1 00:01:24,565 --> 00:01:28,110 ടോം ക്ലാൻസിയുടെ ജാക്ക് റയാൻ 2 00:01:44,209 --> 00:01:48,672 1969 മടോക്സ, USSR 3 00:01:51,258 --> 00:01:54,261 നിരോധിത മേഖല. പ്രവേശനമില്ല! 4 00:02:57,741 --> 00:03:00,327 വിക്ഷേപണ വാഹനത്തിൻ്റെ ലോഞ്ച് ഒരു പരാജയമായിരുന്നു. 5 00:03:00,411 --> 00:03:04,957 പക്ഷെ നാം പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. ഒരു ചെറിയ നിര്മ്മാണ പിഴവ്. 6 00:03:05,040 --> 00:03:09,503 യന്ത്രഭാഗങ്ങൾ റീ എഞ്ചിനീയർ ചെയ്താൽ പ്രോജക്റ്റ് സമയത്തിന് തന്നെ നീങ്ങും. 7 00:03:09,586 --> 00:03:11,046 -എത്രനാൾ? -ആറാഴ്ച. 8 00:03:11,130 --> 00:03:12,172 ഇനി സമയമില്ല. 9 00:03:13,799 --> 00:03:15,926 ക്ഷമിക്കണം സർ. ഞങ്ങൾക്ക് കൂടുതൽ സമയം വേണം. 10 00:03:17,261 --> 00:03:21,557 അതെ. അതെ. തീർച്ചയായും. ആവശ്യമുള്ള സമയം മുഴുവൻ എടുക്കണം. 11 00:03:21,640 --> 00:03:25,019 ഈ ജോലിയിൽ വളരെ കൃത്യതയോടെ പ്രവർത്തിക്കുന്നതാണ് നല്ലത്, അല്ലെ? 12 00:03:27,104 --> 00:03:31,025 നിങ്ങളുടെ സർക്കാർ നിങ്ങൾ ചെയ്യുന്ന ജോലിയിൽ അഭിമാനിക്കുന്നു. 13 00:03:33,402 --> 00:03:38,657 ഇതൊരു എളുപ്പമുള്ള ജോലിയല്ല, എന്നാൽ നിങ്ങൾ കഴിവിനപ്പുറം ചെയ്യുന്നു. 14 00:03:42,327 --> 00:03:43,871 എല്ലാവർക്കും നന്ദി. 15 00:03:53,172 --> 00:03:55,591 നമ്മൾ ഒരു സങ്കീർണ്ണമായ കാലത്താണ് ജീവിക്കുന്നത്. 16 00:03:57,134 --> 00:03:58,552 എന്തെങ്കിലും പ്രശ്നമുണ്ടോ? 17 00:03:58,635 --> 00:04:02,514 പഴയ രീതികൾ അവസാനിക്കുകയാണ് ലൂക്കാ. നമ്മുടെ മഹത്തായ രാജ്യത്തിൻ്റെ നേതാവ്, 18 00:04:02,598 --> 00:04:06,727 ലോകവേദിയിൽ അപമാനിക്കപ്പെട്ടു, ഇപ്പോൾ വിമർശനമില്ലാതെ സ്വീകരിക്കപ്പെടുന്നു. 19 00:04:06,810 --> 00:04:08,353 നമുക്ക് ഭയമുണ്ട്. 20 00:04:08,437 --> 00:04:09,354 അതെ സർ. 21 00:04:12,816 --> 00:04:14,151 നിനക്ക് കുട്ടികളുണ്ടോ? 22 00:04:15,027 --> 00:04:15,903 ഇല്ല. 23 00:04:15,986 --> 00:04:18,280 ഉണ്ടാവുമ്പോൾ നിനക്ക് മനസിലാകും. 24 00:04:18,363 --> 00:04:22,785 ത്യാഗം ചെയ്യണം അല്ലെങ്കിൽ അവരെപ്പോലെ നമ്മളും വ്യർത്ഥമായിപ്പോകും. 25 00:04:26,830 --> 00:04:27,998 സോകോൽ? 26 00:04:28,082 --> 00:04:33,003 അതൊരു ഊരാക്കുടുക്കായിരിക്കുന്നു. തുടരാനനുവദിച്ചാൽ അപകടമാവും. 27 00:04:36,256 --> 00:04:38,801 നീ ഇത് നോക്കിക്കൊള്ളുമല്ലോ, അല്ലേ ലൂക്കാ? 28 00:04:40,552 --> 00:04:41,637 നോക്കാം സർ. 29 00:05:06,161 --> 00:05:08,163 യെഗരോവ്! ലെബെഡേവ്! 30 00:05:16,505 --> 00:05:17,381 യെസ്, സർ. 31 00:05:17,464 --> 00:05:19,508 ജനറൽ ഓർഡർ തന്നിട്ടുണ്ട്. 32 00:05:24,054 --> 00:05:25,264 സോകോൽ നിർത്തിവയ്ക്കുന്നു. 33 00:05:26,223 --> 00:05:27,558 അത് ഷട്ട് ഡൗൺ ചെയ്യണം. 34 00:05:28,851 --> 00:05:29,935 പൂർണ്ണമായി. 35 00:05:31,145 --> 00:05:33,647 ക്ഷമിക്കണം സർ. നിങ്ങൾ പറയുന്നത്... 36 00:05:33,730 --> 00:05:35,774 അദ്ദേഹം പറയുന്നതെന്താണെന്ന് അറിയാമല്ലോ. 37 00:05:35,858 --> 00:05:36,984 അറിയാം സർ. 38 00:05:38,527 --> 00:05:41,697 മിക്കവാറും പൂർണ്ണമായി, സർജൻ്റ് ലെബെഡേവ്. 39 00:05:42,489 --> 00:05:43,448 ശരി സർ. 40 00:05:48,871 --> 00:05:49,788 നമുക്ക് പോകാം! 41 00:05:58,255 --> 00:05:59,214 നീങ്ങ്! 42 00:06:10,017 --> 00:06:10,851 വരൂ! 43 00:06:30,245 --> 00:06:33,832 ഇന്നത്തെ റോം, ഇറ്റലി 44 00:06:47,512 --> 00:06:48,680 നിങ്ങൾ അടുത്തെത്തി. 45 00:06:48,764 --> 00:06:51,183 -അവർ എത്ര ദൂരെയാണ്? -അഞ്ചുമിനിറ്റ്. 46 00:07:01,735 --> 00:07:03,820 പുറത്ത് അധികസമയം നിൽക്കുരുത് ഡിയർ. 47 00:07:05,697 --> 00:07:06,990 ഇരുപത്തി മൂന്ന്. 48 00:07:33,350 --> 00:07:36,770 ഫയർ ബേഡ് എത്തി. അവളുടെ കൂടെ ആളുണ്ട്. 49 00:08:05,215 --> 00:08:09,511 അറ്റകുറ്റപ്പണി നടക്കുന്നു. അസൗകര്യത്തിൽ ഖേദിക്കുന്നു. 50 00:08:56,016 --> 00:08:56,850 ഹലോ. 51 00:09:05,609 --> 00:09:09,154 അംബാസഡർ, കണ്ടതിൽ സന്തോഷം, വളരെ നന്ദി... 52 00:09:28,256 --> 00:09:29,299 മിനിസ്റ്റർ. 53 00:09:37,474 --> 00:09:38,683 സോയ, 54 00:09:40,602 --> 00:09:41,520 ജാക്ക്. 55 00:09:43,897 --> 00:09:46,775 നിങ്ങളാണ് സോകോൽ പ്രോജക്റ്റ് അന്വേഷിക്കുന്നത്, അല്ലെ? 56 00:09:46,858 --> 00:09:47,901 അതെ. 57 00:09:50,695 --> 00:09:53,323 USSR തകർന്നുകൊണ്ടിരിക്കുമ്പോഴാണ് സോക്കോൽ ആരംഭിച്ചത് 58 00:09:53,407 --> 00:09:57,077 ഒരു റഡാറിലും പെടാത്ത ഒരു ചെറിയ തരം ആണവായുധം നിർമ്മിക്കാൻ. 59 00:09:57,160 --> 00:09:58,203 കണ്ടുപിടിക്കാനാവില്ല. 60 00:09:58,954 --> 00:10:02,040 ഇത്തരം സാങ്കേതികതയുടെ അനന്തരഫലങ്ങൾ നിങ്ങൾക്ക് ഊഹിക്കാം. 61 00:10:02,124 --> 00:10:07,629 -അവർ ഒരു യുദ്ധത്തിനുള്ള ആരംഭമായിരുന്നു. -ഇപ്പോ ഈ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നു. 62 00:10:07,712 --> 00:10:12,092 -അവർ ആയുധം വികസിപ്പിച്ചെന്ന് തോന്നുന്നു. -എവിടെയാണത്? 63 00:10:12,175 --> 00:10:17,013 -അവർ അത് ഉപയോഗിക്കാനുള്ള നീക്കമാണ്. -നിങ്ങൾക്ക് വിവരം എവിടുന്ന് കിട്ടുന്നു? 64 00:10:17,097 --> 00:10:20,142 നിങ്ങളെപ്പോലെ ആശങ്കയുള്ള ഒരാളെന്ന് മാത്രം പറയാം. 65 00:10:21,518 --> 00:10:22,978 ക്ഷമിക്കണം. 66 00:10:23,645 --> 00:10:24,563 എന്തിന്? 67 00:10:24,646 --> 00:10:28,275 നിങ്ങൾക്കെന്തിനാ ശമ്പളം തരുന്നത്? വഴിനീളെ പോകുന്നവനെല്ലാം കയറാനോ? 68 00:10:28,358 --> 00:10:31,027 സ്വന്തം ആസനം തുടയ്ക്കാൻ അറിയാത്ത മണ്ടന്മാര്! 69 00:10:47,544 --> 00:10:49,921 ചവിട്ടി പുറത്താക്കുന്നത് പദ്ധതിയുടെ ഭാഗമായിരുന്നോ? 70 00:10:50,005 --> 00:10:52,007 ശരിക്കും അതെ. എളുപ്പവഴി. 71 00:10:52,090 --> 00:10:55,427 നടുവും കുത്തി വീഴുന്നതും പദ്ധതിയുടെ ഭാഗമായിരുന്നോ? 72 00:10:55,510 --> 00:10:58,263 അവിശ്വസനീയം. രാവിലെയുള്ള ഫ്ലൈറ്റിനു പോന്നല്ലോ. 73 00:10:58,346 --> 00:11:01,433 അതെ. ഇതെങ്ങനെ മിസ്സാക്കും. 74 00:11:01,516 --> 00:11:03,685 -എങ്ങനെയുണ്ടായിരുന്നു. -വല്യ മെച്ചമില്ലായിരുന്നു. 75 00:11:03,768 --> 00:11:05,604 -പദ്ധതി നടക്കുന്നുണ്ടോ? -അതിലും കുഴപ്പമാണ്. 76 00:11:06,521 --> 00:11:07,939 ആയുധം നിർമ്മിച്ചുകഴിഞ്ഞു. 