1 -00:00:00,890 --> 00:00:09,801 മലയാളം സബ്ടൈറ്റിലുകള്‍ക്ക് സന്ദര്‍ശിക്കുക http://www.malayalamsubtitles.org/ 2 00:00:09,827 --> 00:00:20,518 സബ്ടൈറ്റില്‍ പരിഭാഷ : സഗീര്‍ 3 00:05:25,450 --> 00:05:29,219 - ഞങ്ങൾക്ക് പോകണം - പിന്നെ കാണാം മാറ്റ് 4 00:05:34,084 --> 00:05:36,410 ഇതിലൂടെ വാ 5 00:05:45,261 --> 00:05:47,088 അഴിക്ക് 6 00:06:04,822 --> 00:06:06,613 തുറക്ക് 7 00:07:55,808 --> 00:07:57,884 അൾകാട്രസിലേക്ക് സ്വാഗതം 8 00:08:22,835 --> 00:08:25,754 ബിയുടെയും സിയുടെയും ഉള്ളിലുള്ളവരെ എണ്ണ്! 9 00:08:41,605 --> 00:08:46,100 -സിയിലെ ഒന്നാം നിരയിൽ 25 - ബിയിലെ ഒന്നാം നിരയിൽ 20 10 00:08:46,193 --> 00:08:50,606 - സിയിലെ രണ്ടാംനിരയിൽ 23 - ബിയിലെ രണ്ടാം നിരയിൽ 17 11 00:08:55,202 --> 00:08:58,785 തുറക്ക്! ബിയും സിയും. 12 00:09:14,179 --> 00:09:16,172 നടക്ക്! 13 00:09:17,809 --> 00:09:20,381 മോനെ, കോളറിന്റെ ബട്ടണിടുന്നതാ നല്ലത്. 14 00:10:08,233 --> 00:10:10,143 ഫോർക്കില്ല 15 00:10:11,612 --> 00:10:13,735 ഹെയ് ഫോർക്കുണ്ടോ? 16 00:10:13,822 --> 00:10:16,029 എവിടെയെന്കിലും കാണുന്നുണ്ടോ? 17 00:11:02,288 --> 00:11:05,538 നിനക്ക് പാസ്ത വേണോ? 18 00:11:05,626 --> 00:11:07,914 ഹെയ്, നിനക്ക് നിന്റെ പാസ്ത വേണോ? 19 00:11:08,002 --> 00:11:09,876 നീ കാണുന്നുണ്ടോ? 20 00:11:13,257 --> 00:11:16,342 ഞാൻ ഉറക്കത്തിൽ പാസ്ത കാണാറുണ്ട് 21 00:11:55,382 --> 00:11:57,423 ഞാൻ ലിറ്റ്മസ് 22 00:12:00,722 --> 00:12:02,715 ലിറ്റ്മസ് പേപ്പറിനെ പോലെയാണ് 23 00:12:02,807 --> 00:12:05,725 തണുക്കുമ്പോൾ എന്റെ മുഖം നീലയാകും 24 00:12:05,810 --> 00:12:08,764 ചൂടാകുമ്പോൾ ചുവപ്പും 25 00:12:28,708 --> 00:12:31,033 സിയിലുള്ളവർ പുറത്തേക്ക് 26 00:12:44,183 --> 00:12:46,340 വാർഡന് നിന്നെ കാണണം 27 00:13:12,253 --> 00:13:15,752 - പേര്? - മോറിസ് 28 00:13:15,840 --> 00:13:17,712 തമാശ 29 00:13:17,800 --> 00:13:22,296 ഈ ഫയലിൽ പറയുന്നത് ഫ്രാന്ക് ലീ മോറിസ് എന്നാണല്ലോ 30 00:13:28,102 --> 00:13:32,182 സമൂഹത്തിന്റെ നിയമങ്ങൾ നിങ്ങൾ നിരസിക്കുമ്പോൾ നിങ്ങളെ അവർ ജയിലിലേക്ക് അയക്കും 31 00:13:32,273 --> 00:13:36,401 ജയിലിന്റെ നിയമങ്ങൾ നിങ്ങൾ നിരസിക്കുമ്പോൾ ഞങ്ങളുടെ അടുത്തേക്ക് അയക്കും 32 00:13:40,864 --> 00:13:46,737 അൾകാട്രസ് യു.എസിലെ മറ്റു ജയിലുകളെ പോലെയല്ല 33 00:13:46,829 --> 00:13:52,748 ഇവിടെ എല്ലാവരെയും ഒറ്റക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട് 34 00:13:52,835 --> 00:13:56,120 ഓരോ അറകളാണ് 35 00:13:56,213 --> 00:13:58,122 ഞാൻ എന്റെ പൂർവാധികാരികളായ 36 00:13:58,215 --> 00:14:00,124 വാർഡൻ ജോൺസണെയും ബ്ലാക്വെല്ലിനെയും പോലെയല്ല 37 00:14:00,217 --> 00:14:03,135 നല്ല വഴി കാട്ടുന്ന പരിപാടികളില്ല 38 00:14:03,220 --> 00:14:06,174 കുറ്റവാളികൾക്കുള്ള ഉപദേശകസമിതിയില്ല 39 00:14:06,266 --> 00:14:09,385 അവരെന്ത് ചെയ്യണമെന്ന് അവരല്ല തീരുമാനിക്കുന്നത് 40 00:14:09,476 --> 00:14:11,385 അവർ പറയുന്ന പോലെ ചെയ്യും 41 00:14:11,478 --> 00:14:13,387 വാർത്തകളുള്ള മാഗസിനോ പത്രങ്ങളോ 42 00:14:13,480 --> 00:14:16,151 നിങ്ങൾക്ക് അനുവദനീയമല്ല 43 00:14:16,233 --> 00:14:20,017 ഞങ്ങൾ പറയുന്നതാണ് പുറം ലോകത്തെ കുറിച്ചുള്ള അറിവ് 44 00:14:22,866 --> 00:14:25,153 ഇന്ന് മുതൽ 45 00:14:25,284 --> 00:14:30,990 നിന്റെ ലോകം ഈ കെട്ടിടത്തിനുള്ളിലുളളതായിരിക്കും 46 00:14:31,081 --> 00:14:33,370 ദിവസവും താടി വടിക്കാം 47 00:14:33,460 --> 00:14:35,701 ആഴ്ചയിൽ 2 ദിവസം കുളി 48 00:14:35,794 --> 00:14:38,546 മാസം ഒരു പ്രാവശ്യം മുടി വെട്ടും 49 00:14:39,632 --> 00:14:42,502 ഇനി നിന്റെ അധികാരങ്ങൾ 50 00:14:42,594 --> 00:14:45,677 സംസാരിക്കാം ജോലി ചെയ്യാം. മറ്റുള്ള ജോലി തരും 51 00:14:45,763 --> 00:14:48,799 ഇവിടെ അത് നീ നേടുന്ന അധികാരമാണ് 52 00:14:48,892 --> 00:14:52,307 അത് നിനക്കാവിശ്യമുള്ള അധികാരമാണ് 53 00:14:52,395 --> 00:14:54,767 സന്ദർശകർ മാസം 2 പ്രാവശ്യം 54 00:14:54,855 --> 00:14:59,149 അവർ ജയിലിലുണ്ടായിരുന്നവരാകാൻ പാടില്ല 55 00:14:59,235 --> 00:15:03,778 നീ സമർപ്പിക്കുന്ന എല്ലാ പേരും എഫ്.ബി.ഐ പരിശോധിക്കും 56 00:15:03,864 --> 00:15:06,616 ഏത് പേരാണുള്ളത്? 57 00:15:08,202 --> 00:15:10,242 എനിക്കാരുടെയും പേരില്ല 58 00:15:12,248 --> 00:15:13,908 കുടുംബക്കാർ? 59 00:15:15,209 --> 00:15:17,747 ഇല്ല, കുടുംബമില്ല 60 00:15:19,839 --> 00:15:24,715 അൾകാട്രസ് ഏറ്റവും ഭദ്രതയുള്ള 61 00:15:24,802 --> 00:15:27,756 കുറഞ്ഞ അധികാരപരിധിയുള്ള ജയിലാണ് 62 00:15:27,847 --> 00:15:29,721 ഞങ്ങൾ നല്ല പൌരന്മാരെ ഉണ്ടാക്കാറില്ല 63 00:15:29,807 --> 00:15:32,179 പക്ഷെ നല്ല തടവ് പുള്ളികളെ ഉണ്ടാക്കും 64 00:15:32,268 --> 00:15:36,135 ഭവനഭേദനം,ആയുധം ഉപയോഗിച്ചുള്ള മോഷണം, 65 00:15:36,230 --> 00:15:39,148 വലിയ മോഷണം... 66 00:15:39,233 --> 00:15:42,768 നീ ചില ജയിലുകളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ടല്ലേ? 67 00:15:44,197 --> 00:15:46,569 അതാ നീ ഇവിടെയെത്തിയത് 68 00:15:46,657 --> 00:15:51,118 എല്ലാ ചീഞ്ഞ മുട്ടകളും ഒരു കുട്ടയിലാക്കാനാ അൾകാട്രസ് ഉണ്ടാക്കിയിരിക്കുന്നത്. 69 00:15:51,204 --> 00:15:52,995 എന്നെ തിരഞ്ഞെടുത്തത് 70 00:15:53,080 --> 00:15:56,746 അതിന്റെ നാറ്റം പോലും പുറത്ത് പോകുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് 71 00:15:56,835 --> 00:16:00,168 ഞാൻ വാർഡനായത് മുതൽ ചിലർ രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ട് 72 00:16:00,254 --> 00:16:04,964 മിക്കവാറും പേരെ പിടിച്ചു കൊല്ലപ്പെടാത്തവരെയും 73 00:16:05,051 --> 00:16:07,174 മുങ്ങിപോയവരെയും ഒഴിച്ച് 74 00:16:07,261 --> 00:16:10,346 ആരും അൾകാട്രസിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല 75 00:16:14,644 --> 00:16:16,352 ആരും രക്ഷപ്പെടില്ല 76 00:17:35,393 --> 00:17:39,436 - നിങ്ങൾ 2പേരും എപ്പോഴും ഒപ്പമാണോ? - തീർച്ചയായും, കിടക്കയിൽ പോലും. 