1 00:00:08,420 --> 00:00:11,121 കഴിഞ്ഞ വർഷം എന്റെ ഭാര്യ മരിച്ചു. അറിയാതെ മരുന്ന് മാറി കഴിച്ചിട്ട് 2 00:00:11,657 --> 00:00:13,843 എന്നാൽ കഴിയുന്ന പോലെ ഞാൻ മകളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു 3 00:00:13,844 --> 00:00:17,529 അപകട മരണമല്ല അമ്മ ആത്മഹത്യ ചെയ്തതാണ് എന്നാണ്... 4 00:00:17,531 --> 00:00:19,130 എന്റെ മോൾ എന്നെ കുറ്റപ്പെടുത്തുന്നത് 5 00:00:21,234 --> 00:00:23,817 ഗസ്റ്റുകളുടെ താൽപര്യങ്ങളും DNA വിവരങ്ങളും 6 00:00:23,818 --> 00:00:27,454 അവർ അറിയാതെ നമ്മൾ സൂക്ഷിക്കാറുണ്ടോ 7 00:00:27,455 --> 00:00:29,406 അത് നമുക്ക് പിന്നെ സംസാരിക്കാം ബർണാഡ് 8 00:00:30,943 --> 00:00:32,492 ഇവിടെ നിക്ഷേപിച്ചാൽ ഭാവിയിലേക്ക് ഉപയോഗം ഉണ്ട് 9 00:00:32,493 --> 00:00:34,327 എനിക്ക് ഭാവിയെ കുറിച്ചു ചിന്തയില്ല 10 00:00:34,328 --> 00:00:36,363 എനിക്ക് യാഥാർഥ്യമാണ് മുഖ്യം 11 00:00:36,364 --> 00:00:38,865 ഒരു ഇരുപതു കൊല്ലം കഴിയുമ്പോൾ ഇതായിരിക്കും 12 00:00:38,866 --> 00:00:40,250 ശേഷിക്കുന്ന ഒരേ ഒരു യാഥാർഥ്യം 13 00:00:40,251 --> 00:00:42,819 ആണെങ്കിൽ തന്നെ അത് കാണാൻ ഞാൻ ഉണ്ടാവില്ല 14 00:00:43,522 --> 00:00:46,790 വിരമിക്കുന്നതിന്റെ പാർട്ടി ആണോ? കണ്ടിട്ട് കിരീടധാരണം പോലെയുണ്ട് 15 00:00:46,791 --> 00:00:48,375 കാര്യം നമ്മൾ പ്രതീക്ഷിച്ചപോലെ നടക്കുന്നുണ്ട്, 16 00:00:48,376 --> 00:00:50,347 നിങ്ങൾ പോയാൽ എനിക്കാണ് കൂടുതൽ ബുദ്ധിമുട്ട് 17 00:00:50,349 --> 00:00:51,569 എനിക്കും 18 00:00:51,571 --> 00:00:54,741 ചിലപ്പോൾ ഞാൻ പോകേണ്ട ആവശ്യം തന്നെ ഉണ്ടാവില്ല 19 00:00:54,742 --> 00:00:57,150 കാര്യങ്ങളിൽ പുരോഗതി ഉണ്ടെങ്കിലും നമ്മൾ കുറച്ചു ക്ഷമ കാണിക്കണം 20 00:00:57,151 --> 00:00:59,048 അതേ ക്ഷമ.. അത്രയും കാത്തിരിക്കാൻ 21 00:00:59,050 --> 00:01:01,705 എനിക്ക് സമയം ഉണ്ടാകുമെന്നു തോന്നുന്നില്ല 22 00:01:01,706 --> 00:01:03,924 ഈ സ്ഥലം ശരിക്കും എന്തിനാണെന്ന്... 23 00:01:03,926 --> 00:01:05,842 നിങ്ങൾക്ക് ഒരു പിടിയുമില്ല അല്ലെ? 24 00:01:06,424 --> 00:01:07,506 പക്ഷെ എനിക്കറിയാം 25 00:01:07,508 --> 00:01:08,829 അങ്ങനെ ചിലപ്പോൾ ഒരു ദിവസം 26 00:01:08,830 --> 00:01:10,997 നമ്മൾ മരിച്ചവരെ പുനരുജ്ജീവിപ്പിക്കും 27 00:01:10,998 --> 00:01:14,183 ഒരുപക്ഷേ ലാസറസിനെ ജീവിപ്പിച്ചത്പോലെ 28 00:02:50,087 --> 00:02:56,087 വെസ്റ്റ് വേൾഡ് സീസൺ 02 എപ്പിസോഡ് 04 29 00:02:56,099 --> 00:02:59,948 തയാറാക്കിയത് : നിഖിൽ വിജയരാജൻ 30 00:05:31,124 --> 00:05:32,666 മിസ്റ്റർ ഡിലോസ്, നിങ്ങൾക്ക് ഒരു അതിഥിയുണ്ട് 31 00:05:32,667 --> 00:05:34,084 അകത്തേക്ക് വിടട്ടെ 32 00:05:35,334 --> 00:05:37,001 സമയമായി... 33 00:05:53,751 --> 00:05:55,084 വില്യം.. എന്തൊക്കെയുണ്ട്? 34 00:05:55,467 --> 00:05:57,132 എവിടെയായിരുന്നു നീ ഇത്ര കാലം? 35 00:05:57,133 --> 00:05:59,109 ജിം.. കണ്ടതിൽ വലിയ സന്തോഷം 36 00:06:01,084 --> 00:06:03,250 ഇത് പൊളിച്ചെടാ.. 37 00:06:03,251 --> 00:06:05,667 ഇവർ എനിക്ക് തരുന്ന ഏറ്റവും വീര്യം കൂടിയ സാധനം 38 00:06:05,668 --> 00:06:07,042 മുന്തിരി ജ്യൂസ് അടിച്ചതാണ് 39 00:06:20,418 --> 00:06:22,202 ഇത്ര രാവിലെ തുടങ്ങാനോ? 40 00:06:24,265 --> 00:06:26,011 എന്താ ഇത്ര താമസിച്ചത് എന്നു ചോദിക്ക് 41 00:06:26,491 --> 00:06:29,389 ചെകുത്താന്റെ കളി അല്ലെ നമ്മൾ കളിക്കുന്നത് 42 00:06:30,207 --> 00:06:31,764 അതിനുള്ള നേർച്ചയാണ് ആദ്യം 43 00:06:37,626 --> 00:06:38,857 അപ്പോൾ... 44 00:06:39,501 --> 00:06:41,292 എപ്പോഴാ ഞാൻ ഇവിടുന്നു പുറത്തേക്ക് പോകുന്നത് 45 00:06:41,293 --> 00:06:42,382 ഉടനെ 46 00:06:43,001 --> 00:06:45,000 നിരീക്ഷണത്തിന്റെ സമയം കഴിഞ്ഞു 47 00:06:45,001 --> 00:06:47,772 ഇനി ഒരു ഇന്റർവ്യൂ കൂടെ ഉണ്ട് 48 00:06:48,543 --> 00:06:50,584 എന്നുവെച്ചാൽ പരസ്പരം ഒരു സംവാദം 49 00:06:50,585 --> 00:06:53,333 അവർക്ക് നാളെ റെഫർ ചെയ്യേണ്ടി വന്നാൽ ഉപയോഗിക്കാൻ 50 00:06:53,334 --> 00:06:56,816 ശരി എന്നാൽ പിന്നെ അത് നടക്കട്ടെ 51 00:06:57,511 --> 00:06:58,877 ഇതാണ് ഇന്റർവ്യൂ 52 00:07:00,209 --> 00:07:01,712 ഈ ഇന്റർവ്യൂ നടത്തേണ്ടത് നിങ്ങളെ പരിചയമുള്ള... 53 00:07:01,713 --> 00:07:03,292 ആരെങ്കിലും ആയിരിക്കണം എന്നു പറയുന്നു 54 00:07:03,293 --> 00:07:04,532 ഒരു സുഹൃത്തോ മറ്റോ 55 00:07:04,533 --> 00:07:06,556 ആ മനസ് തിരിച്ചു പിടിക്കുന്നതിൽ ആണ് കാര്യം 56 00:07:06,557 --> 00:07:08,653 നമ്മുടെ മൂഡ്, തമാശകൾ പറയുന്ന ശീലം 57 00:07:08,654 --> 00:07:11,167 എനിക്ക് ഒരു വലിയ ബയോടെക്‌നോളജി കമ്പനി ഉണ്ട് 58 00:07:11,168 --> 00:07:13,917 അവിടെ ഒരു മാരക രോഗത്തെക്കുറിച്ചു നടന്ന ഗവേഷണത്തിന്.. 59 00:07:13,918 --> 00:07:16,876 പണം കൊടുക്കുന്നത് ഞാൻ അവസാനിപ്പിച്ചിട്ടു 15 കൊല്ലമായി 60 00:07:16,877 --> 00:07:20,042 ഞാൻ പണ്ടത്തെപ്പോലെ തന്നെയാണ് ഇപ്പോഴും 61 00:07:20,994 --> 00:07:23,218 എന്നാൽ എന്റെ ക്ഷമയെക്കുറിച്ചാണെങ്കിൽ 62 00:07:24,209 --> 00:07:25,570 അത് കുറഞ്ഞിട്ടുണ്ട് 63 00:07:26,407 --> 00:07:28,282 ശരി ഞാൻ ചില ചോദ്യങ്ങൾ ചോദിക്കാം 64 00:07:31,485 --> 00:07:33,244 നിങ്ങൾ എവിടെയാണ് എന്നു നിങ്ങൾക്ക് അറിയാമോ 65 00:07:34,273 --> 00:07:36,731 കൾസ്‌ബാഡ്, കാലിഫോർണിയ 66 00:07:36,732 --> 00:07:40,917 ഏതോ ഓഫീസ് ബില്ഡിങ്ങിൽ 67 00:07:40,918 --> 00:07:43,303 എന്റെ കൂട്ടിന് കുറെ വിഡ്ഢികളും 68 00:07:43,304 --> 00:07:45,203 എത്രകാലമായി നിങ്ങൾ ഇവിടെ വന്നിട്ട്? 69 00:07:45,204 --> 00:07:47,322 വേണ്ടതിൽ കൂടുതൽ ആയിട്ടുണ്ട് 70 00:07:47,323 --> 00:07:49,552 എനിക്ക് ബിസിനസ് ചുമതകൾ തീർക്കാൻ ഉണ്ട് 71 00:07:50,445 --> 00:07:52,917 ഈ ചോദ്യങ്ങളുടെ ഒക്കെ അവശ്യമെന്താ 72 00:07:52,918 --> 00:07:56,361 ഒരു അടിസ്ഥാനം കിട്ടാൻ വേണ്ടിയിട്ടാണ് 73 00:07:56,362 --> 00:07:57,710 എന്തിന്? 74 00:07:58,475 --> 00:08:00,126 വ്യക്തിത്വത്തിന്റെ സ്ഥിരത 75 00:08:01,918 --> 00:08:03,925 അപ്പൊ എങ്ങനെയാണ് കാര്യങ്ങൾ? 76 00:08:05,176 --> 00:08:09,514 ഇത് കഴിയുമ്പോൾ നമ്മൾ തമ്മിൽ വീണ്ടും ഇതു തന്നെ സംസാരിക്കുമോ 77 00:08:11,001 --> 00:08:14,269 ഇത് എങ്ങനെ ആകുമെന്ന് കണ്ടറിയണം 78 00:08:39,918 --> 00:08:43,705 വിസ്കിയും തോക്കും സിഗരറ്റും പോലും ഇല്ലാതെ, 79 00:08:43,706 --> 00:08:45,587 എന്തായാലും നിന്റെ പദ്ധതി വേഗം ഒന്നു... 