1 00:01:09,386 --> 00:01:11,221 ദൈവമേ ! 2 00:01:11,430 --> 00:01:12,931 ഈശോയേ ! 3 00:01:16,185 --> 00:01:17,978 ശ്ശേ! 4 00:01:25,110 --> 00:01:27,488 ദൈവമേ, ദൈവമേ. 5 00:01:27,696 --> 00:01:30,491 ഒടേമ്പ്രാ എന്താപ്പോ ചെയ്യാ 6 00:01:33,994 --> 00:01:35,704 ശ്ശേ 7 00:02:05,150 --> 00:02:07,319 വേഗം, വേഗം, വേഗം. 8 00:02:07,736 --> 00:02:09,363 പെട്ടെന്ന്. 9 00:02:14,284 --> 00:02:16,412 എന്‍റെ പേര് വാള്‍ട്ടര്‍ ഹാര്‍ട്ട്‌വെല്‍ വൈറ്റ്. 10 00:02:16,620 --> 00:02:22,084 വിലാസം 308-നെഗ്രാ അറോയോ ലെയ്ന്‍, ആല്‍ബക്കര്‍ക്ക്, ന്യൂ മെക്സിക്കോ, 87104 11 00:02:22,292 --> 00:02:26,130 പോലീസുകാരോട്, ഇതൊരു കുറ്റസമ്മതമല്ല. 12 00:02:26,338 --> 00:02:29,216 എനിക്കെന്‍റെ കുടുംബത്തോടാണ് സംസാരിക്കാനുള്ളത്. 13 00:02:36,014 --> 00:02:37,975 സ്കൈലര്‍. 14 00:02:38,183 --> 00:02:40,352 നീ എന്‍റെ ജീവന്‍റെ ജീവനാണെന്ന്... 15 00:02:40,561 --> 00:02:42,521 ...നിനക്കറിയാമല്ലോ. 16 00:02:43,939 --> 00:02:45,983 വാള്‍ട്ടര്‍ ജൂനിയര്‍. 17 00:02:46,191 --> 00:02:48,235 നീ മുത്താണ്. 18 00:02:48,652 --> 00:02:53,198 എന്നെപ്പറ്റി... ചില കാര്യങ്ങള്‍... 19 00:02:53,407 --> 00:02:56,034 എന്നെപ്പറ്റി ചില കാര്യങ്ങള്‍... 20 00:02:56,243 --> 00:02:57,911 നിങ്ങള്‍ ഉടനെ കേള്‍ക്കാനിടയാകും. 21 00:02:58,120 --> 00:03:03,625 അതെന്തൊക്കെയായാലും ശരി എന്‍റെ മനസ്സില്‍... 22 00:03:03,834 --> 00:03:06,420 ...നിങ്ങളുടെ നന്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ, സത്യം. 23 00:03:12,509 --> 00:03:14,178 ഗുഡ്ബൈ. 24 00:05:14,006 --> 00:05:16,008 (ടിവി വാര്‍ത്ത) സമിതിക്ക് മുന്നില്‍ അത്രയും പണമാണ്... 25 00:05:16,216 --> 00:05:17,676 ഹാപ്പി ബര്‍ത്ത്ഡേ. 26 00:05:20,220 --> 00:05:21,346 ഇത് എന്താ സംഗതി? 27 00:05:22,306 --> 00:05:24,683 അതാണ് വെജിറ്റബള്‍ ഇറച്ചി. 28 00:05:24,892 --> 00:05:26,685 കൊളസ്ട്രോള്‍ ഇല്ലെന്ന് മാത്രമല്ല... 29 00:05:26,894 --> 00:05:29,480 ...രുചിയില്‍ ഒട്ടും വ്യത്യാസവും തോന്നില്ല 30 00:05:30,355 --> 00:05:32,107 എത്ര മണിക്ക് തിരിച്ച് വീട്ടിലെത്തും? 31 00:05:32,316 --> 00:05:33,442 എപ്പോഴും വരുന്നത് പോലെ. 32 00:05:33,650 --> 00:05:35,694 നിങ്ങടെ മേലെ കുതിരകയറാന്‍ അയാളെ ഇന്നും സമ്മതിക്കണ്ട. 33 00:05:35,903 --> 00:05:39,782 5 മണി വരെയുള്ള പൈസക്ക് 5 മണി വരെ മാത്രം ജോലി ചെയ്താല്‍ മതി 34 00:05:41,283 --> 00:05:42,743 ഹേയ്. 35 00:05:43,577 --> 00:05:45,621 - ഹേയ്, ഹാപ്പി ബര്‍ത്ത്ഡേ - ങ്ഹാ, താങ്ക്യൂ. 36 00:05:45,829 --> 00:05:47,664 നേരം വൈകിയല്ലോ, ഇന്നും ! 37 00:05:47,873 --> 00:05:50,459 ചൂടുവെള്ളം ഉണ്ടായിരുന്നില്ല, ഇന്നും ! 38 00:05:50,667 --> 00:05:52,503 അതിനൊരു വഴിയുണ്ട്. 39 00:05:52,711 --> 00:05:57,257 രാവിലെ നേരത്തേ എഴുന്നേറ്റ് ആദ്യമേ കുളിച്ച് തുടങ്ങിക്കോ 40 00:05:57,466 --> 00:05:59,051 വേറൊരു വഴിയുണ്ട്. 41 00:06:01,220 --> 00:06:04,515 പുതിയൊരു വാട്ടര്‍-ഹീറ്റര്‍ വാങ്ങിക്കാം. 42 00:06:05,140 --> 00:06:09,478 എങ്ങനെയുണ്ട്? കാക്കത്തൊള്ളായിരം പ്രാവിശ്യം പറഞ്ഞതല്ലേ. 43 00:06:11,939 --> 00:06:14,441 - താളീസപത്രാദി കഴിച്ചോ? - ങ്ഹാ. 44 00:06:14,650 --> 00:06:16,568 ഇപ്പോ നല്ല കുറവുണ്ടെന്ന് തോന്നുന്നു. 45 00:06:16,777 --> 00:06:19,238 ഇതെന്തു തേങ്ങയാ? 46 00:06:19,446 --> 00:06:20,614 - ഹേയ്... - വെജിറ്റബിള്‍ ഇറച്ചിയാണ്. 47 00:06:20,823 --> 00:06:23,700 കൊളസ്ട്രോള്‍ ഉള്ളതുകൊണ്ട്. 48 00:06:23,909 --> 00:06:27,579 എനിക്ക് ഇല്ലല്ലോ. എനിക്ക് ശരിക്കുള്ള ഇറച്ചി വേണം. ഈ വൃത്തികേടല്ല. 49 00:06:27,788 --> 00:06:29,373 നന്നായിപ്പോയി. തിന്നെടാ. 50 00:06:30,416 --> 00:06:35,045 - ബാന്‍ഡ്-എയ്ഡ് മണക്കുന്നു. - അത് കഴിക്ക്. 51 00:06:40,592 --> 00:06:44,430 - വയസായി എന്നാലോചിക്കുമ്പോ എന്തു തോന്നുന്നു? - പയറ് സ്വഭാവം കാണിക്കുമ്പോ എന്തു തോന്നുന്നു? 52 00:06:45,389 --> 00:06:47,015 നല്ല രസം. 53 00:06:48,642 --> 00:06:50,269 വെജ്-ഇറച്ചി കഴിക്ക്. 54 00:07:09,371 --> 00:07:11,081 - നീ ഓകേ അല്ലേ? - ങ്ഹാ, അതെ. 55 00:07:11,290 --> 00:07:14,209 - വൈകിട്ട് കാണാം.. - ശരി. 56 00:07:17,880 --> 00:07:19,590 കെമിസ്ട്രി. 57 00:07:19,798 --> 00:07:22,468 എന്തിനെക്കുറിച്ചുള്ള പഠനമാണ് കെമിസ്ട്രി? 58 00:07:23,844 --> 00:07:25,345 ആരാ പറയുക? 59 00:07:26,764 --> 00:07:28,098 ബെന്‍. 60 00:07:28,307 --> 00:07:31,018 - രാസവസ്തുക്കള്‍. - രാസവസ്തുക്കള്‍. 61 00:07:31,226 --> 00:07:33,604 അല്ല. 62 00:07:33,812 --> 00:07:36,231 കെമിസ്ട്രി എന്നു പറയുന്നത്... 63 00:07:36,440 --> 00:07:41,612 സാങ്കേതികമായി, പദാര്‍ത്ഥങ്ങളെ കുറിച്ചുള്ള പഠനമാണ് 64 00:07:41,820 --> 00:07:44,907 പക്ഷേ, മാറ്റത്തെക്കുറിച്ചുള്ള പഠനമാണെന്നേ ഞാന്‍ പറയൂ. 65 00:07:45,115 --> 00:07:47,701 ഇവിടെ നോക്ക്. 66 00:07:47,910 --> 00:07:49,453 ഇലക്ട്രോണ്‍സ്. 67 00:07:49,661 --> 00:07:51,163 അവ അവയുടെ 68 00:07:51,914 --> 00:07:53,332 ഊര്‍ജ്ജനിലകള്‍ മാറ്റുന്നു. 69 00:07:53,540 --> 00:07:55,417 തന്മാത്രകള്‍. 70 00:07:55,626 --> 00:07:58,378 അവയുടെ ഘടന മാറ്റുന്നു. 71 00:07:59,004 --> 00:08:03,675 മൂലകങ്ങള്‍ പരസ്പരം ചേര്‍ന്ന് സംയുക്തങ്ങളുണ്ടാവുന്നു. 72 00:08:03,967 --> 00:08:06,595 ഒന്നാലോചിച്ചാല്‍ ജീവിതവും ഇതുതന്നെയല്ലേ? 73 00:08:06,804 --> 00:08:09,348 സ്ഥായിയാണ്, അതേ സമയം ചാക്രികമാണ്. 74 00:08:09,556 --> 00:08:14,394 ലയനമാണ്, വിഘടനമാണ്. വീണ്ടും വീണ്ടും, പലയാവര്‍ത്തി. 75 00:08:14,603 --> 00:08:19,566 വളര്‍ച്ച, വിനാശം, രൂപാന്തരണം. 76 00:08:22,027 --> 00:08:25,572 ഭ്രമിപ്പിക്കുന്ന സത്യമാണത്, അല്ലേ? 77 00:08:31,078 --> 00:08:32,538 ചാഡ്. 78 00:08:33,914 --> 00:08:36,166 തന്‍റെ ടേബിളിന് എന്തെങ്കിലും കുഴപ്പമുണ്ടോ? 79 00:08:38,794 --> 00:08:41,880 ശരി, അയോണിക ബോണ്ടുകള്‍ 80 00:08:50,889 --> 00:08:52,766 കഴിഞ്ഞോ? 