1
00:03:35,989 --> 00:03:45,989
എംസോണ് റിലീസ് - 1263
http://www.malayalamsubtitles.org/
www.facebook.com/msonepage
1
00:03:46,989 --> 00:03:56,989
പരിഭാഷ : നവീൻ സി.എൻ, രേഷ്മ മാധവൻ
1
00:03:57,989 --> 00:04:01,075
- ഇപ്പോഴും ചുള്ളൻ ആണല്ലോ ഡച്ച്.
- കണ്ടിട്ട് കുറെ ആയി അല്ലേ ജനറൽ?.
2
00:04:01,159 --> 00:04:03,161
അകത്തേക്ക് വാ.
3
00:04:04,328 --> 00:04:06,956
18 മണിക്കൂർ മുൻപ് നമുക്കൊരു ഹെലികോപ്റ്റർ നഷ്ട്ടപെട്ടു...
4
00:04:07,039 --> 00:04:10,460
ഈ നാട്ടിലെ ക്യാബിനറ്റ് മന്ത്രിയും പുള്ളീടെ ഒരു സഹായിയും ആയിരുന്നു അതിൽ.
5
00:04:10,543 --> 00:04:14,046
അവരുള്ള ഒരു ലൊക്കേഷൻ നമുക്ക് കിട്ടിയിട്ടുണ്ട്...
6
00:04:14,130 --> 00:04:17,425
ഏകദേശം ഇവിടെ.
7
00:04:17,508 --> 00:04:22,180
ഈ ക്യാബിനറ്റ് മന്ത്രി എപ്പോഴും അതിർത്തിക്ക് അപ്പുറത്തേക്ക് മാത്രമേ പോവാറുള്ളു?
8
00:04:23,931 --> 00:04:25,850
അവർക്ക് ഉറപ്പായും വഴി തെറ്റിയതാവണം.
9
00:04:25,933 --> 00:04:28,644
പിന്നെ അവർ ഗറില്ലകളുടെ കയ്യിൽ പെട്ടിട്ടുണ്ടോ എന്ന് സംശയം ഉണ്ട്.
10
00:04:28,728 --> 00:04:32,857
അപ്പൊ നിങ്ങൾക്ക് സാധാ സൈന്യം ഉപയോഗിക്കാൻ പാടില്ലായിരുന്നോ?ഞങ്ങളുടെ ആവശ്യം എന്താ?
11
00:04:32,940 --> 00:04:35,902
കാരണം ഇവിടെ ഉള്ള കുറച്ച് പൊട്ടന്മാർ നീ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞു.
12
00:04:42,366 --> 00:04:45,286
ടിലോൺ!
13
00:04:45,369 --> 00:04:48,539
ടാ കള്ള പന്നി!
14
00:04:53,544 --> 00:04:56,964
എന്താ കാര്യം? സി ഐ എ നിന്നെ കൊണ്ട് അടിമപ്പണി എടുപ്പിക്കുകയാണോ?
15
00:04:57,048 --> 00:04:59,008
ഏഹ്?
16
00:05:00,885 --> 00:05:03,095
മതിയോ?
17
00:05:03,179 --> 00:05:05,389
നിന്നെക്കൊണ്ട് പറ്റില്ല ഡച്ച്.
18
00:05:07,809 --> 00:05:11,813
- ശരി മതിയെടാ തെണ്ടി!
- എപ്പോ പിന്മാറണം എന്ന് ഇപ്പഴും നിനക്കറിയില്ലേ?
19
00:05:11,896 --> 00:05:15,775
- എത്ര നാളയെടാ പന്നി നിന്നെ കണ്ടിട്ട്.
- ഇതെന്ത് മൈ** ടൈ കച്ചവടം ആണോ?
20
00:05:15,858 --> 00:05:19,821
അത് വിടെടാ. ഞാൻ ബെർലിനിലെ നിന്റെ ജോലിയെ കുറിച്ച് കേട്ടിരുന്നു.
21
00:05:19,904 --> 00:05:22,406
- പൊളിച്ചല്ലോ നീ.
- അതൊക്കെ ഒരു കാലം.
22
00:05:22,490 --> 00:05:25,868
അതെയതെ. പിന്നെ നീ എന്താ ലിബിയയിലെ ജോലി ഒഴിവാക്കിയത്?
23
00:05:25,952 --> 00:05:29,956
- അതെന്റെ രീതി അല്ലായിരുന്നു.
- നിനക്ക് അങ്ങനെ പ്രത്യേകിച്ചു രീതിയൊന്നും ഇല്ലന്നെനിക്കറിയാം.
24
00:05:30,039 --> 00:05:32,542
എന്താ കാര്യം എന്ന് പറ?
25
00:05:35,211 --> 00:05:37,588
ഞങ്ങൾ രക്ഷാസേനയാണ്, കൊലയാളികൾ അല്ല.
26
00:05:40,633 --> 00:05:43,386
അത് വിട്,നമ്മൾ ഇപ്പൊ എന്താ ചെയ്യാൻ പോകുന്നത്?
27
00:05:43,469 --> 00:05:47,181
ലോകമെമ്പാടും ഉള്ള നമ്മുടെ ജോലികൾക്കു ആ ക്യാബിനറ്റ് മന്ത്രി ആവശ്യം ആണ്.
28
00:05:47,265 --> 00:05:50,065
നമ്മുടെ കുറച്ച് കൂട്ടുകാർ തീരാൻ പോകുവാണെന്നാണ് ജനറൽ പറയുന്നത്.
29
00:05:50,142 --> 00:05:52,728
നമ്മൾ ഉള്ളപ്പോൾ അത് സംഭവിക്കരുത്.
30
00:05:52,812 --> 00:05:56,023
- അതാണ് നിന്നെ വിളിച്ചത്.
- ബാക്കി പറ.
31
00:05:56,107 --> 00:05:58,526
ഒറ്റ ദിവസത്തെ പരിപാടി.
32
00:05:58,609 --> 00:06:01,377
നമ്മൾ അങ്ങോട്ട് പോയി അവിടുള്ളവരെ തീർത്തു ബന്ദികളെ കണ്ടെത്തുന്നു...
33
00:06:01,403 --> 00:06:04,265
എന്നിട്ട് ഇരുചെവിയറിയാതെ തിരിച്ചു പറക്കുന്നു.
34
00:06:04,323 --> 00:06:08,327
- ഈ "നമ്മൾ" എന്നുവെച്ചാൽ?
- ഞാനും നിന്റെ കൂടെ വരുന്നുണ്ട് ഡച്ച്.
35
00:06:10,454 --> 00:06:15,209
എന്റെ ടീം ഒറ്റക്കാണ് വർക്ക് ചെയ്യുന്നതെന്ന് നിങ്ങൾക്ക് അറിയാമല്ലോ ജനറൽ?
36
00:06:15,293 --> 00:06:18,004
ഞങ്ങൾക്കും കുറച്ച് ഓർഡറുകൾ ഉണ്ട് മേജർ.
37
00:06:18,087 --> 00:06:20,006
നിങ്ങൾ ലക്ഷ്യസ്ഥാനത്തു എത്തുമ്പോൾ...
38
00:06:20,089 --> 00:06:23,092
ടിലോൺ ആയിരിക്കും ചാർജ്.
39
00:06:40,610 --> 00:06:45,031
റോജർ. ഓവർ.
40
00:06:50,286 --> 00:06:52,288
ഓക്കേ.
41
00:07:29,325 --> 00:07:32,244
- ഡെൽറ്റ 1-0.
- റോജർ.
42
00:07:32,328 --> 00:07:34,246
2, ലീഡർ.
43
00:07:34,330 --> 00:07:37,959
റേഡിയോ സിഗ്നൽ എല്ലാം ഫിക്സ് ചെയ്തു.
44
00:07:38,042 --> 00:07:40,044
ക്യാമ്പിൽ നിന്നുള്ള കോൺടാക്ട് 4 മണിക്കൂർ ഇടവിട്ട് ആയിരിക്കും.
45
00:07:40,127 --> 00:07:42,922
- ബാക്കപ്പ് എങ്ങനെയാ?
- അതൊന്നും ഇല്ല മോനെ.
46
00:07:43,005 --> 00:07:46,968
ഇതൊരു കൈവിട്ട കളിയാണ്, ആ അതിർത്തി കടന്നാൽ നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവൂ.
47
00:07:47,051 --> 00:07:51,263
ഓഹോ.. അത് നന്നായി മോനെ.
48
00:07:55,017 --> 00:07:58,729
റോജർ 2-2. റോജർ.
49
00:07:58,813 --> 00:08:02,149
ടാംഗോ, ചാർലി, ഡെൽറ്റ 1-0.
50
00:08:02,233 --> 00:08:04,235
2, ലീഡർ.
51
00:08:07,655 --> 00:08:09,615
ഹേയ്, ബില്ലി.
52
00:08:09,699 --> 00:08:11,617
ബില്ലി!