80 00:08:45,588 --> 00:08:47,292 കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു 81 00:09:32,741 --> 00:09:35,007 എന്നെ വിട് 82 00:09:35,008 --> 00:09:36,971 എന്താ ഈ കാണിക്കുന്നെ? 83 00:09:52,712 --> 00:09:54,803 ഇത് വടക്കോട്ട് പോകേണ്ട ട്രാക്ക് ആണ് 84 00:09:55,334 --> 00:09:56,646 പടിഞ്ഞാറോട്ട് അല്ല 85 00:09:57,747 --> 00:10:00,667 അപ്പോൾ ഫോർഡിന്റെ കളിയിൽ മത്സരിക്കുന്നത് ഞാൻ മാത്രമല്ല 86 00:10:01,418 --> 00:10:03,837 ഇനി ലാസ് മുണ്ടാസിൽ കൂടിയുള്ള വഴിയാണ് പോകേണ്ടത് 87 00:10:05,168 --> 00:10:08,208 എവിടെ ആ നാശം പിടിച്ച സ്ഥലത്തേക്കോ.. അതിനേക്കാൾ 88 00:10:08,209 --> 00:10:09,734 ലോറൻസ്, വെറുതേയിരിക്ക്.. 89 00:10:10,251 --> 00:10:13,053 നിന്റെ കുടുംബക്കാർ ആവിടെയുണ്ടെന്ന് എനിക്കറിയാം 90 00:10:13,054 --> 00:10:16,042 ഫോർഡ് ഒരു റീയൂണിയൻ നടത്താനുള്ള പദ്ധതിയാണ് 91 00:10:42,334 --> 00:10:43,793 ക്ലമെന്റൈൻ 92 00:10:44,878 --> 00:10:46,254 നമ്മൾ എവിടെയാ 93 00:11:13,960 --> 00:11:14,960 ഹെലോ 94 00:11:15,988 --> 00:11:16,988 ആരാ അവിടെ? 95 00:11:37,126 --> 00:11:38,250 എൽസി? 96 00:11:38,251 --> 00:11:40,292 നിങ്ങൾക്ക് ഭ്രാന്താണ്‌ 97 00:11:40,293 --> 00:11:41,993 എന്റെ അടുത്തേക്ക് വരരുത് 98 00:12:01,334 --> 00:12:02,668 നിനക്ക് കുഴപ്പമൊന്നുമില്ല 99 00:12:04,251 --> 00:12:05,390 അനങ്ങരുത് 100 00:12:06,726 --> 00:12:08,208 ഞാൻ നിന്നെ ഉപദ്രവിക്കില്ല എൽസി 101 00:12:08,209 --> 00:12:09,923 മിണ്ടരുത് നായെ 102 00:12:09,924 --> 00:12:12,000 നീ എന്നെ കൊല്ലാൻ ശ്രമിച്ചവനാണ് 103 00:12:12,001 --> 00:12:14,208 ചത്തെന്നു കരുതി ഇവിടെ കൊണ്ടിട്ടു 104 00:12:14,209 --> 00:12:15,375 ഞാനല്ല 105 00:12:15,376 --> 00:12:17,751 അത് ഫോർഡ് ആണ്. അയാൾ ചെയ്യിച്ചതാണ് 106 00:12:17,752 --> 00:12:19,208 അയാൾ പറഞ്ഞപ്പോൾ താൻ ചെയ്തു അല്ലെ? 107 00:12:19,209 --> 00:12:21,125 നിനക്കു രഹസ്യങ്ങൾ അറിയാം 108 00:12:21,126 --> 00:12:22,724 നീ അയാളെ തടയുമായിരുന്നു 109 00:12:22,725 --> 00:12:24,584 എന്തിൽ നിന്നാണ് ഞാൻ അയാളെ തടയുന്നത് 110 00:12:24,585 --> 00:12:28,459 ഫോർഡ് ഉണ്ടാക്കിയ കഥയിലെ കഥാപാത്രങ്ങൾ ആണ് നമ്മൾ 111 00:12:29,107 --> 00:12:31,056 ഇപ്പോ ഹോസ്റ്റുകൾ എല്ലാം സ്വതന്ത്രരാണ് 112 00:12:31,057 --> 00:12:33,083 അവർക്ക് എന്തും ചെയ്യാം 113 00:12:33,084 --> 00:12:34,959 നമുക്ക് സുരക്ഷയൊന്നുമില്ല 114 00:12:34,960 --> 00:12:36,422 താൻ എന്തൊക്കെയാ ഈ പറയുന്നത്? 115 00:12:37,710 --> 00:12:39,333 പ്ലീസ്.. പ്ലീസ് 116 00:12:39,334 --> 00:12:41,292 നിങ്ങൾക്ക് എന്തുപറ്റി? 117 00:12:41,293 --> 00:12:44,417 പ്ലീസ്..പ് പ്.. പ്ലീസ്.. 118 00:12:44,418 --> 00:12:46,500 എൽസി പ്ലീസ് 119 00:12:46,501 --> 00:12:47,751 പ്ലീസ് 120 00:12:49,042 --> 00:12:50,376 അരുത് 121 00:12:54,753 --> 00:12:56,919 പ്ലീസ് എൽസി 122 00:12:56,920 --> 00:12:58,921 ടാബ്ലറ്റ് 123 00:13:04,459 --> 00:13:07,876 കോഗ്നിറ്റീവ് ..ലോക്ക് ചെയ്യണം . 124 00:13:21,254 --> 00:13:22,959 പക്ഷെ നിങ്ങള്‍ 125 00:13:22,960 --> 00:13:24,537 നിങ്ങള്‍ തിരിച്ചു വന്നോ 126 00:13:26,389 --> 00:13:28,391 എവിടെയായിരുന്നു നിങ്ങള്‍ ഇതുവരെ ? 127 00:13:30,351 --> 00:13:33,438 നിങ്ങളുടെ കുടുംബം , ഭാര്യ, കുഞ്ഞ് 128 00:13:34,918 --> 00:13:36,049 അവരൊക്കെ .... 129 00:13:37,626 --> 00:13:38,760 വെറും കെട്ടുകഥ 130 00:13:39,905 --> 00:13:41,542 -. .. -.- .... .. .-.. / ...- / .-. 131 00:13:41,543 --> 00:13:44,542 ഓഫ്‌ ആകുന്നു . 132 00:13:44,543 --> 00:13:47,209 - ഓഫ്‌... - ശരി ശരി 133 00:13:48,584 --> 00:13:51,709 തല്‍ക്കാലത്തേക്ക് ഓഫ്‌ ആകാതെ നോക്കാന്‍ എനിക്ക് പറ്റും 134 00:13:51,710 --> 00:13:53,833 സേഫ് മോഡില്‍ ഇടാം 135 00:13:55,918 --> 00:13:57,917 പേടിക്കേണ്ട ... 136 00:13:57,918 --> 00:13:59,834 ഞാൻ നിന്നെ ഇപ്പൊ എന്തായാലും നശിപ്പിക്കില്ല 137 00:13:59,835 --> 00:14:03,171 നീ എന്നോട് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട് 138 00:14:03,172 --> 00:14:06,144 ഞാൻ കൗണ്ട് ഡൗണ് ചെയ്യാം 139 00:14:06,771 --> 00:14:08,292 മൂന്ന് 140 00:14:08,293 --> 00:14:10,183 രണ്ട് 141 00:14:11,218 --> 00:14:12,427 ഒന്ന് 142 00:14:48,096 --> 00:14:49,706 ഇത് എപ്പോഴാണ്? 143 00:14:50,873 --> 00:14:53,334 നിന്റെ തലച്ചോറിന് കാര്യമായ ക്ഷതം ഏറ്റിരിക്കുന്നു 144 00:14:54,644 --> 00:14:57,171 ആരായാലും നീ തലയ്ക്ക് വെടിവെച്ച് നോക്കി എന്നെ വിചാരിക്കുകയുള്ളൂ 145 00:14:59,093 --> 00:15:01,625 ശരീരത്തിന്റെ ക്ഷതം തൽക്കാലം പ്രശ്നമാകാതെ ഞാൻ പ്രോഗ്രാം മാറ്റിയിട്ടുണ്ട് 146 00:15:01,626 --> 00:15:05,054 പക്ഷെ കോർട്ടിക്കൽ ദ്രാവകം ഇല്ലാതെ അധികം പിടിച്ചു നിൽക്കാൻ പറ്റില്ല 147 00:15:13,209 --> 00:15:14,610 ഭാഗ്യം ഉണ്ടെങ്കിൽ 148 00:15:14,611 --> 00:15:17,154 രക്ഷാ പ്രവർത്തകർ വരുന്നവരെ നീ ജീവിക്കും 149 00:15:22,331 --> 00:15:24,289 എൽസി..നിൽക്കൂ 150 00:15:25,763 --> 00:15:26,763 എൽസി 151 00:15:28,674 --> 00:15:29,757 ഇതുകേൾക്ക് 152 00:15:32,042 --> 00:15:33,766 നമ്മളെ രക്ഷിക്കാൻ ആരും വരില്ല 153 00:15:35,084 --> 00:15:38,500 - ഡിലോസ് ആരെയും അയക്കില്ല - അതെന്താ? 154 00:15:38,501 --> 00:15:40,305 ഇവിടെ ഒരു സംഗതിയുണ്ട് 155 00:15:40,306 --> 00:15:42,787 വളരെക്കാലമായി അവർ സൂക്ഷിക്കുന്ന ചിലത് 156 00:15:42,788 --> 00:15:45,667 അത് കിട്ടുന്നത് വരെ ഡിലോസ് രക്ഷാപ്രവർത്തകരെ ആരെയും അയക്കില്ല 157 00:15:45,668 --> 00:15:47,834 എൽസി പ്ലീസ് 158 00:15:47,835 --> 00:15:49,667 കോർട്ടിക്കൽ ദ്രാവകം ഇല്ലാതെ ഞാൻ രക്ഷപെടില്ല 159 00:15:49,668 --> 00:15:51,617 ഞാൻ രക്ഷിക്കാം എന്നു വെച്ചാൽ തന്നെ... 160 00:15:52,502 --> 00:15:54,292 എന്തു എടുത്തു വെച്ചു രക്ഷിക്കും 161 00:15:54,293 --> 00:15:58,167 ഇത് സെക്ടർ 22 ആണ്. ഇവിടെ അടുത്തെങ്ങും ഒന്നുമില്ല 162 00:16:04,918 --> 00:16:06,048 ബർണാഡ് 163 00:16:06,943 --> 00:16:08,593 നിങ്ങൾ എന്താ നോക്കിക്കൊണ്ടിരിക്കുന്നത്? 