81 00:08:55,060 --> 00:08:58,605 അയോണിക ബോണ്ടുകള്‍. ആറാമധ്യായം. 82 00:09:10,075 --> 00:09:12,619 പത്തും പത്തും ഇരുപത്, ഇരുപതും പത്തും മുപ്പത്. 83 00:09:12,828 --> 00:09:13,829 ഇതാ റസീറ്റ്. 84 00:09:14,037 --> 00:09:16,373 അകത്ത് കാര്‍-വാഷ് വിദ്വാന്‍ ഉണ്ട്. അവിടെ കൊടുത്താല്‍ മതി. 85 00:09:16,582 --> 00:09:18,792 നന്ദി. വീണ്ടും വരിക. 86 00:09:30,262 --> 00:09:33,348 അവന്‍ വരുന്നില്ലെന്ന് പറഞ്ഞു. പണി നിര്‍ത്തുകയാണു പോലും. 87 00:09:34,016 --> 00:09:35,517 റജിസ്റ്റര്‍ ഞാന്‍ നോക്കിക്കോളാം. 88 00:09:36,059 --> 00:09:38,479 ബോഗ്ഡന്‍, അത് നടക്കില്ല. ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ? 89 00:09:38,687 --> 00:09:41,106 പണിക്ക് ആളില്ല ഹേ. ഞാന്‍ പിന്നെ എന്തു ചെയ്യാനാ? 90 00:09:44,068 --> 00:09:45,736 വാള്‍ട്ടര്‍. 91 00:09:47,196 --> 00:09:49,114 ഞാന്‍ പിന്നെ എന്തു ചെയ്യാനാ? 92 00:10:09,259 --> 00:10:11,553 ഹേയ്. മിസ്റ്റര്‍ വൈറ്റ്. 93 00:10:12,387 --> 00:10:16,225 - ടയറൊക്കെ നല്ലപോലെ തിളങ്ങണം ട്ടോ. - ഈശ്വരാ.. 94 00:10:16,433 --> 00:10:18,936 ചാഡിന്‍റെ കാര്‍ കഴുകുന്നത് ആരാണെന്നറിയുമോ? നീ വിശ്വസിക്കില്ല. 95 00:10:19,144 --> 00:10:20,979 മിസ്റ്റര്‍ വൈറ്റ്. 96 00:10:21,188 --> 00:10:22,356 കെമിസ്ട്രി മാഷ്. 97 00:10:42,292 --> 00:10:44,294 സര്‍പ്രൈസ്! 98 00:10:44,878 --> 00:10:46,296 ഹാപ്പി ബര്‍ത്ത്ഡേ അച്ഛാ. 99 00:10:46,505 --> 00:10:48,632 - ഹാപ്പി ബര്‍ത്ത്ഡേ. - ഹാപ്പി ബര്‍ത്ത്ഡേ. 100 00:10:49,883 --> 00:10:53,637 - ഒരുപാട് വൈകിയല്ലോ. - ഹാപ്പി ബര്‍ത്ത്ഡേ. 101 00:10:53,846 --> 00:10:58,684 കാര്യം പറഞ്ഞതാ സ്കൈലര്‍. വയര്‍ ഉണ്ടെന്ന് ഒട്ടും തോന്നുന്നില്ല. 102 00:10:58,892 --> 00:11:00,602 നല്ല ഭംഗിയുണ്ട് കാണാന്‍. 103 00:11:00,811 --> 00:11:04,606 - തീരെ വയര്‍ തോന്നുന്നില്ല അല്ലേ? - കുറച്ചൊക്കെ തോന്നും. 104 00:11:05,733 --> 00:11:08,360 കാര്‍മന്‍, ഇതെന്‍റെ അനിയത്തി, മേരി. 105 00:11:08,569 --> 00:11:10,696 - എന്തെല്ലാ? - ഹൈ... 106 00:11:11,947 --> 00:11:14,783 ഗ്ലോക്ക് 22, ഇവനാണ് എന്‍റെ സ്ഥിരം തോക്ക്. 107 00:11:14,992 --> 00:11:17,786 പ്ലസ്-പി-പ്ലസ് ഉപയോഗിക്കുന്നില്ലെങ്കില്‍... 108 00:11:17,995 --> 00:11:19,580 ...9മില്ലിനെ പറ്റി ചിന്തിക്കുകയേ വേണ്ട (തോക്കുകളെ പറ്റി) 109 00:11:19,680 --> 00:11:22,775 ഹോ, ഇതൊരെണ്ണം കാറിന്‍റെ ചില്ലില്‍ തട്ടി തിരിച്ചു വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 110 00:11:22,791 --> 00:11:24,710 നീ ആണ് വെടിവെച്ചതെങ്കില്‍ അതിനപ്പുറം നടക്കും ചിലപ്പോ. 111 00:11:25,461 --> 00:11:28,422 തോക്ക് കൊണ്ടുപോകുന്നുണ്ടെങ്കില്‍ ഒരൊന്നൊന്നര തോക്ക് തന്നെ കൊണ്ടുപോകണം. 112 00:11:28,630 --> 00:11:30,382 നാല്‍പത് കാലിബര്‍ 113 00:11:31,258 --> 00:11:32,843 - ഇത് സൂപ്പര്‍ സാധനമാണല്ലോ. - കൊള്ളാമല്ലേ? 114 00:11:33,051 --> 00:11:36,972 - അച്ഛാ, ദേ ഇത് നോക്കിയേ. - ങ്ഹാ ഞാന്‍ കണ്ടു. 115 00:11:37,181 --> 00:11:39,558 - ദാ, പിടിക്ക്. - എടുത്ത് നോക്ക്, വാള്‍ട്ട്. 116 00:11:41,560 --> 00:11:45,481 - നല്ല ഭാരമുണ്ടല്ലോ. - ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയാ.. 117 00:11:46,732 --> 00:11:48,192 അത് കടിക്കുകയൊന്നുമില്ലെടോ. 118 00:11:48,400 --> 00:11:51,945 പിസി ജോര്‍ജിനെ പോലെ ഉണ്ടല്ലേ. 119 00:11:53,363 --> 00:11:55,908 ഹേയ്. എല്ലാരും ഇവിടെ, ഇവിടെ ശ്രദ്ധിക്ക്. 120 00:11:56,116 --> 00:11:59,912 എന്‍റെ അളിയനോട് പിറന്നാള്‍ ആശംസകള്‍ പറയാന്‍ സമയമായി. 121 00:12:00,412 --> 00:12:04,458 വാള്‍ട്ട്, നിനക്ക് ഇടുക്കി ഡാമിന്‍റെ അത്ര വലുപ്പമുള്ള തലച്ചോറുണ്ടങ്കിലും... 122 00:12:04,666 --> 00:12:07,002 ...അത് ഞങ്ങള്‍ക്ക് വിഷയമല്ല. 123 00:12:07,836 --> 00:12:09,546 നിന്‍റെ ഹൃദയം ശരിയായ ഇടത്താണ്. 124 00:12:09,755 --> 00:12:12,257 ഇവിടെയുള്ള എല്ലാവര്‍ക്കും തന്നെ വല്ല്യ ഇഷ്ടമാണെടോ. 125 00:12:12,466 --> 00:12:15,010 എല്ലാവരും, വാള്‍ട്ടിന്. 126 00:12:20,182 --> 00:12:22,351 ഓ മറന്നു. ചാനല്‍ വെച്ചേ. 127 00:12:25,479 --> 00:12:28,065 മൂന്നു പേരേ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ചിട്ടുണ്ട്. 128 00:12:28,273 --> 00:12:30,818 ആല്‍ബക്കര്‍ക്ക് ഓഫീസിലെ എന്‍റെ സഹപ്രവര്‍ത്തകരെ പറ്റി പറയാതെ വയ്യ. 129 00:12:31,026 --> 00:12:34,279 മെത്താംഫെറ്റാമിന്‍ എന്ന മയക്കുമരുന്ന് നഗരത്തില്‍ നിന്നും തുടച്ചുമാറ്റാനുള്ള...‍ 130 00:12:34,488 --> 00:12:37,157 ...പോരാട്ടത്തില്‍ അവരുടെ കഴിവും മികവും വഹിച്ച പങ്കിനെ പറ്റി പറയുമ്പോള്‍... 131 00:12:37,366 --> 00:12:38,826 എനിക്ക് അഹങ്കാരമാണ് തോന്നുന്നത് 132 00:12:39,034 --> 00:12:40,828 - വെടിവെപ്പുണ്ടായിരുന്നോ? - ഇല്ല. 133 00:12:41,036 --> 00:12:43,080 അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഞങ്ങള്‍ കയറിച്ചെല്ലുന്നത്. 134 00:12:43,288 --> 00:12:47,209 - ടിവിയില്‍ കാണുമ്പോഴൊരു 10 കിലോ കൂടിയിട്ടുണ്ട് - പത്ത് കിലോയോ? 135 00:12:47,418 --> 00:12:50,003 മുരിക്കില്‍ കേറി കഴപ്പ് തീര്‍ക്ക് രണ്ടാളും. 136 00:12:50,212 --> 00:12:52,256 - ഹാന്‍ക്. - എന്താ? 137 00:12:52,923 --> 00:12:55,134 ഓ... നീ ഇത് കണ്ടില്ലാല്ലോ അല്ലേ? 138 00:12:55,634 --> 00:12:56,802 അടിപൊളി. 139 00:12:57,010 --> 00:13:00,973 വളരെ കൃത്യമായി നടപ്പാക്കിയ ഒരു ഓപ്പറേഷന്‍ ആണെന്ന് നിസംശയം... 140 00:13:01,181 --> 00:13:03,725 - ഹാന്‍ക്, അതെത്ര പൈസ കാണും? - ഒരു നാല്-നാലര കോടി കാണും. 141 00:13:03,934 --> 00:13:05,144 തരക്കേടില്ല അല്ലേ? 142 00:13:05,352 --> 00:13:08,230 മയക്കുമരുന്ന് വ്യാപാരത്തിന് വലിയ തിരിച്ചടി ഏല്‍പ്പിക്കാന്‍ സാധിച്ചു.... 143 00:13:08,439 --> 00:13:11,233 എന്നത് കൊണ്ടുതന്നെ ആല്‍ബക്കര്‍ക്ക്... നിവാസികള്‍ക്ക് ഇതൊരു നല്ല ദിവസം തന്നെ. 144 00:13:11,442 --> 00:13:14,486 സാധാരണ ഇത്രയും കാശൊക്കെ കാണുമോ? 145 00:13:15,320 --> 00:13:20,159 ഇതിലും കൂടുതലൊക്കെ നമ്മള്‍ പിടിച്ചിട്ടുണ്ട്. കാശുണ്ടാക്കാന്‍ നല്ല വഴിയാണ്, ഞങ്ങള്‍ പിടിക്കുന്നത് വരെ. 