1 00:01:24,418 --> 00:01:28,005 ടോം ക്ലാൻസിയുടെ ജാക്ക് റയാൻ 2 00:01:39,475 --> 00:01:43,687 ക്രെംലിൻ സമുച്ചയം മോസ്കോ, റഷ്യ 3 00:01:50,945 --> 00:01:54,448 -വളരെ പ്രധാനമാണ്. അല്ലേ? -അയാളല്ല. 4 00:01:57,952 --> 00:02:00,871 -എന്നോട് ക്ഷമിക്കൂ, മിനിസ്റ്റർ പെട്രോവ്. -മാന്യരേ. 5 00:02:07,795 --> 00:02:10,506 നിങ്ങളെന്നെ ഇതിൽ നിന്ന് പുറത്താക്കാൻ നോക്കുകയാണോ അലക്സി? 6 00:02:11,632 --> 00:02:13,217 ഇത് സന്ദേശങ്ങളാണ് 7 00:02:13,300 --> 00:02:16,720 ജാക്ക് റയാനും നിങ്ങളുടെ ആൾ കോൺസ്റ്റാൻ്റിനും തമ്മിലുള്ളത്. 8 00:02:16,804 --> 00:02:20,891 ജാക്ക് റയാൻ്റെ പിന്നാലെ ചെന്ന് ഞാൻ ഈ രാജ്യദ്രോഹിയുടെ അടുത്ത് നിൽക്കണമെന്നാണോ? 9 00:02:22,768 --> 00:02:24,728 നിങ്ങളുടെ കൊലപാതകി ഒരു ഡബിൾ ഏജൻ്റായിരുന്നു. 10 00:02:26,063 --> 00:02:27,523 അപ്പോൾ നിങ്ങൾ ആരായി? 11 00:02:29,066 --> 00:02:30,818 അവനിപ്പോൾ എവിടെ? 12 00:02:30,901 --> 00:02:31,819 തുലഞ്ഞു. 13 00:02:33,362 --> 00:02:35,406 നിങ്ങളെന്നെ പെടുത്തിയതാണോ അലക്സി? 14 00:02:35,489 --> 00:02:38,158 ഞാൻ പ്രതിരോധമന്ത്രിയാണെന്ന കാര്യം നിങ്ങളെ ഓർമ്മിപ്പിക്കുന്നു. 15 00:02:38,242 --> 00:02:43,414 എത്രയോ മന്ത്രിമാർ പാതിരാത്രികളിൽ അപ്രത്യക്ഷരായിപ്പോയത് നിങ്ങൾക്കറിയാമോ? 16 00:02:44,373 --> 00:02:49,086 എത്ര തവണ അവർ അവസാനം കണ്ട മുഖം എൻ്റെയായിരുന്നു എന്നറിയാമോ? 17 00:02:51,380 --> 00:02:53,924 ജാക്ക് റയാൻ വിയന്നയിൽ എത്തിയില്ല, 18 00:02:54,925 --> 00:02:58,512 നിങ്ങളുടെ വേലക്കാരൻ പയ്യന് എന്നെ കൊല്ലാനും പറ്റിയില്ല. 19 00:03:00,347 --> 00:03:01,223 നിങ്ങളെ കൊല്ലാനോ? 20 00:03:02,641 --> 00:03:03,851 ഞാൻ എന്തിനത് ചെയ്യണം? 21 00:03:04,852 --> 00:03:06,812 കാരണം നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് എനിക്കറിയാം. 22 00:03:07,897 --> 00:03:09,523 നിങ്ങൾ സോക്കോലിനെ പുനരുജ്ജീവിപ്പിച്ചു. 23 00:03:14,028 --> 00:03:14,987 സത്യത്തിൽ... 24 00:03:16,572 --> 00:03:20,492 കോൺസ്റ്റാൻ്റിൻ രണ്ട് വശവും കളിക്കുകയായിരുന്നു എന്ന് ഞാനറിഞ്ഞില്ല. 25 00:03:20,576 --> 00:03:23,412 അപ്പോൾ അത് നിങ്ങളുടെ പ്രശ്നമാണ്, മിനിസ്റ്റർ പെട്രോവ്. 26 00:03:23,495 --> 00:03:26,749 അതോ മറ്റാരെങ്കിലും അവനെ എൻ്റെ പിന്നാലെ അയച്ചതാണോ? 27 00:03:26,832 --> 00:03:30,252 ചിലപ്പോൾ മറ്റാരെങ്കിലും ചരട് വലിക്കുന്നുണ്ടാവും. 28 00:03:31,295 --> 00:03:32,129 കളിപ്പാവ? 29 00:03:34,256 --> 00:03:37,259 കോൺസ്റ്റാൻ്റിന് സംഭവിച്ചത് ഞാൻ കണ്ടുപിടിക്കും. 30 00:03:37,343 --> 00:03:39,053 അതാണോ നിങ്ങൾക്ക് വേണ്ടത്? 31 00:03:39,887 --> 00:03:42,973 നിങ്ങളുടെ ഉന്നതന്മാരോട് അവർക്കിടയിൽ ഒരു വഞ്ചകനുണ്ടെന്ന് പറയണോ? 32 00:03:43,807 --> 00:03:47,561 അവർ അതെങ്ങനെ കൈകാര്യം ചെയ്യും? ഞാനത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയാം. 33 00:03:49,688 --> 00:03:50,773 അതെ, നിങ്ങൾ പറഞ്ഞത് ശരിയാണ്. 34 00:03:52,483 --> 00:03:55,235 അനുഭവജ്ഞാനം കൊണ്ടു പറയുകയാണ് അലക്സി. 35 00:03:56,362 --> 00:03:59,448 ഏറ്റവും മുകളിലിരിക്കുന്നവൻ ഒരാളെയും വിശ്വസിക്കരുത്. 36 00:04:00,824 --> 00:04:04,161 മറ്റെല്ലാവർക്കും മിത്രങ്ങൾ വേണം. 37 00:04:19,051 --> 00:04:22,805 ബുഡാപെസ്റ്റ്, ഹംഗറി 38 00:04:28,560 --> 00:04:29,812 അത് പ്രവർത്തിക്കുന്നുണ്ടോ? 39 00:04:31,689 --> 00:04:32,690 ഇല്ലെന്നു തോന്നുന്നു. 40 00:04:33,440 --> 00:04:34,525 നല്ലതാണെന്ന് തോന്നി. 41 00:04:37,319 --> 00:04:38,153 നീ ഓക്കെ ആണോ? 42 00:04:39,530 --> 00:04:44,326 അതെ. പക്ഷെ രാജ്യദ്രോഹം ചുമത്തിയത് മനസിലാക്കാൻ ശ്രമിക്കുന്നു. 43 00:04:44,410 --> 00:04:46,412 ഞാൻ സ്വകാര്യമായി പോയതിൻ്റെ ഒരു കാരണം. 44 00:04:46,495 --> 00:04:49,665 രാഷ്ട്രീയമില്ല, ചുവപ്പുനാടയില്ല. ജോലി ചെയ്യുന്നു, കാശ് കിട്ടുന്നു. 45 00:04:49,748 --> 00:04:53,836 -അവന്മാർ നല്ലതല്ലെങ്കിൽ ഒഴിവാക്കുക. -അല്ലെങ്കിൽ അവർ നമ്മളെ കൊല്ലും. 46 00:04:53,919 --> 00:04:54,837 അത് ശരിയാണ്. 47 00:04:56,171 --> 00:04:58,090 നിനക്ക് ലൂക്കാ ഗൊച്ചറേവിനെ വിശ്വാസമാണോ? 48 00:04:58,173 --> 00:05:00,009 സുബ്കൊവിൻ്റെ കാര്യത്തിൽ വിശ്വാസമാണ്. 49 00:05:00,092 --> 00:05:03,762 അതെ. യുറേനിയം വിൽപ്പന അങ്ങനൊരുത്തനെ ഏൽപ്പിക്കാൻ ഇടയില്ല. 50 00:05:03,846 --> 00:05:06,598 -നിങ്ങൾക്ക് അറിയണം എന്ന് തോന്നുന്നു. -ജഡ്ജ് ചെയ്യണ്ടാ. 51 00:05:06,682 --> 00:05:10,602 എൻ്റെ മറ്റൊരു ലോകമാണ്. പ്രദേശം അനുസരിച്ച് ഇത്തരം ആളുകൾ കടന്നുവരും. 52 00:05:10,686 --> 00:05:11,562 ആണോ? 53 00:05:13,022 --> 00:05:16,442 ജാക്ക്, സുബ്കോവ് ഒരു ചില്ലറക്കാരനല്ല. 54 00:05:17,317 --> 00:05:21,280 അയാൾക്ക് സുരക്ഷ എന്നാൽ ഭ്രാന്താണ്. അയാളുടെ വില്ല ഒരു കോട്ടയാണ്. 55 00:05:21,363 --> 00:05:24,324 അയാൾക്കെതിരെ ബുഡാപെസ്റ്റിൽ ഒരു കുറ്റം പോലും ചുമത്തിയിട്ടില്ല. 56 00:05:24,408 --> 00:05:28,537 അയാൾക്കെതിരെ കുറ്റം ചുമത്തിയ ഒരിടത്തേക്കും ഇവിടുന്ന് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. 57 00:05:28,620 --> 00:05:32,583 -നിങ്ങൾ മുൻ CIA ആണെന്ന് അയാൾക്കറിയുമോ? -അറിയും. അത് നല്ലൊരു വിൽപ്പന തന്ത്രമാണ്. 58 00:05:32,666 --> 00:05:35,127 ഞങ്ങളത് വെബ്സൈറ്റിലും മറ്റും ഇടും. 59 00:05:35,210 --> 00:05:37,713 നിങ്ങൾ അവനായി നല്ല തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടല്ലോ. 60 00:05:37,796 --> 00:05:40,799 നീ എൻ്റെ പ്രൊഫഷനൽ മൂല്യങ്ങൾ തകർക്കാൻ ആവശ്യപ്പെടുകയാണോ? 61 00:05:40,883 --> 00:05:42,551 സോറി. നിങ്ങൾക്ക് അങ്ങനെ വല്ലതും ഉണ്ടായിരുന്നോ? 62 00:05:44,511 --> 00:05:46,847 ഞങ്ങൾക്ക് ലഭിച്ചതെല്ലാം കൊണ്ട് റാമി നമ്മെ കാണാനെത്തും. 63 00:05:46,930 --> 00:05:49,641 അയാൾക്ക് കക്ഷികൾ, സഹകാരികൾ, വിലാസങ്ങൾ അങ്ങനെ എന്തെങ്കിലും കിട്ടുമോ? 64 00:05:49,725 --> 00:05:50,934 അയാൾ മുൻ മൊസാദ് ആണ്. 