77 00:11:09,191 --> 00:11:10,275 നാശം. 78 00:11:13,695 --> 00:11:17,491 മോസ്കോ, റഷ്യ 79 00:11:18,325 --> 00:11:22,996 NATO ശരിക്കും മിസൈലുകൾ ചെക്കിലേക്ക് നീക്കുകയാണ്. നമുക്ക് പ്രതികരിക്കണം. 80 00:11:23,079 --> 00:11:25,916 ഇത് പ്രതിരോധമന്ത്രിയുടെ അഭിപ്രായമാണോ അതോ നിങ്ങളുടെയോ? 81 00:11:25,999 --> 00:11:28,293 മിനിസ്റ്റർ പോപ്പോവിനും എനിക്കും ഒരേ അഭിപ്രായമാണ്. 82 00:11:28,376 --> 00:11:33,340 അദ്ദേഹം ചെക്ക് പ്രസിഡൻ്റിനെ കാണാൻ പ്രാഗിലേക്ക് പോവുന്നു. ഞാനും പോകുന്നുണ്ട്. 83 00:11:33,423 --> 00:11:38,637 ആ വിമാനവേധ മിസൈലുകൾ വലിയ ഭീഷണിയല്ല. 84 00:11:38,720 --> 00:11:41,973 പക്ഷെ അവർ നല്കുന്ന സന്ദേശം ഭീഷണി തന്നെയാണ്. 85 00:11:42,057 --> 00:11:44,017 ഇതൊരു വിലപേശൽ തന്ത്രമാണ്. 86 00:11:45,143 --> 00:11:47,771 പ്രസിഡൻ്റ് കൊവാക്കിന് നമ്മളിൽ നിന്ന് എന്തോ ആവശ്യമുണ്ട്. 87 00:11:47,854 --> 00:11:51,191 അതുകൊണ്ടാണ് അവർ ഉച്ചകോടിക്കു മുമ്പ് വിവരങ്ങൾ പുറത്തുവിട്ടത്. 88 00:11:59,574 --> 00:12:00,992 അവർക്ക് എന്താണ് വേണ്ടത്? 89 00:12:02,911 --> 00:12:04,829 നിങ്ങൾ അവരോടു ചോദിക്കേണ്ടി വരും. 90 00:12:04,913 --> 00:12:07,958 എന്നിട്ട് അവരുടെ താളത്തിന് തുള്ളണോ? നമുക്ക് സൈന്യത്തെ അങ്ങോട്ടയക്കണം. 91 00:12:08,041 --> 00:12:11,586 ശത്രുത സൈനികബലം കൊണ്ടു തീർക്കുമെന്ന് ചെക്കുകളെ കാണിക്കണം. 92 00:12:12,796 --> 00:12:15,048 നമുക്ക് പ്രസിഡൻ്റ് കോവാക്കിനെക്കുറിച്ച് എന്തറിയാം? 93 00:12:15,632 --> 00:12:17,050 പ്രായോഗികബുദ്ധിയുള്ളവരാണ്. 94 00:12:18,134 --> 00:12:20,720 അതിനർത്ഥം അവരെ സ്വാധീനിക്കാം എന്നാണ്. 95 00:12:20,804 --> 00:12:22,347 നിങ്ങൾ എന്താണ് ശുപാർശ ചെയ്യുന്നത്? 96 00:12:23,807 --> 00:12:25,517 ഞാൻ ഇൻ്റലിജൻസ് ആണ് നല്കുന്നത്. 97 00:12:26,476 --> 00:12:27,852 ഞാനൊരു രാഷ്ട്രീയക്കാരനല്ല. 98 00:12:28,853 --> 00:12:30,981 അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്. 99 00:12:32,816 --> 00:12:35,443 ഞാനാണെങ്കിൽ ശത്രുവിനെ ചേർത്തുപിടിക്കും. 100 00:12:37,279 --> 00:12:40,156 ആവശ്യമുണ്ടെങ്കിൽ കത്തി കയറ്റാം. 101 00:12:50,417 --> 00:12:53,670 പ്രാഗ്, ചെക്ക് റിപ്പബ്ലിക്. 102 00:12:54,921 --> 00:12:57,257 പോപ്പോവിനെ കുറിച്ച് ഞാൻ എന്തൊക്കെ അറിയണം? 103 00:12:57,340 --> 00:13:01,177 നിങ്ങൾ പ്രസിഡൻ്റായതിന് ശേഷം അദ്ദേഹത്തിൻ്റെ ആദ്യ സന്ദർശനമാണ്. 104 00:13:01,261 --> 00:13:03,972 റഷ്യൻ പ്രതിരോധമന്ത്രി ആകുന്നതിനു മുമ്പ് അയാൾ, 105 00:13:04,055 --> 00:13:06,308 ഉക്രൈനിലും, അഫ്ഘാനിസ്ഥാനിലും പ്രവര്ത്തിച്ചിട്ടുണ്ട്. 106 00:13:06,391 --> 00:13:09,853 -റഷ്യൻ ഫെഡറേഷൻ്റെ മാർഷലായിരുന്നു. -എനിക്ക് ഇക്കാര്യങ്ങൾ അറിയാം. 107 00:13:09,936 --> 00:13:11,187 ആൾ എങ്ങനെയാണെന്ന്? 108 00:13:11,980 --> 00:13:13,857 റഷ്യയിലെ പഴയ കടുംപിടുത്തക്കാരിൽ ഒരാൾ. 109 00:13:13,940 --> 00:13:17,485 നല്ലൊരു മദ്യപാനിയും, ഒരു ബ്ലാക്ക് ബെൽറ്റ് സ്ത്രീ വിരുദ്ധനും. 110 00:13:17,569 --> 00:13:20,655 അയാൾക്ക് ശക്തരായ സ്ത്രീകളെ സഹിക്കാൻ ബുദ്ധിമുട്ടാണ്. 111 00:13:20,739 --> 00:13:21,906 ഏതാണിന് പറ്റും? 112 00:14:20,131 --> 00:14:22,801 കൊട്ടാരത്തിൽ പത്രക്കാർ ഉണ്ടെന്ന് ഉറപ്പാക്കണം. 113 00:14:22,884 --> 00:14:25,720 മ്ലാഡ ഫ്രോണ്ട, ബ്ലെസ്ക്, പ്രാവോ, എല്ലാം വേണം. 114 00:14:25,804 --> 00:14:28,765 മാഡം, റഷ്യക്കാർക്ക് പത്രക്കാര് വേണ്ടെന്നു പറഞ്ഞിരിക്കുന്നു. 115 00:14:28,848 --> 00:14:30,392 ധാരാളം റിപ്പോർട്ടർമാർ വേണം ഡേവിഡ്. 116 00:14:32,435 --> 00:14:33,269 ശരി. 117 00:15:08,722 --> 00:15:09,764 ലില്ലി... 118 00:15:12,183 --> 00:15:15,478 റാഡേക്ക്, എപ്പോഴത്തെയും പോലെ ജാഗ്രതയോടെ നിൽക്കുക. 119 00:15:16,229 --> 00:15:17,230 ശരി സർ. 120 00:15:18,273 --> 00:15:19,691 പൊക്കോളൂ. 121 00:15:19,774 --> 00:15:21,151 ചുറ്റിത്തിരിഞ്ഞു നിൽക്കണ്ട. 122 00:15:32,203 --> 00:15:34,038 കൊത്തുന്നുണ്ടോ? 123 00:15:34,122 --> 00:15:36,833 ഇന്നില്ല. എനിക്ക് വിശക്കുന്നു എന്ന് അവയ്ക്കറിയാം. 124 00:15:39,627 --> 00:15:42,589 പോപ്പോവിൻ്റെ സന്ദർശനം വെറും ആകസ്മികമല്ല. 125 00:15:42,672 --> 00:15:46,468 NATO നമ്മുടെ രാജ്യത്ത് മിസൈലുകൾ വിന്യസിക്കാൻ പറഞ്ഞ സമയത്ത്. 126 00:15:46,551 --> 00:15:50,096 റഷ്യക്കാർ ഇത് വലിയ പ്രകോപനമായാണ് കരുതുന്നത്. 127 00:15:53,349 --> 00:15:59,022 ഞാൻ വന്നത് അച്ഛനോടൊപ്പം വിശ്രമിക്കാനാ, രാഷ്ട്രീയം സംസാരിക്കാനല്ല. 128 00:15:59,105 --> 00:16:03,151 നീ മനസ്സിൽ ഒന്നും കാണാതെ ചൂണ്ട ഇടില്ല. 129 00:16:08,948 --> 00:16:11,576 NATOയെ സംബന്ധിച്ച് നമുടെ ആഭ്യന്തര വോട്ടിംഗ് എങ്ങനെയിരുന്നു? 130 00:16:13,328 --> 00:16:16,039 നഗരങ്ങളും യൂണിവേഴ്സിറ്റികളും പിന്തുണയ്ക്കുന്നുണ്ട്. 131 00:16:16,122 --> 00:16:19,417 എന്നാൽ ഗ്രാമീണ മേഖലകൾ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. 132 00:16:21,252 --> 00:16:23,838 പകുതിപ്പേർ നീ NATOയുടെ പോക്കറ്റിലാണെന്ന് കരുതുന്നു. 133 00:16:24,756 --> 00:16:27,926 ബാക്കി പകുതി നീ മൃദുല സമീപനമുള്ള ഒരു റഷ്യൻ പാവയാണെന്നു കരുതുന്നു. 134 00:16:29,636 --> 00:16:32,639 നീ രണ്ട് ലോകങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നു ലില്ലി. 135 00:16:32,722 --> 00:16:35,308 പോപ്പോവിനൊപ്പമുള്ള അടുത്ത ദിവസങ്ങൾ വിഷമകരമായേക്കാം. 136 00:16:36,309 --> 00:16:37,852 ഒരു അപകടം പിടിച്ച സന്ദർഭം. 137 00:16:41,397 --> 00:16:43,358 ഒരു കാര്യം ഉറപ്പാണ്... 138 00:16:46,986 --> 00:16:49,113 അവർ നിന്നെ വിലകുറച്ച് കാണും. 139 00:16:51,699 --> 00:16:53,117 ഞാനങ്ങനെ വിശ്വസിക്കുന്നു. 140 00:17:02,752 --> 00:17:06,381 U. S. എംബസി, റോം, ഇറ്റലി 141 00:17:26,025 --> 00:17:27,318 ഗുഡ് മോർണിംഗ്. 142 00:17:27,402 --> 00:17:28,528 രാത്രി പ്രശ്നമായിരുന്നോ? 143 00:17:29,237 --> 00:17:32,073 സത്യം പറഞ്ഞാൽ അല്ല. ഇതിലും മോശമായ രാത്രികൾ ഉണ്ടായിരുന്നു. 144 00:17:32,156 --> 00:17:35,952 ഗുണപരമായിരുന്നു. വർഷങ്ങൾക്ക് ശേഷം നമുക്ക് അതിശക്തമായ തെളിവുകൾ കിട്ടി. 