0 00:00:41,727 --> 00:00:43,285 താരിഖ്! 1 00:00:44,447 --> 00:00:45,243 വിഡ്ഢി! 2 00:00:45,567 --> 00:00:47,558 ചെറ്റേ, തിരച്ചു താ ഇപ്പോള്‍! 3 00:00:47,967 --> 00:00:49,639 വിഡ്ഢി! 4 00:00:51,087 --> 00:00:52,406 കൂത്തിച്ചീടെ മോനെ! 5 00:01:42,087 --> 00:01:44,237 ഗംഭീരം, പെണ്‍കുട്ടികളെ.... 6 00:01:45,407 --> 00:01:48,285 പുതിയ അഭയാര്‍ഥികള്‍ കലാകാരന്മാരാ . 7 00:01:49,967 --> 00:01:53,516 പ്രത്യേകിച്ചും പുതിയ ഡിസൈനുകളുമായി വന്നവര്‍. 8 00:02:00,407 --> 00:02:02,523 ഒരു പുതിയ ട്രക്ക് വരുന്നുണ്ട്! 9 00:02:08,167 --> 00:02:10,237 ട്രക്കിന് വഴിമാറു, പിള്ളാരെ. 10 00:02:14,287 --> 00:02:16,118 എല്ലാരും സഹായിക്കൂ. 11 00:02:20,207 --> 00:02:22,437 സാധനങ്ങള്‍ ഇവിടെ വെക്കൂ . 12 00:02:36,607 --> 00:02:38,598 നേരെ Ms. സെല്‍മയുടെ അടുത്തു ചെന്ന് രജിസ്ടര്‍ ചെയ്യൂ 13 00:02:39,487 --> 00:02:40,522 ഇവിടെ രജിസ്ടര്‍ ചെയ്യൂ. 14 00:02:42,487 --> 00:02:44,284 അതാതു ഗ്രാമത്തിനനുസരിച്ചു ക്യൂ ചെയ്യൂ . 15 00:02:44,887 --> 00:02:47,765 കുടുംബങ്ങള്‍ ഒരുമിച്ചു നില്‍ക്കൂ . 16 00:02:48,847 --> 00:02:50,485 - പേര് ? -അത്താ മുഹമ്മെദ് അതാഅല്ലാ 17 00:02:51,047 --> 00:02:52,605 - ഗ്രാമം? - ഇംവാസ്. 18 00:02:53,007 --> 00:02:55,157 സഹോദരാ, ബയ്ത്നുബായില്‍ നിന്ന് വിവരമെന്തെങ്കിലും? 19 00:02:55,687 --> 00:02:57,837 ഗസ്സാന്‍ അബു ഇസ്സയെ അറിയില്ലേ, ? 20 00:02:58,087 --> 00:03:00,282 - അബു ഇസാ കുടുംബത്തില്‍ നിന്ന് ആരെങ്കിലുമുണ്ടോ? - ക്ഷമിക്കൂ, സഹോദരീ. 21 00:03:53,047 --> 00:03:54,605 ഡാര്‍ലിംഗ്? 22 00:03:54,727 --> 00:03:56,001 ഞാന്‍ വായിക്കട്ടെ ? 23 00:04:09,887 --> 00:04:13,800 ഇന്നേ വരെയായി 1.7 മില്യണ്‍ ജീവിവര്‍ഗ്ഗങ്ങളെ ജീവശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട് ... 24 00:04:13,927 --> 00:04:19,684 പലതും ഭൂമിയിലെ ഏറ്റവുംദുര്‍ഘടമായ ആവാസസ്ഥലങ്ങളില്‍ അധിവസിക്കുന്നവ . 25 00:04:19,807 --> 00:04:21,957 ഭൂമിക്കടിയില്‍, കടലാഴങ്ങളില്‍ ... 26 00:04:22,047 --> 00:04:24,083 ഉഷ്ണ മേഖലാ മരങ്ങളിലെ അഗ്രങ്ങളില്‍ ... 27 00:04:24,127 --> 00:04:26,277 ഇതര ജീവികളുടെ മുതുകിലോ, ഉദരങ്ങളിലോ ... 28 00:04:26,327 --> 00:04:27,806 എന്‍റെ ടീച്ചര്‍ ശരിക്കും വിരൂപനാണ് . 29 00:04:27,927 --> 00:04:29,485 ഒരു മൂങ്ങയുടെ മോന്ത . 30 00:04:31,287 --> 00:04:33,243 പ്രപഞ്ചത്തില്‍ എത്ര നക്ഷത്രങ്ങള്‍ ഉണ്ടെന്നു അറിയാമോ? 31 00:04:34,367 --> 00:04:35,686 ഒരുപക്ഷെ 200 ബില്ല്യന്‍ . 32 00:04:35,807 --> 00:04:37,206 കൃത്യമായി ആര്‍ക്കും അറിയില്ല . 33 00:04:37,847 --> 00:04:40,680 കാരണം ടെലെസ്കോപ്പുകള്‍ എല്ലാ മൂലയിലും എത്തിയിട്ടില്ല . 34 00:04:40,767 --> 00:04:42,246 എത്തിയിട്ടില്ല . 35 00:04:42,367 --> 00:04:45,643 എന്‍റെ കയ്യില്‍ ടെലസ്കോപ്പ് ഉണ്ടായിരുന്നെങ്കില്‍ ഡാഡി ഏതു ട്രക്കിലാ വരുന്നതെന്നു അറിയാമായിരുന്നു . 36 00:04:47,167 --> 00:04:48,680 നല്ല ആശയം . 37 00:04:48,927 --> 00:04:50,360 അദ്ദേഹം നമ്മെ കാണും മുമ്പ് ഞാന്‍ അദ്ദേഹത്തെ കാണും. 38 00:04:50,927 --> 00:04:53,839 അപ്പൊ എനിക്ക് വസ്ത്രം മാറാനും സമയം കിട്ടും . 39 00:04:53,927 --> 00:04:55,485 വസ്ത്രം മാറാനും സാധനങ്ങള്‍ പായ്ക്ക് ചെയ്യാനും . 40 00:04:55,687 --> 00:04:57,439 ഈ അവിഞ്ഞ സ്ഥലത്ത് നമ്മള്‍ നില്‍ക്കില്ല . 41 00:04:59,167 --> 00:05:00,236 ശരിയല്ലേ? 42 00:05:01,047 --> 00:05:02,321 ശരിയോ, തെറ്റോ? 43 00:05:02,887 --> 00:05:03,842 ശരി. 44 00:05:04,167 --> 00:05:06,237 ആ വിരൂപനായ ടീച്ചര്‍ നാസറിനോടൊപ്പം! 45 00:05:16,327 --> 00:05:19,478 ഏറ്റവും മൊഞ്ചത്തിയായ വധു! 46 00:06:15,807 --> 00:06:19,720 - ദൈവം തുണക്കട്ടെ, നിങ്ങള്‍ എവിടുന്നാ ? - ബയ്ത് നുബ. നിങ്ങളോ ? 47 00:06:19,967 --> 00:06:22,925 ഞാല്‍ ഇരുപതു കൊല്ലം മുമ്പ് കരീമില്‍ നിന്ന് വന്നു . 48 00:06:23,367 --> 00:06:25,085 ഇരുപതു കൊല്ലം ? 49 00:06:25,647 --> 00:06:27,603 ഇരുപതു കൊല്ലമായി നിങ്ങളിവിടെ വന്നിട്ട് ? 50 00:06:28,927 --> 00:06:30,997 ഇരുപതു കൊല്ലമായി അവരിവിടെ വന്നിട്ട്. 51 00:06:31,647 --> 00:06:32,921 അതായത് 7300 ദിവസങ്ങള്‍ . 52 00:07:21,447 --> 00:07:22,800 നീയെന്നെ ശ്വാസം മുട്ടിക്കുന്നു . 53 00:07:25,087 --> 00:07:26,600 നീയെന്തു പറയും? 54 00:07:40,687 --> 00:07:43,599 - സലാം, ഉമ്മു മുഹമ്മദ്‌. - സലാം, ഉമ്മു താരിഖ്. എന്തൊക്കെയുണ്ട്? 55 00:07:43,767 --> 00:07:44,836 നല്ലത്, നന്ദി. 56 00:07:44,967 --> 00:07:46,446 നീയോ, താരിഖ്? 57 00:07:47,887 --> 00:07:49,923 ഉമ്മു മുഹമ്മദ്‌ നിന്നോട് ഒരു ചോദ്യം ചോദിച്ചു. 58 00:07:50,087 --> 00:07:52,920 ആളുകളെ അവഗണിക്കുന്നത് നല്ല ശീലമല്ല. 59 00:09:18,527 --> 00:09:20,040 209 60 00:09:20,407 --> 00:09:23,160 കഴിയുന്നത് ചെയ്യൂ. ഇതെല്ലാവര്‍ക്കും വേണ്ടിയാണ് . 61 00:09:23,727 --> 00:09:25,001 നീയെന്താ ഉണ്ടാക്കുന്നത്‌ ? 62 00:09:26,407 --> 00:09:27,476 ഒരു അന്താരാഷ്‌ട്ര കോടതി . 63 00:09:28,407 --> 00:09:29,999 ശരിക്കും? 64 00:09:31,367 --> 00:09:32,595 ഉമ്മു താരിഖ്. 65 00:09:34,047 --> 00:09:36,356 ഞാന്‍ തരിഖിനെ കുറിച്ച് പറയട്ടെ. 66 00:09:36,487 --> 00:09:38,239 എന്താ പ്രശ്നം? 67 00:09:38,367 --> 00:09:39,277 ഗൌരവമുള്ളതല്ല... 68 00:09:39,767 --> 00:09:40,995 പക്ഷെ അവന്‍ എല്ലാ ദിവസവും സ്കൂളില്‍ വരും . 69 00:09:41,127 --> 00:09:42,526 അത് നിര്‍ത്തണം. 