1
00:00:17,998 --> 00:00:19,998
Malayalam Subtitles are best viewed in
Media Player Classic & KM PLAYER
2
00:00:19,999 --> 00:00:21,999
എംസോണ് റിലീസ് -
http://www.malayalamsubtitles.org/
3
00:00:22,000 --> 00:00:24,000
Join MSone
https://www.facebook.com/groups/MSONEsubs/
4
00:00:24,001 --> 00:00:29,334
പരിഭാഷ : ശ്രീധർ
Translation : Sree Dhar
5
00:00:34,001 --> 00:00:37,334
1905, ജനുവരി 15രാത്രി –
6
00:00:37,501 --> 00:00:41,417
– എല്ലാവരുടെയും ഉറക്കം കെടുത്തിയ ഒരു സംഭവം ഉണ്ടായി.
7
00:00:42,751 --> 00:00:47,167
നോർദ്-ഫ്യോഡിലെ ലോഡാലെനിൽ സംഭവിച്ച കൂറ്റൻ ഉരുൾപൊട്ടലും
8
00:00:47,334 --> 00:00:51,709
അതുമൂലം ഉണ്ടായ വെള്ളപ്പൊക്കവും 63 പേരുടെ മരണത്തിന് ഇടയായി.
9
00:00:52,751 --> 00:00:58,209
ലോവറ്റനേറ്റ് തടാകത്തിലൂടെ 40 മീറ്റർ ഉയരത്തിൽ മലവെള്ളം തിരയായി പൊങ്ങി.
10
00:00:59,334 --> 00:01:03,626
സന്നമോറിൽ ടാഫ്യോഡ് ദുരന്തത്തിന് 58 വർഷങ്ങൾക്ക് ശേഷമാണ് അത്.
11
00:01:03,792 --> 00:01:08,917
അന്ന് 40 പേര് മരിച്ചത് മലയുടെ വലിയോരു ഭാഗം തടാകത്തിൽ വീണത് മൂലമാണ് .
12
00:01:13,626 --> 00:01:18,751
ഗവേഷണങ്ങളിൽ കണ്ടെത്തിയത് നോർവേയിൽ
ഇന്ന് ഇതുപോലെ ഉറപ്പില്ലാത്ത 300 മലകളുണ്ട്.
13
00:01:18,917 --> 00:01:23,959
എല്ലാവര്ക്കും അറിയാം, അടുത്ത വലിയ ഉരുൾപൊട്ടൽ എപ്പോ വേണമെങ്കിലും സംഭവിക്കാമെന്ന്.
14
00:01:24,126 --> 00:01:30,376
ഗെയ്റാഞ്ചർ വാസികൾ ഈ ദുരന്തത്തിന്റെ ഭീതിയിലാണ്.
15
00:01:30,542 --> 00:01:33,584
ഫ്യോഡിലെ ആകെർനെസ്റ്റ് നഗരത്തിനു മുകളിൽ തോണ്ടി നിൽക്കുന്നത് –
16
00:01:33,751 --> 00:01:38,251
– എപ്പോ വേണമെങ്കിലും വീഴാൻ തയ്യാറായി നിൽക്കുന്ന ഒരു വലിയ പാറകെട്ടാണ്.
17
00:01:38,417 --> 00:01:42,792
70 ലക്ഷം ക്യൂബിക് മീറ്റർ പാറ താഴെയുള്ള ഫ്യോഡിൽ പതിച്ചാൽ –
18
00:01:42,959 --> 00:01:45,959
– വലിയൊരു സുനാമി രൂപപ്പെടും.
19
00:01:46,126 --> 00:01:51,501
വിടവുകൾ ഇപ്പോൾ തന്നെ വികസിക്കുന്നുണ്ട്.
വേറെ എവിടെയും ഇത്രമാത്രം മാറ്റങ്ങൾ സംഭവിക്കാറില്ല.
20
00:01:51,667 --> 00:01:56,792
ഇവിടത്തെ പ്രധാന ചോദ്യം മല വെള്ളത്തിലേക്ക് വീഴുന്നതിന്
മുൻപ് ആളുകൾക്ക് അപായസൂചന ലഭിക്കുമോ എന്നതാണ്?
21
00:02:06,667 --> 00:02:11,167
THE WAVE - തിര
22
00:03:13,251 --> 00:03:16,084
എന്തരടേ ഇത്?
എനിക്ക് വയസ്സ് 40 ആയി! ഇതൊന്നും കേട്ടോണ്ടിരിക്കാൻ വയ്യ!
23
00:04:36,042 --> 00:04:39,501
– ഹലോ?
– ഹായ് പപ്പാ.
24
00:04:40,959 --> 00:04:44,334
– എന്താ പരിപാടി?
– മമ്മി സിങ്ക് നന്നാക്കുവാ.
25
00:04:44,501 --> 00:04:46,792
ആ പ്ലയർ ഇങ്ങ് എടുത്തേ?
26
00:04:49,167 --> 00:04:52,959
ഇതിനൊക്കെ പ്ലംബറെ വിളിച്ചൂടെ? ഇതാ.
27
00:04:53,126 --> 00:04:57,834
ഇതിന് പ്ലമ്പറുടെ ആവശ്യമൊന്നുമില്ല, എനിക്ക് വേണ്ടത്
പ്ലംബർ ഉപയോഗിക്കുന്ന റെഞ്ച് ആണ്.
28
00:04:59,542 --> 00:05:03,417
– അതിനകത്ത് കാണും.
– ഇതാ മമ്മി.
29
00:05:03,584 --> 00:05:07,917
– റെഞ്ച് കാണാൻ എങ്ങനെ ഇരിക്കുമെന്ന് എനിക്ക് എങ്ങനെ അറിയാനാ?
– എല്ലാവർക്കും അറിയുന്ന കാര്യമല്ലേ.
30
00:05:11,417 --> 00:05:13,251
അത് ഓക്കേ.
31
00:05:16,042 --> 00:05:18,917
നമ്മൾ പുതിയ വീട്ടിലേക്ക് മാറുമ്പോ ഇതൊന്നും ആവശ്യം വരില്ല.
32
00:05:21,376 --> 00:05:23,626
ഈ വീട്ടിന് ഒരു ആത്മാവുണ്ട്.
33
00:05:24,876 --> 00:05:30,501
– ആത്മാവെന്നു വെച്ചാ എന്താ?
– നിന്റെ മമ്മിയുടെ ഒരു തരാം വട്ടാണ് ഈ ആത്മാവ്.
34
00:05:32,292 --> 00:05:35,251
– എന്താ പറഞ്ഞേ?
– ഞാൻ ഒന്നും പറഞ്ഞില്ലേ.
35
00:05:35,417 --> 00:05:38,792
അവിടുത്തെ അപാർട്മെന്റ് പുതിയത്.
നല്ല ഭംഗിയുള്ള വ്യൂ.
36
00:05:38,959 --> 00:05:42,084
വാതിൽ തുറന്നാൽ ഒരു പട്ടണം മുഴുവനും കാണാം.
37
00:05:42,251 --> 00:05:45,126
എല്ലാം റിമോട്ട് വെച്ചാണ് നിയന്തിരക്കുന്നത്.
38
00:05:45,292 --> 00:05:49,209
– ലാമ്പ്, പാട്ട്, കർട്ടൻ ...
– ആ കറി ഇങ്ങെടുത്തേ.
39
00:05:49,376 --> 00:05:53,667
എനിക്ക് ഏറ്റവും ഇഷ്ടമായ കാര്യം
40
00:05:53,834 --> 00:05:57,876
മൊബൈൽ വെച്ച് വാതിൽ പൂട്ടാനും തുറക്കാനും പറ്റും.
41
00:06:00,251 --> 00:06:02,917
അതിന് ഒരു കീ ആപ്പ് ഉണ്ട്.
42
00:06:05,001 --> 00:06:10,209
– ഇതൊക്കെ വിശ്വസിക്കാൻ പറ്റുന്ന കാര്യമാണോ?
– ഇല്ല, എനിക്ക് രണ്ടു പ്രാവശ്യം ചെക്ക് ചെയ്യേണ്ടി വന്നു.
43
00:06:10,376 --> 00:06:15,667
ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ കീ ആപ്പ് കണ്ടിട്ടില്ല!
44
00:06:21,792 --> 00:06:26,417
ഇദുൻ , എന്താ നിന്റെ അഭിപ്രായം?
ഇതൊക്കെ കളയണോ? അതോ...?
45
00:06:27,876 --> 00:06:31,626
ഷർട്ടുകൾ കളയാനോ?
അതൊക്കെ നല്ലതല്ലേ?
46
00:06:31,792 --> 00:06:34,709
പുതിയ സ്ഥലം, പുതിയ തുടക്കം...
47
00:06:36,251 --> 00:06:38,792
ഓക്കേ. എന്ന ഞാൻ ഒരു കാര്യം പറയട്ടെ?
48
00:06:40,751 --> 00:06:45,417
ഇനി മുതൽ സൂട്ട് ഇട്ടാ മതി.
ഇനി മുതൽ സൂട്ടും ടൈയും മാത്രം മതി.
49
00:06:46,417 --> 00:06:51,126
ഈ മുടിയൊക്കെ വെട്ടി, പുതിയ സ്റ്റൈൽ ഒക്കെ വെച്ച്.
അത് നന്നായിരിക്കും
50
00:06:51,292 --> 00:06:55,917
– അതൊന്നും വേണ്ട, നമുക്ക് ഇവിടെ തന്നെ ഇരിക്കാം.
– വേണ്ട, നമ്മൾ തീരുമാനിച്ചതല്ലേ.
51
00:06:56,084 --> 00:06:58,334
ഒക്കെ ശരിയാകും.
52
00:06:59,501 --> 00:07:03,584
അവിടെ പോയാലെങ്കിലും ആ മലകളെക്കാൾ ശ്രദ്ധ എന്റെ മേൽ ഉണ്ടാകുമല്ലോ.
53
00:07:03,751 --> 00:07:06,501
നിന്റെ മേൽ ശ്രദ്ധ വേണോ?
54
00:07:06,667 --> 00:07:10,042
– ശ്രദ്ധ തരാല്ലോ?
– ശേ ഇക്കിളിയാക്കല്ലേ!
55
00:07:15,292 --> 00:07:18,917
ശ്ശേ! അടുക്കളയിലാണോ ഈ വക പരിപാടിയൊക്കെ!
56
00:07:20,084 --> 00:07:22,876
എന്തായാലും കാലത്ത് കുക്ക് ചെയ്യേണ്ടത് ഇവിടെ തന്നെയല്ലേ.
