1 00:00:14,106 --> 00:00:23,106 എംസോണ്‍ റിലീസ് - 1298 http://www.malayalamsubtitles.org/ www.facebook.com/msonepage 2 00:00:24,107 --> 00:00:32,129 പരിഭാഷ : കാർത്തിക് ഷജീവൻ 3 00:01:43,130 --> 00:01:48,078 തനിക്ക് ഇവിടെ നിന്ന് പണി എടുക്കാം, പക്ഷേ ഞങ്ങളുടെ ഭാഗം ഞങ്ങൾക്ക് കിട്ടണം. 4 00:01:48,209 --> 00:01:50,882 അത് സംഭവിച്ചില്ലെങ്കിൽ കളി മാറും. 5 00:01:51,049 --> 00:01:53,005 അത് നിങ്ങളുടെ നിയമം. 6 00:01:53,329 --> 00:01:57,560 ഞാനൊരു യാകുസ അല്ല, തനിക്കൊന്നും ഒരു ചില്ലിക്കാശ് തരേണ്ട ആവശ്യം എനിക്കില്ല. 7 00:01:57,888 --> 00:02:00,118 പക്ഷേ നീയൊരു യാകുസയെ പോലെയാണല്ലോ പെരുമാറുന്നത്. 8 00:02:01,967 --> 00:02:05,004 എന്നാൽ എന്നെ പോലീസ് അറസ്റ്റ് ചെയ്തോട്ടെ, 9 00:02:05,127 --> 00:02:10,075 നിന്‍റെ വിടുവായത്തരം എനിക്ക് കേൾക്കണ്ട. 10 00:02:10,406 --> 00:02:12,362 നീ തീർന്ന്, മൈരേ. 11 00:02:15,485 --> 00:02:17,316 നീ ഒരു വിഢിയാണ്, ഒന്നാംക്ലാസ് വിഡ്ഢി. 12 00:02:19,725 --> 00:02:21,761 നീയാണ് വിഡ്ഢി. 13 00:02:43,122 --> 00:02:48,718 കാമുകനെ കാത്ത് നിൽക്കുവാണോ? അര മണിക്കൂർ കഴിഞ്ഞല്ലോ ഈ ഇരിപ്പ് തുടങ്ങീട്ട്. 14 00:02:51,600 --> 00:02:53,591 അവൻ നിന്നെ പറ്റിച്ചു. 15 00:02:57,120 --> 00:03:01,510 എന്‍റെ പണി ഇപ്പൊ കഴിയും, നിനക്ക് എന്‍റെ കൂടെ വന്നൂടെ? 16 00:03:01,799 --> 00:03:04,676 നമുക്ക് ഡിസ്ക്കോക്കോ അല്ലെങ്കിൽ വേറെ എന്തിനെങ്കിലുമോ പോവാം. 17 00:03:26,835 --> 00:03:30,305 കുറച്ച് മുന്നേ ഡോൺ കിറ്റാജിമ വിളിച്ചിരുന്നു. 18 00:03:30,435 --> 00:03:32,426 വീണ്ടും വിളിക്കും എന്ന് പറഞ്ഞു. 19 00:03:36,554 --> 00:03:37,953 എന്തായി കാര്യങ്ങൾ ? 20 00:03:41,433 --> 00:03:43,025 നമുക്ക് അവനെ പിടിക്കാം. 21 00:03:46,513 --> 00:03:48,025 ഞാൻ നോക്കാം. 22 00:03:57,151 --> 00:03:58,709 ഡോണാണ്. 23 00:04:04,870 --> 00:04:12,870 ഹലോ... ആ... ഇന്നോ? എനിക്ക് മനസിലായി. 24 00:04:18,268 --> 00:04:20,941 നിങ്ങളെ വീണ്ടും കണ്ടതിൽ സന്തോഷം, സാർ. 25 00:04:21,788 --> 00:04:24,699 നീ എല്ലാം മതിയാക്കി നാട്ടിലേക്ക് പോയി എന്നാണ് ഞാൻ കരുതിയത്. 26 00:04:24,827 --> 00:04:30,219 ഹോട്ടൽ മുതലാളിക്ക് ഒരു വെയിറ്ററെ ആവശ്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ യാത്ര ഞാൻ മാറ്റിവെച്ചു. 27 00:04:31,266 --> 00:04:33,826 എന്നാൽ ഒരു വെയിറ്ററെ പോലെ പെരുമാറാൻ പഠിക്ക്. 28 00:04:34,706 --> 00:04:36,343 ശരി, സാർ. 29 00:04:37,705 --> 00:04:40,777 എനിക്കിട്ട് പണി തന്നാൽ നിന്‍റെ കട്ടേം പടവും ഞാൻ മടക്കും, കേട്ടോടാ നായേ. 30 00:04:41,825 --> 00:04:43,144 സോറി, സാർ. 31 00:04:46,624 --> 00:04:48,137 ആ പോ പോ. 32 00:05:02,902 --> 00:05:04,732 മുറാകാവ മീഡിയ. 33 00:05:06,861 --> 00:05:09,739 നിങ്ങൾക്കാണ് സാർ, കിഷിമോട്ടോ ആണ്. 34 00:05:12,380 --> 00:05:14,450 ഗുഡ് മോർണിംഗ്. കാറ്റാഗിരിയാണ് സംസാരിക്കുന്നത്. 35 00:05:16,980 --> 00:05:18,571 ഒക്ടോബർ വരെ കാത്ത് നിൽക്കണോ ? 36 00:05:19,859 --> 00:05:23,010 - ടാനാക വണ്ടി ഓടിക്കുമല്ലോ, അല്ലേ ? - ഉവ്വ്, അവൻ ഓടിക്കും. 37 00:05:23,539 --> 00:05:25,813 മാഹ് ജോംഗ് പാർലർ നിങ്ങൾക്ക് അറിയില്ലേ ? 38 00:05:25,978 --> 00:05:26,978 ഉവ്വ്. 39 00:05:28,378 --> 00:05:30,972 ആഗസ്റ്റിനുള്ളിൽ അത് ഞങ്ങൾക്ക് വേണം എന്ന് നിങ്ങളോട് പറഞ്ഞിരുന്നു. 40 00:05:31,258 --> 00:05:34,772 - നിങ്ങൾ അങ്ങോട്ട് ചെല്ല്, ഞാൻ അറിയിക്കാം. - മനസിലായി. 41 00:05:36,457 --> 00:05:37,890 "നിനക്ക് പറ്റില്ലേ"?... 42 00:05:39,417 --> 00:05:41,884 കള്ള നായിന്‍റെ മോനെ ആരോടാ നീ സംസാരിക്കുന്നത് എന്ന ബോധമുണ്ടോ ? 43 00:05:42,016 --> 00:05:43,574 നിന്‍റെ അണ്ടി ചെത്തി ഞാൻ അടുപ്പിലിടും! 44 00:05:43,936 --> 00:05:46,847 ഞങ്ങടെ കാല് നക്കിയിട്ടാണ് നീ പൈസ വാങ്ങിയതെന്ന് മറക്കണ്ട. 45 00:05:46,975 --> 00:05:48,772 എന്നിട്ടിപ്പോ ഞങ്ങൾക്കിട്ട് ഉണ്ടാക്കാൻ നിൽക്കല്ലേ! 46 00:06:08,732 --> 00:06:12,008 കെൻ, ഞാൻ വിരമിച്ചാലോ എന്ന് ആലോചിക്കുവാണ്. 47 00:06:14,172 --> 00:06:17,129 നമ്മളിങ്ങനെ ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി. 48 00:06:18,571 --> 00:06:20,482 ഉവ്വ്. എനിക്ക് മടുത്തു. 49 00:06:21,971 --> 00:06:24,928 നിങ്ങൾ ഈ ബിസിനസ്സിനേക്കാൾ വളർന്ന് പോയെന്ന് തോന്നുന്നു. 50 00:06:55,006 --> 00:06:59,601 ആ നിങ്ങൾ എത്തിയോ. ബിസിനസ്സ് പൊടി പൊടിക്കുന്നത് ഞാൻ അറിഞ്ഞു. 