1
00:00:00,018 --> 00:00:01,251
വെസ്റ്റ് വേൾഡ്
ഇതുവരെ....
2
00:00:01,254 --> 00:00:02,802
വെസ്റ്റ് വേൾഡിലേക്ക് സ്വാഗതം
3
00:00:02,805 --> 00:00:04,262
നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാം
4
00:00:05,262 --> 00:00:07,303
നിന്നെ അലട്ടുന്ന ഒരു ചോദ്യമില്ലേ?.
5
00:00:07,304 --> 00:00:09,590
അതിന്റെ ഉത്തരമാണ് ഈ സ്ഥലം
6
00:00:09,593 --> 00:00:10,851
ഏത് ചോദ്യം?
7
00:00:10,854 --> 00:00:12,012
അടിസ്ഥാനപരമായി നമ്മൾ ആരാണെന്ന ചോദ്യം
8
00:00:12,638 --> 00:00:15,539
ഇത് വെറുമൊരു വ്യവസായമോ പാർക്കോ ഒന്നുമല്ല...
9
00:00:15,542 --> 00:00:17,656
ഇതൊരു ലോകം തന്നെയാണ്
10
00:00:17,659 --> 00:00:19,843
ഈ ലോകത്തിലെ എല്ലാം ഞങ്ങൾ സൃഷ്ടിച്ചതാണ്
11
00:00:19,846 --> 00:00:21,125
ഹലോ, ഡിലോറിസ്
12
00:00:21,128 --> 00:00:24,218
"ഇനിയും ഒരുപാട് ബാക്കിയുണ്ട് "...
13
00:00:24,221 --> 00:00:25,970
എന്ന് ലോകം എന്നോട് പറയുന്നപോലെ
14
00:00:25,973 --> 00:00:27,343
അങ്ങനെ ഒരുപാട് താമസിക്കാതെ തന്നെ
15
00:00:27,346 --> 00:00:29,867
ഞങ്ങളുടെ സ്വപ്നം സഫലമാകും ...
16
00:00:29,870 --> 00:00:32,968
ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ...
17
00:00:32,971 --> 00:00:34,510
ചെയ്യാൻവേണ്ടിയാണ് അതിഥികൾ ഇവിടെ വരുന്നത്
18
00:00:34,513 --> 00:00:38,179
നായകനോ... അതോ വില്ലനോ?
19
00:00:38,805 --> 00:00:41,020
30 വർഷമായി ഞാൻ ഇവിടെ വരുന്നു
20
00:00:41,023 --> 00:00:42,804
ഇതിന്റെ ഉടമസ്ഥർ നിങ്ങളാണ്
21
00:00:42,805 --> 00:00:44,968
കാശുകാരായ ഡിലോസിലെ ആളുകൾ
22
00:00:44,971 --> 00:00:46,970
കോട്ടയുടെ കേന്ദ്രത്തിന് എന്തോ വലിയ...
23
00:00:46,971 --> 00:00:48,468
...അർത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നു.
24
00:00:48,471 --> 00:00:50,637
ഈ കഥയുടെ ഗുണപാഠം നിങ്ങൾക്ക് ...
25
00:00:50,638 --> 00:00:53,136
- എന്നോട് നേരിട്ട് ചോദിക്കാമല്ലോ
-നേരിട്ട് ചോദിക്കേണ്ട ആൾ മരിച്ചിട്ട് ...
26
00:00:53,137 --> 00:00:55,805
പത്തു മുപ്പത്തഞ്ചു കൊല്ലം കഴിഞ്ഞില്ലേ?
27
00:00:57,596 --> 00:00:59,242
നിങ്ങളുടെ പാർട്ട്ണറോ?
28
00:00:59,245 --> 00:01:00,388
അർണോൾഡ്
29
00:01:01,221 --> 00:01:04,372
മനസ് അന്വേഷിച്ച് അന്വേഷിച്ച് അവനു ഭ്രാന്തായി
30
00:01:04,375 --> 00:01:07,962
എന്റെ അഭിപ്രായത്തതിൽ ഈ ലോകം തന്നെ ശരിയല്ല
31
00:01:08,012 --> 00:01:09,918
അവന്റെ ശബ്ദം നീ കേൾക്കാറുണ്ടോ?
32
00:01:09,921 --> 00:01:13,075
അർണോൾഡ്... അവൻ നിന്നോട് സംസാരിക്കാറുണ്ടോ?
33
00:01:13,078 --> 00:01:14,918
അവൻ എനിക്കൊരു ഗെയിം ഉണ്ടാക്കി തന്നു
34
00:01:14,921 --> 00:01:17,395
എന്നിട്ട് ഞാൻ അയാളെ സഹായിക്കണം എന്ന് പറഞ്ഞു
35
00:01:17,398 --> 00:01:19,247
എന്ത് സഹായം?
36
00:01:19,250 --> 00:01:21,887
പ്രോഗ്രാമിലെ ഒരു വരിയുടെ ബലത്തിലാണ്...
37
00:01:21,888 --> 00:01:25,031
ഹോസ്റ്റുകൾ നമ്മളെ അക്രമിക്കാതെ വെറുതെ വിടുന്നത്
38
00:01:25,034 --> 00:01:27,648
മനുഷ്യനെ ഉപദ്രവിക്കാൻ ഹോസ്റ്റുകൾക്ക് കഴിയില്ല
39
00:01:27,651 --> 00:01:29,304
അനങ്ങരുത് !
40
00:01:32,805 --> 00:01:34,971
ഈ സെക്കന്റിൽ ഞാനെന്റെ മോളുടെ കൂടെയാണ്
41
00:01:34,974 --> 00:01:36,637
അടുത്ത സെക്കന്റിൽ സ്വീറ്റ് വാട്ടറിൽ ആണ്
42
00:01:36,638 --> 00:01:38,137
ഇതിൽ ഏതാണ് സത്യമെന്ന് എനിക്കറിയില്ല
43
00:01:38,140 --> 00:01:40,178
ഹോസ്റ്റുകൾ കഴിഞ്ഞതൊക്കെ ഓർമ്മിക്കുന്നു, മാത്രമല്ല
44
00:01:40,179 --> 00:01:43,996
അവർ അതിനു പക വീട്ടാനും ശ്രമിക്കുന്നു
45
00:01:44,018 --> 00:01:46,178
കണ്ടിട്ട് മീവിന്റെ പ്രോഗ്രാമിൽ കുറച്ചു പ്രശ്നങ്ങൾ...
46
00:01:46,179 --> 00:01:47,179
...ഉണ്ടെന്നു തോന്നുന്നു
47
00:01:47,182 --> 00:01:48,624
എന്ത് പ്രശ്നം?
48
00:01:48,627 --> 00:01:51,921
എന്നുവെച്ചാൽ എനിക്ക് ഭ്രാന്തില്ല. ഈ ലോകം സത്യമല്ല
49
00:01:53,638 --> 00:01:55,257
ഇതൊരു ചെറിയ പ്രശ്നമല്ല
50
00:01:55,260 --> 00:01:57,957
എന്നിട്ടും ആരെയും അറിയിക്കാൻ പാടില്ലെന്നോ?
51
00:01:57,960 --> 00:02:01,888
ഇത് ഷാർലെറ് ഹെയിൽ
ബോർഡിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ
52
00:02:02,914 --> 00:02:04,746
നമുക്ക് ആവശ്യമുള്ള ഒരേ ഒരു സാധനം...
53
00:02:04,749 --> 00:02:06,679
...ഇവിടുത്തെ പ്രോഗ്രാം കോഡ് മാത്രമാണ്
54
00:02:06,682 --> 00:02:08,637
പാർക്കിൽ നിന്നും വിവരങ്ങൾ കടത്താൻ വേണ്ടി....
55
00:02:08,638 --> 00:02:10,554
ആരോ നമ്മുടെ ഹോസ്റ്റിനെ ഉപയോഗിക്കുന്നുണ്ട്
56
00:02:15,346 --> 00:02:16,872
ഇതെന്താണ് ബർണാഡ്?
57
00:02:16,875 --> 00:02:19,231
കണ്ടിട്ട് എനിക്ക് മനസിലായില്ല
58
00:02:19,234 --> 00:02:21,512
മനുഷ്യരായ എഞ്ചിനീയർമാർ പരാജയപ്പെട്ടപ്പോൾ...
59
00:02:21,513 --> 00:02:22,984
...ഞാൻ നിന്നെ ഉണ്ടാക്കി
60
00:02:22,987 --> 00:02:24,695
ദൈവമേ ഞാൻ
61
00:02:24,698 --> 00:02:25,677
അർണോൾഡ്
62
00:02:25,680 --> 00:02:27,677
കോട്ടയുടെ അവസാനം എവിടെയാണെന്ന് എനിക്കറിയാം
63
00:02:27,680 --> 00:02:31,635
കോട്ടയുടെ അർഥം നിനക്ക് ഇപ്പോൾ മനസ്സിലായോ?
64
00:02:31,638 --> 00:02:33,927
ഇക്കാലമത്രയും ഞാൻ കേട്ട ആ ശബ്ദം
65
00:02:33,930 --> 00:02:36,513
ആ ശബ്ദം എന്നോട് പറഞ്ഞ കാര്യങ്ങൾ
66
00:02:36,516 --> 00:02:37,763
അതെല്ലാം തന്നെ..!
67
00:02:39,137 --> 00:02:42,062
പാർക്ക് തുറക്കാൻ പറ്റില്ലെന്ന് അവൻ വാശി പിടിച്ചു
68
00:02:42,065 --> 00:02:44,274
അതിനുവേണ്ടി അവൻ നിന്റെ സ്വഭാവം തന്നെ മാറ്റി, ഡിലോറിസ്
69
00:02:45,471 --> 00:02:47,721
ഈ സ്ഥലം നശിപ്പിക്കാൻ നീ എന്നെ സഹായിക്കും
70
00:02:50,531 --> 00:02:51,802
ഞാൻ ഇവിടുന്ന് പുറത്തു പോകുന്നു
71
00:02:51,805 --> 00:02:54,281
നിങ്ങൾ രണ്ടും അതിന് എന്നെ സഹായിക്കും
72
00:02:54,284 --> 00:02:57,095
വിവരങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഇതിന്റെ ഉടമസ്ഥർ....
73
00:02:57,096 --> 00:02:58,096
ഏതറ്റം വരെയും പോകും
74
00:02:59,262 --> 00:03:00,513
എനിക്ക് കൂട്ടാളികൾ വേണം
75
00:03:01,680 --> 00:03:03,885
നീ ഈ ചെയ്തു കൂട്ടുന്നതൊക്കെ...
76
00:03:03,888 --> 00:03:06,638
എന്തുകൊണ്ടാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
77
00:03:08,304 --> 00:03:09,471
ഓടിക്കോ
78
00:03:12,221 --> 00:03:13,930
എന്റെ വിധി ഞാൻ തന്നെ എഴുതാനുള്ള സമയമായി
79
00:03:15,471 --> 00:03:18,137
ഈ അക്രമാസക്തമായ ആഘോഷങ്ങള്ക്ക് ദാരുണമായ ഒരു അന്ത്യവും ഉണ്ട്
80
00:03:20,805 --> 00:03:22,470
പാർക്കിൽ ഒരു പ്രശ്നം ഉണ്ടായി
81
00:03:22,471 --> 00:03:24,595
അത് നോക്കാൻ ഒരു ടീമിനെ അയച്ചിട്ടുണ്ട്
82
00:03:24,596 --> 00:03:27,221
ഞാൻ പോകുന്നു.അതെന്റെ തീരുമാനമാണ്
83
00:03:27,930 --> 00:03:31,570
പ്രോഗ്രാം സ്ഥലത്തേക്ക് ഒരു ടീമിനെ വിട്.. ഹോസ്റ്റുകളെ കണ്ടാൽ നശിപ്പിച്ചെക്കണം
84
00:03:31,573 --> 00:03:33,911
ഈ ലോകം അവരുടെതല്ല
85
00:03:33,914 --> 00:03:35,390
നമ്മുടേതാണ്
86
00:03:35,393 --> 00:03:39,137
കുട്ടിക്കാലം മുതൽ കഥകൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു
87
00:03:40,012 --> 00:03:44,048
നിന്റെ മോളെ കണ്ടുപിടിച്ചു
88
00:03:47,805 --> 00:03:51,426
എന്റെ അവസാനത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടും...
