1 00:00:08,039 --> 00:00:15,039 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ www.facebook.com/msonepage 2 00:00:15,040 --> 00:00:17,759 വക്രദന്തം 3 00:00:17,783 --> 00:00:25,783 ഉപശീർഷകം : ബോയെറ്റ് വി ഏശാവ് 4 00:00:26,440 --> 00:00:30,228 ഇന്ന് നമ്മൾ പഠിക്കാൻ പോകുന്ന വാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 5 00:00:31,840 --> 00:00:32,829 കടൽ... 6 00:00:34,240 --> 00:00:35,912 ഹൈവേ... 7 00:00:36,760 --> 00:00:38,557 ഉല്ലാസയാത്ര... 8 00:00:39,800 --> 00:00:41,358 റൈഫിള്‍. 9 00:00:44,880 --> 00:00:50,034 തടിയോടു കൂടിയ കൈപ്പിടിയുള്ള കസേരയെയാണ് "കടൽ" എന്ന് പറയുന്നത്. 10 00:00:50,360 --> 00:00:52,635 നമ്മടെ കിടപ്പ് മുറിയിലുള്ളത് പോലത്തെ ഒന്ന്. 11 00:00:53,680 --> 00:00:57,958 ഉദാഹരണത്തിന്: വെറുതെ നില്ക്കാതെ, 12 00:00:58,280 --> 00:01:01,636 നമുക്ക് "കടലിൽ" ഇരുന്ന് കുറച്ച് നേരം സംസാരിക്കാം. 13 00:01:03,080 --> 00:01:07,995 ശക്തമായ കാറ്റിനെയാണ് "ഹൈവേ" എന്ന് പറയുന്നത്. 14 00:01:11,040 --> 00:01:16,273 തറ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉറപ്പുള്ള വസ്തുവിനെയാണ്... 15 00:01:16,600 --> 00:01:19,478 ..."ഉല്ലാസയാത്ര" എന്ന് പറയുന്നത്. 16 00:01:20,240 --> 00:01:21,559 ഉദാഹരണത്തിന്: 17 00:01:22,200 --> 00:01:25,556 വിളക്ക് തറയിൽ വീണു പൊട്ടി തകർന്നുവെങ്കിലും... 18 00:01:25,880 --> 00:01:28,269 ...തറയ്ക്ക് ഒന്നും സംഭവിച്ചില്ല... 19 00:01:28,600 --> 00:01:31,956 ...കാരണം അത് 100% "ഉല്ലാസയാത്ര" കൊണ്ട് നിർമ്മിച്ചതാണ്. 20 00:01:35,600 --> 00:01:36,715 റൈഫിള്‍. 21 00:01:37,680 --> 00:01:42,037 മനോഹരമായ വെളുത്ത ഒരു പക്ഷിയെയാണ് "റൈഫിള്‍" എന്ന് പറയുന്നത്. 22 00:01:48,320 --> 00:01:52,632 ഇങ്ങോട്ട് നോക്കിയെ, നമുക്കൊരു പുതിയ കളി കളിച്ചാലോ ? 23 00:01:54,240 --> 00:01:58,074 നമുക്ക് ചൂട് വെള്ളം പാത്രത്തിൽ പിടിച്ചിട്ട്... 24 00:01:58,800 --> 00:02:01,394 എല്ലാവരും അവരുടെ കൈ അതിൽ മുക്കിവെയ്ക്കണം. 25 00:02:01,960 --> 00:02:05,509 ആര്, ഏറ്റവും കൂടുതൽ സമയം കൈ വയ്ക്കുന്നോ, അവര് ജയിക്കും. 26 00:02:07,960 --> 00:02:09,029 എങ്ങനെയൊണ്ട് കളി ? 27 00:02:11,720 --> 00:02:13,392 എനിക്ക് ... എനിക്കിഷ്ടപ്പെട്ടു. 28 00:02:14,840 --> 00:02:16,592 - നിനക്കോ ? - എനിക്കും ഇഷ്ടപ്പെട്ടു. 29 00:02:17,440 --> 00:02:20,113 എല്ലാ പൈപ്പും തുറക്കണോ ? അതോ ഒരെണ്ണം മാത്രം തുറന്നാ മതിയോ ? 30 00:02:20,440 --> 00:02:22,715 നമ്മക്ക് ഒരെണ്ണം മാത്രം തൊറന്നാ മതി. 31 00:02:23,320 --> 00:02:24,753 അപ്പൊ നമ്മൾ എങ്ങനെ സമയം അറിയും ? 32 00:02:25,080 --> 00:02:28,834 സ്റ്റോപ്-വാച്ചോ ക്ലോക്കോ ഒണ്ടോ ? 33 00:02:29,160 --> 00:02:32,357 അതൊന്നും വേണ്ടാ, നമ്മൾ എല്ലാവരും കൈ വെള്ളത്തിൽ മുക്കുന്നു. 34 00:02:32,680 --> 00:02:35,638 കൈ അവസാനം മാറ്റുന്ന ആള് ജയിക്കും. 35 00:02:36,760 --> 00:02:40,070 അപ്പൊ നമുക്ക് മൂന്ന് പൈപ്പും വേണോ ? 36 00:02:41,440 --> 00:02:44,352 ഒരെണ്ണം മതി. 37 00:02:44,680 --> 00:02:48,514 എല്ലാ പൈപ്പും ഓൺ ചെയ്താൽ, പറ്റിക്കാൻ പറ്റും. 38 00:02:48,840 --> 00:02:52,958 നമുക്ക് കുളിമുറിയിലെ വല്യ പൈപ്പെടുക്കാം, അതുമതിയാകും. 39 00:02:55,120 --> 00:02:57,076 ഈ കളീടെ പേരെന്താ ? 40 00:03:07,880 --> 00:03:09,108 അറിയില്ല ... 41 00:03:17,920 --> 00:03:20,195 ഈ പാട്ട് മാറ്റണോ? 42 00:03:22,560 --> 00:03:24,118 വേണ്ടാ, കൊഴപ്പമില്ല. 43 00:03:25,360 --> 00:03:28,875 നാണിച്ച് നിക്കരുത്. നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പറഞ്ഞോണം. 44 00:03:30,400 --> 00:03:31,833 അല്ല, എനിക്കിഷ്ടപ്പെട്ടു. 45 00:03:32,800 --> 00:03:34,631 ഏതാ നിനക്ക് ഇഷ്ടപ്പെട്ട പാട്ട് ? 46 00:03:39,720 --> 00:03:40,789 രണ്ടെണ്ണമൊണ്ട്. 47 00:03:49,720 --> 00:03:51,153 നീ ഇന്ന് കുളിച്ചോ ? 48 00:03:53,120 --> 00:03:53,711 കുളിച്ചു. 49 00:03:54,040 --> 00:03:55,632 തല കഴുകീലെ ? 50 00:03:58,320 --> 00:04:00,834 തല ഞാൻ ഇന്നലെ കഴുകീതാ. 51 00:04:56,280 --> 00:04:58,874 - തല കറങ്ങണ്ടോ ? - ഇല്ല, ഒരു കൊഴപ്പവുമില്ല. 52 00:05:19,160 --> 00:05:20,115 മാറ്റി വെയ്ക്ക്. 53 00:05:22,080 --> 00:05:23,798 ക്രിസ്റ്റീന വന്നട്ടൊണ്ട്. 54 00:07:46,440 --> 00:07:48,749 - ഹായ് ക്രിസ്റ്റീന! - ഹായ്. 55 00:07:51,440 --> 00:07:52,634 വണ്ണം കുറഞ്ഞല്ലോ. 56 00:07:54,080 --> 00:07:55,069 കുറച്ച് കുറഞ്ഞു. 57 00:07:56,000 --> 00:07:57,991 ഞാൻ ഇവിടെ ഇരുന്നോട്ടെ ? 58 00:07:58,520 --> 00:08:01,478 ഇരുന്നോ, അതിനെന്തിനാ ചോദിക്കണെ ? 59 00:08:11,920 --> 00:08:14,036 നിന്റെ ഹെയർ-ബാൻഡിലെന്താ ? 60 00:08:14,760 --> 00:08:16,830 ഭാസുരദ്യോത കല്ലുകളാ. 61 00:08:17,520 --> 00:08:18,748 എന്നുവെച്ചാ ? 62 00:08:19,520 --> 00:08:22,080 ഇത് ഇരുട്ടത്ത് തെളങ്ങും. 63 00:08:23,520 --> 00:08:25,511 ചുമ്മാ തെളങ്ങുവോ ? 64 00:08:25,840 --> 00:08:26,795 അതെ. 65 00:08:28,280 --> 00:08:29,838 നീ നൊണ പറഞ്ഞതല്ലേ ? 66 00:08:30,160 --> 00:08:31,593 സത്യായിട്ടും! 67 00:08:32,920 --> 00:08:34,558 ഇത് എവിടുന്നാ കിട്ടിയേ ? 68 00:08:35,800 --> 00:08:37,438 ഞാൻ ഒണ്ടാക്കിയതാ. 69 00:08:38,360 --> 00:08:39,270 നന്നായിട്ടൊണ്ട്. 70 00:08:40,080 --> 00:08:40,956 നന്ദി. 71 00:08:43,400 --> 00:08:44,594 നിനക്ക് ഹെയർ-ബാൻഡ് ഒണ്ടോ ? 72 00:08:44,920 --> 00:08:47,718 ഒണ്ട്. ഒരു തവിട്ട് നിറം. പക്ഷെ ഞാനത് അനിയത്തിക്ക് കൊടുത്തു. 73 00:08:48,040 --> 00:08:51,555 എന്നിട്ട് ഒരു ജോഡി സോക്‌സും 2 മായ്ക്കുന്ന റബറും മാറി മേടിച്ചു. 74 00:08:51,880 --> 00:08:53,916 ഈ സോക്സാണോ മാറി മേടിച്ചേ ? 75 00:08:54,240 --> 00:08:56,071 ഏയ്, ഇതല്ല 76 00:08:57,680 --> 00:08:59,398 ഇത് കൊള്ളാല്ലോ. 77 00:08:59,720 --> 00:09:00,596 നന്ദി. 78 00:09:05,200 --> 00:09:07,031 അത്താഴത്തിന് നിക്കണ്ടോ ? 79 00:09:07,960 --> 00:09:09,916 ഇല്ല, എനിക്ക് പോണം. 80 00:09:10,720 --> 00:09:13,075 നിക്ക്, അത്താഴത്തിന് ബർഗറൊണ്ട്. 81 00:09:13,640 --> 00:09:15,995 ബർഗ്ഗറാണ് എനിക്ക് കൂടുതലിഷ്ടം. 82 00:09:19,720 --> 00:09:21,199 പിന്നെ എന്തൊക്കയാ ഇഷ്ടം ? 83 00:09:23,960 --> 00:09:26,076 മീൻ സൂപ്പും ചീസ് പൈയും. 