65 00:05:51,018 --> 00:05:54,521 അയാൾക്ക് ലഭിക്കാത്തതും, അയാൾക്ക് എത്തിച്ചേരാനും ആകാത്ത ഒന്നുമില്ല. 66 00:05:54,605 --> 00:05:55,439 കൊള്ളാം. 67 00:05:56,356 --> 00:06:00,444 സുബ്കോവിനെപ്പോലെ ഒരാളുടെ വിവരമറിയാൻ ശ്രമിക്കുമ്പോൾ അയാൾ അതിശയിക്കും. 68 00:06:00,527 --> 00:06:01,528 അങ്ങനെ ആശിക്കാം. 69 00:06:04,031 --> 00:06:07,534 സേഫ് ഹൗസ് മോജിയോറോഡ്, ഹംഗറി 70 00:06:07,618 --> 00:06:09,078 റാമി, അദ്ദേഹത്തെ ഫയൽ കാണിക്കൂ. 71 00:06:10,037 --> 00:06:13,499 സുബ്കോവിന് പോലീസുമായി വളരെ നല്ല ബന്ധമാണുള്ളത്. 72 00:06:13,582 --> 00:06:16,085 അവരെ അയാൾക്ക് വേണ്ട സമയം വരെ അവർ അയാളെ ഒറ്റയ്ക്ക് വിടും. 73 00:06:16,168 --> 00:06:18,504 -അത് എപ്പോഴൊക്കെ സംഭവിക്കും? -ഒരിക്കലുമില്ല. 74 00:06:18,587 --> 00:06:21,131 അയാളുടെ വില്ലയിൽ പാർട്ടികളോ, അപരിചിതരോ, കക്ഷികളോ ഇല്ല. 75 00:06:21,215 --> 00:06:24,968 കക്ഷികളുമായുള്ള മീറ്റിംഗ് എപ്പോഴും പൊതുസ്ഥലത്താണ്. വലിയ റസ്റ്ററൻ്റുകളിൽ. 76 00:06:25,052 --> 00:06:27,137 കാരണം അവിടെ കനത്ത സുരക്ഷയായിരിക്കും. 77 00:06:27,221 --> 00:06:30,516 അയാൾക്ക് യാത്ര ഇഷ്ടമല്ല. നിങ്ങൾക്ക് അയാളെ കാണണമെങ്കിൽ, അതിവിടെയാണ്. 78 00:06:30,599 --> 00:06:31,475 ബുഡാപെസ്റ്റിൽ. 79 00:06:31,558 --> 00:06:34,561 ഇറാക്കി പട്ടാളമേധാവികൾക്കും, സിറിയക്കാർക്കും മാത്രമാണ് ഇളവ്. 80 00:06:34,645 --> 00:06:36,188 അതിനായി അയാൾ ദുബായിൽ പോകുന്നു. 81 00:06:36,271 --> 00:06:39,608 പക്ഷേ നിങ്ങൾ മറ്റാരെങ്കിലുമാണെങ്കിൽ ഇവിടെ വന്നിരിക്കണം. 82 00:06:42,027 --> 00:06:44,613 ആസ്ട്രിയയിൽ എന്താണ് സംഭവിച്ചത്? 83 00:06:44,696 --> 00:06:46,657 അമേരിക്കൻ എംബസി റോം, ഇറ്റലി 84 00:06:46,740 --> 00:06:49,618 -റയാൻ ട്രെയിനിൽ ഇല്ലായിരുന്നു. -അതെനിക്കറിയാം. 85 00:06:49,701 --> 00:06:52,830 വ്യക്തമാക്കാം. നിങ്ങൾക്ക് എന്തൊക്കെ അറിയാമായിരുന്നു? എപ്പോഴാണ് അതറിഞ്ഞത്? 86 00:06:52,913 --> 00:06:54,706 നിങ്ങൾ എന്തിനാണ് അവിടെ പോയത്? 87 00:06:54,790 --> 00:06:59,086 റയാൻ ഒരു CIA ഓഫീസറാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി അയാളെ കൊണ്ടുവരികയാണെങ്കിൽ 88 00:06:59,169 --> 00:07:01,839 നമുക്ക് രണ്ടാൾക്കും അക്കാര്യം NSD ഏറ്റെടുക്കണം എന്നില്ല എന്ന് തോന്നുന്നു. 89 00:07:01,922 --> 00:07:05,592 ജാക്ക് റയാൻ ഏഥൻസിൽ വെടിവെപ്പ് നടത്തിയത് CIA ഓപ് അല്ല. 90 00:07:05,676 --> 00:07:09,138 പിന്നീട് അതങ്ങനെയാവണം എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അഭിപ്രായങ്ങൾ മാറാം. 91 00:07:09,221 --> 00:07:11,890 ആസ്ട്രിയിൽ വച്ച് റയാനുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നോ? 92 00:07:11,974 --> 00:07:14,893 അതിനാണ് ഞാൻ വിളിച്ചത്. ജാക്ക് ബന്ധപ്പെട്ടിരുന്നു. 93 00:07:15,686 --> 00:07:20,023 അയാളുടെ വിശകലനം, റഷ്യൻ സർക്കാരിലെ ഒരു രഹസ്യ വിഭാഗം റഷ്യയെയും NATOയെയും 94 00:07:20,107 --> 00:07:24,027 യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതിന് പദ്ധതികൾ ഇണക്കുന്നു എന്നാണ്. 95 00:07:24,111 --> 00:07:26,572 റഷ്യ അതിലില്ല എന്ന തോന്നൽ ഉളവാക്കിക്കൊണ്ട്? 96 00:07:26,655 --> 00:07:29,158 സ്മാൾ വാഴ്സ് തിയറി പരിചയമില്ലേ? 97 00:07:29,241 --> 00:07:31,076 -അറിയാം. -ജാക്കിൻ്റെ സോഴ്സ് പറയുന്നത്, 98 00:07:31,160 --> 00:07:33,954 ഈ പ്രകോപനങ്ങൾ, പോപ്പോവിൻ്റെ കൊലപാതകം പോലെയുള്ളവ, NATOയും 99 00:07:34,037 --> 00:07:37,332 റഷ്യയും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കാൻ കരുതിക്കൂട്ടിയുള്ളതാണെന്നാണ്. 100 00:07:37,416 --> 00:07:40,544 അതിൻ്റെ മൂർദ്ധന്യത്തിൽ സോക്കോൽ ഉപയോഗിക്കും. 101 00:07:40,627 --> 00:07:42,713 ഇത് ഇൻ്റലിനെക്കാൾ ഒരു തത്വമായിട്ടാണ് എനിക്ക് തോന്നുന്നത്. 102 00:07:42,796 --> 00:07:46,508 കൃത്യമായ വിവരം സോക്കോലിനുള്ള യുറേനിയം ഇതിനകം നീങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നാണ്. 103 00:07:46,592 --> 00:07:50,888 -ഇത് ലഭ്യമാക്കിയത് ലെവാൻ സുബ്കോവാണ്. -സോഴ്സ് എന്താണ്? സിഗ്നലുകൾ? വയർ ടാപ്പുകൾ? 104 00:07:52,055 --> 00:07:53,515 ഹ്യൂമിൻ്റ്. 105 00:07:53,599 --> 00:07:54,808 ലൂക്കാ ഗൊച്ചറോവ്. 106 00:07:56,560 --> 00:07:58,520 കർത്താവേ. 107 00:07:58,604 --> 00:08:02,149 -അത് സങ്കീർണ്ണമാണെന്ന് അറിയാം. -"സങ്കീർണ്ണം"? വളരെ ലളിതമായി തോന്നുന്നു. 108 00:08:02,232 --> 00:08:06,445 വ്യാജ വിവരങ്ങൾ നല്കുന്നതിൽ പ്രഗൽഭനായ മുതിർന്ന SVR എജൻ്റ് റയാന് വിവരം നല്കുന്നു. 109 00:08:06,528 --> 00:08:11,325 -അത് പുസ്തകങ്ങളിലെപ്പോലെ തോന്നുന്നില്ലേ? -ഇല്ല. റയാൻ വളരെ നല്ലൊരു അനലിസ്റ്റ് ആണ്. 110 00:08:11,408 --> 00:08:14,870 റഷ്യക്കാരനായ ഒരു ചാരനാൽ കബളിപ്പിക്കപ്പെട്ട ഒരാൾ. 111 00:08:14,953 --> 00:08:18,707 പക്ഷെ അയാൾ ശരിയാണെന്ന് സങ്കൽപ്പിക്കൂ. അപ്പോഴയാൾ ഗോച്ചറേവിനെ വശത്താക്കിയില്ലേ. 112 00:08:19,625 --> 00:08:23,003 എനിക്ക് ഭാവനയുമായി ഇടപാടുകളില്ല. 113 00:08:25,464 --> 00:08:30,761 ഓഫീസർ റൈറ്റ്, നിങ്ങളുടെ സേവനം അനുഭവസമ്പത്ത് എന്നിവ ഞാൻ ബഹുമാനിക്കുന്നു. 114 00:08:30,844 --> 00:08:32,596 പക്ഷേ നാം അതിനൊക്കെ അപ്പുറമാണ്. 115 00:08:33,388 --> 00:08:36,266 എനിക്ക് ജാക്ക് റയാനെ ഉടൻ കസ്റ്റഡിയിൽ വേണം. 116 00:08:36,350 --> 00:08:41,021 അത് നടന്നില്ലെങ്കിൽ, നിങ്ങളെ തിരികെ വിളിച്ച്, കഴിവുളള ആരെയെങ്കിലും അയക്കും. 117 00:08:43,941 --> 00:08:44,816 ശരി സർ. 118 00:08:47,110 --> 00:08:48,654 സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി 119 00:08:52,658 --> 00:08:54,159 അയാളുടെ അടുത്ത് എങ്ങനെ എത്താൻ പറ്റും? 120 00:08:54,243 --> 00:08:58,497 ഇല്ല. സുബ്കോവിന് ഒരു ദിശ മാത്രമേ ഉള്ളൂ. എന്നെ വേണമെങ്കിൽ, ഇങ്ങോട്ട് വിളിക്കും. 121 00:08:59,081 --> 00:09:02,709 -അയാൾ നിയന്ത്രണങ്ങളിലാണ് ജീവിക്കുന്നത്. -എന്നാലയാൾക്ക് നിങ്ങളെ വേണ്ടപോലെയാക്കൂ. 