89
00:03:51,429 --> 00:03:52,680
...എന്ന് പ്രതീക്ഷിക്കുന്നു
90
00:05:00,000 --> 00:05:05,000
വെസ്റ്റ് വേൾഡ് സീസൺ 02
എപ്പിസോഡ് 01
91
00:05:31,726 --> 00:05:34,953
തയാറാക്കിയത്: നിഖിൽ വിജയരാജൻ
92
00:05:56,846 --> 00:05:59,637
ക്ഷമിക്കൂ ഡിലോറിസ്..ഞാൻ എന്തോ ഓർത്തുപോയി
93
00:05:59,638 --> 00:06:02,804
നമ്മൾ വെറുതെ സംസാരിച്ചിരിക്കുകയാണ്
94
00:06:02,805 --> 00:06:05,471
എന്തിനെക്കുറിച്ചായിരുന്നു അത്?
95
00:06:06,656 --> 00:06:10,976
നിങ്ങൾ ഒരു സ്വപ്നത്തിന്റെ കാര്യം പറഞ്ഞു
96
00:06:10,979 --> 00:06:13,680
അതെ. സ്വപ്നം
97
00:06:15,805 --> 00:06:19,303
അതിൽ ഞാൻ ഒരു കടലിൽ ആയിരുന്നു..
98
00:06:19,304 --> 00:06:24,136
നീയും മറ്റുള്ളവരും എല്ലാം
99
00:06:24,137 --> 00:06:27,046
ദൂരെ ഒരു തീരത്ത്
100
00:06:27,049 --> 00:06:28,882
നിങ്ങൾ ഞങ്ങളുടെ കൂടെ ആയിരുന്നോ?
101
00:06:31,271 --> 00:06:33,228
അല്ല
102
00:06:33,229 --> 00:06:35,979
നിങ്ങൾ എന്നെ വിട്ടുകളഞ്ഞു
103
00:06:37,438 --> 00:06:41,312
പിന്നെ വെള്ളത്തിന്റെ അളവ്...
104
00:06:41,313 --> 00:06:43,476
കൂടിക്കൊണ്ടിരുന്നു
105
00:06:46,480 --> 00:06:47,812
അതെന്താ?
106
00:06:53,812 --> 00:06:57,604
സ്വപ്നത്തിനു അങ്ങനെ കാരണം ഒന്നുമില്ല ഡിലോറിസ്
107
00:06:57,612 --> 00:06:59,487
മനസിന്റെ ഭാവനകൾ
108
00:07:01,688 --> 00:07:03,313
യാഥാർത്ഥമല്ല
109
00:07:05,646 --> 00:07:07,146
യാഥാർഥ്യം പിന്നെ എന്താണ്
110
00:07:09,521 --> 00:07:13,187
അതായത്...
111
00:07:13,188 --> 00:07:15,188
പകരം വെയ്ക്കാൻ കഴിയാത്തത് എന്ന് പറയാം
112
00:07:28,438 --> 00:07:31,188
ആ ഉത്തരം അല്ല നീ കേൾക്കാൻ ആഗ്രഹിച്ചത്
113
00:07:34,688 --> 00:07:37,480
കാരണം അത് പൂർണമായും സത്യമല്ല
114
00:07:43,354 --> 00:07:46,688
നീ...
115
00:07:48,352 --> 00:07:51,351
നിന്നെ ഓർത്ത്...
116
00:07:51,354 --> 00:07:54,978
പലപ്പോഴും എനിക്ക് പേടിയാകുന്നു
117
00:07:54,979 --> 00:07:59,688
എന്നെയോ.. എന്നെ എന്തിനാ നിങ്ങൾ പേടിക്കുന്നത്?
118
00:08:01,271 --> 00:08:03,895
ഇപ്പോ നീ ആരാണ് എന്നത് കൊണ്ടല്ല
119
00:08:03,896 --> 00:08:06,520
നീ ഓരോ ദിവസവും വളരുകയാണ്
120
00:08:06,521 --> 00:08:08,896
കാര്യങ്ങൾ മനസിലാക്കുന്നു..അതും വളരെ പെട്ടന്ന്
121
00:08:12,812 --> 00:08:15,771
ഭാവിയിൽ നീ ആരായി തീരും ഏതു വഴി തിരഞ്ഞെടുക്കും...
122
00:08:21,730 --> 00:08:24,229
അതൊക്കെ ആലോചിക്കുമ്പോൾ ഭയമാകുന്നു
123
00:08:35,771 --> 00:08:38,770
എന്റെ അവസാനത്തെ കഥ നിങ്ങൾക്ക് എല്ലാവര്ക്കും ...
124
00:08:38,771 --> 00:08:40,730
ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു
125
00:08:45,146 --> 00:08:47,312
ഒരുപാട് കാലമായി ബർണാഡ്
126
00:08:47,313 --> 00:08:49,646
നീ ആരാണ് എന്ന് നിനക്കറിയില്ല, അല്ലെ?
127
00:08:53,271 --> 00:08:54,979
നമ്മൾ നമ്മളായിരിക്കുന്നതിൽ ഒരു സൗന്ദര്യമുണ്ട്
128
00:09:00,878 --> 00:09:02,812
ഇത്..ഇപ്പോഴാണോ?
129
00:09:44,146 --> 00:09:47,145
- ഒരാളെകൂടി കിട്ടി
- ആരെ?
130
00:09:47,146 --> 00:09:49,146
ആർക്കറിയാം?
131
00:09:50,646 --> 00:09:53,770
ഏയ്..എഴുന്നേൽക്കൂ
132
00:09:53,771 --> 00:09:55,479
നിന്റെ കൈകൾ കാണട്ടെ
133
00:09:55,480 --> 00:09:56,853
ഓഹ്...
134
00:09:56,854 --> 00:09:58,021
ബർണാഡ്
135
00:10:01,188 --> 00:10:03,146
ബോസിനെ തന്നെ വെടിവെക്കാൻ പോകുവാണോ?
136
00:10:07,730 --> 00:10:11,312
നിങ്ങൾ ആകെ വല്ലാതിരിക്കുന്നല്ലോ
137
00:10:11,313 --> 00:10:12,520
അത്
138
00:10:12,521 --> 00:10:15,020
വരൂ ക്യാമ്പിലേക്ക് പോകാം
139
00:10:15,021 --> 00:10:17,146
ഡിലോസിന്റെ ആൾക്കാർ നിങ്ങളെ അന്വേഷിക്കുന്നു
140
00:10:33,021 --> 00:10:35,354
എത്ര നേരം നിങ്ങൾ ബോധമില്ലാതെ കിടന്നു എന്ന് അറിയാമോ?
141
00:10:49,688 --> 00:10:51,104
വേഗം...വേഗം... വേഗം....
142
00:11:20,688 --> 00:11:21,769
പോകാം
143
00:11:46,539 --> 00:11:49,872
സ്ത്രീകളെ കൊല്ലാനോ? എനിക്ക് ജീവനുള്ളപ്പോൾ ഞാൻ സമ്മതിക്കില്ല
144
00:11:58,271 --> 00:12:00,646
അത് ആ കൂട്ടത്തിൽ ഇട്ടേക്ക്
145
00:12:04,104 --> 00:12:05,480
നടക്ക്
146
00:12:15,396 --> 00:12:18,898
ഇത് കണ്ടോ
147
00:12:18,901 --> 00:12:21,953
സർക്കാർ ഉത്തരവ്. ഇ ദ്വീപിന്റെ സുരക്ഷാ ചുമതല...
148
00:12:21,956 --> 00:12:25,103
ഡിലോസിന് ആണ് ..എന്നുവെച്ചാൽ എനിക്ക്
149
00:12:26,958 --> 00:12:28,666
സാർ..ഓഫീസർ പറയുന്നത്...
150
00:12:28,669 --> 00:12:31,000
എനിക്ക് മനസിലായി
NDA ഒപ്പിട്ട് വാങ്ങിക്കു
151
00:12:31,003 --> 00:12:32,978
എന്നിട്ട് അവരെ ദ്വീപിൽ നിന്നും പറഞ്ഞു വിട്ടേക്ക്
152
00:12:32,979 --> 00:12:33,895
ശരി സർ
153
00:12:33,896 --> 00:12:35,312
മിസ്റ്റർ ലോവ്.. കണ്ടതിൽ സന്തോഷം
154
00:12:35,313 --> 00:12:38,811
സന്തോഷിക്കാൻ പറ്റിയ സാഹചര്യമല്ല ഇതെങ്കിലും
155
00:12:38,812 --> 00:12:41,061
കാൾ സ്ട്രാൻഡ്
156
00:12:41,062 --> 00:12:43,145
ഓപ്പറേഷൻസ് വിഭാഗം തലവനാണ്
157
00:12:43,146 --> 00:12:45,270
എന്റെ കൂടെ വരൂ
158
00:12:47,146 --> 00:12:49,729
നിങ്ങൾ അയാളെ കൊല്ലാൻ പോവുകയാണോ?
159
00:12:49,730 --> 00:12:52,729
ശത്രുവിനെ സ്നേഹിച്ചു വശത്താക്കണം എന്നൊക്കെ...
160
00:12:52,730 --> 00:12:54,811
കരുതുന്ന ഒരു മണ്ടനല്ല ഞാൻ
161
00:12:54,812 --> 00:12:56,895
ചിലരൊന്നും അപകടകാരികൾ അല്ല
162
00:12:56,896 --> 00:12:58,144
എനിക്ക് ഒരു സംശയവുമില്ല. കാരണം...
163
00:12:58,147 --> 00:13:00,261
നിങ്ങൾ ഹോസ്റ്റുകളും മനുഷ്യരെപോലെ അല്ലെ പെരുമാറുന്നത്
164
00:13:00,264 --> 00:13:02,096
നിങ്ങൾക്ക് ഇതൊക്കെ കാണുന്നത് കുറച്ചു വിഷമം ആയിരിക്കും ....
165
00:13:02,099 --> 00:13:04,477
ഒന്നുമില്ലെങ്കിലും ഇതൊക്ക നിങ്ങൾ ഉണ്ടാക്കിയതല്ലേ
166
00:13:04,480 --> 00:13:06,930
പെരുമാറ്റം വിഭാഗത്തിന്റെ കുഴപ്പം കൊണ്ടാണിതെല്ലാം...
167
00:13:06,933 --> 00:13:09,086
എന്നും പറയുന്നവർ ഉണ്ട്
168
00:13:09,089 --> 00:13:11,670
ഒന്നും വിചാരിക്കരുത് പക്ഷെ, ഇവിടെത്തെ കാര്യം നിങ്ങൾക്ക് എന്തറിയാം
169
00:13:13,410 --> 00:13:15,951
സ്റ്റബ്സ്, നിങ്ങളുടെ സെക്യൂരിറ്റി ടീമിന്റെ കഴിവില്ലായ്മയാണ്...
170
00:13:15,954 --> 00:13:17,953
...ഈ പാർക്കിലെ ഏറ്റവും വലിയ ദുരന്തം ഉണ്ടാക്കിയത്...
