗോൺ റ്റീടർമാൻ അങ്ങേരോട് ചോദിക്കാനിരുന്നതാണ്. 258 00:26:07,208 --> 00:26:08,915 "എന്തുകൊണ്ട് കാട്ടിലൂടെയുള്ള വഴി ഒഴിവാക്കി?" 259 00:26:58,165 --> 00:27:01,125 നിങ്ങളോട് ഇത് ആര് പറഞ്ഞുവെന്ന് അറിയില്ല, എന്നാൽ ഉൾറിഷ് എന്നെ മാനഭംഗപ്പെടുത്തിയില്ല. 260 00:27:01,750 --> 00:27:05,040 - നീ അവനു വേണ്ടി നുണപറയണമെന്നില്ല - പക്ഷെ ഞാൻ നുണയല്ല പറഞ്ഞത്. 261 00:27:05,125 --> 00:27:06,458 ഞാൻ അത് ആഗ്രഹിച്ചിരുന്നു. 262 00:27:07,125 --> 00:27:09,458 ഞങ്ങൾ രണ്ടും ആഗ്രഹിച്ചിരുന്നു. അവൻ എന്നിൽ ബലംപ്രഗോഗിച്ചിട്ടില്ല. 263 00:27:13,290 --> 00:27:16,333 അപ്പോൾ നിന്റെ മുഖത്തോ? അത് എങ്ങനെ സംഭവിച്ചതാണ് ? 264 00:27:19,125 --> 00:27:20,415 ഞാൻ വീണതാണ്. 265 00:27:20,915 --> 00:27:22,500 ഇതിന് അതുമായി ഒരു ബന്ധവുമില്ല. 266 00:27:25,083 --> 00:27:26,583 ഒരാൾ നിങ്ങളെ കണ്ടു. 267 00:27:27,915 --> 00:27:31,290 - നിന്നെ എങ്ങനെ ഉപദ്രവിച്ചുവെന്ന് കണ്ടു. - അത് ശെരിയല്ല. 268 00:27:32,208 --> 00:27:33,375 അയാൾ നുണപറയുകയാണ്. 269 00:27:34,875 --> 00:27:38,040 - ആരാണ് അങ്ങനെ പറഞ്ഞത് ? - അതെനിക്ക് പറയാൻ സാധിക്കില്ല 270 00:27:40,875 --> 00:27:42,583 പ്രധാന കാര്യമെന്തെന്നാൽ.. 271 00:27:43,500 --> 00:27:46,290 ഇപ്പോൾ ഉൾറിഷിന് നിന്നെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് നിനക്ക് അറിയാമല്ലോ. 272 00:27:47,333 --> 00:27:50,665 അതുപോലെ നിന്നോട് ചെയ്തതിന് അവൻ ശിക്ഷിക്കപ്പെടുകയും വേണം. 273 00:27:52,250 --> 00:27:53,665 ഉൾറിഷ് ഒന്നും ചെയ്തിട്ടില്ല. 274 00:27:55,083 --> 00:27:57,040 ഇനി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ, അത് ഞാൻ അവനെ നിർബന്ധിച്ചത് കൊണ്ടാണ് . 275 00:27:57,583 --> 00:27:59,540 ഞാനാണ് അവനോട് കോണ്ടം വാങ്ങാൻ പറഞ്ഞത് 276 00:28:00,790 --> 00:28:02,290 അവനൊരിക്കലും എന്നെ വേദനിപ്പിച്ചിട്ടില്ല. 277 00:28:02,958 --> 00:28:04,625 അവനൊരിക്കലും അത് ചെയ്യുകയുമില്ല. 278 00:28:06,375 --> 00:28:07,375 ഒരിക്കലും. 279 00:28:27,125 --> 00:28:28,583 എന്നെ സസ്പെൻഡ് ചെയ്തു. 280 00:28:31,500 --> 00:28:32,833 പിള്ളേരെവിടെ ? 281 00:28:37,125 --> 00:28:38,290 അറിയില്ല. 282 00:28:43,665 --> 00:28:45,083 എന്നോട് ക്ഷമിക്കു കാതറീന. 283 00:28:46,958 --> 00:28:47,958 ഞാൻ ഉണ്ട് കൂടെ. 