0 00:00:05,194 --> 00:00:10,253 MSone - Malayalam Subtitles for Everyone (www.malayalamsubtitles.com) 0 00:00:25,194 --> 00:00:30,253 പരിഭാഷ : ശ്രീധർ Translation : Sree Dhar 1 00:01:01,194 --> 00:01:03,253 ഒരു വസന്തകാല ദിനത്തിൽ... 2 00:01:03,329 --> 00:01:05,991 കാറ്റിൽ ആടുന്ന മരച്ചില്ലകളെ ഒരു ശിഷ്യൻ കണ്ടു. 3 00:01:06,066 --> 00:01:07,533 അവൻ ഗുരുവിനോട് ചോദിച്ചു ... 4 00:01:08,668 --> 00:01:14,334 "ഗുരോ, അവിടെ ചില്ലകളാണോ ഉലയുന്നത്, അതോ കാറ്റാണോ?" 5 00:01:15,308 --> 00:01:18,539 ശിഷ്യൻ എങ്ങോട്ട് ചൂണ്ടിയാണ് ചോദിക്കുന്നതെന്ന് പോലും നോക്കാതെ... 6 00:01:18,611 --> 00:01:19,839 ഗുരു ചിരിച്ചുകൊണ്ട് പറഞ്ഞു ... 7 00:01:21,014 --> 00:01:26,919 "അവിടെ ഉലയുന്നത് ചില്ലകളോ കാറ്റോ അല്ല ... " 8 00:01:26,986 --> 00:01:28,544 "നിന്റെ ഹൃദയവും മനസ്സുമാണ്. " 9 00:01:45,138 --> 00:01:48,130 സുൻവൂ, ഒന്ന് താഴേക്ക് വരണം. 10 00:01:48,208 --> 00:01:49,140 എന്ത് പറ്റി? 11 00:01:49,209 --> 00:01:50,437 ഒരു ചെറിയ പ്രശ്നം. 12 00:01:54,781 --> 00:01:55,907 ഓക്കേ, അത് ഞാൻ നോക്കിക്കോളാം. 13 00:03:48,561 --> 00:03:51,621 സോറി, ഞങ്ങൾ അടക്കാൻ പോകുകയാ. 14 00:03:51,731 --> 00:03:55,997 ഞാൻ മൂന്നെണ്ണുന്നതിന് മുൻപ് ഇറങ്ങണം. 1. 15 00:04:01,841 --> 00:04:03,103 2. 16 00:04:06,913 --> 00:04:07,880 3! 17 00:04:10,717 --> 00:04:12,082 ഇരിക്കെടാ, മണ്ടാ! 18 00:04:17,523 --> 00:04:18,581 മിൻ-ഗി, വാതിലടയ്‌ക്ക്. 19 00:04:37,777 --> 00:04:38,869 നായിന്റെ മോനെ! 20 00:04:54,627 --> 00:04:55,321 നാളെ കാണാം. 21 00:04:55,395 --> 00:04:56,327 - നാളെ കാണാം. - ശരി. 22 00:05:09,042 --> 00:05:13,240 ശരി ബോസ്. കാശ് ഞാൻ കാലത്ത് തന്നെ അയക്കാം. 23 00:05:14,814 --> 00:05:16,441 എങ്കിൽ ശരി, ഇന്നത്തേക്ക് പൂട്ടുന്നു സാർ. 24 00:06:06,833 --> 00:06:08,323 പിന്നെ, ഇന്നലത്തെ പ്രശ്നം നീ തന്നെ കൈകാര്യം ചെയ്തല്ലേ? 25 00:06:08,401 --> 00:06:09,299 അതെ സാർ. 26 00:06:10,470 --> 00:06:13,530 കൊള്ളാം. നീ ഇപ്പോഴും കാര്യങ്ങൾ വെടിപ്പായി തീർക്കുന്നുണ്ട്. 27 00:06:16,576 --> 00:06:20,444 ചെയർമാൻ ബെയ്ക്കിന്റെ മകനാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് തോന്നുന്നു. 28 00:06:20,513 --> 00:06:23,846 അതെ, ചെയർമാൻ ബെയ്ക് ചെയ്തതാണെന്ന് തോന്നുന്നില്ല. 29 00:06:23,916 --> 00:06:26,885 ചെയർമാൻ ബെയ്ക്കിന്റെ മകന് വട്ടിപലിശയുടെ പരിപാടിയുണ്ട് ... 30 00:06:26,953 --> 00:06:29,217 ഇപ്പൊ ഈ ബിസിനെസ്സിലും താല്പര്യമുണ്ടെന്നാണ് ഞാൻ കേട്ടത്. 31 00:06:29,288 --> 00:06:30,346 സാർ, അബലോൺ. 32 00:06:30,990 --> 00:06:34,585 തെക്ക് കിഴക്കൻ ഏഷ്യയിൽ കാര്യമായി ഡീലിങ് തുടങ്ങിയെന്നാണ് സംസാരം. 33 00:06:34,660 --> 00:06:35,592 എന്തിനാ? 34 00:06:37,029 --> 00:06:43,696 റഷ്യക്കാരികൾക്ക് പകരം ഫിലിപ്പിനോ പെണ്ണുങ്ങളെ ജോലിക്കെടുക്കാൻ നിര്ബന്ധിക്കുന്നുണ്ടത്രേ. 35 00:06:43,770 --> 00:06:48,230 ചെറ്റകൾ. തന്തയെപോലെ തന്നെ മകനും. 36 00:06:49,942 --> 00:06:50,874 ഇത് ഞാനാ... 37 00:06:51,677 --> 00:06:52,268 മൂൺ സുക്. 38 00:06:55,081 --> 00:06:57,879 ഞാൻ കാർ കൊണ്ടുവരണ്ടായിരുന്നു ... 39 00:06:57,950 --> 00:06:59,577 ഞാൻ വന്നത് ഒരു തടസ്സമായില്ലല്ലോ? 40 00:07:00,987 --> 00:07:01,885 ഓ അത് സാരമില്ല. 41 00:07:02,655 --> 00:07:04,020 എന്താ അത്? അബലോൺ ആണോ? 42 00:07:04,090 --> 00:07:05,523 എനിക്കും ഒരു പ്ലേറ്റ്. 43 00:07:05,591 --> 00:07:06,114 ശരി സാർ. 44 00:07:10,363 --> 00:07:12,524 ഹേയ്, ഇന്നലത്തെ പ്രശ്നത്തിന് സോറി കേട്ടോ. 45 00:07:13,199 --> 00:07:15,394 വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ഒരു സെക്കന്റ് വെളിയിലേക്ക് ഇറങ്ങിയതാ, അപ്പോഴേക്കും. 46 00:07:15,935 --> 00:07:17,266 നിനക്ക് മേലെ പിടിപ്പത് പണിയുണ്ടെന്ന് അറിയാം. 47 00:07:22,708 --> 00:07:25,268 ഇന്നലെ പ്രശ്നം ഉണ്ടാക്കിയത് ലോക്കൽ പിള്ളേരാ. 48 00:07:25,344 --> 00:07:26,743 പേടിക്കാനൊന്നുമില്ല സാർ. 49 00:07:27,413 --> 00:07:28,937 എന്താ നിന്റെ ഉദ്ദേശം? 50 00:07:29,949 --> 00:07:30,608 സാർ? 51 00:07:31,184 --> 00:07:32,242 ബിസിനെസ്സിൽ ഇങ്ങനാണോ പെരുമാറേണ്ടത്? 52 00:07:33,586 --> 00:07:35,781 - അത് പിന്നെ... - ഇറങ്ങി പോ. 53 00:07:35,855 --> 00:07:37,288 പുറത്ത് പോയി കാത്ത് നിൽക്ക്! 54 00:08:02,348 --> 00:08:04,179 സ്മാർട്ട് ആവണം. 55 00:08:04,250 --> 00:08:06,309 ഇപ്പൊ കാര്യങ്ങളൊക്കെ നിനക്ക് അനുകൂലമല്ലേ. 56 00:08:06,953 --> 00:08:08,921 പക്ഷെ ലോകത്ത് ഇപ്പോഴും അങ്ങനെ എളുപ്പമല്ല കാര്യങ്ങൾ. 57 00:08:08,988 --> 00:08:14,119 100 കാര്യങ്ങൾ ശരിയായി ചെയ്‌താലും, ഒരൊറ്റ തെറ്റ് മതി എല്ലാം നശിപ്പിക്കാൻ. 58 00:08:15,495 --> 00:08:16,985 ഓക്കേ, അത് ഞാൻ മനസ്സിൽ വെക്കാം. 59 00:08:18,965 --> 00:08:21,957 ചെയർമാൻ ബെയ്ക്കുമായി കാര്യങ്ങൾ ഞാൻ സംസാരിക്കാം. 60 00:08:22,034 --> 00:08:26,528 പിന്നെ, നിന്നെ ഇങ്ങോട്ട് വിളിപ്പിച്ചതിന്റെ ശരിയായ കാരണം ... 61 00:08:26,606 --> 00:08:30,565 നാളെ ഉച്ചക്ക് ഞാൻ ഷാങ്ങ്ഹായ് വരെ പോകും, ബിസിനസ് കാര്യത്തിന്... 62 00:08:30,643 --> 00:08:32,941 പോകുന്നതിന് മുൻപ് എനിക്ക് നിന്നോട് ഒരു ഉപകാരം ചോദിക്കാനുണ്ട്. 63 00:08:36,182 --> 00:08:37,274 എന്താന്ന് വെച്ചാ... 64 00:08:43,122 --> 00:08:44,419 ഒരു ഡ്രിങ്ക് ഒഴിക്ക്. 65 00:08:44,490 --> 00:08:45,422 ഓ, ശരി സാർ സോറി. 66 00:08:54,233 --> 00:08:55,996 സത്യത്തിൽ, 67 00:08:59,972 --> 00:09:02,167 എനിക്കൊരു ചെറുപ്പക്കാരി ഗേൾഫ്രണ്ട്‌ ഉണ്ട്. 68 00:09:03,075 --> 00:09:05,771 എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാൾ. 69 00:09:05,845 --> 00:09:08,939 അവൾ നിന്നെയും എന്നെയും പോലല്ല. സ്പെഷ്യലാ. 70 00:09:13,686 --> 00:09:15,620 എന്താ ബോർ അടിച്ചോ? 71 00:09:17,790 --> 00:09:18,950 ആഹ്... കോൺഗ്രാജുലേഷൻ സാർ. 72 00:09:19,025 --> 00:09:21,926 "കോൺഗ്രാജുലേഷൻ" ഒന്നും വേണ്ട. 73 00:09:21,994 --> 00:09:25,828 പ്രശ്‌നം എന്താന്ന് വെച്ചാൽ, അവൾ വേറെ ഒരുത്തനെ കാണുന്നുണ്ടോ എന്ന് ഒരു സംശയം. 74 00:09:25,898 --> 00:09:27,695 ഒരുത്തനെ ഇപ്പോഴും അവളെ ചുറ്റിപറ്റി കാണപ്പെടുന്നുണ്ട്. 75 00:09:28,834 --> 00:09:32,395 എനിക്കതോർത്ത് ഭ്രാന്ത് പിടിക്കുന്നു, ആരോടും പറയാനും പറ്റില്ല. 76 00:09:33,039 --> 00:09:36,031 നിനക്കറിയുവോ, നിന്നോട് മാത്രമേ ഇതേകുറിച്ച് സംസാരിക്കാൻ പറ്റൂ. 77 00:09:36,809 --> 00:09:40,245 വേറാർക്കും അറിയില്ല, ഇതോർത്ത് എനിക്ക് എത്ര ടെൻഷൻ ഉണ്ടെന്ന്. 78 00:09:41,280 --> 00:09:45,376 അതുകൊണ്ട് ഒരു 3 ദിവസത്തേക്ക് നീ ഒന്ന് ഹീസൂവിനെ വാച്ച് ചെയ്യണം. 79 00:09:46,719 --> 00:09:47,879 വാച്ച് ചെയ്യാനോ? 80 00:09:48,487 --> 00:09:51,547 ഒരു കണ്ണ് വേണമെന്ന്. അവൾക്ക് വേണ്ടത് ചെയ്ത് കൊടുക്ക്. 81 00:09:51,624 --> 00:09:53,251 അവൾ വേറെ ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്ക്. 82 00:09:53,326 --> 00:09:55,260 ചിലപ്പോ ആ തെണ്ടി അവളെ ശല്യം ചെയ്യുകയാവും. 83 00:09:55,328 --> 00:09:58,161 അവൾ അവനുമായി മനസ്സും ശരീരവും എല്ലാം പങ്കുവെച്ചോ എന്ന് നോക്ക്. 