77 00:17:39,521 --> 00:17:41,430 ഞാൻ കുളിക്കുമ്പോൾ അവനും കുളിക്കും 78 00:17:41,523 --> 00:17:44,892 അങ്ങനെയാ ഞങ്ങൾ നന്നായി ഉറങ്ങുന്നത്. കപിസ്? 79 00:18:04,629 --> 00:18:05,911 ഞാൻ വോൾഫ് 80 00:18:08,216 --> 00:18:10,754 എവിടുന്നാ നിങ്ങളെ കൊണ്ട് വന്നത്? 81 00:18:10,845 --> 00:18:12,255 അറ്റ്ലാന്റ 82 00:18:13,431 --> 00:18:16,764 നല്ല പട്ടണം,അറ്റലാന്റ 83 00:18:16,850 --> 00:18:18,724 ഞാൻ കണ്ടിട്ടില്ല 84 00:18:23,815 --> 00:18:27,517 ഞാൻ പുതിയ ഒരാളെ നോക്കുന്നുണ്ട് 85 00:18:31,824 --> 00:18:33,567 ഭാഗ്യം നേരുന്നു 86 00:18:34,701 --> 00:18:38,616 നിനക്ക് മനസിലാകില്ല ഞാനവളെ കണ്ടെത്തി 87 00:18:46,213 --> 00:18:48,918 നിന്നെ കൊണ്ടെന്താ കഴിയുകയെന്ന് കാണിച്ച് കൊടുത്തൂടെ? 88 00:19:10,738 --> 00:19:14,154 മോറിസ് എനിക്ക് വായനശാലയിൽ ആരെന്കിലും വേണം 89 00:19:14,241 --> 00:19:17,325 -അവനെ കൊണ്ട് പോ? - ശരി, കാപ്റ്റൻ, നടക്ക്. 90 00:19:36,221 --> 00:19:38,464 എന്താ വേണ്ടത് മോനെ? 91 00:19:38,558 --> 00:19:41,226 എന്നെ ഇവിടെ ജോലി ചെയ്യാനയച്ചു 92 00:19:41,310 --> 00:19:43,932 മോനെ വായിക്കാനറിയുമോ? 93 00:19:45,647 --> 00:19:48,733 ഇംഗ്ലിഷിലാണെന്കിൽ, മോനെ 94 00:19:55,783 --> 00:19:57,942 എല്ലാവരെയും വൂൾഫിനെപോലെയാണോ കൈകാര്യം ചെയ്യുന്നത്? 95 00:19:58,036 --> 00:20:01,239 വൂൾഫിന് സൌഹൃദം വേണമായിരുന്നു എനിക്ക് വേണ്ട 96 00:20:02,831 --> 00:20:06,166 ആ ഉന്തുവണ്ടി അറകളിലേക്ക് കൊണ്ട് പൊയ്ക്കോ. 97 00:20:06,251 --> 00:20:09,752 അവർ ഇവിടെ വരാനനുവദിക്കില്ലേ? 98 00:20:09,838 --> 00:20:11,713 കസേര എവിടെയെന്കിലും കാണുന്നുണ്ടോ? 99 00:20:11,799 --> 00:20:13,757 എന്താ ഇങ്ങനെ? 100 00:20:13,842 --> 00:20:16,761 ഇതാണ് ഏകാന്തത 101 00:20:16,845 --> 00:20:22,137 അവർക്ക് നീ ഇവിടെ ഒന്നും ചെയ്യേണ്ട, പക്ഷെ സമയം.. 102 00:20:22,227 --> 00:20:25,726 ബുദ്ധിമുട്ടിക്കുന്ന സമയം. 103 00:20:25,813 --> 00:20:28,767 അത് പലരെയും പല തരത്തിൽ ബാധിക്കും 104 00:20:28,857 --> 00:20:31,729 ഒന്നുകിൽ അത് നിനക്ക് ബലം തരും 105 00:20:31,819 --> 00:20:33,646 അല്ലെന്കിൽ നിന്നെ തകർക്കും 106 00:20:35,949 --> 00:20:38,237 അത് നിങ്ങളോടെന്താ ചെയ്തത്? 107 00:20:40,954 --> 00:20:43,160 നിങ്ങൾ പുറത്ത് പോയാൽ എന്ത് സംഭവിക്കും? 108 00:20:43,247 --> 00:20:45,287 ഞാൻ പോകില്ല 109 00:20:46,876 --> 00:20:48,204 10 കൊല്ലം മുമ്പ്... 110 00:20:50,922 --> 00:20:52,961 ഞാൻ അലാബാമയിലെ ഒരു ബാറിലിരിക്കുമ്പോൾ 111 00:20:53,050 --> 00:20:56,133 2 ചങ്ങാതിമാർ എന്നോടേറ്റുമുട്ടി 112 00:20:56,219 --> 00:20:58,757 അതവരുടെ ഒന്നാമത്തെ മണ്ടത്തരം 113 00:20:58,846 --> 00:21:02,548 അവർ കത്തിയെടുത്തു, അത് രണ്ടാമത്തെ മണ്ടത്തരം 114 00:21:02,643 --> 00:21:04,967 അവർക്കുപയോഗിക്കാനറിയില്ലായിരുന്നു 115 00:21:05,062 --> 00:21:08,145 അതവർ ചെയ്ത അവസാനത്തെ മണ്ടത്തരമായിരുന്നു 116 00:21:08,232 --> 00:21:13,391 എനിക്ക് രണ്ട് 99 കൊല്ലം കിട്ടി 117 00:21:15,863 --> 00:21:20,110 നിനക്ക് ആത്മരക്ഷാർത്ഥം ആണെന്ന് വാദിക്കാമായിരുന്നു 118 00:21:20,201 --> 00:21:23,737 അവർ വെളുത്തവരായിരുന്നു 119 00:21:23,831 --> 00:21:25,788 നിന്നെ പോലെ 120 00:21:29,837 --> 00:21:35,174 ഞാൻ വന്നപ്പോൾ എന്നെ ഡി ബ്ലോക്കിലെ ഒരു ഇരുട്ട് മുറിയിലാ ഇട്ടിരുന്നത് 121 00:21:35,259 --> 00:21:37,750 കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് ഭ്രാന്തായി 122 00:21:37,845 --> 00:21:40,880 പുറത്ത് കടക്കാൻ ഞാൻ അക്കില്ലിസ് ഞരമ്പ് മുറിച്ചു 123 00:21:42,015 --> 00:21:44,932 നീ ഡി ബ്ലോക്ക് കാണുമ്പോൾ മനസിലാകും 124 00:21:45,018 --> 00:21:48,184 എന്നോട് പറ, നീ വെളളക്കാരെ കൊന്നിട്ടുണ്ടോ? 125 00:21:48,272 --> 00:21:50,763 - എന്തിനാ ചോദിച്ചത്? -എനിക്കറിയില്ല 126 00:21:50,857 --> 00:21:55,234 എനിക്ക് നിന്റെ നേരെ തിരിയാനാകില്ല 127 00:22:01,242 --> 00:22:03,152 ഹെയ് 128 00:22:03,244 --> 00:22:05,736 എന്താ നിന്റെ പേര്? 129 00:22:05,830 --> 00:22:07,989 ഫ്രാൻക് നിന്റെതോ? 130 00:22:09,209 --> 00:22:11,000 ഇംഗ്ലിഷ് 131 00:22:11,086 --> 00:22:12,960 പിന്നെ കാണാം 132 00:22:21,930 --> 00:22:23,970 -പേര്? - മോറിസ് 133 00:22:29,396 --> 00:22:30,807 ശരി 134 00:22:45,871 --> 00:22:49,074 -മാഗസിനോ പുസ്തകമോ? - ഇംഗ്ലിഷെവിടെ? 135 00:22:49,166 --> 00:22:53,875 അവർ എന്താ ചെയ്തത്, ഒരു നീഗ്രോക്ക് സ്വന്തമായി ഒരു നീഗ്രോയെ കൊടുത്തോ? 136 00:22:58,092 --> 00:22:59,550 മാഗസിൻ? 137 00:23:03,597 --> 00:23:07,180 - ഹായ് ഞാൻ ബഗ്സി - മാഗസിനോ പുസ്തകമോ? 138 00:23:07,268 --> 00:23:09,805 നന്ദി,പുതിയ ആളാണല്ലേ 139 00:23:09,895 --> 00:23:10,926 അതെ 140 00:23:11,021 --> 00:23:13,061 നിൽക്ക് 141 00:23:13,148 --> 00:23:16,233 ഞാൻ 6 മാസത്തിനുള്ളിൽ പുതിയൊരാളെ കണ്ടിട്ടില്ല 142 00:23:16,318 --> 00:23:20,233 സംസാരിച്ചതിൽ സന്തോഷം ബ്രൂക്ലിൻ ഡോഡ്ജെർസിന് എങ്ങനുണ്ട്? 143 00:23:20,322 --> 00:23:24,237 - രണ്ട് കൊല്ലം മുമ്പ് എൽ, എ. യിലേക്ക് പോയി - കളിപ്പിക്കുകയല്ലല്ലോ? 144 00:23:26,871 --> 00:23:29,196 വാർഡൻ ഈ അറകളിൽ പുസ്തകം അനുവദിക്കില്ല 145 00:23:29,290 --> 00:23:30,369 അതെന്താ? 146 00:23:30,458 --> 00:23:32,996 കാരണം അതിൽ വെളിച്ചമില്ല 147 00:23:34,794 --> 00:23:36,835 അവർക്ക് വായിക്കാൻ കഴിയുന്നിടത്ത് 148 00:23:36,921 --> 00:23:39,211 പുസ്തകം കൊടുക്കുന്നതല്ലേ നല്ലത്, മോറിസ് 149 00:23:39,300 --> 00:23:40,296 ശരിയാണ് 150 00:24:00,321 --> 00:24:01,732 എന്താ ഒരു പൂവ്? 151 00:24:01,822 --> 00:24:04,064 അത് എന്റെ ഉള്ളിലുള്ളതാ 152 00:24:04,158 --> 00:24:07,609 അവർക്കത് അടച്ചിടാൻ കഴിയില്ല 153 00:24:09,914 --> 00:24:11,538 ഞാൻ ഡോക് 154 00:24:15,336 --> 00:24:17,827 ചിത്രം വരച്ചിട്ടുണ്ടോ? 155 00:24:17,922 --> 00:24:20,460 - ഇല്ല. - എന്തേ? 156 00:24:24,637 --> 00:24:26,676 മരണത്തെ ഭയമാണോ? 