284 00:28:50,915 --> 00:28:52,833 നിങ്ങൾ പണ്ടുമുതലേ ഇവിടെ ഇല്ലല്ലോ 285 00:28:58,875 --> 00:28:59,875 നീ എന്താ ഈ പറയുന്നേ ? 286 00:29:04,415 --> 00:29:06,833 എനിക്ക് നിന്നെ മുതൽ നീ വിണ്ടെൻ വിട്ടുപോകാൻ ആഗ്രഹിച്ചിരുന്നു. 287 00:29:12,625 --> 00:29:14,500 നിങ്ങൾ എപ്പോഴെങ്കിലും സന്തോഷവാനായിരുന്നോ? 288 00:29:26,750 --> 00:29:28,083 നീ എന്താ പറഞ്ഞു വരുന്നത് ? 289 00:29:31,000 --> 00:29:32,625 തീർച്ചയായും ഞാൻ സന്തോഷവാനായിരുന്നു. 290 00:29:37,958 --> 00:29:38,958 നീ ആയിരുന്നില്ലേ ? 291 00:29:45,750 --> 00:29:46,833 എനിക്ക് അറിയാം ഉൾറിഷ്. 292 00:29:52,540 --> 00:29:53,540 നിനക്കു എന്ത് അറിയാമെന്ന്? 293 00:29:58,665 --> 00:30:00,375 നിന്നെയും ഹന്നയെയും കുറിച്ച് 294 00:30:11,125 --> 00:30:12,290 അവൾ നിന്നോട് പറഞ്ഞോ ? 295 00:30:13,833 --> 00:30:15,125 അതിനു പ്രാധാന്യമുണ്ടോ ? 296 00:30:22,915 --> 00:30:23,915 കാതറീന . 297 00:30:26,625 --> 00:30:28,708 എനിക്ക് തോന്നുന്നത് ഞാൻ സ്വയം അറിഞ്ഞതാണെന്നാ. 298 00:30:30,500 --> 00:30:31,958 ഞാൻ അത് കാണാൻ ആഗ്രഹിക്കുന്നില്ല. 299 00:30:42,415 --> 00:30:43,500 എനിക്ക് പറയാനുള്ളത് കൂടി കേൾക്കു. 300 00:30:45,790 --> 00:30:47,000 വേണ്ട ഉൾറിഷ് 301 00:30:59,750 --> 00:31:00,750 mm പിന്നെ.. 302 00:31:01,790 --> 00:31:03,625 നിങ്ങളുടെ 'അമ്മ കുറച്ചുമുമ്പ് വിളിച്ചിരുന്നു. 303 00:31:04,583 --> 00:31:07,915 നമ്മുടെ മകനെ കാണാതായിട്ടും അവർക്ക് സംസാരിക്കാനുണ്ടായിരുന്നത് മഡ്‌സിനെ പറ്റിയാണ്. 304 00:31:09,415 --> 00:31:12,375 ഞാൻ കരുതിയിരുന്നത് എന്റെ വീട്ടുകാരാണ് മോശക്കാർ എന്നാ. 305 00:31:55,208 --> 00:31:56,208 ഹലോ. 306 00:31:56,290 --> 00:31:57,290 ഹലോ. 307 00:32:16,000 --> 00:32:17,958 നീ ഇപ്പൊ അവനെ തിരിച്ച് കൊണ്ടുപോയാൽ, 308 00:32:18,040 --> 00:32:20,665 നീ നിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കിക്കളയും. 309 00:32:23,540 --> 00:32:26,165 പക്ഷെ ചിലതിന് വേണ്ടി എടുക്കുന്ന ഓരോ തീരുമാനങ്ങളും 310 00:32:26,625 --> 00:32:28,915 മറ്റു ചിലവയ്ക്ക് എതിരെയുള്ള തീരുമാനങ്ങൾ കൂടിയാണ്. 311 00:32:57,083 --> 00:32:59,125 FOR MOTHER'S DAY 1986 312 00:32:59,208 --> 00:33:01,415 ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും 'അമ്മ അത് അറിയാൻ ആഗ്രഹിച്ചിരുന്നോ? 