70 00:09:42,647 --> 00:09:43,875 എന്ന് വെച്ചാല്‍... 71 00:09:44,007 --> 00:09:44,837 നിങ്ങള്‍ക്ക് അറിയാമെന്നുകരുതി 72 00:09:45,407 --> 00:09:48,080 നിങ്ങളുടെ മകന്‍ മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിക്കുന്നു . അവന്‍റെ സാന്നിധ്യം അവരെ തടസ്സപ്പെടുത്തുന്നു . 73 00:09:48,167 --> 00:09:50,635 എന്‍റെ മകന്‍ മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിക്കുന്നു? അവര്‍ അവന്‍റെ ശ്രദ്ധ തെറ്റിക്കുകയാണെന്നു വരുമോ? 74 00:09:50,767 --> 00:09:52,485 പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടാണ് എന്നറിയാം. 75 00:09:52,607 --> 00:09:55,075 Mr. നാസര്‍, നിങ്ങള്‍ എന്‍റെ മോനെ മറ്റുള്ളവരെ പോലെ കാണണം. 76 00:09:55,127 --> 00:09:57,004 അവന്‍ അതേ ലെവല്‍ അല്ല. 77 00:09:57,127 --> 00:09:59,197 അവരെക്കാള്‍ സ്മാര്‍ട്ട് ആണ്. 78 00:10:00,607 --> 00:10:01,676 അവനു വായിക്കാന്‍ അറിയില്ല. 79 00:10:02,167 --> 00:10:04,078 എനിക്കറിയാം ഒരു ആണില്ലാത്ത കുടുംബം ... 80 00:10:04,847 --> 00:10:06,565 ...പ്രശ്നം നിറഞ്ഞതാവുമെന്നു . 81 00:10:06,687 --> 00:10:08,245 ഞാന്‍ എന്തെങ്കിലും സഹായിക്കണോ? 82 00:10:10,847 --> 00:10:12,758 നിങ്ങളുടെ ജോലി നേരെ ചെയ്യൂ.. 83 00:10:26,967 --> 00:10:28,878 സ്കൂള്‍ എങ്ങനെയുണ്ട്? 84 00:10:31,087 --> 00:10:32,202 ഗുഡ്. 85 00:10:33,007 --> 00:10:35,043 ഞാന്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നു. 86 00:10:35,887 --> 00:10:38,401 അറിയാമോ, ഇരുപതു കൊല്ലത്തില്‍ ... 87 00:10:38,487 --> 00:10:41,365 175,320 മണിക്കൂറുകള്‍ ഉണ്ടെന്നു ? 88 00:10:42,287 --> 00:10:43,640 ഞാന്‍ Mr. നാസറിനെ കണ്ടു 89 00:10:43,807 --> 00:10:45,604 അയാള്‍ അല്‍പ്പനാണ്. Ms. ഹാലയെ പോലല്ല.. 90 00:10:46,687 --> 00:10:48,723 എപ്പോഴാ തിരികെ പോവുന്നത് ? 91 00:10:49,647 --> 00:10:52,605 - ഉടനെ, അങ്ങനെ പ്രതീക്ഷിക്കുന്നു . - നമ്മളെന്തിനാ കാത്തുനില്‍ക്കുന്നത് ? 92 00:10:52,687 --> 00:10:55,963 നമുക്ക് ഇവിടെ കാത്ത് നില്‍ക്കണം . എത്രകാലമെന്നു എനിക്കറിയില്ല . 93 00:10:56,527 --> 00:10:58,324 ഡാഡി ഈ സ്ഥലം കണ്ടെത്തിയില്ലെങ്കിലോ ? 94 00:10:58,407 --> 00:10:59,635 അദ്ദേഹം കണ്ടുപിടിക്കും . 95 00:11:00,047 --> 00:11:01,605 നമുക്ക് തിരികെ പോയി കണ്ടുപിടിച്ചാലോ ? 96 00:11:02,087 --> 00:11:04,521 ഇവിടെ സുരക്ഷിതമാണ് . അദ്ദേഹം നമ്മളെ കണ്ടുപിടിക്കും . 97 00:11:05,207 --> 00:11:06,242 നമുക്ക് വീട്ടില്‍ പോയ്ക്കൂടെ ? 98 00:11:06,887 --> 00:11:08,366 ഇപ്പോള്‍ പറ്റില്ല . 99 00:11:08,927 --> 00:11:09,803 നമ്മള്‍ കാല്‍നടയായി വന്നു ... 100 00:11:10,327 --> 00:11:12,079 കാല്‍നടയായിത്തന്നെ മടങ്ങാം . 101 00:11:12,127 --> 00:11:13,765 ശരി? 102 00:11:13,887 --> 00:11:15,002 ശരി? 103 00:11:16,047 --> 00:11:17,002 ശരിയോ, തെറ്റോ? 104 00:11:17,127 --> 00:11:18,003 ഇല്ല! 105 00:11:18,527 --> 00:11:20,165 - എന്തേ? - കാരണം! 106 00:11:20,287 --> 00:11:22,243 മതി! നിര്‍ത്ത്! കണ്ടൂടെ എന്താ ഇവിടെ നടക്കുന്നതെന്ന് ? 107 00:12:25,727 --> 00:12:27,046 നമ്മളെന്താ പറഞ്ഞത്? 108 00:12:28,487 --> 00:12:29,476 ഗുഡ് ബൈ. 109 00:12:29,647 --> 00:12:30,966 അകത്തു കടക്കൂ. 110 00:12:40,607 --> 00:12:43,167 Thirty squared... 111 00:12:43,887 --> 00:12:45,479 ...എത്രയാ? 112 00:12:48,927 --> 00:12:50,155 മുപ്പതിന്റെ വര്‍ഗം ... 113 00:12:50,887 --> 00:12:51,876 ... 900. 114 00:12:52,847 --> 00:12:53,882 നാല്പതിന്റെ വര്‍ഗ്ഗം ... 115 00:12:55,167 --> 00:12:56,520 നാല്പതിന്റെ വര്‍ഗം ... 116 00:13:03,207 --> 00:13:05,243 1400. 117 00:13:05,767 --> 00:13:06,643 Mr. നാസര്‍! 118 00:13:08,327 --> 00:13:09,646 1600 119 00:13:50,327 --> 00:13:52,079 - അഭിവാദ്യങ്ങള്‍. - സ്വാഗതം. 120 00:13:54,287 --> 00:13:56,596 - എങ്ങനെയുണ്ട്? - നല്ലത്. 121 00:13:56,727 --> 00:13:58,797 - അവിടെ എല്ലാം എങ്ങനെയുണ്ട്? - തെറ്റില്ല. 122 00:13:59,087 --> 00:14:00,964 വാലിദ്, അഹമദ്, . 123 00:14:01,207 --> 00:14:02,765 ലയ്ത്. 124 00:14:03,247 --> 00:14:05,715 - അവര്‍ നിന്‍റെ കൂടെ വരും . - അതൊരു ബഹുമതിയാണ്. 125 00:14:07,727 --> 00:14:09,080 Ok, ഗയ്സ്, ധീരരാവൂ. 126 00:14:09,207 --> 00:14:10,845 ഭയപ്പെടേണ്ട. 127 00:14:11,847 --> 00:14:12,996 ദൈവം നിങ്ങളോടൊപ്പം. 128 00:14:13,967 --> 00:14:15,480 ഞങ്ങള്‍ നിങ്ങളുടെ വീരന്മാരെ കാണട്ടെ . 129 00:14:18,127 --> 00:14:19,355 കാണാം . 130 00:14:31,967 --> 00:14:33,320 വാലിദ്! 131 00:15:18,767 --> 00:15:20,803 ഞങ്ങള്‍ക്ക് വീട്ടില്‍ സ്വന്തം ടോയ് ലെറ്റ്‌ ഉണ്ട് . 132 00:15:21,807 --> 00:15:23,763 നിങ്ങള്‍ ഗസ്സാന്‍ ആണോ, അബു ഇസ്സായുടെ മകന്‍ ? 133 00:15:24,207 --> 00:15:26,198 എന്‍റെ ഡാഡി എവിടാന്നു അറിയുമോ? 134 00:15:26,327 --> 00:15:28,443 - ഇവിടെയില്ല ? - ഇല്ല. 135 00:15:29,087 --> 00:15:31,806 ആര്‍ക്കറിയാം ? എന്‍റെ കസിന്‍റെ മുഴുവന്‍ കുടുംബവും മിസ്സിംഗ്‌ ആണ് . 136 00:15:31,927 --> 00:15:33,042 പലസ്തീന്‍ പോയി. 137 00:15:43,287 --> 00:15:46,085 - വീടിനെ മിസ്സ്‌ ചെയ്യുന്നുണ്ടോ? - ഉണ്ട്. 138 00:15:46,207 --> 00:15:48,357 - നിന്‍റെ കിടക്ക? - എന്‍റെ കിടക്ക? 139 00:15:49,367 --> 00:15:50,243 ഞാനതു മിസ്സ്‌ ചെയ്യുന്നു . 140 00:15:51,047 --> 00:15:51,843 നിന്‍റെ ബാത്ത് റൂം? 