57
00:07:34,292 --> 00:07:39,501
അക്നെസ്/ഗെയ്റാഞ്ചർ ദേശത്തെ ഉരുൾപൊട്ടൽ സാധ്യത നീരിക്ഷിക്കുന്ന കേന്ദ്രം
സമുദ്രനിരപ്പിൽ നിന്നും 102.1 മീറ്റർ ഉയരത്തിൽ.
58
00:07:59,376 --> 00:08:01,959
ആറു മുതൽ ഏഴു വരെ.
59
00:08:08,959 --> 00:08:11,084
എല്ലാം നോർമൽ അല്ലെ?
60
00:08:12,417 --> 00:08:16,251
കഴിഞ്ഞ 24 മണിക്കൂറിൽ 0.3 mm ചലനം.
നമ്മുടെ ലിമിറ്റിനുള്ളിൽ തന്നെയാ.
61
00:08:16,417 --> 00:08:20,459
ഹായ്.
ഓയിൽ ടൗണിൽ എന്താണ് വിശേഷം?
62
00:08:21,751 --> 00:08:25,334
ഇപ്പോഴും പോലെ തന്നെ. സൂട്ടിട്ട കുറെ ആളുകൾ.
63
00:08:25,501 --> 00:08:29,876
– കുത്തകമുതലാളിമാരുടെ യൂണിഫോം അല്ലെ അത്.
– ഇത് എപ്പോ ഉണ്ടാക്കിയതാടാ?
64
00:08:30,959 --> 00:08:34,417
ഒരു 2 ദിവസം നഗരത്തിൽ താമസിച്ചപ്പോഴേക്കും അവനങ്ങ് പരിഷ്കാരിയായി.
65
00:08:34,584 --> 00:08:37,167
അതെ, അങ്ങനെയാണല്ലോ.
66
00:08:40,584 --> 00:08:44,251
"എല്ലാത്തിനും നന്ദി"...
നിന്നെ സെമിത്തേരിയിലേക്ക് എടുത്തെന്നു തോന്നും ഇത് കേട്ടാൽ.
67
00:08:44,417 --> 00:08:47,709
എന്നാലേ, അടുത്ത വട്ടം കേക്ക് നീ തന്നെ ഉണ്ടാക്ക് .
68
00:08:47,876 --> 00:08:52,751
– അത് നടന്നത് തന്നെ.
– കേക്ക് കലക്കിയിട്ടുണ്ട്, മാർഗോ.
69
00:08:52,917 --> 00:08:55,001
അതെ...
70
00:08:56,501 --> 00:09:02,084
പൊന്നു ക്രിസ്റ്റ്യൻ, ഒരു കാര്യം മറക്കല്ലേ...
ഇത് ഞങ്ങളുടെ കൂടെയുള്ള നിന്റെ അവസാന ദിവസമാണ്.
71
00:09:02,251 --> 00:09:05,042
അന്ത്യകൂദാശ പറയുന്ന പോലെ ഉണ്ട്...!
72
00:09:05,209 --> 00:09:07,001
ഇന്നാ, യാക്കോബ്.
73
00:09:07,167 --> 00:09:11,542
നിർഭാഗ്യവശാൽ, ഇവിടെ മാത്രമല്ല മലകളുള്ളത്.
74
00:09:11,709 --> 00:09:14,126
വടക്കൻ തീരത്തും മലകളുണ്ട്.
75
00:09:14,292 --> 00:09:18,167
എനിക്കറിയാം, ഓയിൽ കമ്പനികൾക്ക് നിന്നെപോലെയുള്ള ആളുകളെ ആവശ്യമാണെന്ന്.
76
00:09:18,334 --> 00:09:21,876
നല്ല കഴിവുണ്ട്, അധ്വാനിയും .
77
00:09:22,042 --> 00:09:26,917
ഇവിടെ എല്ലാവര്ക്കും വേണ്ടി പറയുവാ, ഞങ്ങളെല്ലാം നിന്നെ ഒരുപാട് മിസ് ചെയ്യും.
78
00:09:27,084 --> 00:09:30,209
– ബോറടി ആവും ഇനി.
– നന്ദി.
79
00:09:30,876 --> 00:09:36,917
എന്തായാലും എല്ലാം വീണ്ടും വീണ്ടും ചെക്ക് ചെയ്യാൻ ആരും പറയില്ലല്ലോ.
80
00:09:39,292 --> 00:09:42,876
– അതിനൊരു ചിയേർസ്.
– ചിയേർസ്.
81
00:10:26,376 --> 00:10:30,251
– അഞ്ചാമത്തെ ലെവെലിലും അതുതന്നെയാണോ?
– കണ്ടിട്ട് അതാണ് തോന്നുന്നത്.
82
00:10:30,417 --> 00:10:33,584
– എന്ത് പറ്റി?
– ഭൂഗർഭജലനിരപ്പ് പെട്ടെന്ന് താണു.
83
00:10:33,751 --> 00:10:38,126
നാലാമത്തെയും അഞ്ചാമത്തേയും ലെവലിൽ.
പിന്നെ കോൺടാക്ട് പോയി.
84
00:10:38,292 --> 00:10:40,042
ഒന്ന് കാണിച്ചുതരാമോ?
85
00:10:46,334 --> 00:10:49,709
– കാമറ A എടുത്തേ.
– രണ്ട് സെക്കന്റ്.
86
00:10:53,876 --> 00:10:56,126
സൂം ഇൻ ചെയ്യാമോ?
87
00:10:57,834 --> 00:11:02,292
– വേറെ ചലനങ്ങൾ ഒന്നും ഇല്ലേ?
– ഇല്ല, നിശ്ചലമാണ്.
88
00:11:03,209 --> 00:11:07,001
– ലൂസ് കണക്ഷൻ ആകും.
– കണക്ഷൻ പ്രേശ്നമൊന്നും കാണുന്നില്ല.
89
00:11:07,167 --> 00:11:11,792
അടുത്ത പ്രാവശ്യം പോകുമ്പോ ചെക്ക് ചെയ്യാം.
ആരെങ്കിലും ആ കോപ്പിലെ അലാം ഓഫ് ചെയ്യുമോ?!
90
00:11:13,084 --> 00:11:16,042
ക്രിസ്റ്റ്യൻ? ക്രിസ്റ്റ്യൻ!
91
00:11:16,209 --> 00:11:22,209
മലയിൽ അനക്കമൊന്നുമില്ല. എല്ലാം ഓക്കേ ആണ്.
നീ പെട്ടെന്ന് പാക്ക് ചെയ്യ്. ഇതൊക്കെ കൺട്രോളിൽ ആണ്.
92
00:11:31,126 --> 00:11:34,834
– കണ്ടോ, എല്ലാം ഇതിൽ തന്നെ കൊണ്ടു!
– അത് നന്നായി മുത്തേ.
93
00:11:36,251 --> 00:11:40,417
– ഇതും എടുത്തു വെക്കട്ടെ?
– അതെ, ആ ബോക്സ് എടുത്ത് വെളിയിൽ വെച്ചേക്ക്.
94
00:11:41,959 --> 00:11:46,167
– ഇങ്ങേർക്ക് സഹായിക്കാൻ ഉദ്ദേശമില്ലേ?
– ഉണ്ട്, സഹായിക്കേണ്ടതാണ്.
95
00:11:48,167 --> 00:11:52,917
– ഹായ്, പാക്കിങ് ഒക്കെ എങ്ങനെ പോകുന്നു?
– നന്നായി പോകുന്നു.
96
00:11:56,667 --> 00:12:01,709
ഈ നെറ്റിയിലെ ചുളിവ്, എന്റെ ക്രിസ്റ്റ്യൻ...
അതൊക്കെ പോയി കാണുമെന്നാ ഞാൻ കരുതിയേ.
97
00:12:05,001 --> 00:12:08,917
ഇന്ന് ജലനിരപ്പിൽ കുറച്ച് അസാധാരണമായ മാറ്റം ഉണ്ടായി.
98
00:12:09,084 --> 00:12:12,167
അതിനി നിന്റെ ജോലിയല്ലല്ലോ.
99
00:12:12,334 --> 00:12:15,734
ആ പാറ അവിടെ ആയിക്കണക്കിന് വര്ഷങ്ങളായി നിൽപ്പുണ്ട്,
ഇനിയും ആയിരക്കണക്കിന് വര്ഷം അവിടെ തന്നെ കാണും.
100
00:12:17,001 --> 00:12:21,459
നമ്മുക്ക് നാളെ പോകേണ്ടതല്ലേ, പാക്കിങ് തീർക്ക്.
101
00:12:22,876 --> 00:12:26,626
കൂടെ ആ നെറ്റിയിലെ ചുളിവും പാക്ക് ചെയ്തേക്ക്.
പോകാം!
102
00:12:28,751 --> 00:12:34,251
– ഈ അമ്മ പപ്പയെ ചൊറിയുന്നതു കണ്ടോ മോളെ?
– എല്ലാവരും അവരവരുടെ പണി ചെയ്യേണ്ടേ, പപ്പാ.
103
00:13:26,751 --> 00:13:29,292
എന്താണ് മോനെ?
104
00:13:32,709 --> 00:13:35,292
എനിക്ക് ഈ സ്ഥലം ഒരുപാട് ഇഷ്ടമാ.
105
00:13:35,459 --> 00:13:39,667
എനിക്കറിയാം ഭൂമി കറങ്ങുന്നത് ഗെയ്റാഞ്ചറിനു ചുറ്റുമല്ലെന്ന്...
106
00:13:41,209 --> 00:13:44,334
എന്നാലും എന്റെ നാടല്ലേ, സുരക്ഷിതം ആണ്.
107
00:13:47,959 --> 00:13:51,417
- എനിക്കറിയാം, ബുദ്ധിമുട്ടാണെന്ന്.
- അതല്ല പ്രശ്നം.
108
00:13:54,084 --> 00:13:59,084
പക്ഷെ ഞാനും മമ്മിയും കൂടെ ഈ കുടുംബത്തിന്റെ നല്ലതിനുവേണ്ടി എടുത്ത തീരുമാനമാണ് ഇത്.
109
00:14:01,084 --> 00:14:05,501
ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നത് അത്ര എളുപ്പമല്ല.
110
00:14:05,667 --> 00:14:08,709
ഇനി അടുത്ത് എന്താ?
