1 00:00:00,000 --> 00:00:11,900 പരിഭാഷ: ഷാന്‍ വിഎസ് www.malayalamsubtitles.org 2 00:01:20,146 --> 00:01:23,843 ഷിന്‍ജുകു സ്റ്റേഷന്‍ ,ടോക്കിയോ 3 00:01:25,552 --> 00:01:28,350 മെയ്‌ 26 4 00:02:51,938 --> 00:02:57,843 ടോക്യോ ബൌണ്ട് എക്സ്പ്രസ് ഇപ്പോള്‍ എട്ടാമത്തെ ട്രാക്കിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് . 5 00:02:58,845 --> 00:03:03,407 നിങ്ങളുടെ സുരക്ഷക്കായി ദയവായി എല്ലാവരും മഞ്ഞ വരയ്ക്ക് പിന്നിലായി നില്‍ക്കുക. 6 00:03:50,296 --> 00:03:55,165 ഒന്നേ ... രണ്ടേ 7 00:03:55,268 --> 00:03:57,702 ...മൂന്നേ.. ! 8 00:04:47,120 --> 00:04:50,055 സൂയ്സൈഡ് സര്‍ക്കിള്‍ 9 00:04:50,690 --> 00:04:54,560 ഹായ് ,ഞങ്ങള്‍ ഡെസേര്‍ട്സ് . 10 00:04:54,560 --> 00:05:01,334 11 00:05:01,334 --> 00:05:08,174 12 00:05:08,174 --> 00:05:14,714 13 00:05:14,714 --> 00:05:20,778 14 00:05:20,853 --> 00:05:24,016 15 00:06:07,700 --> 00:06:10,567 എനിക്ക് വിശക്കുന്നു ,നിനക്ക് എന്തേലും വേണോ ? 16 00:06:10,703 --> 00:06:12,227 ആ വേണം . 17 00:06:12,472 --> 00:06:14,167 ബേക്കറി ഫുഡ് എന്തേലും മതിയോ ? 18 00:06:14,440 --> 00:06:17,500 മതി ,ഒരു മീറ്റ്‌ റോള്‍ . 19 00:06:17,643 --> 00:06:18,701 കുടിക്കാനെന്തെങ്കിലും ? 20 00:06:18,878 --> 00:06:20,505 ആ ഒരു കോഫി . 21 00:06:20,646 --> 00:06:21,476 ഓക്കേ. 22 00:06:21,714 --> 00:06:22,874 താങ്ക്സ്. 23 00:07:27,113 --> 00:07:27,772 24 00:07:31,517 --> 00:07:36,079 ഒരു സ്പെഷ്യല്‍ ബുള്ളറ്റിനായി ഈ പരിപാടി തല്ക്കാലം നിര്‍ത്തുകയാണ് . 25 00:07:40,993 --> 00:07:41,925 ഗുഡ് ഈവനിംഗ് 26 00:07:42,762 --> 00:07:43,854 ഹായ് 27 00:07:44,397 --> 00:07:47,560 ഒരു അവിശ്വസനീയമായ വാര്‍ത്തയുണ്ട് . 28 00:07:47,700 --> 00:07:48,257 എന്താ 29 00:07:48,401 --> 00:07:53,737 50 സ്കൂള്‍ കുട്ടികള്‍ ട്രെയിന്റെ മുന്നിലേക്ക് തനിയെ എടുത്തു ചാടി . 30 00:07:54,006 --> 00:07:55,030 പിന്നെ ! 31 00:07:55,107 --> 00:07:56,096 ശരിക്കും ! 32 00:07:56,375 --> 00:07:58,639 പഠിക്കാന്‍ ഇത്ര ബുദ്ടിമുട്ടാണോ ? 33 00:07:58,744 --> 00:08:00,012 ഞാന്‍ കാര്യമായിട്ട് പറഞ്ഞതാ . 34 00:08:00,012 --> 00:08:00,637 ഞാന്‍ പോട്ടെ . 35 00:08:01,948 --> 00:08:03,882 ഏയ്‌ നില്‍ക്ക് . 36 00:08:05,451 --> 00:08:09,182 ഇവിടെ പ്ലാറ്റ്ഫോമില്‍ വലിയ ആശയക്കുഴപ്പം നില നില്‍ക്കുകയാണ് . 37 00:08:09,655 --> 00:08:12,715 ഇത് വളരെ അസാധാരണമാണ്. 38 00:08:22,835 --> 00:08:23,824 ഇനി പൊയ്ക്കോ . 39 00:08:24,237 --> 00:08:26,501 താങ്ക്സ് ,അടക്കണ്ട 40 00:08:26,572 --> 00:08:27,368 ഓക്കേ 41 00:08:35,448 --> 00:08:38,474 സംഭവ സ്ഥലം ഇപ്പോള്‍ എങ്ങനെയുണ്ട് ? 42 00:08:39,118 --> 00:08:43,077 ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ് .. 43 00:08:43,422 --> 00:08:45,686 പുനരാരംഭിക്കുന്നതിനെ കുറിച്ച് യാതൊരു അറിയിപ്പും ഇല്ല . 44 00:08:46,025 --> 00:08:48,425 ഇരകളെ തിരിച്ചറിഞ്ഞോ ? 45 00:08:48,528 --> 00:08:54,489 പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ,എന്നാൽ ഇതുവരെ ആരെയും തിരിച്ചറിഞ്ഞട്ടില്ല . 46 00:08:55,134 --> 00:08:59,867 50 സ്കൂള്‍ കുട്ടികള്‍ ട്രെയിന്റെ മുന്നിലേക്ക് ചാടിയ വാര്‍ത്ത 47 00:08:59,972 --> 00:09:02,372 ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തത് നമ്മളാണ് . 48 00:09:02,508 --> 00:09:07,946 എന്നാല്‍ ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്‌ 54 പേര് മരിച്ചു എന്നാണ് . 49 00:09:23,462 --> 00:09:24,724 ഹലോ ? 50 00:09:31,237 --> 00:09:32,636 ആരെങ്കിലും ഉണ്ടോ ? 51 00:09:38,678 --> 00:09:39,667 ഹലോ ? 52 00:10:14,280 --> 00:10:15,372 ഹലോ ? 53 00:10:17,416 --> 00:10:18,781 മിസ്‌ കവാഗുച്ചി ? 54 00:10:19,352 --> 00:10:20,614 ജിറോ ? 55 00:10:20,786 --> 00:10:22,151 പേടിപ്പിച്ചു കളഞ്ഞല്ലോ . 56 00:10:22,521 --> 00:10:24,857 അക്കൊയെ കണ്ടായിരുന്നോ ? 57 00:10:24,857 --> 00:10:26,154 ഉവ്വ് . 58 00:10:26,559 --> 00:10:28,026 അവള്‍ ഇപ്പോഴും പുറത്താണോ ? 59 00:10:28,260 --> 00:10:29,818 ആതെന്നു തോന്നണു 60 00:10:30,096 --> 00:10:33,088 കട അടുത്ത് തന്നെ ആണല്ലോ . 61 00:10:34,000 --> 00:10:35,661 ആ അതെ . 62 00:10:35,901 --> 00:10:37,596 എത്ര നേരമായിക്കാണും പോയിട്ട് 63 00:10:39,538 --> 00:10:41,904 ഓ അറിയില്ലല്ലോ 64 00:10:43,142 --> 00:10:44,473 എന്നാല്‍ ശെരി 65 00:10:44,977 --> 00:10:47,445 അവള്‍ വന്നാല്‍ ഞാന്‍ വിളിക്കാം . 66 00:10:47,747 --> 00:10:48,941 താങ്ക്സ് 67 00:12:52,938 --> 00:12:53,996 മിസ്‌ കവാഗുച്ചി ? 68 00:13:53,532 --> 00:13:54,692 മിസ്‌ സവാദ ? 69 00:13:56,135 --> 00:13:58,729 മിസ്‌ കവാഗുച്ചി ? 70 00:13:59,905 --> 00:14:00,837 നേര്‍സ് കവാഗുച്ചി ? 71 00:14:02,374 --> 00:14:03,568 യോക്കോ കവാഗുച്ചി ? 72 00:14:08,080 --> 00:14:12,517 എന്തൊരു പരീക്ഷണമാണ് ഇത് . 73 00:14:14,153 --> 00:14:15,882 പവര്‍ കട്ട് ആണെന്ന് തോന്നണു . 74 00:14:16,322 --> 00:14:20,486 കട അടച്ചേക്കുവായിരുന്നു ,കുറെ ദൂരം നടന്നു . 75 00:14:21,193 --> 00:14:23,684 മിസ്‌ കവാഗുച്ചി വീട്ടില്‍ പോയോ ? 76 00:14:23,929 --> 00:14:25,362 എന്തൊരു ക്ഷീണം . 77 00:14:26,298 --> 00:14:28,323 യോക്കോ എവിടെ ? 78 00:14:29,001 --> 00:14:31,435 വീട്ടില്‍ പോയെന്നു തോന്നണു . 79 00:14:31,971 --> 00:14:33,165 ഓ . 80 00:14:38,377 --> 00:14:40,641 അവള്‍ടെ ഫുഡ് വേണോ . 81 00:14:41,714 --> 00:14:44,842 ആ .. 82 00:14:45,050 --> 00:14:45,641 ഇന്നാ 83 00:14:56,662 --> 00:14:59,187 ഹായ് ,എന്തൊരു രസമാണ് . 84 00:15:01,166 --> 00:15:02,690 ഞാന്‍ നിങ്ങളെ പിന്നെ കണ്ടോളാം . 85 00:15:06,972 --> 00:15:08,200 എന്താ ചെയ്യുന്നത് ? 86 00:15:33,766 --> 00:15:36,929 നിങ്ങൾക്ക് ഇപ്പോഴും രക്തം കിട്ടിയോ . 87 00:15:38,304 --> 00:15:39,100 ഷൂസില്‍ . 88 00:15:43,842 --> 00:15:44,740 കുറോദ എവിടെ ? 89 00:15:45,911 --> 00:15:47,139 എല്ലാവരും ഇവിടെ ഉണ്ട് . 90 00:15:56,789 --> 00:15:59,952 ശ്രദ്ധിക്ക്,ഇതൊരു ക്രൈം അല്ല . 91 00:16:00,693 --> 00:16:02,786 ഒരു അപകടമാണ് . 92 00:16:03,862 --> 00:16:07,229 ഇങ്ങനെ നോക്കല്ലേ 93 00:16:08,500 --> 00:16:13,335 അവര്‍ എല്ലാവരും ഒരേ സ്കൂളില്‍ നിന്നായിരുന്നോ ? 94 00:16:13,572 --> 00:16:15,164 അല്ല . 95 00:16:16,075 --> 00:16:19,476 18 സ്കൂളില്‍ നിന്നുള്ളവര്‍ ഉണ്ടെന്നാണ് അറിഞ്ഞത് . 96 00:16:19,578 --> 00:16:20,602 ബന്ധം . 97 00:16:20,980 --> 00:16:22,845 ഇതൊരു ക്രൈം അല്ല . 98 00:16:22,982 --> 00:16:24,074 ഞാന്‍ നോക്കാം . 99 00:16:25,818 --> 00:16:28,878 ഇതൊരു തരം ആചാരം ആണെന്ന് തോന്നുന്നു 100 00:16:29,755 --> 00:16:33,213 ആത്മഹത്യാ ആചാരമോ ?അസംബന്ധം . 101 00:16:35,060 --> 00:16:35,822 എക്സ്ക്യൂസ് മി . 102 00:16:39,064 --> 00:16:40,725 ഫോണ്‍ . 103 00:16:44,570 --> 00:16:48,131 ചാനലുകള്‍ ഇരിക്കപോറുതി തരണില്ലല്ലോ 104 00:16:54,980 --> 00:16:56,106 ഷിബു ആണ് 105 00:16:56,849 --> 00:17:00,114 കുറച്ച് നേരം ഞാന്‍ ശല്യപെടുതുകയാണ് . 