157 00:24:29,016 --> 00:24:32,219 -ഞാനങ്ങനെ കരുതുന്നില്ല - അങ്ങനെയാ നല്ലത് 158 00:24:32,312 --> 00:24:36,178 നീ വുൾഫിനെ വേദനിപ്പിച്ചു വൂൾഫ് നിന്നെ വേദനിപ്പിക്കും 159 00:24:49,329 --> 00:24:51,819 എവിടെ പോകുന്നു? 160 00:24:51,915 --> 00:24:53,077 പീറ്റ് 161 00:25:04,928 --> 00:25:07,845 ഈ പടികൾക്കെന്തെന്കിലും പ്രത്യേകതയുണ്ടോ? 162 00:25:07,931 --> 00:25:11,264 കൂടുതൽ ഉയരത്തിലിരുന്നാൽ കൂടുതൽ അന്തസ്സ് 163 00:25:11,350 --> 00:25:14,137 ഓ, അപ്പോൾ നമ്മൾ പർവതത്തിലെ രാജാവ് കളിക്കുകയാണ് 164 00:25:14,229 --> 00:25:17,478 ഞങ്ങളിവിടെ തമാശക്ക് കളിക്കാറില്ല 165 00:25:17,565 --> 00:25:19,854 നിങ്ങളാണോ രാജാവ്? 166 00:25:19,943 --> 00:25:21,686 അതെ 167 00:25:26,950 --> 00:25:29,275 ഇവിടെ ഇരിക്കുന്നില്ലാ എന്നതിന് 168 00:25:29,368 --> 00:25:32,120 ഞാൻ 2 കാരണം കണ്ടെത്തി 169 00:25:33,206 --> 00:25:36,123 ഒന്നുകിൽ നിനക്ക് പേടിയാണ് 170 00:25:36,209 --> 00:25:38,248 അല്ലെന്കിൽ കറുത്തവരെ വെറുപ്പാണ് 171 00:25:38,336 --> 00:25:42,583 അതിലേതാ? പേടിയാണോ? 172 00:25:54,310 --> 00:25:56,267 കറുത്തവരെ ഇഷ്ടമല്ല 173 00:26:07,949 --> 00:26:10,274 അപ്പോൾ ആരും ചാടിയിട്ടില്ല 174 00:26:11,911 --> 00:26:13,869 ആർക്കും കഴിഞ്ഞിട്ടില്ല 175 00:26:13,955 --> 00:26:17,869 എല്ലാവരും ഒരു വഴിയുണ്ടോ എന്ന് നോക്കി പക്ഷെ അങ്ങിനെ ഒന്നില്ല 176 00:26:19,336 --> 00:26:21,293 ആ മരവീട് കണ്ടോ? 177 00:26:21,379 --> 00:26:25,211 ഓരോ 7 കോൺസ്റ്റബിളിനും എല്ലാ ചേർപ്പിലും ഒരു മരവീടുണ്ട് 178 00:26:25,301 --> 00:26:29,380 ഇവിടെ ഓരോ 3 കോൺസ്റ്റബിളിനും ഒരു മരവീടുണ്ട് 179 00:26:29,471 --> 00:26:33,006 രാവിലെ പോകുന്നതിന് പകരം രാത്രിയാണല്ലോ കക്കൂസിൽ പോയത് 180 00:26:33,099 --> 00:26:35,472 അവർക്കെന്തിനാ എന്നറിയണം 181 00:26:37,187 --> 00:26:40,271 നിങ്ങൾ ശ്രമിക്കാൻ പോവുകയാണ് 182 00:26:40,357 --> 00:26:43,855 ആദ്യം നീ അറയിൽ നിന്ന് പുറത്ത് കടക്കണം 183 00:26:43,944 --> 00:26:47,858 എല്ലാത്തിനും 6 കമ്പികളുണ്ട് 184 00:26:47,948 --> 00:26:51,780 സ്റ്റീൽ കുഴലിലേക്ക് വീണ്ടും സ്റ്റീൽ ഒഴിച്ചുണ്ടാക്കിയത് 185 00:26:51,868 --> 00:26:55,283 തുരന്കമുണ്ടാക്കാനും കഴിയില്ല 186 00:26:56,957 --> 00:26:58,284 ഛെ 187 00:26:59,918 --> 00:27:02,326 ഈ ദ്വീപ് പാറയാണ് 188 00:27:03,547 --> 00:27:05,872 വെള്ളം കണ്ടോ? 189 00:27:07,758 --> 00:27:12,220 ഒരു മൈലിലേറെ നീന്താനുണ്ട് 190 00:27:12,306 --> 00:27:15,056 ഒഴുക്ക് അത് പത്തിരട്ടിയാക്കും 191 00:27:15,142 --> 00:27:19,887 വെള്ളം നല്ല തണുപ്പാണ് നിന്റെ കൈ നിമിഷം കൊണ്ട് മരവിക്കും 192 00:27:19,980 --> 00:27:25,319 നീ നല്ല നീന്തൽക്കാരനായാലും, നിനക്കതിനുള്ള സമയമുണ്ടാകില്ല. 193 00:27:25,402 --> 00:27:31,238 ഇവിടെ എല്ലാ ദിവസവും 12 പ്രാവശ്യം എണ്ണാറുണ്ട് 194 00:27:31,325 --> 00:27:35,821 ചിലപ്പോൾ ഞാൻ ചിന്തിക്കും ഇത് 195 00:27:35,912 --> 00:27:38,866 ഒരു നീണ്ട എണ്ണൽ മാത്രമാണെന്ന് 196 00:27:38,957 --> 00:27:40,831 നമ്മൾ മണിക്കൂറുകൾ എണ്ണുന്നു 197 00:27:40,917 --> 00:27:42,827 അവർ നമ്മളെ എണ്ണുന്നു 198 00:27:42,919 --> 00:27:46,454 അവരുടെ രാജാവ് എണ്ണം എണ്ണുന്നു 199 00:27:49,092 --> 00:27:51,879 കയറ്! എല്ലാവരും ഉള്ളിലേക്ക്! 200 00:28:00,937 --> 00:28:03,475 ഞാൻ നിനക്കൊരു സ്ഥിരം ജോലി തരുന്നു 201 00:28:04,941 --> 00:28:08,228 ആശാരി പണി. ശമ്പളമുള്ള ജോലിയാണ് 202 00:28:08,321 --> 00:28:11,819 - എത്ര? - മണിക്കൂറിന് 10സെന്റ് 203 00:28:13,950 --> 00:28:16,869 കുറ്റത്തിന് പഴി വാങ്ങേണ്ടി വരുമെന്നെനിക്കറിയാമായിരുന്നു 204 00:28:16,953 --> 00:28:19,907 ഇതൊരു ജോലിയാണ് 205 00:28:24,587 --> 00:28:26,128 പിന്നെ കാണാം 206 00:28:30,927 --> 00:28:33,962 എന്റെ ഉറക്കം മോശമാണ്, പക്ഷെ ഞാൻ പശ മണക്കും. 207 00:28:34,055 --> 00:28:35,845 അങ്ങനെ രാത്രി കടന്ന് പോകും 208 00:28:35,932 --> 00:28:38,886 അവർ നിന്റെ അറ പരിശോധിക്കുമെന്ന് പേടിയില്ലേ? 209 00:28:38,976 --> 00:28:42,844 എന്നാൽ ഞാൻ മടയിലേക്ക് പോകും. അത് ഒരവസരമാണ് 210 00:28:44,606 --> 00:28:47,856 എനിക്ക് തോന്നുന്നു നിങ്ങൾക്കാവിശ്യമുള്ളത് ഒരവവസരമാണ് 211 00:28:47,944 --> 00:28:50,944 പുറത്ത് ചാടുന്നതോ ? 212 00:28:51,029 --> 00:28:53,069 ചിലപ്പോൾ ഒരു വഴിയുണ്ടാകാം 213 00:28:53,157 --> 00:28:55,826 നിന്റെ തലക്ക് മുകളിൽ 214 00:28:55,910 --> 00:29:00,323 നമ്മുടെ ബ്ലോക്കിന് മുകളിലുള്ള വെന്റിലേറ്റർ 215 00:29:00,414 --> 00:29:03,830 എങ്ങനെ മുകളിൽ കയറും? 216 00:29:03,918 --> 00:29:06,954 - താക്കോൽ ചോദിക്ക് - നന്ദി. 217 00:29:09,924 --> 00:29:12,249 ഹെയ് എവിടേക്കാ പോകുന്നത്? 218 00:29:15,429 --> 00:29:19,213 വേനൽ വരുന്നു തണുപ്പ് കൂടും. 219 00:29:19,308 --> 00:29:23,769 കാലാവസ്ഥ പാറയേക്കാൾ ഭ്രാന്തനാണ് ചിലപ്പോൾ കൂടുതൽ 220 00:29:28,484 --> 00:29:32,186 മാർക്ക് ട്വയ്ൻ ചിലവഴിച്ച തണുത്ത മഞ്ഞുകാലം 221 00:29:32,279 --> 00:29:34,984 സാൻഫ്രാൻസിസ്കോയിലെ വേനൽക്കാലമായിരുന്നു എന്ന് എഴുതിയിട്ടുണ്ട്.എനിക്ക്... 222 00:29:38,494 --> 00:29:39,953 വൂൾഫ് നിന്റെ നേരെ വരുന്നുണ്ട് 223 00:29:40,037 --> 00:29:42,659 - കയ്യിലെന്തെന്കിലുമുണ്ടോ? - ഉണ്ട് 224 00:29:42,748 --> 00:29:45,121 -ഏത്? - വലത് 225 00:30:04,187 --> 00:30:05,847 മാറിനിൽക്ക്! 226 00:30:06,940 --> 00:30:09,312 താഴെയിട്, വൂൾഫ്! 227 00:30:14,322 --> 00:30:16,149 താഴെയിട്, വൂൾഫ് 228 00:30:29,379 --> 00:30:31,870 ഡി ബ്ലോക്ക് ഇഷ്ടമാണോ, വൂൾഫ്!? 229 00:30:31,965 --> 00:30:36,259 നീ കുറെ സമയം അവിടെ നരഗിക്കും 230 00:30:37,345 --> 00:30:38,839 ഡിബ്ലോക്ക് മോറിസ് 231 00:30:39,931 --> 00:30:41,840 അവൻ എന്റെ നേരേയാണ് വന്നത് 232 00:30:41,933 --> 00:30:43,558 ഡി ബ്ലോക്ക് 233 00:31:04,998 --> 00:31:07,240 ഞാൻ പുറത്തെത്തിയാൽ നീ ചത്തു 234 00:31:07,333 --> 00:31:09,871 നീ പുറത്തെത്തുന്നതിന് മുമ്പ് ചാകും 235 00:32:21,909 --> 00:32:24,826 തല്ല് കൂടുന്നത് വാർഡന് ഇഷ്ടമല്ല 236 00:32:26,705 --> 00:32:29,908 അറ നാറ്റിപ്പിക്കുന്നതും ഇഷ്ടമല്ല. 237 00:32:57,362 --> 00:32:59,070 ലൈറ്റ് അണക്ക്! 