84 00:09:59,398 --> 00:10:05,962 നിനക്ക് അറിയാല്ലോ ഈ ചെറുപ്പക്കാരെ, തോളത്ത് ഒന്ന് കൈ തട്ടിയാൽ മതി ... 85 00:10:06,038 --> 00:10:08,563 പിന്നെ കൈകോർക്കലായി, ഉമ്മവെക്കലായി, പിന്നെ... നിനക്കറിയാല്ലോ ... 86 00:10:08,641 --> 00:10:10,506 ഇതൊക്കെ സംഭവിക്കാം. 87 00:10:14,280 --> 00:10:18,944 പക്ഷെ അവളെക്കുറിച്ച് അങ്ങനെ ചിന്തിക്കാൻ പോലും എനിക്ക് പറ്റില്ല. 88 00:10:19,919 --> 00:10:20,943 എന്ത് മണ്ടത്തരമാ, അല്ലെ ? 89 00:10:21,020 --> 00:10:22,112 അല്ല സാർ. 90 00:10:22,655 --> 00:10:24,179 മണ്ടത്തരം തന്നെ. 91 00:10:24,256 --> 00:10:27,692 അതുകൊണ്ട്... അവൾ ആരെയാണ് കാണുന്നതെന്ന് നീ കണ്ടുപിടിക്കണം. 92 00:10:27,760 --> 00:10:30,126 കാണുമ്പോൾ എന്താണ് ചെയ്യുന്നതെന്നും. 93 00:10:30,196 --> 00:10:31,686 ഒരു 3 ദിവസത്തേക്ക്. 94 00:10:32,465 --> 00:10:36,401 ഇതാണ് ഹീസൂവിന്റെ അഡ്രസ്സും ഫോൺ നമ്പറും. 95 00:10:37,837 --> 00:10:44,640 അവൾ അവനുമായി പ്രേമത്തിലാകില്ലെന്ന് വിശ്വസിക്കുന്നു, അഥവാ ആണെങ്കിൽ... 96 00:10:44,710 --> 00:10:48,669 അവർ തമ്മിൽ എന്തെങ്കിലും ഉള്ളതായി തോന്നിയാൽ ... 97 00:10:48,748 --> 00:10:50,648 ഉടനെ എന്നെ വിളിക്കണം. അല്ലെങ്കിൽ അവരെ നീ തന്നെ തീർത്തുകളയണം. 98 00:10:51,217 --> 00:10:52,275 എന്താ? 99 00:10:53,819 --> 00:10:57,152 നിനക്കറിയാല്ലോ, നുണപറയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലെന്ന്? 100 00:10:57,223 --> 00:11:00,124 നുണപറഞ്ഞാൽ പിന്നെ എന്ത് സ്നേഹമാണ് അവിടെ. 101 00:11:00,192 --> 00:11:02,387 ഷാങ്ഹായിൽ ഈ നമ്പറിൽ വിളിക്കാം എന്നെ. 102 00:11:02,461 --> 00:11:03,553 നേരിട്ട്. 103 00:11:08,100 --> 00:11:08,862 അപ്പൊ ശുഭരാത്രി. 104 00:11:10,436 --> 00:11:13,064 നിനക്ക് ഗേൾഫ്രണ്ട് ഉണ്ടോ? 105 00:11:13,673 --> 00:11:14,662 ഇല്ല സാർ. 106 00:11:15,107 --> 00:11:16,904 എപ്പോഴെങ്കിലും പ്രേമിച്ചിട്ടുണ്ടോ? 107 00:11:16,976 --> 00:11:19,911 ഇല്ല, പ്രേമിച്ചിട്ടില്ല. 108 00:11:19,979 --> 00:11:23,176 അതുകൊണ്ടാണ് നിന്നെത്തന്നെ ഈ ജോലി വിശ്വസിച്ച് ഏൽപ്പിച്ചത്. 109 00:11:23,249 --> 00:11:25,217 അതുകൊണ്ടാണ് എനിക്ക് നിന്നോട് ഇത്രക്ക് ഇഷ്ടം. 110 00:11:28,187 --> 00:11:29,552 ശരി പോകാം. 111 00:11:31,023 --> 00:11:31,785 ഗുഡ്ബൈ, സാർ! 112 00:13:11,123 --> 00:13:14,422 പ്രസിഡന്റ് കാങ് ഇത് നിങ്ങളെ നേരിട്ട് ഏൽപ്പിക്കാൻ പറഞ്ഞു. 113 00:13:14,493 --> 00:13:15,289 എന്താ? 114 00:13:16,395 --> 00:13:18,590 പ്രസിഡന്റ് കാങ് ഇത് നിങ്ങളെ നേരിട്ട് ഏൽപ്പിക്കാൻ പറഞ്ഞു. 115 00:13:20,766 --> 00:13:21,494 എന്താ അത്? 116 00:13:59,905 --> 00:14:02,772 വൗ, നല്ല രസമുണ്ട്. 117 00:14:05,611 --> 00:14:06,942 മിസ്റ്റർ കാങ്ങിനെ പോലെ തന്നെ. 118 00:14:08,013 --> 00:14:09,002 ക്യൂട്ട്. 119 00:14:10,216 --> 00:14:11,274 ശരിയല്ലേ? 120 00:14:44,817 --> 00:14:47,445 ഹലോ, ഇപ്പൊ വേണ്ട. 121 00:14:48,988 --> 00:14:51,252 എത്താറായോ? ഒരു സെക്കന്റ് ... 122 00:14:59,598 --> 00:15:02,260 ഇന്ന് ഡ്രൈവർ ആയി നിങ്ങളുടെ കൂടെ ഉണ്ടാവണമെന്നും പ്രസിഡന്റ് കാങ് പറഞ്ഞു. 123 00:15:02,334 --> 00:15:05,098 ഓ, എനിക്കിന്ന് കാർ വേണ്ട. നിങ്ങൾ പൊയ്‌ക്കോളൂ, സാരമില്ല. 124 00:15:06,071 --> 00:15:08,562 - ഞാൻ തന്നെ നിങ്ങളെ കൊണ്ടുപോകണമെന്ന് പ്രേത്യേകം പറഞ്ഞു, അദ്ദേഹം. - അദ്ദേഹത്തോട് ഞാൻ പറഞ്ഞോളാം. 125 00:15:10,643 --> 00:15:13,168 എങ്കിൽ ശരി, പിന്നെ കാണാം. 126 00:15:16,715 --> 00:15:20,446 എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി. 127 00:15:20,519 --> 00:15:22,214 ഏയ് അത് സാരമില്ല, ആവശ്യം വരില്ല. 128 00:15:24,123 --> 00:15:25,590 ഓ, അത് തന്നേക്കൂ എന്തായാലും. 129 00:15:28,594 --> 00:15:29,856 ഗുഡ്ബൈ. 130 00:15:49,815 --> 00:15:51,908 ഹീസൂ, ഹീസൂ. 131 00:17:55,808 --> 00:17:58,834 ഇവര് ശരിക്കും കറങ്ങുന്നുണ്ടല്ലോ ... ചിലപ്പോ ചെറുപ്പമായത് കൊണ്ടാകും, അല്ലെ? 132 00:18:01,814 --> 00:18:03,076 ഇവളെന്താ പുറത്തിറങ്ങാത്തത്? 133 00:18:50,696 --> 00:18:52,459 ഹേയ്, മൂൺ-സുക്. എല്ലാം ഓക്കേ അല്ലെ? 134 00:18:54,099 --> 00:18:54,895 എന്താ? 135 00:18:58,237 --> 00:19:01,070 ആ നാറി പ്രസിഡന്റ് ബെയ്ക് ... 136 00:19:01,140 --> 00:19:02,971 വെറുതെ വിളിച്ച് ശല്യം ചെയ്യുവാ. 137 00:19:03,041 --> 00:19:04,975 എങ്ങനെ അയാളോട് ഇത് ചെയ്യാൻ തോന്നിയെന്ന്. 138 00:19:05,043 --> 00:19:07,944 നീ കാരണം മാനം പോയെന്നാണ് അയാൾ പറയുന്നത്. 139 00:19:08,013 --> 00:19:10,811 നിന്നെ കാണണം എന്ന് പറയുന്നു. 140 00:19:10,883 --> 00:19:17,516 ഞാൻ പറഞ്ഞു, പറ്റില്ല അയാളുടെ ആളുകളാണ് പ്രശ്നം ഉണ്ടാക്കിയതെന്ന്. 141 00:19:18,090 --> 00:19:21,355 പക്ഷെ കാണണം എന്ന് ഒരേ നിർബന്ധം. 142 00:19:21,426 --> 00:19:24,862 10 മിനിറ്റിൽ ഒരിക്കൽ വിളിച്ചോണ്ട് ഇരിക്കുവാ. 143 00:19:24,930 --> 00:19:25,794 നീയൊന്ന്... 144 00:19:25,931 --> 00:19:29,059 ശെടാ... ഇതാരാ ഇപ്പൊ ശല്യം? 145 00:19:30,169 --> 00:19:34,503 കണ്ടോ? വീണ്ടും അങ്ങേര് തന്നെ. എനിക്ക് മടുത്തു. 146 00:19:34,573 --> 00:19:36,131 നീ തന്നെ കൈകാര്യം ചെയ്യ്. 147 00:19:52,391 --> 00:19:54,222 ഹലോ ഇത് കിം സുൻവൂ ആണ്. 148 00:20:01,200 --> 00:20:04,636 അതേയ്, എന്തെങ്കിലും പറയാനുണ്ടെങ്കിൽ, ഇങ്ങോട്ട് നേരിട്ട് വന്ന് പറയാം. 149 00:20:04,703 --> 00:20:06,193 ഞാൻ വെക്കുന്നു. 150 00:20:09,107 --> 00:20:10,506 കൈകാര്യം ചെയ്തു. 151 00:20:11,310 --> 00:20:17,146 ഹലോ, ഹലോ. ഹ... ഹലോ? ഹലോ? 152 00:20:17,216 --> 00:20:20,151 തെണ്ടി, ഫോൺ വെച്ചു. 153 00:20:20,219 --> 00:20:23,017 എന്തൊരു മര്യാദയില്ലാത്ത ചെറ്റയാ . ഹലോ? 154 00:20:23,088 --> 00:20:24,180 എന്ന ഞാൻ? 155 00:20:24,256 --> 00:20:25,518 വിടെടാ! 156 00:20:35,767 --> 00:20:41,535 ചിരിക്കുന്നോ? അത്രക്ക് തമാശയായായിരുന്നോ? ചിരി വന്നോ? 157 00:20:43,875 --> 00:20:48,107 ഇങ്ങനെ പൊട്ടനെ പോലെ ചിരിച്ചോണ്ട് നടന്നിട്ടാ, അടിയും മേടിച്ച് വരുന്നത്. 158 00:20:48,180 --> 00:20:50,808 എടാ തെണ്ടി, എങ്ങോട്ട് നോക്ക്. 159 00:20:50,882 --> 00:20:53,180 ഇങ്ങോട്ട് നോക്കെടാ. 160 00:20:55,487 --> 00:20:56,613 ചിരിക്കുന്നോ? 161 00:20:57,990 --> 00:21:00,015 സോറി സാർ. 162 00:21:01,893 --> 00:21:02,757 തമാശയാണോ? 163 00:21:02,828 --> 00:21:05,228 തമാശയാണോ, തമാശയാണോ, തമാശയാണോ? 164 00:21:05,297 --> 00:21:07,288 തമാശയാണോ? 165 00:21:10,969 --> 00:21:12,231 മയിര്! 166 00:21:19,411 --> 00:21:21,936 നീ ഇത് എന്ത് ഭാവിച്ചിട്ടാ? പ്രശ്നം വഷളാക്കുകയാണല്ലോ! 167 00:21:27,352 --> 00:21:29,217 അതേയ്, ഇത് നിന്റെ ജോലിയാ. 168 00:21:29,288 --> 00:21:31,347 നീ അവിടെ ഇല്ലാത്ത കൊണ്ടാ എനിക്ക് ഇടപെടേണ്ടി വന്നത്. 169 00:21:31,423 --> 00:21:34,187 ഇതൊക്കെ നിന്നെ ഏൽപ്പിച്ചിട്ടുള്ളതാ. നീ തന്നെ നോക്കണമായിരുന്നു. 170 00:21:34,259 --> 00:21:36,454 അവർക്ക് നമ്മളുമായി ബിസിനസ് നടത്തുകയും വേണം... 171 00:21:36,528 --> 00:21:40,726 ... ഡീൽ തുടങ്ങുന്നതിന് മുൻപേ നമ്മളെ തോൽപ്പിക്കുകയും വേണം. 