1
00:00:51,000 --> 00:00:57,999
സബ്ടൈറ്റില്‍ : പ്രിന്‍സ് കോശി
YouTube : DewDrives Media
2
00:01:06,859 --> 00:01:08,611
[ക്ലിക്ക് ചെയ്യുന്നു]
3
00:01:42,436 --> 00:01:43,646
[ശബ്ദം അപ്രത്യക്ഷമാകുന്നു]
4
00:02:15,803 --> 00:02:17,104
[മെസ്സേജ് ട്യൂണ്‍]
5
00:02:44,791 --> 00:02:46,192
[മെസ്സേജ് ട്യൂണ്‍]
6
00:03:24,496 --> 00:03:26,331
[ചിലമ്പല്‍ ശബ്ദം]
7
00:03:31,670 --> 00:03:32,804
[പൂച്ചയുടെ കരച്ചില്]
8
00:03:33,630 --> 00:03:34,464
[മ്യാവു]
9
00:04:18,009 --> 00:04:19,135
ഹായ്.
10
00:04:20,343 --> 00:04:21,511
ഞാൻ നിന്റെ പുസ്തകം വായിച്ചു തീര്‍ത്തു.
11
00:04:23,181 --> 00:04:24,639
ഞാൻ നിന്റെ പുസ്തകം വായിച്ചു തീര്‍ത്തു.
12
00:04:24,723 --> 00:04:26,100
ആന്ഗ്യഭാഷ വേണമെന്നില്ലെടി.
13
00:04:26,184 --> 00:04:27,476
നിനക്കെന്റെ ചുണ്ടുകള്‍ വായിക്കാന്‍ കഴിയുമെന്നറിയാം,
14
00:04:27,559 --> 00:04:28,936
എന്നാലും, ഞാൻ ഒരുപാട് മെച്ചപ്പെട്ട് വരുന്നു.
15
00:04:29,020 --> 00:04:29,854
ഒരുപാട്.
16
00:04:30,772 --> 00:04:32,689
- ഞാന്‍ ... ഞാന്‍ പ്രാക്ടീസ് ചെയ്യണം.
-കൊള്ളാം.
17
00:04:33,440 --> 00:04:36,235
ജോണിന്റെയൊപ്പം മറ്റൊരു ക്ലാസിനു കൂടി പോകുന്നുണ്ട്..
18
00:04:36,318 --> 00:04:37,986
-ജോൺ?
-ഒരു രസം!
19
00:04:38,196 --> 00:04:42,808
ഇത് ചെയ്യുന്നതിനേക്കാൾ കൂടുതല്‍ എനിക്കിത്
മനസ്സിലാക്കിയെടുക്കാന്‍ സാധിക്കുന്നുണ്ട്, പക്ഷെ...
20
00:04:43,034 --> 00:04:44,786
ആട്ടെ, നിനക്കെന്ത് തോന്നുന്നു?
21
00:04:44,869 --> 00:04:47,554
എനിക്ക് ... എനിക്കെന്ത് തോന്നുന്നുവെന്നോ?
22
00:04:48,747 --> 00:04:50,549
- എനിക്കൊരുപാട് ഇഷ്ട്ടമായി.
- നന്ദി.
23
00:04:50,632 --> 00:04:51,767
എനിക്ക്...
24
00:04:52,126 --> 00:04:54,461
എനിക്ക് റൈലിയെ ഇഷ്ട്ടമായി.
25
00:04:54,544 --> 00:04:55,963
എനിക്ക് എറിനെ ഇഷ്ട്ടമായി.
26
00:04:56,047 --> 00:04:59,065
-നന്ദി.
-എല്ലാം നല്ല നല്ല കഥാപാത്രങ്ങള്‍ ആരുന്നു.
27
00:04:59,258 --> 00:05:02,852
ഞാന്‍ അതിന്റെ ക്ലൈമാക്സ് ഊഹിച്ചെടുക്കാന്‍ ശ്രമിച്ചു.
28
00:05:03,095 --> 00:05:07,625
സാധാരണ ഇത്തരം കാര്യങ്ങളില്‍ എനിക്ക് പിഴക്കാറില്ല,
പക്ഷെ ഇവിടെനിക്ക് തെറ്റി!
29
00:05:07,975 --> 00:05:09,768
നീയെതെങ്ങനെ ചെയ്തു?
നിനക്കെങ്ങനെ.....?
30
00:05:09,852 --> 00:05:11,720
നിനക്കതെങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു?
31
00:05:12,104 --> 00:05:15,565
എന്റെ അമ്മ ഇതിനെ പറയുന്നത് "എഴുത്തുകാരുടെ തല" എന്നാണു.
32
00:05:15,649 --> 00:05:16,975
എന്നെ അത് വട്ടടിപ്പിക്കുന്നു.
33
00:05:17,317 --> 00:05:21,823
ഒരു സിനിമാക്കഥ പോലെ
അതെന്റെ തലയില്‍ ഉരുത്തിരിഞ്ഞു വരുന്നു.
34
00:05:21,906 --> 00:05:23,615
ഒരുപാട് ക്ലൈമാക്സുകളോട് കൂടി.
35
00:05:23,698 --> 00:05:26,793
- ഒരു വിഫലമായ സിനിമ.
- [ചിരിക്കുന്നു]
36
00:05:27,161 --> 00:05:30,630
അതില്‍ ഒരു ശബ്ദമുണ്ടാക്കാൻ പ്രയാസമാണ്.
37
00:05:32,208 --> 00:05:33,551
ഒരു ശബ്ദം?
38
00:05:34,168 --> 00:05:35,677
എന്റെ ചിന്തയില്‍ ഒരു ശബ്ദം ഉണ്ട്.
39
00:05:37,504 --> 00:05:40,466
ആ ശബ്ദം ഒരു കുട്ടിയുടേത് പോലെയാണോ?
40
00:05:41,926 --> 00:05:44,452
13 വയസ്സുള്ളപ്പോഴല്ലേ നിനക്ക് അസുഖം പിടിപെട്ടത്?
41
00:05:45,428 --> 00:05:48,256
ഇത് എന്റെ അമ്മയുടെ ശബ്ദം പോലെയാണ്.
42
00:05:50,433 --> 00:05:53,855
നിന്റെ മനസ്സിലുള്ള കാര്യങ്ങള്‍ എന്ത് തന്നെ ആയാലും,
43
00:05:53,938 --> 00:05:58,734
നീയൊരു നല്ല കാഥിക ആണെന്ന് എനിക്കറിയാം .
44
00:06:01,320 --> 00:06:02,354
എന്താ?
45
00:06:06,449 --> 00:06:08,035
ഇങ്ങനെ കാണിച്ചാല്‍ അര്‍ത്ഥം ...
46
00:06:08,119 --> 00:06:09,828
ചുംബനം എന്നാണു.
47
00:06:09,912 --> 00:06:10,872
[ചിരിക്കുന്നു]
48
00:06:10,955 --> 00:06:13,357
ഇതാണ് "കാഥിക".
49
00:06:14,208 --> 00:06:16,718
ആട്ടെ, ഉമ്മ കൊടുക്കുന്നതിലും നീ മിടുക്കിയാണെന്ന് എനിക്കറിയാം. .
50
00:06:17,377 --> 00:06:19,478
[അലാറം മുഴങ്ങുന്നു]
51
00:06:29,514 --> 00:06:31,073
[ശബ്ദം നിലക്കുന്നു]
52
00:06:33,435 --> 00:06:35,296
[വീണ്ടും അലാറം മുഴങ്ങുന്നു]
53
00:06:37,064 --> 00:06:38,265
[മ്യാവു]
54
00:06:44,196 --> 00:06:45,731
[അലാറം നിലക്കുന്നു]
55
00:06:49,201 --> 00:06:50,644
കര്‍ത്താവെ!
56
00:06:54,789 --> 00:06:56,208
എന്നോട് ക്ഷമിക്കൂ.
57
00:06:56,292 --> 00:06:58,585
ഫയര്‍ അലാറം .
58
00:06:58,668 --> 00:07:02,672
ദൈവമേ! ഇതൊരുമാതിരി ഫയര്‍ അലാറം ആയിപ്പോയല്ലോ!
59
00:07:02,756 --> 00:07:05,176
അതിലെ വൈബ്രേഷന്‍ എനിക്ക് അനുഭവിക്കേണ്ടാതായിട്ടുണ്ട്.
60
00:07:05,259 --> 00:07:07,053
അതിനുവേണ്ടിയാണ് ഇത്ര ഉച്ചത്തില്‍ വച്ചിരിക്കുന്നത്..
61
00:07:07,136 --> 00:07:09,013
ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍,
62
00:07:09,096 --> 00:07:11,057
ആ വൈബ്രേഷന്‍ എന്നെ ഉണര്‍ത്തും.