141 00:15:51,927 --> 00:15:53,042 അറിയില്ല. 142 00:15:54,327 --> 00:15:56,238 എനിക്കെന്‍റെ ബാത്ത് റൂം മിസ്സ്‌ ചെയ്യുന്നു. 143 00:15:56,367 --> 00:15:59,723 എന്‍റെഡാഡിയുടെ ടവലില്‍ ഒരു തുളയുണ്ട് പക്ഷെ എന്റെതില്‍ ഇല്ല . 144 00:16:00,847 --> 00:16:02,405 ഇന്ന് നിന്‍റെ സഹോദരനെ കണ്ടു ... 145 00:16:03,047 --> 00:16:04,241 അയാള്‍ എവിടെ പോകുന്നു? 146 00:16:04,407 --> 00:16:06,159 അയാള്‍ ഫിദായിന്‍ അവന്‍ പോകുന്നു. 147 00:16:07,807 --> 00:16:08,842 അതെന്താ? 148 00:16:09,367 --> 00:16:11,517 പോരാളി. ഞാനും ആവും. 149 00:16:12,367 --> 00:16:15,086 - നിനക്ക് കല്യാണം കഴിക്കണ്ട? - ഞാനൊരു ഫിദായിനെ കല്യാണം കഴിക്കും . 150 00:16:15,847 --> 00:16:17,883 എന്‍റെ കസിനും ഒരു ഫിദായിന്‍ ആണ് . 151 00:16:18,007 --> 00:16:20,919 അവന്‍ പലസ്തീനില്‍ പോയി അവന്‍റെ വീട് കണ്ടു. 152 00:16:21,007 --> 00:16:23,805 അവന്‍റെ മംമക്ക് വേണ്ടി അവരുടെ തൊടിയില്‍ നിന്ന് കുറച്ചു അത്തിപ്പഴം കൊണ്ടുവന്നു . 153 00:16:25,887 --> 00:16:27,036 അകത്തു പോ! 154 00:17:03,847 --> 00:17:05,485 ഇന്ന് ഭാഗ്യദിനം. 155 00:17:05,647 --> 00:17:07,683 മുലൂഖീയാ . 156 00:17:08,767 --> 00:17:09,882 ആകെ ചെളി 157 00:17:10,087 --> 00:17:12,078 ചെളിപിടിച്ചത് ഞാന്‍ തിന്നില്ല . 158 00:17:12,207 --> 00:17:14,038 നാണമില്ലേ നിനക്ക് ! 159 00:18:56,727 --> 00:18:57,523 ഇതെന്താ ? 160 00:18:58,087 --> 00:18:59,486 ഡാഡിയെവിടെ ? എവിടെ? 161 00:18:59,607 --> 00:19:00,642 നമ്മള്‍ കണ്ടുപിടിക്കും ! 162 00:19:00,767 --> 00:19:02,997 നമ്മുടെ വീടെവിടാ ? നമ്മള്‍ ഇതു ഭാഗത്ത് നിന്നാ വന്നത് ? 163 00:19:04,207 --> 00:19:05,117 മതി, ഡാര്‍ലിംഗ്, മതി. 164 00:19:05,207 --> 00:19:06,242 നീയെന്നെ ശ്വാസം മുട്ടിക്കുന്നു ! 165 00:19:07,087 --> 00:19:09,043 - നീയെപ്പോഴും അവനോടു വെറുപ്പ്‌ കാട്ടുന്നു ! - ഇല്ല, അങ്ങനെയൊന്നുമല്ല ! 166 00:19:09,327 --> 00:19:10,316 ഇപ്പോള്‍ നമ്മള്‍ ഇവിടെയാണ്‌ ! 167 00:19:10,407 --> 00:19:12,204 നമുക്കറിയില്ല നമ്മുടെ വീടെവിടെയാണെന്ന്! 168 00:19:12,407 --> 00:19:14,477 എനിക്കോര്‍മ്മയില്ല ! 169 00:19:21,447 --> 00:19:24,325 നമ്മളെ കൂട്ടിക്കൊണ്ടുപോയ ആ ട്രിപ്പ്‌ ഓര്‍മ്മയുണ്ടോ? 170 00:19:26,447 --> 00:19:28,358 ഓര്‍മ്മയുണ്ടോ? 171 00:19:29,407 --> 00:19:32,126 എന്താ നമ്മെ കാണിച്ചു തന്നതെന്ന് ? 172 00:19:33,007 --> 00:19:34,963 വടി. 173 00:19:35,927 --> 00:19:38,395 സൂര്യന്‍ എങ്ങനെയാണ് ഒരു നിഴല്‍ സൃഷ്ടിക്കുന്നതെന്ന്? 174 00:19:40,807 --> 00:19:42,957 നിന്നോട് പറഞ്ഞത് ഓര്‍മ്മയുണ്ടോ? 175 00:19:44,087 --> 00:19:46,078 സൂര്യന്‍റെ ദിശ. 176 00:19:48,087 --> 00:19:50,078 അവിടെയാണ് നമ്മുടെ വീട് . 177 00:19:51,287 --> 00:19:54,120 എല്ലാ ദിവസവും സൂര്യന്‍ പോകുന്ന ഇടം. 178 00:19:55,647 --> 00:19:58,161 അങ്ങനെയാണ് എപ്പോഴും നിനക്ക് അറിയാനാവുക . 179 00:21:14,967 --> 00:21:16,559 എന്താ അതിനര്‍ത്ഥം? 180 00:21:17,527 --> 00:21:18,676 അതിനര്‍ത്ഥംs... 181 00:21:22,247 --> 00:21:24,363 നമ്മള്‍ തിരിയെ പോകുന്നു . 182 00:22:41,687 --> 00:22:42,915 നിങ്ങള്‍ ഇവിടെ കഴിയുന്നോ ? 183 00:22:43,087 --> 00:22:45,362 വേറെ എവിടെപ്പോകാന്‍ ? 184 00:22:47,247 --> 00:22:48,760 നമുക്ക് തിരിച്ചു പോകാം . 185 00:22:48,927 --> 00:22:50,246 നീ പൊട്ടനാണോ ? നമൂകു തിരിച്ചു പോവാനാവില്ല 186 00:22:51,767 --> 00:22:53,246 നിനക്ക് വായിക്കാന്‍ അറിയില്ല എന്നത് ശരിയാണോ? 187 00:22:54,967 --> 00:22:57,401 അതൊരു നുനയാണ്. 188 00:22:57,567 --> 00:22:59,285 നീയെന്ന കല്യാണം കഴിക്കുമോ? 189 00:22:59,447 --> 00:23:00,960 നീയൊരു കൊച്ചു പയ്യനാണ്. 190 00:23:02,687 --> 00:23:04,120 എനിക്ക് കൂടുതല്‍പ്രായമുണ്ടയിരുന്നെങ്കില്‍? 191 00:23:09,167 --> 00:23:10,600 മൂന്നു മാര്‍ബിളുകള്‍ കാണാനില്ല 192 00:23:10,847 --> 00:23:13,645 ഇല്ല, ഒരെണ്ണം മാത്രം. ഇന്നലെയാ നഷ്ടമായത് . 193 00:23:13,847 --> 00:23:15,166 അല്ല, മൂന്നെണ്ണം. 194 00:25:16,847 --> 00:25:18,485 നീയെന്താ ചെയ്യുന്നത്, കുട്ടീ? 195 00:25:18,647 --> 00:25:20,080 നാരങ്ങകള്‍ എടുക്കുന്നു . 196 00:25:20,247 --> 00:25:21,521 നീ പലസ്തീന്‍കാരനാണോ? 197 00:25:23,967 --> 00:25:25,446 ശപിക്കപ്പെട്ടവര്‍. 198 00:25:26,367 --> 00:25:27,322 വിശക്കുന്നോ? 199 00:25:28,567 --> 00:25:29,682 കുറച്ചെടുത്തോളൂ. 200 00:25:30,447 --> 00:25:32,642 കുറച്ചുകൂടി എടുത്തോളൂ. 201 00:25:32,767 --> 00:25:36,396 ബലവാനായിരിക്കൂ, ഡിയര്‍. ദൈവം തുണക്കട്ടെ. 202 00:25:50,607 --> 00:25:52,438 നീ താരിഖിനെ കണ്ടോ? 203 00:26:37,447 --> 00:26:40,200 - സലാം. എന്‍റെമോനേ കണ്ടോ? - സോറി. 204 00:26:53,487 --> 00:26:55,284 നീ താരിഖിനെ കണ്ടോ? 205 00:27:47,487 --> 00:27:49,079 നല്ല ചൂട്. 206 00:27:51,447 --> 00:27:52,846 ആരോ വരുന്നു . 207 00:27:55,367 --> 00:27:56,356 ഞങ്ങളെ സഹായിക്കാമോ? 208 00:27:57,887 --> 00:27:59,525 നിന്നോടാ കുട്ടീ. 209 00:28:02,407 --> 00:28:03,965 ഞങ്ങളുടെ കാര്‍ ബ്രേക്ക്‌ഡൌണ്‍ ആയി. 210 00:28:07,287 --> 00:28:09,118 അടുത്തെങ്ങാന്‍ ഒരു ഗ്രാമം ഉണ്ടോന്നു അറിയുമോ? 211 00:28:10,407 --> 00:28:11,283 ഇല്ല, അറിയില്ല. 212 00:28:11,647 --> 00:28:13,239 ഓ! അവന്‍ പറയുന്ന രീതി! 213 00:28:13,407 --> 00:28:16,638 - അഭയാര്‍ഥിയാണോ? -അതൊരു അഭയാര്‍ഥിയാണ്? 214 00:28:16,847 --> 00:28:18,803 അടുത്തെങ്ങാന്‍ ഗ്രാമം ഉണ്ടോന്ന് അറിയില്ല? 215 00:28:18,927 --> 00:28:19,916 ഇല്ല. 216 00:28:20,327 --> 00:28:21,601 ക്യാമ്പോ? 