1
00:00:00,000 --> 00:00:07,499
എംസോണ്‍ റിലീസ് - 1280
http://www.malayalamsubtitles.org/
www.facebook.com/msonepage
2
00:00:07,500 --> 00:00:17,500
പരിഭാഷ: ഷിഹാബ് എ ഹസ്സന്
ടെലഗ്രാം: @shihabmsone
3
00:00:18,040 --> 00:00:20,400
നിനക്കിഷ്ടമുള്ള ഒരുത്തന്, ചൊവ്വാഴ്ച
രാത്രി 2 മണിക്ക് ഞാന്‍ വന്നു കണ്ടോട്ടെ.
4
00:00:20,400 --> 00:00:23,240
എന്ന് മെസേജയച്ചാല്‍ എന്തായിരിക്കും തോന്നുക
എന്ന് നിങ്ങള്‍ക്കറിയാമല്ലോ,
5
00:00:23,240 --> 00:00:26,240
ഇപ്പോഴങ്ങ് വന്നു കയറിയതേയുള്ളൂന്ന്
യാദൃശ്ചികമായി ഭാവിക്കണം,
6
00:00:26,240 --> 00:00:28,680
കിടക്കയില്‍ നിന്നെഴുന്നേല്‍ക്കണം,
മദ്യപിക്കണം, കുളിക്കണം,
7
00:00:28,680 --> 00:00:31,280
മൊത്തം ഷേവ് ചെയ്യണം,
കുറച്ച് എരി കേറ്റണം -
8
00:00:31,280 --> 00:00:32,640
അണ്ടര്‍വെയര്‍ താങ്ങിനിര്‍ത്തുന്ന
വള്ളി, അങ്ങനെ എന്തെല്ലാം -
9
00:00:32,640 --> 00:00:34,440
പിന്നെ കോളിംഗ് ബെല്ലടിക്കുന്നതും
കാത്ത് വാതില്ക്കല് നില്‍ക്കുന്നത്?
10
00:00:39,080 --> 00:00:41,520
എന്നിട്ട് അവന് വരുന്ന കാര്യം
മറന്നു പോയപോലെ ഭാവിച്ച്,
11
00:00:41,525 --> 00:00:42,720
വാതില്‍ തുറന്നു കൊടുക്കണം.
12
00:00:42,720 --> 00:00:44,760
ഓഹ്.
13
00:00:44,760 --> 00:00:46,320
- ഹായ്.
- ഹേയ്.
14
00:00:48,920 --> 00:00:50,160
ഹേയ്.
15
00:00:51,600 --> 00:00:52,680
ഹേയ്.
16
00:00:53,760 --> 00:00:56,360
പിന്നെ പെട്ടെന്ന് തന്നെ
കാര്യത്തിലേക്ക് കടക്കും.
17
00:01:06,000 --> 00:01:09,160
കുറച്ച് സാധാരണ
"അടികള്‍"ക്ക് ശേഷം...
18
00:01:10,800 --> 00:01:13,880
...കൂതിയിലേക്കാണ് അവന്റെ
പോക്കെന്ന് മനസ്സിലാക്കി.
19
00:01:13,880 --> 00:01:15,320
പക്ഷേ നീ
മദ്യ ലഹരിയിലാണ്,
20
00:01:15,320 --> 00:01:17,480
അവനാണെങ്കില്‍ കഷ്ടപ്പെട്ട്
ഇവിടെവരെ വന്നതും,
21
00:01:17,480 --> 00:01:19,720
അതുകൊണ്ട് അനുവദിച്ചു.
അവനാകെ ത്രില്ലടിച്ചു.
22
00:01:21,320 --> 00:01:23,440
ഞാനാകെ ത്രില്ലിലാണ്.
23
00:01:27,920 --> 00:01:33,040
പിന്നെ അടുത്ത ദിവസം രാവിലെ,
അവന് ഡ്രസ് ചെയ്ത്...
24
00:01:33,040 --> 00:01:38,040
കിടക്കയുടെ അരികില്‍
നിന്നെത്തന്നെ നോക്കിയിരിക്കുന്നു.
25
00:01:45,840 --> 00:01:48,480
- അവന് പറയുന്നു...
- ഇന്നലെ രാത്രി അവിശ്വസനീയമായിരുന്നു.
26
00:01:48,480 --> 00:01:51,800
അതൊരു മുഖസ്തുതിയാണെന്ന് നിനക്ക് തോന്നുന്നു,
പക്ഷേ അപ്പോഴവന് ഇതുകൂടി പറയുന്നു...
27
00:01:51,800 --> 00:01:53,800
അത് പ്രത്യേകതയുള്ളതായി തോന്നിയത്...
28
00:01:54,840 --> 00:01:56,960
... നാളിത് വരെ ഞാന്‍ ആരുടേയും...
29
00:01:57,960 --> 00:01:59,960
... കുണ്ടന്‍ അടിച്ചിട്ടില്ലാത്തത് കൊണ്ടാണ്.
30
00:02:01,400 --> 00:02:03,400
സത്യം പറഞ്ഞാല്‍,
അവന്റെ സാധനം ചെറുതാണ്.
31
00:02:03,400 --> 00:02:07,080
പിന്നെ ഇത് എന്നത്തേയും
എന്റെയൊരു ഫാന്റസിയായിരുന്നെങ്കിലും...
32
00:02:07,080 --> 00:02:09,200
ഇത് ചെയ്യാന്‍ പറ്റിയ ആരെയും
കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.
33
00:02:10,360 --> 00:02:12,080
എന്നിട്ടവന്‍ നിന്റെ
മുടിയില്‍ തലോടിക്കൊണ്ട്...
34
00:02:17,080 --> 00:02:19,120
..യാതൊരു കലര്‍പ്പുമില്ലാതെ അങ്ങേയറ്റം
സത്യസന്ധതയോടെ നന്ദി പറയും ...
35
00:02:22,280 --> 00:02:23,400
നന്ദി.
36
00:02:25,360 --> 00:02:27,440
അത് നമ്മെ
പിടിച്ചുലച്ചു കളയും.
37
00:02:27,440 --> 00:02:28,960
എന്നിട്ടവന്‍
മൃദുവായി ചുംബിക്കും.
38
00:02:36,720 --> 00:02:37,880
അതിനു ശേഷം പോകും.
39
00:02:47,080 --> 00:02:49,760
ആ ദിവസത്തിന്റെ ശേഷിക്കുന്ന സമയം
നിന്റെ ചിന്ത ഇതുതന്നെയായിരിക്കും...
40
00:02:53,240 --> 00:02:55,440
എന്റെ കൂതി
ഇത്രക്ക് വലുതാണോ?
41
00:03:32,960 --> 00:03:35,680
വോവ്! ഹ്മ്... ഇതെപ്പോഴും
സംഭവിക്കാറില്ല, അല്ലേ?
42
00:03:35,680 --> 00:03:37,200
ഇല്ല.
43
00:03:37,200 --> 00:03:38,680
എനിക്ക്..
44
00:03:38,680 --> 00:03:40,240
എനിക്ക് തോന്നുന്നു...
45
00:03:40,240 --> 00:03:42,800
ഇത് വളരെ അപൂര്‍വ്വമാണെന്ന്, അതേ.
46
00:03:42,800 --> 00:03:44,120
എനിക്കെന്നോട്
വെറുപ്പ് തോന്നുന്നു.
47
00:03:45,160 --> 00:03:47,600
നീ ജോലിക്ക് പോകുവാണോ?
48
00:03:47,600 --> 00:03:51,320
- ഓഹ്, അല്ല, സത്യത്തില്‍...