238 00:33:33,314 --> 00:33:35,520 നിങ്ങളുടെ അറയിലേക്ക് തിരിച്ച് പോകൂ 239 00:35:19,963 --> 00:35:22,121 അൾകാട്രസിലേക്ക് സ്വാഗതം 240 00:35:30,182 --> 00:35:33,847 - ഹെയ്, അവിടെ ആരെന്കിലുമുണ്ടോ? - അതെ ഞാനുണ്ട്. 241 00:35:33,935 --> 00:35:36,853 ഇവിടെ വന്ന് ഒരു ഹലോ പറ 242 00:35:36,938 --> 00:35:38,730 തിരക്കാണ് 243 00:35:38,814 --> 00:35:42,646 നീയെന്താ ക്ലോസെറ്റിലാണോ? 244 00:35:51,786 --> 00:35:53,826 കുഴപ്പമില്ല ഞാൻ കഴുകി 245 00:35:55,582 --> 00:35:58,666 സുഖമാണോ, അയൽക്കാരാ? ചാർലി ബട്ട്സ് 246 00:36:01,963 --> 00:36:03,838 ഇതുവരെയുള്ളതിൽ ചെറിയ അറ 247 00:36:03,923 --> 00:36:07,424 - പരിചയമായിക്കൊള്ളും -എനിക്ക് തോന്നുന്നില്ല 248 00:36:07,510 --> 00:36:10,262 ഒറ്റക്ക് ജീവിക്കുന്നതെനിക്കഷ്ടമല്ല 249 00:36:10,346 --> 00:36:12,553 അതും പരിചയമായികൊള്ളും 250 00:36:14,350 --> 00:36:15,679 പുറത്തേക്ക്! 251 00:36:23,194 --> 00:36:25,019 മുറ്റത്തിറങ്ങാനുള്ള സമയം! 252 00:36:32,369 --> 00:36:34,327 ബട്ടണിട്. 253 00:36:37,333 --> 00:36:39,041 ആരാ പുതിയ ആൾ? 254 00:36:39,125 --> 00:36:41,582 എന്റെ തൊട്ടടുത്താണ് 255 00:36:41,670 --> 00:36:44,243 - എന്താ പേര്? - ചാർലി ബട്ട്സ് 256 00:36:44,340 --> 00:36:45,833 ചാർലിയുടെ ചന്തിയോ? 257 00:36:45,925 --> 00:36:48,879 ബട്ട്സ് ബട്ട്സ്. ചാർലി ബട്ട്സ്. 258 00:36:48,969 --> 00:36:51,128 നിന്റെത് ഒരു തമാശയുള്ള പേരാണല്ലോ 259 00:36:51,222 --> 00:36:52,846 അതെയോ? നിങ്ങളുടെ പേര്? 260 00:36:52,932 --> 00:36:54,556 അൽകപോൺ 261 00:36:55,767 --> 00:36:57,641 നിങ്ങൾ മരിച്ചെന്നാ കരുതിയത് 262 00:36:57,728 --> 00:37:01,677 ഞാനോ? എന്റടുത്ത് പണമുണ്ട്. ഞാൻ മരിക്കില്ല 263 00:37:01,773 --> 00:37:04,858 -പോക്കർ കളിക്കുമോ? - അധികമൊന്നും അറിയില്ല 264 00:37:04,944 --> 00:37:08,277 ഞാൻ സ്വയം പഠിച്ചതാ നാളെ കളിക്കാം 265 00:37:08,364 --> 00:37:10,272 പിന്നെ കാണാം 266 00:37:10,366 --> 00:37:12,239 പിന്നെ കാണാം അൽ 267 00:37:12,326 --> 00:37:15,280 ഞാൻ അൽകപോണിനെ കണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല 268 00:37:15,371 --> 00:37:16,865 എനിക്കും 269 00:37:16,956 --> 00:37:19,577 - ഞാൻ ഡോക്. - ചാർലി ബട്ടസ്. 270 00:37:19,667 --> 00:37:21,706 ചിത്രം വര എങ്ങിനുണ്ട്? 271 00:37:21,793 --> 00:37:25,874 വാർഡൻ? അതേകദേശം തീർന്നു 272 00:37:25,964 --> 00:37:29,796 -വാർഡനെ വരക്കുകയാണോ? - അദ്ദേഹം എനിക്ക് പ്രചോദനമാണ്. 273 00:38:40,373 --> 00:38:42,698 എല്ലാവരും ഉള്ളിൽ കയറ് 274 00:38:49,257 --> 00:38:50,336 സർ? 275 00:38:50,425 --> 00:38:55,846 ചെസ്റ്റർ ഡാൾട്ടണിൽ നിന്ന് വരക്കാനുള്ള അധികാരം ഒഴിവാക്കണം 276 00:38:55,930 --> 00:38:59,299 - ഡോകിന്റെയോ? - അറ 233 277 00:38:59,392 --> 00:39:00,886 കാരണം? 278 00:39:00,977 --> 00:39:03,847 നിങ്ങൾ ഡെപ്യൂട്ടി വാർഡനാണ് നിങ്ങളങ്ങനെ ചിന്തിക്കണം. 279 00:39:03,938 --> 00:39:06,939 എപ്പോൾ നീക്കം ചെയ്യണം? 280 00:39:07,024 --> 00:39:10,109 നീക്കം ചെയ്യലല്ല ഒഴിവാക്കലാണ് 281 00:39:12,822 --> 00:39:16,238 -പൊയ്ക്കോളൂ - ശരി,സർ. 282 00:39:21,372 --> 00:39:24,243 വരക്കാനുള്ള അധികാരം ഒഴിവാക്കി 283 00:39:33,926 --> 00:39:35,883 എന്തിന്? 284 00:39:35,970 --> 00:39:37,594 എനിക്കറിയില്ല 285 00:39:56,742 --> 00:39:58,865 എനിക്കാകെയുള്ളത് വരയാണ് 286 00:40:01,245 --> 00:40:02,704 ക്ഷമിക്കണം ഡോക് 287 00:40:34,362 --> 00:40:36,236 കുഴപ്പമില്ലല്ലോ, ഡോക്? 288 00:40:36,322 --> 00:40:38,944 അയാൾക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു 289 00:41:22,160 --> 00:41:26,324 ഞാനായിരുന്നെന്കിൽ അദ്ദേഹത്തെ ശ്രദ്ധിക്കുമായിരുന്നു അദ്ദേഹം അസ്വസ്ഥനാണ് 290 00:41:26,415 --> 00:41:29,084 അവരെപ്പോഴും അങ്ങനെയാണ് 291 00:41:29,167 --> 00:41:30,827 പോയി പണിയെടുക്ക് 292 00:41:34,381 --> 00:41:37,880 മി,സിമ്മർമാൻ ഞാൻ പുതിയ മേശയുണ്ടാക്കുകയാണ് 293 00:41:37,967 --> 00:41:39,795 എനിക്കൊരു മഴു വേണം 294 00:41:44,349 --> 00:41:47,350 ബോബ്, ഒരു മഴു കൊടുക്ക് 295 00:42:13,337 --> 00:42:15,294 മി. സിമ്മർമാൻ! 296 00:42:15,381 --> 00:42:18,298 ഒരു നിമിഷം ഇവിടെ വരുമോ? 297 00:42:45,911 --> 00:42:48,913 അയാളെ പുറത്താക്ക്! പുറത്താക്ക്! 298 00:42:51,250 --> 00:42:54,535 അയാളെ പുറത്താക്ക്! പുറത്താക്ക്! 299 00:42:58,966 --> 00:43:00,543 ജോലി നോക്ക്. 300 00:43:05,764 --> 00:43:07,390 പോ! നടക്ക്! 301 00:43:09,184 --> 00:43:12,387 എല്ലാവരും ജോലിയിലേക്ക് തിരിയൂ! 302 00:44:11,623 --> 00:44:14,623 ഇത് റിപ്പോർട്ടിലിട്ടേക്ക് 303 00:45:13,351 --> 00:45:16,103 അവിടെ എന്താ ചെയ്തിരുന്നത്? 304 00:45:17,939 --> 00:45:21,273 ഒരു മാഗസിനായോലോ? - ആയിക്കോട്ടെ? 305 00:45:21,359 --> 00:45:24,894 എന്താ വേണ്ടത്? ബോയ്സ് ലൈഫ്? 306 00:45:24,988 --> 00:45:29,317 എല്ലാ മാസവും അതിന് തല്ല് കൂടുന്ന ചില റാണിമാരെ എനിക്കറിയാം 307 00:45:29,409 --> 00:45:32,327 നിങ്ങളുടെ അടുത്തുള്ളത് മതി 308 00:45:39,378 --> 00:45:41,869 ഞാൻ ഡോകിനെ കുറിച്ച് കേട്ടു 309 00:45:41,962 --> 00:45:45,130 എന്തിനാ ചെയ്തതെന്ന് എനിക്കറിയാം 310 00:45:49,346 --> 00:45:52,430 വരക്കാനുള്ള അധികാരം എടുത്തുകളഞ്ഞു 311 00:45:52,516 --> 00:45:54,010 ആര്? 312 00:45:56,895 --> 00:45:58,888 വാർഡൻ 313 00:46:11,243 --> 00:46:13,069 മോറിസ് 314 00:46:20,377 --> 00:46:23,462 ഒരപകടമുണ്ടായെന്ന് കേൾക്കുന്നു 315 00:46:23,547 --> 00:46:26,298 അപകടം? ഡോകിനെ പറ്റിയാണോ. 316 00:46:26,383 --> 00:46:29,502 അദ്ദേഹം വരക്കുന്നത് ചിലർക്കിഷ്ടപ്പെട്ടില്ല 317 00:46:29,594 --> 00:46:31,884 അതുകൊണ്ട് അദ്ദേഹത്തെ വരക്കാനനുവദിച്ചില്ല. 318 00:46:31,972 --> 00:46:36,219 വരക്കുന്നതിൽ ശ്രദ്ധ വേണമെന്ന് ആരെന്കിലും താക്കീത് ചെയ്യണമായിരുന്നു 319 00:46:36,309 --> 00:46:38,883 നിങ്ങൾ പൂർണ്ണമായും ശരിയാണ് 320 00:46:38,979 --> 00:46:41,018 ഒരു നായിന്റെ മോൻ.. 321 00:46:41,107 --> 00:46:44,310 ദ്രോഹിക്കാൻ ഒരു സാധ്യതയുണ്ടായിരുന്നു ? 