106 00:17:01,687 --> 00:17:02,585 എന്താ ? 107 00:17:03,856 --> 00:17:06,791 ആത്മഹത്യയെ കുറിച്ച് അറിയണോ 108 00:17:08,894 --> 00:17:10,919 ആ ... പറ ... 109 00:17:12,064 --> 00:17:13,554 അവിടെ കമ്പ്യൂട്ടര്‍ ഉണ്ടോ ? 110 00:17:14,099 --> 00:17:15,157 ഉവ്വ് . 111 00:17:16,435 --> 00:17:20,269 എനിക്കൊരു വെബ്സൈറ്റിനെ കുറിച്ച് നിങ്ങളെ അറിയിക്കാനുണ്ട് . 112 00:17:21,273 --> 00:17:22,069 ഒരു നിമിഷം 113 00:17:23,175 --> 00:17:24,437 എല്ലാവരെയും വിളിക്ക് . 114 00:17:29,181 --> 00:17:30,148 പറ . 115 00:17:30,315 --> 00:17:36,550 www.maru... 116 00:17:36,955 --> 00:17:41,016 .... Ne. Jp 117 00:17:42,961 --> 00:17:44,087 എന്താ ഇത് ? 118 00:17:44,830 --> 00:17:48,960 ചുവന്ന കുത്തുകള്‍ ...സ്ത്രീകളാണ് 119 00:17:49,401 --> 00:17:51,460 വെള്ള പുരുഷന്മാരും . 120 00:17:52,171 --> 00:17:53,069 എന്താ ഇതിന്റെ അര്‍ത്ഥം ? 121 00:17:53,405 --> 00:17:56,397 ആദ്യം അത് കണ്ടപ്പോള്‍ എനിക്ക് ചില സംശയം തോന്നിയിരുന്നു ... 122 00:17:56,642 --> 00:17:59,110 ...എന്നാല്‍ ഇന്ന് എനിക്കുറപ്പായി . 123 00:18:00,379 --> 00:18:03,507 അവിടെ 54 പുതിയ ചുവന്ന ഡോട്ടുകൾ ഉണ്ടായിരുന്നു. 124 00:18:03,949 --> 00:18:06,645 ഇപ്പോള്‍ അതിലും കൂടുതല്‍ ഉണ്ട് . 125 00:18:06,885 --> 00:18:08,819 എപ്പോഴാണ് ഇത് മനസിലാക്കിയത് ? 126 00:18:10,889 --> 00:18:12,413 എപ്പോഴാണ് ഇത് മനസിലാക്കിയത് ? 127 00:18:12,758 --> 00:18:16,387 ഈ അടുത്ത് .ഇത് എന്നെ വല്ലാണ്ട് അസ്വസ്ഥമാക്കി . 128 00:18:17,129 --> 00:18:20,030 അടുത്ത ദിവസം 4 ആത്മഹത്യകള്‍ കൂടിഉണ്ടായി ... 129 00:18:20,699 --> 00:18:22,690 ...ഞാന്‍ അപ്പോള്‍ 4 ഡോട്ടുകള്‍ കൂടി കണ്ടു . 130 00:18:22,901 --> 00:18:26,098 ഇതൊരു വിചിത്രമായ സൈറ്റ് ആണ് . ഇതില്‍ എല്ലാം ഉണ്ട് 131 00:18:26,805 --> 00:18:28,466 ഇതിന്‍റെ പ്രൊവൈഡറെ കണ്ടുപിടിക്കു . 132 00:18:30,275 --> 00:18:35,110 നിങ്ങള്‍ കണ്ടെത്തിയത് എന്നോട് പറയണം ഓക്കേ ?ഞാനും നോക്കാം . 133 00:18:36,381 --> 00:18:37,405 ഓക്കേ . 134 00:18:39,518 --> 00:18:40,883 നിങ്ങള്‍ ? 135 00:18:42,154 --> 00:18:42,950 വവ്വാല്‍ . 136 00:18:43,555 --> 00:18:46,183 നിങ്ങളുടെ ശരിക്കും പേര് ? 137 00:18:47,192 --> 00:18:48,625 വവ്വാല്‍ അത് മതി . 138 00:18:50,496 --> 00:18:52,760 ശെരി' വവ്വാല്‍' . 139 00:18:53,732 --> 00:18:55,893 നിങ്ങള്‍ക്ക് ഏതെങ്കിലും വെബ്സൈറ്റ് ഉണ്ടോ ? 140 00:18:56,768 --> 00:19:02,297 ഞാന്‍ bbs കള്‍ ധാരാളം പോസ്റ്റ്‌ ചെയ്യാറുണ്ട് , അവിടെ വവ്വാലിനെ നോക്കിയാല്‍ മതി . 141 00:19:02,741 --> 00:19:03,469 ഓക്കേ 142 00:19:04,676 --> 00:19:14,745 www.jikennews.com 143 00:19:15,787 --> 00:19:16,776 ഓക്കേ 144 00:19:17,156 --> 00:19:18,145 ഒരു നിമിഷം . 145 00:19:18,457 --> 00:19:25,021 ആ പിന്നെ ഡോട്ടുകള്‍ കാണുന്നത് ആത്മഹത്യകള്‍ നടക്കുന്നതിനു മുന്‍പാണ് . 146 00:19:27,299 --> 00:19:28,891 അപ്പൊ ശെരി . 147 00:19:29,201 --> 00:19:30,896 ഹലോ ? 148 00:19:33,505 --> 00:19:34,301 അവള്‍ വച്ചു . 149 00:19:36,742 --> 00:19:39,472 മറ്റൊരു ആത്മഹത്യയും കൂടി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് . 150 00:19:45,851 --> 00:19:47,443 പോയി സാക്ഷികളെ ചോദ്യം ചെയ്യ്‌ . 151 00:19:59,865 --> 00:20:00,763 ജീസസ് ! 152 00:20:05,070 --> 00:20:05,468 മെയ്‌ 27 153 00:20:07,005 --> 00:20:08,870 അതെ അവിടെ ഒരു.. 154 00:20:09,274 --> 00:20:10,298 സ്പോര്‍ട്സ് ബാഗ് ..? 155 00:20:10,409 --> 00:20:11,467 അതെ . 156 00:20:21,286 --> 00:20:24,847 ഇത് ആ സമയം പ്ലാറ്റ്ഫോമിൽ നിന്നാണ് കിട്ടിയത് . 157 00:20:25,057 --> 00:20:26,684 ദാ ,ഇവിടെ ആണ് . 158 00:20:32,898 --> 00:20:36,231 കുറച്ച് നേരം പുറത്ത് നില്‍ക്കാമോ ? 159 00:20:36,368 --> 00:20:37,232 എന്തിനു ? 160 00:20:37,302 --> 00:20:38,064 പ്ലീസ് . 161 00:20:38,237 --> 00:20:41,297 ശെരി ,കഴിയുമ്പോള്‍ വിളിച്ചാല്‍ മതി . 162 00:21:52,311 --> 00:21:53,505 അത് തന്നെ . 163 00:21:54,346 --> 00:21:58,476 ഇത് ഒരാളുടെ തന്നെ ആകണമെന്നില്ല ,എന്നാല്‍ ഇത് മനുഷ്യന്റെ തൊലി തന്നെ ആണ് . 164 00:21:58,850 --> 00:22:00,044 അതെ 165 00:22:02,354 --> 00:22:05,448 ഈ സ്റ്റിച്ചുകള്‍ എല്ലാം ഒരേ അളവാണ് . 166 00:22:06,358 --> 00:22:08,258 അസാമാന്യമായ വര്‍ക്ക് . 167 00:22:09,261 --> 00:22:13,322 10 സെന്റി മീറ്റര്‍ ഇട വിട്ടാണ് സ്റ്റിച് ചെയ്തിരിക്കുന്നത് . 168 00:22:13,398 --> 00:22:15,457 ഇത് കുറെ ഉണ്ടല്ലോ . 169 00:22:15,567 --> 00:22:19,765 ഞങ്ങൾ നോക്കുകയാണ് ഈ അവിശ്വസനീയമായ ആളുകളുടെ എണ്ണം. 170 00:22:20,872 --> 00:22:22,965 ഇതെല്ലം പല പല ആളുകളുടെതാണ് എന്ന് കരുതുന്നുണ്ടോ ? 171 00:22:23,342 --> 00:22:27,142 ഉറപ്പില്ല ,എന്നാല്‍ അതിനാണ് സാധ്യത . 172 00:22:28,547 --> 00:22:30,674 ഓരോന്നും വ്യത്യസ്ത തൊലി ആണ് . 173 00:22:31,450 --> 00:22:37,082 ഒരാളുടെ തൊലി തന്നെ വീണ്ടും ആവര്‍ത്തിച്ചു വരാന്‍ സാധ്യത ഉണ്ട് ... 174 00:22:37,456 --> 00:22:41,119 ...ഇന്നലെ ഇത് പോലെ ഒന്ന് കിട്ടിയായിരുന്നു . 175 00:22:41,360 --> 00:22:45,490 അപ്പൊ ഈ തൊലികള്‍ എല്ലാം ഏകദേശം 200ഓളം ആളുകളുടെതാകാമല്ലെ 176 00:22:46,164 --> 00:22:49,258 അതെ ... . 177 00:22:57,075 --> 00:23:01,876 ഇവിടെ ഒരുപാട് ബോഡികള്‍ ഉണ്ട് .ഓരോന്നും പ്രത്യകമായി പിന്നെ നോക്കാം . 178 00:23:02,481 --> 00:23:04,608 നോക്ക് . 179 00:23:05,283 --> 00:23:10,050 നാളെ എന്താകുമെന്നു അറിയില്ല ,എന്നാല്‍ ഇത് അവരുടെ തൊലി തന്നെയാണ് . 180 00:23:12,758 --> 00:23:16,751 അപ്പൊ ബാക്കി 100 ഓളം തൊലി കഷണങ്ങള്‍ ... 181 00:23:17,329 --> 00:23:19,354 ...ജീവിച്ചിരിക്കുന്ന ആളുകളുടെതാകുമോ ? 182 00:23:20,198 --> 00:23:24,897 അതറിയില്ല ...എനിക്ക് തോന്നുന്നത് ഇതെല്ലം ശവശരീരങ്ങളില്‍ നിന്നാണെന്നാണ് . 183 00:23:26,471 --> 00:23:30,464 ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് ബോഡികള്‍ പരിശോധിക്കാനുണ്ട് . 184 00:23:32,477 --> 00:23:36,277 കുറെ എണ്ണം സംസ്കരിച്ചു കഴിഞ്ഞു 185 00:23:37,682 --> 00:23:41,247 ബാക്കി 100 എണ്ണം വരുന്നുണ്ട് . 186 00:23:42,988 --> 00:23:47,288 ഒരു രക്ഷയുമില്ലല്ലോ . 187 00:23:59,704 --> 00:24:05,836 ടോക്യോ ബൌണ്ട് എക്സ്പ്രസ് ഇപ്പോള്‍ എട്ടാമത്തെ ട്രാക്കിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് . 188 00:24:06,678 --> 00:24:11,138 നിങ്ങളുടെ സുരക്ഷക്കായി ദയവായി എല്ലാവരും മഞ്ഞ വരയ്ക്ക് പിന്നിലായി നില്‍ക്കുക. 189 00:24:26,698 --> 00:24:28,063 നാളെ കാണാം . 190 00:24:28,300 --> 00:24:29,130 ഗുഡ് നൈറ്റ് 191 00:24:49,921 --> 00:24:52,617 "ആത്മഹത്യ പരമ്പര അവസാനിക്കുന്നില്ല !" 192 00:25:37,335 --> 00:25:39,428 "എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക " 193 00:26:25,817 --> 00:26:27,045 വരൂ.. 194 00:26:29,354 --> 00:26:30,651 എന്ത് പറ്റി നിങ്ങള്‍ക്ക് ? 