51 00:07:00,085 --> 00:07:03,634 പുതിയ അണ്ടർ ഗ്രൗണ്ട് തുടങ്ങിയതൊക്കെ ഈ പച്ച പിടിക്കലിന്‍റെ ഭാഗം ആയിരിക്കും. 52 00:07:04,005 --> 00:07:06,962 ഞങ്ങടെ കാര്യമിപ്പോ ഇച്ചിരി ക്ഷീണമാണ്. 53 00:07:09,564 --> 00:07:12,157 ആ, ഈ പുതിയ ജോലി ഭാഗ്യം മാറ്റിയേക്കും. 54 00:07:12,323 --> 00:07:14,439 അത് കൊണ്ട് നോക്കിയും കണ്ടും ചെയ്യണം. ഓക്കേ ? 55 00:07:18,523 --> 00:07:23,721 ഒകിനാവയിലെ നകമട്സുവിന്‍റെ ഗ്രൂപ്പ്, അനാൻ ഗ്രൂപ്പുമായി ഒരു പോര് തുടങ്ങിയിട്ടുണ്ട്. 56 00:07:23,842 --> 00:07:29,791 അവര് നമ്മളോട് സഹായം യാചിച്ചിട്ടുണ്ട്. അത് കൊണ്ട് ആരെയെങ്കിലും അവിടേക്കയച്ചേ പറ്റൂ. 57 00:07:29,921 --> 00:07:35,119 മുറാകാവ, തനിക്ക് തന്‍റെ കുറച്ച് പിള്ളേരെയും കൂട്ടി അവിടേക്ക് ഒന്ന് പൊക്കൂടെ ? 58 00:07:37,280 --> 00:07:41,238 അവസാന തവണ ഞങ്ങളെ ഹൊക്കൈഡോയിലേക്ക് അയച്ചപ്പോൾ, എന്‍റെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 59 00:07:41,359 --> 00:07:42,917 ഇത് ശരിയാവില്ല. 60 00:07:43,119 --> 00:07:49,034 ആ പോക്ക് കൊണ്ടല്ലേ തന്‍റെ ബിസിനസ്സ് ഒരു കരയ്ക്ക് എത്തിയത്, അല്ലേ? 61 00:07:49,438 --> 00:07:54,557 - ഡോണിനോട് ഒരല്പം ബഹുമാനം കാണിക്ക്. - നീയും എന്‍റെ കൂടെ വരികയാണെങ്കിൽ നോക്കാം, തകാഹാഷി. 62 00:07:55,597 --> 00:08:00,796 എനിക്ക് എന്റേതായ ജോലി ഉണ്ട്. അത് ബോസിനെ സംരക്ഷിക്കുക എന്നതാണ്. 63 00:08:01,196 --> 00:08:03,505 അല്ലെങ്കിൽ ഞാൻ തന്നോടൊപ്പം വന്നേനെ... 64 00:08:03,676 --> 00:08:08,624 - എന്‍റെ ഇടപാടുകൾ ആരാണ് ഏറ്റെടുക്കുന്നത് ? - തന്‍റെ വിശ്വസ്തൻ തന്നെ, കാറ്റാഗിരി. 65 00:08:08,795 --> 00:08:13,915 താനൊന്ന് ആലോചിക്ക്, കേട്ടോ? ഒരു രീതിയിലും രക്തച്ചൊരിച്ചിൽ ഉണ്ടാവരുത്. 66 00:09:11,626 --> 00:09:13,344 നിങ്ങൾക്ക് പുക വലിക്കാം. 67 00:09:21,385 --> 00:09:26,504 നകമട്സു എന്‍റെ സഹോദരൻ ആയിരിക്കും, പക്ഷേ എനിക്കായി ഇന്നേവരെ അവൻ ഒരു തേങ്ങയും ചെയ്തിട്ടില്ല. 68 00:09:27,824 --> 00:09:30,577 അവൻ ഒരു അകന്ന ബന്ധു മാത്രമാണ് എനിക്ക്. 69 00:09:30,744 --> 00:09:34,133 നിങ്ങൾ അങ്ങനെ അല്ല. നിങ്ങളെല്ലാം എനിക്ക് വേണ്ടപ്പെട്ടവരാണ്. 70 00:09:35,063 --> 00:09:40,773 ഞങ്ങളുടെ കൂറും ജീവിതവും നിങ്ങൾക്കാണ്, ബോസ്സ്. 71 00:09:41,382 --> 00:09:44,499 നീ എന്‍റെ ജീവിതം അങ്ങേരുടെ കൈയ്യിൽ വെച്ച് കൊടുക്കുകയാണ്, തകാഹാഷി. 72 00:09:57,260 --> 00:10:00,536 താങ്കൾക്ക് ഒരു കോളുണ്ട്, മിസ്റ്റർ മുറാകാവ. 73 00:10:10,498 --> 00:10:11,851 ഞാൻ പോകുവാണ്. 74 00:10:12,018 --> 00:10:13,337 ഗുഡ് നൈറ്റ്. 75 00:10:13,898 --> 00:10:15,694 പെണ്മണികളേ, വന്നോളൂ... 76 00:11:04,131 --> 00:11:05,279 നിനക്കെന്താ വേണ്ടത് ? 77 00:12:11,721 --> 00:12:13,234 എന്താ അവിടെ? 78 00:12:13,481 --> 00:12:14,550 അവിടെ. 79 00:12:22,040 --> 00:12:24,189 നീയൊരു ചെകുത്താനാണ്, അറിയാമോ? 80 00:12:41,917 --> 00:12:44,874 മുറാകാവ, നമുക്കൊന്ന് സംസാരിക്കാമോ? 81 00:12:45,996 --> 00:12:47,224 പോടാ മൈരേ. 82 00:12:47,836 --> 00:12:51,430 ദയവ് ചെയ്ത് ഒന്ന് കേൾക്ക്. തനിക്ക് എത്രയാ വേണ്ടത് ? 83 00:12:51,555 --> 00:12:53,466 സോറി, വൈകിപ്പോയി. 84 00:12:53,595 --> 00:12:55,392 മുറാകാവ.. 85 00:12:55,555 --> 00:12:58,512 വെള്ളത്തിനടിയിൽ എത്ര സമയം അവന് പിടിച്ച് നിൽക്കാനാവും ? 86 00:12:59,274 --> 00:13:02,232 ഒരു രണ്ട് മിനിറ്റ് കഴിഞ്ഞേക്കും. 87 00:13:02,994 --> 00:13:05,143 ആ, നമുക്ക് രണ്ട് മിനിറ്റ് നോക്കാം. 88 00:13:05,273 --> 00:13:07,229 അവനെ താഴ്ത്തിയേക്ക്. 89 00:13:09,953 --> 00:13:12,910 മുറാകാവ, പ്ലീസ്, ഇതൊന്ന് നിർത്ത്. 90 00:13:17,792 --> 00:13:21,466 മുറാകാവ, ദയവ് ചെയ്ത്... 91 00:13:25,071 --> 00:13:27,186 മുറാകാവ... 92 00:14:10,424 --> 00:14:12,142 മതി, നോക്കാം. 93 00:14:12,824 --> 00:14:14,576 പൊക്കിക്കോ. 94 00:14:31,101 --> 00:14:32,329 മുറാകാവ! 95 00:14:32,461 --> 00:14:34,258 നീ തീർന്നില്ല, അല്ലേ? 96 00:14:37,300 --> 00:14:39,018 പ്ലീസ്, ഇതൊന്ന് നിർത്ത്. 97 00:14:41,300 --> 00:14:42,892 നമുക്ക് മൂന്ന് മിനിറ്റ് നോക്കാം. 98 00:14:43,460 --> 00:14:44,938 അവനെ മുക്കിക്കൊ. 99 00:14:46,139 --> 00:14:47,777 നിർത്തൂ, പ്ലീസ്! 100 00:15:01,617 --> 00:15:03,130 നിർത്തൂ, പ്ലീസ്! 101 00:15:04,097 --> 00:15:05,529 മുറാകാവ! 102 00:15:15,815 --> 00:15:21,172 ഒകിനാവയിലെ പണിയിൽ എന്തോ കുഴപ്പം ഒളിഞ്ഞിരിപ്പുണ്ട്, ബോസ്സ്. 103 00:15:22,414 --> 00:15:28,124 നമ്മളൊന്ന് മുഖം കാണിച്ചാൽ മതി, അവര് ധാരണയായിക്കോളും എന്നാ കാരണവർ പറയുന്നത്. 