63
00:07:11,140 --> 00:07:13,500
ശരിയാ, ഏതൊരാളേം അത് ഉണര്‍ത്തുമെന്നു തോന്നുന്നു.
64
00:07:20,857 --> 00:07:22,158
ഓ! പൂച്ച?
65
00:07:22,567 --> 00:07:25,078
അവള്‍ക്ക് കുഴപ്പമൊന്നും ഇല്ല.
ആരേം കൂസാത്ത ഒരു കൊടിച്ചി.
66
00:07:25,947 --> 00:07:27,956
അവള്... അവള് എന്താണെന്ന്..?
67
00:07:28,240 --> 00:07:31,743
കോ - ടി - ച്ചി.
68
00:07:31,826 --> 00:07:32,961
[ചിരിക്കുന്നു]
69
00:07:33,870 --> 00:07:34,704
കൊടിച്ചി.
70
00:07:34,788 --> 00:07:36,272
കൊടിച്ചി.
71
00:07:42,504 --> 00:07:43,463
[കാലില്‍ തട്ടുന്നു]
72
00:07:43,546 --> 00:07:45,398
അത്താഴം കഴിക്കാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട് കെട്ടോ..
73
00:07:46,342 --> 00:07:47,909
നീ എന്റെ ഒപ്പം വരുന്നുണ്ടോ?
74
00:07:48,219 --> 00:07:50,470
ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വരുത്തിയിട്ട്
ഒരു സിനിമയൊക്കെ കണ്ടിരിക്കാം.
75
00:07:50,553 --> 00:07:52,597
ജോണ്‍ ഒരു മണിക്കൂറിനകം വീട്ടില്‍ വരും,
അപ്പൊ അവനേം കൂട്ടാം നമുക്ക്.
76
00:07:52,681 --> 00:07:55,108
കുറച്ചു ജോലി തീര്‍ക്കാനുണ്ട്.
77
00:07:55,809 --> 00:07:57,019
എനിക്കറിയാം.
78
00:07:57,103 --> 00:07:58,062
ക്ഷമിക്കെടി...
79
00:07:58,770 --> 00:08:02,482
ഒത്തിരി നന്ദിയുണ്ട്...
ഇതെനിക്ക് കടം തന്നതിന്.
80
00:08:02,565 --> 00:08:05,143
ഇത് നീ തന്നെ വച്ചോ.
വീട്ടില്‍ കുറെ ഇരിപ്പുണ്ട്.
81
00:08:05,902 --> 00:08:07,303
നന്ദിയുണ്ട് ട്ടോ..
82
00:08:08,406 --> 00:08:11,040
നാളെ വീണ്ടും വരാം,
എന്റെ അന്ഗ്യഭാഷയും മെച്ചപ്പെടുത്താം?
83
00:08:11,574 --> 00:08:12,826
ഞാനിത് മെച്ചപ്പെടുത്തി എടുക്കുമെന്നേയ്...
84
00:08:12,909 --> 00:08:14,210
ഉറപ്പിച്ചു കഴിഞ്ഞു.
85
00:08:15,287 --> 00:08:16,746
-ഉമ്മ വെപ്പ്.
-ഉമ്മ വെപ്പ്.
86
00:08:16,830 --> 00:08:17,914
കാഥിക.
87
00:08:18,915 --> 00:08:19,916
കൊടിച്ചി.
88
00:08:20,001 --> 00:08:21,502
കൊടിച്ചി.
89
00:08:31,220 --> 00:08:33,054
[മെസ്സേജ് ശബ്ദം, വൈബ്രേറ്റ് ചെയ്യുന്നു]
90
00:08:53,533 --> 00:08:54,668
[നെടുവീർപ്പിടുന്നു]
91
00:09:39,163 --> 00:09:40,296
[നെടുവീർപ്പിടുന്നു]
92
00:09:46,920 --> 00:09:48,797
[സ്ത്രീ ശബ്ദം]
.. പുസ്തകം മുറുകെ പിടിക്കുന്നു
93
00:09:48,880 --> 00:09:50,590
പള്ളിയിലേക്ക് റൈലി.
94
00:09:50,673 --> 00:09:51,758
പള്ളിയില്‍ നിന്ന് ഐറിനിലേക്ക്.
95
00:09:52,717 --> 00:09:54,095
പള്ളിയില്‍ നിന്ന് അച്ഛന് പോളിലേക്ക്.
96
00:09:54,178 --> 00:09:56,012
ഐറിനെ കൊണ്ട് വരിക. മറ്റേത് കളഞ്ഞേക്ക്. ഇതൊന്നു ശ്രമിക്ക്.
97
00:09:56,097 --> 00:09:58,182
വൈരാഗ്യം ഉടലെടുക്കുന്നു,
അവന്റെ തലയിലാകെ പടരുന്നു.
98
00:09:58,265 --> 00:09:59,808
അവന്റെ കാതുകള്‍ മുഴങ്ങുന്നു. അവന്റെ കണ്ണുകളില്‍ ചൂട് അനുഭവപ്പെടുന്നു.
99
00:09:59,891 --> 00:10:00,725
അവള് സന്തോഷവതിയാണ്.
100
00:10:00,809 --> 00:10:02,478
... ദുരൂഹമായ വഴികൾ.
101
00:10:02,561 --> 00:10:04,271
ഇല്ല, ശരിയാകുന്നില്ല.
102
00:10:04,355 --> 00:10:06,940
ശരിയാകുന്നില്ല. കുറച്ചൂടെ മികച്ച വല്ലതും.
103
00:10:08,150 --> 00:10:11,195
.. വിടര്ന്നതും, അത്യന്തം ക്ഷമാ ശീലമുള്ളതുമായ ,
അവളുടെ കണ്ണുകള്‍ താഴേക്ക് നോക്കുന്നു.
104
00:10:11,278 --> 00:10:13,738
ചുവപ്പും മഞ്ഞയും നീലയും വെളിച്ചത്തില്‍,
അവ തിളങ്ങും,
105
00:10:13,822 --> 00:10:15,491
ദൈവ പുത്രനുണ്ടായിരുന്ന പോലെ തന്നെ
106
00:10:15,574 --> 00:10:17,909
അവനെ മൂടല്‍മഞ്ഞില്‍ നിന്ന് വലിച്ചെടുത്ത്
നരകത്തിലേക്ക് ഇട്ടപ്പോള്‍.
107
00:10:17,992 --> 00:10:18,827
അത് കൊള്ളാം.
108
00:10:18,910 --> 00:10:21,037
ഇതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണം, കുറച്ചുകൂടി നല്ലതെന്തെങ്കിലും
109
00:10:21,122 --> 00:10:24,958
എറിൻ മരിക്കുന്നു.. എറിനെ മരിച്ചാല്‍ ശരിയാകില്ല. അത്
അവരെ ചൊടുപ്പിച്ചേക്കാം. നന്നായി ക്രമീകരിച്ചിട്ടില്ല.
110
00:10:25,041 --> 00:10:27,419
അല്ലെങ്കിൽ ഈ ബുക്കെടുത്ത് വലിച്ചെറിഞ്ഞിട്ട്
വേറെ വല്ല പണിയും നോക്കുക.
111
00:10:27,503 --> 00:10:28,628
ഒരു നല്ല ആശയം.
112
00:10:28,711 --> 00:10:30,531
[ശബ്ദം പതുക്കെ നിലക്കുന്നു]
113
00:10:38,222 --> 00:10:39,855
[നെടുവീർപ്പിടുന്നു]
114
00:10:47,981 --> 00:10:50,082
[റിംഗ് ചെയ്യുന്നു]
115
00:10:57,283 --> 00:10:58,884
[റിംഗ് ചെയ്യുന്നു]
116
00:11:09,545 --> 00:11:11,346
[നെടുവീർപ്പിടുന്നു]
117
00:11:21,097 --> 00:11:22,615
[റിംഗ് ചെയ്യുന്നു]
118
00:11:24,100 --> 00:11:26,085
[ഫോൺ റിംഗുചെയ്യുന്നത് തുടരുന്നു]
119
00:11:35,446 --> 00:11:36,847
[റിംഗ് നിലക്കുന്നു]
120
00:12:07,269 --> 00:12:09,128
[അലറി കരയുന്നു] മാഡി!
121
00:12:09,396 --> 00:12:11,147
മാഡി, എന്നെ ഒന്ന് നോക്ക്!
122
00:12:11,232 --> 00:12:12,065
[വാതിലില്‍ ഇടിക്കുന്നു]
123
00:12:12,148 --> 00:12:14,276
മാഡി, എന്നെ രക്ഷിക്ക്!