195 00:26:34,459 --> 00:26:36,359 ഒന്നുല്ല 196 00:26:38,763 --> 00:26:39,855 എന്ത് പറ്റിയാവോ 197 00:27:16,935 --> 00:27:20,462 ടോറൂ ! സകൂറ ! 198 00:27:22,340 --> 00:27:24,570 താഴേക്ക് വാ . 199 00:27:25,310 --> 00:27:26,402 എന്താ ഇപ്പൊ ? 200 00:27:31,149 --> 00:27:31,911 എന്താ ? 201 00:27:32,150 --> 00:27:32,980 ഇരിക്ക് . 202 00:27:33,385 --> 00:27:34,477 എന്താ കാര്യം 203 00:27:34,619 --> 00:27:36,484 ഒരു കുടുംബ മീറ്റിംഗ് . 204 00:27:36,721 --> 00:27:38,848 തമാശ പറയുകയാണോ . 205 00:27:39,190 --> 00:27:40,558 എന്ത് പറ്റി ? 206 00:27:40,558 --> 00:27:41,388 എന്നെ വിട്ടേക്ക് 207 00:27:41,826 --> 00:27:43,350 ദേ ടീ വിയില്‍ ഡെസേര്‍ട്സിന്റെ പരിപാടി . 208 00:27:49,200 --> 00:27:50,335 "മെയില്‍ മി " 209 00:27:50,335 --> 00:27:51,802 ഹേയ് ശ്രെദ്ധിക്കു 210 00:27:59,611 --> 00:28:01,135 നിങ്ങള്‍ക്ക് എന്ത് പറ്റി ? 211 00:28:04,249 --> 00:28:05,341 അത് വിട്ടേക്ക് . 212 00:28:08,253 --> 00:28:10,687 എന്താ ഈ " ഡെസേര്‍ട്സ് ."? 213 00:28:10,989 --> 00:28:11,717 "മെയില്‍ മി " 214 00:28:35,647 --> 00:28:38,445 മെയ്‌ 28 215 00:29:03,575 --> 00:29:06,908 ഈ ചപ്പുചവറുകൾ എന്ത് ചെയ്യാനാണ് ? 216 00:29:06,978 --> 00:29:10,038 ടെറസില്‍ കൊണ്ട് പോയി കളയാം . 217 00:29:10,148 --> 00:29:12,207 ഇത് കൊള്ളാല്ലോ . 218 00:29:26,598 --> 00:29:28,225 ഞാന്‍ ചിലപ്പോ സ്വയം മരിക്കും . 219 00:29:28,600 --> 00:29:29,589 ശെരിക്കും ? 220 00:29:29,834 --> 00:29:31,734 എന്നെയും കൂടെ കൂട്ടണം . 221 00:29:31,836 --> 00:29:33,565 നീ ചെയ്യുമെങ്കില്‍ ഞാനും ചെയ്യാം . 222 00:29:36,808 --> 00:29:40,801 ആത്മഹത്യകളെ കുറിച്ച് എന്താണ് തോന്നുന്നത് ? 223 00:29:41,179 --> 00:29:44,546 അതായത് 54 പെണ്‍കുട്ടികള്‍ !വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ ? 224 00:29:44,682 --> 00:29:47,150 ഇതൊരു ആചാരം ആയിരിക്കും . 225 00:29:47,218 --> 00:29:50,210 ആ ,എന്നാല്‍ അവര്‍ എന്തിന് മരിക്കണം ? 226 00:29:51,156 --> 00:29:54,387 ഹേയ് ,ഞങ്ങള്‍ ഇത് ഇവിടെ ഇടുകയാണ് ,ഓക്കേ ? 227 00:29:55,827 --> 00:29:57,795 ഞാന്‍ പറയുന്നത് ഇതൊരു ആചാരം തന്നെയാണെന്നാണ് . 228 00:29:58,596 --> 00:30:04,057 അവിടെ ഒരുപാട് കൊഴുപ്പ് ഉണ്ടായിരുന്നത് കൊണ്ട് ട്രെയിൻ ബ്രേക്ക് ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് കേട്ടത് . 229 00:30:04,402 --> 00:30:05,926 മനുഷ്യന്റെ കൊഴുപ്പ് കാരണം തെന്നി പോയി . 230 00:30:06,037 --> 00:30:08,306 ഓ .. 231 00:30:08,306 --> 00:30:11,400 ഹേയ് , നമുക്ക് എല്ലാവര്ക്കും സ്വയം മരിക്കാം . 232 00:30:11,576 --> 00:30:13,305 ഹോ ,ഞാന്‍ ഉണ്ട് ! 233 00:30:13,912 --> 00:30:15,277 ഞാനില്ല ! 234 00:30:15,613 --> 00:30:16,807 സൂയ്സൈഡ് ക്ലബ്ബ് . 235 00:30:17,949 --> 00:30:20,679 നമുക്ക് കുറെ ആളുകള്‍ വേണം എന്നാലെ 54 എണ്ണത്തെ തോല്‍പ്പിക്കാന്‍ പറ്റൂ . 236 00:30:20,785 --> 00:30:22,218 100! നമുക്ക് 100 വേണം ! 237 00:30:22,453 --> 00:30:27,186 നമ്മള്‍ മേഖങ്ങള്‍ക്ക് അപ്പുറം പോകും . "സൂയ്സൈഡ് ക്ലബ്ബില്‍ അംഗമാകൂ ." 238 00:30:27,792 --> 00:30:29,384 "നമ്മുടെ കൂടെ വന്ന് മരിക്കൂ !" 239 00:30:30,061 --> 00:30:32,894 "നമുക്ക് ഒരുമിച്ച് രക്തം ചീറ്റിക്കാം ." 240 00:30:34,899 --> 00:30:39,734 അതിനു മുന്നേ നമുക്കൊരു പാര്‍ട്ടി വേണം ,കുറെ ഫുഡും കള്ളും വ്യഭിചാരവും . 241 00:30:40,872 --> 00:30:44,239 വഷളന്‍ ,അപ്പൊ നീ ജീവിക്കില്ലേ ? 242 00:30:44,409 --> 00:30:46,741 അത് ശെരിയാ .. 243 00:30:48,112 --> 00:30:53,311 ഇത് കുറച്ച് കൂടി കടുത്തത്‌ ആയിരിക്കണം .ട്രെയിന്‍ സംഭവം പോലെ തന്നെ ആയിരിക്കരുത് . 244 00:30:54,853 --> 00:30:56,218 മയക്കുമരുന്ന് കൂടുതല്‍ അടിച്ചാലോ ? 245 00:30:56,754 --> 00:30:58,517 അത് കൊള്ളാം . 246 00:30:58,690 --> 00:31:00,885 ഞാന്‍ അത് ചെയ്യാം 247 00:31:01,759 --> 00:31:03,124 ഹേയ് , 248 00:31:03,528 --> 00:31:05,257 എന്താ ? 249 00:31:05,330 --> 00:31:06,592 ഞാന്‍ മരിക്കുന്നത് വന്ന് കാണ് . 250 00:31:08,466 --> 00:31:10,127 നമ്മുടെ പുതിയ അംഗം . 251 00:31:10,235 --> 00:31:10,997 എന്നെ നോക്ക് ,ഓക്കേ ? 252 00:31:16,040 --> 00:31:17,598 എന്നെ കൂട്ടണ്ട . 253 00:31:21,846 --> 00:31:27,716 സൂയ്സൈഡ് ക്ലബ്ബ് !സൂയ്സൈഡ് ക്ലബ്ബ് . 254 00:31:27,986 --> 00:31:29,977 ചാട് !ചാട് ! 255 00:31:30,054 --> 00:31:31,578 ഞാന്‍ മരിക്കാന്‍ പോകുന്നു . 256 00:31:33,424 --> 00:31:34,721 നാട്സൂമി ,നിര്‍ത് . 257 00:31:34,792 --> 00:31:35,622 ഞാനും വരുന്നു . 258 00:31:37,095 --> 00:31:40,064 പൊട്ടി !നിനക്ക് ഇത് ചെയ്യാന്‍ യാധൊരു ഉദ്ദേശവും ഇല്ല . 259 00:31:40,431 --> 00:31:41,989 ഞാന്‍ കാണിച്ച് തരാം എങ്ങിനെ ആണെന്ന് . 260 00:31:43,735 --> 00:31:44,599 ഞാനും ! 261 00:31:50,608 --> 00:31:52,473 3 വരെ എണ്ണാം ,ഓക്കേ ? 262 00:31:52,543 --> 00:31:53,510 കൈ ചേര്‍ത്ത് പിടിക്ക് . 263 00:31:53,611 --> 00:31:54,441 ഓക്കേ ? 264 00:31:55,713 --> 00:31:57,415 ഹോ ,ഇത് ഭീകരം തന്നെ ! 265 00:31:57,415 --> 00:31:58,347 ഹോ 266 00:31:58,850 --> 00:32:00,715 ഒന്ന് , രണ്ട് ... 267 00:32:00,818 --> 00:32:02,376 ഹേ,നില്‍ക്ക് ! 268 00:32:03,187 --> 00:32:04,484 നീ കാര്യമായിട്ടാണോ ? 269 00:32:04,555 --> 00:32:06,682 മരണം കാര്യമായിട്ടാണ്‌ .നമുക്ക് പോകാം ! 270 00:32:10,862 --> 00:32:13,990 ഓക്കേ ? ഒന്ന് ..രണ്ട് ... 271 00:32:24,742 --> 00:32:27,711 ദൈവമേ ... 272 00:32:42,860 --> 00:32:44,851 ഹേയ് ! നിര്‍ത് !! 273 00:32:45,263 --> 00:32:46,423 നമുക്കും ചെയ്യണം . 274 00:32:46,798 --> 00:32:47,765 വിട് 275 00:33:02,780 --> 00:33:06,079 താഴെ ഇറങ്ങ് ! 276 00:33:09,320 --> 00:33:10,252 സൂയ്സൈഡ് ക്ലബ്ബ് . 277 00:33:12,023 --> 00:33:16,426 ഞങ്ങൾ സൂയിസൈഡ് ക്ലബ്സിന്റെ ആദ്യ അധ്യായമാണ്. 278 00:33:22,200 --> 00:33:28,230 കുറച്ച് ബുദ്ധിമുട്ടാണെന്ന് അറിയാം ,എങ്കിലും ഒന്ന് പറയാമോ എന്താ നടന്നതെന്ന് . 279 00:33:31,509 --> 00:33:34,342 ആദ്യം മാച്ചി ആയിരുന്നു ... 280 00:33:36,047 --> 00:33:37,207 പിന്നെ ടാക്ക ... 281 00:33:40,618 --> 00:33:43,212 അവള്‍ പറഞ്ഞു "ഞാന്‍ മരിക്കാന്‍ പോകുന്നു ".എന്ന് . 282 00:33:43,388 --> 00:33:44,719 ഓ . 283 00:33:45,423 --> 00:33:51,123 ഞാന്‍ കരുതിയില്ല അവള്‍ കാര്യമായിട്ടാണ്‌ എന്ന് . 284 00:33:53,231 --> 00:33:56,462 പിന്നെ ബാക്കി ഉള്ളവരും കൂടെ ചേര്‍ന്നു . 285 00:33:56,601 --> 00:33:57,431 ഹേയ് ,കുറോദ. 286 00:34:03,474 --> 00:34:05,806 ഈ പ്രാവശ്യം നമുക്ക് കാണാനായി സ്പോര്‍ട്സ് ബാഗ് ഒന്നുമില്ല . 287 00:34:08,980 --> 00:34:12,541 അതെ . 288 00:34:22,693 --> 00:34:23,455 ഹേയ് . 289 00:34:25,763 --> 00:34:26,525 അത് . 290 00:34:29,333 --> 00:34:31,699 അത് താഴെ ഇട് 291 00:34:34,372 --> 00:34:37,068 ഒരു ചെവി വരുന്നുണ്ട് . 292 00:34:48,119 --> 00:34:52,886 നമ്മള്‍ ഒരു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങണം ... 