104 00:15:28,493 --> 00:15:36,445 ഒന്നും ഒരിക്കലും അത്രയ്ക്ക് എളുപ്പം ആവാറില്ല. ഹൊക്കൈഡോയിൽ മുൻപ് നമ്മുടെ മൂന്നാളാണ് തീർന്നത്. 105 00:15:56,569 --> 00:15:58,764 മൂന്ന് മിനിറ്റ് ആയി, അല്ലെ? 106 00:15:59,649 --> 00:16:03,527 ഉവ്വ്. അവനെ പൊക്കിയേക്ക്. 107 00:16:20,446 --> 00:16:27,237 അവൻ തീർന്നെന്ന് തോന്നുന്നു. ഓക്കേ, വേണ്ടത് ചെയ്തേക്ക്. 108 00:16:28,685 --> 00:16:29,685 ശരി, സാർ. 109 00:16:52,801 --> 00:16:56,032 ഞാൻ സക്കായി. താങ്കളെ നേരിൽ കണ്ടതിൽ വലിയ സന്തോഷം, സാർ. 110 00:17:01,360 --> 00:17:02,713 ഒകുമാര, സർ. 111 00:17:07,399 --> 00:17:08,912 ഹിറോസ്, സർ. 112 00:17:11,799 --> 00:17:13,754 ഇട്ടോ, സർ. 113 00:17:14,598 --> 00:17:17,317 എന്‍റെ കുറച്ചാളുകൾ കൂടി നിങ്ങളോടൊപ്പം ചേരും. 114 00:17:19,077 --> 00:17:21,466 ഞാൻ ചത്താൽ നിനക്ക് ഭയങ്കര സന്തോഷം ആയിരിക്കും, അല്ലേ ? 115 00:17:21,597 --> 00:17:24,589 അതെ. എനിക്ക് സമാധാനമായി മൂത്രം ഒഴിക്കാമല്ലോ. 116 00:17:32,116 --> 00:17:34,151 വരിയായി നിക്ക്. എന്നിട്ട് പേര് പറ. 117 00:17:38,275 --> 00:17:39,594 മെയ്ദ, സർ. 118 00:17:40,834 --> 00:17:42,187 ഓനോ, സർ. 119 00:17:43,514 --> 00:17:44,788 സുഡാ, സർ. 120 00:17:49,753 --> 00:17:51,709 നീ എന്താ ഇവിടെ ? 121 00:17:53,113 --> 00:17:58,232 എന്നെ ഒകിനാവയിലേക്ക് കൊണ്ട് പോകാമെന്ന് തകാഹാഷി പറഞ്ഞു. 122 00:17:59,072 --> 00:18:02,746 മൈര്, ഈ മുലകുടി മാറാത്ത പിള്ളേരുടെ കൂടെയാണോ ഞങ്ങൾ പണിക്ക് ഇറങ്ങേണ്ടത് ? 123 00:18:02,871 --> 00:18:06,864 - ഇത് പിക്നിക് ഒന്നും അല്ലടെ! - വായ പൂട്ട് നായിന്‍റെ മോനെ! 124 00:18:46,025 --> 00:18:47,822 എന്താണിവിടെ നടക്കുന്നത് ? 125 00:18:54,144 --> 00:18:57,216 ഈ പരിപാടി ഞാൻ നിർത്തിയതാണെന്ന് നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. 126 00:18:59,703 --> 00:19:01,773 ഒകിനാവയിലേക്ക് സ്വാഗതം, കൂട്ടരേ. 127 00:19:02,623 --> 00:19:05,614 നിങ്ങളെ ഇപ്പോൾ തന്നെ ഓഫിസിലേക്ക് കൊണ്ടുപോകാം. 128 00:19:07,222 --> 00:19:10,692 അവിടെ കുറച്ച് സമയം വിശ്രമിച്ച ശേഷം ബോസ്സിനോടൊപ്പം അത്താഴം കഴിക്കാം. 129 00:19:10,942 --> 00:19:13,933 ഹൈ, ഞാൻ റിയോജി. 130 00:19:14,448 --> 00:19:19,788 എന്‍റേൽ കുറച്ച് ജ്യുസും ഐസ് ക്രീമുമൊക്കെ ഉണ്ട്, വേണമെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. 131 00:19:20,299 --> 00:19:21,937 നമുക്ക് പോകാം, ഷിറിശി. 132 00:20:23,224 --> 00:20:24,703 കുടിക്കാൻ എന്തെങ്കിലും വേണോ? 133 00:20:26,967 --> 00:20:30,641 വേണ്ട. നീ കുത്തിയ ഇടത്ത് ഇപ്പോഴും വേദനിക്കുന്നുണ്ട്. 134 00:21:25,683 --> 00:21:27,559 ഭയങ്കര ആർഭാടം ആണല്ലോ, ഇവര് നമ്മളെ നശിപ്പിക്കും. 135 00:21:31,482 --> 00:21:34,712 ഞങ്ങൾ ഈ ഓഫീസ് ഉപയോഗിച്ചിട്ട് കുറച്ച് കാലമായി. 136 00:21:34,811 --> 00:21:37,297 സൗകര്യമൊക്കെ കുറവാണ്, പക്ഷേ നിങ്ങൾ അധിക കാലം ഇവിടെ ഉണ്ടാവില്ലല്ലോ, 137 00:21:37,322 --> 00:21:38,953 അതോണ്ട് ഇത് മതിയാവുമെന്ന് കരുതുന്നു. 138 00:21:39,219 --> 00:21:41,164 ബാത്റൂം അവിടെയാണ്. 139 00:21:44,000 --> 00:21:45,831 റിയോജി, തോക്കുകൾ ഇങ്ങെടുക്ക്. 140 00:21:45,960 --> 00:21:46,960 ഓക്കേ. 141 00:21:48,050 --> 00:21:52,282 ഇത് ആവശ്യം വരുമെന്ന് തോന്നുന്നില്ല, എന്നാലും വേണ്ടി വന്നാൽ നിങ്ങൾക്കിത് ഉപയോഗിക്കാം. 142 00:21:54,368 --> 00:21:58,281 ഒരു ടീമിന്‍റെ കൈയ്യിൽ നിന്ന് അടിച്ച് മാറ്റിയതാണ്, ഉപകാരം എന്തെങ്കിലും ഉണ്ടാവുമോ എന്നറിയില്ല. 143 00:22:04,077 --> 00:22:05,749 ഇതെന്ത് തേങ്ങയാണ് ? 144 00:22:09,756 --> 00:22:14,034 അനാൻ ഗ്യാങ് ഒരു "ഹായ്" പറഞ്ഞതാണ്. ഇടയ്ക്ക് ഉണ്ടാവാറുണ്ട്. 145 00:22:15,276 --> 00:22:17,345 അധികകാലം ഉണ്ടാവില്ല എന്നെനിക്ക് ഉറപ്പുണ്ട്. 146 00:22:25,314 --> 00:22:27,145 ഇനി എന്ത് ? 147 00:22:28,474 --> 00:22:32,864 അനാൻ ഗ്യാങ്ങിനെ കുറച്ച് മുൻപ് നമ്മടെ ബോസ് വിളിച്ചിരുന്നു. 148 00:22:33,873 --> 00:22:37,865 നിങ്ങളുടെ വരവ് അവരെ ചെറുതായി ഒന്ന് ചൂട് പിടിപ്പിച്ചിട്ടുണ്ട്. 149 00:22:43,951 --> 00:22:47,944 ഒരു ചായ ഇടാൻ നിങ്ങൾ എത്ര എണ്ണം വേണമെടാ ? 150 00:22:59,349 --> 00:23:03,103 കിട്ടിയ സ്വീകരണത്തിന് ഒരു ചെറിയ ഡോസ് നമ്മക്ക് തിരിച്ച് കൊടുക്കണം. 151 00:23:12,347 --> 00:23:13,826 എന്നാ ഞാനിറങ്ങാം. 152 00:24:24,777 --> 00:24:27,371 അത് നന്നായിരുന്നു. 