53
00:08:11,701 --> 00:08:13,741
ഒരു ദിവസം ഞാനെന്റെ കാമുകിയോട് പറഞ്ഞു...
54
00:08:13,744 --> 00:08:16,080
എനിക്ക് ചെറിയ പൂ** ആണ് ഇഷ്ടമെന്ന്.
55
00:08:16,163 --> 00:08:20,501
അവൾ പറഞ്ഞു അവൾക്കും അതാ ഇഷ്ടം,പക്ഷേ അവളുടെ ഒരു വീടിന്റെ വലുപ്പം ഉണ്ടെന്ന്.
56
00:08:20,584 --> 00:08:23,796
ശെരിക്കും അവൾക്ക് ചെറുതായിരുന്നു വേണ്ടത് പക്ഷേ...
57
00:08:26,090 --> 00:08:28,467
അവളുടെ ഒരു വീടിന്റെ വലുപ്പം ഉണ്ടായിരുന്നു.
58
00:08:35,016 --> 00:08:38,102
ഈ കോപ്പ് എന്റെ മുന്നിൽ നിന്ന് കൊണ്ടുപോ.
59
00:08:40,479 --> 00:08:42,606
വായാ അനക്കാൻ പറ്റാത്ത കൂട്ടങ്ങൾ ആയിപോയല്ലോ ഇവന്മാര്!
60
00:08:42,690 --> 00:08:47,486
എടാ ഈ സാധനം നിന്നെയൊക്കെ അടിപൊളിയാക്കും എന്നെ പോലെ.
61
00:08:47,570 --> 00:08:50,865
എന്ന അതെടുത്തു നിന്റെ പുറകിൽ തിരുകിക്കൊ ബ്ലൈൻ.
62
00:09:00,207 --> 00:09:05,629
72 ൽ ആണ് എനിക്കും ഡച്ചിനും ഇത് കിട്ടുന്നത്.
63
00:09:27,943 --> 00:09:30,321
ഇത് നിന്റെ ഒരു നാറിയ സ്വഭാവം ആണ്.
64
00:09:37,953 --> 00:09:41,373
ശരി.
65
00:09:55,471 --> 00:09:57,389
ഓക്കേ ലീഡർ.
66
00:10:03,687 --> 00:10:05,981
ഇതിത്രമാത്രം മിസ്സ് ചെയ്തായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു ഡച്ച്.
67
00:10:06,065 --> 00:10:09,693
അയിന് നീ അത്ര പൊളിയൊന്നും അല്ലായിരുന്നു.
68
00:10:21,038 --> 00:10:23,624
ഹാക്കിങ്സ് നീ പോ.
69
00:10:23,707 --> 00:10:26,001
അകലം ശ്രദ്ധിക്കുക.
70
00:13:11,333 --> 00:13:13,460
പൈലറ്റ്മാരുടെ തലയിൽ തന്നെ അടിച്ചട്ടുണ്ട്.
71
00:13:13,544 --> 00:13:16,130
ആരു ചെയ്തതായാലും നല്ല വെടിപ്പ് ആക്കിയിട്ടുണ്ട്
72
00:13:16,213 --> 00:13:19,258
- ഹീറ്റ് സീക്കർ (പുതിയ തരം മിസൈൽ) ആണ് ഉപയോഗിച്ചേക്കുന്നത്.
- വേറെ ഒരു കാര്യം മേജർ.
73
00:13:19,341 --> 00:13:22,303
- എന്താ?
- ഇതൊരു സാധാരണ ഹെലികോപ്റ്റർ അല്ല.
74
00:13:22,386 --> 00:13:25,264
ഇത് നിരീക്ഷണത്തിനു ഉപയോഗിക്കുന്നത് ആണെന്ന് എനിക്ക് തോന്നുന്നു.
75
00:13:25,347 --> 00:13:27,683
അവരെ നോക്കാൻ പോയില്ലേ?
76
00:13:27,766 --> 00:13:32,623
ബില്ലി പോയിട്ടുണ്ട്. ഹീറ്റ് സീക്കർ ആണ് ടിലോൺ,അതിവിടുള്ള...
77
00:13:32,649 --> 00:13:35,032
- കാട്ടുവാസി ചെക്കന്മാർക്കു എവിടെന്നാ.
- മേജർ!
78
00:13:35,058 --> 00:13:37,760
അവന്മാര് ഓരോ ദിവസം കഴിയുംതോറും വേറെ ലെവൽ ആവുകയാണെന്നു തോന്നുന്നു.
79
00:13:37,818 --> 00:13:39,778
അവിടെ 12 ഗറില്ലകൾ ഉണ്ട്.
80
00:13:39,862 --> 00:13:43,490
അവന്മാര് 2 പേരെ ഈ ഹെലികോപ്റ്ററിൽ നിന്ന് പൊക്കീട്ടുണ്ട്, പക്ഷേ വേറൊരു കാര്യം..
81
00:13:43,574 --> 00:13:47,995
- എന്താ അത്?
- അതിൽ 6 പേര് യൂ എസ് ആർമിയുടെ ബൂട്ട് ധരിച്ചിട്ടുണ്ട്.
82
00:13:48,078 --> 00:13:51,248
അവര് വടക്ക് നിന്നാണ് വന്നിരിക്കുന്നെ, എന്നിട്ട് ഗറില്ലകളുടെ കൂടെ കൂടിയിട്ടുണ്ടാവണം.
83
00:13:53,459 --> 00:13:55,461
നിനക്ക് എന്താ തോന്നുന്നേ?
84
00:13:57,046 --> 00:13:59,131
വേറെ പട്രോളിങ് ടീം ആവാനാണ് സാധ്യത.
85
00:13:59,214 --> 00:14:02,384
അവർ ഇവിടെ തമ്പടിച്ചിരിക്കുകയാണ്.
86
00:14:02,468 --> 00:14:06,055
- ഓക്കേ, എന്താ ചെയ്യാൻ പറ്റുക എന്ന് നോക്ക്.
- യെസ്, സർ
87
00:14:35,793 --> 00:14:37,711
എന്തായി?
88
00:14:37,795 --> 00:14:41,048
അത് തന്നെ, ഗറില്ലകൾ ഹെലികോപ്റ്ററിൽ നിന്ന് പിടിച്ചവരെ ഉപദ്രവിക്കുന്നു...
89
00:14:41,131 --> 00:14:44,218
അതും അമേരിക്കൻ ആയുധം വെച്ച്.
90
00:14:44,301 --> 00:14:46,387
നിങ്ങൾ അഫ്ഗാനിസ്ഥാൻ ഓർക്കുന്നില്ലേ?
91
00:14:46,470 --> 00:14:49,264
ഞാനത് മറക്കാൻ നോക്കുകയാ.
വാ പോകാം.
92
00:16:15,309 --> 00:16:17,311
എന്റെ ദൈവംതമ്പുരാനെ.
93
00:16:43,837 --> 00:16:46,006
ജിം ഹോപ്പർ.
94
00:16:46,089 --> 00:16:48,759
മാക്ക്, അവരെ താഴെ ഇറക്കു.
95
00:16:59,311 --> 00:17:01,230
എനിക്ക് ഇവരെ അറിയാം.
96
00:17:01,313 --> 00:17:03,273
വലിയ തലപ്പത്തിരിക്കുന്ന ഓഫീസർ ആണ്.
97
00:17:03,357 --> 00:17:05,567
ഇവിടെ ഇവരെന്ത് കോപ്പാണ് ചെയ്യുന്നേ?
98
00:17:05,651 --> 00:17:08,987
എനിക്ക് അറിയില്ല ഡച്ച്,
ഇത് വളരെ മൃഗീയം ആയി പോയി.
99
00:17:09,071 --> 00:17:11,823
ഇവിടെ ഒരു ഓപ്പറേഷൻ ഉണ്ടെന്ന് എന്നെ ആരും അറിയിച്ചില്ല.
100
00:17:11,907 --> 00:17:15,661
- ഇവർക്ക് ഇവിടെ വരേണ്ട ആവശ്യം ഇല്ല.
- പക്ഷേ ആരോ അവരെ ഇങ്ങോട്ട് അയച്ചു.
101
00:17:19,456 --> 00:17:22,376
ഇത് ഗറില്ലകളുടെ പണിയാണോ?
102
00:17:22,459 --> 00:17:24,586
അവരെന്തിനാ ഇവരുടെ തൊലിയുരിച്ചത്?
103
00:17:26,046 --> 00:17:28,549
ഈ രീതിയിൽ ഒരു പട്ടാളക്കാരനും മരിക്കരുത്.
104
00:17:33,095 --> 00:17:36,515
- ഇവിടെന്താ നടന്നത് ബില്ലി?
- വിചിത്രം തന്നെ മേജർ.
105
00:17:36,598 --> 00:17:39,226
ഇവിടെ ഒരു വെടിവെപ്പ് നടന്നിട്ടുണ്ട്.