293 00:34:53,558 --> 00:34:55,116 ..ട്രെയിന്‍ ആത്മഹത്യയില്‍ നിന്ന് തുടങ്ങാം . 294 00:34:56,060 --> 00:34:59,461 അത് പറ്റില്ല ,ഇവരൊന്നും ക്രിമിനലുകളല്ല. 295 00:34:59,530 --> 00:35:00,656 എനിക്കറിയില്ല . 296 00:35:01,466 --> 00:35:02,899 എന്തോ സംഭവിക്കുന്നുണ്ട് ..... ... 297 00:35:03,434 --> 00:35:07,165 നിങ്ങള്‍ക്ക് വട്ടാണ് ,ഇത് ആത്മഹത്യാ ഭ്രാന്താണ് . 298 00:35:08,272 --> 00:35:11,366 അവർ എല്ലാം വളരെ എളുപ്പം സ്വാധീനിക്കാന്‍ പറ്റുന്ന കുട്ടികൾ ആണ്. 299 00:35:11,742 --> 00:35:14,370 സൂയ്സൈഡ് ക്ലബ്ബ് ഒരു വാക്കുമാത്രമല്ല... 300 00:35:15,746 --> 00:35:18,078 ...അല്ലെങ്കില്‍ ജപ്പാനിലെ മുഴുവന്‍ കുട്ടികളും മരിച്ചേനെ . 301 00:35:21,319 --> 00:35:24,049 മെയ്‌ 29 302 00:35:35,800 --> 00:35:38,462 എന്ത് പറ്റി ? പോലീസിനെ വിളിക്ക് 303 00:35:39,237 --> 00:35:40,135 ആംബുലന്‍സും ! 304 00:35:42,206 --> 00:35:42,900 മാസ ? 305 00:35:43,808 --> 00:35:44,672 മിറ്റ്സുകോ ? 306 00:35:44,942 --> 00:35:45,670 എന്തിനാ 307 00:35:46,444 --> 00:35:48,503 നിന്നെ തട്ടിയത്തില്‍ ക്ഷമിക്കണം 308 00:35:49,647 --> 00:35:50,978 നീ എവിടെ നിന്നാ ചാടിയത് ? 309 00:35:55,520 --> 00:35:59,980 നീ എന്തിനാ ഇത് ചെയ്തത് ? 310 00:36:00,458 --> 00:36:01,117 ക്ഷമിക്കണം . 311 00:36:01,859 --> 00:36:06,262 എന്നാലും എന്ത് യാദൃശ്ചികത ആണ് നിന്നെ തന്നെ വന്ന് തട്ടിയത് . 312 00:36:06,931 --> 00:36:08,762 നീ മരിക്കാന്‍ പോവുകയാണോ ,മാസ? 313 00:36:10,368 --> 00:36:13,269 അതെ എന്ന് എനിക്ക് തോന്നുന്നു . 314 00:36:14,438 --> 00:36:16,463 എനിക്ക് ജീവിക്കണം . 315 00:36:17,942 --> 00:36:19,204 എന്റെ ചെവി 316 00:36:26,517 --> 00:36:27,779 കോഫീ 317 00:36:47,171 --> 00:36:50,163 ഇവളും ഇതില്‍ ഒരാള്‍ ആണെന്ന് തോന്നുണ്ടോ ? 318 00:36:50,708 --> 00:36:55,236 അവന്‍ മനപൂര്‍വം വന്നിടിച്ചതാണെന്നു കരുതുന്നുണ്ടോ ? 319 00:36:56,247 --> 00:36:57,339 എന്നെ വന്നിടിച്ചു . 320 00:36:58,749 --> 00:37:02,014 സൂയ്സൈഡ് ക്ലബ്ബിനെ പറ്റി കേട്ടിട്ടുണ്ടോ ? 321 00:37:04,889 --> 00:37:06,618 ദയവായി ഉത്തരം പറ . 322 00:37:09,060 --> 00:37:10,084 എനിക്കറിയില്ല 323 00:37:11,729 --> 00:37:12,627 എനിക്കറിയില്ല 324 00:37:14,165 --> 00:37:14,893 ഓക്കേ . 325 00:37:17,368 --> 00:37:22,169 അവന്റെ പുറത്തുള്ള മുറിവിനെ പറ്റി അറിയാമായിരുന്നോ ? 326 00:37:24,942 --> 00:37:26,500 നിനക്കും ഉണ്ടോ ? 327 00:37:28,212 --> 00:37:28,803 ഇല്ല . 328 00:37:29,947 --> 00:37:34,816 നീ അവനോട് ചോദിച്ചില്ലേ എന്താ അവന്റെ ദേഹത് തൊലി കാണാത്തത് എന്ന് ? 329 00:37:35,620 --> 00:37:36,985 ഇല്ല , 330 00:37:37,622 --> 00:37:40,819 നിങ്ങളുടെ പെണ്ണിന്റെ മൂക്ക് വളഞ്ഞതാണെങ്കില്‍ ... 331 00:37:41,292 --> 00:37:44,989 ..നിങ്ങള്‍ അവളോട്‌ ചോദിക്കുമോ എന്താണെന്ന് ?ബോര്‍ . 332 00:38:05,650 --> 00:38:06,912 അവിടെ നിന്നോ 333 00:38:14,859 --> 00:38:18,295 മാസയെ പറ്റി എന്താ കിട്ടിയത് ? 334 00:38:19,597 --> 00:38:20,757 നിങ്ങളുടെ ബോയ്ഫ്രണ്ട് . 335 00:38:22,500 --> 00:38:26,834 വേറെ ഒന്നും കിട്ടിയില്ലേ . അവന്‍ അങ്ങനെ ഒരുത്തനാണ് . 336 00:38:29,206 --> 00:38:31,003 എന്നെ നശിപ്പിച്ചതാ . 337 00:38:34,345 --> 00:38:35,937 അവന്‍ ചാകട്ടെ . 338 00:38:48,893 --> 00:38:51,225 ഹേയ് ..ഒരു നിമിഷം .. 339 00:38:53,197 --> 00:38:58,362 ഇനി എന്തെങ്കിലും പറയണം എന്ന് തോന്നിയാല്‍ ഈ നമ്പറിലേക്ക് വിളിക്കുമോ ? 340 00:39:27,064 --> 00:39:28,725 എന്തായിരുന്നു അവിടെ ? 341 00:39:31,268 --> 00:39:31,996 ഒന്നുമില്ല . 342 00:39:36,540 --> 00:39:38,906 അപ്പൊ കഥ എന്തായി ? 343 00:39:39,477 --> 00:39:40,739 എന്ത് കഥ ? 344 00:39:41,245 --> 00:39:42,212 സൂയ്സൈഡ് ക്ലബ്ബ് . 345 00:39:42,279 --> 00:39:44,804 ഒരു വിവരവുമില്ല . 346 00:39:45,049 --> 00:39:48,177 ഞാന്‍ വിചിത്രമായ ഒരു വെബ്സൈറ്റ് കണ്ടെത്തി .കാണണോ ? 347 00:39:48,285 --> 00:39:50,185 എനിക്ക് ടി വി കേള്‍ക്കാന്‍ പറ്റുന്നില്ല . 348 00:39:51,622 --> 00:39:54,113 ഒരു രസവുമില്ലാത്ത വര്‍ത്തമാനം . 349 00:40:02,500 --> 00:40:05,025 മെയില്‍ മി ... 350 00:40:05,136 --> 00:40:06,535 മിണ്ടാതിരി . 351 00:40:07,538 --> 00:40:09,062 അവര്‍ക്ക് എത്ര വയസുണ്ടാകും ? 352 00:40:10,241 --> 00:40:12,410 ഏകദേശം 14 ആയിരിക്കും . 353 00:40:12,410 --> 00:40:13,468 പന്ത്രണ്ടര വയസ് . 354 00:40:14,278 --> 00:40:15,677 നിന്നേക്കാള്‍ ചെറുപ്പം . 355 00:40:15,880 --> 00:40:17,677 പ്രായപൂര്‍ത്തി ആകാത്തവള്‍ 356 00:40:17,915 --> 00:40:18,904 അപ്പൊ നീയോ ? 357 00:40:20,184 --> 00:40:20,946 ഞാനും . 358 00:40:22,720 --> 00:40:24,585 എനിക്ക് ശെരിക്കും പാട്ട് ഇഷ്ട്ടമായി . 359 00:40:56,287 --> 00:40:57,777 500മില്ല്യന്‍ . 360 00:41:00,124 --> 00:41:01,352 എന്നെ കുറ്റപെടുത്തണ്ട . 361 00:41:06,664 --> 00:41:10,225 കിയോക്കോ ,നിന്റെ അച്ഛന്‍ ക്ഷീണിതനാണ് . 362 00:41:12,369 --> 00:41:16,305 കിയോക്കോ,ഇതെന്റെ തെറ്റല്ല . 363 00:41:20,845 --> 00:41:24,076 ഗുഡ് ഈവനിംഗ് ,ഞാനാണ് വവ്വാല്‍ . 364 00:41:24,381 --> 00:41:26,178 ഞാൻ ഇത് നേരെയാക്കി . 365 00:41:28,185 --> 00:41:32,849 ഞാന്‍ കരുതുന്നത് എല്ലാ ആത്മഹത്യകളുടെയും തുടക്കം 366 00:41:33,090 --> 00:41:35,354 ഇന്റര്‍നെറ്റില്‍ നിന്ന് ആണെന്നാണ്‌ . 367 00:41:36,293 --> 00:41:39,854 ഞാനിവിടെ വന്നത് ,ഞാന്‍ കണ്ടെത്തിയതാണ് ശരിയെന്നതിനാലാണ് . 368 00:41:40,965 --> 00:41:44,992 ഡോട്ടുകളുടെ അര്‍ത്ഥം എനിക്ക് മനസിലായി . 369 00:41:45,769 --> 00:41:48,397 അപ്പൊ എനിക്കിത് മുഴുവന്‍ മനസിലായില്ലേ . 370 00:41:49,073 --> 00:41:51,007 ഇതത്ര എളുപ്പമല്ലന്ന് ,നിങ്ങള്‍ക്കറിയാം . 371 00:41:51,742 --> 00:41:55,769 അതുകൊണ്ട് ദയവായി മറുപടി നല്‍കൂ .ഞാന്‍ കാത്തിരിക്കുന്നു . 372 00:41:56,881 --> 00:41:57,905 സ്നേഹത്തോടെ ... 373 00:41:59,016 --> 00:42:04,886 സൂയ്സൈഡ് ക്ലബ്ബിന് . 374 00:42:07,558 --> 00:42:08,923 നോക്ക് 375 00:42:11,028 --> 00:42:12,723 Ruins. Com. 376 00:42:12,863 --> 00:42:15,161 അതെ ,വിചിത്രമല്ലേ ? 377 00:42:15,399 --> 00:42:20,427 "ആത്മഹത്യകള്‍ അവസാനിപ്പിക്കണം എങ്കില്‍ ഈ സന്ദേശം എല്ലാവരിലും എത്തിക്കൂ " 378 00:42:20,571 --> 00:42:24,371 "അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ മരിക്കും .നമ്മള്‍ എല്ലാവരും മരിക്കും " 379 00:42:25,910 --> 00:42:28,435 ഒരു കൂട്ടുകാരന്‍ കാണിച്ചു തന്നതാ . 380 00:42:29,914 --> 00:42:31,711 കൂടുതല്‍ എന്തെങ്കിലുമുണ്ടോ ? 381 00:42:32,716 --> 00:42:34,547 ഇല്ല ,ഇതേ ഉള്ളൂ . 382 00:42:36,987 --> 00:42:38,682 പ്രാന്ത് തന്നെ . 383 00:45:17,014 --> 00:45:18,311 ഇന്‍സ്പെക്ഷന്‍ കഴിഞ്ഞു . 384 00:45:34,164 --> 00:45:35,631 യെസ് ,കിട്ടി 385 00:45:36,133 --> 00:45:39,296 അച്ഛാ !അച്ഛാ ! 386 00:45:40,738 --> 00:45:42,729 അച്ഛാ ,നമ്മള്‍ ഇത് ചെയ്യണോ ? 