164 00:16:30,626 --> 00:16:33,918 ബർണാഡ് തനിക്കെന്തുപറ്റി 165 00:16:35,912 --> 00:16:38,039 ഇവിടെ ഒരു ലാബ് ഉണ്ട് 166 00:16:40,543 --> 00:16:42,834 - എന്താ? - എനിക്ക് തോന്നുന്നത് ഫോർഡ്.. 167 00:16:42,835 --> 00:16:45,793 എന്നെ ഇവിടെ കൊണ്ടുവന്നതിന് ഒരു കാരണം ഉണ്ടെന്ന് 168 00:17:01,084 --> 00:17:02,542 ഞാൻ പറഞ്ഞില്ലേ 169 00:17:02,543 --> 00:17:05,125 ഇവിടെ അടുത്തെങ്ങും ഒന്നുമില്ല 170 00:17:05,126 --> 00:17:06,792 അത് രഹസ്യമാണ്. 171 00:17:06,793 --> 00:17:08,778 ആ പ്രൊജക്ടിന്റെ ഭാഗം 172 00:17:26,167 --> 00:17:28,001 എന്താ ഇത് 173 00:17:44,668 --> 00:17:46,668 ഇത് എങ്ങോട്ടാണ് പോകുന്നത് ബർണാഡ്? 174 00:17:49,835 --> 00:17:51,543 എനിക്ക് ഓർമയില്ല 175 00:18:36,088 --> 00:18:37,297 ഇതൊരു വലിയ ലാബ് ആണ് 176 00:18:51,668 --> 00:18:53,584 എന്താ ഇവിടെ സംഭവിച്ചത്? 177 00:18:59,292 --> 00:19:00,542 എന്റെ ദൈവമേ 178 00:19:00,543 --> 00:19:02,626 കണ്ട്രോൾ യൂണിറ്റ് പ്രിന്റർ അല്ലെ അത് 179 00:19:03,751 --> 00:19:05,876 ഇതും വെച്ചിട്ട് ഇവർ എന്താ ഇവിടെ ചെയ്തിരുന്നത് 180 00:19:40,918 --> 00:19:42,250 ബർണാഡ് 181 00:19:43,334 --> 00:19:44,459 ദൈവമേ ഇതെന്താ സാധനം? 182 00:19:47,864 --> 00:19:50,197 അതിനെ ഭയപ്പെടുത്താതെ ഇരുന്നാൽ അതൊന്നും ചെയ്യില്ല 183 00:20:02,837 --> 00:20:04,751 അവർ ഇവിടെ എന്താ ചെയ്തിരുന്നത്? 184 00:20:04,752 --> 00:20:07,584 അതിഥികളെ നിരിക്ഷിക്കുകയായിരുന്നു എന്നു തോന്നുന്നു 185 00:20:09,793 --> 00:20:11,710 അതുകൊണ്ട് അവർക്ക് എന്തു ഗുണം? 186 00:20:13,334 --> 00:20:15,459 ഓ.. കോര്ട്ടിക്കല്‍ ദ്രാവകം 187 00:20:15,460 --> 00:20:16,543 ഓക്കേ 188 00:20:27,084 --> 00:20:29,500 സത്യം പറയൂ 189 00:20:30,438 --> 00:20:31,584 ബർണാഡ് 190 00:20:32,273 --> 00:20:34,501 നിനക്ക് ഈ പ്രോജെക്റ്റും ആയി ബന്ധമുണ്ടോ? 191 00:20:36,710 --> 00:20:37,959 എനിക്ക് ഓർമയില്ല 192 00:20:38,768 --> 00:20:40,417 ഇല്ലെന്നു തോന്നുന്നു 193 00:20:40,418 --> 00:20:42,575 ഇപ്പോ ഫോർഡ് ആണോ നിന്നെ നിയന്ത്രിക്കുന്നത്? 194 00:20:44,781 --> 00:20:46,238 ഫോർഡ് മരിച്ചു 195 00:20:48,145 --> 00:20:49,444 ഊമ്പി 196 00:20:51,979 --> 00:20:53,083 ശരി 197 00:20:53,084 --> 00:20:54,834 ബർണാഡ്, ശ്രദ്ധിക്കൂ 198 00:20:54,835 --> 00:20:55,896 ഉറങ്ങരുത് 199 00:21:02,541 --> 00:21:03,708 ഇത് വേദനിക്കും 200 00:21:21,042 --> 00:21:24,125 ഈ ഉപദ്രവം ഒക്കെ സത്യമാണോ ? ഇതൊക്കെ ഇവിടെത്തെ കഥകള്‍ തന്നെ ആയിരിക്കും അല്ലെ ? 201 00:21:24,126 --> 00:21:26,494 വിഷമിക്കേണ്ട, ആരെങ്കിലും നമ്മളെ രക്ഷിക്കും 202 00:21:27,793 --> 00:21:31,357 ഉവ്വ,, രക്ഷിക്കാന്‍ വരുന്നവരെ രക്ഷിക്കാന്‍ വേറെ ആള് വരേണ്ടിവരുമെന്നു തോന്നുന്നു 203 00:21:56,184 --> 00:21:57,651 "സമയം അടുത്തു " എന്നാണ് അവള്‍ പറഞ്ഞത് 204 00:21:57,668 --> 00:21:59,792 സമയം അല്ലെങ്കില്‍ എന്തോ ഒന്ന് 205 00:21:59,793 --> 00:22:02,171 നീ പാര്‍ക്കില്‍ വന്നു വന്നു .... 206 00:22:02,172 --> 00:22:03,751 ഇവരുടെ ഭാഷയും പഠിച്ചോ ? 207 00:22:05,876 --> 00:22:08,417 സാധാരണ ആരും അവരുടെ കഥ അങ്ങനെ ശ്രദ്ധിക്കാറില്ല 208 00:22:08,877 --> 00:22:10,834 എനിക്ക് സാധാരണക്കാരെയും അത്ര ഇഷ്ടമല്ല 209 00:22:11,789 --> 00:22:14,250 അവര്‍ എന്നെ പിടിച്ചത് മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു 210 00:22:14,251 --> 00:22:15,330 മനുഷ്യരെ കെട്ടിയിടുന്നതെ ഉള്ളു 211 00:22:15,331 --> 00:22:17,208 ഹോസ്ടുകളെ മാത്രമേ കൊല്ലുന്നുള്ളു 212 00:22:17,209 --> 00:22:20,046 അത് പരീക്ഷിച്ചു നോക്കാന്‍ എനിക്ക് അത്ര താല്പര്യമില്ല കേട്ടോ 213 00:22:20,047 --> 00:22:21,792 റെസ്ക്യൂ ടീം വരുന്നതു വരെ കാത്തിരിക്കുന്നത് അല്ലെ നല്ലത്? 214 00:22:21,793 --> 00:22:24,584 രാക്ഷപ്രവര്‍ത്തനം നടക്കുന്നുണ്ട് 215 00:22:24,585 --> 00:22:26,208 അവര്‍ നിന്നെ രക്ഷിക്കും 216 00:22:26,209 --> 00:22:27,720 നന്ദി 217 00:22:27,721 --> 00:22:29,625 പക്ഷെ എനിക്ക് 218 00:22:29,626 --> 00:22:31,709 രക്ഷപെടാന്‍ അത്ര താല്പര്യമില്ല 219 00:22:38,334 --> 00:22:40,668 ലോറൻസ്, ഇതാ നമ്മൾ വീട്ടിലെത്തി 220 00:22:56,320 --> 00:22:57,946 എല്ലാവരും എവിടെപ്പോയി? 221 00:23:14,876 --> 00:23:16,417 വിസ്കി 222 00:23:16,418 --> 00:23:18,459 ലോക്കൽ മതി 223 00:23:22,001 --> 00:23:24,528 വീട്ടിൽ വന്നിട്ടും നിനക്ക് ഒരു സന്തോഷം ഇല്ലല്ലോ ലോറൻസ് 224 00:23:25,126 --> 00:23:27,031 ഞാൻ അങ്ങനെ ഒരു കുടുംബസ്നേഹി ഒന്നുമല്ല 225 00:23:27,865 --> 00:23:31,000 പിന്നെ എങ്ങനെയോ ഒരു ഭാര്യയും കുഞ്ഞും ഉണ്ടായി എന്നുമാത്രം 226 00:23:31,384 --> 00:23:32,751 അവർക്ക് എന്നെ വലിയ കാര്യമാണ് 227 00:23:33,245 --> 00:23:36,248 എന്റെ യഥാർത്ഥ സ്വഭാവം അവർക്ക് അറിയില്ലല്ലോ 228 00:23:36,877 --> 00:23:39,189 ഞാൻ അവരെ വിട്ടുപോയത്‌ തന്നെ ഒരു ഉപകാരം ആണെന്ന് എനിക്കറിയാം 229 00:23:44,215 --> 00:23:47,008 ഗ്രാൻ റൈസർവ, പ്രധാന അതിഥികൾക്ക് മാത്രം വിളമ്പുന്നത് 230 00:23:49,178 --> 00:23:50,387 എന്തോന്നടോ ഇത് 231 00:23:51,168 --> 00:23:53,098 ഞാൻ ഇതുവരെ എന്റെ തോക്ക് പോലും എടുത്തില്ല 232 00:23:54,391 --> 00:23:55,751 എന്താ നിന്റെ പ്രശ്നം? 233 00:24:06,918 --> 00:24:10,775 അങ്ങനെ നിന്റെ മനസിൽ ഒരു ചിന്തയെങ്കിലും വന്നാൽ 234 00:24:11,268 --> 00:24:14,876 നിന്റെ തല പൂക്കുല പോലെ ചിതറും 235 00:24:24,277 --> 00:24:27,007 എന്താ നിങ്ങൾക്ക് ഒരു വല്ലായ്മ? 236 00:24:27,741 --> 00:24:29,243 ബാക്കി ഉള്ളവരൊക്കെ എവിടെ? 237 00:24:29,785 --> 00:24:31,136 വയറ്റ് എന്നപറഞ്ഞ ഒരു നായിന്റമോൻ.. 238 00:24:31,667 --> 00:24:33,846 ചതിച്ചു 239 00:24:35,730 --> 00:24:37,605 - കൊള്ളാം -എഴുന്നേൽക്ക് 240 00:24:44,548 --> 00:24:46,542 അങ്ങോട്ട് പോ 241 00:24:59,126 --> 00:25:00,126 പപ്പാ 242 00:25:01,251 --> 00:25:02,751 അഹ്..