145 00:17:36,035 --> 00:17:38,830 ഏജൻസിയിൽ എൻ്റെ ആദ്യ ജോലിയെപ്പറ്റി ഞാൻ പറഞ്ഞിരുന്നോ? 146 00:17:38,913 --> 00:17:42,292 -ഇല്ല പറഞ്ഞിട്ടില്ല. -ഡയറക്ടറേറ്റ് ഓഫ് സപ്പോർട്ടിൽ തുടങ്ങി. 147 00:17:42,375 --> 00:17:45,003 കേബിളുകൾ വായിക്കുക, യുദ്ധശേഷമുള്ള റിപ്പോർട്ടുകൾ അയയ്ക്കുക. 148 00:17:45,086 --> 00:17:46,963 ഓർഡറുകൾ അയക്കുക, അങ്ങനെ ചെയ്യാവുന്നതെന്തും. 149 00:17:47,046 --> 00:17:48,590 രസകരമായിരുന്നല്ലോ. 150 00:17:48,673 --> 00:17:51,301 അങ്ങനെയാണ് ഞാനെൻ്റെ ജോലിയുടെ ഓരോ തലവും പഠിച്ചത്. 151 00:17:51,384 --> 00:17:53,177 രേഖകൾ വായിച്ച്. 152 00:17:53,261 --> 00:17:57,348 എനിക്ക് ഇന്നലത്തെ ആക്ഷൻ റിപ്പോർട്ട് കിട്ടിയില്ല. ഒറ്റയ്ക്കാണോ പോയത്? 153 00:17:57,432 --> 00:18:01,060 അല്ല. ബ്രാഡൻ കൂടെയുണ്ടായിരുന്നു. പൊതുസ്ഥലം ആയിരുന്നു. ഈസി. 154 00:18:01,853 --> 00:18:02,729 ശരി. 155 00:18:04,397 --> 00:18:06,608 എനിക്ക് ഹീറോകളോട് വല്യ താല്പര്യമില്ലായിരുന്നു ജാക്ക്. 156 00:18:06,691 --> 00:18:10,904 അവർ അവരുടെ പ്രവർത്തികൾക്കാണ് അനന്തര ഫലത്തെക്കാൾ പ്രാധാന്യം നല്കുന്നത്. 157 00:18:11,905 --> 00:18:12,822 അതെ മാം. 158 00:18:32,008 --> 00:18:34,719 -എനിക്ക് നിൻ്റെ സഹായം വേണം. -സെൽ ഫോൺ വേണോ? 159 00:18:34,802 --> 00:18:37,347 വേണ്ട. ഈ കാർഡിൽ എന്തുണ്ടെന്ന് അറിയണം. 160 00:18:37,430 --> 00:18:39,933 -ജാവ കാർഡ് പ്ലാറ്റ് ഫോമാണെന്നു തോന്നുന്നു. -തോന്നുന്നു. 161 00:18:40,016 --> 00:18:42,268 ഒരു GSM പോലെയുണ്ട്. ഇതെവിടുന്നു കിട്ടി? 162 00:18:43,186 --> 00:18:44,437 ഒരു ക്രിമിനലിൻ്റെ അടുത്തുനിന്ന്. 163 00:18:46,189 --> 00:18:47,315 കൊള്ളാം. 164 00:18:48,608 --> 00:18:52,153 കൊള്ളാം, ഇതൊരു ട്രിപ്പിൾ റിഡൻ്റൻസിയുള്ള എൻ ക്രിപ്റ്റ് ചെയ്ത ആപ്പ് ആണ്. 165 00:18:52,236 --> 00:18:53,363 ഫയൽ ഡീ ക്രിപ്റ്റ് ചെയ്യുന്നു. 166 00:18:53,446 --> 00:18:55,323 അയക്കാനും ലഭിക്കാനും ഒറ്റ സോഴ്സ് ഉള്ളത്. 167 00:18:56,324 --> 00:18:57,617 സാധാരണ ഭാഷയിൽ... 168 00:18:57,700 --> 00:19:01,621 ട്രാക്കിംഗ് വിവരം അയക്കാൻ മറ്റൊരു വഴി. ലൊക്കേഷൻ ഏതാണ്? 169 00:19:01,704 --> 00:19:04,499 -ഇപ്പൊ ഒന്നുമില്ല. -ഒന്നുമില്ലെന്ന് പറഞ്ഞാൽ? 170 00:19:04,582 --> 00:19:07,710 ക്രൈമിയൻ ഉപദ്വീപാണ്. ഇതുവരെ കൃത്യമായി പറയാനാവില്ല. 171 00:19:07,794 --> 00:19:08,878 ഇതുവരെ? 172 00:19:09,754 --> 00:19:12,882 ഒരിക്കൽ ഞാൻ ഇത്തരം പ്രോഗ്രാം ഉപയോഗിച്ചിരുന്ന ഒരാളെപ്പറ്റി കേട്ടിരുന്നു. 173 00:19:12,966 --> 00:19:15,468 അയാളുടെ ഗേൾ ഫ്രണ്ടിന് ഹോട്ടൽ ലൊക്കേഷനുകൾ അയക്കാൻ. 174 00:19:15,551 --> 00:19:19,055 പക്ഷെ അയാളുടെ ഭാര്യ NYUൽ കമ്പ്യൂട്ടർ സയൻ്റിസ്റ്റായിരുന്നു. കയ്യോടെ പിടികൂടി. 175 00:19:19,138 --> 00:19:21,099 ഇതിൻ്റെ മറുവശത്തുള്ള ആൾ ആരാണെങ്കിലും 176 00:19:21,182 --> 00:19:24,268 ആ SIM കാർഡിന് മാത്രം വായിക്കാൻ കഴിയുന്ന ഒരു പിൻ നല്കും. 177 00:19:24,352 --> 00:19:25,186 അതെ. 178 00:19:25,269 --> 00:19:27,897 -ഇപ്പൊ എനിക്കൊരു ഫോൺ വേണം. -നിങ്ങൾക്ക് ഭാഗ്യമുണ്ട്, 179 00:19:30,942 --> 00:19:34,153 -Burners "R" Usലേക്ക് സ്വാഗതം. -ഇത് കൊള്ളാം. 180 00:20:04,100 --> 00:20:07,645 ശീതയുദ്ധ സമയത്ത്, ഒരുകൂട്ടം റഷ്യൻ കടുംപിടുത്തക്കാർ 181 00:20:07,729 --> 00:20:09,814 USSRനെ രക്ഷിക്കാൻ ഒരു പദ്ധതി ഉണ്ടാക്കി. 182 00:20:09,897 --> 00:20:12,608 അവരതിനെ സോക്കോൽ പ്രോജക്റ്റ് എന്ന് വിളിച്ചു. 183 00:20:12,692 --> 00:20:17,905 അത് Sem' dney do reki Reyn അഥവാ റൈനിലേക്ക് ഏഴു ദിവസം എന്നൊരു റഷ്യൻ 184 00:20:17,989 --> 00:20:19,657 വാർ ഗെയിമിൽ നിന്ന് വന്നതാണ്. 185 00:20:19,741 --> 00:20:24,037 ആ പദ്ധതി ചെറിയ യുദ്ധങ്ങളുടെ തന്ത്രങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. 186 00:20:25,121 --> 00:20:27,999 നിങ്ങൾ കിഴക്ക് ഭാഗത്തുള്ള അയൽ രാജ്യങ്ങളിൽ പ്രശ്നമുണ്ടാക്കുന്നു 187 00:20:28,082 --> 00:20:33,004 കൊലപാതകങ്ങൾ, വ്യാജവിവരങ്ങൾ എന്നിവ വഴി സർക്കാരുകളെ അട്ടിമറിക്കാൻ 188 00:20:33,087 --> 00:20:36,507 എന്നിട്ട് പ്രശ്നം വഷളാക്കാൻ ഒരു നിയന്ത്രിത ആണവ ആക്രമണം നടത്തുന്നു. 189 00:20:36,591 --> 00:20:39,886 ഇതുവഴി ആ രാജ്യങ്ങളിലേക്ക് കരവഴി ആക്രമണം സാദ്ധ്യമാക്കുന്നു. 190 00:20:39,969 --> 00:20:41,721 ഇവയെയാണ് റൈൻ എന്ന് വിളിക്കുന്നത്. 191 00:20:41,804 --> 00:20:44,891 USSRൻ്റെ അതിർത്തികൾ രക്ഷിക്കാനും വികസിപ്പിക്കാനുമുള്ള ഒരു ലക്ഷ്യം. 192 00:20:44,974 --> 00:20:49,812 ആരോപണങ്ങളില്ലാതെ ഒരു ആണവായുധം നിർമ്മിക്കേണ്ട ആവശ്യമുണ്ടായിരുന്നു. 193 00:20:49,896 --> 00:20:54,817 സോക്കോൽ എന്നപേരിൽ അവരതുണ്ടാക്കി. അന്ന് സാങ്കേതികത വളരെ പുരോഗമിച്ചിരുന്നു 194 00:20:54,901 --> 00:20:58,821 ആയുധനിർമ്മാണം നടന്നില്ല. പദ്ധതി മാറ്റിവച്ചു അല്ലെങ്കിൽ നമ്മളങ്ങനെ കരുതി. 195 00:20:58,905 --> 00:21:03,201 ഇന്നലെ രാത്രിവരെ. ഈ പദ്ധതി നടക്കുന്നുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു. 196 00:21:03,284 --> 00:21:05,787 ആയുധം നിർമ്മിച്ചു, അത് നീക്കിക്കൊണ്ടിരിക്കുന്നു. 197 00:21:05,870 --> 00:21:08,456 -ആരാണ് പറഞ്ഞത്? -സോയ ഇവാനോവ. 198 00:21:08,539 --> 00:21:11,584 റോമിലെ റഷ്യൻ എംബസിയിലെ ഒരു മിനിസ്റ്റർ കൗൺസിലർ. 199 00:21:11,667 --> 00:21:15,838 SVR വഴിയുള്ള ബന്ധം. ഞാൻ മോസ്കോ സ്റ്റേഷനിലുള്ളപ്പോൾ ഞങ്ങൾ കണ്ടിട്ടുണ്ട്. 200 00:21:15,922 --> 00:21:18,591 അവർ സോക്കോൽ മിസൈലിൽ ഉപയോഗിക്കാനിരിക്കുന്ന 201 00:21:18,674 --> 00:21:21,219 യഥാർത്ഥ ആണവ പദാർത്ഥം എവിടെയെന്നു 202 00:21:21,302 --> 00:21:24,097 കണ്ടെത്താനുള്ള മാപ്പിംഗ് പ്രോഗ്രാമാണ് നമുക്ക് തന്നതെന്ന് കരുതുന്നു. 203 00:21:24,680 --> 00:21:25,515 എന്താണ് അടിസ്ഥാനം? 204 00:21:26,474 --> 00:21:30,228 ശരിയായാൽ, കണ്ടെത്തി നശിപ്പിക്കാനാവുന്ന ഒരായുധമാണ് അവരുണ്ടാക്കിയിരിക്കുന്നത്. 205 00:21:30,311 --> 00:21:34,565 അല്ലെങ്കിൽ അവർ റൈനിലേക്ക് ഏഴുദിവസം എന്ന പദ്ധതി ഇതിനകംതന്നെ ആരംഭിച്ചു കഴിഞ്ഞു. 206 00:21:34,649 --> 00:21:37,568 ഏതു സാഹചര്യമായാലും, ഒരു സംഭവപരമ്പര തന്നെ പ്രതീക്ഷിക്കാം. 