387 00:45:43,540 --> 00:45:45,531 കളിക്കാതെ ,മാറ് . 388 00:45:49,113 --> 00:45:50,239 എന്താ ഇത് ? 389 00:45:51,648 --> 00:45:53,582 "കുറോദ " 390 00:45:56,854 --> 00:45:58,446 എന്താ ടൈപ്പ് ചെയ്യുന്നത് ? 391 00:46:00,791 --> 00:46:03,351 ഇനി നമുക്ക് മറുപടിക്ക് കാത്തിരിക്കാം . 392 00:46:14,571 --> 00:46:15,765 ഹലോ ? 393 00:46:17,141 --> 00:46:21,237 മിസ്റ്റര്‍ കുറോദ അവിടുണ്ടോ ? 394 00:46:22,379 --> 00:46:26,975 കുറോദ ?അയാള്‍ വീട്ടില്‍ പോയി . 395 00:46:27,785 --> 00:46:32,882 അയാള്‍ ഇന്ന് നേരത്തെ പോയി .എന്ത് വേണം ? 396 00:46:34,424 --> 00:46:35,322 നിങ്ങള്‍ ? 397 00:46:37,661 --> 00:46:38,650 ഹലോ 398 00:46:38,729 --> 00:46:39,753 നിങ്ങള്‍ ആരാണ് ? 399 00:46:41,498 --> 00:46:43,125 ഞാന്‍ മുറാറ്റ . 400 00:46:44,535 --> 00:46:47,368 കുറോദ എപ്പോ വരും ? 401 00:46:49,373 --> 00:46:54,675 നാളെ രാവിലെ .നിങ്ങള്‍ ആരാണ് ? 402 00:46:55,946 --> 00:47:01,509 സൂയ്സൈഡ് ക്ലബ്ബ് എന്നൊന്നില്ല ,അദ്ദേഹത്തോട് പറഞ്ഞേക്കൂ. 403 00:47:02,886 --> 00:47:05,480 ഞാന്‍ നാളെ രാവിലെ 8മണിക്ക് വിളിക്കും . 404 00:47:21,505 --> 00:47:23,473 ഹലോ ? കുറോദ ? 405 00:47:26,510 --> 00:47:27,678 റെഡിയാണ് സാര്‍ 406 00:47:27,678 --> 00:47:30,511 മെയ്‌ 30 407 00:47:38,589 --> 00:47:39,521 ഓക്കേ 408 00:47:44,828 --> 00:47:45,817 ഹലോ 409 00:47:46,930 --> 00:47:48,295 ഇത് കുറോദ ആണോ ? 410 00:47:49,800 --> 00:47:52,268 അതെ ,നിങ്ങള്‍ ആരാണ് ? 411 00:47:53,337 --> 00:47:54,895 നിങ്ങളിത് റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ടോ ? 412 00:47:56,340 --> 00:47:56,863 ഉം . 413 00:47:58,809 --> 00:48:00,674 ഇത് ടി വി യില്‍ വരുമോ ? 414 00:48:02,312 --> 00:48:06,874 അത് നിങ്ങള്‍ ഞങ്ങളെ സഹായിക്കുന്നത് അനുസരിച്ചിരിക്കും . 415 00:48:07,818 --> 00:48:10,116 നിന്റെ കൂടെ സുഹൃത്തുക്കള്‍ ആരെങ്കിലുമുണ്ടോ ?? 416 00:48:11,421 --> 00:48:13,582 മറ്റാളുകള്‍..ഉണ്ട് .. 417 00:48:14,691 --> 00:48:18,559 ശെരി ,ഈ "മറ്റാളുകള്‍ "വലിയ ആളുകളാണോ ? 418 00:48:19,830 --> 00:48:21,229 എന്താ പറയുന്നത് ? 419 00:48:22,399 --> 00:48:25,266 അവര്‍ പ്രായപൂര്‍ത്തിയായവര്‍ ആണോ ? 420 00:48:26,403 --> 00:48:27,335 അല്ല . 421 00:48:28,839 --> 00:48:31,273 അപ്പോള്‍ ടി വി യുടെ കാര്യം എനിക്ക് വാക്ക് തരാന്‍ പറ്റില്ല , 422 00:48:32,175 --> 00:48:33,540 എന്ത് കൊണ്ടില്ല . 423 00:48:34,411 --> 00:48:36,140 കാരണം നിങ്ങള്‍ ഉള്‍പെട്ടട്ടില്ല . 424 00:48:37,281 --> 00:48:40,079 നിങ്ങള്‍ നിങ്ങളില്‍ ഉള്‍പെട്ടിട്ടുണ്ടോ ? 425 00:48:41,051 --> 00:48:43,076 എന്താ ?ഒന്ന് കൂടെ പറ ? 426 00:48:44,454 --> 00:48:46,251 നിങ്ങള്‍ക്ക് മനസിലായില്ല എന്ന് തോന്നുന്നു . 427 00:48:49,726 --> 00:48:51,284 നിങ്ങള്‍ ഇതില്‍ ഉള്‍പെട്ടിട്ടുണ്ടോ ? 428 00:48:53,130 --> 00:48:55,257 എന്തില്‍ ? 429 00:48:56,433 --> 00:48:58,196 ആത്മത്യകളില്‍ . 430 00:49:00,003 --> 00:49:03,700 നിങ്ങള്‍ക്ക് മിക്കവാറും ഇതിനെ പറ്റി ഒരറിവും ഇല്ല . 431 00:49:05,175 --> 00:49:11,341 ഇന്ന് രാത്രി 7:30, അതെ പ്ലാറ്റ്ഫോം ... 432 00:49:11,915 --> 00:49:14,884 ...50ല്‍ അതികം ആളുകള്‍ ചാടും . 433 00:49:16,687 --> 00:49:21,784 പെണ്‍കുട്ടികള്‍ ആകാം, കുട്ടികള്‍ ആകാം . 434 00:49:23,493 --> 00:49:26,985 ഒരു സൂചന തരാം ,6-മത്തെ ചെയിന്‍ . 435 00:49:32,669 --> 00:49:34,102 പ്രാന്ത് തന്നെ 436 00:49:34,705 --> 00:49:36,400 ഞങ്ങള്‍ തടയട്ടെ ? 437 00:49:37,507 --> 00:49:43,468 നമ്മള്‍ ആരെയാണ് പോയി നോക്കേണ്ടത് ? എല്ലാ ആണുങ്ങളെയോ ? അതോ എല്ലാ പെണ്ണുങ്ങളെയോ ? 438 00:49:45,615 --> 00:49:47,515 6-മത്തെ ചെയിന്‍ .... 439 00:50:00,630 --> 00:50:05,329 1... 2... 3... 4... 5... 6 440 00:50:07,771 --> 00:50:12,333 ഇത് അപകടം അല്ല ,മനസിലായോ ? 441 00:50:14,144 --> 00:50:14,940 ഇത് ക്രൈം ആണ് . 442 00:50:33,764 --> 00:50:35,823 ട്രെയിന്‍ വന്നു കൊണ്ടിരിക്കുകയാണ് . 443 00:50:37,100 --> 00:50:41,833 നിങ്ങളുടെ സുരക്ഷക്കായി ദയവായി എല്ലാവരും മഞ്ഞ വരയ്ക്ക് പിന്നിലായി നില്‍ക്കുക. 444 00:50:48,478 --> 00:50:50,708 നിങ്ങള്‍ വീട്ടിലേക്കു പോവുകയാണോ ? 445 00:50:51,948 --> 00:50:53,643 അതെ 446 00:50:53,750 --> 00:50:55,274 നേരെ വീട്ടിലേക്ക് ? 447 00:51:09,566 --> 00:51:11,431 വീട്ടിലേക്കു പോവുകയാണോ? 448 00:51:11,501 --> 00:51:12,729 അതെ 449 00:51:32,889 --> 00:51:33,856 കുറോദ 450 00:51:39,663 --> 00:51:42,564 എക്സ്ക്യൂസ്മി ,നിന്റെ ടാറ്റൂ കാണിക് . 451 00:51:42,666 --> 00:51:43,997 എന്ത് മൈരാണ് . 452 00:51:44,301 --> 00:51:45,168 നിനക്കുണ്ടോ ? 453 00:51:45,168 --> 00:51:48,296 ഇവള്‍ക്കില്ല ,ഞാനിവളെ തുണിയില്ലാതെ കണ്ടിട്ടുള്ളതാണ് . 454 00:51:48,438 --> 00:51:51,407 മിണ്ടാതിരി . 455 00:52:13,363 --> 00:52:16,855 ഹേയ് ,ഇത് ശെരിക്കും ടാറ്റൂ ആണോ ? 456 00:52:20,637 --> 00:52:24,869 നിങ്ങള്‍ക്ക് ടാറ്റൂ ഉണ്ടോ ? ഇല്ല 457 00:52:25,709 --> 00:52:26,403 താങ്ക്സ് 458 00:52:43,260 --> 00:52:46,286 നീ എന്നെ ഇടിച്ചല്ലെടാ . 459 00:53:27,103 --> 00:53:27,967 ഷിബു 460 00:53:34,911 --> 00:53:36,139 ആരും പോകരുത് ,നില്‍ക്ക് 461 00:53:49,226 --> 00:53:50,921 പോലീസ് 462 00:54:41,311 --> 00:54:43,108 ഒന്നുമില്ല 463 00:54:43,179 --> 00:54:46,114 നില്‍ക്ക് ഒരു ട്രെയിന്‍ കൂടെ ഉണ്ട് 464 00:54:46,583 --> 00:54:47,345 ശെരി 465 00:54:55,725 --> 00:54:57,590 എല്ലാം മോശം ടാറ്റൂ ആണോ 466 00:54:59,296 --> 00:55:01,355 എല്ലാവര്‍ക്കും ഈ ദിവസങ്ങളില്‍ കിട്ടിയിട്ടുണ്ട് . 467 00:55:05,769 --> 00:55:11,207 ടക്കാവോ ബൌണ്ട് എക്സ്പ്രെസ്സ് പത്താമത്തെ ട്രാക്കിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് . 468 00:55:12,175 --> 00:55:16,703 നിങ്ങളുടെ സുരക്ഷക്കായി ദയവായി എല്ലാവരും മഞ്ഞ വരയ്ക്ക് പിന്നിലായി നില്‍ക്കുക. 469 00:55:17,380 --> 00:55:19,371 ഒന്നേ രണ്ടേ ... 470 00:55:23,820 --> 00:55:27,813 ഒന്നേ രണ്ടേ ...മൂന്നേ ... 471 00:55:39,235 --> 00:55:42,227 ഡോറില്‍ നിന്ന് മാറി നില്‍ക്കുക . 472 00:55:59,422 --> 00:56:01,287 അത് മതി .. 473 00:56:32,489 --> 00:56:33,251 നോക്ക് ,ഇപ്പോള്‍ കൂടി 474 00:56:37,394 --> 00:56:40,557 ഇന്നത്തെ കാര്യങ്ങള്‍ ചെയ്യാതെ നാളേക്ക് പോകരുത് . 475 00:56:41,097 --> 00:56:43,793 ജാപ്പനീസുകാര്‍ മടിയന്മാരാണ് . 476 00:56:44,467 --> 00:56:47,163 ഞാന്‍ കടയില്‍ നിന്ന് മോഷ്ട്ടിച്ചു 477 00:56:47,270 --> 00:56:48,703 നമ്മള്‍ പാപികളാണ് 478 00:56:49,339 --> 00:56:53,867 അതെ ജീവിതം പാപമാണ് ,നീ മറ്റുള്ളവര്‍ക്ക് പ്രശ്ങ്ങള്‍ ഉണ്ടാക്കുന്നു . 479 00:56:54,177 --> 00:56:57,943 നീ ആരെയെങ്കിലും കൊല്ലുന്നതിനു മുന്‍പ് നീ സ്വയം മരിക്കൂ . 480 00:56:58,114 --> 00:56:59,649 അതാണ്‌ ശെരി . 481 00:56:59,649 --> 00:57:00,741 482 00:57:07,991 --> 00:57:10,858 നീ അത് വീണ്ടും ഓര്‍ഡര്‍ ചെയ്തോ ? 