322 00:46:44,402 --> 00:46:46,525 നമ്മൾ ശ്രദ്ധയോടെയിരിക്കണം 323 00:46:47,655 --> 00:46:49,278 പൊയ്ക്കോളൂ 324 00:47:03,379 --> 00:47:05,372 എങ്ങനെ പോകുന്നു, ഫ്രാന്ക്? 325 00:47:07,383 --> 00:47:09,625 ഇത് ആൻഗ്ലിൻസല്ലെന്കിൽ 326 00:47:09,719 --> 00:47:11,877 നിങ്ങളെന്താ ചെയ്യുന്നത് കാണാൻ വന്നതാണോ? 327 00:47:11,971 --> 00:47:16,015 -നിന്നെ ഒന്ന് സന്ദർശിക്കാമെന്ന് കരുതി - കുറച്ച് നേരം നിൽക്കുമോ? 328 00:47:16,100 --> 00:47:19,267 അത്രക്കൊന്നുല്ല, 15 ഓ 20ഓ കൊല്ലം 329 00:47:19,353 --> 00:47:20,895 എന്താ ഇവിടെ? 330 00:47:20,980 --> 00:47:25,024 ഞങ്ങൾക്കൊരു പ്രശ്നമുണ്ടായപ്പോൾ അറ്റ്ലാന്റ വിടുകയായിരുന്നു 331 00:47:25,109 --> 00:47:27,599 -എന്ത്? -അവർ ഞങ്ങളെ കണ്ടു 332 00:47:27,695 --> 00:47:29,901 അതെ, അത് ഇപ്പോഴത്തെ പ്രശ്നമാണ് 333 00:47:29,989 --> 00:47:31,898 ഞങ്ങളെ ലീവൻവോർത്തിലേക്ക് അയച്ചു 334 00:47:31,991 --> 00:47:34,612 പക്ഷെ അവിടുത്ത സൌകര്യങ്ങളും ഞങ്ങൾക്ക് പിടിച്ചില്ല 335 00:47:34,702 --> 00:47:38,949 വാർഡൻ പറഞ്ഞു ഞങ്ങൾക്ക് പറ്റിയ ഒരു സ്ഥലമുണ്ടെന്ന്... അൾകാട്രസ്. 336 00:47:39,039 --> 00:47:43,867 ഇവിടുന്നാരും ചാടിയില്ലെന്നത് സത്യമാണോ ? 337 00:47:43,961 --> 00:47:46,713 - അങ്ങനാ പറഞ്ഞത്. - ദൈവമേ. 338 00:47:48,257 --> 00:47:50,830 15 കൊല്ലം കഴിഞ്ഞാൽ ഞാൻ എങ്ങനെ ആയിരിക്കും ആ.. 339 00:48:56,993 --> 00:48:59,032 നീയിപ്പോഴും ബൈബിൾ വായിക്കാറുണ്ടോ? 340 00:48:59,120 --> 00:49:02,952 അതെ, അത് പല വാതിലുകൾ തുറന്ന് തരും 341 00:49:19,349 --> 00:49:22,931 ഇന്ന് 35 വയസ്സായി, ജന്മദിനം 342 00:49:24,354 --> 00:49:28,303 -നിന്റെ ജന്മദിനമെന്നാ? - എനിക്കറിയില്ല 343 00:49:28,399 --> 00:49:31,270 ദൈവമേ, എന്തൊരു ബാല്യമായിരുന്നു നിന്റെത്? 344 00:49:31,361 --> 00:49:33,234 ചെറുത് 345 00:49:37,325 --> 00:49:39,590 എനിക്കെപ്പോഴും സാൻഫ്രാൻസിസ്കോ കാണണമായിരുന്നു. 346 00:49:39,617 --> 00:49:41,929 പക്ഷെ അത് ഇങ്ങനെ ആയിരുന്നെന്ന് കരുതിയിരുന്നല്ല. 347 00:49:41,997 --> 00:49:44,914 നിന്നെ എന്തിനാ ഇവിടേക്കയച്ചത്? 348 00:49:46,293 --> 00:49:49,791 കുറച്ച് കൊല്ലം മുമ്പ് ഞാൻ കാർ കക്കാൻ തുടങ്ങി,കുറെ തമാശക്ക് വേണ്ടിയാ 349 00:49:49,880 --> 00:49:55,005 ഞാൻ ഭാഗങ്ങൾ വിൽക്കും സംസ്ഥാനജയിലിലേക്കയച്ചു 350 00:49:55,093 --> 00:49:57,300 അതിന് നീ അൾകാട്രസിൽ അവസാനിക്കുമോ? 351 00:49:57,387 --> 00:50:00,258 ശരിക്കും അല്ല.അവിടെ ഒരുത്തനെന്നെ വെറുപ്പിച്ചു. 352 00:50:00,349 --> 00:50:04,892 ഞാൻ പുറത്ത് ചെന്നപ്പോൾ, അവന്റെ കാർ കട്ടു 353 00:50:04,977 --> 00:50:08,181 നിർഭാഗ്യവശാൽ ഞാൻ അതിർത്തി കടന്നു 354 00:50:08,272 --> 00:50:13,315 അതിന് ശിക്ഷയായി, അങ്ങനെ ഞാനിവിടെയെത്തി. 355 00:50:15,906 --> 00:50:19,322 ഇംഗ്ലിഷ്! സന്ദർശകനുണ്ട് 356 00:50:22,411 --> 00:50:25,781 ബട്ട്സ് നിനക്കൊരു സന്ദർശകനുണ്ട് 357 00:50:25,873 --> 00:50:28,163 - എനിക്കോ? -അതെ 358 00:50:28,252 --> 00:50:30,921 ആർക്കെന്കിലും കാർ തിരിച്ച് വേണമായിരിക്കും. 359 00:50:53,819 --> 00:50:55,194 ഹലോ, അച്ഛാ 360 00:51:01,243 --> 00:51:03,152 വരുന്ന കാര്യം എന്തേ പറയാഞ്ഞത്? 361 00:51:03,245 --> 00:51:06,696 എന്നെ സമ്മതിക്കില്ലെന്ന് കരുതി 362 00:51:08,458 --> 00:51:10,866 നിന്നെ ഇങ്ങനെ കാണാൻ ബുദ്ധിമുട്ടാണ് 363 00:51:16,008 --> 00:51:18,047 നിന്റെ അമ്മ മരിക്കാൻ പോകുന്നു 364 00:51:28,395 --> 00:51:29,937 ചാർലി? 365 00:51:33,066 --> 00:51:34,525 എപ്പോൾ? 366 00:51:34,609 --> 00:51:38,738 കുറച്ച് മാസങ്ങളുണ്ട് 367 00:51:39,948 --> 00:51:41,775 വിളിക്കാമോ? 368 00:51:43,910 --> 00:51:45,950 ഫോൺ വിളിക്കാനനുവാദമില്ല 369 00:51:46,038 --> 00:51:50,201 സ്ഥാപനനിയമങ്ങളെ പറ്റി സംസാരിക്കരുത് സ്വകാര്യജീവിതം സംസാരിക്കുക 370 00:51:50,293 --> 00:51:54,372 ഇതെന്റെ സ്വകാര്യതയാണ്! നിനക്കൊരു തൊഴി വേണോ? 371 00:51:55,173 --> 00:51:56,287 ഹലോ? 372 00:51:57,549 --> 00:51:58,961 ഹലോ! 373 00:52:02,012 --> 00:52:08,431 ഞാൻ..നിന്നെ..സ്നേഹിക്കുന്നു..ചാർലി 374 00:52:34,378 --> 00:52:35,789 ഹെയ് ഫ്രാന്ക് 375 00:52:37,798 --> 00:52:39,209 എന്താ? 376 00:52:39,300 --> 00:52:42,585 നീ ചാടാൻ ശ്രമിക്കുകയാണെന്കിൽ ഞാനുമുണ്ട് 377 00:52:59,779 --> 00:53:03,314 - ബുധനാഴ്ചയായിരിക്കും. - എന്തെ? 378 00:53:03,407 --> 00:53:05,317 മിസ്റ്ററി മൌൺഡ് 379 00:53:05,409 --> 00:53:08,161 നമുക്ക് എല്ലാ ബുധനാഴ്ചയും മിസ്റ്ററി മൌൺഡ് ആണ് കഴിക്കാൻ തരാറുള്ളത് 380 00:53:08,246 --> 00:53:11,946 എനിക്ക് രുചിക്കാനാകുന്നില്ല ശീലമായി പോയത് കൊണ്ട് തിന്നുകയാണ് 381 00:53:16,337 --> 00:53:21,164 -ഈ ആഴ്ച ഏതാ പടം? - ഏതോ കാലിമേക്കുന്ന പടം 382 00:53:21,259 --> 00:53:25,754 ഒരു ഗാംഗ്സ്റ്റർ സിനിമ കാണിച്ച് തന്നൂടെ 383 00:53:29,808 --> 00:53:31,849 ഞാൻ ചിലപ്പോൾ ഒരു വഴി കണ്ടെത്തും 384 00:53:38,568 --> 00:53:40,442 നീയെന്താ നോക്കുന്നുണ്ടോ? 385 00:53:47,242 --> 00:53:50,611 ഈ ചുമരുകൾ പഴയതാണ് 386 00:53:50,704 --> 00:53:56,329 ആർദ്രത കോൺക്രീറ്റിനെ നശിപ്പിക്കുന്നു ഉപ്പ് ലോഹത്തെ തുരുമ്പ് പിടിപ്പിക്കുന്നു 387 00:53:56,418 --> 00:54:00,915 ഞാനൊരു നഖമുറി എടുത്ത് അറയുടെ പിറകിലുളള ഗ്രിൽ മുറിച്ച് നോക്കി 388 00:54:01,006 --> 00:54:03,296 എനിക്കാ ഗ്രിൽ എടുക്കാൻ കഴിയും 389 00:54:03,385 --> 00:54:06,504 അതൊരു വഴി ആക്കിയാൽ 390 00:54:06,596 --> 00:54:11,424 ബ്ലോക്കിന്റെ മുകളിലോ മേൽക്കൂരയിലോ എത്താം 391 00:54:11,518 --> 00:54:14,009 അതെങ്ങനെ മറച്ച് പിടിക്കും? 392 00:54:15,146 --> 00:54:19,226 മാഗസിനിലുള്ള പരസ്യം നമ്മൾ ചീന്തും... ആരും അതൊഴിവാക്കരുത്... 