124
00:12:14,360 --> 00:12:16,061
[ശബ്ദം നിലച്ചു വരുന്നു]
125
00:12:20,949 --> 00:12:22,709
മാഡ്ഡി! [നിലവിളിക്കുന്നു]
126
00:12:23,910 --> 00:12:25,671
[നിലവിളിക്കുന്നു]
127
00:12:27,414 --> 00:12:29,475
[നിലവിളിക്കുന്നു]
128
00:12:30,251 --> 00:12:31,484
വേണ്ടാ!
129
00:12:32,670 --> 00:12:34,203
വേണ്ടാ!
130
00:12:34,837 --> 00:12:36,465
വേണ്ടാ!
131
00:12:36,548 --> 00:12:37,383
132
00:12:42,929 --> 00:12:43,763
133
00:12:50,396 --> 00:12:52,029
[കരയുന്നു]
134
00:12:58,861 --> 00:13:00,071
135
00:13:59,381 --> 00:14:01,058
[ഫോൺ റിംഗ് ചെയ്യുന്നു]
136
00:14:21,445 --> 00:14:22,846
[റിംഗ് നിലക്കുന്നു]
137
00:14:30,621 --> 00:14:32,589
[വാതിൽ തുറക്കുന്നു, ടൈപ്പ് ചെയ്യുന്നു]
138
00:14:49,263 --> 00:14:51,800
[കത്തി വച്ച് തട്ടുന്നു]
139
00:14:56,104 --> 00:14:58,148
[കത്തി തട്ടിക്കൊണ്ടിരിക്കുന്നു]
140
00:15:05,363 --> 00:15:07,357
[റിംഗ് ചെയ്യുന്നു]
141
00:15:10,577 --> 00:15:11,537
ഹായ്, ചക്കരെ.
142
00:15:11,620 --> 00:15:12,830
ഹായ്.
143
00:15:12,912 --> 00:15:14,288
നീ എന്തെടുക്കുവാ?
144
00:15:14,372 --> 00:15:15,707
നോവലിനെ ഉപേക്ഷിക്കാന്‍ പോകുവാ.
145
00:15:15,791 --> 00:15:17,125
എന്നിട്ട് സർക്കസിൽ ചേരുന്നു.
146
00:15:17,208 --> 00:15:18,794
എന്തെ, ശരിയാകുന്നില്ലേ അത്
147
00:15:20,920 --> 00:15:21,755
[ചിരിക്കുന്നു]
148
00:15:21,839 --> 00:15:23,214
ഇപ്പഴും ക്ലൈമാക്സില്‍ തന്നെ കുടുങ്ങി കിടക്കുവാണോ?
149
00:15:23,297 --> 00:15:25,884
ഏതില്‍? ആകെ ഏഴെണ്ണം ഉണ്ട്..
150
00:15:26,885 --> 00:15:28,804
എനിക്ക് നിന്റെ ശ്രദ്ധ മാറ്റാന്‍ പറ്റുമെന്നേയ്.
151
00:15:28,887 --> 00:15:30,988
ശ്രദ്ധ മാറ്റുന്ന കാര്യങ്ങള്‍ കുറെ ഉണ്ട്.
152
00:15:31,139 --> 00:15:33,266
ക്രെയ്ഗ് മെസ്സേജ് അയച്ചു.
153
00:15:33,349 --> 00:15:35,986
മോശം ക്ലൈമാക്സുകളെ കുറിച്ച് പറഞ്ഞോ!
നീ അയാളോട് സംസാരിച്ചോ?
154
00:15:36,520 --> 00:15:38,605
ഇല്ല, പക്ഷെ കുറെയൊക്കെ.
155
00:15:38,689 --> 00:15:39,857
ഒരു വർഷമായി!
156
00:15:39,939 --> 00:15:42,808
അമ്മ ചോദിച്ചു കൊണ്ടേയിരിക്കുവാ
നീയെന്നു തിരിച്ചു ചെല്ലുമെന്ന്
157
00:15:43,359 --> 00:15:47,038
ബധിരർക്കായുള്ള ഒരു ഓൺലൈൻ-ഡേറ്റിംഗ്
സൈറ്റില്‍ ഞാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
158
00:15:47,321 --> 00:15:48,281
എടി മോളേ..!
159
00:15:48,364 --> 00:15:51,785
ഇല്ല. ഈ ഏരിയയില്‍ മൊത്തം നാലുപേർ ഉണ്ട്.
160
00:15:51,869 --> 00:15:53,912
പക്ഷെ വേണ്ട.
161
00:15:54,621 --> 00:15:55,997
നഗരം നഷ്ട്ടമായ പോലെ തോന്നുന്നോ?
162
00:15:56,080 --> 00:15:57,916
ഒരിക്കലുമില്ല, അവിടെ മൊത്തം ഒച്ചപ്പാടാണ്.
163
00:15:57,999 --> 00:15:59,292
ശരിക്കും, മാഡ്ഡി?
164
00:15:59,375 --> 00:16:01,043
മടങ്ങി വാന്നേയ്.
165
00:16:01,127 --> 00:16:02,378
എന്റെ കൂടെ ജീവിക്ക്.
166
00:16:02,463 --> 00:16:04,213
നിന്നെപ്പറ്റി എനിക്ക് നല്ല ആശങ്കയുണ്ട്.
167
00:16:04,297 --> 00:16:07,341
ഒറ്റക്കാവുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല,
ചക്കരെ.
168
00:16:07,425 --> 00:16:10,929
- നീ ചെയ്യുന്ന പോലെ ഒറ്റപ്പെടലിനെ സ്വീകരിക്കുന്നത്--
-ഒറ്റപ്പെടല്‍ എന്നെ സ്വീകരിച്ചതാണ്.
169
00:16:11,012 --> 00:16:12,598
ഞാന്‍ അതിനെ സ്വീകരിച്ചതല്ല
170
00:16:14,683 --> 00:16:16,284
അതാരായിരുന്നു?
171
00:16:17,351 --> 00:16:20,862
നിന്റെ പിറകില്‍.
എന്തോ അനങ്ങുന്നത് കണ്ടപോലെ തോന്നി.
172
00:16:22,023 --> 00:16:23,274
ചിലപ്പോ പൂച്ച ആരിക്കും.
173
00:16:23,357 --> 00:16:24,610
കൊടിച്ചി നേരത്തേ ചാടിപ്പോയി.
174
00:16:24,693 --> 00:16:27,938
നന്ദി. ഞാനിനി അവളെ കണ്ടുപിടിക്കട്ടെ.
175
00:16:28,489 --> 00:16:29,363
ഐ ലവ് യു
176
00:16:29,447 --> 00:16:30,281
ഐ ലവ് യു.
177
00:16:49,676 --> 00:16:51,677
[ചിലംബുന്നു]
178
00:17:15,536 --> 00:17:16,537
179
00:17:28,715 --> 00:17:30,116
[നെടുവീർപ്പിടുന്നു]
180
00:17:38,140 --> 00:17:40,241
[പൂച്ചയുടെ ഭക്ഷണം ചിലംബുന്നു]
181
00:18:35,239 --> 00:18:36,674
[ടൈപ് ചെയുന്നു]
182
00:18:41,370 --> 00:18:42,771
[നെടുവീർപ്പിടുന്നു]
183
00:18:44,540 --> 00:18:45,974
[മെസ്സേജ് ശബ്ദം]
184
00:19:06,228 --> 00:19:07,571
[മെസ്സേജ് ശബ്ദം]
185
00:19:11,109 --> 00:19:12,410
[മെസ്സേജ് ശബ്ദം]
186
00:19:18,157 --> 00:19:19,458
[മെസ്സേജ് ശബ്ദം]
187
00:20:09,167 --> 00:20:10,659
[കിതക്കുന്നു]
188
00:20:33,566 --> 00:20:35,218
[വാതിലില്‍ ഇടിക്കുന്നു]
189
00:21:22,364 --> 00:21:23,900
[ലോക്ക് ചെയ്യുന്നു]
190
00:22:33,519 --> 00:22:36,273
[ഗ്ലാസ്സില്‍ ചുരണ്ടുന്നു]
191
00:22:36,355 --> 00:22:37,956
[ശബ്ദം നിലക്കുന്നു]
192
00:22:40,193 --> 00:22:41,869
[ഗ്ലാസ്സില്‍ ചുരണ്ടുന്നു]
193
00:23:20,275 --> 00:23:21,683
[കാറ്റ് നഷ്ട്ടമാകുന്നു]
194
00:23:32,037 --> 00:23:33,446
[കാറ്റ് നഷ്ട്ടമാകുന്നു]
195
00:25:53,635 --> 00:25:55,445
എന്റെ ചുണ്ടുകൾ വായിക്കാനാകുമോ?
196
00:26:03,562 --> 00:26:04,897
പറ്റുമോന്നു?
197
00:26:13,406 --> 00:26:15,574
നീയിതിപ്പോ കണ്ടു, അല്ലേ?