111
00:14:08,876 --> 00:14:12,084
സ്തവാങേറിൽ കുറച്ച് കാലം ജീവിച്ചാൽ
112
00:14:12,251 --> 00:14:15,792
അവിടവും മതിയാക്കി അടുത്ത സ്ഥലത്തേക്ക് മാറുമോ?
113
00:14:15,959 --> 00:14:19,626
ഈ രാജ്യം മുഴുവൻ പാറകൊണ്ട് ഉണ്ടാക്കിയതാ.
114
00:14:39,626 --> 00:14:42,584
എല്ലായിടത്തും ഇതൊക്കെ തന്നെയാ പ്രശ്നം.
വീണ്ടും മാറുമോ?
115
00:14:43,792 --> 00:14:45,792
ഇങ്ങ് വന്നേ.
116
00:14:48,251 --> 00:14:51,167
– നീയും.
– ഞാനും.
117
00:14:51,876 --> 00:14:54,084
ഹായ്, സോന്ദ്രേ.
118
00:14:54,251 --> 00:14:57,876
എത്ര കാലം അവിടത്തെ പൊടിയും മണ്ണും സഹിക്കാൻ പറ്റുമെന്ന് നോക്കാം...
119
00:14:58,042 --> 00:15:02,709
ക്രിസ്റ്റ്യന്റെ കഴുത്തിന് ചുറ്റും ഒരു ടൈ ഒക്കെ ഉണ്ടാകും.
അതൊരു പുതിയ കാഴ്ച്ച തന്നെയാ.
120
00:15:04,001 --> 00:15:07,876
– അതൊക്കെ ശീലമാകും.
– കഴുത്തിന് ചുറ്റും മുറുകുന്നത് വരെ.
121
00:15:08,042 --> 00:15:11,917
– റെഡി ആയോ?
– ഏകദേശം.
122
00:15:12,084 --> 00:15:16,667
ബാക്കി എല്ലാവരും ഇന്നത്തെ ബോട്ടിൽ പോകും,
എനിക്ക് രണ്ടു ദിവസത്തെ പണികൂടെ ഉണ്ട്.
123
00:15:16,834 --> 00:15:20,917
– അപ്പൊ നീ ഇന്ന് പോകുന്നില്ലേ?
– ഇല്ല, അത്ര പെട്ടെന്ന് എന്നെ ഒഴിവാക്കാമെന്ന് വിചാരിച്ചോ.
124
00:16:54,459 --> 00:16:58,959
– പപ്പാ, നമ്മളാണ് അടുത്ത്.
– പോകുന്നുണ്ടോ ഇല്ലയോ?
125
00:17:15,334 --> 00:17:18,376
ഇവിടെ ഇരിക്ക്. ഞാൻ പെട്ടെന്ന് വരാം.
126
00:17:22,126 --> 00:17:27,584
– ഞാൻ ഒരു അപാർട്മെന്റ് ഒക്കെ വാങ്ങി.
– ഹായ്, ഞാൻ ഒരു കാര്യം കാണിച്ചുതരാം.
127
00:17:47,584 --> 00:17:52,126
ഹോട്ടൽ ഗെയ്റാഞ്ചർ
സമുദ്രനിരപ്പിൽ നിന്നും 1.7 മീറ്റർ.
128
00:18:00,209 --> 00:18:03,209
– ഹായ്, വിബേക.
– ആ എത്തിയോ.
129
00:18:03,376 --> 00:18:05,876
നിന്നെ സഹായിക്കാൻ വന്നതല്ലേ.
130
00:18:06,042 --> 00:18:09,751
ഗെയ്റാഞ്ചറിലേക്ക് സ്വാഗതം.
കാത്തിരിക്കേണ്ടിവന്നതിൽ ക്ഷമിക്കൂ.
131
00:18:09,917 --> 00:18:12,834
– അത് സാരമില്ല.
– പേരെന്താ?
132
00:18:13,001 --> 00:18:17,042
– മരിയ. ഇത് ഫിലിപ്പ് പൗൾസൺ.
– റൂം ഏതാണെന്ന് നോക്കട്ടെ.
133
00:18:17,209 --> 00:18:20,251
– ഹുസ്ബണ്ടും പിള്ളേരും പോയോ?
– ബോട്ടിൽ കേറിക്കാണും.
134
00:18:21,667 --> 00:18:27,167
പ്രശ്നം സെൻസറിൽ അല്ലെങ്കിലോ,
അങ്ങോട്ടുള്ള കേബിളിൽ ആണെങ്കിലോ.
135
00:18:28,459 --> 00:18:30,626
അതെങ്ങനെ സംഭവിക്കും?
136
00:18:32,542 --> 00:18:37,001
മലനിരകളൊക്കെ പ്ലേറ്റ് അടുക്കിവെച്ചപോലെ അല്ലെ.
ഇവിടുത്തെത്തും അങ്ങനെ തന്നെ.
137
00:18:37,167 --> 00:18:40,542
നമ്മൾ ഡ്രിൽ ചെയ്യുന്ന ഓട്ടകൾ അതിനകത്തുകൂടെ പോകുന്നു.
138
00:18:40,709 --> 00:18:45,542
കണക്ഷൻ കട്ട് ആയതിനു തൊട്ടുമുൻപ് ജലനിരപ്പ് താഴ്ന്നു എന്നല്ലേ പറഞ്ഞത്.
139
00:18:47,084 --> 00:18:50,751
ഭൂഗർഭജലം പെട്ടെന്ന് എങ്ങോട്ട് പോകാനാ.
140
00:18:50,917 --> 00:18:55,334
വേറെ വഴി കണ്ടെത്തും, പുതിയ ലേയറുകൾ ഉണ്ടാക്കും.
അതുമൂലം ഫ്രിക്ഷൻ ഉണ്ടാകും.
141
00:18:55,501 --> 00:18:59,126
അങ്ങനെ ലേയറുകൾ സ്ഥാനം തെറ്റും.
142
00:18:59,292 --> 00:19:04,042
ഈ ചലനം വലുതാണെങ്കിൽ, കേബിൾ മുറിഞ്ഞുപോകാൻ സാധ്യതയുണ്ട്.
143
00:19:04,209 --> 00:19:09,376
എന്ന പുതിയ ഓട്ടകൾ ഡ്രിൽ ചെയ്ത കേബിൾ മാറ്റാം.
അത് സിംപിൾ അല്ലെ.
144
00:19:09,542 --> 00:19:11,209
അല്ല.
145
00:19:11,376 --> 00:19:16,709
ചലനത്തിൽ നീങ്ങിയ മലനിരയുടെ ഭാരം കൂടിയാൽ ...
146
00:19:22,459 --> 00:19:25,917
വീഴുന്നതിനു മുൻപ് പിളർപ്പ് വലുതാകില്ല.
147
00:19:29,334 --> 00:19:32,584
അങ്ങനെയാണെങ്കിൽ അപകടസൂചന ഉണ്ടാകില്ല.
148
00:21:23,667 --> 00:21:29,334
കണ്ട്രോൾ സ്റ്റേഷൻ Ørnereidet
സമുദ്രനിരപ്പിൽ നിന്നും 874.1 മീറ്റർ ഉയരത്തിൽ.
149
00:21:32,084 --> 00:21:34,167
സൂക്ഷിച്ച്.
150
00:21:34,334 --> 00:21:38,334
ഇത് ഗെയ്റാഞ്ചറിലേ പ്രധാന വിനോദസഞ്ചാര സ്ഥാനമാണെടേയ്.
151
00:21:46,834 --> 00:21:51,417
ഇതുപോലെ സുന്ദരമായ സ്ഥലത്തു വരുമ്പോ, വ്യൂ നന്നായിരിക്കണ്ടേ.
152
00:21:51,584 --> 00:21:56,209
മനസ്സിലാകും. എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി.
എന്നാ ബൈ!
153
00:22:00,709 --> 00:22:04,334
ഹൈ, സോന്ദ്രേ. എന്താ?
154
00:22:08,292 --> 00:22:10,001
എവിടെയാ നിങ്ങൾ?
155
00:22:41,959 --> 00:22:43,584
ഓക്കേ?
156
00:23:01,834 --> 00:23:03,626
കോപ്പ്!
157
00:23:20,417 --> 00:23:22,542
കോൺടാക്ട് കിട്ടിയോ?
158
00:23:22,709 --> 00:23:25,876
– വീഡിയോ കിട്ടുന്നുണ്ടോ?
– അതെ, നിങ്ങളെ കാണാം.
159
00:23:27,126 --> 00:23:29,876
സമാധാനം.
160
00:23:50,792 --> 00:23:54,542
– നീ ലെവൽ 4 ചെക്ക് ചെയ്യ്, 5 നോക്കാം.
– ശരി.
161
00:24:38,584 --> 00:24:40,501
ക്രിസ്റ്റ്യൻ?
162
00:25:05,917 --> 00:25:11,292
– ഇത് സാധാരണ തേയ്മാനം അല്ല.
– ശരിയാ, എന്തോ സംഭവിച്ചിട്ടുണ്ട്.
163
00:25:11,459 --> 00:25:15,417
ഇതിന്റെ യർത്ഥം മലനിരയിൽ ഒരുപാട് ചലനമുണ്ടെന്നാണ്. മനസ്സിലായോ?
164
00:25:15,584 --> 00:25:19,751
അതെന്തായാലും അന്വേഷിക്കും.
അത് ഞങ്ങൾ ശരിയാക്കാം.
165
00:25:19,917 --> 00:25:21,709
എന്നുവെച്ചാൽ?
166
00:25:21,876 --> 00:25:25,084
കൂടുതൽ ടെസ്റ്റുകൾ, വേറെ കുഴികൾ ഡ്രിൽ ചെയ്യാം.
167
00:25:25,251 --> 00:25:31,042
ഇനിയും ഡ്രിൽ ചെയ്യാനോ?നിനക്കെന്താ വട്ടാണോ?
എന്താണ് സംഭവിക്കുക എന്ന് ഞാൻ പറഞ്ഞുതരണോ?
168
00:25:33,917 --> 00:25:37,251
80 മീറ്റർ ഉയരമുള്ള തിരമാലയെക്കുറിച്ചാണ് സംസാരിക്കുന്നത്.
169
00:25:37,417 --> 00:25:40,626
10 നിമിഷം മതി ഗെയ്റാഞ്ചർ ഇല്ലാതാകാൻ.
170
00:25:40,834 --> 00:25:44,917
– എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്കും അറിയാം.
– കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല.
171
00:25:45,126 --> 00:25:48,501
ഞാൻ എന്ത് പണ്ടാരം അടങ്ങണം പിന്നെ?