മിജ 243 00:25:08,668 --> 00:25:14,125 നാളെ ഞങ്ങൾ വലിയ ഒരു യാത്ര പോകാൻ തുടങ്ങുകയാണ് 244 00:25:17,522 --> 00:25:20,461 അതിനു ഭക്ഷണവും മദ്യവും ഒക്കെ വേണം 245 00:25:21,128 --> 00:25:22,379 പിന്നെ ആയുധങ്ങളും 246 00:25:23,088 --> 00:25:26,250 ഇപ്പോ നമുക്ക് ഒരു ധാരണയിൽ എത്താൻ വേണ്ടി.. 247 00:25:26,301 --> 00:25:28,334 ആരാണ് നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ വരുന്നത്? 248 00:25:48,253 --> 00:25:51,992 എനിക്ക് ഒരു സന്ധിയും താൽപര്യമില്ല 249 00:25:53,243 --> 00:25:54,703 മനസിലായോ 250 00:25:58,209 --> 00:26:00,417 നീയൊക്കെ വിമതന്മാർ ആണെന്ന് എനിക്കറിയാം 251 00:26:03,668 --> 00:26:06,125 അതുകൊണ്ട് മര്യാദയ്ക്ക് ആയുധങ്ങൾ എവിടെ... 252 00:26:06,126 --> 00:26:08,816 ...ഒളിച്ചുവെച്ചിരിക്കുന്നു എന്നു പറയുന്നതാണ് നല്ലത് 253 00:26:08,817 --> 00:26:10,277 അത് പറഞ്ഞാൽ അടുത്ത നിമിഷം... 254 00:26:11,209 --> 00:26:13,305 അവൻ നമ്മളെ കൊല്ലും 255 00:26:20,293 --> 00:26:21,668 എന്റെ കുടുംബം അവരുടെ കയ്യിലാണ് 256 00:26:22,548 --> 00:26:24,047 എന്റെ മോള് 257 00:26:26,459 --> 00:26:28,378 നിനക്ക് ഒരു മോൾ ഉള്ള കാര്യം എനിക്കറിയാം 258 00:26:34,042 --> 00:26:35,124 ഞാൻ പറഞ്ഞിട്ടുണ്ടോ? 259 00:26:35,887 --> 00:26:37,971 എനിക്ക് ഓർമയില്ല, പറഞ്ഞു കാണും 260 00:26:39,001 --> 00:26:41,166 നീ എല്ലാം തുറന്നു പറയുന്ന ടൈപ്പ് ഒന്നും അല്ല 261 00:26:43,710 --> 00:26:45,379 പിന്നെ എന്തോ ഇതു മാത്രം എനിക്ക് ഓർമയുണ്ട് 262 00:26:47,710 --> 00:26:48,841 പറഞ്ഞുവരുന്നത്... 263 00:26:50,300 --> 00:26:54,083 നീ പട്ടിയെ പോലെ മുന്നിൽ കിടന്നു ചാകുന്നത് കാണാൻ അവൾ ആഗ്രഹിക്കുമോ? 264 00:26:55,802 --> 00:26:56,802 മിക്കവാറും 265 00:27:00,710 --> 00:27:02,663 ഞാൻ ഇവിടെ കിടന്നു ചാകൻ ഉദ്ദേശിക്കുന്നില്ല 266 00:27:03,406 --> 00:27:05,302 നമുക്ക് എങ്ങനെ എങ്കിലും ആ ആയുധങ്ങൾ എടുക്കണം 267 00:27:08,344 --> 00:27:09,878 അത് ഇവിടെ ഉണ്ടെന്നു നിനക്ക് അറിയാമോ? 268 00:27:11,488 --> 00:27:13,876 സെമിത്തേരിയിൽ പേരില്ലാത്ത കല്ലറയിൽ 269 00:27:15,167 --> 00:27:17,025 അവന്മാർ ഫിറ്റ് ആകുമ്പോൾ പോയി എടുക്കാം 270 00:27:17,026 --> 00:27:18,542 ഓടി പോയിട്ടാണോ? 271 00:27:18,543 --> 00:27:20,543 എന്താ അതു പറ്റില്ലേ? 272 00:27:23,918 --> 00:27:25,251 ഉവ്വ 273 00:27:29,626 --> 00:27:31,044 താൻ എന്താ ഈ കാണിക്കുന്നത്? 274 00:27:31,045 --> 00:27:32,249 നീ 275 00:27:34,932 --> 00:27:36,584 നമുക്ക് ഒരു സന്ധിയിൽ എത്താം 276 00:27:40,492 --> 00:27:44,542 ആയുധങ്ങൾ എല്ലാം സെമിത്തേരിയിൽ പേരില്ലാത്ത കല്ലറയിൽ ഉണ്ട് 277 00:27:44,543 --> 00:27:48,000 ഒത്തുതീർപ്പിന് വരുന്നവർ ഇങ്ങനെ രഹസ്യങ്ങൾ എല്ലാം 278 00:27:48,001 --> 00:27:49,440 വിളിച്ചുപറഞ്ഞാൽ പിന്നെന്തു ചെയ്യും 279 00:27:49,441 --> 00:27:50,917 ഇനി നിന്നെക്കൊണ്ടു ഞങ്ങൾക്ക് എന്ത് ഉപയോഗം? 280 00:27:50,918 --> 00:27:52,792 എന്റെ രഹസ്യം ആയുധങ്ങളല്ല 281 00:27:52,793 --> 00:27:53,855 Hmm. 282 00:27:53,856 --> 00:27:55,841 നിനക്ക് അറിയാത്ത ഒരുകാര്യം എനിക്ക് അറിയാം 283 00:27:56,575 --> 00:27:58,243 നിങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് 284 00:28:00,192 --> 00:28:02,372 അതല്ലേ നിങ്ങൾ ഇവരോട് പറഞ്ഞുകൊണ്ടിരുന്നത് 285 00:28:03,307 --> 00:28:04,625 പക്ഷെ അങ്ങോട്ടല്ല 286 00:28:05,851 --> 00:28:08,937 വേറെ ഒരു സ്വർഗ്ഗലോകത്തേക്ക് ആണ് 287 00:28:10,380 --> 00:28:12,216 നിങ്ങൾ അതിനെ ഗ്ലോറി എന്നു പറയുന്നു 288 00:28:13,175 --> 00:28:14,927 അതിനു വേറെയും പേരുകൾ ഉണ്ട് 289 00:28:17,751 --> 00:28:19,459 എനിക്ക് അങ്ങോട്ടുള്ള വഴി അറിയാം 290 00:28:24,960 --> 00:28:26,496 സെമിത്തേരിയിൽ പോയി നോക്ക് 291 00:29:38,588 --> 00:29:40,233 നിങ്ങളെ കാണാൻ ഒരാൾ വന്നിരിക്കുന്നു 292 00:29:42,341 --> 00:29:43,754 ഒടുവില് നീ വന്നു 293 00:30:01,209 --> 00:30:02,743 അല്ലെ വില്യം? 294 00:30:03,535 --> 00:30:05,120 എവിടെയായിരുന്നു നീ ഇതുവരെ? 295 00:30:05,668 --> 00:30:07,372 വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ജിം 296 00:30:15,042 --> 00:30:16,298 ഇത്ര രവിലെയോ? 297 00:30:17,016 --> 00:30:18,707 എന്റെ പതിവ് ഇതിലും നേരത്തെ ആണ് 298 00:30:19,723 --> 00:30:22,487 പിന്നെ ചെകുത്താനെ തോൽപിക്കണം എങ്കിൽ 299 00:30:23,418 --> 00:30:24,765 അവന്റെ വഴി തന്നെ പോകണം 300 00:30:30,921 --> 00:30:33,375 ഈ ചോദ്യങ്ങളുടെ അവശ്യമെന്താണ്? 301 00:30:33,376 --> 00:30:35,333 ഒരു താരതമ്യം നടത്താൻ വേണ്ടി 302 00:30:35,334 --> 00:30:37,042 ഒരു ഉറപ്പിന് 303 00:30:37,043 --> 00:30:38,236 എന്തിന്? 304 00:30:39,043 --> 00:30:40,280 മനസിന്റെ സ്ഥിരതയ്ക്ക് 305 00:30:42,501 --> 00:30:45,786 അപ്പോൾ എങ്ങനെ ആണ്? 306 00:30:46,585 --> 00:30:48,500 സംഗതി കഴിയുമ്പോൾ... 307 00:30:48,501 --> 00:30:50,500 നീ ഈ ചോദ്യങ്ങൾ വീണ്ടും എന്നോട് ചോദിക്കുമോ? 308 00:30:51,183 --> 00:30:55,020 നല്ല ദീർഘവീക്ഷണം തന്നെ 309 00:30:55,710 --> 00:30:57,506 അതേ, ആദ്യം 310 00:31:43,710 --> 00:31:46,083 തെറ്റ് എന്റെ ഭാഗത്തും ഉണ്ട് 311 00:31:46,084 --> 00:31:48,835 നീ എന്റെ കാശ് മുടിച്ചു കളയുകയാണെന്നു ഞാൻ കരുതി 312 00:31:53,084 --> 00:31:55,459 എന്റെ പൊന്നു ക്യാൻസർ 313 00:31:57,334 --> 00:31:59,334 ഇത്തവണയും നീ തന്നെ വിജയിച്ചു 314 00:32:00,245 --> 00:32:01,835 ഇല്ല 315 00:32:05,088 --> 00:32:06,254 എത്ര കാലമായി ഇത് തുടങ്ങിയിട്ട് 316 00:32:06,255 --> 00:32:08,500 ഏഴ് വർഷം 317 00:32:08,501 --> 00:32:10,053 ഏകദേശം ഏഴ്‌ 318 00:32:19,543 --> 00:32:23,083 ഈ സ്ഥലം കാലിഫോർണിയയിൽ അല്ല അല്ലെ? 319 00:32:23,567 --> 00:32:26,209 വ്യത്യാസം നിങ്ങൾക് മനസിലാകുന്നില്ലെങ്കിൽ പിന്നെന്താ? 320 00:32:32,751 --> 00:32:34,119 അപ്പോൾ 321 00:32:34,877 --> 00:32:39,125 എന്നെ ഇവിടെനിന്നും പുറത്തു വിട് 322 00:32:40,710 --> 00:32:42,043 ഞാൻ തയാറാണ് 323 00:32:42,710 --> 00:32:45,208 സിഗരറ്റുകൾ വലിക്കാൻ 324 00:32:45,209 --> 00:32:47,757 കടലിൽ ചുറ്റി നടക്കാൻ.. ഭാര്യയെ കാണാൻ... 325 00:32:54,272 --> 00:32:57,417 ഭാര്യയെ കാണാൻ ഇനി കഴിയില്ല 326 00:32:57,877 --> 00:32:59,211 എന്നു തോന്നുന്നു 327 00:33:02,459 --> 00:33:03,648 എങ്ങനെ? 