84 00:09:26,400 --> 00:09:28,675 അത് രണ്ടും കൊള്ളാം. 85 00:09:29,080 --> 00:09:31,594 - ഇന്നലെ ഞാൻ സൂപ്പ് കഴിച്ചു. - കൊള്ളാലോ. 86 00:09:44,160 --> 00:09:46,799 ഞാനാ ജ്യൂസിൽ ആപ്പിൾ ഇട്ടിട്ടൊണ്ട്‌. 87 00:09:47,120 --> 00:09:48,314 ജ്യൂസ് നന്നായിട്ടൊണ്ട്‌. 88 00:09:53,600 --> 00:09:54,794 എനിക്ക് പോകാൻ സമയായി. 89 00:09:55,680 --> 00:09:57,398 നമ്മക്ക് ഒരുമിച്ചൊരു വീഡിയോ ഷൂട്ട് ചെയ്താലോ ? 90 00:09:57,720 --> 00:10:00,359 എടുക്കാം, ക്രിസ്റ്റീന ഒള്ള ഒരെണ്ണം നമ്മടെ കൈയ്യിൽ ഇല്ലല്ലോ. 91 00:10:00,680 --> 00:10:03,035 വീഡിയോ എടുത്താ എന്തെങ്കിലും പ്രശ്നമൊണ്ടോ ? 92 00:10:03,360 --> 00:10:04,429 ഏയ്, പ്രശ്നമൊന്നുമില്ല. 93 00:10:17,440 --> 00:10:18,998 അച്ഛാ, ഞാൻ ക്രിസ്റ്റീനെടെ അടുത്ത് ഇരുന്നോട്ടെ ? 94 00:10:19,320 --> 00:10:20,833 അതിനെന്താ മോളെ. 95 00:10:29,120 --> 00:10:31,953 ക്രിസ്റ്റീന, ഒന്ന് നന്നായിട്ട് ചിരിച്ചേ ? 96 00:10:53,760 --> 00:10:58,709 ഒരു ത്രികോണത്തിന്റെ കോണുകളാണ് - 36,77,67 97 00:10:59,400 --> 00:11:02,870 എ വശത്തിന്റെ നീളം 12.8 സെന്റിമീറ്ററും... 98 00:11:03,200 --> 00:11:06,909 ...സി വശത്തിന്റെ നീളം 9.7 സെന്റിമീറ്ററും ആയാൽ... 99 00:11:07,240 --> 00:11:10,710 ബി യുടെ നീളവും ത്രികോണത്തിന്റെ വിസ്തീര്‍ണവും കണ്ടുപിടിക്കുക ? 100 00:11:11,040 --> 00:11:12,359 കൂടാതെ ഏത് തരം ത്രികോണമാണെന്നും കണ്ടുപിടിക്കുക. 101 00:11:12,680 --> 00:11:13,829 ആശംസകൾ! 102 00:11:15,280 --> 00:11:18,909 മീൻ പുതിയതാണെങ്കിൽ, മീന്റെ കണ്ണ് __________ ആയിരിക്കും. 103 00:11:19,400 --> 00:11:20,230 എ: ചെളി. 104 00:11:21,360 --> 00:11:22,793 ബി: വലുത്. 105 00:11:23,200 --> 00:11:25,156 സി: ചുവപ്പ്. 106 00:11:25,400 --> 00:11:26,753 ആശംസകൾ. 107 00:11:28,720 --> 00:11:34,590 11 മണിയായിട്ടും നമ്മൾ ഉറങ്ങിയില്ലെങ്കിൽ, 108 00:11:34,920 --> 00:11:37,150 എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് ? 109 00:11:38,880 --> 00:11:40,154 ആശംസകൾ. 110 00:12:33,800 --> 00:12:35,756 - കഴിഞ്ഞോ ? - ഇല്ല. 111 00:12:36,240 --> 00:12:38,435 - ഞാൻ സഹായിക്കണോ ? - വേണ്ടാ. 112 00:12:44,840 --> 00:12:46,990 - എങ്ങനെയൊണ്ട് ? - അടിപൊളി. 113 00:12:48,000 --> 00:12:48,830 പൊറകീന്നോ ? 114 00:12:50,400 --> 00:12:51,833 പൊറകീന്നോ, അതും അടിപൊളി. 115 00:12:53,960 --> 00:12:56,952 പക്ഷെ ഈ പാവാടയ്ക്ക് ഈ ഉടുപ്പ് ചേരണില്ല. 116 00:13:01,120 --> 00:13:03,429 - നിന്റെ കൈയ്യിൽ എത്രെണ്ണമൊണ്ട് ? - 37. 117 00:13:03,760 --> 00:13:06,957 - നീ പറ്റിച്ചാ, അവര് കണ്ട്പിടിക്കും. - എനിക്ക് 37 എണ്ണമൊണ്ട്, നിനക്കോ ? 118 00:13:07,280 --> 00:13:08,235 52. 119 00:13:10,360 --> 00:13:13,432 - അപ്പൊ നിനക്കായിരിക്കും കൂടുതല്. - ഏയ്, അല്ല. 120 00:13:24,480 --> 00:13:26,277 - സാലഡ് വേണോ ? - വേണ്ടാ. 121 00:13:34,925 --> 00:13:39,989 അച്ഛാ, അയോടിൻ തീർന്നു, മരുന്നിന്റെ ഡേറ്റും കഴിഞ്ഞു. 122 00:13:40,320 --> 00:13:42,197 പിന്നെ എന്റെ ബാൻഡേജും തീർന്നു. 123 00:13:42,520 --> 00:13:44,715 ഞാൻ ഒരു ലിസ്റ്റ് ഒണ്ടാക്കാം. സമയം കിട്ടുമ്പോ മേടിക്കണം. 124 00:13:45,040 --> 00:13:46,155 മോൾടെ ഇഷ്ടം പോലെ. 125 00:13:46,480 --> 00:13:48,391 അച്ഛാ, അച്ഛന്റെ ഡൈ തീര്‍ന്നു. 126 00:13:48,720 --> 00:13:50,153 കഴിഞ്ഞ ആഴ്ചയല്ലേ അത് മേടിച്ചേ ? 127 00:13:50,480 --> 00:13:55,156 ഞാനത് ഉപയോഗിച്ച് തീർന്നു. അത്യാവശ്യായിട്ട് ഒരെണ്ണം വേണം. 128 00:13:55,480 --> 00:13:57,789 അച്ഛന്റെ മുടിക്ക് നീല നിറം പറ്റില്ല. 129 00:14:02,240 --> 00:14:03,514 മേടിക്കാം. 130 00:14:05,640 --> 00:14:07,835 - നാരങ്ങ ? - വേണ്ടാ, ചോദിച്ചതിന് നന്ദി. 131 00:14:09,360 --> 00:14:13,194 എറച്ചീം തീർന്നു. അതുംകൂടി കൊറച്ച് മേടിച്ചോ. 132 00:14:14,020 --> 00:14:16,830 അമ്മേ ആ ഫോൺ ഒന്നെടുത്ത് തന്നേ ? 133 00:14:19,760 --> 00:14:20,875 നന്ദി. 134 00:14:22,320 --> 00:14:24,595 - എത്ര എണ്ണമൊണ്ട് ? - 76 എണ്ണം. 135 00:14:24,920 --> 00:14:26,239 എനിക്ക് 52. 136 00:14:26,560 --> 00:14:27,913 37. 137 00:14:28,720 --> 00:14:31,393 പിള്ളേരെ, നിങ്ങള് കുറച്ചുകൂടി അധ്വാനിക്കണം. 138 00:14:31,920 --> 00:14:33,911 വീണ്ടും നിങ്ങടെ സഹോദരനാ ജയിച്ചെ. 139 00:14:35,440 --> 00:14:38,955 അപ്പൊ ഇന്ന് രാത്രി എന്ത് പരിപാടി വേണമെന്ന് അവൻ തീരുമാനിക്കും. 140 00:14:40,160 --> 00:14:42,037 നിങ്ങളെ ഞാനൊന്ന് ഞെട്ടിക്കാൻ പോകുവാ. 141 00:14:42,360 --> 00:14:43,759 നിങ്ങളാരും വിചാരിക്കാത്ത ഒരു കാര്യം. 142 00:14:44,800 --> 00:14:47,997 അടുത്ത തവണ സമ്മാനം ഒന്നോ രണ്ടോ സ്റ്റിക്കർ ആയിരിക്കില്ല... 143 00:14:48,320 --> 00:14:49,753 പിന്നെയോ, 10 എണ്ണമായിരിക്കും! 144 00:14:50,240 --> 00:14:52,470 അപ്പൊ അടുത്ത തവണ നിങ്ങള് തകർക്കണം. 145 00:14:53,560 --> 00:14:55,198 ഞാൻ പറഞ്ഞതിന്റെ ഗൗരവം നിങ്ങക്ക് മനസ്സിലായോ ? 146 00:14:55,520 --> 00:14:56,873 ഞങ്ങക്ക് മനസ്സിലായി. 147 00:14:57,960 --> 00:15:00,793 ജയിക്കുന്നയാൾ തീരുമാനിക്കും വൈകിട്ട് എന്ത് ചെയ്യണമെന്ന്. 148 00:15:01,120 --> 00:15:01,996 നമ്മക്ക് വീഡിയോ കാണാം. 149 00:15:02,320 --> 00:15:04,390 ശരിയാ, കൊറച്ച് നാളായി വീഡിയോ കണ്ടിട്ട്. 150 00:15:04,720 --> 00:15:06,073 ഇന്ന് നല്ലൊരു ദിവസാ. 151 00:15:21,000 --> 00:15:23,036 അച്ഛാ, ഞാനീ ഓസ് ഒന്നെടുത്തോട്ടെ ? 152 00:15:24,440 --> 00:15:25,475 പൊക്കോണം! 153 00:15:26,040 --> 00:15:28,031 ഓഹ്! സൂക്ഷിച്ച്! 154 00:15:30,880 --> 00:15:33,713 നോക്കിക്കെ, അവിടെ ഒരു മരിച്ച മരം നിക്കണു. 155 00:15:34,040 --> 00:15:36,554 ഒന്നല്ല, കൊറേയൊണ്ട്. 156 00:15:36,840 --> 00:15:37,909 അച്ഛാ, ദേ വിമാനം! 157 00:15:39,960 --> 00:15:42,838 പോയി ഒരു നനഞ്ഞ തുണി കൊണ്ടുവന്നെ ? 158 00:15:43,160 --> 00:15:45,116 എവിടെയാ അമ്മേ ഇരിക്കണെ ? 159 00:15:45,440 --> 00:15:47,954 ക്ലോസെറ്റിലെ സിങ്കിന്റെ താഴെ. 160 00:15:49,800 --> 00:15:53,236 സൂക്ഷിക്കണം, നീ പോയി വൃത്തിയുള്ള പൊടി പിടിച്ച തുണി എടുത്ത് കൊണ്ടുവരരുത്. 161 00:15:54,400 --> 00:15:56,391 നിക്ക്! അത് ചെലപ്പോ താഴെവീഴും. 162 00:15:59,720 --> 00:16:00,675 സൂക്ഷിച്ച്! സൂക്ഷിച്ച് 163 00:16:01,400 --> 00:16:03,994 - എന്തൊരു ഭംഗിയാ! - എനിക്കും കാണണം. 