153 00:24:29,816 --> 00:24:33,286 ആ തെണ്ടികൾ തന്നത് ഏതോ ലോക്കൽ സാധനമാണ്. 154 00:24:35,296 --> 00:24:36,695 എന്താ അടുത്തത് ? 155 00:24:47,634 --> 00:24:50,679 ഞങ്ങടെ കൂട്ടത്തിലെ ഒരു മണ്ടൻ അനാൻ ഗ്യാങിലെ ഒരുത്തനിട്ട്.... 156 00:24:50,704 --> 00:24:53,095 വെടി പൊട്ടിച്ചപ്പോഴാണ് പ്രശ്നം തുടങ്ങിയത്. 157 00:24:53,233 --> 00:24:58,226 പക്ഷേ വലിയ കുഴപ്പം ഒന്നുമില്ല. വെടി കൊണ്ടവൻ ചത്തത് പോലുമില്ല. 158 00:24:58,432 --> 00:25:01,663 ഞങ്ങൾക്ക് ആരുടെയും സഹായം ഒന്നും ആവശ്യമില്ല. 159 00:25:01,792 --> 00:25:06,342 പിന്നെ നിങ്ങളെ അയക്കാം എന്നത് അങ്ങേരുടെ പിടിവാശി ആയിരുന്നു. 160 00:25:06,471 --> 00:25:08,939 പുള്ളി കാര്യമറിയാതെ തുള്ളുന്നതാണ്. 161 00:25:09,711 --> 00:25:12,827 എന്തായാലും നിങ്ങൾ വന്നതിന് നന്ദി. 162 00:25:14,790 --> 00:25:18,339 നിങ്ങൾ ആകെ പെട്ട് കിടക്കുകയാണ് എന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. 163 00:25:20,949 --> 00:25:27,421 അത് കൊള്ളാമല്ലോ, ഞാൻ പറഞ്ഞില്ലേ, ഒക്കെ പുള്ളിയുടെ പിടിവാശി ആണ്. 164 00:25:28,588 --> 00:25:30,977 ഇവിടിപ്പോ ഒരു കുഴപ്പവുമില്ല. 165 00:25:31,628 --> 00:25:34,585 നമ്മൾ ദിവസേന കാണുന്ന പ്രശ്നങ്ങൾ തന്നെ എല്ലാം. 166 00:25:34,707 --> 00:25:37,824 അല്ലാണ്ട് ഒരു ഗ്യാങ് വാർ ഒന്നുമില്ല. 167 00:26:39,658 --> 00:26:42,616 എന്താണ് ഇന്ന് രാത്രി നിങ്ങളുടെ പരിപാടി ? 168 00:26:44,977 --> 00:26:47,935 ഞങ്ങളെ പുറത്തേക്ക് കൊണ്ടു പോവാമെന്ന്, ഉയേച്ചി പറഞ്ഞിട്ടുണ്ട്. 169 00:27:15,373 --> 00:27:18,012 താൻ ടോക്കിയോയിൽ എവിടെയാ? 170 00:27:18,453 --> 00:27:20,044 നാകാനോ. 171 00:27:23,092 --> 00:27:26,401 അപ്പൊ സ്റ്റേഷന്‍റെ അടുത്തുള്ള ടോമ്മീസ് എന്ന സ്ഥലം അറിയാമായിരിക്കുമല്ലോ? 172 00:27:28,891 --> 00:27:30,768 ഇല്ല, കേട്ടിട്ടില്ല. 173 00:27:34,050 --> 00:27:36,006 അത് അത്യാവശ്യം ഫേമസ് ആയൊരു കേന്ദ്രമാണ്. 174 00:27:36,130 --> 00:27:38,086 ഞാൻ പറഞ്ഞത് കേട്ടില്ലേ? 175 00:27:48,608 --> 00:27:50,280 ഒരു പുക എടുത്താലോ ? 176 00:27:54,527 --> 00:27:55,880 അതെന്താണ്? 177 00:27:57,007 --> 00:27:58,326 കഞ്ചാവ്. 178 00:27:59,887 --> 00:28:03,925 ഞാൻ മയക്ക് മരുന്ന് ഉപയോഗിക്കാറില്ല, ഉത്തേജക മരുന്ന് മാത്രം. 179 00:28:12,245 --> 00:28:15,681 - ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ? - ഞാൻ ഓക്കേ ആണ്. 180 00:28:17,084 --> 00:28:18,756 ഒരു സിഗരറ്റ് ഉണ്ടോ? 181 00:28:40,481 --> 00:28:45,315 ബോസ്, ഇനി അങ്ങോട്ട് നമ്മൾ ചെറിയ ടീമുകളായി സഞ്ചരിക്കുന്നതാവും നല്ലത്. 182 00:28:47,280 --> 00:28:51,272 ടോക്കിയോയിലേക്ക് പോവേണ്ടവർക്ക് അവിടേക്ക് മടങ്ങി പോകാം. 183 00:28:52,719 --> 00:28:55,233 ഇത് തമാശ കളിയല്ല. 184 00:29:18,196 --> 00:29:19,833 ഗുഡ് ഈവനിംഗ്. 185 00:29:21,755 --> 00:29:24,713 ബൂത്തിൽ ആയിരുന്നെങ്കിൽ കുറച്ച് കൂടി സൗകര്യം ഉണ്ടാവുമായിരുന്നല്ലോ? 186 00:29:24,835 --> 00:29:26,154 ഏയ് ഇവിടെ മതി. 187 00:29:26,275 --> 00:29:28,549 - എന്താ എടുക്കേണ്ടത്? - ബിയർ. 188 00:29:28,754 --> 00:29:31,951 ഞാൻ കുറച്ച് പരിചാരികമാരെ ഇങ്ങോട്ട് വിളിക്കാം, ഓക്കേ? 189 00:29:39,193 --> 00:29:42,582 ആ, ടോമിക്കൊ ആണ്. കുറച്ച് പെൺപിള്ളേരെ ഇങ്ങോട്ട് വിട്. 190 00:29:42,792 --> 00:29:46,421 മേരിയെയും ജൂണിനെയും അയച്ചോ, ഇവിടെ തിരക്ക് കൂടുന്നുണ്ട്. 191 00:29:50,071 --> 00:29:52,665 എന്‍റെ സുഹൃത്ത് കിൻജോയെ ചിലപ്പോ അറിയുമായിരിക്കും? അവൻ നാകാനോയിൽ നിന്നാണ്. 192 00:29:52,791 --> 00:29:53,791 ഏഹ്? 193 00:29:55,070 --> 00:29:58,028 അവൻ ഒറ്റയ്ക്ക് ഒരു സൂപ്പർ മാർക്കറ്റ് കൊള്ള അടിച്ചിരുന്നു. 194 00:29:58,150 --> 00:30:00,220 കേട്ടിട്ട് പോലുമില്ല. 195 00:30:05,629 --> 00:30:07,859 നൻബേരയെ പറ്റി കേട്ടിട്ടുണ്ടോ, ഒരു ഗ്യാങ് റൈഡർ? 196 00:30:08,868 --> 00:30:11,985 മാനവും മര്യാദയും ഉള്ള ഒരുത്തൻ പോലും ഇല്ലെടേ, നിനക്ക് ചങ്ങാതി ആയിട്ട്? 197 00:30:12,228 --> 00:30:16,425 ഒപ്പം പഠിച്ച വല്ല ബേസ്ബോൾ കളിക്കാരനോ, അങ്ങനെ ഏതെങ്കിലും ഒരുത്തൻ ഉണ്ടോ? 198 00:30:31,865 --> 00:30:32,980 ബിയർ കൊണ്ടുവാ! 199 00:30:37,504 --> 00:30:38,983 ഗുഡ് ഈവനിംഗ്. 200 00:30:48,383 --> 00:30:50,374 നമുക്ക് ഓരോ ബിയർ അങ്ങട്ട് പറഞ്ഞാലോ? 201 00:30:50,503 --> 00:30:55,451 ആ ബിയറെങ്കിൽ ബിയർ. അല്ലേൽ വേണ്ട, സ്ക്കോച്ച് പറയാം. 202 00:35:31,443 --> 00:35:32,922 അകത്തേക്ക് വാ. 