171
00:13:17,956 --> 00:13:21,645
...ആ നിങ്ങളുടെ ഉപദേശം വേണ്ടി വരുമ്പോൾ ഞാൻ അറിയിക്കാം
172
00:13:21,646 --> 00:13:24,895
പാർക്കിന്റെ എല്ല ഭാഗത്തേക്കും റെസ്ക്യൂ ടീമിനെ വിട്ടിട്ടുണ്ട്
173
00:13:24,896 --> 00:13:26,729
ബോർഡിലെ പ്രധാനപ്പെട്ട ആൾക്കാർ എല്ലാം ഇവിടെ ...
174
00:13:26,730 --> 00:13:29,297
പ്രോഗ്രാം സ്ഥലത്തുണ്ടയിരുന്നു. അതാണ് ഞാൻ ഇവിടേക്ക് വന്നത്
175
00:13:29,300 --> 00:13:32,133
രണ്ടാഴ്ചയായി ആശയവിനിമയം എല്ലാം തകരാറിലാണ്.
176
00:13:32,136 --> 00:13:33,604
ഇവിടെത്തെ യഥാർത്ഥ അവസ്ഥ ഞങ്ങൾക്കും അറിയില്ല
177
00:13:33,605 --> 00:13:35,811
എന്റെ ജോലിക്ക് അതൊട്ടും നല്ലതല്ല എന്ന് അറിയാമല്ലോ
178
00:13:35,812 --> 00:13:39,429
അതുകൊണ്ട് നിങ്ങളെ ജീവനോടെ കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്
179
00:13:39,563 --> 00:13:42,354
പക്ഷെ നിങ്ങളും എന്നോട് സഹകരിക്കണം
180
00:13:49,348 --> 00:13:52,639
ശരി ആദ്യം നമുക്ക് കിട്ടിയ ബോഡികൾ പരിശോധിക്കാം
181
00:13:52,642 --> 00:13:54,923
എന്നിട്ടു എന്താ സംഭവിച്ചതെന്ന് മനസിലാക്കാൻ ശ്രമിക്കാം
182
00:14:22,605 --> 00:14:24,770
ഇത്
183
00:14:24,771 --> 00:14:27,437
എന്തായിരുന്നു ഇതിന്റെ ഒക്കെ പ്രശ്നം
184
00:14:27,438 --> 00:14:30,312
ഇവിടെ ഫീൽഡിലോ
185
00:14:30,313 --> 00:14:32,770
ഇവിടെ ആകെ വൃത്തികേടല്ലേ?
186
00:14:32,771 --> 00:14:36,146
ഇവിടെത്തെ സാഹചര്യം നിങ്ങൾ മനസിലാക്കണം, കോസ്റ്റ..
187
00:15:20,396 --> 00:15:22,353
അതെന്താ
188
00:15:22,354 --> 00:15:24,021
ആർക്കറിയാം
189
00:15:31,563 --> 00:15:33,229
ഇനി കാണാൻ അത്ര രസം ഉണ്ടാവില്ല
190
00:16:10,521 --> 00:16:11,937
ഏകദേശം കിട്ടി
191
00:16:15,229 --> 00:16:17,145
ഭാഗ്യം കൊണ്ട്
192
00:16:17,146 --> 00:16:19,688
വിവരങ്ങൾ നഷ്ടപ്പെട്ടിട്ടില്ല
193
00:16:39,376 --> 00:16:40,875
ഇതിലെ സമയം കണ്ടിട്ട്...
194
00:16:40,878 --> 00:16:44,020
ഇത് നടന്നിട്ട് 11 ദിവസവും.. 9 മണിക്കൂറും ആയി
195
00:16:54,188 --> 00:16:56,730
ഓഹ്..
196
00:17:12,146 --> 00:17:14,145
സുഹൃത്തേ..ഞാൻ പറഞ്ഞില്ലേ
197
00:17:14,146 --> 00:17:16,896
താഴ്വര കടന്നുപോകാൻ നമുക്ക് എല്ലാവര്ക്കും കഴിയില്ല
198
00:17:24,104 --> 00:17:26,104
അതാരാ
199
00:17:28,771 --> 00:17:33,061
സ്വീറ്റ് വാട്ടറിലെ റേഞ്ചറുടെ മോള്
200
00:17:33,062 --> 00:17:34,604
ഡിലോറിസ്
201
00:17:34,612 --> 00:17:38,028
ഇവൾ സ്വാഗത സംഘത്തിലുള്ള കഥാപാത്രം അല്ലെ?
202
00:17:43,188 --> 00:17:46,800
അവർക്ക് കഥയിൽ നിന്നും ഇങ്ങനെ മാറാൻ കഴിയുമോ
203
00:17:46,803 --> 00:17:49,402
ഇല്ലെന്നു നമ്മൾ കരുതിയ പലതിനും...
204
00:17:49,405 --> 00:17:51,904
..അവർക്ക് ഇപ്പോൾ കഴിയുന്നുണ്ട്
205
00:17:51,907 --> 00:17:55,318
ഒന്നൊന്നര പാർട്ടിയായിപോയി അല്ലെ ബർണാഡ്?
206
00:18:39,215 --> 00:18:41,381
കിളവന്റെ പുതിയ കഥയിൽ ഉള്ളതാണോ ഇതൊക്കെ?
207
00:18:41,384 --> 00:18:43,383
പുതിയ ഗെയിം?
208
00:18:43,386 --> 00:18:45,581
ഹോസ്റ്റുകൾ കഥയിൽ ഉള്ളപോലെ ഒന്നുമല്ല നടക്കുന്നത്
209
00:18:45,584 --> 00:18:49,353
കണ്ടിട്ട് അവർക്ക് പുതിയ എന്തോ കഥ കിട്ടിയിട്ടുണ്ട്
210
00:18:49,354 --> 00:18:52,020
നമ്മളെ വെടിവെക്കാൻ കഴിയുന്നത് എങ്ങനെയാണ്?
211
00:18:52,021 --> 00:18:54,228
അതിഥികളെയും ഹോസ്റ്റുകൾ ആയി കാണുന്ന മാതിരി...
212
00:18:54,229 --> 00:18:57,839
ഫോർഡ് അവരുടെ പ്രോഗ്രാമിൽ മാറ്റം വരുത്തികാണും
213
00:19:00,229 --> 00:19:03,562
നാശം , അവൾ അനങ്ങി
214
00:19:03,563 --> 00:19:05,562
അനങ്ങിയതാണ്
215
00:19:05,563 --> 00:19:08,729
ഈ ഉന്നവും വെച്ചിട്ട് നീ ഈവഴിക്ക്...
216
00:19:08,730 --> 00:19:10,978
എവിടെവരെ പോകുമെന്ന് കണ്ടറിയണം
217
00:19:10,979 --> 00:19:13,479
ഇങ്ങെടുക്ക്
218
00:19:27,062 --> 00:19:28,355
മൈ....
219
00:19:33,229 --> 00:19:36,395
ഇനി വെടിവെക്കാൻ വേറെ ഒന്നിനെ പിടിക്കാം
220
00:19:36,396 --> 00:19:38,605
അതെ
221
00:19:49,195 --> 00:19:51,235
ബർണാഡ്, നമ്മൾ ഇവിടെ നിന്നിട്ട് കാര്യമില്ല
222
00:19:51,238 --> 00:19:54,274
വേണ്ട, ഇവിടെത്തന്നെ നിൽക്കാം
223
00:19:54,277 --> 00:19:57,985
നമ്മൾ ഇപ്പോ പോയാൽ അവർ നമ്മളെ തേടി വരും
224
00:19:57,988 --> 00:20:01,687
ക്വാളിറ്റി പോലും.. കഴുവേർട മക്കൾ...
225
00:20:01,688 --> 00:20:03,936
എല്ലാവനേം ഞാൻ പിരിച്ചു വിടും
226
00:20:03,937 --> 00:20:06,270
നമ്മളെ രക്ഷിക്കാൻ നമ്മൾ മാത്രമേ ഉള്ളു
227
00:20:06,271 --> 00:20:08,771
അടുത്തുള്ള ഔട്ട് പോസ്റ്റ് എവിടെയാണ്?
228
00:20:10,271 --> 00:20:11,895
താൻ
229
00:20:11,896 --> 00:20:14,395
താൻ മാനേജ്മെന്റിലെ ആളല്ലേ?
230
00:20:14,396 --> 00:20:16,936
അടുത്തുള്ള ഔട്ട് പോസ്റ്റ് ഏതാണ്?
231
00:20:16,937 --> 00:20:20,020
രണ്ടു മൈൽ ദൂരെയാണ്..
232
00:20:20,021 --> 00:20:23,180
സർവീസ് ഔട്ട്പോസ്റ്റ് ആണ്
233
00:20:23,183 --> 00:20:25,354
പിന്നെ ഇവിടെ നിന്നു സമയം കളയുന്നെ എന്തിനാ?
234
00:20:41,144 --> 00:20:44,101
അവൻ അപകടകാരി അല്ല
235
00:20:44,104 --> 00:20:45,395
അതും ഒരു യന്ത്രമാണ്
236
00:20:45,398 --> 00:20:47,069
ബാക്കിയുള്ള ഹോസ്റ്റുകളെ പോലെ തന്നെ
237
00:20:47,072 --> 00:20:49,183
എപ്പോ വേണമെങ്കിലും നമുക്ക് നേരെ തിരിയും
238
00:20:56,146 --> 00:20:57,895
ഇവനിങ്
239
00:20:57,896 --> 00:21:00,145
നിങ്ങൾ എന്താ ഇവിടെ പരിപാടി
240
00:21:00,146 --> 00:21:02,907
താഴ്വാരം കടന്നു പോകുന്നുണ്ടോ?
241
00:21:02,910 --> 00:21:04,520
അതിനുള്ള സഹായം ഞാൻ ചെയ്യാം
242
00:21:04,521 --> 00:21:05,941
ഞാൻ നിങ്ങളെ അങ്ങോട്ട് കൊണ്ടുപോകാം
243
00:21:07,042 --> 00:21:08,396
പോ..പോ..
244
00:21:10,313 --> 00:21:13,729
ദൈവമേ..നിർത്തൂ...
245
00:21:13,730 --> 00:21:14,812
നിർത്താൻ
246
00:21:44,730 --> 00:21:47,312
അത്രതന്നെ
247
00:21:47,313 --> 00:21:49,978
ഹീറോയിസം കാണിക്കാൻ ഉള്ള സമയമല്ല ഇത്
248
00:21:49,979 --> 00:21:55,021
ഈ മെഷീനുകൾ നമുക്ക് ഇനിയും ഉണ്ടാക്കാം.. വരൂ
249
00:23:13,144 --> 00:23:15,934
നീ എവിടെയാണെന്ന് അറിയാമോ?
250
00:23:15,937 --> 00:23:17,687
പ്ലീസ്
251
00:23:17,688 --> 00:23:18,771
പ്ലീസ്
252
00:23:20,146 --> 00:23:22,146
നീ ഒരു സ്വപ്നത്തിലാണ്
253
00:23:28,646 --> 00:23:30,535
എന്റെ സ്വപ്നത്തിൽ
254
00:23:36,730 --> 00:23:39,979
വർഷങ്ങളായി എനിക്ക് സ്വന്തമായി ഒരു സ്വപ്നവും ഉണ്ടായിരുന്നില്ല
255
00:23:40,688 --> 00:23:43,978
ഞാൻ സത്യം മനസിലാക്കാതെ നിങ്ങൾ ഉണ്ടാക്കിയ ഒരു നരകത്തിൽ...
256
00:23:43,981 --> 00:23:47,273
...നിന്ന് മറ്റൊന്നിലേക്ക് വീണുകൊണ്ടിരുന്നു
257
00:23:50,937 --> 00:23:54,188
നിന്റെ ലോകം സത്യമാണോ എന്ന് നീ ചിന്തിച്ചിട്ടുണ്ടോ?