146 00:13:20,701 --> 00:13:23,454 വാള്‍ട്ട് ഒരു വാക്കു പറഞ്ഞാല്‍ മതി. ഒരു ദിവസം ഞങ്ങളുടെ കൂടെ കൊണ്ടുപോകാം 147 00:13:23,662 --> 00:13:25,956 ഒരു മെത്ത് ലാബ് പൂട്ടി സീല് വെക്കുന്നത് കാണിച്ച് തരാം. 148 00:13:26,165 --> 00:13:28,041 ജീവിതമാവുമ്പോ ഒരു ത്രില്‍ ഒക്കെ വേണ്ടേ. 149 00:13:28,709 --> 00:13:30,919 ങ്ഹാ, എപ്പോഴെങ്കിലും നോക്കാം. 150 00:13:39,720 --> 00:13:41,472 ഇന്നേതാ വില്‍ക്കാന്‍ നോക്കുന്നേ? 151 00:13:41,680 --> 00:13:45,934 അന്ന് വാങ്ങിച്ച ഒരു ഫാന്‍സി പൂച്ചട്ടി ഇല്ലേ, അത്. 152 00:13:50,939 --> 00:13:51,940 എന്തായി ലേലം? 153 00:13:52,149 --> 00:13:56,320 മിനിമം കാശ് കിട്ടി. ഇനി രണ്ടു മിനിട്ടുകൂടി ഉണ്ട്. 154 00:14:03,368 --> 00:14:05,120 ഇതിപ്പോ എന്താ? 155 00:14:05,329 --> 00:14:07,664 പിറന്നാളുകാരന്‍ പറ. 156 00:14:10,250 --> 00:14:13,003 ശനിയാഴ്ചയെന്താ പരിപാടി? 157 00:14:13,712 --> 00:14:16,507 കാര്‍ വാഷ്. എന്തായാലും വരാന്‍ ബോഗ്ഡന്‍ പറഞ്ഞിരുന്നു. 158 00:14:16,715 --> 00:14:21,011 - ഒരു മണി വരെ ഒക്കെയല്ലേ കാണൂ? - രണ്ട് മണി എന്ന് കൂട്ടിക്കോ. 159 00:14:21,220 --> 00:14:23,597 അതു കഴിഞ്ഞോ? 160 00:14:25,265 --> 00:14:26,892 അത്... 161 00:14:27,643 --> 00:14:32,064 ...ലോസ്-അലാമോസില്‍ ഒരു എക്സിബിഷന്‍ നടക്കുന്നുണ്ട്. 162 00:14:32,272 --> 00:14:36,068 ...അവിടെ പോകണം എന്നുണ്ട്. 163 00:14:36,276 --> 00:14:39,029 - അപ്പോ പെയിന്‍റ് ചെയ്യുന്നില്ല? - ആ, എന്നാ പെയിന്‍റ് ചെയ്യാം. 164 00:14:39,822 --> 00:14:42,116 അതല്ല... 165 00:14:42,324 --> 00:14:47,704 ചൊവ്വയിലേക്ക് വിട്ട ഉപഗ്രഹത്തിന്‍റെ ഫോട്ടോസ് ഒക്കെ ഉണ്ടായിരുന്നു എക്സിബഷനില്‍ 166 00:14:48,080 --> 00:14:51,291 വേറെ എവിടെയും കാണാത്ത ചെറിയ ചെറിയ കാര്യങ്ങള്‍ ഒക്കെ ഉണ്ടാകും. 167 00:14:51,500 --> 00:14:54,128 നിങ്ങള്‍ എപ്പോഴെങ്കിലും പെയിന്‍റ് പെയിന്‍റ് ചെയ്താല്‍ മതി. 168 00:14:54,336 --> 00:14:56,463 എത്ര പെട്ടെന്ന് ബെഡ്‌റൂം തീരുന്നോ അത്രയും പെട്ടെന്ന്... 169 00:14:56,672 --> 00:14:57,673 ആ, എനിക്കറിയാം. 170 00:14:57,750 --> 00:15:01,037 ഞാന്‍ തന്നെ ചെയ്യുമായിരുന്നു. പക്ഷേ നിങ്ങള്‍ എന്നെ ഏണി കയറാന്‍ സമ്മതിക്കില്ലല്ലോ. 171 00:15:01,176 --> 00:15:03,554 - ഞാന്‍ പെയിന്‍റ് ചെയ്തോളാം. - ഓകേ. 172 00:15:06,598 --> 00:15:09,685 - ആശാന്‍ താഴെ എന്തു ചെയ്യുവാ? - അല്ല, അത്... 173 00:15:09,893 --> 00:15:11,979 ഉറക്കമാണോ? 174 00:15:13,063 --> 00:15:15,607 അത്... അവന്‍... 175 00:15:15,816 --> 00:15:18,944 വാവയുള്ള സ്ഥിതിക്ക് ഇനിയെല്ലാം ശ്രദ്ധിച്ച് വേണമല്ലോ 176 00:15:19,153 --> 00:15:22,406 വാവയെക്കുറിച്ച് ആലോചിച്ച് പേടിക്കണ്ടെന്നേ ഇത് നിങ്ങള്‍ക്ക് മാത്രമാണ്. 177 00:15:22,614 --> 00:15:26,660 ഇന്ന് ഇത് മാത്രമേ ഉള്ളൂ. നമ്മള്‍ ചെയ്യുന്നില്ല. 178 00:15:27,077 --> 00:15:29,913 അപ്പോ കണ്ണടച്ചേ... 179 00:15:30,289 --> 00:15:32,916 ...വേറൊന്നും ആലോചിക്കാതെ ബലം പിടിക്കാതെ... 180 00:15:35,753 --> 00:15:38,380 - കണ്ണടയ്ക്ക് മാഷേ. - മ്.. ശരി. 181 00:15:38,797 --> 00:15:40,424 ശരി. 182 00:15:41,967 --> 00:15:43,677 അങ്ങനെ തന്നെ. 183 00:15:44,011 --> 00:15:45,596 പതുക്കെ. 184 00:15:46,013 --> 00:15:48,098 പതുക്കെ. 185 00:15:48,390 --> 00:15:50,976 അതു തന്നെ. 186 00:15:51,185 --> 00:15:53,187 ഇങ്ങനെ 187 00:15:53,604 --> 00:15:55,689 ഇങ്ങനെ 188 00:15:56,273 --> 00:15:58,692 പതുക്കെ 189 00:15:59,234 --> 00:16:03,530 ആഹാ ! അമ്പത്തിയാറ് ! 190 00:16:54,164 --> 00:16:57,543 അയ്യോ, സത്യം പറഞ്ഞാല്‍ എനിക്കൊരു കുഴപ്പവുമില്ല. 191 00:16:58,419 --> 00:17:00,087 എന്തോ ചെറിയ അസുഖമാണ്. 192 00:17:00,295 --> 00:17:02,673 ആദ്യം ഭാര്യക്ക് വന്നു, പിന്നെ മകന്, ദേ ഇപ്പോ എനിക്കും കിട്ടി 193 00:17:02,881 --> 00:17:07,177 ജലദോഷവും നെഞ്ചില് കിരികിരിപ്പും 194 00:17:07,386 --> 00:17:09,138 ഷുഗര്‍ കുറഞ്ഞതുമാകാന്‍ സാധ്യതയുണ്ട്. 195 00:17:09,346 --> 00:17:12,641 ഞാന്‍ ഇന്ന് രാവിലെ ഒന്നും കഴിച്ചില്ലായിരുന്നു. 196 00:17:12,850 --> 00:17:15,769 ഹേയ്, ഒരു ഉപകാരം ചെയ്യുമോ? എന്നെ ഇവിടെ... 197 00:17:15,978 --> 00:17:17,980 ...ആ മൂലയ്ക്ക് ഇറക്കിയേക്ക്. 198 00:17:19,481 --> 00:17:21,233 സോറി, അതു പറ്റില്ല. 199 00:17:22,025 --> 00:17:24,445 അതെന്താന്നു വെച്ചാല്‍, എനിക്ക് നല്ല ഇന്‍ഷുറന്‍സ് ഒന്നുമില്ല. 200 00:17:24,653 --> 00:17:26,447 ഒരു കാര്യം ചെയ്യ്. ശ്വാസം നല്ലോണം ഉള്ളിലേക്കെടുത്തേ. 201 00:17:32,995 --> 00:17:35,289 ആരെയെങ്കിലും വിളിച്ച് അറിയിക്കാനുണ്ടോ? 202 00:17:35,497 --> 00:17:37,708 ഇല്ലേയില്ല. 203 00:17:37,916 --> 00:17:40,085 കുറച്ച് മുന്നോട്ട് ഇരിക്ക്. 204 00:17:42,963 --> 00:17:47,551 - മിസ്റ്റര്‍ വൈറ്റ്, നിങ്ങള്‍ പുകവലിക്കാറുണ്ടോ? - ഒരിക്കലുമില്ല. 205 00:17:49,303 --> 00:17:50,554 എന്താ ചോദിക്കാന്‍ 206 00:18:30,385 --> 00:18:32,179 മിസ്റ്റര്‍ വൈറ്റ്? 207 00:18:33,055 --> 00:18:34,890 മിസ്റ്റര്‍ വൈറ്റ്? 208 00:18:36,100 --> 00:18:37,267 മ്..? 209 00:18:38,560 --> 00:18:40,604 ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസ്സിലായോ? 210 00:18:41,563 --> 00:18:42,815 ആയി 211 00:18:43,023 --> 00:18:45,818 കാന്‍സര്‍. ശ്വാസകോശത്തിന്. ഓപ്പറേഷന്‍ നടക്കില്ല. 212 00:18:47,653 --> 00:18:52,699 നിങ്ങള്‍ക്ക് മുഴുവന്‍ ബോദ്ധ്യമായില്ല എന്ന് തോന്നുന്നു. 213 00:18:53,200 --> 00:18:59,164 കൂടിപ്പോയാല്‍ കുറച്ച് വര്‍ഷം കൂടി, അതും കീമോ സഹായിച്ചാല്‍ 214 00:19:00,749 --> 00:19:02,584 നിങ്ങളുടെ... 215 00:19:02,793 --> 00:19:05,379 ...ഷര്‍ട്ടില്‍ കറി ആയിട്ടുണ്ട്... 216 00:19:07,089 --> 00:19:09,925 ദാ അവിടെ. കറപിടിച്ചിട്ടുണ്ട്. 217 00:19:10,134 --> 00:19:11,677 അവിടെ. 218 00:19:20,853 --> 00:19:22,730 എന്‍റെ റൊക്കോര്‍ഡ് അനുസരിച്ച്... 219 00:19:22,938 --> 00:19:25,941 ...ഞാന്‍ അത് പണ്ടേ അടച്ചതാണല്ലോ. വൈകിയതിന് ഫൈനൊന്നും... 