1 00:01:24,418 --> 00:01:28,005 ടോം ക്ലാൻസീ'സ് ജാക്ക് റയാൻ 2 00:01:43,062 --> 00:01:45,564 പ്രാഗ്, ചെക്ക് റിപ്പബ്ലിക്ക് 3 00:01:58,452 --> 00:02:01,872 -മാന്യരേ, നിങ്ങളെ വീണ്ടും കണ്ടതിൽ സന്തോഷം. -നിങ്ങൾക്ക് എൻ്റെ സന്ദേശം ലഭിച്ചിരുന്നോ? 4 00:02:01,956 --> 00:02:03,207 -എനിക്ക് ലഭിച്ചു. -പിന്നെ? 5 00:02:03,290 --> 00:02:04,375 അവർ അവിടെ ഉണ്ടാകും. 6 00:02:05,459 --> 00:02:08,045 അംബാസഡർ കെയ്ഹിൽ, ജാക്ക് റയാൻ. 7 00:02:08,128 --> 00:02:09,672 മില്ലർ നമ്മുടെ വശത്തായിരിക്കണമെന്നില്ല, 8 00:02:09,755 --> 00:02:12,258 പക്ഷേ നിങ്ങൾക്ക് എൻ്റെ ടീമിൻ്റെ പൂർണ്ണപിന്തുണ ഇതിലുണ്ട്. 9 00:02:12,341 --> 00:02:15,553 -നന്ദി. പ്ലെയിനിൻ്റെ എന്തെങ്കിലും വിവരം? -ആൻ്റണോവ് An-26. 10 00:02:15,636 --> 00:02:18,806 ഞങ്ങൾ അതിൻ്റെ വിവരങ്ങൾ നോക്കി എവിടെയാണ് ഇറങ്ങിയത് എന്ന് കണ്ടെത്താൻ ശ്രമിക്കുന്നു. 11 00:02:18,889 --> 00:02:22,268 -എംബസിയിൽ ഒരു ടീം വിവരങ്ങൾ നൽകും. -നല്ലത്. നമുക്ക് പോകാം. 12 00:02:24,562 --> 00:02:27,439 ജാക്ക്, ഇങ്ങോട്ട് നോക്കൂ. ജാഗ്രത പാലിക്കേണ്ട സമയമായി. 13 00:02:27,523 --> 00:02:31,527 -ഇനി ഗോച്ചറോവിനെ വിശ്വസിക്കില്ല. -അയാളില്ലായിരുന്നെങ്കിൽ ഞാൻ മരിച്ചേനെ. 14 00:02:31,610 --> 00:02:34,113 അതുപോലെ ഒരു WMDയും ഇവിടേക്ക് എത്തുന്നുണ്ടാവില്ല. 15 00:02:34,196 --> 00:02:37,074 -ഞാനത് ചെയ്തു. റൈറ്റിനോട് സംസാരിച്ചോ? -അത്... 16 00:02:37,992 --> 00:02:40,953 -മില്ലർ അവരെ മാറ്റി. -എന്തിന്? മടോസ്ക? 17 00:02:41,036 --> 00:02:42,538 തീർച്ചയായും, അതും കൂടി ലിസ്റ്റിൽ ഉണ്ട്. 18 00:02:45,875 --> 00:02:46,959 അവരോട് എനിക്ക് കടപ്പാടുണ്ട്. 19 00:02:49,003 --> 00:02:50,170 എനിക്കും. 20 00:02:53,007 --> 00:02:56,135 മ്ലാഡ ബോളെസ്ലാവ്, ചെക്ക് റിപ്പബ്ലിക്. 21 00:03:22,411 --> 00:03:23,370 നിങ്ങളുടെ ഫോൺ. 22 00:03:24,288 --> 00:03:27,166 വാർത്താവിനിമയം പിടിച്ചെടുക്കുന്നത് ഞങ്ങൾക്ക് മുതലാകില്ല. 23 00:03:28,250 --> 00:03:29,668 മുകളിൽ നിന്നാണ് ഉത്തരവ് വന്നിരിക്കുന്നത്. 24 00:03:30,336 --> 00:03:34,340 ഞാൻ അയാളെ ഇവിടെ അയാളുടെ അദ്ധ്വാനത്തിൻ്റെ ഫലം കാണാൻ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 25 00:03:35,132 --> 00:03:36,675 നിങ്ങൾ വേഗം തമ്മിൽ കാണും. 26 00:03:36,759 --> 00:03:39,011 അതുവരെ നമ്മൾ ഉത്തരവുകൾ അനുസരിക്കും. 27 00:03:51,190 --> 00:03:54,985 അമേരിക്കൻ എംബസി പ്രാഗ്, ചെക്ക് റിപ്പബ്ലിക്ക് 28 00:03:57,655 --> 00:03:58,781 നീ ഇതിന് തയ്യാറാണോ? 29 00:04:00,074 --> 00:04:00,908 അതെ. 30 00:04:04,703 --> 00:04:07,331 അകത്തേക്ക് വരുന്നില്ലേ? എന്തൊക്കെ മിസ് ചെയ്തു എന്നു കാണണ്ടേ? 31 00:04:07,414 --> 00:04:11,043 അതിലും നല്ലത് ഒരു ഡോസറിൻ്റെ അടിഭാഗമാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കൂ. 32 00:04:20,719 --> 00:04:23,722 ജാക്ക് നീ ഇത്രയും ദൂരം വന്നതല്ലേ. ഇത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 33 00:04:29,269 --> 00:04:31,522 സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ലാംഗ്ലി, വിർജീനിയ 34 00:04:31,605 --> 00:04:34,441 -ഗ്രൗണ്ട് ടീം റെഡിയാണോ? -ഓർഡറിനായി കാത്തുനിൽക്കുന്നു. 35 00:04:38,404 --> 00:04:39,947 നിനക്ക് കുറച്ച് സമയമേ ഉള്ളൂ. 36 00:04:40,030 --> 00:04:43,450 -എത്ര നേരം? -പതിനഞ്ച്. ചിലപ്പോൾ 20 മിനിറ്റ്. 37 00:05:04,263 --> 00:05:08,017 ക്രാക്കോവ്, പോളണ്ട് 38 00:05:09,101 --> 00:05:12,646 നിൻ്റെ അച്ഛൻ ഉടനെ ഇവിടെ എത്തും. നീ അദ്ദേഹത്തെ മിസ് ചെയ്യുന്നു എന്നറിയാം. 39 00:05:20,279 --> 00:05:21,822 മറീകാ, നിൻ്റെ കൈ തരൂ. 40 00:05:29,913 --> 00:05:30,789 വരൂ. 41 00:05:45,054 --> 00:05:46,055 മറീകാ! 42 00:05:48,348 --> 00:05:49,683 മറീകാ! 43 00:05:59,109 --> 00:06:01,987 പ്രാഗ് കൊട്ടാരം പ്രാഗ്, ചെക്ക് റിപ്പബ്ലിക്ക് 44 00:06:07,451 --> 00:06:10,579 നിങ്ങൾക്ക് ഇവിടെ നിൽക്കണ്ടാ എന്നാണെങ്കിൽ ജനങ്ങൾക്ക് മനസിലാകും. 45 00:06:10,662 --> 00:06:12,206 നിങ്ങൾക്ക് വിശ്രമം ആവശ്യമാണ്. 46 00:06:13,707 --> 00:06:16,001 ഉറക്കം സഹായിക്കില്ല, ഡേവിഡ്. 47 00:06:16,085 --> 00:06:20,172 നിങ്ങളുടെ തെറ്റല്ല. റാഡേക്ക് ചതിക്കുമെന്ന് നിങ്ങൾക്ക് അറിയാൻ വഴിയില്ലായിരുന്നു. 48 00:06:27,471 --> 00:06:28,931 ഞങ്ങൾക്ക് ഒരു നിമിഷം തരൂ ഡേവിഡ്. 49 00:06:29,515 --> 00:06:30,390 തീർച്ചയായും. 50 00:06:35,395 --> 00:06:36,522 അതിർത്തി കടക്കലുകൾ? 51 00:06:36,605 --> 00:06:38,690 ഇരു വശത്തേക്കും നിർത്തിയിരിക്കുന്നു. 52 00:06:38,774 --> 00:06:41,652 -നമുക്ക് കണ്ടെത്താൻ പ്രയാസമാണ്. -അയാളെ കണ്ടെത്തണം. 53 00:06:44,071 --> 00:06:44,905 മനസ്സിലായി. 54 00:06:47,199 --> 00:06:48,408 മറ്റേക്കാര്യം? 55 00:06:49,493 --> 00:06:50,327 അത് ചെയ്തു. 