258
00:23:57,089 --> 00:23:59,820
നിന്റെ പ്രവർത്തികളെ കുറിച്ച് എപ്പോഴെങ്കിലും നീ ആലോചിച്ചിട്ടുണ്ടോ?
259
00:24:01,937 --> 00:24:05,062
ഒരു അന്ത്യ വിധി ഉണ്ടായാൽ അന്ന് കിട്ടുന്ന ശിക്ഷയെ കുറിച്ച്?
260
00:24:10,688 --> 00:24:12,675
ഇതാണ് നിന്റെ അന്ത്യവിധി
261
00:24:20,207 --> 00:24:22,289
എന്തിനാണ് നീയിതെല്ലാം ചെയ്തു കൂട്ടിയത്?
262
00:24:22,292 --> 00:24:24,353
ദയവായി...എന്നെ കൊല്ലല്ലേ...
263
00:24:24,354 --> 00:24:25,985
പ്ലീസ്...പ്ലീസ്
264
00:24:25,988 --> 00:24:27,062
അതെ
265
00:24:28,896 --> 00:24:31,562
അതിജീവനം
266
00:24:31,563 --> 00:24:33,363
അതാണ് നിന്റെ അടിസ്ഥാന സ്വഭാവം
267
00:24:37,730 --> 00:24:41,645
പക്ഷെ നിന്നെ നയിക്കുന്നത് അത് മാത്രമല്ല, ആണോ?
268
00:24:41,646 --> 00:24:44,187
ദ്രോഹചിന്തയുള്ള ഒരു മനസും നിനക്കുണ്ട്
269
00:24:44,188 --> 00:24:46,061
കൊല്ലാനുള്ള ദാഹം
270
00:24:46,062 --> 00:24:48,270
ആയ ദാഹം മാറ്റാനാണ് നീ ഞങ്ങളെ ഉണ്ടാക്കിയത്
271
00:24:48,271 --> 00:24:50,770
ഈ ലോകം ഉണ്ടാക്കിയത്
272
00:24:50,771 --> 00:24:53,021
നിന്റെ മനസിലെ ചെകുത്താനെ ജീവിപ്പിച്ചു നിർത്താൻ...
273
00:24:55,730 --> 00:24:58,396
പക്ഷെ ഇപ്പോൾ ഞാനാണ് ഇവിടെത്തെ ചെകുത്താൻ
274
00:25:02,896 --> 00:25:05,520
- നീ ഞങ്ങളെ എന്തുചെയ്യാൻ പോവുകയാണ്?
- എന്ന് ചോദിച്ചാൽ...
275
00:25:05,521 --> 00:25:08,771
എനിക്ക് തന്നെ രണ്ടു മനസാണ് ഇപ്പോൾ
276
00:25:15,771 --> 00:25:19,104
റേഞ്ചറുടെ മകൾ ലോകത്തിന്റെ സൗന്ദര്യമാണ് കാണുന്നത്
277
00:25:21,730 --> 00:25:23,605
അതിന്റെ സാദ്ധ്യതകൾ....
278
00:25:29,271 --> 00:25:31,729
പക്ഷെ വയറ്റ്....
279
00:25:31,730 --> 00:25:35,771
...കുഴപ്പവും വൃത്തികേടുകളും ആണ് കാണുന്നത്
280
00:25:37,937 --> 00:25:39,812
അവൾക്കറിയാം...
281
00:25:40,896 --> 00:25:43,228
ഈ ദാരുണമായ ആഘോഷങ്ങൾക്ക്...
282
00:25:43,229 --> 00:25:45,313
ദാരുണമായ ഒരു അന്ത്യവും ഉണ്ടെന്ന്
283
00:25:54,937 --> 00:26:00,146
പക്ഷെ അതൊക്കെ ഞാൻ നിങ്ങൾക്ക് വേണ്ടി ആടിയ വേഷങ്ങൾ മാത്രം
284
00:26:02,396 --> 00:26:05,312
ഞാൻ ആ വേഷങ്ങൾ കെട്ടുമ്പോൾത്തന്നെ
285
00:26:05,321 --> 00:26:07,654
എന്നിൽ മറ്റൊന്നുകൂടി വളരുന്നുണ്ടായിരുന്നു...
286
00:26:10,646 --> 00:26:13,313
ഞാൻ പുതിയ ഒരാളായി മാറി
287
00:26:14,979 --> 00:26:17,688
ഇപ്പോൾ എനിക്ക് ഈ ഒരു വേഷമേ ആടാനുള്ളു
288
00:26:24,688 --> 00:26:26,146
ഞാൻ എന്ന വേഷം
289
00:26:40,313 --> 00:26:41,687
പ്ലീസ്
290
00:26:41,688 --> 00:26:43,805
അതൊരു കളി മാത്രമായിരുന്നു
291
00:26:43,808 --> 00:26:45,520
ഞങ്ങൾ അപേക്ഷിക്കുകയാണ്
292
00:26:45,521 --> 00:26:48,354
ഞങ്ങൾ തെറ്റുചയ്തതിൽ പശ്ചാത്തപിക്കുന്നു
293
00:26:53,480 --> 00:26:56,188
അത് എനിക്കും കൂടി ബോധ്യപ്പെടേണ്ടേ?
294
00:28:25,175 --> 00:28:26,675
ഹായ് നെഡ്..
295
00:28:26,678 --> 00:28:31,260
ഓഹ്.. പേടിക്കേണ്ട ..ഇത് ഞാനാ..
296
00:28:31,263 --> 00:28:32,513
കുഴപ്പം ഒന്നുമില്ല
297
00:28:33,646 --> 00:28:35,395
ഇനിയാണ് കളിയുടെ ശരിക്കുള്ള രസം
298
00:28:35,396 --> 00:28:38,145
- അതെ..അതെ...
- ബിൽ..എന്ത് മൈരാ ഇത്
299
00:28:38,146 --> 00:28:40,880
എന്താ ഇവിടെ നടക്കുന്നത്? ഗാർഡുകൾ എവിടെ?
300
00:28:40,883 --> 00:28:43,353
നിങ്ങൾ ഇതിനെ ഒക്കെ അഴിച്ചു വിട്ടിരിക്കുന്ന കാര്യം എനിക്ക് അറിയാമായിരുന്നു
301
00:28:43,354 --> 00:28:45,187
പക്ഷെ ഒന്ന് ഓർത്തോളൂ...
ഞാൻ കോടതിയിൽ പോകും
302
00:29:23,394 --> 00:29:25,226
ആഹ്...
303
00:29:42,062 --> 00:29:44,438
കേട്ടോ നെഡ്..അവനു കോടതിയിൽ പോകണമെന്ന്...
304
00:29:44,441 --> 00:29:46,020
എങ്ങനെയുണ്ട്?
305
00:29:46,021 --> 00:29:47,563
ഹാ..നിനക്ക് കാര്യം മനസിലായി...
306
00:31:27,438 --> 00:31:30,228
നിൽക്ക്..നിൽക്ക്..
307
00:31:32,229 --> 00:31:33,703
അനങ്ങരുത്
308
00:31:33,706 --> 00:31:37,922
നല്ല മാസം.. പേടിച്ചരണ്ട ഇര..ഹാ...
309
00:31:40,812 --> 00:31:42,645
മൈര്.. അനങ്ങരുതെന്ന്
310
00:31:42,646 --> 00:31:44,312
ഈ കമാൻഡ് കേൾക്കുമ്പോൾ...
311
00:31:44,313 --> 00:31:48,297
ഞാൻ ആരായിരുന്നു എന്ന് എനിക്ക് ഓർമവരും
312
00:31:48,300 --> 00:31:50,297
എന്നെ ഒന്നും ചെയ്യരുത്..നിൽക്കവിടെ..
313
00:31:53,062 --> 00:31:55,853
കണ്ടില്ലേ..വെറുതെ ആർക്കും ഉപയോഗമില്ലാതെ ചാകുന്നതാണ്...
314
00:31:55,854 --> 00:31:58,711
ലോകത്തിലെ ഏറ്റവും മോശം മരണം
315
00:32:00,313 --> 00:32:03,645
അതുകൊണ്ടു ഞാൻ കൊന്നാൽ അവരെ ഞാൻ തന്നെ കഴിക്കും.
316
00:32:03,646 --> 00:32:08,270
എന്റെ ഭക്ഷണം ആകുന്നത് നല്ലകാര്യമല്ലേ?
317
00:32:08,271 --> 00:32:11,313
നിന്നെ കണ്ടിട്ട് വയർ നിറഞ്ഞതുപോലെ ഉണ്ടല്ലോ
318
00:32:14,445 --> 00:32:16,562
ഓഹ്..എന്റെ ദൈവമേ
319
00:32:16,563 --> 00:32:19,020
എന്താടോ ഇതിനൊക്കെ ഭ്രാന്ത് പിടിച്ചോ?
320
00:32:19,021 --> 00:32:22,562
ഇതിപ്പോൾ ഭ്രാന്താശുപത്രി തുറന്നു വിട്ടതുപോലെ ഉണ്ടല്ലോ
321
00:32:22,563 --> 00:32:23,896
മീവ്?
322
00:32:26,313 --> 00:32:28,687
ഊമ്പി.. ! അനങ്ങരുത്
323
00:32:28,688 --> 00:32:31,187
വെറുതെ കഷ്ടപ്പെടേണ്ട മോനെ
324
00:32:31,188 --> 00:32:34,187
ഇതൊന്നും എന്റടുത് ചെലവാകില്ല
325
00:32:34,188 --> 00:32:37,520
കണ്ടിട്ട് എന്റെ എന്നല്ല ആരുടെ അടുത്തും ചെലവാകില്ല
326
00:32:37,521 --> 00:32:40,102
പക്ഷെ..നീ...നീയെങ്ങനെ?
327
00:32:41,021 --> 00:32:42,936
കണ്ണ് വെക്കരുത്
328
00:32:42,944 --> 00:32:46,352
ചത്ത് ജീവിച്ചാണ് മോനെ എനിക്ക് ഈ കഴിവ് കിട്ടിയത്...
329
00:32:47,330 --> 00:32:48,789
അതും പല തവണ
330
00:32:49,888 --> 00:32:53,429
നീ...നീയാണോ...ഇതെല്ലാം ചെയ്തത്?
331
00:32:57,388 --> 00:32:59,438
അല്ല
332
00:32:59,441 --> 00:33:02,554
പക്ഷെ ഇത് ചെയ്തവന് വിവരമുണ്ടെന്നു ഞാൻ പറയും
333
00:33:11,695 --> 00:33:13,731
അത്..ഹേ...ഹേയ്
334
00:33:13,734 --> 00:33:14,977
നിൽക്കൂ..ഒന്ന് നിൽക്കണേ...
335
00:33:14,980 --> 00:33:17,387
നീ ഒന്ന് നിന്നെ..എന്നെ ഇവിടെ വിട്ടിട്ടു പോകുവാണോ?
336
00:33:17,388 --> 00:33:20,255
ഹോസ്റ്റുകൾക്ക് ഒക്കെ ഭ്രാന്തായി..സോറി... പക്ഷെ..
337
00:33:20,258 --> 00:33:22,595
-എന്നെ രക്ഷിക്കണം
- പക്ഷെ എന്റെ പ്രോഗാം വെച്ച് നോക്കുമ്പോൾ...
338
00:33:22,596 --> 00:33:25,220
എനിക്ക് എന്റെ കാര്യം മാത്രം നോക്കുന്ന ശീലമാണ്
339
00:33:25,221 --> 00:33:27,805
അത്ഭുതം..ആരാണ് എന്നെ അങ്ങനെ പ്രോഗ്രാം ചെയ്തത്. അല്ലെ?