217 00:28:21,847 --> 00:28:23,246 ക്യാമ്പ് പിള്ളേരെ ഇവിടെ കൊണ്ടുവരുവിക്കണോ അവനെക്കൊണ്ട്‌? 218 00:28:23,367 --> 00:28:24,766 അവിശ്വസനീയം ! 219 00:28:24,927 --> 00:28:28,237 ദയവായി ഇവിടെ നിന്ന് പോകൂ! ഇവിടെ നിന്ന് പോകൂ! 220 00:28:29,527 --> 00:28:32,564 നിന്നോട്, നിന്നോട്.. പോ. 221 00:28:32,767 --> 00:28:35,645 നീയെന്താ കാത്തു നില്‍ക്കുന്നത്? 222 00:28:37,567 --> 00:28:39,364 നടക്കു . 223 00:28:39,527 --> 00:28:40,516 ബൈ. 224 00:28:42,327 --> 00:28:44,363 പാവം കുട്ടി! നീയവനോട് മോശമായി പെരുമാറി. 225 00:28:44,527 --> 00:28:46,757 നിനക്ക് മോശമാവുന്നതാ ഇഷ്ടം, അല്ലെ? 226 00:28:46,927 --> 00:28:48,963 ഇല്ല, എനിക്കിഷ്ടമില്ല. 227 00:28:49,847 --> 00:28:53,601 എങ്കില്‍ ഇന്ന് രാത്രി ഞാന്‍ നിന്നെ ഇവിടെ വിടുന്നു, ക്യാമ്പ് പിള്ളാരോടൊപ്പം. 228 00:31:42,887 --> 00:31:45,606 നീ എവിടുന്നാ വരുന്നത് ? നീ തനിച്ചു ? 229 00:31:48,247 --> 00:31:49,885 എവിടെ പോകുന്നു ? 230 00:31:59,247 --> 00:32:00,202 എങ്ങോട്ട് ? 231 00:32:02,367 --> 00:32:03,402 വീട്ടിലേക്ക്. 232 00:32:05,167 --> 00:32:07,044 നീ ക്യാമ്പില്‍ നിന്നാ . 233 00:32:23,567 --> 00:32:24,920 വിശക്കുന്നോ? 234 00:32:27,607 --> 00:32:28,642 എന്‍റെകൂടെ വരുന്നോ? 235 00:32:41,847 --> 00:32:43,075 നീ സൈന്യത്തിലാ? 236 00:32:45,047 --> 00:32:47,880 അങ്ങനെ പറയാം. ജനങ്ങളുടെ സൈന്യത്തില്‍. 237 00:33:33,127 --> 00:33:34,116 ഹലോ 238 00:33:34,247 --> 00:33:35,043 ഹി 239 00:33:35,927 --> 00:33:37,599 ഇത് സൈന്‍. 240 00:33:37,807 --> 00:33:39,081 മുസ്തഫ. 241 00:33:40,327 --> 00:33:42,443 അബു ശിബ്രിയ. 242 00:33:42,567 --> 00:33:43,636 ടൂസിയാന്‍. 243 00:33:43,767 --> 00:33:44,961 ഹംസ. 244 00:33:45,687 --> 00:33:47,006 അസ് അദ്. 245 00:33:50,567 --> 00:33:52,558 എന്ത് ചന്തം! 246 00:33:52,767 --> 00:33:54,280 മജിദ്‌. 247 00:33:54,407 --> 00:33:55,476 അമല്‍, തീര്‍ച്ചയായും . 248 00:33:57,287 --> 00:33:58,515 അങ്താര്‍. 249 00:33:58,767 --> 00:34:00,120 കീഫാ. 250 00:34:00,247 --> 00:34:01,521 അള്‍ജീരിയന്‍. 251 00:34:03,207 --> 00:34:05,243 - താരിഖ്. - ഹലോ. 252 00:34:08,687 --> 00:34:10,200 വിശക്കുന്നോ? 253 00:34:10,367 --> 00:34:11,595 വരൂ. 254 00:34:17,647 --> 00:34:19,478 ഇതാ കുറച്ചു ബ്രെഡ്‌. 255 00:34:25,647 --> 00:34:26,602 അതാരാ? 256 00:34:28,687 --> 00:34:29,563 ആരു കുട്ടി. 257 00:34:31,687 --> 00:34:32,836 അവനെ അറിയുമോ? 258 00:34:35,527 --> 00:34:36,562 ഉവ്വ്. 259 00:35:13,167 --> 00:35:14,043 സുഖമില്ലേ? 260 00:35:17,007 --> 00:35:18,486 മുറിവ് പറ്റിയോ? 261 00:35:19,647 --> 00:35:21,046 ചോരയൊലിക്കുന്നുണ്ടോ? 262 00:35:24,607 --> 00:35:27,599 ഇതൊരു ഹോളിഡെ റിസോര്‍ട്ട് ആണെന്ന് ആരെങ്കിലും പറഞ്ഞോ? 263 00:35:28,767 --> 00:35:31,235 ഞാന്‍ അവനെ മരുഭൂവിലാ കണ്ടത്. 264 00:35:31,367 --> 00:35:33,323 അവന്‍ വളരെ വയ്യാതായിരുന്നു. 265 00:35:37,207 --> 00:35:39,038 നീയവനെ ഇങ്ങോട്ട് കൊണ്ടുവന്നു?? 266 00:35:43,287 --> 00:35:45,243 60 പുഷ് അപ്പ്‌ . 267 00:36:15,847 --> 00:36:17,803 58 ആയി. 268 00:36:24,887 --> 00:36:26,400 47 269 00:36:30,647 --> 00:36:32,080 184 270 00:36:33,767 --> 00:36:34,802 ഇനിയും. 271 00:36:41,567 --> 00:36:44,240 അവര്‍ 100 ചെയ്തു അയാള്‍ ഒഴിച്ചു. 97. 272 00:37:10,687 --> 00:37:12,279 നന്ദി. 273 00:37:17,367 --> 00:37:18,880 മുലൂഖീയാ . 274 00:37:20,047 --> 00:37:21,526 വിശപ്പില്ല. 275 00:37:27,087 --> 00:37:28,440 വെറും ചോറ്. 276 00:37:30,447 --> 00:37:31,926 ആസ്വദിക്കൂ. 277 00:37:42,007 --> 00:37:44,567 ഞാന്‍ നാളെ നിന്‍റെ ക്യാമ്പിലേക്ക് പോകുന്നുണ്ട് . 278 00:37:44,887 --> 00:37:46,718 വേണമെങ്കില്‍ ഞാന്‍ നിന്നെ കൊണ്ടുപോകാം ... 279 00:37:46,887 --> 00:37:48,206 നിന്‍റെ കുടുംബത്തിലേക്ക്. 280 00:37:49,207 --> 00:37:51,516 ഞാനൊരിക്കലും അങ്ങോട്ട്‌ തിരിച്ചു പോകില്ല . 281 00:38:20,207 --> 00:38:23,165 ഏറെ മുമ്പൊരു നാള്‍... 282 00:38:23,447 --> 00:38:26,325 ഉണ്ടായിരുന്ന്രു ഒരു വീട് ഒരു പൂവാടി ... 283 00:38:26,407 --> 00:38:30,116 വര്‍ണ്ണങ്ങളുടെ പൂവാടി ... 284 00:38:32,127 --> 00:38:36,325 ജാസ്മിനിന്‍റെ വെള്ള ഗാര്‍ഡെനിയായും ... 285 00:38:36,807 --> 00:38:39,605 പോപ്പിയുടെ ചുവപ്പ് മാതള നാരങ്ങയും ... 286 00:38:41,567 --> 00:38:43,603 പച്ചയും ശുദ്ധവും ... 287 00:38:43,767 --> 00:38:45,485 കള്ളിമുള്ളും അത്തിപ്പഴവും ... 288 00:38:46,487 --> 00:38:49,399 സംഗീതസാന്ദ്രമാം പറുദീസാ ... 289 00:38:51,127 --> 00:38:53,197 പൊടുന്നനെ... 290 00:38:53,407 --> 00:38:55,841 എങ്ങനെയെന്നറിയാതെ ... 291 00:38:56,127 --> 00:38:58,482 ഗോതമ്പ് കതിരുകള്‍,അവയുടെ മോഹങ്ങളില്‍ ... 292 00:38:58,607 --> 00:39:00,916 ... കുനിഞ്ഞ്. 293 00:39:04,767 --> 00:39:10,364 നില്‍കൂ, ഓ, രാവേ, നില്‍കൂ, പോകാതെ ... 294 00:39:12,007 --> 00:39:16,205 പകല്‍ വെട്ടമെത്തിയാല്‍ മുറിവുകള്‍ കാണാവും ... 295 00:39:50,807 --> 00:39:54,595 ജാസ്മിനിന്‍റെ വെള്ള ഗാര്‍ഡെനിയായും ... 296 00:39:55,647 --> 00:40:00,004 പോപ്പിയുടെ ചുവപ്പ് മാതള നാരങ്ങയും ... 297 00:40:01,047 --> 00:40:03,197 പച്ചയും ശുദ്ധവും ... 