172
00:25:51,917 --> 00:25:55,792
ഈ ബട്ടൺ അങ്ങ് അമർത്തി എല്ലാവരെയും പേടിപ്പിക്കണോ?
173
00:25:55,959 --> 00:25:58,959
ഈ വർഷത്തെ ടൂറിസ്റ്റുകളെയൊക്കെ തിരിച്ചയക്കണോ?
174
00:25:59,126 --> 00:26:03,709
– നീ എപ്പോ മുതലാ ടൂറിസ്റ്റുകളെക്കുറിച്ച് സങ്കടപ്പെടാൻ തുടങ്ങിയേ?
– അതല്ല പ്രശ്നം.
175
00:26:03,917 --> 00:26:05,626
ഇനിയെങ്ങാനും–
176
00:26:05,792 --> 00:26:10,126
– പുലി വരുന്നേന്ന് അലറിയ ചെറുക്കന്റെ അവസ്ഥ ആയാലോ?
177
00:26:10,292 --> 00:26:13,876
ഒരു ദിവസം ഇതെല്ലാം കൂടെ തകർന്ന് വീണാലോ?
178
00:26:14,042 --> 00:26:16,459
അപ്പൊ എന്ത് ചെയ്യുമെന്ന് പറ.
179
00:26:20,792 --> 00:26:25,667
യെല്ലോ അലേർട്ട്. ഇവിടെ എല്ലാവരും മുഴുവൻ സമയവും ഉണ്ടാവണം.
മലമുകളിലെ സ്റ്റേഷനിൽ ഇപ്പോഴും ആൾ വേണം.
180
00:26:25,834 --> 00:26:27,709
അതെ.
181
00:26:29,251 --> 00:26:31,209
എന്താ നിങ്ങളുടെ അഭിപ്രായം?
182
00:26:33,667 --> 00:26:36,251
ഇതൊക്കെ ഒന്നും മിണ്ടാതെ നോക്കി ഇരിക്കാനാണോ ഉദ്ദേശം?!
183
00:26:39,751 --> 00:26:41,917
യാക്കോബ്?
184
00:26:48,334 --> 00:26:52,501
ക്രിസ്റ്റ്യൻ, പറയുന്നത് കേൾക്ക്.
നീ അപ്സെറ്റ് ആണെന്ന് അറിയാം.
185
00:26:52,667 --> 00:26:57,417
നല്ലതിനുവേണ്ടിയാണ് നീ പറയുന്നതെന്നും അറിയാം,
പക്ഷെ ആദ്യം നീ ഒന്ന് അടങ്ങ്.
186
00:27:01,542 --> 00:27:06,626
ശരിയാണ്, മുറിഞ്ഞ കേബിളുകൾ കിട്ടി,
പക്ഷെ അതിന് നമ്മൾ പെട്ടെന്ന് ഒന്നും ചെയ്യേണ്ടതില്ല.
187
00:27:07,792 --> 00:27:10,834
മല നിശ്ചലമാണ്, ക്രിസ്റ്റ്യൻ.
188
00:27:12,251 --> 00:27:15,417
ഓക്കേ. സോറി.
189
00:27:17,376 --> 00:27:20,417
എനിക്ക് എന്താ പറ്റിയതെന്ന് അറിയില്ല.
190
00:27:21,542 --> 00:27:23,959
ഞാൻ ഇങ്ങനെ...
191
00:27:43,626 --> 00:27:45,834
ഇവിടെ കാത്തിരിപ്പ് നടക്കില്ല. മമ്മിയെ വിളി!
192
00:27:46,417 --> 00:27:49,459
എന്റെ ഈശോയെ, മറന്ന്!
193
00:27:57,251 --> 00:28:02,251
കോപ്പ്... ഇന്നെന്റെ കാര്യം കട്ടപൊകയാ.
194
00:28:20,417 --> 00:28:22,376
ദേ ഒരു വിസിറ്റർ ഉണ്ട്.
195
00:28:34,459 --> 00:28:37,042
നിനക്കെന്താ വട്ടായോ?
196
00:28:37,251 --> 00:28:41,167
പിള്ളേരെ ഇങ്ങനെ കാറിലാക്കി ജോലിയൊന്നും പറഞ്ഞ്
മണിക്കൂർ കണക്കിന് പോകാൻ പറ്റില്ല.
197
00:28:41,334 --> 00:28:45,876
– അറിയാം, സോറി.
– നീ അവിടെ ഇപ്പൊ ജോലി ചെയ്യുന്നുപോലുമില്ലല്ലോ.
198
00:28:46,042 --> 00:28:49,292
– എനിക്ക് തെറ്റ് പറ്റി.
– അതെ, പറ്റി.
199
00:28:49,459 --> 00:28:52,626
എന്തോ എന്റെ മനസ്സിൽ ഒരു വല്ലാത്ത തോന്നൽ...
200
00:28:54,084 --> 00:28:57,792
ഇന്നിനി എന്തായാലും സ്താവങ്ങറിലേക്ക് പോക്ക് നടക്കില്ല.
201
00:29:00,417 --> 00:29:03,042
– ഇല്ല.
– ഓക്കേ.
202
00:29:03,209 --> 00:29:06,917
നിങ്ങൾക്ക് ഇന്ന് ഹോട്ടലിൽ ഉറങ്ങാം.
203
00:29:07,084 --> 00:29:09,834
– കൂൾ.
– അത് തന്നെ ചെയ്യാം? ഓക്കേ?
204
00:29:10,667 --> 00:29:13,626
എന്നിട്ട് നാളെ വീണ്ടും ശ്രമിക്കാം.
– അതെ.
205
00:29:13,834 --> 00:29:18,334
– എനിക്ക് വീട്ടിൽ പോയി കിടക്കണം.
– അവടെ ഒന്നുമില്ലല്ലോ, ഒട്ടും സുഖമുണ്ടാവില്ല.
206
00:29:20,292 --> 00:29:26,042
– എനിക്ക് വീടിനോട് ഗുഡ്ബൈ പറയണം.
– എന്നാൽ നമുക്ക് അങ്ങനെ ചെയ്യാം. വാ.
207
00:29:29,001 --> 00:29:32,501
അത് ഓക്കേ അല്ലെ?
– നമുക്ക് വീട്ടിൽ പോകാം.
208
00:29:35,167 --> 00:29:37,376
– നീ വരുന്നില്ലേ?
– ഇല്ല.
209
00:29:37,542 --> 00:29:41,417
– നിനക്ക് ഞാൻ ഒരു മുറി റെഡി ആക്കാം.
– അതെ, താങ്ക്സ്.
210
00:29:41,584 --> 00:29:46,417
എനിക്കും ചേർത്ത് ഗുഡ്ബൈ പറഞ്ഞോ.
ഗുഡ് നൈറ്റ് മോളൂ.
211
00:29:47,959 --> 00:29:51,167
ബൈ.
നാളെ കാണാം.
212
00:29:54,834 --> 00:29:58,417
– ഓക്കേ. പോയി പാക്ക് ചെയ്യാം.
– പേരെന്താണെന്ന് പറയാമോ?
213
00:29:58,626 --> 00:30:01,459
എന്റെ പേര് സോന്ദ്രേ ഏയ്ക്യോർഡ്.
214
00:30:05,167 --> 00:30:08,376
– ഞാൻ മുന്നിൽ ഇരുന്നോട്ടെ?
– അതിനെന്താ, ഇരുന്നോ.
215
00:30:19,001 --> 00:30:22,834
ഓക്കേ, സീറ്റ്ബെൽറ്റ് ഇട്ട് മുറുക്കിക്കെ.
216
00:30:24,334 --> 00:30:26,792
ഓക്കേ, അപ്പൊ പോകാം.
217
00:30:30,209 --> 00:30:32,167
– പപ്പാ.
– എന്താ
218
00:30:32,334 --> 00:30:38,334
പപ്പയും മമ്മയും ഡിവോഴ്സ് ചെയ്യുവാണോ?
– ഏയ് അല്ലല്ല. ഞങ്ങൾ പിരിയുന്നില്ല.
219
00:30:40,001 --> 00:30:43,876
ഒരു ചെറിയ വഴക്കുണ്ടായി, പിന്നേം പഴയപോലെ ചങ്ങാതിമാരായി.
220
00:30:44,042 --> 00:30:47,501
എല്ലാം ശരിയാകും.
221
00:30:47,709 --> 00:30:49,584
എന്ന് വിശ്വസിക്കാം.
222
00:30:49,792 --> 00:30:53,584
– ഇതാണ് ജീവിതം.
– ഇതാണ് ജീവിതം!
223
00:30:54,834 --> 00:30:57,334
ഇതാ നിന്റെ മുറി.
224
00:30:59,167 --> 00:31:01,042
എന്നാൽ ശരി.
225
00:31:02,876 --> 00:31:06,459
ഈ മുറിക്ക് താങ്കൾ വിചാരിച്ച ക്വാളിറ്റി ഉണ്ടെന്ന് കരുതുന്നു.
226
00:31:11,042 --> 00:31:14,001
– സുഖമായ താമസം ആശംസിക്കുന്നു.
– തീർച്ചയായും.
227
00:31:14,167 --> 00:31:18,959
എനിക്ക് ജോലിയുണ്ട്, പോട്ടേ? മിനിബാറിലെ
ഏതൊക്കെ ബോട്ടിലുകൾ നിനക്കുള്ളതല്ല എന്ന് അറിയാല്ലോ?
228
00:31:19,126 --> 00:31:21,167
ശരി ശരി.
229
00:31:21,334 --> 00:31:24,626
ഏതൊക്കെ ചാനൽ കാണരുതെന്നും അറിയാല്ലോ?
230
00:31:27,084 --> 00:31:28,584
സൂക്ഷിച്ച് ഇരിക്ക്.
231
00:31:30,709 --> 00:31:33,292
അപ്പൊ, പപ്പ എവിടെ കിടക്കും?
232
00:31:42,042 --> 00:31:44,251
ഞാൻ ഇതിൽ കിടക്കും.
233
00:31:44,417 --> 00:31:46,876
നല്ല സുഖമായി കിടക്കും.
234
00:31:54,792 --> 00:31:58,626
ഇപ്പൊ നല്ല സുഖമില്ലേ?
235
00:31:58,792 --> 00:32:01,626
നമുക്ക് ഹോട്ടൽ ഒന്നും വേണ്ട.