- ഓക്കെ, കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം,
49
00:03:51,320 --> 00:03:53,320
പക്ഷേ ഞാന്‍ നിന്റെ നമ്പര്‍
വാങ്ങണമെന്ന് തോന്നുന്നു,
50
00:03:53,320 --> 00:03:54,600
പിന്നെ അതിലേക്ക്
വിളിക്കണമെന്നും,
51
00:03:54,600 --> 00:03:58,160
പിന്നെ എന്നെടൊപ്പം ഡ്രിങ്ക് കഴിക്കാന്‍ പുറത്ത്
പോകുന്നോയെന്ന് ചോദിക്കുകയും ചെയ്യണമെന്ന് തോന്നുന്നു.
52
00:03:59,720 --> 00:04:00,920
ഹ്മ്...
53
00:04:00,920 --> 00:04:03,200
എന്നെക്കൊല്ല്!
നിനക്ക് ബോയ്ഫ്രണ്ടുണ്ടല്ലേ?
54
00:04:03,200 --> 00:04:05,000
ഏയ്, ഇല്ല, അത്...
55
00:04:05,000 --> 00:04:06,840
സത്യത്തില്‍, ഈയടുത്താ
ഞങ്ങള്‍ പിരിഞ്ഞത്.
56
00:04:06,840 --> 00:04:09,640
ഓഹ്, മൈ ഗോഡ്.
എനിക്ക് സങ്കടമുണ്ട്/വളരെ സന്തോഷമുണ്ട്.
57
00:04:09,640 --> 00:04:11,080
ഹ്മ്...
58
00:04:11,080 --> 00:04:13,480
എങ്ങനെ നിനക്കത്
കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു?
59
00:04:14,960 --> 00:04:16,840
'അധികാരമുള്ളവര്‍
പൊരുതാതെ വിട്ടുകൊടുക്കില്ല...
60
00:04:18,520 --> 00:04:21,520
'..പ്രത്യേകിച്ച് സാമുദായിക
വിഭജനമുള്ള ഇടങ്ങളില്‍,
61
00:04:21,520 --> 00:04:22,560
'വ്യത്യസ്ത മതവിഭാഗങ്ങള്‍.
62
00:04:24,560 --> 00:04:27,720
'ജനാധിപത്യ സിദ്ധാന്തം അപകടകരമായ വഴികള്‍
തെരഞ്ഞെടുത്തേക്കാമെന്ന് നമുക്കറിയാം.
63
00:04:27,720 --> 00:04:30,440
'പ്രതിസന്ധികള്‍ നിറഞ്ഞ
ദിവസങ്ങളിലൂടെ കടന്നു പോയേക്കാം.
64
00:04:31,640 --> 00:04:35,000
'ജനാധിപത്യത്തെ ഉപയോഗിച്ച്
ന്യൂനപക്ഷഅവകാശങ്ങളെ..
65
00:04:35,000 --> 00:04:38,240
'അടിച്ചമര്‍ത്തുന്ന
തീവ്രവാദം മുതല്‍.
66
00:04:38,240 --> 00:04:39,880
- നീയെന്താ ചെയ്യുന്നേ?
- ഒന്നുമില്ല!
67
00:04:44,120 --> 00:04:45,600
ഹാരി!
68
00:04:45,600 --> 00:04:48,280
- നീയെന്താ ചെയ്തതേന്ന് എനിക്കറിയാം.
- ഞാന്‍ വാര്‍ത്ത കാണുവാരുന്നു.
69
00:04:49,560 --> 00:04:50,800
- ശരിക്കും?
- ആ.
70
00:04:52,360 --> 00:04:53,880
ശരിക്കും?
71
00:04:53,880 --> 00:04:54,920
ആ.
72
00:04:55,880 --> 00:04:57,840
എങ്കില്‍, എന്തിനെക്കുറിച്ചായിരുന്നു
അയാള്‍ പറഞ്ഞു കൊണ്ടിരുന്നത്?
73
00:04:57,840 --> 00:05:00,280
- എന്ത്?
- പ്ലീസ്, എനിക്കതൊന്ന് കേള്‍ക്കണം.
74
00:05:00,280 --> 00:05:01,800
എന്തിനെക്കുറിച്ചാ അയാള്‍
പറഞ്ഞു കൊണ്ടിരുന്നത്?
75
00:05:04,440 --> 00:05:05,480
ഇറാഖ്.
76
00:05:09,760 --> 00:05:10,960
ഇനിയൊന്നും പറയണ്ട.
77
00:05:12,400 --> 00:05:14,040
പിന്നെ, ദയവുചെയ്ത്
എന്നെ തടയുകയും വേണ്ട.
78
00:05:15,280 --> 00:05:16,520
- പ്ലീസ്, അരുത്!
- ഓക്കെ.
79
00:05:16,520 --> 00:05:17,680
അരുത്!
80
00:05:21,400 --> 00:05:24,200
നോക്കൂ, ഇത് തരണം ചെയ്യാനായി നിന്നെ
സഹായിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.
81
00:05:24,200 --> 00:05:26,520
ഞാന്‍ ശ്രമിച്ചില്ലെന്ന്
നിനക്ക് പറയാന്‍ പറ്റില്ല.
82
00:05:26,520 --> 00:05:29,920
ഒന്നും പറയണ്ട.
എന്നെയിനി ബന്ധപ്പെടാന്‍ ശ്രമിക്കരുത്.
83
00:05:29,920 --> 00:05:33,080
പിന്നെ കള്ള് കുടിച്ച് ഷഡിപ്പുറത്ത്
എന്റെ വീട്ടില്‍ വരികയും ചെയ്യരുത്.
ഇത്തവണ അതുകൊണ്ട് കാര്യമുണ്ടാകില്ല.
84
00:05:33,080 --> 00:05:34,120
ഉണ്ടാകും.
85
00:05:36,040 --> 00:05:37,760
ഞാനാ വിലകൂടിയ
ഷാംപൂ എടുക്കുവാ.
86
00:05:42,560 --> 00:05:43,960
അയാള്‍ ജനാധിപത്യത്തെ
കുറിച്ചാണ് സംസാരിച്ചു... ...
87
00:05:45,440 --> 00:05:46,520
ഓഹ്, അവന് വളരെ
ദയാലുവായിരുന്നു...
88
00:05:48,240 --> 00:05:51,640
..എല്ലാക്കാര്യങ്ങളിലും
എന്നെ പിന്തുണക്കുമായിരുന്നു.
89
00:05:51,640 --> 00:05:54,360
എപ്പോഴും പാചകം ചെയ്യും, ബാത്ത്റൂം
വൃത്തിയാക്കും, വാക്വംക്ലീന് ചെയ്യും.
90
00:05:54,360 --> 00:05:56,240
എന്റെ എല്ലാ തമാശക്കും ചിരിക്കും.
91
00:05:56,240 --> 00:05:58,800
എന്റെ കുടുംബക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കും
അവനെ ഇഷ്ടമായിരുന്നു,
92
00:05:58,800 --> 00:06:00,880
കൂടാതെ, അവന് വല്ലാത്ത
സ്നേഹമുള്ളവനും ആയിരുന്നു.
93
00:06:06,200 --> 00:06:08,880
- കേട്ടിട്ടൊരു കുണ്ണയാണെന്ന് തോന്നുന്നല്ലോ.
- അതേ.
94
00:06:08,880 --> 00:06:12,520
അപ്പോള്‍, നമ്പര്‍ തരുന്നോ,
അതോ എങ്ങനാ?
95
00:06:12,520 --> 00:06:14,880
ഉവ്വ്. നമ്പര്‍ തരുന്നുണ്ട്.