328 00:33:04,363 --> 00:33:05,740 പക്ഷാഘാതം 329 00:33:08,084 --> 00:33:10,418 കുടുംബ കല്ലറയിൽ തന്നെ വേണം എന്ന് ജൂലിയൻ പറഞ്ഞു 330 00:33:14,584 --> 00:33:18,375 ജൂലിയറ്റ്.. നീ അവളെ വിഷമിപ്പിക്കരുത് 331 00:33:18,376 --> 00:33:19,709 ഒരിക്കലുമില്ല 332 00:33:19,710 --> 00:33:22,042 എന്റെ കൊച്ചു മോളോ..അവൾ? 333 00:33:22,043 --> 00:33:23,959 നല്ല കുസൃതിയും ബുദ്ധിമതിയുമാണ് 334 00:33:23,960 --> 00:33:25,463 - കഴിവുള്ളവൾ 335 00:33:44,001 --> 00:33:47,084 ഞാൻ തിരിച്ചു വരുന്നത് അവർക്ക് അറിയാമോ? 336 00:33:49,334 --> 00:33:52,624 പെട്ടന്ന് ഒരു തിരിച്ചുവരവ് അല്ല... 337 00:33:53,418 --> 00:33:56,917 പതുക്കെ പതുക്കെ ഉള്ള ഒരു മാറ്റം ആണ് ഉദേശിക്കുന്നത് 338 00:33:56,918 --> 00:33:58,667 നിരീക്ഷണത്തിനും മറ്റും അല്ലെ? 339 00:33:58,668 --> 00:34:02,917 പരീക്ഷണ മൃഗം ആയി ജീവിച്ചു മടുത്തു എനിക്ക് 340 00:34:02,918 --> 00:34:04,667 പക്ഷെ നമുക്ക് ചാടിക്കയറി ഒന്നും ചെയ്യാൻ ആവില്ല 341 00:34:04,668 --> 00:34:06,208 നിങ്ങൾ ഒരു പരാജയം ആകരുതെന്നു ഞങ്ങൾക് നിർബന്ധമുണ്ട് 342 00:34:06,209 --> 00:34:10,037 പരാജയമോ..ഞാൻ ഒരു മെഗാ ഹിറ്റ്‌ ആയിരിക്കും.. 343 00:34:10,038 --> 00:34:13,228 അതിനു ഞാൻ ഇപ്പോൾ തന്നെ തയാറാണ് 344 00:34:13,229 --> 00:34:14,578 സൂര്യ പ്രകാശം കണ്ട കാലം മറന്നു 345 00:34:15,203 --> 00:34:17,543 ശുദ്ധ വായു ശാസിച്.. 346 00:34:20,626 --> 00:34:21,626 ശ്വസിച്ച 347 00:34:24,459 --> 00:34:25,626 ശുദ്ധ വായു... 348 00:34:28,042 --> 00:34:29,301 ശുദ്ധമായ.. വായ്.. 349 00:34:35,793 --> 00:34:37,318 ഞാൻ നാളെ വരാം 350 00:34:42,908 --> 00:34:44,082 നീ നാളെ വരൂ 351 00:34:44,793 --> 00:34:46,083 ശരി 352 00:34:46,084 --> 00:34:47,542 ഇവിടെ.. 353 00:34:47,543 --> 00:34:49,192 നിങ്ങൾ തിരിച്ചു വന്നതിൽ സന്തോഷം.. 354 00:35:13,666 --> 00:35:15,083 പഴയ പ്രശ്നം തന്നെ ആണ് 355 00:35:15,639 --> 00:35:18,783 ഇത്തവണ എന്തായാലും 7 ദിവസം നിന്നു. അത് വലിയ കാര്യമാണ് 356 00:35:19,586 --> 00:35:21,411 ഈ മോഡൽ അവസാനിപ്പിക്കട്ടെ? 357 00:35:25,529 --> 00:35:26,570 ശരി 358 00:35:52,084 --> 00:35:53,459 ആഹാ 359 00:35:54,793 --> 00:35:56,696 നല്ല സാധനം 360 00:35:57,335 --> 00:35:59,035 ബോർഡറിൽ വെച്ചു കളഞ്ഞു പോയതാണ് 361 00:35:59,036 --> 00:36:00,784 അല്ലെ സുഹൃത്തേ? 362 00:36:09,334 --> 00:36:11,584 നൈട്രോ 363 00:36:15,251 --> 00:36:17,965 പൊളിച്ചു മുത്തെ 364 00:36:17,966 --> 00:36:21,746 ഗ്ലോറിയിലേക്കുള്ള യാത്ര നമ്മൾ പൊളിക്കും 365 00:36:25,876 --> 00:36:28,042 -എന്ത് മൈ... - ആ.. 366 00:36:28,043 --> 00:36:29,334 ക്ഷമിക്കണം 367 00:36:31,292 --> 00:36:32,292 ക്ഷമിക്കണം 368 00:36:35,126 --> 00:36:39,423 നിന്റെ കയ്യ് വിറയ്ക്കുന്നുണ്ട് .. അതിനൊരു ചികിത്സ ഉണ്ട് 369 00:36:39,424 --> 00:36:41,007 ഞാന്‍ കാണിച്ചുതരാം 370 00:37:00,167 --> 00:37:04,289 ഇനി ഒരു പത്തടി നടന്നു നോക്കു 371 00:37:44,977 --> 00:37:46,769 കൊള്ളം സുഹൃത്തെ കൊള്ളാം 372 00:38:24,880 --> 00:38:26,787 _ 373 00:38:26,788 --> 00:38:28,711 _ 374 00:38:28,712 --> 00:38:32,227 _ 375 00:38:33,459 --> 00:38:34,859 _ 376 00:38:34,860 --> 00:38:36,939 _ 377 00:38:36,940 --> 00:38:38,323 _ 378 00:39:03,507 --> 00:39:07,720 _ 379 00:39:08,501 --> 00:39:09,521 ആയ്! ആയ് ! 380 00:39:09,522 --> 00:39:12,187 ദൈവമേ എല്ലാം കഴിഞ്ഞു 381 00:39:12,188 --> 00:39:14,119 നിങ്ങളുടെ ഓരോ ഭ്രാന്ത് കാരണം... 382 00:39:14,120 --> 00:39:15,645 ... നമ്മള്‍ ഇപ്പൊ ചാകും 383 00:39:39,376 --> 00:39:43,501 നിങ്ങളെ ഓര്‍ക്കുന്ന അവസാനത്തെ ആളും മരിക്കുന്നത് വരെ നിങ്ങള്‍ ജീവിക്കും 384 00:40:14,135 --> 00:40:15,315 എല്‍സീ 385 00:40:15,835 --> 00:40:17,302 നല്ല സാധനം ആണ് . 386 00:40:18,043 --> 00:40:20,126 ഇപ്പൊ കുറച്ചു ഭേദം തോന്നുന്നില്ലേ? 387 00:40:20,668 --> 00:40:21,898 നന്ദി 388 00:40:22,545 --> 00:40:23,988 എന്നാലും എനിക്ക് നിന്നെ വിശ്വാസമില്ല 389 00:40:25,031 --> 00:40:27,075 പക്ഷെ എനിക്ക് നിന്റെ സഹായം വേണ്ടിവരും 390 00:40:27,842 --> 00:40:29,751 ഇത് ചെയ്തവര്‍ ആരായാലും 391 00:40:29,752 --> 00:40:32,125 നമ്മള്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന് അവര്‍ എതിരാണ് 392 00:40:32,126 --> 00:40:34,792 ഇത് വേറെ എന്തോ ഒപ്പറെറ്റിംഗ് സിസ്റ്റം ആണ് 393 00:40:34,793 --> 00:40:36,584 ഈ ഭാഷ തന്നെ ഞാന്‍ മുന്പ് കണ്ടിട്ടില്ല 394 00:40:37,501 --> 00:40:40,414 ഞാന്‍ ഇത് മുന്പ് കണ്ടിട്ടുണ്ട് 395 00:40:41,081 --> 00:40:42,333 എവിടെ? 396 00:40:42,334 --> 00:40:45,167 പീറ്റര്‍ ആബര്‍നാത്തിയുടെ തലയില്‍ 397 00:40:45,168 --> 00:40:47,329 അതിലെ ഡാറ്റ ഇതിലും വലുത് ആയിരുന്നു 398 00:40:47,330 --> 00:40:49,280 പാര്‍ക്കില്‍ ഉള്ളതില്‍ തന്നെ ഏറ്റവും വലുത് 399 00:40:53,710 --> 00:40:56,667 മുന്പ് ഞാന്‍ ഇവിടെ വന്നിട്ടുണ്ടെന്ന് തോന്നുന്നു 400 00:40:56,668 --> 00:41:00,000 - ഓര്‍മ്മയുണ്ടോ? - ഫോര്‍ഡ് ആണ് എന്നെ അയച്ചത് 401 00:41:00,001 --> 00:41:01,693 എനിക്ക് കൃത്യമായി അറിയില്ല 402 00:41:02,710 --> 00:41:05,630 ക്ഷതം പരിഹരിച്ചു എങ്കിലും എന്റെ ഓര്‍മ്മകള്‍ .... 403 00:41:06,339 --> 00:41:07,667 ഒന്നും കൃത്യമായിട്ട് ഓര്‍ക്കാന്‍ പറ്റുന്നില്ല 404 00:41:07,668 --> 00:41:11,208 എന്ത് എപ്പോഴാ നടന്നത് എന്നൊന്നും അറിയില്ല 405 00:41:11,209 --> 00:41:15,208 അതെ നിങ്ങളുടെ പ്രോഗ്രാമില് ഞാന്‍ ആ പ്രശ്നം കണ്ടിരുന്നു 406 00:41:15,209 --> 00:41:17,375 ഓര്‍മ്മകള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു 407 00:41:17,376 --> 00:41:19,208 സാധനങ്ങള്‍ വലിച്ചു വാരിയിട്ട മുറിപോലെ 408 00:41:19,209 --> 00:41:22,086 അതയത് ഓരോ ഓര്‍മയും മറ്റൊന്നിനു മുന്‍പേ ആണോ .... 409 00:41:22,087 --> 00:41:24,065 അതിനു ശേഷം ആണോ എന്നറിയാന്‍ കഴിയില്ല 410 00:41:59,417 --> 00:42:03,444 ഞാനിവിടെ വന്നത് അടുത്ത കാലത്താണ് 411 00:42:03,445 --> 00:42:04,959 എന്തിന്? 