198
00:26:25,543 --> 00:26:26,794
"ശരിക്കും, മാഡ്ഡി.
199
00:26:26,877 --> 00:26:29,506
മടങ്ങിവന്നു എന്റെയൊപ്പം ജീവിക്കാമെന്നേയ്. "
200
00:26:30,215 --> 00:26:31,590
"നിനക്കറിയുവോ, എനിക്ക് നിന്നെക്കുറിച്ചു നല്ല ആശങ്കയുണ്ട്.
201
00:26:31,673 --> 00:26:34,894
ഒറ്റക്കാവുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല,
ചക്കരെ"
202
00:26:39,349 --> 00:26:41,959
എനിക്ക് തോന്നുന്ന സമയത്ത് അകത്തേക്ക് വരാം.
203
00:26:42,893 --> 00:26:45,495
എനിക്ക് തോന്നുന്ന സമയത്ത് നിന്നെ കിട്ടുകയും ചെയ്യും..
204
00:26:46,564 --> 00:26:48,089
പക്ഷെ ഞാനത് ചെയ്യില്ല.
205
00:26:48,941 --> 00:26:50,442
സമയം ആകും വരെ.
206
00:26:51,236 --> 00:26:53,028
നീ സ്വയം മരിച്ചാലോ എന്നാഗ്രഹിച്ചു പോകുന്ന സമയം -
207
00:26:53,113 --> 00:26:55,055
അപ്പോള്‍ ഞാന്‍ അകത്തേക്ക് വരും.
208
00:26:57,074 --> 00:26:59,601
ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ?
209
00:27:02,247 --> 00:27:04,657
മനസ്സിലായെങ്കില്‍ തലയാട്ടെടി.
210
00:27:11,214 --> 00:27:12,447
കൊള്ളാം.
211
00:27:15,759 --> 00:27:18,210
അപ്പോ നമുക്ക് കുറച്ച് തമാശ ആയാലോ.
212
00:27:20,931 --> 00:27:22,465
ആസ്വദിച്ചോളൂ.
213
00:27:44,872 --> 00:27:46,373
[കിതക്കുന്നു]
214
00:29:16,088 --> 00:29:17,589
[മുരള്‍ച്ച]
215
00:29:30,227 --> 00:29:31,728
[കിതക്കുന്നു]
216
00:30:36,711 --> 00:30:38,713
[ജനാലയില്‍ തട്ടുന്നു]
217
00:30:39,963 --> 00:30:42,365
[തട്ടല്‍ തുടരുന്നു]
218
00:30:44,385 --> 00:30:46,261
219
00:30:48,889 --> 00:30:50,824
[തട്ടല്‍ തുടരുന്നു]
220
00:30:52,934 --> 00:30:55,145
221
00:31:01,109 --> 00:31:03,011
[തട്ടല്‍ തുടരുന്നു]
222
00:31:22,590 --> 00:31:24,091
[കിതക്കുന്നു]
223
00:31:41,776 --> 00:31:43,877
[ശക്തമായ ശ്വാസോച്ഛ്വാസം]
224
00:33:08,028 --> 00:33:09,429
[കിതക്കുന്നു]
225
00:33:35,138 --> 00:33:36,773
[കാര്‍ അലാറം മുഴങ്ങുന്നു]
226
00:33:38,809 --> 00:33:39,644
[ലോക്ക് ചെയ്യുന്നു]
227
00:33:39,727 --> 00:33:40,770
[അലാറം തുടരുന്നു]
228
00:34:04,835 --> 00:34:06,044
[ശക്തമായി കിതക്കുന്നു]
229
00:34:14,679 --> 00:34:15,721
[അലാറം തുടരുന്നു]
230
00:34:32,445 --> 00:34:33,946
[അലാറം നിലക്കുന്നു]
231
00:34:44,124 --> 00:34:45,208
[അയാള്‍ കരയുന്നു]
232
00:34:49,046 --> 00:34:50,180
[അയാള്‍ അമറുന്നു]
233
00:34:59,015 --> 00:35:00,416
[അയാള്‍ നിലവിളിക്കുന്നു]
234
00:35:01,099 --> 00:35:02,334
[ലോക്ക് ചെയ്യുന്നു]
235
00:35:03,603 --> 00:35:05,004
[മുറുമുറുക്കുന്നു]
236
00:35:05,312 --> 00:35:06,771
[നിലവിളിക്കുന്നു]
237
00:35:08,774 --> 00:35:12,018
[അയാള്‍ ഞരങ്ങുന്നു]
238
00:35:39,554 --> 00:35:40,388
239
00:36:29,730 --> 00:36:31,331
[ശബ്ദം നിലച്ചുവരുന്നു]
240
00:36:47,414 --> 00:36:48,715
[കിതക്കുന്നു]
241
00:38:14,292 --> 00:38:16,010
[കാലൊച്ച അടുത്തുവരുന്നു]
242
00:38:22,968 --> 00:38:24,869
[ഗ്ലാസിൽ അടിക്കുന്നു]
243
00:39:00,047 --> 00:39:01,548
[കിതക്കുന്നു]
244
00:40:04,485 --> 00:40:06,405
[ശക്തമായ കാലൊച്ച]
245
00:40:45,402 --> 00:40:47,737
[ചെറിയ കാൽവെപ്പുകള്‍]
246
00:40:57,455 --> 00:40:59,457
[ശക്തമായ കാലൊച്ച]
247
00:41:05,505 --> 00:41:07,598
[കാലൊച്ച അകന്നു പോകുന്നു]
248
00:41:24,857 --> 00:41:26,576
[കിതക്കുന്നു]
249
00:41:26,901 --> 00:41:28,735
[ക്രോസ്ബോ തൊടുക്കുന്നു]
250
00:41:46,671 --> 00:41:47,972
[കിതക്കുന്നു]
251
00:42:05,232 --> 00:42:06,375
[തട്ടുന്നു]
252
00:45:39,111 --> 00:45:40,739
[കിലുങ്ങുന്ന ശബ്ദം]
253
00:45:54,210 --> 00:45:56,044
[ക്രോസ്ബോ തൊടുക്കുന്നു]
254
00:46:09,268 --> 00:46:10,769
[ക്രോസ്ബോ തൊടുക്കുന്നു]
255
00:46:21,280 --> 00:46:22,781
[കിതക്കുന്നു]
256
00:46:23,573 --> 00:46:25,124
[ഞരങ്ങുന്നു]
257
00:46:41,090 --> 00:46:42,216
[അയാള്‍ കരയുന്നു]
258
00:46:42,301 --> 00:46:43,302
[അമറുന്നു]
259
00:46:43,385 --> 00:46:44,618
[കിതക്കുന്നു]
260
00:47:40,359 --> 00:47:41,917
[തല തട്ടുന്നു]
261
00:48:17,311 --> 00:48:18,745
[ലോക്ക് ഇടുന്നു]
262
00:48:58,812 --> 00:49:00,313
[ഞരങ്ങുന്നു]
263
00:49:11,240 --> 00:49:13,134
[ശക്തമായി കിതക്കുന്നു]
264
00:49:15,704 --> 00:49:17,505
[എങ്ങി കരയുന്നു]
265
00:49:31,385 --> 00:49:33,304
[ശക്തമായ ശ്വാസോച്ഛ്വാസം]
266
00:49:33,387 --> 00:49:35,181
[കൈ നിലത്തടിക്കുന്നു]
267
00:49:38,602 --> 00:49:40,211
[ശ്വാസോച്ഛ്വാസം]
268
00:50:03,960 --> 00:50:05,461
[കിതക്കുന്നു]
269
00:50:25,022 --> 00:50:26,723
[എങ്ങി കരയുന്നു]
270
00:50:35,074 --> 00:50:36,575
[ശക്തമായി കിതക്കുന്നു]
271
00:51:24,624 --> 00:51:26,842
[ക്രോസ്ബോ ബോള്‍ട്ടിന്റെ ചിലമ്പല്‍]
272
00:51:33,299 --> 00:51:35,000
[വില്ല് വലിക്കുന്നു]
273
00:51:40,347 --> 00:51:41,848
[വില്ല് വലിക്കുന്നു]
274
00:51:54,445 --> 00:51:55,846
[വില്ല് വലിക്കുന്നു]
275
00:52:02,453 --> 00:52:04,622
അത്ര എളുപ്പമല്ല, അല്ലേ?
276
00:52:10,294 --> 00:52:11,295
സാറ?
277
00:52:21,848 --> 00:52:22,849
സാറ?
278
00:52:39,531 --> 00:52:42,159
- [അതിക്രമി] നിലത്തു വീഴ്!
- [അയൽക്കാരൻ] ഏയ്..!
279
00:52:42,242 --> 00:52:44,037
[അതിക്രമി] നിലത്തു വീഴ്. അതവിടെ ഇട്!