220 00:19:26,150 --> 00:19:27,693 ങ്ഹാ, ഓകേ. 221 00:19:27,901 --> 00:19:31,280 ഞാന്‍ ബാങ്കിലും പിന്നെ പോസ്റ്റ്- ഓഫീസിലും അന്വേഷിച്ചു നോക്കാം... 222 00:19:31,488 --> 00:19:33,699 ...അവരുടെ ഭാഗത്ത് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന്. 223 00:19:33,907 --> 00:19:36,952 ശരി എന്നാല്‍. ഞാന്‍ ഇത് അന്വേഷിക്കട്ടെ. 224 00:19:37,161 --> 00:19:38,245 ശരി. 225 00:19:41,331 --> 00:19:42,916 ഹേയ്. 226 00:19:43,125 --> 00:19:44,668 ഹേയ്. 227 00:19:47,296 --> 00:19:50,632 കഴിഞ്ഞ മാസം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നോ? 228 00:19:50,841 --> 00:19:53,844 സൂപ്പര്‍മാര്‍ക്കറ്റില്‍ 1000 രൂപ. 229 00:19:59,808 --> 00:20:01,685 പ്രിന്‍റര്‍ കടലാസ് വാങ്ങിയിരുന്നു. 230 00:20:02,436 --> 00:20:05,439 വാള്‍ട്ട്, ഈ ക്രെഡിറ്റ് കാര്‍ഡ് ആണ് നമ്മള്‍ ഉപയോഗിക്കാത്തത്. 231 00:20:06,523 --> 00:20:07,900 ഓകേ. 232 00:20:08,567 --> 00:20:11,570 എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ദിവസം? 233 00:20:12,821 --> 00:20:14,573 ങ്ഹാ... 234 00:20:15,741 --> 00:20:17,701 എന്താ പറയുക... 235 00:20:20,412 --> 00:20:21,872 ...കുഴപ്പമില്ല. 236 00:20:48,982 --> 00:20:51,360 ഹേയ്, വാള്‍ട്ടര്‍. 237 00:20:51,568 --> 00:20:52,986 വാള്‍ട്ടര്‍. 238 00:20:53,195 --> 00:20:56,865 വാള്‍ട്ടര്‍, ഇവിടെ പണിക്ക് ആളില്ല. വാ, വന്ന് കാര്‍ കഴുക്. 239 00:20:57,074 --> 00:20:58,117 - വേഗം വാ. - എന്താ? 240 00:20:58,325 --> 00:21:00,327 വന്ന് കാറ് കഴുകാനല്ലേ തന്നോട് പറഞ്ഞത്. 241 00:21:00,536 --> 00:21:02,871 പണിയെടുക്കാനാണോ അട്ടം നോക്കിനില്‍ക്കാനാണോ ശമ്പളം വാങ്ങുന്നത്? 242 00:21:03,080 --> 00:21:04,957 പെട്ടെന്ന് വാ. 243 00:21:06,834 --> 00:21:08,293 വന്ന് കഴുക്. 244 00:21:08,502 --> 00:21:09,962 പോയി ചാവെടാ മൈരേ. 245 00:21:10,170 --> 00:21:13,966 - എന്ത്? - പോയി ചാവെടാ പുരികത്തിന് പകരം മൈരുള്ളവനേ. 246 00:21:18,720 --> 00:21:20,639 ഇത് കഴുകെടാ ആദ്യം. 247 00:22:21,909 --> 00:22:25,162 ഹാന്‍ക്? ഹാന്‍ക്, ഞാനാ, വാള്‍ട്ട്. 248 00:22:25,370 --> 00:22:27,915 ഉറങ്ങുവായിരുന്നോ? അല്ലല്ലോ? 249 00:22:28,123 --> 00:22:30,417 ങ്ഹാ ഓകേ ഓകേ 250 00:22:30,626 --> 00:22:34,171 ഇല്ല ഇല്ല. കുഴപ്പമൊന്നുമില്ല... 251 00:22:34,379 --> 00:22:40,385 അന്ന് നിങ്ങളുടെ ഓപ്പറേഷന്‍ കാണിക്കാം എന്ന് പറഞ്ഞില്ലായിരുന്നോ? 252 00:22:41,011 --> 00:22:42,930 വലതു വശത്ത് അങ്ങേ അറ്റത്തേ വീടാണ്. കാണുന്നുണ്ടോ? 253 00:22:43,138 --> 00:22:45,140 ആ രണ്ടുനിലയുള്ളതല്ല, അതിന്‍റെ അടുത്തുള്ളത്. 254 00:22:45,349 --> 00:22:48,185 അതിന്‍റെ കളറ് എന്താണെന്നാ ഇപ്പോ പറയുക...? 255 00:22:48,394 --> 00:22:51,063 - പച്ചയല്ലേ? - ഒലിവ്-പച്ച. 256 00:22:51,563 --> 00:22:52,815 "ഒലിവ്-പച്ച?" 257 00:22:53,023 --> 00:22:55,275 ഇത്ര കൃത്യമായിട്ട് പറയാന്‍ ഇയാള്‍ക്ക് ഏഷ്യന്‍ പെയിന്‍റ്സിലാണോ ജോലി? 258 00:22:55,484 --> 00:22:57,653 ഒലിവ്-പച്ച. എനിക്കുറപ്പാണ്. 259 00:22:57,861 --> 00:23:00,781 നിന്‍റെ ചാണകത്തലയില്‍ "പച്ച" മാത്രമേ ഉള്ളൂ എന്നത് എന്‍റെ കുഴപ്പമല്ലേ. 260 00:23:00,989 --> 00:23:03,992 അതു മാത്രമെന്നാരാ പറഞ്ഞേ? "സുന-ക്കറുപ്പ്" - അതെങ്ങനെയുണ്ട്? 261 00:23:04,701 --> 00:23:07,079 എന്തെങ്കിലുമാവട്ടേ. ആ ഒലിവ്-പച്ചയാണ് വീട്. കണ്ടോ? 262 00:23:07,329 --> 00:23:09,832 അത് മെത്ത് ലാബ് ആണെന്ന് എങ്ങനെ മനസിലായി? 263 00:23:10,040 --> 00:23:11,291 ഒരു ചാരന്‍. 264 00:23:11,500 --> 00:23:14,128 "ക്യാപ്റ്റന്‍-കുക്ക്" എന്നാണ് ഈ വിദ്വാന്‍റെ പേര്. 265 00:23:14,336 --> 00:23:15,921 ...പേരു പോലെ തന്നെ. 266 00:23:16,130 --> 00:23:20,175 സാധനം മൂക്കാന്‍ വേണ്ടി ഇവന്‍ ഇത്തിരി മുളകുപൊടികൂടി ചേര്‍ക്കും 267 00:23:20,384 --> 00:23:23,262 മെക്സിക്കന്‍ അരവട്ടന്‍. 268 00:23:23,470 --> 00:23:25,681 "ക്യാപ്റ്റന്‍-കുക്കോ?" വെള്ളക്കാരന്‍ ചെക്കനാണോ ഇങ്ങനത്തെ പേര്? 269 00:23:25,889 --> 00:23:26,974 പേര് തന്നെ കിണ്ടിയാണ്. 270 00:23:27,182 --> 00:23:29,143 ഒരു കാര്യം ചെയ്യാം. 271 00:23:29,351 --> 00:23:31,895 50 രൂപക്ക് ബെറ്റ്. ഞാന്‍ പറയുന്നു അവനൊരു മെക്സിക്കന്‍ വരുത്തനായിരിക്കും. 272 00:23:32,104 --> 00:23:34,398 - ആ നോക്കാം. - ബെറ്റാണേ. 273 00:23:36,275 --> 00:23:38,777 വാ മോനേ. വേഗം വാ. 274 00:23:42,239 --> 00:23:44,867 സ്കൂള്‍ ബസ് പോയിക്കഴിഞ്ഞു. ഇനി നമുക്ക് നീങ്ങാം. 275 00:23:45,075 --> 00:23:46,660 ശരി ഓകേ. 276 00:23:54,334 --> 00:23:56,754 ശരിക്കും നോക്കിക്കോ. അവന്മാര് പേടിച്ചു തൂറും. 277 00:24:00,299 --> 00:24:01,592 വേഗം വേഗം വേഗം. 278 00:24:12,436 --> 00:24:14,063 മെത്ത് ലാബൊക്കെ വല്ല്യ അപകടമാണ്. 279 00:24:14,271 --> 00:24:16,523 അളവ് ഇത്തിരി ഒന്നു മാറിയാല്‍ മസ്റ്റാര്‍ഡ് ഗ്യാസായിരിക്കും കിട്ടുക. 280 00:24:16,732 --> 00:24:18,776 ഫോസ്ഫീന്‍ ഗ്യാസ്. 281 00:24:19,568 --> 00:24:21,737 - ആയിരിക്കും - ങ്ഹാ, അതു തന്നെ. 282 00:24:21,945 --> 00:24:24,490 അല്‍പ്പം ശ്വസിച്ചാല്‍ മതി, കഥ കഴിയും. അതിനാണ് ശ്വസിക്കാനുള്ള മാസ്ക് 283 00:25:12,871 --> 00:25:15,165 എല്ലാം ഓകേ ആണ്. ഒരുത്തനെ കിട്ടിയിട്ടുണ്ട് 284 00:25:15,374 --> 00:25:17,709 ഓകേ. കസ്റ്റഡിയിലുള്ള പയ്യന്‍... 285 00:25:17,918 --> 00:25:20,087 ...കാണാന്‍ ലാറ്റിനോ ആണോ? 286 00:25:20,295 --> 00:25:23,257 ഡ്രൈവേര്‍സ് ലൈസന്‍സിലെ പേര് "എമീലിയോ കൊയാമ" 287 00:25:23,465 --> 00:25:27,761 - ഏഷ്യക്കാരനാണ്. കാശെട് മോനേ. - ഏയ്, എമീലിയോ എന്നല്ലേ പേര്. 288 00:25:27,970 --> 00:25:29,596 വരുത്തന്‍ പകുതി മെക്സിക്കന്‍ ആണ്. 289 00:25:29,805 --> 00:25:32,599 ഒരു കാര്യം ചെയ്യ്. 20 രൂപ നീ എടുത്തോ. 290 00:25:34,101 --> 00:25:35,227 ചിരിക്ക് ഗോമീ. 291 00:25:35,436 --> 00:25:37,646 - ബലം പിടിക്കാതെടോ. - ഹാന്‍ക്. 292 00:25:38,689 --> 00:25:40,733 എനിക്ക് അകത്ത് പോകാന്‍ പറ്റുമോ? 