56 00:07:01,338 --> 00:07:03,632 സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ലാംഗ്ലി, വിർജീനിയ 57 00:07:05,717 --> 00:07:09,388 -ഫ്ലൈറ്റ് എങ്ങനെയുണ്ടായിരുന്നു? -നന്നായിരുന്നു. അകമ്പടി വേണ്ടിയിരുന്നില്ല. 58 00:07:09,471 --> 00:07:13,433 ജാക്ക് റയാൻ ഒരു പിടികിട്ടാപ്പുള്ളിയാണ്. അയാളുടെ സഹായികളെയും അങ്ങനെതന്നെ കാണണം. 59 00:07:13,517 --> 00:07:16,186 നിങ്ങൾക്ക് ഈ സാഹചര്യത്തിൻ്റെ ഗൗരവം തീരെ മനസ്സിലായിട്ടില്ല. 60 00:07:16,270 --> 00:07:19,273 പ്രസിഡൻ്റിൻ്റെ സുഹൃത്തിൽ നിന്നും അധികം പ്രതീക്ഷിച്ചത് എൻ്റെ തെറ്റ്. 61 00:07:19,356 --> 00:07:21,233 -സൂക്ഷിച്ച്. -നിങ്ങളുടെ വാദം 62 00:07:21,316 --> 00:07:25,028 അഴിമതി ഇല്ലാതാക്കലായിരുന്നു. ഒന്നും കണ്ടെത്തിയില്ല, ഇപ്പോ കഥകളുണ്ടാക്കുന്നു. 63 00:07:25,112 --> 00:07:26,905 നിങ്ങൾ രാത്രി ഉറങ്ങുന്നുണ്ടെന്ന് കരുതുന്നു. 64 00:07:26,989 --> 00:07:30,492 നിങ്ങളും റയാനും കൂടിയുണ്ടാക്കിയ കോലാഹലം എന്താണ്? രാഷ്ട്രീയ കൈകൊടുക്കൽ... 65 00:07:30,576 --> 00:07:33,954 കോലാഹലം വേണോ? നിങ്ങളുടെ ആളുകൾ തരുന്ന വാർത്തകൾ അവഗണിച്ചാൽ മതി. 66 00:07:34,037 --> 00:07:37,541 നമ്മളെ യുദ്ധത്തിലേക്ക് വലിച്ചിടുകയാണ്. രാഷ്ട്രീയം കളിക്കാനുള്ള സമയം കഴിഞ്ഞു. 67 00:07:37,624 --> 00:07:40,210 -CIAയിൽ നിങ്ങളുടെ സേവനവും. -താൻ പോടോ. 68 00:07:43,255 --> 00:07:47,759 കഴിഞ്ഞ ആഴ്ചകളിലെ നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു സമ്പൂർണ്ണ അന്വേഷണം ഉണ്ടാവും. 69 00:07:47,843 --> 00:07:50,679 OGC രേഖാമൂലമുള്ള മൊഴി എടുക്കും. 70 00:07:50,762 --> 00:07:54,808 അത് ഞങ്ങൾ റയാൻ്റെ മൊഴിയുമായി ഒത്തുനോക്കും, അതുകൊണ്ട് കാര്യങ്ങളൊക്കെ ശരിയാക്കി വെക്ക്. 71 00:08:01,940 --> 00:08:04,610 പോലീസ് ചീഫുമായി സംസാരിച്ചു. ടീം ഉടൻ പൊസിഷനിൽ എത്തും. 72 00:08:04,693 --> 00:08:07,821 ഞങ്ങൾ മടോക്സയിൽ നിന്നുള്ള എല്ലാ വിമാന സഞ്ചാരപഥങ്ങളും പരിശോധിച്ചു. 73 00:08:07,905 --> 00:08:08,989 ആറ് സ്ഥലങ്ങൾക്കാണ് സാദ്ധ്യത 74 00:08:09,072 --> 00:08:12,201 വിമാനം ഇറങ്ങാൻ ആവശ്യമായ റൺ വേ അകലത്തിൻ്റെ അടിസ്ഥാനത്തിൽ. 75 00:08:12,284 --> 00:08:14,286 കാർഗോയുടെ ഭാരം കണക്കാക്കിയോ? 76 00:08:14,369 --> 00:08:17,164 അധികം ട്രാഫിക് ഉള്ള വിമാനത്താവളങ്ങൾ ഒഴിവാക്കിയേക്കാം എന്നതും. 77 00:08:17,247 --> 00:08:20,709 പിന്നെ കൺട്രോൾ ടവറുകൾ? കഴിയുന്നത്ര കാണപ്പെടാതിരിക്കാനവർ നോക്കും. 78 00:08:22,419 --> 00:08:23,879 -എന്നാലും നാലുണ്ട്. -നമ്മൾ രാജ്യത്തല്ല. 79 00:08:23,962 --> 00:08:26,840 നമുക്ക് സ്രോതസ്സുകളില്ല. നമുക്ക് എല്ലാം പരിശോധിക്കാനാവില്ല. 80 00:08:26,924 --> 00:08:29,593 ഊഹം തെറ്റിയാൽ ആ ആയുധം, നമുക്ക് അവിടെയെത്താനുള്ള 81 00:08:29,676 --> 00:08:31,803 അവസരം ലഭിക്കുന്നതിനുമുമ്പ് പൊയ്പ്പോകും. 82 00:08:31,887 --> 00:08:35,349 അവർക്ക് എന്താണ് വേണ്ടത്? അവരത് പൊട്ടിച്ച് നമ്മളെ കുറ്റം ചാർത്തിയാൽ, 83 00:08:35,432 --> 00:08:38,602 -അവർ അത് എവിടെ ചെയ്യും? -കരയിൽനിന്നാണോ ആകാശത്തിൽ നിന്നാണോ? 84 00:08:38,685 --> 00:08:42,272 വിക്ഷേപണസജ്ജമായ വിമാനമുണ്ടായിരുന്നു എങ്കിൽ മടോക്സയിൽ നിന്ന് അതിൽ പോയേനെ. 85 00:08:42,356 --> 00:08:46,318 അതിനർത്ഥം ഒരു MLVയാണ്. പക്ഷേ അവർക്ക് എങ്ങനെ അത് ലഭിച്ചു? 86 00:08:46,401 --> 00:08:48,987 അതിൽ ഒരെണ്ണം കാണാതായാൽ നമുക്ക് അറിയാനാകും. 87 00:08:49,071 --> 00:08:50,405 -അതെ. -നമുക്ക് കൂട്ടുണ്ട്. 88 00:08:52,783 --> 00:08:55,786 -15-20 വരെയുള്ളതിന് എന്ത് സംഭവിച്ചു? -ശുഭാശംസകൾ, സഹോദരാ. 89 00:08:57,621 --> 00:09:00,749 ശരി. രണ്ടുപേർ മുകളിലേക്ക് പോ, രണ്ടുപേർ എനിക്കൊപ്പം വരൂ. 90 00:09:13,595 --> 00:09:17,224 അയാൾ എക്സ്ട്രാക്ഷൻ പോയിൻ്റിലേക്ക് വരുന്നു. തയ്യാറാവുക. 91 00:09:32,447 --> 00:09:33,740 ആ തെണ്ടി എങ്ങോട്ട് പോയി? 92 00:09:34,533 --> 00:09:38,078 ആര്? റയാനോ? ദാ ഇപ്പോ പോയേ ഉള്ളൂ. 93 00:09:43,625 --> 00:09:44,459 റയാൻ! 94 00:09:46,545 --> 00:09:47,838 -പടികൾ വഴി. -കോണ്ടാക്റ്റ് വലതുവശത്ത്. 95 00:09:47,921 --> 00:09:50,132 റയാൻ, വടക്കേ ഗോവണി. വാതിലുകൾ പൂട്ടുക. 96 00:10:24,249 --> 00:10:25,083 നാശം. 97 00:10:26,168 --> 00:10:27,961 ലോബിയിൽ, ഇപ്പോൾ! 98 00:10:51,610 --> 00:10:54,029 നായിൻ്റെ മോൻ. 99 00:11:21,431 --> 00:11:22,516 എന്തായിത് മനുഷ്യാ. 100 00:11:24,518 --> 00:11:25,936 നിങ്ങൾ ശരിക്കും ഓർഡർ ചെയ്തോ? 101 00:11:27,479 --> 00:11:29,272 നിങ്ങൾ ഒത്തിരി നേരത്തെയാ. 102 00:11:29,356 --> 00:11:30,440 നാശം. 103 00:11:37,572 --> 00:11:39,116 നമ്മൾ ഒത്തിരി നേരത്തെയാ. 104 00:11:39,199 --> 00:11:40,575 അവരവിടെ എത്തും. 105 00:11:58,927 --> 00:12:00,429 ഇയാളൊരു പിടികിട്ടാപ്പുള്ളിയാണ്. 106 00:12:01,721 --> 00:12:03,598 ഞങ്ങളൊരു റെഡ് നോട്ടീസ് ഇറക്കിയിട്ടുണ്ട്. 107 00:12:06,268 --> 00:12:07,686 ഞങ്ങൾ ഇവിടുന്ന് നോക്കിക്കൊള്ളാം. 108 00:12:07,769 --> 00:12:11,398 പിന്നിലേക്ക് മാറൂ. ഇവിടം നിങ്ങളുടെ അധികാരപരിധിയല്ല. 109 00:12:12,524 --> 00:12:14,443 നിൽക്കൂ. ഞങ്ങൾ എല്ലാവരും സുഹൃത്തുക്കളാണ്. 