298 00:40:03,447 --> 00:40:06,086 കള്ളിമുള്ളും അത്തിപ്പഴവും ... 299 00:40:06,207 --> 00:40:10,086 സംഗീതസാന്ദ്രമാം പറുദീസാ... 300 00:40:11,967 --> 00:40:13,878 കറുപ്പ് ... 301 00:40:14,727 --> 00:40:18,606 രാവൊരിക്കലും ... 302 00:40:20,207 --> 00:40:24,803 ... നീണ്ടുനില്‍ക്കില്ല. 303 00:42:29,127 --> 00:42:31,516 - ഇത്ര വെളുപ്പിന് എവിടെ പോകുന്നു? - വീട്ടില്‍. 304 00:42:32,167 --> 00:42:34,203 - പക്ഷെ എവിടെ വീട്? - പലസ്തീന്‍. 305 00:42:34,247 --> 00:42:36,442 അവിടെ ഡാഡിയോടൊപ്പം താമസിക്കുന്നു . 306 00:42:36,567 --> 00:42:37,920 എന്‍റെ സ്കൂള്‍. Ms. ഹലാ. 307 00:42:38,327 --> 00:42:40,318 പലസ്തീന്‍ ?നീ പലസ്തീനിലേക്ക് പോകുന്നോ? 308 00:42:40,927 --> 00:42:42,565 നീ ബാധിരനാണോ? 309 00:42:46,207 --> 00:42:47,117 നില്‍ക്ക്. 310 00:42:49,487 --> 00:42:50,397 നില്‍ക്ക്. 311 00:42:50,847 --> 00:42:53,725 എനിക്കിനി കാക്കണ്ട. നിങ്ങളൊക്കെ ബോറന്മാരാ. 312 00:42:57,087 --> 00:42:58,361 ഞങ്ങളും അങ്ങോട്ട്‌ പോകുന്നവരാ. 313 00:43:03,647 --> 00:43:05,399 പക്ഷെ അതിപ്പോള്‍ അപകടകരമാണ്. 314 00:43:08,527 --> 00:43:10,563 ചിലര്‍ മടങ്ങി വരില്ല. 315 00:43:11,047 --> 00:43:12,196 മനസ്സിലായോ? 316 00:43:16,127 --> 00:43:17,446 ഞങ്ങള്‍ ഫിദായീനുകലാണ്. 317 00:43:17,887 --> 00:43:20,196 ഞങ്ങള്‍ മടങ്ങിപ്പോവാന്‍ തയ്യാറെടുക്കുകയാണ്. 318 00:43:52,767 --> 00:43:54,041 വാലിദ്! 319 00:43:55,327 --> 00:43:56,646 നീയെന്താ ഇവിടെ ചെയ്യുന്നത്? 320 00:43:57,607 --> 00:43:58,596 എങ്ങനെയുണ്ട്? 321 00:44:23,207 --> 00:44:24,037 റഷ്യ. 322 00:45:20,807 --> 00:45:22,923 എന്താ നിനക്ക് കത്തുകള്‍ ഒന്നും ഇല്ലാത്തത്? 323 00:45:25,887 --> 00:45:27,923 ഞാന്‍ ഇവിടെയുണ്ടെന്നു ആര്‍ക്കും അറിയില്ല. 324 00:45:30,087 --> 00:45:31,839 എനിക്കും. 325 00:46:09,407 --> 00:46:10,965 ഇത് നോക്കൂ. 326 00:46:12,527 --> 00:46:13,846 മൂന്നു റാണി... 327 00:46:24,367 --> 00:46:27,279 - ഇത്തിരി ദയ കാണിക്ക്! - ഞാനെന്തു പറയണം? 328 00:47:02,767 --> 00:47:06,885 മനുഷ്യാ, എല്ലാ മതങ്ങളും ഫ്യൂഡലിസത്തിന്‍റെയും കൊളോണിയലിസത്തിന്‍റെയും ചിഹ്നങ്ങള്‍ വഹിക്കുന്നു . 329 00:47:07,087 --> 00:47:10,045 പക്ഷെ എല്ലാ ആളുകളും പീഡിതര്‍ ആയിത്തുടരും... 330 00:47:10,207 --> 00:47:13,404 പീഡകര്‍ക്കെതിരില്‍ പോരുതിയില്ലെങ്കില്‍ 331 00:47:13,527 --> 00:47:15,563 ഇതാണ് വര്‍ഗ്ഗ സമരത്തിന്‍റെ അന്തസ്സത്ത. 332 00:47:17,167 --> 00:47:19,601 "ദൈവം ഒരു ജനതയുടെ സ്ഥിതി മാറ്റുകയില്ല ..." 333 00:47:19,807 --> 00:47:21,240 "ആദ്യം അവര്‍ സ്വയം മാറ്റിയില്ലെങ്കില്‍ ." 334 00:47:21,407 --> 00:47:22,556 മനുഷ്യാ ... 335 00:47:26,087 --> 00:47:27,281 ഒന്ന് ഷേവ് ചെയ്യുന്നോ ? 336 00:47:27,407 --> 00:47:28,999 ലെയ്ത്, നമുക്കിയാള്‍ക്ക് ഒരു ഷേവ് നടത്തിയാലോ? 337 00:47:51,167 --> 00:47:52,316 നിങ്ങള്‍ ആരാ ? 338 00:47:58,407 --> 00:48:00,398 ഒരാനാവാന്‍ സമയമായി. 339 00:48:03,327 --> 00:48:05,397 ലെയ്ത്, ഒരു സിഗരെറ്റ്‌. 340 00:48:11,367 --> 00:48:13,039 അത് ശരി. 341 00:48:21,567 --> 00:48:23,239 ഇപ്പോള്‍ ചിരിക്കരുത് . 342 00:48:49,207 --> 00:48:51,198 തുലഞ്ഞു പോ! 343 00:48:51,287 --> 00:48:53,323 അവനെ സംരക്ഷിക്കുന്നതിനു നന്ദി. 344 00:48:53,527 --> 00:48:55,597 - താരിഖ്! - ഞാന്‍ അവരോടൊപ്പമാ! 345 00:48:55,767 --> 00:48:58,406 - നമ്മള്‍ തിരിയെ പോവുന്നു! - നടക്കൂ! 346 00:49:00,047 --> 00:49:01,400 ഞാന്‍ അവരോടൊപ്പമാ! 347 00:49:02,607 --> 00:49:04,199 ഞാന്‍ നിന്നോടാണ് പറഞ്ഞത് ! 348 00:49:04,567 --> 00:49:05,920 വേണ്ട... നമ്മള്‍ തിരിച്ചു പോകുന്നു! 349 00:49:33,447 --> 00:49:35,358 വേണ്ട, നന്ദി. 350 00:49:36,847 --> 00:49:39,839 ഇത് കുട്ടിക്കളിക്കുള്ള സ്ഥലമാണ് എന്ന് കരുതിയോ? 351 00:49:39,967 --> 00:49:41,923 ക്യാമ്പുകള്‍ മെച്ചമാണോ? 352 00:49:49,927 --> 00:49:51,838 സുഖമില്ലേ? 353 00:49:55,047 --> 00:49:56,799 മുറിവേറ്റോ? 354 00:49:58,127 --> 00:49:59,162 ചോരയൊലിക്കുന്നുണ്ടോ? 355 00:49:59,327 --> 00:50:01,557 ഇല്ല, ഞാനെന്‍റെ മോനെ കൂട്ടാന്‍ വന്നതാ. 356 00:50:03,327 --> 00:50:05,363 ഇതിലേതാ നിന്‍റെ മോന്‍? 357 00:50:10,607 --> 00:50:11,596 താരിഖ് ഒരു നല്ല കുട്ടിയാണ്. 358 00:50:13,367 --> 00:50:15,323 "ഓരോരുത്തരില്‍ നിന്നും അവരുടെ കഴിവിനനുസരിച്ച്..." 359 00:50:16,567 --> 00:50:18,637 "ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച്." 360 00:50:33,247 --> 00:50:34,760 നന്ദി, പക്ഷെ ആവശ്യം ഇല്ല. 361 00:50:35,127 --> 00:50:36,799 രാത്രികള്‍ നല്ല തണുപ്പാണ്. 362 00:50:37,047 --> 00:50:40,039 എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്‍റെ ടെന്റ് തൊട്ടടുത്താണ്. 363 00:50:49,167 --> 00:50:50,759 എന്തെ നീയെന്നെ ഒറ്റക്കിട്ടു പോന്നത് ? 364 00:50:51,047 --> 00:50:53,003 അദ്ദേഹത്തിനറിയില്ല നമ്മള്‍ എവിടെയാണെന്ന് . 365 00:50:53,167 --> 00:50:55,044 ഞാന്‍ അദ്ദേഹത്തോട് പറയാം നിങ്ങളെ എവിടെ കാണാമെന്നു . 366 00:50:55,127 --> 00:50:57,721 നമ്മുടെ പേരുകള്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 367 00:50:57,807 --> 00:50:58,717 അതദ്ധേഹത്തിനു അറിയില്ല. 368 00:50:59,327 --> 00:51:00,885 നാളെ നമ്മള്‍ പോകും, ഓക്കേ? 369 00:51:02,847 --> 00:51:04,405 എന്നെ നോക്ക് . 370 00:51:05,487 --> 00:51:07,045 ഞാന്‍ തിരിച്ചില്ല. എനിക്ക സ്ഥലം വെറുപ്പാണ്. 