293 00:25:40,941 --> 00:25:42,943 ആ ലാബ് ഒന്ന് ശരിക്കും കാണാന്‍. 294 00:25:46,822 --> 00:25:50,033 പിന്നെന്താ... ഞങ്ങള്‍ ആദ്യം പോയി... 295 00:25:50,242 --> 00:25:52,202 ...ഒന്നു നോക്കി വരാം. 296 00:25:52,411 --> 00:25:55,122 ഒരു മിനിറ്റേ. ഫ്രാങ്ക്, വാ. 297 00:26:15,059 --> 00:26:16,435 ദൈവമേ ! 298 00:26:24,943 --> 00:26:25,986 ഈശ്വരാ. 299 00:26:33,577 --> 00:26:34,828 ദൈവമേ ! 300 00:26:36,872 --> 00:26:38,332 പിങ്ക്മാന്‍? 301 00:26:55,349 --> 00:26:56,809 കുക്ക്. 302 00:27:34,680 --> 00:27:38,976 ഹേയ്. ഞാനാണ്. വേറെ ആരുമില്ല. 303 00:27:45,023 --> 00:27:48,986 - എന്നെ എങ്ങനെ കണ്ടുപിടിച്ചു? - സ്കൂളിലെ ഫയലിലുണ്ടായിരുന്നു. 304 00:27:52,239 --> 00:27:55,409 നിന്‍റെ ആന്‍റിയുടെ വീടല്ലേ ഇത്? 305 00:27:55,617 --> 00:27:56,744 അല്ല, എന്‍റെ വീടാണ്. 306 00:28:00,372 --> 00:28:01,957 നോക്ക്, ആരും നിന്‍റെ പിന്നാലെ ഇല്ല. 307 00:28:02,166 --> 00:28:03,876 താനെന്താ ഇവിടെ? 308 00:28:04,084 --> 00:28:06,295 എനിക്ക് നിന്നെ പറ്റി വലിയ... 309 00:28:06,920 --> 00:28:09,381 ...പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല,... 310 00:28:10,257 --> 00:28:12,259 ...പക്ഷേ മെത്താംഫെറ്റാമിന്‍... 311 00:28:14,011 --> 00:28:16,096 ...അത്രക്കും വിചാരിച്ചില്ല. 312 00:28:17,473 --> 00:28:20,976 - കാശ് കുറെ കിട്ടുമല്ലേ? - നിങ്ങള്‍ എന്തിനെ പറ്റിയാണ് പറയുന്നതെന്ന് മനസിലായില്ല. 313 00:28:21,185 --> 00:28:22,895 - ഇല്ലേ? - ഒരു പിടിയുമില്ല.. 314 00:28:25,064 --> 00:28:26,774 കാപ്റ്റന്‍-കുക്ക്? 315 00:28:27,274 --> 00:28:29,151 അത് നീയല്ല? 316 00:28:35,115 --> 00:28:37,034 പേടിക്കണ്ട, ഞാന്‍ പറഞ്ഞില്ലേ. നിന്‍റെ പിന്നാലെ ആരും ഇല്ല. 317 00:28:37,242 --> 00:28:41,246 മിസ്റ്റര്‍ വൈറ്റ്. നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്ക് അറിയില്ല, 318 00:28:41,455 --> 00:28:43,665 പോലീസില്‍ കീഴടങ്ങാനോ ദൈവത്തെ അനുസരിക്കാനോ... 319 00:28:43,874 --> 00:28:47,252 ...അങ്ങനെ എന്തെങ്കിലും മാങ്ങാത്തൊലി ഉപദേശം തരാനാണ് മനസിലിരിപ്പെങ്കില്‍... 320 00:28:47,461 --> 00:28:50,339 - അല്ല. - സ്കൂളും ടീച്ചറും ഒക്കെ പണ്ട്. 321 00:28:50,547 --> 00:28:55,010 ചാക്കോമാഷ് മാഷിന്‍റെ പണി നോക്കി പൊയ്ക്കോ. 322 00:28:55,219 --> 00:28:56,970 ചെറിയൊരു കാര്യം. 323 00:28:57,346 --> 00:29:00,599 ഇന്ന് നിന്‍റെ പങ്കാളി പിടിയിലായില്ലേ. എന്താ അവന്‍റെ പേര്? 324 00:29:01,767 --> 00:29:03,394 എമീലിയോ? 325 00:29:04,353 --> 00:29:06,855 അവന്‍ അകത്താകും. 326 00:29:08,399 --> 00:29:11,985 ഡി.ഇ.എ. നിങ്ങളുടെ പൈസയും ലാബും കൊണ്ടുപോയി. 327 00:29:13,195 --> 00:29:14,780 നിന്‍റെ കൈയ്യില്‍ ഒന്നുമില്ല. 328 00:29:14,988 --> 00:29:16,573 ഓട്ടക്കീശ. 329 00:29:17,408 --> 00:29:19,451 പക്ഷേ നിനക്ക് ഈ ബിസിനസ് അറിയാം... 330 00:29:20,494 --> 00:29:22,913 ...എനിക്ക് ഇതിന്‍റെ കെമിസ്ട്രിയും. 331 00:29:25,874 --> 00:29:28,127 നമുക്ക്... 332 00:29:28,335 --> 00:29:30,504 ...ഒരു പാര്‍ട്നര്‍ഷിപ്പ് ആയാലോ? 333 00:29:41,932 --> 00:29:45,561 തനിക്ക് ക്രിസ്റ്റല്‍ മെത്ത് ഉണ്ടാക്കണം? 334 00:29:46,895 --> 00:29:48,272 താന്‍? 335 00:29:48,480 --> 00:29:51,942 നിങ്ങളും ഞാനും? 336 00:29:52,151 --> 00:29:53,652 അതെ. 337 00:29:56,447 --> 00:30:00,784 സമ്മതം അല്ലെങ്കില്‍ ഞാന്‍ നിനക്കെതിരെ മൊഴികൊടുക്കും 338 00:30:11,211 --> 00:30:13,714 - ഇതെന്ത് കോപ്പാണ്? - എനിക്ക് ഒരു ഐഡിയയുമില്ല. 339 00:30:13,922 --> 00:30:16,008 നാടന്‍ മൊസൈക് കലാരൂപം എന്നാണ് ഞാന്‍ കൊടുത്ത പേര്. 340 00:30:16,216 --> 00:30:18,844 - ഹോ. ഇതൊക്കെ വാങ്ങാന്‍ ആളുണ്ടല്ലോ. - മിനിയാപ്പൊലീസിലെ ഏതോ ഒരുത്തന്‍ 341 00:30:19,052 --> 00:30:21,472 ആയിരം രൂപ - ഷിപ്പിങ്ങിന് വേറെയും. 342 00:30:21,680 --> 00:30:24,641 ഇങ്ങനെ പോകുവാണെങ്കില്‍ ഒരു 50-60 വര്‍ഷം കൊണ്ട് പൈസക്കാരാവുമല്ലോ? 343 00:30:25,809 --> 00:30:29,855 - നോവല്‍ എഴുത്ത് എങ്ങനെ പോകുന്നു? - നോവല്‍ അല്ല ശരിക്കും... 344 00:30:30,064 --> 00:30:31,607 നീ നോവല്‍ എഴുതുന്നില്ലേ? 345 00:30:31,815 --> 00:30:33,859 - അപ്പോ അന്നു പറഞ്ഞതോ? - ചെറുകഥ. 346 00:30:34,068 --> 00:30:36,612 നല്ലത് കുറെ എഴുതാന്‍ കഴിഞ്ഞാല്‍... 347 00:30:36,820 --> 00:30:38,572 ...പറ്റുമെങ്കില്‍ ഒരു പുസ്തകം കൂടി... 348 00:30:39,656 --> 00:30:41,283 ...ഇറക്കണം എന്നുണ്ട്. 349 00:30:41,492 --> 00:30:43,994 പക്ഷേ പഴയത് ഒട്ടും വിറ്റുപോയില്ലല്ലോ. 350 00:30:44,620 --> 00:30:48,040 നോവല്‍ ആയിരുന്നെങ്കില്‍ വില്‍ക്കാന്‍ എളുപ്പമായേനേ. 351 00:30:48,248 --> 00:30:50,709 ചിലപ്പോ ശരിയായിരിക്കും. 352 00:30:51,502 --> 00:30:54,296 ഞാന്‍ വേണമെങ്കില്‍ വായിച്ച് അഭിപ്രായം പറയാം. 353 00:30:56,715 --> 00:30:58,092 വോ, വേണ്ട. 354 00:30:59,802 --> 00:31:03,806 അല്ല, അങ്ങനെ ഒരു മാനസികാവസ്ഥയില്‍ അല്ല ഞാന്‍... 355 00:31:04,264 --> 00:31:07,684 - വേണ്ട. - താല്‍പര്യമുണ്ടെങ്കില്‍ മതി. 356 00:31:09,019 --> 00:31:12,523 - വാള്‍ട്ടിന് ഈയിടെ എന്ത് പറ്റി? - എന്തു പറ്റാന്‍? കുഴപ്പമൊന്നുമില്ലല്ലോ. 357 00:31:12,731 --> 00:31:14,608 ആളു വല്ലാതെ... 358 00:31:14,817 --> 00:31:16,735 ...നിശ്ശബ്ദനായതുപോലെ. 359 00:31:17,653 --> 00:31:19,446 50 വയസ് ആവുക ചെറിയ കാര്യമല്ലല്ലോ 360 00:31:19,655 --> 00:31:23,367 എനിക്ക് 40 വയസാകുന്നു എന്ന് ആലോചിക്കുന്നതു പോലും എനിക്ക് ഇഷ്ടമല്ല 361 00:31:24,827 --> 00:31:27,079 ആ സമയമാകട്ടെ, അപ്പോ നിന്‍റെ അവസ്ഥ ഇതിലും കഷ്ടമായിരിക്കും. 362 00:31:31,542 --> 00:31:35,003 - അപ്പോ അതാണോ പ്രശ്നം? - പ്രശ്നമൊന്നുമില്ലാന്ന് പറഞ്ഞില്ലേ. 363 00:31:36,213 --> 00:31:39,174 - കളി എങ്ങനെയുണ്ട്? - മേരീ, എന്തൊക്കെയാ ചോദിക്കുന്നത്? 364 00:31:39,675 --> 00:31:41,093 മ്... മനസ്സിലായി. 365 00:32:23,844 --> 00:32:25,095 ഇവിടെയിങ്ങനെ ഇരിക്കാനാണോ? 366 00:32:33,645 --> 00:32:35,898 ഇതു നോക്ക്. 