207 00:21:37,652 --> 00:21:40,863 അതുവഴി ലോകത്ത് ഒരു പുതിയ സംഘർഷം ഉടലെടുപ്പിക്കാം എന്നവർ കരുതുന്നു. 208 00:21:40,947 --> 00:21:43,157 സോയ നല്കിയ വിവരത്തിൻ്റെ സ്രോതസ്സ് ഏതാണ്? 209 00:21:44,575 --> 00:21:48,329 -അത് ഞാൻ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. -സോയ പരിശീലനം നേടിയ ചാരവനിതയാണ്. 210 00:21:48,412 --> 00:21:51,207 അവർക്ക് ഇപ്പോഴും ആ സംഘടനയിൽ ബന്ധങ്ങളുണ്ട്. 211 00:21:51,290 --> 00:21:56,087 അവർ കുപ്രസിദ്ധയും സ്വാർത്ഥയുമായ പെരുംകള്ളിയാണ്. 212 00:21:56,170 --> 00:21:59,090 പക്ഷെ അവർ കള്ളം പറയാത്തപ്പോൾ അവരുടെ പക്കൽ നല്ല ഇൻ്റൽ ഉണ്ടാവും. 213 00:21:59,173 --> 00:22:01,884 സ്വാളോകളുടെ പ്രശ്നം എന്തെന്നാൽ, അവർ മിക്കപ്പോഴും കള്ളമേ പറയൂ. 214 00:22:01,968 --> 00:22:04,804 അല്ല, അവർ കള്ളം പറയുകയല്ല. അവർ ഭയന്നിരിക്കുന്നു. 215 00:22:09,934 --> 00:22:11,310 ഈ ആയുധം എവിടെയാണ്? 216 00:22:11,978 --> 00:22:15,773 മാപ്പിൽ ക്രൈമിയ എന്ന് കാണുന്നു, പക്ഷെ ശരിയായ പിൻ ലഭിച്ചിട്ടില്ല. 217 00:22:15,857 --> 00:22:17,024 പിൻ ലഭിച്ചാൽ? 218 00:22:17,859 --> 00:22:19,193 ഒരു പിൻ ലഭിച്ചാൽ, 219 00:22:19,277 --> 00:22:23,072 അത് അവഗണിക്കുന്നത് വിവരക്കേട് അല്ലെങ്കിൽ നിരുത്തരവാദിത്തം ആയിരിക്കും. 220 00:22:23,156 --> 00:22:24,490 എന്താണതിൻ്റെ അർത്ഥം? 221 00:22:24,574 --> 00:22:29,370 ഉറപ്പായാൽ, നമുക്ക് അത് ഉടനടി കൈകാര്യം ചെയ്യാൻ ഒരു SOG ടീമിനെ അയക്കേണ്ടി വരും. 222 00:22:30,538 --> 00:22:33,499 ആദ്യമായി, USന് ഔദ്യോഗികമായി ക്രൈമിയയുടെ അടുത്തുപോലും പോകാനാവില്ല. 223 00:22:33,583 --> 00:22:36,085 റഷ്യ ഇപ്പോത്തന്നെ NATOയുടെ പ്രകോപനമെന്ന് ഒച്ചവെക്കാൻ തുടങ്ങി. 224 00:22:36,169 --> 00:22:38,963 നമുക്ക് ഒരബദ്ധം പറ്റിയിട്ട് പിന്നെ ശരിയാക്കാനും പറ്റില്ല. 225 00:22:39,046 --> 00:22:42,008 രണ്ടാമത്, നിങ്ങൾക്ക് ഒരു തിയറി ഉണ്ട്. പക്ഷെ അത് തെളിയിച്ചിട്ടില്ല. 226 00:22:43,509 --> 00:22:48,264 സോയയുടെ SIM കാർഡിൽ നിന്ന് നല്ല തെളിവു ലഭിച്ചാൽ നോക്കാം. ഇല്ലെങ്കിൽ വിടാം. 227 00:22:48,347 --> 00:22:49,891 കണ്ടതിൽ സന്തോഷം ജെയിംസ്. 228 00:22:56,355 --> 00:22:59,442 എലിസബത്തിന് ഇപ്പോഴും നിന്നെ കണ്ടുകൂടാ എന്ന് തോന്നുന്നല്ലോ. 229 00:22:59,525 --> 00:23:02,528 ഇത് അവൾക്ക് ഏറ്റവും ഇഷ്ടമുള്ള സമയമാണ് എന്ന് കരുതുന്നു. 230 00:23:02,612 --> 00:23:04,488 അവളെ സൂക്ഷിക്കണം. 231 00:23:04,572 --> 00:23:08,034 അവളോട് എളുപ്പം ഇടപെടാം, പക്ഷെ എതിർത്താൽ പിശകാണ്. 232 00:23:10,369 --> 00:23:14,498 പ്രാഗ് കൊട്ടാരം പ്രാഗ്, ചെക്ക് റിപ്പബ്ലിക് 233 00:23:36,479 --> 00:23:39,482 നമ്മളിവിടെ സുഹൃത്തുക്കൾ ആയിരിക്കുന്നിടത്തോളം, 234 00:23:40,566 --> 00:23:43,778 NATOയെ സംബന്ധിച്ച് നിങ്ങളുടെ ഉദ്ദേശം എന്തെന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു 235 00:23:43,861 --> 00:23:48,532 ഒപ്പം നിങ്ങളുടെ രാജ്യം അവരുടെ മിസൈലുകൾ വിക്ഷേപിക്കാനുള്ള 236 00:23:48,616 --> 00:23:52,703 മറ്റൊരു വിക്ഷേപണ കേന്ദ്രമാക്കി മാറ്റാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ചും. 237 00:23:52,787 --> 00:23:56,499 ഞങ്ങളുടെ ചെക്ക് ബെയ്സിൽ NATO കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന മിസൈലുകൾ 238 00:23:56,582 --> 00:23:58,459 വിന്യസിക്കാനാഗ്രഹിക്കുന്നു എന്നത് സത്യമാണ്. 239 00:23:59,377 --> 00:24:01,379 ഞാനാ വാഗ്ദാനം പരിഗണിച്ചുകൊണ്ടിരിക്കുന്നു. 240 00:24:03,965 --> 00:24:09,929 എന്നാൽ ഈ വാഗ്ദാനം ഞാൻ നിരസിക്കുകയോ മാറ്റിവെക്കുകയോ ചെയ്യും, 241 00:24:10,012 --> 00:24:12,390 മിനിസ്റ്ററും അങ്ങയുടെ സർക്കാരും 242 00:24:12,473 --> 00:24:15,977 ഉക്രൈനിൽ നടത്തുന്ന ഇടപെടലുകൾ നിർത്തിവെക്കാൻ സമ്മതിച്ചാൽ. 243 00:24:17,061 --> 00:24:21,607 ഈ ഇടപെടലുകൾ കുറച്ചു മിസൈലുകളെക്കാൾ, മേഖലയെ അസ്ഥിരമാക്കും. 244 00:24:21,691 --> 00:24:26,320 ചെക്കുകൾക്ക് NATOയുടെ സംരക്ഷണം വേണമെന്ന തോന്നലുളവാക്കുകയും ചെയ്യും. 245 00:24:34,495 --> 00:24:35,955 നമുക്ക് ഒരുനിമിഷം വേണം. 246 00:24:36,998 --> 00:24:37,915 തീർച്ചയായും. 247 00:24:39,583 --> 00:24:43,629 ധൈര്യപൂർവമുള്ള ഒരു വാഗ്ദാനം, ഒരാവശ്യം, അതും പബ്ലിക്കായി. 248 00:24:44,797 --> 00:24:46,507 അപ്രതീക്ഷിത ആക്രമണമായിരുന്നു. 249 00:24:47,967 --> 00:24:50,970 ഇന്നത്തെ ദിവസം ചർച്ചയ്ക്കുള്ളതാണെന്നാണ് ഞാൻ മനസിലാക്കിയത്. 250 00:24:51,053 --> 00:24:53,889 നാളത്തെ ഫുട്ബാൾ കളി ഫോട്ടോ സെഷനുള്ളതും. 251 00:24:53,973 --> 00:24:57,476 ഇവിടെ പത്രക്കാരുണ്ടെന്ന കാര്യം നേരത്തെ പറയേണ്ടതായിരുന്നു. 252 00:24:57,560 --> 00:25:01,605 താങ്കൾക്ക് ക്യാമറകളെ നോക്കി ഒന്ന് പുഞ്ചിരിക്കാമായിരുന്നു. അത് ചെയ്തില്ല. 253 00:25:04,942 --> 00:25:08,696 ശ്രദ്ധിച്ചു മുന്നോട്ടു പോകൂ, മാഡം പ്രസിഡൻ്റ്. 254 00:25:40,144 --> 00:25:43,481 അപ്പൊ, നീ എത്രനേരമെടുക്കും അത് കൊടുക്കാൻ? 255 00:25:45,191 --> 00:25:47,026 കുറച്ചുമുമ്പ് ഞാനയാളെ വിട്ടു. 256 00:25:56,285 --> 00:25:57,578 നഷ്ടം അയാളുടെയാണ്. 257 00:25:59,705 --> 00:26:04,001 അയാൾക്ക് ഒരു സർപ്രൈസ് വച്ചിരുന്നു. റഷ്യയുടെ കളിക്കുള്ള ടിക്കറ്റെടുത്തിരുന്നു. 258 00:26:07,004 --> 00:26:09,423 നിൻ്റെ കൂടെ പോകാൻ ആരെങ്കിലും വേണമെന്ന് തോന്നുന്നല്ലോ. 259 00:26:20,351 --> 00:26:22,269 -ഒരെണ്ണം വേണോ? -അയ്യോ വേണ്ടാ പൊന്നെ. 260 00:26:22,353 --> 00:26:26,565 -പുതിയ ഹൃദയ വാൽവ്, പുതിയ നിയമങ്ങൾ. -നിയമങ്ങൾ. അതാണോ മിടുക്കനായിരിക്കുന്നത്? 261 00:26:26,649 --> 00:26:30,903 വളരെശരി. കുടി, ബ്രെഡ്, പാലുല്പന്നങ്ങൾ എന്നിവ നിർത്തി. ധ്യാനം തുടങ്ങി. 262 00:26:31,028 --> 00:26:35,074 അതെങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഓരോ കിലോ കുറയുമ്പോഴും ഓരോ നര വരുമോ? 263 00:26:35,157 --> 00:26:37,535 -തെമ്മാടി മിണ്ടാതിരിക്ക്. -ധ്യാനം പ്രവർത്തിക്കുന്നുണ്ട്. 264 00:26:40,037 --> 00:26:40,955 എനിക്കൊരെണ്ണം തന്നേ. 265 00:26:41,831 --> 00:26:42,790 തുലഞ്ഞുപോട്ടെ. 266 00:26:45,584 --> 00:26:48,254 സോയ നമുക്ക് പണിതരാൻ സാദ്ധ്യതയുണ്ട്. 