203 00:35:53,800 --> 00:35:55,915 ഇതെന്‍റെ ചേട്ടന്‍റെ വീടാണ്, 204 00:35:56,039 --> 00:35:58,531 അവൻ കഴിഞ്ഞ മാസം ഒസാക്കയിലേക്ക് പോയി. 205 00:35:58,556 --> 00:36:01,342 നമ്മളെ ശല്യപ്പെടുത്താൻ ആരും ഇങ്ങോട്ടേക്ക് വരില്ല. 206 00:36:28,995 --> 00:36:31,462 ഞാൻ കടയിൽ നിന്ന് ടോക്കിയോയിലേക്ക് ഒന്ന് വിളിക്കാം. 207 00:36:33,154 --> 00:36:34,712 എന്നിട്ട് എന്ത് പറയാൻ? 208 00:36:35,314 --> 00:36:39,272 നമ്മൾ കുറച്ച് സമയം കൂടി ഇവിടെ നിന്ന് കാര്യങ്ങൾ എങ്ങിനെ പോകുന്നെന്ന് നോക്കട്ടെ എന്ന് പറയാം. 209 00:36:40,393 --> 00:36:42,463 ബിയറും വൈനും. വേറൊന്നും വേണ്ടല്ലോ? 210 00:36:43,073 --> 00:36:44,073 വേണ്ട. 211 00:37:05,350 --> 00:37:08,227 മര്യാദയ്ക്ക് നേരെ നോക്കി വെച്ചേക്കണം. ക്യാനിന് ഉന്നം വെക്ക്. 212 00:37:10,429 --> 00:37:14,387 നായിന്‍റെ മോനെ, ഞാനിപ്പോ തീർന്നേനെ! എന്‍റെ കവിളിന്‍റെ അടുത്ത് കൂടിയാ ഉണ്ട പോയത്. 213 00:37:24,707 --> 00:37:26,220 ആ തോക്കിങ്ങ് താ. 214 00:37:40,864 --> 00:37:42,092 നമുക്ക് കളിക്കാം. 215 00:37:42,504 --> 00:37:45,337 - എന്ത് കളിക്കാനാണ്, സാർ? - സ്റ്റോൺ, പേപ്പർ, സിസ്സർ. 216 00:37:48,423 --> 00:37:49,617 നീയും. 217 00:37:56,262 --> 00:37:57,490 നീ തോറ്റ്. 218 00:37:59,542 --> 00:38:01,339 നമ്മൾ എന്തിനാണ് കളിക്കുന്നത്? 219 00:38:02,301 --> 00:38:04,257 നിങ്ങൾ എന്നെ കൊന്നേനെ. 220 00:38:04,381 --> 00:38:05,381 അടുത്ത റൌണ്ട്. 221 00:38:06,101 --> 00:38:09,058 സ്റ്റോൺ, പേപ്പർ, സിസ്സർ. 222 00:38:12,420 --> 00:38:13,420 പിന്നെയും നീയാ? 223 00:38:13,580 --> 00:38:15,571 ഒരു സെക്കൻഡ്, പ്ലീസ്. 224 00:38:21,659 --> 00:38:23,091 അടുത്ത റൌണ്ട്. 225 00:38:23,698 --> 00:38:25,131 ഇത് അവസാനത്തെ ചേംബർ അല്ലേ. 226 00:38:25,258 --> 00:38:28,853 അതെ. അപ്പൊ നമുക്ക് തുടങ്ങാം... സ്റ്റോൺ, പേപ്പർ, സിസ്സർ. 227 00:38:30,177 --> 00:38:32,611 ഇത്തവണ നിങ്ങൾ തോറ്റു. 228 00:38:33,838 --> 00:38:34,838 ഞാനോ? 229 00:38:38,656 --> 00:38:40,089 ഏയ് നിർത്ത്, പ്ലീസ്! 230 00:38:49,295 --> 00:38:50,728 അതെങ്ങനെ? 231 00:39:04,933 --> 00:39:09,926 ഇത് ആദ്യം തൊട്ടേ കാലി ആയിരുന്നു. എന്താ പുള്ളിയുടെ പ്രശ്നം? 232 00:39:12,052 --> 00:39:14,042 വായ അടക്ക്, മൈരേ. 233 00:39:14,211 --> 00:39:17,328 നീ പേടിച്ച് മുള്ളിയത് ഞാൻ കണ്ടാരുന്നു. 234 00:39:45,567 --> 00:39:48,319 എന്താ ഇത്ര ചിരിക്കാൻ? വാ ഡാൻസ് കളിക്കാം. 235 00:39:49,406 --> 00:39:51,362 പിന്നെ എപ്പോഴെങ്കിലും ആവാം. 236 00:42:00,148 --> 00:42:01,342 ഹേ! 237 00:42:09,506 --> 00:42:12,066 താൻ ഇത്രയും നേരം കണ്ട് കൊണ്ട് നിക്കുവായിരുന്നു, അല്ലേ? 238 00:42:13,986 --> 00:42:18,615 നായിന്‍റെ മോനെ! മറ്റുള്ളവരുടെ സീൻ പിടിക്കാൻ നല്ല രസമാവും, അല്ലേ? 239 00:42:20,185 --> 00:42:22,141 ഉത്തരം പറയെടാ, മൈരേ. 240 00:42:33,263 --> 00:42:38,894 നീ തീർന്നെന്ന് കൂട്ടിക്കോടാ. നിന്‍റെ കൊരവള്ളി ഞാൻ അറക്കും. 241 00:42:40,222 --> 00:42:42,497 ഞാൻ കാര്യമായിട്ട് പറഞ്ഞതല്ല... 242 00:43:03,179 --> 00:43:06,136 ആ പെണ്ണ് തന്നെ ആണോ ഇവനെ തട്ടിയത്? 243 00:43:10,018 --> 00:43:11,974 രണ്ട് വെടി വയറ്റിൽ. 244 00:43:16,217 --> 00:43:19,175 - ഇവനെ കടലിലേക്ക് എറിഞ്ഞാലോ? - ഓക്കേ. 245 00:43:23,496 --> 00:43:25,452 കാർ എന്ത് ചെയ്യും? 246 00:43:25,576 --> 00:43:27,327 അത് നമുക്ക് ഉപയോഗിക്കാം. 247 00:44:18,328 --> 00:44:20,637 വേഗത കുറയ്ക്ക്, നായിന്‍റെ മോനെ. 248 00:44:35,286 --> 00:44:37,242 തന്‍റെ ചങ്ങാതി എത്തി. 249 00:45:05,991 --> 00:45:07,947 ബോസ് എങ്ങനെ ഉണ്ട്? 250 00:45:08,191 --> 00:45:11,342 ഇപ്പോഴും സന്ധിയെ പറ്റി സംസാരിച്ച് കൊണ്ടിരിക്കുന്നു. 251 00:45:12,351 --> 00:45:14,386 ഇയാളെ എനിക്ക് പിടി കിട്ടുന്നേ ഇല്ലല്ലോ. 252 00:45:14,950 --> 00:45:18,386 ഇത് കുറച്ച് പുതിയ തുണിയാണ്. വലിയ ഭംഗി ഒന്നും ഉണ്ടാവില്ല. 253 00:45:18,510 --> 00:45:20,067 നന്ദി. 254 00:45:20,549 --> 00:45:23,143 എന്തെങ്കിലും ആവശ്യം ഉണ്ടേൽ എന്നെ വിളിച്ചോ. 255 00:45:25,749 --> 00:45:27,386 ഒരു സെക്കൻഡ്. 256 00:45:29,868 --> 00:45:35,658 ഇതൊന്ന് ചെസ്‌മോയ് ബാറിലെ മറിമോയ്ക്ക് കൊടുക്കാമോ? 257 00:45:35,787 --> 00:45:37,698 എന്താണിത്? 258 00:45:38,667 --> 00:45:39,895 ഒരു ചെറിയ സമ്മാനം. 259 00:45:40,387 --> 00:45:42,536 ഞാൻ നിന്‍റെ ദൂതനൊന്നുമല്ല. 260 00:45:42,666 --> 00:45:45,544 ഒരു ചെറിയ സഹായം നിനക്ക് ചെയ്യാൻ പാടില്ലേ? 