96
00:06:14,880 --> 00:06:16,800
ഓഹ്, മൈ ഗോഷ്.
അടിപൊളി. ഹ്മ്...
97
00:06:16,800 --> 00:06:17,840
ഓക്കെ.
98
00:06:19,520 --> 00:06:21,160
ഇതില്‍ അടിച്ചേക്ക്.
99
00:06:23,400 --> 00:06:25,880
വൃത്തികെട്ട ഒരു കൊടിച്ചിയെപ്പോലെ നിന്നെ
സംരക്ഷിക്കുന്ന കാര്യത്തില്‍ ഞാന്‍ ഉറപ്പുതരുന്നു.
100
00:06:28,120 --> 00:06:29,720
- പിന്നെ, ചുമ്മാ പറഞ്ഞതാട്ടോ.
- ഏയ്, സാരമില്ല. മനസ്സിലായി.
101
00:06:29,720 --> 00:06:31,680
- എനിക്കറിയായിരുന്നു!
- ഓക്കെ. ഞാന്‍ ചെറുതായൊന്ന്...
102
00:06:31,680 --> 00:06:34,520
ഓക്കെ. അടിപൊളി!
103
00:06:34,520 --> 00:06:36,160
ഞാന്‍ നിന്നെ വിളിച്ചോട്ടെ?
104
00:06:36,160 --> 00:06:37,920
- ഓക്കെ.
- ഓക്കെ.
105
00:06:37,920 --> 00:06:38,960
ഓക്കെ.
106
00:06:41,200 --> 00:06:43,200
എനിക്ക് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല,
സോറി, ഞാന്‍...
107
00:06:43,200 --> 00:06:44,600
അതിനെന്താ.
108
00:06:44,600 --> 00:06:46,120
ഞാന്‍ പോകുന്നു.
109
00:07:04,600 --> 00:07:06,680
ഇന്നിവിടെ എത്തിച്ചേര്‍ന്നതിന് നന്ദി.
110
00:07:06,680 --> 00:07:09,120
ചെറിയ ബിസിനസ്
തുടങ്ങാനുള്ള ലോണിനായി,
111
00:07:09,120 --> 00:07:11,360
ഞങ്ങളെത്തന്നെ സമീപിച്ചതിനെ
അഭിനന്ദിക്കുന്നു.
112
00:07:11,360 --> 00:07:12,880
ഓ, നോ പ്രോബ്ലം.
113
00:07:12,880 --> 00:07:14,320
ഞാന്‍ നിങ്ങളുടെ
അപേക്ഷ വായിച്ചു.
114
00:07:14,320 --> 00:07:16,280
- നന്ദി.
- അത് വളരെ...
115
00:07:16,280 --> 00:07:17,640
- രസകരമായിരുന്നു.
- ഓഹ്.
116
00:07:19,440 --> 00:07:21,320
ഓക്കെ, ഞാന്‍ അതായിരുന്നില്ല
ഉദ്ദേശിച്ചിരുന്നത്, എങ്കിലും...
117
00:07:21,320 --> 00:07:23,080
ഒരുപക്ഷേ
നിങ്ങള്‍ക്കറിയാമായിരിക്കും,
118
00:07:23,080 --> 00:07:26,520
സ്ത്രീകള്‍ നയിക്കുന്ന അധികം
സംരംഭങ്ങളെയോന്നും പിന്തുണക്കാന്‍ -
119
00:07:26,520 --> 00:07:29,000
അല്ല, സ്ത്രീകള്‍ നയിക്കുന്ന ഒരൊറ്റ
ബിസിനസിനെ പോലും സപ്പോര്‍ട്ട് ചെയ്യാന്‍...
120
00:07:29,000 --> 00:07:31,000
ലൈംഗീകാപവാദ
കേസിന് ശേഷം, അല്ലേ?
121
00:07:31,000 --> 00:07:33,080
അതേ, ലൈംഗീകാപവാദകേസ്.
122
00:07:33,080 --> 00:07:34,120
അതേ.
123
00:07:36,040 --> 00:07:38,680
- നിങ്ങള്‍ ഓക്കെയല്ലേ?
- ഓഹ്, അതേ, സോറി, ഞാന്‍...
124
00:07:38,680 --> 00:07:41,280
സ്റ്റേഷനില്‍ നിന്നിവിടെ വരെ
ഓടിവന്നത് കൊണ്ട് നല്ല ചൂട്.
125
00:07:41,280 --> 00:07:43,480
- ഞാന്‍ വളരെ ആകാംക്ഷാഭരിതയാണ്...
- വെള്ളം?
126
00:07:43,480 --> 00:07:44,920
വേണ്ട, നന്ദി.
127
00:07:44,920 --> 00:07:47,120
അതുപിന്നെ, വെള്ളം കിട്ടിയിരുന്നേല്‍
നന്നായിരുന്നു. കുറച്ച് കിട്ടാന്‍...
128
00:07:47,120 --> 00:07:51,160
അതിനെന്താ. ചില കാര്യങ്ങളില്‍
കുറെക്കൂടെ വ്യക്തത വരുത്തേണ്ടതുണ്ട്,
129
00:07:51,160 --> 00:07:54,840
പിന്നെ ഒന്നോ രണ്ടോ ചെറിയ
കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.
130
00:07:54,840 --> 00:07:56,080
നിങ്ങള്‍ ഒരു പങ്കാളിയോടൊപ്പം
131
00:07:56,080 --> 00:07:59,240
- ബിസിനസ് തുടങ്ങിയതായി ഇവിടെ പറഞ്ഞിരിക്കുന്നത്...
- ഹ്മ്,മ്
132
00:08:00,680 --> 00:08:02,120
ഓക്കെ.
133
00:08:02,120 --> 00:08:04,920
ക്ഷമിക്കണം, ഇമ്മാതിരി കാര്യങ്ങള്‍
കൊണ്ടിനി മുന്നോട്ട് പോകാന്‍ പറ്റില്ല.
134
00:08:04,920 --> 00:08:07,880
ഓഹ്, നോ, സോറി. അടിയില്‍
വേറെ ടോപ്പ് ഇട്ടിട്ടുണ്ടെന്നാ കരുതിയത്.
135
00:08:07,880 --> 00:08:10,960
- അതെയോ, ഓക്കെ.
- അല്ല, സത്യമായിട്ടും. ഇത് ശരിക്കും അറിയാതെ പറ്റിപ്പോയതാണ്.
136
00:08:10,960 --> 00:08:13,160
ഞങ്ങളുടെ മുന്‍കാലചരിത്രം വച്ച്,
നിങ്ങളിങ്ങനെ ചെയ്തതെനിക്ക്...
137
00:08:13,160 --> 00:08:15,360
നോ! സത്യായിട്ടും, അങ്ങനെയൊന്നും അല്ല.
എനിക്ക് ചൂടെടുത്തിട്ടാ.
138
00:08:15,360 --> 00:08:17,120
ഇമ്മാതിരി കാര്യമൊക്കെ വളരെ
ഗൌരവമായി കാണുന്നയാളാണ് ഞാന്‍.
139
00:08:17,120 --> 00:08:19,360
ഞാന്‍ നിങ്ങളെ വളക്കാന്‍ നോക്കിയതോന്നുമല്ല!
നിങ്ങളെ കണ്ടാല്‍ അങ്ങനെ തോന്നുമോ!
140
00:08:25,880 --> 00:08:26,920
ഓക്കെ.
141
00:08:28,560 --> 00:08:30,320
ദയവുചെയ്ത് സ്ഥലം വിട്.
142
00:08:30,320 --> 00:08:31,680
ഓഹ്...