267 00:26:48,337 --> 00:26:51,799 സോയ? ഇല്ല. എന്തിന് അത്ര ബുദ്ധിമുട്ടണം? 268 00:26:52,508 --> 00:26:56,804 ഏജൻസിയെ കുഴപ്പിക്കാം. നമ്മുടെ റിസോഴ്സുകളെ പിന്തുടർന്ന് നമ്മളെ ബുദ്ധിമുട്ടിക്കാം. 269 00:26:56,887 --> 00:26:59,849 ഇനി ഞാൻ പറഞ്ഞത് ശരിയാവാം, അവർ പുതിയ ആയുധം നിർമ്മിക്കയാണെങ്കിൽ, 270 00:26:59,932 --> 00:27:01,934 ഈ റിസ്കിനു ന്യായീകരണമാകും, അല്ലെ? 271 00:27:03,227 --> 00:27:07,189 ഒരു കേസ് ഓഫീസറെന്ന നിലയിൽ സ്വാഭാവികമായി നീ കളത്തിലിറങ്ങുന്നതിൽ സന്തോഷമുണ്ട്. 272 00:27:07,273 --> 00:27:10,568 ഇല്ല. ഈ പുതിയ ഗ്രീറിനെ ഞാൻ സ്വീകരിക്കുന്നില്ല, ഓക്കെ? 273 00:27:11,819 --> 00:27:14,447 ചുറ്റുമൊന്നു നോക്ക്, കണ്ണുകൾ കൂർപ്പിക്ക്. 274 00:27:14,530 --> 00:27:17,116 -നിങ്ങൾക്ക് ഫീല്ഡിൽ ഇറങ്ങാതെ വയ്യ. -ഇല്ല. 275 00:27:18,742 --> 00:27:20,744 ആ കാലമൊക്കെ കഴിഞ്ഞു. 276 00:27:20,828 --> 00:27:22,788 ഞാൻ ഇനി അത്ര സക്രിയമാകുന്നില്ല. 277 00:27:22,872 --> 00:27:24,707 -അതെ. -അതാണ് നല്ലതും എളുപ്പവും. 278 00:27:24,790 --> 00:27:27,418 ഓഫീസിൽ സുഖമായിരിക്കുക, കുറച്ചു നാൾ കഴിഞ്ഞ് റിട്ടയറാവുക. 279 00:27:28,043 --> 00:27:30,379 ഓർമ്മകളിൽ നിന്നാണ് എല്ലാ തിരിച്ചറിവും ഉണ്ടാകുന്നത്. 280 00:27:35,676 --> 00:27:37,470 ഈസ്കിലസല്ലേ അത് പറഞ്ഞത്? 281 00:27:39,263 --> 00:27:42,349 കാരണം ഞാനിപ്പോൾ നിന്നോട് തികച്ചും സത്യസന്ധമാകാൻ പോവുകയാണ്. 282 00:27:42,433 --> 00:27:45,019 ഡയറ്റിംഗ്, ധ്യാനം എല്ലാം സമ്മതിച്ചു. 283 00:27:45,102 --> 00:27:47,855 പക്ഷെ തത്വശാസ്ത്രം പറഞ്ഞാൽ എനിക്ക് പ്രശ്നമാകും. 284 00:27:51,400 --> 00:27:53,444 ഇല്ല, വെള്ളം കൊണ്ടു ചിയേഴ്സ് പറയാൻ പറ്റില്ല. 285 00:28:28,646 --> 00:28:32,900 സെവാസ്തോപോൾ കരിങ്കടൽ 286 00:28:41,951 --> 00:28:45,329 സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ലാംഗ്ലി, വിര്ജീനിയ 287 00:28:49,124 --> 00:28:53,587 ഡയറക്ടർ മില്ലർ, റോമിലെ ചീഫോഫ് സ്റ്റേഷൻ ലൈനിലുണ്ട്, അത്യാവശ്യമെന്ന് പറയുന്നു. 288 00:28:58,133 --> 00:28:59,760 ഒരു നിമിഷം, ഇപ്പൊ വരാം. 289 00:29:05,474 --> 00:29:07,059 എന്നെ ഒരു NSA മീറ്റിങ്ങിൽ നിന്ന് വിളിച്ചു. 290 00:29:07,142 --> 00:29:08,769 എലിസബത്ത്, ഇത് പ്രാധാന്യത്തോടെ കാണണം. 291 00:29:08,852 --> 00:29:11,772 നമ്മളൊരു ആണവായുധ സാദ്ധ്യതയെക്കുറിച്ചാണ് സംസാരിക്കുന്നത്. 292 00:29:11,855 --> 00:29:13,691 ഞാൻ റിപ്പോർട്ട് വായിച്ചു. നമ്മൾ വഴിമുട്ടി നിൽക്കുകയാണ്. 293 00:29:13,774 --> 00:29:15,776 ഇത് കേൾക്കൂ. ജാക്ക് പറയും. 294 00:29:16,819 --> 00:29:20,948 റഫ്രിജറേറ്റഡ് ട്രാൻസ്പോർട്ട് സാദ്ധ്യമായ ഒരു ചരക്കു കപ്പൽ 295 00:29:21,031 --> 00:29:23,867 ക്രൈമിയയിലെ സേവാസ്റ്റോപ്പോൾ തുറമുഖം വിട്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. 296 00:29:23,951 --> 00:29:27,037 അതിൽ ആണവ വസ്തുക്കൾ ഉണ്ടെന്ന് ഞങ്ങൾ കരുതുന്നു, 297 00:29:27,121 --> 00:29:29,957 പക്ഷെ ഉറപ്പിക്കാൻ കപ്പലിൽ എത്തേണ്ടിവരും. 298 00:29:30,040 --> 00:29:33,085 സോയ ഇവാനോവയിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണോ? 299 00:29:33,168 --> 00:29:34,086 അതെ. 300 00:29:34,169 --> 00:29:38,132 പഴയ SVR ഏജൻ്റുമാരെ അങ്ങനെ വിശ്വസിക്കാൻ പറ്റില്ല. ഈ വിവരം വിശ്വസനീയമല്ല. 301 00:29:38,215 --> 00:29:41,135 എൻ്റെ അന്വേഷണത്തിൽ, അവർ നല്കിയ മുഴുവൻ വിവരവും സത്യമാണ്. 302 00:29:41,218 --> 00:29:44,179 കടലിൽ നിയമങ്ങളില്ല, അത് റഷ്യക്കാർക്ക് നന്നായി അറിയാം. 303 00:29:44,263 --> 00:29:46,807 ഒരു ആണവായുധ നീക്കം നടത്തണമെങ്കിൻ, 304 00:29:46,890 --> 00:29:49,101 അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ഒരു ചരക്കുകപ്പലായിരിക്കും. 305 00:29:49,184 --> 00:29:51,353 ഇതൊന്നും പുതുമയുള്ള ചിന്തകളല്ല. 306 00:29:51,437 --> 00:29:53,188 ഒരു ആധുനിക ആയുധനീക്കം നടത്തുകയും 307 00:29:53,272 --> 00:29:57,985 അത് നമ്മൾ തടയുന്നുമില്ലെങ്കിൽ ചരിത്രം നമ്മെ എങ്ങനെ വീക്ഷിക്കും? 308 00:30:01,864 --> 00:30:05,534 ഒരു നാലംഗ ടീം ഉപയോഗിക്കൂ. SOG, തിരിച്ചറിയരുത്, വിവരശേഖരണം മാത്രം. 309 00:30:05,618 --> 00:30:08,412 -എന്തെങ്കിലും കിട്ടിയാൽ, JSOC കൂടെവരും. -ശരി സർ. 310 00:30:08,495 --> 00:30:11,206 കാണുക, ഉറപ്പിക്കുക, ഉടൻ പോരുക, ജാക്ക്. 311 00:30:11,749 --> 00:30:12,583 സിഗ്നൽ ഇല്ല. 312 00:30:15,628 --> 00:30:17,004 പോകാൻ അനുവാദം കിട്ടിയല്ലോ. 313 00:30:22,885 --> 00:30:27,348 USS റൂസ് വെൽറ്റ് കരിങ്കടൽ 314 00:31:03,967 --> 00:31:05,886 ഡോ. റയാന് സ്വാഗതം. 315 00:31:05,969 --> 00:31:07,763 എന്നെ കൊണ്ടുവന്നതിൽ സന്തോഷം. 316 00:31:08,472 --> 00:31:12,685 ഈ പരിപാടി എനിക്കൊരു തലവേദനയായിരിക്കും എന്നതിലും സന്തോഷമുണ്ടോ? 317 00:31:12,768 --> 00:31:14,269 ഉണ്ട്. സർ. 318 00:31:14,353 --> 00:31:16,605 എന്നാൽ നമുക്ക് ഒരുമിച്ച് നീങ്ങാൻ കുഴപ്പമില്ല. 319 00:31:16,689 --> 00:31:21,068 കൃത്യം 20:00നാണ് ലോഞ്ച്. നിങ്ങൾ പോയാൽ പിന്നെ ബന്ധപ്പെടാൻ ഒരു വഴിയുമില്ല. 320 00:31:21,151 --> 00:31:22,277 മനസിലായി. 321 00:31:22,361 --> 00:31:25,072 ഇത് പുറത്തറിയരുതെങ്കിൽ നിങ്ങൾ വിചാരിച്ചാൽ മാത്രമേ പറ്റൂ. 322 00:31:25,155 --> 00:31:26,240 എല്ലാമോ, എന്ത്? 323 00:31:28,033 --> 00:31:31,286 കൊള്ളാം. നിങ്ങൾ വളരെ സ്മാർട്ടാണെന്ന് ഗ്രീർ പറഞ്ഞു. 324 00:31:31,370 --> 00:31:33,831 അദ്ദേഹം അങ്ങനെ പറയുമോ എന്നറിയില്ലായിരുന്നു. 325 00:31:33,914 --> 00:31:37,209 നിങ്ങളുടെ തോന്നലുകൾ അദ്ദേഹത്തെ കുഴപ്പത്തിലാക്കി എന്ന് അദ്ദേഹം പറഞ്ഞു. 326 00:31:37,960 --> 00:31:40,212 ഇതും അങ്ങനെ വല്ലതുമാണോ? 327 00:31:41,630 --> 00:31:43,006 ഏതാണ്ട് അതുപോലെതന്നെ. 328 00:31:45,050 --> 00:31:46,176 ആശംസകൾ, ഡോക്. 329 00:31:47,136 --> 00:31:50,097 AK, സ്കൈ ടീം തയ്യാർ, ഫോർവേഡ് ആഫ്റ്റ്. 330 00:31:50,347 --> 00:31:52,766 AK, സ്കൈ ടീം തയ്യാർ. സ്റ്റാർബോർഡിന് മുന്നിൽ. 331 00:31:52,850 --> 00:31:55,269 -ഹേ, മക്കോളിഫ്. -റയാൻ. 332 00:31:55,352 --> 00:31:57,896 ഒന്നുമില്ലല്ലോ? ID, മെഡലുകൾ, ഒന്നും? 333 00:31:57,980 --> 00:32:00,065 -ഇല്ല. എല്ലാം ഓക്കെയാണ്. -നമുക്ക് പോകാം! 