164 00:16:41,920 --> 00:16:43,751 ഞാൻ നിന്നെക്കാൾ നന്നായി അലക്കും. 165 00:16:46,400 --> 00:16:49,073 ഞാനാ തറയും തുണിയുമൊക്കെ വൃത്തിയാക്കണെ. 166 00:16:51,520 --> 00:16:55,035 ഒരിക്കലല്ലാതെ ഞാൻ കാറിൽ വെയ്ക്കുന്ന പെർഫ്യൂം മറന്നട്ടില്ലല്ലോ. 167 00:16:55,560 --> 00:17:00,395 അതിന് നല്ല മണമാർന്നു. ഞാൻ വിചാരിച്ചു, നീ നേരത്തെ സ്‌പ്രേ ചെയ്തിട്ടൊണ്ടെന്ന്... 168 00:17:00,960 --> 00:17:02,029 ...ഇല്ലാർന്നോ ? 169 00:17:05,080 --> 00:17:06,752 പിന്നെ, ചെളിയോ ടാറോ പോലെയൊള്ള കറ ഒള്ളപ്പോ... 170 00:17:07,600 --> 00:17:09,750 ...നീ ഒരിക്കല്ലെങ്കിലും... 171 00:17:10,080 --> 00:17:13,868 ...ചവിട്ടി വൃത്തിയാക്കിയിട്ടൊണ്ടോ ? 172 00:17:15,080 --> 00:17:18,390 നീ വന്ന് ഒന്ന് കാണ്, ഞാനെങ്ങനയാ അത് കഴുകിയെക്കുന്നതെന്ന്. 173 00:17:18,720 --> 00:17:21,473 നീ അത് കണ്ടാ, കരയും. 174 00:17:28,440 --> 00:17:30,192 അവൻ വീണ്ടും വേലീടെ അടുത്ത് നിക്കണ്ട്. 175 00:18:00,080 --> 00:18:01,957 അവനാ ആദ്യം കല്ലെറിഞ്ഞെ. 176 00:18:02,280 --> 00:18:04,510 നിന്റെ സഹോദരൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. 177 00:18:39,240 --> 00:18:41,629 ആയിട്ടില്ല. എപ്പോ വേണോന്ന് ഞാൻ പറയാം. 178 00:18:49,560 --> 00:18:50,629 കൊറച്ച് നേരം കൂടി. 179 00:18:59,000 --> 00:19:00,319 തുപ്പിക്കോ. 180 00:19:15,800 --> 00:19:17,916 ഓഹ്, അതൊന്ന് താഴെ വീണാർന്നെങ്കീ! 181 00:19:19,520 --> 00:19:21,715 അത് താഴെ വീണാ, ഞാൻ എടുക്കും. 182 00:19:23,360 --> 00:19:26,796 അത് താഴെ വീണാ, ആർക്കണോ അർഹത, അവരെടുക്കും. 183 00:19:49,360 --> 00:19:51,157 - ഹലോ. - ഹലോ, നിനക്ക് എങ്ങനെയൊണ്ട് ? 184 00:19:51,800 --> 00:19:53,756 കൊഴപ്പമില്ല, കാലൊന്ന് ചെറുതായിട്ട് തട്ടി. 185 00:19:54,080 --> 00:19:56,150 എപ്പഴാ നീ ഇനി വീട്ടിൽ വരണെ ? 186 00:19:56,480 --> 00:20:00,189 ഷിഫ്റ്റ്‌ നോക്കണം. അടുത്തയാഴ്ച്ച ഉച്ച കഴിഞ്ഞാണെന്ന് തോന്നണു. 187 00:20:00,520 --> 00:20:02,033 ഞാൻ തന്ന പെർഫ്യൂം നീ ഉപയോഗിച്ചോ ? 188 00:20:02,360 --> 00:20:02,997 ഉപയോഗിച്ചു. 189 00:20:03,320 --> 00:20:04,912 നല്ല മണമാണോ ? 190 00:20:05,240 --> 00:20:06,229 നല്ല മണമാ. 191 00:20:45,440 --> 00:20:47,396 നമസ്ക്കാരം. മിസ്റ്റർ പെട്രൗ വന്നട്ടൊണ്ട്. 192 00:20:47,720 --> 00:20:49,597 - നീ എന്നാ അവസാനായിട്ട് ചെടിക്ക് വെള്ളം ഒഴിച്ചത് ? - രണ്ടാഴ്ച്ച മുമ്പ്. 193 00:20:49,920 --> 00:20:52,434 - എല്ലാ ആഴ്ച്ചയും ചെയ്യണം. - ശരി. ഞാൻ അദ്ദേഹത്തോട് വരാൻ പറയണോ ? 194 00:20:52,720 --> 00:20:54,472 - വേണ്ടാ, ഞാൻ പൊയ് കണ്ടോളാം. - ശരി. 195 00:21:03,480 --> 00:21:06,995 ഇന്നലെ വൈകീട്ട് മൊതല് എനിക്ക് വയറ് വേദനയാ. 196 00:21:07,440 --> 00:21:09,237 വയറിന്റെ എവിടെ ? 197 00:21:13,880 --> 00:21:17,589 വലത് വശത്ത് മോകളിലായിട്ട്. അപ്പീൻഡിസൈറ്റിസ് ആണെന്ന് തോന്നണു. 198 00:21:17,920 --> 00:21:20,593 അപ്പൻഡിസൈറ്റിസ് താഴെയാ. 199 00:21:27,520 --> 00:21:28,919 - ഇവിടെയാണോ വേദന ? - അല്ല. 200 00:21:29,280 --> 00:21:30,429 ഇവിടെയാണോ ? 201 00:21:31,200 --> 00:21:32,838 - ഇവിടെയാണോ ? - അല്ല. 202 00:21:33,720 --> 00:21:35,472 - ഇവിടെയാണോ വേദന ? - അതെ. 203 00:21:37,040 --> 00:21:40,157 - പച്ചക്കറിയും പഴങ്ങളും വേണ്ടാ. - പാല് കുടിച്ചു. 204 00:21:40,480 --> 00:21:44,155 എന്നാ കൊഴപ്പമില്ല. ഇന്ന് ഇനി ഒന്നും കഴിക്കണ്ടാ. 205 00:21:44,880 --> 00:21:47,440 - എനിക്ക് മരുന്ന് ഒണ്ടോ ? - അതിന്റെ ആവശ്യമില്ല. 206 00:21:47,760 --> 00:21:51,196 ഞാൻ പറയുന്നത് അനുസരിച്ചാ, ശരിയായിക്കൊള്ളും. 207 00:21:51,520 --> 00:21:55,195 അല്ലെങ്കി പ്രശ്നമാകും. 208 00:21:56,680 --> 00:21:59,194 എഴുന്നേറ്റെ, നമ്മക്ക് എന്തെങ്കിലും കളിക്കാം ? 209 00:21:59,520 --> 00:22:01,351 നമ്മക്ക് 20 മിനിറ്റ് ബാക്കിയൊണ്ട്. 210 00:22:02,040 --> 00:22:05,112 എന്റെ കൈയ്യിൽ ബോധം കെടാനുള്ള മരുന്നോണ്ട്. നമ്മക്കൊന്ന് ഉപയോഗിച്ചാലോ ? 211 00:22:05,440 --> 00:22:06,316 നോക്കാം. 212 00:22:07,040 --> 00:22:10,112 ആദ്യം ആര് എഴുന്നേക്കുന്നോ, അവര് ജയിക്കും. - ശരി. 213 00:22:15,600 --> 00:22:17,318 എന്റെതിലേക്ക് ഒത്തിരി ഒഴിക്കണ്ടാ. 214 00:22:24,800 --> 00:22:26,995 ഒന്ന്, രണ്ട്, മൂന്ന്. 215 00:23:05,400 --> 00:23:08,836 ഏകദേശം തീരാറായി. ഓടും ലൈറ്റും കൂടി വേണം. 216 00:23:09,160 --> 00:23:11,549 ഇതിൽ ഏതാ വേണ്ടേന്ന് നോക്കിക്കേ. 217 00:23:17,480 --> 00:23:20,916 - ഇത്. - എനിക്ക് ഇതാ ഇഷ്ടപ്പെട്ടെ. 218 00:23:21,520 --> 00:23:23,078 ഇതും കൊള്ളാലോ. 219 00:23:23,960 --> 00:23:25,996 - ഭാര്യയ്ക്ക് എങ്ങനെയൊണ്ട് ? - പഴയ പോലെ തന്നെ. 220 00:23:26,320 --> 00:23:26,991 നീ പൊറത്ത് കൊണ്ടുപോയോ ? 221 00:23:27,760 --> 00:23:28,988 ഇല്ല. 222 00:23:29,720 --> 00:23:32,757 അതെന്താ, ഞാൻ പറഞ്ഞിട്ടില്ലെ ? വീൽ-ചെയറിൽ ആയാലും മതി. 223 00:23:33,080 --> 00:23:35,514 അവൾക്ക് നാണക്കേടാ. വീട്ടില് ആളുകള് വരുന്നത് പോലും അവൾക്ക് താല്പര്യമില്ല. 224 00:23:35,840 --> 00:23:39,276 നിന്നെ തന്നെ വീട്ടിലേക്ക് ക്ഷണിക്കാൻ ഞാൻ ഒരു 100 തവണയെങ്കിലും അവളോട് പറഞ്ഞിട്ടുണ്ട്. 225 00:23:39,600 --> 00:23:40,669 എനിക്ക് നിന്റെ അവസ്‌ഥ മനസ്സിലാക്കാൻ പറ്റും. 226 00:23:41,000 --> 00:23:43,150 അവൾക്ക് സംഭവിച്ചത് വളരെ കഷ്ടായിപ്പോയി. 227 00:23:43,480 --> 00:23:45,630 സമയം പിടിക്കും ഇതിന്നൊന്ന് കരകയറാൻ. 228 00:23:45,960 --> 00:23:48,713 പക്ഷെ ഫോട്ടോയിലൊക്കെ അവൾ ഭയങ്കര ഊർജസ്വലയാണല്ലോ. 229 00:23:49,040 --> 00:23:50,553 അവൾ വോളിബോൾ ചാമ്പ്യനല്ലാർന്നോ ? 230 00:23:50,880 --> 00:23:51,790 ഹാൻഡ്ബോൾ. 231 00:23:55,400 --> 00:23:56,515 അപ്പൊ, ഇതാണോ നിനക്ക് ഇഷ്ടപ്പെട്ടെ ? 232 00:23:56,840 --> 00:23:58,717 അതെ, പക്ഷെ മറ്റേതും കൊള്ളാം. 233 00:24:33,600 --> 00:24:34,510 ഹലോ ? 234 00:24:35,880 --> 00:24:38,553 ഞാനൊരു മീറ്റിങ്ങില്ലാർന്നു. മീറ്റിങില്, അതെ. 235 00:24:39,640 --> 00:24:42,518 അവര് മിറ്റത്തേക്ക് എറങ്ങി കളിച്ചോ ? 236 00:24:42,840 --> 00:24:46,355 എന്താ പറ്റിയെ ? കഴിച്ചതിന്റെയാണോ ? 237 00:24:47,120 --> 00:24:48,155 അത് ശരിയായിക്കൊള്ളും. 238 00:25:27,600 --> 00:25:29,670 ഞാൻ എന്റെ പട്ടിയെ കൊണ്ട്‌പോകുവാ. 