172 00:21:40,799 --> 00:21:42,266 നിനക്കിനിയും ഇത് മനസ്സിലായില്ലേ? 173 00:21:42,901 --> 00:21:45,461 നീ ഇപ്പൊ എന്നെ പഠിപ്പിക്കാൻ തുടങ്ങിയോ? 174 00:22:15,133 --> 00:22:17,033 ഹേ, ആ ഫോൺ ഇങ്ങ് കൊണ്ട് വാ. 175 00:22:17,102 --> 00:22:18,194 ശരി സാർ. 176 00:22:21,106 --> 00:22:22,232 ഇത് സാർ. 177 00:22:29,147 --> 00:22:32,014 എവിടുന്ന് വരുന്നെടാ വിവരം കെട്ടവൻ. 178 00:22:32,084 --> 00:22:33,676 ഇതെന്താ, വോയിസ് ഡയലോ? 179 00:22:36,555 --> 00:22:39,752 നമ്പർ അടിക്കണോ വേണ്ടയോ? 180 00:22:40,425 --> 00:22:41,653 ഞാൻ എന്റെ വായ കൊണ്ട് ഡയൽ ചെയ്യണോ? 181 00:22:46,531 --> 00:22:48,761 വിവരദോഷികൾ. 182 00:22:51,169 --> 00:22:53,967 സംസിയോങ്ഗ്യോയിലെ മൂസുങ്ങിനെ വിളിക്ക്. 183 00:22:54,039 --> 00:22:55,006 ശരി സാർ. 184 00:23:38,950 --> 00:23:42,784 വിളിച്ചിട്ട് ഫോൺ എടുക്കാത്തത് കൊണ്ട് മെസ്സേജ് ഇടുവാ. 185 00:23:42,854 --> 00:23:46,813 കുറച്ച് സമയം ഉണ്ടെങ്കിൽ എന്നെ ഒന്ന് സഹായിക്കണം. 186 00:23:46,892 --> 00:23:51,352 ഉച്ചക്ക് 3 മണി വരെ മതി. അതിന് ശേഷം പ്രശ്നമില്ല. 187 00:23:51,430 --> 00:23:52,954 ഈ മെസ്സേജ് കിട്ടിയാൽ... 188 00:23:53,031 --> 00:23:54,430 അതെ ഞാനാ. സുൻവൂ. 189 00:23:54,499 --> 00:23:59,562 ആഹ്, അതെ. എത്ര മണിക്ക്? ഇപ്പൊ സമയം... 190 00:24:00,572 --> 00:24:02,597 ഞാൻ മാക്സിമം ഒരു മണിക്കൂറിനുള്ളിൽ എത്താം. 191 00:24:02,674 --> 00:24:04,107 ഞാൻ വരുന്നു. 192 00:24:31,937 --> 00:24:36,533 മിസ്റ്റർ കാങ് പറഞ്ഞത് നിങ്ങൾ ഒരു ഭീകരനാണെന്നാ. 193 00:24:37,709 --> 00:24:39,074 എന്ത്? 194 00:24:39,678 --> 00:24:40,770 അങ്ങനെ പറഞ്ഞോ? 195 00:24:42,247 --> 00:24:43,544 അതെ... 196 00:24:51,456 --> 00:24:53,048 നിങ്ങൾ ഗുണ്ടയല്ലേ? 197 00:24:57,762 --> 00:24:59,787 ഞാൻ എന്റെ കാർഡ് തന്നിരുന്നല്ലോ, ഇന്നലെ. 198 00:24:59,865 --> 00:25:01,355 ഞാൻ ഹോട്ടലിലാണ് ജോലി. 199 00:25:07,439 --> 00:25:09,031 അപ്പൊ ഹോട്ടലിന്റെ ഗുണ്ടയാണോ? 200 00:25:09,107 --> 00:25:10,404 ഞാൻ അത്തരക്കാരനല്ല. 201 00:25:18,550 --> 00:25:20,108 നിങ്ങളോട് സംസാരിക്കുന്നത് എന്ത് ബോറാ. 202 00:25:31,396 --> 00:25:32,863 ഞാൻ ഒരു കാര്യം ചോദിക്കട്ടെ? 203 00:25:32,931 --> 00:25:34,159 തീർച്ചയായും. 204 00:25:37,335 --> 00:25:38,302 നിങ്ങൾ എങ്ങനെയാ മിസ്റ്റർ കാങ്ങിനെ കണ്ടുമുട്ടിയത്? 205 00:25:38,370 --> 00:25:40,861 - ഒരു മിനിറ്റ്. - ഓക്കേ. 206 00:25:43,041 --> 00:25:44,599 ഈ ചുവന്ന ലാമ്പിന് എത്രയാ? 207 00:25:44,676 --> 00:25:46,473 $280 208 00:25:46,545 --> 00:25:48,979 $280? 209 00:25:49,047 --> 00:25:51,914 - ശരി, ബൈ. - ബൈ. 210 00:25:54,085 --> 00:25:55,017 പോകാം. 211 00:26:00,525 --> 00:26:02,516 അപ്പൊ എന്താ പറഞ്ഞോണ്ട് ഇരുന്നത്? 212 00:26:02,594 --> 00:26:05,563 എന്തിനാ മിസ്റ്റർ കാങ്ങിനെ കാണുന്നതെന്നല്ലേ ചോദിച്ചത്? 213 00:26:07,065 --> 00:26:08,327 അതെ. 214 00:26:09,200 --> 00:26:10,997 അറിഞ്ഞിട്ട് എന്തിനാ? 215 00:26:12,837 --> 00:26:16,398 അത് ചുമ്മാ... ഉത്തരം പറയണമെന്നില്ല. 216 00:26:22,847 --> 00:26:24,872 - ഹലോ. - ഹലോ. 217 00:26:28,386 --> 00:26:30,115 അത് ഞാൻ പിടിച്ചോളാം. 218 00:26:37,395 --> 00:26:38,555 സോറി. 219 00:26:38,630 --> 00:26:39,927 എന്തിന്? 220 00:26:40,465 --> 00:26:42,194 ഈ ചോദ്യങ്ങൾ ചോദിച്ചതിന്. 221 00:26:43,435 --> 00:26:44,834 അത് സാരമില്ല. 222 00:26:46,104 --> 00:26:49,631 ഇന്ന് സമയം ചിലവഴിച്ചതിന് നന്ദി. എനിക്ക് ഒറ്റക്ക് കഴിക്കാൻ മൂഡ് ഇല്ലായിരുന്നു. 223 00:26:49,708 --> 00:26:52,677 നിങ്ങൾക്ക് കാണണമെങ്കിൽ ആ വാതിൽ വഴി അകത്തു കടക്കാം. 224 00:26:52,744 --> 00:26:54,211 വീട്ടിലേക്ക് എങ്ങനെ തിരിച്ച് പോകും? 225 00:26:54,279 --> 00:26:58,477 ഇവിടുന്ന് എളുപ്പം ടാക്സി കിട്ടും. 226 00:27:12,130 --> 00:27:13,427 നിങ്ങൾ റെഡി അല്ലെ? 227 00:27:13,498 --> 00:27:15,193 - അതെ, റെഡി. - ഓക്കേ 228 00:27:17,102 --> 00:27:18,535 തുടങ്ങാം. 229 00:28:39,284 --> 00:28:40,683 ഹായ്, മിൻ-ഗി. 230 00:28:40,752 --> 00:28:42,879 ഇന്ന് കാലത്ത് നിന്നെ കാണാൻ ഒരാൾ വന്നിരുന്നു. 231 00:28:42,954 --> 00:28:43,852 ആരായിരുന്നു അത്? 232 00:28:43,922 --> 00:28:46,117 ഓഹ് മൂസുങ്. നിനക്ക് അറിയാമോ അയാളെ? ഒരു വല്ലാത്ത ലുക്ക് ആയിരുന്നു അങ്ങേർക്ക്. 233 00:28:46,191 --> 00:28:48,056 മൂസുങ്? എനിക്കറിയില്ല. 234 00:28:48,126 --> 00:28:49,559 വേറെ എന്തെങ്കിലും? 235 00:28:49,627 --> 00:28:51,993 മൂൺ സുക് നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇപ്പൊ സംസാരിക്കണോ? 236 00:28:52,063 --> 00:28:54,998 വേണ്ട, മിൻ-ഗി, അവന് കൊടുക്കണ്ട. 237 00:28:55,900 --> 00:28:57,731 ഞാൻ വൈകാതെ ഹോട്ടലിൽ എത്തും. 238 00:29:05,977 --> 00:29:07,842 കൊള്ളാം, കൊള്ളാം, കൊള്ളാം. 239 00:29:09,247 --> 00:29:10,214 ചിയേർസ്. 240 00:29:10,281 --> 00:29:11,839 ആരോ വരുന്നുണ്ട്. 241 00:29:11,916 --> 00:29:14,476 ഹേയ്, സുൻവൂ, ഇങ്ങോട്ട് വാ. 242 00:29:14,552 --> 00:29:15,814 സുൻവൂ? 243 00:29:17,155 --> 00:29:18,144 ഹലോ. 244 00:29:18,223 --> 00:29:19,212 ഇങ്ങ് വാ, വാ. 245 00:29:19,290 --> 00:29:20,120 വാ. 246 00:29:20,191 --> 00:29:21,488 ഒരു സെക്കന്റ് ഇങ്ങോട്ട് വാ? 247 00:29:22,160 --> 00:29:24,788 ജി-ഹ്യുൻ, അത് മിസ്റ്റർ കിമ്മിന്റെ സീറ്റ് ആണ്. 248 00:29:24,863 --> 00:29:26,387 വാ. 249 00:29:28,900 --> 00:29:30,299 ഇരിക്ക്. 250 00:29:30,368 --> 00:29:33,769 നീയെന്താ എല്ലാം ഇങ്ങനെ രഹസ്യമായി ചെയ്യുന്നത്? 251 00:29:33,838 --> 00:29:35,305 എന്താ കാര്യം? 252 00:29:35,473 --> 00:29:36,440 ഒരു ഡ്രിങ്ക് കഴിക്ക്. 253 00:29:36,508 --> 00:29:38,601 പെണ്ണുങ്ങളൊക്കെ ഒന്ന് പോയെ. 254 00:29:38,676 --> 00:29:39,665 എന്താ കാണിക്കുന്നത്? 255 00:29:39,744 --> 00:29:42,076 രസം കളയല്ലേ. റിലാക്സ്. 256 00:29:42,147 --> 00:29:44,206 ഇത് പ്രസിഡന്റ് ബെയ്ക്. 257 00:29:44,282 --> 00:29:46,546 ബെയ്ക്-സാങ് മാനേജ്മെന്റ് ഏജൻസിയിലെ. 258 00:29:49,554 --> 00:29:51,522 ഹായ്. ക്ഷമിക്കണം ഞാൻ കുറച്ച് മോശമായി സംസാരിച്ചു അന്ന്. 259 00:29:51,589 --> 00:29:54,353 - നമ്മൾ തമ്മിൽ ചെറിയൊരു തെറ്റിദ്ധാരണയുണ്ടെന്ന് തോന്നുന്നു. - അതിനാണോ വന്നത്? 260 00:29:54,425 --> 00:29:55,687 അതെ, അതും പിന്നെ... 261 00:29:55,760 --> 00:29:58,888 ഒരു തെറ്റിധാരണയും ഇല്ല. 262 00:29:58,963 --> 00:30:00,954 ഞങ്ങൾ ആരാണെന്നാ നിന്റെ വിചാരം? 263 00:30:02,000 --> 00:30:04,059 - ഹേയ്, സുൻവൂ! - നീ മിണ്ടാതിരി 264 00:30:04,702 --> 00:30:06,602 നിന്റെ ആളുകളെ വിട്ട് ഇനി ഇവിടെ പ്രശ്നമുണ്ടാക്കരുത്. 265 00:30:06,671 --> 00:30:07,695 സുൻവൂ! 266 00:30:08,740 --> 00:30:11,231 മൂപ്പര് എന്റെ അതിഥിയാണ് ഇവിടെ! 267 00:30:12,644 --> 00:30:16,671 എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നത് ? 268 00:30:16,748 --> 00:30:18,375 നീയായതു കൊണ്ടാ ഇങ്ങനെ ചെയ്യുന്നത്. 269 00:30:26,424 --> 00:30:31,555 കിം സുൻവൂ, ഈ ലോകം മുഴുവൻ നിന്റെയാണെന്നാണോ വിചാരം? 