143
00:08:32,640 --> 00:08:34,760
ഏയ്, നിങ്ങള്‍ക്ക് മനസിലായിട്ടില്ല.
എനിക്കീ ലോണ്‍ കിട്ടിയേ...
144
00:08:34,760 --> 00:08:37,160
- എനിക്കീ ലോണ്‍ വേണം.
- പ്ലീസ്, പോകാനാ പറഞ്ഞത്.
145
00:08:51,280 --> 00:08:52,920
- വഷളന്‍.
- തേവിടിശ്ശി.
146
00:08:52,920 --> 00:08:54,520
വോവ്!
147
00:08:54,520 --> 00:08:57,640
- 'പ്രഭാഷണം ഉടന്‍ ആരംഭിക്കും.'
148
00:09:06,400 --> 00:09:09,720
എന്റെ സഹോദരി. അവള് പിരിമുറുക്കമുള്ളവളും,
സുന്ദരിയും, വിശപ്പില്ലാത്തവളുമാണ്,
149
00:09:09,720 --> 00:09:12,360
പക്ഷേ അവളെന്തിട്ടാലും
നല്ല ഭംഗിയാ, അതുകൊണ്ട്...
150
00:09:12,360 --> 00:09:14,000
നീ വൈകിയല്ലോ.
151
00:09:14,000 --> 00:09:15,400
ഷഡിയില്‍ പറ്റിയ അപ്പി
കഴുകിക്കളയാന്‍ നിന്നതാ.
152
00:09:15,400 --> 00:09:17,280
ഓഹ്, കര്‍ത്താവേ.
എന്നിട്ട് കൈകഴുകിയോ?
153
00:09:17,280 --> 00:09:18,360
ഇല്ലെന്ന് പറയേണ്ട
കാര്യമില്ലല്ലോ.
154
00:09:19,360 --> 00:09:22,600
ഓഹ്, ഗോഡ്! വൃത്തികെട്ടവള്‍!
പണ്ടാരടങ്ങാന്‍.
155
00:09:22,600 --> 00:09:26,000
പിന്നെ കഴുകാതെ. ഞാന്‍
അമ്മയില്ലാതെ വളര്ന്നതൊന്നുമല്ല.
156
00:09:28,480 --> 00:09:30,480
- ഡാഡി പറഞ്ഞു കേട്ടതാണോ?
- അല്ല.
157
00:09:32,400 --> 00:09:34,640
അമ്മയില്ലാത്ത 2 പെണ്മക്കളെ
വളര്‍ത്തിയ ഡാഡിയുടെ രീതി,
158
00:09:34,640 --> 00:09:36,520
ഫെമിനിസ്റ്റ് പ്രഭാഷണങ്ങളില്‍
ടിക്കറ്റ് എടുത്തു തരുന്നതിലും,
159
00:09:36,520 --> 00:09:39,160
ഞങ്ങളുടെ തലതൊട്ടമ്മയെ പണ്ണുന്നതിലും,
ഞങ്ങളെ വിളിക്കാതിരിക്കുന്നതിലും എത്തി.
160
00:09:42,520 --> 00:09:45,600
- നിനക്ക് നല്ല ക്ഷീണമുണ്ടല്ലോ.
- നന്ദി. ഈയിടെ ഞാന്‍ വളരെ നന്നായി ഉറങ്ങുന്നുണ്ട്.
161
00:09:53,080 --> 00:09:54,120
കോപ്പ്!
162
00:09:56,240 --> 00:10:02,200
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവള്‍ക്ക് നഷ്ടപ്പെട്ട
കോട്ടാണ് ഞാന്‍ ധരിച്ചിരിക്കുന്നത്, അതുകൊണ്ട്...
163
00:10:02,200 --> 00:10:04,120
ഇത് മിക്കവാറും കലിപ്പായേക്കും.
164
00:10:04,120 --> 00:10:06,680
- നീ കോട്ട് ഊരുന്നില്ലേ?
- ഇല്ല.
165
00:10:06,680 --> 00:10:07,720
ഓക്കെ.
166
00:10:10,720 --> 00:10:12,040
- ഓഹ്, സോറി.
- താങ്ക്സ്.
167
00:10:16,040 --> 00:10:17,280
അപ്പോ, എന്തെങ്കിലും നടക്കുവോ...
168
00:10:17,280 --> 00:10:19,680
- ഓഹ്, ഗോഡ്, ഞങ്ങള്‍ക്ക് വെറും
2 സെക്കന്റ് കിട്ടിയിരുന്നെങ്കില്‍...
- ഞാന്‍ കഫേയുടെ കാര്യം
169
00:10:19,680 --> 00:10:21,800
- ചോദിക്കാന്‍ വരുവായിരുന്നു.
- അതേക്കുറിച്ച് സംസാരിക്കാനെനിക്ക് താല്പര്യമില്ല.
170
00:10:21,800 --> 00:10:23,320
- എങ്കില്‍പ്പിന്നെ, സംസാരിക്കണ്ട.
- ഞഞ്ഞായി.
171
00:10:25,440 --> 00:10:27,440
- മുടി കൊള്ളാം.
- ആണോ, ഒരൂമ്പ് വച്ച് കൊട്.
172
00:10:30,400 --> 00:10:33,720
അവള് അമാനുഷികശക്തികള് ഉള്ളവളാണെന്നും,
എല്ലാം തികഞ്ഞവളാണെന്നും,
173
00:10:33,720 --> 00:10:35,560
വിശപ്പില്ലാത്തവളാണെന്നും, അതീവ ധനികയാണെന്നും
പറയുന്നതിലും പ്രയാസമുള്ള കാര്യമായിരുന്നു..
174
00:10:35,560 --> 00:10:36,840
കയ്യില്‍ അഞ്ചുപൈസയില്ലെന്നവളോട്
പറയുന്നത്.
175
00:10:36,840 --> 00:10:39,800
നമ്മെ ജാമ്യത്തിലെടുക്കാന്‍
അവളോടു പറയും പോലെ.
176
00:10:45,640 --> 00:10:47,080
ഞാനെന്തായാലും
ചോദിക്കാന്‍ പോകുവാ.
177
00:10:49,560 --> 00:10:51,560
ഞാനെന്തായാലും
ചോദിക്കാന്‍ പോകുവാ.
178
00:10:51,560 --> 00:10:53,800
ഞാനെന്തായാലും ചോദിക്കാന്‍ പോകുവാ.
ഞാനെന്തായാലും വരാന്‍...
179
00:10:53,800 --> 00:10:55,240
- നിനക്ക് കാശ് വല്ലതും കടം വേണോ?
- വേണ്ട!
180
00:10:55,240 --> 00:10:57,040
എന്നെക്കൊണ്ട് പറ്റില്ല. എന്നെക്കൊണ്ട് പറ്റില്ല.
എന്നെക്കൊണ്ട് പറ്റില്ല.
181
00:10:57,040 --> 00:10:58,160
എന്നെക്കൊണ്ട് പറ്റില്ല.
182
00:10:58,160 --> 00:10:59,920
- അപ്പോ, ബിസിനസ് നന്നായി പോകുന്നുണ്ടോ?
- ഉവ്വ്.
183
00:10:59,920 --> 00:11:01,160
നന്നായി. വളരെ നന്നായി.
184
00:11:01,160 --> 00:11:03,720
വളരെ, വളരെ നന്നായി.
അതേ, അത് വളരെ നന്നായി പോകുന്നുണ്ട്.
185
00:11:03,720 --> 00:11:05,880
കേട്ടിട്ട് ശരിക്കും
കൊള്ളാമെന്ന് തോന്നുന്നു.
186
00:11:05,880 --> 00:11:07,040
അതേ.