280
00:52:44,120 --> 00:52:46,413
-ഇത് വെറുമൊരു ഫോണാണ്.
-അത് താഴെയിടാന്‍! കൈകള്‍ തലയ്ക്കു പിന്നില്‍ വെക്ക്.
281
00:52:46,497 --> 00:52:49,208
-സമാധാനപ്പെടൂ. ഞാനൊരു സുഹൃത്താണ്.
-കൈകള്‍ എനിക്ക് കാണത്തക്ക രീതിയില്‍ പിടി.
282
00:52:49,291 --> 00:52:51,251
പ്രശ്നമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഞാന്‍ പറയുന്ന പോലെ ചെയ്യ്.
283
00:52:51,335 --> 00:52:52,796
എന്റെ പേര് ജോൺ സ്റ്റാൻലി എന്നാണു.
284
00:52:52,879 --> 00:52:54,630
-പറഞ്ഞ കേട്ടില്ലേ, "മുട്ടിലിരിക്കാന്‍," സാർ.
-ഓകെ!
285
00:52:54,714 --> 00:52:56,800
ഞാൻ ഒരു അയൽക്കാരനാണ്,
എന്റെ കാമുകിയെ തേടി വന്നതാണ്.
286
00:52:56,883 --> 00:52:59,426
-ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കാണിക്ക്.
-അതെന്റെ വാലറ്റി\നകത്താണ്, ഓക്കെ? സമാധാനപ്പെടൂ.
287
00:52:59,510 --> 00:53:02,346
- എനിക്ക് കാണത്തക്ക രീതിയില്‍ കൈകള്‍ പിടിക്ക്.
- ഞാൻ എന്റെ വാലറ്റെടുക്കാന് പോകുവാ.
288
00:53:02,429 --> 00:53:05,557
ഞാന്‍ എന്റെ ഫോണ്‍ താഴെ വച്ച്
വാലെറ്റ് എടുക്കാന്‍ പോകുകയാണ്. സമാധാനപ്പെടൂ.
289
00:53:19,739 --> 00:53:21,281
- നിങ്ങൾ അടുത്ത വീട്ടിലെ ആണോ?
- അതെ, സർ.
290
00:53:22,408 --> 00:53:23,242
ശരി.
291
00:53:24,911 --> 00:53:25,745
ശരി.
292
00:53:29,040 --> 00:53:30,166
നിങ്ങളെ ഭയപ്പെടുത്തിയതില്‍ ക്ഷമിക്കണം.
293
00:53:30,249 --> 00:53:31,333
ഇവിടൊരു...
294
00:53:32,209 --> 00:53:33,044
ഓഹ്!
295
00:53:33,627 --> 00:53:34,921
കര്‍ത്താവേ! ഹം...
296
00:53:35,004 --> 00:53:37,757
-എന്താണിവിടെ സംഭവിച്ചത്?
-എനിക്കറിയില്ല. ഹം...
297
00:53:37,841 --> 00:53:39,258
എനിക്കൊരു ഫോണ്‍കോള്‍ വന്നു.
298
00:53:39,341 --> 00:53:42,302
ഞാൻ ഇവിടെ എത്തിയപ്പോ ഇതുപോലോക്കെയാണ് കണ്ടത്.
അകത്താരോ ഉണ്ടായിരുന്നു.
299
00:53:42,386 --> 00:53:44,471
അവന് എന്റെ മുന്നിലേക്ക് ഓടിയെത്തി
എന്നെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞു.
300
00:53:44,555 --> 00:53:47,599
ബോധം വന്നപ്പോഴേക്കും എന്റെ ഫോണും തോക്കും
റേഡിയോയും എല്ലാം നഷ്ട്ടമായിരുന്നു.
301
00:53:47,683 --> 00:53:48,893
എനിക്ക് സഹായത്തിനായി വിളിക്കേണ്ടതുണ്ട്.
302
00:53:48,977 --> 00:53:51,311
-ഇവിടെ ആരാണ് താമസമെന്ന് നിങ്ങള്ക്കറിയുവോ?
-അതെ, മാഡിയാണ്.
303
00:53:51,395 --> 00:53:52,981
മാഡ്ഡി യംഗ്. അവള് ഞങ്ങളുടെ സുഹൃത്താണ്.
304
00:53:53,064 --> 00:53:54,065
അവള് തനിച്ചാണോ ജീവിക്കുന്നത്?
305
00:53:54,149 --> 00:53:56,901
അതെ. എന്റെ കാമുകി എപ്പോഴും ഇവിടെ വരാറുണ്ട്.
ഞാൻ കരുതിയത് ചിലപ്പോ...
306
00:53:56,985 --> 00:53:57,986
അവളുടെ പേരെന്താണ്?
307
00:53:58,862 --> 00:54:00,362
സാറയെന്നാണ്. സാറ ഗ്രീൻ.
308
00:54:00,947 --> 00:54:03,950
ഓക്കെ സര്. എന്നോട് ക്ഷമിക്കൂ.
ബാക്കപ്പിനായി വിളിക്കാൻ നിങ്ങളുടെ ഫോൺ ഒന്നുപയോഗിച്ചോട്ടെ?
309
00:54:04,033 --> 00:54:05,659
ഞാൻ ഇതിനകം തന്നെ വിളിക്കേണ്ടാതാരുന്നു,
310
00:54:05,744 --> 00:54:08,121
പക്ഷെ ഞാൻ ഈ ജോലിക്ക് കേറിയിട്ടെയുള്ളു ,
പിന്നെ ഇവിടെ എത്തിയപ്പോഴേക്കും...
311
00:54:08,204 --> 00:54:11,040
-നിങ്ങൾ പോലീസാണോ?
-ഡെപ്യുട്ടി. കഷ്ട്ടിച്ചു മാത്രം.
312
00:54:12,374 --> 00:54:15,353
എനിക്ക് പോലിസ് ഷെരിഫിനെ വിളിക്കാന്‍ പറ്റും
നിങ്ങളുടെ ഫോണൊന്ന്...?
313
00:54:17,964 --> 00:54:19,165
ഇതാ പിടിക്ക്.
314
00:54:20,257 --> 00:54:21,417
നന്ദി.
315
00:54:27,723 --> 00:54:30,101
അതെ, എനിക്ക് 811 ഫെയർഹോപ്പില് 7-19 ലഭിച്ചിട്ടുണ്ട്.
316
00:54:30,726 --> 00:54:33,962
അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങള്‍ കാണുന്നുണ്ട്.
സംശയിക്കപ്പെടുന്നയാള്‍ കാല്നടയായിട്ടാണുള്ളത്.
317
00:54:37,192 --> 00:54:40,251
ഇവിടെ മറ്റാരും ഇല്ല, പക്ഷെ
ഒരു അയൽക്കാരൻ ഇപ്പോള്‍ എത്തിയിട്ടുണ്ട്.
318
00:54:40,945 --> 00:54:42,279
അതെ. ശരി.
319
00:54:43,572 --> 00:54:45,073
ഉടനെ കാണാം.
320
00:54:46,366 --> 00:54:48,193
ഹേയ്, നിങ്ങള്‍ അത് കണ്ടോ?
321
00:54:52,539 --> 00:54:54,275
അതെ, ഞാൻ കണ്ടു.
322
00:54:56,252 --> 00:54:58,695
ഈ കുട്ടിക്ക്, അതായത് മാഡിക്ക്
ഒരു കാമുകനുണ്ടോ?
323
00:54:59,546 --> 00:55:01,231
ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല.
324
00:55:01,381 --> 00:55:02,341
ഹം.
325
00:55:02,424 --> 00:55:06,621
അടുത്ത് കുടുംബത്തിലെ ആരെങ്കിലും? ഇവിടെ വരാന്‍
സാധ്യതയുള്ള ആരെങ്കിലും ഉണ്ടോ?
326
00:55:06,846 --> 00:55:09,731
ഇല്ല, അവൾ വളരെ ഒറ്റപ്പെട്ടാണ് നില്‍ക്കുന്നത്.
327
00:55:10,474 --> 00:55:12,227
-നിങ്ങളുടെ കൈക്ക് കുഴപ്പം വല്ലോം ഉണ്ടോ?
-ഓ, അതെ.
328
00:55:12,811 --> 00:55:16,097
അയാളെന്നെ ഇടിച്ചു തെറിപ്പിച്ചാ ഓടിയത്.
ഒരു ട്രക്ക് ഇടിക്കുന്നപോലെ.
329
00:55:16,647 --> 00:55:20,860
അവൻ ആയിരുന്നിരിക്കണം...
നിങ്ങളുടെ വലിപ്പം കാണും, ശരിക്കും.
330
00:55:20,944 --> 00:55:22,028
എന്ന് വച്ചാല്‍, ഒരു ഇടിയനെപ്പോലെ .