122 00:09:03,502 --> 00:09:05,128 നമുക്ക് അയാളുടെ ലോകം നശിപ്പിക്കാം. 123 00:09:05,212 --> 00:09:07,839 നിങ്ങളുടെ അടുത്ത് രക്ഷയ്ക്കായി എത്തുന്നത് വരെ. 124 00:09:07,923 --> 00:09:09,591 എനിക്ക് ജോർജ്ജിനെ പിടിക്കണം. 125 00:09:10,592 --> 00:09:12,594 -ജോർജ്ജ്? -അയാളുടെവലം കൈ. 126 00:09:12,678 --> 00:09:14,179 അയാൾ വിശ്വസിക്കുന്ന ഒരേയൊരാൾ. 127 00:09:16,431 --> 00:09:17,933 -അയാളുടെ ഫോണിൽ വിളിക്കൂ. -ശരി. 128 00:09:21,770 --> 00:09:22,604 അതെന്താണ്? 129 00:09:24,690 --> 00:09:27,818 സുബ്കോവിനും ജോർജിനും ഇവാൻ വാൻഡർ വാളുമായിഒരു കൂടിക്കാഴ്ചയുണ്ട്. 130 00:09:28,902 --> 00:09:30,487 കപ്പൽ വഴി കരിഞ്ചന്ത നടത്തുന്നവൻ. 131 00:09:32,114 --> 00:09:33,323 എപ്പോഴാണ് മീറ്റിംഗ്? 132 00:09:36,410 --> 00:09:38,578 ഉച്ചക്ക് 1: 00 മണിക്ക് ഫെലിക്സ് റസ്റ്ററൻ്റിൽ. 133 00:09:41,456 --> 00:09:42,541 ഇനിയുണ്ടാവില്ല. 134 00:09:45,294 --> 00:09:46,169 നന്നായി ചെയ്തു. 135 00:10:22,622 --> 00:10:23,707 മി. സുബ്കോവ് 136 00:10:41,058 --> 00:10:42,726 ഞാനാണെങ്കിൽ എടുക്കില്ല. 137 00:10:46,563 --> 00:10:48,065 എല്ലാം ഓക്കെ അല്ലെ? 138 00:10:49,066 --> 00:10:50,567 എനിക്ക് നിങ്ങളെ അറിയുമോ? 139 00:10:50,650 --> 00:10:53,153 അതിൻ്റെ ആവശ്യമില്ല. അതേസമയം, നിങ്ങൾ, 140 00:10:53,236 --> 00:10:57,324 ഫെലിക്സ് റസ്റ്ററൻ്റിൽ ലെവാൻ സുബ്കോവുമായി ഒരു മീറ്റിങ്ങ് നടത്തേണ്ടതാണ്. 141 00:10:57,407 --> 00:10:59,159 പക്ഷേ, ആ മീറ്റിങ്ങിൽ മാറ്റമുണ്ട്. 142 00:10:59,993 --> 00:11:02,371 നിങ്ങളാരാണ്, CIA? 143 00:11:04,581 --> 00:11:06,583 സുബ്കോവിനെ പൂട്ടി. 144 00:11:06,666 --> 00:11:07,667 അകത്തുനിന്ന്. 145 00:11:08,543 --> 00:11:14,007 ഇനിയയാളെ ഭീകരർക്ക് സഹായ വസ്തുക്കൾ എത്തിച്ച കുറ്റം 2339ന് ചാർജ് ചെയ്യും, 146 00:11:15,342 --> 00:11:17,969 അതിൻ്റെ അർത്ഥം, അയാളുമായി ബിസിനസ് ചെയ്യുന്ന ആരുമാവട്ടെ, 147 00:11:18,053 --> 00:11:21,306 അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് അവരുടെ ബിസിനസ് അടച്ചുപൂട്ടും. 148 00:11:21,390 --> 00:11:25,852 പിന്നീട് അവരെയും, ഭീകരർക്ക് സഹായം നൽകിയതിന് കുറ്റം ചുമത്തും. 149 00:11:27,729 --> 00:11:29,523 അല്ലെങ്കിൽ നിങ്ങൾക്ക് അയാളെ തിരിച്ചു വിളിക്കാം. 150 00:11:32,526 --> 00:11:35,737 നിങ്ങൾ എനിക്കീ സഹായം ചെയ്യുന്നത് എന്തിനെന്ന് ചോദിക്കേണ്ടി വരും. 151 00:11:35,821 --> 00:11:38,448 നിങ്ങളുടെ ഷിപ്പിംഗ് ബിസിനസ് തട്ടിമുട്ടി പോകുന്നേയുള്ളൂ. 152 00:11:38,532 --> 00:11:40,826 ഇതുപോലൊന്ന് നിങ്ങളെ തീർത്തുകളയും. 153 00:11:40,909 --> 00:11:44,079 അപ്പോൾ, ഞങ്ങളാലോചിച്ചു, അതോ, അല്ലെങ്കിൽ ജയിലോ എന്നതിന് പകരം, 154 00:11:44,162 --> 00:11:45,789 നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകാം എന്ന്. 155 00:11:51,545 --> 00:11:56,133 അപ്പോൾ സുഹൃത്തേ, ഇതെല്ലാം എപ്പോൾ നടക്കുമെന്ന് എന്നോട് പറയാമോ? 156 00:11:58,343 --> 00:12:01,847 അയാൻ, അതെനിക്ക് പറ്റില്ല, പക്ഷേ ഒരു കാര്യം പറയാം, 157 00:12:01,930 --> 00:12:05,559 നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, എത്രയും പെട്ടെന്ന് ബുഡാപെസ്റ്റ് വിട്ടേനെ. 158 00:12:16,153 --> 00:12:20,157 കാണാൻ പറ്റില്ല. നിങ്ങളുടെ വീട് വൃത്തികേടാണെന്ന് അറിഞ്ഞു. 159 00:12:22,993 --> 00:12:24,077 നാശം. 160 00:12:31,418 --> 00:12:33,503 നമ്മുടെ പയ്യന് സന്ദേശം ലഭിച്ചല്ലോ. 161 00:12:34,254 --> 00:12:35,464 അവൻ എങ്ങനെയിരിക്കുന്നു? 162 00:12:36,089 --> 00:12:37,757 വല്യ സന്തോഷമില്ല. 163 00:12:38,800 --> 00:12:40,594 നമുക്ക് പുനഃക്രമീകരിക്കണം. 164 00:12:41,928 --> 00:12:43,180 ഒട്ടും സന്തോഷമില്ല. 165 00:12:47,309 --> 00:12:50,187 പ്രാഗ്, ചെക്ക് റിപ്പബ്ലിക് 166 00:14:17,399 --> 00:14:18,316 നാശം. 167 00:14:29,619 --> 00:14:32,038 ജനറൽ ഓർഡറുകൾ നൽകിയിട്ടുണ്ട്. 168 00:14:32,122 --> 00:14:33,665 സോക്കോൽ കഴിഞ്ഞു. 169 00:14:33,748 --> 00:14:35,083 ഇത് ഷട്ട് ഡൗൺ ചെയ്യുകയാണ്. 170 00:14:35,875 --> 00:14:38,545 ക്ഷമിക്കണം സർ, നിങ്ങൾ പറയുന്നത്... 171 00:14:38,628 --> 00:14:40,171 അദ്ദേഹം പറയുന്നത് നിങ്ങൾക്കറിയാം. 172 00:14:40,255 --> 00:14:42,882 പൂർണ്ണമായും, സർജൻ്റ് ലെബെഡേവ്. 173 00:14:42,966 --> 00:14:44,009 നമുക്ക് പോകാം! 174 00:14:49,556 --> 00:14:50,390 നീങ്ങൂ! 175 00:14:53,977 --> 00:14:56,855 -ഇത് തെറ്റാണ്. -അത് നമ്മളല്ല പറയേണ്ടത്. 176 00:14:56,938 --> 00:15:00,525 ഈ പദ്ധതി നമുക്ക് യൂണിയനെ രക്ഷിക്കാനുള്ള അവസരമാണ്. 177 00:15:01,484 --> 00:15:05,071 നമ്മൾ പട്ടാളക്കാരാണ്. ഇത് ഉത്തരവുകളാണ്. ഇതാണ് ജോലി. 178 00:15:06,239 --> 00:15:08,575 -ഇല്ല, ഞാൻ ചെയ്യില്ല. -വിഡ്ഢിയാകരുത് ലെബെഡേവ്. 179 00:15:08,658 --> 00:15:12,579 -നേരിട്ടുള്ള ഉത്തരവാണ് നൽകിയിരിക്കുന്നത്. -ഞാനിതിന്റെ ഭാഗമാകില്ല. 180 00:15:12,662 --> 00:15:15,457 ജനറലിനെ അനുസരിക്കാത്തത് യുദ്ധമുഖത്തെ ചതിയാണ്. 181 00:15:15,540 --> 00:15:17,626 പക്ഷേ ഇവിടെ ശത്രുവില്ല. 182 00:15:17,709 --> 00:15:18,752 റഷ്യക്കാർ മാത്രമേയുള്ളൂ. 183 00:15:20,337 --> 00:15:22,839 ശരിയായ രാജ്യദ്രോഹികൾ മോസ്കോയിലാണ്. 184 00:15:24,049 --> 00:15:24,966 ഭീരുക്കൾ. 185 00:15:42,859 --> 00:15:45,195 ആൻ്റണോവ്, എന്തെങ്കിലും പ്രശ്നമുണ്ടോ? 186 00:15:46,363 --> 00:15:47,364 ഇല്ല, സർ. 187 00:16:59,310 --> 00:17:00,145 ജോർജ്ജ്. 188 00:17:01,020 --> 00:17:02,397 ജോർജ്ജ്. 189 00:17:03,732 --> 00:17:04,566 ജോർജ്ജ്. 190 00:17:05,942 --> 00:17:08,737 -തമാശകളിക്കുകയാണോ! -നിങ്ങൾ ഞങ്ങൾക്കൊപ്പം വരണം. 191 00:17:10,697 --> 00:17:13,742 -എനിക്കെൻ്റെ വക്കീലിനെ വേണം. -എന്നെക്കണ്ടാൽ പോലീസാണെന്ന് തോന്നുമോ? 192 00:17:16,202 --> 00:17:17,495 തമാശകളിക്കുകയാണോ? 193 00:17:19,539 --> 00:17:20,915 ദൈവമേ! 194 00:17:20,999 --> 00:17:22,250 അവൻ്റെ ബാഗ് ഇങ്ങെടുക്ക്. 