236
00:32:03,834 --> 00:32:08,459
– വേണ്ട,ഈ സ്ഥലത്തിന്റെ ആത്മാവുള്ളൂ.
– അതെ...
237
00:32:11,167 --> 00:32:13,751
ശരിക്കും.
238
00:32:54,542 --> 00:32:58,751
ഡിയർ ക്രിസ്റ്റ്യൻ. ഇത്രയും വർഷത്തെ എല്ലാത്തിനും നന്ദി.
സ്താവാങ്ങറിൽ നല്ലതു വരട്ടെ .
239
00:33:43,584 --> 00:33:46,042
സുനാമി അപകട മേഖല
240
00:33:54,084 --> 00:33:56,292
SHELTER (അഭയം)
241
00:34:03,792 --> 00:34:06,292
ഞാൻ ഇന്ന് ശരിക്കും വിഡ്ഢിയെപ്പോലെ പെരുമാറി.
സോറി.
242
00:34:37,959 --> 00:34:41,751
– ഈ കിടക്ക എന്ത് കൂതറയാ.
– അതെ.
243
00:34:44,792 --> 00:34:49,542
ഇങ്ങനെ പിരിയേണ്ടി വന്നത് മോശമായിപ്പോയി.
ക്രിസ്റ്റ്യനുമായി അവസാന ദിവസത്തിൽ.
244
00:34:51,584 --> 00:34:54,917
അവൻ ഒരുപാട് കാലം ഓയിൽ കമ്പനിയിൽ
പിടിച്ച് നിൽക്കുമെന്ന് തോന്നുന്നുണ്ടോ?
245
00:34:56,709 --> 00:35:00,042
കണ്ടറിയാം.
ഒരു വർഷം കഴിയുമ്പോഴേക്കും തിരിച്ചു വരുമായിരിക്കും.
246
00:35:05,001 --> 00:35:08,584
ഈ മലകൾ അങ്ങനെ പെട്ടെന്നൊന്നും പിടിവിടത്തില്ല.
247
00:35:10,292 --> 00:35:14,584
– എന്തൊക്കെയാടേ ഈ പറയുന്നേ,എന്റെ ആർവിഡ്?
– ഞാൻ ഒരു പുസ്തകത്തിൽ പഠിച്ചതാ.
248
00:35:15,792 --> 00:35:17,667
അപ്പൊ അതായിരുന്നു പണി.
249
00:36:03,042 --> 00:36:06,834
ഈ തീരത്തെ ആളുകൾക്ക് ഹെർട്ടിഗ്രുട്ടെൻ ക്രൂയിസ് കപ്പൽ എന്നും പ്രിയമുള്ളതാണ്.
250
00:36:07,001 --> 00:36:10,042
വളരെ ഭംഗിയുള്ള ഒരു യാത്രയാണ് ഇത്.
251
00:36:10,209 --> 00:36:13,667
ചിലർ ഇതിനെ ലോകത്തെ തന്നെ ഏറ്റവും സുന്ദരമായ കപ്പൽയാത്രയെന്ന്...
252
00:36:25,709 --> 00:36:28,417
– ഹായ്.
– ഹായ്.
253
00:37:34,084 --> 00:37:36,167
ഹലോ?
254
00:37:44,292 --> 00:37:46,459
മികാൽ?
255
00:37:57,667 --> 00:37:59,417
കോപ്പ്!
256
00:38:05,501 --> 00:38:07,417
മയിര്!
257
00:38:11,626 --> 00:38:13,917
– മാർഗോ?
– യെസ്?
258
00:38:41,126 --> 00:38:44,876
ആർവിഡ്? – യാക്കോബ്?
259
00:38:49,417 --> 00:38:54,084
ഹലോ? കേൾക്കുന്നുണ്ടോ?
260
00:38:57,751 --> 00:39:00,876
– ആർവിഡ്?
– അതെ, ഓവർ.
261
00:39:01,042 --> 00:39:05,084
ഇവിടെ വിചിത്രമായ റീഡിങ് ആണ് കാണിക്കുന്നത്.
262
00:39:05,251 --> 00:39:08,917
മലകൾ തമ്മിൽ ഒന്നിച്ച് ചേരുന്നത് പോലെ.
263
00:39:10,084 --> 00:39:14,584
– അതെങ്ങനെ ശരിയാകും.
– ഒന്നിലധികം സെൻസറുകൾ അതുതന്നെ കാണിക്കുന്നു.
264
00:39:19,167 --> 00:39:22,876
എല്ലാം ഒന്നുകൂടെ കാലിബറേറ്റ് ചെയ്തിട്ട് വീണ്ടും റീഡിങ് എടുക്ക്.
265
00:39:25,167 --> 00:39:27,292
ഓക്കേ.
266
00:39:37,042 --> 00:39:40,584
– അർധരാത്രിക്ക് ഒരു ട്രിപ്പ് പോയാലോ?
– പിന്നെന്താ.
267
00:39:42,667 --> 00:39:46,042
– ഞങ്ങൾ പോയി നോക്കാം.
– ഈ സമയത്തോ?
268
00:39:46,209 --> 00:39:48,626
അതെ, ചെക്ക് ചെയ്യാല്ലോ.
269
00:40:19,292 --> 00:40:21,084
ഞങ്ങൾ ഇപ്പൊ എത്തും.
270
00:40:35,251 --> 00:40:38,292
ഹലോ, അതെ, ഹി, നീയോ?
271
00:40:40,501 --> 00:40:44,001
അതെ, ഒരു സെക്കൻഡ്. – ക്രിസ്റ്റ്യൻ ആണ്.
272
00:40:45,501 --> 00:40:50,584
– ഹി, ഇത്ര പെട്ടെന്ന് മിസ് ചെയ്യാൻ തുടങ്ങിയോ ഇതൊക്കെ?
– ഇല്ല, ഇല്ല, ഞങ്ങൾ നാളെയെ പോകുന്നുള്ളൂ.
273
00:40:53,792 --> 00:40:56,376
– അവിടെ എല്ലാം ഓക്കേ അല്ലെ?
– അതെ.
274
00:40:56,542 --> 00:41:00,084
കുറച്ചു സെൻസറുകൾ വിചിത്രമായ റീഡിങ് കാണിക്കുന്നു.
275
00:41:00,251 --> 00:41:03,876
പാറക്കെട്ടുകൾ ഇരുകിച്ചേരുന്നതായി കാണിക്കുന്നു.
276
00:41:05,001 --> 00:41:10,876
– ഇരുകിച്ചേരുകയോ?
– അതെ, എന്തെങ്കിലും ഫോൾട്ട് ആയിരിക്കും.
277
00:41:11,042 --> 00:41:16,834
ആർവിഡും യാക്കോബും അവിടെ പോയി ചെക്ക് ചെയ്യുന്നുണ്ട്,
അധികം വൈകാതെ അറിയാം.
278
00:41:19,917 --> 00:41:24,459
– ഓക്കേ.
– എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ അറിയിക്കാം.
279
00:41:24,626 --> 00:41:29,709
– നന്ദി. പിന്നെ കാണാം.
– ബൈ.
280
00:42:15,042 --> 00:42:17,709
എന്താ അത്?
281
00:42:18,542 --> 00:42:21,959
അവിടെ ഭൂമികുലുങ്ങിയതായി ജിയോഫോണിൽ രേഖപ്പെടുത്തി.
282
00:42:22,126 --> 00:42:25,251
അതെ ഇവിടെയും അനുഭവപെട്ടു.
283
00:42:29,917 --> 00:42:32,876
ഇപ്പൊ C6ൽ മൈനസ് 0.8 ആയി.
284
00:43:09,626 --> 00:43:11,792
C6ലെ റീഡിങ് ആണോ?
285
00:43:11,959 --> 00:43:16,126
1.72. മൈനസ് 2.6 കഴിഞ്ഞ ഒരുമണിക്കൂർ കൊണ്ട്.
286
00:43:21,834 --> 00:43:24,167
ദൈവമേ.
287
00:43:25,334 --> 00:43:28,042
ഇവിടെയും.
പാറകൾ അടുക്കുന്നുണ്ടെന്നത് കൺഫേം ആയി.
288
00:43:29,834 --> 00:43:33,001
നമ്പർ 7 കൂടെ നോക്കിയാലോ?
289
00:43:36,959 --> 00:43:39,792
ശരി, ഞാൻ നോക്കാം. കോപ്പ്.
290
00:44:29,417 --> 00:44:31,542
ഉരുൾപൊട്ടൽ.
291
00:44:41,834 --> 00:44:44,334
ആർവിഡും യാക്കോബും അവിടെത്തന്നെയാണോ?
292
00:44:44,501 --> 00:44:49,459
– അതെ, റീഡിങ് കറക്റ്റാ.
– കേൾക്ക്. അവരോടു അവിടുന്ന് പെട്ടെന്ന് പുറത്തുവരാൻ പറ.
293
00:44:49,667 --> 00:44:52,667
– എന്താ കാര്യം?
– ആർവിടുമായി കണക്ട് ചെയ്യ്.
294
00:44:55,834 --> 00:44:59,834
– ആർവിഡ്?
– അതെ, ഓവർ.
295
00:45:00,042 --> 00:45:05,376
– ഒരു സെക്കൻഡ്.പറഞ്ഞോ, ക്രിസ്റ്റ്യൻ.
– ആർവിഡ്? ആർവിഡ്, കേൾക്കാമോ?
296
00:45:05,542 --> 00:45:07,501
ഹലോ?
297
00:45:07,667 --> 00:45:10,792
– ക്രിസ്റ്റ്യൻ?
– നീ ഇനിയും പോയില്ലേ.
298
00:45:10,959 --> 00:45:15,751
– പണിയെല്ലാം നിർത്തി അവിടുന്ന് പുറത്തിറങ്ങ്.
– ഇവിടത്തെ പണി ഇപ്പൊ തീരും.
299
00:45:15,917 --> 00:45:20,209
ഞാൻ വയോണ്ടിലെയും റാൻഡയിലെയും ഡാറ്റാ ഒക്കെ നോക്കി.
300
00:45:20,376 --> 00:45:25,084
അവിടെയും ഉരുൾപൊട്ടലിന് മുൻപ് ഇതുപോലെ ചുരുങ്ങുകയുണ്ടായി.
301
00:45:25,251 --> 00:45:28,126
രണ്ടുസ്ഥലത്തും ഒരുപോലെ.
302
00:45:28,292 --> 00:45:33,001
ആർവിഡ്, പിളരുകയല്ല,
ചുരുങ്ങുകയാണ് ഉണ്ടായത്.