239 00:25:34,800 --> 00:25:37,678 ക്ഷമിക്കണം, അത് പറ്റില്ല. 240 00:25:38,000 --> 00:25:41,754 അവൻ പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. 241 00:25:44,160 --> 00:25:45,513 ഞാൻ കാണിച്ച് തരാം. 242 00:25:54,440 --> 00:25:56,556 ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, 243 00:25:56,880 --> 00:26:01,158 നിങ്ങടെ പട്ടിക്ക് ഇനി നാല് ഘട്ടം കൂടി ബാക്കിയൊണ്ട്. 244 00:26:09,440 --> 00:26:10,998 ഞാൻ വ്യക്തമാക്കി തരാം. 245 00:26:11,960 --> 00:26:13,632 പട്ടിയെന്ന് പറഞ്ഞാ ഒരു കളിമണ്ണ് പോലെയാണ്. 246 00:26:13,960 --> 00:26:17,839 നമ്മടെ പണിയെന്താന്ന് വെച്ചാ അതിനെ മെരുക്കിയെടുക്കുക. 247 00:26:19,240 --> 00:26:20,912 പട്ടി വളരെ ശക്തിയുള്ളതും, 248 00:26:22,040 --> 00:26:25,669 അക്രമകാരിയും, പോരാളിയും, ഭീരുവും പ്രീതിയുള്ളവനുമായിരിക്കും. 249 00:26:27,680 --> 00:26:32,196 ഇതിന് അത്യാവശ്യം പരിശ്രമവും, ക്ഷമയും, കരുതലുമൊക്കെ വേണം. 250 00:26:32,920 --> 00:26:35,878 ഏത് പട്ടിയായാലും, എങ്ങനെ പെരുമാറണമെന്ന്... 251 00:26:36,200 --> 00:26:38,350 ... നമ്മടെ കൈയ്യിൽ നിന്ന് പഠിക്കാൻ കാത്തിരിക്കുവാ. 252 00:26:39,400 --> 00:26:41,277 നിങ്ങക്ക് മനസ്സിലായോ ? 253 00:26:41,760 --> 00:26:44,069 നമ്മൾ, നമ്മളാണ് തീരുമാനിക്കണെ... 254 00:26:44,400 --> 00:26:49,155 ...പട്ടി എങ്ങനെ പെരുമാറണമെന്ന്. 255 00:26:50,160 --> 00:26:54,517 നിങ്ങക്ക് ഒരു വളർത്തു മൃഗത്തെയാണോ അതോ ഒരു സഹായാത്രികനെയാണോ വേണ്ടേ ? 256 00:26:57,440 --> 00:27:00,989 അതുമല്ലെങ്കിൽ യജമാനന്റെ ആജ്ഞകളും ഉത്തരവുകളും... 257 00:27:01,920 --> 00:27:05,071 ...അനുസരിക്കണ ഒരെണ്ണത്തിനെയാണോ വേണ്ടേ ? 258 00:27:06,160 --> 00:27:07,559 മനസ്സിലായോ ? 259 00:27:08,040 --> 00:27:08,995 മനസ്സിലായി. 260 00:27:19,000 --> 00:27:19,876 റെക്സ്! 261 00:27:22,560 --> 00:27:23,436 റെക്സ്! 262 00:27:27,075 --> 00:27:28,014 റെക്സ്! 263 00:27:30,738 --> 00:27:31,614 റെക്സ്! 264 00:27:34,848 --> 00:27:35,614 റെക്സ്! 265 00:27:40,398 --> 00:27:41,110 റെക്സ്! 266 00:27:44,898 --> 00:27:45,661 റെക്സ്! 267 00:29:25,800 --> 00:29:27,028 1 മിനിറ്റ് 15 സെക്കന്റ്. 268 00:29:40,080 --> 00:29:41,035 2 മിനിറ്റ്. 269 00:29:47,920 --> 00:29:49,194 2 മിനിറ്റ് 30 സെക്കന്റ്. 270 00:29:52,440 --> 00:29:54,112 2 മിനിറ്റ് 45 സെക്കന്റ്. 271 00:30:02,560 --> 00:30:04,118 3 മിനിറ്റ് 15 സെക്കന്റ്. 272 00:30:13,320 --> 00:30:14,958 3 മിനിറ്റ് 45 സെക്കന്റ്. 273 00:30:32,120 --> 00:30:33,951 4 മിനിറ്റ് 30 സെക്കന്റ്. 274 00:30:42,240 --> 00:30:44,071 5 മിനിറ്റ് 15 സെക്കന്റ്. 275 00:30:49,760 --> 00:30:51,352 5 മിനിറ്റ് 30 സെക്കന്റ്. 276 00:32:24,640 --> 00:32:26,517 അതെന്താ നിനക്ക് താൽപ്പര്യമില്ലാത്തെ ? 277 00:32:28,320 --> 00:32:29,639 ക്ഷമിക്കണം. 278 00:32:30,600 --> 00:32:33,797 ഇത് എനിക്ക് വേണ്ടീട്ടല്ലാ ചെയ്യണേ, നിനക്ക് വേണ്ടീട്ടാ. 279 00:32:34,120 --> 00:32:35,269 ക്ഷമിക്കണം. 280 00:32:36,480 --> 00:32:40,155 നാക്ക്കൊണ്ട് ഒന്ന്‍ ശ്രമിച്ച് നോക്ക്, ഇല്ലെങ്കിൽ ഒരു പ്രയോജനവുമില്ല. 281 00:32:49,880 --> 00:32:51,359 അച്ഛനോട് പറയല്ലേ. 282 00:32:52,360 --> 00:32:53,998 - അറപ്പ് തോന്നണ്ടോ ? - ഇല്ലാ. 283 00:32:54,480 --> 00:32:55,708 പിന്നെ ? 284 00:32:57,760 --> 00:32:59,955 കഴിഞ്ഞ തവണ ചെയ്തതാ താൽപ്പര്യം. 285 00:33:15,400 --> 00:33:16,116 ഹലോ. 286 00:33:19,200 --> 00:33:20,269 എന്താ ഈ ചെയ്യണേ ? 287 00:33:20,920 --> 00:33:24,151 പൊടി കളയാൻ വിരിപ്പോന്ന് വൃത്തിയാക്കുവാർന്നു. 288 00:33:36,120 --> 00:33:39,396 - ഹെയർ-ബാൻഡ് വേണോ ? - കിട്ടിയാ കൊള്ളാം. 289 00:33:40,120 --> 00:33:41,758 പകരം നീ എനിക്കെന്ത് തരും ? 290 00:33:47,480 --> 00:33:50,119 ഈ പെൻസില് മതിയോ ? ഇതിന്റെ മോളിൽ മായ്ക്ക് റബറൊണ്ട്. 291 00:33:50,440 --> 00:33:51,270 വേണ്ടാ. 292 00:33:57,800 --> 00:33:59,119 ഈ ടേപ്പ് മതിയോ ? 293 00:34:00,440 --> 00:34:03,034 ഇവിടെ ഞെക്കിയാ ഇത് തിരിച്ച് വരും. 294 00:34:03,920 --> 00:34:04,796 വേണ്ടാ. 295 00:34:15,680 --> 00:34:19,275 അടുത്ത് വാ, എന്നിട്ട് ഇവിടെ നക്ക്. എങ്കി അത് നിന്റേത്. 296 00:34:21,000 --> 00:34:22,194 അറപ്പ് തോന്നണ്ടോ ? 297 00:34:22,720 --> 00:34:23,596 ഇല്ല. 298 00:34:48,560 --> 00:34:51,074 - നമ്മക്ക് ഡാൻസ് കളിക്കാം ? - എനിക്കൊരു രസം തോന്നണില്ല. 299 00:34:51,400 --> 00:34:55,996 ഡാൻസ് കളിക്കാനുള്ള സമയമൊന്നുനില്ല. ഒടനേ അമ്മ വരും. 300 00:34:56,320 --> 00:34:59,073 അമ്മ ഇപ്പോ വരില്ല. അമ്മ ഒറ്റയ്‌ക്കിരുന്ന് സംസാരിക്കുവാ. 301 00:34:59,400 --> 00:35:00,150 നിർത്ത്. 302 00:35:00,840 --> 00:35:02,831 അമ്മ ഒറ്റയ്ക്ക് സംസാരിക്കുമ്പോ നിനക്ക് പേടിയാവൂലെ ? 303 00:35:03,160 --> 00:35:04,115 ഇല്ല. 304 00:35:04,440 --> 00:35:05,668 - ഉവ്വ്. - ഇല്ല. 305 00:35:06,440 --> 00:35:07,555 - ഉവ്വ്. - ഇല്ല. 306 00:35:08,280 --> 00:35:11,272 അമ്മ നിന്നെക്കുറിച്ചായിരിക്കും സംസാരിക്കണെ. അത് നിനക്ക് കേൾക്കാൻ പറ്റില്ല. 307 00:35:11,600 --> 00:35:12,828 അമ്മ എന്നെക്കുറിച്ച് സംസാരിക്കാറില്ലല്ലോ! 308 00:35:19,560 --> 00:35:21,869 ഞാനൊരു സമ്മാനം തന്നാ, നീ എനിക്ക് നക്കി തരുവോ ? 309 00:35:22,200 --> 00:35:24,316 - എന്ത് സമ്മാനം ? - ഒരു ഹെയർ-ബാൻഡ്. 310 00:35:24,640 --> 00:35:25,868 എനിക്ക് ഒരെണ്ണം ഒണ്ടല്ലോ. 311 00:35:26,240 --> 00:35:28,435 ഇതെ ഭാസുരദ്യോതമുള്ളതാ. 312 00:35:28,760 --> 00:35:30,432 എന്നുവെച്ചാ ? 313 00:35:31,280 --> 00:35:32,679 ഇത് ഇരട്ടത്ത് തെളങും. 314 00:35:33,280 --> 00:35:34,508 എവിടെന്നാ ഇത് കിട്ടിയേ ? 315 00:35:34,840 --> 00:35:36,159 അത് പറയില്ല. 316 00:35:36,640 --> 00:35:39,200 അച്ഛനും അമ്മയ്ക്കും അറിയാമോ ഇത് നിന്റെ കൈയ്യിലൊണ്ടെന്ന് ? 317 00:35:39,520 --> 00:35:40,191 ഇല്ലാ. 318 00:35:41,240 --> 00:35:44,118 അത് ഞാൻ വേണോങ്കി നിനക്ക് തരാം. 319 00:35:46,400 --> 00:35:47,913 എവിടെയാ ഞാൻ നക്കണ്ടേ ? 320 00:35:49,680 --> 00:35:50,749 തോളില്. 321 00:36:05,440 --> 00:36:07,351 നിങ്ങള് ചോക്ലേറ്റ് മേടിക്കുവോ ? 322 00:36:08,920 --> 00:36:11,514 വരുന്ന വഴിക്കുണ്ടെങ്കിൽ മേടിക്ക്. 