195 00:17:22,834 --> 00:17:24,252 ദൈവമേ. 196 00:18:11,674 --> 00:18:12,759 അതാ അയാൾ. 197 00:18:14,052 --> 00:18:15,053 അത് കൊള്ളാം. 198 00:18:19,933 --> 00:18:22,727 പ്രാഗ് കൊട്ടാരം പ്രാഗ്, ചെക്ക് റിപ്പബ്ലിക് 199 00:18:25,438 --> 00:18:28,441 റാഡേക്ക് കുഴപ്പക്കാരനാണെന്ന്. അതാണോ നിങ്ങൾ പറയുന്നത്. 200 00:18:28,525 --> 00:18:29,400 അതെ. 201 00:18:30,485 --> 00:18:33,696 അപ്പോൾ എൻ്റെ ജീവൻ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ആളെ ഞാൻ സംശയിക്കണം. 202 00:18:33,780 --> 00:18:36,616 നിങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന ഒരു നീക്കത്തിന് അവൻ തുനിയുകയില്ല. 203 00:18:36,699 --> 00:18:39,911 പ്രതിരോധ മന്ത്രിമാരെപ്പോലെ, രാഷ്ട്രത്തലവന്മാരും ഒഴിവാക്കപ്പെടുകയില്ല. 204 00:18:39,994 --> 00:18:43,790 നിങ്ങൾക്ക് റാഡേക്കിനെ പ്രതിരോധ യൂണിവേഴ്സിറ്റിയിൽ ഉള്ളപ്പോഴേ അറിയുമോ? 205 00:18:44,916 --> 00:18:46,584 ഞാനയാളെ കണ്ടുമുട്ടുംമുമ്പ് അയാളവിടുണ്ട്. 206 00:18:46,668 --> 00:18:48,795 പക്ഷേ നിങ്ങൾ ഒരുകാലത്ത് അടുപ്പമായിരുന്നു അല്ലേ? 207 00:18:48,878 --> 00:18:49,879 അത്രയില്ലായിരുന്നു. 208 00:18:54,175 --> 00:18:58,096 മൂന്ന്, നാല് വർഷങ്ങൾ. ഞാൻ പ്രസിഡൻ്റ് പദത്തിനുള്ള പ്രചാരണം പ്രഖ്യാപിച്ചപ്പോൾ, 209 00:18:58,179 --> 00:19:00,139 എനിക്ക് ഒരു സുരക്ഷാ കവചം നൽകിയിരുന്നു. 210 00:19:00,223 --> 00:19:03,059 -ആരാണത് തീരുമാനിക്കുന്നത്? -സുരക്ഷാ സർവീസ് ആണ് പണം നൽകുന്നത്. 211 00:19:03,142 --> 00:19:04,477 പക്ഷേ ടീമിനെ ഞാനാണ് തെരഞ്ഞെടുത്തത്. 212 00:19:06,396 --> 00:19:07,897 റാഡേക്ക് ഒരു യുദ്ധവീരനായിരുന്നു. 213 00:19:07,981 --> 00:19:09,232 അഫ്ഘാനിസ്ഥാൻ. 214 00:19:09,315 --> 00:19:13,111 അയാൾ അവിടെ ഒരു ഭയങ്കര ആക്രമണം അതിജീവിച്ചു. സ്വന്തം ഭടന്മാരെ രക്ഷിച്ചു. 215 00:19:13,194 --> 00:19:17,657 സ്റ്റേറ്റ് ഡിഫൻസ് ക്രോസ് ലഭിച്ചിട്ടുണ്ട്. അയാൾ പൂർണ്ണമായി വിശ്വസിക്കാവുന്നയാളാണ്. 216 00:19:20,994 --> 00:19:23,663 "ആയിരുന്നു" എന്നതാവും കൂടുതൽ കൃത്യം. 217 00:19:23,746 --> 00:19:27,250 ഇപ്പോൾ, അയാളൊരു ഭീഷണിയാണ് എന്ന് കരുതാനുള്ള കാരണം നിങ്ങൾക്കില്ല. 218 00:19:27,333 --> 00:19:30,837 പക്ഷേ നമ്മളയാളെ സമ്മർദ്ദത്തിലാക്കിയാൽ, അയാൾ ഇട്ടിട്ട് ഓടും. 219 00:19:30,920 --> 00:19:34,674 പിന്നെ ആർക്കൊപ്പമാണയാൾ എന്നു കണ്ടെത്താനുള്ള അവസരം നമുക്ക് നഷ്ടമാകും. 220 00:19:42,557 --> 00:19:46,019 ഇന്ന് US എംബസി സ്റ്റാഫ് അകലം പാലിക്കണം എന്ന് ഞാൻ താത്പര്യപ്പെടുന്നു. 221 00:19:46,102 --> 00:19:49,272 ഒരു കാര്യം വ്യക്തമാക്കാം, ഈ മിസൈലുകൾ ചെക്ക് മണ്ണിൽ വന്നിരിക്കുന്നത് 222 00:19:49,355 --> 00:19:51,983 എൻ്റെ ആവശ്യപ്രകാരമാണ്, NATOയുടെ സമ്മർദ്ദം കൊണ്ടല്ല. 223 00:19:53,401 --> 00:19:57,697 നിങ്ങളുമുണ്ട്. CIA എൻ്റെ ചെവിതിന്നുന്നു എന്ന് ആരും കാണാതിരിക്കുന്നതാ എനിക്കിഷ്ടം. 224 00:19:57,780 --> 00:20:00,658 ഞാൻ ആർക്കുവേണ്ടി പ്രവർത്തിക്കുന്നെന്ന് എല്ലാവർക്കും അറിയാമെന്ന് നിങ്ങൾ കരുതുന്നു. 225 00:20:01,993 --> 00:20:03,328 അവർ തയ്യാറാണ്. 226 00:20:09,042 --> 00:20:10,835 ശരി, നിങ്ങളുടെ സമയത്തിന് നന്ദി. 227 00:20:10,919 --> 00:20:13,755 അംബാസഡർ ദൂരം പാലിക്കുമെന്ന് ഞാൻ ഉറപ്പുവരുത്തും. 228 00:20:13,838 --> 00:20:15,506 -നന്ദി. -മാഡം പ്രസിഡൻ്റ്. 229 00:20:22,847 --> 00:20:26,017 ക്രെംലിൻ സമുച്ചയം മോസ്കോ, റഷ്യ 230 00:20:27,143 --> 00:20:30,396 ഇവ പാട്രിയട്ട് മിസൈൽ ലോഞ്ചറുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 231 00:20:30,480 --> 00:20:32,148 അതൊരു മുന്നറിയിപ്പാണ്. 232 00:20:32,231 --> 00:20:33,441 അത് കടന്നുകയറ്റമാണ്. 233 00:20:33,524 --> 00:20:38,196 ഈ ലോഞ്ചറുകൾ സ്ലോവാക്യൻ അതിർത്തിയിൽ നമ്മുടെ സേനയെ ആക്രമിക്കാവുന്ന ദൂരത്തിലാണ്. 234 00:20:38,279 --> 00:20:42,575 ഇത് കൊവാക്കിൻ്റെ രീതിയല്ല. മുമ്പ് അവർ NATO ആയുധങ്ങൾ ചെറുത്തിട്ടുണ്ട്. 235 00:20:43,409 --> 00:20:46,746 അത് എൻ്റെ മുൻഗാമി അവരുടെ മുന്നിൽ വച്ച് കൊല്ലപ്പെടുന്നതിന് മുമ്പാണ്. 236 00:20:47,580 --> 00:20:49,082 SVR എന്തുപറയുന്നു? 237 00:20:50,041 --> 00:20:52,543 മിനിസ്റ്റർ പോപ്പോവിൻ്റെ കൊലപാതകത്തിന് ശേഷം, 238 00:20:52,627 --> 00:20:55,380 ചെക്ക് റിപ്പബ്ലിക്കിൽ റഷ്യ അനുകൂല 239 00:20:55,463 --> 00:20:56,798 വികാരങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. 240 00:20:56,881 --> 00:20:58,841 പ്രസിഡൻ്റ് കൊവാക്കിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം? 241 00:20:58,925 --> 00:21:02,845 പ്രസിഡൻ്റ് കൊവാക്കിന് നല്ല പാശ്ചാത്യ സ്വാധീനമുണ്ട്. 242 00:21:02,929 --> 00:21:04,222 പ്രത്യേകിച്ച് അമേരിക്കയുടെ. 243 00:21:05,098 --> 00:21:08,851 റഷ്യ ഹൗസിൻ്റെ CIA തലവൻ ജെയിംസ് ഗ്രീർ പ്രാഗിലുണ്ട്. 244 00:21:08,935 --> 00:21:10,436 അവരെ പതിവായി കാണുന്നുണ്ട്. 245 00:21:10,520 --> 00:21:15,817 ഞാന് മനസിലാക്കിയിടത്തോളം, അദ്ദേഹം സംസാരിച്ച് സ്വാധീനിക്കാൻ കഴിവുള്ളയാളാണ്. 246 00:21:15,900 --> 00:21:18,987 എന്നെ സംബന്ധിച്ച്, കൊവാക്കിനെയും ചെക്ക് റിപ്പബ്ലിക്കിനെയും 247 00:21:19,070 --> 00:21:22,782 വലിയൊരു നിഴൽ യുദ്ധത്തിൻ്റെ ഭാഗമാക്കി ഉപയോഗിക്കുകയാണ്. 248 00:21:24,659 --> 00:21:28,871 നമുക്ക് ക്രിമിയയിലെ S-400 മിസൈലുകളിൽ നിന്ന് എളുപ്പത്തിൽ ഒരു ബാറ്ററി എടുക്കാം. 249 00:21:28,955 --> 00:21:31,457 എന്നിട്ടവ സ്ലോവാക്യയുടെ അതിർത്തികളിലേക്ക് എത്തിക്കാം. 250 00:21:31,541 --> 00:21:35,461 S-400, NATO ആയുധങ്ങളെക്കാൾ മികച്ചതാണ്. കൂടുതൽ സഞ്ചാര പരിധിയുണ്ട്. 251 00:21:35,545 --> 00:21:38,464 അത് ഈ ദുർബലമായ ശക്തിപരീക്ഷണം നിഷ്ഫലമാക്കും. 252 00:21:39,340 --> 00:21:42,051 ഒപ്പം നമ്മെ ചെക്ക് വ്യോമ താവളങ്ങളുടെ പരിധിയിലുമാക്കും. 253 00:21:44,178 --> 00:21:46,264 അതൊരു തന്ത്രപരമായ ലാഭമാണ്. 