106
00:17:39,309 --> 00:17:41,478
അവർ എല്ലാ ദിശയിലേക്കും വെടിവെച്ചിട്ടുണ്ട്
107
00:17:42,813 --> 00:17:45,190
ജിം ഹോപ്പർ ഒരു ഒളിയാക്രമണം നടത്തി എന്ന് എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല.
108
00:17:45,274 --> 00:17:47,943
ഞാനും വിശ്വസിക്കുന്നില്ല.
109
00:17:48,026 --> 00:17:50,779
എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല.
110
00:17:50,862 --> 00:17:53,240
ഒന്നും അങ്ങോട്ട് ചേരുന്നില്ല.
111
00:17:53,323 --> 00:17:55,450
ഹോപ്പറിന്റെ കൂടെയുള്ളവർ എന്തായി?
112
00:17:55,534 --> 00:17:58,287
അവരുടെ ഒരു അടയാളവും ഇല്ല സർ.
113
00:17:58,370 --> 00:18:00,372
അവരെന്തായാലും ഇവിടം വിട്ടിട്ടില്ല.
114
00:18:02,457 --> 00:18:05,168
അവർ കാണാതായപോലെ ഉണ്ട്.
115
00:18:07,921 --> 00:18:09,923
ഗറില്ലകളെ ശ്രദ്ധിക്കു.
116
00:18:10,007 --> 00:18:12,092
ബന്ദികളെ രക്ഷപ്പെടുത്താം.
117
00:18:12,175 --> 00:18:14,344
അകലം വിട്ട് മുമ്പോട്ട് നീങ്ങു.
118
00:18:14,428 --> 00:18:16,346
ശബ്ദമുണ്ടാക്കാതെ.
119
00:18:16,430 --> 00:18:19,683
പഴയ വേദനസംഹാരി പുറത്തെടുക്കാൻ സമയം ആയി.
120
00:18:23,687 --> 00:18:26,023
പൊളിച്ചടുക്കാം.
121
00:19:57,114 --> 00:19:59,032
നീ ഞങ്ങളെ പേടിപ്പിക്കുന്നു പന്ന പൊലയാടി മോനെ.
122
00:19:59,116 --> 00:20:01,034
നീ ഏത് കൊമ്പത്തുള്ളവൻ
ആണെങ്കിലും എനിക്ക് ഒന്നുമില്ല.
123
00:20:01,118 --> 00:20:03,036
ഇനിയും ഞങ്ങളെ ഭരിക്കാൻ വന്നാൽ...
124
00:20:03,120 --> 00:20:06,957
ഇരുചെവി അറിയാതെ തീർത്തു ഇവിടെ ഇട്ടിട്ടു പോകും.
125
00:20:07,040 --> 00:20:09,042
മനസ്സിലായോ?
126
00:21:24,117 --> 00:21:26,495
മൈ**.
127
00:21:55,607 --> 00:21:58,401
അവൻ ബന്ദികളിൽ ഒരുത്തനെ കൊന്നു,നമുക്ക് തുടങ്ങാം.
128
00:21:58,485 --> 00:22:00,403
മാക്കും ബ്ലൈനും ആ കുടിലിൽ ഉള്ളവന്മാരെ നോക്ക്.
129
00:22:00,487 --> 00:22:03,490
ബില്ലിയും പോഞ്ചോവും ആ കാവൽക്കാരെ.
നിങ്ങൾ ബാക്കപ്പ്.
130
00:22:03,573 --> 00:22:05,575
എല്ലാം തീരുമ്പോ ഞാൻ ഇന്ധന ടാങ്ക് തകർത്തോളാം.
131
00:23:04,301 --> 00:23:06,303
ഒന്ന് തീർന്നു.
132
00:24:05,695 --> 00:24:07,989
അവനെന്ത് കോപ്പാണ് കാണിക്കുന്നേ?
133
00:24:21,586 --> 00:24:23,838
ഇതെന്ത് മൈ**?
134
00:24:34,432 --> 00:24:37,978
കളി തുടങ്ങാം മോനെ.
135
00:25:02,085 --> 00:25:04,754
ആ കൂടാരത്തിനു ഉള്ളിൽ അവന്മാരുണ്ട്
136
00:25:28,653 --> 00:25:30,613
ഡച്ച് നിന്റെ പുറകിൽ!
137
00:26:34,886 --> 00:26:36,638
തീർക്ക് ആ പൂ*...
138
00:26:46,523 --> 00:26:48,274
പോ!
139
00:27:21,891 --> 00:27:23,685
ചുറ്റും ശ്രദ്ധിക്കു.
140
00:27:23,768 --> 00:27:26,020
ബന്ദികൾ അകത്തുണ്ട്!
141
00:27:32,402 --> 00:27:34,487
നമസ്കാരം ഉണ്ട്.
142
00:27:43,246 --> 00:27:45,248
ഞാനേറ്റു!
143
00:27:45,331 --> 00:27:48,001
ഹാക്കിൻസ് പുറത്തെ സ്ഥിതി നോക്ക്.
144
00:27:48,084 --> 00:27:50,170
എല്ലാം അപ്പൊ തന്നെ അറിയിക്ക്.
145
00:27:50,253 --> 00:27:52,255
ശരി മേജർ.
146
00:27:59,637 --> 00:28:01,848
നാശം.
147
00:28:01,931 --> 00:28:04,726
- ബന്ദികൾ എന്തായി മാക്ക്?
- ആഹ്.
148
00:28:05,727 --> 00:28:07,645
ഒരാളെ കണ്ടെത്തി.
149
00:28:07,729 --> 00:28:11,149
ഹെലികോപ്റ്ററിൽ ഉണ്ടായ ആ സഹായി, അവനും തീർന്നു.
150
00:28:11,232 --> 00:28:13,902
അവന്മാര് അമേരിക്ക ആണെങ്കിൽ ഞാൻ ചൈന ആണ് ചൈന.
151
00:28:13,985 --> 00:28:17,238
എനിക്ക് തോന്നുന്നത് ക്യാബിനറ്റ് മന്ത്രി സി ഐ എ ആണെന്നാണ്.
152
00:28:17,322 --> 00:28:19,490
നമ്മൾ ഭാഗ്യവാന്മാരാണ് മേജർ.
153
00:28:19,574 --> 00:28:23,912
നമ്മൾ തീർത്തവന്മാരെല്ലാം റഷ്യൻ മിലിറ്ററി ആണ്.
154
00:28:23,995 --> 00:28:26,206
എന്തോ വലുത് നടക്കാനിരുന്നതാണ് ഇവിടെ.
155
00:28:26,289 --> 00:28:28,875
കൊള്ളാം മാക്ക്, നമുക്ക് സ്ഥലം വിടാം.
156
00:28:28,958 --> 00:28:31,961
- എല്ലാവരോടും റെഡിയാവാൻ പറ.
- ശരി.
157
00:28:39,677 --> 00:28:43,181
ഈ മലരൻ പതുങ്ങി ഇരിക്കുവാണല്ലോ.
158
00:28:43,264 --> 00:28:45,225
തനിക്കു പരിക്ക് ഉണ്ടല്ലോടോ.
159
00:28:45,308 --> 00:28:47,435
ചാകാൻ നേരം ആയിട്ടില്ല.
160
00:28:47,518 --> 00:28:50,104
അമ്പോ.. കൊള്ളാം.
161
00:28:52,815 --> 00:28:55,652
ഇപ്പൊ ചാകാൻ പോകുവാണോ എന്നിട്ട്?
162
00:29:03,201 --> 00:29:05,328
തകർത്തു.
163
00:29:08,206 --> 00:29:10,124
ലോട്ടറി അടിച്ചു.
164
00:29:10,208 --> 00:29:13,169
നമ്മൾ വിചാരിച്ചതിനേലും കൂടുതൽ കിട്ടി.
165
00:29:14,420 --> 00:29:17,590
മോനെ നമുക്ക് ആ തെണ്ടികളെ കിട്ടി.
166
00:29:17,674 --> 00:29:19,592
കിട്ടി മോനെ.
167
00:29:19,676 --> 00:29:21,594
ഇതാണോ നീ നോക്കുന്നെ?.
168
00:29:21,678 --> 00:29:24,097
ടാ കള്ള നായിന്റെ മോനെ!
169
00:29:24,180 --> 00:29:29,060
ക്യാബിനറ്റ് മന്ത്രി അവന്റെ തന്ത എല്ലാം വെറും കഥയായിയുന്നു അല്ലെ?.
170
00:29:29,143 --> 00:29:32,438
- നിന്റെ നാറിയ പണിക്കായിരുന്നു ഞങ്ങളെ ഇവിടെ എത്തിച്ചത്.
- നമ്മൾ വലിയൊരു അപകടം ആണ് തടഞ്ഞത്.
171
00:29:32,522 --> 00:29:34,816
അല്ലെങ്കിൽ 3 ദിവസത്തിനുള്ളിൽ അവന്മാര് അതിർത്തി കടന്നു വന്നേന്നെ.
172
00:29:34,899 --> 00:29:38,278
- അതിനു ഞങ്ങൾ എന്തിനാ?