270 00:30:33,498 --> 00:30:35,159 പിന്നീട് പശ്ചാത്തപിക്കാൻ ഇടവരുന്നതൊന്നും ചെയ്യരുത്. 271 00:31:00,458 --> 00:31:01,152 പോകുന്നില്ലേ? 272 00:31:01,226 --> 00:31:03,353 - നിങ്ങൾ പൊയ്‌ക്കോ. - കാണാം. 273 00:31:53,778 --> 00:31:54,904 ഹീസൂ. 274 00:31:56,147 --> 00:31:57,478 ഹായ്. 275 00:31:59,250 --> 00:32:00,717 ഇന്നത്തെ ഡേറ്റ് എങ്ങനെയുണ്ടായിരുന്നു? 276 00:32:00,785 --> 00:32:02,252 ചുമ്മാ കളിക്കല്ലേ. 277 00:32:04,856 --> 00:32:06,721 ഇന്നെവിടെയാ നീ ഉറങ്ങുന്നത്? 278 00:32:12,830 --> 00:32:13,489 നന്ദി. 279 00:32:14,565 --> 00:32:15,497 എന്താ ചെയ്യേണ്ടത്? 280 00:32:15,566 --> 00:32:17,363 ഞാൻ നാളെ വിളിക്കാം.. 281 00:32:19,971 --> 00:32:21,063 വിളിക്ക്... 282 00:33:20,598 --> 00:33:21,860 അതെ, മിൻ-ഗി. 283 00:33:26,637 --> 00:33:29,401 ഈ തെണ്ടിക്ക് ഓടിക്കാനും അറിയില്ലേ! 284 00:33:29,474 --> 00:33:31,032 ഞാൻ നിന്നോടല്ല... 285 00:33:33,211 --> 00:33:34,678 ഞാൻ നിന്നോടല്ല പറഞ്ഞത്. 286 00:33:35,480 --> 00:33:36,674 മൂൺ സുകിന് എന്ത് പറ്റി? 287 00:33:37,682 --> 00:33:39,445 നീ ക്ലബ്ബിലേക്ക് പോയോ? 288 00:33:40,385 --> 00:33:41,647 ഓക്കേ. 289 00:34:38,443 --> 00:34:39,432 ആരാത്? 290 00:34:44,282 --> 00:34:45,749 ആരാത്? 291 00:35:13,578 --> 00:35:14,636 സെയൂൺ, വേണ്ട! 292 00:35:19,150 --> 00:35:20,082 സെയൂൺ! 293 00:35:20,551 --> 00:35:21,609 നിർത്ത്! 294 00:35:27,158 --> 00:35:28,022 തെണ്ടി! 295 00:36:12,503 --> 00:36:14,630 ഞാൻ ആരെയാ വിളിക്കുന്നതെന്ന് നിനക്ക് അറിയാമല്ലോ? 296 00:36:17,275 --> 00:36:19,106 അവസാനമായി എന്തെങ്കിലും പറയാനുണ്ടോ? 297 00:36:42,366 --> 00:36:44,095 നീ തന്നെ അവരെ തീർത്തേക്ക്. 298 00:37:37,388 --> 00:37:39,015 ഓക്കേ. ഇതാണ് നമ്മൾ ചെയ്യാൻ പോകുന്നത്. 299 00:37:40,324 --> 00:37:41,791 അവസാനമായി ഒരു ചാൻസ് കൂടെ തരാം. 300 00:37:42,660 --> 00:37:44,093 രണ്ടുപേരും ശ്രദ്ധിച്ച് കേൾക്ക്. 301 00:37:45,796 --> 00:37:48,356 നിങ്ങൾ തമ്മിൽ ഇനി കാണരുത്. 302 00:37:48,933 --> 00:37:52,869 ഇന്ന് നമുക്കിടയിൽ സംഭവിച്ചതൊന്നും നടന്നിട്ടില്ല... 303 00:37:52,937 --> 00:37:54,734 ഇങ്ങനൊന്നും ഉണ്ടായിട്ടില്ല. 304 00:37:55,740 --> 00:37:57,207 എല്ലാം മായിച്ചുകളഞ്ഞേക്ക്. 305 00:37:57,275 --> 00:37:59,573 ഓർമ്മകളിൽ നിന്ന് മാത്രമല്ല, ശീലങ്ങളിൽ നിന്നും കൂടെ. 306 00:38:00,845 --> 00:38:02,540 ബുദ്ധിമുട്ടാണെന്ന് മാത്രം പറയരുത് ... 307 00:38:03,047 --> 00:38:06,141 നിങ്ങൾ രണ്ടുപേരും കരുതുന്നതിലും സീരിയസ് ആവും കാര്യങ്ങൾ. 308 00:38:06,617 --> 00:38:08,448 അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ട് കാര്യമില്ല.. 309 00:38:08,519 --> 00:38:10,214 നീ പെട്ടെന്ന് ഡ്രസ്സ് ഇട്ട് സ്ഥലം വിട്. 310 00:38:19,163 --> 00:38:20,687 സെയൂൺ, വേണ്ട. 311 00:38:22,199 --> 00:38:26,226 - സെയൂൺ! - ഹീസൂ, ഹീസൂ. 312 00:38:28,072 --> 00:38:28,436 ഹീസൂ. 313 00:38:28,506 --> 00:38:30,303 - എന്നെ ഒന്ന് വെറുതെ വിടാമോ! - ഞാൻ പറയുന്നത് കേൾക്ക്! 314 00:38:30,374 --> 00:38:31,398 വിട്! 315 00:38:36,113 --> 00:38:39,048 ഇന്ന് നടന്നതൊക്കെ അങ്ങനെ മറക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? 316 00:38:39,116 --> 00:38:40,913 - ഇത്... - നിനക്ക്... ശരിക്കും... തോന്നുന്നുണ്ടോ? 317 00:38:40,985 --> 00:38:45,445 ഞാൻ ആർക്കും പ്രശ്നം വരാത്ത ഒരു വഴി നോക്കിയതാണ് . 318 00:38:46,524 --> 00:38:49,322 ഓക്കേ, നിനക്ക് പോകാം. 319 00:38:49,393 --> 00:38:50,758 ഹീസൂ. 320 00:38:50,828 --> 00:38:53,058 എനിക്ക് വേറൊന്നും പറയാനില്ല. 321 00:38:53,831 --> 00:38:56,197 എനിക്ക് ഒന്നും പറയാൻ പറ്റില്ലെന്ന് നിനക്ക് അറിയാല്ലോ? 322 00:38:56,734 --> 00:38:59,396 എന്താ, ഞാൻ നന്ദിയോ മറ്റോ പറയണോ, എന്റെ ജീവൻ രക്ഷിച്ചതിന്? 323 00:39:02,606 --> 00:39:07,009 പ്ലീസ് ഒന്ന് പോയിതരാമോ. നിങ്ങൾ പറയുന്ന പോലെ കേട്ടോളാം. 324 00:39:09,313 --> 00:39:10,678 ഹീസൂ. 325 00:39:15,753 --> 00:39:17,380 അങ്ങനെയല്ല ഇതിന്റെ രീതി. 326 00:39:19,724 --> 00:39:21,715 ഇതൊന്നും മായ്ക്കാനാവില്ലെന്ന് നിനക്കറിയാം. 327 00:39:56,460 --> 00:39:58,121 ഹേയ്, ജനൽ തുറക്ക്. 328 00:40:04,368 --> 00:40:05,562 ഹേയ്! 329 00:40:54,685 --> 00:40:56,846 ഈ കഴുത! 330 00:41:06,230 --> 00:41:08,095 എന്താ ഇവന്റെ പ്രശ്നം? 331 00:41:09,900 --> 00:41:10,696 ഹേയ്! 332 00:41:20,244 --> 00:41:21,575 തെണ്ടി! 333 00:42:26,210 --> 00:42:27,370 ആരാ അവിടെ? 334 00:42:28,512 --> 00:42:30,537 ഇറങ്ങി വാടാ, 335 00:42:31,582 --> 00:42:33,743 ചെറ്റകളേ! 336 00:42:34,652 --> 00:42:38,213 ഇറങ്ങി വാ. ഇപ്പൊ തന്നെ. 337 00:43:02,613 --> 00:43:04,410 നീ ഒറ്റക്കാണോ? 338 00:43:07,217 --> 00:43:08,616 എന്നാ നേരിട്ട് പൊരുതി നോക്കാം. 339 00:43:08,719 --> 00:43:11,552 ഞാൻ സംസിയോങ്ഗ്യോയിൽ നിന്ന് ഓഹ് മൂസുങ്. 340 00:43:11,622 --> 00:43:13,954 നീ ആരായാലും വേണ്ടില്ല, ഇങ്ങോട്ട് വാ. 341 00:43:14,024 --> 00:43:15,719 എനിക്ക് സംസാരിച്ച് മടുത്തു. 342 00:43:26,403 --> 00:43:27,961 അടങ്ങ്. 343 00:43:28,038 --> 00:43:30,006 ഞാൻ ഒരു മെസ്സേജ് തരാൻ വേണ്ടി മാത്രം വന്നതാ. 344 00:43:30,074 --> 00:43:31,905 മിസ്റ്റർ ബെയ്ക് അയച്ചതാണോ നിന്നെ? 345 00:43:33,711 --> 00:43:35,201 പറ. 346 00:43:36,046 --> 00:43:40,176 മാപ്പ് പറ. പിന്നെ ഒരു പ്രശ്നവും ഉണ്ടാകില്ല. 347 00:43:41,118 --> 00:43:44,610 "എനിക്ക്. തെറ്റ്. പറ്റി." മൂന്ന് കുഞ്ഞ് വാക്കുകൾ. 348 00:43:45,255 --> 00:43:49,453 ഈ മൂന്ന് വാക്കുകൾ പറഞ്ഞാൽ എല്ലാ പ്രശ്നവും തീരും. 349 00:43:50,260 --> 00:43:54,924 "എനിക്ക്. തെറ്റ്. പറ്റി." വെറും മൂന്ന് വാക്കുകൾ. 350 00:43:56,133 --> 00:43:58,533 കടന്ന് . പോടാ . ചെറ്റേ. 351 00:44:00,704 --> 00:44:02,569 ആലോചിച്ച് പറ. 352 00:44:02,640 --> 00:44:05,803 വളവളാന്ന് വാചകം അടിക്കാതെ ഇറങ്ങിപ്പോടാ. 353 00:45:13,944 --> 00:45:16,208 എല്ലാവര്ക്കും അവരവരുടെ ജീവിതം. 354 00:45:45,976 --> 00:45:47,807 ആ ഫോൺ എടുക്കുന്നില്ലേ? 355 00:45:47,878 --> 00:45:50,142 സാരമില്ല, അത്ര പ്രധാനപ്പെട്ടതൊന്നും അല്ല. 356 00:45:58,522 --> 00:46:00,080 കുറച്ച് കാപ്പി എടുക്കട്ടേ? 357 00:46:02,459 --> 00:46:05,087 ഏയ് സാരമില്ല. എനിക്ക് ഉടനെ പോണം. 358 00:46:09,266 --> 00:46:10,597 ഇങ്ങ് വാ. 359 00:46:22,579 --> 00:46:24,376 നീ അപ്സെറ്റ് ആണല്ലോ. 360 00:46:24,448 --> 00:46:25,745 എന്ത് പറ്റി? 361 00:46:27,551 --> 00:46:29,109 ഏയ് ഒന്നൂല്യ. 362 00:46:30,721 --> 00:46:32,313 ഹേയ്! 363 00:46:33,357 --> 00:46:35,621 ഞാൻ വീട് മാറുകയാ. 364 00:46:35,692 --> 00:46:37,353 ഈ വീട് വിൽക്കാൻ പോകുകയാ. 365 00:46:45,636 --> 00:46:48,070 എനിക്ക് നിന്നെ എന്തുകൊണ്ടാ ഇഷ്ടമെന്ന് അറിയുമോ? 366 00:46:49,973 --> 00:46:54,342 മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് നീ മൈൻഡ് ചെയ്യാറില്ല, അതുകൊണ്ട്. 367 00:46:54,411 --> 00:46:55,605 അത് വളരെ രസകരമാണ്. 