110 00:12:15,068 --> 00:12:15,902 സുഹൃത്തുക്കൾ. 111 00:12:21,241 --> 00:12:25,745 -നിങ്ങൾക്ക് വിചാരിച്ചതിലും വേഗമുണ്ട്. -നീ വിചാരിച്ചത്ര സ്മാർട്ട് അല്ല. 112 00:12:26,037 --> 00:12:27,080 ശരി. 113 00:12:43,013 --> 00:12:45,098 നിങ്ങളെ അയാളോടൊപ്പം കണ്ട് സങ്കടം ഉണ്ടായിരുന്നു. 114 00:12:46,683 --> 00:12:48,602 അയാൾ ശരിക്കും ആരെന്നറിയാതെ. 115 00:12:49,769 --> 00:12:52,772 പെട്ര അയാൾ കാണണം എന്നാഗ്രഹിച്ച മുഖം മാത്രമാണ് നിങ്ങളെ കാണിച്ചത്. 116 00:12:54,274 --> 00:12:56,109 ശരിയാണ്. എനിക്ക് അയാളെ അറിയില്ല. 117 00:12:58,153 --> 00:12:59,196 പക്ഷേ നിങ്ങൾക്കറിയാം. 118 00:13:01,865 --> 00:13:05,160 നിങ്ങളിപ്പോഴും എൻ്റെ അച്ഛനെ ഭയക്കുന്നു എന്ന് നിങ്ങളുടെ കണ്ണുകളിൽ എനിക്ക് കാണാം. 119 00:13:06,244 --> 00:13:08,622 ഇനി ഒരിക്കലും അയാളെ കാണില്ല എന്നറിഞ്ഞിട്ടും. 120 00:13:10,332 --> 00:13:14,419 അയാൾ എന്നെയും മോളെയും കൊന്നുകളഞ്ഞേനെ. 121 00:13:15,587 --> 00:13:17,422 എൻ്റെ ഭർത്താവിനെ കൊന്നതുപോലെ. 122 00:13:19,090 --> 00:13:22,219 അയാൾക്ക് നിങ്ങളെ കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ അതുപോലെ. 123 00:13:22,302 --> 00:13:23,512 അയാൾക്ക് അവസരമുണ്ടായിരുന്നു. 124 00:13:24,721 --> 00:13:25,805 പക്ഷേ അത് ഉപയോഗിച്ചില്ല. 125 00:13:27,098 --> 00:13:29,059 കാരണം അയാൾക്ക് നിങ്ങളെക്കൊണ്ട് ഇനിയും ഉപയോഗമുണ്ട്. 126 00:13:30,894 --> 00:13:34,272 നിങ്ങൾക്ക് ഇപ്പോഴും എങ്ങനെയറിയാം നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണെന്ന്? 127 00:13:40,737 --> 00:13:41,571 അയാളെവിടെയാണ്? 128 00:13:44,991 --> 00:13:46,576 നിങ്ങളെന്തിനാണ് അയാളെ സംരക്ഷിക്കുന്നത്? 129 00:13:46,660 --> 00:13:48,995 നിങ്ങൾ സ്വയം പറഞ്ഞു, അയാൾക്ക് വികാരങ്ങളില്ലെന്ന്. 130 00:13:49,079 --> 00:13:50,497 ആരെയും കാര്യമാക്കുന്നില്ലെന്ന്. 131 00:13:52,415 --> 00:13:55,085 നിങ്ങൾക്ക് ഒരു ലക്ഷ്യമുള്ളപ്പോൾ സുഹൃത്തുക്കളെ ആവശ്യമില്ല. 132 00:14:13,728 --> 00:14:17,399 -ജെയിംസ് ഗ്രീർ. നിങ്ങൾ അറസ്റ്റിലാണ്. -തമാശ പറയരുത്. 133 00:14:17,482 --> 00:14:20,235 നിങ്ങൾ റയാൻ്റെ കുറ്റങ്ങൾക്ക് സഹായിയായി നിന്നുകൊടുത്തു. 134 00:14:20,318 --> 00:14:22,529 ഒപ്പം ഈ സ്റ്റേഷനെ മൊത്തം കുറ്റക്കാരാക്കി. 135 00:14:22,612 --> 00:14:26,241 എന്നെ വിശ്വസിക്ക്, കാര്യങ്ങൾ തീരുമ്പോൾ നിങ്ങൾ ഇതിലും കൂടുതൽ കഷ്ടത്തിലാകും. 136 00:14:26,324 --> 00:14:27,450 നിങ്ങൾക്കെങ്ങനെ അറിയാം? 137 00:14:29,786 --> 00:14:33,039 എന്താണിവിടെ നടക്കുന്നതെന്ന് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. 138 00:14:41,381 --> 00:14:42,841 നിങ്ങളാണല്ലേ ജാക്ക് റയാൻ. 139 00:14:42,924 --> 00:14:44,843 മാഡം പ്രസിഡൻ്റ്, നന്ദി. 140 00:14:45,885 --> 00:14:47,512 -മി. നവംബർ. -മാം. 141 00:14:48,096 --> 00:14:51,641 ആവശ്യപ്പെട്ടപ്രകാരം IS എയർസ്ട്രിപ്പുകളുടെ ഉപഗ്രഹചിത്രങ്ങൾ എടുക്കുന്നുണ്ട്. 142 00:14:51,725 --> 00:14:54,978 ഞങ്ങളുടെ സേന തയ്യാറാണ്, പക്ഷേ, ആദ്യം 143 00:14:55,061 --> 00:14:57,647 നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം എന്നോട് പറയണം. 144 00:15:06,156 --> 00:15:08,325 -മിസ്. റൈറ്റ്. -അതെ. 145 00:15:08,408 --> 00:15:10,160 നിങ്ങൾക്കൊരു സന്ദേശമുണ്ട്. 146 00:15:12,329 --> 00:15:13,246 നന്ദി. 147 00:15:24,132 --> 00:15:26,760 വിലാസം: 310TOPRAGUE@CZREPUBLIC. COM 148 00:15:26,843 --> 00:15:28,428 പാസ് വേഡ്: 149 00:15:28,511 --> 00:15:30,347 പുതിയ സന്ദേശങ്ങളൊന്നുമില്ല. 150 00:15:32,974 --> 00:15:34,559 ഡ്രാഫ്റ്റുകൾ (1) 151 00:15:34,643 --> 00:15:38,104 അറ്റാച്ച്മെൻ്റുകൾ: IMG9456. MOV 24.3 MB ഡൗൺലോഡ് 152 00:15:56,039 --> 00:15:58,500 -ആരാണ്? -ജനറൽ റാമോസ്, എലിസബത്ത് റൈറ്റ്. 153 00:15:58,583 --> 00:16:00,085 റോമിലെ ഹെഡ് ഓഫ് സ്റ്റേഷൻ. 154 00:16:00,168 --> 00:16:02,879 ജെയിംസ് ഗ്രീറിൽ നിന്ന് ഒരു സന്ദേശം ലഭിച്ചിട്ടുണ്ട്. 155 00:16:04,089 --> 00:16:06,716 -അയാൾ ഇപ്പോഴും ഉണ്ടോ? -ഉണ്ടെന്നു പറയണം. 156 00:16:06,800 --> 00:16:08,843 ഒരു സഹായം ചോദിച്ചിരിക്കുന്നു. 157 00:16:08,927 --> 00:16:12,472 നിങ്ങൾക്ക് എന്തുസഹായമാണ് വേണ്ടതെന്ന് കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു. 158 00:16:29,280 --> 00:16:30,156 നിങ്ങൾ റെഡിയാണോ? 159 00:16:50,802 --> 00:16:52,637 നമ്മൾ അയാൾക്കൊപ്പം പോകുന്നില്ലേ? 160 00:16:52,721 --> 00:16:55,098 അതയാളുടെ ഒറ്റയ്ക്കുള്ള യാത്രയാണ്. 161 00:16:55,181 --> 00:16:56,266 നിങ്ങൾ എനിക്കൊപ്പമാണ്. 162 00:17:11,573 --> 00:17:13,491 ഏത് എയർ സ്ട്രിപ് ആണെന്ന് കിട്ടുന്നില്ലേ? 163 00:17:13,575 --> 00:17:16,077 എൻ്റെ അസറ്റ് ഇതുവരെ സ്ഥലം പറഞ്ഞുതന്നിട്ടില്ല. 164 00:17:16,161 --> 00:17:20,665 നിങ്ങളൊരു ആണവമിസൈൽ എൻ്റെ രാജ്യത്തെത്തിച്ചു എന്നിട്ട് അതെവിടെയാണെന്ന് ഇതുവരെ അറിയില്ല? 165 00:17:20,749 --> 00:17:24,961 അത് പൊയ്ക്കൊണ്ടിരിക്കുകയാണ്. നാം ഇപ്പോൾ പോയില്ലെങ്കിൽ താമസിക്കും. 166 00:17:27,046 --> 00:17:29,632 കമാൻഡറോട് ഒരു എമർജൻസി വന്നിരിക്കുന്നു എന്നു പറയൂ. 