393 00:54:19,316 --> 00:54:24,275 കാർഡ്ബോഡുണ്ടാക്കി ഗ്രിൽ വരച്ച് ഓട്ടയിൽ വെക്കണം 394 00:54:24,364 --> 00:54:27,863 ഒരു ടവ്വലോ മറ്റോ കൊണ്ട് അത് അവ്യക്തമാക്കുക 395 00:54:27,951 --> 00:54:32,245 എന്റെ അറയുടെ ഓട്ടയിൽ വെക്കാൻ ഞാനൊരു അക്കോർഡിയോൺ പറഞ്ഞിട്ടുണ്ട് 396 00:54:32,330 --> 00:54:36,873 നമ്മളത് സാധിച്ചാലും. അടുത്ത നിമിഷം അവരറിയും 397 00:54:36,960 --> 00:54:41,289 നമ്മൾ രാത്രിയാണ് പോവുക അപ്പോൾ രാവിലെ വരെ സമയമുണ്ടല്ലോ 398 00:54:41,381 --> 00:54:44,251 നമുക്ക് ഡമ്മി തലകളുണ്ടാക്കണം 399 00:54:44,342 --> 00:54:47,841 കാർഡ്ബോഡ് കൊണ്ടോ പ്ലാസറ്റർ കൊണ്ടോ ഉണ്ടാക്കാം 400 00:54:47,929 --> 00:54:51,428 അത് കിടക്കക്കടിയിൽ വെച്ചോ, കാവൽക്കാർ അറിയില്ല. 401 00:54:51,517 --> 00:54:54,886 നീ ക്ഷൌരാലയത്തിലാണ് നീയാണ് മുടി കൊണ്ട് വരേണ്ടത് 402 00:54:54,979 --> 00:54:57,351 കടലിടുക്ക് നമ്മളെങ്ങനെ കടക്കും? 403 00:54:57,438 --> 00:55:01,566 അത് നിന്റെ ജോലിയാണ്. നീ തുണിക്കടയിലാണ് 404 00:55:01,651 --> 00:55:05,862 നീ കുറച്ച് മഴക്കോട്ടും സിമന്റും എടുക്കണം 405 00:55:05,947 --> 00:55:08,864 നമ്മൾ ഒരു ചങ്ങാടവും ജീവസംരക്ഷണവും ഉണ്ടാക്കും 406 00:55:08,950 --> 00:55:11,156 ഞാൻ പോപുലർ മെക്കാനിക്സിൽ വായിച്ചിട്ടുണ്ട് 407 00:55:11,245 --> 00:55:13,284 നമ്മൾ ഫ്രിസ്കോയിൽ പോയെന്ന് അവർ കരുതും 408 00:55:13,371 --> 00:55:17,120 പക്ഷെ നമ്മൾ ഏഞ്ചൽ ദ്വീപിലേക്കാണ് പോവുക 409 00:55:20,086 --> 00:55:22,329 ഞാനോ? 410 00:55:22,423 --> 00:55:26,919 ഞാൻ കുഴിക്കുമ്പോൾ നീ കാവൽ നിൽക്കുക നീ കുഴിക്കുമ്പോൾ ഞാൻ കാവൽ നിൽക്കാം 411 00:55:27,011 --> 00:55:29,715 നിങ്ങൾ 2 പേരും അങ്ങനെ ചെയ്യുക 412 00:55:34,226 --> 00:55:36,052 അവസരമെങ്ങിനാ? 413 00:55:36,145 --> 00:55:38,386 കുറവാണ് 414 00:55:39,606 --> 00:55:41,979 - തയാർ -ഞാനും. 415 00:55:42,067 --> 00:55:43,478 എനിക്കും പോവണം 416 00:55:53,662 --> 00:55:55,239 ചാർലി 417 00:55:56,373 --> 00:55:57,536 എന്താ? 418 00:55:57,624 --> 00:56:00,910 ഞാൻ കുഴിക്കുകയാ ശ്രദ്ധിച്ചോ 419 00:56:01,003 --> 00:56:04,087 ആരെയെന്കിലും കാണുന്നെന്കിൽ വിസിൽ അടിച്ചാൽ മതി 420 00:57:02,398 --> 00:57:04,306 എങ്ങനെ പോകുന്നു? 421 00:57:04,400 --> 00:57:05,811 കുഴപ്പമില്ല 422 00:57:12,742 --> 00:57:15,826 ഈ സ്ഥലത്തിന് പാറ എന്ന് പേരിട്ടതാരാണെന്കിലും അവർ തമാശ പറഞ്ഞതല്ല 423 00:57:15,912 --> 00:57:19,992 ആ നഖമുറി കൊണ്ട് പിടിത്തം കിട്ടുന്നില്ല 424 00:57:38,100 --> 00:57:39,559 കാവൽക്കാരാ 425 00:57:44,315 --> 00:57:45,394 എന്താ? 426 00:57:45,483 --> 00:57:49,563 ഈ സ്പൂൺ മാറ്റാമോ? ആരുടെയോ ചന്തിയിൽ ആയിരുന്ന പോലെയുണ്ട് 427 00:57:49,654 --> 00:57:52,738 എനിക്ക് അടുക്കളയിൽ ജോലി ചെയ്യണം 428 00:57:55,660 --> 00:57:58,198 - പൊയ്ക്കോളൂ - നന്ദി 429 00:58:07,171 --> 00:58:09,923 എനിക്ക് അടുക്കളയിൽ ചേരണം 430 00:58:10,007 --> 00:58:11,123 പാചകം ചെയ്യുമോ? 431 00:58:11,217 --> 00:58:13,590 ഈ സ്പൂൺ മാറ്റട്ടേ? 432 00:58:13,678 --> 00:58:15,635 ശരിയാണ് എനിക്ക് പാചകം അറിയാം 433 00:58:15,721 --> 00:58:18,696 ഞാൻ കഫെയിൽ പാചകക്കാരനായിരുന്നു. എല്ലാവർക്കും 434 00:58:18,723 --> 00:58:21,168 എന്റെ ഇറച്ചികഷ്ണങ്ങൾ ഇഷ്ടമായിരുന്നു. 435 00:58:21,228 --> 00:58:23,385 നീ നിർത്തിയതാണോ അതോ പറഞ്ഞുവിട്ടോ? 436 00:58:23,480 --> 00:58:26,052 രണ്ടുമല്ല, ഞാൻ കഫെ കൊള്ളയടിച്ചു 437 00:58:41,622 --> 00:58:45,074 -നിനക്കൊരു സന്ദർശകനുണ്ടായിരുന്നോ?. - എന്റെ മകൾ 438 00:58:45,167 --> 00:58:47,540 അവൾ വിവാഹം കഴിക്കാൻ പോകുന്നു 439 00:58:47,628 --> 00:58:49,704 അവൻ വെള്ളക്കാരനാ... 440 00:58:49,798 --> 00:58:51,921 നിന്നെ പോലെ 441 00:58:52,008 --> 00:58:53,835 അഭിനന്ദനങ്ങൾ 442 00:58:55,219 --> 00:58:59,681 - മാഗസിൻ വേണോ? - അതെ, നീ എന്ത് നിർദ്ദേശിക്കും? 443 00:59:02,018 --> 00:59:03,429 എബണി 444 00:59:09,109 --> 00:59:10,936 ഹെയ് ഇംഗ്ലിഷ് 445 00:59:12,779 --> 00:59:17,240 അറയിൽ വെച്ച് 2 ലോഹക്കഷ്ണങ്ങൾ യോജിപ്പിക്കാൻ പറ്റുമോ? 446 00:59:19,160 --> 00:59:21,948 കുഴിക്കാനോ അതോ ഉറപ്പിക്കാനോ? 447 00:59:22,914 --> 00:59:24,539 കുഴിക്കാൻ. 448 00:59:25,417 --> 00:59:29,201 എളുപ്പമല്ല.പക്ഷെ ഞാൻ കാണിച്ച് തരാം 449 00:59:29,295 --> 00:59:31,703 എന്തെന്കിലും പരിപാടി തയ്യാറാക്കുന്നുണ്ടോ? 450 00:59:35,593 --> 00:59:39,461 ഞാൻ പുറത്ത് കടക്കുന്നതിനെ പറ്റി ആലോചിച്ചിക്കാത്ത 451 00:59:39,556 --> 00:59:41,881 ഒരു ദിവസം പോലും എനിക്കീ പാറമേൽ ഉണ്ടായിട്ടില്ല 452 00:59:41,975 --> 00:59:47,396 എനിക്കറിയുമായിരുന്നെന്കിൽ ഞാൻ ചലനഞരമ്പിന് പകരം തൊണ്ട പൊട്ടിക്കുമായിരുന്നു 453 00:59:54,654 --> 00:59:57,572 ഹെയ് ലിറ്റ്മസ്, എനിക്കൊരു നാണയം തരുമോ? 454 00:59:57,657 --> 01:00:00,445 പ്രശ്നമില്ല, 10 മധുരം വേണം 455 01:00:00,535 --> 01:00:02,195 ഇന്ന് രാത്രി വേണം 456 01:00:02,287 --> 01:00:04,778 പ്രശ്നമില്ല 5 എണ്ണം കൂടി വേണം 457 01:00:04,873 --> 01:00:09,784 നാണയമെത്തിക്ക്,നിന്റെ എലിക്ക് വേണ്ടി 10 വണ്ടിനെ തരാം 458 01:00:58,886 --> 01:01:00,084 നന്ദി 459 01:02:49,163 --> 01:02:51,571 ഫ്രാന്ക് എന്താ കത്തിക്കുന്നത്? 460 01:02:53,751 --> 01:02:57,915 ആരെന്കിലും വരുന്നെന്കിൽ വിസിലടിക്ക് 461 01:04:03,279 --> 01:04:05,817 ഹെയ്, രാവിലെ എന്താ ഭക്ഷണം? 462 01:04:39,024 --> 01:04:40,850 എന്തോ കത്തുന്നത് മണക്കുന്നു 463 01:04:41,985 --> 01:04:43,894 എനിക്ക് മണക്കുന്നില്ല 464 01:04:45,155 --> 01:04:46,982 എന്റെ തോന്നലായിരിക്കും 465 01:04:47,073 --> 01:04:50,240 ജോലിയുള്ള രാത്രികൾ കുറച്ച് സമയത്തിന് ശേഷം നിന്റെ അടുത്തെത്തിക്കുന്നു 466 01:04:52,746 --> 01:04:54,786 എന്റെ ഭാഗത്ത് നിന്ന് ശ്രമിച്ച് നോക്ക് 467 01:05:12,975 --> 01:05:16,058 ശ്രദ്ധിച്ചിരിക്ക് ചിലപ്പോൾ അവൻ തിരിച്ച് വരും 468 01:06:04,610 --> 01:06:07,611 ഗ്രിൽ 2 കൊളുത്തിന് മേൽ യോജിപ്പിച്ചിരിക്കുകയാണ്? 469 01:06:07,696 --> 01:06:12,939 ഒരു ആപ്പ് കിട്ടുകയാണെന്കിൽ അത് അയക്കാൻ സാധിക്കും 470 01:06:26,298 --> 01:06:29,418 ഇത് ചിലപ്പോൾ ഞാൻ തിരയുന്നതാവാം 471 01:06:29,511 --> 01:06:33,044 പക്ഷെ അത് മെറ്റൽ ഡിറ്റകഡറിനെ കടന്ന് പോകില്ല 472 01:06:33,138 --> 01:06:34,931 അതെ എനിക്കറിയാം. 