412 00:42:04,960 --> 00:42:06,542 എന്താ ഈ ചെയ്യുന്നത്? 413 00:42:06,543 --> 00:42:08,025 എനിക്കറിയില്ല 414 00:42:08,594 --> 00:42:11,404 ഇവര്‍ എന്താ ചെയ്യുന്നത് എന്ന് എനിക്കറിയാം 415 00:42:12,710 --> 00:42:14,940 ഹോസ്ടുകളെ ഉണ്ടാക്കുകയല്ല 416 00:42:14,941 --> 00:42:16,534 അതല്ല 417 00:42:21,793 --> 00:42:24,370 ഹോസ്റിനെ അല്ലെങ്കില്‍ പിന്നെ എന്തിനെ ആണ് ഉണ്ടാക്കുന്നത് ഇവിടെ? 418 00:42:24,371 --> 00:42:26,457 ഹാര്‍ഡ്‌വെയര്‍ അത് തന്നെ 419 00:42:26,458 --> 00:42:28,709 പ്രോഗ്രാമും കോഡും ഒക്കെ പക്ഷെ വ്യത്യസ്തമാണ് 420 00:42:28,710 --> 00:42:31,792 പ്രോഗ്രാം അല്ല സത്യത്തില്‍ 421 00:42:37,001 --> 00:42:38,542 എല്‍സി 422 00:42:39,663 --> 00:42:40,663 വേണ്ട 423 00:42:42,668 --> 00:42:45,668 അവര്‍ ഉണ്ടാക്കിയ സാധനം ഇതിന്റെ അകത്ത് ഉണ്ട് 424 00:42:47,921 --> 00:42:50,064 നമുക്ക് ആവശ്യമില്ലാത്തത് ആയിരിക്കും ചിലപ്പോള്‍ 425 00:42:52,942 --> 00:42:55,156 എന്നാലും എന്താന്ന് അറിയണമല്ലോ 426 00:42:56,425 --> 00:42:57,801 എല്‍സി 427 00:42:58,981 --> 00:43:00,398 എല്‍സി 428 00:43:02,126 --> 00:43:04,106 ഞാന്‍ നിന്റെകൂടെ ഇവിടെ ഇപ്പൊ ഇല്ല അല്ലെ? 429 00:43:10,334 --> 00:43:12,428 ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കുകയാണ് 430 00:43:13,716 --> 00:43:16,835 നമ്മള്‍ ഇവിടെ കണ്ടെത്തിയത് എന്താണ് എന്ന് ഓര്‍ക്കാന്‍ ശ്രമിക്കുകയാണ് 431 00:43:18,543 --> 00:43:20,915 അവര്‍ ഉണ്ടാക്കിയിരുന്നത് ഹോസ്റ്റ് കളെ അല്ല 432 00:43:22,334 --> 00:43:24,668 മറെന്തോ ഒന്ന് 433 00:43:41,460 --> 00:43:42,710 എല്‍സി വേണ്ട 434 00:43:47,710 --> 00:43:50,042 നിനക്ക് നൈട്രോ വേണം എങ്കില്‍ ചോദിച്ചാല്‍ പോരെ 435 00:43:50,043 --> 00:43:52,377 ഞാന്‍ തരുമായിരുന്നു 436 00:43:52,378 --> 00:43:53,445 വാ തുറക്ക് 437 00:43:54,217 --> 00:43:55,313 ഇപോ എന്താ വേണ്ടേ? 438 00:44:07,712 --> 00:44:09,547 താന്‍ എന്താ നിര്‍ത്തിയത്?. 439 00:44:11,758 --> 00:44:13,209 അങ്ങനെ 440 00:44:22,793 --> 00:44:24,659 നിനക്ക് നല്ല ക്ഷീണം ഉണ്ടല്ലോ . 441 00:44:25,229 --> 00:44:28,459 സുഹൃത്തിന്റെ അവസ്ഥ ഓര്‍ത്തിട്ടാണോ 442 00:44:28,460 --> 00:44:29,984 അവന്‍ എന്റെ സുഹൃത്തല്ല 443 00:44:30,693 --> 00:44:32,653 മാത്രമല്ല നമ്മള്‍ വെറുതെ സമയം കളയുകയാണ് 444 00:44:39,334 --> 00:44:41,078 നിന്നെപോലെ ഉള്ളവരെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട് 445 00:44:41,918 --> 00:44:45,793 ഈ മരണം എല്ലാം നിങ്ങളെ അസ്വസ്ഥനക്കും 446 00:44:48,459 --> 00:44:49,754 പേടിക്കേണ്ട 447 00:44:50,563 --> 00:44:51,859 മരണവും ഞാനും തമ്മിലുള്ള കളി... 448 00:44:54,956 --> 00:44:56,532 തുടങ്ങിയിട്ട് കാലം കുറെ ആയി 449 00:45:06,793 --> 00:45:08,119 ഇങ്ങുവാ ... 450 00:45:08,981 --> 00:45:10,416 ആന്റി ഇങ്ങോട്ട് വന്നെ 451 00:45:23,015 --> 00:45:24,347 മരണം 452 00:45:25,877 --> 00:45:29,607 എന്റെ പഴയ ഒരു സുഹൃത്താണ് 453 00:45:30,960 --> 00:45:34,006 ഈ അടുത്ത കാലത്തും ഞാന്‍ ഒന്ന് മരിച്ചു 454 00:45:34,710 --> 00:45:38,052 എന്നാലും അവന് എന്നെ കീഴ്പെടുത്താന്‍ കഴിഞ്ഞില്ല 455 00:45:38,676 --> 00:45:40,363 അത് എന്നെ ഇങ്ങോട്ട തന്നെ തിരിച്ചു വിട്ടു 456 00:45:41,251 --> 00:45:42,865 അവന്റെ പകരക്കാരന്‍ ആയിട്ട് 457 00:45:43,543 --> 00:45:45,266 കാരണം ഞാന്‍ ആകുമ്പോള്‍ 458 00:45:45,267 --> 00:45:49,886 ആ ജോലി സ്റ്റൈല്‍ ആയി ചെയ്യും 459 00:45:55,876 --> 00:45:57,711 നിന്റെ കെട്ടിയോന്‍ അങ്ങ് കോലം കെട്ടുപോയി അല്ലെ? 460 00:45:58,399 --> 00:46:00,132 നീ അവന് കുടിക്കാന്‍ എന്തെകിലും കൊണ്ട് കൊടുക്ക് 461 00:46:06,751 --> 00:46:08,001 കണ്ടോ . 462 00:46:09,876 --> 00:46:12,042 നിങ്ങള്‍ ഒന്ന് സൂക്ഷിച്ചാല്‍ മതി 463 00:46:39,334 --> 00:46:41,419 മരണം ഞങ്ങളെ നല്ലപോലെ വേട്ടയാടി . 464 00:46:39,368 --> 00:46:41,410 കഴിയില്ല.. 465 00:46:42,426 --> 00:46:43,721 പിന്നെ 466 00:46:43,722 --> 00:46:46,918 അത് ഞങ്ങളുടെ സംരക്ഷകരായി 467 00:47:54,167 --> 00:47:56,023 മരണം നിന്നെ സഹായിക്കും എന്ന് നീ കരുതുന്നു 468 00:47:57,349 --> 00:47:58,931 അതിനാണ് അത് നിന്നെ തിരിച്ചു കൊണ്ട് വന്നതെന്ന് 469 00:48:02,387 --> 00:48:04,965 എന്നാല്‍ മരണം ആരെയും തിരികെ വിടുന്നില്ല 470 00:48:09,835 --> 00:48:11,497 ജീവനുള്ളവര്‍ മാത്രം പിന്നെയും 471 00:48:12,248 --> 00:48:15,417 അതിന്റെ വേദന തിന്നുന്നു 472 00:48:15,418 --> 00:48:17,878 മരണം എന്തിനെന്നോ എങ്ങനെയെന്നോ ആര്‍ക്കും അറിയില്ല 473 00:48:22,334 --> 00:48:24,051 പക്ഷെ അത് മാത്രമാണ് സത്യം 474 00:48:27,883 --> 00:48:31,142 അല്ലെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ എന്തെകിലും സത്യം അറിഞ്ഞിട്ടുണ്ടോ 475 00:48:33,501 --> 00:48:35,438 നിനക്ക് മരണത്തിനെ അറിയാം അല്ലെ? 476 00:48:37,559 --> 00:48:39,267 ഇല്ലെന്നു ഞാന്‍ പറയും 477 00:48:43,418 --> 00:48:45,001 ഇല്ലേ? 478 00:48:46,876 --> 00:48:50,876 ഇത്രനേരം അത് നിന്റെ മുന്നില്‍ ഉണ്ടായിരുന്നു, എന്നിട്ടും നീ അത് കണ്ടില്ല 479 00:49:55,584 --> 00:49:57,626 വാ തുറക്ക് 480 00:50:10,138 --> 00:50:11,932 പേടിക്കാതെ സുഹൃത്തെ 481 00:50:13,084 --> 00:50:14,470 ഇപ്പൊ ഞാന്‍ കൂടെയില്ലേ? 482 00:50:14,918 --> 00:50:16,372 നിന്നേ സംരക്ഷിക്കാന്‍ ആയിട്ട്? 483 00:50:38,751 --> 00:50:41,084 ഇത് നിന്റെ തോക്കല്ലേ? 484 00:51:29,348 --> 00:51:31,973 താങ്കള്‍ക്ക് ഒരു സന്ദര്‍ശകന്‍ ഉണ്ട് ,അകത്തേക്ക് വിടട്ടെ? 485 00:51:34,626 --> 00:51:35,751 ഒടുക്കം ആ സമയം വന്നു 486 00:51:59,376 --> 00:52:00,684 താനാരാ?? 487 00:52:01,198 --> 00:52:02,911 കണ്ടിട്ട് കുറേകാലമായി ജിം 488 00:52:04,496 --> 00:52:06,251 വീണ്ടും കണ്ടതില്‍ സന്തോഷം 489 00:52:10,626 --> 00:52:11,626 വില്യം? 490 00:52:13,854 --> 00:52:15,424 വില്യം ഇത് നീയാണോ? 491 00:52:19,918 --> 00:52:21,288 ഹോ ദൈവമേ 492 00:52:28,251 --> 00:52:30,105 ഞാന്‍ ഇതുവരെ റിക്കവര്‍ ആയില്ല അല്ലെ? 493 00:52:31,423 --> 00:52:32,758 ഇല്ല 494 00:52:34,260 --> 00:52:35,552 ഇപ്പൊ എങ്ങനെ ഉണ്ട് ? 