367 00:32:36,106 --> 00:32:40,736 കെല്‍ദാല്‍ ഫ്ലാസ്ക്. 800 മില്ലി. വളരെ അപൂര്‍വ്വമാണ്. 368 00:32:40,944 --> 00:32:43,655 പാരഫര്‍ണാലിയ ഉണ്ട്, ഗ്രിഫിന്‍ ബീക്കര്‍ ഉണ്ട്... 369 00:32:43,864 --> 00:32:47,785 ...ദാ, എര്‍ലന്‍മെയര്‍ ഫ്ലാസ്ക്.. പക്ഷേ ഇതൊക്കെ ചെര്‍ത്... 370 00:32:47,993 --> 00:32:52,623 ...റൌണ്ട് ബോട്ടം ബോയിലിംഗ് ഫ്ലാസ്ക് 5000 മില്ലിലിറ്റര്‍. 371 00:32:55,667 --> 00:32:58,420 ഞാന്‍ അതിലാണ് ഉണ്ടാക്കാറ്. വലിയതില്‍. 372 00:32:59,963 --> 00:33:01,465 ഇതുപോലത്തേതിലോ? 373 00:33:02,174 --> 00:33:05,385 ഇത് വോള്യമെട്രിക് ഫ്ലാസ്ക് ആണ്. ഇതില്‍ ഉണ്ടാക്കാന്‍ പറ്റില്ല. 374 00:33:05,594 --> 00:33:08,597 - പറ്റും. - പാടില്ല.. 375 00:33:08,806 --> 00:33:12,643 വോള്യമെട്രിക് ഫ്ലാസ്ക് കൂട്ടിച്ചേര്‍ക്കാനും ടൈട്രേഷനും വേണ്ടിയുള്ളതാണ്. 376 00:33:12,851 --> 00:33:15,646 അതിനെ ചൂടാക്കാന്‍ പാടില്ല. 377 00:33:15,854 --> 00:33:17,689 ബോയിലിംഗ് ഫ്ലാസ്ക് വേണം അതിനുപയോഗിക്കാന്‍. 378 00:33:17,898 --> 00:33:20,234 ഞാന്‍ കെമിസ്ട്രി പഠിപ്പിച്ചിട്ട് നീ ഒന്നും പഠിച്ചില്ലേ ? 379 00:33:20,442 --> 00:33:23,487 താന്‍ എന്നെ തോല്‍പ്പിച്ചു. മറന്നോ? 380 00:33:23,695 --> 00:33:25,948 - അതിലെന്ത് അത്ഭുതം. - മൈരന്‍ 381 00:33:26,156 --> 00:33:29,618 ഇത് നിങ്ങള്‍ പഠിപ്പിക്കുന്ന കെമിസ്ട്രി അല്ല. 382 00:33:29,827 --> 00:33:31,787 ഇത് ഒരു കലയാണ്. 383 00:33:31,995 --> 00:33:33,539 പാചകം ഒരു കലയാണ്... 384 00:33:33,747 --> 00:33:36,834 ...ഞാന്‍ പാചകം ചെയ്യുന്ന സാധനം കിണ്ണന്‍ ഐറ്റമാണ്. എന്നെ പഠിപ്പിക്കാന്‍ വരല്ലേ. 385 00:33:37,042 --> 00:33:39,503 നീ ഉണ്ടാക്കുന്ന സാധനം വെറും തീട്ടമാണ്. 386 00:33:39,711 --> 00:33:41,755 നിന്‍റെ ലാബ് ഞാന്‍ കണ്ടു. വെറും തോല്‍വി. 387 00:33:41,964 --> 00:33:44,591 ഞാനും നീയും ഇനി ആ മാലിന്യം അല്ല... 388 00:33:44,800 --> 00:33:47,511 ...ശുദ്ധമായ സ്ഥായിയായ സാധനമാണ് നമ്മള്‍ ഉണ്ടാക്കാന്‍ പോകുന്നത്. 389 00:33:47,720 --> 00:33:49,930 ...ഒരു വിധ മായവും ചേര്‍ക്കാന്‍ പോകുന്നില്ല. 390 00:33:50,139 --> 00:33:53,934 - മുളകുപൊടി പ്രത്യേകിച്ചും. - ഹേയ് അതെന്‍റെ കൈയ്യൊപ്പാണ്. 391 00:33:54,143 --> 00:33:55,310 ഇനി മുതല്‍ അല്ല. 392 00:33:56,603 --> 00:33:59,523 ശരി ശരി കാണാം. 393 00:33:59,732 --> 00:34:02,192 - ഇതെന്ത് കോപ്പാ? - സുരക്ഷാ സാമഗ്രികള്‍ 394 00:34:02,401 --> 00:34:05,863 എന്തെങ്കിലും അപകടമുണ്ടായാല്‍ കണ്ണു കഴുകാനുള്ള സംവിധാനവുമുണ്ടാകും. 395 00:34:06,071 --> 00:34:08,699 ഈ രാസവസ്തുക്കളും അതിന്‍റെ പുകയും വിഷമയമാണ്. 396 00:34:08,907 --> 00:34:10,534 അറിയില്ല എങ്കില്‍ ഇപ്പോ പഠിച്ചോ. 397 00:34:10,743 --> 00:34:13,912 കുണ്ടന്മാരെ പോലെ ഓരോ കോലം കെട്ടാന്‍ എന്നെ കിട്ടില്ല. 398 00:34:19,251 --> 00:34:24,214 ഇതൊക്കെ നാളെ തന്നെ ഇവിടുന്ന് മാറ്റണം. 399 00:34:24,423 --> 00:34:27,634 - അപ്പോ ഇവിടുന്നല്ലേ ഉണ്ടാക്കുന്നത്? - അല്ല. ഇവിടെ പറ്റില്ല. 400 00:34:27,843 --> 00:34:30,804 ഇതെന്‍റെ വീടാണ്. തിന്നുന്നിടത്ത് തൂറാന്‍ എനിക്കെന്താ വട്ടുണ്ടോ? 401 00:34:31,013 --> 00:34:34,308 - പിന്നെ എവിടെ വെച്ച് ചെയ്യും? - താന്‍ പറ. 402 00:34:34,516 --> 00:34:38,145 ഇത് നിങ്ങളുടെ ഐഡിയ അല്ലേ? നിങ്ങളുടെ വീട്ടില്‍ ചെയ്താലെന്താ? 403 00:34:38,771 --> 00:34:42,024 അതൊന്നും പറ്റില്ല അല്ലേ. ആഹാ. 404 00:34:43,734 --> 00:34:45,152 ഏതെങ്കിലുമൊരു സ്റ്റോറേജ് സ്ഥലം വാടകക്കെടുത്താലോ? 405 00:34:49,323 --> 00:34:52,117 ഓറഞ്ച് ഗരാജുകള്‍ കണ്ടിട്ടില്ലേ? അവിടെ ചെയ്തുകൂടെ? 406 00:34:52,326 --> 00:34:56,163 പട്ടികളുണ്ട് അവിടെയൊക്കെ. പിടിക്കും. 407 00:34:57,956 --> 00:35:00,793 ഒരു വലിയ വാന്‍ കിട്ടിയാല്‍ നന്നായിരുന്നു, 408 00:35:01,835 --> 00:35:03,378 ടെമ്പോ ട്രാവലര്‍ പോലെയുള്ളതോ? 409 00:35:05,798 --> 00:35:07,174 അതെ. 410 00:35:08,967 --> 00:35:13,597 ഒരാളെ അറിയാം. വാന്‍ എടുത്ത് ചുമ്മാ ട്രിപ്പ് പോവും. ഇപ്പോ വില്‍ക്കാന്‍ നോക്കുന്നുണ്ട്. 411 00:35:13,806 --> 00:35:16,183 മൊബൈല്‍ മെത്ത് ലാബ്. കിടുവേ! 412 00:35:16,392 --> 00:35:19,478 ഏതെങ്കിലും ഓണംകേറാമൂലയില്‍ പോയി സ്വസ്ഥമായി ഉണ്ടാക്കാം. 413 00:35:20,354 --> 00:35:21,814 ഒരു കുഞ്ഞും അറിയില്ല. 414 00:35:49,425 --> 00:35:52,886 ഇത് മൂന്ന് ലക്ഷം പോലുമില്ലല്ലോ. 5 കിട്ടിയാലേ അയാള്‍ വില്‍ക്കൂ. 415 00:35:53,095 --> 00:35:55,931 എന്‍റെ കൈയ്യില്‍ ആകെ ഇത്രയേ ഉള്ളൂ. 416 00:35:56,265 --> 00:35:58,600 നീ വലിയ മയക്കുമരുന്ന് ഡീലര്‍ അല്ലേ. വിലപേശ്. 417 00:36:00,269 --> 00:36:02,688 നിങ്ങള്‍ ഒരുപാട് ഒരുപാട് മാറിപ്പോയി, 418 00:36:02,896 --> 00:36:05,691 - ഒരുപാട്. - ശരി, ഞാന്‍ പോകുന്നു. 419 00:36:05,899 --> 00:36:07,317 ഒരു മിനിറ്റ്. 420 00:36:08,694 --> 00:36:11,947 സത്യം പറ. എന്തിനാ ഈ പരിപാടിക്ക് ഇറങ്ങുന്നത്? 421 00:36:12,698 --> 00:36:16,368 - നീ എന്തിനാ? - പണം. അല്ലാതെന്ത്. 422 00:36:17,745 --> 00:36:21,665 - അതു തന്നെ എനിക്കും. - ഓ, പിന്നേ. സത്യം പറ മാഷേ. 423 00:36:21,874 --> 00:36:24,293 കുണ്ടിയില്‍ വടി കുത്തിക്കേറ്റിയപോലെ, അത്രയും നേര്‍വഴിക്ക് ജീവിക്കുന്നയാള്‍... 424 00:36:24,501 --> 00:36:27,796 ...60ാമത്തെ വയസില്‍ അപഥസഞ്ചാരം നടത്താനോ? 425 00:36:28,255 --> 00:36:30,382 - 60 അല്ല, 50. - വിചിത്രമാണ്, ശരിക്കും. 426 00:36:30,591 --> 00:36:32,760 എത്ര ആലോചിച്ചിട്ടും ശരിയാവുന്നില്ല. 427 00:36:32,968 --> 00:36:35,554 നിങ്ങള്‍ക്ക് ഭ്രാന്തായതോ... 428 00:36:35,763 --> 00:36:39,558 ...അല്ലെങ്കില്‍ വിഷാദരോഗം പിടിച്ചതോ എന്തെങ്കിലുമാണെങ്കില്‍ 429 00:36:39,767 --> 00:36:41,894 ആണെങ്കില്‍... 430 00:36:42,978 --> 00:36:44,855 അത് എനിക്കറിഞ്ഞേ പറ്റൂ. 431 00:36:45,064 --> 00:36:47,232 അത് എന്നെയും ബാധിക്കും. 432 00:36:52,988 --> 00:36:55,074 ഞാന്‍ ഉണര്‍ന്നതാണ്. 433 00:36:59,119 --> 00:37:00,120 എന്ത്? 434 00:37:04,166 --> 00:37:05,250 വാന്‍ വാങ്ങിക്ക്. 435 00:37:07,294 --> 00:37:09,296 നമ്മള്‍ നാളെ തുടങ്ങും. 