- വേറെ ആരെ കൊണ്ടും പറ്റാത്ത കൊണ്ട്.
173
00:29:38,361 --> 00:29:40,613
നിന്നെ ഒരു കഥ ഇല്ലാതെ ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു.
174
00:29:40,697 --> 00:29:42,699
അപ്പൊ ജിം ഹോപ്പറിന്റെ കാര്യമോ?
175
00:29:42,782 --> 00:29:45,952
ഞങ്ങൾ മാസങ്ങളോളം ഈ സ്ഥലം നോക്കുകയായിരുന്നു.
176
00:29:46,035 --> 00:29:48,371
ആക്രമിക്കപ്പെട്ട ഹെലികോപ്റ്ററിൽ എന്റെ ആളുകളും ഉണ്ടായിരുന്നു!
177
00:29:48,454 --> 00:29:50,623
എന്റെ ആളുകളെ കണ്ടെത്താനായിരുന്നു ഹോപ്പറിന്
കിട്ടിയ ഓർഡർ, അവൻ ഇങ്ങോട്ട്
വന്നു പിന്നെ കാണാതായി!
178
00:29:50,707 --> 00:29:53,042
അവനെ കാണാതായിട്ടൊന്നും ഇല്ല.
ജീവനോടെ തൊലിയുരിച്ചു!
179
00:29:53,126 --> 00:29:55,503
ഈ നായിന്റെ മക്കളെ തീർക്കാനായിരുന്നു എനിക്ക് കിട്ടിയ ഓർഡർ!
180
00:29:55,586 --> 00:29:59,424
അതുകൊണ്ട് നീയൊരു കഥ ഉണ്ടാക്കി ഞങ്ങളെ അതിൽ വലിച്ചിട്ടു.
181
00:30:02,510 --> 00:30:05,138
നിനക്കെന്താ ടിലോൺ പറ്റിയത്?
182
00:30:05,221 --> 00:30:07,557
കൂട്ടത്തിൽ വിശ്വാസം ഉള്ള ഒരുത്തൻ നീയായിരുന്നു.
183
00:30:07,640 --> 00:30:10,476
എനിക്ക് ബോധം വെച്ചു.
184
00:30:10,560 --> 00:30:12,937
നിനക്കെന്താ വെക്കാത്തെ?
185
00:30:13,021 --> 00:30:17,817
നീയൊരു നിധിയാടാ.. വിലമതിക്കാനാവാത്തത്.
186
00:30:17,900 --> 00:30:19,861
ഈ ജോലിക്ക് വേണ്ടി ഞാൻ നിന്നെ ഉപയോഗിച്ചു.
187
00:30:19,944 --> 00:30:21,904
മനസ്സിലായോ?
188
00:30:24,157 --> 00:30:26,576
എന്റെ പിള്ളേര് അങ്ങനെ അല്ല.
189
00:30:28,411 --> 00:30:30,371
പിന്നെ ഞാൻ ഇങ്ങനത്തെ പണി ചെയ്യാറുമില്ല.
190
00:30:30,455 --> 00:30:33,374
മേജർ..മേജർ! നമുക്ക് ഒരു കിടിലം പണി വരുന്നുണ്ട്!
191
00:30:36,461 --> 00:30:38,838
ഗറില്ലകൾ ഈ സ്ഥലം നോക്കി വരുന്നുണ്ടെന്നു വാനനിരീക്ഷണം പറയുന്നു.
192
00:30:38,921 --> 00:30:41,174
2 3 മൈൽ ദൂരം അകലമേ ഉണ്ടാവുകയുള്ളു..
193
00:30:41,257 --> 00:30:43,176
- എത്ര സമയം എടുക്കും?
- അര മണിക്കൂർ കഷ്ടി.
194
00:30:43,259 --> 00:30:45,178
- നമ്മൾ 5 മിനിറ്റിനുള്ളിൽ പുറപ്പെടുമെന്നു മാക്കിനോട് പറ.
- യെസ് സർ.
195
00:30:45,261 --> 00:30:48,056
ഇവളും നമ്മുടെ കൂടെ വരും.മറ്റു
നെറ്റ്വർക്ക്കുകളെ
കുറിച്ച് ഇവൾക്ക് അറിയാമായിരിക്കും.
196
00:30:48,139 --> 00:30:51,184
ഇവൾ നല്ല തലവേദനയാവും,എനിക്ക് സമ്മതം അല്ല.
197
00:30:51,267 --> 00:30:55,104
നീ ഇപ്പഴും ഓർഡറുകൾ അനുസരിച്ചാണ്
ആണ് ജോലി
ചെയ്യുന്നത്, മറന്നോ?
198
00:30:57,774 --> 00:31:01,277
നിന്റെ സാധനം, നീ തന്നെ ചുമന്നോ.
199
00:31:10,161 --> 00:31:12,080
ഇവിടുന്ന് ഹെലികോപ്റ്ററിൽ കയറൽ നടക്കില്ല.
200
00:31:12,163 --> 00:31:14,374
അതിർത്തി കടക്കുന്നവരെ അവർ നമ്മളെ തൊടില്ല.
201
00:31:14,457 --> 00:31:17,627
ഇവിടുന്നു പുറത്ത് കടക്കാനുള്ള വഴി പറ ബില്ലി.
202
00:31:20,129 --> 00:31:23,049
ആ അടിവാരം വഴി കിഴക്കോട്ട്
എത്തുക എന്നതാണ് ഏക വഴി.
203
00:31:23,132 --> 00:31:26,302
കണ്ട തെണ്ടികൾക്ക് വേണ്ടി ഞാനത് പാഴാക്കില്ല.
204
00:31:26,386 --> 00:31:29,389
വേറെ വഴിയില്ല.
205
00:31:29,472 --> 00:31:32,225
പോഞ്ചോ നീ വഴി നയിക്കൂ.
206
00:31:52,328 --> 00:31:54,414
- ടിലോൺ! ടിലോൺ!
- ഇങ്ങോട്ട് വാ.
207
00:31:54,497 --> 00:31:56,916
വാ ഇവിടെ.
208
00:32:10,012 --> 00:32:12,723
- ഒന്ന് തിരിഞ്ഞെ.
- എന്തിനാ?
209
00:32:23,359 --> 00:32:25,319
നന്ദി.
210
00:32:25,403 --> 00:32:27,947
വരവ് വെച്ച്.
211
00:32:34,036 --> 00:32:36,372
ബില്ലി! ബില്ലി!
212
00:32:37,790 --> 00:32:40,626
പിന്നൊരു ദിവസം ഞാനെന്റെ കാമുകിയുടെ താഴോട്ട്...
213
00:32:40,710 --> 00:32:43,296
പോയിട്ട് പറഞ്ഞു "അമ്പോ നിന്റെ വളരെ വലിയ പൂ** ആണല്ലോ".
214
00:32:45,381 --> 00:32:47,300
അപ്പോൾ അവൾ എന്നോട് ചോദിച്ചു"നീ എന്തിനാ അത് രണ്ടു പ്രാവിശ്യം പറഞ്ഞെ?"
215
00:32:47,383 --> 00:32:49,385
ഞാൻ പറഞ്ഞു "ഇല്ല ഞാൻ പറഞ്ഞില്ലല്ലോ"
216
00:32:50,553 --> 00:32:53,389
പിന്നെയാണ് എനിക്ക് മനസ്സിലായത് അത് എക്കോ ആയിരുന്നെന്ന്.
217
00:34:19,600 --> 00:34:21,769
വാ ഇവിടെ. വാ ഇവിടെ. വാ ഇവിടെ.
218
00:34:23,896 --> 00:34:27,233
ഒന്ന് തിരിഞ്ഞെ. ഒന്ന് തിരിഞ്ഞെ.
219
00:34:27,316 --> 00:34:29,527
ഒന്ന് തിരിഞ്ഞെ. ഒന്ന് തിരിഞ്ഞെ. വാ ഇവിടെ.
220
00:34:35,116 --> 00:34:37,118
വരവ് വെച്ച്.
221
00:34:51,007 --> 00:34:53,676
വരവ് വെച്ച്.
222
00:36:36,904 --> 00:36:39,323
നാശം പിടിക്കാൻ!
223
00:36:40,324 --> 00:36:42,451
മച്ചാ... മച്ചാനെ... !
224
00:36:44,036 --> 00:36:48,040
ഞാൻ പല വള്ളിയും കണ്ടട്ടുണ്ടെടോ, ഇത് പോലെ ആദ്യമാണ്.
225
00:36:48,124 --> 00:36:50,042
ഞാനും.
226
00:36:50,126 --> 00:36:52,294
ഇത് വേറെന്തോ പുകിലാണ്.
227
00:36:52,378 --> 00:36:55,715
എല്ലാം ആകെ തലതിരിഞ്ഞു കിടക്കുന്നു.
228
00:36:55,798 --> 00:36:59,468
എന്ത് കോപ്പെങ്കിലും ആവട്ടെ, ഇന്നാ ചെറുതടി.