187
00:11:08,520 --> 00:11:10,200
- ഹേയ്.
- ഹേയ്.
188
00:11:12,640 --> 00:11:15,200
- നിങ്ങള്‍ക്കെന്തെങ്കിലും വേണോ?
- വേണ്ട, നന്ദി.
189
00:12:01,720 --> 00:12:03,640
നിങ്ങള്‍ക്കൊന്നും വേണ്ടെന്ന്
തീര്‍ച്ചയാണോ?
190
00:12:03,640 --> 00:12:05,480
ഹാരി സഹായിക്കുന്നുണ്ടോ?
191
00:12:05,480 --> 00:12:07,160
ഞങ്ങള്‍ പിരിഞ്ഞു.
192
00:12:07,160 --> 00:12:09,840
എന്ത്? വീണ്ടും?!
193
00:12:09,840 --> 00:12:12,040
നീയവനെ കണ്ടാല്‍, ഞാനാകെ
പാപ്പരാണെന്ന് പറയണം, കേട്ടോ?
194
00:12:12,040 --> 00:12:16,240
ഗോഡ്! ഇനിയൊരിക്കലും വെള്ളമടിച്ച്
അവന്റെ ലെറ്റര്‍ബോക്സിലൂടെ കൂവരുത്.
195
00:12:16,240 --> 00:12:18,200
വോവ്! വിശ്വാസപ്രമേയത്തിലെ
വോട്ടിന് നന്ദി.
196
00:12:18,200 --> 00:12:20,520
ഇനി വെള്ളമടിച്ച്
സിങ്കില്‍ തൂറരുത് കേട്ടോ.
197
00:12:20,520 --> 00:12:22,640
നീയിതും പൊക്കിപ്പിടിച്ചു വരുന്നത്
എന്നാ ഒന്ന് നിര്‍ത്തുക?
198
00:12:22,640 --> 00:12:25,360
നീ കൊള്ളാവുന്ന
എന്തെങ്കിലും ചെയ്യുന്ന അന്ന്.
199
00:12:25,360 --> 00:12:28,280
എനിക്ക് 2 ഡിഗ്രികളും, ഒരു ഭര്‍ത്താവും
പിന്നെയൊരു ബര്‍ബറി കോട്ടുമുണ്ട്.
200
00:12:28,280 --> 00:12:31,760
നീ സിങ്കില്‍ തൂറി.
201
00:12:31,760 --> 00:12:32,880
ഓഹ്.
202
00:12:32,880 --> 00:12:35,400
- ഹായ്.
- നന്ദി.
- കുഴപ്പമില്ല.
203
00:12:37,080 --> 00:12:39,000
ഒന്നും നേരെയാകാന്‍ പോകുന്നില്ല.
204
00:12:44,720 --> 00:12:47,800
ചില ഷഡികള്‍ ഇട്ടാല്‍
ചൊറിച്ചിലുണ്ടാകും.
205
00:12:47,800 --> 00:12:49,040
നിന്റെ എന്ത് മറ്റീരിയലാണ്?
206
00:12:50,440 --> 00:12:51,600
അറിയില്ല.
207
00:12:53,640 --> 00:12:55,040
എനിക്ക് നല്ല സെക്സി
ഷഡി വാങ്ങണം.
208
00:12:55,040 --> 00:12:58,360
എന്റെ തല്ലിപ്പൊളി ബോഡി, എന്റെ തല്ലിപ്പൊളി ബോഡി,
എന്റെ തല്ലിപ്പൊളി ബോഡി.
209
00:12:58,360 --> 00:13:01,360
തന്തയില്ലാത്തവന്മാര് അവസാന
നിമിഷമേ ട്രെന്‍ഡി പാര്‍ട്ടിയാണെന്ന് പറയൂ.
210
00:13:01,360 --> 00:13:03,400
നമ്മളെന്തിനാ
നമ്മളോടിത് ചെയ്യണേ?
211
00:13:06,440 --> 00:13:09,120
ഓഹ്, ഗോഡ്. തീര്‍ച്ചയായും അല്ല.
നിനക്കത് അടിപൊളിയാണ്.
212
00:13:09,120 --> 00:13:10,280
എനിക്കതിഷ്ടപ്പെട്ടില്ല.
213
00:13:12,480 --> 00:13:13,720
എന്ത്?
214
00:13:13,720 --> 00:13:16,360
ഇതാണ് ഇന്ന് മുഴുവന്‍ ഞാന്‍
ധരിച്ചോണ്ട് നടന്ന എന്റെ ഡ്രസ്.
215
00:13:17,360 --> 00:13:19,200
ഓഹ്, ഗോഡ്.
216
00:13:19,200 --> 00:13:20,520
നീ നിന്റെ കോട്ട്
ധരിച്ചായിരുന്നോ?
217
00:13:20,520 --> 00:13:22,040
ഉവ്വ്. പക്ഷേ...
218
00:13:23,440 --> 00:13:24,600
ഇവിടെയുള്ളതൊന്നും കൊള്ളില്ല,
219
00:13:24,600 --> 00:13:26,640
അതോണ്ട് ഞാന്‍ ധരിച്ചിരുന്നത്
തന്നെ ധരിക്കാന്ന് കരുതി.
220
00:13:26,640 --> 00:13:27,960
നീ കാര്യായിട്ടാണോ?
221
00:13:27,960 --> 00:13:29,680
നീ കാര്യായിട്ടാണോ?
222
00:13:29,680 --> 00:13:30,840
അല്ല.
223
00:13:32,520 --> 00:13:34,480
- ഓഹ്, എന്റെ...
- അത്രക്ക് മോശമൊന്നുമല്ല.
224
00:13:34,480 --> 00:13:36,280
- നീയെന്താ എന്നോട് പറയാതിരുന്നേ?
- ഐ ലവ് യു.
225
00:13:36,280 --> 00:13:38,480
- ഞാന്‍ വാങ്ങിക്കാം...
- ഇനിയിപ്പോ മൊത്തത്തില്‍ പുതിയൊരു
ഡ്രസ് വാങ്ങേണ്ടി വരും.
226
00:13:38,480 --> 00:13:39,680
നിനക്ക് ഞാന്‍
ഷഡി വാങ്ങിത്തരാം.
227
00:13:39,680 --> 00:13:42,120
- നല്ല സെക്സി ഷഡി തന്നെ വാങ്ങിത്തരാം.
- ഞാനിന്ന് ഒരുപാട് സ്ഥലത്ത് പോയി!
228
00:13:42,120 --> 00:13:44,400
- നിനക്ക് ഞാന്‍ സെക്സി ഷഡി വാങ്ങിത്തരാം!
- പോടീ കോപ്പേ.
229
00:13:44,400 --> 00:13:46,640
സോറി. നല്ല അടിപൊളി ഡ്രസ്
ആണെന്നാ ഞാന്‍ കരുതിയേ.
230
00:13:48,120 --> 00:13:51,080
അതായത് ഞാനുദ്ദേശിച്ചത്, നീയിങ്ങനത്തെ
ചീപ് തുണി കൊണ്ടുള്ള ഡ്രസ്സൊന്നും ഇടരുത്.
231
00:13:51,080 --> 00:13:53,080
നിന്റെ പൂവിന് കാറ്റ് കിട്ടില്ല.
232
00:13:55,680 --> 00:13:56,960
എനിക്കറിയാം.
233
00:13:59,040 --> 00:14:00,800
ഗോഷ്, എല്ലാവരും
എത്തിയിട്ടുണ്ടല്ലോ.