473 01:06:42,147 --> 01:06:43,429 മോറിസ് നിൽക്ക് 474 01:06:43,525 --> 01:06:46,229 വസ്ത്രം തൂക്കിയിടാൻ ഉണ്ടാക്കിയതാ 475 01:06:46,318 --> 01:06:48,275 അറ്റത്തെന്തിനാ ലോഹം? 476 01:06:48,362 --> 01:06:51,031 അപ്പോൾ വസ്ത്രം ഊർന്നിറങ്ങില്ല 477 01:06:51,116 --> 01:06:53,239 ഞാൻ നിന്നെ വിശ്വസിക്കില്ല 478 01:06:53,325 --> 01:06:55,602 ഞാനൊന്നും ഒളിപ്പിക്കാൻ ശ്രമിച്ചിട്ടില്ല ഞാനെന്തിന് 479 01:06:55,629 --> 01:06:57,681 മെറ്റൽ ഡിറ്റകടറിനുള്ളിലൂടെ ലോഹം കൊണ്ട് പോകണം? 480 01:06:57,746 --> 01:07:01,032 കാരണം നീ മണ്ടനാ 481 01:07:02,544 --> 01:07:03,706 പോ. 482 01:10:48,521 --> 01:10:50,347 107 തുറക്ക്. 483 01:10:54,527 --> 01:10:58,311 നീയെന്തിനാ ഇത് വരുത്തിയത്? നിന്നെ കണ്ടാൽ ചിത്രകാരനാണെന്ന് പറയില്ലല്ലോ 484 01:10:58,406 --> 01:11:02,023 കഴിവ് മുഖത്ത് കണ്ടാലും നിനക്ക് അറിയില്ല 485 01:11:02,118 --> 01:11:06,246 നിന്റെ മുഖത്താ ഞാൻ നോക്കുന്നത് ഞാനൊന്നും കാണുന്നില്ല 486 01:11:18,926 --> 01:11:20,504 മുടി നിന്റെ നിറം 487 01:11:22,763 --> 01:11:24,174 ഫ്രാന്ക് 488 01:11:26,350 --> 01:11:29,849 നിറം, അതിലൊന്ന് തൊലിയുടെ നിറമാണ്. 489 01:11:29,937 --> 01:11:31,846 നീയെന്താ വരക്കുന്നത്? 490 01:11:31,939 --> 01:11:34,857 എനിക്കറിയില്ല , ചിലപ്പോൾ ഒരു സമുദ്രം 491 01:11:34,942 --> 01:11:39,189 നീ തൊലിയുടെ നിറമുള്ളതാണ് വരക്കുന്നതെന്കിൽ ഛായാചിത്രം വരക്കുന്നതാണ് നല്ലത്. 492 01:11:40,323 --> 01:11:41,521 അതെ 493 01:15:55,870 --> 01:15:57,034 ഫ്രാന്ക് 494 01:15:59,667 --> 01:16:00,995 ഫ്രാന്ക് 495 01:16:13,723 --> 01:16:16,392 മോറിസ് ഇന്ന് നേരത്തെ ഉറങ്ങിയോ? 496 01:16:16,475 --> 01:16:18,847 അതെ സുഖമില്ലായിരുന്നു 497 01:16:18,936 --> 01:16:22,934 അവൻ ശബ്ദമുണ്ടാക്കിയാണല്ലോ ഉറങ്ങാറ് അവൻ അനങ്ങിയിട്ടില്ല 498 01:16:50,342 --> 01:16:51,587 മോറിസ്? 499 01:16:52,761 --> 01:16:54,588 എന്താ? 500 01:16:59,768 --> 01:17:02,439 ഞാനിന്നലെ രാത്രി മുകളിൽ പോയി 501 01:17:02,521 --> 01:17:06,649 മേൽക്കൂരയിലേക്കുള്ള വെന്റിലേറ്റർ ഞാൻ കണ്ടു, പക്ഷെ എനിക്കെത്താൻ കഴിഞ്ഞില്ല 502 01:17:06,735 --> 01:17:08,560 എനിക്ക് സഹായം വേണം. 503 01:17:10,322 --> 01:17:12,528 നിങ്ങളെല്ലാവരും വന്നാലോ? 504 01:17:12,616 --> 01:17:14,276 എന്റെ കോലം തയ്യാറാണ് 505 01:17:14,366 --> 01:17:18,447 എന്റെ തുരന്കം ശരിയായി, പക്ഷെ കോലം തുടങ്ങിയിട്ടേയുള്ളു 506 01:17:18,537 --> 01:17:20,494 ഞാൻ നന്നായി ചെയ്യുന്നില്ല 507 01:17:22,958 --> 01:17:25,877 ഇന്ന് രാത്രി ഞാനും ജോണും മുകളിൽ പോകും 508 01:17:32,093 --> 01:17:36,589 നിങ്ങൾ ആ മഴക്കോട്ട് എത്തിക്ക്, അത് മാറ്റണം 509 01:17:36,681 --> 01:17:39,468 ഞാൻ കടയിൽ നിന്ന് ഒരോ ദിവസവും ധരിച്ച് കൊണ്ട് വരാം 510 01:17:39,558 --> 01:17:42,643 അവിടെ ഉച്ചക്ക് ശേഷം വേറൊരാളാ 511 01:17:42,728 --> 01:17:45,018 ഞാൻ ജോലി ചെയ്യാനാ അത് ധരിച്ചിരിക്കുന്നതെന്നാ അവൻ കരുതുന്നത് 512 01:17:45,106 --> 01:17:49,649 - ആ സിമന്റ് കിട്ടുമോ? -ഞാനാണ് ചരക്ക് വിവരപട്ടിക സൂക്ഷിക്കുന്നത് 513 01:18:45,834 --> 01:18:47,708 ഹെയ്! 514 01:18:54,426 --> 01:18:56,217 ഒന്ന് പൊന്തിക്ക് 515 01:19:02,559 --> 01:19:04,884 ഈ കമ്പികൾക്ക് നല്ല ബലമുണ്ട് 516 01:19:06,395 --> 01:19:10,642 കുത്തനെ നിൽക്കുന്നതിനെ താങ്ങിനിർത്തുന്ന ഒന്നാണെന്ന് തോന്നുന്നു 517 01:19:10,734 --> 01:19:15,062 നമ്മൾ കമ്പി കുഴലുപയോഗിച്ച് പരത്തി മറ നീക്കും 518 01:19:17,532 --> 01:19:19,442 ഇവിടെ വൈദ്യുതിയുണ്ട് 519 01:19:19,534 --> 01:19:24,529 ഒരു മോട്ടോർ തുരക്കുന്ന കമ്പി ഒരു വെളിച്ചം എന്നാൽ നമ്മൾ തീർത്തു 520 01:19:24,623 --> 01:19:27,079 കൊള്ളാം അടുത്തുള്ള ഹാർഡ് വെയർ കട എവിടെയാ? 521 01:19:46,937 --> 01:19:51,480 കുറച്ച് വൈദ്യുതകമ്പിയും ഒരു തുരക്കുന്ന കമ്പിയും ജോലിസ്ഥലത്ത് നിന്ന് എടുത്ത് തരുമോ? 522 01:19:51,567 --> 01:19:54,982 അവർ കണ്ടെത്തിയാൽ ഒന്നെ ഓട്ടയിലേക്ക് അയക്കും 523 01:19:55,070 --> 01:20:00,445 ശരി, എന്നാൽ ഇനി മുതൽ നീ നിന്റെ ഡെസെർട്ട് എന്റെ പാത്രത്തിലിട് 524 01:20:02,912 --> 01:20:05,995 സമയം തീർന്നു അറയിലേക്ക് കയറ് 525 01:20:06,082 --> 01:20:09,995 നാശം നമ്മൾ നല്ല പോലെ ചെയ്യുന്നുവെന്ന് എനിക്ക് തോന്നിയപ്പോൾ 526 01:20:16,299 --> 01:20:17,758 എനിക്കിതുപയോഗിക്കാം 527 01:20:18,844 --> 01:20:20,552 നിനക്ക് ഭ്രാന്താണോ? 528 01:20:47,956 --> 01:20:49,831 നിൽക്ക് മോറിസ് 529 01:20:51,586 --> 01:20:53,543 ആ പെട്ടിയിലൊന്ന് നോക്കണം 530 01:21:00,136 --> 01:21:01,677 ഇത് നോക്കിക്കോ. 531 01:21:07,059 --> 01:21:08,684 ഇത് തുറക്കാം 532 01:21:21,699 --> 01:21:24,783 ഈ വെളിച്ചം ഡോകിൽ നിന്നും മോഷ്ടിച്ചു 533 01:23:09,015 --> 01:23:10,390 ഹെയ് 534 01:23:13,645 --> 01:23:15,056 എന്നെ പൊക്ക് 535 01:23:28,744 --> 01:23:30,154 കുഴൽ 536 01:24:12,870 --> 01:24:16,702 ശരി ഇനി ഡ്രിൽ താ 537 01:25:12,931 --> 01:25:15,220 എല്ലാമായി 538 01:25:30,699 --> 01:25:32,574 വെടി വെക്ക്! 539 01:25:32,659 --> 01:25:36,360 ഹെയ് 50 മില്ലിമീറ്റർ തോക്ക് 540 01:25:38,540 --> 01:25:41,031 എനിക്ക് കുലുക്കത്തെ കുറിച്ച് ഭയമുണ്ട് 541 01:25:41,126 --> 01:25:43,617 എന്റെ കാർഡ് ബോഡ് ഗ്രിൽ വഴുതിവീഴുന്നുണ്ട് 542 01:25:43,712 --> 01:25:46,203 അറ്റത്ത് കുറച്ച് സിമന്റ് ഇട്ടുകൊടുക്ക് 543 01:25:46,298 --> 01:25:48,670 ശരിയായിക്കൊള്ളും 544 01:25:54,598 --> 01:25:57,932 ചങ്ങാടവും വസ്ത്രവും തയ്യാറായോ? 545 01:25:58,018 --> 01:26:00,058 ശരിയായി 546 01:26:00,146 --> 01:26:02,434 അവർ ചൊവ്വാഴ്ച തീർക്കും 547 01:26:04,525 --> 01:26:06,565 ചൊവ്വാഴ്ച രാത്രി നമ്മൾ പോകും 548 01:26:26,547 --> 01:26:28,670 അതെന്തിനാ? 