229
00:37:03,347 --> 00:37:07,143
8 ന്റെ പണിയിൽ വന്നു ചാടിയപോലുണ്ട്.
230
00:37:15,151 --> 00:37:19,029
മണ്ണ് വാരിയത് മതി മോളെ എഴുന്നേൽക്ക്.
231
00:37:19,113 --> 00:37:22,158
നീ എഴുന്നേൽക്കുന്നുണ്ടോ?
232
00:37:30,666 --> 00:37:34,295
അവളെ ഒരു കയർ കെട്ടി വലിക്കുന്നതാവും ഏജന്റ് നല്ലത്.
233
00:37:42,928 --> 00:37:45,890
ഇനിയിത് ആവർത്തിച്ചാൽ നീ തീർന്നു.
234
00:38:49,620 --> 00:38:52,832
ബില്ലിക്ക് എന്താ പറ്റിയെ?
235
00:38:52,915 --> 00:38:54,834
അറിയില്ല മേജർ.
236
00:38:54,917 --> 00:38:57,711
രാവിലെ തൊട്ട് ഇങ്ങനെ തന്നെയാണ്.
237
00:38:57,795 --> 00:39:01,423
അവന്റെ പെരുമാറ്റത്തിൽ എന്തോ വ്യത്യാസം ഉണ്ട്.
238
00:39:42,965 --> 00:39:45,634
എന്താത്?
239
00:39:47,511 --> 00:39:50,306
ബില്ലി...
240
00:39:51,807 --> 00:39:54,268
എന്താടാ പറ്റിയെ?
241
00:39:58,188 --> 00:40:00,274
ആ മരങ്ങളിൽ എന്തോ ഉണ്ട്.
242
00:40:36,936 --> 00:40:40,105
നിങ്ങൾ എന്തെങ്കിലും...
243
00:40:40,189 --> 00:40:42,107
കണ്ടോ അവിടെ?
244
00:40:42,191 --> 00:40:44,193
ഇല്ല.
245
00:40:46,195 --> 00:40:48,197
നീ എന്താ കണ്ടേ?
246
00:40:54,036 --> 00:40:56,705
ഞാനും ഒന്നും കണ്ടില്ല മേജർ.
247
00:41:51,760 --> 00:41:53,929
വെറുതെ ഇരി.
248
00:41:54,013 --> 00:41:56,348
അനങ്ങാതെ ഇരി!
249
00:43:08,170 --> 00:43:10,089
ഇടതു നോക്ക് ബില്ലി.
250
00:43:10,172 --> 00:43:12,800
- മാക്ക് നീ വലത്.
- ദൈവമേ...
251
00:43:12,883 --> 00:43:16,512
- ചോര ഇവളുടെ അല്ല
- എന്താടി നീ അവനെ ചെയ്തേ?
252
00:43:16,595 --> 00:43:19,765
ഇതൊന്നു വന്ന് നോക്കാമോ മേജർ.
253
00:43:19,848 --> 00:43:21,934
ഹാക്കിങ്സ് നെ കണ്ടോ?
254
00:43:22,017 --> 00:43:25,104
എനിക്ക് പറയാൻ പറ്റുന്നില്ല.
254
00:43:30,104 --> 00:43:41,704
മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs
255
00:43:42,704 --> 00:43:45,290
ദൈവംതമ്പുരാനെ..
256
00:43:45,374 --> 00:43:47,793
ഇത് ഹാക്കിങ്സ് ആണെന്ന് തോന്നുന്നു.
257
00:43:47,876 --> 00:43:50,462
അവന്റെ ബോഡി അപ്പോ എന്ത്യേ?
258
00:43:50,546 --> 00:43:53,048
അത് കാണാനില്ല.
259
00:43:54,341 --> 00:43:56,844
എന്താ ഉണ്ടായതെന്ന് അവളോട് ചോദിക്ക്.
260
00:44:16,738 --> 00:44:20,033
കാട് ജീവനോടെ വന്നു അവനെ കൊണ്ടുപോയി എന്നാണ്..
261
00:44:20,117 --> 00:44:22,077
- ഇവൾ പറയുന്നേ.
- കോപ്പ്!
262
00:44:22,161 --> 00:44:24,079
അവൾ അതല്ല ഉദേശിച്ചത്!
263
00:44:24,163 --> 00:44:26,081
അവൾ പറയുന്നത് എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല.
264
00:44:26,165 --> 00:44:29,251
- അവര് നമ്മളെ പിന്തുടരുന്നുണ്ട്...
- അവര് നമ്മുടെ മുമ്പിലാണുള്ളത്!
265
00:44:29,334 --> 00:44:33,505
നിർത്തൂ. നിർത്താൻ!
266
00:44:33,589 --> 00:44:36,758
എന്ത് കൊണ്ടവർ ഇവന്റെ റേഡിയോയും ആയുധവും എടുത്തില്ല?
267
00:44:36,842 --> 00:44:38,844
എന്താ ഇവൾ രക്ഷപെടാഞ്ഞത്?
268
00:44:42,848 --> 00:44:45,100
- ഹോപ്പർ.
- എന്ത്?
269
00:44:46,685 --> 00:44:49,521
ജിം ഹോപ്പറിനെയും അവർ ഇത് തന്നെയാണ് ചെയ്തത്.
270
00:44:54,943 --> 00:44:57,196
എനിക്ക് ഹാക്കിങ്സ്ന്റെ ബോഡി വേണം.
271
00:44:57,279 --> 00:45:01,074
ചുറ്റും തിരയൂ. 50 മീറ്റർ ദൂരപരിധിയിൽ.
272
00:46:50,642 --> 00:46:53,562
മുമ്പോട്ട് വാടാ പൂ**.
273
00:46:53,645 --> 00:46:56,440
മുമ്പിലോട്ട് വാ നീ.
274
00:46:56,523 --> 00:46:58,859
കുളിപ്പിച്ചു തരാം.
275
00:47:27,596 --> 00:47:31,558
സെർജെന്റ്!
276
00:47:35,354 --> 00:47:39,232
താ** മോനെ!
277
00:47:51,620 --> 00:47:53,121
കു**!
278
00:49:08,780 --> 00:49:10,699
- എന്താടാ പറ്റിയെ?
- ഞാൻ കണ്ടു.
279
00:49:10,782 --> 00:49:12,784
- നീ എന്ത് കണ്ടു?
- ഞാൻ കണ്ടു!
280
00:49:31,052 --> 00:49:33,054
ബ്ലൈൻ.
281
00:49:33,138 --> 00:49:37,017
കരിമരുന്നോ മൂർച്ച ഉള്ളതോ ഒന്നും അല്ല.
282
00:49:37,100 --> 00:49:39,811
മുറിവാണെങ്കിൽ വലുതും ഭീകരവും ആണ്.
283
00:49:39,895 --> 00:49:41,980
ഈ പരുവം ആവാൻ മാത്രം എന്ത്
പണ്ടാരം ആയിരിക്കും അത്?
284
00:49:42,063 --> 00:49:45,484
മാക്ക്, ഇങ്ങോട്ട് നോക്ക്!
285
00:49:45,567 --> 00:49:48,236
ആരാ ഇത് ചെയ്തേ?
286
00:49:48,320 --> 00:49:52,073
എന്ത് പണ്ടാരം ആണെന്ന് എനിക്കറിയില്ല.
ഞാൻ എന്തോ കണ്ടു.
287
00:49:54,618 --> 00:49:58,246
ഒരു അടയാളം പോലും ഇല്ല.
288
00:49:58,330 --> 00:50:02,209
ചോര ഇല്ല ബോഡി ഇല്ല നമ്മൾ ഒന്നിനെയും കൊന്നില്ല.
289
00:50:09,674 --> 00:50:13,261
റേഡിയോ എടുത്തേക്കു ടിലോൺ.
290
00:50:15,138 --> 00:50:17,057
മാക്ക്.
291
00:50:17,140 --> 00:50:19,518
- സെർജെന്റ്!
- യെസ്, സർ.
292
00:50:19,601 --> 00:50:21,520
എനിക്ക് അവിടെയായിട്ടൊരു പ്രതിരോധ ഏരിയ വേണം...
293
00:50:21,603 --> 00:50:23,605
കയ്യിൽ ഉള്ളത് എല്ലാം ഉപയോഗിച്ചോ.
294
00:50:26,233 --> 00:50:28,693
അവനെ അവന്റെ ബാഗിൽ ആക്കിയെടുത്തോ.
295
00:50:28,777 --> 00:50:30,862
ഞാനേറ്റു.
296
00:50:46,836 --> 00:50:48,838
പോകാം.
297
00:51:33,925 --> 00:51:38,263
ഞാനൊരു ഉഗ്രൻ കെണിയൊരുക്കിയിട്ടുണ്ട് മേജർ.
298
00:51:38,346 --> 00:51:42,183
അതിൽ തൊടാണ്ട് ഒരുത്തനും
ഇങ്ങോട്ട് വരാൻ പറ്റില്ല.