234
00:14:04,040 --> 00:14:08,520
"സ്ത്രീകള്‍ സംസാരിക്കുന്നിടത്ത്"
വന്നതിന് നന്ദി,
235
00:14:08,520 --> 00:14:12,280
1998 മുതല്‍ ഞങ്ങള്‍
സ്ത്രീകളെക്കൊണ്ട് സംസാരിപ്പിക്കുന്നു.
236
00:14:12,280 --> 00:14:15,760
തുടങ്ങുന്നതിന് മുന്‍പ്,
ഒരു ചോദ്യം.
237
00:14:16,880 --> 00:14:19,440
നിങ്ങളുടെ കാര്യം എനിക്കറിയില്ല...
238
00:14:19,440 --> 00:14:21,200
പക്ഷേ ചില കാര്യങ്ങള്‍
എനിക്കുറപ്പു വരുത്തേണ്ടതുണ്ട്.
239
00:14:23,640 --> 00:14:27,120
അതുകൊണ്ടാണ് ഇവിടെ സന്നിഹിതരായിരിക്കുന്ന
സ്ത്രീകളോട് ഞാനീ ചോദ്യം ചോദിക്കുന്നത്.
240
00:14:29,080 --> 00:14:31,080
എല്ലാം തികഞ്ഞ
ഒരു ശരീരത്തിന് വേണ്ടി...
241
00:14:32,320 --> 00:14:34,640
..ജീവിതത്തിന്റെ
5 വര്‍ഷങ്ങള്‍...
242
00:14:34,640 --> 00:14:37,560
നല്കാന് തയ്യാറുള്ളവരൊക്കെ...
243
00:14:39,480 --> 00:14:42,440
..കൈ പൊക്കൂ.
244
00:14:42,442 --> 00:14:50,478
മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs
245
00:14:50,480 --> 00:14:52,760
(നമ്മള് മോശം ഫെമിനിസ്റ്റുകളാണ്.)
246
00:14:54,080 --> 00:14:56,120
- (എന്റെ ടോപ്പിങ്ങ് തിരിച്ചു തന്നേക്ക്.
- ഓക്കെ.)
247
00:15:05,680 --> 00:15:08,560
- നിനക്ക് തണുക്കില്ലേ?
- ഏയ്, എനിക്ക് നല്ല രോമമുള്ള മുലക്കണ്ണുകളുണ്ട്.
248
00:15:13,760 --> 00:15:15,120
എന്ത്?
249
00:15:17,400 --> 00:15:20,040
- കോപ്പ്!
- ഓഹ്, കോപ്പ്!
- എന്താ നീ ചെയ്തേ?
250
00:15:20,040 --> 00:15:22,000
- കര്‍ത്താവേ!
- ഒന്നു കെട്ടിപ്പിടിക്കാന്‍ നോക്കിയതാ!
251
00:15:22,000 --> 00:15:23,680
കൊള്ളാം, എന്ത് കോപ്പിന്?
252
00:15:23,680 --> 00:15:25,760
പേടിപ്പിച്ച് കളഞ്ഞല്ലോ.
മേലില്‍ ചെയ്തേക്കരുത്.
253
00:15:25,760 --> 00:15:27,080
ഞാന്‍ ചുമ്മാ...
254
00:15:34,800 --> 00:15:37,880
- നീ ഓക്കെയാണോ?
- ആ.
255
00:15:42,800 --> 00:15:44,440
പോയൊരു ഡ്രിങ്ക്
കഴിച്ചാലോ, അതോ...?
256
00:15:44,440 --> 00:15:46,720
- എനിക്ക് വേറെ പരിപാടിയുണ്ട്.
- ഓക്കെ, ആയ്ക്കോട്ടെ.
257
00:15:46,720 --> 00:15:48,680
അടുത്ത "സ്ത്രീകളുടെ
സംസാരത്തിന്" കാണാം. .
258
00:15:53,040 --> 00:15:54,640
ഒരു ഡ്രിങ്ക് കഴിക്കാന്‍
പോയാലോ?
259
00:16:01,120 --> 00:16:02,700
ചിരി നിന്നിട്ടില്ല.
ഒരു ഡ്രിങ്ക് കഴിക്കാന്‍ വരുന്നോ.
260
00:16:04,800 --> 00:16:08,040
എന്റെ സഹോദരി ഗ്ലാസ്സ് പാത്രങ്ങള്‍ ഊതിയുണ്ടാക്കും.
അവളത് ചെയ്യാന്‍ തുടങ്ങിയിട്ട് കുറെയായി.
261
00:16:08,040 --> 00:16:09,360
ഞാനൊരിക്കലും
അടിയുണ്ടാക്കിയിട്ടില്ല.
262
00:16:09,360 --> 00:16:11,920
ഒരിക്കല്‍ അടിയുണ്ടാക്കി,
പക്ഷേ മുഖത്ത് ഇടി കിട്ടിയിട്ടില്ല.
263
00:16:11,920 --> 00:16:13,280
കാലിലാ കിട്ടിയത്.
264
00:16:13,280 --> 00:16:15,440
ഒരിക്കല്‍ ഒരുത്തന്
മുഖത്തിടിച്ചു.
265
00:16:15,440 --> 00:16:18,240
അതുകൊണ്ട് ഈ സമയത്ത് എന്റെ
മുഖത്തിന് ഏതാണ്ട് തവിട്ട് നിറമാണ്.
266
00:16:18,240 --> 00:16:21,480
പക്ഷേ, അതൊരിക്കലും മെറൂണ്‍
ആകാന്‍ ഞാന്‍ സമ്മതിക്കില്ല.
267
00:16:21,480 --> 00:16:23,720
നീലയൊക്കെ ധരിച്ച്
വല്ലവന്റേം കഴുത്തിലേക്ക്..
268
00:16:23,720 --> 00:16:25,840
ചാടി വീഴലൊന്നും,
ഞാന്‍ ചെയ്യില്ല.
269
00:16:25,840 --> 00:16:27,000
അതോണ്ട്...
270
00:16:27,000 --> 00:16:30,120
ഞാനൊന്ന് ബാത്ത്റൂമില്‍
പോയി വരാം. നീ ഓക്കെയല്ലേ.
271
00:16:36,760 --> 00:16:40,200
ഞാന്‍ വീണ്ടും വന്ന സ്ഥിതിക്ക് ഓരോന്ന് കൂടി ആയാലോ?
ഒരു ചെറിയ കോക്ക്-ടെയില്‍ ആയാലോ?
272
00:16:40,200 --> 00:16:41,560
അല്ലെങ്കില്‍, നല്ലൊരു പെഗ്?
273
00:16:41,560 --> 00:16:44,000
ഓഹ്, അല്ലെങ്കില്‍...
നമുക്കെന്റെ വീട്ടിലേക്ക് പോകാം.
274
00:16:44,000 --> 00:16:46,440
അടിപൊളി!
താങ്ക്സ്.
275
00:16:46,440 --> 00:16:49,960
നാളെ എനിക്ക് ജോലിയുള്ളതാ,
എന്നാലും സാരമില്ല, ഇവിടെ ഓരോ ഡ്രിങ്ക് കൂടി...
276
00:16:49,960 --> 00:16:52,280
- അല്ലെങ്കില്‍ നമുക്ക് നിന്റെ സ്ഥലത്തേക്ക് പോകാം
- രാവിലെ നേരത്തെ എഴുന്നേല്‍ക്കേണ്ടതാ.
277
00:16:52,280 --> 00:16:54,880
- രാവിലെ നിനക്കൊരു ടാക്സി വിളിച്ച് തരാം.
- എന്തൊരവഹേളനം! എന്റെ ദൈവമേ!