323 00:36:14,720 --> 00:36:15,869 ഏതെങ്കിലും മതി. 324 00:36:18,640 --> 00:36:20,596 അതെ, അത് നല്ലതാ. 325 00:36:24,000 --> 00:36:24,955 ശരി. 326 00:36:24,979 --> 00:36:46,979 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ www.facebook.com/msonepage 327 00:37:28,600 --> 00:37:30,192 ഇത് എന്റെയാണല്ലോ. 328 00:37:31,800 --> 00:37:32,869 ഒന്ന് പോകാമോ. 329 00:38:43,160 --> 00:38:44,957 - ഇപ്പഴും വേദനയോണ്ടോ ? - ഒണ്ട്. 330 00:38:47,960 --> 00:38:51,839 നിനക്ക് വേണോങ്കി അച്ഛനോട് എടുത്തോണ്ട് വരാൻ പറ. 331 00:38:52,160 --> 00:38:54,549 ഞാനാണെങ്കി അങ്ങനെ ചെയ്തേനെ. 332 00:38:54,880 --> 00:38:56,279 അല്ലാണ്ടെങ്ങനെ എടുക്കാനാ. 333 00:39:00,840 --> 00:39:01,716 അച്ഛാ! 334 00:39:05,840 --> 00:39:08,673 അവളെന്റെ വിമാനം എടുത്ത് മതിലിന്റെ അപ്പറെ എറിഞ്ഞു. ഒന്ന് എടുത്ത് തരാമോ അച്ഛാ ? 335 00:39:09,000 --> 00:39:11,230 - എവിടേക്ക് ? - ദേ അങ്ങോട്ട്. 336 00:39:12,480 --> 00:39:13,629 ഞാൻ നോക്കട്ടെ. 337 00:41:34,080 --> 00:41:35,752 അതെങ്ങനെയാ പറ്റിയെ ? 338 00:41:37,440 --> 00:41:38,634 നീ എന്താ അവരോട് പറഞ്ഞേ ? 339 00:41:40,400 --> 00:41:42,231 അത് നന്നായി. 340 00:41:42,920 --> 00:41:44,478 ഞാനുംകൂടി അവരോട് പറയാം. 341 00:41:45,560 --> 00:41:48,233 ഇതൊരു നല്ല അവസരാ. 342 00:41:48,760 --> 00:41:49,636 ശരി. 343 00:41:51,400 --> 00:41:54,676 കാറ്റൊന്ന് ശാന്തമായാല്‍ ചൂട് കൂടിക്കൊള്ളും. 344 00:41:57,320 --> 00:41:59,117 അഞ്ചോ ആറോ ഡിഗ്രി. 345 00:42:00,760 --> 00:42:01,909 ശരി. 346 00:42:03,880 --> 00:42:08,351 പറ്റില്ല, നമ്മക്കിത് അവസാനിപ്പിക്കണം. എല്ലാരും മടുത്തു. 347 00:42:10,760 --> 00:42:13,991 ഞാൻ സമ്മതിക്കുന്നു. നീ പറഞ്ഞത് 100% ശരിയാ. 348 00:42:15,000 --> 00:42:15,750 ശരി. 349 00:42:39,800 --> 00:42:41,472 നിങ്ങടെ സഹോദരൻ മരിച്ചു. 350 00:42:43,320 --> 00:42:46,312 പൂന്തോട്ടത്തില്‍ കണ്ട ജീവിയെ പോലുള്ള ഒന്ന് അവന്റെ ഇടുപ്പ് തകർത്തുകളഞ്ഞു. 351 00:42:47,640 --> 00:42:48,675 ഒരു തരത്തിൽ നോക്കിയാ, 352 00:42:49,000 --> 00:42:53,073 അവൻ വല്യ തെറ്റാ ചെയ്തെ, അപകടം നിറഞ്ഞ സ്ഥലത്തേക്ക് പോയി. 353 00:42:55,120 --> 00:42:58,999 വേറൊരു തരത്തിൽ നോക്കിയാ, അവൻ എന്റെ മോനാ. 354 00:43:00,640 --> 00:43:02,870 നമ്മളെ അപായപ്പെടുത്താൻ നോക്കിയ മൃഗം "പൂച്ചയാണ്". 355 00:43:03,200 --> 00:43:04,952 ഏറ്റവും വല്യ അപകടകരമായ മൃഗം. 356 00:43:05,720 --> 00:43:09,235 അവൻ മാംസഭുക്കാ. പ്രത്യേകിച്ച് കുട്ടികളുടെ മാംസം. 357 00:43:09,800 --> 00:43:12,314 ഇരയെ അതിന്റെ നഖം കൊണ്ട് കടിച്ചു കീറിയതിന് ശേഷം, 358 00:43:12,600 --> 00:43:14,272 അതിന്റെ മൂർച്ചയേറിയ പല്ലുകൊണ്ട് ആർത്തിയോടെ... 359 00:43:14,600 --> 00:43:16,511 ...ഇരയുടെ മുഖവും ശരീരവും വിഴുങ്ങും. 360 00:43:17,400 --> 00:43:20,756 നിങ്ങൾ അകത്തിരുന്നാ, നിങ്ങൾ സംരക്ഷിക്കപ്പെടും. 361 00:43:21,800 --> 00:43:23,916 നമ്മൾ കരുതിയിരിക്കണം. 362 00:43:24,240 --> 00:43:27,994 അത് വീട്ടിലേക്കോ പൂന്തോട്ടത്തിലേക്കോ ഇരച്ചു കയറിയാൽ, കൊരയ്ക്കണം. 363 00:43:30,440 --> 00:43:31,140 ഇതുപോലെ. 364 00:44:18,680 --> 00:44:20,193 എന്റെ പ്രിയപ്പെട്ട സഹോദരന്. 365 00:44:22,400 --> 00:44:26,552 ഞങ്ങളോട് ക്ഷമിക്കണം. നിനക്ക് പൂച്ചയെ കൊല്ലാനൊന്നും പറ്റില്ല, 366 00:44:27,480 --> 00:44:28,879 ഞാൻ ചെയ്തത് പോലെ. 367 00:44:30,240 --> 00:44:31,912 നീ ചെയ്ത തെറ്റ് കൊണ്ട്... 368 00:44:33,560 --> 00:44:35,596 ...ഞങ്ങൾ നിന്നെ മിസ്സ്‌ ചെയ്യും. 369 00:44:43,280 --> 00:44:44,759 എന്ത് കഷ്ടാണിത്. 370 00:44:45,680 --> 00:44:47,955 ഇത് ചെലപ്പോ ഞങ്ങക്കും സംഭവിക്കാം. 371 00:44:48,280 --> 00:44:52,910 പിന്നെ എന്റെ വിവരം വെച്ച് ചേട്ടനെ രക്ഷിക്കാൻ കഴിഞ്ഞില്ല. 372 00:45:00,280 --> 00:45:04,273 എന്റെ പ്രിയപ്പെട്ട സഹോദരന്, ഞാൻ ഒരിക്കലും വിചാരിച്ചില്ല, 373 00:45:05,480 --> 00:45:08,790 കാര്യങ്ങൾ ഇങ്ങനെയൊക്കെ ആകുമെന്ന്. 374 00:45:10,400 --> 00:45:15,554 ഞാൻ തന്നതുകൊണ്ട് നീ രക്ഷപെടുമെന്നാ ഞാൻ കരുതിയെ. 375 00:45:17,000 --> 00:45:19,150 പക്ഷെ അവിടെ ഒത്തിരി അപകടമൊണ്ട്. 376 00:45:20,360 --> 00:45:21,952 എനിക്ക് സങ്കടം തോന്നണു. 377 00:45:25,560 --> 00:45:28,552 മൂന്ന് തവണ ശക്തിയായി നെഞ്ചത്ത് അമർത്തണം. 378 00:45:29,240 --> 00:45:30,116 ഒന്ന്. 379 00:45:30,680 --> 00:45:31,556 രണ്ട്. 380 00:45:31,920 --> 00:45:32,796 മൂന്ന്. 381 00:45:33,720 --> 00:45:35,711 എന്നിട്ട് മൂക്ക് പൊത്തിയിട്ട്, 382 00:45:36,040 --> 00:45:38,713 വായിക്കൂടി ശ്വാസം കൊടുക്കണം. 383 00:46:47,000 --> 00:46:48,353 ഞാൻ ഗർഭിണിയാ. 384 00:46:49,320 --> 00:46:53,074 ഒരാണും ഒരു പെണ്ണും. ഇരട്ടകളാ. 385 00:46:53,560 --> 00:46:54,834 രണ്ടും ആണാണെങ്കിലോ ? 386 00:46:56,200 --> 00:46:57,792 അല്ലാ, ഒരാണും ഒരു പെണ്ണുമാ. 387 00:46:58,120 --> 00:47:00,759 - ഒറപ്പാണോ ? - അതെ. 388 00:47:01,080 --> 00:47:02,274 മൂന്നെണ്ണം ഒണ്ടെങ്കിലോ ? 389 00:47:04,240 --> 00:47:05,958 അത് ഭയങ്കര കൂടുതലാ. 390 00:47:07,800 --> 00:47:09,552 ചെലപ്പോ ഇരട്ടകളായിരിക്കും. 391 00:47:13,120 --> 00:47:14,838 പൊറകിലേക്ക് തിരിഞ്ഞ്. 392 00:47:27,800 --> 00:47:29,631 മുമ്പിലേക്ക് തിരിഞ്ഞ്. 393 00:47:39,240 --> 00:47:40,514 നിർത്തിക്കോ. 394 00:47:45,400 --> 00:47:46,389 ചാടിക്കോ. 395 00:47:53,560 --> 00:47:54,436 റെഡിയാണോ ? 396 00:47:55,400 --> 00:47:57,994 മൂന്ന്, രണ്ട്, ഒന്ന്, മുങ്ങിക്കോ! 397 00:48:13,800 --> 00:48:14,596 ഞാൻ പറയുന്നത് കേട്ടേ, 398 00:48:14,920 --> 00:48:17,878 നിങ്ങടെ അമ്മ പ്രസവിക്കാൻ പോണത് രണ്ട് പിള്ളേരെയും ഒരു പട്ടിയെയുമാ. 399 00:48:20,680 --> 00:48:23,114 നിങ്ങളിൽ ആർക്കെങ്കിലും... 400 00:48:23,440 --> 00:48:26,159 ...മുറിയോ, തുണിയോ, കളിപ്പാട്ടമോ പങ്കിടുന്നതില്... 401 00:48:26,480 --> 00:48:28,550 ...ദേഷ്യം കാണുമെന്ന് എനിക്കറിയാം. 402 00:48:29,400 --> 00:48:30,196 പക്ഷെ 403 00:48:30,520 --> 00:48:32,158 നിങ്ങൾ അതിന്റെ നല്ല വശം കാണണം. 404 00:48:32,480 --> 00:48:34,436 നിങ്ങളെ നോക്കാൻ രണ്ടുപേരും കൂടി വരും. 405 00:48:34,760 --> 00:48:36,159 പിന്നെ നമ്മടെ കുടുംബവും വലുതാകും. 