261 00:46:09,103 --> 00:46:12,060 ഇവിടെ കുറച്ച് തുണികൾ കൂടി ഉണ്ട്. 262 00:46:38,738 --> 00:46:40,694 ഞാൻ ജയിച്ച്! 263 00:46:40,978 --> 00:46:44,050 അങ്ങനെ ആണെങ്കിൽ, ഇനി വരാൻ പോവണതാണ് എന്‍റെ ഇഷ്ട്ടപ്പെട്ട സാധനം. 264 00:46:44,497 --> 00:46:45,691 ഇതാരാ? 265 00:46:45,817 --> 00:46:47,887 പ്രശസ്ത ഗുസ്തിക്കാരൻ മൈ നോ ഉമി. 266 00:47:10,094 --> 00:47:13,165 കാറ്റാഗിരി, ഈ ഷർട്ട് എന്താടാ ഇങ്ങനെ? 267 00:47:14,853 --> 00:47:18,687 - എന്തേ എനിക്ക് ചേരുന്നില്ലേ? - ഒരുമാതിരി ദാരിദ്ര്യക്കോലം. 268 00:48:18,711 --> 00:48:30,711 മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക www.malayalamsubtitles.org www.facebook.com/groups/MSONEsubs 269 00:49:57,310 --> 00:50:00,427 നിങ്ങളെ കാണാൻ ഞാൻ ഇനിയും ഇവിടെ വരുന്നതിൽ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ? 270 00:50:00,550 --> 00:50:02,108 ഒരു ബുദ്ധിമുട്ടും ഇല്ല. 271 00:50:39,384 --> 00:50:42,393 നിന്നെ വീട്ടിലാക്കാൻ ഞാൻ തന്നെ വണ്ടിയോടിക്കേണ്ട കാര്യമെന്താ? 272 00:50:42,821 --> 00:50:44,277 ഞാനൊരു മോശം ഡ്രൈവറാണ്. 273 00:50:45,343 --> 00:50:47,174 എനിക്ക് പ്രശ്നം ഒന്നുമില്ല. 274 00:50:47,303 --> 00:50:48,656 എനിക്കുണ്ട്! 275 00:50:48,903 --> 00:50:52,053 ഇതെന്‍റെ ഭർത്താവിന്‍റെ കാറാണ്. 276 00:50:52,262 --> 00:50:54,822 അത് കൊണ്ട്? 277 00:50:55,942 --> 00:50:58,819 നിങ്ങൾ ആദ്യമായി ഒരാളെ കൊന്നത് എപ്പോഴാണ്? 278 00:50:59,941 --> 00:51:02,011 ഹൈ സ്‌കൂളിൽ പഠിക്കുമ്പോൾ. 279 00:51:02,141 --> 00:51:03,654 ആരെ? 280 00:51:04,061 --> 00:51:05,653 അച്ഛനെ. 281 00:51:06,460 --> 00:51:07,734 എന്തിന്? 282 00:51:08,340 --> 00:51:10,649 പുള്ളിയെന്നെ, പണ്ണാൻ സമ്മതിക്കില്ല. 283 00:51:41,535 --> 00:51:42,968 നീ മുന്നിൽ ഇരിക്ക്. 284 00:52:27,009 --> 00:52:29,967 ഈ മൈതാനം പോലെയുള്ള റോട്ടിൽ എങ്ങനെയാണ് നിങ്ങള് വണ്ടി കൊണ്ടിടിച്ചത്? 285 00:52:30,089 --> 00:52:31,760 ഒരു പാമ്പ് വട്ടം ചാടി. 286 00:52:31,888 --> 00:52:34,448 നിങ്ങക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലല്ലേ? 287 00:52:34,968 --> 00:52:37,163 മിണ്ടാതിരിക്ക്. അവളാണ് ഓടിച്ചത്. 288 00:52:37,288 --> 00:52:38,515 അല്ലേയല്ല. 289 00:52:40,527 --> 00:52:42,006 ഒന്ന് തള്ളിയേക്ക്. 290 00:52:45,366 --> 00:52:48,358 ഈ കോലത്തിൽ തന്നെ തിരിച്ചെത്തുമോ? 291 00:52:48,486 --> 00:52:49,635 ഓ.. 292 00:52:56,045 --> 00:52:59,116 പിന്നെ എണ്ണ അടിക്കാൻ മറക്കണ്ട, സ്വന്തം പൈസക്ക് തന്നെ. 293 00:53:23,681 --> 00:53:28,151 നോക്ക്, അവിടൊരു കുഴി ഉണ്ട്. ഇതിലൂടെ വാ. 294 00:53:34,000 --> 00:53:36,194 അവര് വരുന്നുണ്ട്. 295 00:53:58,836 --> 00:54:01,794 ഇവിടെ! ആ ഇവിടെ തന്നെ! 296 00:54:02,555 --> 00:54:04,671 എന്താണ് ഇവിടെ നടക്കുന്നത്? 297 00:54:04,795 --> 00:54:07,673 അതൊക്കെ പിന്നെ പറയാം. പെട്ടെന്ന് വാ! 298 00:54:28,512 --> 00:54:30,468 നമുക്ക് എന്തെങ്കിലും കുടിച്ചിട്ട് വരാം. 299 00:54:48,229 --> 00:54:50,982 ബോസ്, ഇതൊരുമാതിരി കുട്ടിക്കളിയല്ലേ? 300 00:54:51,589 --> 00:54:53,544 ഇതല്ലാതെ വേറെന്താ ചെയ്യാൻ ഉള്ളത്? 301 00:54:54,548 --> 00:54:59,177 നീ ഈ ഷർട്ട് ഊരിയില്ലേ? ഭയങ്കര ബോർ ആയിട്ടുണ്ട്, വാ പോകാം. 302 00:55:05,107 --> 00:55:08,860 - പേടിക്കണ്ട, വേറെ കുഴിയില്ല! - ഉറപ്പാണോ? 303 00:55:32,143 --> 00:55:34,099 വെള്ളം എവിടെ? 304 00:55:40,542 --> 00:55:45,661 ഇത് കൂടിയേ ഉള്ളൂ.... നമ്മൾ കുളിക്കാൻ എന്ത് ചെയ്യും? 305 00:55:47,941 --> 00:55:50,659 മഴ പെയ്യുന്നത് വരെ കാത്തിരുന്നോ. 306 00:56:06,858 --> 00:56:08,371 ബോസ് എവിടെ? 307 00:56:09,657 --> 00:56:11,966 മീൻ പിടിക്കാൻ പോയി. ആ പെണ്ണിന്‍റെയൊപ്പം. 308 00:56:12,217 --> 00:56:14,173 അവൾ വീണ്ടും വന്നോ? 309 00:56:15,897 --> 00:56:18,012 അവള് പ്രേമത്തിലാണെന്ന് തോന്നുന്നു. 310 00:56:22,976 --> 00:56:25,045 ആ ഷർട്ടെന്തേ അഴിച്ച് കളഞ്ഞത്? 311 00:56:26,175 --> 00:56:28,405 അത് നീ അറിയേണ്ട, മൈരേ! 312 00:56:29,175 --> 00:56:30,494 സോറി. 313 00:56:33,694 --> 00:56:37,050 ആളുകളെ കൊല്ലാൻ പേടി ഇല്ലാത്തത് വലിയ കാര്യം തന്നെ ആണ്. 314 00:56:37,174 --> 00:56:40,085 ആരെയെങ്കിലും കൊല്ലാൻ പേടി ഇല്ല എന്നതിനർത്ഥം... 315 00:56:40,213 --> 00:56:42,932 ചാവാനും പേടിയില്ല, എന്നല്ലേ? 