254 00:21:49,851 --> 00:21:52,937 അത് ചെയ്യൂ. കോലാഹലമുണ്ടാക്കൂ. അമേരിക്ക ആകാശത്തേക്ക് കണ്ണും നട്ടിരിക്കുമ്പോൾ 255 00:21:53,021 --> 00:21:55,189 നടക്കുന്നതെല്ലാം അവർ കാണുന്നുണ്ടെന്ന് ഉറപ്പാക്കണം. 256 00:21:55,273 --> 00:21:56,190 ശരി സർ. 257 00:21:58,568 --> 00:21:59,610 മി.പ്രസിഡൻ്റ്? 258 00:22:00,486 --> 00:22:03,156 സൈന്യാധിപൻ ഇവിടെയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. 259 00:22:03,239 --> 00:22:04,907 ഞാൻ അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നു. 260 00:22:04,991 --> 00:22:06,325 ഞാനും. 261 00:22:06,409 --> 00:22:08,536 മിഖായേലിന് സുഖമില്ലെന്നു തോന്നുന്നു. 262 00:22:34,979 --> 00:22:35,813 ഒന്നുമില്ല. 263 00:22:36,773 --> 00:22:38,107 ഒന്നുകൂടി നോക്ക്! 264 00:22:42,904 --> 00:22:44,405 നിൽക്ക്. നിൻ്റെ ഷർട്ട് ഉയർത്ത്. 265 00:22:44,906 --> 00:22:46,365 -സർ? -ചെയ്യ്. അത് പൊക്ക്. 266 00:22:47,450 --> 00:22:48,618 തിരിഞ്ഞു നിൽക്ക്. 267 00:22:50,453 --> 00:22:54,290 നിങ്ങളുടെ ഫോണുകൾ കളയണം. എല്ലാവരും ഫോണുകളും നമ്പരുകളും മാറ്റണം. 268 00:22:54,373 --> 00:22:57,335 ഓരോ ആഴ്ചയും. ഇവിടെയും വീട്ടിലും ദിവസവും രാവിലെ അടിച്ചുവാരണം. 269 00:22:57,418 --> 00:23:00,379 -അറിയാത്ത ഒരാളും വരികയോ പോവുകയോ അരുത്. -ശരി. 270 00:23:00,463 --> 00:23:03,299 ജോർജ്ജും മരിയാനയും വീട്ടിൽ ഉണ്ടാവണം... 271 00:23:10,807 --> 00:23:13,768 ഇതാരുടെ ബാഗാണ്? 272 00:23:13,893 --> 00:23:14,811 ജോർജ്ജിൻ്റെ. 273 00:23:18,272 --> 00:23:19,148 ഹലോ? 274 00:23:19,774 --> 00:23:22,777 ഹലോ, ഇതാരാണ്? ഇതാരാണ്? 275 00:23:28,908 --> 00:23:32,745 ഹലോ? ഇതാരാണ്? 276 00:23:49,178 --> 00:23:50,138 എങ്ങനെ പോകുന്നു? 277 00:23:50,680 --> 00:23:51,848 അയാൾ റെഡിയായി എന്ന് പറയേണ്ടിവരും. 278 00:23:54,142 --> 00:23:55,434 ജോർജ്ജിനെ കണ്ടുപിടിക്ക്! 279 00:23:58,604 --> 00:23:59,564 ഹേയ്, ജോർജ്ജ്. 280 00:24:01,399 --> 00:24:03,901 നിങ്ങളുടെ ഭാവിയെക്കുറിച്ച് നമുക്ക് സംസാരിക്കേണ്ട സമയമായി. 281 00:24:25,131 --> 00:24:30,094 നിങ്ങളിവിടെ വളരെ നാളുകളായുണ്ട് മിഖായേൽ. ഞാൻ കള്ളം പറഞ്ഞ് നിങ്ങളെ അപമാനിക്കില്ല. 282 00:24:43,316 --> 00:24:45,651 ഇവിടെ എന്താണ് നടക്കുന്നത് എന്നെനിക്കറിയില്ല. 283 00:24:45,735 --> 00:24:49,113 നിങ്ങളും അതേ രീതിയിൽ തന്നെ എന്നോട് പെരുമാറുമെന്ന് ഞാൻ കരുതുന്നു. 284 00:24:50,114 --> 00:24:56,037 അലക്സി പെട്രോവ് SVRൻ്റെ പിടിയിലാണിപ്പോൾ, പേരുകൾ പറയുന്നു, നിങ്ങളുടെ പേരും ഉണ്ട്. 285 00:24:58,623 --> 00:25:01,250 ഇത് നിങ്ങളുടെ ഏറ്റുപറച്ചിലാണ്. 286 00:25:01,334 --> 00:25:04,170 നിങ്ങൾ ഇതിൽ ഒപ്പിട്ട്, മറ്റുള്ളവരുടെ പേരുകൾ എനിക്ക് നൽകുക 287 00:25:04,253 --> 00:25:06,380 പിന്നെ നിങ്ങൾക്ക് കരേലിയയിലേക്ക് പോകാം. 288 00:25:06,839 --> 00:25:09,508 ചിലപ്പോൾ മൂന്നു വർഷം. അത്ര സുഖകരമായിരിക്കില്ല. 289 00:25:09,592 --> 00:25:11,510 പക്ഷേ നിങ്ങൾ അപ്പോഴും ജീവിച്ചിരിക്കും. 290 00:25:19,727 --> 00:25:21,062 എനിക്ക് ഒന്നുമറിയില്ല. 291 00:25:21,854 --> 00:25:22,813 ആരെയും. 292 00:25:23,648 --> 00:25:25,316 മിനിസ്റ്റർ പെട്രോവിനെ മാത്രം. 293 00:25:25,399 --> 00:25:29,779 സുരിക്കോവ് പറഞ്ഞതും ചെയ്തതും എല്ലാം അയാളോട് പറയുക മാത്രമായിരുന്നു എൻ്റെ ജോലി. 294 00:25:29,862 --> 00:25:31,906 -ആരെയൊക്കെ സന്ദർശിച്ചു. -അപ്പോൾ നിങ്ങൾ സമ്മതിക്കുന്നു. 295 00:25:31,989 --> 00:25:33,824 നിങ്ങൾ സ്വന്തം പ്രസിഡൻ്റിനെതിരെ ചാരവൃത്തി നടത്തി. 296 00:25:35,618 --> 00:25:37,578 അതെ. 297 00:25:38,329 --> 00:25:41,707 ചെക്ക് റിപ്പബ്ലിക്കിൻ്റെ കാര്യമോ? അവിടെ എന്താണ് നടക്കുന്നത്? 298 00:25:41,791 --> 00:25:46,045 മിനിസ്റ്റർ പോപ്പോവിനെ കൊല്ലാൻ ഓർഡർ നൽകിയതാരാണ്? 299 00:25:47,630 --> 00:25:49,382 എനിക്കറിയില്ല. 300 00:25:49,465 --> 00:25:50,383 സത്യം. 301 00:25:50,883 --> 00:25:54,095 അലക്സി മറ്റുള്ളവരുടെ പേരുകൾ നൽകുന്നുണ്ട്. 302 00:25:54,178 --> 00:25:57,139 നിങ്ങൾ ആ പേരുകൾ ഉറപ്പിച്ചാൽ നന്നായിരിക്കും. 303 00:25:58,015 --> 00:26:01,519 അലക്സി പെട്രോവ് മാത്രമായിരുന്നു എൻ്റെ കോണ്ടാക്ട്. മറ്റാരുമില്ല. 304 00:26:03,437 --> 00:26:05,940 അയാൾ സർഹാൻ ലിച്കിനെപ്പറ്റി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. 305 00:26:07,358 --> 00:26:08,359 ആരോട്? 306 00:26:09,443 --> 00:26:10,319 എനിക്കറിയില്ല. 307 00:26:11,529 --> 00:26:14,365 അയാൾ ഫോണിലായിരുന്നു. ആരോടായിരുന്നു എന്നറിയില്ല. 308 00:26:14,448 --> 00:26:16,325 നിങ്ങളെന്നെ വിശ്വസിക്കണം. 309 00:26:16,409 --> 00:26:20,204 അലക്സി എപ്പോഴും ശ്രദ്ധാലുവായിരുന്നു. ഞാൻ ചില തുണ്ടുകൾ മാത്രമേ കേട്ടുള്ളൂ. 310 00:26:20,830 --> 00:26:23,040 തുണ്ടുകളോ? തുണ്ടുകൾ നിങ്ങളുടെ ജീവിതം രക്ഷിക്കും. 311 00:26:25,918 --> 00:26:27,253 ഒരു സംസാരമുണ്ടായിരുന്നു. 312 00:26:29,255 --> 00:26:31,382 ക്രോസ്ബോ എന്നോ മറ്റോ പറഞ്ഞ്. 313 00:26:32,300 --> 00:26:33,843 അതെന്താണെന്ന് എനിക്കറിയില്ല. 314 00:26:34,760 --> 00:26:35,761 ഞാൻ ആണയിടുന്നു. 315 00:26:40,099 --> 00:26:41,642 ഇത് മതിയാവും. 316 00:26:43,311 --> 00:26:46,147 നിങ്ങൾ മനസിലാക്കണം. ചുറ്റും നോക്കൂ. 317 00:26:46,772 --> 00:26:50,276 ഇത് വേശ്യകളുടെയും, കുറ്റവാളികളുടെയും, സർക്കാർ ഉദ്യോഗസ്ഥരുടെയും നാടാണ്. 318 00:26:50,359 --> 00:26:53,321 എനിക്ക് അഭിമാനം തോന്നുന്ന രാജ്യം എനിക്ക് വേണമായിരുന്നു. 319 00:26:55,197 --> 00:26:59,076 നിൻ്റെ രാജ്യം അഭിമാനിക്കുന്ന ഒരു വ്യക്തിയായിട്ടും 320 00:26:59,535 --> 00:27:02,204 -ഇല്ല എനിക്ക് മനസിലാകില്ല. -അരുത്! 321 00:27:31,150 --> 00:27:35,613 പെട്ടന്ന് വന്നതിൽ ക്ഷമിക്കണം, പക്ഷേ കഴിഞ്ഞ രാത്രി നാം സംസാരിച്ചത് വളരെ ആസ്വദിച്ചു. 