334 00:32:12,619 --> 00:32:14,955 ഞാൻ മിനിസ്റ്ററുടെ പരിവാരത്തെ ശ്രദ്ധിക്കുകയാണ്. 335 00:32:15,038 --> 00:32:18,584 പോപ്പോവ് ഇപ്പോഴും ഹോട്ടലിൽ തന്നെയാണ്, പക്ഷെ വിമാനം പുറപ്പെടാൻ ഒരുങ്ങുന്നുണ്ട്. 336 00:32:18,667 --> 00:32:20,502 അദ്ദേഹം പോവുകയാണെന്ന് തോന്നുന്നു. 337 00:32:21,462 --> 00:32:23,088 ഞാനയാളെ കുടുക്കി. 338 00:32:23,172 --> 00:32:25,674 പബ്ലിക്കായി ഒരു ഓഫർ നല്കി, അത് അവഗണിക്കാനാവില്ല. 339 00:32:25,758 --> 00:32:27,092 എന്നാൽ അദ്ദേഹം പോകട്ടെ. 340 00:32:27,176 --> 00:32:30,387 നമ്മുടെ ഊഋജ്ജ വിതരണത്തിൻ്റെ മുഴുവൻ നിയന്ത്രണവും അവരുടെ കയ്യിലാണ്. 341 00:32:30,471 --> 00:32:31,638 അത് ഓഫായാൽ, 342 00:32:31,722 --> 00:32:34,308 ചെക്ക് റിപ്പബ്ലിക് നിശ്ചലമാകും. 343 00:32:36,977 --> 00:32:40,272 ഒരു കുപ്പി വോഡ്ക മിനിസ്റ്ററുടെ ഹോട്ടലിലേക്ക് കൊടുത്തയക്കണം. 344 00:32:41,398 --> 00:32:44,276 സോയൂസ്നിക് ബ്രാന്ഡ് ആയിരിക്കണം. 345 00:32:44,359 --> 00:32:46,195 റഷ്യനിൽ "സഖ്യകക്ഷി" എന്നാണ് അർത്ഥം. 346 00:32:52,117 --> 00:32:56,622 കരിങ്കടൽ. 347 00:35:53,924 --> 00:35:54,967 പോകൂ. 348 00:36:25,414 --> 00:36:26,289 ക്ലിയർ! 349 00:36:26,373 --> 00:36:29,084 -രണ്ടക്കമാണ് നോക്കുന്നത്, 6B. -6B 350 00:36:45,809 --> 00:36:46,935 കിട്ടി. 351 00:36:54,443 --> 00:36:55,277 ക്ലിയർ. 352 00:37:15,672 --> 00:37:18,383 -അരുത്, ദയവായി ഷൂട്ട്ചെയ്യരുത്! -കർത്താവേ... 353 00:37:18,467 --> 00:37:20,010 -അവനെ എഴുന്നേൽപ്പിക്ക്. -ഷൂട്ട് ചെയ്യരുത്. 354 00:37:20,093 --> 00:37:21,303 എനിക്കവനെ കിട്ടി. 355 00:37:21,386 --> 00:37:23,764 -നിങ്ങൾ അമേരിക്കക്കാർ ആണോ? -ഞാൻ പറയുന്നത് കേൾക്ക്! 356 00:37:23,847 --> 00:37:26,683 -നിങ്ങൾ ആരാണ്? -യൂറി ബാഷ്കിൻ. എനിക്ക് USൽ അഭയം വേണം. 357 00:37:26,767 --> 00:37:31,063 -നിങ്ങൾ പെട്ടിയിൽ എന്തുചെയ്യുകയാണ്? -ഞാനൊരു സയൻ്റിസ്റ്റാണ്. റഷ്യ വിടണം. 358 00:37:31,146 --> 00:37:32,105 -സയൻ്റിസ്റ്റ്? -അതെ. 359 00:37:32,189 --> 00:37:33,648 -നമുക്ക് പോകണം. -സോക്കോൽ? 360 00:37:35,358 --> 00:37:37,861 -അതെ. ഞാനാണ് നിർമ്മിക്കാൻ സഹായിച്ചത്. -നമുക്ക് പോകണം. 361 00:37:37,944 --> 00:37:40,197 അമേരിക്കക്കാർ എന്നെ കൊണ്ടുപോകുമെന്ന് പറഞ്ഞു! 362 00:37:40,280 --> 00:37:43,325 -നമുക്ക് ഇപ്പോൾ പോകണം. -പോ, അയാൾ എൻ്റെകൂടെയുണ്ട്. 363 00:37:43,408 --> 00:37:44,367 പോ. 364 00:37:46,286 --> 00:37:47,245 നീങ്ങ്! 365 00:37:48,246 --> 00:37:49,081 നമുക്ക് പോകാം! 366 00:37:51,958 --> 00:37:53,001 അവസാനത്തെ ആൾ. 367 00:38:23,156 --> 00:38:23,990 നീങ്ങ്. 368 00:39:12,289 --> 00:39:13,999 അദ്ദേഹത്തെ കിട്ടി. 369 00:39:29,848 --> 00:39:31,683 ജാക്ക്. പാക്കേജ് അവിടെ ഉണ്ടായിരുന്നോ? 370 00:39:31,766 --> 00:39:32,642 ആണവായുധം അല്ല. 371 00:39:32,726 --> 00:39:35,729 -പാക്കേജ് ഒരു ആൾ ആയിരുന്നു. -ഒരു എന്ത്? 372 00:39:35,812 --> 00:39:38,231 അയാളുടെ പേര് യൂറി ബാഷ്കിൻ, 373 00:39:38,315 --> 00:39:41,943 ഒരു റഷ്യൻ സയൻ്റിസ്റ്റ് ഇപ്പോൾ സോക്കോൽ പ്രോജക്ടിൽ ഉള്ളയാൾ. 374 00:39:42,027 --> 00:39:44,196 ആയുധം ഉണ്ടെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു. 375 00:39:45,280 --> 00:39:47,782 -എവിടെയാണ് എന്ന് പറഞ്ഞോ? -ഇല്ല. 376 00:39:47,866 --> 00:39:48,867 പക്ഷെ അയാളോട് കപ്പൽ 377 00:39:48,950 --> 00:39:52,746 ഗ്രീസിൽ എത്തുന്നതിനു മുമ്പ് അമേരിക്കൻസ് അയാളെ കൊണ്ടുപോകും എന്ന് പറഞ്ഞിരുന്നു. 378 00:39:53,872 --> 00:39:59,294 ഇത് നമുക്കുകിട്ടിയ വിവരത്തിൻ്റെ തെളിവാണ്. അയാളെ അയച്ചതിൽ എന്തോ കാര്യമുണ്ട്. 379 00:39:59,377 --> 00:40:02,756 നിൻ്റെ SR ഓപ്പറേഷൻ ഇപ്പോൾ ഒരു റഷ്യൻ അസറ്റിൻ്റെ രക്ഷപെടുത്തലായി. 380 00:40:02,839 --> 00:40:05,175 ഇതിന് നമുക്കൊരിക്കലും പിന്തുണ കിട്ടില്ല. 381 00:40:05,258 --> 00:40:09,262 ഇത് മില്ലറെ അറിയിച്ചാൽ അയാൾ ദേഷ്യപ്പെടും അല്ലെങ്കിൽ കാത്തിരുന്നു കാണാം. 382 00:40:09,346 --> 00:40:12,390 എന്തായാലും, ഇയാളുടെ വിവരം പുറത്തു വിടരുത്. യാത്രയും അവസാനിപ്പിക്കണം. 383 00:40:15,185 --> 00:40:18,480 ഗ്രീസിൻ്റെ തീരത്ത് നിങ്ങളെ എടുക്കാനുള്ള കോർഡിനേറ്റ്സ് അയക്കാം. 384 00:40:18,563 --> 00:40:21,733 ട്രാൻസ്പോ നിങ്ങളെ സുരക്ഷിതസ്ഥലത്തേക്ക് എത്തിക്കാൻ കാത്തു നിൽക്കുന്നുണ്ടാവും, 385 00:40:21,816 --> 00:40:24,527 ജാക്ക്, ഇത് നടപടിക്രമങ്ങൾ അനുസരിച്ചു വേണം ചെയ്യാൻ. 386 00:40:34,079 --> 00:40:35,747 ആണവശാസ്ത്രത്തിൽ രണ്ട് PhDകൾ, 387 00:40:35,830 --> 00:40:38,541 ഒരു റഷ്യൻ എനർജി കളക്ടീവിൻ്റെ പ്രധാന ഗവേഷകൻ. 388 00:40:38,625 --> 00:40:40,377 അവർ അയാളെ ഒരു കേണലാക്കി. 389 00:40:40,460 --> 00:40:42,963 അവർ ജൂനിയർ ഹൈ മുതൽ അയാളെ ഗ്രൂം ചെയ്യുകയായിരുന്നു. 390 00:40:43,046 --> 00:40:45,006 ഒരു ബ്ലാക്ക്ബോക്സ് ആണവപദ്ധതിയിൽ പ്രവർത്തിക്കാൻ. 391 00:40:46,758 --> 00:40:49,261 അനുവാദത്തെക്കാൾ മാപ്പുചോദിക്കുന്നതാണ് നല്ലത്. 392 00:40:49,344 --> 00:40:51,638 -നിങ്ങൾക്കല്ലല്ലോ കുഴപ്പം. -ചുമ്മാതിരിക്കൂ. 393 00:40:51,721 --> 00:40:55,433 പൊട്ടിത്തെറിക്കാനിരിക്കുന്ന ഒരിടത്തേക്കാണ് ജാക്ക് തീപ്പന്തവും കൊണ്ടു ചെല്ലുന്നത്. 394 00:40:55,517 --> 00:41:00,146 -ജാക്കിനിത് പറ്റുമോ എന്നാണെനിക്കറിയേണ്ടത്. -അയാളാണ് ഇത് ചെയ്യാൻ പറ്റിയ ആൾ. 395 00:41:00,230 --> 00:41:03,400 നിങ്ങൾ രണ്ടുപേരും വളരെ ക്ലോസാണല്ലോ, ഒരുപാട് കാര്യങ്ങളിൽ ഒന്നിച്ചുണ്ടായി. 396 00:41:03,483 --> 00:41:04,484 അതിന്? 397 00:41:04,567 --> 00:41:08,530 അയാളുടെ ട്രാൻസ്ഫർ ഓർഡറിൽ നിങ്ങളെ റഫറൻസ് ആയി വച്ചിട്ടില്ല. കാരണം? 398 00:41:08,613 --> 00:41:12,367 ഒന്നിച്ചു ജോലിചെയ്യുന്ന രണ്ട് പ്രധാന ഓപ്സ് അയാളുടെ സീനിയർ ഓഫീസർ. 399 00:41:13,159 --> 00:41:14,119 എന്തോ ചേരുന്നില്ല. 400 00:41:16,663 --> 00:41:20,917 ഞാനയാളുടെ ബോസാണ് എന്ന് പറയുന്നിടത്ത് അവനൊരു പരുക്കൻ തെമ്മാടിയാണ്. 401 00:41:21,001 --> 00:41:23,628 പക്ഷെ അത് അയാൾ ഒരു ദൗത്യത്തിലാണ് എന്ന വസ്തുത മാറ്റുന്നില്ല. 402 00:41:23,712 --> 00:41:24,838 നിങ്ങൾക്കതറിയാം. 