483 00:57:11,094 --> 00:57:16,361 ഒരുപകാരം ചെയ്യ്‌ ,ഒരു പുതുമയ്ക്ക് വേണ്ടി എന്തെങ്കിലും പുതിയതുണ്ടാക്ക് . 484 00:57:17,267 --> 00:57:19,599 ഇത് വളരെ പവിത്രമാകും 485 00:57:22,705 --> 00:57:24,263 ആഹ്ളാദകരം . 486 00:57:24,574 --> 00:57:25,802 എന്താ അത് ? 487 00:57:26,042 --> 00:57:28,169 എനിക്കറിയില്ല .നല്ല ചൂടുണ്ട് . 488 00:57:36,920 --> 00:57:40,287 ഗുഡ് ഈവനിംഗ് 489 00:57:41,624 --> 00:57:46,196 ദിവസങ്ങള്‍ എത്ര വേഗമാണ് വന്നു പോകുന്നതെന്ന് നീ ശ്രേദ്ധിച്ചായിരുന്നോ ? 490 00:57:46,196 --> 00:57:47,527 ഉവ്വ് .. 491 00:57:47,831 --> 00:57:49,196 ഫോണ്‍ എടുക്കൂ ... 492 00:57:55,038 --> 00:57:57,233 "ഇവിടെ ചാടൂ " 493 00:58:09,652 --> 00:58:12,052 ചോക്ക്ലേറ്റ്സ് 494 00:58:15,892 --> 00:58:21,524 ഞങ്ങള്‍ക്കും താ .. 495 00:58:21,798 --> 00:58:24,596 ഇതാ ഞങ്ങളുടെ ചോക്ക്ലേറ്റ് ബാര്‍ 496 00:58:27,637 --> 00:58:29,298 എന്താ ?നിനക്കെന്തെങ്കിലും വേണോ ? 497 00:58:30,306 --> 00:58:32,501 അമ്മയോട് പറ 498 00:58:32,709 --> 00:58:33,971 അമ്മാ .. 499 00:58:44,187 --> 00:58:45,245 ഇത് കൂടുകയാണ് 500 00:58:45,822 --> 00:58:47,653 സ്ത്രീകളെ ,ഇതാ കയറുകള്‍ . 501 00:58:50,627 --> 00:58:52,458 എല്ലാ പരിധികള്‍ക്കുമപ്പുറതേക്ക്.. 502 00:58:57,600 --> 00:59:01,297 അമ്മ എനിക്ക് കുറച്ച് ചോക്ക്ലേറ്റ് തരോ ? 503 00:59:02,238 --> 00:59:06,106 നീ നല്ല കുട്ടിയായാല്‍ തരാം . 504 00:59:12,415 --> 00:59:16,408 വാ ,ദേ ടിവി യില്‍ ഡെസേര്‍ട്സ് . 505 00:59:16,819 --> 00:59:18,548 അമ്മ തമാശ കാണിക്കുകയാണ് 506 00:59:41,544 --> 00:59:42,738 നിനക്ക് പ്രാന്താണ് 507 00:59:43,179 --> 00:59:45,170 നീ പോയി ചാവ് . 508 00:59:46,816 --> 00:59:48,477 താങ്ക്സ് 509 00:59:52,522 --> 00:59:56,185 ഒരു മധുര സംഗീതം നിങ്ങളുടെ കാതുകളെ ഉണര്‍തിയാല്‍ ... 510 00:59:56,993 --> 01:00:00,759 ..ലോകം ചുറ്റുന്നത്‌ നിര്‍ത്തി സംഗീതം എല്ലായിടത്തും പകരൂ ... 511 01:00:01,464 --> 01:00:05,457 ഒരിക്കല്‍ നമ്മള്‍ കണ്ടു മുട്ടും ,അത് കൊണ്ട് കണ്ണീര്‍ എല്ലാം ദൂരേക്ക് വലിച്ചെറിയൂ . 512 01:00:05,868 --> 01:00:09,531 ഒരു സന്തോഷകരമായ വിടപറയലിന് ഇതാണ് നല്ല സമയം . 513 01:00:10,239 --> 01:00:14,266 ഒരു സന്തോഷകരമായ വിടപറയലിന് ഇതാണ് നല്ല സമയം . 514 01:00:19,082 --> 01:00:24,179 വിടപറയാന്‍ ഇതാണ് നല്ല സമയം . എല്ലാവര്‍ക്കും സുഖമെന്നു കരുതുന്നു ... 515 01:00:27,123 --> 01:00:30,217 കുറച്ച് ദിവസങ്ങളായി എല്ലാവരും തമാശ കാണിക്കുവല്ലേ . 516 01:00:30,760 --> 01:00:34,594 എല്ലാവരെയും ഒന്ന് സന്തോഷിപ്പിക്കാനാണ് ഞങ്ങളുടെ ഈ പാട്ട് . 517 01:01:01,357 --> 01:01:02,688 ഞാന്‍ എത്തി 518 01:01:15,338 --> 01:01:16,498 അച്ഛാ .. 519 01:01:17,106 --> 01:01:20,200 ഞാന്‍ ആകെ ക്ഷീണിതനാണ് . 520 01:01:42,899 --> 01:01:45,367 കിയോമി .ടൊരു , 521 01:01:53,743 --> 01:01:58,848 "ട്രാക്ക് 8: ഇവിടെ ചാടൂ ." 522 01:01:58,848 --> 01:02:02,750 സകൂറ, സകൂറ 523 01:02:11,728 --> 01:02:12,752 "പുറകിലേക്ക് നോക്ക് !" 524 01:02:39,288 --> 01:02:41,813 പോലീസ് ഹെഡ് ക്വാര്‍ട്ടെര്‍സ് 525 01:02:47,330 --> 01:02:51,232 അപ്പൊ നീ കരുതിയത്‌ ഇതെല്ലം ഒരു ഗയിം ആണെന്നാണ് , അല്ലേടി വവ്വാലേ ? 526 01:02:51,300 --> 01:02:53,427 യാഥാര്‍ഥ്യം വളരെ അധികം സിമ്പിള്‍ ആണ് . 527 01:02:53,603 --> 01:02:54,661 നീ തീര്‍ന്നടി 528 01:02:56,272 --> 01:02:57,364 ടൈപ്പ് ചെയ്യ്‌ 529 01:02:59,041 --> 01:03:00,531 മിണ്ടാതിരിയടി മെനകെട്ടവളെ . 530 01:03:02,311 --> 01:03:04,370 നിങ്ങള്‍ക്കെന്താ വേണ്ടത് ? 531 01:03:05,414 --> 01:03:09,316 നിന്നെ സൂയ്സൈഡ് ക്ലബ്ബ് തട്ടിക്കൊണ്ടു പോയി എന്ന് പോലീസിന് സന്ദേശം അയക്ക് ... 532 01:03:09,652 --> 01:03:12,746 കണ്ണ് കാണാതെ ടൈപ്പ് ചെയ്‌താല്‍ മതി . 533 01:03:18,494 --> 01:03:20,758 "എന്നെ സഹായിക്കൂ !" 534 01:03:46,923 --> 01:03:48,788 ഞങ്ങള്‍ വന്നു . 535 01:04:10,847 --> 01:04:14,010 സൂയ്സൈഡ് ക്ലബ്ബിലേക്ക് സ്വാഗതം . 536 01:04:31,767 --> 01:04:34,668 നിങ്ങള്‍ എന്റെ ഈ ആനന്ദമുറിയിലെ വിരുന്നുകാര്‍ ആണ് . 537 01:04:35,938 --> 01:04:40,568 നിന്റെ കണ്ണടയ്ക്കെന്തു പറ്റി ,കിയോക്കോ . 538 01:04:47,216 --> 01:04:50,083 ഇപ്പൊ മര്യാദയ്ക്ക് കാണാമോ ? 539 01:04:58,794 --> 01:05:03,731 ചീത്ത കുട്ടി !ചീത്ത കുട്ടി !ചീത്ത കുട്ടി ! 540 01:05:09,405 --> 01:05:10,963 541 01:05:11,774 --> 01:05:13,674 എന്റെ കസേര കൊണ്ട് വാ 542 01:05:26,155 --> 01:05:27,122 ചുറ്റിക 543 01:05:33,195 --> 01:05:34,594 തന്തക്ക്‌ പിറക്കാത്തവന്‍ 544 01:05:38,935 --> 01:05:43,599 കിയോകോ ,ഫ്രീ സമയങ്ങളില്‍ നീ എന്താ ചെയ്യാറ് ? വീട് ഒക്കെ നന്നാക്കുമോ ? 545 01:05:47,410 --> 01:05:50,379 ഞാന്‍ നിന്നോടാ ചോദിച്ചത് 546 01:05:53,149 --> 01:05:54,138 ഇന്നാ 547 01:05:57,553 --> 01:06:00,113 എന്റെ ആനന്ദമുറിയിലേക്ക് സ്വാഗതം . 548 01:06:01,524 --> 01:06:04,721 നമുക്ക് അവരെ ഒന്ന് ആനന്ധിപ്പിക്കാം . 549 01:06:36,092 --> 01:06:37,457 ഒച്ചയുണ്ടാക്കാതെ കേള്ക്കു ! 550 01:06:39,128 --> 01:06:44,156 സമയം വീണ്ടും വീണ്ടും വരുമ്പോഴും ആകാശം നീല തന്നെ . 551 01:06:44,300 --> 01:06:51,763 മനുഷ്യര്‍ എപ്പോഴും പ്രണയത്തിലായി കാണപ്പെടുന്നു ,എത്ര വിചിത്രം .. 552 01:06:53,476 --> 01:06:57,378 അപരിചിതമായ ഒരു മഞ്ഞ നായ .. 553 01:06:57,446 --> 01:07:05,785 ..നാം സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽനിന്ന് കണ്ണീരൊഴുക്കി കൊണ്ട് വിഡ്ഢി ചിരി ചിരിക്കുന്നു .. 554 01:07:06,522 --> 01:07:09,753 കാരണം മരണമാണ് ... 555 01:07:10,326 --> 01:07:12,886 കാരണം മരണമാണ് ... 556 01:07:13,929 --> 01:07:20,095 557 01:07:22,138 --> 01:07:28,976 എനിക്ക് മനോഹരമായി മരിക്കണം ... 558 01:07:29,045 --> 01:07:34,176 559 01:07:36,385 --> 01:07:41,254 560 01:07:41,357 --> 01:07:48,024 561 01:07:49,465 --> 01:07:52,229 562 01:07:53,269 --> 01:07:55,430 563 01:07:56,972 --> 01:08:03,036 564 01:08:05,114 --> 01:08:12,020 565 01:08:12,088 --> 01:08:17,754 566 01:08:19,562 --> 01:08:25,523 567 01:08:25,668 --> 01:08:32,164 568 01:09:32,368 --> 01:09:33,232 കുറോദ... 569 01:09:36,872 --> 01:09:40,433 ആറാമത്തെ ചെയിനിന്റെ ടാറ്റൂ . 570 01:09:49,552 --> 01:09:54,888 ഇത് ആത്മഹത്യ അല്ല കൊലപാതകമാണ് . 571 01:10:04,600 --> 01:10:09,697 പറ ,ഏതാണ് കൊലപാതകം ,ഏതാണ് കൊലപാതകം അല്ലാത്തത് ? 572 01:10:14,276 --> 01:10:20,704 ഇന്നാണോ കൊലപാതകം തുടങ്ങിയത് ?അല്ലെങ്കില്‍ ഇന്നത്തെ കേസിനു എന്തെങ്കിലും പ്രത്യേകത ഉണ്ടോ ? 573 01:10:23,452 --> 01:10:25,886 ഇത് ആദ്യം മുതലേ കൊലപാതകമാണ് . 574 01:10:26,855 --> 01:10:28,083 അതെ 575 01:10:29,058 --> 01:10:30,184 അതെല്ലാം . 576 01:10:32,628 --> 01:10:35,620 എന്നോട് ക്ഷമിക്ക് 577 01:10:39,235 --> 01:10:43,296 ഇത് എന്റെ തെറ്റാണ് . 578 01:10:53,048 --> 01:10:53,946 ഹലോ 579 01:10:55,618 --> 01:10:56,448 ഓക്കേ 580 01:10:58,554 --> 01:11:00,385 നിങ്ങള്‍ക്കാണ് 581 01:11:01,824 --> 01:11:02,756 ആരാ ? 