313 00:33:02,500 --> 00:33:03,665 എന്ത് ? 314 00:33:04,625 --> 00:33:05,750 അവൻ മരിച്ചുവെന്ന്. 315 00:33:09,665 --> 00:33:10,665 ഇല്ല. 316 00:33:13,083 --> 00:33:15,665 അവൻ ജീവനോടെയുണ്ടെന്ന വിശ്വാസം എപ്പോളും എന്റെ ഉള്ളിലുണ്ട്. 317 00:33:16,665 --> 00:33:18,665 കല്ലറ ആഗ്രഹിച്ചിരുന്നത് നിന്റെ അച്ഛൻ ആയിരുന്നു. 318 00:33:19,583 --> 00:33:22,708 എനിക്ക് അത് ആശ്വാസമാകുമെന്ന് അദ്ദേഹം കരുതി. 319 00:33:23,500 --> 00:33:25,540 പക്ഷെ അതിനുള്ളിൽ ശരീരം ഉണ്ടായിരുന്നില്ല. 320 00:33:29,875 --> 00:33:33,708 33 വർഷമായി ഞാൻ അവൻ ജീവനോടെയുണ്ടെന്ന് സങ്കൽപ്പിക്കുകയാണ്. 321 00:33:35,625 --> 00:33:36,625 സ്വാതന്ത്യമായി . 322 00:33:37,500 --> 00:33:38,833 സന്തോഷത്തോടെ. 323 00:33:54,500 --> 00:33:56,375 പ്രതീക്ഷയെ വിടരുത്. 324 00:33:58,125 --> 00:34:01,665 ഈ ലോകത്ത് എത്ര ഇരുട്ടുണ്ടോ അത്ര തന്നെ വെളിച്ചവുമുണ്ട്. 325 00:34:06,583 --> 00:34:07,583 അത് മറക്കരുത്. 326 00:34:12,833 --> 00:34:15,250 കാതറീന പറഞ്ഞു അമ്മയ്ക്ക് എന്തോ എന്നോട് പറയാനുണ്ടെന്ന് . 327 00:34:22,625 --> 00:34:24,708 മാഡ്‌സിനെ കാണാതാവുന്നതിന് ഒരാഴ്ചമുമ്പ്... 328 00:34:25,416 --> 00:34:29,208 ആൻ ഇത് ഞാൻ പോലീസിനോട് പറഞ്ഞിരുന്നില്ല. ഓർത്തിരുന്നില്ല എന്നും പറയാം. 329 00:34:30,041 --> 00:34:31,791 ഞാൻ ചിലത് കണ്ടു. 330 00:34:32,208 --> 00:34:36,833 വീടിന് മുന്നിലെ വഴിക്ക് അപ്പുറം നിന്ന് ഒരു പുരോഹിതൻ ഒരാളുമായി തർക്കിന്നുണ്ടായിരുന്നു. 331 00:34:36,916 --> 00:34:38,333 എന്താണ് കാര്യമെന്ന് എനിക്കറിയില്ല. 332 00:34:38,416 --> 00:34:41,875 പക്ഷെ ഒരു പുരോഹിതൻ അങ്ങനെ വാദിക്കുന്നത് അസ്വാഭാവികമായി തോന്നി. 333 00:34:42,333 --> 00:34:46,166 പിന്നെ ഇന്ന് രാവിലെ ഞാൻ ആ മനുഷ്യനെ വീണ്ടും കണ്ടു. 334 00:34:47,416 --> 00:34:48,500 പുരോഹിതനെയോ? 335 00:34:48,583 --> 00:34:51,583 അല്ല, പുരോഹിതനല്ല, മറ്റെയാളെ. 336 00:34:52,833 --> 00:34:54,416 അത് അയാൾ തന്നെ ആയിരുന്നു. 337 00:34:55,541 --> 00:34:56,666 എനിക്ക്... 338 00:34:56,750 --> 00:35:00,041 എനിക്ക് അത് മനസിലായത് അവന്റെ ചെവിക്കെന്തോ കുഴപ്പമുണ്ട്. അത്.. 339 00:35:00,583 --> 00:35:02,791 മുറിഞ്ഞതോ വൈകല്യമുള്ളതോ ആയിരുന്നു. 340 00:35:04,291 --> 00:35:06,250 പക്ഷെ അവനിൽ ഒരു ദിവസത്തെ മാറ്റംപോലും ഉണ്ടായിരുന്നില്ല. 341 00:35:06,958 --> 00:35:09,916 അവൻ 33 വര്ഷം മുമ്പ് എങ്ങനെ ഇരുന്നോ അങ്ങനെ തന്നെ. 