406 00:48:36,480 --> 00:48:39,870 അതുമല്ല ഈ സമ്മാനം തന്നതിന് നിങ്ങടെ അമ്മയെ എനിക്ക് അഭിനന്ദിക്കണം. 407 00:48:50,320 --> 00:48:52,072 ഞാൻ എന്റെ മുറി വിട്ട് കൊടുക്കില്ല. 408 00:48:52,400 --> 00:48:55,358 നീ നല്ല കുട്ടിയാണെങ്കിൽ, നീ അങ്ങനെ ചെയ്യില്ല. 409 00:48:55,680 --> 00:48:56,715 ഞാൻ നല്ല കുട്ടിയായിക്കൊള്ളാം. 410 00:48:57,240 --> 00:48:59,674 എനിക്കും പങ്കിടാൻ താൽപ്പര്യമില്ല. 411 00:49:00,920 --> 00:49:04,674 നിങ്ങടെ പെരുമാറ്റവും പ്രകടനവും നന്നാക്കിയില്ലെങ്കി... 412 00:49:05,000 --> 00:49:07,150 ...എനിക്ക് പ്രസവിക്കാൻ താൽപ്പര്യമില്ല. 413 00:49:08,040 --> 00:49:11,715 പക്ഷെ കാര്യങ്ങൾ മാറിയില്ലെങ്കി, എനിക്ക് വേറെ വഴിയില്ല 414 00:49:12,360 --> 00:49:15,079 പട്ടിയായിരിക്കും ആദ്യം ജനിക്കുന്നത്. 415 00:49:15,400 --> 00:49:18,198 അവനെക്കുറിച്ച് ഒരു കുറ്റവും കേള്‍ക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല. 416 00:49:26,960 --> 00:49:29,633 നന്നായി, മക്കളെ, എല്ലാവർക്കും നന്ദി. 417 00:49:29,960 --> 00:49:32,110 തോര്‍ത്തീട്ട് വന്ന് സമ്മാനം മേടിക്ക്. 418 00:49:33,800 --> 00:49:37,429 കൈ തൊടയ്ക്ക് അല്ലെങ്കി ഇത് ഒട്ടിപ്പിടിക്കില്ല. 419 00:49:38,960 --> 00:49:40,109 ഒരു കാര്യം കൂടി. 420 00:49:40,600 --> 00:49:43,194 കഴിഞ്ഞ തവണത്തേക്കാളും മോശമായിരുന്നു നിന്റെ പ്രകടനം. 421 00:49:43,520 --> 00:49:44,748 അടുത്ത തവണ പറയിപ്പിക്കരുത്. 422 00:49:47,520 --> 00:49:49,317 ദേ ഒരു വിമാനം. 423 00:49:53,120 --> 00:49:54,599 അത് പൂന്തോട്ടത്തിൽ വീണല്ലോ. 424 00:50:33,880 --> 00:50:35,916 പതുക്കെ, നീ എന്നെ വേദനിപ്പിക്കുവാ. 425 00:50:38,320 --> 00:50:39,355 ഇങ്ങനെയാണോ ? 426 00:50:39,720 --> 00:50:40,630 പതുക്കെ. 427 00:50:45,000 --> 00:50:46,399 ഇങ്ങനെയോ ? 428 00:50:48,320 --> 00:50:49,355 അതെ. 429 00:50:56,920 --> 00:51:01,118 ഞാൻ നക്കി തന്നാൽ നീ എനിക്ക് സമ്മാനം തരുവോ ? 430 00:51:01,440 --> 00:51:02,998 എന്റെ കൈയ്യി തരാൻ സമ്മാനമൊന്നുമില്ല. 431 00:51:04,920 --> 00:51:06,148 അത് കൊഴപ്പമില്ലാ. 432 00:51:20,360 --> 00:51:21,952 ഇവിടെയൊന്ന് നക്കിക്കെ. 433 00:51:49,280 --> 00:51:49,996 നമസ്ക്കാരം, അച്ഛാ. 434 00:51:50,320 --> 00:51:52,072 നമസ്ക്കാരം. നീ ഇന്നലെ എത്ര മണിക്കൂർ കെടന്ന് ഒറങ്ങി ? 435 00:51:52,400 --> 00:51:53,549 ഒമ്പത് മണിക്കൂറ്. 436 00:52:37,120 --> 00:52:38,269 നേരെ നോക്കിയിരിന്ന് വെട്ട്! 437 00:53:42,480 --> 00:53:44,072 അച്ഛാ! 438 00:53:46,320 --> 00:53:47,992 കൊളത്തില് രണ്ട് മീനോണ്ട്. 439 00:53:48,320 --> 00:53:48,911 എന്ത് മീന്‍ ? 440 00:53:49,240 --> 00:53:52,516 കാളാഞ്ചി ആണെന്ന് തോന്നണു പക്ഷെ ഒറപ്പില്ല. 441 00:53:52,840 --> 00:53:57,311 അച്ഛൻ ഒന്ന് പോയി നോക്കിക്കെ. മീനെ പിടിച്ചാ അമ്മയ്ക്ക് സന്തോഷാവുമെന്നാ എനിക്ക് തോന്നണെ. 442 00:53:57,640 --> 00:54:00,074 ഞാൻ ഇപ്പൊ തന്നെ പോയി നോക്കാം. 443 00:54:21,040 --> 00:54:22,473 മൂന്നെണ്ണം ഒണ്ടല്ലോ. 444 00:54:23,320 --> 00:54:26,869 നേരത്തെ രണ്ടെണ്ണമെ ഒണ്ടാർന്നൊള്ളു. ചെലപ്പോ മൂന്നാമത്തേത് നീന്തി വന്നതായിരിക്കും. 445 00:54:51,320 --> 00:54:53,595 ഒരു ആണിന്റെ സർഗ്ഗ വൈഭവം ഏത് പ്രായത്തിലാ കൂടുതൽ ? 446 00:54:53,920 --> 00:54:55,558 മുപ്പതിനും നാപ്പതിനും ഇടയ്‌ക്കുള്ള പ്രായത്തിൽ. 447 00:54:55,880 --> 00:54:57,950 ഒരു പെണ്ണിന്റെ സർഗ്ഗ വൈഭവം ഏത് പ്രായത്തിലാ കൂടുതൽ ? 448 00:54:58,280 --> 00:54:59,554 ഇരുപതിനും മുപ്പതിനും ഇടയ്‌ക്ക്. 449 00:55:00,600 --> 00:55:03,034 ഒരു കുട്ടി എപ്പഴാ അവന്റെ വീട് വിട്ട് പോകാൻ പ്രാപ്തനാകാണേ ? 450 00:55:03,360 --> 00:55:04,952 അവന്റെ വലത്തെ അണപ്പല്ല് പൊട്ടുമ്പോ. 451 00:55:05,280 --> 00:55:07,236 അല്ലെങ്കി ഇടത്തേത് പൊട്ടുമ്പോ. 452 00:55:07,560 --> 00:55:09,471 ആ സമയം ആകുമ്പോഴാണ് ശരീരം എല്ലാ അപകടങ്ങളെയും... 453 00:55:09,800 --> 00:55:11,313 ... തരണം ചെയ്യാൻ മാത്രം പ്രാപ്തമാകുന്നത്. 454 00:55:12,520 --> 00:55:15,159 സുരക്ഷിതമായി ഒരാൾക്ക് പൊറത്തെക്ക് പോകാൻ... 455 00:55:15,480 --> 00:55:17,072 ... കാർ ഓടിക്കാൻ അറിഞ്ഞിരിക്കണം. 456 00:55:17,880 --> 00:55:19,757 എപ്പഴാ ഒരാൾക്ക് വണ്ടി ഓടിക്കാൻ പഠിക്കാൻ പറ്റുക ? 457 00:55:20,200 --> 00:55:22,475 വലത്തെ അണപ്പല്ല് തിരിച്ചുവരുമ്പോ. 458 00:55:22,800 --> 00:55:24,711 അല്ലെങ്കി ഇടത്തേത്. 459 00:55:27,520 --> 00:55:29,875 അമ്മേ, ഈ "കന്ത്" എന്നുവെച്ചാ എന്താ ? 460 00:55:30,200 --> 00:55:32,031 മോള് ഇതെവിടന്നാ കേട്ടെ ? 461 00:55:32,560 --> 00:55:35,154 നമ്മള് വീഡിയോ കാണണ വി.സി.ആർ ടേപ്പില്. 462 00:55:37,880 --> 00:55:40,189 വല്യ വിളക്കിനെയാണ് കന്ത് എന്ന് പറയുന്നത്. 463 00:55:40,600 --> 00:55:42,079 ഉദാഹരണത്തിന്: 464 00:55:42,920 --> 00:55:47,630 കന്തിലെ തിരി താഴ്ന്നപ്പോൾ മുറിയാകെ ഇരുട്ടായി. 465 00:55:54,720 --> 00:55:56,836 നിങ്ങടെ മുത്തച്ഛൻ പാടണെ നിങ്ങക്ക് കേക്കണോ ? 466 00:55:57,160 --> 00:55:57,797 കേക്കണം. 467 00:56:34,120 --> 00:56:35,997 അച്ഛൻ ഞങ്ങളെ സ്നേഹിക്കണ്ട്. 468 00:56:37,800 --> 00:56:39,358 അമ്മ ഞങ്ങളെ സ്നേഹിക്കണ്ട്. 469 00:56:41,680 --> 00:56:43,398 നമ്മൾ അവരെ സ്നേഹിക്കണ്ടോ ? 470 00:56:43,720 --> 00:56:45,073 ഒണ്ട്, നമ്മൾ അവരെ സ്നേഹിക്കണ്ട്. 471 00:56:45,760 --> 00:56:47,751 ഞാനെന്റെ സഹോദരങ്ങളെയും സ്നേഹിക്കണ്ട്. 472 00:56:48,640 --> 00:56:50,995 കാരണം അവരും എന്നെ സ്നേഹിക്കണ്ട്. 473 00:56:51,880 --> 00:56:54,952 വീടാകെ സ്നേഹം നിറഞ്ഞിരിക്കുന്നു. 474 00:56:56,400 --> 00:56:58,550 സ്നേഹം എന്റെ... 475 00:57:00,320 --> 00:57:01,833 ഹൃദയത്തിലും കവിഞ്ഞൊഴുകുന്നു. 476 00:57:04,080 --> 00:57:07,834 എന്റെ മാതാപിതാക്കൾക്ക് എന്നിൽ അഭിമാനമുണ്ട്. 477 00:57:09,000 --> 00:57:11,389 കാരണം ഞാൻ നല്ലതെ ചെയ്തിട്ടൊള്ളു. 478 00:57:12,680 --> 00:57:17,800 ഞാൻ എപ്പഴും നല്ലത് ചെയ്യാനാ ശ്രമിക്കണെ. 479 00:57:20,000 --> 00:57:23,709 എന്റെ വീട്ടിൽ, നീയാ ഐശ്വര്യം, എനിക്ക് നിന്നെ ഇഷ്ടാ. 480 00:57:25,800 --> 00:57:27,153 ഒരിക്കലും ഞാൻ നിന്നെ വിട്ട്... 481 00:57:31,160 --> 00:57:32,036 ...പോകില്ല. 482 00:58:15,920 --> 00:58:18,036 ഞാൻ കഴിഞ്ഞ ദിവസം നിന്നെ സ്വപ്നം കണ്ടു. 