331
00:55:22,111 --> 00:55:23,738
ഡിഫെന്‍സ് കളിക്കാരനെപ്പോലെ.
332
00:55:24,197 --> 00:55:25,931
ഭീകരനായ വെക്തി.
333
00:55:27,158 --> 00:55:29,101
അതെനിക്ക് തിരികെ തരുവോ?
334
00:55:29,828 --> 00:55:30,829
ഫോണ്‍.
335
00:55:31,745 --> 00:55:32,579
ഓ!
336
00:55:32,663 --> 00:55:33,705
337
00:55:33,789 --> 00:55:35,875
അതെ, തീര്‍ച്ചയായും. ക്ഷമിക്കണം.
338
00:55:35,959 --> 00:55:39,170
ഞാനെന്ത് മണ്ടനാ. ശീലം കാരണമാ.
339
00:55:47,262 --> 00:55:50,922
നിങ്ങള്‍ക്കൊരു കോള്‍ വന്നു എന്ന് പറഞ്ഞില്ലേ.
മാഡിയാരുന്നോ വിളിച്ചത്?
340
00:55:51,640 --> 00:55:54,193
അടിയന്തര വിഭാഗത്തില്‍ നിന്നും... ശരിക്കും.
341
00:55:54,768 --> 00:55:58,514
ഇവിടെനിന്ന് ആരോ വിളിച്ചതായി അവരെന്നെ അറിയിച്ചു.
വീട് ഇതാരിക്കുമെന്നു ഞാന്‍ ഊഹിച്ചു.
342
00:55:59,023 --> 00:56:03,169
അതെ, അവൾക്ക് ആ കോൾ ചെയ്യാൻ കഴിയില്ല.
അവൾ ബധിരയും മൂകയുമാണ്.
343
00:56:05,154 --> 00:56:05,989
ഒഹ്
344
00:56:09,700 --> 00:56:13,171
എന്നാപ്പിന്നെ, എനിക്ക് തോന്നുന്നത് നിങ്ങളുടെ
കമുകിയായിരിക്കും ഫോണ്‍ ചെയ്തത്.
345
00:56:18,167 --> 00:56:19,568
[കിതക്കുന്നു]
346
00:56:21,921 --> 00:56:23,531
[വില്ല് വലിക്കുന്നു]
347
00:56:29,262 --> 00:56:30,263
348
00:56:32,723 --> 00:56:34,224
[കിതക്കുന്നു]
349
00:56:38,604 --> 00:56:40,613
[ക്രോസ്ബോ ചിലമ്പല്‍ ശബ്ദം]
350
00:56:51,326 --> 00:56:53,284
അപ്പൊ, ബധിരയും മൂകയും, ല്ലേ?
351
00:56:53,744 --> 00:56:54,745
വളരെ കഷ്ട്ടം.
352
00:56:55,579 --> 00:56:58,031
അവൾക്ക് ഒരിക്കലും കേൾക്കാൻ കഴിയുമാരുന്നില്ലേ?
353
00:56:59,750 --> 00:57:01,727
അല്ല, എപ്പോഴും അങ്ങനാരുന്നില്ല.
354
00:57:02,836 --> 00:57:06,073
കൗമാര പ്രായത്തില്‍ ആരുന്നെന്ന് തോന്നുന്നു.
ഒരു മസ്തിഷ്ക്ക രോഗം.
355
00:57:10,261 --> 00:57:16,142
ഇപ്പോഴും, ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാമെങ്കില്‍...
അവൾക്ക് രക്ഷപെടാന്‍ കഴിഞ്ഞിരിക്കണം.
356
00:57:16,225 --> 00:57:17,726
എനിക്ക് ഉറപ്പില്ല, പക്ഷേ...
357
00:57:19,020 --> 00:57:23,241
... അവള്‍ക്കു മറ്റൊരു താക്കോല്‍ കൂടി ഉണ്ടെന്നു ഉറപ്പാണ്,
താഴെ പോര്‍ച്ചിലെ ചെടിത്തട്ടിനകത്തു.
358
00:57:24,691 --> 00:57:25,985
അത് കൊള്ളാമാരിക്കുമല്ലോ?
359
00:57:26,069 --> 00:57:26,945
അതെ.
360
00:57:28,779 --> 00:57:29,613
വെറും...?
361
00:57:29,696 --> 00:57:32,241
അതെ, താഴെത്തന്നെ ആ മൂലയ്ക്ക്.
362
00:57:36,120 --> 00:57:37,454
എന്നലുമത് ആരായിരിക്കുമെന്നാ നിങ്ങൾ കരുതുന്നത്?
363
00:57:38,373 --> 00:57:39,915
ഒരു കള്ളനാരിക്കുമോ?
364
00:57:39,999 --> 00:57:42,751
- മോശമായൊന്നും നടന്നിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു.
- അവർക്ക് കുഴപ്പമൊന്നുമില്ലെന്ന് എനിക്കുറപ്പാണ്.
365
00:57:42,834 --> 00:57:45,880
അവര്‍ ഫോണ്‍ വിളിചിട്ടുണ്ടെങ്കില്‍
ഇവിടെ നിന്നവര്‍ രക്ഷപെട്ടും കാണും.
366
00:57:46,297 --> 00:57:47,881
അവളുടെ കാറും മൊത്തം നശിപ്പിച്ചല്ലോ, ഹാ?
367
00:57:49,092 --> 00:57:51,468
[അതിക്രമി] ഓ, അതെ. അത് നോക്ക്. ദൈവമേ!
368
00:57:53,972 --> 00:57:57,183
അപ്പോ, രക്ഷാ സേന എത്താന്‍ എത്ര
സമയമെടുക്കുമായിരിക്കും?
369
00:57:57,266 --> 00:57:58,892
ഏകദേശം പത്ത്-പതിനഞ്ചു, ചിലപ്പോൾ.
370
00:57:58,977 --> 00:57:59,978
ശരിക്കും..?
371
00:58:00,979 --> 00:58:04,815
താനിപ്പോ വന്നത് കാര്യമായി. അല്ലേല്‍ രാത്രി മുഴുവന്‍
ഇവിടെ അകപ്പെട്ടു പോയേനെ. രക്തമൊലിച്ചു .
372
00:58:04,898 --> 00:58:06,925
അതെ, ഞാൻ വന്നത് നന്നായി.
373
00:58:08,987 --> 00:58:10,488
ഇവിടെയാണെന്നല്ലേ പറഞ്ഞത്?
374
00:58:10,862 --> 00:58:13,131
അതെ, അങ്ങനെ തോന്നുന്നു. എനിക്ക് ഉറപ്പില്ല.
375
00:58:18,371 --> 00:58:19,830
[ഉറക്കെ അടിക്കുന്നു]
376
00:58:25,294 --> 00:58:26,129
പയ്യെ.
377
00:58:27,255 --> 00:58:28,214
പയ്യെ.
378
00:58:29,715 --> 00:58:31,217
ഹേയ് ഹേയ് ഹേയ്!
379
00:58:31,300 --> 00:58:33,136
ഹേയ്, കഴിഞ്ഞു. ഇത് കഴിഞ്ഞു.
380
00:58:34,053 --> 00:58:34,886
ഇത് കഴിഞ്ഞു.
381
00:58:38,016 --> 00:58:39,225
[ജോണിന്റെ കരച്ചില്]
382
00:58:47,858 --> 00:58:54,804
നീയുമായൊരു അടി നടന്നാല്‍
എനിക്ക് രക്ഷപെടാന്‍ പത്തില്‍ രണ്ടു ചാന്‍സ്
മാത്രമാണുള്ളതെന്നു എനിക്കറിയാമാരുന്നു.
383
00:58:55,241 --> 00:58:57,133
നിനക്ക് വല്ലാത്ത ശരീരമാണ്.
384
00:58:58,202 --> 00:58:59,037
[ശ്വാസോച്ഛ്വാസം]
385
00:58:59,120 --> 00:59:02,623
എന്തായാലും അവളാ സമയത്ത് തന്നെ
വന്നത് നന്നായി. നന്ദി.
386
00:59:06,710 --> 00:59:09,464
ശ്ശ്ശ്. അത് കുഴപ്പമില്ല, കുഴപ്പമില്ല
387
00:59:17,596 --> 00:59:18,897
[മുരളുന്നു]
388
00:59:28,274 --> 00:59:29,649
[അതിക്രമിയുടെ ശ്വാസം നഷ്ട്ടമാകുന്നു]
389
00:59:31,610 --> 00:59:32,445
ഓട്!
390
00:59:34,905 --> 00:59:35,739
ഓട്!
391
01:00:31,295 --> 01:00:32,588
നിനക്ക് ഓടാന്‍ കഴിയില്ല.