368 00:46:56,713 --> 00:46:59,580 നീ തീരെ ചെറുപ്പമാണെന്ന് ഞാൻ കരുതിയിരുന്നു. 369 00:46:59,650 --> 00:47:01,709 പക്ഷെ എന്നിട്ടും ഞാൻ കാണാൻ വരുന്നില്ലേ, ഇന്ന് വന്നത് പോലെ. 370 00:47:01,785 --> 00:47:04,151 നീയാണെങ്കിൽ ഇപ്പോഴും എന്നെ നിന്റെ പിന്നാലെ നടത്തുന്നു. 371 00:47:04,788 --> 00:47:06,653 അതാണ് എനിക്ക് ഇഷ്ടമായത്. 372 00:47:09,393 --> 00:47:14,092 അതെന്തുകൊണ്ടാ? ചെറുപ്പവും ഒരു ഗിഫ്റ്റ് ആണ്. 373 00:47:15,732 --> 00:47:21,898 വയസ്സാകുമ്പോൾ ക്ഷമ കുറയും. 374 00:49:48,986 --> 00:49:51,921 മാം... മാം... 375 00:49:54,458 --> 00:49:56,153 മാം... മാം... 376 00:49:58,929 --> 00:50:05,459 മാം... മാം... 377 00:50:26,223 --> 00:50:28,987 ഹേയ്, സുൻവൂ. 378 00:50:29,526 --> 00:50:35,795 കൊള്ളാം, കൊള്ളാം... നിന്നെ പോലൊരു മഹാൻ എന്താ ... 379 00:50:35,866 --> 00:50:38,767 ...ഇത് പോലൊരു വൃത്തികെട്ട സ്ഥലത്ത്, ങേ? 380 00:50:41,104 --> 00:50:46,269 ഹോ, ശരിക്കും പണി കിട്ടിയല്ലേ? 381 00:50:46,343 --> 00:50:51,110 ഇപ്പൊ നീ എന്താ ചെയ്യുന്നതെന്ന് അറിയാമോ ? 382 00:50:53,316 --> 00:50:57,776 ശരിക്ക് പണിയായി. 383 00:50:57,854 --> 00:51:00,914 വെറുതെ സമയം കളയാതെ തീർത്തേക്ക്. 384 00:51:47,704 --> 00:51:50,639 അയ്യേ, നശിപ്പിച്ചു. 385 00:51:53,376 --> 00:51:56,539 ആരെയും വകവെക്കാതെ മിസ്റ്റർ കിം എവിടെ പോയി? 386 00:51:56,613 --> 00:52:01,915 ചിരിക്കെടാ, ഒരു പ്രൊഫെഷണലിനെ പോലെ, ചിരിക്ക്. 387 00:52:06,156 --> 00:52:09,319 ഇത് ഞങ്ങൾ ഒരിക്കലും മറക്കില്ല. 388 00:52:18,535 --> 00:52:22,301 എന്താണ് സംഭവമെന്ന് നിനക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. 389 00:52:33,450 --> 00:52:35,918 തല താഴ്ത്തി ഇരിയെടാ, പന്നി! 390 00:53:32,709 --> 00:53:34,404 എന്തിനാ നീ ഈ പണി കാണിച്ചത്? 391 00:53:37,847 --> 00:53:40,179 എന്നെ വിളിച്ചാൽ പോരായിരുന്നോ? 392 00:53:41,985 --> 00:53:44,180 നീ ഇങ്ങനെ ആയിരുന്നില്ലല്ലോ. 393 00:53:44,654 --> 00:53:46,554 പിന്നെ എന്താ കാരണം? 394 00:53:50,293 --> 00:53:52,727 സംസാരിക്കാൻ തോന്നുന്നില്ലേ? 395 00:53:53,263 --> 00:53:55,128 ഇങ്ങനെ ചാവാനാണോ ആഗ്രഹം? 396 00:54:33,103 --> 00:54:35,230 ഈ ബിസിനെസ്സിൽ ഇങ്ങനെയാ. 397 00:54:36,006 --> 00:54:37,667 ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 398 00:54:42,145 --> 00:54:44,511 ലോകം വളരെ വിചിത്രമാണ്. 399 00:54:47,817 --> 00:54:49,785 അതറിയാമോ നിനക്ക്? 400 00:54:49,853 --> 00:54:53,380 ആളുകൾക്കൊന്നും ഒരു വിലയും ഇല്ല. 401 00:54:53,456 --> 00:54:55,720 ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല. 402 00:54:58,728 --> 00:55:00,195 നീ എന്താ ചെയ്യാൻ പോകുന്നത്? 403 00:55:02,065 --> 00:55:03,930 റിലാക്‌സ്, കാത്തിരുന്ന് കാണ്. 404 00:55:04,634 --> 00:55:05,259 മിസ്റ്റർ മൂൺ. 405 00:55:09,172 --> 00:55:13,575 ശരി സാർ ഓക്കേ. 406 00:55:16,980 --> 00:55:20,143 ബോസ് നിനക്ക് ഒരവസരം കൂടി തരുന്നുണ്ട്. 407 00:55:23,653 --> 00:55:25,644 നീ എന്താ എന്നോട് പറയാതിരുന്നത്? 408 00:55:25,722 --> 00:55:28,555 എന്തിനാ അങ്ങനെ ഒരു തെറ്റ് ചെയ്തത്? 409 00:55:32,395 --> 00:55:36,889 അവർ രണ്ടുപേരും ഇനി കാണില്ലെന്ന് ഉറപ്പായാൽ ... 410 00:55:37,634 --> 00:55:39,226 പറഞ്ഞോ. 411 00:55:41,371 --> 00:55:47,469 അവർ വാക്ക് പാലിച്ചാൽ, അതാവും നല്ലതെന്ന് തോന്നി. 412 00:55:49,713 --> 00:55:53,809 ഏയ്... അതല്ല. ശരിയായ കാരണം പറ. 413 00:55:55,051 --> 00:55:57,519 സത്യസന്ധമായി പറ. 414 00:55:58,421 --> 00:56:03,222 അവൾ കാരണമാണോ? 415 00:56:05,095 --> 00:56:06,790 എന്ത്? 416 00:56:10,100 --> 00:56:11,328 പറയാൻ വയ്യല്ലേ? 417 00:56:15,438 --> 00:56:17,531 മൂണിന് കൊടുക്ക്. 418 00:56:17,607 --> 00:56:19,438 ശരി സാർ ഓക്കേ. 419 00:56:19,509 --> 00:56:23,912 ശരി. 420 00:56:24,581 --> 00:56:26,173 ഓക്കെ സാർ. 421 00:56:27,717 --> 00:56:29,014 അവന്റെ കൈ പിടിക്ക്. 422 00:56:30,387 --> 00:56:31,115 ഹേയ്, എന്താ കാണിക്കുന്നേ? 423 00:56:31,187 --> 00:56:33,883 - എന്നെ വിടെടാ, പന്നി. - ഇങ്ങ് കൊണ്ട് വാ. 424 00:56:34,591 --> 00:56:37,185 എന്താ കാണിക്കുന്നേ? 425 00:56:38,995 --> 00:56:41,486 എന്നെ വിട്, 426 00:56:42,365 --> 00:56:48,326 ഹേയ്! ഹേയ്, മൂൺ. 427 00:56:48,405 --> 00:56:49,804 എടാ വേണ്ട. വേണ്ട. 428 00:56:57,981 --> 00:57:01,109 - എടാ വേണ്ടെടാ. - മുറുക്കെ പിടിച്ചോ. 429 00:58:01,478 --> 00:58:02,604 ഹേയ്, മൂൺ!! 430 00:58:05,482 --> 00:58:09,316 ഹേയ്! മൂൺ, ആ, മൂൺ, മൂൺ. 431 00:58:14,457 --> 00:58:23,331 മൂൺ, വേണ്ട. 432 00:58:26,603 --> 00:58:28,594 എടാ... 433 00:59:43,296 --> 00:59:47,027 കുഴിക്ക് ആഴം കുറഞ്ഞുപോയോ? 434 00:59:47,767 --> 00:59:50,702 എന്തായാലും കോൺഗ്രാറ്സ്. ചത്തില്ലല്ലോ. 435 01:00:47,229 --> 01:00:51,029 നിനക്ക് ആ ബാഗിൽ ഒരു സമ്മാനമുണ്ട്. തുറന്ന് നോക്ക്. 436 01:00:54,236 --> 01:00:57,000 വേറൊരാളുടെ ജീവിതം വെച്ച് ഇങ്ങനെ കളിക്കല്ലേ. 437 01:00:58,940 --> 01:01:03,775 ഹാഹാ. എടാ പന്നി. 438 01:01:03,845 --> 01:01:08,077 ചാവുമ്പോഴും മിസ്റ്റർ കൂൾ ആകാനാണ് പ്ലാൻ അല്ലെ? 439 01:01:12,788 --> 01:01:13,880 ഇത് കൂൾ ആണോ? 440 01:01:21,363 --> 01:01:24,298 പറയുന്നത് കേൾക്കേടാ പന്നി. 441 01:01:31,840 --> 01:01:34,001 നിനക്ക് 15 മിനിറ്റ് സമയമുണ്ടെന്ന് പറഞ്ഞു, അദ്ദേഹം. 442 01:01:34,743 --> 01:01:37,974 എന്ത് പറയണമെന്ന് തീരുമാനിച്ചാൽ വിളിക്കാം. 443 01:01:44,085 --> 01:01:46,485 അന്ന് യൗങ്‌-ടക്കിന് എന്ത് സംഭവിച്ചെന്ന് ഓർമയുണ്ടല്ലോ? 444 01:01:49,057 --> 01:01:52,322 ഇതുപോലെന്തെങ്കിലുമാകും നീ അവനോട് പറഞ്ഞത്... 445 01:01:54,296 --> 01:01:58,027 "ഇനി ഒരു തിരിച്ചുപോക്ക് ഇല്ല. അത് മനസ്സിലാക്ക്. " 446 01:01:59,201 --> 01:02:01,465 എന്നിട്ട് നീ അവന്റെ കൈഞരമ്പ് അങ്ങ് മുറിച്ചുകളഞ്ഞു. 447 01:02:02,237 --> 01:02:04,102 അത് ഗംഭീരമായിരുന്നു. 448 01:02:09,778 --> 01:02:13,942 നിന്റെ 15 മിനിറ്റ് ബുദ്ധിപരമായി ചിലവാക്ക്. ബോസിനെ വെറുതെ നിരാശപ്പെടുത്തണ്ട. 449 01:02:14,015 --> 01:02:15,880 നിന്റെ ജീവൻ അങ്ങേരുടെ കൈയ്യിലാ. 450 01:02:18,386 --> 01:02:25,883 അവന്മാർ ഇപ്പ്രാവശ്യം മൂന്നിരട്ടി ആഴത്തിലാകും കുഴിക്കുന്നത്. 451 01:02:35,971 --> 01:02:37,233 ഇത്. 452 01:04:22,143 --> 01:04:26,239 ഓ, അതെയോ. 453 01:04:36,091 --> 01:04:43,259 ക്ഷമ ചോദിച്ച് കാലുപിടിച്ചോ? അപ്പൊ ഇങ്ങനെയാണ് ഇതിന്റെ അവസാനം. 454 01:04:43,331 --> 01:04:46,789 നിനക്ക് വല്ലാത്ത ഭാഗ്യമാടാ. 455 01:04:47,569 --> 01:04:49,093 അതിങ്ങ് താ. 456 01:04:55,110 --> 01:04:58,910 ഇതെന്താ? ഇതിൽ ബാറ്ററി ഇല്ലല്ലോ! 457 01:06:52,494 --> 01:06:54,018 പിന്നിലോട്ട് മാറി നിൽക്ക്. 458 01:08:33,328 --> 01:08:36,820 കുഴിക്കുന്നത് നിർത്തിക്കോ. പണി പാളി. 459 01:09:42,597 --> 01:09:46,931 ഓ, ഈ ചെക്കന്മാര്. ഇതുവരെ ചെയ്തതൊന്നും പോരാഞ്ഞിട്ടാണ് ഇനി. 460 01:09:47,001 --> 01:09:48,730 നമ്മളെക്കാൾ മോശമാണല്ലോ ഇവന്മാര്. 