303
00:45:42,001 --> 00:45:44,417
ഞങ്ങൾ പുറത്ത് ഇറങ്ങുന്നു.
304
00:45:59,376 --> 00:46:03,501
– എന്താ അത്? എന്ത് പറ്റി?
– യാക്കോബ് കുടുങ്ങിപ്പോയി!
305
00:46:03,667 --> 00:46:07,584
– നീ സമാധാനിക്ക്, ഇത് ഞാൻ മാറ്റാം.
– എന്ത് പറ്റി? ആർവിഡ്?
306
00:46:07,751 --> 00:46:10,251
യാക്കോബിന്റെ കാൽ കുടുങ്ങി!
307
00:46:19,459 --> 00:46:22,584
ഞാൻ പുറത്തെടുക്കാം.
എല്ലാം ശരിയാകും.
308
00:46:22,751 --> 00:46:26,917
– സെൻസർ റീഡിങ് എന്താ?
– ഒരു സെക്കൻഡ്.
309
00:46:27,876 --> 00:46:31,251
ജലനിരപ്പ് പലയിടത്തും താഴുന്നു.
310
00:46:34,209 --> 00:46:36,417
കോൺടാക്ട് പോയി.
311
00:46:38,417 --> 00:46:41,126
യാക്കോബ്, അത് താനേ പുറത്ത് വരും.
312
00:47:01,292 --> 00:47:05,501
– മാർഗോ? സൈറൺ കൊടുക്ക്.
– എന്നാലും...
313
00:47:07,626 --> 00:47:10,001
കോഡ് റെഡ്! കോഡ് റെഡ്! (അപായസൂചന)
314
00:47:10,167 --> 00:47:13,626
മാർഗോ, സൈറൺ കൊടുക്ക്!
315
00:48:46,626 --> 00:48:51,251
– എന്താ കാണിക്കുന്നത്?
– ഇത് നമ്മളെ രണ്ടുപേരെയും കൂടി താങ്ങില്ല.
316
00:49:07,709 --> 00:49:09,709
ആർവിഡ്!
317
00:49:11,751 --> 00:49:13,334
ആർവിഡ്!
318
00:49:48,209 --> 00:49:53,667
– ഹലോ? മാർഗോ?
– പപ്പാ, എന്ത് പറ്റി?
319
00:50:08,834 --> 00:50:11,167
ഹി, എന്ത് പറ്റി?
320
00:50:34,001 --> 00:50:36,751
10... 10 മിനിറ്റ്.
321
00:50:39,459 --> 00:50:42,542
10 മിനിറ്റ് സമയമേ ഉള്ളൂ.
അതിഥികളെയെല്ലാം പുറത്തിറക്കണം!
322
00:50:42,709 --> 00:50:45,626
– ബസ് ഡ്രൈവറെ കണ്ടുപിടിക്ക്!
– ശരി!
323
00:50:52,959 --> 00:50:54,834
വാ!
324
00:50:58,584 --> 00:51:01,501
കേറ്. കേറ്. സീറ്റ്ബെൽറ്റ് ഇട്.
325
00:51:24,376 --> 00:51:26,876
ഒന്ന് ഫോൺ എടുക്ക്, ദൈവത്തെ ഓർത്ത്!
326
00:51:28,501 --> 00:51:30,584
വോയ്സ്മെയിൽ...
327
00:51:31,292 --> 00:51:34,542
എഴുന്നേൽക്കൂ! എല്ലാവരും എഴുന്നേൽക്കൂ!
പെട്ടെന്ന്! പുറത്തേക്ക് പോകൂ!
328
00:51:34,709 --> 00:51:38,001
എല്ലാവരും ഹോട്ടൽ വിട്ട് പുറത്തു പോകൂ!
എല്ലാവരും പോകൂ!
329
00:51:38,167 --> 00:51:41,417
എല്ലാവരും ഹോട്ടൽ വിട്ട് പുറത്തു പോകൂ!
എല്ലാവരും പോകൂ!
330
00:51:41,584 --> 00:51:46,292
– എസ്ക്യൂസ് മി, പ്രാക്റ്റീസ് ഡ്രിൽ ആണോ?
– അല്ല, ഒരു ഉരുൾപൊട്ടൽ ഉണ്ടായി.
331
00:51:46,459 --> 00:51:49,126
എഴുന്നേൽക്കൂ! എല്ലാവരും പുറത്തിറങ്ങൂ!
332
00:51:49,292 --> 00:51:51,709
എല്ലാവരും എഴുന്നേൽക്കൂ!
333
00:52:01,334 --> 00:52:04,376
– ഹോ ദൈവമേ! നീ എവിടെയാ?
– ഹോട്ടലിൽ.
334
00:52:04,542 --> 00:52:09,084
– ഞാൻ ആളുകളെ പുറത്തിറക്കുകയാ. ജൂലിയ നിന്റെ കൂടെയില്ലേ?
– ഉണ്ട്, ഞങ്ങൾ കാറിലാണ്.
335
00:52:09,251 --> 00:52:12,334
– ഗുഡ്.
– സാധനമൊന്നും എടുക്കാൻ സമയമില്ല! എല്ലാം ഇട്ടേച്ച് വാ!
336
00:52:12,501 --> 00:52:16,584
അതിനൊന്നും സമയമില്ല!
ഉയരമുള്ള സ്ഥലത്തേക്ക് കേറണം!
337
00:52:16,751 --> 00:52:18,292
എഴുന്നേൽക്കൂ!
338
00:52:19,459 --> 00:52:21,626
പിൻസീറ്റിൽ കേറ്.
339
00:52:24,334 --> 00:52:29,376
– ഞങ്ങൾ അങ്ങോട്ട് വരുന്ന വഴിയിലാ. ഇപ്പൊ വന്ന് പിക്ക്ചെയ്യാം.
– വേണ്ട അതിനുള്ള സമയമില്ല. പെട്ടെന്ന് രക്ഷപ്പെട്ടോ.
340
00:52:30,126 --> 00:52:31,792
ഞങ്ങൾ ഇപ്പൊ എത്തും!
341
00:52:31,959 --> 00:52:37,917
– ഇദുൻ, സമയമുണ്ട്.
– വേണ്ട! ജൂലിയയെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്ക്.
342
00:52:40,126 --> 00:52:43,042
– ഉറപ്പ് താ?
– അപ്പൊ നീയും സോന്ദ്രേയും?
343
00:52:43,209 --> 00:52:45,126
ഇവിടെ ഒരു ബസ് ഉണ്ട്.
344
00:52:56,251 --> 00:52:57,876
നീ പോകുവല്ലേ?
345
00:53:03,792 --> 00:53:05,709
– ശരി.
– വണ്ടി സ്റ്റാർട്ട് ചെയ്തില്ലേ? പറ?
346
00:53:05,876 --> 00:53:09,001
– ശരി പോകാം.
– ഗുഡ്.
347
00:53:10,834 --> 00:53:13,584
– പെട്ടെന്ന് കുന്നു കയറൂ, പിന്നെ കാണാം.
– ഓക്കേ.
348
00:53:13,751 --> 00:53:16,376
ഞങ്ങളും ഇപ്പൊ സ്റ്റാർട്ട് ചെയ്യും. – പെട്ടെന്നാവട്ടെ!
349
00:53:16,542 --> 00:53:19,292
എല്ലാവരും പെട്ടെന്ന് പുറത്ത് ഇറങ്ങൂ!
350
00:53:50,459 --> 00:53:53,792
– പ്ലീസ്, പറയുന്നത് കേൾക്കൂ!
– അപ്പൊ എന്റെ ലഗേജ്?
351
00:53:53,959 --> 00:53:55,792
അതിനോട് പോകാൻ പറ!
352
00:53:55,959 --> 00:53:58,709
ഇങ്ങേർക്ക് ബസ് ഓടിക്കാൻ വയ്യാത്രെ.
353
00:53:58,876 --> 00:54:03,376
ഒരു സുനാമി വരുന്നുണ്ട്. 10 മിനിറ്റിൽ നമ്മൾ
80 മീറ്റർ ഉയരത്തിൽ എത്തിയേപറ്റൂ.
354
00:54:03,542 --> 00:54:07,334
ബസ് സ്റ്റാർട്ട് ചെയ്യ്.
– വിബേക, എല്ലാവരെയും പുറത്തിറക്കണം.
355
00:54:07,501 --> 00:54:11,626
പെട്ടെന്ന്, എല്ലാവരും പുറത്തുള്ള ബസിൽ കേറൂ!
356
00:54:11,792 --> 00:54:14,501
സോന്ദ്രേ എവിടെ? സോന്ദ്രേ?
357
00:54:17,209 --> 00:54:19,751
– സോന്ദ്രേ!
– പെട്ടെന്നാവട്ടെ!
358
00:54:29,667 --> 00:54:32,001
നോ, നോ, നോ, നോ...
359
00:55:19,042 --> 00:55:21,542
– ജൂലിയ,വാ.
– എന്ത് ചെയ്യാൻ പോകുവാ?
360
00:55:21,709 --> 00:55:24,126
കുറച്ച് ദൂരം ഓടാൻ പോകുവാ.
361
00:55:24,292 --> 00:55:29,001
– എന്താ കാണിക്കുന്നത്?
– സമയമില്ല! പെട്ടെന്ന് കുന്നുകയറൂ!
362
00:55:30,417 --> 00:55:32,209
സോന്ദ്രേ!
363
00:55:35,959 --> 00:55:38,001
സോന്ദ്രേ?
364
00:55:45,209 --> 00:55:48,917
– സോന്ദ്രേ?
– – താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ പരിധിക്ക് പുറത്താണ്.
365
00:55:49,084 --> 00:55:51,417
സോന്ദ്രേ!
366
00:55:52,667 --> 00:55:54,292
വാ!
367
00:55:55,292 --> 00:55:58,501
വാ! കാർ വിട്ട് ഇറങ്ങ്!
368
00:56:01,376 --> 00:56:04,834
മേലോട്ട്! കുന്നു കയറി പോകണം!
369
00:56:07,209 --> 00:56:09,667
എഴുന്നേൽക്ക്! ഓട്!
370
00:56:12,959 --> 00:56:15,251
– എന്താ പ്രശ്നം?
– ഇനിയും ഉയരത്തിലേക്ക് കയറണം!
371
00:56:20,667 --> 00:56:23,751
– വാ, വാ, പെട്ടെന്ന്.
– ബസിൽ കേറ്.