371 00:51:07,167 --> 00:51:10,079 - നമുക്ക്കിവിടെ നില്ക്കാന്‍ കഴിയില്ല. ഡാഡിഒരിക്കലും അവിടെ വരില്ല. 372 00:51:36,567 --> 00:51:38,319 നിങ്ങള്‍ ഒകെ അല്ലെ? 373 00:51:44,327 --> 00:51:47,205 നിങ്ങള്‍ ഒരുതവണയെ സിഗരെറ്റ്‌ തരൂ? 374 00:52:04,247 --> 00:52:06,636 എന്‍റെ മോനെ നോക്കിയതിനു നന്ദി. 375 00:52:19,207 --> 00:52:21,357 എങ്ങനാ നമുക്കെല്ലാം നഷ്ടമായത് ? 376 00:52:26,647 --> 00:52:28,205 നമുക്ക് .നഷ്ടപ്പെനഷ്ടപ്പെട്ടില്ല 377 00:53:10,487 --> 00:53:13,001 മോശമായതോന്നും താരിഖിനു കൊടുക്കില്ല. 378 00:53:23,887 --> 00:53:27,721 ഡാര്‍ലിംഗ്, നീയിന്നു രാത്രി നിന്‍റെ സുഹൃത്തുക്കളോട് യാത്ര പറയണം , കേട്ടോ ? 379 00:53:30,727 --> 00:53:31,955 ഹേയ്, കോമ്രേഡ്. 380 00:54:25,087 --> 00:54:27,237 മമ്മക്ക് മറുപടി താ. 381 00:54:28,007 --> 00:54:28,837 പിന്നീട്. 382 00:54:44,567 --> 00:54:46,603 ഇവിടെ എന്താ നടക്കുന്നെ? 383 00:54:47,847 --> 00:54:50,236 നിന്നെക്കാള്‍ ഇളപ്പം ആണെന്ന് വെച്ച് എന്‍റെ മോനെ പറ്റിക്കുന്നോ? 384 00:54:50,327 --> 00:54:52,283 കൂടുതല്‍ സുന്ദരനായത് കൊണ്ടും ? 385 00:54:52,607 --> 00:54:53,722 എന്നെ തോല്‍പ്പിക്കു. 386 00:54:55,007 --> 00:54:56,804 എനിക്ക് കളിക്കണം. 387 00:55:00,007 --> 00:55:01,201 ഓക്കേ, തുടങ്ങിക്കോളൂ . 388 00:55:07,327 --> 00:55:10,125 കാര്‍ഡ് കളി ഒരു ബൂര്‍ഷ്വാ പ്രവര്‍ത്തിയാണ്. 389 00:55:11,167 --> 00:55:13,123 ബൂര്‍ഷ്വാകള്‍ക്ക് വേണ്ടിയുള്ളത് . 390 00:55:24,287 --> 00:55:28,758 ഇസ്രെയെളി വിമാനങ്ങള്‍ ഹരിരി റഫ്യൂജി ക്യാമ്പ് ആക്രമിച്ചു ... 391 00:55:28,887 --> 00:55:32,562 മിസ്സൈലുകള്‍ കൊണ്ട് നാപാം ബോംമ്പുകള്‍ കൊണ്ടും... 392 00:55:32,647 --> 00:55:35,719 ലക്‌ഷ്യം വെക്കാന്‍ ശ്രമിച്ചു കൊണ്ട് ഫിദായീന്‍ കേന്ദ്രങ്ങളെ ... 393 00:55:35,847 --> 00:55:38,600 നാടുമുഴുവന്‍ വ്യാപിച്ചു കിടക്കുന്നവ... 394 00:55:38,767 --> 00:55:42,396 അതിര്‍ത്തികടന്നുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ . 395 00:55:42,567 --> 00:55:45,081 റഫ്യൂജി ക്യാമ്പുകള്‍ ... 396 00:55:45,167 --> 00:55:48,079 യുവാക്കളെ കണ്ടെത്താനുള്ള ഇടമായി കണക്കാക്കപ്പെടുന്നു . 397 00:55:48,207 --> 00:55:51,324 ഫിദായീനുകളില്‍ ഭൂരിപക്ഷവും വളണ്ടിയര്‍മാരാണ് ... 398 00:55:51,447 --> 00:55:54,519 അവരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നു ... 399 00:55:54,727 --> 00:55:58,640 ഫിദായീനുകള്‍ വിശ്വസിക്കുന്നു സ്വാതന്ത്ര്യത്തിനുള്ള മാര്‍ഗ്ഗം സായുധ പോരാട്ടമാണെന്ന് ... 400 00:55:58,807 --> 00:56:04,484 അവര്‍ക്ക് അന്തര്‍ദ്ദേശീയമായ വിദേശ മാധ്യമ ശ്രദ്ധ ലഭിക്കുന്നു . 401 00:56:37,967 --> 00:56:39,719 നമുക്കിവ ഉപയോഗിക്കനാവില്ലെങ്കില്‍ പിന്നെ ഇതൊക്കെ എന്തിനു ? 402 00:56:39,847 --> 00:56:41,200 നീ ക്രോസ് ചെയ്യാന്‍ പാകമായിട്ടില്ല. 403 00:56:41,327 --> 00:56:43,204 ആയിട്ടില്ല. ചുറ്റും നോക്കൂ . 404 00:56:43,407 --> 00:56:44,442 ചുറ്റുമുള്ള ആളുകളെ നോക്കൂ . 405 00:56:44,647 --> 00:56:45,602 അവരുടെ കണ്ണുകളിലേക്കു നോക്കൂ . 406 00:56:45,767 --> 00:56:48,759 അവര്‍ രാപ്പകല്‍ ജോലി ചെയ്യുന്നു . അവര്‍ തയാറായിട്ടില്ലെന്നു എങ്ങനെയാണ് പറയുക ? 407 00:56:48,887 --> 00:56:50,878 ആ കൂട്ടര്‍ എല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍! 408 00:56:51,047 --> 00:56:52,162 മജിദ്‌ . 409 00:56:52,287 --> 00:56:53,481 നീ തയ്യാറായിട്ടില്ല . 410 00:57:01,847 --> 00:57:03,963 നമ്മള്‍ വെറുതെ സമയം കളയുകയാണ്. 411 00:57:06,287 --> 00:57:07,879 എനിക്കെപ്പോഴാ ഒരായുധം കിട്ടുക? 412 00:57:08,767 --> 00:57:10,678 എല്ലാര്ക്കും ഉണ്ട്, എനിക്കൊഴികെ. 413 00:57:13,207 --> 00:57:15,596 പോയി അബു അക്രമിനോട് പറ. 414 00:57:35,607 --> 00:57:37,563 ഗയ് ധാ. 415 00:57:40,527 --> 00:57:42,643 ഇപ്പോള്‍ നിങ്ങള്‍ക്കുള്ള ഏറ്റം സുരക്ഷിതമായ ഇടമാണിത് . 416 00:57:45,487 --> 00:57:46,681 ഇത്തിരി ക്ഷമിക്കൂ . 417 00:58:13,567 --> 00:58:14,682 അബു അക്രം. 418 00:58:15,887 --> 00:58:18,640 എനിക്കൊരു ഫിദായിന്‍ ആകണം. എനിക്ക് നിങ്ങളുടെ കൂട്ടത്തില്‍ ചേരണം. 419 00:58:19,767 --> 00:58:21,598 നീ ചേരും. 420 00:58:21,767 --> 00:58:23,246 എപ്പോള്‍? 421 00:58:25,007 --> 00:58:27,885 ഫോക്കസ് വേണം. കഠിന ശ്രമം വേണം. 422 00:58:28,047 --> 00:58:29,275 ക്ഷമ വേണം. 423 00:58:30,607 --> 00:58:32,598 ഇപ്പോഴും ക്ഷമ. 424 00:58:32,767 --> 00:58:34,120 അപ്പൊ എനിക്കൊരു തോക്ക് കിട്ടുമോ? 425 00:58:39,207 --> 00:58:42,085 "നമ്മുടെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന മണ്ണ് ..." 426 00:58:42,207 --> 00:58:44,198 "യുവത്വമാണ്." 427 00:58:44,407 --> 00:58:48,002 "നമ്മളവരെ തയ്യാറാക്കുന്നു, പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നു ..." 428 00:58:48,167 --> 00:58:51,682 "അങ്ങനെ അവര്‍ നമ്മില്‍ നിന്ന് ബാനര്‍ ഏറ്റു വാങ്ങും." 429 00:58:51,807 --> 00:58:53,604 കീഫ! 430 00:59:02,007 --> 00:59:04,965 ഈ ചെറുപ്പക്കാരന് ജോലി കൊടുക്കൂ . 431 00:59:13,407 --> 00:59:16,205 - ബെല്‍ജിയം? - ചൈന. 432 01:00:47,407 --> 01:00:49,477 ഭാര്യയുടെ കത്താണോ? 433 01:01:01,287 --> 01:01:03,198 ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. 434 01:01:04,567 --> 01:01:05,556 അതെന്തേ? 