495 00:52:37,668 --> 00:52:39,125 കാണുന്നപോലെ അല്ല , നല്ല ആരോഗ്യമുണ്ട് 496 00:52:42,876 --> 00:52:45,251 പ്രായം കൂടിയതുകൊണ്ട് മെച്ചപെട്ട മറ്റൊരു സാധനം 497 00:52:47,219 --> 00:52:48,677 ഹ.. അത് നനായി 498 00:52:51,505 --> 00:52:53,738 ഇവന്മാര്‍ എനിക്ക് ആകെ തരുന്നത് ... 499 00:52:53,739 --> 00:52:54,998 മുന്തിരി ജൂസ് മാത്രമാണ് 500 00:53:07,918 --> 00:53:09,542 ഇപോഴേ പൊട്ടിക്കുവാണോ? 501 00:53:09,543 --> 00:53:11,313 ഇപ്പൊ തന്നെ വൈകി 502 00:53:12,126 --> 00:53:15,125 പിന്നെ നമ്മള്‍ ചെകുത്താനെ സേവിക്കുമ്പോള്‍ 503 00:53:15,126 --> 00:53:16,510 പാപങ്ങള്‍ ചെയ്യാതിരിക്കാന്‍ പറ്റുമോ? 504 00:53:20,584 --> 00:53:21,793 അതെ 505 00:53:22,979 --> 00:53:24,145 കടുപ്പം ഉള്ള സാധനം തന്നെ 506 00:53:28,418 --> 00:53:29,612 നിന്റെ കാര്യം പറ .... 507 00:53:31,918 --> 00:53:33,201 കുറേകാലം ആയോ ഇപ്പോള്‍ 508 00:53:34,336 --> 00:53:35,796 സൃഷ്ടികള്‍ എല്ലാം കാലം എടുക്കും 509 00:53:36,655 --> 00:53:39,584 തികച്ചും തയാറാണ് ഞാന്‍ പുറത്തുപോകാന്‍ 510 00:53:40,092 --> 00:53:42,119 കണ്ടിടത്തോളം സമയം ആയിട്ടില്ല 511 00:53:44,096 --> 00:53:45,289 ഇല്ലേ? 512 00:53:48,001 --> 00:53:49,626 ഞാന്‍ പൂര്‍ണമായും ഓക്കേ ആണ് 513 00:53:51,334 --> 00:53:52,501 ഞാന്‍... 514 00:53:57,543 --> 00:54:00,237 നിങ്ങള്‍ക്ക് അത് മനസിലാകുന്നില്ലേ? 515 00:54:01,202 --> 00:54:04,992 അത് താല്‍ക്കാലികം ആണെന്ന് എല്ലാവരും പറയുന്നു 516 00:54:05,601 --> 00:54:08,333 കുറച്ചു ദിവസം ഒക്കെ നിലനില്‍ക്കും പിന്നെ പരാജയപ്പെടും 517 00:54:08,334 --> 00:54:10,831 ഭ്രാന്താകും 518 00:54:12,710 --> 00:54:13,917 ഇപ്പോഴും 519 00:54:14,651 --> 00:54:19,333 ആദ്യമോക്കെ മനസിനു പുതിയ ശരീരം സ്വീകരിക്കാന്‍ താല്പര്യമില്ല എന്ന് കരുതി 520 00:54:19,334 --> 00:54:22,333 അവയവം ഒക്കെ സ്വീകരിക്കാത്തത് പോലെ 521 00:54:22,334 --> 00:54:24,052 പക്ഷെ നിങ്ങളുടെ മനസ് ... 522 00:54:25,001 --> 00:54:26,397 യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മടിക്കുന്നതാണ് 523 00:54:28,084 --> 00:54:29,349 നിങ്ങളെ തന്നെ അംഗീകരിക്കുന്നില്ല -. 524 00:54:31,042 --> 00:54:32,169 ഞാന്‍.. 525 00:54:35,376 --> 00:54:37,209 എനിക്ക് അങ്ങനെ .-. 526 00:54:38,376 --> 00:54:40,500 ഞാന്‍ ഞ.... 527 00:54:40,501 --> 00:54:41,710 ഞാന്‍ .. 528 00:54:43,697 --> 00:54:44,765 ശ്രമിക്കാന്‍ .-.. 529 00:54:49,084 --> 00:54:52,710 ജിം ഇതിപ്പോ നൂറ്റി അന്‍പതാം തവണ ആണ് 530 00:54:54,501 --> 00:54:56,616 കാര്യങ്ങള്‍ പതുക്കെ ശരിയാകുന്നുണ്ട് 531 00:54:56,617 --> 00:54:57,957 പതുക്കെ പക്ഷെ ശരിയായ ദിശയില്‍ 532 00:54:57,958 --> 00:54:59,871 നിങ്ങള്‍ തന്നെ 35 ദിവസം തികച്ചു 533 00:54:59,872 --> 00:55:03,083 ഇപോഴാണ് പ്രശ്നം തുടങ്ങുന്നത് 534 00:55:03,084 --> 00:55:05,584 എനിക്ക്.. ഒരു മൈരും ... 535 00:55:07,751 --> 00:55:08,751 ഇല്ല... 536 00:55:09,626 --> 00:55:10,807 നല്ല ആരോഗ്യം .. 537 00:55:13,982 --> 00:55:15,125 ഉണ്ട് 538 00:55:15,126 --> 00:55:17,625 ഒന്നോ രണ്ടോ കൊല്ലം കൊണ്ട് ചിലപ്പോള്‍ 539 00:55:17,626 --> 00:55:20,625 - നീ നീ... - കുഴപ്പമില്ലാത്ത ഒന്നിനെ അവര്‍ ഉണ്ടാക്കി എടുത്തേക്കാം 540 00:55:20,626 --> 00:55:23,459 കുറെനാള്‍ ഓടുന്ന ഒന്ന് 541 00:55:25,751 --> 00:55:27,485 സത്യം പറഞ്ഞാല്‍ 542 00:55:35,018 --> 00:55:36,646 എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല കേട്ടോ 543 00:55:46,710 --> 00:55:50,160 സത്യം പറഞ്ഞാല്‍ ഈ മൈര് എല്ലാം കൂടി എടുത്തു ചുടണം എന്നാണ് 544 00:55:50,161 --> 00:55:51,751 ഇപ്പൊ എനിക്ക് തോന്നുന്നത് 545 00:55:55,876 --> 00:55:57,754 മനുഷ്യര്‍ എക്കാലവും ജീവിക്കേണ്ടവര്‍ അല്ല 546 00:56:01,584 --> 00:56:03,106 ഇപ്പൊ നിങ്ങളെ തന്നെ നോക്കു 547 00:56:04,103 --> 00:56:05,628 ഒരു മര്യാദയും ഇല്ലാത്ത ചെറ്റ.. 548 00:56:05,629 --> 00:56:10,167 കുടുംബ കാര്യത്തിലും അതെ ബിസിനസിലും അതെ 549 00:56:10,168 --> 00:56:12,119 ഒരു പരമ തെണ്ടി 550 00:56:15,543 --> 00:56:17,584 സത്യത്തില്‍ 551 00:56:17,585 --> 00:56:21,167 നിന്റെ ഓര്‍മ്മകള്‍ തന്നെ സഹിക്കാന്‍ ആളുകള്‍ പാടുപെടുകയാണ് അപ്പഴാ ... 552 00:56:24,626 --> 00:56:26,860 നിനക്ക് എന്നും എന്നെ ഇവിടെ പൂട്ടിയിടണം അല്ലെ 553 00:56:28,251 --> 00:56:29,358 അല്ലെ? 554 00:56:29,813 --> 00:56:31,293 അധികാരം മത്തു പിടിപ്പിക്കുന്നു... 555 00:56:33,126 --> 00:56:35,000 എന്റെ കമ്പനി ഭരിക്കുന്നു 556 00:56:36,710 --> 00:56:38,253 എന്റെ വീട്ടില്‍ താമസിക്കുന്നു 557 00:56:40,793 --> 00:56:43,675 എന്റെ മോള്‍ടെ കൂടെ കിടക്കുന്നു 558 00:56:44,384 --> 00:56:46,094 ജൂലിയറ്റ് മരിച്ചുപോയി 559 00:56:48,126 --> 00:56:49,478 സ്വയം കയ്യിലെ ഞരമ്പ് മുറിച്ചു 560 00:56:55,735 --> 00:56:56,980 എന്തിന്? 561 00:56:59,501 --> 00:57:01,084 എന്തിനാ അവള്‍ അങ്ങനെ ചെയ്തത്? 562 00:57:03,584 --> 00:57:04,682 നീ അവളെ? 563 00:57:05,775 --> 00:57:07,591 നീ അവളെ എന്ത് ചെയ്തു? 564 00:57:10,334 --> 00:57:12,751 നിന്റെ ലോകം ഇപ്പോള്‍ ഇല്ല ജിം 565 00:57:14,376 --> 00:57:16,088 ഏകദേശം എന്റെ ലോകവും 566 00:57:22,626 --> 00:57:24,149 ലോഗന്‍ ! 567 00:57:26,710 --> 00:57:28,042 ലോഗന്‍ 568 00:57:29,256 --> 00:57:30,444 ലോഗന്‍ 569 00:57:31,876 --> 00:57:33,767 ലോഗന്‍ ഡ്രഗ് അടിച്ചു ചത്തിട്ട് കാലങ്ങളായി 570 00:57:34,239 --> 00:57:35,836 യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അവനും കഴിഞ്ഞില്ല 571 00:57:37,729 --> 00:57:40,107 നിന്റെ ഭാര്യ പോയി..മോള്‍ പോയി ... 572 00:57:41,543 --> 00:57:43,193 നിന്നെ രക്ഷിക്കാന്‍ ആരും ഓടി വരാനില്ല 573 00:57:49,459 --> 00:57:51,551 ചില ആളുകള്‍ ഒക്കെ ചത്ത്‌ തുലയുന്നതാ നല്ലത് ... 