372
00:56:23,917 --> 00:56:27,417
– എന്റെ ഫോൺ എടുക്കണം.
– അതിനൊന്നും സമയമില്ല!
373
00:56:27,584 --> 00:56:29,959
ഹറാത്. ഈ വഴി, പെട്ടെന്ന്!
374
00:56:33,876 --> 00:56:36,709
വിബേക. സോന്ദ്രേയെ കണ്ടോ?
375
00:56:38,209 --> 00:56:41,334
ഇല്ല. ആ കണ്ടു. നേരത്തെ വരാന്തയിൽ.
376
00:56:41,501 --> 00:56:44,626
– ഒരാൾ മിസ്സിംഗ്.
– ഇപ്പൊ സ്റ്റാർട്ട് ചെയ്താലേ രക്ഷയുള്ളൂ!
377
00:56:44,792 --> 00:56:47,959
– സോന്ദ്രേയില്ലാതെ എനിക്ക് വരാൻ പറ്റില്ല.
– ഇദുൻ!
378
00:56:48,126 --> 00:56:50,459
എന്റെ മകനെ വിട്ടിട്ട് എനിക്ക് വരാൻ പറ്റില്ല!
379
00:56:50,626 --> 00:56:53,792
അവരുടെ മകനാ.
സഹായിച്ച പറ്റൂ.
380
00:56:53,959 --> 00:56:57,334
– എന്താണ് കാണിക്കുന്നത്?
– അവരുടെ മകനെ കണ്ടുപിടിക്കാൻ സഹായിക്കണം.
381
00:56:57,501 --> 00:57:00,209
– ബസിൽ കേറണം.
– പെട്ടെന്ന്!
382
00:57:00,376 --> 00:57:02,501
ഈശോയെ!
383
00:57:02,667 --> 00:57:04,834
സമയമില്ല!
384
00:57:26,584 --> 00:57:29,376
തോമസ് കാറിൽ നിന്നും ഇറങ്ങി ഓട്.
385
00:57:31,167 --> 00:57:33,334
പെട്ടെന്ന്! ഓടിക്കോ!
386
00:57:35,334 --> 00:57:37,917
വേഗം. ഓട് ഓട് ഓട്!
387
00:57:40,334 --> 00:57:41,626
ഓട്!
388
00:57:43,167 --> 00:57:45,626
– അന്നാ!
– മമ്മി!
389
00:58:07,209 --> 00:58:10,459
– തോമസ്, കുട്ടികളെയും കൊണ്ട് പോ.
– ഓട് തോമസ്!
390
00:58:10,626 --> 00:58:14,584
– പപ്പാ!
– പറ്റുന്നത്രേം വേഗത്തിൽ ഓട്!
391
00:58:14,751 --> 00:58:17,042
– പപ്പാ!
– ഓട്!
392
00:58:40,959 --> 00:58:42,834
സമയമില്ല.
393
00:58:44,751 --> 00:58:46,584
ക്രിസ്റ്റ്യൻ, ഓട്!
394
00:59:02,917 --> 00:59:04,501
സീറ്റബെൽറ്റ് ഇട്!
395
00:59:57,417 --> 01:00:02,001
– സോന്ദ്രേ!
– മരിയ! നമുക്ക് ബസിൽ കേറണം.
396
01:00:03,292 --> 01:00:07,501
ഞാൻ പറയുന്നതൊന്ന് കേൾക്ക്!
ബസിലേക്ക് തിരിച്ചു പോകണം.
397
01:00:10,001 --> 01:00:12,792
ശ്ശ്. എനിക്ക് എന്തോ കേൾക്കാം.
398
01:00:14,542 --> 01:00:16,376
സോന്ദ്രേ?
399
01:00:16,542 --> 01:00:20,667
– താഴെ ആരോ ഉണ്ട്.
– സോന്ദ്രേ? സോന്ദ്രേ!
400
01:00:22,376 --> 01:00:25,126
– സോന്ദ്രേ!
– എന്ത് പറ്റി?
401
01:00:25,292 --> 01:00:28,042
– വാ!
– എന്താ പ്രശ്നം?
402
01:00:44,501 --> 01:00:47,667
ബേസ്മെന്റിൽ ഷെൽട്ടർ ഉണ്ട്.
വാ!
403
01:00:50,667 --> 01:00:53,751
മരിയ! മരിയ!
404
01:00:54,584 --> 01:00:55,876
വാ!
405
01:01:26,709 --> 01:01:28,417
മരിയ!
406
01:01:37,459 --> 01:01:39,334
മരിയ!
407
01:01:40,126 --> 01:01:41,959
ഇരിക്കെ പിടിക്ക്!
408
01:01:44,667 --> 01:01:46,667
മരിയ!
409
01:01:46,834 --> 01:01:49,376
ഫിലിപ്പ്!
410
01:01:57,876 --> 01:01:59,751
മരിയ!
411
01:02:02,876 --> 01:02:06,209
– വാതിൽ അടക്ക്, അടക്കാൻ!
– മരിയ!
412
01:02:07,376 --> 01:02:10,459
– വാതിൽ അടക്ക്!
– അവൾ ഇപ്പോഴും പുറത്താ!
413
01:02:12,417 --> 01:02:16,001
– വാതിൽ അടക്ക്! ഇല്ലെങ്കിൽ നമ്മൾ എല്ലാരും ചാവും!
414
01:02:17,251 --> 01:02:19,126
അവൾ പോയി.
415
01:02:20,584 --> 01:02:22,667
അവൾ പോയി.
416
01:02:24,167 --> 01:02:27,709
ഫിലിപ്പ്, അവൾ പോയി.
വാതിൽ അടച്ചേ പറ്റൂ.
417
01:05:18,459 --> 01:05:20,501
ജൂലിയ...
418
01:05:40,084 --> 01:05:41,959
ഹലോ?
419
01:05:43,792 --> 01:05:45,626
ഹലോ?
420
01:05:46,876 --> 01:05:50,417
– യാക്കോബ്?
– മാർഗോ.
421
01:05:51,709 --> 01:05:55,292
നീ ഓക്കേ അല്ലെ?
ആർവിഡിന് ഓക്കേ അല്ലെ?
422
01:06:02,459 --> 01:06:07,126
യാക്കോബ്, ആർവിഡ് അവിടെയുണ്ടോ?
യാക്കോബ്?
423
01:06:39,834 --> 01:06:41,626
ജൂലിയ?
424
01:06:45,792 --> 01:06:47,917
ജൂലിയ?
425
01:06:56,626 --> 01:06:58,376
ജൂലിയ!
426
01:07:02,584 --> 01:07:04,959
– ജൂലിയ!
– പപ്പാ!
427
01:07:05,126 --> 01:07:07,542
– ജൂലിയ?
– പപ്പാ!
428
01:07:09,667 --> 01:07:11,417
പപ്പാ!
429
01:07:17,334 --> 01:07:21,001
ഞാൻ നോക്കട്ടെ.
കുഴപ്പമൊന്നും തോന്നുന്നില്ലല്ലോ?
430
01:07:21,167 --> 01:07:23,792
ഇങ്ങ് വന്നേ. നീ ഓക്കേ അല്ലെ?
431
01:08:01,501 --> 01:08:03,959
ഞാൻ എന്ത് ചെയ്യും?
432
01:08:41,084 --> 01:08:43,876
താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ പരിധിക്ക് പുറത്താണ്.
433
01:08:53,251 --> 01:08:59,626
– അതെ, ഇവിടെ പല ഫോണുകൾക്കും റേഞ്ച് ഇല്ല.
– എസ്ക്യൂസ് മി, എനിക്ക് ഒന്ന് ...
434
01:09:03,334 --> 01:09:07,292
– അവർ എവിടുന്നാ സംസാരിക്കുന്നത്?
– ഗെയ്റാഞ്ചറിന് ചേർന്നുള്ള കുന്നിൻ ചെരിവിൽ നിന്ന്.
435
01:09:09,209 --> 01:09:11,834
അവിടെ കുറെ വീടുകൾ ഉണ്ട്.
436
01:09:13,376 --> 01:09:16,834
– ഒരു നിമിഷം ഒന്ന് തരാമോ?
– ശരി.
437
01:09:17,001 --> 01:09:19,292
ഹലോ. ഹായ്.
438
01:09:21,042 --> 01:09:26,626
ഒരു കാര്യം അറിയാനാ... ഹോട്ടലിൽ നിന്നും
ഒരു ടൂറിസ്റ്റ് ബസ് വരുന്നതായി പറഞ്ഞിരുന്നു ...
439
01:09:28,667 --> 01:09:31,584
അവിടെ ബസുകളൊന്നും ഇല്ലേ?
440
01:09:36,917 --> 01:09:39,251
ഉറപ്പാണോ?
441
01:09:52,917 --> 01:09:55,001
നന്ദി.
442
01:10:16,417 --> 01:10:19,584
– ഹായ്.
– മമ്മയും സോന്ദ്രേയും എവിടെ?
443
01:10:26,042 --> 01:10:30,709
– പപ്പാ അവരെ അന്വേഷിക്കാൻ പോകുവാ.
– എന്നെ തനിച്ചാക്കി പോകണ്ട.
444
01:10:30,876 --> 01:10:33,584
അറിയാം മോളെ.
445
01:10:34,917 --> 01:10:38,459
മമ്മി നമ്മളെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നുണ്ടാവും.
446
01:10:39,792 --> 01:10:42,751
നമ്മൾ സേഫ് ആണെന്ന് അറിയിക്കണ്ടേ.
447
01:10:42,917 --> 01:10:47,334
– എന്നെ തനിച്ചാക്കിയിട്ട് പോകുവാണോ?
– അല്ല, തനിച്ചാക്കില്ല.
448
01:10:47,501 --> 01:10:50,709
തെരേസയുടെയും തോമസിന്റെ യും കൂടെ ഇരിക്ക്.
449
01:10:52,251 --> 01:10:54,334
ഞാൻ ഒരു ഐഡിയ പറയട്ടെ?
450
01:10:54,501 --> 01:10:59,501
തെരേസയെ നോക്കാൻ നീ ഉണ്ടെങ്കിൽ തോമസിന് സന്തോഷമാകും.
451
01:10:59,667 --> 01:11:04,584
മോളെക്കൊണ്ട് പറ്റുവോ?
452
01:11:08,917 --> 01:11:13,001
എന്റെ മോൾ ധൈര്യശാലിയല്ലേ.
നല്ല കുട്ടിയും.
453
01:11:15,959 --> 01:11:18,542
ഓക്കേ. ഇവിടെ ഇരിക്ക്.