435 01:01:06,687 --> 01:01:08,279 ധൃതിയില്ല. 436 01:01:08,407 --> 01:01:09,396 അവളോ? 437 01:01:12,607 --> 01:01:15,883 അവളുടെ തലമുടി നാടിനെക്കള്‍ കറുത്തിട്ടാണ്. നിങ്ങളുടെ പോലെ. 438 01:01:17,127 --> 01:01:19,436 സ്ത്രീകള്‍ അത് വേഗം മറഞ്ഞു പോകുന്നത് ഇഷ്ടപ്പെടുന്നു. 439 01:01:23,247 --> 01:01:24,999 നിങ്ങള്‍ ഏറെ നേരത്തെയാണ് കല്യാണം കഴിച്ചത് എന്ന് തോന്നുന്നില്ലേ? 440 01:01:28,767 --> 01:01:31,122 കുറെ കൂടി ചെറുപ്പത്തില്‍ കഴിഞ്ഞിരുന്നെങ്കില്‍. 441 01:01:31,287 --> 01:01:34,085 എങ്കില്‍ ഇത്തിരിക്കോടി സമയം എനിക്കദ്ധേഹത്തോടൊപ്പംകിട്ടുമായിരുന്നു. 442 01:02:07,567 --> 01:02:10,604 ആര്‍ക്കും ജലത്തെ ഭേടിക്കാനാവില്ല എന്നറിയാമോ? 443 01:02:30,687 --> 01:02:35,397 അക്കായുടെ തടവറയില്‍ നിന്ന് ശവമടക്കുകള്‍ വന്നു ... 444 01:02:35,527 --> 01:02:38,405 മുഹമ്മദ്‌ ജാംജൂമിന്‍റെ ഫോദ് ഹിജാസിയുടെയും. 445 01:02:39,207 --> 01:02:43,485 അവരുടെ ജീവനുവേണ്ടി എന്‍റെ കൂട്ടരേ, പ്രതിക്രിയ ചെയ്യൂ. 446 01:02:43,687 --> 01:02:46,645 ഹൈ കമ്മിഷണറും കൂട്ടാളികളും. 447 01:03:41,127 --> 01:03:44,039 - വരൂ! - ഇല്ല, ഇല്ല, ഇല്ല. 448 01:04:59,127 --> 01:05:00,037 കൂട്ടരേ! 449 01:05:00,727 --> 01:05:01,682 പരിശീലനത്തിലേക്ക് തിരികെ! 450 01:05:04,087 --> 01:05:05,805 എന്‍റെ വീരാ , ശത്രു ചകിതനാവും എന്നു തോന്നുന്നു... 451 01:05:05,927 --> 01:05:07,724 നീ ഒരു മാഗസിനില്‍ എത്ര സുന്ദരനാണെന്നോര്‍ത്ത് ? 452 01:05:07,887 --> 01:05:08,956 നീയാരാണെന്ന് അവരറിയട്ടെ. 453 01:05:11,247 --> 01:05:13,886 "ചരിത്രമാണ് വിധിക്കുക." 454 01:06:20,127 --> 01:06:22,960 - ഞാനൊരു നല്ല പോരാളിയാവും എന്ന് കരുതുന്നുണ്ടോ? - അത് പറയല്ലേ ! 455 01:06:23,127 --> 01:06:25,038 - എന്തെ? - ഇനി അങ്ങനെ പറയരുത്! 456 01:06:25,207 --> 01:06:26,606 മതി വിഡ്ഢിത്തം ! 457 01:06:26,767 --> 01:06:27,677 - വേഗം ! - കൂട്ടരേ! 458 01:06:29,887 --> 01:06:31,161 നിങ്ങള്‍ ഓക്കേ അല്ലെ? 459 01:06:40,127 --> 01:06:44,325 - കുടിക്കൂ, കുറച്ചു വെള്ളം. - സമാധാനിക്കൂ . 460 01:06:50,007 --> 01:06:52,567 ഞങ്ങള്‍ ജറുസലേമിലെ വിളക്കുകള്‍ കണ്ടു. 461 01:06:53,887 --> 01:06:55,878 ഞങ്ങളവരെ കണ്ടു. 462 01:07:26,927 --> 01:07:29,236 ഓര്‍ഡര്‍! 463 01:07:29,447 --> 01:07:32,245 നിങ്ങള്‍ ആണുങ്ങളാവനം. 464 01:07:33,327 --> 01:07:35,522 നിങ്ങള്‍ നന്നായി വര്‍ക്ക് ചെയ്തു, കൂട്ടരേ. 465 01:07:36,407 --> 01:07:38,398 പക്ഷെ നീ നന്നായില്ല. 466 01:07:38,567 --> 01:07:40,478 കഴിഞ്ഞ തവണ മെച്ചമായിരുന്നു. 467 01:07:40,647 --> 01:07:42,319 അറുപതു പുഷ് അപ്പ്‌സ്. 468 01:07:45,607 --> 01:07:47,563 നീ കൊള്ളാം. 469 01:07:47,727 --> 01:07:49,683 കഴിഞ്ഞ തവനത്തെക്കള്‍ എനിക്കിഷ്ടമായി. 470 01:07:50,527 --> 01:07:52,119 - നിങ്ങളെല്ലാം നന്ന്, കൂട്ടരേ. - നിങ്ങളെന്താ ചെയ്യുന്നത് ? 471 01:07:54,247 --> 01:07:56,283 അബു അക്രം ഒരു ജീനിയസ് ആണ് . അയാള്ക്കെല്ലാം അറിയാം. 472 01:07:57,287 --> 01:07:59,721 അബു അക്രം ആവശ്യത്തില്‍ കൂടുതല്‍ സംസാരിക്കുന്നു . 473 01:07:59,887 --> 01:08:00,797 എന്താ നീ പറയുന്നത്? 474 01:08:01,807 --> 01:08:02,876 നമുക്ക് പോകാം . 475 01:08:27,767 --> 01:08:30,201 ഇപ്പൊ നോക്കുമ്പോള്‍ പയ്യന് നിന്നെക്കാള്‍ വേഗമുണ്ട് . 476 01:08:30,407 --> 01:08:31,806 എനിക്ക് കാണാം. 477 01:08:33,087 --> 01:08:35,043 ഇത് ആദ്യ സ്ട്രിംഗ്. 478 01:08:35,967 --> 01:08:37,286 കോഫീ? 479 01:08:37,487 --> 01:08:39,603 - നന്ദി. - വെല്‍ക്കം. 480 01:08:48,247 --> 01:08:50,317 ഒന് ശ്രമിക്കുന്നോ? 481 01:09:03,047 --> 01:09:05,038 എനിക്കെന്തു ചെയ്യാനാവും എന്ന് നോക്കട്ടെ. 482 01:09:31,687 --> 01:09:32,722 Come hereഇവിടെ വരൂ 483 01:09:37,527 --> 01:09:40,519 അന്താറിനെ വിളിക്കൂ ! വേഗം! ബുള്ളറ്റിന്‍റെ വേഗത്തില്‍! 484 01:09:51,327 --> 01:09:53,443 നീ പോയി എന്നതില്‍ നിന്‍റെ ഭാര്യ സന്തുഷ്ടയാണ്. 485 01:09:53,647 --> 01:09:56,923 കഴിഞ്ഞ രാത്രി ഞാന്‍ അവളെ കണ്ടു. അവളുടെ ചുവന്ന ലിപ്സ്റ്റിക്ക് പരന്നിരുന്നു! 486 01:09:57,927 --> 01:10:01,636 ഏറ്റവും ചുരുങ്ങിയത് എനിക്ക് എന്നെ സ്നേഹിക്കുന്ന ഒരു സ്ത്രീയുണ്ട്. 487 01:10:01,807 --> 01:10:04,162 എന്‍റെ ഹൃദയം നിറഞ്ഞുമിരിക്കുന്നു. 488 01:10:04,327 --> 01:10:06,158 നിന്നെപ്പോലല്ല! തെരുവുപെണ്ണുങ്ങളെപ്പോലെഅലസനായി! 489 01:10:06,327 --> 01:10:07,919 നിന്‍റെ ഹൃദയം ഒഴിഞ്ഞതും! 490 01:10:09,127 --> 01:10:13,996 ഹൃദയത്തിലുള്ളത്‌ ഹൃദയത്തിലുണ്ട്, പോയത് പോയി. 491 01:10:14,167 --> 01:10:16,727 ആര് ബാക്കിയാവുന്നു എന്നത് മാത്രമാണ് പ്രശ്നം. 492 01:10:18,047 --> 01:10:19,878 നിനക്കറിയാമോ! 493 01:10:20,007 --> 01:10:22,805 ക്യാമ്പിലെങ്ങും ഒരാള്‍ക്കും നിന്നെ സഹിക്കാന്‍ വയ്യ! 494 01:10:25,007 --> 01:10:26,122 അന്താര്‍ എവിടെ? 495 01:10:29,327 --> 01:10:32,842 നിന്‍റെ മുഖത്തു നോക്കാന്‍ നിനക്കൊരു വേശ്യക്ക് പണം കൊടുക്കേണ്ടി വന്നെന്നു കേട്ടിട്ടുണ്ട്... 496 01:10:47,487 --> 01:10:49,762 ഇത് കാതുകള്‍ക്ക്. 497 01:10:52,687 --> 01:10:55,201 നിനക്ക് വായിക്കാന്‍ അറിയില്ല? 498 01:10:58,327 --> 01:11:00,602 ഈ ഭാഷകള്‍ ഒന്നും അറിയില്ല. 499 01:11:20,887 --> 01:11:22,479 നിനക്കറിയാമോ അബു അക്രമിന് വായിക്കാന്‍ അറിയില്ലെന്ന്? 500 01:11:23,567 --> 01:11:24,682 അയാള്‍ക്ക്‌ വായിക്കാന്‍ അറിയില്ല? 501 01:11:24,887 --> 01:11:25,876 ഇല്ല! 502 01:11:30,727 --> 01:11:32,160 നിന്‍റെ സാധനങ്ങള്‍ പെട്ടെന്ന് പാക്ക് ചെയ്യ് . 