392
01:00:32,671 --> 01:00:34,372
[ശബ്ദ പ്രതിധ്വനികൾ]
393
01:00:51,607 --> 01:00:53,376
[അതിക്രമിക്ക് ശ്വാസ തടസം]
394
01:00:56,862 --> 01:00:58,563
[അതിക്രമിയുടെ ശക്തമായ ദീര്‍ഘശ്വാസം]
395
01:01:05,454 --> 01:01:07,623
[സ്ത്രീ ശബ്ദം]
നിനക്ക് ഓടാന്‍ കഴിയില്ല.
നിനക്ക് ഓടാന്‍ കഴിയില്ല.
396
01:01:07,706 --> 01:01:09,617
ഈ കാലും വച്ച് അവനെ പിന്നിലാക്കി
നിനക്കോടാന് കഴിയില്ല.
397
01:01:10,041 --> 01:01:13,504
- ഈ കാലുംവച്ച് അവനെ മറികടന്നു ഓടാന്‍ കഴിയില്ല.
- ക്രോസ്ബോ ഒരു തികഞ്ഞ ഷോട്ട് ആരിക്കണം
398
01:01:13,588 --> 01:01:14,963
ഹൃദയത്തിലോ തലച്ചോറിലോ.
399
01:01:15,046 --> 01:01:16,882
മറ്റെന്ത് ഉപയോഗിച്ചാലും രക്ഷയില്ല.
400
01:01:16,965 --> 01:01:17,799
മികച്ച ഷോട്ട്.
401
01:01:17,883 --> 01:01:20,051
അത് ഒരു ദീർഘദൂര ആയുധമാണ്.
402
01:01:20,135 --> 01:01:21,304
ഇത് വീട്ടിനുള്ളില്‍ ഗുണം ചെയ്യില്ല.
403
01:01:21,387 --> 01:01:25,273
ഇത് വളരെ അടുത്താണ്, കൊല്ലാന്‍ തക്ക രീതിയില്‍
തൊടുക്കാന്‍ ദൂരം പാടില്ല.
404
01:01:26,057 --> 01:01:27,885
അവൻ ചലിക്കുകയായിരിക്കും.
405
01:01:28,352 --> 01:01:30,429
ഇതെങ്ങനെ ലോഡ് ചെയ്യണമെന്നു പോലും
നിനക്കറിയില്ല.
406
01:01:30,812 --> 01:01:32,565
- പുറത്തേക്ക് പോവുക.
-കറണ്ട് ഓണ്‍ ചെയ്യുക.
407
01:01:32,648 --> 01:01:34,442
പുറത്ത് പോകുക. കറണ്ട് ഓൺ ചെയ്യുക.
408
01:01:34,525 --> 01:01:37,493
അവന് ഒരു സ്വിച്ച് നിര്‍ത്തിയിട്ടുണ്ടാകും
അല്ലെങ്കിൽ വയറുകള്‍ മുറിച്ചിരിക്കും.
409
01:01:38,321 --> 01:01:40,030
-ഒളിച്ചാല്‍.
-ഒളിച്ചാല്‍.
410
01:01:40,113 --> 01:01:42,325
ബെഡ്റൂം, ബാത്ത്റൂം, മേലറ.
411
01:01:42,408 --> 01:01:44,452
അതിലെല്ലാം ജനാലയുണ്ട്. അവന് വേണ്ടത്
ഒരു കല്ല് മാത്രം.
412
01:01:44,535 --> 01:01:45,702
അവന് വേണ്ടത് ഒരു കല്ല് മാത്രം.
413
01:01:45,785 --> 01:01:48,038
മേലറക്ക് കവർ ഇല്ല,
ബാരിക്കേഡില്‍ വാതിലുകളും ഇല്ല.
414
01:01:48,121 --> 01:01:51,666
സംഭവിക്കാന്‍ സാധ്യതയുള്ള നല്ല കാര്യം, അവൻ നിന്നെ കണ്ടെത്തില്ല
പക്ഷെ നീ രക്തം വാര്‍ന്നു മരിക്കും.
415
01:01:51,917 --> 01:01:54,593
... എന്നെ കണ്ടത്തില്ല, പക്ഷെ
ഞാന്‍ രക്തം വാര്‍ന്നു മരിക്കും .
416
01:01:54,920 --> 01:01:56,464
-പുറത്തുപോയാല്‍.
-പുറത്തേക്കോടിയാല്‍.
417
01:01:56,547 --> 01:01:58,216
- വീടിനു താഴെ.
- പുറത്തുകടക്കുക.
418
01:01:58,299 --> 01:01:59,883
- വീടിനു താഴെ.
- വീടിനു താഴെ.
419
01:01:59,966 --> 01:02:02,220
-ഞാനതോരിക്കല് പരീക്ഷിച്ചതാണ്.
-നീയത് പരീക്ഷിച്ചതവന് അറിയാംതാനും.
420
01:02:02,303 --> 01:02:06,056
ആ ഉപായത്തിനു സാധ്യത ചെറുതാണ്,
നീയവിടുള്ളത് അവന് കണക്കു കൂട്ടുവാണെങ്കില്‍...
421
01:02:06,973 --> 01:02:08,725
ഞാനവിടുള്ളത് അവന് കണ്ടെത്തിയാല്‍...
422
01:02:08,808 --> 01:02:10,727
അത്രകണ്ട് പിടിച്ചുനില്ക്കാന് നിനക്കാകുമെന്ന് തോന്നുന്നില്ല.
423
01:02:11,312 --> 01:02:16,474
- അത്രേം പിടിച്ചുനില്ക്കാനാകുമെന്നു എനിക്ക് തോന്നുന്നില്ല.
- നിനക്ക് തണുക്കുന്നു, തലകറങ്ങുന്നു, വിയർക്കുകയും ചെയ്യുന്നു.
424
01:02:16,567 --> 01:02:18,985
നിന്റെ വിരല്‍ നഖങ്ങള്‍ നീലമയമായി.
നിന്റെ കാഴ്ച മങ്ങി വരുന്നു.
425
01:02:19,069 --> 01:02:22,155
നമ്മുടെ സമയം തീര്‍ന്നുകൊണ്ടിരിക്കുന്നു!
426
01:02:24,074 --> 01:02:27,160
നിനക്ക് നടക്കാനോ നില്‍ക്കാനോ കാണാനോ
പോലും കഴിയാതെ വരുന്നതിനു
എത്ര സമയം ബാക്കി ഉണ്ട്
427
01:02:28,036 --> 01:02:30,248
അധികം വൈകാതെ അവന് ഇവിടെ വരും.
428
01:02:30,331 --> 01:02:31,582
എന്റെ രക്തം വാര്‍ന്നു പോകുകയാണെന്ന് അവനറിയാം.
429
01:02:31,666 --> 01:02:33,833
അവന് വീട്ടില്‍ പ്രവേശിച്ചാല്‍, അതോടെ തീര്‍ന്നു.
430
01:02:33,917 --> 01:02:36,629
അവൻ വലുതാണ്. ശക്തനും. വേഗതയുമുണ്ട്.
431
01:02:38,673 --> 01:02:40,048
അവനു മറ്റൊരു ഗുണംകൂടി ഉണ്ട്.
432
01:02:40,591 --> 01:02:41,925
അവനു മറ്റൊരു ഗുണം കൂടിയുണ്ട്.
433
01:02:42,008 --> 01:02:43,009
അവനു നിന്നെ കേൾക്കാനാകും.
434
01:02:45,471 --> 01:02:46,972
എനിക്ക് ഓടാൻ കഴിയില്ല.
435
01:02:47,055 --> 01:02:48,223
എനിക്ക് ഒളിക്കാന്‍ കഴിയില്ല.
436
01:02:48,307 --> 01:02:49,917
നമുക്ക് കാത്തിരിക്കാനുമാവില്ല.
437
01:02:50,058 --> 01:02:52,460
പുറത്തുപോയാ, നീ ചത്ത്.
438
01:02:56,189 --> 01:02:58,325
ഒരുപാട് ക്ലൈമാക്സുകള്‍.
439
01:02:59,443 --> 01:03:01,269
അവയെല്ലാം ഒരുപോലെയാണ്.
440
01:03:01,320 --> 01:03:02,721
എല്ലാം ഒരേപോലെ.
441
01:03:02,862 --> 01:03:06,950
ഇതിനർത്ഥം അവന് പ്രതീക്ഷിക്കാത്ത
ഒരേയൊരു അവസാനമേ ഉള്ളു.
442
01:03:07,493 --> 01:03:08,494
അവസാനം...
443
01:03:08,577 --> 01:03:12,497
നിനക്ക് ഓടാനോ, ഒളിക്കാനോ അല്ലെങ്കില്‍
കാത്തിരിക്കാനോ കഴിയില്ലെങ്കില്‍...
444
01:03:13,582 --> 01:03:16,393
... എന്താണത് അവശേഷിപ്പിക്കുന്നത്
445
01:03:20,130 --> 01:03:22,416
അവനെ കൊല്ലണം.