167 00:17:29,716 --> 00:17:30,550 ശരി. 168 00:17:31,926 --> 00:17:32,927 കമാൻഡർ? 169 00:17:33,011 --> 00:17:35,930 കാസ്ലാവ് എയർ ബേസിലേക്ക് ഒരു NATO സേന വരുന്നുണ്ട്. 170 00:17:36,014 --> 00:17:39,142 -റാംസ്റ്റീനിൽ നിന്നോ? -അതെ അവർ മൂന്നുമണിക്കൂറിൽ എത്തും. 171 00:17:39,768 --> 00:17:42,729 റാംസ്റ്റീനിൽ നിന്ന് കാസ്ലാവിലേക്കുള്ള വഴി ഒന്ന് എടുക്കാമോ? 172 00:17:45,023 --> 00:17:48,860 ഈ വിക്ഷേപണം നമ്മളെ ഉത്തരവാദികളാക്കാനുള്ള ഒരു പദ്ധതിയാണെന്നാണ് നാം കരുതുന്നത്. 173 00:17:48,943 --> 00:17:51,821 -നമ്മൾ കുറെ കടന്നു ചിന്തിക്കുകയാണെങ്കിലോ? -അർത്ഥം? 174 00:17:51,905 --> 00:17:52,989 സ്മാൾ വാഴ്സ് തിയറി. 175 00:17:53,072 --> 00:17:57,869 ഒന്നിനു പിറകേ ഒന്നായി പ്രകോപനങ്ങൾ നടത്തി ഒരു പ്രത്യേക തിരിച്ചടി നടത്തിക്കുക. 176 00:17:57,952 --> 00:17:59,704 പക്ഷേ വിക്ഷേപണം അത്രവേഗം ഉണ്ടാകാനിടയില്ല. 177 00:17:59,788 --> 00:18:02,457 അതിനുമുമ്പ് അവർക്ക് ലോകത്തെ ബോദ്ധ്യപ്പെടുത്തണം 178 00:18:02,540 --> 00:18:04,918 നമ്മൾ ഇവിടേക്ക് അണുവായുധങ്ങൾ എത്തിച്ചിട്ടുണ്ടെന്ന്. 179 00:18:05,001 --> 00:18:07,879 ഞാനതിന് ഒരിക്കലും അനുമതി നൽകില്ല. ഒരാളും അത് വിശ്വസിക്കില്ല. 180 00:18:08,880 --> 00:18:12,592 -എല്ലാവരും അറിയുന്ന ഒരു തെളിവായാലും മതി. -എനിക്ക് മനസ്സിലായില്ല. 181 00:18:13,468 --> 00:18:15,261 നമ്മൾ വിക്ഷേപിക്കണമെന്ന് അവർക്കില്ല. 182 00:18:15,345 --> 00:18:18,264 അവർക്ക് അതൊരു ആണവ ദുരന്തമാണ് എന്ന് തോന്നിപ്പിച്ചാൽ മതി. 183 00:18:18,348 --> 00:18:21,601 -കാസ്ലാവ് എയർ ബേസ്. -അത് മാത്രമാണ് നമ്മളെ കുടുക്കാനുള്ള വഴി. 184 00:18:21,684 --> 00:18:22,977 നമുക്കൊരു യാത്ര പോകേണ്ടി വരും. 185 00:18:23,603 --> 00:18:26,105 വാഷിങ്ങ്ടൺ ഡി. സി. 186 00:18:27,816 --> 00:18:30,652 -ഇത് എത്ര കുഴപ്പമുണ്ടാക്കുമെന്ന് അറിയാമോ? -അറിയാം. 187 00:18:31,945 --> 00:18:34,864 ഞാൻ ഇപ്പോൾ പറഞ്ഞതെല്ലാം ഇത് ശരിവയ്ക്കും. 188 00:18:34,948 --> 00:18:36,449 എന്താണ് എന്നിൽ നിന്ന് വേണ്ടത്? 189 00:18:37,575 --> 00:18:39,828 എൻ്റെ കളിക്ക് പിന്തുണ വേണം. 190 00:18:39,911 --> 00:18:41,579 നിങ്ങൾ മുറിയിലുണ്ടാവും. 191 00:18:42,205 --> 00:18:47,001 നിങ്ങൾ സഹായം ആവശ്യപ്പെട്ടപ്പോൾ അത് കിഡ്നി പോലെ ചെറുതുവല്ലതും ആയിരിക്കുമെന്നുകരുതി. 192 00:18:51,047 --> 00:18:54,926 പഴയ സോവിയറ്റിൻ്റെ യുദ്ധ പദ്ധതികൾ ഒരുകൂട്ടം കാർക്കശ്യക്കാർ പുനരുജ്ജീവിപ്പിച്ചു. 193 00:18:55,009 --> 00:18:57,095 നിങ്ങൾ ജാക്കിനെ പിന്തുടരുമ്പോൾ അയാൾ അവരുടെ പിന്നാലെയായിരുന്നു. 194 00:18:57,178 --> 00:18:58,012 സർ? 195 00:19:00,265 --> 00:19:02,016 -ഇതാരാണ്? -പീറ്റർ കോവാക്ക്. 196 00:19:02,100 --> 00:19:06,020 റെഡ് ആർമി പട്ടികയിലെ പേരുകളിൽ ഈ പേരുള്ള ആരുടെയും രേഖകളില്ല. 197 00:19:06,104 --> 00:19:09,607 അതിനാൽ ഞങ്ങൾ പ്രായവും ആക്ടീവായിരുന്ന കാലവും കണക്കാക്കി തിരച്ചിൽ വികസിപ്പിച്ചു. 198 00:19:09,691 --> 00:19:11,943 കാണാതായവരോ യുദ്ധത്തിൽ മരിച്ചവരോ ആയവരുടെ ലിസ്റ്റ്. 199 00:19:12,026 --> 00:19:15,029 ആരും അന്വേഷിക്കുന്നില്ലെങ്കിൽ ഒരു പുതിയ ജീവിതം തുടങ്ങാൻ എളുപ്പമാണ്. 200 00:19:17,448 --> 00:19:19,576 അതാ അയാൾ, ലെബെഡേവ്. 201 00:19:19,659 --> 00:19:22,370 കാണാതായി, മരിച്ചെന്ന് കരുതുന്നു, ഏപ്രിൽ 1969. 202 00:19:22,453 --> 00:19:24,414 മടോക്സ, റഷ്യ. നശിപ്പിച്ചു. 203 00:19:24,497 --> 00:19:28,334 എന്തോ നടക്കുന്നുണ്ട്. NATO എയർബേസിൽ അതീവ ജാഗ്രതാ നിർദ്ദേശം. 204 00:19:34,048 --> 00:19:37,886 മദ്ധ്യബൊഹീമിയ ചെക്ക് റിപ്പബ്ലിക്ക് 205 00:19:42,390 --> 00:19:45,685 ബേസിൽ നിന്ന് 30 കിലോമീറ്റർ അകലെ വാഹനവ്യൂഹം കണ്ടെത്തിയിട്ടുണ്ട്. 206 00:19:45,768 --> 00:19:48,897 സാധാരണ ജനങ്ങളുടെ ഇരുവശത്തേക്കുമുള്ള ഗതാഗതം നമ്മൾ തടസ്സപ്പെടുത്തിയിരിക്കുകയാണ്. 207 00:19:53,610 --> 00:19:55,153 നമ്മൾ അഞ്ചു കിലോമീറ്റർ അകലെയാണ്. 208 00:19:57,614 --> 00:20:00,116 വാഹനവ്യൂഹവുമായി വാർത്താവിനിമയബന്ധം സ്ഥാപിക്കുക. 209 00:20:00,199 --> 00:20:02,827 -നമ്മൾ അവരോട് എന്തുപറയും? -"ഒരു മോശം കളി തുടങ്ങാമെന്ന്." 210 00:20:02,911 --> 00:20:06,748 -NATOയുടെ കമാൻഡ് അയയ്ക്കുന്നു. -ബ്ലാക്ക് ഡയമണ്ട്, ചാർളി ആൽഫ 3-2. 211 00:20:06,831 --> 00:20:11,085 -റോമിയോ-ലിമ 6 കോപ്പി. -ഇവിടെ ഒരു അടിയന്തിര സാഹചര്യമുണ്ട്. 212 00:20:11,169 --> 00:20:14,589 പ്രതികരണ നടപടികൾക്കായി ബ്ലാക്ക് ഹോക്ക് നിങ്ങളുടെ സ്ഥലത്തേക്ക് വരുന്നു. 213 00:20:14,672 --> 00:20:16,883 ഓഫീസർ റയാൻ വഴി വിവരങ്ങൾ നൽകുന്നു. 214 00:20:18,259 --> 00:20:22,639 കേണൽ മൂർ, ഇത് ജാക്ക് റയാനാണ്. ഞങ്ങൾ നിങ്ങളുടെ പിന്നാലെതന്നെയുണ്ട്, മനസ്സിലായോ? 215 00:20:22,722 --> 00:20:26,726 കോപ്പി. കമാൻഡ് ഏതോ ഒരു ഓഫീസറെപ്പറ്റി പറഞ്ഞു. 216 00:20:26,809 --> 00:20:28,770 നമുക്ക് കടപ്പാടുള്ളത്? 217 00:20:29,437 --> 00:20:30,897 മുൻ ഫസ്റ്റ് ലഫ്റ്റനൻ്റ്. 