322 00:27:35,696 --> 00:27:40,409 നമുക്ക് കുറച്ച് ബ്രാൻഡി കഴിച്ച് അത് തുടർന്നാലോ എന്ന് ഞാനാലോചിച്ചു. 323 00:27:41,619 --> 00:27:43,412 അത് വളരെ ചെറിയൊരു സംഭാഷണമായിരുന്നു. 324 00:27:43,496 --> 00:27:47,083 അതുകൊണ്ടാണ് ഞാൻ കൂടുതൽ ആഴത്തിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. 325 00:27:48,376 --> 00:27:49,710 അലീന ഇല്ലാതെ. 326 00:27:51,796 --> 00:27:53,172 ദയവായി അകത്തേക്ക് വരൂ. 327 00:28:01,555 --> 00:28:02,390 പ്ലീസ്. 328 00:28:03,724 --> 00:28:06,644 -അൽപ്പം വോഡ്ക ആയാലോ? -വേണ്ട. നന്ദി. 329 00:28:06,727 --> 00:28:09,563 -കൂടുതൽ സ്പൈസിയാണോ? -ഞാൻ ലൂയിസിയാനയിൽ നിന്നാണ്. 330 00:28:09,647 --> 00:28:11,273 അങ്ങനെ സ്പൈസിയായത് എന്നില്ല. 331 00:28:11,357 --> 00:28:14,235 ലൂയിസിയാന ഒരു ഫ്രഞ്ച് കൊളനിയാണ്, അല്ലേ? 332 00:28:14,318 --> 00:28:15,736 പണ്ട്. 333 00:28:15,820 --> 00:28:18,447 ഒരിക്കൽ ഒരു കോളനിയായിരുന്നാൽ, എപ്പോഴും അതുതന്നെ. 334 00:28:21,909 --> 00:28:25,538 സമ്മാനം കൊണ്ടുവന്നതിൽ നന്ദി, പക്ഷേ നമുക്ക് വോഡ്ക തന്നെ എടുക്കാം. 335 00:28:28,707 --> 00:28:32,002 നിങ്ങൾ സംസാരിക്കുന്നത് ചെക്ക് ശൈലിയിലല്ലല്ലോ. 336 00:28:32,086 --> 00:28:34,630 ശരിയാണ്. ഞാൻ റഷ്യനാണ്. 337 00:28:36,257 --> 00:28:37,383 നിങ്ങളുടെ ശൈലി വളരെ നല്ലതാണ്. 338 00:28:41,137 --> 00:28:43,722 ഞാൻ മോസ്കോയിൽ കുറച്ചുകാലം ചിലവഴിച്ചിടുണ്ട്. 339 00:28:44,181 --> 00:28:46,058 അതെനിക്ക് തീർച്ചയാണ്. 340 00:28:48,853 --> 00:28:51,939 1970ലെ അലിയ നിങ്ങൾക്ക് പരിചിതമാണോ? 341 00:28:52,481 --> 00:28:54,358 -അതെ. -എൻ്റെ അമ്മ ജൂതയായിരുന്നു. 342 00:28:54,442 --> 00:28:59,905 ഇസ്രായേലിലേക്ക് കുടിയേറുന്നതിനു പകരം അവർ ചെക്കോസ്ലോവാക്യയിലേക്ക് വന്നു. 343 00:28:59,989 --> 00:29:01,991 അവരത്ര സമർപ്പിതയായിരുന്നെന്ന് എനിക്കുതോന്നുന്നില്ല. 344 00:29:02,074 --> 00:29:04,702 അവർക്ക് റഷ്യയിൽ നിന്ന് പുറത്തുകടക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. 345 00:29:06,370 --> 00:29:07,746 അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. 346 00:29:08,831 --> 00:29:10,040 അതെനിക്കുറപ്പുണ്ട്. 347 00:29:11,750 --> 00:29:13,752 പക്ഷേ നിങ്ങൾ അതെല്ലാം മറികടന്നു. 348 00:29:15,963 --> 00:29:19,967 ചെക്ക്റിപ്പബ്ലിക്കിലേക്ക് നാടുകടത്തിയവരാണ് ഇപ്പോൾ നാമിരുവരും അല്ലേ? 349 00:29:21,427 --> 00:29:22,887 വല്ലാത്തൊരു ലോകം തന്നെ. 350 00:29:25,222 --> 00:29:27,933 നാടുകടത്തപ്പെടുക എന്നാൽ 351 00:29:28,017 --> 00:29:30,769 അതിൻ്റെ അർത്ഥം വീട്ടിൽ നിന്ന് അകലെ എന്നു മാത്രമല്ല. 352 00:29:32,062 --> 00:29:35,065 തിരിച്ചുവരാൻ വീടില്ല എന്നുകൂടിയാണ്. 353 00:29:37,610 --> 00:29:43,240 ഇനി, കൃത്യമായി എന്താണ് CIAയ്ക്ക് എന്നോട് സംസാരിക്കാനുള്ളത്? 354 00:29:46,410 --> 00:29:49,788 ഹായ്, ഇത് ജോർജ്ജാണ്. എനിക്ക് ഇപ്പോൾ നിങ്ങളുമായി സംസാരിക്കാൻ കഴിയില്ല. 355 00:29:49,872 --> 00:29:54,543 ബീപ് ശബ്ദത്തിനു ശേഷം സന്ദേശം അയയ്ക്കുക, ഞാൻ എത്രയും വേഗം തിരികെ വിളിക്കാം. 356 00:29:56,587 --> 00:29:59,840 -ജോർജ്ജ് എവിടെയാണ്? -ക്രിസ്റ്റോഫും നോഹയും തിരയുന്നുണ്ട്. 357 00:29:59,924 --> 00:30:03,260 അവൻ ചില സ്ഥലങ്ങളിൽ മാത്രമേ കാണൂ. അത് കണ്ടുപിടിക്ക്! 358 00:30:23,697 --> 00:30:25,449 -എന്തെങ്കിലും? -അവൻ്റെ പൊടി പോലുമില്ല. 359 00:30:25,533 --> 00:30:28,911 അവൻ കസ്റ്റംസ് കടന്നിട്ടില്ല, സ്വകാര്യ വിമാനം ബുക്ക് ചെയ്തിട്ടുമില്ല. 360 00:30:28,994 --> 00:30:30,329 അതിൻ്റെ അർത്ഥം ഇപ്പോൾ അവൻ, 361 00:30:30,412 --> 00:30:34,250 ഒരു എംബസിയിൽ ഇൻ്റർപോളിനൊപ്പം ഇരുന്ന് കഥകൾ പറയുകയാണ്. 362 00:30:37,753 --> 00:30:38,587 നാശം! 363 00:31:21,839 --> 00:31:22,715 അതെന്താണ്? 364 00:31:29,513 --> 00:31:31,473 അയാളിപ്പോൾ പ്രചോദിതനായിട്ടുണ്ടാവും. 365 00:31:37,521 --> 00:31:39,773 ബാഗിൽ ഒരു ബോംബുണ്ട്! ഓടിക്കോ! 366 00:31:55,914 --> 00:31:58,167 വെളിയിൽ ഇറങ്ങ്. ഇറങ്ങ്. 367 00:32:09,637 --> 00:32:10,471 ഇല്ല... 368 00:32:15,809 --> 00:32:16,810 ഹലോ? 369 00:32:16,894 --> 00:32:18,562 -മൈക്കാണ്. -ഇത് സുബ്കോവാണ്. 370 00:32:18,646 --> 00:32:21,857 എനിക്കിപ്പോൾ രക്ഷപ്പെടണം! ഇപ്പോൾ, പെട്ടെന്ന്! 371 00:32:21,940 --> 00:32:23,192 ശരി. നിങ്ങൾ എവിടെയാണ്? 372 00:32:23,275 --> 00:32:25,861 -ബുഡാപെസ്ടിൽ. -ഞങ്ങൾക്ക് അവിടെ ഒരു സേഫ് ഹൗസ് ഉണ്ട്. 373 00:32:25,944 --> 00:32:28,364 -ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ ഞാനെത്താം. -ശരി. 374 00:32:28,447 --> 00:32:31,533 ഒരു അക്കൗണ്ട് നമ്പർ തരാം. $10,000 US അയയ്ക്കണം. 375 00:32:31,617 --> 00:32:34,787 നിങ്ങളുടെ ഫോൺ SIM മാറ്റി എറിഞ്ഞുകളയുക. ആരോടും സംസാരിക്കരുത്. 376 00:32:34,870 --> 00:32:38,415 -ഞാൻ അവിടെയില്ലെങ്കിൽ എന്നെ കാത്തിരിക്കണം. -മനസിലായി. ഓക്കെ. 377 00:32:45,339 --> 00:32:49,510 അപ്പോ, എൻ്റെ പ്രശ്നം മനസിലായല്ലോ, അല്ലേ? റാഡേക്കിന് എന്തോ പ്രശ്നമുണ്ട്. 378 00:32:50,344 --> 00:32:52,554 അയാൾ നിങ്ങളുടെ മകൾക്ക് തൊട്ടടുത്താണ്. 379 00:32:52,638 --> 00:32:54,014 അവൾ അപകടത്തിലായേക്കാം. 380 00:32:55,182 --> 00:32:59,436 അയാൾ തനിച്ചല്ല പ്രവർത്തിക്കുന്നത് എന്നതിൽ എനിക്ക് നല്ല ഉറപ്പുണ്ട്. 381 00:33:01,689 --> 00:33:03,023 അപ്പോൾ, ഞാൻ ആലോചിക്കുകയായിരുന്നു... 382 00:33:07,736 --> 00:33:10,614 പ്രതിരോധ യൂണിവേഴ്സിറ്റിയിൽ അയാളുടെ കാഴ്ചപ്പാടുകൾ എങ്ങനെയായിരുന്നു? 383 00:33:12,449 --> 00:33:14,243 നിങ്ങൾ അവിടെ പഠിപ്പിച്ചിരുന്നില്ലേ? 384 00:33:14,326 --> 00:33:15,369 ശരിയാണ്. 385 00:33:18,288 --> 00:33:23,085 റാഡേക്ക് എപ്പോഴും വലിയ റഷ്യാ വിരുദ്ധനായിരുന്നു. 386 00:33:24,336 --> 00:33:26,880 പ്രാഗ് വിപ്ലവ സമയത്ത് അയാളുടെ കുടുംബത്തെ നഷ്ടമായി എന്നു തോന്നുന്നു. 387 00:33:26,964 --> 00:33:28,424 പക്ഷേ അയാളെ കണ്ടാൽ റഷ്യക്കാരനെപ്പോലെയാണ്. 