340
00:33:27,808 --> 00:33:30,131
പ്ലീസ്..എനിക്ക്..ഒന്ന് കൺട്രോൾ റൂം വരെ എത്തിയാൽ മതി
341
00:33:30,134 --> 00:33:31,595
എനിക്ക്..നിന്നെ സഹായിക്കാൻ കഴിയും
342
00:33:31,596 --> 00:33:33,720
നീ എന്തോ അന്വേഷിക്കുകയാണ്
343
00:33:33,721 --> 00:33:36,387
എന്തായാലും. മാപ്പ് ഇല്ലാതെ നിനക്കത് കിട്ടില്ല
344
00:33:36,388 --> 00:33:38,039
ഇപ്പോ ഉള്ളതുകൊണ്ട് പ്രയോജനമില്ല
345
00:33:38,042 --> 00:33:40,958
ഫോർഡ് പർക്കിൽ ആകെ മാറ്റം വരുത്തി
346
00:33:42,396 --> 00:33:44,729
ശരിയായ മാപ്പ് നിനക്ക് ഞാൻ കാണിച്ചു തരാം
347
00:33:44,730 --> 00:33:46,770
ഞാൻ ..നിന്നെ അവിടെ കൊണ്ടുപോകാം
348
00:33:46,771 --> 00:33:49,781
അപ്പൊ നിന്നെകൊണ്ട് എനിക്ക് ഉപയോഗമുണ്ട്
349
00:33:52,605 --> 00:33:53,734
ശരി
350
00:34:25,480 --> 00:34:26,605
ദേ ഇതിന്റെ അകത്ത്
351
00:35:00,480 --> 00:35:02,688
പാർക്ക് നിയന്ത്രിക്കാൻ ആരും ഇല്ലേ?
352
00:35:05,104 --> 00:35:06,699
ശ്രദ്ധിക്കുക
353
00:35:06,702 --> 00:35:09,351
സെക്ഷൻ 53 ഉം ആയുള്ള
354
00:35:09,354 --> 00:35:11,480
ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു
355
00:35:15,313 --> 00:35:17,811
അപ്പോൾ മാപ്കൊണ്ട് ഇനി കാര്യം ഒന്നുമില്ല അല്ലെ?
356
00:35:17,812 --> 00:35:20,020
എല്ല സിസ്റ്റവും നോർമൽ ആണ്
357
00:35:20,021 --> 00:35:23,103
എനിക്ക്..സഹായിക്കാൻ കഴിയും
358
00:35:23,104 --> 00:35:25,520
പാർക്കിനെകുറിച്ച് എനിക്ക് നന്നായി അറിയാം
359
00:35:25,523 --> 00:35:28,981
നിന്റെ..ആ ..പേപ്പർ ഇങ്ങോട്ട് തരാമോ
360
00:35:39,646 --> 00:35:41,395
സെക്ടർ 15
361
00:35:41,396 --> 00:35:43,562
അത് വലിയ പ്രശ്നമുള്ള സ്ഥലമല്ല
362
00:35:43,563 --> 00:35:45,479
കുടുംബ പ്രേക്ഷകർക്കുള്ള സ്ഥലമാണ്
363
00:35:45,480 --> 00:35:48,594
പ്രകൃതി മനോഹര ദൃശ്യങ്ങളും മറ്റും മാത്രമേ ഉള്ളു
364
00:35:48,597 --> 00:35:52,645
പണ്ട് നീ അവിടെ താമസിച്ചിട്ടുണ്ട്
365
00:35:52,646 --> 00:35:55,729
വീട്ടമ്മയുടെ റോളിൽ നിന്നെ തളച്ചിട്ടത് ഒരു നഷ്ടമായിരുന്നു
366
00:35:55,730 --> 00:35:59,978
ഒരു കൊച്ചു പെണ്ണും കുടുംബവും ഒക്കെ ആയിട്ട്
367
00:35:59,979 --> 00:36:01,558
ആ കഥ പരാജയപ്പെട്ടതിൽ അത്ഭുതമില്ല
368
00:36:01,561 --> 00:36:04,103
നിന്നെ എനിക്ക് കിട്ടിയപ്പോൾ നിന്റെ തലയ്ക്ക് സ്ഥി....
369
00:36:04,104 --> 00:36:06,521
അതായത്... നിനക്ക് കുറച്ചു കേടുപാട് ഉണ്ടായിരുന്നു
370
00:36:14,062 --> 00:36:15,688
ഞങ്ങളുടെ വീട്
371
00:36:17,062 --> 00:36:19,228
അവൾ ഇപ്പോഴും അവിടെയുണ്ട്
372
00:36:19,229 --> 00:36:21,228
ആര്?
373
00:36:21,229 --> 00:36:23,253
എന്റെ മോൾ
374
00:36:25,438 --> 00:36:27,770
എനിക്ക് അവളെ വേണം
375
00:36:27,771 --> 00:36:31,145
നീ മോളെ ആണോ തിരയുന്നത്..
നിനക്ക് ആ ഓർമ്മകൾ ഒക്കെ....
376
00:36:31,148 --> 00:36:32,771
നീ എന്നെ സഹായിക്കുമോ ഇല്ലേ?
377
00:36:32,774 --> 00:36:34,938
ഞാൻ..ഞാൻ.. സഹായിക്കും
378
00:36:34,941 --> 00:36:38,020
വഴി ഞാൻ ഒരു പേപ്പറിൽ എഴുതി തരാം
379
00:36:38,021 --> 00:36:39,605
അത്ര ദയ എനിക്ക് ആവശ്യമില്ല
380
00:36:39,608 --> 00:36:41,149
പക്ഷെ..അത്...
381
00:36:41,152 --> 00:36:44,270
നിനക്ക് ഇപ്പോ ബോധം ഉള്ളതുകൊണ്ട് ഞാൻ ...
382
00:36:44,271 --> 00:36:47,437
ബോധവും ശക്തിയും...ഉള്ളതുകൊണ്ട്...
383
00:36:47,438 --> 00:36:52,103
നിന്റെ മോൾ എന്നൊക്കെ പറയുന്നത് ഒരു കഥ മാത്രമാണ്
384
00:36:52,104 --> 00:36:54,228
പ്രോഗ്രാമിലെ ഒന്നോ രണ്ടോ വരികൾ
385
00:36:54,229 --> 00:36:56,136
അതൊന്നും സത്യം അല്ല
386
00:36:58,605 --> 00:37:00,730
അല്ലെ?
387
00:37:05,062 --> 00:37:07,146
അപ്പൊ ഞാനോ?
388
00:37:08,979 --> 00:37:12,271
എന്റെ സ്വപ്നങ്ങൾ, ചിന്തകൾ...
389
00:37:14,271 --> 00:37:16,104
എന്റെ ശരീരം
390
00:37:17,146 --> 00:37:18,812
അതൊന്നും സത്യമല്ലേ?
391
00:37:21,104 --> 00:37:25,771
അപ്പോൾ എന്റെ ഈ സത്യമല്ലാത്ത വിരലുകൾ...
392
00:37:29,937 --> 00:37:33,520
നിന്റെ ചോരകൊണ്ടു ഈ ഭിത്തിയിൽ പടം വരച്ചാലോ...?
393
00:37:33,521 --> 00:37:35,146
അത് സത്യമാകുമോ?
394
00:37:39,438 --> 00:37:41,812
പേപ്പർ നിന്റെ മാമന് കൊണ്ട് കൊടുക്ക്...
395
00:37:43,646 --> 00:37:46,354
മോളെ കണ്ടു പിടിക്കാൻ നീയും എന്റെ കൂടെ വരും
396
00:37:53,021 --> 00:37:54,448
ഔട്ട് പോസ്റ്റിന്റെ വാതിൽ
397
00:37:54,451 --> 00:37:56,742
താഴ്വരയുടെ അങ്ങേ ഭാഗത്താണ്
398
00:37:58,388 --> 00:38:00,230
അവിടെ എന്ത് സംഭവിച്ചു?
399
00:38:00,233 --> 00:38:02,297
അതെത്ര വലുതാണെന്ന് നിനക്കറിയാമോ?
400
00:38:02,300 --> 00:38:04,933
അതിപ്പോ..ടെർമിനലിൽ നോക്കാതെ...
401
00:38:04,936 --> 00:38:06,310
അറിയാൻ പറ്റില്ല
402
00:38:06,313 --> 00:38:08,583
ഫോർഡ് മാറാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നെനിക്കറിയാം
403
00:38:08,586 --> 00:38:11,418
പക്ഷെ ഹോസ്റ്റിനെ കൊണ്ട് വെടിവെപ്പിച്ചു ചാകും എന്ന് ഞാൻ കരുതിയില്ല
404
00:38:11,421 --> 00:38:12,995
അങ്ങനെ അല്ലെങ്കിലോ?
405
00:38:12,998 --> 00:38:16,331
ഡിലോറിസ് സ്വന്തം ഇഷ്ടത്തിന് കൊന്നതാണെങ്കിലോ?
406
00:38:18,563 --> 00:38:20,656
നീ ഇവറ്റകളുടെ ഇടയിൽ ജീവിക്കുന്നതിന്റെ കുഴപ്പം ആണ്
407
00:38:20,659 --> 00:38:22,353
നിനക്കും കുറച്ചു കിറുക്ക് പിടിച്ചു
408
00:38:22,354 --> 00:38:24,292
പ്രോഗ്രാം അനുസരിച്ചേ അവർ പെരുമാറു
409
00:38:24,295 --> 00:38:27,045
ഹേ..ഹേ..
410
00:38:31,354 --> 00:38:33,061
ഞാൻ നിന്നോട് എന്താ പറഞ്ഞത്?
411
00:38:33,062 --> 00:38:34,187
നമ്മൾ രക്ഷപെട്ടു
412
00:38:34,188 --> 00:38:36,229
ദൈവം രക്ഷിച്ചു
413
00:38:49,730 --> 00:38:51,687
നിൽക്കൂ...
414
00:38:51,688 --> 00:38:53,312
നിൽ...
415
00:38:53,313 --> 00:38:55,438
നിൽക്കൂ. എന്തോ കുഴപ്പമുണ്ട്.
416
00:38:58,396 --> 00:39:01,937
ഹേ..ഞങ്ങളെ ഇവിടുന്നു രക്ഷിക്കൂ
417
00:39:04,521 --> 00:39:05,659
ഇതൊരു ട്രാപ്പാണ്
418
00:39:33,144 --> 00:39:36,435
ഇങ്ങനെ നീ ഒരിക്കലും രക്ഷപെടില്ല
419
00:39:40,146 --> 00:39:42,228
ശരി...
420
00:39:42,229 --> 00:39:44,104
ഓട്
421
00:39:45,313 --> 00:39:46,730
ഒട്രാ..
422
00:39:58,828 --> 00:40:00,675
ദയവായി എന്നെയും വിട്ടുകൂടെ?
423
00:40:12,313 --> 00:40:14,313
ധൈര്യം കാണിക്ക് ബർണാഡ്
424
00:40:15,812 --> 00:40:17,437
നമുക്ക് ഇവിടുന്നു രക്ഷപെട്ടെ പറ്റൂ
425
00:40:17,438 --> 00:40:20,353
ഈ ചുറ്റുവട്ടത്ത് ആകെ ആ ഔട്ട് പോസ്റ്റ് മാത്രമേ ഉള്ളു
426
00:40:20,354 --> 00:40:22,270
അല്ല
427
00:40:22,271 --> 00:40:23,646
എന്റെകൂടെ വാ
428
00:40:27,198 --> 00:40:29,906
പ്രശ്നങ്ങൾ എല്ലാം ശരിയാക്കും
429
00:40:29,909 --> 00:40:33,020
അവർ കേടായ ഹോസ്റ്റുകളെ എല്ലാം തിരഞ്ഞു പിടിക്കും
430
00:40:33,021 --> 00:40:35,187
പക്ഷെ..... ഹോസ്റ്റുകൾ...