461 01:09:48,803 --> 01:09:50,703 ഒരുപാട് അഥിതികളുണ്ടെന്ന് തോന്നുന്നു. 462 01:09:50,772 --> 01:09:52,171 അതെ. 463 01:09:52,240 --> 01:09:56,370 അങ്ങേരു വീണ്ടും നിക്കാനാ പ്ലാൻ... 464 01:09:58,980 --> 01:10:01,448 എന്തായാലും ഞാൻ കാര്യങ്ങളൊക്കെ അറിഞ്ഞു. 465 01:10:03,251 --> 01:10:05,310 ഇതെങ്ങനെ സംഭവിച്ചു? 466 01:10:07,655 --> 01:10:09,850 അതൊരു നീണ്ട കഥയാ... 467 01:10:09,924 --> 01:10:16,056 ആദ്യമേ ഞങ്ങൾക്ക് വിട്ടുതന്നാൽ മതിയായിരുന്നു. 468 01:10:23,504 --> 01:10:25,802 ക്ഷമിക്കണം. അത് കുറച്ച് മര്യാദകേടായിപ്പോയി. 469 01:10:25,873 --> 01:10:29,138 ഏയ്, സത്യത്തിൽ എന്റെ തെറ്റാ. 470 01:10:29,644 --> 01:10:33,102 ചുറ്റികക്ക് ഭാരം കുറവാണെങ്കിൽ, ആണി വീണ്ടും പൊന്തി വരും. 471 01:10:37,618 --> 01:10:40,519 നമുക്ക് കാര്യത്തിലേക്ക് കടക്കാം. 472 01:10:40,588 --> 01:10:43,887 ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്താണ് വേണ്ടത്? 473 01:10:58,506 --> 01:11:04,445 വർഷങ്ങൾക്ക് മുൻപ്, ഒരു സ്മാർട്ടായ ചെറുപ്പക്കാരൻ എന്റെയടുത്ത് ജോലിക്ക് വന്നു. 474 01:11:05,113 --> 01:11:08,048 ഒരുദിവസം വളരെ എളുപ്പമുള്ള ഒരു പണി കൊടുത്തു. 475 01:11:08,116 --> 01:11:11,210 അവൻ അത് സീരിയസ് ആയി എടുത്തുകാണില്ല. അതിൽ തെറ്റ് വരുത്തി. 476 01:11:11,886 --> 01:11:16,152 ഇപ്പൊ ആലോചിച്ചു നോക്കുമ്പോ, അത്ര വലിയ തെറ്റൊന്നുമല്ല. 477 01:11:16,224 --> 01:11:18,818 ഒന്ന് ചീത്ത പറഞ്ഞ് വിട്ടാൽ മതിയായിരുന്നു. 478 01:11:18,893 --> 01:11:22,294 പക്ഷെ അവൻ കുറച്ചു വ്യത്യസ്തനായിരുന്നു . 479 01:11:22,363 --> 01:11:25,161 അവന്റെ തെറ്റാണെന്ന് സമ്മതിച്ചില്ല. 480 01:11:25,233 --> 01:11:27,997 അവൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. 481 01:11:28,636 --> 01:11:31,764 ചിലപ്പോ ശരിയായിരിക്കാം. തെറ്റ് എന്റെ ഭാഗത്തായിരിക്കാം. 482 01:11:31,839 --> 01:11:36,742 എന്നാലും നമ്മൾ ഒരു കുടുംബം പോലെ ഇരിക്കുന്നത് എന്തിനാ? 483 01:11:36,811 --> 01:11:39,712 ചെയ്തത് തെറ്റാണെന്ന് മുതലാളി പറഞ്ഞാൽ തെറ്റാണ്... 484 01:11:39,814 --> 01:11:43,011 ...സത്യത്തിൽ അങ്ങനെ അല്ലെങ്കിൽ പോലും. 485 01:11:44,919 --> 01:11:47,387 അതോടെ തീർന്നു, ശുഭം! 486 01:11:47,455 --> 01:11:50,322 പക്ഷെ അവന് ഒരു കൈ പോയി. 487 01:11:51,259 --> 01:11:57,129 ഒരു ദിവസം കാലത്ത് അങ്ങനെ ഒരു നല്ല ഭാവിയുണ്ടായിരുന്ന ചെക്കൻറെ ജീവിതം അവസാനിച്ചു. 488 01:12:04,806 --> 01:12:08,401 ഇപ്പ്രാവശ്യം, ഒരു കൈ പോരായിരുന്നു. 489 01:12:12,313 --> 01:12:15,180 ഹലോ? ഒരു സെക്കൻഡ്. 490 01:12:15,249 --> 01:12:16,648 മിൻ-ഗി! 491 01:12:22,790 --> 01:12:24,485 അതെ, ഹലോ. 492 01:12:31,599 --> 01:12:37,128 അതെയോ. 493 01:13:54,815 --> 01:13:56,680 അതെ, പ്രസിഡന്റ് വോൺ. 494 01:13:57,318 --> 01:13:59,878 ഇത്രയും പോരെ? 495 01:14:00,655 --> 01:14:02,054 നിനക്ക് ഓക്കേ ആണോ? 496 01:14:02,723 --> 01:14:04,486 കണ്ടിട്ട് ഓക്കേ ആണെന്ന് തോന്നുന്നുണ്ടോ? 497 01:14:04,992 --> 01:14:07,256 അവന് നല്ല പേരായിരുന്നല്ലോ, അല്ലെ? 498 01:14:07,328 --> 01:14:11,924 അപ്പൊ നിങ്ങൾക്കോ? നിങ്ങളുടെ പേര് നിങ്ങൾക്ക് ചേർന്നതാണോ? 499 01:14:11,999 --> 01:14:14,160 എന്തിനാ ഇത് ചെയ്യുന്നത്? 500 01:14:14,769 --> 01:14:17,704 ഞാൻ അവനെ കുറച്ചുകണ്ടു. 501 01:14:17,772 --> 01:14:19,797 എന്താ ചെയ്യാൻ പോകുന്നത്? 502 01:14:21,108 --> 01:14:22,541 എനിക്കറിയില്ല. 503 01:14:23,844 --> 01:14:26,369 ഇനി കാരണങ്ങളൊന്നും ആലോചിച്ചിട്ട് കാര്യമില്ല. 504 01:14:27,048 --> 01:14:28,948 അറിയില്ല... 505 01:14:31,852 --> 01:14:34,946 എന്തായാലും ഇതിന് ഒരു അന്ത്യം കാണണം. 506 01:14:35,022 --> 01:14:37,286 അവസാനം കണ്ടിട്ടേ അടങ്ങൂ... 507 01:15:17,832 --> 01:15:19,390 ആരാ അത്? 508 01:15:22,603 --> 01:15:23,831 ആരാ അത്? 509 01:16:04,245 --> 01:16:05,906 ആദ്യം കാശ് കാണിക്ക്. 510 01:16:07,381 --> 01:16:10,646 ഇത് ഓക്കേ ആണോ? കള്ളനോട്ടാണോ എന്ന് നോക്ക്. 511 01:16:10,718 --> 01:16:13,778 നിൽക്ക്. ഇവാൻ എങ്ങനത്തെ ആളാണെന്ന് നോക്കട്ടെ. 512 01:16:18,359 --> 01:16:19,986 ഇതെന്തിനാ ഉപയോഗിക്കാൻ പോകുന്നത്? 513 01:16:22,963 --> 01:16:24,931 അതൊക്കെ ബോധിപ്പിക്കണോ ഞാൻ? 514 01:16:25,800 --> 01:16:27,165 അങ്ങനെ ഉറപ്പില്ലാതെ തരാൻ പറ്റില്ലല്ലോ ... 515 01:16:27,234 --> 01:16:29,668 എത്ര കാശുതരാം എന്ന് പറഞ്ഞാലും. 516 01:16:30,304 --> 01:16:32,135 ഡീൽ ഉറപ്പിക്കുന്നുണ്ടോ ഇല്ലയോ? 517 01:16:36,477 --> 01:16:38,274 എന്ത് ചെയ്യും? 518 01:16:38,746 --> 01:16:45,447 ഇവനെ അങ്ങോട്ട് മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ. 519 01:16:45,519 --> 01:16:48,647 ഇവൻ പോലീസിന്റെ ചാരനാണെങ്കിലോ? 520 01:16:48,723 --> 01:16:50,213 ചാരനല്ലെന്ന് ഉറപ്പുണ്ടോ? 521 01:16:50,291 --> 01:16:52,725 കോപ്പ്! എന്റെ കാതിൽ കേറി നിലവിളിക്കാതെടാ. 522 01:16:52,793 --> 01:16:55,159 നിൽക്ക്... 523 01:16:57,498 --> 01:16:59,830 ഞാൻ ഒന്ന് ആലോചിക്കട്ടെ. 524 01:17:02,570 --> 01:17:05,733 നാളെ നാല് മണിക്ക് വരാൻ പറ. 525 01:17:05,806 --> 01:17:07,273 കാശുമായിട്ട്. 526 01:17:08,476 --> 01:17:11,570 മിഖായേലേ, അവന്റെ സ്ഥാനത്ത് നീയാണെങ്കിൽ വരുമോ? 527 01:17:12,046 --> 01:17:13,070 മയിര്! 528 01:17:13,147 --> 01:17:15,274 എന്തിനാടാ എന്റെ പേര് ഉറക്കെ വിളിക്കുന്നത്? 529 01:17:15,349 --> 01:17:18,216 ശരിയായ പേര് ഉപയോഗിക്കരുതെന്ന് തീരുമാനിച്ചതല്ലേ. വിവരദോഷി! 530 01:17:18,285 --> 01:17:20,810 നിന്റെ പേര് മ്യുങ്-ഗു ആണെന്ന് വിളിച്ചുപറഞ്ഞാൽ നിനക്ക് എങ്ങനെ ഇരിക്കും? 531 01:17:20,888 --> 01:17:24,153 എങ്ങനെ ഇരിക്കുമെടാ പന്നീ? 532 01:17:24,225 --> 01:17:25,590 എന്താടാ? നാറി? 533 01:17:25,659 --> 01:17:27,092 അതേടാ നാറി, നീ തന്നെയാ നാറി! 534 01:17:27,161 --> 01:17:31,655 പന്ന കഴുവെറി , ഒരു സെക്കന്റ് ഇങ്ങ് വന്നേ. 535 01:17:31,966 --> 01:17:36,198 എന്നോട് കളിക്കാനായോ നീ? എന്ന ഒന്ന് കാണണമല്ലോ. 536 01:17:42,410 --> 01:17:44,435 ആ, ഓക്കേ ഓക്കേ. 537 01:17:46,881 --> 01:17:49,349 തെണ്ടി, നിന്റെ നാട്ടിലേക്ക് തിരിച്ചുപോടാ! 538 01:17:51,051 --> 01:17:55,385 യൂസ്‌ലെസ്സ്... 539 01:18:06,801 --> 01:18:09,201 നാളെ നാല് മണിക്ക് ഇവിടെ വാ. 540 01:18:09,270 --> 01:18:10,328 ഒറ്റക്ക് വരണം. 541 01:18:10,404 --> 01:18:14,670 നിനക്ക് വേണ്ടി ശുപാർശ ചെയ്യാൻ ആരെങ്കിലും ഉണ്ടോ? 542 01:18:14,742 --> 01:18:17,506 ഒരു ഉറപ്പില്ലാതെ സാധനം തരാൻ പറ്റില്ല. 543 01:18:17,578 --> 01:18:21,446 നാളേക്ക് ആരെയെങ്കിലും കണ്ടുപിടിക്ക്. 544 01:18:22,783 --> 01:18:25,479 ശരി, നാളെ കാണാം. 545 01:18:41,635 --> 01:18:42,897 നാശം... 546 01:18:42,970 --> 01:18:44,460 ഹേയ്, സൂക്ഷിച്ച്! 547 01:18:44,538 --> 01:18:46,199 മിണ്ടാതിരിയെട. 548 01:18:51,579 --> 01:18:53,479 ഇതെന്താ? പരിചയമില്ലാത്ത നമ്പർ ആണല്ലോ. 549 01:18:53,547 --> 01:18:55,276 ഹേയ്, മ്യുങ്-ഗു, മ്യുങ്-ഗു! 550 01:18:55,349 --> 01:18:57,476 ഹലോ! 551 01:19:38,225 --> 01:19:40,318 ഈ മുഖം പുതിയതാണല്ലോ! 