582 01:11:03,626 --> 01:11:05,093 നിങ്ങളുടെ മകന്‍ ആണെന്ന് തോന്നണു . 583 01:11:12,668 --> 01:11:18,004 ഹലോ മിസ്റ്റര്‍ കുറോദ? 584 01:11:23,212 --> 01:11:24,110 കൊടുക്ക് 585 01:11:41,697 --> 01:11:42,755 കുറോദ ആണ് 586 01:11:43,532 --> 01:11:46,399 ഒന്ന് ഹോള്‍ഡ്‌ ചെയ്യ്‌ 587 01:11:50,272 --> 01:11:51,102 ഹലോ 588 01:11:55,110 --> 01:11:56,338 എന്തിനാ ഇത് ചെയ്തത് ? 589 01:11:57,946 --> 01:11:59,004 ഞാന്‍ ഒന്നും ചെയ്തില്ല 590 01:12:01,784 --> 01:12:02,716 എന്തിനു ? 591 01:12:04,653 --> 01:12:07,383 നിങ്ങള്‍ക്ക് നിങ്ങളുമായി എന്താണ് ബന്ധം ? 592 01:12:09,825 --> 01:12:10,587 എന്താ ? 593 01:12:12,194 --> 01:12:13,218 ഗുഡ് ബൈ 594 01:12:14,263 --> 01:12:15,890 നില്‍ക്കൂ ! 595 01:12:19,168 --> 01:12:25,630 നിങ്ങള്‍ക്ക് മനസിലായോ ?എനിക്ക് മനസിലായി നമ്മള്‍ തമ്മിലുള്ള ബന്ധം. 596 01:12:27,409 --> 01:12:31,573 എനിക്ക് മനസിലായി നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയുമായുള്ള ബന്ധം. 597 01:12:33,482 --> 01:12:37,248 എനിക്ക് മനസിലായി നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധം . 598 01:12:39,088 --> 01:12:42,421 എന്നാൽ നിങ്ങള്‍ക്ക് നിങ്ങളുമായുള്ള ബന്ധം പോലെ ... 599 01:12:44,059 --> 01:12:48,860 നിങ്ങള്‍ മരിച്ചാല്‍ ,നിങ്ങള്‍ക്ക് നിങ്ങളുമായുള്ള ബന്ധം നഷ്ട്ടപെടുമോ ? 600 01:12:50,933 --> 01:12:57,236 നിങ്ങള്‍ മരിച്ചാലും ,നിങ്ങളുടെ ഭാര്യയുമായുള്ള ബന്ധം നിലകൊള്ളും . 601 01:12:58,841 --> 01:13:02,971 നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധം . 602 01:13:04,880 --> 01:13:10,876 എന്നാല്‍ നിങ്ങള്‍ മരിച്ചാല്‍,,നിങ്ങള്‍ക്ക് നിങ്ങളുമായുള്ള ബന്ധം നഷ്ട്ടപെടുമോ ? 603 01:13:12,488 --> 01:13:18,654 നിങ്ങള്‍ ജീവിച്ചാല്‍ ?,നിങ്ങള്‍ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുമോ ? 604 01:13:26,602 --> 01:13:32,768 നിങ്ങള്‍ എന്താണ് മറ്റുള്ളവരുടെ വേദന അറിയാന്‍ ശ്രമിക്കാത്തത് ? 605 01:13:32,841 --> 01:13:39,713 നിങ്ങള്‍ എന്താണ് മറ്റുള്ളവരുടെ വേദന അറിയാന്‍ ശ്രമിക്കാത്തത് ? 606 01:13:40,682 --> 01:13:43,207 നിങ്ങളാണ് ക്രിമിനല്‍ . 607 01:13:43,585 --> 01:13:47,988 നിങ്ങള്‍ നിങ്ങളെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ . നിങ്ങള്‍ ദുഷ്ട്ടനാണ് 608 01:13:48,690 --> 01:13:49,588 ദുഷ്ട്ടന്‍ ! 609 01:13:58,167 --> 01:13:59,259 കുറോദ 610 01:14:02,871 --> 01:14:05,806 ഇത് വരെ നടന്ന എല്ലാ ആത്മഹത്യകളും അന്വേഷിക്കണം . 611 01:14:06,108 --> 01:14:07,939 ഇത് ഒര്‍ഡര്‍ ആണ് . 612 01:14:09,778 --> 01:14:10,870 കുറോദ 613 01:14:22,691 --> 01:14:23,817 അത് കൊണ്ട് ഒരു കാര്യവുമില്ല . 614 01:14:25,828 --> 01:14:26,852 അത് കൊണ്ട് ഒരു കാര്യവുമില്ല . 615 01:14:29,398 --> 01:14:30,831 അവരല്ല ശത്രു . 616 01:14:32,901 --> 01:14:33,595 കുറോദ! 617 01:14:42,144 --> 01:14:43,236 വിചിത്രം തന്നെ 618 01:14:44,947 --> 01:14:46,005 ശരിക്കും വിചിത്രം .. 619 01:14:46,548 --> 01:14:48,038 എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം ? 620 01:14:51,854 --> 01:14:52,946 സമയം വയ്കി . 621 01:15:02,898 --> 01:15:03,626 ഷിബു ! 622 01:15:05,033 --> 01:15:05,692 എന്താ ? 623 01:15:06,802 --> 01:15:09,396 സര്‍വീസ് പ്രൊവൈഡര്‍ ആരെന്നു കണ്ടു പിടിക്ക് 624 01:15:12,474 --> 01:15:14,510 നിന്റെ സ്കൂള്‍ പഠനം കഴിഞ്ഞോ ? 625 01:15:14,510 --> 01:15:17,240 ഞാന്‍ മുഴുവന്‍ കഴിഞ്ഞതാ 626 01:15:18,046 --> 01:15:19,604 ഹൈ സ്കൂള്‍ വരെ എങ്കിലും പഠിച്ചിട്ടുണ്ടോ നീ 627 01:15:20,582 --> 01:15:21,884 എന്തേ ? ഇല്ല . 628 01:15:21,884 --> 01:15:22,407 സത്യം 629 01:15:28,290 --> 01:15:29,723 എനിക്ക് വിശക്കുന്നു 630 01:15:29,925 --> 01:15:32,587 ഞാന്‍ പോയി കുറച്ച് ഇറച്ചി മേടിക്കട്ടെ 631 01:15:32,761 --> 01:15:34,956 ഒരു കൊല കഴിഞ്ഞതല്ലേ .. 632 01:16:39,928 --> 01:16:43,131 "ഇത് ഞാനാണ് വവ്വാല്‍ .എന്നെ ഇവിടന്ന് രക്ഷിക്കൂ " 633 01:16:43,131 --> 01:16:43,654 മെമോ 634 01:16:44,866 --> 01:16:45,730 ഇതാ 635 01:16:51,673 --> 01:16:52,662 വാ പോകാം . 636 01:17:03,552 --> 01:17:04,610 നീ എന്താ ചെയ്യുന്നത് ? 637 01:17:06,388 --> 01:17:08,288 മാറ് 638 01:17:09,658 --> 01:17:13,890 ടൈപ് ചെയ്യട്ടെ അവള്‍ 639 01:17:18,266 --> 01:17:24,364 "ഞാന്‍ ഒരു ഇരുണ്ട ഏതോ സ്ഥലത്താണ് " 640 01:17:25,374 --> 01:17:30,471 നമ്മുടെ അഡ്രസ്‌ അവരോട് പറ 641 01:17:33,582 --> 01:17:38,110 നമുക്കിത് കുറച്ച് ആവേശതിലാക്കാം . 642 01:17:38,720 --> 01:17:43,657 ഇതാണ് പിടികൊടുക്കാന്‍ പറ്റിയ സമയം ,അല്ലെ ?അല്ലെ ? 643 01:17:44,292 --> 01:17:48,092 ഇവിടെ എന്റെ പേര് ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെടും . 644 01:17:49,097 --> 01:17:50,962 ഞാന്‍ ചെയ്യാം 645 01:17:51,333 --> 01:17:53,893 ഇവളെ ആനന്ധിപ്പിക്ക് . 646 01:17:57,372 --> 01:18:02,639 ഹായ് ,എന്റെ പേര് ജെനസിസ് . 647 01:18:03,245 --> 01:18:10,686 എന്റെ ചെറുപ്പം മുതലേ മഹത്വത്തെ കുറിച്ചുള്ള മിഥ്യാബോധം എനിക്കുണ്ട് . 648 01:18:10,686 --> 01:18:13,348 മെയ്‌ 31 649 01:18:13,622 --> 01:18:15,852 ഇന്ന് രാവിലെ ... 650 01:18:16,324 --> 01:18:20,124 .സൂയ്സൈഡ് ക്ലബ്ബ് എന്ന് വിളിക്കപെടുന്ന ഒരു സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു ... 651 01:18:20,262 --> 01:18:24,995 ...കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഈ സംഘത്തിനാണെന്നാണ് പറയുന്നത് . 652 01:18:25,267 --> 01:18:30,534 ഇവര്‍ ഇന്റര്‍നെറ്റ് വഴി ആളുകളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു . 653 01:18:30,639 --> 01:18:34,541 ഇവരുടെ പ്രാധാന ലക്‌ഷ്യം സാമൂഹ്യഅരക്ഷിതാവസ്ഥ ആയിരുന്നു . 654 01:18:34,776 --> 01:18:38,303 അന്വേഷണഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിവരങ്ങള്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണ് . 655 01:18:40,515 --> 01:18:43,609 മാറ് .. 656 01:18:44,086 --> 01:18:47,817 എന്നെ കാമറയില്‍ കിട്ടിയോ ?കൊള്ളാം .. 657 01:18:49,291 --> 01:18:53,523 ആദ്യമേ എനിക്ക് പറയാനുള്ളത് നഗ്ന നേത്രങ്ങള്‍ കൊണ്ടൊരിക്കലും യാഥാര്‍ത്യത്തെ കാണാന്‍ സാധിക്കില്ല എന്നാണ് . 658 01:18:53,662 --> 01:18:57,621 നിങ്ങള്‍ക്കും എനിക്കും അറിയാം ജീവിതം ശെരിക്കും ഒരു മൈരാണെന്ന് .. 659 01:18:57,833 --> 01:19:02,702 നിങ്ങളുടെ ഏറ്റവും മികച്ചത് കൊണ്ടുവരാന്‍ പറഞ്ഞാല്‍ എന്ത് ചെയ്യും ? കൊണ്ടുവരുന്നതൊന്നും മതിയാകില്ല . 660 01:19:02,871 --> 01:19:07,535 ഡെസേര്‍ട്സിന്റെ പാട്ട് പോലെ ആണ് അത് .എങ്ങനെയാ ആ പാട്ട് . 661 01:19:08,043 --> 01:19:13,003 "ലോകം ഒരു പസില്‍ പോലെ ആണ് ." 662 01:19:13,148 --> 01:19:16,140 എവിടെയെങ്കിലും ഒരിക്കല്‍ അത് നിങ്ങള്‍ക്ക് ചേരും . 663 01:19:18,887 --> 01:19:20,821 ഉറപ്പായും ചേരും . 