454
01:11:20,501 --> 01:11:23,459
– ഞാൻ അമ്മയേം കൂട്ടി വരാം.
– സോന്ദ്രേയെയും.
455
01:11:23,626 --> 01:11:26,084
സോന്ദ്രേയേം, ഉറപ്പ്.
456
01:11:27,376 --> 01:11:31,251
ഓക്കേ എറ്റൂ.
457
01:11:33,209 --> 01:11:35,334
ഓക്കേ.
458
01:12:12,542 --> 01:12:15,626
ഇവിടുന്ന് പുറത്തിറങ്ങണം.
459
01:12:15,792 --> 01:12:18,584
സോന്ദ്രേ, വാതിൽ.
460
01:12:18,751 --> 01:12:20,126
നിക്ക്!
461
01:12:20,292 --> 01:12:22,251
റെഡി. പ്രെസ്സ് ചെയ്യ്!
462
01:12:27,959 --> 01:12:29,751
ശെടാ!
463
01:13:05,251 --> 01:13:08,292
ഞാൻ ലാമ്പ് കൊണ്ടുവരാം.
എന്നെ ഒന്ന് പൊക്ക്.
464
01:13:57,834 --> 01:14:01,751
ജാക്കറ്റ് അഴിച്ചു താ.
ജാക്കറ്റ് അഴിച്ചു താ!
465
01:14:15,417 --> 01:14:18,209
– ഇല്ല, എനിക്ക് വയ്യ!
– അങ്ങനെ പറയല്ലേ!
466
01:14:18,376 --> 01:14:22,626
– എന്ത് കാര്യം. വെറും വേസ്റ്റ് ആണ്.
– ഈ അവസ്ഥയിൽ പുറത്തു പോയാൽ മതിയെന്നാണോ?
467
01:14:22,792 --> 01:14:26,876
അടങ്ങു. വെള്ളം വാതിലിന് മുകളിലേക്ക് ഉയരുന്ന വരെ കാക്കാം.
468
01:14:27,042 --> 01:14:30,126
അപ്പൊ പുറത്തുനിന്നുള്ള സമ്മർദ്ദം കുറയും, എന്നിട്ട് ട്രൈ ചെയ്യാം.
469
01:14:30,292 --> 01:14:35,376
ഇവിടെ ഇനിയും കാത്തിരുന്നാൽ നമ്മൾ ചാവും. എന്റെ ദൈവമേ!
470
01:14:38,917 --> 01:14:42,334
ഇവിടെ വെയിറ്റ് ചെയ്യാൻ പറ്റില്ല.
നമ്മൾ ചാവും.
471
01:16:20,167 --> 01:16:21,917
ഹലോ!
472
01:16:25,459 --> 01:16:28,001
ഹലോ!
473
01:18:05,209 --> 01:18:07,292
ഹലോ?
474
01:18:55,417 --> 01:19:00,584
ഇദുൻ? സോന്ദ്രേ?
475
01:20:26,334 --> 01:20:28,417
ഇപ്പൊ ശ്രമിക്കാം.
476
01:21:19,542 --> 01:21:22,167
കവർ മാറ്റ്.
477
01:21:44,376 --> 01:21:46,834
ഫിലിപ്പ്, ഓക്കേ ആണോ?
478
01:21:48,501 --> 01:21:51,917
ഇവിടെ പിടിച്ച് നിൽക്ക്.
കണ്ടോ, ഇവിടെ പിടിക്കാം.
479
01:21:54,376 --> 01:21:58,667
– അടങ്ങ്.
– തൊടരുത് എന്നെ!
480
01:21:58,834 --> 01:22:01,959
ഹേയ്, ഹേയ്!എന്താ കാണിക്കുന്നേ?
481
01:22:03,751 --> 01:22:07,626
– അടങ്ങ്, അവനെ വിട്!
– ഇവിടെ കിടന്ന് ചാവാൻ എനിക്ക് വയ്യ!
482
01:22:10,417 --> 01:22:14,376
– ഫിലിപ്പ്, ഒന്നടങ്ങ്.
– എന്നെ വിട്!
483
01:22:14,542 --> 01:22:17,834
ഫിലിപ്പ്, അടങ്ങ്.
484
01:22:18,001 --> 01:22:22,542
– ഇവിടെ കിടന്ന് ചവാൻ വയ്യ!
– അങ്ങനെയൊന്നും സംഭവിക്കില്ല, അടങ്ങ്.
485
01:22:30,584 --> 01:22:32,584
ഫിലിപ്പ്!
486
01:22:35,542 --> 01:22:38,792
– അവനെ വിട്!
– മിണ്ടാതിരി!
487
01:22:40,459 --> 01:22:42,417
അവനെ വിട്!
488
01:23:09,167 --> 01:23:11,501
നോക്കല്ലേ.
489
01:23:56,167 --> 01:23:57,709
ഹലോ?
490
01:24:13,792 --> 01:24:16,959
ഇദുൻ! സോന്ദ്രേ!
491
01:24:20,209 --> 01:24:21,959
ഇദുൻ!
492
01:24:45,292 --> 01:24:46,876
സോന്ദ്രേ!
493
01:25:22,709 --> 01:25:25,834
സോന്ദ്രേ, എന്നോട് ക്ഷമിക്ക്.
494
01:25:31,417 --> 01:25:33,459
സോന്ദ്രേ.
495
01:25:36,542 --> 01:25:38,667
പിടിച്ച് നിക്ക്.
496
01:25:40,251 --> 01:25:42,417
ഇരിക്കെ പിടിച്ചോ.
497
01:27:29,292 --> 01:27:31,959
– ഞങ്ങൾ ഇവിടുണ്ട്!
– ഹലോ!
498
01:27:33,126 --> 01:27:35,042
ഇവിടെ ഉണ്ട്!
499
01:27:48,251 --> 01:27:50,376
ഇവിടെത്തന്നെ നിക്ക്.
500
01:27:55,376 --> 01:27:57,167
ഹലോ!
501
01:28:06,209 --> 01:28:08,126
ഞങ്ങൾ ഇവിടുണ്ട്!
502
01:29:41,584 --> 01:29:44,209
സോന്ദ്രേ. ഇവിടെ നിക്ക്.
503
01:30:55,042 --> 01:30:56,917
ദൈവമേ!
504
01:31:01,084 --> 01:31:05,084
ഞാനില്ലേ, ഇനി പേടിക്കണ്ട.
എല്ലാം ശരിയാകും, സോന്ദ്രേ.
505
01:31:05,251 --> 01:31:08,917
എവിടെയെങ്കിലും പരിക്കുണ്ടോ?
അനങ്ങാൻ പറ്റുമോ?
506
01:31:11,834 --> 01:31:14,417
എല്ലാം ശരിയാകും.
507
01:31:17,959 --> 01:31:24,376
മമ്മി നമ്മളേം കാത്ത് നിൽപ്പുണ്ടാകും.
നമുക്ക് പോകാം.
508
01:31:24,542 --> 01:31:27,417
– ഇല്ല.
– വാ, വാ.
509
01:31:27,584 --> 01:31:32,334
പറയുന്നത് കേൾക്ക്. വെള്ളം പൊങ്ങി വരുന്നുണ്ട്.
കുറച്ച് കഴിഞ്ഞാൽ വായു കിട്ടാതാകും.
510
01:31:32,501 --> 01:31:36,334
പിന്നെ നമ്മൾ രണ്ടുപേരും ചാവും.
അത് ശരിയാകില്ല.
511
01:31:36,501 --> 01:31:41,334
എനിക്കും മമ്മിക്കും നിന്നെ വേണം.
ജൂലിയക്കും നിന്നെ വേണം.
512
01:31:42,334 --> 01:31:45,542
നോക്ക് മോനെ. ഞങ്ങൾക്ക് എല്ലാവര്ക്കും നിന്നെ വേണം.
513
01:31:55,042 --> 01:31:56,667
ഓക്കേ?
514
01:31:58,959 --> 01:32:03,209
ഞാൻ മുന്നിൽ നീന്താം, നീ പിന്നാലെ വാ.
515
01:32:04,084 --> 01:32:07,501
ഞാൻ ശ്രദ്ധിച്ചോളാം മുഴുവൻ സമയവും.
റെഡി അല്ലെ?
516
01:32:08,751 --> 01:32:11,042
ഓക്കേ, എന്നാ പോകാം.
517
01:32:14,209 --> 01:32:16,126
1.
518
01:32:16,959 --> 01:32:19,167
2.
519
01:32:19,334 --> 01:32:21,042
3.
520
01:33:21,001 --> 01:33:22,501
സോന്ദ്രേ!
521
01:33:43,417 --> 01:33:46,501
– പപ്പാ എവിടെ?
– എന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു.
522
01:34:31,126 --> 01:34:33,167
ക്രിസ്റ്റ്യൻ?
523
01:36:32,417 --> 01:36:36,209
ഇല്ല. ഇല്ല, പറ്റില്ല.
524
01:36:41,001 --> 01:36:42,834
പപ്പാ!
525
01:36:43,917 --> 01:36:45,917
പപ്പാ, പ്ളീസ്!
526
01:36:47,501 --> 01:36:49,626
കം ഓൺ!
527
01:36:54,876 --> 01:36:56,917
പപ്പാ!
528
01:38:58,042 --> 01:38:59,584
മമ്മി!
529
01:40:23,459 --> 01:40:27,626
അകേൺസിലെ വിടവുകൾ ഇന്നും സദാസമയം നിരീക്ഷണത്തിലാണ്.
530
01:40:27,792 --> 01:40:30,876
വിടവുകൾ ഓരോ വർഷവും 15cm വെച്ച് വളരുന്നുണ്ട്.
531
01:40:31,042 --> 01:40:35,251
എല്ലാ വിദഗ്ധരും പറയുന്നത് ഉരുൾപൊട്ടൽ ഒഴിച്ചുകൂടാൻ ആവില്ലെന്നാണ്.
532
01:40:35,417 --> 01:40:39,792
എപ്പോ സംഭവിക്കുമെന്ന് മാത്രം അറിയില്ല.
533
01:40:41,417 --> 01:40:43,792
പരിഭാഷ : ശ്രീധർ
Translation : Sree Dhar
534
01:40:43,816 --> 01:40:45,816
Join MSone
https://www.facebook.com/groups/MSONEsubs/
535
01:40:45,840 --> 01:40:47,840
Malayalam Subtitles are best viewed in
Media Player Classic & KM PLAYER