218 00:20:33,024 --> 00:20:34,651 മറീൻ, എന്താണ് പ്രശ്നം? 219 00:20:34,734 --> 00:20:38,029 ഇത് പറയാൻ നല്ല വഴിയൊന്നുമില്ല, അതുകൊണ്ട് ഞാൻ പറയുന്നു. 220 00:20:38,112 --> 00:20:40,823 നിങ്ങളുടെ യാത്ര തടസ്സപ്പെടുത്തുവാൻ ഒരു ട്രക്കിൽ 221 00:20:40,907 --> 00:20:42,992 ഒരു ആണവ കാർഗോ വരുന്നുണ്ട് എന്ന് ഞങ്ങൾ കരുതുന്നു. 222 00:20:46,579 --> 00:20:50,166 -അവരുടെ ഉദ്ദേശ്യം? -അത് പൊട്ടിക്കാനാണെന്ന് കരുതുന്നു. 223 00:20:54,587 --> 00:20:57,423 ശരി, ലെഫ്റ്റനൻ്റ്, നിങ്ങൾ എന്താണ് നിർദ്ദേശിക്കുന്നത്? 224 00:20:57,507 --> 00:21:00,677 ശരി, ഞാൻ ചോദിക്കട്ടെ, നിങ്ങളുടെ വേഗത എത്രയാണ്? 225 00:21:00,760 --> 00:21:02,095 മണിക്കൂറിൽ നാൽപ്പത് മൈൽ. 226 00:21:02,178 --> 00:21:04,722 നിങ്ങൾക്ക് വേഗത വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടോ? 227 00:21:04,806 --> 00:21:08,601 ഇല്ല. ഞങ്ങളുടെ പക്കൽ ടൺ കണക്കിന് സ്ഫോടക ആയുധ ശേഖരമുണ്ട്. 228 00:21:08,685 --> 00:21:12,188 നിങ്ങൾ ഒരു ഹൈ-സ്പീഡ് ചേസ് അണ് ആഗ്രഹിക്കുന്നതെങ്കിൽ, നമ്മൾ വിജയിക്കില്ല. 229 00:21:13,481 --> 00:21:14,565 കോപ്പി ചെയ്യുന്നു. 230 00:21:15,942 --> 00:21:18,152 ശരി സർ, ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല... 231 00:21:19,529 --> 00:21:20,405 നാശം! 232 00:21:21,781 --> 00:21:22,615 എന്താ? 233 00:21:27,745 --> 00:21:31,416 അവരെ ടണലിൽ നഷ്ടമായി. മറുവശത്ത് കണ്ടുമുട്ടാം. 234 00:21:35,503 --> 00:21:40,675 -കാസ്ലാവിൽ വാഹനവ്യൂഹം എപ്പോൾ എത്തും? -ഈ വേഗതയിൽ, രണ്ട് മണിക്കൂറിൽ എത്തും. 235 00:21:41,467 --> 00:21:44,846 -ആ ട്രക്കിൻ്റെ സ്ഥാനം എന്താണ്? -തിരഞ്ഞുകൊണ്ടിരിക്കുന്നു. 236 00:21:46,848 --> 00:21:49,308 ആ റോഡ് അവരെ നിംബോർക്ക് വഴി കൊണ്ടുപോകും. 237 00:21:50,268 --> 00:21:53,354 -ആ നഗരം എത്ര വലുതാണ്? -പതിനഞ്ച്, അല്ലെങ്കിൽ 20,000 ആളുകൾ. 238 00:21:53,438 --> 00:21:56,232 ജാക്ക്, അവർക്കൊരു പ്രശ്നം ആവശ്യമാണ്. 239 00:21:56,774 --> 00:21:57,734 അത്യാഹിതങ്ങൾ. 240 00:21:58,693 --> 00:22:04,282 നശിപ്പിച്ചു. അവ ബേസിൽ എത്തിക്കാൻ ഉദ്ദേശ്യമില്ല. 241 00:22:04,365 --> 00:22:08,161 നിംബർക്ക് ആണ് ലക്ഷ്യം. ഞാൻ ആവർത്തിക്കുന്നു, നിംബർക്ക് ആണ് ലക്ഷ്യം. 242 00:22:11,414 --> 00:22:15,084 നമ്മൾ കൈകാര്യംചെയ്യുന്നത് എന്തെന്ന് അറിയും വരെ അഞ്ചു കിലോമീറ്റർ പരിധി വേണം. 243 00:22:15,168 --> 00:22:16,085 ശരി സർ. 244 00:22:19,714 --> 00:22:23,009 -ആ ട്രക്കിൽ കണ്ണ് വേണം. -റോജർ. തടസ്സപ്പെടുത്താൻ പോകുന്നു. 245 00:22:41,194 --> 00:22:43,571 നിംബർക്ക്. അതാണ് ലക്ഷ്യം. 246 00:22:44,322 --> 00:22:47,533 നിങ്ങൾക്ക് ഇത് തടയാൻ കഴിയുമെന്ന് തോന്നുന്നെങ്കിൽ അയാളെ തടയുക. 247 00:22:48,659 --> 00:22:54,332 വളരെ താമസിച്ചു. എല്ലാം സഞ്ചാരത്തിലാണ്. നമ്മളെല്ലാരെക്കാളും വളരെ വലുതൊന്ന്. 248 00:22:54,415 --> 00:22:57,794 അത് നിങ്ങളുടെ മകളെക്കാൾ വലുതാണോ? 249 00:22:58,461 --> 00:23:01,631 അവളുടെ മാതാപിതാക്കളെക്കുറിച്ച് ഞങ്ങൾ എന്തു പറയണം അവളോട്? 250 00:23:02,298 --> 00:23:04,759 -അവർ ദേശസ്നേഹികളായിരുന്നു എന്ന്. -നിങ്ങൾ കരുക്കളായിരുന്നു. 251 00:23:05,802 --> 00:23:08,805 -അയാൾ നിങ്ങളെ ഉപയോഗിച്ചു. -ഞങ്ങൾ ചെയ്യുന്നത് ഞങ്ങൾക്കറിയാമായിരുന്നു. 252 00:23:10,723 --> 00:23:12,975 നിങ്ങളെയാണ് അയാൾ ഉപയോഗിച്ചത്. 253 00:23:13,059 --> 00:23:14,268 നിങ്ങളെയും നിങ്ങളുടെ അമ്മയേയും. 254 00:23:15,978 --> 00:23:16,896 എൻ്റെ അമ്മ? 255 00:23:16,979 --> 00:23:21,359 അവരുടെ കുടുംബബന്ധങ്ങൾ, പണം, ശക്തി, രാഷ്ട്രീയ സ്വാധീനം. 256 00:23:21,442 --> 00:23:23,027 അതിനാലാണ് അയാൾ അവരെ തെരഞ്ഞെടുത്തത്. 257 00:23:23,778 --> 00:23:26,864 നിങ്ങൾക്കറിയാവുന്നതുപോലെ, എല്ലാവരേയും ഒഴിവാക്കിക്കളയാം. 258 00:23:32,787 --> 00:23:34,080 നിങ്ങളുടെ മകളെയും? 259 00:23:35,581 --> 00:23:37,208 അയാൾ എവിടെയെന്നു പറയൂ. 260 00:23:55,726 --> 00:23:57,186 ലൂക്കാ ഗോച്ചറോവ്. 261 00:24:00,022 --> 00:24:02,692 നിങ്ങൾ ജയിക്കാനിടയില്ലാത്ത കളിയിലാണ് എന്നെ പെടുത്തിയത്. 262 00:24:02,775 --> 00:24:07,029 ഇതിലുള്ളത് വിവേചനബുദ്ധി മാത്രം, പക്ഷേ അത് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരേണ്ടതില്ല. 263 00:24:07,613 --> 00:24:11,742 നിങ്ങളുടെ വിശ്വാസങ്ങളെപ്പറ്റി അലക്സി പറഞ്ഞപ്പോൾ എനിക്ക് നിരാശയായി. 264 00:24:12,618 --> 00:24:15,454 ഞങ്ങളുമായി ഒത്തുപോകുന്നു എന്നറിഞ്ഞിരുന്നെങ്കിൽ, 265 00:24:15,538 --> 00:24:18,291 ഇതിലും മുമ്പേതന്നെ നിങ്ങളുടെ കഴിവുകൾ ഞങ്ങൾ ഉപയോഗിച്ചേനെ. 266 00:24:20,918 --> 00:24:22,753 നിങ്ങളെ ഇവിടെ കണ്ടതിൽ അത്ഭുതപ്പെടുന്നു. 267 00:24:23,796 --> 00:24:27,216 നിങ്ങളുടെ ശ്രമങ്ങൾ മനസിലാക്കാനുള്ള ജാലകമില്ലാതെ. 268 00:24:27,925 --> 00:24:32,763 ഒരു മനുഷ്യൻ അവൻ്റെ വിജയങ്ങളെ നിയന്ത്രിക്കുന്നില്ല, പരാജയങ്ങളെ മാത്രം. 269 00:24:34,473 --> 00:24:37,935 മടോക്സ ഒരു നല്ല തെരഞ്ഞെടുപ്പായിരുന്നു. 