664 01:19:44,446 --> 01:19:50,351 665 01:19:50,519 --> 01:19:56,253 666 01:19:56,658 --> 01:20:00,822 667 01:20:02,330 --> 01:20:08,132 668 01:20:08,603 --> 01:20:13,063 669 01:20:14,910 --> 01:20:16,969 670 01:20:17,612 --> 01:20:23,107 671 01:20:23,385 --> 01:20:28,914 672 01:20:35,630 --> 01:20:38,827 673 01:20:39,234 --> 01:20:47,141 674 01:20:47,943 --> 01:20:53,074 675 01:21:38,760 --> 01:21:41,285 തുറന്നിട്ടിരിക്കുവാ. 676 01:21:46,201 --> 01:21:47,293 മിറ്റ്സുകോ 677 01:21:47,736 --> 01:21:49,431 ഞാനിത് തിരിച്ച് തരാന്‍ വന്നതാണ് . 678 01:22:07,555 --> 01:22:09,750 ജൂണ്‍ 1 679 01:23:41,850 --> 01:23:43,078 മെയില്‍ മി ... 680 01:24:16,051 --> 01:24:17,951 നമ്പര്‍ 8,രണ്ട് വിരലുകള്‍ 681 01:24:22,724 --> 01:24:24,885 നമ്പര്‍ 4, മൂന്ന് വിരലുകള്‍ 682 01:24:27,495 --> 01:24:29,554 നമ്പര്‍ 2, മൂന്ന് വിരലുകള്‍ 683 01:24:32,801 --> 01:24:34,894 നമ്പര്‍ 4, മൂന്ന് വിരലുകള്‍ 684 01:24:38,106 --> 01:24:40,438 നമ്പര്‍ 3,ഒരു വിരല്‍ 685 01:24:42,544 --> 01:24:44,375 നമ്പര്‍ 3,രണ്ട് വിരലുകള്‍ 686 01:24:46,581 --> 01:24:47,548 സൂയ്സൈഡ്. 687 01:24:53,922 --> 01:24:55,890 ദയവായി നിങ്ങളുടെ പിന്‍ നമ്പര്‍ അമര്‍ത്തൂ . 688 01:25:13,541 --> 01:25:14,473 കിട്ടിയോ ? 689 01:25:16,311 --> 01:25:16,936 ആരാ ഇത് ? 690 01:25:18,346 --> 01:25:21,975 സൂയ്സൈഡ് ക്ലബ്ബ് ഇല്ല എന്ന് നിനക്ക് മനസിലായില്ലേ . 691 01:25:22,951 --> 01:25:24,009 എന്നാലും മുന്നോട്ട് തന്നെ പൊയ്ക്കോളൂ .. 692 01:26:07,028 --> 01:26:08,120 ഹലോ 693 01:26:09,964 --> 01:26:10,828 ഹേയ് ഷിബു .. 694 01:26:11,533 --> 01:26:15,594 ...200 പെണ്‍കുട്ടികള്‍ ഒസാക്ക കാസിലില്‍ നിന്നും ചാടി മരിച്ചു എന്ന് ഒരു വാര്‍ത്ത ഉണ്ട് .. 695 01:26:16,838 --> 01:26:18,772 നമ്മള്‍ പിടിച്ചത് ശെരിയായ ആളെ തന്നെ ആണോ എന്ന് ഇപ്പൊ ഒരു സംശയം 696 01:26:20,975 --> 01:26:23,637 എങ്ങനെയാണ് അവന് അവരെ ഇത് ചെയ്യാന്‍ കിട്ടിയത് ? 697 01:26:53,374 --> 01:26:54,966 "ഡെസേര്‍ട്സ് സംഗീതവിരുന്ന് നാളെ ." 698 01:26:57,178 --> 01:26:59,669 ജൂണ്‍ 2 699 01:28:17,158 --> 01:28:19,319 നിങ്ങള്‍ മരിച്ചാലും ... 700 01:28:19,494 --> 01:28:23,794 ...നിങ്ങളുടെ ബോയ്‌ഫ്രണ്ട് മായുള്ള ബന്ധം നിലനില്‍ക്കും . 701 01:28:23,898 --> 01:28:30,428 നിങ്ങള്‍ മരിച്ചാലും,ലോകവുമായുള്ള നിങ്ങളുടെ ബന്ധം നിലനില്‍ക്കും . 702 01:28:30,505 --> 01:28:33,668 അപ്പൊ എന്തിനാണ് നിങ്ങള്‍ ജീവിക്കുന്നത് ? 703 01:29:41,843 --> 01:29:43,435 എന്തിനാണ് വന്നത് ? 704 01:29:43,711 --> 01:29:48,478 നിങ്ങള്‍ക്ക് നിങ്ങളുമായുള്ള ബന്ധം നന്നാക്കാനാണോ വന്നത് ? 705 01:29:48,816 --> 01:29:52,377 അതോ ബന്ധം അവസാനിപ്പിക്കാനാണോ വന്നത് ? 706 01:29:52,720 --> 01:29:56,121 നിങ്ങളിപ്പോള്‍ നിങ്ങളില്‍ നിന്ന വേര്‍പെട്ടോ ? 707 01:29:57,425 --> 01:30:00,622 ഞാന്‍ ഞാനാണ് .ഞാന്‍ ഞാനുമായി ബന്ധപെട്ടിട്ടുണ്ട് . 708 01:30:08,503 --> 01:30:10,835 നിങ്ങള്‍ നിങ്ങളുമായി ബന്ധപെട്ടിരിക്കുവാണോ ? 709 01:30:11,639 --> 01:30:16,542 അതായത് നിങ്ങളും ഞാനും പോലെ , ഇരയും വേട്ടക്കാരനും പോലെ t... 710 01:30:17,378 --> 01:30:23,510 ...നിങ്ങളും നിങ്ങളുടെ ബോയ്‌ ഫ്രണ്ടും പോലെ . നിങ്ങള്‍ നിങ്ങളുമായി ബന്ധപെട്ടിരിക്കുവാണോ ? 711 01:30:24,385 --> 01:30:27,081 നിങ്ങള്‍ നിങ്ങളുമായി ബന്ധപെട്ടിരിക്കുവാണോ ? 712 01:30:27,989 --> 01:30:30,787 നിങ്ങള്‍, നിങ്ങളെ തിരഞ്ഞോ ? 713 01:30:31,592 --> 01:30:33,389 മഴ പെയ്യുമ്പോള്‍ , മേഘങ്ങൾ രൂപംകൊള്ളുന്നു 714 01:30:33,728 --> 01:30:37,186 മഴ പെയ്യുമ്പോള്‍ , മേഘങ്ങൾ രൂപംകൊള്ളുന്നു. 715 01:30:37,732 --> 01:30:40,997 മേഘങ്ങൾ നനയുമ്പോള്‍ ,മഴ ഉണ്ടാകുന്നു ... 716 01:31:09,197 --> 01:31:10,357 ഇത് ഓക്കേ ആണ് . 717 01:33:43,517 --> 01:33:49,251 ടോക്യോ ബൌണ്ട് എക്സ്പ്രസ് ഇപ്പോള്‍ എട്ടാമത്തെ ട്രാക്കിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് . 718 01:33:50,458 --> 01:33:54,690 നിങ്ങളുടെ സുരക്ഷക്കായി ദയവായി എല്ലാവരും മഞ്ഞ വരയ്ക്ക് പിന്നിലായി നില്‍ക്കുക. 719 01:35:14,141 --> 01:35:19,340 ഇത് ഡെസേര്‍ട്സിന്റെ അവസാന പരിപാടി ആണ് .നിങളുടെ എല്ലാ സഹകരണത്തിനും നന്ദി . 720 01:35:19,747 --> 01:35:23,183 ഞങ്ങളുടെ അവസാന സന്ദേശം ... 721 01:35:24,652 --> 01:35:26,347 നിങ്ങൾ ഇഷ്ടപ്പെടുന്ന പോലെ ജീവിക്കുക! 722 01:35:32,426 --> 01:35:39,730 ഞങ്ങള്‍ക്ക് അറിയാവുന്ന പോലെ ഞങ്ങള്‍ ചെയ്തു . 723 01:35:40,167 --> 01:35:44,661 എന്നും നമ്മള്‍ ഒരുപാട് ബട്ടണുകള്‍ അമര്‍ത്തുന്നു ... 724 01:35:45,573 --> 01:35:53,480 ..അതായത് ഒരു ദശലക്ഷകണക്കിന് കൽപ്പനകൾ നടപ്പിലാക്കുന്നു. 725 01:35:53,814 --> 01:36:00,617 നിങ്ങൾ ആരെങ്കിലും കൃത്യമായി പറയുമോ നിന്റെ മനസ്സിലെന്താണ്... 726 01:36:01,522 --> 01:36:06,357 ...എന്നിട്ട് നിങ്ങള്‍എന്നോട് പറയൂ എന്താണ് അനുഭവിക്കുന്നതെന്ന് ... 727 01:36:09,730 --> 01:36:13,757 ചിലപ്പോള്‍ എനിക്ക് നിങ്ങള്‍ക്കൊരു സഹായ ഹസ്തം നീട്ടുവാനാകും . 728 01:36:17,938 --> 01:36:22,875 അതെ ഈ ഭയം സത്യമാണ്, പക്ഷേ രസകരവുമാണ് ... 729 01:36:23,110 --> 01:36:28,173 എല്ലാവരും ഈ ജീവിതം മുഴുവന്‍ തുറന്ന് 730 01:36:30,851 --> 01:36:35,584 ആസ്വാദിക്കൂ .. 731 01:36:36,524 --> 01:36:41,223 ജീവിതം കൊണ്ടു സ്വയം പ്രകാശിക്കുക 732 01:36:41,896 --> 01:36:46,526 പ്രണയം കൊണ്ട് കൊണ്ടു സ്വയം പ്രകാശിക്കുക. 733 01:36:47,134 --> 01:36:51,628 ഓർമ്മകൾ കൊണ്ടു സ്വയം പ്രകാശിക്കുക 734 01:36:51,839 --> 01:36:59,507 അതിന് ചെറിയൊരു ഹൃദയവും ധൈര്യവും മതി . 735 01:37:08,622 --> 01:37:15,255 ഒരുവട്ടം കൂടി നീ നിന്നിലേക്ക്‌ തന്നെ തിരിഞ്ഞു നോക്കു .. 736 01:37:16,297 --> 01:37:20,256 അപ്പോള്‍ നിങ്ങളെ ആ അനുഭവങ്ങള്‍ സ്പര്‍ശിച്ചേക്കാം ... 737 01:37:24,305 --> 01:37:29,538 ...അല്ലെങ്കില്‍ പേടിപ്പെടുത്തുന്ന അദ്ധ്യായങ്ങള്‍ നിങ്ങളുടെ ജീവൻ കൈവശം വച്ചിട്ടുണ്ട്.. 738 01:37:29,610 --> 01:37:36,709 ഏതെങ്കിലും അവസരങ്ങളില്‍ ഞാന്‍ നിനക്ക് വേണ്ടി ചെയ്തത് നീ പങ്കുവയ്ക്കുകയാണെങ്കില്‍ .... 739 01:37:37,384 --> 01:37:42,219 ...എന്റെ ഹൃദയത്തിനകതേക്ക് കടന്നു വരാന്‍ നിനക്കായി ... 740 01:37:45,726 --> 01:37:50,629 നമുക്കൊരുമിച്ച് ഇരുട്ടില്‍ വെളിച്ചം ചൊരിയാം .. 741 01:37:53,968 --> 01:37:58,667 അതെ ഈ ഭയം സത്യമാണ്,എന്നാല്‍ നമ്മള്‍ ആനന്ദത്തിലായിരിക്കും .. 742 01:37:59,106 --> 01:38:03,736 ഇപ്പോൾ നീ ശെരിക്കും വിടപറയാന്‍ ആഗ്രഹിക്കുന്നുണ്ടോ.. 743 01:38:07,014 --> 01:38:11,974 ..എന്നെ ഇവിടെ ഉപേക്ഷിക്കാനും .. 744 01:38:12,553 --> 01:38:17,115 ജീവിതം കൊണ്ടു സ്വയം പ്രകാശിക്കുക 745 01:38:17,791 --> 01:38:22,125 പ്രണയം കൊണ്ട് കൊണ്ടു സ്വയം പ്രകാശിക്കുക. 746 01:38:23,364 --> 01:38:27,630 ഓർമ്മകൾ കൊണ്ടു സ്വയം പ്രകാശിക്കുക 747 01:38:27,902 --> 01:38:36,435 നമ്മൾ വീണ്ടും മുന്നോട്ട് പോകുമ്പോൾ..വേദനകള്‍ നമ്മള്‍ മറക്കും .. നമുക്ക് ഒരുവട്ടം കൂടി ജീവിതത്തെ കണ്ടെത്താം .... 748 01:39:23,724 --> 01:39:36,260 പരിഭാഷ: ഷാന്‍ വിഎസ് www.malayalamsubtitles.org