403 00:41:26,298 --> 00:41:27,465 അയാളും അതോർക്കുന്നതാണ് നല്ലത്. 404 00:41:46,651 --> 00:41:50,280 ലെഗ്രേന, ഗ്രീസ് 405 00:42:12,886 --> 00:42:15,513 -യാത്രയ്ക്ക് നന്ദി. -കൂട്ടിനു നന്ദി. 406 00:42:15,597 --> 00:42:16,848 എപ്പോ വേണമെങ്കിലും വിളിക്കണം. 407 00:42:16,931 --> 00:42:18,141 വിളിച്ചേക്കും. 408 00:42:19,934 --> 00:42:22,812 -ഇവർ, നിങ്ങളുടെ ആളുകളാണോ? -അതെ. ശാന്തനായിരിക്കൂ. 409 00:42:25,565 --> 00:42:26,483 -ഏലിയാസ്. -ജാക്ക്. 410 00:42:26,566 --> 00:42:27,567 നമുക്ക് പോകാം. 411 00:42:32,197 --> 00:42:33,031 നിൽക്കൂ. 412 00:42:34,532 --> 00:42:37,077 നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ എനിക്കറിയണം. 413 00:42:37,160 --> 00:42:39,788 നിങ്ങൾക്ക് ജീവഭയമുണ്ടെന്നു പറഞ്ഞു. അതെന്താണ്? 414 00:42:41,581 --> 00:42:43,416 ഞാൻ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നു. 415 00:42:43,500 --> 00:42:45,960 നിങ്ങൾ എത്ര നാളായി സോക്കോലിൽ പ്രവർത്തിക്കുന്നു? 416 00:42:48,171 --> 00:42:49,506 നാലുവർഷം. 417 00:42:49,589 --> 00:42:54,386 എന്നോട് അതൊരു സമ്പുഷ്ടീകരണ സംവിധാനമാണ് എന്നാണ് പറഞ്ഞിരുന്നത്. 418 00:42:54,469 --> 00:42:56,846 പക്ഷെ പിന്നീട് എൻ്റെ ജോലിയും, ശ്രദ്ധയും മാറി. 419 00:42:57,889 --> 00:43:01,935 -അവരത് എങ്ങനെ ഉപയോഗിക്കും എന്നറിയാമോ? -ഇല്ല. എൻ്റെ ജോലി പേലോഡ് മാത്രമായിരുന്നു. 420 00:43:02,018 --> 00:43:05,313 സോക്കോൽ വലിയ പദ്ധതിയല്ല. ചെറുതാണ്, ആകെ മൂന്നു മെഗാടൺ മാത്രം. 421 00:43:05,397 --> 00:43:06,940 കർത്താവേ! 422 00:43:08,817 --> 00:43:10,360 ഇത് റഡാറിൽ തെളിയാത്തതാണോ? 423 00:43:12,737 --> 00:43:14,239 യൂറി, ഇത് കാണാൻ സാധിക്കാത്തതാണോ? 424 00:43:16,741 --> 00:43:20,912 ടീമിലെ ഒരു വിഭാഗം റിഫ്ലക്ഷൻ, എമിഷൻ, ഇൻഫ്രാറെഡ് എന്നിവയിലായിരുന്നു, അതെ. 425 00:43:22,497 --> 00:43:25,542 നിങ്ങൾ ധാരാളം ചോദ്യങ്ങൾ ചോദിച്ചെന്ന് പറഞ്ഞു. എന്ത് തരം ചോദ്യങ്ങൾ? 426 00:43:28,878 --> 00:43:32,715 Sem' dney do reki Reyn എന്ന റഷ്യയുടെ യുദ്ധ പദ്ധതി നിങ്ങൾക്കറിയാമോ? 427 00:43:32,799 --> 00:43:33,925 സെവൻ ഡെയ്സ്, അറിയാം. 428 00:43:36,553 --> 00:43:37,554 അത്തരം. 429 00:43:39,764 --> 00:43:43,017 നിങ്ങൾക്കറിയില്ല. അവർ ഇത്തരം കൂടുതൽ ആഗ്രഹിക്കുന്നു. 430 00:43:45,186 --> 00:43:47,147 എനിക്ക് അഭയം ലഭിക്കുന്നതുവരെ ഇനി സംസാരമില്ല. 431 00:43:57,740 --> 00:43:58,700 നമുക്ക് പോകാം. 432 00:44:02,245 --> 00:44:03,538 കുനിഞ്ഞിരിക്ക്! 433 00:44:27,520 --> 00:44:28,480 യൂറി, നീങ്ങ്! 434 00:44:31,941 --> 00:44:32,942 റെഡിയാണോ? 435 00:44:33,026 --> 00:44:33,902 നീങ്ങ്! 436 00:44:38,406 --> 00:44:39,365 പോ, പോ, പോ! 437 00:44:49,709 --> 00:44:51,461 എൻ്റെ കൂടെത്തന്നെ നിൽക്ക്. 438 00:44:51,544 --> 00:44:52,462 നീങ്ങ്! 439 00:44:55,131 --> 00:44:55,965 ഓട്! 440 00:44:58,968 --> 00:45:00,303 കയറ്, കയറ്! 441 00:45:11,147 --> 00:45:13,608 -നിങ്ങൾ എവിടെയാണ്? -അവരെല്ലാം മരിച്ചു! 442 00:45:13,691 --> 00:45:14,776 മുഴുവൻ ടീമും. 443 00:45:16,110 --> 00:45:17,654 ഞാൻ എങ്ങോട്ട് പോകണം? 444 00:45:17,737 --> 00:45:20,573 ഏഥൻസിലെ 524 സിനോസോസ് സ്ട്രീറ്റിൽ എത്താമോ? 445 00:45:20,657 --> 00:45:22,033 അവിടെയെത്തിയിട്ടു സംസാരിക്കാം. 446 00:45:22,825 --> 00:45:23,826 പിടിച്ചിരിക്ക്. 447 00:45:45,682 --> 00:45:46,516 ശ്രദ്ധിക്ക്! 448 00:46:26,806 --> 00:46:30,935 പ്രാഗ് കൊട്ടാരം പ്രാഗ്, ചെക്ക് റിപ്പബ്ലിക് 449 00:47:29,911 --> 00:47:32,664 വോഡ്കയ്ക്ക് നന്ദി, മികച്ചൊരു തെരഞ്ഞെടുപ്പ്. 450 00:47:32,747 --> 00:47:36,125 -ഒരു തരത്തിലുള്ള ക്ഷമാപണം. -ഒരു തരത്തിലുള്ള യുദ്ധവിരാമം. 451 00:47:38,836 --> 00:47:40,880 എത്രനാൾ നിലനിൽക്കും എന്ന് നോക്കാം. 452 00:47:41,714 --> 00:47:45,218 ഈ കളി നമ്മുടെ ശത്രുത വീണ്ടും ആളിക്കത്തിച്ചേക്കാം. 453 00:47:45,301 --> 00:47:50,223 ചെക്കുകളും റഷ്യക്കാരും സ്വന്തം ടീമുകളെ സ്നേഹിക്കുന്നപോലെ നാടിനെയുംസ്നേഹിക്കുന്നു. 454 00:47:50,306 --> 00:47:51,849 അതായിരിക്കാം നാം ഇങ്ങനെ വാദിക്കുന്നതും. 455 00:47:53,434 --> 00:47:57,271 നിങ്ങൾ തോറ്റാൽ പിഴയൊടുക്കണം എന്നെനിക്ക് ഉറപ്പാക്കണം. 456 00:47:57,355 --> 00:48:02,026 നിങ്ങളുടെ ശുഭപ്രതീക്ഷ നല്ലതാണ്, പക്ഷെ, ആ പണം എൻ്റെയായിരിക്കും. 457 00:48:05,613 --> 00:48:06,531 ആശംസകൾ. 458 00:48:14,038 --> 00:48:16,290 ഇവിടെ VIP പാർക്കിംഗ് ആണ്. 459 00:48:26,342 --> 00:48:27,719 നല്ല പാർക്കിംഗ് സ്ഥലം. 460 00:48:28,970 --> 00:48:32,098 -ഇവിടുന്ന് കളിക്കാരുടെ ടണൽ കാണാം. -അറിയാം. 461 00:48:35,768 --> 00:48:37,437 -നിങ്ങൾ റെഡിയാണോ? -അതെ. 462 00:48:43,192 --> 00:48:48,322 ഒരു ചെറിയരാജ്യമായിട്ടും നിങ്ങൾക്ക് മികച്ച ടീമും ആവേശഭരിതരായ കാണികളും ഉണ്ടല്ലോ. 463 00:48:49,949 --> 00:48:54,328 രണ്ട് വൻ ശക്തികളുടെ ഇടയിൽ കുടുങ്ങിയ ഒരു ചെറു രാജ്യമാണ് എന്നത് 464 00:48:54,412 --> 00:48:56,914 ഞങ്ങളുടെ റിപ്പബ്ലിക്കിൻ്റെ വിധിയാണ്. 465 00:48:57,790 --> 00:48:59,292 അതെ, അമേരിക്കക്കാർ. 466 00:49:00,376 --> 00:49:04,046 നിങ്ങൾക്കറിയാമോ, ഞാൻ 1980ലെ ഒളിമ്പിക്സിൽ ഉണ്ടായിരുന്നു. 467 00:49:05,339 --> 00:49:09,218 ദേശീയബോധം തുളുമ്പി നിന്ന ചെറുപ്പക്കാരനായ ഒരു ഹോക്കി ഫാൻ. 468 00:49:10,511 --> 00:49:12,180 എന്തൊരു കളിയായിരുന്നു അത്. 469 00:49:12,263 --> 00:49:16,142 ഞാൻ ചെറുപ്പമായിരിക്കാം, പക്ഷെ ആ കളിയുടെ അവസാനം എന്തായിരുന്നു എന്നെനിക്കറിയാം. 470 00:49:20,980 --> 00:49:24,192 പക്ഷെ ഞങ്ങളെ തോൽപ്പിക്കുന്നതിനു മുമ്പ് അമേരിക്കക്കാര് ആരെയാണ് തോൽപ്പിച്ചത്? 471 00:49:26,486 --> 00:49:27,612 ചെക്കുകളെ. 472 00:49:29,697 --> 00:49:31,574 നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതിൻ്റെ ആവശ്യം അല്ലെ? 473 00:49:45,588 --> 00:49:48,716 ഞാൻ നിങ്ങളുടെ നിർദ്ദേശം ക്രെംലിന് സമർപ്പിക്കുന്നുണ്ട്. 474 00:49:48,800 --> 00:49:50,885 എന്നാലും ഉറപ്പൊന്നും പറയുന്നില്ല. 475 00:49:53,387 --> 00:49:54,472 നന്ദി. 