270 00:24:39,145 --> 00:24:42,523 സോക്കോലിനെ അതിൻ്റെ ജന്മസ്ഥലത്തു വച്ചുതന്നെ പുനരുജ്ജീവിപ്പിക്കുക. 271 00:24:43,566 --> 00:24:44,817 എന്തിനാണ് റിസ്ക് എടുക്കുന്നത്? 272 00:24:46,152 --> 00:24:51,490 ഇത്രകാലം കഴിഞ്ഞ് അവിടെ എത്തിയത് നിങ്ങൾക്ക് വിചിത്രമായി തോന്നാം. 273 00:24:52,658 --> 00:24:53,701 മായാത്ത ഒരോർമ്മപോലെ. 274 00:24:56,412 --> 00:24:58,664 പക്ഷേ നിങ്ങൾ ശരിയാണ് പറഞ്ഞത്. അതൊരു റിസ്കായിരുന്നു. 275 00:25:00,166 --> 00:25:04,378 ഒരുപക്ഷേ അത് അവിടെ ജീവൻ ബലിനൽകിയവർക്ക് ഒരു അർത്ഥം നൽകിയേക്കാം. 276 00:25:06,172 --> 00:25:08,382 നിങ്ങൾ ബലികഴിച്ചവർക്ക്. 277 00:25:31,280 --> 00:25:32,240 ജാക്ക്... 278 00:25:32,740 --> 00:25:33,908 ഞങ്ങൾക്ക് കാണാം. 279 00:25:36,911 --> 00:25:39,247 കർത്താവേ അയാൾ എത്ര വേഗമാണ് പോകുന്നത്? 280 00:25:40,748 --> 00:25:42,166 അയാൾ എത്ര പിന്നിലാണ്? 281 00:25:42,792 --> 00:25:44,168 ആറ് കിലോമീറ്റർ, അടുത്തെത്തുകയാണ്. 282 00:25:44,252 --> 00:25:47,713 ജാക്ക്, നിങ്ങൾക്ക് പ്ലാൻ വല്ലതും ഉണ്ടെങ്കിൽ, ഇപ്പോഴാണ് സമയം. 283 00:25:50,174 --> 00:25:52,551 ഞങ്ങൾക്ക് അയാളെ ടണലിൽ നഷ്ടമാകും. 284 00:25:57,265 --> 00:25:58,224 അതോടെ കഴിഞ്ഞു! 285 00:25:59,225 --> 00:26:01,560 ഇതുകഴിഞ്ഞ് ടണലുകൾ ഉണ്ടോ? 286 00:26:01,644 --> 00:26:03,604 ഒരെണ്ണം കൂടിയുണ്ടെന്ന് നാവിഗേഷനിൽ കാണിക്കുന്നു. 287 00:26:04,188 --> 00:26:05,773 നമുക്ക് അയാൾക്ക് മുന്നേ എത്തണം. 288 00:26:06,023 --> 00:26:07,316 അയാൾക്ക് മുന്നേ പോകൂ! 289 00:26:22,373 --> 00:26:25,543 റോമിയോ-ലിമ 6, ഇത് ഫിനിക്സ് ആണ്. മനസ്സിലാകുന്നുണ്ടോ? 290 00:26:26,043 --> 00:26:29,046 റോമിയോ-ലിമ 6, ആ ട്രക്ക് ആറ് കിലോമീറ്റർ പിന്നിലാണ്. 291 00:26:29,130 --> 00:26:32,049 നിങ്ങളുള്ള സ്ഥലത്തേക്ക് വന്നുകൊണ്ടിരിക്കുന്നു, മനസ്സിലാകുന്നുണ്ടോ? 292 00:26:32,133 --> 00:26:35,261 -ഉണ്ട്. മറീൻ, എന്തെങ്കിലും പ്ലാനുണ്ടോ? -ഉണ്ട് സർ. 293 00:26:36,262 --> 00:26:37,888 നിങ്ങൾ വേഗത കുറയ്ക്കുക. 294 00:26:38,597 --> 00:26:40,808 -എന്താ? -റോഡിൽ ശ്രദ്ധിക്കൂ, സർജൻ്റ്. 295 00:26:41,600 --> 00:26:42,768 ഒന്നുകൂടി പറയൂ റയാൻ? 296 00:26:42,852 --> 00:26:46,314 ഒരു ടണൽ കൂടിയുണ്ട്. അയാൾ നിങ്ങളുടെ കൂടെ എത്തണം. 297 00:26:46,397 --> 00:26:49,191 ഇത് മനസ്സിലാക്കാൻ പ്രയാസമാണെന്ന് അറിയാം, 298 00:26:49,275 --> 00:26:53,654 പക്ഷേ ഇത് മാത്രമേ അയാളെ തടയാനൊരു വഴിയുള്ളൂ അതുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കണം. 299 00:26:56,991 --> 00:26:58,367 ശരി, കേൾക്കട്ടെ. 300 00:27:00,953 --> 00:27:02,747 എൻ്റെ പേര് ഓർമ്മയുണ്ടോ? 301 00:27:05,207 --> 00:27:06,250 ലെബെഡേവ്. 302 00:27:08,002 --> 00:27:12,131 മടോക്സ കഴിഞ്ഞ് വളരെനാൾ ഞാൻ നിങ്ങളുടെ ഫോട്ടോ കൊണ്ടു നടന്നിരുന്നു. 303 00:27:13,924 --> 00:27:16,010 ഞാൻ നിങ്ങളുടെ കുടുംബത്തെ നിരീക്ഷിച്ചു. 304 00:27:16,093 --> 00:27:19,847 ഞാൻ കാത്തിരുന്നു, പക്ഷേ നിങ്ങൾ ഒരിക്കലും മടങ്ങിവന്നില്ല. 305 00:27:20,765 --> 00:27:22,600 അത് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. 306 00:27:23,434 --> 00:27:25,561 കാരണം ഞാനായിരുന്നു രക്ഷപ്പെട്ടുപോയത്. 307 00:27:27,271 --> 00:27:28,147 നിഴൽ. 308 00:27:30,691 --> 00:27:36,030 ഇത് ആരംഭിച്ചതിന് ഇത്തരമൊരന്ത്യം ചേരുന്നുണ്ടല്ലേ, എന്തുപറയുന്നു? 309 00:27:38,532 --> 00:27:39,909 നമ്മൾ രണ്ടാളും ഒന്നിച്ച്. 310 00:27:41,869 --> 00:27:43,788 നിങ്ങൾ ഇത്രയും കാലം കാത്തിരുന്നു. 311 00:27:44,997 --> 00:27:45,831 എന്തിന്? 312 00:27:47,041 --> 00:27:47,875 പ്രതികാരം? 313 00:27:48,834 --> 00:27:51,587 നിങ്ങൾ ഞാൻ എപ്പോഴും കരുതിയതുപോലെ, വളരെ ധാർഷ്ട്യക്കാരൻ തന്നെയാണ്. 314 00:27:53,297 --> 00:27:54,507 പക്ഷേ, ചതിയനല്ല. 315 00:27:56,050 --> 00:27:59,512 അമേരിക്കക്കാരുടെ കൂട്ടുപിടിച്ചുനടക്കുന്നത് ഞാനല്ല. 316 00:28:00,471 --> 00:28:04,266 നിങ്ങൾ ശരിക്കും വിചാരിച്ചു അലക്സിയാണ് നിങ്ങളെ ഇതിൽ കൂടെ കൂട്ടിയതെന്ന്. 317 00:28:04,350 --> 00:28:06,602 ഞാനാണ് കൊണ്ടുവന്നത്, ഗോച്ചറോവ്. 318 00:28:07,937 --> 00:28:09,605 നിങ്ങളെ ഇവിടെ എത്തിച്ചപോലെ. 319 00:28:10,940 --> 00:28:14,693 ഞാൻ നിങ്ങളുടെ നിഴലല്ല, നിങ്ങൾ എൻ്റെയാണ്. 320 00:28:19,448 --> 00:28:22,868 -നമുക്ക് എത്ര സമയമുണ്ട്? -അങ്ങേയറ്റം രണ്ടോ മൂന്നോ മിനിറ്റ്. 321 00:28:25,913 --> 00:28:26,789 സൈഡാക്കൂ. 322 00:28:59,238 --> 00:29:00,823 ശരി സർ, നമ്മളെത്തി. 323 00:29:04,368 --> 00:29:07,204 കേണൽ, ഞാൻ നിങ്ങളെ മറുപുറത്തു കാണാം. 324 00:29:11,500 --> 00:29:13,210 പോകൂ, പോകൂ, പോകൂ. 325 00:29:16,839 --> 00:29:19,884 -ഞാൻ പറയുന്നതുപോലെതന്നെ കേൾക്കണം, ഓക്കെ? -ശരി സർ. 326 00:29:35,065 --> 00:29:37,610 ശരി. ആരംഭിക്കാം. അത് തയ്യാറാക്കൂ. 327 00:30:10,059 --> 00:30:11,560 ശരി, ഇവിടെ. തീർത്തേക്ക്. 328 00:30:20,653 --> 00:30:21,904 നീങ്ങ്, നമുക്ക് പോകാം. 329 00:30:34,667 --> 00:30:35,501 ജാക്ക്! 