342 00:35:12,041 --> 00:35:14,000 കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെന്നറിയാം 343 00:35:14,500 --> 00:35:16,875 പക്ഷെ അത് അവൻ തന്നെയായിരുന്നു. 344 00:35:46,375 --> 00:35:47,500 ഞാൻ തടസ്സപ്പെടുത്തുകയാണോ? 345 00:35:51,541 --> 00:35:53,581 ആ ഗുഹ വ്യവസ്ഥ വനത്തിലെ റോഡുവഴി 346 00:35:53,583 --> 00:35:55,422 നിങ്ങളുടെ ക്യാബിൻ വഴിയാണോ പോകുന്നത് എന്ന് ചോദിച്ചില്ലേ. 347 00:35:58,291 --> 00:35:59,916 അത് പൂർണമായും പര്യവേഷണം ചെയ്ത അടയാളപ്പെടുത്തിട്ടില്ല. 348 00:36:00,000 --> 00:36:01,750 പക്ഷെ അതിന്റെ കുറച്ച് ഭാഗമെങ്കിലും .. 349 00:36:01,751 --> 00:36:03,833 വനത്തിലെ റോഡിന്റെ തെക്ക് ഭാഗത്തേക്ക് നീണ്ട് കിടപ്പുണ്ടാകാം. 350 00:36:06,958 --> 00:36:10,625 ക്യാബിനിൽ എന്താ ? പ്രേത്യേഗിച്ച് എന്തെങ്കിലുമുണ്ടോ? 351 00:36:12,000 --> 00:36:13,750 ഇല്ല ഒന്നുമില്ല. 352 00:36:17,083 --> 00:36:18,083 നന്ദി. 353 00:36:57,250 --> 00:36:58,250 ഷാർലറ്റ് ? 354 00:36:58,666 --> 00:37:00,795 നിങ്ങളുടെ അച്ഛൻ 1986ൽ പോലീസിനാൽ 355 00:37:00,795 --> 00:37:02,416 ചോദ്യം ചെയ്യപ്പെടേണ്ടതായിരുന്നു വെന്ന് അറിയാമായിരുന്നോ ? 356 00:37:02,500 --> 00:37:03,666 ഇല്ല, എനിക്ക് 357 00:37:04,541 --> 00:37:07,750 - എന്തേ നീ ഇപ്പൊ ചോദിയ്ക്കാൻ ? - വനത്തിലെ റോഡിന് അടുത്തുള്ള ആ ക്യാബിൻ. 358 00:37:09,291 --> 00:37:10,916 ഹെൽഗ് എന്തുകൊണ്ടാ ഇപ്പോഴും അത് സൂക്ഷിക്കുന്നത് ? 359 00:37:11,000 --> 00:37:12,791 അവിടെ അദ്ദേഹത്തിനുണ്ടായ സംഭവത്തിനുശേഷവും ? 360 00:37:12,875 --> 00:37:14,500 അദ്ദേഹം അത് ഉപയോഗിച്ചിരുന്നോ ? 361 00:37:14,583 --> 00:37:15,916 വാടകയ്ക്ക് നൽകിയിരുന്നോ? 362 00:37:16,458 --> 00:37:17,666 എന്താ നീ ഇപ്പൊ ഇങ്ങനൊക്കെ ചോദിയ്ക്കാൻ ? 363 00:37:17,750 --> 00:37:19,541 നിങ്ങളെന്ന അവിടെ ആദ്യമായി പോയത് ? 364 00:37:20,000 --> 00:37:21,500 അത് 1986ൽ തന്നെയായിരുന്നോ ? 365 00:37:21,583 --> 00:37:23,875 നിനക്കിതൊക്കെ അറിഞ്ഞിട്ടെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. 366 00:37:23,958 --> 00:37:26,458 നിങ്ങളുടെ അച്ഛൻ 1986ൽ അതിലായിരുന്നോ താമസിച്ചിരുന്നത് ? 367 00:37:27,833 --> 00:37:28,666 എനിക്കറിയില്ല 368 00:37:28,750 --> 00:37:29,750 ആയിരിക്കാം. 