278
00:16:54,880 --> 00:16:56,800
ഓക്കെ, എന്താടാ കോപ്പേ
നിന്റെ പ്രശ്നം?
279
00:16:58,240 --> 00:17:00,720
ഓഹ്, ഏയ്...ഒന്നുമില്ല.
280
00:17:00,720 --> 00:17:02,720
എനിക്ക്,...എനിക്ക്
നിന്നെ ഇഷ്ടമാ.
281
00:17:02,720 --> 00:17:04,760
ആണോ, നീയൊരു കുണ്ണയാ.
282
00:17:04,760 --> 00:17:06,160
എന്തൊക്കെയാ ഇത്?
283
00:17:07,240 --> 00:17:08,440
നീയൊരു ദുരന്തമാ.
284
00:17:09,760 --> 00:17:12,400
- പോകല്ലേ...
- പിന്നാലേ വരരുത്.
285
00:17:12,400 --> 00:17:13,440
അതല്ല.
286
00:17:14,640 --> 00:17:16,320
ഇത് നിന്റെ കയ്യീന്ന് വീണതാ.
287
00:17:21,440 --> 00:17:23,120
ഹ്മ്...
288
00:17:32,880 --> 00:17:34,320
ഓക്കെ.
289
00:17:36,080 --> 00:17:37,320
കമോണ്‍.
290
00:17:52,480 --> 00:17:53,680
നീ ഓക്കെയാണോ?
291
00:18:01,240 --> 00:18:02,560
നീ ഓക്കെയാണോ?
292
00:18:04,840 --> 00:18:06,120
മുഖത്ത് സങ്കടമുണ്ടല്ലോ.
293
00:18:08,080 --> 00:18:09,200
ഏയ്, എനിക്ക്
കുഴപ്പമൊന്നുമില്ല.
294
00:18:19,000 --> 00:18:20,520
ഓഹ്...
295
00:18:21,560 --> 00:18:23,960
നീയൊരു സുന്ദരന്‍ തന്നെ.
296
00:18:29,720 --> 00:18:31,880
- ഓക്കെ.
- താങ്ക്യു.
297
00:18:33,640 --> 00:18:35,080
അവിടെ നില്ക്ക്, അവിടെ
നില്ക്ക്. നീ ഓക്കെയല്ലേ?
298
00:18:36,240 --> 00:18:37,880
ഓക്കെ.
299
00:18:37,880 --> 00:18:38,960
ഹേയ്.
300
00:18:41,240 --> 00:18:44,440
നീ...നീയെന്റെ കൂടെ
വീട്ടിലേക്ക് വരുന്നോ?
301
00:18:44,440 --> 00:18:45,640
എന്ത്?!
302
00:18:45,640 --> 00:18:47,840
ഒരിക്കലുമില്ല!
303
00:18:47,840 --> 00:18:50,000
പോടാ കുറുമ്പാ.
304
00:18:57,640 --> 00:18:59,160
ഓഹ്!
305
00:18:59,160 --> 00:19:02,120
ഊഹ്! വേറൊരു പാട്ട്
പാട്, ബൂ-ബൂ.
306
00:19:21,640 --> 00:19:22,960
ഹേയ്, ഇവിടെ വാ.
307
00:19:24,080 --> 00:19:27,200
നമുക്കിനി ആരോടും ഒന്നും ആവശ്യപ്പെടണ്ട.
അവര്‍ക്കത് മനസ്സിലാവില്ല.
308
00:19:28,600 --> 00:19:30,080
- ഉറപ്പ്.
- ഉറപ്പ്.
309
00:19:32,920 --> 00:19:33,960
പോയി പണി
നോക്കാന്‍ പറ.
310
00:19:36,440 --> 00:19:38,000
ഇതിലൊരു കുഴപ്പവുമില്ല.
311
00:19:39,880 --> 00:19:42,320
ഹലോ, തുറക്ക്!
312
00:19:51,040 --> 00:19:52,120
എന്തുവാ, ഡാഡി?
313
00:19:53,600 --> 00:19:54,640
എന്തായിത്?
314
00:19:56,040 --> 00:19:57,880
ഓഹ്, ഞാന്‍...
ഞാന്‍ ഓക്കെയാ.
315
00:19:59,000 --> 00:20:00,040
ഓക്കെ.
316
00:20:01,800 --> 00:20:02,840
ഞാന്‍ ചുമ്മാ...
317
00:20:05,520 --> 00:20:06,560
ചുമ്മാ?
318
00:20:08,800 --> 00:20:11,080
ഓഹ്, ഒന്നുമില്ല.
അതുകൊണ്ട്...
319
00:20:12,280 --> 00:20:15,560
- അത് പിന്നെ...
- സമയം വെളുപ്പിനെ 2 മണിയായെന്നറിയാമോ?.
320
00:20:17,120 --> 00:20:18,160
ഓക്കെ.
321
00:20:19,640 --> 00:20:21,920
അതേ, ഓക്കെ. ഞാന്‍...എനിക്ക്...
322
00:20:21,920 --> 00:20:23,400
ഞാന്‍ പോകുന്ന...
323
00:20:23,400 --> 00:20:25,800
അത്...
324
00:20:25,800 --> 00:20:26,960
ഓഹ്, കോപ്പ്.
325
00:20:26,960 --> 00:20:31,960
ഞാന്‍ ഫെമിനിസ്റ്റ് എന്ന് പോലും
വിളിക്കാന്‍ യോഗ്യയല്ലാത്ത ദുരാഗ്രഹിയും,
326
00:20:31,960 --> 00:20:35,560
ദുഷിച്ചവളും, സ്വാര്‍ത്ഥയും, ഉദാസീനയും,
327
00:20:35,560 --> 00:20:39,280
ദോഷൈകദൃക്കും, നികൃഷ്ടയും,
ആത്മീയ പാപ്പരത്തം ബാധിച്ചവളുമാണ്.
328
00:20:41,040 --> 00:20:42,960
ആണോ, ഹ്മ്...
329
00:20:48,440 --> 00:20:50,520
അതൊക്കെ നിന്റെ
അമ്മയില്‍ നിന്ന് കിട്ടിയതാ.
330
00:21:02,120 --> 00:21:04,080
അത് കലക്കി.
331
00:21:04,080 --> 00:21:06,880
ഞാന്‍ നിനക്കൊരു
ടാക്സി വിളിച്ച് തരാം, മോളേ.
332
00:21:06,880 --> 00:21:08,800
പിന്നെ...
333
00:21:08,800 --> 00:21:10,200
ദയവുചെയ്ത്
മുകളിലേക്ക് പോകരുത്.
334
00:21:43,000 --> 00:21:45,880
സത്യം പറഞ്ഞാല്‍, അവരത്ര
ദുഷ്ടയായ രണ്ടാനമ്മയോന്നും അല്ല.
335
00:21:47,120 --> 00:21:48,560
വെറുമൊരു പൂറി.
336
00:21:51,200 --> 00:21:52,400
ഹായ്.
337
00:21:53,400 --> 00:21:55,360
മോളേ, നീയായിരിക്കുമെന്നെനിക്ക് തോന്നി.
338
00:21:55,360 --> 00:21:58,120
- എല്ലാം നന്നായി പോകുന്നില്ലേ?
- ഉവ്വ്, ചുമ്മാ ഇതിലേ പോയപ്പോ കേറാന്‍ തോന്നി.
339
00:21:58,120 --> 00:22:00,240
ഓഹ്, അത് നന്നായി.
ഞങ്ങടെ ഭാഗ്യം.
340
00:22:00,240 --> 00:22:02,920
പേടിക്കണ്ട - ഡാഡി
ടാക്സി വിളിക്കുന്നുണ്ട്.