330 00:30:36,085 --> 00:30:37,253 നമുക്ക് പോകണം! 331 00:30:38,837 --> 00:30:41,131 0.5 കിലോമീറ്റർ, അടുത്തുകൊണ്ടിരിക്കുന്നു. 332 00:30:47,388 --> 00:30:48,931 അവർ എത്തില്ല. 333 00:30:54,562 --> 00:30:55,479 വേഗമാകട്ടെ, പോകൂ. 334 00:30:55,938 --> 00:30:57,147 പതുക്കെ, പതുക്കെ. 335 00:30:57,982 --> 00:30:59,775 നിർത്തൂ, നിർത്തൂ, വേഗം കുറയ്ക്കൂ. 336 00:30:59,858 --> 00:31:01,277 പോകൂ, പോകൂ, പോ! 337 00:31:01,694 --> 00:31:03,153 ജാക്ക്! 338 00:31:03,237 --> 00:31:04,363 നശിപ്പിച്ചു. 339 00:31:04,655 --> 00:31:07,616 അടുത്ത ട്രക്കിൽ കയറൂ. കഴിയുന്നത്ര വേഗത്തിൽ ഓടിക്കണം. 340 00:31:13,372 --> 00:31:14,790 ശരി. നമുക്ക് പോകാം! പോ! 341 00:31:15,374 --> 00:31:16,792 ജാക്ക് അകത്തേക്ക് പോവുകയാണ്. 342 00:31:32,349 --> 00:31:34,184 ജനറൽ, പവർ ഗ്രിഡ് സ്റ്റാൻഡ് ബൈയിലാണ്. 343 00:31:34,268 --> 00:31:36,228 മുന്നോട്ട്. പവർ കട്ട് ചെയ്യൂ. 344 00:31:36,312 --> 00:31:37,229 ശരി സർ. 345 00:31:47,781 --> 00:31:49,575 പെട്ടെന്ന്, ജാക്ക്, പെട്ടെന്ന്. 346 00:32:17,853 --> 00:32:18,687 പോകാം! 347 00:32:34,620 --> 00:32:35,871 വരൂ! 348 00:33:02,481 --> 00:33:04,441 ഞങ്ങളെ താഴേയിറക്ക്, വേഗം താഴെയിറക്ക്! 349 00:33:11,615 --> 00:33:12,533 എൻ്റെ ദൈവമേ. 350 00:33:12,908 --> 00:33:13,951 സിഗ്നൽ നഷ്ടമായി. 351 00:33:14,034 --> 00:33:17,871 ജാക്ക്, കേൾക്കുന്നുണ്ടോ? ജാക്ക് പറയുന്നത് കേൾക്കുന്നുണ്ടോ? 352 00:33:35,472 --> 00:33:36,348 ജാക്ക്! 353 00:33:40,269 --> 00:33:41,103 ജാക്ക്! 354 00:33:51,447 --> 00:33:52,781 എനിക്ക് ജാക്കിനെ കാണാം. 355 00:33:52,865 --> 00:33:53,907 ഞങ്ങൾക്ക് കുഴപ്പമില്ല. 356 00:34:04,001 --> 00:34:04,918 കർത്താവേ. 357 00:34:17,055 --> 00:34:19,266 വേണ്ടിയിരുന്നത് സ്ഫോടനം മാത്രമാണ്. 358 00:34:19,850 --> 00:34:21,643 ചെയ്തതിനി മാറ്റാനാവില്ല. 359 00:34:23,854 --> 00:34:25,731 എന്നിട്ട് ഞാനാണ് ധാർഷ്ട്യക്കാരൻ. 360 00:34:27,232 --> 00:34:31,153 നീ കൊണ്ടുനടക്കുന്ന ഈ മാൻ്റിൽ നിന്നോടൊപ്പം മരിക്കും, ലെബഡേവ്. 361 00:34:31,236 --> 00:34:35,491 ഞാൻ തീപ്പെട്ടി ഉരച്ചിട്ടേ ഉള്ളൂ. മറ്റുള്ളവർ തീ പടർത്തിക്കൊള്ളും. 362 00:34:36,575 --> 00:34:40,996 റഷ്യ ചെറിയ മനുഷ്യർ ഭരിക്കുന്ന ചെറിയ രാജ്യമായി മാറിയിരിക്കുന്നു, 363 00:34:41,580 --> 00:34:43,123 പക്ഷേ ഈ തീ ആളിപ്പടരുകയാണ്. 364 00:34:44,416 --> 00:34:46,835 നിങ്ങൾക്കുപോലും അത് തടയാനാവില്ല. 365 00:34:49,296 --> 00:34:50,547 എനിക്കുപോലും? 366 00:34:52,716 --> 00:34:55,803 എനിക്ക് ക്രോസ്ബോയെക്കുറിച്ച് അറിയാമെന്ന് നീ കരുതുന്നില്ലേ? 367 00:35:56,405 --> 00:35:58,991 ഞാൻ ലൂക്കാ ഗോച്ചറോവാണ്. ഞാൻ പ്രവർത്തിച്ചിരുന്നത്... 368 00:35:59,074 --> 00:36:00,325 എനിക്ക് നിങ്ങളെ അറിയാം. 369 00:36:02,786 --> 00:36:04,413 അയാൾ എനിക്കൊരു അവസരം തന്നില്ല. 370 00:36:05,080 --> 00:36:09,084 അദ്ദേഹത്തിൻ്റെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ഇത് ആശുപത്രിയിലെത്തും വരെ സഹായിക്കും. 371 00:36:13,714 --> 00:36:15,507 എനിക്ക് ഒറ്റയ്ക്ക് വേണം, ദയവായി. 372 00:36:23,473 --> 00:36:24,766 നീ വരുമെന്ന് എനിക്കറിയാമായിരുന്നു. 373 00:36:33,233 --> 00:36:34,109 എല്ലാം. 374 00:36:35,068 --> 00:36:37,654 എൻ്റെ ജീവിതം മുഴുവനും, ഒരു വലിയ കള്ളമായിരുന്നു. 375 00:36:39,197 --> 00:36:40,490 എല്ലാമല്ല. 376 00:36:40,574 --> 00:36:42,618 അതിനു മുതിരരുത്. 377 00:36:42,701 --> 00:36:45,037 നിങ്ങളെന്നെ സ്നേഹിച്ചു എന്നുപറയാൻ മുതിരരുത്. 378 00:36:46,622 --> 00:36:47,623 നീ... 379 00:36:48,749 --> 00:36:50,500 നിന്നെ പ്രതീക്ഷിച്ചിരുന്നില്ല. 380 00:36:52,544 --> 00:36:56,548 സന്തോഷം ഒന്നുമില്ലാതിരുന്ന സമയത്ത് നീ സന്തോഷം കൊണ്ടുവന്നു. 381 00:37:04,222 --> 00:37:06,350 ഞാനൊരു കളിപ്പാവ മാത്രമായിരുന്നു. 382 00:37:12,522 --> 00:37:13,482 എൻ്റെ ഡെസ്ക്. 383 00:37:15,609 --> 00:37:16,485 നിനക്കായി. 384 00:37:32,042 --> 00:37:34,044 അലീന 385 00:37:35,253 --> 00:37:37,172 നിനക്ക് ഇപ്പോൾ മനസ്സിലാവില്ല, 386 00:37:39,424 --> 00:37:41,969 പക്ഷേ ഒരുദിവസം തീർച്ചയായും. 387 00:37:46,515 --> 00:37:47,891 ഇല്ല. എനിക്കങ്ങനെ തോന്നുന്നില്ല. 388 00:37:52,270 --> 00:37:54,022 എന്നെ കുരങ്ങുകളിപ്പിച്ചത് മതി. 389 00:38:53,582 --> 00:38:55,667 ലൊക്കേഷൻ അയയ്ക്കുന്നു ജാക്ക് റയാൻ 390 00:39:06,595 --> 00:39:08,805 ലൂക്കാ, ഒസ്ട്രാവ എയർഫീൽഡ് പ്രാഗ്, ചെക്ക് റിപ്പബ്ലിക്ക് 391 00:39:09,473 --> 00:39:10,974 നമ്മുടെ പദ്ധതിയിൽ മാറ്റങ്ങളുണ്ട്. 392 00:39:43,799 --> 00:39:44,883 അദ്ദേഹത്തിനു കഴിഞ്ഞില്ല. 393 00:39:57,145 --> 00:39:59,648 വൈറ്റ് ഹൗസ് സിറ്റ്വേഷൻ റൂം വാഷിങ്ങ്ടൺ ഡി. സി. 394 00:40:01,608 --> 00:40:03,193 അവരൊരു ബ്രീഫിങ്ങ് പ്രതീക്ഷിക്കുന്നുണ്ടോ? 395 00:40:03,276 --> 00:40:05,654 ഇപ്പോൾ നമുക്കറിയാവുന്നതൊക്കെ അവർക്കും അറിയാം. 