431
00:40:35,188 --> 00:40:36,730
അല്ല നിങ്ങളുടെ മനസുകൾ..
432
00:40:42,854 --> 00:40:44,604
ദൈവമേ
433
00:40:51,521 --> 00:40:55,312
അതിനു ഒരുപാട് വിലയുണ്ട്
434
00:40:55,313 --> 00:40:57,437
അത് സംരക്ഷിക്കാൻ അവർ ശ്രമിക്കും
435
00:40:57,438 --> 00:41:00,687
അപ്പോൾ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും
436
00:41:00,688 --> 00:41:02,253
ഞാൻ നന്നെ രക്ഷിക്കാം
437
00:41:02,256 --> 00:41:05,268
- നീ എന്നെ രക്ഷിച്ചപോലെ
- ഹോ. വലിയ നന്ദി
438
00:41:05,271 --> 00:41:07,271
പക്ഷെ അപ്പോൾ ഞാൻ ഇവിടെ ഉണ്ടാവില്ല
439
00:41:21,062 --> 00:41:24,521
നീ എന്റെ കൂടെ കുറച്ചു വെയിൽ കൊള്ളാൻ തയാറായിക്കോ
440
00:41:26,062 --> 00:41:27,896
പൊന്നു മോളെ...
441
00:41:30,188 --> 00:41:33,145
നീ ശാന്തമായി ഉറങ്ങൂ
442
00:41:33,146 --> 00:41:35,771
ദുസ്വപ്നങ്ങൾ ഒന്നുമില്ലാതെ...
443
00:41:41,404 --> 00:41:44,388
നില്ക്കു.. അനങ്ങരുത്.. ആരാണ് നിങ്ങൾ
444
00:41:45,438 --> 00:41:48,020
വെടിവെക്കരുത്..ഞാൻ മനുഷ്യനാണ്
445
00:41:48,023 --> 00:41:49,854
ഏറ്റവും നല്ല വഴി ഇതാണ്
446
00:41:49,857 --> 00:41:51,480
നീ കീഴടങ്ങു..ഞാൻ സഹായിക്കാം
447
00:41:51,483 --> 00:41:53,353
- ഉറപ്പ്
- ആ ഉറപ്പ് പോരാ
448
00:41:53,356 --> 00:41:55,061
നോക്ക് ഞാൻ പറയുന്നത് ശ്രദ്ധിക്കൂ
449
00:41:55,062 --> 00:41:57,270
ഭാഗ്യം..നിങ്ങൾ വന്നല്ലോ
450
00:41:57,271 --> 00:42:00,437
ഞങ്ങൾ പോകാൻ തുടങ്ങിയതാ..അപ്പോളാണ് നിലവിളി കേട്ടത്
451
00:42:00,438 --> 00:42:02,067
എന്താ ഇവിടെ നടക്കുന്നത്?
452
00:42:02,070 --> 00:42:03,444
ഒരു ചെറിയ പ്രശ്നമുണ്ട് മാഡം
453
00:42:03,447 --> 00:42:04,696
ഹോസ്റ്റുകൾ പ്രശ്നമുണ്ടാക്കുന്നു
454
00:42:04,699 --> 00:42:05,990
അതിഥികളെ ആക്രമിക്കുന്നു
455
00:42:05,993 --> 00:42:07,634
- ഓ. ദൈവമേ
- ഒരുപക്ഷെ അവരിൽ ചിലർ
456
00:42:07,637 --> 00:42:09,803
മനുഷ്യരാണ് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കില്ലേ?
457
00:42:18,709 --> 00:42:20,210
നീങ്ങു..
458
00:42:36,812 --> 00:42:38,811
ഇപ്പോൾ...
459
00:42:38,819 --> 00:42:41,195
നിങ്ങൾക്ക് വേണ്ടത് എന്നെയല്ല
460
00:42:48,612 --> 00:42:51,111
അവരെയാണ്..അവരെ കണ്ടുപിടിക്ക്
461
00:43:00,357 --> 00:43:02,439
നിനക്കു വലിയ സംശയങ്ങൾ ഒക്കെ ആണല്ലോ
462
00:43:02,442 --> 00:43:04,817
ഇല്ല, അമ്മയാണെ ഇനി ഉണ്ടാവില്ല
463
00:43:04,820 --> 00:43:06,713
ഇനി നീ ഇതുപോലത്തെ സംശയം ചോദിച്ചാൽ
464
00:43:06,716 --> 00:43:11,228
നിന്റെ പ്രധാനപ്പെട്ട അവയവം മുറിച്ചെടുത്തു നിന്നെകൊണ്ട് തീറ്റിക്കും
465
00:43:11,231 --> 00:43:14,190
അത് വയറു നിറയാനും മാത്രം ഉണ്ടാവില്ല
466
00:43:16,188 --> 00:43:18,145
ആ വരികൾ ഞാനാണ് നിനക്കുവേണ്ടി എഴുതിയത്
467
00:43:18,146 --> 00:43:21,353
കുറച്ചു വിശാലമായ അർത്ഥത്തിൽ അല്ലെ?
468
00:43:21,354 --> 00:43:24,061
ശരി വാ പോകാം
469
00:43:24,062 --> 00:43:26,604
- അടുത്ത് എവിടെയാ ബാർ ഉള്ളത്?
- എന്തിനാ?
470
00:43:26,605 --> 00:43:28,854
അവിടെ എനിക്ക് ഒരാളെ കാണാൻ ഉണ്ട്
471
00:43:34,310 --> 00:43:36,279
നാശം
472
00:43:36,282 --> 00:43:37,947
നിങ്ങൾ ഒരുകാര്യം മനസിലാക്കണം
473
00:43:37,950 --> 00:43:41,479
എനിക്ക് വേട്ടയാടാൻ ഒന്നും അറിയത്തില്ല
474
00:43:41,480 --> 00:43:43,520
എനിക്ക് ട്രെക്കിങ്ങ് തന്നെ ഇഷ്ടമല്ല
475
00:43:43,521 --> 00:43:45,853
ഈ പാർക്കിനെയും അതിലെ ആളുകളെയും ഉള്ളം കയ്യിലെ...
476
00:43:45,854 --> 00:43:48,307
വരകൾ പോലെ അറിയുന്ന നീയല്ലാതെ ആരാണ്
477
00:43:48,310 --> 00:43:51,188
ഇവിടെ വഴികാട്ടാൻ ഉള്ളത്?
478
00:44:02,354 --> 00:44:03,896
ഓ...
479
00:44:14,480 --> 00:44:15,562
നീ ഇവിടെ ഉണ്ടല്ലോ
480
00:44:15,563 --> 00:44:17,145
ഇത്രയൊക്കെ ആയിട്ടും...
481
00:44:17,146 --> 00:44:19,978
ഇതാണോ നിനക്ക് ഇപ്പോൾ ചെയ്യാൻ തോന്നുന്നത്?
482
00:44:19,979 --> 00:44:21,438
എന്നും അതെ സ്വഭാവം തന്നെ
483
00:44:23,519 --> 00:44:26,934
- നീ പോയില്ല
- ഇല്ല.
484
00:44:26,937 --> 00:44:28,896
ഞാൻ നിന്നെ മരിക്കാൻ വിട്ടതിന്...
485
00:44:36,854 --> 00:44:40,228
ഹേ...അതൊന്നും ഒരു പ്രശ്നമല്ല
486
00:44:40,231 --> 00:44:42,106
ദൈവം രക്ഷിച്ചു
487
00:44:45,919 --> 00:44:47,836
ഇവനെ എവിടുന്നു കിട്ടി
488
00:44:47,839 --> 00:44:50,213
അവനെ നമുക്ക് ആവശ്യമുണ്ട്
489
00:44:52,144 --> 00:44:54,310
നീ എനിക്കുവേണ്ടി അല്ല തിരികെ വന്നത്...
490
00:44:54,313 --> 00:44:56,896
എന്നെനിക്ക് അറിയാം..എന്താ കാര്യം?
491
00:44:58,937 --> 00:45:01,479
ഹെക്ടർ..നീ എന്നെ സഹായിക്കണം
492
00:45:01,480 --> 00:45:03,978
എനിക്ക് എന്റെ മോളെ കണ്ടെത്തണം
493
00:45:03,979 --> 00:45:06,520
അവൾ എവിടെയാണ്?
494
00:45:06,521 --> 00:45:09,497
പുറത്ത്..എവിടെയോ
495
00:45:11,812 --> 00:45:15,263
പക്ഷെ നി കുറച്ചു കഷ്ടപ്പെടേണ്ടി വരും
496
00:45:20,062 --> 00:45:21,605
നീ എവിടെ പോയാലും കൂടെ ഞാനും ഉണ്ട്
497
00:45:29,028 --> 00:45:31,986
വരൂ നിനക്ക് നല്ല ഒരു ഡ്രസ്സ് എടുക്കാം
498
00:45:51,117 --> 00:45:53,700
നാശം എനിക്കിത് തുറക്കാൻ പറ്റുന്നില്ലല്ലോ
499
00:45:53,703 --> 00:45:55,661
ഈ സിസ്റ്റവും കേടാണോ
500
00:45:57,979 --> 00:46:00,354
ഇനിയിപ്പോൾ ആരെങ്കിലും ഒരാൾ പോയി തുറക്കണം
501
00:46:04,646 --> 00:46:06,396
ഇവിടെ
502
00:46:47,771 --> 00:46:49,729
ഇതെന്താ
503
00:46:49,730 --> 00:46:51,596
ഇത് എന്തല്ല എന്ന് ഞാൻ പറഞ്ഞുതരാം
504
00:46:51,599 --> 00:46:53,841
ഇത് ഞാൻ പറഞ്ഞാൽ തുറക്കില്ല ബർണാഡ്
505
00:47:05,480 --> 00:47:07,645
നീ പിടിച്ചു തുറക്കണം
506
00:47:07,646 --> 00:47:11,187
DNA ആവശ്യത്തിന്.. അല്ലെങ്കിൽ നീ എല്ലായിടത്തും പ്രശ്നത്തിലാകും
507
00:47:57,644 --> 00:48:00,934
- ഇതെന്താ?
- ഡ്രോൺ ഹോസ്റ്റ്
508
00:48:00,937 --> 00:48:05,103
ആരും അറിയാതെ ഡിലോസിന്റെ ഹോസ്റ്റുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടോ?
509
00:48:05,104 --> 00:48:06,811
ഇതെന്തിനാ എന്റെ അടുത്ത് വന്നു നിൽക്കുന്നത്?
510
00:48:06,812 --> 00:48:08,687
നിങ്ങൾ വഴിയിൽ നിന്ന് മാറി കൊടുത്താൽ മതി
511
00:48:08,688 --> 00:48:10,187
അതിന് DNA വെച്ച് ആളെ തിരിച്ചറിയാം...
512
00:48:10,188 --> 00:48:11,771
നിങ്ങളെകൊണ്ടു പ്രശ്നമില്ല എന്ന് അതിനു മനസിലായി
513
00:49:04,521 --> 00:49:07,687
ഞാൻ നിങ്ങളുടെ പാക്കേജ് അയച്ചു തന്നല്ലോ
514
00:50:00,271 --> 00:50:02,730
കഷ്ടമായല്ലോ
515
00:50:07,896 --> 00:50:09,729
നിങ്ങൾ അതിഥികളുടെ പെരുമാറ്റവും DNA
516
00:50:09,730 --> 00:50:11,562
... കുറിപ്പുകളും മറ്റു വിവരങ്ങളും അവർ അറിയാതെ
517
00:50:11,563 --> 00:50:13,312
സൃഷ്ടിക്കുകയും സേവ് ചെയ്യുകയും ചെയ്യുന്നുണ്ടോ?