503 01:11:45,167 --> 01:11:47,237 ധീരനായ താരിഖ്! 504 01:13:23,207 --> 01:13:25,562 ഈ ആളുകളെ ഒരുമിച്ചു കൂട്ട്. 505 01:13:25,727 --> 01:13:27,638 അബു ശിബ്രിയ . 506 01:13:27,847 --> 01:13:29,758 ജോര്‍ജ് അല്‍ നബ് ലൂസി. 507 01:13:29,887 --> 01:13:31,878 തൈമൂര്‍ അല്‍ സഫാദി. 508 01:13:32,007 --> 01:13:35,522 അബു ഹദീദ് , അല്‍ ഖ്വിനാസ് . 509 01:13:35,687 --> 01:13:37,200 വേഗം . 510 01:14:13,007 --> 01:14:15,157 നിങ്ങള്‍ നന്നായി ജോലി ചെയ്തു , കൂട്ടരേ. 511 01:14:16,927 --> 01:14:19,077 ശ്രദ്ധയോടെ പരിശീലനം നടത്തി. 512 01:14:19,247 --> 01:14:21,283 അച്ഛടക്കത്തോടെ. 513 01:14:25,687 --> 01:14:27,803 ഞാന്‍ നിങ്ങളെ ഓരോരുത്തരെയും നോക്കുകയായിരുന്നു. 514 01:14:38,807 --> 01:14:40,877 സമയം വന്നിരിക്കുന്നു . 515 01:14:44,167 --> 01:14:46,886 അല്‍ നബ് ലൂസിക്ക്... 516 01:14:46,967 --> 01:14:50,084 വഴി നന്നായറിയാം. 517 01:14:50,287 --> 01:14:52,198 ഇന്ന് രാത്രി അയാള്‍ നയിക്കും . 518 01:14:58,887 --> 01:14:59,797 വിജയത്തിലേക്ക്! 519 01:15:33,047 --> 01:15:35,117 നീയെങ്ങനെയുണ്ട്‌, തേനേ? 520 01:15:36,647 --> 01:15:39,923 അവനൊരു പുതിയ പാട്ട് പഠിച്ചിട്ടുണ്ടെന്നു ഞാന്‍ കേട്ടു . 521 01:15:42,927 --> 01:15:45,077 ജാഗ്രത. 522 01:15:45,287 --> 01:15:46,561 കഠിനശ്രമം. 523 01:15:46,687 --> 01:15:47,915 ക്ഷമ. 524 01:15:48,087 --> 01:15:49,998 ഇപ്പോഴും ക്ഷമ. 525 01:16:37,767 --> 01:16:39,598 സൂക്ഷിച്ചു, കൂട്ടരേ. 526 01:16:44,327 --> 01:16:46,477 - നിങ്ങള്‍ എവിടെ പോകുന്നു? - അവര്‍ക്കൊപ്പം. 527 01:16:48,047 --> 01:16:49,366 വരൂ, വിശ്രമിക്കൂ. 528 01:16:49,527 --> 01:16:51,916 നാളെ ഒരുപാട് ജോലിയുണ്ട്. 529 01:16:53,287 --> 01:16:54,720 ഞാന്‍ അവര്‍ക്കൊപ്പം പോകുന്നു. 530 01:16:58,847 --> 01:17:00,439 ഇന്ന് രാത്രി നീയെങ്ങും പോവില്ല. 531 01:17:01,327 --> 01:17:02,476 മനസ്സിലായോ? 532 01:17:08,087 --> 01:17:10,840 ഇവിടെ നീ എന്‍റെ കമാണ്ടില്‍ ആണ്, കേട്ടോ! 533 01:18:37,887 --> 01:18:41,197 എന്‍റെ പിതാവ് വളരെ കര്‍ക്കശക്കാരന്‍ ആയിരുന്നു... 534 01:18:41,367 --> 01:18:43,881 അദ്ദേഹം പറഞ്ഞു, "നീ നിന്‍റെ പെങ്ങളോട് ക്ഷമ പറഞ്ഞില്ലെങ്കില്‍ ..." 535 01:18:44,047 --> 01:18:46,356 "ദിവസം മുഴുവന്‍ ഇവിടെ കഴിയേണ്ടിവരും." 536 01:18:46,527 --> 01:18:48,802 "മുഴുവന്‍ വയലുകളും വളം ചേര്‍ത്തിട്ടെ വീട്ടില്‍ വരാവൂ." 537 01:18:50,967 --> 01:18:52,082 നിനക്കപ്പോള്‍ ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ . 538 01:18:55,687 --> 01:18:56,915 ഹണി, ഒരു സ്റേഷന്‍ തെരഞ്ഞെടുക്കൂ. 539 01:18:58,527 --> 01:19:00,245 ചെയ്തു. 540 01:19:01,767 --> 01:19:03,962 വാ ഞങ്ങളോടൊപ്പം. 541 01:19:07,247 --> 01:19:10,000 ഞാന്‍ വീട്ടില്‍ പോയി, വളത്തില്‍ കുളിച്ച്... 542 01:19:10,967 --> 01:19:14,755 കാരണം ഞാന്‍ എന്‍റെ പെങ്ങളോട് മാപ്പ് പറയാന്‍ വിസമ്മതിച്ചു. 543 01:19:14,927 --> 01:19:18,283 ഇരുപതു കൊല്ലത്തിനുള്ളില്‍ നീ മുടി അങ്ങനെയാക്കാന്‍ പോകുന്നോ? 544 01:19:25,447 --> 01:19:27,438 അദ്ദേഹം ഒരു പരുക്കന്‍ വൃദ്ധനായിരുന്നു . 545 01:19:27,647 --> 01:19:29,365 ഒരാളും ഒരിക്കലും എതിര്‍ക്കാന്‍ ധൈര്യപ്പെട്ടില്ല! 546 01:19:29,567 --> 01:19:30,886 അദ്ദേഹം ഞങ്ങളെ ഇങ്ങനെ പിടിക്കും... 547 01:19:32,687 --> 01:19:34,405 എന്നിട്ട് പറയും ... 548 01:19:34,567 --> 01:19:37,559 "നീയാരാനെന്നു ഒരിക്കലും മറക്കരുത്" 549 01:19:37,687 --> 01:19:38,915 നുണയന്മാര്‍! 550 01:19:39,127 --> 01:19:40,116 നുണയന്മാര്‍! നിങ്ങളെല്ലാരും നുണയന്മാര്‍! 551 01:19:41,247 --> 01:19:42,396 നുണയന്മാര്‍! 552 01:19:45,487 --> 01:19:47,478 നിങ്ങളെന്നെ ശ്വാസം മുട്ടിക്കുന്നു! 553 01:19:48,767 --> 01:19:50,678 നീയയാളെ ദുഖിപ്പിച്ചു! 554 01:19:50,807 --> 01:19:53,879 നീയെപ്പോഴും അസന്തുഷ്ടനാണ്! നീയെപ്പോഴും നീ ശരിയാണെന്ന് കരുതുന്നു! 555 01:19:54,007 --> 01:19:55,599 നീയവനെ പോകാന്‍ നിര്‍ബന്ധിതനാക്കി! 556 01:19:55,727 --> 01:19:57,126 ഇപ്പോള്‍ അവനെ കാണാനില്ല! 557 01:19:57,367 --> 01:19:58,322 അവനെ നഷ്ടപ്പെട്ടു! 558 01:20:26,967 --> 01:20:27,922 വെള്ളം. 559 01:22:48,887 --> 01:22:50,684 മുടിഞ്ഞ വാശി. 560 01:23:06,967 --> 01:23:09,083 വിഷമിക്കണ്ട, നമുക്ക് കണ്ടുപിടിക്കാം . 561 01:23:09,287 --> 01:23:10,845 ഞാന്‍ നിന്നോടൊപ്പം വരുന്നു . 562 01:23:11,007 --> 01:23:13,840 അതപകടമാണ്‌. ഇവിടെ നില്‍ക്കൂ . അവന്‍ തിരിയ വന്നേക്കും. 563 01:23:14,007 --> 01:23:15,076 അവന്‍ വരില്ല. 564 01:23:20,367 --> 01:23:21,641 അത് പോലെ? 565 01:24:32,287 --> 01:24:33,276 പിറകോട്ടു നില്‍ക്കു! 566 01:24:35,287 --> 01:24:37,482 സൂക്ഷിച്ച്, അത് ശ്രദ്ധിക്കൂ! 567 01:24:49,807 --> 01:24:51,718 ഡിന്നര്‍. 568 01:27:25,487 --> 01:27:27,603 1 സെക്കണ്ട്, 2 സെക്കണ്ട്... 569 01:27:27,727 --> 01:27:31,242 3... 4... 5... 570 01:27:31,447 --> 01:27:32,675 6... 7... 571 01:27:51,447 --> 01:27:54,405 39... 40... 41... 572 01:27:56,767 --> 01:27:57,677 43... 573 01:28:09,087 --> 01:28:13,922 69... 70... 71... 72 574 01:28:14,087 --> 01:28:18,080 ...73... 74... 75... 575 01:28:54,207 --> 01:28:55,435 നില്‍ക്കു! 575 01:28:59,207 --> 01:29:04,435 മലയാളം സബ് ടൈറ്റില്‍: ഫസല്‍ റഹ്മാന്‍