316 00:56:44,426 --> 00:56:47,701 നിങ്ങളൊരു കടുപ്പക്കാരൻ ആണ്. അത്തരക്കാരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. 317 00:56:48,983 --> 00:56:51,451 പേടി ഇല്ലായിരുന്നെങ്കിൽ ഞാനീ തോക്ക് എപ്പോഴും കൈയ്യിൽ കരുതില്ലായിരുന്നു. 318 00:56:51,476 --> 00:56:53,466 രണ്ടാമതൊന്ന് ആലോചിക്കാതെ നിങ്ങൾ വെടി വെയ്ക്കുമല്ലോ. 319 00:56:53,596 --> 00:56:55,666 പെട്ടെന്ന് പേടിക്കുന്നത് കൊണ്ടാണ് ഞാൻ പെട്ടെന്ന് വെടി വെയ്ക്കുന്നത്. 320 00:56:55,691 --> 00:56:58,364 നിങ്ങൾക്ക് മരിക്കാൻ പേടി ഇല്ലല്ലോ, അല്ലേ? 321 00:56:59,290 --> 00:57:01,281 പേടി എന്നത് ജീവിതകാലം മുഴുവൻ കൂടെ ഉണ്ടെങ്കിൽ, ഒരു പരിധി കഴിഞ്ഞാൽ... 322 00:57:01,410 --> 00:57:03,970 ചത്ത് പോയെങ്കിൽ എന്ന് നമ്മൾ ആത്മാർഥമായി ആഗ്രഹിച്ച് പോവും. 323 00:57:04,090 --> 00:57:06,045 മനസ്സിലായില്ല. 324 00:57:11,432 --> 00:57:13,183 ഇനി എന്താ പരിപാടി? 325 00:57:13,659 --> 00:57:15,948 ടോക്കിയോയിൽ നിന്ന് വിവരമൊന്നുമില്ല... 326 00:57:16,371 --> 00:57:20,911 ഒരു രണ്ട് ദിവസം കഴിഞ്ഞാൽ നമുക്ക് നാട്ടിലേക്ക് മടങ്ങാം. 327 00:57:28,966 --> 00:57:30,604 നമുക്ക് ഒരു കളി ആയാലോ, കരളേ. 328 00:57:32,606 --> 00:57:34,402 എടുത്തോണ്ട് പോടാ മൈരേ! 329 00:57:36,925 --> 00:57:39,987 നായിന്‍റെ മോനെ നീ എന്‍റെ പെണ്ണിനെ ആണ് തൊട്ടത്. 330 00:57:40,206 --> 00:57:42,769 നിന്‍റെ കഴുത്തിന്‍റെ പിരി ഞാൻ വെട്ടും. 331 00:57:47,095 --> 00:57:49,403 ഒന്ന് വായടക്കുവോ, മൈരാ? 332 00:57:55,083 --> 00:57:56,083 ഒരുമ്മ. 333 00:58:02,082 --> 00:58:04,037 അയ്യോ! മഴ. 334 00:58:05,441 --> 00:58:08,080 ദൈവം കാത്തു! ആ ഷാമ്പു എടുത്തോ! 335 00:59:05,193 --> 00:59:08,707 മുല കാണിക്കാൻ മടി ഇല്ലാത്തതും ധൈര്യം തന്നെ! 336 00:59:35,228 --> 00:59:38,743 ങേ കഴിഞ്ഞാ? ഇനി എന്ത് തേങ്ങയാ കാണിക്കുക? 337 00:59:48,107 --> 00:59:50,904 റെഡി? ആക്ഷൻ! 338 00:59:54,866 --> 00:59:57,425 പോരാ. 339 01:00:01,425 --> 01:00:03,654 വളരെ പതിയെ വേണം വരാൻ. 340 01:00:04,144 --> 01:00:05,463 ഒന്ന് കൂടി. 341 01:00:05,744 --> 01:00:08,019 ആക്ഷൻ! 342 01:00:37,913 --> 01:00:42,358 നീയൊക്കെ എന്താണീ കാണിക്കുന്നത്? ഇതാണോ ഡാൻസ്? 343 01:00:42,779 --> 01:00:44,735 നന്നാവണമെങ്കിൽ ആദ്യം സ്വയം ആസ്വദിക്കാൻ പഠിക്കണം! 344 01:00:46,033 --> 01:00:48,342 ഞാൻ ഒപ്പം കൂടാം. ഒരിക്കൽ കൂടി! 345 01:01:26,213 --> 01:01:30,171 എനിക്ക് തകാഹാഷിയോട് സംസാരിക്കണം. എപ്പോ വിളിച്ചാലും പുള്ളി പുറത്താണല്ലോ. 346 01:01:30,772 --> 01:01:35,049 ഇനി ഞാൻ വിളിക്കുമ്പോൾ അയാൾ അവിടെ ഉണ്ടായിരിക്കണം. മനസ്സിലായോ? 347 01:01:40,211 --> 01:01:44,806 എന്‍റെ ബാക്കി പൈസ എവിടെ? 348 01:01:44,930 --> 01:01:46,886 താൻ അതിൽ പൈസ ഇട്ടിരുന്നോ? 349 01:01:49,146 --> 01:01:52,104 ഞാനെന്താ വല്ല പിച്ചക്കാരനും ആണെന്ന് നീ കരുതിയോ? 350 01:01:52,402 --> 01:01:54,011 ആടാ കോപ്പേ, ഞാൻ പൈസ ഇട്ടിരുന്നു! 351 01:01:54,035 --> 01:01:56,136 നിന്‍റെ ഫോണെന്താ ചില്ലറയിട്ടു വെയ്ക്കുന്ന പെട്ടിയോ? 352 01:01:56,271 --> 01:01:58,175 ഇനി ഇത് ആവർത്തിച്ചാൽ, ചെലയ്ക്കാൻ നീ ഉണ്ടാവില്ല! 353 01:02:52,080 --> 01:02:55,993 ഏയ്! ഹേയ്! ഇത് ഭയങ്കര ചൂടാണ്! 354 01:03:36,074 --> 01:03:38,110 ആരാടാ തോക്ക് ഉപയോഗിക്കണത്? 355 01:03:39,834 --> 01:03:41,789 ഇത് തമാശക്കളി അല്ല കേട്ടോ. 356 01:03:58,631 --> 01:04:01,732 വെടി വെയ്ക്കണത് നിർത്ത്! 357 01:04:29,259 --> 01:04:32,524 - മുറാകാവ എവിടെ? - പുള്ളി പിന്നെയും പുറത്തു പോയി. 358 01:04:33,063 --> 01:04:36,564 - എന്‍റെ ബോസിന് അങ്ങേരെ ഇപ്പൊ കാണണമെന്ന്. - എന്തിന്? 359 01:04:37,501 --> 01:04:41,334 - ഒത്തുതീർപ്പിനെപ്പറ്റി പറയാനാവും. - എന്നാ ഞാൻ പോവാം. 360 01:05:17,606 --> 01:05:23,520 നിങ്ങളുടെ ബോസിന്‍റെ വലംകൈ, തകാഹാഷി ഇന്നലെ എന്നെ കാണാൻ വന്നിരുന്നു. 361 01:05:24,792 --> 01:05:27,913 അനാൻ ഗ്യാങ്ങുമായി പ്രശ്നങ്ങൾ അവൻ ഒത്തുതീർപ്പാക്കുകയാണ്. 362 01:05:29,039 --> 01:05:30,269 നല്ല വാർത്ത ആണല്ലോ. 363 01:05:33,004 --> 01:05:35,358 പക്ഷേ ഒരു നിബന്ധന ഉണ്ട്... 364 01:05:36,027 --> 01:05:40,172 അനാന് നമ്മളെ പിരിച്ചുവിടണം. 365 01:05:40,733 --> 01:05:42,688 എന്നിട്ട് നിങ്ങൾ എന്ത് പറഞ്ഞു? 366 01:05:43,336 --> 01:05:48,877 അത് നടക്കില്ല എന്നും പറഞ്ഞ് ഞാനവനെ പറഞ്ഞ് വിട്ടു. 367 01:05:52,485 --> 01:05:54,203 പക്ഷേ, യുയേച്ചി... 368 01:05:55,333 --> 01:06:00,297 ഞാൻ വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. 