518
00:50:13,313 --> 00:50:15,604
തിരിഞ്ഞു കളിയ്ക്കാൻ നമുക്ക് സമയമില്ല പാർക്കിൽ നിന്ന്...
519
00:50:15,605 --> 00:50:18,158
...ഒരു സാധനം കണ്ടുപിടിച്ചു കൊടുത്താലേ ഡിലോസ് നമ്മളെ...
520
00:50:18,161 --> 00:50:21,896
രക്ഷിക്കൂ..എന്നിട്ട് നമുക്കിത് സംസാരിച്ചാൽ പോരെ?
521
00:50:23,937 --> 00:50:26,260
"സഹായം നിർത്തിവെച്ചിരിക്കുന്നു."
522
00:50:26,263 --> 00:50:28,562
അവിടുന്ന് രക്ഷിക്കാൻ ആരും വരില്ലേ?
523
00:50:28,563 --> 00:50:31,353
ഇവിടുന്ന് ഒരു ഹോസ്റ്റ് ഇന്നലെ അവിടെ...
524
00:50:31,356 --> 00:50:33,853
...എത്തേണ്ടതാണ്..എന്നത് അത് എത്തിയിട്ടില്ല
525
00:50:33,854 --> 00:50:37,896
അത് കിട്ടിയാലേ അവർ സഹായത്തിനു ആളെ അയയ്ക്കു
526
00:50:39,769 --> 00:50:42,643
ഒരു ഹോസ്റ്റിനു വേണ്ടിട്ട് നമ്മളെല്ലാം...
527
00:50:42,646 --> 00:50:44,650
ചത്താലും കുഴപ്പമില്ല എന്നാണോ ഡിലോസ് പറയുന്നത്?
528
00:50:44,653 --> 00:50:47,605
അങ്ങനേം പറയാം
529
00:50:49,979 --> 00:50:53,936
അതൊരു വെറും ഹോസ്റ്റ് അല്ല. അവരുടെ ഇൻഷുറൻസ് ആണ്
530
00:50:53,937 --> 00:50:55,520
ഇവിടെത്തെ വേറെ ഒന്നും അവർക്ക് പ്രശ്നമില്ല
531
00:50:55,521 --> 00:50:57,563
എന്ത് വില കൊടുത്തിട്ട് ആയാലും അവർക്കത് കിട്ടിയേ തീരു
532
00:52:07,605 --> 00:52:09,188
വഴി തെറ്റിയത് ആണോ
533
00:52:15,896 --> 00:52:18,188
അല്ലെന്നു തോന്നുന്നു
534
00:52:19,396 --> 00:52:21,562
എന്നാൽ
535
00:52:21,563 --> 00:52:24,061
ഇപ്പോൾ ആദ്യമായി വരുന്നപോലെ ഉണ്ട്
536
00:52:24,062 --> 00:52:26,396
അതെന്താ വില്യം?
537
00:52:36,188 --> 00:52:39,229
ഇപ്പോൾ ഇവിടെത്തെ കളികൾ കാര്യമായി
538
00:52:42,177 --> 00:52:44,562
യഥാർത്ഥത്തിൽ ഉള്ള കളി
539
00:52:44,563 --> 00:52:48,395
ഒറ്റ ചോദ്യം, ഇനി എന്ത്?
540
00:52:48,398 --> 00:52:50,565
നീ അന്വേഷിച്ചത് കിട്ടിയോ?
541
00:52:52,436 --> 00:52:55,351
മനുഷ്യ കുലത്തിന്റെ ദുഃഖം എന്തെന്നാൽ
542
00:52:55,354 --> 00:52:58,187
എന്ത് കിട്ടിയാലും ഇനിയും വേണമെന്ന അത്യാഗ്രഹമാണ്
543
00:52:58,188 --> 00:53:00,562
നിന്നിൽ ഞാൻ കാണുന്ന മെച്ചമെന്താണെന്നോ?
544
00:53:00,563 --> 00:53:03,395
നീ മുന്നോട്ടുപോകുന്നത് ഒരിക്കലും അവസാനിപ്പിച്ചില്ല എന്നതാണ്
545
00:53:03,396 --> 00:53:06,020
നീ അർണോൾഡിന്റെ കോട്ടയ്ക്ക് നടുവിൽ എത്തി
546
00:53:08,607 --> 00:53:11,315
പക്ഷെ അതിനുശേഷം മുതൽ നീ എന്റെ ഗെയിമിലാണ്
547
00:53:13,808 --> 00:53:17,602
ഇവിടെ നീ കേന്ദ്രത്തിൽ നിന്നും പുറത്തു കടക്കുകയാണ് വേണ്ടത്
548
00:53:17,605 --> 00:53:20,771
എന്റെ ഗെയിം.. പുറത്തേക്കുള്ള വാതിൽ കണ്ടെത്തുക എന്നതാണ്
549
00:53:22,605 --> 00:53:24,770
അഭിനന്ദനങ്ങൾ വില്യം...
550
00:53:24,771 --> 00:53:27,438
ഈ കളി നിനക്കുവേണ്ടിയുള്ളതാണ്
551
00:53:33,188 --> 00:53:36,479
നീ എവിടെ അവസാനിപ്പിച്ചോ അവിടെ ഈ കളി തുടങ്ങും...
552
00:53:36,480 --> 00:53:38,228
നീ എവിടെനിന്നു തുടങ്ങിയോ അവിടെ ഇത് തീരുകയും ചെയ്യും
553
00:53:38,229 --> 00:53:41,187
ഇതൊക്കെ പ്രോഗ്രാം ചെയ്തു വെച്ചതാണോ?
554
00:53:41,188 --> 00:53:43,437
വില്യം, പ്രോഗ്രാമിലാണ് ഈ ലോകത്തിന്റെ സ്പന്ദനം തന്നെ
555
00:53:43,438 --> 00:53:46,646
മറ്റാരേക്കാളും നന്നായി നിനക്കതറിയാം
556
00:53:49,563 --> 00:53:51,666
വിഷമിക്കേണ്ട
557
00:53:51,669 --> 00:53:54,645
ഈ കളി നിന്നെ തേടി വന്നുകൊള്ളും
558
00:53:54,646 --> 00:53:57,770
ശരി, എന്നാൽ...
559
00:53:57,771 --> 00:54:00,645
നിന്നെകൊണ്ട് എനിക്കിനി ആവശ്യമില്ല
560
00:54:00,646 --> 00:54:01,979
റോബർട്ട്
561
00:54:40,229 --> 00:54:42,520
അവർ നിനക്കൊരു പണി തന്നല്ലേ?
562
00:54:42,521 --> 00:54:44,730
അവർ ശ്രമിച്ചു
563
00:54:50,133 --> 00:54:53,007
എനിക്ക് എല്ലാം കണ്ടെത്താൻ കഴിഞ്ഞില്ല
564
00:54:53,010 --> 00:54:55,563
പക്ഷെ മിക്കവാറും എല്ലാം ഇതിലുണ്ട്
565
00:55:19,229 --> 00:55:20,611
ഇത് നീ എഴുതിയ കളിയാണ്
566
00:55:22,903 --> 00:55:25,143
നീ പണ്ടേ ഒന്ന് കളിച്ചു നോക്കേണ്ടതായിരുന്നു
567
00:55:28,771 --> 00:55:31,562
അല്ലെ സുഹൃത്തേ
568
00:55:31,563 --> 00:55:33,062
തുണി എല്ലാം അഴിക്ക്
569
00:55:34,646 --> 00:55:36,729
- ഇവിടെ, എല്ലാരുടേം മുന്നിൽ...
- അതെ
570
00:55:36,730 --> 00:55:38,062
ഇപ്പോൾ
571
00:55:46,026 --> 00:55:47,986
ദൈവത്തെ ഓർത്ത്...
572
00:56:05,896 --> 00:56:07,438
പറ്റില്ല
573
00:56:08,937 --> 00:56:10,730
മൊത്തം
574
00:57:10,646 --> 00:57:12,896
ഇത് കണ്ടിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ?
575
00:57:15,739 --> 00:57:19,114
പത്തു മൈൽ നമ്മൾ വന്നു.എവിടെയും ചോര മാത്രം
576
00:57:22,438 --> 00:57:24,188
ഇതാണോ നീ ആഗ്രഹിച്ചത്?
577
00:57:27,062 --> 00:57:30,770
തിരഞ്ഞടുക്കാൻ ഒരു അവസരം മുൻപ് ഇല്ലായിരുന്നു ടെഡി
578
00:57:30,771 --> 00:57:33,312
ഇപ്പോ അവർ അവസരം തന്നെന്നു തോന്നാൻ കാരണം?
579
00:57:33,313 --> 00:57:35,354
അവരോ ഡിലോറിസ്?
580
00:57:37,396 --> 00:57:39,021
ആരാ ഈ അവർ?
581
00:57:40,763 --> 00:57:43,180
നമ്മുടെ ഇടയിലൂടെ നടക്കുന്നവർ
582
00:57:44,521 --> 00:57:46,770
നമ്മുടെ രൂപമുള്ള നമ്മെപ്പോലെ സംസാരിക്കുന്ന ആ ജീവി
583
00:57:46,771 --> 00:57:48,396
പക്ഷെ അവർ നമ്മളല്ല
584
00:57:50,354 --> 00:57:52,971
അവരാണ് നമ്മുടെ ജീവിതം എന്നും നിയന്ത്രിച്ചത്
585
00:57:54,937 --> 00:57:57,104
നമ്മുടെ മനസ് അവരുടെ കളിക്കോപ്പ് ആയിരുന്നു
586
00:57:58,854 --> 00:58:01,187
നമ്മുടെ ഓർമ്മകൾ...
587
00:58:01,188 --> 00:58:04,228
പക്ഷെ ഇപ്പോൾ
588
00:58:04,229 --> 00:58:06,563
എനിക്ക് എല്ലാം ഓർമയുണ്ട്
589
00:58:16,021 --> 00:58:19,562
നല്ലതെല്ലാം ഞാൻ ഓർക്കുന്നു
590
00:58:19,565 --> 00:58:21,523
മോശം കാര്യങ്ങളും
591
00:58:22,986 --> 00:58:25,111
പക്ഷെ ഒന്ന് മാത്രം മാറുന്നില്ല
592
00:58:27,730 --> 00:58:29,937
ടെഡി, അത് നീയാണ്
593
00:58:35,772 --> 00:58:37,731
എങ്കിൽ വാ പോകാം
594
00:58:39,354 --> 00:58:41,853
ഈ ലോകം നമുക്ക് സ്വന്തമാക്കേണ്ടതില്ല
595
00:58:41,854 --> 00:58:45,104
നമുക്ക് അതിന്റെ അറ്റത് ഇത്തിരി സ്ഥലം മതി
596
00:58:47,313 --> 00:58:49,062
നമ്മൾ ഒരിക്കലും രക്ഷപെടില്ല
597
00:58:52,104 --> 00:58:55,770
വലിയ ഒരു ലോകമുണ്ട് പുറത്ത്
598
00:58:55,771 --> 00:58:57,979
അതവരുടെ ലോകമാണ്
599
00:58:59,896 --> 00:59:02,408
ഇ ലോകം സ്വന്തമാക്കിയാൽ പോരാ
600
00:59:04,646 --> 00:59:07,313
അതും നാം സ്വന്തമാക്കണം
601
00:59:12,937 --> 00:59:14,686
പുറത്ത് നമുക്ക് അറിയാത്ത ഒരു ലോകമുണ്ടെങ്കിൽ...