574 00:57:52,710 --> 00:57:54,418 ഞാന്‍ അത് മനസിലാക്കാന്‍ കുറച്ചു കാലങ്ങള്‍ എടുത്തു 575 00:57:59,381 --> 00:58:01,131 ഗുഡ് നൈറ്റ്‌ ജിം 576 00:58:14,084 --> 00:58:16,993 എന്താന്നറിയില്ല.. അത് നന്നായി പ്രവര്‍ത്തിക്കുകയായിരുന്നു 577 00:58:17,394 --> 00:58:18,854 ഇത് കത്തിച്ചു കളയട്ടെ 578 00:58:19,918 --> 00:58:22,084 -സര്‍ -അവിടെ കിടക്കട്ടെ 579 00:58:24,626 --> 00:58:27,173 നശിക്കുന്നത് നിരീക്ഷിച്ചാല്‍ നാളെ നമുക്ക് ഉപകാരപ്പെട്ടാലോ 580 00:58:27,174 --> 00:58:28,755 കുറച്ചു ദിവസം നോക്കാം 581 00:59:07,039 --> 00:59:08,998 -എല്‍സി -അതിനുള്ളില്‍ ആരോ ഉണ്ട് 582 01:00:21,209 --> 01:00:22,710 ഹലോ 583 01:00:52,209 --> 01:00:54,209 ഞാന്‍ ഏറ്റവും അടിത്തട്ടില്‍ എത്തി 584 01:00:56,593 --> 01:00:59,114 എനിക്കിപ്പോ എല്ലാം കാണാം 585 01:01:05,892 --> 01:01:07,789 നിനക്കും എല്ലാം കാണേണ്ടേ? 586 01:01:13,046 --> 01:01:14,046 അവിടെനിക്ക് 587 01:01:24,292 --> 01:01:25,312 587 01:01:52,751 --> 01:01:54,961 ദൈവവും പിശാചും ഉണ്ടെന്നു പറയുന്നു 588 01:01:56,668 --> 01:01:59,960 ഒന്ന് മുകളില്‍ ഒന്ന് താഴെ 589 01:02:01,501 --> 01:02:02,960 കള്ളം 590 01:02:04,646 --> 01:02:06,973 പിശാചു മാത്രമേ ഉള്ളു 591 01:02:08,025 --> 01:02:10,727 താഴെ നിന്ന് നോക്കുമ്പോള്‍ 592 01:02:12,262 --> 01:02:14,773 മുകളില്‍ അവന്റെ പ്രതിബിംബം മാത്രം 593 01:02:16,434 --> 01:02:18,485 നമ്മളെ നോക്കി ചിരിക്കുന്നു 594 01:03:03,376 --> 01:03:05,209 അവനെ കൂട്ട് പിടിച്ചാല്‍ 595 01:03:08,502 --> 01:03:10,671 അവന് ബലിയും കൊടുക്കണം 596 01:03:14,334 --> 01:03:15,751 വെറുതെ വെടിയുണ്ട കളയേണ്ട 597 01:03:19,042 --> 01:03:20,588 അവന്റെ കഷ്ടപ്പാട് ഇതോടെ തീരും 598 01:03:32,960 --> 01:03:35,621 അതൊരു മനുഷ്യന്‍ അല്ല ഹോസ്റ്റ് ആയിരിക്കും അല്ലെ? 599 01:03:37,657 --> 01:03:39,948 രണ്ടും ചേര്‍ന്നത്‌ ആണെന്ന് തോന്നുന്നു 600 01:03:42,437 --> 01:03:44,667 ആ മനുഷ്യന്‍ 601 01:03:44,668 --> 01:03:46,862 ജയിംസ് ഡിലോസ് ആണ് 602 01:03:46,863 --> 01:03:48,866 അയാള്‍ മരിച്ചിട്ട് കൊല്ലങ്ങള്‍ ആയില്ലേ? 603 01:03:49,601 --> 01:03:50,702 ഉവ്വ് 604 01:03:51,710 --> 01:03:53,917 അവര്‍ അയാളെ ഉണ്ടാക്കി 605 01:03:54,392 --> 01:03:56,768 അയാളുടെ മനസിന്റെ ഒരു കോപ്പിയും ഉണ്ടാക്കി എടുത്തു 606 01:03:56,769 --> 01:03:58,325 ഹോസ്ടുകളെ പോലെ 607 01:03:58,326 --> 01:04:00,879 കണ്ടിട്ട സംഗതി വിജയിച്ച ലക്ഷണം ഇല്ല 608 01:04:01,877 --> 01:04:03,917 പക്ഷെ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു 609 01:04:03,918 --> 01:04:05,200 കോപ്പ് 610 01:04:06,001 --> 01:04:07,333 നമ്മളെ എല്ലാം കൊന്നിട്ട് 611 01:04:07,334 --> 01:04:08,870 ആ മൈരന്‍ മാത്രം എക്കാലവും ജീവിക്കാന്‍ അല്ലെ? 612 01:04:09,357 --> 01:04:10,728 അല്ല 613 01:04:13,710 --> 01:04:15,226 എനിക്ക് മീസയില്‍ എത്തണം 614 01:04:15,960 --> 01:04:17,712 കരയിലേക്ക് വിളിക്കണം 615 01:04:18,460 --> 01:04:20,273 ഫോര്‍ഡും അവന്റെ അമ്മേടെ ഗയിമും 616 01:04:22,626 --> 01:04:25,334 അവന്റെ ഒക്കെ ഒരു പ്രോജെക്ടും 617 01:04:25,335 --> 01:04:26,721 നില്‍ക്കൂ 618 01:04:28,306 --> 01:04:30,934 ഫോര്‍ഡ് എന്നെ ഇങ്ങോട്ടയച്ചതിന്റെ കാരണം എനിക്കറിയാം 619 01:04:32,352 --> 01:04:35,250 ഒരു കണ്ട്രോള്‍ യുനിറ്റ് പ്രിന്റ്‌ ചെയ്തു കൊടുക്കാന്‍ വേണ്ടി ആയിരുന്നു 620 01:04:35,730 --> 01:04:37,148 ഒരു മനുഷ്യന്റെ 621 01:04:39,793 --> 01:04:40,793 ആര്? 622 01:04:42,459 --> 01:04:43,880 അറിയില്ല 623 01:04:44,793 --> 01:04:46,709 പക്ഷെ എനിക്ക് അയാളെ കണ്ടെത്തണം 624 01:04:46,710 --> 01:04:49,119 നമുക്ക് ഒന്നിച്ചു പോകാം, ഞാനും സഹായിക്കാം 625 01:04:50,293 --> 01:04:51,429 എല്‍സീ 626 01:04:52,288 --> 01:04:53,957 ഞാന്‍ മുന്പ് ചെയ്ത കാര്യങ്ങള്‍ 627 01:04:54,960 --> 01:04:56,543 എന്റെ ആഗ്രഹപ്രകാരം ആയിരുന്നില്ല 628 01:04:57,961 --> 01:05:00,171 പക്ഷെ ഫോര്‍ഡ് മരിച്ച ശേഷം എല്ലാം മാറി 629 01:05:02,111 --> 01:05:05,610 ആദ്യമായി എനിക്ക് എന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവസരം കിട്ടിയിരിക്കുന്നു 630 01:05:06,428 --> 01:05:08,138 പ്ലീസ് 631 01:05:10,023 --> 01:05:12,033 ഇത്തവണ എന്നെ വിശ്വസിക്കൂ 632 01:05:19,876 --> 01:05:21,172 നാശം 633 01:05:22,918 --> 01:05:25,334 ആളുകളേക്കാള്‍ എനിക്ക് എന്നും വിശ്വസം പ്രോഗ്രാമുകളെ ആയിരുന്നു 634 01:05:27,334 --> 01:05:30,008 പക്ഷെ നീ ഒരു കാര്യം ഉറപ്പ് പറയണം 635 01:05:30,009 --> 01:05:32,846 ഇനി കള്ളം പറയരുത് 636 01:05:33,705 --> 01:05:36,791 എന്നെ ഉപദ്രവിക്കുകയും അരുത് 637 01:05:38,209 --> 01:05:39,602 ഇല്ല 638 01:05:44,042 --> 01:05:45,042 ശരി 639 01:07:25,292 --> 01:07:27,083 രക്ഷിക്ക് 640 01:07:27,084 --> 01:07:28,501 പ്ലീസ് 641 01:07:52,361 --> 01:07:53,563 എന്തുപറ്റി? 642 01:07:54,516 --> 01:07:56,835 എല്ലാം ശരിയാണ് 643 01:08:11,042 --> 01:08:12,334 നന്ദി 644 01:08:22,167 --> 01:08:23,918 നമുക്ക് കുറച്ച് ആളുകളെ വേണ്ടി വരും എന്ന് പറഞ്ഞിരുന്നില്ലേ? 645 01:08:25,976 --> 01:08:29,542 എന്റെ കസിന്‍സ് ഒക്കെ വരാന്‍ തയാറാണ് 646 01:08:31,146 --> 01:08:33,250 അവര്‍ക്ക് നിന്നോടുള്ള നന്ദി അത്രമാത്രം ഉണ്ട് 647 01:08:33,251 --> 01:08:36,959 എന്നാലും വേണ്ട ലോറന്‍സ് 648 01:08:36,960 --> 01:08:38,948 വരുന്നവരില്‍ മിക്കവരും തിരിച്ചു വരില്ല 649 01:08:50,793 --> 01:08:52,378 അവര്‍ മറന്നാലും 650 01:08:53,001 --> 01:08:54,822 ഞാന്‍ എന്റെ ഓര്‍മയില്‍ ഉണ്ട് വില്യം 651 01:08:55,543 --> 01:08:57,533 ഒരു നന്മ കൊണ്ട് അതെല്ലാം മായ്ക്കാന്‍ ആവില്ല 652 01:08:59,160 --> 01:09:01,496 എന്താണി നന്മയുടെ കളി? 653 01:09:02,538 --> 01:09:04,374 നീ എനിക്കൊരു കളം വരച്ചു തന്നു 654 01:09:05,500 --> 01:09:07,435 ഞാന്‍ ആ കളത്തില്‍ നിറഞ്ഞ് ആടുന്നു .. 655 01:09:13,584 --> 01:09:16,194 എന്നിട്ടും നിനക്ക് ഇവിടെത്തെ യഥാര്‍ത്ഥ ഗെയിം മനസിലായിട്ടില്ല 656 01:09:18,302 --> 01:09:20,981 നീ മുന്നോട്ട് ആണ് നോക്കുന്നത് എങ്കില്‍ വഴി തെറ്റുകയെ ഉള്ളു 657 01:09:27,412 --> 01:09:28,662 പപ്പാ... 658 01:10:37,988 --> 01:10:39,552 ഹലോ ഡാഡി 659 01:10:44,948 --> 01:10:50,948 വെസ്റ്റ് വേള്‍ഡ് സീസണ്‍ 2 എപിസോഡ് 4 660 01:10:53,999 --> 01:10:55,948 തയാറാക്കിയത്: നിഖിൽ വിജയരാജൻ