552 01:19:40,394 --> 01:19:42,123 ആര് അയച്ചതാണെന്നാ പറഞ്ഞേ? 553 01:19:42,830 --> 01:19:44,525 പ്രസിഡന്റ് ഹാൻ ആണ് റെഫർ ചെയ്തത്. 554 01:19:44,598 --> 01:19:45,587 പ്രസിഡന്റ് ഹാൻ? 555 01:19:46,534 --> 01:19:47,796 ഏത് പ്രസിഡന്റ് ഹാൻ? 556 01:19:48,802 --> 01:19:50,201 ഗ്യുങ്‌സാനിൽ ഉള്ള പ്രസിഡന്റ് ഹാൻ ആണെന്നാ പറഞ്ഞത്. 557 01:19:50,271 --> 01:19:51,761 ആഹാ! ഹാൻ സാങ്-ഷിക്‌ ... 558 01:19:53,073 --> 01:19:55,268 അങ്ങേരെ നിനക്കെങ്ങനെ അറിയാം? 559 01:19:55,342 --> 01:19:59,039 ഞങ്ങളുടെ ബാറിലേക്ക് റഷ്യൻ ഡാൻസർ പെണ്ണുങ്ങളെ സപ്ലൈ ചെയ്യുന്നത് അങ്ങേരാണ്. 560 01:20:00,981 --> 01:20:02,209 നൈറ്റ് ക്ലബ് ആണല്ലേ? 561 01:20:02,283 --> 01:20:03,409 അതെ. 562 01:20:04,351 --> 01:20:07,650 അത് ശരി. ഞങ്ങളുടെ ചരക്കിൽ എന്താണ് താല്പര്യം? 563 01:20:07,721 --> 01:20:10,656 ഞാൻ എനിക്ക് കിട്ടിയ ഓർഡർ അനുസരിക്കുകയാണ്, ഡീറ്റൈൽ ഒന്നും അറിയില്ല. 564 01:20:12,793 --> 01:20:14,556 നിന്റെ മോന്തക്ക് എന്ത് പറ്റി? 565 01:20:17,364 --> 01:20:19,423 ഇതുപോലത്തെ ഐറ്റം മുൻപ് ഹാൻഡിൽ ചെയ്തിട്ടുണ്ടോ? 566 01:20:19,500 --> 01:20:20,364 ഉണ്ട്. 567 01:20:20,434 --> 01:20:21,594 എവിടെ? 568 01:20:22,236 --> 01:20:23,794 ഞാൻ മുൻപ് ബോഡിഗാർഡ് ആയിരുന്നു. 569 01:20:23,871 --> 01:20:25,133 പുതിയ പയ്യനാണല്ലേ. 570 01:20:25,205 --> 01:20:27,366 എന്തായാലും, ഞാനല്ല ഇത് ഉപയോഗിക്കാൻ പോകുന്നത്, അതുകൊണ്ട് ... 571 01:20:27,441 --> 01:20:29,272 തോക്ക് മുഴുവനും അഴിച്ച് തിരിച്ച് പിടിപ്പിക്കാൻ അറിയാമോ? 572 01:20:29,343 --> 01:20:30,537 മുൻപ് ചെയ്തിട്ടുണ്ട്. 573 01:20:30,611 --> 01:20:31,441 ഹേയ്. 574 01:20:31,512 --> 01:20:33,173 ഹേ, തോക്കുകൾ ഇങ്ങ് കൊണ്ട് വാ. 575 01:21:09,249 --> 01:21:10,944 നീ ഇതിനു മുൻപ്... 576 01:21:11,018 --> 01:21:12,576 ഇതുപോലൊരെണ്ണം കണ്ടിട്ടുണ്ടോ? 577 01:21:14,154 --> 01:21:14,677 ഇത് നീ... 578 01:21:14,755 --> 01:21:17,747 ഇതുവരെ ഉപയോഗിച്ചതിൽ നിന്നും വ്യത്യസ്തമായിരിക്കും. 579 01:21:18,325 --> 01:21:22,455 റഷ്യയിൽ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ല തോക്ക്. 580 01:21:24,431 --> 01:21:28,527 സ്റ്റെച്ച്കിൻ ഓട്ടോമാറ്റിക് പിസ്‌റ്റോൾ. 581 01:21:28,602 --> 01:21:30,695 KGBലെ പിള്ളേര് ഉപയോഗിച്ചോണ്ട് ഇരുന്നതാ. 582 01:21:31,872 --> 01:21:33,362 കാശ് കൊണ്ടുവന്നിട്ടുണ്ടോ? 583 01:21:42,650 --> 01:21:43,639 ഒരു മിനിറ്റ്. 584 01:21:45,252 --> 01:21:48,187 ആദ്യം നിന്നെക്കുറിച്ച് ഒന്ന് അന്വേഷിക്കണം. 585 01:21:50,424 --> 01:21:52,051 ഞാൻ പറഞ്ഞല്ലോ. 586 01:21:52,126 --> 01:21:54,219 നീ പറഞ്ഞത് കേട്ടു, എന്നാലും ... 587 01:21:54,728 --> 01:21:57,356 ഹാൻ സാങ്-ഷിക്കിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കട്ടെ. 588 01:21:57,431 --> 01:22:00,025 ടാ, മിസ്റ്റർ ഹാനിനെ വിളിച്ചേ... 589 01:22:00,100 --> 01:22:04,059 വരുന്ന വഴിക്ക് ആ മാഗസിനുകളും ഇങ്ങോട്ട് എടുത്തോ. 590 01:22:04,138 --> 01:22:05,605 ഒരു സെക്കൻഡ്. 591 01:22:27,494 --> 01:22:30,930 കാത്തിരിക്കുന്ന സമയം ഇതെങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ചു തരാം, ഓക്കേ? 592 01:22:30,998 --> 01:22:33,990 ശരി, ഇപ്പൊ ഞാൻ ചെയ്യുന്നത് പോലെ ചെയ്യ്. 593 01:22:34,068 --> 01:22:36,195 മറ്റുള്ളവരെ പഠിപ്പിക്കണമെങ്കിൽ നീ പഠിച്ചിരിക്കണ്ടേ. 594 01:22:41,942 --> 01:22:43,102 ശരി നോക്കിക്കോ. 595 01:22:51,418 --> 01:22:52,112 കണ്ടോ? 596 01:22:53,020 --> 01:22:54,647 പെട്ടെന്ന്, പെട്ടെന്ന്, പെട്ടെന്ന്. 597 01:22:55,723 --> 01:22:57,418 സൂക്ഷിച്ച് നോക്കിക്കോ. 598 01:22:57,491 --> 01:22:58,617 ആദ്യം... 599 01:22:58,692 --> 01:23:00,990 ഇത് അഴിക്കണം... 600 01:23:01,061 --> 01:23:04,690 എന്നിട്ട് ഇത് മുകളിലോട്ട് തള്ളി ഉള്ളിലേക്ക്. 601 01:23:04,765 --> 01:23:06,255 എളുപ്പമല്ലേ? അടുത്ത്... 602 01:23:06,333 --> 01:23:08,301 ഈ മാഗസിൻ ഇടണം... 603 01:23:08,368 --> 01:23:09,960 പിന്നെ...ഠോ. 604 01:23:13,173 --> 01:23:14,504 എളുപ്പമല്ലേ? 605 01:23:14,575 --> 01:23:17,100 ഒന്നുകൂടെ നോക്കാം, ഇതാ. 606 01:23:25,953 --> 01:23:28,387 ഓക്കേ, നോക്കിയിരുന്ന് നീ എത്രത്തോളം പഠിച്ചെന്ന് നോക്കാം. 607 01:23:28,455 --> 01:23:29,547 ഉടനെ വിളിക്കാമെന്നാണ് പറഞ്ഞത്. 608 01:23:29,623 --> 01:23:30,749 ശരി ശരി ഒരു സെക്കൻഡ്. 609 01:23:30,824 --> 01:23:32,189 ഹേ, ഇത് കണ്ടോ. 610 01:23:32,259 --> 01:23:36,127 ഒരേ സമയം തുടങ്ങാം, ഓക്കേ? 611 01:23:36,196 --> 01:23:39,256 ഹേയ്, ഉണ്ടകൾ ഇല്ലാതെ, ഓക്കേ? 612 01:23:39,333 --> 01:23:41,267 1, 2, 3. 613 01:23:55,883 --> 01:23:58,374 നാശം. 614 01:24:00,487 --> 01:24:03,047 ഹലോ? ആരാ? 615 01:24:03,123 --> 01:24:04,647 ഓ, മിസ്റ്റർ ഹാൻ. 616 01:24:07,060 --> 01:24:09,426 ആരെയെങ്കിലും ഇങ്ങോട്ട് അയച്ചിരുന്നു? 617 01:24:09,496 --> 01:24:12,795 ആ, ഒരു ചെക്കനെ. 618 01:24:14,301 --> 01:24:15,461 ങേ? 619 01:25:07,221 --> 01:25:10,054 എന്താ പ്രശ്നം? വീണ്ടും വെള്ളമടിച്ചോ? 620 01:26:13,820 --> 01:26:15,447 ബ്രോ! 621 01:26:15,522 --> 01:26:17,990 എന്താ ഫോൺ എടുക്കാത്തത്? 622 01:26:18,058 --> 01:26:19,423 നീ ഇവിടെ ഇല്ലേ? 623 01:26:19,493 --> 01:26:21,290 ഞാൻ വന്നോണ്ടിരിക്കുവാ. 624 01:26:21,361 --> 01:26:22,988 സാധനം കൊണ്ടുവരുന്നുണ്ട്. 625 01:26:23,063 --> 01:26:25,190 ഏകദേശം ഒരുമണിക്കൂറിൽ എത്തും. 626 01:26:25,265 --> 01:26:26,425 എങ്കിൽ ശരി കാണാം. 627 01:27:04,004 --> 01:27:06,996 മിഴിച്ച് നിക്കാതെ പ്രസിഡന്റ് ബെയ്ക്നെ വിളിക്ക്. 628 01:27:10,510 --> 01:27:12,205 അധികം സമയമില്ല. 629 01:28:35,962 --> 01:28:38,430 എന്താ വൈകിക്കുന്നത്? പെട്ടെന്നാവട്ടെ... 630 01:28:39,800 --> 01:28:42,462 ഐസ് റിങ്കിൽ അല്ലെ? 631 01:28:43,837 --> 01:28:46,397 ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു. 632 01:28:48,875 --> 01:28:51,105 ഈ മെസ്സേജ് കിട്ടിയാൽ ഉടനെ തിരിച്ച് വിളിക്ക്. 633 01:28:57,617 --> 01:28:59,983 നാശം എന്തൊരു തണുപ്പാ ഇവിടെ. 634 01:29:31,885 --> 01:29:33,580 പ്രതീക്ഷിച്ചില്ലല്ലേ? 635 01:29:33,653 --> 01:29:38,556 എന്നെ ഇനി കാണില്ലെന്ന് കരുതിയോ? ചിരിക്കെടാ. 636 01:29:41,595 --> 01:29:44,564 ഹേ, നമുക്ക് പ്രൊഫഷണൽ ആകാം. 637 01:29:44,631 --> 01:29:50,160 ഞാൻ കുറെ ആലോചിച്ചു, ഒരുപാട് പേർക്ക് മോശം ഓർമ്മകൾ ഉണ്ട്, ശരിയല്ലേ? 638 01:29:50,237 --> 01:29:53,263 എത്ര ശ്രമിച്ചാലും മായ്ച്ചു കളയാനാവാത്ത ഓർമ്മകൾ. 639 01:29:54,474 --> 01:29:57,375 എന്നാലും അതിന്റെ അവശിഷ്ടങ്ങൾ വേണമെങ്കിൽ മായ്ച്ചു കളയാം ... 640 01:29:57,444 --> 01:29:59,435 അതായത്, ആ ഓർമ്മകൾ ഉണ്ടാക്കിയ ആളുകളെ. 641 01:29:59,913 --> 01:30:01,847 നീ എന്തൊക്കെയാ പറയുന്നത്? 642 01:30:01,915 --> 01:30:05,817 ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാക്കും. നീയെന്താ ഇങ്ങനെ കുട്ടികളെ പോലെ? 643 01:30:05,886 --> 01:30:08,855 ഞാൻ പറഞ്ഞു വന്നത്, നീ എനിക്ക് ഒരു മറക്കാൻ ആഗ്രഹിക്കുന്ന ഓർമയാണ്. 