341
00:22:08,560 --> 00:22:09,760
എന്താ ചെയ്യുന്നേ?
342
00:22:09,760 --> 00:22:13,640
അതൊരു, പെയിന്റിംഗ്.
രാത്രി വളരെ ...
343
00:22:13,640 --> 00:22:15,760
ശാന്തമായത് കൊണ്ട്,
എനിക്കിഷ്ടാ.
344
00:22:18,040 --> 00:22:19,480
ഓഹ്, ചൂടായി വരുന്നുണ്ട്.
345
00:22:25,960 --> 00:22:28,800
നോക്കൂ, ശരിക്കും ഇതെന്റെ സ്ഥലമല്ലെന്നറിയാം,
പക്ഷേ നീ ഓക്കെയല്ലേ?
346
00:22:28,800 --> 00:22:31,320
- എല്ലാവരും ശരിക്കും പേടിച്ചിരിക്കുകയാ.
- ഒരു ഊമ്പിയ പാവം.
347
00:22:31,320 --> 00:22:35,960
അതേ, സ്ത്രീകള്‍ എത്രമാത്രം പിടികൊടുക്കാത്ത പോരാളികള്‍
ആണെന്നതിന്റെ സൂക്ഷ്മമായ ആവിഷ്കാരമാണ് അത്.
348
00:22:35,960 --> 00:22:37,120
അകമേ ശക്തര്‍.
349
00:22:37,120 --> 00:22:39,560
നമുക്കാവശ്യമുള്ളത് നേടിയെടുക്കാന്‍
ശാരീരികശക്തിയുടെ ആവശ്യമില്ല.
350
00:22:39,560 --> 00:22:41,360
- നമ്മള് ഉപയോഗിക്കേണ്ടത്...
- മുലകള്‍.
351
00:22:41,360 --> 00:22:43,160
..അന്തര്‍ലീനമായ
സ്ത്രീശക്തിയാണ്.
352
00:22:44,520 --> 00:22:46,640
ഇന്നത്തെക്കാലത്ത് മുലകള്‍ നമ്മെ
എവിടേയും കൊണ്ടെത്തിക്കില്ല.
353
00:22:46,640 --> 00:22:47,680
വിശ്വസിക്ക്.
354
00:22:49,520 --> 00:22:51,400
അത് വളരെ വിലപിടിച്ചതാണ്.
355
00:22:51,400 --> 00:22:53,360
- എത്ര?
- ആയിരങ്ങള്‍.
356
00:22:53,360 --> 00:22:55,480
ഓഹ്. ഞാനെടുത്തോട്ടേ?
357
00:22:55,480 --> 00:22:57,400
- വേണ്ട.
358
00:23:05,360 --> 00:23:06,920
അതെന്താ?
359
00:23:06,920 --> 00:23:08,440
ഓഹ്, അതോ...
360
00:23:08,440 --> 00:23:09,600
എന്റെ സ്വന്തം ഛായാചിത്രം.
361
00:23:17,000 --> 00:23:18,040
ഓഹ്.
362
00:23:19,560 --> 00:23:22,920
- 'ടാക്സി വന്നു.'
- ഊഹ്, ഡാഡി പറയുന്നത് ഞാന്‍ കേട്ടു.
363
00:23:25,320 --> 00:23:26,920
'ടാക്സി വന്നു!'
364
00:23:26,920 --> 00:23:29,840
- താങ്ക്സ്!
- എന്തൊരു നല്ല ഡാഡി.
365
00:23:31,160 --> 00:23:33,080
ഓക്കെ.
366
00:23:33,080 --> 00:23:34,320
- ബൈ.
- ബൈ.
367
00:23:35,960 --> 00:23:37,080
ഹ്മ്...
368
00:23:37,080 --> 00:23:39,080
സൂക്ഷിക്കണേ മോളേ.
369
00:23:39,080 --> 00:23:41,560
നീ കാണാന്‍ വളരെ മോശം
സ്ഥിതിയിലാണ് മോളേ.
370
00:23:50,040 --> 00:23:52,120
- ഓഹ്, കഫേ, അല്ലേ?
- അതേ.
371
00:23:53,760 --> 00:23:54,800
സ്വന്തമാണോ?
372
00:23:56,200 --> 00:23:57,960
ഏറെക്കുറെ.
373
00:23:57,960 --> 00:24:00,680
ഏറെക്കുറെ?
എന്നുവച്ചാല്‍.
374
00:24:00,680 --> 00:24:03,080
അത്...സത്യം പറഞ്ഞാ,
അതൊരു വലിയ തമാശക്കഥയാ.
375
00:24:03,080 --> 00:24:05,400
ഓഹ്, ആണോ. അത് കൊള്ളാല്ലോ.
കേള്‍ക്കട്ടെ, വണ്ടി ഓടിക്കാന്‍ ഒരു രസമാകും.
376
00:24:05,400 --> 00:24:06,440
തുടങ്ങിക്കോ.
377
00:24:08,160 --> 00:24:12,120
- ഞാനെന്റെ സുഹൃത്ത് ബൂവിനൊപ്പമാ കഫേ തുടങ്ങിയത്.
- നല്ല പേര്.
- അതേ.
378
00:24:12,120 --> 00:24:15,680
അവളിപ്പോള്‍ ജീവിച്ചിരിപ്പില്ല.
അബദ്ധത്തില്‍ കൊല്ലപ്പെട്ടു.
379
00:24:15,680 --> 00:24:18,320
അവള് മരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല,
എന്നാല്‍ മുഴുവനായും യാദൃശ്ചികവുമല്ല.
380
00:24:18,320 --> 00:24:21,320
മരിക്കുമെന്നൊന്നും അവള്
കരുതിയിരുന്നില്ല, അവളുടെ...
381
00:24:21,320 --> 00:24:24,000
ബോയ്ഫ്രണ്ടിന് വേറൊരുത്തിയുമായി
അവിഹിതമുണ്ടെന്നറിഞ്ഞപ്പോ..
382
00:24:24,000 --> 00:24:26,680
അവനൊരു പണി കൊടുക്കാനായി
ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ വേണ്ടി ചെയ്തതാ.
383
00:24:26,680 --> 00:24:28,640
അവന് മറ്റവളെ തീരെ
കാണാതിരിക്കാന്‍ വേണ്ടി.
384
00:24:28,640 --> 00:24:31,120
തിരക്കുള്ള സൈക്കിള്‍ ലൈനില്‍
നടക്കാന്‍ അവള് തീരുമാനിച്ചു.
385
00:24:31,120 --> 00:24:34,200
ഒരു സൈക്കിളുമായി കൂട്ടിയിടിച്ച്
വല്ല കൈവിരല്‍ ഒടിയുകയോ മറ്റോ.
386
00:24:34,200 --> 00:24:36,880
പക്ഷേ സംഭവിച്ചതോ, സൈക്കിള്‍ നല്ല വേഗത്തിലായിരുന്നു,
ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണു.
387
00:24:36,880 --> 00:24:40,160
മൂന്ന് പേരാ മരിച്ചത്.
അവള് അങ്ങനൊരു സാധനം.
388
00:24:44,320 --> 00:24:47,160
അതുകൊണ്ട്,
ഏറെക്കുറെ എന്റേതെന്ന് പറയാം.
389
00:25:26,000 --> 00:25:34,000
എംസോണ്‍ റിലീസ് - 1280
http://www.malayalamsubtitles.org/
www.facebook.com/msonepage
390
00:25:34,002 --> 00:25:44,000
പരിഭാഷ: ഷിഹാബ് എ ഹസ്സന്
ടെലഗ്രാം: @shihabmsone