549 01:26:28,758 --> 01:26:31,047 ഡോകിനെ കുറിച്ച് ആലോചിച്ചു 550 01:26:31,135 --> 01:26:35,429 അതെ ഞങ്ങളാ സൂര്യകാന്തി 15 കൊല്ലം മുമ്പ് നട്ടതാണ് 551 01:26:35,515 --> 01:26:39,014 അത് ഡോകിന് പ്രധാനപ്പെട്ടതാണ്, എനിക്കും 552 01:26:39,102 --> 01:26:42,802 - എനിക്കൊരു തോട്ടമുണ്ട്. - എന്താ വളർത്തുന്നത് , കഞ്ചാവാണോ? 553 01:26:42,897 --> 01:26:46,396 ഇത് ഇവിടുത്ത രീതിക്ക് എതിരാണ് മോറിസ് നിനക്കറിയാം 554 01:27:00,247 --> 01:27:01,707 സ്ട്രെച്ചർ 555 01:27:02,833 --> 01:27:04,625 ചികിത്സ കൊണ്ട് വരൂ. 556 01:27:04,711 --> 01:27:06,252 ആവിശ്യമില്ല 557 01:27:18,557 --> 01:27:21,558 ചില ആളുകൾ അൾകാട്രസിൽ നിന്ന് ജീവനോടെ 558 01:27:24,940 --> 01:27:26,434 പുറത്ത് പോകാൻ വിധിക്കപ്പെട്ടവരല്ല 559 01:27:42,207 --> 01:27:44,246 ആ പുസ്തകങ്ങൾ കിട്ടി അത് നിങ്ങളെ സഹായിച്ചേക്കാം 560 01:27:44,334 --> 01:27:45,793 നന്ദി 561 01:27:47,337 --> 01:27:48,796 പിന്നെ കാണാം 562 01:27:48,879 --> 01:27:51,632 പോകട്ടെ..മോനെ 563 01:28:10,443 --> 01:28:13,610 കാണാം..മോനെ 564 01:28:29,672 --> 01:28:30,667 പരിശോധന 565 01:28:36,344 --> 01:28:37,508 മാറി നിൽക്ക് 566 01:28:37,595 --> 01:28:39,884 മാറി നിൽക്ക്, മാറി നിൽക്ക് 567 01:28:52,278 --> 01:28:53,938 ഇരിക്ക്. 568 01:29:36,322 --> 01:29:40,319 - ഇത് കുറച്ച് കാലമായി വായിക്കാറുണ്ടോ? - കുറച്ച് മാസമായി. 569 01:29:42,661 --> 01:29:45,828 - എങ്ങനുണ്ട്? - വളരെ മോശമാണ് 570 01:29:48,626 --> 01:29:50,867 ശരിയായി കൊള്ളും 571 01:30:10,522 --> 01:30:14,271 അതാണ് അൾകാട്രസിന്റെ ഒരു മെച്ചം 572 01:30:14,361 --> 01:30:16,685 പരിശീലിക്കാൻ ധാരാളം സമയമുണ്ട് 573 01:30:20,699 --> 01:30:24,448 മോറിസ് അസാധാരണമായി എന്തെന്കിലും ചെയ്യുന്നുണ്ടോ? 574 01:30:24,537 --> 01:30:27,822 ചിലപ്പോൾ ഉറങ്ങാതെ ബട്ട്സിനോട് സംസാരിക്കാറുണ്ട്. 575 01:30:27,915 --> 01:30:30,240 അവരെ പിരിക്ക് 576 01:30:30,334 --> 01:30:34,414 എനിക്കൊരു അറ തയ്യാറാക്കി എഴുത്തുപണി ചെയ്യാനൊള്ളൂ 577 01:30:34,505 --> 01:30:36,747 - അതെയോ? -അതെ സർ 578 01:30:36,841 --> 01:30:40,043 നമുക്കവനെ ബുധനാഴ്ച മാറ്റാം. 579 01:30:40,136 --> 01:30:43,006 - ചൊവ്വാഴ്ട രാവിലെ. - ശരി, സർ. 580 01:30:56,526 --> 01:30:58,401 ഞാൻ നിന്നെ മിസ് ചെയ്തു 581 01:30:58,488 --> 01:31:03,114 ഞാൻ നിന്നെ വളരെധികം മിസ് ചെയ്തു ഞാനൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട് 582 01:31:03,201 --> 01:31:05,870 ഞാൻ പിന്നെ തരാം 583 01:31:07,080 --> 01:31:09,156 ഇങ്ങോട്ട് വാടാ. 584 01:31:16,881 --> 01:31:20,831 അവൻ നിന്നെ കൊല്ലും അല്ലെന്കിൽ നീ അവനെ കൊല്ലേണ്ടി വരും 585 01:31:20,927 --> 01:31:24,426 ശരി, ഞാനേതായാലും അവന് അവസരം കൊടുക്കാൻ പോകുന്നില്ല 586 01:31:24,514 --> 01:31:28,891 ആ കുപ്പായവും ചങ്ങാടവും ഇന്ന് രാത്രി തയ്യാറാകുമോ? 587 01:31:30,103 --> 01:31:31,478 അതെ 588 01:31:31,562 --> 01:31:36,105 വെളിച്ചം അണച്ചാൽ നമ്മൾ കഴിയുന്നത്ര വേഗത്തിൽ മുകളിലെത്തും 589 01:31:52,416 --> 01:31:56,035 - വുൾഫ്, കൊണ്ടുവന്നിട്ടുണ്ടോ? - ആര് ഞാനോ? 590 01:32:00,509 --> 01:32:02,002 പൊയ്ക്കോ 591 01:32:42,884 --> 01:32:44,628 എവിടെ പോകുന്നു വുൾഫി? 592 01:32:44,720 --> 01:32:47,636 ഞാനൊന്ന് നടക്കാൻ പോവുകയാ 593 01:32:47,723 --> 01:32:49,846 എന്നാൽ നടക്കാം 594 01:32:57,524 --> 01:33:00,229 ഇരുട്ട് മുറിയിൽ 6 മാസം കിടന്നിട്ട് 595 01:33:00,318 --> 01:33:04,779 നിനക്കൽപം വ്യായാമമാകാം 596 01:33:09,744 --> 01:33:11,369 ബട്ട്സ് 597 01:33:12,330 --> 01:33:14,656 മുകളിൽ വെച്ച് കാണാം 598 01:33:18,295 --> 01:33:19,919 പോകാം 599 01:33:33,895 --> 01:33:36,930 അതെ നീയും പോകുന്നു 600 01:35:04,485 --> 01:35:06,027 ബട്ട്സ് 601 01:35:10,741 --> 01:35:12,484 ബട്ട്സ്..നാശം 602 01:41:17,276 --> 01:41:20,527 ഈ ചീന്തിപ്പോയത് കൊണ്ട് സാഹസത്തിനില്ല, ബാക്കിയുള്ളത് 603 01:41:20,613 --> 01:41:23,401 ...ഞാൻ അവിടെ എത്തിയിട്ട് എറിഞ്ഞു താ 604 01:42:08,119 --> 01:42:09,946 ആ മുൾവയർ ശ്രദ്ധിക്ക് 605 01:46:08,193 --> 01:46:10,316 എണീക്ക് മോറിസ് ഇന്ന് അറ മാറേണ്ട ദിവസമാണ്. 606 01:46:12,197 --> 01:46:15,235 എണീക്കാനാ പറഞ്ഞത് മോറിസ്. 109 തുറക്ക് 607 01:46:17,245 --> 01:46:20,031 നാശം, മോറിസ്. ഞാൻ പറഞ്ഞത്... 608 01:46:22,417 --> 01:46:24,042 ദൈവമേ 609 01:47:02,999 --> 01:47:05,407 സാർജന്റ് എന്താ കിട്ടിയത്? 610 01:47:05,502 --> 01:47:08,172 ക്ലാരൻസ് ആൻഗ്ലിന്റെ ചിത്രവും ഒരു പുസ്തകവും 611 01:47:08,254 --> 01:47:09,630 കണ്ടാൽ ചിരി വരുന്ന ഒരു ബാഗും 612 01:47:09,714 --> 01:47:12,715 മഴക്കോട്ടുകൊണ്ട് ഉണ്ടാക്കിയതായിരിക്കണം 613 01:47:13,594 --> 01:47:16,166 -അവർ മുങ്ങിപ്പോയെന്ന് തോന്നുന്നു - എന്തുകൊണ്ട്? 614 01:47:16,262 --> 01:47:20,131 അത് പ്രധാനപ്പെട്ടതായിരുന്നെന്കിൽ അവർ നഷ്ടപ്പെടുത്തുമായിരുന്നില്ല 615 01:47:20,225 --> 01:47:24,056 അവർ മുങ്ങിപ്പോയെന്ന് വരുത്തിതീർക്കാൻ നഷ്ടപ്പെടുത്തിയതാവാം 616 01:48:05,104 --> 01:48:09,397 വാർഡൻ ഡയറക്ടറുടെ സന്ദേശമുണ്ട് 617 01:48:09,483 --> 01:48:11,855 അദ്ദേഹത്തിന് നിങ്ങളെ വാഷിംഗ്ടണിൽ വേണം 618 01:48:11,944 --> 01:48:14,269 സൂര്യകാന്തി ഈ ദ്വീപിൽ വളരുമോ? 619 01:48:14,362 --> 01:48:16,818 ഏഞ്ചൽ ദ്വീപിലില്ല.എന്തേ? 620 01:48:16,907 --> 01:48:18,918 ഞാൻ ജിജ്ഞാസുവാണ് 621 01:48:19,827 --> 01:48:24,609 വേലിയേറ്റം കുറവായിരുന്നു മൂടൽമഞ്ഞിനുള്ള വെളിച്ചം മങ്ങിയിരുന്നു 622 01:48:25,916 --> 01:48:31,814 വെളിച്ചം അണച്ചപ്പോഴാണ് അവർ പോയതെന്കിൽ, അവർ 9 1/2 മണിക്കൂർ മുമ്പിലാണ് 623 01:48:31,922 --> 01:48:34,117 അവർ സാധിച്ചോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു 624 01:48:34,206 --> 01:48:36,210 അവർ മുങ്ങിച്ചത്തു 625 01:48:37,553 --> 01:48:39,009 അതെ സർ 626 01:48:39,033 --> 01:48:43,955 സബ്ടൈറ്റില്‍ പരിഭാഷ : സഗീര്‍ 627 01:48:43,978 --> 01:48:48,901 മലയാളം സബ്ടൈറ്റിലുകള്‍ക്ക് സന്ദര്‍ശിക്കുക http://www.malayalamsubtitles.org/