369 00:37:29,958 --> 00:37:31,768 ഞാൻ വിണ്ടെനിൽ വരുന്നത് 1987ലാണ് അന്ന് അങ്ങനെ ഒരു 370 00:37:31,793 --> 00:37:33,565 ക്യാമ്പിന്റെ കാര്യംപോലും എനിക്കറിയില്ലായിരുന്നു. 371 00:37:34,125 --> 00:37:36,223 അദ്ദേഹത്തിനുണ്ടായ അപകടത്തിന് ശേഷമാണ് അറിയുന്നത്. 372 00:37:36,248 --> 00:37:37,232 എന്നായിരുന്നു അത്? 373 00:37:38,125 --> 00:37:40,333 -നീ ഇപ്പൊ എവിടെയാണ് ? -എന്നായിരുന്നു ആ അപകടം ? 374 00:37:41,875 --> 00:37:43,958 നവംബർ 12th, 1986. 375 00:37:44,041 --> 00:37:45,708 അപ്പൊ ഇന്നേക്ക് മൂന്നാം നാൾ.. 376 00:37:46,375 --> 00:37:47,375 വീട്ടിലേക്ക് വരൂ. 377 00:37:47,875 --> 00:37:50,458 ഇപ്പോൾ പിള്ളേർക്ക് നിന്നെ കാണാൻ കിട്ടുന്നില്ലല്ലോ. 378 00:37:51,250 --> 00:37:52,250 അവർ വിഷമിച്ചിരിക്കയാണ്. 379 00:37:53,291 --> 00:37:54,291 അതുപോലെ ഞാനും. 380 00:37:55,125 --> 00:37:56,916 - എനിക്ക് പോണം. - ഷാർലറ്റ് ? 381 00:38:33,625 --> 00:38:37,708 അച്ഛാ, ചോദ്യം എങ്ങനെ എന്നല്ല, എപ്പോൾ എന്നാണ് 382 00:41:37,250 --> 00:41:39,125 മോനെ നീ എന്നെ പീഡിപ്പിച്ച് കളഞ്ഞല്ലോ. 383 00:41:40,833 --> 00:41:42,041 നീ എവിടരുന്നു? 384 00:41:52,916 --> 00:41:53,916 എന്താ പറ്റിയെ ? 385 00:41:56,291 --> 00:41:57,416 'അമ്മ വിധിയിൽ വിശ്വസിക്കുന്നുണ്ടോ ? 386 00:42:07,875 --> 00:42:09,916 ആ എനിക്കറിയില്ല. 387 00:42:14,666 --> 00:42:16,875 ആണുങ്ങൾ എന്നെ ഇട്ടേച്ച് പോകുന്നത് ആവും എന്റെ വിധി. 388 00:42:19,125 --> 00:42:21,083 എനിക്ക് തോന്നുന്നത് അച്ഛൻ അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്നാ. 389 00:42:43,166 --> 00:42:45,833 NOVEMBER 4, 10:13 P.M.ന് മുമ്പ് തുറക്കരുത്. 390 00:43:44,208 --> 00:43:47,541 കാലത്തിന് ഇടയിലൂടെ ഒരു യാത്ര 391 00:44:36,333 --> 00:44:38,333 ഇത് ഷാർലറ്റ് ഡോപ്പ്ലെർ, ഞാൻ തിരിച്ച് വിളിക്കാം. 392 00:44:39,041 --> 00:44:40,458 ഷാർലറ്റ്, 393 00:44:40,541 --> 00:44:43,416 കുട്ടികളെ ആര് തട്ടിക്കൊണ്ടുപോയി എന്നല്ല ചോദ്യം, എപ്പോൾ എന്നാണ് 394 00:44:43,500 --> 00:44:47,875 ഞാൻ ശെരിയായിരുന്നു. ഹെൽഗ് ഇപ്പോൾ അല്ല, പക്ഷെ 1986ൽ 395 00:44:48,458 --> 00:44:50,750 മെസ്സേജ് കിട്ടിയ ഉടൻ എന്നെ വിളിക്കുക. 396 00:48:15,458 --> 00:48:19,750 നവംബർ 5, 1953 നവംബർ 9, 1953