483 00:58:19,200 --> 00:58:21,714 ഞാനും നിന്റെ അച്ഛനും കഴിഞ്ഞ ദിവസം വനത്തിലാർന്നു. 484 00:58:22,000 --> 00:58:25,913 വൈകിട്ട്, ഞങ്ങള് ഉരുളക്കെഴങ് ചുട്ട്‌ തിന്നോണ്ടിരിക്കുമ്പോ, 485 00:58:26,240 --> 00:58:29,232 കുറ്റിക്കാട്ടീന്ന് ഒരോച്ച, 486 00:58:29,560 --> 00:58:32,074 അത് നീയാർന്നു ... നീയൊരു ജീവച്ഛമായിരുന്നു. 487 00:58:33,480 --> 00:58:36,074 ഞാനും നിന്റെ അച്ഛനും കൂടി നിന്നെ കല്ലെറിഞ്ഞു. 488 00:58:36,400 --> 00:58:38,994 - പക്ഷെ ഒന്നും കൊണ്ടില്ല. - ഞാൻ എന്താർന്നുന്ന് ? 489 00:58:39,920 --> 00:58:40,830 ജീവച്ഛവം 490 00:58:41,720 --> 00:58:43,995 - ജീവച്ഛവം ന്ന് പറഞ്ഞാ എന്താന്ന് അറിയാമോ ? - അറിയാം. 491 00:58:45,280 --> 00:58:47,236 - നീ സ്വപ്നം കാണാറൊണ്ടോ ? - ഒണ്ടല്ലോ. 492 00:58:48,560 --> 00:58:50,676 അടുത്ത് കണ്ട ഒരു സ്വപ്നം പറഞ്ഞേ ? 493 00:58:53,280 --> 00:58:55,077 അമ്മ കുളിമുറിയിൽ വീഴണെ. 494 00:58:55,400 --> 00:58:56,674 എന്നിട്ടോ ? 495 00:58:57,320 --> 00:58:58,639 അത്രയൊള്ളു. 496 00:59:05,400 --> 00:59:08,233 ഞാൻ വേറൊരു സമ്മാനം കൊണ്ടുവന്നിട്ടൊണ്ട്. മുടിയിൽ തേക്കണ ജെല്ല്. 497 00:59:08,560 --> 00:59:11,393 ഇത് മുടിയിൽ തേച്ച് പിടിപ്പിക്കണം. 498 00:59:19,320 --> 00:59:20,469 എനിക്ക് ഇഷ്ടപ്പെട്ടില്ലാ. 499 00:59:21,520 --> 00:59:22,077 എന്തിഷ്ടപ്പെട്ടിലാന്ന് ? 500 00:59:22,400 --> 00:59:25,710 എനിക്ക് ഈ സമ്മാനം ഇഷ്ടപ്പെട്ടില്ല. അതുമല്ല, എനിക്ക് നിന്നെ വിശ്വാസമില്ല. 501 00:59:26,040 --> 00:59:29,237 നീ പറഞ്ഞില്ലേ ആ ഹെയർ-ബാൻഡ് തെളങ്ങൂന്ന്, അത് നൊണയാ. 502 00:59:29,560 --> 00:59:31,676 അത് സത്യാ! അത് തെളങ്ങും. 503 00:59:32,000 --> 00:59:33,672 നീ എന്തെങ്കിലും ചെയ്തുകാണും. 504 00:59:34,000 --> 00:59:35,194 ഞാൻ നിന്നെ വിശ്വസിക്കില്ല. 505 00:59:35,520 --> 00:59:36,509 ഇവിടെ നോക്ക്. 506 00:59:41,040 --> 00:59:42,029 എന്നെ നോക്ക്. 507 00:59:45,240 --> 00:59:46,229 നോക്ക്. 508 00:59:53,400 --> 00:59:56,995 നിനക്ക് ഞാൻ നക്കി തരണമെങ്കിൽ, നീ എനിക്ക് എന്തെങ്കിലും നല്ല സമ്മാനം തരേണ്ടി വരും. 509 00:59:57,320 --> 00:59:58,639 എന്റെ കൈയ്യി വേറൊന്നുമില്ല. 510 01:00:06,760 --> 01:00:07,715 എനിക്കിത് വേണം. 511 01:00:08,920 --> 01:00:10,148 ഇത് തരാൻ പറ്റില്ല. 512 01:00:11,000 --> 01:00:13,070 - ഇത് മതി. - പറ്റില്ല. 513 01:00:13,520 --> 01:00:14,919 എന്നാ നീ പൊയ്ക്കോ. 514 01:00:15,240 --> 01:00:16,958 എനിക്കിത് നിനക്ക് തരാൻ പറ്റില്ല. 515 01:00:17,280 --> 01:00:19,794 ഇറങ്ങി പോടി. ഇനി ഒരിക്കലും നക്കി തരില്ലെടി! 516 01:00:21,040 --> 01:00:21,950 പിന്നെ ഞാൻ എന്റെ അച്ഛനോട് പറയും. 517 01:00:22,280 --> 01:00:24,350 നീയാ എനിക്ക് ഹെയർ-ബാൻഡ് തന്നേന്നും, നീ എന്നോട് നക്കാൻ പറഞ്ഞെന്നും ഞാൻ പറയും. 518 01:00:24,680 --> 01:00:29,390 ഏറ്റവും താഴെ, നിന്റെ കീബോർഡിൽ ഞാൻ നക്കിയെന്നും പറയും. 519 01:00:30,000 --> 01:00:33,879 ഇതൊക്കെ അച്ഛൻ അറിഞ്ഞാൽ എന്താ സംഭവിക്കുമെന്ന് നിനക്ക് അറിയാമോ ? 520 01:00:50,440 --> 01:00:53,796 അടുത്തയാഴ്ച്ച തന്നെ തിരിച്ച് തന്നോണം. 521 01:01:09,080 --> 01:01:10,832 അമ്മേ, ജീവച്ഛവം ന്ന് പറഞ്ഞാലെന്താ ? 522 01:01:16,320 --> 01:01:18,231 എവിടന്നാ മോന്‍ ഇത് കേട്ടെ ? 523 01:01:18,560 --> 01:01:20,232 അച്ഛൻ പറഞ്ഞ് കേട്ടതായിരിക്കും. 524 01:01:27,840 --> 01:01:30,638 ചെറിയ മഞ്ഞ പൂവിനെയാണ് ജീവച്ഛവം എന്ന് പറയണെ. 525 01:02:49,040 --> 01:02:50,359 നീ എന്താ ഇവിടെ ചെയ്യണേ ? 526 01:02:50,680 --> 01:02:53,638 എനിക്ക് ഒറങ്ങാൻ പറ്റണില്ലാ അച്ഛാ. പേടി തോന്നണു. 527 01:02:55,440 --> 01:02:56,509 തലവേദനയും. 528 01:02:56,840 --> 01:03:00,628 നീ ഒറ്റയ്ക്ക് പൂന്തോട്ടത്തിൽ പോയതുകൊണ്ടല്ലേ. 529 01:03:01,880 --> 01:03:03,791 നിനക്ക് ഒന്നും പറ്റാൻ ഞാൻ സമ്മതിക്കില്ല. 530 01:03:07,960 --> 01:03:10,030 അച്ഛാ, എനിക്ക് ഇടിയൊണ്ടാക്കാൻ പഠിക്കണം. 531 01:03:10,880 --> 01:03:12,677 നീ എന്താ പറഞ്ഞേ ? 532 01:03:13,960 --> 01:03:15,871 എപ്പഴാ എനിക്ക് ഇടിയൊണ്ടാക്കാൻ പഠിക്കൻ പറ്റണെ ? 533 01:03:17,160 --> 01:03:19,276 നീ അതിന്റെ സൗണ്ട് ഒന്ന് കൊറയ്ക്ക് ? 534 01:03:19,840 --> 01:03:22,877 ഞാൻ ഇടിയൊണ്ടാക്കിക്കൊള്ളാം, നീ ഇടിയൊണ്ടാക്കണ്ട. 535 01:03:23,480 --> 01:03:26,517 നീ നീന്റെ ബുദ്ധി വേറെ... 536 01:03:28,120 --> 01:03:31,317 ...എന്തിനെങ്കിലും ഉപയോഗിക്ക്. വെറുതെ ഇടിയൊണ്ടാക്കാതെ. 537 01:03:33,640 --> 01:03:36,154 അച്ഛന്റെ തല കണ്ടിട്ട് ഇടിക്കട്ട പോലെ തോന്നണില്ലല്ലോ. 538 01:03:36,680 --> 01:03:37,749 ഇല്ലേ ? 539 01:03:38,920 --> 01:03:40,433 അത് കൊള്ളാം. നന്ദി 540 01:03:42,480 --> 01:03:44,516 അത് കണ്ടിട്ട് ബേസ്‌ ബോളിന് ഉപയോഗിക്കണ കൈയ്യോറ പോലെയൊണ്ട്. 541 01:03:44,840 --> 01:03:46,910 അപ്പൊ നീ ഒരു ബുദ്ധിമാനാണല്ലേ ? 542 01:03:48,120 --> 01:03:51,351 മിസ്റ്റർ. ബൽബോ, മിസ്റ്റർ ക്രീഡാണ് ഫോണിൽ. 543 01:04:21,720 --> 01:04:24,109 അവിടെ പലതരം സ്രാവുകളൊണ്ട്. 544 01:04:25,120 --> 01:04:26,519 ചുറ്റികത്തലയന്‍ സ്രാവ്, 545 01:04:26,880 --> 01:04:29,678 നീല സ്രാവ്, മാക്കോസ്രാവ് , വെള്ള സ്രാവ്. 546 01:04:31,720 --> 01:04:35,235 ചെലപ്പോ ഈ പൊട്ടന്മാർക്ക് ശരിക്കൊള്ള സ്രാവിനെ കിട്ടിക്കാണില്ലാ. 547 01:04:37,200 --> 01:04:40,033 അത്തരത്തിലുള്ള സ്രാവ് ഇവിടെ വളരില്ല. 548 01:04:40,640 --> 01:04:42,517 വളരാന്‍ ഒരു സാധ്യതയില്ല. 549 01:04:48,440 --> 01:04:51,591 ഇതല്ല നമ്മള് അന്വേഷിക്കണ സ്രാവ് എന്നാ എനിക്ക് തോന്നണെ. 550 01:04:52,640 --> 01:04:54,437 മനസ്സിലായോ മാർട്ടിൻ ? 551 01:04:54,960 --> 01:04:56,712 അവനൊരു മനുഷ്യത്തീനിയാ. 552 01:05:14,040 --> 01:05:16,110 മനുഷ്യത്തീനി! മനുഷ്യത്തീനി! 553 01:05:31,040 --> 01:05:34,749 അവന്റെ പല്ല് കണ്ടാലറിയാം, അവനല്ല ഇരയെ കടിച്ചതെന്ന്. 554 01:05:35,080 --> 01:05:37,992 എനിക്ക് ഒറപ്പുവരുത്തണം. നിങ്ങക്കും ഒറപ്പുവരുത്തണം. 555 01:05:38,680 --> 01:05:41,672 നമ്മക്ക് എല്ലാർക്കും ഒറപ്പുവരുത്തണം, വേണ്ടേ ? 556 01:05:55,680 --> 01:05:57,193 വേറെ ആരെങ്കിലും ഇത് കണ്ടോ ? 557 01:05:57,520 --> 01:05:58,316 ഇല്ല 558 01:06:01,080 --> 01:06:02,832 പോയി ചുറ്റണ ടേപ്പ് എടുത്തോണ്ട് വാ. 