299
00:51:42,267 --> 00:51:44,269
നന്ദി, സെർജെന്റ്.
300
00:51:46,062 --> 00:51:48,440
മാക്ക്...
301
00:51:48,523 --> 00:51:51,318
അവൻ നല്ല ഒരു പട്ടാളക്കാരൻ ആയിരുന്നു.
302
00:51:52,527 --> 00:51:56,281
അവനെന്റെ...
303
00:51:56,364 --> 00:51:58,366
ചങ്ക് ആയിരുന്നു.
304
00:53:05,016 --> 00:53:07,686
ഗുഡ് ബൈ, ബ്രോ.
305
00:54:14,002 --> 00:54:18,882
ബ്ലാസിർ 1, ഞാൻ ആവർത്തിക്കുന്നു:
ഞങ്ങളുടെ പിക്കപ്പ് അത്യാവശ്യം ആണ്.
306
00:54:18,965 --> 00:54:20,925
ഒന്ന് കൂടി പറ ബ്ലാസിർ 1,വ്യക്തമായില്ല.
307
00:54:21,009 --> 00:54:24,137
അവിടെ പിക്കപ്പ് നടക്കില്ല.
308
00:54:24,220 --> 00:54:28,600
സെക്ടർ 3000 ത്തിൽ എത്തിയാൽ മാത്രമേ പിക്കപ്പ് സാധ്യമാവൂ.
309
00:54:28,683 --> 00:54:31,770
അടുത്ത കാൾ: 0930.
310
00:54:31,853 --> 00:54:34,898
റോജർ, ബ്ലാസിർ 1. 1030 മണിക്കൂർ.
311
00:54:34,981 --> 00:54:38,318
നമ്മളിപ്പഴും ഒരുപാടു ദൂരെയാണെന്ന ആ മൈ**മാര് പറയുന്നേ.
312
00:54:38,401 --> 00:54:40,403
ഇങ്ങോട്ട് വന്ന അവരും അപകടത്തിൽ ആവുമെന്ന്..
313
00:54:40,487 --> 00:54:43,782
നമ്മൾ നിധിയാണ് ടിലോൺ
വിലമതിക്കാനാവാത്തത്.
314
00:54:43,865 --> 00:54:46,451
ജോലിയുടെ സാഹചര്യം അതാണ്.
എനിക്കത് മനസിലാവും.
315
00:54:46,534 --> 00:54:50,914
മൈ** ആണ്, നീ ഞങ്ങളെ പോലെ ഒരുത്തൻ തന്നെയാ.
316
00:54:50,997 --> 00:54:53,875
ഇവിടെ കോപ്റ്റർ വന്നിട്ടും കാര്യമൊന്നും ഇല്ല.
317
00:54:58,213 --> 00:55:01,716
സെർജൻറ്? സെർജൻറ്!
318
00:55:01,800 --> 00:55:04,636
ആരാ നമ്മളെ ആക്രമിച്ചത്?
319
00:55:04,719 --> 00:55:09,766
എനിക്കറിയില്ല, എന്തോ ഒരു രൂപം ഞാൻ കണ്ടു.
320
00:55:09,849 --> 00:55:12,602
അവൻ അവിടെ ഉണ്ടായിരുന്നു.
321
00:55:12,685 --> 00:55:15,814
- രണ്ട് കണ്ണ്.. പെട്ടെന്ന് കാണാതായി.
- എന്തായിരുന്നു അത്?
322
00:55:17,232 --> 00:55:21,110
രണ്ട് കണ്ണ് മാത്രം.... പെട്ടെന്നത് കാണാതെ ആയി.
323
00:55:21,194 --> 00:55:25,824
ഒന്നെനിക്കറിയാം മേജർ ഞാൻ നേരെ തന്നെ വെടിവെച്ചു.
324
00:55:25,907 --> 00:55:30,453
ഒരു റൗണ്ട് വെടി ഫുൾ തീർത്തു.
325
00:55:30,537 --> 00:55:34,666
ഈ ഭൂമിയിൽ ഉള്ള ഒന്നിനും അത് താങ്ങാനാവില്ല...
326
00:55:34,749 --> 00:55:39,003
അതും ഈ ചെറിയ അകലത്തിൽ.
327
00:55:40,547 --> 00:55:45,134
നീ ഒന്ന് റൗണ്ട് അടിച്ചു നോക്കീട്ട് റസ്റ്റ് എടുക്ക് മാക്ക്.
328
00:55:45,218 --> 00:55:48,513
അവളോട് എന്താ കണ്ടതെന്ന് ചോദിക്ക്.
329
00:55:48,596 --> 00:55:51,683
ഹാക്കിങ്സ് ന് എന്താ പറ്റിയതെന്ന് ചോദിക്ക്.
330
00:55:51,766 --> 00:55:54,310
ചെല്ല് ചോദിക്ക്.
331
00:56:02,944 --> 00:56:06,489
അവൾ ആ മറ്റേടത്തെ കാട് വന്ന കോപ്പിലെ കഥ തന്നെയാ പറയുന്നേ .
332
00:56:07,615 --> 00:56:10,535
നിനക്കെന്തൊ അറിയാം ബില്ലി'.
333
00:56:10,618 --> 00:56:14,372
- എന്താടാ അത്?
- എനിക്ക് പേടിയുണ്ട് പോഞ്ചോ.
334
00:56:14,455 --> 00:56:17,500
മൈ**, നിനക്ക് ഏത് മനുഷ്യനെ ആടാ പേടിയുള്ളത്?.
335
00:56:17,584 --> 00:56:20,920
പുറത്ത് നമ്മളെ എന്തോ കാത്തിരിക്കുന്നുണ്ട്...
336
00:56:22,505 --> 00:56:24,716
അതൊരു മനുഷ്യൻ അല്ല. ഉറപ്പ്.
337
00:56:32,640 --> 00:56:36,477
നമ്മൾ എല്ലാരും ചാകും.
338
00:56:36,561 --> 00:56:39,480
ഇവനു സമനില തെറ്റി.
339
00:56:39,564 --> 00:56:41,716
കുറച്ച് തെണ്ടികൾ അല്ലാതെ വേറൊന്നും ഇല്ല അവിടെ,
340
00:56:41,742 --> 00:56:45,904
- അവന്മാരെ നമ്മൾ തീർക്കും,അത്രോള്ളു.
- നിനക്കിപ്പഴും ഒന്നും മനസിലായിട്ടില്ല അല്ലെ ടിലോൺ?
341
00:56:45,987 --> 00:56:50,074
അത് എന്ത് തന്നെ ആയാലും അത് ഹോപ്പറിനെ കൊന്നു...
342
00:56:50,158 --> 00:56:53,161
ഇപ്പൊ നമ്മളെ നോട്ടമിട്ടു കഴിഞ്ഞു.
343
00:56:57,498 --> 00:57:03,004
ബ്രോ നമ്മൾ പിന്നെയും ഒരുമിച്ച് .
344
00:57:03,087 --> 00:57:06,466
അതെ ചന്ദ്രൻ.
അതെ കാട്.
345
00:57:06,549 --> 00:57:09,302
പഴയ ആ സംഭവം ഓർക്കുന്നുണ്ടോ?
346
00:57:09,385 --> 00:57:14,599
32 പേരെ കണ്ടം തുണ്ടം ആക്കിയ കഥ.
347
00:57:14,682 --> 00:57:19,562
വേറെ ആരെകൊണ്ടും പറ്റിയില്ല.
348
00:57:19,646 --> 00:57:21,814
ഒരൊറ്റ പോറൽ പോലും ഏൽക്കാതെ തിരിച്ചു വന്നു നമ്മൾ.
349
00:57:21,898 --> 00:57:25,068
നിന്നെ കൊന്നവൻ എന്തായാലും തിരികെ വരും...
350
00:57:25,151 --> 00:57:28,279
അവൻ വന്നാൽ അവന്റെ അന്ത്യം ദാരുണം ആയിരിക്കും.
351
00:57:29,530 --> 00:57:33,326
വളരെ ദാരുണം ആയിരിക്കും.
352
00:57:51,719 --> 00:57:54,597
- എന്ത് പണ്ടാരൊ അത്?
-മാക്ക്!
353
00:57:57,141 --> 00:58:00,061
- ഈ വഴി!
- നീ എവിടെയാടാ കോപ്പേ?
354
00:58:01,562 --> 00:58:05,650
മാക്ക്! മാക്ക്!
355
00:58:05,733 --> 00:58:09,445
മാക്ക്!
356
00:58:12,073 --> 00:58:15,159
- മാക്ക്!
- മാക്ക്! നീ എവിടെ?
357
00:58:15,243 --> 00:58:18,329
- പന്ന പൊലയാടി മോനെ!
- മാക്ക്!
358
00:58:18,413 --> 00:58:22,083
മാക്ക്, എവിടെയാടാ?
359
00:58:23,751 --> 00:58:27,005
- കർത്താവെ.