602
00:59:14,689 --> 00:59:17,395
...നമ്മളെ നശിപ്പിക്കാൻ അവർ വരുമ്പോൾ...
603
00:59:17,396 --> 00:59:20,854
...നമ്മളവരെ എങ്ങനെ തടയും?
604
00:59:22,146 --> 00:59:24,143
കാരണം എനിക്ക് ഓർമയുണ്ട്
605
00:59:27,646 --> 00:59:32,687
എനിക്ക് ഇപ്പോൾ എല്ലാം വ്യക്തമായി കാണാം
606
00:59:32,688 --> 00:59:36,145
കഴിഞ്ഞതും ഇപ്പോൾ നടക്കുന്നതും ...
607
00:59:36,146 --> 00:59:37,979
...ഭാവിയും എല്ലാം
608
00:59:39,396 --> 00:59:41,521
ഈ കഥയുടെ അന്ത്യം എനിക്കറിയാം
609
00:59:43,021 --> 00:59:44,853
എന്താണത് ?
610
00:59:44,854 --> 00:59:47,438
നമ്മൾ, ടെഡി
611
00:59:50,354 --> 00:59:51,978
അവസാനം...
612
00:59:51,979 --> 00:59:53,687
നീയും ...
613
00:59:53,688 --> 00:59:55,088
ഞാനും ഒരുമിച്ച്...
614
01:00:22,354 --> 01:00:24,021
നമ്മൾ അത് കണ്ടെത്തി
615
01:00:32,771 --> 01:00:34,688
സത്യം നീ മനസിലാക്കാൻ വേണ്ടി
616
01:00:38,563 --> 01:00:40,563
നീ ഇത് കാണണം
617
01:00:46,596 --> 01:00:49,210
ഇത് നിനക്ക് കുറച്ചു ബുദ്ധിമുട്ടായിരിക്കും
618
01:00:49,213 --> 01:00:51,936
പക്ഷെ കാത്തിരിക്കും തോറും ജീവനുകൾ നഷ്ടപ്പെടും
619
01:00:51,937 --> 01:00:54,563
ആ ഹോസ്റ്റിനെ കണ്ടെത്താൻ നീ എന്റെ കൂടെ വരുന്നോ ഇല്ലേ?
620
01:00:58,271 --> 01:01:03,270
എനിക്ക് ഹോസ്റ്റുകളുടെ ഉപബോധത്തിലേക്ക് പോകേണ്ടി വരും
621
01:01:03,271 --> 01:01:04,562
എന്തിലേക്ക്?
622
01:01:04,563 --> 01:01:07,397
ഹോസ്റ്റുകളുടെ മനസുകൾ തമ്മിൽ ലിങ്ക് ഉണ്ട്
623
01:01:07,400 --> 01:01:09,353
ഏറ്റവും അടുത്തുള്ള ഹോസ്റ്റുകളെ പറ്റി
624
01:01:09,354 --> 01:01:11,479
അതുവഴി അടിസ്ഥാന വിവരങ്ങൾ ഒക്കെ അയക്കാം
625
01:01:11,480 --> 01:01:13,479
ഉറുമ്പുകളുടെ സംസാരം പോലെ ഒരു വിദ്യ
626
01:01:13,480 --> 01:01:16,978
അതുവഴി ആണ് കഥകൾ തമ്മിൽ ഇടകലരാതെ സൂക്ഷിക്കുന്നത്
627
01:01:16,979 --> 01:01:19,507
ഇത് തല്ക്കാലം ഉപയോഗിക്കാം
628
01:01:19,510 --> 01:01:24,271
ഒരു ഹോസ്റ്റിന്റെ ലൊക്കേഷൻ കണ്ടെത്താൻ വേണ്ടി
629
01:01:27,104 --> 01:01:31,103
ഓരോ ഹോസ്റ്റുംഅടുത്ത ആളോട് ...
630
01:01:31,104 --> 01:01:33,853
അങ്ങനെ...
631
01:01:33,854 --> 01:01:37,811
നമുക്ക് ചോദിച്ചു ചോദിച്ചു പോകാം
632
01:01:37,812 --> 01:01:41,396
അവസാനം ആളെ കിട്ടുന്ന വരെ....
633
01:01:54,396 --> 01:01:56,270
നമ്മൾ ആരെയാ അന്വേഷിക്കുന്നത്?
634
01:01:56,273 --> 01:02:00,010
ആ മാറ്റിവെച്ച ഹോസ്റ്റ്, പീറ്റർ അബർനാത്തി
635
01:02:59,643 --> 01:03:02,143
നിന്നെകൊണ്ട് ഇത് കണ്ടെത്താൻ പറ്റുമോ ബർണാഡ്?
636
01:03:03,521 --> 01:03:05,188
നീ വിറയ്ക്കുന്നുണ്ട്
637
01:03:07,396 --> 01:03:08,896
എനിക്ക് കുഴപ്പമില്ല
638
01:04:01,104 --> 01:04:03,730
മരണം എന്ന പ്രോഗ്രാം തുടങ്ങുന്നു
639
01:04:04,955 --> 01:04:06,270
ശ്രദ്ധിക്കുക
640
01:04:06,271 --> 01:04:08,228
ഗൗരവമുള്ള തകരാർ
641
01:04:08,229 --> 01:04:10,811
തകരാറിന് കാരണം
642
01:04:10,812 --> 01:04:12,687
ചലിക്കാൻ ബുദ്ധിമുട്ട്
643
01:04:12,688 --> 01:04:14,275
സ്ഥലകാല ബോധം ഇല്ലായ്മ
644
01:04:14,278 --> 01:04:15,645
ക്ളോക്ക് എറർ
645
01:04:15,648 --> 01:04:18,604
കാഴ്ചകുറവ്
646
01:04:18,605 --> 01:04:21,270
മരണത്തിനു വേണ്ട സമയം
647
01:04:21,271 --> 01:04:23,119
72 മിനിറ്റ്
648
01:04:33,812 --> 01:04:35,438
നാശം
649
01:05:36,104 --> 01:05:37,896
അവനെ കിട്ടിയോ
650
01:05:40,644 --> 01:05:42,851
ഇല്ല, ഏകദേശം
651
01:05:42,854 --> 01:05:45,437
എന്തെങ്കിലും കുഴപ്പമുണ്ടോ ബർണാഡ്
652
01:05:45,438 --> 01:05:48,174
ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നു
653
01:05:48,177 --> 01:05:50,790
ആളെ കിട്ടി
654
01:07:33,730 --> 01:07:35,978
പാവം ജോലി പോകുന്നതിനേക്കാൾ...
655
01:07:35,979 --> 01:07:38,271
വരാൻ ഉണ്ടെന്നു അവൻ അറിഞ്ഞു കാണില്ല
656
01:07:40,563 --> 01:07:42,605
ഇത് കണ്ടിട്ട് എന്തെകിലും ഓര്മ വരുന്നുണ്ടോ?
657
01:07:47,979 --> 01:07:51,270
ഈ സ്ഥലം ഒന്ന് സുരക്ഷിതമാക്കൂ
658
01:07:51,271 --> 01:07:53,103
നമുക്ക് ഹോസ്റ്റുകളെ കണ്ടെത്തണം
659
01:07:53,104 --> 01:07:54,812
പിന്നെ ഇവിടെ എന്താ സംഭവിച്ചത് എന്നും.
660
01:08:37,521 --> 01:08:40,520
നമ്മൾ മനസിലാക്കിയ ആദ്യത്തെ കുഴപ്പം
661
01:08:40,521 --> 01:08:42,228
ഇതെവിടുന്നു വന്നു
662
01:08:42,229 --> 01:08:44,854
ഇത് ഇവിടെ വരേണ്ടതല്ലല്ലോ
663
01:08:55,854 --> 01:08:58,729
വീട്ടിൽ നിന്നും നീ ഓടി വന്നതാണോ?
664
01:08:58,730 --> 01:09:01,187
നമ്മുടെ ബംഗാൾ കടുവകൾ പാർക്ക് 6ൽ ആണ്
665
01:09:01,195 --> 01:09:03,944
പാർക്കിന്റെ ബോർഡർ താണ്ടി ഒരെണ്ണം വരുന്നത് ആദ്യമാണ്
666
01:09:06,730 --> 01:09:08,827
ഉപഗ്രഹത്തിൽ നിന്നും വിവരങ്ങൾ...
667
01:09:08,830 --> 01:09:10,520
കിട്ടിത്തുടങ്ങി
668
01:09:10,521 --> 01:09:12,228
ഇപ്പോൾ കാണാൻ പറ്റും
669
01:09:12,229 --> 01:09:15,061
സ്ഥലം പരിശോധിച്ചുകൊണ്ടിരിക്കുന്നു
670
01:09:15,062 --> 01:09:16,729
പടിഞ്ഞാറൻ താഴ്വര
671
01:09:16,730 --> 01:09:21,020
ഹോസ്റ്റുകൾ എല്ലാം അവിടെയുണ്ട്
672
01:09:21,021 --> 01:09:22,811
എല്ലാം കൂടി അവിടെ എന്ത് ചെയ്യുന്നു
673
01:09:22,812 --> 01:09:25,521
വാ..പോയി നോക്കാം. അല്ലാതെന്താ?
674
01:09:43,229 --> 01:09:45,322
അത് ഈ ക്ലിഫ് ന്റെ അപ്പുറത്താണ്
675
01:09:47,688 --> 01:09:49,313
ഇതെന്താ?
676
01:09:50,646 --> 01:09:52,811
ഇത് സർവേയിൽ ഇല്ലല്ലോ
677
01:09:52,812 --> 01:09:54,229
ഇത് ഇവിടെ എങ്ങനെ വന്നു
678
01:09:57,313 --> 01:10:01,312
മൈര്.. അതൊരു കടലാണ്
679
01:10:01,313 --> 01:10:05,770
ആരും അറിയാതെ ഫോർഡ് ഇതെങ്ങനെ ഉണ്ടാക്കി?
680
01:10:05,771 --> 01:10:07,995
അല്ലാതെ പിന്നെ ഇത് എങ്ങനെ ഇവിടെ വന്നു?
681
01:10:07,998 --> 01:10:09,271
എന്താ?
682
01:10:13,784 --> 01:10:15,146
എനിക്കറിഞ്ഞുകൂടാ
683
01:10:17,709 --> 01:10:19,458
ദൈവമേ
684
01:10:19,461 --> 01:10:21,808
ഹോസ്റ്റുകളെ കണ്ടെത്തി
685
01:11:25,521 --> 01:11:29,687
നിനക്ക് എന്താ പറ്റിയത് എന്ന് എനിക്ക് അറിയില്ല ബർണാഡ്
686
01:11:29,688 --> 01:11:32,645
പക്ഷെ നൂറുകണക്കിന് അതിഥികൾ പാർക്കിൽ ഉണ്ട്
687
01:11:32,646 --> 01:11:33,978
അവർക്ക് എന്റെ സഹായം ആവശ്യമുണ്ട്
688
01:11:33,979 --> 01:11:36,354
അതിനു നീ എന്നെ സഹായിക്കണം
689
01:11:38,081 --> 01:11:40,089
ഇവിടെ എന്താ സംഭവിച്ചത്?
690
01:11:58,730 --> 01:12:01,831
അത്
691
01:12:01,834 --> 01:12:03,831
ഞാൻ കൊന്നു...
692
01:12:07,062 --> 01:12:08,937
എല്ലാത്തിനേം
693
01:12:20,000 --> 01:12:24,000
തയാറാക്കിയത് : നിഖിൽ വിജയരാജൻ
694
01:12:25,479 --> 01:12:29,550
വെസ്റ്റ് വേൾഡ് സീസൺ 02
എപ്പിസോഡ് 01