559 01:07:02,360 --> 01:07:04,635 നീ എന്നെ ബ്രൂസ് ന്ന് വിളിക്കണം. 560 01:07:05,240 --> 01:07:06,593 ബ്രൂസ് ന്ന് പറഞ്ഞാ എന്താ ? 561 01:07:07,200 --> 01:07:08,315 ഒരു പേര്. 562 01:07:09,360 --> 01:07:11,476 നീ എന്നെ ബ്രൂസ് ന്ന് വിളിച്ചാലെ ഇനി ഞാൻ തിരിഞ്ഞ് നോക്കു. 563 01:07:12,040 --> 01:07:13,917 എനിക്കും വേണം ഇങ്ങനെയൊരു പേര്. 564 01:07:14,720 --> 01:07:18,633 നിനക്കിഷ്ടമൊള്ള ഒരു പേര് നീ തന്നെ കണ്ടുപിടിച്ചോ. 565 01:07:20,440 --> 01:07:22,396 എന്നെ നട്ടെല്ലെന്ന് വിളിക്കണം. 566 01:07:23,320 --> 01:07:24,958 നിന്നെ നട്ടെല്ലെന്ന് വിളിക്കാൻ പറ്റില്ല. 567 01:07:25,280 --> 01:07:26,838 നട്ടെല്ലെന്ന് പറഞ്ഞാ നട്ടെല്ല്. 568 01:07:33,640 --> 01:07:34,629 ബ്രൂസ്! 569 01:07:36,920 --> 01:07:37,909 ബ്രൂസ്! 570 01:07:48,080 --> 01:07:48,956 ബ്രൂസ്! 571 01:07:52,200 --> 01:07:53,155 ബ്രൂസ്! 572 01:08:00,400 --> 01:08:04,996 നിന്റെ വീട് നല്ല രസോണ്ട്. ഞാൻ വിചാരിച്ച പോലെയൊക്കെ തന്നെ. 573 01:08:05,320 --> 01:08:06,355 നന്ദി. 574 01:08:07,880 --> 01:08:09,393 ഞാൻ തന്ന പെർഫ്യൂം എന്ത്യേ ? 575 01:08:09,720 --> 01:08:10,869 കുളി മുറീലൊണ്ട്. 576 01:08:11,520 --> 01:08:13,397 അത് നല്ല പെർഫ്യൂമാ. 577 01:08:13,720 --> 01:08:17,395 എന്റെ ഭാര്യ നിർബന്ധിച്ചു, ആ പെർഫ്യൂം തന്നെ നിനക്ക് സമ്മാനമായി തരണമെന്ന്. 578 01:08:17,720 --> 01:08:19,358 ആദ്യം ഞങ്ങള് ചിന്തിച്ചത് ഒരു പൂച്ചട്ടി തരാന്നാ. 579 01:08:19,680 --> 01:08:23,719 പക്ഷെ ഞങ്ങക്ക് മനസ്സിലായി പൂച്ചട്ടി കൊണ്ട് നിനക്ക് ഒരു പ്രയോജനവുമില്ലെന്ന്. 580 01:08:26,360 --> 01:08:28,157 നീ ഇവിടെ ഒറ്റയ്ക്കാണോ താമസം ? 581 01:08:28,480 --> 01:08:31,313 അതെ, അച്ഛനുമമ്മയും നാലാം നെലയിലാ. 582 01:09:06,160 --> 01:09:10,517 നിന്റെ പിള്ളേര് നശിച്ച് നാറാണ കല്ല് പിടിച്ച് തെണ്ടി നടക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. 583 01:09:10,840 --> 01:09:12,512 ഞാനെന്റെ ഹൃദയം നൊന്ത് പറഞ്ഞതാ. 584 01:09:12,840 --> 01:09:15,912 എന്റെ കുടുംബത്തോട് ചെയ്തതിന് ഇതായിരിക്കട്ടെ നിനക്കൊള്ള ശിക്ഷ. 585 01:09:44,680 --> 01:09:46,432 ഇവൾ എന്നെ ചുറ്റികകൊണ്ട് അടിച്ചു! 586 01:09:46,800 --> 01:09:48,279 അവൻ നൊണ പറയുവാ, ഞാനെങ്ങും അല്ല! 587 01:09:48,600 --> 01:09:52,593 ഞാൻ കണ്ടതാ, ഒരു പൂച്ച, ചുറ്റികയുമായി, ഈ വഴി, ജനൽ ചാടുന്നത്. 588 01:09:54,000 --> 01:09:54,876 അവളാ അത് ചെയ്തെ. 589 01:09:55,200 --> 01:09:56,952 ഇവൻ വേദന കൊണ്ട് പിച്ചും പേയും പറയുന്നതാ. 590 01:09:57,320 --> 01:09:59,709 അവന് പ്ലാസ്റ്ററും വേദനസംഹാരീം കൊടുക്ക്. 591 01:10:00,040 --> 01:10:01,917 അവന്റെ എല്ല് ഒടിഞ്ഞുകാണും അച്ഛാ. 592 01:10:11,520 --> 01:10:13,158 ഞാന്‍ പറഞ്ഞത് പോലെ നീ ചെയ്തോ ? 593 01:10:13,480 --> 01:10:15,072 നീ ജനൽ അടച്ചാർന്നോ ? 594 01:10:15,440 --> 01:10:17,192 അവന് അതിന് സമയമില്ലാലോ, അച്ഛാ. 595 01:10:17,520 --> 01:10:19,875 ഞാൻ കണ്ടതാ, അതൊരു വേഗമേറിയ പൂച്ചയാ. 596 01:10:20,360 --> 01:10:21,679 ശരിക്കും വേഗമേറിയ ഒരെണ്ണം. 597 01:10:26,560 --> 01:10:30,235 നീ കുട്ടികളുടെ കൂടെ സമയം ചിലവഴിക്കണില്ലാലെ? 598 01:10:30,560 --> 01:10:33,711 കരയല്ലേ. പിള്ളേര് കാണും. 599 01:10:34,840 --> 01:10:36,717 നീ ഇന്ന് മുടി ചീകിയോ ? 600 01:10:38,120 --> 01:10:39,872 ചീകീലോ. 601 01:10:44,160 --> 01:10:46,674 ഇന്ന് എനിക്കൊരു വൃത്തികെട്ട ദിവസാർന്നു. 602 01:11:00,880 --> 01:11:04,873 നമ്മക്ക് ആ ക്രിസ്റ്റീനയെ മാറ്റണം. 603 01:11:05,880 --> 01:11:08,997 ആരെയും വിശ്വസിക്കാൻ പറ്റില്ല. 604 01:11:09,320 --> 01:11:11,470 ഇനി ആരും ഇവിടെ വരാൻ പാടില്ല. 605 01:11:11,800 --> 01:11:14,189 നമ്മടെ മൂത്ത മോൾക്ക് കൊടുത്താലോ ഈ ജോലി ? 606 01:11:14,520 --> 01:11:17,080 അവൾ തീരുമാനിക്കണ വരെ നമ്മക്ക് കാത്തിരിക്കാം. 607 01:11:17,400 --> 01:11:19,436 അതായിരിക്കും നല്ലത്. 608 01:15:53,520 --> 01:15:58,570 നീ ഇത് ആവർത്തിച്ചാ, ഞാൻ നിന്റെ കൊടലെടുക്കും, കേട്ടോടാ. 609 01:16:00,320 --> 01:16:02,356 ഞാനെന്റെ മോളെ പിടിച്ച് സത്യം ചെയ്യണു. 610 01:16:02,680 --> 01:16:06,070 നീയും നിന്റെ കൂട്ടുകാരും... 611 01:16:06,400 --> 01:16:09,119 ...ഒടനെ ഇവിടം വിട്ട് പൊയ്ക്കോണം. 612 01:16:17,920 --> 01:16:18,830 അമ്മേ! 613 01:16:21,480 --> 01:16:23,835 ഞാൻ രണ്ട് ചെറിയ ജീവച്ഛവങ്ങളെ കണ്ടു. 614 01:16:25,840 --> 01:16:27,319 ഞാൻ അവരെ കൊണ്ടുവരട്ടെ ? 615 01:16:31,760 --> 01:16:32,715 അമ്മേ! 616 01:16:36,800 --> 01:16:37,789 അമ്മേ! 617 01:17:56,080 --> 01:17:57,433 ഇന്ന് ഞങ്ങടെ വിവാഹ വർഷികമാണ്. 618 01:17:57,760 --> 01:18:00,832 നമ്മക്ക് കേക്ക് മുറിച്ച് ഈ വാർഷികം ആഘോഷിക്കാം. 619 01:18:01,160 --> 01:18:04,391 പിന്നെ വെളിച്ചവും ബലൂണും കൊണ്ട് വീടും അലങ്കരിക്കാം. 620 01:18:08,760 --> 01:18:10,113 നേരെ ഇരിക്ക്. 621 01:18:17,560 --> 01:18:19,676 എന്റെ അണപ്പല്ല് കെടന്ന് ആടണ്ടെന്ന് തോന്നണു. 622 01:18:26,000 --> 01:18:28,798 ഇത് അനങ്ങണ് പോലുമില്ലല്ലോ. ഓരോരോ തോന്നല്. 623 01:18:37,320 --> 01:18:39,754 - നീ ഇന്നലെ രാത്രി ഒറങ്ങിയോ ? - കഴിഞ്ഞു. 624 01:19:48,000 --> 01:19:50,639 അച്ഛാ, മടുത്തു. നിർത്തിക്കോട്ടെ ? 625 01:19:50,960 --> 01:19:53,315 പറ്റില്ലെങ്കി നിർത്തിക്കോ മോളെ. 626 01:21:20,440 --> 01:21:21,555 എഴുന്നേക്ക്! 627 01:25:03,920 --> 01:25:06,309 അച്ഛാ, ആ ചൂണ്ട ഒന്ന് തരുവോ ? 628 01:25:07,920 --> 01:25:10,434 ഞാൻ നേരത്തെ പറഞ്ഞതല്ലേ അത് ആപത്താണെന്ന്. 629 01:25:11,000 --> 01:25:12,672 വേണോങ്കി ഞാൻ അച്ഛന്റെ ചെവി നക്കിത്തരാം. 630 01:26:52,680 --> 01:26:53,430 ബ്രൂസ്! 631 01:26:57,000 --> 01:26:58,149 ബ്രൂസ്! 632 01:27:42,880 --> 01:27:44,472 ഞാൻ നാളെ പോയി പട്ടിയെ കൊണ്ടുവരാം. 633 01:27:45,640 --> 01:27:48,279 പരിശീലനത്തിന്റെ അഞ്ചാം ഘട്ടം ഇപ്പോ കഴിഞ്ഞ് കാണും. 634 01:27:55,560 --> 01:27:59,075 നീ ഇപ്പൊ ഈ ഓറഞ്ച് ജ്യൂസ് കുടിച്ചില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. 635 01:29:48,761 --> 01:29:57,375 ഉപശീർഷകം : ബോയെറ്റ് വി ഏശാവ് 636 01:29:57,399 --> 01:30:19,399 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ www.facebook.com/msonepage