388 00:33:29,258 --> 00:33:32,428 ചിലർക്ക് അത് ഫ്രഞ്ച് അല്ലെങ്കിൽ ഇംഗ്ലീഷ് ആവുന്നതിനെക്കാൾ എളുപ്പമാണ്. 389 00:33:33,929 --> 00:33:36,432 അയാൾക്ക് NATO ഭാഷാ പരീക്ഷ പാസാവണം എന്നുണ്ടായിരുന്നു. 390 00:33:45,774 --> 00:33:47,484 ഞാനിത് ആസ്വദിച്ചു. 391 00:33:49,445 --> 00:33:50,529 ഞാനും. 392 00:33:56,952 --> 00:34:01,749 ജീവിച്ചിരിക്കുന്ന ഓരോ മണിക്കൂറിനും, കാരണം അതാണ് നമ്മുടെ മരണത്തിൻ്റെ കാവൽക്കാരൻ. 393 00:34:09,423 --> 00:34:11,967 നാം ഫോണിൽ സംസാരിക്കുന്നത് അത്ര നല്ല കാര്യമല്ല. 394 00:34:12,050 --> 00:34:14,928 എൻ്റെ വിളി അവഗണിക്കുന്നത് അതിലും മോശം കാര്യമാണ്. 395 00:34:15,721 --> 00:34:16,722 പ്രത്യേകിച്ച് ഇന്ന്. 396 00:34:17,848 --> 00:34:19,391 അത് ഇതുവരെ എത്തിയോ? 397 00:34:19,475 --> 00:34:20,309 എനിക്കറിയില്ല. 398 00:34:20,392 --> 00:34:22,644 -എന്താ? -ഞാൻ ഒന്നും കേട്ടില്ല. 399 00:34:22,728 --> 00:34:25,481 സുബ്കോവിൽ നിന്നോ, സൈറ്റിൽ നിന്നോ മിഖായേലിൽ നിന്നോ ഒരു വിവരവുമില്ല. 400 00:34:25,564 --> 00:34:29,568 -ആരെങ്കിലും അവനെ പിടികൂടിയിരിക്കും. -നിർത്ത്. സുബ്കോവ് വിശ്വസ്തനാണ്. 401 00:34:29,651 --> 00:34:33,155 എനിക്ക് മിഖായേലിൻ്റെ കാര്യം കേൾക്കണ്ടാ. അയാൾക്ക് ഒന്നുമറിയില്ല. 402 00:34:33,989 --> 00:34:37,785 അലക്ശി, നിയന്ത്രണം വിടരുത്. ഇത് പരിഭ്രമിക്കാനുള്ള സമയമല്ല. 403 00:34:37,868 --> 00:34:41,246 പറയാൻ എളുപ്പമാണ്. ആ അപകടസാദ്ധ്യതയിൽ നിന്ന് നിങ്ങൾ വളരെ ദൂരെയാണ്. 404 00:34:41,330 --> 00:34:44,500 നിങ്ങൾ ജനിക്കും മുമ്പ് തന്നെ ഞാൻ അപകടസാദ്ധ്യതയിലാണ് ജീവിച്ചിരുന്നത്. 405 00:34:44,583 --> 00:34:48,754 നിങ്ങൾ ഇതിനു മുകളിലാണെന്ന് കരുതരുത്. അല്ലെങ്കിൽ നിങ്ങൾക്ക് രക്ഷപ്പെടാമെന്നും. 406 00:34:50,088 --> 00:34:52,674 ഡെലിവറിയാണ് പ്രധാനം. 407 00:34:52,758 --> 00:34:56,678 അലക്സി, യുറേനിയം ഇല്ലെങ്കിൽ നമുക്ക് ഒന്നുമില്ല. 408 00:34:56,762 --> 00:34:58,764 എനിക്കറിയാം. നൊച്ചിക്കോവ് അവിടെയുണ്ട്. 409 00:34:58,847 --> 00:35:02,768 -അത് എത്തുമ്പോഴേക്കും അയാൾ വിളിക്കും. -നിങ്ങൾക്ക് നൊച്ചിക്കോവിനെ വിശ്വാസമാണോ? 410 00:35:04,853 --> 00:35:07,815 -എനിക്ക് ഒരാളെ അയയ്ക്കാൻ പറ്റും. -നിങ്ങൾക്ക് അയാളെ വിശ്വാസമുണ്ടോ? 411 00:35:07,898 --> 00:35:10,234 -ഇപ്പോൾ, ഞാൻ ആരെയും വിശ്വസിക്കുന്നില്ല. -നല്ലത്. 412 00:35:11,235 --> 00:35:13,028 നിങ്ങൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു. 413 00:35:14,363 --> 00:35:17,407 ആവശ്യമുള്ളത് ചെയ്യുക, എന്നെ അകറ്റി നിർത്തുക. 414 00:35:17,491 --> 00:35:20,118 -അത് അവിടെ എത്തുമ്പോൾ എന്നോട് പറയുക. -പറയാം. 415 00:35:26,416 --> 00:35:30,045 സേഫ് ഹൗസ് മോജിയൊറോഡ്, ഹംഗറി 416 00:35:35,551 --> 00:35:38,345 -നിങ്ങളുടെ പിന്നാലെ ആരാണെന്ന് കരുതുന്നു? -എനിക്കറിയില്ല. 417 00:35:38,428 --> 00:35:42,641 ആദ്യം കരുതിയത് ഇൻ്റർപോൾ, NPS, CIA, അങ്ങനെ ഏതെങ്കിലും കുരിശുകളായിരിക്കും എന്നാണ്. 418 00:35:44,059 --> 00:35:46,687 ചിലപ്പോൾ ഏതെങ്കിലും കക്ഷികൾ ആയിരിക്കും. ദേഷ്യം പിടിച്ച ആരെങ്കിലും. 419 00:35:46,770 --> 00:35:49,189 നിങ്ങൾക്ക് ഒരു പുതിയ ഐഡി നൽകുന്നു. 420 00:35:49,273 --> 00:35:52,401 നാളെ ഈ സമയത്ത് നിങ്ങൾ ഗിനി-ബിസാവിലേക്കുള്ള വിമാനത്തിലായിരിക്കും. 421 00:35:52,484 --> 00:35:56,280 നാശം. ഇത് ഞാൻ സംശയിക്കുന്ന ആളാണെങ്കിൽ, ഞാൻ എന്നെന്നേക്കും ഒളിവിലായിരിക്കും. 422 00:35:58,866 --> 00:35:59,700 നന്ദി, മൈക്ക്. 423 00:36:08,500 --> 00:36:09,960 നീ തീരാറായി. 424 00:36:10,043 --> 00:36:11,545 അങ്ങനെയൊന്നുമില്ല. 425 00:36:11,628 --> 00:36:12,880 ഇരിക്കൂ. 426 00:36:12,963 --> 00:36:15,257 മൈക്ക് നീയൊരു പമ്പര വിഡ്ഡിയാണ്. 427 00:36:15,340 --> 00:36:17,885 ജോർജ്ജിന് ഒന്നും അറിയില്ല. 428 00:36:17,968 --> 00:36:19,344 അലക്സി പെട്രോവിനറിയാം. 429 00:36:22,264 --> 00:36:23,390 ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാമോ? 430 00:36:25,350 --> 00:36:26,351 ഒരു പിടിയുമില്ല. 431 00:36:27,227 --> 00:36:29,688 ശരി, അപ്പോൾ ഞാൻ ആർക്കുവേണ്ടി ജോലി ചെയ്യുന്നു എന്നൂഹിക്കാം. 432 00:36:30,272 --> 00:36:31,648 ഞങ്ങളിപ്പോൾ അലക്സിയുടെ പേരുപറഞ്ഞു. 433 00:36:32,441 --> 00:36:35,360 അയാൾ ഭീകരവാദത്തിനും രാജ്യദ്രോഹത്തിനും നടപടി നേരിടുകയായിരുന്നു. 434 00:36:35,444 --> 00:36:37,946 ഒരു വെടിയുണ്ടയോ അല്ലെങ്കിൽ ജയിലോ നേരിടുന്നതിനു പകരം, 435 00:36:38,030 --> 00:36:39,656 അയാൾ ഞങ്ങളുടെ അടുത്ത് വരാൻ തീരുമാനിച്ചു. 436 00:36:39,740 --> 00:36:43,577 എന്നിട്ട് അയാൾക്കൊപ്പം പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും പേര് ഞങ്ങൾക്ക് തന്നു. 437 00:36:43,660 --> 00:36:44,870 നിങ്ങളുടേതിൽ തുടങ്ങി. 438 00:36:46,955 --> 00:36:51,543 യുറേനിയം വിൽപ്പന, നിങ്ങൾ ഏത് രാജ്യത്തായാലും കുടുങ്ങും. 439 00:36:56,798 --> 00:36:59,843 എനിക്ക് പത്രങ്ങളിൽ വായിച്ചതല്ലാതെ പെട്രോവിനെ കുറിച്ച് ഒന്നുമറിയില്ല. 440 00:37:00,761 --> 00:37:01,595 യുറേനിയം. 441 00:37:02,304 --> 00:37:03,847 നിങ്ങളുടെ കയ്യിൽ ഒരു തെളിവുമില്ല. 442 00:37:03,931 --> 00:37:07,684 നിങ്ങൾക്ക് സ്വന്തം അവസ്ഥ മനസിലാകുന്നില്ല. എനിക്ക് തെളിവ് ആവശ്യമില്ല. 443 00:37:07,768 --> 00:37:11,229 നിങ്ങളുടെ സുഹൃത്ത്, ആ പോലീസ് ചീഫ്, നിങ്ങൾ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു 444 00:37:11,313 --> 00:37:13,565 എന്നതിൽ താല്പര്യം കാണിക്കുമോ? 445 00:37:14,858 --> 00:37:18,445 -നിങ്ങൾ എന്താണീ പറയുന്നത്? -നിങ്ങൾ അത് ഇയാളോട് പറഞ്ഞില്ലേ? 446 00:37:19,488 --> 00:37:23,992 നിങ്ങൾ പണമയച്ച ആ അക്കൗണ്ട് ഒരു ആയിർ അക്കൗണ്ട് അല്ല. 447 00:37:24,076 --> 00:37:28,163 ISISന് പണമയയ്ക്കുന്ന അക്കൗണ്ടാണത്. ഓരോ രാജ്യവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 448 00:37:28,246 --> 00:37:29,498 ഹംഗറി ഉൾപ്പടെ. 