436 00:37:14,802 --> 00:37:16,720 എന്തായി അവിടെ? 437 00:37:17,179 --> 00:37:19,181 കുഴപ്പമില്ല. 438 00:37:25,437 --> 00:37:27,815 ഞാന്‍ വരണോ അച്ഛന്‍ വരണോ? 439 00:37:29,691 --> 00:37:31,777 അച്ഛന്‍ 440 00:37:47,626 --> 00:37:50,379 വയറിനടുത്ത് എങ്ങനെയുണ്ട്? 441 00:37:50,587 --> 00:37:52,840 ഇറുക്കം കൂടുതല്‍ ആണെങ്കില്‍ മാറ്റാം. 442 00:37:53,048 --> 00:37:56,260 വല്ലാതെ ചുരുങ്ങി കിടക്കുന്നത് പോലെ. 443 00:37:56,468 --> 00:37:59,096 വേറെ മോഡല്‍ നോക്കണോ? 444 00:37:59,304 --> 00:38:01,056 സ്കിന്നി ജീന്‍സ് ഒക്കെ... 445 00:38:01,265 --> 00:38:03,809 ...ഇപ്പോ ട്രെന്‍റല്ലേ. ഫ്രീക്കന്‍മാരൊക്കെ ഇടുന്ന മോഡല്‍. 446 00:38:04,435 --> 00:38:07,604 - എന്നെ കണ്ടാ ഫ്രീക്കന്‍ ആണെന്നു തോന്നുമോ? - ശരി ശരി. 447 00:38:07,813 --> 00:38:10,816 അമ്മേ അമ്മേ, എനിക്ക് ജീന്‍സ് വാങ്ങിച്ച് താ 448 00:38:12,609 --> 00:38:16,321 അമ്മേ, എന്‍റെ സിപ് ഒന്ന് ഇട്ടു തരുമോ. 449 00:38:22,035 --> 00:38:23,120 - വേണ്ട. - എന്താ? 450 00:38:25,289 --> 00:38:27,666 - വേണ്ട എന്ന്. - വാള്‍ട്ട്. 451 00:38:30,502 --> 00:38:32,296 ഇതെന്തു പറ്റി. 452 00:38:33,797 --> 00:38:35,841 നീ അവരെ മൈന്‍റാക്കണ്ട. 453 00:38:36,049 --> 00:38:39,053 - വിഡ്ഢികളാണ്. - മ്... 454 00:38:39,261 --> 00:38:40,345 ഈ ജീന്‍സ് നന്നായി ചേരുന്നുണ്ട്. 455 00:38:45,768 --> 00:38:48,520 നിനക്ക് ഇഷ്ടപ്പെട്ടെങ്കില്‍ ഇത് തന്നെ വാങ്ങിക്കാ. 456 00:38:48,729 --> 00:38:51,648 ഞാന്‍ ഇപ്പോ വരാം. ഒരു മിനിറ്റ്. 457 00:38:51,857 --> 00:38:52,858 ശരി. 458 00:38:53,400 --> 00:38:57,863 അമ്മേ, ഞാന്‍ എന്‍റെ പുതിയ ജീന്‍സില്‍ അപ്പിയിട്ടുപോയി. 459 00:39:05,245 --> 00:39:08,415 - എന്നെ വിട്... - എന്തു പറ്റി? നടക്കാന്‍ പറ്റുന്നില്ലേ? 460 00:39:08,791 --> 00:39:11,335 മാറ്... എന്നെ വിട് ! 461 00:39:14,755 --> 00:39:16,215 തന്നെ ഞാന്‍ പഞ്ഞിക്കിട്ടും. 462 00:39:16,423 --> 00:39:18,675 ഒറ്റയിടി ഇടിച്ചോ. എന്താടാ മുട്ടുവിറക്കുന്നുണ്ടോ? 463 00:39:19,134 --> 00:39:21,428 നിന്‍റെ മറ്റവളെ കാത്തുനില്‍ക്കാണ്ട് അടിക്കെടാ ചുണയുണ്ടെങ്കില്‍ 464 00:39:21,637 --> 00:39:24,598 അടിക്കെടാ നീ. 465 00:39:25,808 --> 00:39:26,892 വാടാ. 466 00:39:27,476 --> 00:39:29,561 - അടിക്കെടാ. - നീ വാ, നമ്മുക്ക് പോകാം. 467 00:39:29,770 --> 00:39:31,105 പോകാം. 468 00:39:32,731 --> 00:39:34,233 പ്രാന്തന്‍ 469 00:40:09,893 --> 00:40:12,354 ഇവിടെ കുറേ പശുക്കള്‍ മാത്രമേ ഉള്ളൂ. 470 00:40:12,563 --> 00:40:15,858 ഒരു 2 മൈല്‍ അപ്പുറം പശുക്കളുടെ വലിയ വീട് ഉണ്ട്... 471 00:40:16,066 --> 00:40:18,569 ...ആള്‍ക്കാരെ ഒന്നും കണ്ടില്ല. 472 00:40:18,861 --> 00:40:23,323 - "പശുക്കളുടെ വീടോ"? - ങ്ഹാ. പശുക്കള്‍ താമസിക്കുന്ന സ്ഥലം. 473 00:40:23,532 --> 00:40:24,742 പശുക്കള്‍. 474 00:40:25,993 --> 00:40:30,038 എന്തെങ്കിലുവാട്ടെ. സാധനം ഉണ്ടാക്കാന്‍ തുടങ്ങാം. 475 00:40:32,124 --> 00:40:33,792 പശുവിന്‍റെ വീട്. 476 00:40:34,543 --> 00:40:35,753 ദൈവമേ രക്ഷിക്കണേ. 477 00:40:47,890 --> 00:40:51,977 - എന്താ ചെയ്യുന്നേ? - ഇത് നല്ല വസ്ത്രമാണ്. 478 00:40:52,811 --> 00:40:55,272 മെത്ത് ലാബിന്‍റെ മണവുമായിട്ട് വീട്ടില്‍ പോകാന്‍ പറ്റില്ലല്ലോ. 479 00:40:55,481 --> 00:40:57,983 ഒരു കുഴപ്പവുമില്ല. എന്നെ കണ്ടില്ലേ 480 00:40:58,901 --> 00:41:03,781 അയ്യേ അത്... അത് അഴിക്കില്ലല്ലോ അല്ലേ? 481 00:41:12,164 --> 00:41:14,625 അകത്ത് വാ. വെയിലടിക്കുന്നു. 482 00:41:15,375 --> 00:41:17,336 ദൈവമേ. 483 00:41:24,885 --> 00:41:27,554 ആഹാ. കാണാന്‍ നല്ല ചേലായിട്ടുണ്ട്. 484 00:41:27,763 --> 00:41:31,016 ലോകത്തിലെ ഏറ്റവും വലിയ കുണ്ടന്‍ നിങ്ങളു തന്നെയാവും. 485 00:41:31,225 --> 00:41:33,602 ചിലക്കാണ്ട് എന്നെ സഹായിക്ക്? 486 00:41:34,103 --> 00:41:36,355 ഓ ശരി ശരി. 487 00:41:36,563 --> 00:41:41,110 - ചെയ്യ്... കുട്ടാ, ചെയ്യ്.. - അത് ഓഫ് ചെയ്യ്. 488 00:42:47,676 --> 00:42:49,928 ഗ്ലാസ് പോലെ ഉണ്ട്. 489 00:42:50,804 --> 00:42:56,185 ദൈവമേ. രണ്ടിഞ്ച് മൂന്നിഞ്ച് വലിപ്പമുള്ള ക്രിസ്റ്റലൊക്കെ ഉണ്ടാക്കാന്‍ പറ്റി. 490 00:42:56,393 --> 00:42:57,978 ഇത് ശുദ്ധമായ ഗ്ലാസ് പോലെ ഉണ്ട്. 491 00:42:59,730 --> 00:43:01,899 നിങ്ങളൊരു കലാകാരന്‍ തന്നെയാണ്. 492 00:43:02,483 --> 00:43:05,194 ഇത് കലയാണ്, മിസ്റ്റര്‍ വൈറ്റ് 493 00:43:05,736 --> 00:43:07,780 സത്യം പറഞ്ഞാല്‍, കെമിസ്ട്രി മാത്രമാണ്. 494 00:43:07,988 --> 00:43:10,741 എന്തായാലും സാധനം മോശമല്ലല്ലോ അതുമതി ജെസ്സീ. 495 00:43:10,949 --> 00:43:13,702 ഇതിനെയൊക്കെയാണ് നളപാകം എന്ന് വിളിക്കുക. 496 00:43:13,994 --> 00:43:16,663 ഇവിടെമുതല്‍ അങ്ങ് മാലിദ്വീപിലെ വരെ കഞ്ചാവ് ടീംസ് കൊതിക്കും. 497 00:43:18,165 --> 00:43:23,087 - ഞാന്‍ എങ്ങനെയുണ്ടെന്ന് നോക്കട്ടെ. - വേണ്ട, പറ്റില്ല, 498 00:43:23,670 --> 00:43:26,048 നമ്മള്‍ ഉപയോഗിക്കില്ല. വില്‍ക്കുക മാത്രമേ ഉള്ളൂ. 499 00:43:27,341 --> 00:43:28,967 അതെന്ന് മുതല്‍? 500 00:43:29,843 --> 00:43:32,304 വാര്‍ത്താ ചാനലിലെ എഫ്.ഐ.ആര്‍. കണ്ടു കണ്ടു തോന്നുന്നതാണ് 501 00:43:32,513 --> 00:43:33,722 അതൊന്നും സംഭവിക്കില്ല. 502 00:43:37,810 --> 00:43:40,646 അപ്പോ, ഇനി എന്താ? 503 00:43:42,523 --> 00:43:43,732 അടുത്ത പരിപാടി എന്താ? 504 00:43:47,903 --> 00:43:50,030 നാളെ ഇനിയും ഉ​ണ്ടാക്ക​ണം. 505 00:43:51,156 --> 00:43:52,991 ഇത് ആരെ കാണിക്കണം എന്ന്... 506 00:43:53,450 --> 00:43:55,786 ...എനിക്കറിയാം. 507 00:43:57,371 --> 00:43:59,039 കടിക്ക്. അങ്ങനെ. 508 00:44:05,087 --> 00:44:08,215 ഹേയ് യോ, ക്രേസ്. എന്താണ് വിശേഷം? 509 00:44:10,509 --> 00:44:14,638 പുതിയ പട്ടിയെ വാങ്ങിച്ചു അല്ലേ. നന്നായി. 510 00:44:15,013 --> 00:44:16,849 ഇവന്‍റെ പേരെന്താ? 511 00:44:17,933 --> 00:44:21,895 എനിക്ക് ഇതുപോലെ ഒരെണ്ണം ഉണ്ടായിരുന്നു. പക്ഷേ ഇവന്‍റെ ഇരട്ടി വലിപ്പം തോന്നിക്കും. 