369 01:06:01,148 --> 01:06:04,110 എനിക്ക് വയസ്സായി, ഒരു കുട്ടിയും പിറക്കാൻ പോവുന്നു. 370 01:06:05,424 --> 01:06:09,861 എന്‍റെ ഭാഗം ഇനി നീ നോക്കി നടത്തണം എന്നാണാഗ്രഹം. 371 01:06:11,541 --> 01:06:16,330 പിരിഞ്ഞ് പോകണോ അതോ എതിർത്ത് നിക്കണോ എന്ന് നിനക്ക് തീരുമാനിക്കാം. 372 01:06:19,032 --> 01:06:21,990 തകാഹാഷി ഞങ്ങളെപ്പറ്റി എന്തെങ്കിലും പറഞ്ഞോ? 373 01:06:22,831 --> 01:06:30,339 മുറാകാവയുടെ ഭാഗവും ഇല്ലാതാക്കും. 374 01:06:32,661 --> 01:06:34,811 എന്നാൽ ഞാൻ വരട്ടെ. 375 01:08:44,283 --> 01:08:46,000 ഒന്ന് പോലും കൊണ്ടില്ല! 376 01:08:47,270 --> 01:08:49,500 നീ എന്താ കരുതിയത്? അത്ര എളുപ്പത്തിൽ ഒന്നും കൊള്ളിക്കാൻ കഴിയില്ല! 377 01:08:49,630 --> 01:08:52,985 ഞാൻ ബഫലോ ബിൽ ഒന്നുമല്ല. എന്നാ നീയൊന്ന് ശ്രമിക്ക്, മൈരാ! 378 01:09:01,148 --> 01:09:03,867 - എപ്പോ എറിയണം എന്ന് ഞാൻ പറയാം, ഓക്കേ? - ഓക്കേ. 379 01:09:04,388 --> 01:09:06,265 ഇവിടേക്ക് ഉന്നം വെയ്ക്ക്. ഓക്കേ? 380 01:09:07,507 --> 01:09:10,180 റെഡി? ഇപ്പൊ! 381 01:09:12,827 --> 01:09:14,384 മൈര്! ഇനി ബുള്ളറ്റില്ല! 382 01:09:14,506 --> 01:09:16,815 നീ കൊള്ളാം കേട്ടോ! 383 01:11:15,489 --> 01:11:18,447 തകാഹാഷി എല്ലാം കരഞ്ഞോണ്ട് പറയും വരെ നമ്മൾ അവനെ ഇടിച്ചു പിഴിയും. 384 01:11:20,009 --> 01:11:22,966 അതല്ലാതെ ഒരു വഴി, ബോസിന്‍റെ മുന്നിലും ഇപ്പോഴില്ല. 385 01:12:34,958 --> 01:12:37,916 നിങ്ങൾ മുന്നിൽ പോവൂ, മിസ്റ്റർ ഉയേച്ചി. 386 01:12:51,716 --> 01:12:53,034 എന്താ? 387 01:12:56,635 --> 01:12:58,432 തകാഹാഷി, ഇല്ലേ? 388 01:12:58,835 --> 01:13:00,904 എന്‍റെ പേര് തകാഷീന്നാണ്... 389 01:13:02,354 --> 01:13:04,310 സോറി, റൂം മാറിപ്പോയി. 390 01:13:18,272 --> 01:13:23,140 അവൻ സ്വന്തം പേരിൽ റൂം എടുക്കില്ല എന്ന് നമ്മൾ ചിന്തിക്കണമായിരുന്നു. 391 01:14:32,381 --> 01:14:33,655 തകാഹാഷി. 392 01:15:45,811 --> 01:15:47,847 സത്യമായിട്ടും എനിക്കൊന്നും അറിഞ്ഞൂടാ. 393 01:16:00,449 --> 01:16:06,239 അനാൻ ഗ്യാങ്ങുമായി ചേർന്ന് പ്രവർത്തിക്കണം എന്നത് ബോസിന്‍റെ വലിയൊരു ആഗ്രഹമായിരുന്നു. 394 01:16:08,608 --> 01:16:13,123 അതിന് ആദ്യം ബന്ധുവായ നകാമട്സുവിനെ ഒഴിവാക്കണമായിരുന്നു. 395 01:16:17,007 --> 01:16:20,282 ഗ്യാങ്ങുകൾ തമ്മിലുള്ള പോര്, നകാമട്സുവിനെ ഇല്ലാതാക്കാനുള്ള... 396 01:16:20,446 --> 01:16:25,473 നല്ലൊരു കാരണം ആയിരുന്നു. 397 01:16:27,045 --> 01:16:29,195 അതിന് എന്നെയെന്തിനാ ഒഴിവാക്കുന്നത്? 398 01:16:30,005 --> 01:16:32,159 തന്‍റെ കച്ചവടം നന്നായി വളരുന്നുണ്ടായിരുന്നു.... 399 01:16:33,434 --> 01:16:35,335 ബോസിന് അതിൽ ചെറിയൊരു അസൂയ വന്നു. 400 01:16:35,684 --> 01:16:37,640 മുറാകാവ... 401 01:16:40,880 --> 01:16:47,123 അനാനെ കാണാൻ ബോസ് ഒകിനാവയിൽ വരുന്നുണ്ട്. 402 01:16:49,442 --> 01:16:52,957 നകാമട്സുവിന്‍റെ ഭാഗം തനിക്ക് ഏറ്റെടുക്കാം. 403 01:16:55,001 --> 01:16:57,310 ഞാൻ ശരിയാക്കി തരാം. 404 01:17:16,758 --> 01:17:18,714 നീ ഒരു കൈ നോക്കുന്നോ? 405 01:17:20,918 --> 01:17:23,112 വേണ്ട, ഇതെന്‍റെ രീതി അല്ല. 406 01:18:07,831 --> 01:18:10,788 ഇനി നമ്മൾ എങ്ങനെയാ മടങ്ങി പോവുക, നീ കാർ നശിപ്പിച്ച് കളഞ്ഞില്ലേ? 407 01:18:11,230 --> 01:18:12,504 സോറി. 408 01:19:29,859 --> 01:19:31,212 താനേതാ? 409 01:19:35,459 --> 01:19:37,050 സോറി എനിക്ക് വഴി തെറ്റിപ്പോയി. 410 01:20:45,769 --> 01:20:47,759 നിങ്ങൾ മടങ്ങി വരുമോ? 411 01:20:49,768 --> 01:20:51,247 ചിലപ്പോ... 412 01:20:52,688 --> 01:20:54,643 നീ ഇവിടെ കാണുമോ? 413 01:20:55,447 --> 01:21:00,043 ചിലപ്പോ... ഇത് ഞാനൊന്ന് നോക്കട്ടെ? 414 01:21:01,446 --> 01:21:02,845 ആ നോക്ക്. 415 01:22:04,597 --> 01:22:06,667 ഞാനും വരുന്നുണ്ട് നിങ്ങളോടൊപ്പം. 416 01:22:06,957 --> 01:22:08,948 വേണ്ട... 417 01:22:13,396 --> 01:22:15,307 നീയെല്ലാം നിർത്തി പോകുവല്ലേ. 418 01:22:19,155 --> 01:22:20,383 എന്നാണ് കരുതുന്നത്. 419 01:24:40,695 --> 01:24:42,048 മൈര്. 420 01:24:44,655 --> 01:24:47,612 പത്ത് മിനുട്ടിനുള്ളിൽ ലൈറ്റ് പോവും. 421 01:25:11,971 --> 01:25:15,406 തിരിച്ച് പോവുമ്പോൾ എണ്ണ അടിക്കാൻ മറക്കണ്ട. 422 01:29:48,430 --> 01:29:55,430 പരിഭാഷ : കാർത്തിക് ഷജീവൻ 423 01:29:55,454 --> 01:30:07,454 എംസോണ്‍ റിലീസ് - 1298 http://www.malayalamsubtitles.org/ www.facebook.com/msonepage