- കിട്ടിയെടാ താ** നിന്നെ.
360
00:58:27,088 --> 00:58:30,174
നീ തീർന്നെടാ മൈ**.
361
00:58:30,258 --> 00:58:33,261
നീയൊരു പന്നിയെ കൊന്നെടാ.
362
00:58:33,344 --> 00:58:34,196
പൂ...
363
00:58:34,222 --> 00:58:36,372
നീ എന്തോ വലിയ സംഭവത്തെ പിടിച്ചെന്ന് വിചാരിച്ചല്ലേ?
364
00:58:36,431 --> 00:58:39,308
അതേടാ പൂ** പോഞ്ചോ മൈ**.
365
00:58:40,935 --> 00:58:44,355
- ആ പെണ്ണെവിടെ?
- ഓഹ് മൈ**.
366
00:58:44,439 --> 00:58:47,817
അവളെ ആരും ശ്രദ്ധിക്കാത്തതു എന്താ?
367
00:58:50,445 --> 00:58:54,323
ഇവളെന്താ രക്ഷപെടാതിരുന്നത്?
368
00:58:54,407 --> 00:58:57,201
ഇവൾ നല്ലോണം പേടിച്ചിട്ടുണ്ട്.
369
00:58:57,285 --> 00:59:00,413
ഇത് നോക്ക് മേജർ.
370
00:59:06,711 --> 00:59:08,796
ബ്ലൈൻ ന്റെ ബോഡി കാണാനില്ല.
371
00:59:08,880 --> 00:59:12,383
ട്രിപ്പ് വയറിന്റെ ഉള്ളിൽ കൂടി തന്നെയാണ് അത് വന്നിരിക്കുന്നത്.
372
00:59:12,467 --> 00:59:16,137
നമ്മുടെ മൂക്കിന്റെ താഴേന്നു ബോഡി കൊണ്ടുപോയി.
373
00:59:28,649 --> 00:59:31,903
മേജർ ആ പന്നിക്ക് ട്രിപ്പ് വയർ ഓഫ് ചെയ്യൽ അല്ലാതെ...
374
00:59:31,986 --> 00:59:33,905
വേറെ വഴികൾ ഒന്നും ഇല്ല ഇങ്ങോട്ട് വരാൻ.
375
00:59:33,988 --> 00:59:38,409
നമ്മൾ അറിയാതെ ഇവിടെ വന്നു
ബ്ലൈൻ ന്റെ ബോഡിയും
എടുത്ത് പോകാൻ ആർക്കാ സാധിക്കുക?
376
00:59:38,493 --> 00:59:41,954
അത് നമ്മളെ കൊല്ലാൻ നോക്കാഞ്ഞത് എന്താ?
377
00:59:42,038 --> 00:59:47,251
അവൻ ആ ബോഡിക്ക് വേണ്ടി മാത്രം ആണ് വന്നത്.
പിന്നെ ഒരു സമയം ഒരാളെ മാത്രമേ കൊല്ലുകയൊള്ളു.
378
00:59:47,335 --> 00:59:50,588
വേട്ടക്കാരനെ പോലെ.
379
01:00:06,229 --> 01:00:09,440
മരങ്ങളിൽ കൂടിയാണ് അവൻ വരുന്നത്.
380
01:00:19,367 --> 01:00:23,538
- ഇന്നലെ നീയെന്താ കണ്ടത്?
- വെറുതെ സമയം കളയണ്ട നീ.
381
01:00:23,621 --> 01:00:26,749
കളി മതിയാക്കി പറ.
382
01:00:28,668 --> 01:00:32,713
അത് എന്താണെന്ന് എനിക്കറിയില്ല, അത്...
383
01:00:32,797 --> 01:00:37,635
- പറഞ്ഞോ.
- അത് ഓന്ത് പോലെ നിറം മാറുന്നുണ്ടായിരുന്നു.
384
01:00:37,718 --> 01:00:40,221
കാടിന്റെ രൂപത്തിലേക്ക് മാറുന്നു.
385
01:00:40,304 --> 01:00:43,683
ബ്ലൈനും ഹാക്കിങ്സും കേവലം ഒരു ഓന്ത് കൊന്നെന്നാണോ നീ പറയുന്നേ?
386
01:00:43,766 --> 01:00:46,394
ഇത് അതൊന്നും അല്ല, രണ്ടോ മൂന്നോ എണ്ണം അവിടെ പുറത്തിരുന്നു നമ്മളെ പണിയുകയാണ്.
387
01:00:46,477 --> 01:00:49,480
കോപ്പിലെ ഓന്ത്!
388
01:00:51,149 --> 01:00:54,318
- നിന്റെ പേരെന്താ?
- അന്ന.
389
01:00:59,073 --> 01:01:04,620
അന്ന ആ സാധനം നമ്മളെ എല്ലാവരെയും നോട്ടമിട്ട് കഴിഞ്ഞു.
390
01:01:05,705 --> 01:01:07,707
നിനക്കറിയാമല്ലോ.
391
01:01:10,168 --> 01:01:13,150
- നീ എന്താ ചെയ്യുന്നേ എന്ന് വല്ല ബോധം നിനക്കുണ്ടോ?
- നമ്മൾ ഒരുമിച്ച് നിന്നാലേ കാര്യമുള്ളൂ.
392
01:01:13,176 --> 01:01:15,337
ഞാനിവളെ കൊണ്ടുപോകുകയാണ്, 5 മിനിറ്റിനുള്ളിൽ നമ്മൾ പുറത്ത് കടക്കും.
393
01:01:15,339 --> 01:01:16,277
നീ എങ്ങോട്ടും പോകുന്നില്ല.
394
01:01:16,303 --> 01:01:20,061
എടാ നമുക്ക് പോകേണ്ട സ്ഥലം 10 12 മൈൽ അപ്പുറത്താണ്,ആ
കോപ്റ്റർ വെയിറ്റ് ചെയ്യും എന്നാണോ നീ പറയുന്നേ?
395
01:01:20,087 --> 01:01:24,974
നമ്മൾ ഒരു തീരുമാനം ഉണ്ടാക്കണം ടിലോൺ അല്ലെങ്കിൽ
കോപ്റ്ററിൽ കേറാൻ ആരും ബാക്കിയുണ്ടാവില്ല.
396
01:01:25,057 --> 01:01:27,560
ഒരു കാര്യം ഉണ്ട്.
397
01:01:27,643 --> 01:01:31,522
ബ്ലൈൻ നെ കൊന്ന സമയം നിങ്ങളതിനെ പരുക്കേൽപ്പിച്ചട്ടുണ്ട്.
398
01:01:31,606 --> 01:01:34,275
അതിന്റെ ചോര ഇലകളിൽ ഉണ്ടായിരിന്നു.
399
01:01:34,358 --> 01:01:37,320
അതിനെ പരുക്കേൽപിക്കാമെങ്കിൽ കൊല്ലാനും നമുക്ക് പറ്റും.
400
01:02:03,429 --> 01:02:06,307
സൂക്ഷിച്ച്.
401
01:02:26,827 --> 01:02:30,373
ഇത് വല്ലതും നടക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?
402
01:02:30,456 --> 01:02:34,293
അതിനു നമ്മുടെ ട്രിപ്പ് വയറെല്ലാം കാണാൻ പറ്റുന്നുണ്ട്.
ഇത് ചിലപ്പോൾ കാണാൻ പറ്റില്ലായിരിക്കും.
403
01:02:34,377 --> 01:02:37,630
വാചകമടി നിർത്തി നിനക്കൊന്നു സഹായിക്കാൻ പാടില്ലേ.
404
01:03:36,897 --> 01:03:39,358
അത് ഈ വഴി തന്നെ വരുമെന്ന് എന്താ നിനക്ക് ഉറപ്പ്?
405
01:03:39,442 --> 01:03:44,280
ഇവിടെ ചറ്റുമുള്ള മരങ്ങളിൽ എല്ലാം ട്രിപ്പ് വയറുണ്ട്,
അതിനു ഈ വഴി മാത്രമേ വരാൻ സാധിക്കു.
406
01:04:10,639 --> 01:04:13,351
എന്റെ ചെറുപ്പത്തിൽ ഞങ്ങളൊരു ആളെ കണ്ടെത്തി.
407
01:04:13,434 --> 01:04:17,021
കശാപ്പ് ചെയ്ത കോലം ആയിരുന്നു അയാൾക്ക്.
408
01:04:17,104 --> 01:04:20,191
നാട്ടിൽ ഉള്ള ഒരു കിളവി അത് നോക്കി...
409
01:04:20,274 --> 01:04:23,861
വിചിത്രമായ കാര്യങ്ങൾ പുലമ്പാൻ തുടങ്ങി.
410
01:04:27,948 --> 01:04:31,452
ചൂട് കൂടുതൽ ഉള്ള വർഷങ്ങളിൽ മാത്രമേ ഇത് സംഭവിക്കാറുള്ളു.
411
01:04:33,621 --> 01:04:36,832
ആ വർഷം ചൂട് കൂടി വരുകയായിരുന്നു.