476 00:50:22,750 --> 00:50:23,584 ഷൂട്ടർ! 477 00:50:25,837 --> 00:50:26,921 അനങ്ങരുത്! 478 00:50:27,004 --> 00:50:28,464 തോക്ക് താഴെയിട്! 479 00:50:42,186 --> 00:50:45,648 ഏഥൻസ്, ഗ്രീസ് 480 00:51:01,664 --> 00:51:02,582 നാശം! 481 00:51:02,665 --> 00:51:04,041 എന്താ? എന്താ അത്? 482 00:51:06,711 --> 00:51:07,628 അതവരാണോ? 483 00:51:09,839 --> 00:51:10,798 പിടിച്ചിരിക്ക്. 484 00:51:18,431 --> 00:51:19,307 നിങ്ങളെ ആരാണയച്ചത്? 485 00:51:19,390 --> 00:51:22,602 -എനിക്ക് പറയാൻ പറ്റില്ല. -നിങ്ങളെ അയച്ചത് എന്തോ കാര്യത്തിനാണ്. 486 00:51:22,685 --> 00:51:23,603 ആരാണത്? 487 00:51:33,821 --> 00:51:34,947 നിങ്ങൾ മരിക്കേണ്ടത് ആർക്കാണ്? 488 00:51:35,031 --> 00:51:36,824 -അഭയം. -ഞാൻ മാത്രമേ നിങ്ങൾക്ക് ഉള്ളൂ. 489 00:51:36,908 --> 00:51:39,452 -സോക്കോൽ എത്ര ഉയരത്തിൽ പോകും? -അഭയം! 490 00:51:48,669 --> 00:51:49,795 പിടിച്ചിരിക്ക്! 491 00:52:05,269 --> 00:52:07,229 -നിങ്ങൾ എന്താണ് ചെയ്യുന്നത്? -ഇമ്പ്രവൈസ് ചെയ്യുന്നു. 492 00:52:59,782 --> 00:53:01,367 -യൂറി, പിടിച്ചിരിക്ക്. -ശ്രദ്ധിക്ക്! 493 00:53:12,628 --> 00:53:13,754 -ഇറങ്ങ്. -എന്താ? 494 00:53:13,838 --> 00:53:14,964 കാറിൽ നിന്നിറങ്ങ്! 495 00:53:21,262 --> 00:53:22,263 വാ. 496 00:53:25,975 --> 00:53:27,560 എഴുന്നേൽക്ക്. 497 00:53:42,199 --> 00:53:44,660 വാ. കുഴപ്പമില്ല. 498 00:53:44,744 --> 00:53:46,704 പതിയെ, പതിയെ. 499 00:53:46,787 --> 00:53:48,956 ശ്വാസമെടുക്ക്. നിങ്ങൾ ശ്വാസമെടുക്കണം. 500 00:53:49,040 --> 00:53:50,124 ശ്വാസമെടുക്ക്. 501 00:53:53,627 --> 00:53:54,754 അങ്ങനെ. 502 00:54:03,679 --> 00:54:05,765 ഓടിക്കോ! ഓടിക്കോ. 503 00:54:22,782 --> 00:54:24,825 റഷ്യ വിടാൻ നിങ്ങളെ സഹായിച്ചത് ആരാണ്? 504 00:54:29,830 --> 00:54:32,083 അയാളോട് നിങ്ങൾ എന്തൊക്കെ പറഞ്ഞെന്ന് അവർക്കറിയണം. 505 00:54:33,667 --> 00:54:34,668 പറയു. 506 00:54:37,254 --> 00:54:38,923 ചതിയാ നീ തുലഞ്ഞുപോകും. 507 00:56:03,757 --> 00:56:05,259 ചോര വരുന്നുണ്ടല്ലോ. 508 00:56:06,969 --> 00:56:08,137 അതെൻ്റെയല്ല. 509 00:56:08,220 --> 00:56:10,764 -എങ്ങനെയാണിത് സംഭവിച്ചത്? -നിർത്തൂ. 510 00:56:10,848 --> 00:56:13,517 മാഡം പ്രസിഡൻ്റ്, ലോകനേതാക്കളിൽ നിന്ന് വിളികൾ വരുന്നു 511 00:56:13,601 --> 00:56:17,563 ഫ്രാൻസ്, ജർമനി, US, പ്രസിഡൻ്റുമാർ, റഷ്യൻ പ്രധാനമന്ത്രി എന്നിവർ വിളിച്ചു. 512 00:56:17,646 --> 00:56:19,732 -റഷ്യൻ പ്രധാനമന്ത്രിയെ വിളിക്കു. -ശരി. 513 00:56:59,230 --> 00:57:00,689 ഇൻ കമിംഗ് കാൾ. 514 00:57:04,109 --> 00:57:06,487 ഓപ്സ് സെൻ്റർ വഴി കാൾ വരുന്നു. റയാനാണ്. 515 00:57:11,784 --> 00:57:12,701 നീ എവിടെയാണ്? 516 00:57:13,786 --> 00:57:15,537 എനിക്ക് യൂറിയെ നഷ്ടമായി, അവർ അയാളെ കൊന്നു. 517 00:57:20,042 --> 00:57:21,794 മറ്റൊന്നുകൂടിയുണ്ട് ജാക്ക്. 518 00:57:22,753 --> 00:57:24,380 ദിമിത്രി പോപ്പോവ് മരിച്ചു. 519 00:57:26,006 --> 00:57:27,049 എന്താ? 520 00:57:28,300 --> 00:57:29,927 പ്രതിരോധ മന്ത്രിയോ? 521 00:57:30,010 --> 00:57:31,345 കൊലപാതകം. 522 00:57:31,428 --> 00:57:33,347 ചെക്ക് റിപബ്ലിക്കിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ. 523 00:57:35,432 --> 00:57:36,642 കർത്താവേ. 524 00:57:39,311 --> 00:57:40,312 അത് തുടങ്ങിയിരിക്കുന്നു. 525 00:57:43,065 --> 00:57:44,191 സെവൻ ഡേയ്സ്. 526 00:57:45,442 --> 00:57:48,153 ആദ്യ കരു ഈ കൊലപാതകമാണ്. 527 00:57:48,237 --> 00:57:50,614 സോക്കോൽ ആണവായുധം അവസാനത്തേതും. 528 00:57:54,910 --> 00:57:56,495 നിങ്ങൾ സുരക്ഷിത സ്ഥാനത്താണോ? 529 00:57:57,246 --> 00:57:58,455 അല്ല. 530 00:57:58,539 --> 00:57:59,581 എന്താ? 531 00:58:01,375 --> 00:58:02,876 ജാക്ക് നീ എന്താ ചെയ്യുന്നേ? 532 00:58:03,877 --> 00:58:05,379 നിങ്ങളെന്താ പറയാത്തത്? 533 00:58:06,255 --> 00:58:09,508 ഔദ്യോഗിക ഭാഷ്യം ഇതാണ്, നിങ്ങൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു 534 00:58:09,591 --> 00:58:11,135 ഒരു റഷ്യക്കാരനെ കൊല്ലാൻ, 535 00:58:11,218 --> 00:58:13,721 അതിനിടയിൽ അവരുടെ ഒരാളെയും കൊന്നു. 536 00:58:14,888 --> 00:58:15,931 നാശം. 537 00:58:18,183 --> 00:58:19,977 നിങ്ങൾക്കൊരു ബലിയാടിനെ വേണമായിരുന്നു, അല്ലെ. 538 00:58:23,772 --> 00:58:24,857 എന്താണ് നീ പറയുന്നത്? 539 00:58:24,940 --> 00:58:25,983 അവരോടു ചോദിക്ക്. 540 00:58:28,444 --> 00:58:30,070 നിങ്ങൾ എന്താണ് ചെയ്തത്? 541 00:58:30,738 --> 00:58:34,408 ജാക്ക്, നിങ്ങൾ എത്തിയില്ലെങ്കിൽ, നിങ്ങളെ തിരിച്ചു വിളിക്കും. 542 00:58:34,491 --> 00:58:37,578 എംബസി സഹായം പിൻ വലിക്കും. നയതന്ത്ര സംരക്ഷണം ഉണ്ടാവില്ല. 543 00:58:37,661 --> 00:58:40,789 -നിങ്ങൾ ഒറ്റയ്ക്കായിരിക്കും. -ആരോ നേരിട്ട് ഇടപെട്ടു. 544 00:58:40,873 --> 00:58:43,709 അതാരായാലും, ഞാൻ ശരിയാണെന്ന് അറിയാം. ഞാനിപ്പോൾ വന്നാൽ, 545 00:58:43,792 --> 00:58:46,628 നമുക്ക് എല്ലാ വിവരവും നഷ്ടമാകും, പിന്നെ ഒന്നും അറിയാനാകില്ല. 546 00:58:46,712 --> 00:58:50,591 ഞാൻ വ്യക്തമായി പറയാം. നീ രക്ഷപെടാൻ ശ്രമിച്ചാൽ കാര്യങ്ങൾ ഇനിയും മോശമാകും. 547 00:58:50,674 --> 00:58:52,509 ജാക്ക്, ഞാൻ പറയുന്ന കേൾക്ക്. അത് ചെയ്യരുത്. 548 00:58:55,179 --> 00:58:56,889 സ്വർഗ്ഗത്തിൽ അഭയം തേടൂ. 549 00:59:22,206 --> 00:59:23,999 ജാക്കിനെ കുടുക്കാൻ മില്ലർ പറഞ്ഞോ? 550 00:59:25,542 --> 00:59:27,628 അയാൾ അതെനിക്ക് വിട്ടു. ഞാനാണ് തീരുമാനിച്ചത്. 551 00:59:29,463 --> 00:59:31,965 ജാക്ക് ഒരു റിസോഴ്സ് ആയിരുന്നു, ഇപ്പോൾ അയാളൊരു ബാദ്ധ്യതയാണ്. 552 00:59:33,509 --> 00:59:35,844 നിങ്ങളെന്താണ് അയാളോട് പറഞ്ഞത്? 553 00:59:38,138 --> 00:59:40,015 "സ്വർഗ്ഗത്തിൽ അഭയം തേടാൻ." 554 01:00:07,209 --> 01:00:10,629 മെയ്സ് ന്യൂഫെല്ഡിൻ്റെ ഓർമ്മയ്ക്കായി 555 01:01:51,271 --> 01:01:53,273 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 556 01:01:53,357 --> 01:01:55,359 സൃഷ്ടി പരമായ മേൽനോട്ടം വി. ലളിതശ്രീ