449 00:37:32,501 --> 00:37:33,919 നായിൻ്റെ മോൻ. 450 00:37:34,002 --> 00:37:36,171 നായിൻ്റെ മോൻ! 451 00:37:37,297 --> 00:37:43,303 ലെവാൻ, നിങ്ങൾക്ക് ഒരേയൊരു വഴിയേ ഉള്ളൂ. ഡെലിവറി എവിടെയാണെന്ന് പറഞ്ഞുതരിക. 452 00:37:45,013 --> 00:37:46,056 നീ തുലഞ്ഞു പൊട്ടെ. 453 00:37:46,890 --> 00:37:47,891 ഞാൻ പറയുന്നത് കേൾക്ക്. 454 00:37:48,892 --> 00:37:52,521 ഇന്നുവരെ നിനക്ക് അറിയാമായിരുന്നതെല്ലാം കഴിഞ്ഞു. 455 00:37:53,689 --> 00:37:55,565 പക്ഷേ, നിനക്ക് ഒരു വഴിയുണ്ട്. 456 00:38:09,496 --> 00:38:10,414 മടോക്സ. 457 00:38:14,876 --> 00:38:15,836 മടോക്സ? 458 00:38:16,878 --> 00:38:19,172 അതെ, മടോക്സ. റഷ്യ. 459 00:38:35,897 --> 00:38:38,316 എൻ്റെ വിശ്വാസം തകർത്തില്ലല്ലോ, ജാക്ക്. 460 00:38:38,400 --> 00:38:41,737 യുറേനിയം റഷ്യയിലെ മടോക്സ എന്ന സ്ഥലത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. 461 00:38:43,113 --> 00:38:43,947 കർത്താവേ! 462 00:38:44,031 --> 00:38:48,076 -ഇതിൽ നടപടിയെടുക്കാമെങ്കിൽ, അപ്പോൾ... -എടുക്കാം. സുബ്കോവ് ഡെലിവറി ഉറപ്പിക്കും. 463 00:38:48,160 --> 00:38:50,912 അയാളും സഹായിയും അസറ്റുകൾ ആകാം എന്ന് സമ്മതിച്ചിട്ടുണ്ട്. 464 00:38:50,996 --> 00:38:51,955 എങ്ങനെ? 465 00:38:52,039 --> 00:38:55,292 ലെവാൻ പേടിച്ചുപോയി എന്നു പറയേണ്ടി വരും. നിങ്ങൾക്ക് നേരിട്ടുവന്നു കാണാം. 466 00:38:55,375 --> 00:38:57,502 അവർ ഇപ്പോൾ എനിക്കൊപ്പം ബുഡാപെസ്റ്റിൽ ഉണ്ട്. 467 00:38:57,586 --> 00:39:00,922 റൈറ്റ്, ഇനി സംഭവിക്കുന്നത് എന്തായാലും, എനിക്ക് അതിൻ്റെ ഭാഗമാകണം. 468 00:39:01,006 --> 00:39:03,759 നിങ്ങൾക്ക് ഇനി സൗജന്യങ്ങൾ ചോദിക്കാനുള്ള സാഹചര്യമില്ല. 469 00:39:03,842 --> 00:39:07,012 എൻ്റെ തൊഴിലിനോ മനസ്സമാധാനത്തിനോ നിങ്ങളെക്കൊണ്ട് പ്രയോജനമില്ല. 470 00:39:07,095 --> 00:39:09,514 ഞങ്ങളില്ലാതെ നിങ്ങൾക്ക് മുന്നോട്ടുപോകാൻ ഒന്നുമില്ല. 471 00:39:09,598 --> 00:39:12,434 ശരിയായ കാര്യം ചെയ്യാൻ മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. 472 00:39:14,895 --> 00:39:16,021 ശരി ജാക്ക്. 473 00:39:16,104 --> 00:39:18,607 ഞാൻ നിങ്ങളോടും അതേ കാര്യം തന്നെ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. 474 00:39:32,746 --> 00:39:38,752 കാസ്ലാവ് 475 00:40:27,175 --> 00:40:28,718 അവ കാണാൻ മോശമാണല്ലേ? 476 00:40:30,178 --> 00:40:31,346 പക്ഷേ ആവശ്യമുള്ളതാണ്. 477 00:40:32,222 --> 00:40:33,932 നീ ശരിയായ കാര്യമാണ് ചെയ്യുന്നത്. 478 00:40:35,100 --> 00:40:38,979 ഫലം കാണാൻ നാം ഉണ്ടാവില്ലാത്ത ചില കടുത്ത തീരുമാനങ്ങൾ നാം എടുക്കുന്നു. 479 00:40:40,856 --> 00:40:42,607 അതാണ് അവയെ കടുത്തതാക്കുന്നത്. 480 00:40:48,738 --> 00:40:50,282 മാഡം പ്രസിഡൻ്റ്. 481 00:40:50,365 --> 00:40:53,952 ക്യാപ്റ്റൻ സൈഫർട്ട്, നിങ്ങളുടെ സേവനത്തിനു നന്ദി. 482 00:40:54,035 --> 00:40:57,330 -കവി പറഞ്ഞതുപോലെ. -അതെ, കവി പറഞ്ഞതുപോലെ, മാഡം പ്രസിഡൻ്റ്. 483 00:40:57,414 --> 00:40:58,957 ചെക്ക് ആയിരിക്കുന്നതിൻ്റെ സൗന്ദര്യം. 484 00:40:59,040 --> 00:41:02,294 പട്ടാളക്കാർക്ക് കവികളാകാം, കവികൾക്ക് പ്രസിഡൻ്റുമാരാകാം. 485 00:41:02,377 --> 00:41:04,421 -പരിധികളില്ല. -ഇല്ല മാം. 486 00:41:18,602 --> 00:41:23,648 പ്രസിഡൻ്റ് കൊവാക്കിനെ നിരീക്ഷിക്കാമോ? 24/7 പക്ഷേ, നിശ്ശബ്ദമായി. 487 00:41:24,441 --> 00:41:25,901 ഞാൻ അറിയേണ്ടത് എന്തെങ്കിലുമുണ്ടോ? 488 00:41:26,651 --> 00:41:27,569 ഇതുവരെയില്ല. 489 00:41:35,952 --> 00:41:37,454 എല്ലാവരും വന്നതിനു നന്ദി. 490 00:41:59,976 --> 00:42:02,729 -ക്യാപ്റ്റൻ, വളരെ നന്ദി. -നിങ്ങൾക്ക് സ്വാഗതം. 491 00:42:02,812 --> 00:42:05,273 നന്ദി. 492 00:42:05,357 --> 00:42:07,317 എല്ലാ ആശംസകളും നേരുന്നു. 493 00:42:08,902 --> 00:42:09,819 ഹേയ്, പ്രിയേ. 494 00:42:09,903 --> 00:42:12,280 -അവരിവിടെ ഉണ്ടായിരുന്നു. -എന്താ? 495 00:42:12,364 --> 00:42:14,115 -ആര്? -CIA, IS. 496 00:42:14,199 --> 00:42:16,243 എനിക്കറിയില്ല, പക്ഷേ അവർ പ്രോസ് ആയിരുന്നു. 497 00:42:17,452 --> 00:42:19,371 അവർ എല്ലാം പരിശോധിച്ചു. 498 00:42:21,539 --> 00:42:23,500 -ഒരുകുഴപ്പവും ഉണ്ടാകില്ല. -അങ്ങനെയല്ല. 499 00:42:23,583 --> 00:42:27,504 ആ പഴയ നാശം പിടിച്ചവൻ പെട്ര ഇല്ലേ. അവൻ ചെയ്യുന്നതിൻ്റെ ഒരു തെളിവും ഇട്ടേക്കില്ല. 500 00:42:30,590 --> 00:42:33,593 അവർ നിങ്ങളുടെ പിന്നാലെയാണ് എന്ന് അയാൾ അറിഞ്ഞാൽ പിന്നെ എന്തുണ്ടാവും? 501 00:42:35,679 --> 00:42:39,349 മാറികയെയും കൊണ്ട് നഗരം വിടുക. വേഗം. എങ്ങോട്ടുപോകണം എന്നു നിനക്കറിയാമല്ലോ. 502 00:42:39,432 --> 00:42:41,851 -നിങ്ങളോ? -ഞാൻ എത്രയും വേഗം എത്താം. 503 00:42:41,935 --> 00:42:43,520 ശരി. സൂക്ഷിച്ച്. 504 00:42:43,603 --> 00:42:45,772 -നീയും. ലവ് യു. -ഐ ലവ് യു. 505 00:42:48,108 --> 00:42:49,609 -മാഡം പ്രസിഡൻ്റ് -നന്ദി. 506 00:42:51,695 --> 00:42:54,197 -നമുക്ക് ഇപ്പോൾ പോകണം. -എല്ലാവർക്കും നന്ദി. 507 00:42:54,281 --> 00:42:56,616 -എന്താണ് സംഭവിക്കുന്നത്? -ചെറിയൊരു സുരക്ഷാ പ്രശ്നം. 508 00:42:56,700 --> 00:42:59,202 പേടിക്കാനൊന്നുമില്ല, പക്ഷേ നമുക്ക് പോകണം. 509 00:42:59,286 --> 00:43:01,329 -നമ്മൾ റെഡിയാണോ? -ഞാൻ അവരെ കൊണ്ടുപോകാം. 510 00:43:01,413 --> 00:43:03,248 സുരക്ഷ വർദ്ധിപ്പിക്കുക. പ്രോട്ടോക്കോൾ എ. 511 00:43:06,626 --> 00:43:10,171 -എറിക്കിനെ എന്തിനാണ് പിരിച്ചുവിട്ടത്? -അവൻ കുഴപ്പമുണ്ടാക്കിയിരിക്കാം. 512 00:43:10,255 --> 00:43:12,007 നാം സുരക്ഷിതരായിരിക്കാൻ ശ്രമിക്കുകയാണ്. 513 00:43:12,966 --> 00:43:16,177 ദയവായി പരിഭ്രമിക്കരുത്. എല്ലാം ഉടനേ ശരിയാകും. 514 00:45:25,640 --> 00:45:27,642 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 515 00:45:27,725 --> 00:45:29,727 സൃഷ്ടി പരമായ മേൽനോട്ടം വി. ലളിതശ്രീ