412
01:04:38,000 --> 01:04:40,795
പിന്നെയും ഞങ്ങൾക്ക് ആളുകളെ കിട്ടാൻ തുടങ്ങി.
413
01:04:40,878 --> 01:04:44,298
തൊലിയുരിച്ച കോലം ആയിരുന്നു അവർക്കൊക്കെ...
414
01:04:44,382 --> 01:04:47,593
ചിലപ്പോഴൊക്കെ അതിലും ദാരുണം ആയിരിക്കും.
415
01:04:53,140 --> 01:04:58,646
മനുഷ്യനെ ഉപയോഗിച്ചു ട്രോഫി ഉണ്ടാക്കുന്ന
ഒരു ഭീകരജീവി ആയിരുന്നു അതിനു കാരണം.
416
01:05:16,914 --> 01:05:19,875
ഇനി അടുത്തത് എന്താ,ഇവിടെ ഇളിച്ചോണ്ടിരിക്കാനാണോ?
417
01:05:23,754 --> 01:05:26,132
ഹേയ് ഡച്ച്!
418
01:06:33,365 --> 01:06:35,493
മൈ**!
419
01:07:11,195 --> 01:07:14,740
കിട്ടിയെടാ താ** നിന്നെ!
420
01:07:16,242 --> 01:07:20,621
- ഞാൻ ദേ വന്നെടാ!
- മാക്ക് മാക്ക്!
421
01:07:20,704 --> 01:07:22,439
നിങ്ങൾ വേഗം കോപ്റ്ററിനു അടുത്ത് എത്താൻ നോക്ക്.
422
01:07:22,465 --> 01:07:23,148
ശരി.
423
01:07:23,207 --> 01:07:26,460
- ഡച്ച് നിൽക്കൂ,മാക്കിനെ ഞാൻ നോക്കിക്കോളാം.
- അത് നിന്റെ രീതി അല്ലല്ലോടാ.
424
01:07:26,544 --> 01:07:29,463
നിന്റെ കയ്യിന്നു കിട്ടിയ സ്വഭാവം ആയിരിക്കും, ഇപ്പൊ അവരേം കൊണ്ട് പോവാൻ നോക്ക്.
425
01:07:29,547 --> 01:07:31,882
നിന്നെക്കൊണ്ട് പറ്റില്ല ടിലോൺ.
426
01:07:33,300 --> 01:07:36,512
ചിലപ്പോൾ പറ്റിയേക്കും.
427
01:07:36,595 --> 01:07:38,681
ടിലോൺ.
428
01:07:42,309 --> 01:07:45,437
ആ കോപ്റ്റർ ഒന്ന് നിർത്തി വെക്കാൻ നോക്ക്.
429
01:07:53,487 --> 01:07:58,075
- മേജർ ഇവനു നല്ല പരിക്കുണ്ട്.
- കുഴപ്പം ഇല്ല. എന്നെ കൊണ്ട് പറ്റും.
430
01:07:58,158 --> 01:08:01,078
- റേഡിയോ ഒഴിച്ച് ബാക്കി എല്ലാം വിട്ടേക്ക്.
- ശരി.
431
01:08:01,161 --> 01:08:03,914
എഴുനേൽക്കു പോഞ്ചോ നിന്നെ കൊണ്ട് പറ്റും.
432
01:08:03,998 --> 01:08:07,001
വാ.
433
01:09:09,563 --> 01:09:12,566
ഇങ്ങോട്ട് തിരിയു
434
01:09:14,234 --> 01:09:17,279
ഇവിടെ.
435
01:09:21,075 --> 01:09:24,078
ഇവിടെ.
436
01:09:30,376 --> 01:09:32,378
മാക്ക്?
437
01:09:39,426 --> 01:09:42,513
ശ്...
438
01:09:45,349 --> 01:09:49,436
അവിടെ മരത്തിലേക്ക് നോക്ക്.
439
01:09:52,231 --> 01:09:54,441
കണ്ടോ നീ?
440
01:09:58,445 --> 01:10:01,281
ഞാൻ കണ്ടു.
441
01:10:09,415 --> 01:10:11,959
ഞാൻ കണ്ടു.
442
01:10:12,042 --> 01:10:14,628
അതെ.
443
01:10:16,463 --> 01:10:18,674
ഞാനും കണ്ടു.
444
01:10:20,509 --> 01:10:23,429
നമ്മുക്കിവനെ തീർക്കാവുന്നതൊള്ളൂ മാക്ക്.
445
01:10:23,512 --> 01:10:26,390
നീ താഴെ കൂടി അവന്റെ അടുത്തോട്ടു ചെല്ല്.
446
01:10:26,473 --> 01:10:29,518
ഞാൻ ചുറ്റി അവന്റെ പുറകിൽ വന്നു നിനക്കിട്ടു തരാം.
447
01:10:29,601 --> 01:10:32,563
പിന്നെ ഒന്നും നോക്കണ്ട,അവനെ തീർത്തേക്കു നീ.
448
01:10:32,646 --> 01:10:34,732
എനിക്ക് കുറച്ച് കണക്കുകൾ ബാക്കി ഉണ്ട്.
449
01:10:34,815 --> 01:10:38,110
നമുക്ക് രണ്ടുപേർക്കും ബാക്കിയുണ്ട്.
450
01:12:01,443 --> 01:12:05,155
¡വരൂ!
451
01:12:05,239 --> 01:12:08,992
¡വരൂ! വരൂ വേഗമാവട്ടെ.
452
01:12:09,076 --> 01:12:11,328
വിട്ട് കളയല്ലേടാ.
453
01:12:11,411 --> 01:12:15,624
നീ അക്രമി ആണെന്ന് തോന്നീലാ,അതാ നിന്നെ ഞാൻ കൊല്ലാഞ്ഞത്.
454
01:12:46,864 --> 01:12:48,866
മാക്ക്.
455
01:12:48,949 --> 01:12:51,118
മാക്ക്.
456
01:12:58,458 --> 01:13:01,378
വരവ് വെച്ച്.
457
01:14:15,994 --> 01:14:18,997
വാ.
458
01:14:28,840 --> 01:14:31,009
ബില്ലി!
459
01:14:31,093 --> 01:14:34,054
ബില്ലി വാ പോകാം!
460
01:14:59,413 --> 01:15:02,249
തോക്ക് താ!
461
01:15:57,137 --> 01:16:00,182
- വേണ്ട!
- ഓട്!
462
01:16:00,265 --> 01:16:02,267
ഓട്!
463
01:16:06,313 --> 01:16:10,734
ഓട്!
464
01:16:10,817 --> 01:16:15,697
പോ, കോപ്റ്ററിന്റെ അടുത്തെത്താൻ നോക്ക്!
465
01:16:59,616 --> 01:17:02,328
മൈ**!
466
01:20:51,348 --> 01:20:54,142
അവൻ എന്നെ കണ്ടില്ല.
467
01:32:07,732 --> 01:32:10,026
ചാകട പൂ** മോനെ
468
01:35:41,571 --> 01:35:45,366
എന്ത് ഊള മൈ** ആട നീ..
469
01:36:03,509 --> 01:36:06,137
മൂഞ്ചി..
470
01:38:03,754 --> 01:38:07,091
വാടാ.. വാടാ നീ.
471
01:38:07,174 --> 01:38:09,552
കൊല്ല്, കൊല്ലെന്നെ!
472
01:38:12,138 --> 01:38:16,058
വാ വന്നെന്നെ കൊല്ല്.
473
01:38:17,643 --> 01:38:19,645
ദേ ഇവിടെ. വാ കൊല്ല്!
474
01:38:19,729 --> 01:38:21,897
വാ വന്നേനെ കൊല്ല്.വാടാ!
475
01:38:21,981 --> 01:38:25,860
വാ ഇപ്പൊ തന്നെ കൊല്ല് വാടാ!
476
01:39:45,398 --> 01:39:48,192
എന്ത് മൈ** ആടാ നീ?
477
01:39:51,821 --> 01:39:54,949
എന്ത് മൈ**...
478
01:39:55,032 --> 01:39:58,577
ആടാ നീ?
479
01:41:00,222 --> 01:41:02,391
എന്റെ പൊന്നെ..
480
01:41:02,475 --> 01:41:04,727
- ബാറ്ററി ചെക്ക് ചെയ്യ്.
- ഓക്കേ.
481
01:41:04,810 --> 01:41:06,812
- എന്തായി?
- ഒക്കെയാണ്.
482
01:41:11,567 --> 01:41:13,778
ഇതെന്ത്?...
483
01:41:16,197 --> 01:41:19,450
എന്റെ ദൈവമേ.
483
01:41:20,450 --> 01:41:30,450
പരിഭാഷ : നവീൻ സി.എൻ, രേഷ്മ മാധവൻ
483
01:41:31,450 --> 01:41:41,450
എംസോണ് റിലീസ് - 1263
http://www.malayalamsubtitles.org/
www.facebook.com/msonepage