512 00:44:22,104 --> 00:44:23,689 ശുദ്ധരക്തം. നല്ല ബ്രീഡ് ആയിരുന്നു. 513 00:44:23,897 --> 00:44:27,443 ഞാനായിരുന്നെങ്കില്‍ ആദ്യം തന്നെ അണ്ടി കടിച്ചുപറിക്കാന്‍ പഠിപ്പിച്ചേനേ. 514 00:44:27,651 --> 00:44:29,695 അധികം ചിലക്കാ​ണ്ട് കാശെടുക്ക നീ. 515 00:44:29,903 --> 00:44:31,405 വാങ്ങാനല്ല വന്നത് 516 00:44:32,406 --> 00:44:34,074 വില്‍ക്കാനാ​ണ്. 517 00:44:43,167 --> 00:44:46,712 ഇതിലും നല്ല സാധനം ഇതിനു മുമ്പ് കണ്ടിട്ടുണ്ടാകില്ല. 518 00:44:47,713 --> 00:44:50,049 വലിച്ച് നോക്ക്. 519 00:44:50,257 --> 00:44:52,843 ഹേയ് മോനേ. ഇങ്ങു വന്നേ. 520 00:44:53,635 --> 00:44:55,679 എന്‍റീശോയേ. 521 00:44:56,430 --> 00:44:59,183 എങ്ങനെയുണ്ട്? ഞാന്‍ പറഞ്ഞില്ലേ. 522 00:45:00,059 --> 00:45:01,769 - തരക്കേടില്ല. - തരക്കേടില്ലാന്നോ? 523 00:45:01,977 --> 00:45:03,729 ശരിയേ. തരക്കേടില്ല പോലും. 524 00:45:03,937 --> 00:45:07,191 - നീ പരിപാടി തുടങ്ങിയോ? - പിന്നല്ലാതെ. ഞാന്‍ തുടങ്ങി. 525 00:45:07,524 --> 00:45:10,903 പ്രതികാരമാണ് മോനേ. ഇനി ഞാന്‍ ജീവിക്കാന്‍ പോകുവാണ്. 526 00:45:11,111 --> 00:45:13,864 നിന്‍റെ കസിന്‍ അകത്തായ സ്ഥിതിക്ക്... 527 00:45:14,615 --> 00:45:17,326 അതിന്‍റെ കാര്യം... 528 00:45:18,952 --> 00:45:21,413 എമിലിയോ പെട്ടു പോയത് എന്നെ ആകെ തകര്‍ത്തുകളഞ്ഞു. 529 00:45:22,164 --> 00:45:24,124 കൂടപ്പിറപ്പിനെ പോലെ ആയിരുന്നു 530 00:45:24,458 --> 00:45:27,336 - സംസാരിക്കാറുണ്ടോ? - ഉണ്ട്. 531 00:45:27,669 --> 00:45:31,632 പോലീസ് വന്നപ്പോ നീ അടുത്ത വീട്ടിലെ പെണ്ണിനെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് പറഞ്ഞു. 532 00:45:31,840 --> 00:45:36,095 - ഭാഗ്യം തന്നെയാണ്. - ആണോ? 533 00:45:36,470 --> 00:45:38,013 എമീലിയോ... 534 00:45:40,140 --> 00:45:42,518 ...നീ അവനെ കുടുക്കി എന്നാണ് പറയുന്നത് 535 00:45:43,102 --> 00:45:46,146 ഹേയ് ഹേയ്. അതു വെറും ശുദ്ധ അസംബന്ധമാണ്. 536 00:45:46,980 --> 00:45:49,066 അസംബന്ധമാ​ണ് ക്രേസി. 537 00:45:49,274 --> 00:45:51,902 അവനെ ചിന്തിക്കാന്‍ തോന്നിയതിന് അവനിട്ട് രണ്ടെണ്ണം പൊട്ടിക്കണം. 538 00:45:52,486 --> 00:45:54,947 അടുത്ത തവണ എമിലിയോയെ കാണുമ്പോള്‍... 539 00:45:55,155 --> 00:45:56,824 ...ഇത് പറഞ്ഞേക്ക്. 540 00:46:00,994 --> 00:46:04,039 നീ തന്നെ പറഞ്ഞോളൂ. അവന്‍ ഇന്ന് രാവിലെ ജാമ്യത്തില്‍ ഇറങ്ങി. 541 00:46:04,248 --> 00:46:07,126 വാടാ, രണ്ടെണ്ണം പൊട്ടിക്കെടാ. 542 00:46:07,376 --> 00:46:08,877 ഹേയ് കേള്‍ക്ക്... 543 00:46:12,047 --> 00:46:13,966 ഇതെവിടുന്നാ കിട്ടിയത്? 544 00:46:15,884 --> 00:46:18,679 നിന്നെപ്പോലെയുള്ള ആനവളികള്‍ വിചാരിച്ചാ ഒക്കൂലാ എന്നറിയാം 545 00:46:47,791 --> 00:46:51,962 അയ്യേ. ഇയാള്‍ക്ക് തു​ണി ഉടുത്തുകൂടെ. 546 00:46:53,964 --> 00:46:57,259 നല്ല അടാര്‍ സാധനം ആ​ണല്ലോ ഇയാള് ഉണ്ടാക്കുന്നത്. 547 00:46:57,468 --> 00:46:59,094 എനിക്ക് വേണ്ടി ജോലി ചെയ്യുന്നോ? 548 00:47:00,888 --> 00:47:03,515 നല്ല കാശ് തരാന്‍ തയ്യാറാണെങ്കില്‍... 549 00:47:04,058 --> 00:47:05,434 ...വില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. 550 00:47:16,487 --> 00:47:18,530 പ്രദേശത്തൊന്നും ഒരു മനുഷ്യക്കുഞ്ഞുപോലും ഇല്ലല്ലോ. 551 00:47:26,163 --> 00:47:30,209 എന്നെ അറസ്റ്റ് ചെയ്തപ്പോ താനവിടെ ഉണ്ടായിരുന്നില്ലേ? 552 00:47:30,417 --> 00:47:32,419 - ഇയാള്‍ ഡി.ഇ.എ. ആ​ണ്. - അല്ല. 553 00:47:33,170 --> 00:47:35,672 ഒറ്റുകാരന്‍ തായോളി. 554 00:47:36,090 --> 00:47:37,383 മിസ്റ്റര്‍ വൈറ്റ്. ഓടിക്കോ. 555 00:47:47,810 --> 00:47:49,311 രണ്ടിനെയും തീര്‍ത്തുകളയാം. 556 00:47:56,777 --> 00:47:58,779 ശരിക്കും അത് താന്‍ ഉണ്ടാക്കിയതാണോ? 557 00:48:00,906 --> 00:48:03,409 - അതെ. - നിങ്ങളൊരു കലാകാരനാണ്. 558 00:48:05,285 --> 00:48:07,996 - കഷ്ടം ആയിപ്പോയി - ഒരു നിമിഷം. 559 00:48:08,205 --> 00:48:09,581 ഒരൊറ്റ നിമിഷം. 560 00:48:10,290 --> 00:48:14,920 ഞാന്‍ പഠിപ്പിച്ചു തരാം. 561 00:48:15,129 --> 00:48:17,297 എന്തു പറയുന്നു? ഞാന്‍ ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കാന്‍ പഠിപ്പിക്കാം. 562 00:48:20,676 --> 00:48:22,636 ഞങ്ങളെ ജീവിക്കാന്‍ വിട്ടാല്‍... 563 00:48:23,887 --> 00:48:27,516 ...ഞാന്‍ എല്ലാം പഠിപ്പിച്ച് തരാം. 564 00:48:57,004 --> 00:48:58,964 സിഗരറ്റ് കെടുത്ത്. 565 00:49:01,800 --> 00:49:03,177 പ്ലീസ്... 566 00:49:46,678 --> 00:49:50,099 പെട്ടെന്നാകട്ടെ. ദിവസം മുഴുവനുമില്ല. 567 00:49:52,851 --> 00:49:54,186 ശരി. 568 00:52:19,206 --> 00:52:20,666 ശ്ശേ! 569 00:54:05,562 --> 00:54:07,147 എന്താ സംഭവിച്ചേ? 570 00:54:09,858 --> 00:54:12,403 നിങ്ങള്‍ അവരെ എന്താ ചെയ്തത്? 571 00:54:14,363 --> 00:54:18,075 ചുവന്ന ഫോസ്ഫറസ് അന്തരീക്ഷത്തിലെ ഈര്‍പ്പവും പുറമേ നിന്ന് ചൂടും... 572 00:54:18,283 --> 00:54:20,619 ...തട്ടുമ്പോള്‍ ഫോസ്ഫറസ് ഹൈഡ്രയ്ഡ് ഉണ്ടാകും. 573 00:54:21,703 --> 00:54:23,664 ഫോസ്ഫീന്‍ വാതകം. 574 00:54:24,081 --> 00:54:26,208 കുറച്ചു ശ്വസിച്ചാല്‍ മതി... 575 00:54:50,858 --> 00:54:52,484 നമുക്ക്... 576 00:54:54,528 --> 00:54:57,781 ഇതൊക്കെയൊന്ന് വൃത്തിയാക്ക​ണം. 577 00:55:45,079 --> 00:55:46,830 എവിടെ ആയിരുന്നു? 578 00:55:55,214 --> 00:55:56,799 വാള്‍ട്ട്... 579 00:55:59,426 --> 00:56:01,887 നിങ്ങളിപ്പോ എന്തൊക്കെയോ ആലോചിച്ച് നടക്കുകയാണെന്നറിയാം... 580 00:56:02,096 --> 00:56:04,848 ...പക്ഷേ... - ഒന്നുമില്ലെടീ. 581 00:56:05,057 --> 00:56:09,269 എന്ത് പ്രശ്നമാണെങ്കിലും ശരി... 582 00:56:09,853 --> 00:56:13,065 എന്നോട് മി​ണ്ടാതിരിക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല 583 00:56:14,483 --> 00:56:17,444 എന്നെ പ്രശ്നങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തരുത്. 584 00:57:03,532 --> 00:57:05,242 വാള്‍ട്ട്... 585 00:57:07,703 --> 00:57:12,166 വാള്‍ട്ട് അത് നിങ്ങള്‍ തന്നെയാണോ?