446
01:03:30,098 --> 01:03:33,418
അതെ... ആ പോരാട്ടത്തിൽ ഞാനൊരിക്കലും വിജയിക്കില്ലാരുന്നു.
447
01:03:45,489 --> 01:03:47,450
ഓ, ജോൺ, ജോൺ, ജോൺ.
448
01:03:48,992 --> 01:03:51,428
ഈ സാധനങ്ങള്‍ നിന്നെ കൊല്ലും.
449
01:04:10,723 --> 01:04:11,890
നിനക്കെന്താ തോന്നുന്നത്, ജോൺ?
450
01:04:13,392 --> 01:04:14,225
എ?
451
01:04:15,226 --> 01:04:18,963
ഞാൻ അവിടെ പോകണോ?
എന്നിട്ട് ഇതങ്ങ് അവസാനിപ്പിക്കട്ടോ?
452
01:04:26,029 --> 01:04:27,263
അതെ.
453
01:04:27,698 --> 01:04:29,524
നി പറഞ്ഞതാ ശരി.
454
01:04:30,534 --> 01:04:32,977
കുറച്ചുനേരം കൂടി കാത്തിരിക്കാം...
455
01:04:33,537 --> 01:04:36,321
...അവളുടെ രക്തം കുറേക്കൂടി നഷ്ട്ടമാകുന്നത് വരെ.
456
01:04:36,624 --> 01:04:38,583
എനിക്ക് ഒരു ഷോട്ട് പരീക്ഷിക്കാൻ ആഗ്രഹമില്ല...
457
01:04:38,875 --> 01:04:42,096
ഒരുപക്ഷെ അവളുടെ ഷോട്ട്
അവളുടെ ഉന്നത്തേക്കാള്‍ മെച്ചമാണെങ്കിലോ.
458
01:04:43,672 --> 01:04:44,807
[മ്യാവു]
459
01:04:46,550 --> 01:04:48,176
ഹേയ്, ആരിത്!
460
01:04:55,266 --> 01:04:56,101
ഹേയ്.
461
01:04:58,604 --> 01:05:00,405
ഇത് നിന്റെ വീടാണോ?
462
01:05:02,273 --> 01:05:04,667
നിന്റെ മമ്മി അവിടെയാണോ താമസം?
463
01:05:04,735 --> 01:05:06,294
നമുക്ക് നോക്കാം.
464
01:05:07,863 --> 01:05:08,781
ആവ്!
465
01:05:11,032 --> 01:05:12,935
വീട്ടിലേക്ക് സ്വാഗതം, പൂച്ചക്കുഞ്ഞേ.
466
01:05:14,412 --> 01:05:18,232
സാരമില്ല, നീ വേഗംതന്നെ മമ്മിയെ കാണാന്‍ പോകുവാണ്.
467
01:05:19,708 --> 01:05:22,519
അല്ലെങ്കിൽ, കുറഞ്ഞപക്ഷം, അവൾ നിന്നെയെങ്കിലും കാണും...
468
01:05:24,797 --> 01:05:25,964
... മുന്നിൽ തന്നെ വെട്ടാം...
469
01:05:26,047 --> 01:05:27,482
[നിലവിളിക്കുന്നു]
470
01:05:29,008 --> 01:05:30,044
[അമറുന്നു]
471
01:05:46,359 --> 01:05:47,277
472
01:05:47,360 --> 01:05:48,894
[എല്ലുകൾ ഒടിയുന്നു]
473
01:05:49,946 --> 01:05:51,323
[എല്ലുകൾ പൊട്ടുന്നു]
474
01:05:54,577 --> 01:05:55,878
[എല്ലുകൾ പൊട്ടുന്നു]
475
01:06:06,505 --> 01:06:07,838
[ലോക്ക് ചെയ്യുന്നു]
476
01:06:18,308 --> 01:06:19,909
[തേങ്ങി കരയുന്നു]
477
01:06:42,457 --> 01:06:44,358
ഞാന്‍ അകത്തു വരുവാ.
478
01:08:20,138 --> 01:08:21,639
[ടൈപ് ചെയ്യുന്നു]
479
01:09:11,023 --> 01:09:12,657
[ലോക്ക് ചെയ്യുന്നു]
480
01:10:17,756 --> 01:10:19,457
നിനക്കൊരു കാര്യം അറിയുവോ?
481
01:10:23,971 --> 01:10:26,305
നീ എന്നെ പിടികൂടി നിക്കുവാണെന്ന് തോന്നുന്നു.
482
01:10:29,308 --> 01:10:31,703
ശരിയായ സ്ഥലത്ത് ഞാന്‍ കുത്തുവാണെങ്കില് ഉറപ്പായും...
483
01:10:32,353 --> 01:10:34,488
...എനിക്ക് നിന്നെക്കൊണ്ട് നിലവിളിപ്പിക്കാന്‍ പറ്റും.
484
01:10:50,205 --> 01:10:52,124
[അയാള്‍ നിലവിളിക്കുന്നു]
485
01:12:18,085 --> 01:12:19,894
എടീ മൈ@# പൂr!.
486
01:12:24,049 --> 01:12:25,800
[നിലവിളിക്കുന്നു]
487
01:12:28,469 --> 01:12:29,972
[അമറുന്നു]
488
01:12:36,519 --> 01:12:38,546
[അലാറം മുഴങ്ങുന്നു, അയാള്‍ അലറുന്നു]
489
01:12:41,524 --> 01:12:43,025
[ശബ്ദം അപ്രത്യക്ഷം ആകുന്നു]
490
01:12:46,321 --> 01:12:48,072
[വീണ്ടും അലാറം മുഴങ്ങുന്നു]
491
01:12:59,417 --> 01:13:01,136
[അയാള്‍ ഞരങ്ങുന്നു]
492
01:13:07,633 --> 01:13:09,176
[അയാള്‍ കരയുന്നു]
493
01:13:25,651 --> 01:13:27,319
[ഞരങ്ങലോടെ കരയുന്നു]
494
01:13:31,741 --> 01:13:34,569
[തറയോടു ചേര്‍ത്ത് പ്രഹരിക്കുന്നു]
495
01:13:35,661 --> 01:13:38,455
[ശബ്ദം അപ്രത്യക്ഷമാകുന്നു, ഹൃദയമിടിപ്പ്]
496
01:13:39,374 --> 01:13:41,083
[ഹൃദയമിടിപ്പ് മന്ദീഭവിക്കുന്നു]
497
01:13:45,796 --> 01:13:47,441
[ഹൃദയമിടിപ്പ് മന്ദീഭവിക്കുന്നു]
498
01:13:57,725 --> 01:13:59,136
[ഹൃദയമിടിപ്പ് മന്ദീഭവിക്കുന്നു]
499
01:14:06,026 --> 01:14:08,102
[ശബ്ദം പ്രത്യക്ഷമാകുന്നു, അലാറം മുഴങ്ങുന്നു]
500
01:14:11,739 --> 01:14:12,950
[മാഡി ആയാസപ്പെട്ട് ശ്വാസമെടുക്കുന്നു]
501
01:14:13,033 --> 01:14:14,368
[അയാള്‍ ഞരങ്ങുന്നു]
502
01:14:14,450 --> 01:14:15,994
[അയാള്‍ അന്ത്യശ്വാസം വലിക്കുന്നു, രക്തം തെറിക്കുന്നു]
503
01:14:16,078 --> 01:14:17,879
[മാഡി ആയാസപ്പെട്ട് ശ്വാസമെടുക്കുന്നു]
504
01:14:23,834 --> 01:14:25,637
[അയാള്‍ ഞരങ്ങുന്നു, മാഡി ശ്വാസമെടുക്കുന്നു]
505
01:14:28,798 --> 01:14:29,840
506
01:14:42,354 --> 01:14:43,746
[കിതക്കുന്നു]
507
01:14:49,152 --> 01:14:50,553
[കിതപ്പ് നിലക്കുന്നു]
508
01:15:06,378 --> 01:15:07,795
[ചുമക്കുന്നു]
509
01:15:17,014 --> 01:15:18,432
[ചുമക്കുന്നു]
510
01:15:43,373 --> 01:15:45,107
[ഫോൺ അൺലോക്കു ചെയ്യുന്നു]
511
01:17:05,621 --> 01:17:07,022
[പൂച്ച കരയുന്നു]
512
01:17:32,064 --> 01:17:34,166
[സൈറനുകള്‍ സമീപിക്കുന്നു]
513
01:17:54,920 --> 01:17:56,921
[ശബ്ദം അപ്രത്യക്ഷമാകുന്നു]
514
01:17:58,222 --> 01:18:03,325
നന്ദി.. പ്രിന്‍സ് കോശി & ടീം
[YouTube : DewDrives Media]