644 01:30:08,922 --> 01:30:09,854 പിന്നെ ഞാൻ... 645 01:30:14,628 --> 01:30:16,755 ആ, അത് കള. ഞാൻ ഒരു കാര്യം ചോദിക്കട്ടെ. 646 01:30:17,931 --> 01:30:19,831 എന്തിനാ നീ എന്നോടത് ചെയ്തത്? 647 01:30:25,405 --> 01:30:28,397 എന്റെ പള്ളീ... 648 01:30:35,549 --> 01:30:37,107 ഹേയ്, മിസ്റ്റർ സുൻവൂ... 649 01:30:39,286 --> 01:30:41,186 എടാ തെണ്ടി. 650 01:30:42,956 --> 01:30:45,015 നാശം, പന്ന കഴുവേറി! 651 01:30:46,927 --> 01:30:49,225 എടാ, തന്തക്കുപിറക്കാത്ത നായിന്റെ മോനെ! 652 01:30:49,930 --> 01:30:52,592 ഞാൻ എന്താ വെറും ഉണ്ണാക്കനാണെന്ന് വിചാരിച്ചോ? 653 01:30:58,138 --> 01:31:00,766 എന്ത് പറ്റി? 654 01:31:01,308 --> 01:31:05,074 ഇതൊക്കെ അന്യായമാണെന്ന് തോന്നുന്നുണ്ടോ? ഉണ്ടോ? 655 01:31:06,413 --> 01:31:08,574 ഇതിന്റെയൊന്നും കാരണം നിനക്ക് മനസ്സിലായില്ലല്ലേ? 656 01:31:08,648 --> 01:31:11,139 നീ തെറ്റായ സ്ഥലങ്ങളിലാണ് അന്വേഷിക്കുന്നത്. 657 01:31:11,218 --> 01:31:14,153 എന്നെ അന്വേഷിച്ച് വരരുതായിരുന്നു. 658 01:31:17,524 --> 01:31:19,458 ജീവിതം എന്ന പറയുന്നത് കഠിനമാണ്. 659 01:31:19,526 --> 01:31:20,788 അത് നിനക്ക് അറിയില്ലേ? 660 01:31:20,860 --> 01:31:23,021 എടാ, എഴുന്നേറ്റ് നേരെ നിൽക്കെടാ. നേരെ. 661 01:31:23,096 --> 01:31:26,463 നിനക്ക് ഞാൻ ഒരു പാഠം പാടിപ്പിച്ച് തരാം. നേരെ നിൽക്ക്. 662 01:31:30,370 --> 01:31:32,065 ഒരു മിനിറ്റ്, വെയിറ്റ്. 663 01:32:01,868 --> 01:32:03,335 നാശം. 664 01:32:07,974 --> 01:32:09,373 ആ, മയിര്. 665 01:32:17,050 --> 01:32:18,915 എന്താ അത്? 666 01:32:20,920 --> 01:32:22,615 ഓ, ഹായ്, എന്തൊക്കെയുണ്ട്? 667 01:32:24,157 --> 01:32:27,183 എന്തോ പൊട്ടിയ ശബ്ദം കേട്ടില്ലേ? 668 01:32:27,994 --> 01:32:30,155 ജീവൻ വലിച്ചു കീറുന്ന ശബ്ദമാണ് അത്. 669 01:32:30,230 --> 01:32:33,222 ങേ? ആ, അങ്ങനെ. 670 01:32:33,300 --> 01:32:36,701 ശരിയാ ഭയങ്കര ബുദ്ധിമുട്ടാ ഇപ്പോഴൊക്കെ. എല്ലാവര്ക്കും ബുദ്ധിമുട്ടാ. 671 01:32:36,770 --> 01:32:38,795 തണുപ് തുടങ്ങി. ശൈത്യം തുടങ്ങാറായി. 672 01:32:38,872 --> 01:32:40,032 ജീവിക്കാൻ തന്നെ എന്ത് ബുദ്ധിമുട്ടാ. 673 01:32:40,106 --> 01:32:42,973 ഈ രാഷ്ട്രീയക്കാർ എന്ത് ചെയ്യുവാണെന്നാ ഞാൻ ആലോചിക്കുന്നേ. 674 01:32:43,043 --> 01:32:48,310 ഈ ബസ് മാത്രം പോകുന്ന ലെയ്ൻ ഉണ്ടാക്കിയ ശേഷം, ഡൗൺടൗണിൽ വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടാ. 675 01:32:48,381 --> 01:32:50,941 ചേട്ടായി, എന്നെ ഒന്ന് ഡൗൺടൗണിൽ കൊണ്ട് വിട്. 676 01:32:51,418 --> 01:32:52,715 ആ, ഓക്കേ. 677 01:33:03,496 --> 01:33:08,695 നീ വേദനിപ്പിച്ച് വിട്ടത് ആരെയാണെന്ന് അറിയില്ല നിനക്ക്. സൂക്ഷിച്ചിരുന്നോ. 678 01:33:22,849 --> 01:33:23,781 കോപ്പ്. 679 01:33:25,785 --> 01:33:26,945 കയർ അഴിക്ക്. 680 01:33:36,963 --> 01:33:37,827 ഫോൺ കൊണ്ട് വാ. 681 01:33:37,897 --> 01:33:38,556 എന്താ? 682 01:33:38,631 --> 01:33:40,826 ഫോൺ കൊണ്ടുവാടാ, പന്നീ! 683 01:34:06,893 --> 01:34:09,123 ഞാൻ നേരെ കാര്യത്തിലേക്ക് കടക്കാം. 684 01:34:11,598 --> 01:34:13,498 നീ സുൻവൂവിനെ കണ്ടിരുന്നു, അല്ലെ? 685 01:34:16,369 --> 01:34:18,098 മിസ്റ്റർ കിമ്മിനെ ആണോ ഉദ്ദേശിച്ചത്? 686 01:34:18,605 --> 01:34:19,765 അതെ, മാനേജർ കിം. 687 01:34:19,839 --> 01:34:22,433 ഈയടുത്തൊന്നും അവനെ കണ്ടില്ലേ? എവിടെയാ അവൻ? 688 01:34:23,476 --> 01:34:25,671 അതെനിക്ക് എങ്ങനെ അറിയാം? 689 01:34:50,937 --> 01:34:54,600 ഹേയ് മി-അയെ, ഞാൻ വരുന്ന വഴിയിലാ. 690 01:34:56,242 --> 01:34:57,174 അതെ. 691 01:35:02,715 --> 01:35:05,513 [1 Missed Call: കിം സുൻവൂ] 692 01:35:17,697 --> 01:35:20,860 പുറത്ത് പോ, പെട്ടെന്ന്! 693 01:35:20,934 --> 01:35:22,595 ഹേയ്! പെട്ടെന്ന്! 694 01:36:01,808 --> 01:36:05,107 ഞാൻ താഴത്ത് ഉണ്ടാവും. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി. 695 01:36:18,258 --> 01:36:23,696 ഇതാ. ഒരാൾ ഇത് തന്നിട്ട് പോയി. 696 01:37:38,705 --> 01:37:40,400 കാര്യങ്ങൾ എങ്ങനെ ഇത്രേം വഷളായി? 697 01:37:46,980 --> 01:37:48,504 സാരമില്ല. 698 01:37:50,383 --> 01:37:52,283 സാരമില്ല... 699 01:38:12,672 --> 01:38:14,435 മൂൺ സുക്. 700 01:38:15,942 --> 01:38:17,432 ആരാ അത്? 701 01:39:52,472 --> 01:39:54,372 അങ്ങോട്ട് പോകാൻ പറ്റില്ല സാർ. 702 01:41:32,772 --> 01:41:35,138 വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട. 703 01:41:36,809 --> 01:41:38,504 ഇതെന്റെ അവസാന സ്റ്റോപ്പ് ആണ്. 704 01:41:40,046 --> 01:41:41,911 വേറെ എങ്ങും പോകാനില്ല. 705 01:41:57,029 --> 01:42:00,863 ഇത്രയും വേണോ? 706 01:42:02,501 --> 01:42:04,560 എന്തിനാ എന്നോട് അത് ചെയ്തത്? 707 01:42:07,440 --> 01:42:10,841 കാരണം പറ. 708 01:42:12,411 --> 01:42:15,175 നീ എന്നെ അപമാനിച്ചു. 709 01:42:15,748 --> 01:42:19,707 ഏയ്... അതല്ല. ശരിയായ കാരണം പറ. 710 01:42:25,424 --> 01:42:26,982 പറ. 711 01:42:28,895 --> 01:42:35,357 ഞാൻ ഇതേക്കുറിച്ച് ഒരുപാട് ആലോചിച്ചു, എന്നിട്ടും മനസ്സിലാകുന്നില്ല. 712 01:42:38,170 --> 01:42:43,802 പറ, ഇതെങ്ങനെ ഇത്ര വഷളായി? 713 01:42:46,212 --> 01:42:48,112 ഇതൊക്കെ എങ്ങനെ സംഭവിച്ചു? 714 01:42:48,347 --> 01:42:51,214 നിങ്ങൾ എന്നെ ശരിക്കും കൊല്ലാൻ പോയതായിരുന്നു? 715 01:42:53,185 --> 01:42:56,348 ശരിക്കും? 716 01:42:56,422 --> 01:43:01,951 ഞാൻ നിങ്ങളെ ഒരു പട്ടിയെ പോലെ സേവിച്ചു, 7 വർഷം. 717 01:43:02,862 --> 01:43:04,523 എന്തെങ്കിലും പറ. 718 01:43:05,464 --> 01:43:07,955 എന്തെങ്കിലും. പറയാൻ! 719 01:43:49,942 --> 01:43:54,470 എന്ത് പറ്റി നിനക്ക്? 720 01:43:57,650 --> 01:43:59,413 അവൾ കാരണമാണോ? 721 01:44:17,570 --> 01:44:19,094 വേണ്ട. 722 01:45:10,289 --> 01:45:13,918 ഇനിയിപ്പോ നടന്നതൊന്നും ഇല്ലാതാക്കാൻ പറ്റില്ലല്ലോ, അല്ലെ ? 723 01:51:20,526 --> 01:51:22,016 ഹലോ? 724 01:51:27,966 --> 01:51:30,833 ഹലോ? 725 01:52:10,642 --> 01:52:12,735 ഇത് കുറച്ച് കൂടിപ്പോയി... 726 01:54:36,021 --> 01:54:41,584 ഒരു ശരത്കാല രാത്രിയിൽ,വളരെ വൈകി ശിഷ്യൻ കരഞ്ഞുകൊണ്ട് ഉറക്കമുണർന്നു. 727 01:54:41,927 --> 01:54:47,160 ഗുരു അവനോട് ചോദിച്ചു... 728 01:54:48,033 --> 01:54:52,299 - "നീ ദുസ്വപ്നം വല്ലതും കണ്ടോ?" - "ഇല്ല" 729 01:54:52,371 --> 01:54:54,839 "സങ്കടം ഉണ്ടാക്കുന്ന സ്വപ്നം വല്ലതും കണ്ടോ?" 730 01:54:54,906 --> 01:54:57,170 ശിഷ്യൻ പറഞ്ഞു "ഇല്ല,". 731 01:54:57,242 --> 01:54:59,767 "വളരെ മധുരമുള്ള ഒരു സ്വപ്നമാണ് ഞാൻ കണ്ടത്. " 732 01:55:00,679 --> 01:55:03,705 പിന്നെ എന്തിനാണ് നീ ഇത്ര സങ്കടത്തോടെ കരയുന്നത്? 733 01:55:03,782 --> 01:55:09,152 കണ്ണുനീർ തുടച്ചുകൊണ്ട് ശിഷ്യൻ പതിയെ ഉത്തരം നൽകി... 734 01:55:10,222 --> 01:55:14,818 "കാരണം, ഞാൻ കണ്ട സ്വപ്നം ഒരിക്കലും സഫലമാകില്ല. " 735 01:56:14,819 --> 01:56:17,619 പരിഭാഷ : ശ്രീധർ Translation : Sree Dhar 736 01:56:18,819 --> 01:56:22,619 MSone - Malayalam Subtitles for Everyone (www.malayalamsubtitles.com)