396 00:40:06,530 --> 00:40:08,698 -അദ്ദേഹത്തിന് വിവരം നൽകിയോ. -ഇതിൻ്റെ ഇല്ല സർ. 397 00:40:14,913 --> 00:40:18,375 നമ്മൾ അറിഞ്ഞിടത്തോളം ഡ്രൈവർ അല്ലാതെ മറ്റാരും മരിച്ചിട്ടില്ല. 398 00:40:18,458 --> 00:40:20,544 പക്ഷേ ഇത് ഇതിലും ഒരുപാട് മോശമായേനെ. 399 00:40:20,627 --> 00:40:24,089 -നമ്മുടെ ടീമുകൾ ആഘാത പഠനം നടത്തു... -നിങ്ങളൊന്നു മിണ്ടാതിരിക്കാമോ? 400 00:40:24,172 --> 00:40:27,801 എന്താ നടക്കുന്നതെന്ന് നാമറിയാഞ്ഞതിൻ്റെ കാരണം മനസ്സിലാക്കാനാണ് എൻ്റെ ശ്രമം. 401 00:40:27,884 --> 00:40:29,386 ശരിക്കും നമുക്കറിയാമായിരുന്നു, സർ. 402 00:40:33,890 --> 00:40:37,727 പ്രാഗിലെ അമേരിക്കൻ എംബസിയിൽ ഒരു പാരാമിലിട്ടറി ടീം എത്തുന്നുണ്ട്. 403 00:40:37,811 --> 00:40:40,147 നിയമപരിപാലകരുടെ വേഷത്തിലല്ല, 404 00:40:40,230 --> 00:40:44,442 പക്ഷേ, CIA ഡയറക്ടർ മില്ലറുടെ വ്യക്തിഗത നിർദ്ദേശമനുസരിച്ച്, 405 00:40:44,526 --> 00:40:46,194 നമ്മുടെ ഒരാളെത്തന്നെ ചോദ്യം ചെയ്യാൻ. 406 00:40:49,906 --> 00:40:53,785 -ഇതെന്താണ്? ഞാനിതിന് അനുമതി നൽകിയിട്ടില്ല. -ബഹുമാനത്തോടെ പറയട്ടെ... 407 00:40:53,869 --> 00:40:55,537 -നിങ്ങൾക്കിത് അറിയാമായിരുന്നോ -റയാൻ... 408 00:40:55,620 --> 00:40:57,747 മാത്രമായിരുന്നു ഇതിനെക്കുറിച്ച് അറിയാവുന്നയാൾ. 409 00:40:57,831 --> 00:41:01,168 പിന്തുണ നൽകേണ്ടതിനു പകരം, സ്വന്തം ഓഫീസ് അദ്ദേഹത്തെ പിടികൂടാൻ പിന്തുടരുകയാണ്. 410 00:41:01,251 --> 00:41:04,880 മി. വൈസ് പ്രസിഡൻ്റ്, ക്ഷമിക്കണം, എൻ്റെ തിരിച്ചറിയൽ രേഖകളിൽ പ്രശ്നമുണ്ടായിരുന്നു. 411 00:41:05,380 --> 00:41:07,757 -ഇന്നത്തെ സംഭവങ്ങൾ ഒഴിവാക്കാമായിരുന്നോ? -ഇല്ല. 412 00:41:07,841 --> 00:41:10,510 ഏജൻസി ആദ്യം മുതൽ അദ്ദേഹത്തെ പിന്തുണച്ചിരുന്നെങ്കിൽ 413 00:41:10,594 --> 00:41:13,013 ഇന്നത്തെ സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു. 414 00:41:13,096 --> 00:41:16,600 റയാനെ കൊണ്ടുവരൂ. അദ്ദേഹത്തിന് ആവശ്യമുള്ളതെല്ലാമുണ്ട് എന്നുറപ്പാക്കണം. 415 00:41:16,683 --> 00:41:19,644 -ഇന്നുമുതൽ നിങ്ങൾക്കാണ് ഇതിൻ്റെ ചുമതല. -ശരി സർ. 416 00:41:31,781 --> 00:41:34,576 ഒസ്ട്രാവ എയർ ഫീൽഡ് പ്രാഗ്, ചെക്ക് റിപ്പബ്ലിക്ക് 417 00:41:40,916 --> 00:41:44,377 -ഒരു നിമിഷം നിങ്ങളെ നഷ്ടമായോ എന്ന് കരുതി. -നിരാശപ്പെടുത്തിയതിൽ ക്ഷമിക്കണം. 418 00:41:44,461 --> 00:41:46,379 -കണ്ടതിൽ സന്തോഷം സഹോദരാ. -അതെ. 419 00:41:46,463 --> 00:41:49,049 ഇത് ഒരു വൺ വേ ട്രിപ്പ് ആയിരിക്കാനുള്ള സാദ്ധ്യതകൾ എത്രത്തോളമാണ്? 420 00:41:49,132 --> 00:41:50,508 എൺപതുമുതൽ തൊണ്ണൂറ് ശതമാനം വരെ. 421 00:41:50,592 --> 00:41:52,802 എൻ്റെ അവസാന വിമാനയാത്രയെങ്കിലും ഇക്കോണമിയിൽ ആയിരിക്കില്ല. 422 00:42:02,395 --> 00:42:03,730 അപ്പോ നമുക്ക് പോകാമോ? 423 00:42:03,813 --> 00:42:06,566 നമ്മുടെ യാത്ര നയതന്ത്ര സംഘത്തിൻ്റെ യാത്രയായാണ് കണക്കാക്കിയിരിക്കുന്നത്. 424 00:42:08,485 --> 00:42:09,486 മാഡം പ്രസിഡൻ്റ്. 425 00:42:11,696 --> 00:42:13,698 നിങ്ങൾ ചെയ്തത് ധീരമായ കാര്യമാണ്. 426 00:42:17,077 --> 00:42:20,705 -അത്, നമുക്ക് ഭാഗ്യമുണ്ടായിരുന്നു. -ഇത് മോസ്കോയിൽ തീരുകയില്ല എന്നുകരുതാം. 427 00:42:21,331 --> 00:42:22,791 അയാളെ സൂക്ഷിക്കണം. 428 00:42:24,000 --> 00:42:27,087 അയാൾ ഇരുവശവും കളിക്കുകയല്ല എന്ന് അത്രയ്ക്ക് ഉറപ്പിക്കാനാവില്ല. 429 00:42:28,255 --> 00:42:31,841 ഞാൻ കരുതുന്നത് എല്ലാവരും ഇരുവശവും കളിക്കുന്നു എന്നാണ്, ഓഫീസർ ഗ്രീർ. 430 00:42:33,009 --> 00:42:33,969 മാഡം പ്രസിഡൻ്റ്. 431 00:42:42,185 --> 00:42:43,186 വളരെ നന്നായി. 432 00:42:43,937 --> 00:42:44,980 വളരെ നന്നായി. 433 00:42:45,897 --> 00:42:50,068 നമ്മൾ ആ ട്രക്ക് തടഞ്ഞില്ലായിരുന്നെങ്കിൽ, ആയിരക്കണക്കിനു ജനങ്ങൾ മരിച്ചേനെ. 434 00:42:50,151 --> 00:42:50,986 പക്ഷേ നിങ്ങൾ അത് ചെയ്തു. 435 00:42:53,363 --> 00:42:54,781 എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല. 436 00:42:55,699 --> 00:42:59,536 -നിങ്ങൾക്കത് മടോക്സയിൽ തടയാമായിരുന്നു. -മുഴുവൻ നടക്കില്ല. 437 00:43:01,288 --> 00:43:02,497 അതിൻ്റെ അർത്ഥം എന്താണ്? 438 00:43:02,580 --> 00:43:07,294 NATOയുടെ ആണവായുധ സഞ്ചലനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. 439 00:43:08,211 --> 00:43:10,171 അതായിരുന്നു അവസാന പ്രകോപനം. 440 00:43:11,381 --> 00:43:13,717 നിങ്ങളൊരു സമ്പൂർണ്ണ യുദ്ധത്തെക്കുറിച്ചാണോ പറയുന്നത്? 441 00:43:13,800 --> 00:43:16,386 ഇനി റഷ്യയുടെ പ്രതികരണം എന്തായിരിക്കുമെന്ന് നിങ്ങൾക്കറിയാം. 442 00:43:18,179 --> 00:43:21,516 ഞങ്ങളുടെ പ്രതികരണം എന്താണ്? കാരണം എനിക്ക് ഒന്നും ലഭിക്കുന്നില്ല. 443 00:43:22,225 --> 00:43:24,477 പദ്ധതികൾ, തെളിവുകൾ. ഒന്നുമില്ല. 444 00:43:25,854 --> 00:43:26,855 നിങ്ങൾക്ക് ഞാനുണ്ടല്ലോ. 445 00:45:26,516 --> 00:45:28,518 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 446 00:45:28,601 --> 00:45:30,603 സൃഷ്ടി പരമായ മേൽനോട്ടം വി. ലളിതശ്രീ